ഇത്രയും ഉപകാരപ്രദമായി അത്യാവശ്യമുള്ള കാര്യം സിംപിൾ ആയി തീർക്കുവാൻ പറഞ്ഞതിന് നന്ദി... ഇനിയും ഇങ്ങനെ വിഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. കാരണം ഇന്ന് ഒരാളെ വിളിച്ചു ചെയ്യിച്ചാൽ തന്നെ അവർക്ക് വീണ്ടും എങ്ങിനെ പണി കിട്ടാം എന്നെ നോക്കു. thx
അടിപൊളി. ടെറസിൽ ഉള്ള ലീക്ക് മാറ്റുവാൻ നമ്മൾ ഏത് പ്രോഡക്റ്റ് ഉപയോഗം നല്ലത് രണ്ടു പ്രാവശ്യം ചെയ്‌ത വീടാണ് ഇപ്പോൾ ആ പഴയ പുതിയ ഭാഗം ജോയിന്റ് കോർണർ ഏരിയ ലീക്കിങ് ആണ്
KIBI MEDIA ഹായ് ഫ്രണ്ട്‌സ്, ഇത് എന്റെ ചാനൽ ആണു എല്ലാരും ദയവു ചെയ്തു ഒന്നു സബ്സ്ക്രൈബ് ചെയ്യുക അത് പോലെ സപ്പോർട്ട് ചെയ്യുക, നിങ്ങളുടൈ വില ഏറിയ അഭിപ്രായം രേഖപ്പെടുത്തുക. പുതിയ കർഷകരെ കൂടി ഉൾപ്പെടുത്തണം എന്നു ലക്ഷ്യം ഉണ്ട് അതിനാൽ എല്ലാവരുടേയും സഹകരണം പ്രേതിഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വീട്ടിനുള്ളിലെ ചൂട് തണുപ്പിക്കാം ! How To Reduce Home Temperature !
Helpful one 👍. But have to add one thing.. For vertical cracks there is chance of structural issue.So before applying in vertical cracks, have to remove the plastering in selected area and findout whether it is effected the laterite or not.
മിക്കവാറും എല്ലാ വീടുകളിലും ഈ പ്രശ്നം കാണാറുണ്ട്. ഇത് താൽക്കാലികമായി പരിഹരിക്കാനുള്ള മാർഗ്ഗമെന്ന നിലയ്ക്ക് പുട്ടിയാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. Dr. fixit 217 കൊണ്ട് വളരെ ഭംഗിയായും , ഫലപ്രദമായും ശാശ്വതമായി പരിഹരിക്കാനുള്ള മാർഗ്ഗം ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് നന്ദി:
@@2030_Generation ഞാൻ പെയിന്റിംഗ് work തുടങ്ങി ട്ടു 10വർഷം ആയി ഈ dr fixit ഷിംഗ് ഫ്രീ കുറേ സ്ഥലത്തു യൂസ് ചെയ്യ്‌തു എന്നിട്ടു പിന്നെയും ക്രാക്ക് വന്നു എനിക്ക് കുറച്ചു കുടി നല്ലതു തോന്നിയത് assian paint crak seal എന്ന product ആണ് 👍👍👍👍👍👍👍
I have problem for house . Bath room leaking means under the wall of bath room due to leaking paint has gone out, I have repainted with putty, but no use again it seems the wet surface on the wall of ground floor and also terrace there is leaking on the from terrace, means bit leaking where ground floor lower portion terrace concrete slab.Is these leaking can be prevented by fibre mat laying or tar based membrane sheet( like in gulf) melted & lay which one better is better or long lasting, both of shops saying more than 15years guarantee? Which one is better fibre glass mat or, membrane sheet, and why ?
