oru minnaminunginte nurungu Vettam ( 1987) Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.2K

  • @ashapradeep8482
    @ashapradeep8482 ปีที่แล้ว +962

    2024ഇൽ കാണുന്നവരുണ്ടോ ❤️നാട്ടുമ്പുറം കാണാനുള്ള കൊതി 🤗ഇതുപോലുള്ള സിനിമകൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല...യഥാർത്ഥ ജീവിതം❤️

  • @alsaeedkhor6209
    @alsaeedkhor6209 5 ปีที่แล้ว +900

    മുപ്പത് വർഷങ്ങൾക്കിപ്പുറം ഇന്നും ഈ മനോഹര ചിത്രം കാണുമ്പോൾ കണ്ണു നിറയുന്നവർ ലൈക്ക് ചെയ്യുക
    ശംസുദ്ധീൻ ചെമ്മലശ്ശേരി

    • @Celebrating1977
      @Celebrating1977 5 ปีที่แล้ว +9

      climax kandaal sahikkilla..

    • @shaheerakonoth8166
      @shaheerakonoth8166 5 ปีที่แล้ว +9

      Karanchu karanchu oru vashathaaki climax

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 5 ปีที่แล้ว +6

      Yes yes

    • @littlekalu1
      @littlekalu1 5 ปีที่แล้ว +13

      The last scene ..where they walk and disappear....its so painful and indepth ..our lives too vanish after sometime and we are all alone...njan ee cinema 35 thavana kandu kazhinju..ennittum mathiyavunnilla... athu pole there is one another beautiful movie " Oru Cheru Punjiri" ....

    • @cool2hot100
      @cool2hot100 3 ปีที่แล้ว +3

      Cried while watching when I was a kid, Cried my grown up ass again several times today !!

  • @typicalmalayali4337
    @typicalmalayali4337 ปีที่แล้ว +39

    വെറും 39 ആം വയസിൽ നെടുമുടി വേണു അഭിനയിച്ച ഈ മുത്തശ്ശൻ വേഷം❤ മലയാള സിനിമയുടെ തീരാ നഷ്ടം . സൂക്ഷിച്ചു നോക്കിയാൽ മനസിലാകും അദ്ദേഹത്തിന്റെ ഓരോ രംഗങ്ങളും അഭിനയ മുഹൂർത്തങ്ങളും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു . ശാരദ ആൻഡ് പാർവതി കലക്കി

  • @ajeeshkv2205
    @ajeeshkv2205 3 ปีที่แล้ว +331

    ടീച്ചറെ അമ്മേ എന്ന് വിളിക്കുമ്പോൾ എന്നെ എന്താ വിളിക്കുക , അച്ഛാ എന്നായിരിക്കും അല്ലേ .. ഹൃദയത്തിൽ പതിക്കുന്ന ഡയലോഗ് ,കണ്ണ് നിറയുന്നു

    • @valsala767
      @valsala767 ปีที่แล้ว +6

      Sarikkum😥

    • @regal3992
      @regal3992 ปีที่แล้ว +2

      എന്നിട്ട് വിളിക്കോ വിളിക്കും ആയിരിക്കും എന്നൊരു ഗദ്ഗദം...

  • @sumeskaria8595
    @sumeskaria8595 3 ปีที่แล้ว +254

    നെടുമുടി വേണു സാറിന്റെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ. പകരം വയ്ക്കാൻ ആവാത്ത ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ.

  • @maheshkm653
    @maheshkm653 2 ปีที่แล้ว +361

    അവസാന ഭാഗം കാണുമ്പോൾ ഹൃദയം മുറിഞ്ഞു പോകുന്ന വേദന ഇന്ത്യൻ സിനിമയുടെ രണ്ട് അതുല്യ പ്രതിഭകൾ ശാരദ, നെടുമുടി വേണു 🙏🌹

  • @greeshmasreenanhanam9836
    @greeshmasreenanhanam9836 8 ปีที่แล้ว +808

    ഇത്രമേൽ ഹൃദയത്തെ സ്പർശിച്ച നാട്ടിൻപുറത്തിന്റെ നന്മയുള്ള മറ്റൊരു ചിത്രമില്ല .. മനസ്സിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ ...എത്ര കണ്ടാലും മതിവരാത്ത മനോഹരമായ ചിത്രം...

  • @salithan1718
    @salithan1718 5 ปีที่แล้ว +460

    "അവനവന്റെ മക്കള് സ്കൂളിലും കോളേജിലും ഒക്കെ പോയി വരാൻ വൈകിയാൽ വീട്ടിലിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും വിഷമം അവർക്കറിയോ?"
    ....കണ്ണു നിറഞ്ഞു പോയി.. supr movie

    • @djdjddjxjdd8862
      @djdjddjxjdd8862 4 ปีที่แล้ว +3

      Good

    • @pachus161
      @pachus161 4 ปีที่แล้ว +13

      ഈ സിനിമയിലെ ഏറ്റവും ഹൃദയ സ്പർശിയായ ഡയലോഗ് . Thanks for sharing

    • @cool2hot100
      @cool2hot100 3 ปีที่แล้ว +8

      Mashinte mola? Appozhum karanju 😑

    • @asmamusthu9609
      @asmamusthu9609 ปีที่แล้ว +4

      Njagalk makkalilla 12 years aai mrg kazhinjitt.😢ee seenukal kandappol nenj potti karanju podi 😢

