100% ക്രെഡിറ്റ് കിട്ടുന്ന, വിറ്റ് പോകുന്നില്ലെങ്കിൽ തിരിച്ചെടുക്കുന്ന അടിപൊളി ഡീലർഷിപ്പ് ബിസിനെസ്സ്

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @tsfrancis3476
    @tsfrancis3476 2 หลายเดือนก่อน +117

    വിറ്റ് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ തിരിച്ച് തന്ന് അവർ സാദനം തിരിച്ച് എടുക്കും, ഇട മരപൊട്ട 100% ക്രെഡിറ്റ് കിട്ടുമ്പോൾ വിറ്റ് അഴിക്കാത്തത് പൈസ തിരിച്ച് തരും എന്ന് പറയുന്ന എന്തിനാണ്.

    • @Babu2020-h3u
      @Babu2020-h3u 2 หลายเดือนก่อน +6

      😂

    • @sahadsaleem9183
      @sahadsaleem9183 2 หลายเดือนก่อน +6

      ക്രെഡിറ്റ്‌ തരും.. മാക്സിമം ചിലപ്പോൾ ഒരു മാസം ആയിരിക്കും...

    • @mohammedalik8222
      @mohammedalik8222 หลายเดือนก่อน +1

      ​@@sahadsaleem9183അപ്പൊ 3ാം ദിവസംമടക്കിയാൽ മതിയല്ലോ?.

    • @aameenc296
      @aameenc296 หลายเดือนก่อน

      CREDIT
      നൽകിയാൽ ആനയെ വാങ്ങുന്നവർ, റെഡി ക്യാഷ് ആണെങ്കിൽ ഉറുമ്പിനെപ്പോലും വാങ്ങില്ല...അത്തരക്കാർക്ക് നൽകൂ...

  • @jayesh1024
    @jayesh1024 2 หลายเดือนก่อน +18

    ഹലോ യൂട്യൂബ്റെ.. ഒരു കാര്യം പറയുമ്പോൾ സത്യസന്ധമായി പറയുക... ആദ്യം പറയുന്നു 100% ക്രെഡിറ്റ് ആണെന്ന്... പിന്നെ പറയുന്നു 5000 രൂപയ്ക്ക് എടുക്കണം എന്ന്... എന്താണ് ഇങ്ങനെ..

  • @georgejacob8289
    @georgejacob8289 หลายเดือนก่อน +11

    അരിയും, ഗോതമ്പും, കപ്പയും ഒക്കെ ഉപേക്ഷിച്ചു പകരം ഇതു മാത്രം കഴിച്ചാൽ ഭക്ഷണ ജന്യ രോഗങ്ങൾ എല്ലാം മാറും.

  • @SabuPuthooparambil
    @SabuPuthooparambil 2 หลายเดือนก่อน +7

    What product, please tell me.

  • @happykids1228
    @happykids1228 หลายเดือนก่อน +7

    I paid 200rs for the sample's shipping charge, 2 weeks ago and no response, when called to the given number, but no response...

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 11 วันที่ผ่านมา +2

    Credit thannal pinne return edukkumpol paisa thirichu tharunnathenganayanu.

  • @CHANDRANKHighSchoolAssistantSa
    @CHANDRANKHighSchoolAssistantSa 2 วันที่ผ่านมา +2

    കൊള്ളാം, സാധനങ്ങൾ 100% കടം കിട്ടും, പൈസ ഒന്നും കൊടുക്കണ്ട, തിരിച്ചെടുക്കുമ്പോൾ ഇങ്ങോട്ട് പൈസ കിട്ടും നല്ല ഇടപാട് 😁😁

  • @benedictbennu4527
    @benedictbennu4527 2 หลายเดือนก่อน +6

    What's the product

  • @visionmission168
    @visionmission168 หลายเดือนก่อน +3

    Pulle product adhyam parayu

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 หลายเดือนก่อน +8

    ഹൊ ! മധുരയിൽ ഇത്ര മധുരമുള്ള സാമാന

  • @FeminaShabab
    @FeminaShabab 2 หลายเดือนก่อน +7

    GOod information thankyou bro I will contact them

    • @abdulkader-vl9bb
      @abdulkader-vl9bb 2 หลายเดือนก่อน +2

      5 ലക്ഷം കച്ചവടത്തിൽ ഒരു ലക്ഷം

    • @lagarthaa
      @lagarthaa หลายเดือนก่อน

      Hey do u contacted? Whats their response. Could u pls share

  • @UN-CREATION-1001
    @UN-CREATION-1001 2 หลายเดือนก่อน +5

    നന്ദി

    • @koyamoideen1194
      @koyamoideen1194 12 วันที่ผ่านมา

      താൻഗൾക്ക്തനേഇത്എൻദാണെന്നമനസിലായോ?