Bath room leak മാറ്റാതെ എന്ത് ചെയ്തിട്ടും കാര്യമില്ല. പുറംഭിത്തിയിൽ dr finit ന്റെ rain coat 601 എന്ന Product നന്നായി cleaning നടത്തി. 2 coat വെള്ളം ചേർക്കാതെ അടിക്കുക ഓരോ coat ഉം 8 hour gap -ൽ അടിക്കുക ചിലപ്പോൾ leak മാറി കിട്ടും
കുഴിയുള്ള ഭാഗം chip ചെയ്തു കളഞ്ഞ് Water level നോക്കി Replaster ചെയ്യുക 1:3 മിക്സിൽ സിമെന്റ് മണൽ മിശ്രിതം ഉണ്ടാക്കുക അതിൽ Dr fix it ന്റെ LW + Super ഒരു ചട്ടി സിമെന്റിന് (12.5 kg സിമെന്റ്) 50 ml എന്ന രീതിയിൽ വെള്ളത്തിൽ ഒഴിച്ച് ഈ മിശി തത്തിൽ ചേർക്കുക
Thanks for the video cheta. I have a question to ask. In my friends house, there is a crack of depth 10.5cm between the wall and the door frame. Can we use this product for removing the crack?
ഏരിയ കൂടുതൽ ഉണ്ടെങ്കിൽ പുട്ടി leveling machine പയോഗിക്കാം അല്ലെങ്കിൽ hand grinder ഉപയോഗിക്കാം വാട്ടർ പേപ്പർ കൊണ്ട് ഉരച്ചാലും അത്യാവശ്യം dean ചെയ്യാം ::::
പുറം side വിള്ളൽ ഉണ്ടെങ്കിൽ അടക്കുക Dr fixt-ന്റെ rain coat 2 coat അടി കൊടുക്കുക പുറംഭിത്തി നന്നായി ക്ലീൻ ചെയ്യണം ..... വേണമെങ്കിൽ കനം കുറഞ്ഞ ടാർഷീറ്റും ഭിത്തിയിൽ ഒട്ടിച്ചു കൊടുക്കാം .....
@@TECHTOLIFEBYASSI ടെറസ്സിൽ വാർകയ്ക്കു ശേഷം ചെറിയ നനവോട് കൂടി ലീക്ക് ഉണ്ടായിരുന്നു.അതിനു ശേഷം പ്ലാസ്റ്റർ ചെയ്തു അതിനു മുകളിൽ ഗ്രൗട് ഒഴിച്ച് തേച്ചു മിനുസപ്പെടുത്തി എന്നാലും ചില സ്ഥാലങ്ങളിൽ നനവ് കാണുന്നു.പണിക്കാർ dr fixit വൈറ്റ് സിമെന്റിൽ ചേർത്ത് രണ്ടു കോട് അടിച്ചിരുന്നു പക്ഷെ അത് ആറു മാസത്തിനുള്ളിൽമഴ കഴിഞ്ഞു ഇളകി പോയി.ഇനി എന്തു ചെയ്യും?
Super Latex ,white cement, സിമെന്റ്, മണൽ ഇവയിൽ ചേർത്ത് ഉപയോഗിക്കാനുള്ളതാണ് damp guard വീടിന്റെ അകത്തെ ഭിത്തികളിൽ കാണുന്ന ഈർപ്പം മാറ്റാൻ ഉപയോഗിക്കുന്നതാണ്.
ദിത്തിയിലെ നനവ് ആണ് ചെയിന്റ് പൊളിയാൻ ഉള്ള കാരണം. ഇത് ശരിയാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു th-cam.com/video/SvF6HIP4BCc/w-d-xo.html
എന്റെ ഒരു പ്രശ്നം, മുകളിൽ പർഗോളയിലൂടെ വെള്ളം ചാലിച്ച് അതിന് താഴെയുള്ള Sit out ലേയ്ക്ക് ഇറങ്ങുന്നതാണ്, എൻജിനീയറും കോൺട്രാക്ടറും ഫോൺ എടുക്കുന്നതേയില്ല, ഒരു പരിഹാരം നിർദ്ദേശിക്കൂ..... !!? 👍
Chetta എന്റെ വീട്ടിലും ഈ പ്രശ്നം ഉണ്ട് ...ഞാനും ഇതുപോലെ ശ്രമിച്ചു നോക്കും .
വളരെ ഉപകാരപ്രദമായി ...ഏട്ടന് നന്ദി ..
ok ....