    • @bold1987
      @bold1987 ปีที่แล้ว +6

      @@asmamusthu9609 വിഷമിക്കല്ലേ... എന്റെ ചിറ്റയ്ക്കും കൊച്ചച്ഛനും മക്കളില്ല. എന്നെ അമ്മയേക്കാൾ സ്നേഹത്തോടെ വളർത്തിയത് ചിറ്റയാണ്. എന്റെ 4 കുഞ്ഞുമക്കൾക്കും എന്റെ അമ്മയോടുള്ളതിനേക്കാൾ സ്നേഹം ചിറ്റയോടാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ അതായത് 56 ദിവസം മുതൽ 6 വയസ്സ് വരെ ചിറ്റയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് വളർന്നത്. ഈ സിനിമ കണ്ടപ്പോൾ മുതൽ ഞാൻ ആ നാളുകൾ ആണ് ഓർത്തത്. 3 ൽ പഠിക്കുമ്പോഴാണ് അമ്മയ്ക്കും അച്ഛനുമൊപ്പം താമസിക്കാൻ പോന്നത്. Climax എന്നെ പലതും ഓർമിപ്പിച്ചു. കണ്ണ് നിറഞ്ഞാണ് ഇതെഴുതുന്നത്..... നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കാൻ ഞാൻ തീർച്ചയായും പ്രാർത്ഥിക്കാം 🙏🏼

  • @syamkumarsasidharan4432
    @syamkumarsasidharan4432 5 ปีที่แล้ว +186

    ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടും, ഈ അടുത്തൊന്നും ഞാൻ കരഞ്ഞിട്ടില്ല, എന്നാൽ ഈ സിനിമ കണ്ടിരുന്നിട്ട് എന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീർ തുടക്കുവാൻ ഞാൻ പാട് പെടുവാരുന്നു. ഒരു സിനിമക്ക് മനുഷ്യ മനസിനെ ഇത്രയ്ക്ക് feel വരുത്തുവാൻ കഴിയുമെന്ന് ഭരതൻ സാർ നിങ്ങൾ കാട്ടിത്തന്നു, നെടുമുടി വേണു ചേട്ടനും ശാരദാമ്മയും, അഭിനയിച്ചല്ല, ജീവിച്ച് കാട്ടിത്തന്നു, ഇതിന് മുൻപും ഈ ചിത്രം കണ്ടിട്ടു, ഇന്ന് വീണ്ടും കണ്ടു, നമിച്ചു...

    • @sreejithfotocraftkdr5495
      @sreejithfotocraftkdr5495 2 ปีที่แล้ว +2

      സത്യം ഞാനും

    • @prasanthprasanth809
      @prasanthprasanth809 ปีที่แล้ว

      Sathyamanu 💯

    • @valsala767
      @valsala767 ปีที่แล้ว +1

      എപ്പോൾ കണ്ടാലും അതെ 😥

    • @johncyvick4941
      @johncyvick4941 ปีที่แล้ว

      എപ്പോഴാ കാണാൻ സാധിച്ചത്......

  • @nishadnishad3592
    @nishadnishad3592 9 ปีที่แล้ว +286

    എന്തൊരു നല്ല സിനിമ ഇതു പോലുള്ള സിനിമകൾ ഇനി ഓർമകൾ മാത്രം നന്ദി ഭരതൻ സാർ

    • @afsalnafeesa5319
      @afsalnafeesa5319 3 ปีที่แล้ว +1

      . ,

    • @n0stalg1cs0ul3
      @n0stalg1cs0ul3 3 ปีที่แล้ว +1

      Nalla cinema pakshe ithrayum negative kuthi niraykkeenddiyirunnillaa..

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +413

    പുതിയ സിനിമകൾ ഒന്നു കണ്ടു കഴിഞ്ഞിട്ടു ചുരുക്കം ചില സിനിമകൾ മാത്രമേ രണ്ടാമത് ഒന്നു കൂടി കാണാൻ തോന്നാറുള്ളൂ.....പക്ഷെ പഴയ സിനിമകൾ എത്ര കണ്ടാലും മതിയാവില്ല.....

  • @rahulgeorge1963
    @rahulgeorge1963 3 ปีที่แล้ว +180

    ഇന്ത്യൻ സിനിമയുടെ അതുല്യനായ മഹാനടനായ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ🌹

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      🌹🥀.

    • @roby-v5o
      @roby-v5o 2 ปีที่แล้ว

      🌹🌹🌹

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +109

    അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല.അക്ഷരാർത്ഥത്തിൽ പകരംവെക്കാനില്ലാത്ത,തലമുറകളെ അതിശയിപ്പിച്ച അഭിനയ പ്രതിഭയ്ക്ക് പ്രണാമം... RIP #NedumudiVenu🌹

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      ആദരാഞ്ജലികൾ. 🥀🌹.

    • @abdulvasith664
      @abdulvasith664 2 ปีที่แล้ว

      Legend ❤️❤️

  • @jasminkp7650
    @jasminkp7650 4 ปีที่แล้ว +177

    പാർവതി കിടക്കുന്ന ആ മുറി കാണുമ്പോൾ അവിടെ കിടന്നുറങ്ങാൻ തോന്നുന്നു... അതെന്റെ മുറിയായിരുന്നെങ്കിൽ ... ആ മഴ കണ്ടു കിടക്കാനായിരുന്നെങ്കിൽ.... വല്ലാത്തൊരു ഫീൽ ആണ് ... കാണുമ്പോൾ ......

    • @kamarudheenps
      @kamarudheenps 3 ปีที่แล้ว +11

      പെട്ടെന്ന് കൊണ്ട് പോയ മരുന്ന് കൊണ്ട്‌ മാറും 😁😁

    • @anupamava3741
      @anupamava3741 3 ปีที่แล้ว +2

      @@kamarudheenps 😄

    • @anupamava3741
      @anupamava3741 3 ปีที่แล้ว +6

      Enkum thonyta

    • @kamarudheenps
      @kamarudheenps 3 ปีที่แล้ว +3

      @@anupamava3741 😄😂അല്ല പിന്നെ

    • @anjug1877
      @anjug1877 3 ปีที่แล้ว +1

      Athe

  • @avinashp.n7864
    @avinashp.n7864 7 ปีที่แล้ว +127

    മനോഹരമായി മനുഷ്യബന്ധങ്ങളുടെ തീവ്രത അവതരിപ്പിച്ച ചിത്രം. ഗ്രാമീണതയുടെ വിശുദ്ധിയും പ്രകൃതിയുടെ ലാവണ്യവും മികച്ച രീതിയിൽ അവതരിപ്പിച്ച film... അഭിനേതാക്കളുടെ മികച്ച പ്രകടനം... ഗാനങ്ങൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകുന്നു. Legend director ഭരതന്റെ ഹൃദയസ്പർശിയായ സിനിമ..... Must watch movie.... Evergreen.... ✌✌👌👌

  • @shahidaanas5492
    @shahidaanas5492 5 ปีที่แล้ว +178

    ഇത് കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല.... പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞ സിനിമ...

  • @sijiantoo2505
    @sijiantoo2505 3 ปีที่แล้ว +470

    2021 കാണുന്നവർ. ഇത് പോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാവില്ല..

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 ปีที่แล้ว +30

    ഇനി ഇതേപോലെയൊരു സിനിമ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ നിസംശയം പറയാം ഇല്ല എന്ന്.. അത്രേം ഭംഗിയായി നിർമ്മിച്ച സിനിമ.. തിരിച്ചുകിട്ടാത്ത പഴയ കാലങ്ങൾ ഇ സിനിമയിലൂടെ കാണാം 😊😊😊👌👌👌👌 ഒന്നിന്ഒന്ന് എല്ലാവരും തകർത്തു അഭിനയിച്ച സിനിമ..

  • @satheeshchilambath
    @satheeshchilambath 4 ปีที่แล้ว +104

    സ്നേഹം, സംരക്ഷണം, നാട്ടിൻപുറത്തെ നന്മ, ഗൃഹാതുരത്വം.... ഇവയൊക്കെയുള്ള ഒരു സിനിമ.... ഇന്നും, ഇനിമേലാലും ഇത്തരം ഒരു സിനിമ ഇറങ്ങാൻ പോണില്ല....💗

    • @jiths.jithu.3957
      @jiths.jithu.3957 4 ปีที่แล้ว

      Barathande sishyan jayarajinde Talolam nalla oru cinema anu

    • @Ayshuworld50
      @Ayshuworld50 ปีที่แล้ว

      Sathyam

  • @akhiljoseph6301
    @akhiljoseph6301 ปีที่แล้ว +15

    2023 ൽ ആണ് ഈ സിനിമ മുഴുവനായി കാണാൻ സാധിച്ചത് ❤️കണ്ടു കണ്ണ് നിറഞ്ഞു പോയി ❤️നെടുമുടി വേണു ❤️ ശാരദാ ❤️രണ്ട് അതുല്യ പ്രതിഭകൾ ഈ സിനിമയിൽ ജീവിക്കുകയായിരുന്നു ❤️ ഭരതൻ എന്ന അതുല്യ സംവിധായകൻ ❤️

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 ปีที่แล้ว +21

    നെടുമുടി വേണു ചേട്ടൻ അന്തരിച്ചു എന്ന വാർത്ത കണ്ടപ്പോൾ എന്റെമനസിൽ ആദ്യം ഓടിയെത്തിയ സിനിമ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. അപ്പോൾ തന്നെ കാണുകയും ചെയ്തു..ഒടുവിൽ,തിലകൻ,മുരളി,അങ്ങനെ മലയാളത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭകളുടെ ഒപ്പമാണ് വേണുച്ചേട്ടനും....

  • @nancymanoj3602
    @nancymanoj3602 3 ปีที่แล้ว +85

    ഇന്ന് നെടുമുടിയുടെ വേർപാട് വാർത്ത കണ്ടതിനു ശേഷം വീണ്ടും വീണ്ടും ഈ സിനിമ എടുത്തു കാണുന്ന ഞാൻ... ഇതിലെ പല സീനുകൾ 😍❤... അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ ചെയ്തിട്ടുള്ളത് 😔😔

  • @AnsarMansoor
    @AnsarMansoor 3 ปีที่แล้ว +60

    നെടുമുടി വേണു ചേട്ടൻ ഓർമയായ ശേഷം അന്വേഷിച്ചു വന്ന ഫിലിം 🌹

  • @rajmohanm8481
    @rajmohanm8481 3 ปีที่แล้ว +26

    അഭിനയിച്ചതല്ല ഇത്,ജീവിച്ചത് തന്നെ.ഹൃദയത്തെ അലിയിക്കുന്ന അഭിനയം.എല്ലാവരും ഒന്നിനൊന്ന് മെച്ചം.എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.മലയാളികൾ എക്കാലത്തും ഹൃദയത്തോട് ചേർത്ത് വക്കുന്ന ചിത്രം.

  • @manumanoj8303
    @manumanoj8303 3 ปีที่แล้ว +51

    ഈ സിനിമയുടെ intro തന്നെ കുട്ടിക്കാലത്തെ ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോയി... നല്ല സിനിമ 💞

  • @regal3992
    @regal3992 5 ปีที่แล้ว +84

    ഭരതൻ എന്ന ലെജന്റിന്റെ മാന്ത്രിക സ്പർശവും ജോൺസൻ മാഷിന്റെ അനശ്വര സംഗീതവും വേറെ എതോ ലോകത്തു എത്തിയ പോലെ ....