  • @agappe8460
    @agappe8460 14 วันที่ผ่านมา +2

    Dubail kittumo

  • @mumthaspb2675
    @mumthaspb2675 2 หลายเดือนก่อน +4

    Alhamdulillah

  • @MuhammadaliPpmali
    @MuhammadaliPpmali หลายเดือนก่อน +13

    ക്രെഡിറ്റ് തരുന്നത് വിറ്റില്ലെങ്കിൽ നമ്മുടെ പൈസ തിരിച്ചു തരും അതാണ് യൂട്യൂബരുടെ ലാഭം.

  • @SunilKumar-mc9fy
    @SunilKumar-mc9fy 25 วันที่ผ่านมา +1

    Enthane prodect

  • @NoohPeruvallur
    @NoohPeruvallur 2 หลายเดือนก่อน +34

    ഉടാ യിപ്പ് കടം എന്ന് കേൾക്കുമ്പോഴേക്കും ചാടി വീഴണ്ട. തരുമ്പോൾ ഉള്ള ചിരി തിരിച്ച് എടുക്കണം എന്ന് പറഞ്ഞാൽ ഉണ്ടാവൂല.

  • @mjayakumar1374
    @mjayakumar1374 2 หลายเดือนก่อน +13

    ജനങ്ങൾക്ക്‌ ഗുണമുള്ള പ്രൊജക്റ്റ്‌... 👍🏻👍🏻👍🏻

  • @mu.koatta1592
    @mu.koatta1592 2 หลายเดือนก่อน +14

    സപ്ലൈ ചെയ്ത് കാശ് കിട്ടി പോരാനാണ് പ്രഷ്ണം ലൈനിൽ കാശ് ബാലൻസ് വന്നാൽ രണ്ടാമതും കമ്പനി ക്രഡിറ്റ് തരണം എന്നില്ലല്ലോ

  • @saleeshsaleeshnarayan9144
    @saleeshsaleeshnarayan9144 2 หลายเดือนก่อน +24

    തമിഴന് ലോകത്തിനോട് കമ്മിറ്റ്മെന്റില്ല ഒൺലി ബിസിനസ് മാത്രം

  • @Jaseel2510
    @Jaseel2510 2 หลายเดือนก่อน +2

    Ragi black rice red rice ilam pacha rice ithokke aanu product

  • @henri7510
    @henri7510 2 หลายเดือนก่อน +1

    Delarship cost?

  • @shajithomas4870
    @shajithomas4870 24 วันที่ผ่านมา +3

    You tuber മാർ പറയുന്ന പ്രകാരം അല്ലാതെ cheating ആണെങ്കിൽ you tuber മാരെ പിടിച്ചകത്തിടുകയും നഷ്ടപരിഹാരം ആരാണ് കബളിപ്പിക്കപ്പെട്ടത് അവർക്കു കൊടുക്കുന്ന നിയമം വേണം എന്നാലേ you tuber മാരുടെയും സിനിമ നടി നടന്മാരുടെയും ഈ പരസ്യവും,മറ്റും നിർത്തുകയുള്ളു. സത്യമാണെങ്കിൽ കൂടുതൽ നന്മ കിട്ടുകയും ചെയ്യും.

  • @Abduppakk
    @Abduppakk 2 หลายเดือนก่อน +4

    😊

  • @sahadsaleem9183
    @sahadsaleem9183 2 หลายเดือนก่อน +4

    ഇത് എന്താ?

  • @prajitk2401
    @prajitk2401 หลายเดือนก่อน +2

    100 % Credit authe Vittitilegil Thirichedukunna pinne Cash thirichukittum athentha agane

  • @muhammedkoya6155
    @muhammedkoya6155 หลายเดือนก่อน

    Ok
    Beautiful

  • @kckc6079
    @kckc6079 2 หลายเดือนก่อน +24

    മാര്‍ക്കറ്റില് ഈ പ്രോഡക്റ്റ് കൊണ്ട് തെണ്ടി നടക്കുന്നവരെ എത്രയോ കാണാം....
    ആയിരത്തില്‍ രണ്ട് പേര് മാത്രേ ഈ പ്രോഡക്റ്റ് വാങ്ങൂ...
    റിട്ടേണ് എടുക്കാതിരിക്കാന്‍ ഇവര് നൂറ് കാരണങ്ങള്‍ പറയും...
    നൂറ് ശതമാനം പെട്ട് പോയ ഒരു പ്രവാസിയെ ഞാന്‍ അറിയും...
    പാവം ഇപ്പോ വാങ്ങിയ പ്രോഡക്റ്റ് കുടുമ്പത്തോടെ ഇരുന്ന് ഭക്ഷിച്ച് തീര്‍ക്കുന്നു 😥😥🙏🙏

