അടിയിലെ സ്ലാബിന് ചെറിയ പൊട്ടൽ. അത് വഴിയിൽ ഇപ്പോ വെള്ളം ലീക്ക് ആയി വരുന്നു.. ഇടി vettiyathinu ശേഷം ആണ് ഇങ്ങനെ. ഇപ്പോ.... Bath റൂമിന്റെ ഭീജിയിലെ tileum ചെറുതായി പോറൽ പോലെ പൊട്ടൽ ഉണ്ട്. എന്തായിരിക്കും കാരണം. ഭിത്തിയിലെ പൈപ്പ് പൊട്ടി കാണുമോ.. അത് വഴി താഴെ സ്ലാബിലേക്ക് ഇറങ്ങുമോ വെള്ളം.. അടുത്ത ബെഡ്‌റൂമിലേക്കും ഭിത്തി നനഞ്ഞു താഴെ കൂടി റൂമിൽ വെള്ളം വരുന്നു 😔
ടൈലിന്റെ ജോയിന്റ് ഇടയിലൂടെയാണ് വെള്ളം വരാനുള്ള സാധ്യത ഇനി പ്ലംബിംഗ് പൈപ്പ് പൊട്ടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം ബാത്റൂമിലെ സപ്പറേറ്റ് വെള്ളം ഓഫ് ചെയ്യുന്ന വാൽവ് ഉണ്ടോ ആ കണക്ഷൻ ഓഫ് ചെയ്തു ഒരാഴ്ച വെയിറ്റ് ചെയ്യൂ അപ്പോൾ അറിയാം ബാത്റൂം ഉപയോഗിക്കാം താൽക്കാലികമായി പുറത്തുനിന്ന് വെള്ളം കൊണ്ടുവെക്കുക എന്നിട്ട് ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ നനവ് വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ടൈൽസ് ജോയിന്റിൽ ഇടയിലൂടെയാണെന്ന് 👍🏽
ടൈൽ പൊളിച്ചുമാറ്റി നാലിഞ്ചു കനത്തിൽ നല്ല സ്ട്രോങ്ങിൽ പുതിയ കോൺക്രീറ്റ് ചെയ്യുക അതിനുശേഷം കോൺക്രീറ്റിൽ വാട്ടർപ്രൂഫ് അടിക്കുക പിന്നീട് 4.2 വലിയ ടൈൽ 3.mm സ്പൈസ് ചെയ്യുക
ഇതൊന്നും പെർമനൻ്റ് ഡെവലൂഷനല്ല പത്ത് വർഷമൊക്കെ കഴിഞ്ഞ ഫ്ലോർ ആണെങ്കിൽ നിലവും ചുമരിൽ നിന്ന് ഒരടിയും കട്ട് ചെയ്ത് മാറ്റി കോൺഗ്രീറ്റ് ഡാമേജെങ്കിൽ അത് മാറ്റി ഫൈബർ മെഷ് വാട്ടർ പ്രൂഫ് മാത്രം ചെയ്താൽ ലൈഫ് ഗ്യാരണ്ടി 100% വീണ്ടും പുതിയ ബാത്ത്റൂമും പുതിയ ടൈലും കാണാനും വൃത്തി ഉണ്ടാകും
നിങ്ങൾ ഗ്ലൗസ് നിർബന്ധമായും ഉപയോഗിക്കണം പ്രത്യേകിച്ച് ബാത്ത്റൂം പണിയ്ക്ക് !
👍🏽🥰
അടിപൊളി വർക്ക് എന്റെ വീട്ടിലും ചെയ്തു അൽഹംദുലില്ലാഹ് സന്തോഷം 🥰🥰🥰
What is the rate for square feet.