ശെരിക്കും വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ. എന്റെ വീടിനു കുറച്ചു ഇതുപോലെ വിള്ളൽ ഉണ്ട്. സ്വന്തമായി ചെയ്യാം പറ്റും. Thanku
ഇത്രയും ഉപകാരപ്രദമായി അത്യാവശ്യമുള്ള കാര്യം സിംപിൾ ആയി തീർക്കുവാൻ പറഞ്ഞതിന് നന്ദി... ഇനിയും ഇങ്ങനെ വിഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. കാരണം ഇന്ന് ഒരാളെ വിളിച്ചു ചെയ്യിച്ചാൽ തന്നെ അവർക്ക് വീണ്ടും എങ്ങിനെ പണി കിട്ടാം എന്നെ നോക്കു. thx
✌️
@@asokans2750 രണ്ടുചുമ രി ന്റെ ജോയിണ്ടിൽ വിടവ് വന്നാലെങ്ങിനെ ജോയിൻറ്റുചെയ്യും
Q1q
P
പ്രിയ സഹോദര അനുമോദനങ്ങൾ.
സന്തോഷം ...
Janalinte side ൽ ciment പൊടിഞ്ഞു urumpinte shalyam ond ith kond fix cheyyamo chetta
Price
അടിപൊളി. ടെറസിൽ ഉള്ള ലീക്ക് മാറ്റുവാൻ നമ്മൾ ഏത് പ്രോഡക്റ്റ് ഉപയോഗം നല്ലത് രണ്ടു പ്രാവശ്യം ചെയ്‌ത വീടാണ് ഇപ്പോൾ ആ പഴയ പുതിയ ഭാഗം ജോയിന്റ് കോർണർ ഏരിയ ലീക്കിങ് ആണ്
Roof seal അടിക്കുക
ഇത് മിക്കവർക്കും ഉള്ള ഒരു വലിയ പ്രശ്നമാണ്
Ajayakumar please contact 8089617189 paranjutharam
Contact 8943170107
The same wall crack my dining hall & bedroom. Definitely I wiil try. Very useful information.
KIBI MEDIA
ഹായ് ഫ്രണ്ട്‌സ്, ഇത് എന്റെ ചാനൽ ആണു എല്ലാരും ദയവു ചെയ്തു ഒന്നു സബ്സ്ക്രൈബ് ചെയ്യുക അത് പോലെ സപ്പോർട്ട് ചെയ്യുക, നിങ്ങളുടൈ വില ഏറിയ അഭിപ്രായം രേഖപ്പെടുത്തുക.
പുതിയ കർഷകരെ കൂടി ഉൾപ്പെടുത്തണം എന്നു ലക്ഷ്യം ഉണ്ട് അതിനാൽ എല്ലാവരുടേയും സഹകരണം പ്രേതിഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വീട്ടിനുള്ളിലെ ചൂട് തണുപ്പിക്കാം ! How To Reduce Home Temperature !
ചേട്ടാ നമ്മുടെ വീടിന്റെ ചുമരിലെ താഴെ ഭാഗം പെയിന്റിംഗ് പുള്ളി വരുന്നത് എന്തുകൊണ്ടാണ് അതിന് വല്ല മാർഗവും ഉണ്ടോ
ചില ആൾക്കാർ പറയുന്നു പൊട്ടി ഇട്ടാൽ മതി എന്ന് ചില ആൾക്കാർ പറയുന്നു തേപ്പ് പൊളിച്ചതിനു ശേഷം വേറെ ചേർക്കണമെന്നും പറയുന്നുണ്ട് എന്താണ് മാർഗം
ഇത് ഈർപ്പം കൊണ്ടും പെയിന്റിംഗിലെ പോരായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട് ഈ ഭിത്തിയുടെ പിറകുവശം ബാത് റൂമാണോ അതോ വീടിന്റെ പുറംചുമർ ആണോ ? വ്യക്തമാക്കാമോ?
പുട്ടി ഇടുന്നത് ഭിത്തി യിലെ പോരായ്മകൾ level ചെയ്തു് ഭിത്തി മിനുസമാക്കുന്നതിനും പെയിന്റിംഗ് ഫിനിഷിംഗ് കൂട്ടാനും വേണ്ടിയാണ്.
ഇത് നല്ല സന്ദേശമായിരുന്നു...
നന്ദി....