  • @rahulramakrishnan5044
    @rahulramakrishnan5044 4 ปีที่แล้ว +50

    I am malayali born and brought up outside Kerala...... 90s kid always used to watch the Hindi movies and songs...... But start watching Malayalam movies little, Amma and Acchan used to watch...... Then started realizing how brilliant and touching these old malayalam movies are. How versatile the actors, they get into story Soo well...... Nedumudi venu and wife my God.... What an acting....... Although I know this is a movie.... But literally brought tears to my eyes........ Direction, acting and everything related awesome......... The old malayalam movies.....
    I would say it an era. And thank you all guys for this lovely memories and era

    • @jincymathew4539
      @jincymathew4539 ปีที่แล้ว

      Nostalgic movie brought me to the childhood 😂

  • @DSVP123
    @DSVP123 ปีที่แล้ว +26

    മുത്തച്ഛൻ അമ്മുമ്മ അവർക്കൊക്കെ കൊച്ചു മക്കളോട് അത്രമേൽ സ്നേഹം ആയിരിക്കും... ശരിക്കും എന്തൊരു അഭിനയം... ഒന്നു കണ്ണ് നനയാതെ ഒരിക്കലും ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല

    • @basilakolamban2770
      @basilakolamban2770 9 หลายเดือนก่อน

      സത്യം. ഞാൻ ഇത് കണ്ടിട്ട് കരഞ്ഞുപോയി. ഇപ്പോഴത്തെ ഒരു സിനിമക്കും ഇതുപോലെ ഒരു feel തരാൻ കഴിയില്ല

  • @renjith1435
    @renjith1435 4 ปีที่แล้ว +87

    2020 ലും കാണാൻ വന്നവർ ഉണ്ടോ? നന്മ നിറഞ്ഞ സിനിമ. നെടുമുടി വേണു & ശാരദ ജീവിച്ചു കാണിച്ചുതന്നു.... ഒരു ഭരതൻ മാജിക്...

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 4 ปีที่แล้ว +45

    ശാരദ അമ്മയു നെടുമുടി വേണുവു അഭിനയച്ചില്ലാ
    അവർ ജീവിച്ചു മലയാളികളുടെ മനസ്സിൽ ഒരായിരംസ് സ്നേഹം നൽകി

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +20

    നെടുമുടി ചേട്ടന്‍ ന്റെ മറക്കാൻ പറ്റാത്ത ഒരു സിനിമ..
    സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യനും പഠിക്കേണ്ട ഒരു പുസ്തകമാണ് വേണു ചേട്ടന്‍ ന്റെ അഭിനയ ജീവിതം
    ആദരാഞ്ജലികള്‍

  • @anupamas8934
    @anupamas8934 5 ปีที่แล้ว +87

    എന്തൊരു ഐശ്വര്യമാണ് പാർവതിച്ചേച്ചിയുടെ മുഖത്ത്..! ആ ചിരി കണ്ട് അവരുടെ മുഖത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുമ്പോ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് , നമ്മുടെ മലയാളത്തിന്റെ Kate Winslet ആണ് അവരെന്ന്..

    • @anupamas8934
      @anupamas8934 5 ปีที่แล้ว +2

      @@rupakcr2753 Kate Winsletനെ എനിക്കു നന്നായി അറിയാം. അവരുടെ ആകാരഭംഗിയോ അഭിനയമികവോ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്.. എനിക്ക് അവരുടെ ചിരി ഒരുപാട് ഇഷ്ടമാണ്.. പാർവതിച്ചേച്ചിയുടെ ചിരി കാണുമ്പോ എനിക്ക് അവരെ ഓർമ്മ വരുന്നു, അത്ര മാത്രം.

    • @reyskywalker.
      @reyskywalker. 2 ปีที่แล้ว

      @@rupakcr2753 pinne entha udeshiche

  • @panchamik5043
    @panchamik5043 4 ปีที่แล้ว +10

    നെടുമുടി വേണു ,ശാരദാമ്മ ,എം .എസ തൃപ്പുണിത്തുറ .............എന്നാ അഭിനയം കിടിലൻ കഥ ജോൺപോൾ മനോഹര സംവിധാനം ഭരതൻ സർ ....മനസ്സിൽ തട്ടുന്ന സംഭാഷണങ്ങൾ ..നമിച്ചു ഞാൻ ഇതും കൂട്ടി പത്താമത്തെ തവണ ആണ് കാണുന്നത് ഇനിയും കാണണം എന്ന് ആഗ്രഹിക്കുന്ന ഭരതൻ ടച്ച് .................പറഞ്ഞാൽ തീരില്ല

  • @Goodluck-ux4gv
    @Goodluck-ux4gv 5 ปีที่แล้ว +67

    ഒരു പാടു വട്ടം ഈ movie കണ്ടു ...ഇനിയും കാണു ... Climax ഒഴിച് ... അത് കാണാൻ മാത്രം വയ്യാ .....

  • @prasadthoppil5646
    @prasadthoppil5646 4 ปีที่แล้ว +11

    33 വര്ഷങ്ങളെടുത്തു ഈ സിനിമ കാണാൻ. വല്ലാത്ത നഷ്ടബോധം തോന്നുന്നു. സിനിമ ഇറങ്ങിയ സമയത്ത് കോളേജിൽ ആയിരുന്നു. എന്തുകൊണ്ടോ അന്ന് കാണാൻ പറ്റിയില്ല. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി എന്ന പട്ടു കേൾക്കുമ്പോൾ തന്നെ ഈ സിനിമ കാണണം എന്ന് തോന്നും. ഇന്ന് അത് സാധിച്ചു. വളരെ ഹൃദയ സ്പർശി ആയ സിനിമ ഒരുപാട് ഒരുപാട് ഇഷ്ടമായി.

  • @prajeeshkk5625
    @prajeeshkk5625 2 ปีที่แล้ว +18

    ജോൺപോൾ എന്ന അതുല്യ കഥാകാരൻ ..അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവി കൊണ്ട മനോഹരമായ തിരക്കഥ ...ശ്രീ ജോൺപോൾ സാറിനു ആദരാഞ്ജലികൾ ....