    • @Roy-12344
      @Roy-12344 2 หลายเดือนก่อน +5

      അങ്ങനെ ഫൈബർ ഉണ്ടാകട്ടെ

    • @ppzeenath6446
      @ppzeenath6446 2 หลายเดือนก่อน +2

      😢

    • @nazirnachu8824
      @nazirnachu8824 หลายเดือนก่อน +1

      കടമായി തന്നത് return എടുത്തില്ലെങ്കിലെന്താ അയാളുടെ കമ്പനിയുടെ മുമ്പിൽ കളഞ്ഞിട്ട് വരണം

  • @miniuthup3927
    @miniuthup3927 หลายเดือนก่อน +2

    ❤❤❤

  • @944joseph
    @944joseph 2 หลายเดือนก่อน +1

    ഇത് സൂപ്പർ idea 👌

  • @Abs33206
    @Abs33206 2 หลายเดือนก่อน +23

    Gst ഇല്ലാതെ ഒരു കളിയും നടക്കില്ല ഇത് സൂപ്പർ മാർക്കറ്റുകളിലെ പോകുകയുള്ളൂ ജിഎസ്ടി ഇല്ലാതെ അവരാരും സാധനം എടുക്കില്ല

  • @alihaidar4
    @alihaidar4 3 ชั่วโมงที่ผ่านมา +1

    സത്യത്തിൽ ഇങ്ങള് പൊട്ടന്നാണോ അഭിനയിക്യാണോ
    ക്രഡിറ്റ് പറഞ്ഞിട്ട് 5000 വേണന്ന് പറയുന്നു എന്തൊക്കെ പറയുന്നത് 🙄🙄🙄

  • @Sivakumarsivakumar-wt5bn
    @Sivakumarsivakumar-wt5bn หลายเดือนก่อน

    രക്തസാലി, ബ്ലാക്‌റൈസ്,...... ഉണ്ടോ

  • @abumariyam6092
    @abumariyam6092 หลายเดือนก่อน +4

    ഇവിടെ കച്ചോടം കുറവ് ആണെന്ന് തോന്നുന്നു.നല്ല ഒരു ബിസിനസ്‌ ആണെങ്കിൽ ഇതുപോലെ വീഡിയോ ഇട്ടിട്ട് പബ്ലിസിറ്റി ആക്കണോ?

  • @nazirnachu8824
    @nazirnachu8824 หลายเดือนก่อน +4

    കടമായി തന്നത് തിരിച്ചെടുത്തിലെങ്കിൽ കമ്പനിയുടെ മുന്നിൽ കളഞ്ഞിട്ട് വരാനുള്ള Option നും ഉണ്ട്.

    • @ranjuk-iz5rt
      @ranjuk-iz5rt หลายเดือนก่อน

      Deposit undavum

  • @sureshvty6702
    @sureshvty6702 16 วันที่ผ่านมา

    ഈ ധാന്യങ്ങൾ കീടനാശിനി ഉപയോഗിക്കാനെ ഒരിക്കലും തമിഴ്നാട്ടിൽ ഉത്പാതിപ്പിക്കില്ല പ്രത്യേകിച്ച് അവർ സ്വന്തമായി കഴിക്കാത്തത്.

  • @kunjumont2374
    @kunjumont2374 หลายเดือนก่อน +1

    Nella packing നല്ല തമിഴന്‍ മലയാളികളെ valippikan എന്തെല്ലാം കാണണം

  • @thoufeeqa2981
    @thoufeeqa2981 2 หลายเดือนก่อน +82

    ഇത് കൊള്ളാല്ലോ 100 % കടം എടുത്തിട്ട് റിട്ടേൺ കൊടുത്താൽ കാശ് തിരിച്ച് തരും ഞാൻ റെഡി

    • @muziclab90
      @muziclab90 2 หลายเดือนก่อน +22

      ഒരു പ്രമുഖ തമിഴൻ വ്ലോഗർ ഒരു ഷോപ്പിൻ്റെ തള്ള് വീഡിയോ ഇട്ടു
      ജനം ഇടിച്ച് കയറി പക്ഷെ ഷോപ്പിൽ വ്ലോഗർ പറഞ്ഞ സംഭവം ഒന്നും ഇല്ല
      കുറച്ച് അണ്ണൻമാർ പോയി വീഡിയോ ചെയ്തവനെ പൊക്കി കൊണ്ട് വന്ന് കുനിച്ച് നിർത്തി കൂമ്പിനിടിച്ചു ചാനൽ തന്നെ ഡിലേറ്റ് ചെയ്യിച്ചു😂