Helpful one 👍. But have to add one thing.. For vertical cracks there is chance of structural issue.So before applying in vertical cracks, have to remove the plastering in selected area and findout whether it is effected the laterite or not.
th-cam.com/video/tyJJPihxAmc/w-d-xo.html
Very clear message and explanation. Easy to follow! I liked your presentation!!
Thank you brother.
മിക്കവാറും എല്ലാ വീടുകളിലും ഈ പ്രശ്നം കാണാറുണ്ട്. ഇത് താൽക്കാലികമായി പരിഹരിക്കാനുള്ള മാർഗ്ഗമെന്ന നിലയ്ക്ക് പുട്ടിയാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. Dr. fixit 217 കൊണ്ട് വളരെ ഭംഗിയായും , ഫലപ്രദമായും ശാശ്വതമായി പരിഹരിക്കാനുള്ള മാർഗ്ഗം ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് നന്ദി:
Thanks for the detailed information ❤️. Keep continue posting more videos.
Could you please tell me how to mix primer
Very good information.. thank you for sharing!
ഒരുപാട് നന്ദി, എനിക്ക് തങ്ങളോട് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്. ഞാൻ വിളിച്ചുകൊള്ളാം. Thanks. 👍❤🌹🙏.
Very clear message and explanation............Thank you for sharing......
Useful information thanks 🙏
Thanks sir 👍👍👏👏
Good information
Very useful info. Best wishes
Thank you Sir
Pls Share this video
Thank you very good message
Dear
Super kollammm.👍
Thank...
ഒരുപാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ ചെയ്തു.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️🙌
🎁🎁🎁🎁
സമയം ഉണ്ടെങ്കിൽ മ്മ്ടെ #2030 #Generation TH-cam Channel കൂടി ഒന്ന് കണ്ട് നോക്ക്...🎁🎁
ഇത് ഒന്നും ഒരിക്കലും ശരി ആയ crack ഫിലിംഗ് അല്ല ഒരു മാസം കൊണ്ട് എല്ലാം paythu polea crack വരും ഉറപ്പാണ് 👌👌👌👌👌
@@-----RAMEEZ------07 Explain
@@2030_Generation ഞാൻ പെയിന്റിംഗ് work തുടങ്ങി ട്ടു 10വർഷം ആയി ഈ dr fixit ഷിംഗ് ഫ്രീ കുറേ സ്ഥലത്തു യൂസ് ചെയ്യ്‌തു എന്നിട്ടു പിന്നെയും ക്രാക്ക് വന്നു എനിക്ക് കുറച്ചു കുടി നല്ലതു തോന്നിയത് assian paint crak seal എന്ന product ആണ് 👍👍👍👍👍👍👍
ഗുഡ് ഇൻഫർമേഷൻ
Dear brother it is very useful message
Njan veedu vakkan thudangunnu.ithu ente valiyoru aasanka aayirunnu.thanks bro
Very useful video chettaa👍👍👍
സർ, സൺഷെയ്ഡിന്റെ സൈഡിലൂടെ ലീക്ക് വരുന്നു എന്താണ് പരിഹാരം പറയുമോ
സൺഷൈഡിന്റെ മുകളിൽ ചുമരിനോട് ചേർന്ന ഭാഗത്ത് സിമെന്റ് പൂഴി മിക്സ് ആക്കി വെള്ളം കെട്ടി നിക്കാത്ത രീതിയിൽ ക്രോസ് ആക്കി ഇട്ടു കൊടുത്ത മതി..
Very helful explanation dear
Cherijjaa vaaarpinu villal undh nalla leekage nalla oru chemikkal parajjutharoooo please.....
ഇപ്പോൾ പണിയുന്ന എല്ലാം വീട്ടിലും ഉണ്ട്. ഇത് പോലെ... Use full video
Eerppam pidichu paint ilaki chumaru vrithikedayi itu mean oru vedio cheyyamo
ok വീഡിയോ വരും.....
I have problem for house . Bath room leaking means under the wall of bath room due to leaking paint has gone out, I have repainted with putty, but no use again it seems the wet surface on the wall of ground floor and also terrace there is leaking on the from terrace, means bit leaking where ground floor lower portion terrace concrete slab.Is these leaking can be prevented by fibre mat laying or tar based membrane sheet( like in gulf) melted & lay which one better is better or long lasting, both of shops saying more than 15years guarantee? Which one is better fibre glass mat or, membrane sheet, and why ?