  • @prasanthgmuttath8384
    @prasanthgmuttath8384 3 ปีที่แล้ว +58

    ഒരു മിന്നാമിനുങ്ങിന്റെ കുറച്ചു നേരത്തേക്കുള്ള ആ വെളിച്ചം അതുപോലെ ആണ് ഇ സിനിമ മാഷിന്റെയും ടീച്ചറുടെയും ജീവിതത്തിൽ ഒരു വെളിച്ചം പെട്ടന്ന് വന്നു പെട്ടന്ന് അണഞ്ഞു 😢😢😢

  • @althaf0
    @althaf0 4 ปีที่แล้ว +41

    ഇതുപോലുള്ള സിനിമകൾ ഇനി ജുണ്ടാകുമോ? ഇതുപോലുള്ള നാടുകൾ ഇന്നും ഉണ്ടൊ?.
    ഹോ എന്തൊരു ഫീൽ...

  • @ssayi
    @ssayi 8 ปีที่แล้ว +66

    a great film. I'm just wondering the thought process behind this film to bring it to such a level of perfection. And how naturally it depicts the unexpectedness of life and how and when it takes a turn, in wonderful setting where the serenity of Aluva manappuram comes on and off and plays its silent and key role. And how our previous generation has lived their life respecting others and nature and taking the pains and joy life brings, quite naturally and to the fullest. And how differently the same incidents are taken up by male and female characters. And every time I watch this, newer things are getting unfolded. A great fuel to our thought. And the Nedumudi Venu, Sharada, and all other actors have played their roles so naturally. A great salute to the creator, Bharatan!!

  • @ravimathew4123
    @ravimathew4123 2 ปีที่แล้ว +31

    RIP John Paul, Bharathan,ONV, Nedumudi Venu, MS Tripunithara, Sankaradi. Artistic brilliance which is enjoyed by generations. God bless you.

  • @entakeralam5091
    @entakeralam5091 5 ปีที่แล้ว +717

    2019 l kanunnavarundo

  • @shijithdancer
    @shijithdancer 4 ปีที่แล้ว +27

    കരഞ്ഞു പോയി ഒരുപാട് ...സങ്കടം സഹിക്കാൻ വയ്യാതായി .Sarathammayum വേണു ചേട്ടനും ...Ooohh..എന്റീശ്വരാ അവരെ രണ്ടുപേരുടെയും അഭിനയം ..അഭിനയമല്ല ജീവിക്കുകയായിരുന്നു ..സങ്കടം വന്നു ഇ padam കണ്ടപ്പോൾ .ഇതുപോലെ orupadam eniyundakuo...എല്ലാവരും കരഞ്ഞിട്ടുണ്ടാകും ഇ പടം കണ്ടപ്പോൾ ഉറപ്പ് .

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 4 ปีที่แล้ว +32

    നാട്ടിന്പുറത്തിന്റെ നന്മകൾ സൗന്ദര്യം ജീവിതം നിഷ്കളങ്കത സ്നേഹം വിഷമം എല്ലാം ഉള്ള നല്ല ഒരു സിനിമാവിഷ്കാരം 😍😍😍

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 ปีที่แล้ว +44

    ഹൃദയത്തില്‍ ആയത്തില്‍ തറച്ച നല്ല സിനിമ എത്ര കണ്ടാലും മതിയാകില്ല നിശ്കളങ്കം ഈ അഭിനയം

  • @amruthar9815
    @amruthar9815 ปีที่แล้ว +13

    വല്ലാത്തൊരു സിനിമ❤️വാർദ്ധക്യത്തെ പറ്റി വ്യക്തമായി വരച്ചു വെച്ചിരിക്കുന്നു. എത്രയോ തവണ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല.വയസായവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്തണം. 🥺

  • @vpsugeeshkdr1861
    @vpsugeeshkdr1861 4 ปีที่แล้ว +30

    എന്തൊരു ഭംഗി ആയിട്ട ബന്ധത്തിൻറെ തീഷ്ണത സ്ക്രീനിൽ കാണിച്ചു തന്നത്....
    Great work....

  • @manjimarenu8469
    @manjimarenu8469 2 ปีที่แล้ว +17

    മനസ്സിനെ വല്ലാതെ നോവിച്ച ഒരു കഥയും കഥാപാത്രങ്ങളും....വികാരനിർഭരമായ കഥാതന്തു ക്കളിലൂടെ കടന്നുപോയപ്പോൾ മനസ്സ് വിങ്ങിപ്പോട്ടുക യായിരുന്നു

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +17

    എന്റെ നെടുമുടി സാറേ... ഇനിയുണ്ടാകുമോ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ???
    ഏയ് ഒരിക്കലുമില്ല❤️💯💯
    അഭിനയിക്കാൻ പറഞ്ഞാൽ അങ്ങ് ജീവിച്ചുകാണിച്ചോളും😢

  • @prasanthgmuttath8384
    @prasanthgmuttath8384 ปีที่แล้ว +7

    സിനിമ പേര് കാണിച്ചുതുടങ്ങുമ്പോൾ തന്നെ ആ പഴയ കാലം ഓർമവന്നു ❤️പെട്ടന്ന് തന്നെ ഞാൻ സിനിമക്ക് അകത്തായി ❤️

  • @suttusworld1932
    @suttusworld1932 3 ปีที่แล้ว +48

    കണ്ണീരോടെയല്ലാതെ ഈ സിനിമ കാണാൻ കഴിയില്ല..... ശാരദാമ്മ ജീവിക്കുക തന്നെയാ......