    • @riyastodaily
      @riyastodaily 2 หลายเดือนก่อน +2

      😂😂😂😂

    • @sherifpallikkara
      @sherifpallikkara 2 หลายเดือนก่อน +2

      😂😂😂

    • @rpk3010
      @rpk3010 2 หลายเดือนก่อน +1

      😂😂😂

    • @shajahann7237
      @shajahann7237 2 หลายเดือนก่อน +1

      Kadam vanga retern kodukka kadamvanga retern kodukka nalla paripadi kashu vaaraa

  • @sunilsoorya6288
    @sunilsoorya6288 หลายเดือนก่อน +10

    ഒരു ബിസിനസ്സിനെ കുറിച്ച് പറയുമ്പോൾ അതിനെ പറ്റി ശെരിക്കും പഠിക്കണം അല്ലാതെ കുറെ വള വള എന്ന് പറഞ്ഞത് കൊണ്ട് അർത്ഥമില്ല

  • @Book2344-k4n
    @Book2344-k4n 2 หลายเดือนก่อน +14

    ഇവരുടെ പാക്കറ്റ് എടുത്ത് നമ്മൾ business ചെയ്യുമ്പോൾ കടകളിൽ സ്റ്റോക്ക് കഴിഞ്ഞാൽ കടക്കാർ ഇവരും തമ്മിൽ നേരിട്ട് contact ചെയ്യുമോ പാക്കറ്റിൽ ഇവരുടെ contact number ഉണ്ടാകുമോ 🤔

    • @agappe8460
      @agappe8460 14 วันที่ผ่านมา

      Nigalude brand avar cheyyum

  • @subhashmr1909
    @subhashmr1909 หลายเดือนก่อน +2

    ഇവരുടെ നമ്പർ ഇവിടെ ക്ലിയറല്ലശരിയായ നമ്പർ ഇട്ടു തരുമോ?

  • @sawlidejjal1264
    @sawlidejjal1264 2 หลายเดือนก่อน +1

    Pdc chq കൊടുക്കണം

  • @vijayanc6563
    @vijayanc6563 12 วันที่ผ่านมา +2

    ഇവനെതാണ് 100 ശതമാനം ക്രെഡിറ്റ് തന്ന സാധനം എങ്ങിനെയാണ് return എടുക്കുമ്പോൾ കാശു തരുക😮

    • @makkarmm165
      @makkarmm165 11 วันที่ผ่านมา +1

      അതും തരും 😂 ഇരട്ടി ലാഭം....

  • @sumolevggeorge692
    @sumolevggeorge692 หลายเดือนก่อน

    എന്ത് സാധനം ആണ

  • @rajjtech5692
    @rajjtech5692 หลายเดือนก่อน +2

    👆FIBRE: തേങ്ങ പൊളിച്ചു ചകിരി എടുത്തു ഉണക്കി പൊടിച്ചു തിന്നാൽ നല്ല fibre കിട്ടില്ലേ?. കഷ്ടപ്പെട്ടു raggi വളർത്തുന്നത് എന്തിനാണ്?. 800രൂപയ്ക്കു 5packet ഞാൻ വാങ്ങി, മുഴുവൻ ദോശയായും പുട്ട് ആയും കഴിച്ചു നോക്കി. ഒരു ഗുണവും എനിക്കു മനസ്സിലായില്ല. Cholestrol കുറഞ്ഞില്ല. Daibetic കുറഞ്ഞില്ല. രുചിയില്ലാത്ത items ആണ് ഇത് .അരി കുത്തിയെടുക്കുമ്പോൾ കിട്ടുന്ന ഉമിക്ക് നല്ല രുചിയുണ്ട്. നല്ല ഫൈബർ ആണ്. 💕

    • @manojauth
      @manojauth หลายเดือนก่อน +4

      സേട്ടാ, ഒരു കുഴപ്പമുണ്ട് സേട്ടാ. സേട്ടൻ ഉദ്ദേശിയ്ക്കുന്ന ചകിരിയിൽ ഉള്ള ഫൈബർ അല്ല ഇവർ പറയുന്ന ഫൈബർ. അത് സോലുബിൾ ഫൈബർ ആണ്. വെറുതെ ചകിരി തിന്നാൻ നിൽക്കേണ്ട..

    • @farookmohamed626
      @farookmohamed626 15 วันที่ผ่านมา +2

      Sattupokum😂

  • @sudheersahai3255
    @sudheersahai3255 2 หลายเดือนก่อน

    Im itrasted insha allah

  • @karunakaranp6023
    @karunakaranp6023 2 หลายเดือนก่อน +2

    Not full credit 5000 minimum investment

  • @Praveen-ys7bs
    @Praveen-ys7bs 2 หลายเดือนก่อน +33

    സഹോദരാ ക്രെഡിറ്റ് എന്ന് പറഞ്ഞാല് എന്താണ്. പൈസ കൊടുകാതെ തുടക്കത്തിൽ ക്രെഡിറ്റ് കൊടുക്കില്ല , പിന്നെ ഒരു വിധം എല്ലാ പ്രോഡക്ട് എടുത്താലും 20-25% മാർജിൻ ഉണ്ട്. ഒരു പുതിയ കമ്പനി പ്രൊഡക്ടും കടക്കാർ പൈസ കൊടുത്ത് വാങ്ങില്ല. ഒരു കാര്യം പറയുമ്പോൾ വ്യക്തമായി പറയൂ. ഇത് പോലെ ചെയ്യാൻ ആണെങ്കിൽ എത്ര കമ്പനി വേണം? ഇഷ്ടം പോലെ ഉണ്ട്. ആളുകളെ പറഞ്ഞു പറ്റികരുത്