Bath room leak മാറ്റാതെ എന്ത് ചെയ്തിട്ടും കാര്യമില്ല.
പുറംഭിത്തിയിൽ dr finit ന്റെ rain coat 601 എന്ന Product നന്നായി cleaning നടത്തി. 2 coat വെള്ളം ചേർക്കാതെ അടിക്കുക ഓരോ coat ഉം 8 hour gap -ൽ അടിക്കുക ചിലപ്പോൾ leak മാറി കിട്ടും
Ali. Good. Idea
ഉപകാര പ്രദമായ വീഡിയോ 👍
Porinjilakalinu enthelum pariharam undo?
ഒന്ന് വ്യക്തമാക്കാമോ എന്താണെന്ന് മനസ്സിലായില്ല ::..
Valare use full aaittulla video👍👍👌👌👌✌✌
Chumarile alamara door ullathile humidity mattanulla vazhi onnu paranju tharamo.??
Very useful video. Expecting such more videos
ok :
Chetta terasile kuzhi maran entha cheyya
കുഴിയുള്ള ഭാഗം chip ചെയ്തു കളഞ്ഞ് Water level നോക്കി Replaster ചെയ്യുക
1:3 മിക്സിൽ സിമെന്റ് മണൽ മിശ്രിതം ഉണ്ടാക്കുക അതിൽ Dr fix it ന്റെ LW + Super ഒരു ചട്ടി സിമെന്റിന് (12.5 kg സിമെന്റ്)
50 ml എന്ന രീതിയിൽ വെള്ളത്തിൽ ഒഴിച്ച് ഈ മിശി തത്തിൽ ചേർക്കുക
Thanks for the video cheta. I have a question to ask. In my friends house, there is a crack of depth 10.5cm between the wall and the door frame.
Can we use this product for removing the crack?
call me 7907806588
good one,sir veedinu mukalil water proofing cheyyan ulla meterial ethanu..
വീഡിയോ വരും .....
Well explained video
Thank you.
TQ sir super impramction
Ith ethra kalam eedu nilkum.orikal cheythal pinneyum cheyyano.
ചെറിയ hair crack -നാണ് ഇത്.വിള്ളൽ വീണ്ടും വലുതായാൽ ശരിയാക്കുന്ന രീതിയെ പറ്റി മറ്റൊരു video ചെയ്തിട്ടുണ്ടു് ചാനൽ നോക്കുക .....
പഴയ ചുമരിലെ പെയിന്റ് മെഷിൻ ഉപയോഗിച്ച് kurbe ചെയ്യുന്നത് എങ്ങനെ
ഏരിയ കൂടുതൽ ഉണ്ടെങ്കിൽ പുട്ടി leveling machine പയോഗിക്കാം
അല്ലെങ്കിൽ hand grinder ഉപയോഗിക്കാം
വാട്ടർ പേപ്പർ കൊണ്ട് ഉരച്ചാലും അത്യാവശ്യം dean ചെയ്യാം ::::
What is remedy. For water leakage through the joint between the wall &slab
പുറം side വിള്ളൽ ഉണ്ടെങ്കിൽ അടക്കുക Dr fixt-ന്റെ rain coat 2 coat അടി കൊടുക്കുക പുറംഭിത്തി നന്നായി ക്ലീൻ ചെയ്യണം ..... വേണമെങ്കിൽ കനം കുറഞ്ഞ ടാർഷീറ്റും ഭിത്തിയിൽ ഒട്ടിച്ചു കൊടുക്കാം .....
Very helpful🥰
Thanks
Thanks good information
Good.
Good information. expect more vedios👍
Thank you
Aathyam paranja 2 sidum pottaiya cracks nu eth material Ann use cheyyuka
Dr Dixit 301
Well explained, thank you.
ഈ പെയിന്റിന്റെ കോഡ് ഒന്ന് പറയാമോ plz
Veedinte vaarp vellam leekavunnu athinekurichu oru video cheyu
ചെയ്യാം....