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 ปีที่แล้ว +7

    Exellent മൂവി, നെടുമുടി, ശാരദാമ്മ, പാർവതി എന്നിവരുടെ അവിസ്മരണീയ പ്രകടനം, ദേവൻ, ശങ്കരാടി, ഇന്നസെന്റ് M S തൃപ്പുണിത്തുറ, ❤️❤️❤️
    പഴയ നാട്ടിൻപുറവും കിളികളുടെ ശബ്ദവും പ്രത്യേക അനുഭൂതി നൽകുന്നു, സൂപ്പർ ബിജിഎം, onv സാറിന്റെ മികച്ച വരികൾക്ക് jonson മാഷിന്റെ മാസ്മരിക സംഗീതം, ദാസേട്ടന്റെ മനോഹരമായ ആലാപനവും മികവുറ്റതാണ്, പിന്നെ ഭരതൻ മാജിക്‌, ജോൺ പോൾ സാറിന്റെ രചന amazing, ❤️🙏👍💞
    2022 സെപ്റ്റംബർ 25 ഞായറാഴ്ച രാത്രി 10:26

  • @malieakal5
    @malieakal5 5 ปีที่แล้ว +47

    45:10 to 45:15 - look closely the hand gestures of Nedumudi!! That's acting in its perfection. Without Sharada's akambhadi, not sure Nedumudi would have achieved this perfection:) And Paravathi!, what a pretty girl in those Naadan dress, especially the one in yellow. Hats off to John Paul & Kudos to Johnson . Pranaman dear Bharathan Sir.

    • @induindu1541
      @induindu1541 5 ปีที่แล้ว +1

      Excellent observation..thanks a lot

    • @athul777999
      @athul777999 3 ปีที่แล้ว +1

      Observation ❤️

  • @hafizkummali2011
    @hafizkummali2011 4 ปีที่แล้ว +68

    ഒരു ചെറു പുഞ്ചിരി എന്ന സിനിമ കൂടെ കാണുക നല്ല സിനിമയാണ്‌

    • @anuvivek6446
      @anuvivek6446 4 ปีที่แล้ว

      😍

    • @binuv5152
      @binuv5152 3 ปีที่แล้ว +1

      അതും സൂപ്പർ സിനിമ യാണ്

  • @jinsonjosephmukalelcmf4081
    @jinsonjosephmukalelcmf4081 4 ปีที่แล้ว +71

    ഒരിക്കലെങ്കിലും കാണണം
    ഹൃദയം കൊണ്ട് ജീവിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന ഈ ചിത്രം...

  • @priyas8114
    @priyas8114 ปีที่แล้ว +14

    പേര് അന്വർഥമാക്കിയ മൂവി... ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ മാഷിന്റെയും ടീച്ചറിന്റെയും ജീവിതത്തിലേക്ക് വന്ന സന്തോഷം...... 🤗🤗🤗🤗

  • @aswathyprasenan2869
    @aswathyprasenan2869 5 หลายเดือนก่อน +41

    2024 മെയ് മാസത്തിൽ കാണുന്ന ആരേലും ഉണ്ടോ

    • @sheejaanilkumar1033
      @sheejaanilkumar1033 4 หลายเดือนก่อน

      2024 june😀

    • @abbasmuhammed607
      @abbasmuhammed607 4 หลายเดือนก่อน

      കരയാൻ വയ്യ !

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 3 หลายเดือนก่อน

      ക്ഷമിക്കണം മെയ് il അല്ല ജൂലൈ il കാണുന്ന കൊണ്ട് കുഴപ്പം ഉണ്ടോ 🥰🥰

    • @jithinraj7996
      @jithinraj7996 2 หลายเดือนก่อน +1

      August 2024

    • @raagamalika4453
      @raagamalika4453 2 หลายเดือนก่อน +1

      August il kanunnu sweet memories, memories never dies.

  • @mohanlal-tw5lp
    @mohanlal-tw5lp 6 ปีที่แล้ว +87

    shri: Nedumudi Venu is an acting genius ..... his role might be very large to even very small, but he makes even minute roles to most heart touching with his unparalleled acting.He brings the ' naturality of Mohanlal & intensity of Mammootty combined ' into every role he plays.Such a legendary actor & for me the best in malayalam cinema.The no: of variety roles he has done with utmost perfection exceeds that of every other actor in malayalam.

    • @gamingboysfan
      @gamingboysfan 5 ปีที่แล้ว +6

      mohan lal True..I think he z far far ahead of Mohanlal and Mammootty..

    • @rajmohanm8481
      @rajmohanm8481 3 ปีที่แล้ว +1

      @@gamingboysfan അതെ.

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +3

      "Naturality of Mohanlal and intensity of Mammooty .." So true! Pranaams to the legend !

    • @suhag4535
      @suhag4535 ปีที่แล้ว

      Sir desrved national award for his acting (living) the teacher cum father role 🙏🏻; story screen play direction and simplicity of the story and great acting by every one - heavy heart and eyes 😭after watching the last scene

  • @ratheeshths
    @ratheeshths 4 ปีที่แล้ว +8

    ഈ സിനിമ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. മനസ്സിൽ വ്യാകുലത നിറഞ്ഞിരിക്കുമ്പോ ഈ സിനിമ കണ്ടാൽ കിട്ടുന്ന ഒരു ശാന്തി ഒന്ന് വേറെ തന്നെയാ. ഒരുപാട് സങ്കടങ്ങളുടെ കഥയാണെങ്കിലും ഈ സിനിമ ഒരു magic ആണ്

  • @gayathri6583
    @gayathri6583 5 ปีที่แล้ว +190

    2019il kanunnavar?

    • @regal3992
      @regal3992 5 ปีที่แล้ว +1

      ഞാൻ.....

    • @sereenaputhiyapurayil5832
      @sereenaputhiyapurayil5832 5 ปีที่แล้ว +1

      Me

    • @regal3992
      @regal3992 5 ปีที่แล้ว +1

      ഞാൻ മാർച്ച്‌ 08 2019 ൽ ആണ് മുഴുവൻ ഈ സിനിമ കണ്ടത്....