    • @thinkabouthumanity8018
      @thinkabouthumanity8018 2 หลายเดือนก่อน +1

      ഒട്ടു മിക്ക വ്ലോഗർമാരും ഇങ്ങനെയാണ്. വെറും തള്ളൽ ആണ്.
      വ്ലോഗ് കണ്ടു ഞാൻ പോയ എല്ലാ സ്ഥലങ്ങളിലും നിരാശ ആയിരുന്നു ഫലം.

    • @deva.1451
      @deva.1451 2 หลายเดือนก่อน +1

      സാധനം തന്നിട്ട് വിറ്റിട്ട് പൈസ കൊടുത്താൽ മതി എന്ന് പറയുന്ന സ്ഥാപനങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. ഉടായിപ്പ് വേണ്ട

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 2 หลายเดือนก่อน

      കേരളക്കാരെ പറ്റിക്കാൻ എളുപ്പമാണ് കൂട്ടിനു ഒരു കേരളക്കാരൻ 😮

    • @myteambusiness5220
      @myteambusiness5220 2 หลายเดือนก่อน

      പോയി പണിയെടുത്തു ജീവിക്കട നാറിയ വ്ലോഗർ

  • @saleeshsaleeshnarayan9144
    @saleeshsaleeshnarayan9144 2 หลายเดือนก่อน +3

    തമിഴ്നാട്ടുകാരുടെ ഡ്യൂപ്ലിക്കേറ്റ് സാധനം കഴിച്ചാണ് കേരളം 😂

  • @midhunhassan6334
    @midhunhassan6334 7 วันที่ผ่านมา +1

    ക്രാഡിറ്റ് തന്നാൽ വിക്ക്കാത്ത സാദനം തിരിച്ചു തന്നാൽ പണം തിരിച്ചു തരും എങ്ങിനെ ആര് തരും

  • @mudrasealmakers
    @mudrasealmakers หลายเดือนก่อน +3

    🙏🙏🌹100 ശതമാനം ക്രെഡിറ്റ്‌ കിട്ടുന്ന സാധനങ്ങൾ, വിറ്റില്ലങ്കിൽ തിരിച്ചു എടുക്കുമ്പോൾ പൈസ തിരിച്ചു എങ്ങനെ ആണ് എടോ പൈസ തരുന്നത് 🙏🙏എടോ പൊട്ട 👍

  • @shijuvarghese5295
    @shijuvarghese5295 2 หลายเดือนก่อน +16

    തമിഴൻ ആണ് ഇവന്റെ വാക്ക് കേട്ടിട്ട് പോയി തല വെക്കരുത്
    യൂട്യൂബർക്ക് പൈസ കിട്ടും നമുക്ക് പോകും
    ഈ യൂട്യൂബറുടെ വീഡിയോ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് കോയമ്പത്തൂറിൽ നിന്നും ഒരു മെഷീൻ മേടിച്ചു ഒരു ദിവസം തികച്ചും ഉപയോഗിച്ചില്ല അപ്പോഴേക്കും കബ്ലയിന്റെ ആയി സർവീസിന് വിളിച്ചിട്ട് വന്നില്ല അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ മെഷീൻ തിരികെ കൊടുത്താൽ പൈസ തരാം എന്ന് പറഞ്ഞു അങ്ങനെ മെഷീൻ തിരിച്ചു കൊടുത്തു ഇപ്പോൾ ഒരു മാസം ആയി ഇതുവരെ പൈസ കിട്ടിയില്ല

    • @KabeerVKD
      @KabeerVKD 2 หลายเดือนก่อน +2

      എന്ത് മെഷീൻ ആയിരുന്നു?