👍👍👍
Paper ethra grade vangedathe...? Cutter use chaithe crack valuthakenda avishym ilalo
water paper number 100,v shape കിട്ടുന്ന രീതിയിൽ ഉള ഉപയോഗിച്ചും ചെയ്യാം
Terassil Payal pidikkunnathinu entha pradividhi???
dr fixit -ന്റെ pidifin 2 k എന്ന Product 2 coat അടിക്കുക പായലും വരില്ല ലീക്കും വരില്ല ...... ചൂടും കുറയും...
@@TECHTOLIFEBYASSI ഈ product വെറുതെ അടിച്ചാൽ മതിയോ?plz replay..
എന്താവശ്യത്തിനാണ് ...
@@TECHTOLIFEBYASSI ടെറസ്സിൽ വാർകയ്ക്കു ശേഷം ചെറിയ നനവോട് കൂടി ലീക്ക് ഉണ്ടായിരുന്നു.അതിനു ശേഷം പ്ലാസ്റ്റർ ചെയ്തു അതിനു മുകളിൽ ഗ്രൗട് ഒഴിച്ച് തേച്ചു മിനുസപ്പെടുത്തി എന്നാലും ചില സ്ഥാലങ്ങളിൽ നനവ് കാണുന്നു.പണിക്കാർ dr fixit വൈറ്റ് സിമെന്റിൽ ചേർത്ത് രണ്ടു കോട് അടിച്ചിരുന്നു പക്ഷെ അത് ആറു മാസത്തിനുള്ളിൽമഴ കഴിഞ്ഞു ഇളകി പോയി.ഇനി എന്തു ചെയ്യും?
Very good information ❤
Gipisam thinu crack vannathu cheyan pattumo
ഇല്ല . ജീപ്സം ബോർഡ് ജോയന്റിൽ ഒട്ടിക്കുന്ന ടേപ്പ് ഒട്ടിച്ച് പുട്ടി ഇട്ട് ക്ലിയർ ചെയ്യുക ....
Thank you brother for infmn
Thank you 👌
Veedinte roof chorunnatin et useful ako
What is the difference between dr fixit super latex and damp guard classic. Both are using for same purposes?
Super Latex ,white cement, സിമെന്റ്, മണൽ ഇവയിൽ ചേർത്ത് ഉപയോഗിക്കാനുള്ളതാണ്
damp guard വീടിന്റെ അകത്തെ ഭിത്തികളിൽ കാണുന്ന ഈർപ്പം മാറ്റാൻ ഉപയോഗിക്കുന്നതാണ്.
Super latex can apply with putty
Thanks
valuable video
Hlo sir gap fill cheyyan pattumo
എന്തിന്റെ gap ആണ് ?
Fantastic, informative thank you for sharing
Thanks
Concrete roof leakeine kuriche oru video cheyyumo?
Yes
@@TECHTOLIFEBYASSI thanks
Thanks brother 👍
Vilal und, bhithiyil janalinte thazhe,pne bathroom um room um aduth aduth aannu,apo bhithyil pollal pole kannunnu.athinte karanm nthann???
ദിത്തിയിലെ നനവ് ആണ് ചെയിന്റ് പൊളിയാൻ ഉള്ള കാരണം. ഇത് ശരിയാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട
താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു
th-cam.com/video/SvF6HIP4BCc/w-d-xo.html
@@TECHTOLIFEBYASSI Ente terrusnte chimmini bhagam thara polinju pokunnu, podiyai orupadu cement podinju nallapole pokunnu, weekly once vari kaleva,, vellam pokanulla holl ittekunnathum ee bhagathayathukondu vellam ketti nilkum... Ilaki pokunna bhagam veroru sounda kotti nokiyal... Ithengane pariharikam....., pranju tarumo sir.....
This video is very informative
Thanks
Bro
Zinklae sideleakage
Yegnae mattam
(Corner joints
epoxy അല്ലെങ്കിൽ M Seal ഉപയോഗിച്ച് അടയ്ക്കാം ...
Nannayittundu....
കൊള്ളാം ഇനിയും ഇതുപോലെത്തെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Ha I need your help to rectify our house cracks on the walls of the outer level of first floor
ok.......