    • @jeevagopal7747
      @jeevagopal7747 5 ปีที่แล้ว

      Meee

  • @akshajak1914
    @akshajak1914 5 ปีที่แล้ว +41

    ഇത്രയും മനോഹരമായ ഒരു ചിത്രം ഇത് വരെ കണ്ടിട്ടില്ല. അവസാനം ആരും കരഞ്ഞ് പോകും

    • @athiran166
      @athiran166 4 ปีที่แล้ว +2

      Adyam muthale karyuarnnu. The best.

    • @shahirim7737
      @shahirim7737 ปีที่แล้ว

      @@athiran166 yz😫

  • @SathiyaShunmugasundaram
    @SathiyaShunmugasundaram 7 ปีที่แล้ว +71

    This is one heck of a movie - with such a small number of characters, keeping a movie moving through 2 hours is amazing - Nedumudi and sarattha are stunning while parvathi at that young stage produced a stellar performance - broke into tears several times

  • @rsp2096
    @rsp2096 2 ปีที่แล้ว +10

    2022......ആദ്യമായിട്ട് ഈ സിനിമ kandu ...ഗ്രാമീണതയുടെ ,നന്മ നിറഞ്ഞ മനുഷ്യരുടെ,നല്ല സിനിമകളുടെ ഒക്കെ..കൈവിട്ടു പോയ കാലത്തേക്ക് ഒരു തിരനോട്ടം പോലെ.... ഹൃദയത്തില് aazhnnu ഇറങ്ങുന്ന കഥാപാത്രങ്ങളും കഥകളും..ഇനി. undavilalo ..

  • @vv-px3kq
    @vv-px3kq 4 ปีที่แล้ว +78

    Anyone sees this movie at quarantine time .. like pls

  • @sreejithfotocraftkdr5495
    @sreejithfotocraftkdr5495 2 ปีที่แล้ว +5

    ....... ഇ സിനിമയിൽ പ്രവർത്തിച്ച ....എല്ലാകലാകാരന്മാരും ഒരിക്കലും മരിക്കില്ല ......ഇതുപടച്ച പടച്ചവൻ ....നിങ്ങൾ എന്ത് മനുഷ്യനാണ് ......നിങ്ങൾ സംവിധാനത്തിന്റെ പൂർണ രൂപം .....

  • @ignatiusjacob5491
    @ignatiusjacob5491 2 ปีที่แล้ว +16

    A superb heart touching movie showing the magic touch of direction by Bharathan and the amazing acting skills of Saradha, Nedumudi Venu and Parvathy.Made me tearful . We need such films of true value than some of the junk that we see now.

  • @jayachandran.a
    @jayachandran.a 3 ปีที่แล้ว +19

    A heart rending film from Bharathan. The teacher couple Venu and Sarada makes you cry again and again. Parvathy makes a short but memorable performance in this film. The camera captures the rustic scenery of a small town to our delight. The film lingers in our memory.
    By the way, teachers do not retire on an August 12. They can continue in service till the end of the school year. Also the hospital ward had a deserted appearance on both the occasions. The rather sudden intrusion of Ravi and his hurried marriage to Maya look a bit contrived. Venu seems to over-react to letters from Sarada's relatives. His attachment to his wife borders on manic possessiveness.

  • @lysoncv9866
    @lysoncv9866 2 ปีที่แล้ว +11

    ഒരുപാട് കാലം കഴിഞ്ഞാലും ഈ സിനിമ മലയാളികൾ മറക്കില്ല...മനസ്സ് ഒന്ന് പിടയാതെ ക്ലൈമാക്സ്‌ കണ്ട് തീർക്കാൻ ആവില്ല

  • @crewbiju
    @crewbiju 7 ปีที่แล้ว +66

    This movie should get Oscar award.

    • @arjunvk9532
      @arjunvk9532 4 ปีที่แล้ว +5

      Well said , really deserving an oscar award

  • @shaharban9731
    @shaharban9731 3 ปีที่แล้ว +25

    എത്ര സുന്ദരമായ സിനിമ ..ആ പഴയ കാലം എത്ര മനോഹരം ..!

    • @annerinair5443
      @annerinair5443 ปีที่แล้ว +3

      ഒരിക്കലും ea സുഖം ഇനി ഉണ്ടാവില്ല

  • @vmchanel9153
    @vmchanel9153 ปีที่แล้ว +15

    ഒരു കവിത പോലെ ... നന്മകളുടെ ഒരു കൊച്ചു ലോകം. സ്നേഹം ആണ് ഇവിടെ ദൈവം... ഈ സിനിമ കാണാൻ കഴിഞ്ഞത് തന്നെ സുകൃതം... ♥️♥️♥️♥️♥️♥️

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +121

    parvathi endhoru sundhariya😗😗😗😗😍😍

  • @harishankar7197
    @harishankar7197 ปีที่แล้ว +12

    പഴയ സിനിമകൾ കാണുന്നതു തന്നെ ഒരു ഫീലാണ്. അമ്പലങ്ങളും പുഴകളും അമ്പല ആൾതറക്കളും മരങ്ങളുംകിളികളുടെ ശബ്ദങ്ങളും കേൾക്കുന്നതും ഒരു ഫീൽ ആണ്

  • @qatarm6873
    @qatarm6873 6 ปีที่แล้ว +154

    ഇതുപോലുള്ള നല്ല കാലം ഇനി മലയാള സിനിമയിക്കില്ല........ അല്ലെ ??