    • @shijuvarghese5295
      @shijuvarghese5295 2 หลายเดือนก่อน

      @KabeerVKD ലക്ഷ്മി ഇന്റർറ്റിൽസ് കോയമ്പത്തൂർ ഓയിൽ എക്സ്ട്രാകെട്ടർ 3hp മെഷീൻ ആണ് വാങ്ങിയത് ഈ യൂട്യൂബർ മാസം ലക്ഷങ്ങൾ കിട്ടും എന്ന് പറഞ്ഞു വീഡിയോ ചെയ്തിട്ട് ഉണ്ട്

    • @shijuvarghese5295
      @shijuvarghese5295 2 หลายเดือนก่อน

      th-cam.com/video/JmYwV_OAAPk/w-d-xo.htmlsi=Tk5DL6z2hDvRlwnQ

    • @shijuvarghese5295
      @shijuvarghese5295 2 หลายเดือนก่อน

      @@KabeerVKD th-cam.com/video/JmYwV_OAAPk/w-d-xo.htmlsi=Tk5DL6z2hDvRlwnQ

    • @shijuvarghese5295
      @shijuvarghese5295 2 หลายเดือนก่อน

      @@KabeerVKD ഒരു മാസം മുൻപ് ചെയ്ത വീഡിയോ ആണ്

  • @Subash-m3h
    @Subash-m3h 29 วันที่ผ่านมา

    Ethu.entanu

  • @yemveeh786
    @yemveeh786 หลายเดือนก่อน +2

    5000 രൂപയുടെ സാധനം തരൂ. വിറ്റ് കഴിഞ്ഞില്ലെങ്കിൽ സാധനം തിരിച്ചു തരാം 🙏

  • @kasimtrippanachi2610
    @kasimtrippanachi2610 25 วันที่ผ่านมา +2

    ഇത് പരസ്യം ചെയ്യുന്നവന് ഈ ബിസിനസ് പറ്റൂലെ ചെലവാകാഞ്ഞാൽ തിരിച്ചെടുക്കുന്നത്😄

  • @juvaismc4667
    @juvaismc4667 2 หลายเดือนก่อน +1

    Shafi vlog currect parayunund

  • @saydruaasayd
    @saydruaasayd 2 หลายเดือนก่อน +12

    100% കടം എടുത്തിട്ട് വിറ്റുപോവാതെ തിരിച്ചു കൊടുക്കുമ്പോൾ പണം തിരിച്ചു തരികയോ? കൊള്ളാല്ലോ.

    • @saleemvzyr
      @saleemvzyr 2 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @ummaathoufeek1967
      @ummaathoufeek1967 2 หลายเดือนก่อน +1

      എന്താണ് പുല്ല്ലേ പറയുന്നത്

    • @saydruaasayd
      @saydruaasayd 2 หลายเดือนก่อน

      @ummaathoufeek1967 നിന്റെ അച്ചി വീട്ടുകാരാണോ?.

    • @AbdulJabbar-up8qs
      @AbdulJabbar-up8qs หลายเดือนก่อน +1

      🤣🤣🤣

    • @mehaboobxautoshade7893
      @mehaboobxautoshade7893 หลายเดือนก่อน

      😮

  • @Aadhims
    @Aadhims 2 หลายเดือนก่อน +2

    കൊള്ളാം നല്ല ഇൻഫർമേറ്റീവ് video ❤️

  • @asokkumarpa
    @asokkumarpa 2 หลายเดือนก่อน +3

    നിങ്ങള്‍ തന്നെ വാങ്ങി ningalthanne return എടുത്തിട്ടു ലാഭം നിങ്ങള്‍ തന്നെ eduthoolu.....I

  • @tesaheesh
    @tesaheesh หลายเดือนก่อน +1

    If you give credit to kerala muslim dealers, you can close your business in one or two years.

  • @baburajuv1660
    @baburajuv1660 2 หลายเดือนก่อน +5

    Please Share the The Rates of Each Items?

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 หลายเดือนก่อน +1

      പണം അധികം ഉണ്ടെങ്കിൽ വല്ല പാവങ്ങൾ ക്കും കൊടുക്കണം ഇരട്ടിച്ചത് ചിലപ്പോൾ പറ്റിപ്പിൽ പൊയ്പോവും

  • @vipinkthankachan1832
    @vipinkthankachan1832 หลายเดือนก่อน +1

    Bro
    Oru business start cheyyanamenkil just product mathram pora starring stagil orupade documents venam, commercial room venam, brand name name, etc angane orupade unde enike anubhavam unde... Veruthe oru product eduthe vilkkan pattilla... Invest venda enne parayunnathe thettane... Pinne oru supermarket or evidelum oru racking vekkanamenkil athine rent unde..