Good information 👍👍
Very Useful 👍👍
First ഫ്ലോർ ഉള്ള bathroom floor leak ചെയ്ത് ground ഫ്ലോറിൽ ഉള്ള റൂഫിന്റെ അടിയിൽ വല പോലുള്ള leak പാട് കാണുന്നു, ഇതെങ്ങിനെ treat cheyyam
മുകളിലെ bathroom water proofing ചെയ്യണം അതിനെ പറ്റി video ഇടുന്നതാണ്.
സൂപ്പർ 👍👍
അക്രളിക് സീലൻസ് നല്ലതാണോ?
ഇതാണോ? സാർ പറഞ്ഞത് ആണോ നല്ലത്?
ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
pls call me 7907806588
Nhangaludeyum oru vishamam ithuthanne. Palarum palthum use cheyyan parayum. Chilar pedippikkum, ith wall pottiyathanennum paranh. Aarelum varumbol thonnum, mukalilot nokkaruthenn. Thank you
വളരെ നന്ദി...
Chuvarinte adiyilayi skirtingnte thottu mukalilayi putti polli ilakunnath engane pariharikkam
ആഭാഗത്ത് നനവ് വരുന്നുണ്ടോ തൊട്ടടുത്ത് Bathroom ഉണ്ടോ
@@TECHTOLIFEBYASSI bathroom illatha chuvarilum und oru light white colour um vararundu
Good job
ലിന്റിലിന്റെ അടിഭാഗം വിള്ളൽ വീണത് ഈ കെമിക്കൽ ഉപയോഗിച്ച് ഫിനിഷ് ചെയ്യാമോ
ചെയ്യാം
ഞാൻ ഈ വർക്ക് ചെയ്തിട്ടുണ്ട് ഇത് വെച്ച ഉള്ളിലേക്ക് വലിഞ്ഞു പോകും ഇതിന്റെ മുകളിൽ പൂട്ടി കുടി അപ്ലൈ ചെയ്താൽ ബെറ്റർ ആയിരിക്കും
Super Super 👌
Crack veedum kanumo paint adichal
crack മാറ്റിയിട്ട് Paint ചെയ്യണം
All the best💯👍
എന്റെ ഒരു പ്രശ്നം, മുകളിൽ പർഗോളയിലൂടെ വെള്ളം ചാലിച്ച് അതിന് താഴെയുള്ള Sit out ലേയ്ക്ക് ഇറങ്ങുന്നതാണ്, എൻജിനീയറും കോൺട്രാക്ടറും ഫോൺ എടുക്കുന്നതേയില്ല, ഒരു പരിഹാരം നിർദ്ദേശിക്കൂ..... !!? 👍
Glass
എന്റെ പുതിയ വീട്ടിലും ഈ പ്രശ്നമുണ്ട്. : പുട്ടിയിട്ട ചുമരിലും വിള്ളൽ കാണുന്നു. ഇത് ചെയ്താൽ എത്ര കാലത്തേക്ക് നിൽക്കും .... ഒന്നു പറഞ്ഞ് തരാമോ ? Pls
Is this can be used for terrace also?
Dr.fixit dealersne സമീപിക്കാം ധാരാളം products und
Dr fixit 302 cement -ൽ mix ചെയ്ത് paste - ആക്കി ആഭാഗം വൃത്തിയായി clean ചെയ്തശേഷം വെള്ളം നനച്ചശേഷം ഈ paste apply ചെയ്യുക
Worthful information...
Why we can't use white cement?
വൈറ്റ് സിമെന്റിൽ (or grey cemet) drfixit-ന്റെ 301 URP Super Latex ചേർത്തും അടയ്ക്കാം
വീഡിയോയിൽ പറയുന്നത് dr fixit-ന്റെ Latest Product ആണ് .
Is this water proof ? in case water coming from the crack ?
water proofing video ചെയ്യുന്നതാണ് ഇത് വാട്ടർ പ്രൂഫിംഗിന് പറ്റില്ല.
@@TECHTOLIFEBYASSI ഇ പറഞ്ഞ വീഡിയോ ചെയ്തോ?.... ചെയ്തെങ്കിൽ link share ചെയ്യൂ please
വാർക്കയുടെ വിള്ളൽ എങ്ങനെ മാറ്റും
വീഡിയോ ചെയ്യാം.....
Please do video on renovating house..
Best way to change bathroom tiles..
etc
ok .....