Grinderil simpilaayicheyaaam nammalokkeyanganeyaan heyyaaruuu 80 size disk upayogichaalmadhu😊😊😊😊 simple
Ok
നല്ല വീഡിയോ
അടിയിലെ സ്ലാബിന് ചെറിയ പൊട്ടൽ. അത് വഴിയിൽ ഇപ്പോ വെള്ളം ലീക്ക് ആയി വരുന്നു.. ഇടി vettiyathinu ശേഷം ആണ് ഇങ്ങനെ. ഇപ്പോ.... Bath റൂമിന്റെ ഭീജിയിലെ tileum ചെറുതായി പോറൽ പോലെ പൊട്ടൽ ഉണ്ട്. എന്തായിരിക്കും കാരണം. ഭിത്തിയിലെ പൈപ്പ് പൊട്ടി കാണുമോ.. അത് വഴി താഴെ സ്ലാബിലേക്ക് ഇറങ്ങുമോ വെള്ളം.. അടുത്ത ബെഡ്‌റൂമിലേക്കും ഭിത്തി നനഞ്ഞു താഴെ കൂടി റൂമിൽ വെള്ളം വരുന്നു 😔
ടൈലിന്റെ ജോയിന്റ് ഇടയിലൂടെയാണ് വെള്ളം വരാനുള്ള സാധ്യത
ഇനി പ്ലംബിംഗ് പൈപ്പ് പൊട്ടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം
ബാത്റൂമിലെ സപ്പറേറ്റ് വെള്ളം ഓഫ് ചെയ്യുന്ന വാൽവ് ഉണ്ടോ
ആ കണക്ഷൻ ഓഫ് ചെയ്തു
ഒരാഴ്ച വെയിറ്റ് ചെയ്യൂ അപ്പോൾ അറിയാം
ബാത്റൂം ഉപയോഗിക്കാം താൽക്കാലികമായി പുറത്തുനിന്ന് വെള്ളം കൊണ്ടുവെക്കുക
എന്നിട്ട് ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ നനവ് വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ടൈൽസ് ജോയിന്റിൽ ഇടയിലൂടെയാണെന്ന് 👍🏽
Use full 👍
എനിക്കും ഇങ്ങനെ ചെയ്യണം
റ്റൈല്‍പാത്തിവെട്ടി epoxy തേച്ച് അടച്ചാല്‍ പുറമേക്ക് വെള്ളം വരില്ലായിരിക്കാം. പക്ഷെ,ലീക്ക് ഉള്ളില്‍തന്നെ കാണില്ലേ. കാലക്രമേണ ടൈലിന്റെഉള്ളില്‍ ഭിത്തി ഈര്‍പ്പം നിറഞ്ഞ് ഭിത്തിക്ക് ബലക്ഷയം ഉണ്ടാവുകയും ചെയ്യില്ലേ?
പിന്നീട് ലീക്ക് വരില്ല അതിനല്ലേ ടൈൽ കട്ട് ചെയ്തു അപ്പോക്സി ചെയ്യുന്നത്
പിന്നെ എങ്ങനെയാണ് പിന്നീട് വെള്ളം വരുക 🤔
Ç😅@@designerfloor.flooringcrea2687
ആലപ്പുഴ കായംകുളം വരുമോ ?
വരാം എത്ര ബാത്റൂം ഉണ്ട്
Great job
Engane gap undakki flooril cheyyan pattumo please reppy
ചെയ്യാൻ പറ്റും
പക്ഷേ സ്പൈസറിട്ട് വിരിച്ചതിന്റെ അത്രയും വൃത്തികെട്ടില്ല
ഫ്ലോറിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ❓❓
@@designerfloor.flooringcrea2687 jointil സിമന്റ്, ചളി, നിറയും. കറുപ്പ് നിറം വരും
ചെയ്യുന്നത് നല്ലതാണ്
Ee wrk cheyyan etra coast vannu?