  • @kckc6079
    @kckc6079 2 หลายเดือนก่อน +8

    നല്ല കൂറ അവതരണം 👌👌

  • @JosephPhilip-v4y
    @JosephPhilip-v4y หลายเดือนก่อน

    Think twice .you see the packet and price.you should get everything in the written.he will get a commission. Why does this person not take agency ?think

  • @jayasreeharidas4697
    @jayasreeharidas4697 2 หลายเดือนก่อน +1

    എനിക്ക് താത്പര്യമുണ്ട് എന്തു പ്രാഡക്റ്റ് ആണ്

  • @mytenOclock-s4i
    @mytenOclock-s4i 4 วันที่ผ่านมา

    100% ക്രെഡിറ്റ്‌...
    5000 രൂപ invest...
    വെളിവുകേട്... 👍

  • @renjithkumarci9015
    @renjithkumarci9015 หลายเดือนก่อน +2

    ആദ്യ സെയിൽ നമുക്ക് കമ്പനി റിട്ടേൺ പറി കിട്ടും 😄😄😄

  • @sunithapg5329
    @sunithapg5329 2 หลายเดือนก่อน +5

    എനിക്ക് താത്പര്യം ഉണ്ട്

  • @sindhuthankachan3137
    @sindhuthankachan3137 2 หลายเดือนก่อน +1

    വിളിച്ചു പക്ഷേ ഇവർക്ക് മലയാളം അറില്ലെ ഞാൻ വിളിച്ച് സാംപിൾ ചോദിച്ചു ന്നയച്ച് തന്നില്ല

  • @GOLDENVOICE-vb1wi
    @GOLDENVOICE-vb1wi หลายเดือนก่อน +2

    ഡയലോഗ് ആദ്യം നല്ലണം പ്രാക്ടീസ് ചെയ്യ്

  • @muhammedaliv.k1106
    @muhammedaliv.k1106 หลายเดือนก่อน +1

    ചേട്ടന് തന്നെ ഒന്ന് എടുക്കാമായിരുന്നു 😂

  • @centralferoke7408
    @centralferoke7408 หลายเดือนก่อน

    സാധനം പറ

  • @koyamoideen1194
    @koyamoideen1194 12 วันที่ผ่านมา

    ഇത്എൻദാസാദനം?എന്ന് വൃക്ത മാക്കിയില്ലാ.

  • @Waffold
    @Waffold 17 วันที่ผ่านมา

    100% credit then why 5000/- ??

  • @ninan1290
    @ninan1290 2 หลายเดือนก่อน +1

    100% credit ആണെങ്കിൽ വിറ്റിട്ടു പൈസ കൊടുക്കും. പിന്നെ തിരിച്ചു എടുത്താൽ ഏത് പൈസ ആണ് തിരികെ കിട്ടുന്നത് 😢😢😢

    • @krishnadas8353
      @krishnadas8353 หลายเดือนก่อน +1

      അത് ക്യാഷ് കൊടുത്തു വാങ്ങുന്നവരുടെ കാര്യമാണ് പറയുന്നത്, അണ്ണൻ പറയുന്നുണ്ട്

  • @shobhanbabuvp2629
    @shobhanbabuvp2629 2 หลายเดือนก่อน +7

    നിങ്ങളുടെ ചാനൽ ഉത്തരവാത്യ ത്തം ഏൽക്കുമോ?

    • @smartbiz7532
      @smartbiz7532 2 หลายเดือนก่อน +2

      Ithil entha ee chodyathinu prasakthi

  • @aameenc296
    @aameenc296 หลายเดือนก่อน +1

    ഒരു പ്രോഡക്ട് 100 ശതമാനം ക്രെഡിറ്റ് ആണെങ്കിൽ, ആ പ്രൊഡക്ടിൻ്റാർക്കറ്റിൽ ഒരു ഒരു ഡിമാൻഡും ഇല്ലെന്ന്‌നസ്സിലക്കുക....വെറുതെ സമയം കലയമെന്നു മാത്രം...

  • @fredyantony2
    @fredyantony2 2 หลายเดือนก่อน +2

    ഇതിന്റെ പ്രൈസ് നോക്കേണ്ടത് പ്രൈസ് കൂടുതലാണ് മാർക്കറ്റിൽ വി പോവില്ല

  • @sakeerhusain9486
    @sakeerhusain9486 4 วันที่ผ่านมา

    Pandikal kallanmar

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 27 วันที่ผ่านมา +1

    Thenga. Kolake. Epol. Nalla. Vilayane

  • @fasalk6784
    @fasalk6784 2 หลายเดือนก่อน +11

    100% ക്രെഡിറ്റ് ആണെങ്കിൽ തിരിച്ചു കൊടുക്കുമ്പോൾ പണം തരാൻ ഉണ്ടാവില്ലല്ലോ അവർ പണം തിരിച്ചു തരും എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം

    • @Book2344-k4n
      @Book2344-k4n 2 หลายเดือนก่อน +1

      Point 👍

    • @zayanstech7438
      @zayanstech7438 2 หลายเดือนก่อน

      😂😂😂

  • @ahammedjabir6727
    @ahammedjabir6727 หลายเดือนก่อน

    ഈ സാധനം നമ്മുക്ക് കേരളത്തിൽ പോകുന്നതല്ല

  • @kunhimuhammedkp9316
    @kunhimuhammedkp9316 2 หลายเดือนก่อน +6

    ക്രെഡിറ്റ് കിട്ടുമെങ്കിൽ എന്തിനാണ് ബ്രോ വിറ്റുപോയില്ലെങ്കിൽ തിരിച്ചു കൊടുത്താൽ പൈസ വാങ്ങുന്നത്. 🤪