6238335893 വിളിക്കൂ പറയാം
പാലക്കാട് വന്നു ചെയ്തു തരുമോ എത്ര ചിലവ് വരും ചെയ്യാൻ
ചെയ്തു തരാം 👍🏽
തൃശൂരിൽ വന്ന് ചെയ്ത് തരുമോ Sqft എത്ര
phone number
@Malayalam_stories 6238335893 ചെയ്തു തരാം
Kollath work cheyumo
ചെയ്യും 6238335893
ഇങ്ങനെ ചെയ്താൽ പിന്നീട് vellam ഇറങ്ങില്ല. But munpu ഇറങ്ങിയ വെള്ളം ടൈൽസിന് താഴെത്തന്നെ ഉണ്ടാകില്ലേ
തീർച്ചയായും ഉണ്ടാകും ക്രമേണ അത് ഉണങ്ങും 👍🏽
Ingane cheyyyunnathin total rate ethrayavum
6238335893
Epoxy ഇട്ട ബാത്രൂം ആണ് എന്നിട്ടും ചുമരിന് നനവ് വരുന്നു ഇതിനു enthaa cheyyaa
വെള്ളം പോകുന്ന അരിപ്പ
അതിലേക്ക് കണക്ട് ആകുന്ന നാലഞ്ച് പൈപ്പ് ഗ്യാപ്പ് ഉണ്ടെങ്കിൽ അതിലൂടെ ലീക്ക് വരും
Hallo.
നിങ്ങളുടെ സ്ഥലംനിങ്ങളുടെ മൊബൈൽ നമ്പർ?
6238335893
മലപ്പുറം അരീക്കോട്
താങ്കളുടെ സ്ഥലം എവിടെയാണ്
മലപ്പുറം അരീക്കോട് കേരളത്തിൽ എല്ലായിടത്തും ചെയ്യുന്നുണ്ട് 👍🏽
Number parayu
6238335893
എൻ്റെ വീടിൻ്റെ ഫ്ലോർ ഇതുപോലെ eppoxy ചെയ്യാൻ പറ്റുമോ.എവിടെയാ സ്ഥലം നമ്പർ തരാമോ.
6238335893
@@designerfloor.flooringcrea2687കോഴിക്കോട് ജില്ലയിൽ വരുമോ
വളരെ ഉപകാരപ്രതമായ വീഡിയോ
Epoxi work aale avishyam undakumo
Mm
എനിക്കും ചെയ്യാൻ ഉണ്ട് 2 ബാത്രൂം കുറ്റിപ്പുറം ആണ് സ്ഥലം
ചെയ്യാം👍🏽6238335893
നിങ്ങൾ എവിടെ സ്ഥലം?
മലപ്പുറം അരീക്കോട്
Please nomber
@@designerfloor.flooringcrea2687രണ്ട് ബാത്‌റൂമിൽ ലീക്ക് ക്ലിയർ ചെയ്യാൻ ഏകദേശം എന്ത് ചിലവ് വരും
മലപ്പുറം അരീക്കോട് കേരളത്തിൽ എല്ലായിടത്തും ചെയ്യും
Ningal cheythu kidukkumo
കേരളത്തിൽ എല്ലായിടത്തും ഉണ്ട് 6238335893
Ingane cheyyunnathin total rate ethrayavum
6238335893
എത്രയാണ് ഒരു ബാത്രൂം ചാർജ്
6238335893
സംശയങ്ങൾ വിളിക്കാം 6238335893
Bro നിങ്ങൾക്ക് കണ്ണൂർ വരാൻ പറ്റുമോ രണ്ട് പുതിയ ബാത്‌റൂമിൽ ടൈൽ ഒട്ടിക്കണം..
കുറച്ചു തിരക്കാണ് കുറച്ചു കഴിയും
Tvm cheyumo
👍🏽 ചെയാം
അലോ തെങ്ങിൻ vere വന്നു ടൈൽ ഇളകുന്നു
അതിന് എന്താണ് പരിഹാരം
ടൈൽ പൊളിച്ചുമാറ്റി നാലിഞ്ചു കനത്തിൽ നല്ല സ്ട്രോങ്ങിൽ പുതിയ കോൺക്രീറ്റ് ചെയ്യുക
അതിനുശേഷം കോൺക്രീറ്റിൽ വാട്ടർപ്രൂഫ് അടിക്കുക
പിന്നീട് 4.2 വലിയ ടൈൽ 3.mm സ്പൈസ് ചെയ്യുക
ബാത്റൂമിലേക്ക് വേര് വരുന്നത് ഈർപ്പം നനവ് മണ്ണിലോട്ട് ഇറങ്ങിയിട്ടാണ്
അവിടേക്കുള്ള വെള്ളം സപ്ലൈ നിർത്തിയാൽ പോരെ ലീക്ക് നിൽക്കില്ലേ, തലയില്ലാത്തവരുടെ ചോദ്യങ്ങൾ അല്ലേ
😄
ഈ പ്രശ്നം എന്റെ വീട്ടിൽ ഉണ്ട്
Ok നിങ്ങൾ എവിടെയാണ് സ്ഥലം എത്ര ബാത്രമുണ്ട്
ചുമരിൻ്റെകോർണർ കട്ടു ചെയ്യാൻ പറ്റില്ലല്ലോ
ചെയ്യാൻ കഴിയും അതിന് 2 ഇഞ്ച് ബ്ലേഡ് വേറെയുണ്ട്
ഇതൊന്നും പെർമനൻ്റ് ഡെവലൂഷനല്ല പത്ത് വർഷമൊക്കെ കഴിഞ്ഞ ഫ്ലോർ ആണെങ്കിൽ നിലവും ചുമരിൽ നിന്ന് ഒരടിയും കട്ട് ചെയ്ത് മാറ്റി കോൺഗ്രീറ്റ് ഡാമേജെങ്കിൽ അത് മാറ്റി ഫൈബർ മെഷ് വാട്ടർ പ്രൂഫ് മാത്രം ചെയ്താൽ ലൈഫ് ഗ്യാരണ്ടി 100% വീണ്ടും പുതിയ ബാത്ത്റൂമും പുതിയ ടൈലും കാണാനും വൃത്തി ഉണ്ടാകും
കട്ട് ചെയ്ത ടൈൽ കുറച്ച് സിമന്റ് ഒഴിച്ച് ഡാമേജ് തീർത്തിട്ടാണ് വർക്കെടുക്കുന്നത് അതുകൊണ്ടുതന്നെ പിന്നീട് പ്രശ്നങ്ങളൊന്നും ഇല്ല ഗ്യാരണ്ടി 👍🏽🤝
Plzzz mobile cover plzzz
6238335893
Malappuram vanu chyitu taramoo
ചെയ്യും 👍🏽
Number please
@@lijinkjoseph7289 6238335893
Nomber please . vengara vann chaid tarumo
6238335893👍🏽
കണ്ണൂർ varumo
വരും 👍🏽
Joint വളരെ വൃത്തികേട് ആവും
ഒരിക്കലുമില്ല നല്ല വൃത്തിയിൽ കട്ട് ചെയ്തു അപ്പോക്സി ചെയ്യും
പിന്നെ സൈഡ് കട്ട് ചെയ്യാൻ രണ്ടിഞ്ച് ബ്ലേഡ് ഉപയോഗിക്കും
റോങ് വീഡിയോ ബ്രോ
🤔❓
Naber prayu
6238335893
വീട്ടിൽ വന്നു ചെയ്തു തരുമോ?
ചെയ്തുതരും നിങ്ങൾ എവിടെ സ്ഥലം 6238335893
നിങ്ങടെ സ്ഥലം
മലപ്പുറം അരീക്കോട്
@@designerfloor.flooringcrea2687 പോത്ത് കല്ല് വന്ന് ചെയ്യുമോ? ground floor.
പെരിന്തൽമണ്ണ വന്നു ചെയ്യുമോ
No please send
No
❓🤔
നിങ്ങളുടെ നമ്പർതരുമോ
6238335893
Kannur വരുമോ 1ബാത്രൂം ഉണ്ട് apoxy ചെയ്യാൻ
വരാം 6238335893
Contact number tharamo
6238335893