  • @abdulasees3497
    @abdulasees3497 หลายเดือนก่อน +1

    മരപൊട്ടാ ക്രഡിക്റ്റ് കിട്ടുമ്പോൾ സാധനം വിറ്റ്ല്ലെങ്കിൽ അവർ സാധനം തിരിച്ചു എടുക്കും ഞങ്ങളുടെ കാശ് തിരിച്ചു തരും അതിന് ഞങ്ങൾ കാശ് കൊടുക്കാതെയാണല്ലോ സാധനം എടുക്കുന്നത്..... 😄

  • @chandranbh8662
    @chandranbh8662 2 หลายเดือนก่อน +2

    We pumon parayunnath manasilaavunnilla

  • @mohmedmansooor488
    @mohmedmansooor488 2 หลายเดือนก่อน +3

    Products നെ കുറിച്ച് കൂടുതൽ പറയുന്നില്ല

    • @Thillai37
      @Thillai37 2 หลายเดือนก่อน +1

      Millets aanu

  • @RENJITHKINGKING
    @RENJITHKINGKING 20 วันที่ผ่านมา +1

    This is not credit business them products sales technology 😂

  • @martinka6173
    @martinka6173 หลายเดือนก่อน +2

    ഇയാള് ഒരു വിവരവും ഇല്ലാത്ത ആൾ ആണ്. food ൻ്റെ എല്ലാ ലൈസൻസും , Gst യും എടുക്കണം

  • @abdullatk9965
    @abdullatk9965 หลายเดือนก่อน +1

    യൂട്യൂബർ ആക്കാൻ കാണിക്കേണ്ട മിതമായിട്ട് പറഞ്ഞാൽ മതി

  • @philominageorge1465
    @philominageorge1465 หลายเดือนก่อน +1

    ഈ സാധനം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞില്ല

  • @abdulkareem8021
    @abdulkareem8021 2 หลายเดือนก่อน +2

    5 ലോഡ് മലപ്പുറത്തേക്ക്
    വിട്

  • @thomasjoseph133
    @thomasjoseph133 2 หลายเดือนก่อน +1

    ഡീലിർക്കു 20%. ഷോപ്പിൽ ലാഭം ആര് കൊടുക്കും.

  • @kasimtrippanachi2610
    @kasimtrippanachi2610 17 วันที่ผ่านมา +1

    ഈ യൂറ്റബർ ക് പറ്റൂലെ ഈ ലക്ഷം😂

  • @XPL0786
    @XPL0786 2 หลายเดือนก่อน

    Eth enth konaga product aanu.
    Endanennu parayunnillaaa😂😂😂

  • @ambikapushparajan1340
    @ambikapushparajan1340 หลายเดือนก่อน +1

    ഇതൊന്നെന്നു പറ മിസ്റ്റർ . പൊട്ട പോലെ നമ്മൾ കാണുകയും കേൾക്കുക

  • @ashithvlogs19
    @ashithvlogs19 หลายเดือนก่อน

    വിറ്റ് പോയില്ലെങ്കിൽ തിരിച്ചെടുക്കുമ്പോൾ പണം വെറുതെ കൊടുക്കുകയോ? Credit100% ആണെങ്കിൽ പിന്നെ നിങ്ങൾ പണം തിരിച്ച് കൊടുക്കുന്നതിനെക്കുറിച്ച് എന്ത് വർത്തമാനമാണ് സാറെ?

  • @pradeepkumar-ng1mo
    @pradeepkumar-ng1mo 2 หลายเดือนก่อน +1

    Red rice white rice rate

  • @pratheepalexander6462
    @pratheepalexander6462 3 วันที่ผ่านมา +1

    Thanks

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 หลายเดือนก่อน +1

    Thamizhan yethra thannu ingane viewers ne kudukkaan ?

  • @abdulsalim2888
    @abdulsalim2888 2 หลายเดือนก่อน +7

    ക്രെഡിറ്റ് കിട്ടാൻ അവൻ പറയുന്ന ഡോക്കമെൻ്റ്സ് ഒപ്പിട്ടു കൊടുക്കണം. അവസാനം തമിഴ് ജയിലിലെ ഉണ്ട തിന്നാം

    • @RajeshPeroor
      @RajeshPeroor 2 หลายเดือนก่อน

      th-cam.com/video/ZMgOuraAirQ/w-d-xo.htmlfeature=shared😂😂😂😂

    • @beenakannan395
      @beenakannan395 หลายเดือนก่อน

      😢😢😮