    • @Silpathejas
      @Silpathejas 5 ปีที่แล้ว +7

      Nammude jeevithathinum illa

    • @sereenaputhiyapurayil5832
      @sereenaputhiyapurayil5832 5 ปีที่แล้ว

      Sssss

    • @ratheeshths
      @ratheeshths 4 ปีที่แล้ว

      True

    • @DropofChange2021
      @DropofChange2021 4 ปีที่แล้ว +1

      Kalam ippo ethra mari poyi alle

    • @sadizidhu3962
      @sadizidhu3962 4 ปีที่แล้ว +2

      Epol Padam edukunnavarum, abinayikkunavarum, anaayaalum,pennayaalum Callum,kanjaavum drugs um

  • @StraightenedCurve
    @StraightenedCurve ปีที่แล้ว +6

    ഒരു വിധം എല്ലാ പഴയ സിനിമയുടെയും പേരും അതിലുള്ള പാട്ടുകളും കഥയോട് ചേർന്ന് നിൽക്കുന്നതായിരിക്കും. 👌❤️

  • @tinuk5969
    @tinuk5969 6 ปีที่แล้ว +50

    This is what happens to grandparents when the parents take their grand kids away. I had a similar experience with my grandparents. My parents were working abroad and my grandparents looked after me. When my parents settled in Australia they took me and my brother away. Miss u grand pa and grand ma

    • @medlife9431
      @medlife9431 5 ปีที่แล้ว +2

      Really sad moment!

    • @nsv4644
      @nsv4644 5 ปีที่แล้ว +10

      EE movie yude original ending inganeyonnumalla.... Aa kutty thiriche avarudekoodethanne pokum... Ende ammomma theathril kandathaaa... Ammomma paranhathaaa

    • @s9ka972
      @s9ka972 5 ปีที่แล้ว +3

      @@nsv4644 Yes ..but for originality they changed the climax... Bharathan effect..

    • @jay5474
      @jay5474 5 ปีที่แล้ว +6

      I can relate to u .i was raised with my grandparents and aunts back in kerala while my parents worked in the US then i was uprooted at the age of 23 .It was hard to adjust .

  • @Rinnu1907
    @Rinnu1907 3 ปีที่แล้ว +31

    അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ

  • @saleesh4u
    @saleesh4u ปีที่แล้ว +7

    " ടീച്ചറെ അമ്മാ ന്ന് വിളിക്കുമ്പോ, എന്നെ എന്താ വിളിക്ക്യാ? അച്ഛാന്നോ?"
    ഈ ഡയലോഗ് എപ്പോഴും ഒരു സോഡാക്കുപ്പിയിലൂടെ നോക്കുന്ന പോലെയേ കാണാൻ കഴിയൂ.
    എത്ര ശ്രമിച്ചാലും ആ സീനിൽ കണ്ണ് നിറയും.
    46:20

  • @seraiahsworld
    @seraiahsworld ปีที่แล้ว +7

    Sarada maam and venu sir romance seen കാണാൻ രസമുണ്ട്... കണ്ടിരിക്കാൻ തോന്നും.. ഇപ്പോഴത്തെ ഒക്കെ romance seen തുടങ്ങുമ്പോൾ channel മാറ്റേണ്ട ഗതിയാ.... 😀😀😀😀🥰🥰

  • @Night.walker.editz.777
    @Night.walker.editz.777 6 ปีที่แล้ว +27

    It's an amazing movie by the legend. Was just wondering how is it possible to make such a movie. The climax is simply out of the world. The movie depicts the uncertainty of our lives and this uncertainty is something which we all don't want to accept.

  • @ajeeshsathyan7609
    @ajeeshsathyan7609 3 ปีที่แล้ว +20

    പണ്ട് ദൂരദർശനിൽ വന്നപ്പോൾ സ്റ്റണ്ടും കോമെഡിയും ഇല്ലാഞ്ഞോണ്ട് കണ്ടില്ല....🥰

  • @omanasudheendran9501
    @omanasudheendran9501 2 ปีที่แล้ว +5

    എന്റെ മകൾ കുട്ടിയായിരിക്കുമ്പോൾ ഒരു ചാനലിൽ പ്രോഗ്രാം അവതരിപ്പിക്കാൻ tvm പോയി. അവർ ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നടൻ ആരാണെന്നു. അന്ന് ഏഴു വയസ്സുമാത്രം പ്രായമുള്ള എന്റെ മകൾ പറഞ്ഞു നെടുമുടി വേണു മാമൻ എന്ന്. പകരം വെക്കാൻ ആരുമില്ലാത്ത അഭിനയ കുല പതി. അതാണ് നെടുമുടി വേണു. പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏വരും ജന്മത്തിലും കുട്ടനാട്ടു കാരൻ നെടുമുടി വേണുവായി തന്നെ അദ്ദേഹത്തിന് ജന്മം നൽകാൻ പ്രാർത്ഥനയോടെ........

  • @aswathysonu968
    @aswathysonu968 6 ปีที่แล้ว +142

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമ

  • @divyaarun2892
    @divyaarun2892 3 ปีที่แล้ว +27

    Ee സിനിമ ഞാൻ കുറഞ്ഞത് ഒരു,25 തവണ എങ്കിലും കണ്ടുകാണും 👌👌👌😍😍😍

    • @alicep2424
      @alicep2424 2 ปีที่แล้ว +1

      ഞാനും

    • @rajithakumarikumari7065
      @rajithakumarikumari7065 ปีที่แล้ว

      @@alicep2424 🥰🥰🥰👍👍👍👍👍👍👍👍

    • @nmrwdr6792
      @nmrwdr6792 ปีที่แล้ว +1

      നിങ്ങളെയൊക്കെ സമ്മതിച്ചു .... രണ്ടാമതൊന്നു കാണാനുള്ള ത്രാണില്ല മക്കളെ ....😢

  • @shihabudheenshihab5229
    @shihabudheenshihab5229 3 ปีที่แล้ว +16

    നെടുമുടി വേണുവിന്റെ മരണശേഷം കാണുന്നവരുണ്ടോ...?

  • @lijo808
    @lijo808 11 หลายเดือนก่อน +6

    ഇതൊക്കെ ആണ് മനസ് തകർക്കുന്ന യഥാർത്ഥ ജീവിതം....❤❤

  • @reshmaminnu3214
    @reshmaminnu3214 4 ปีที่แล้ว +7

    Ee chitrathinte peru aa kathakk etratholam yojichathanu ennu avasanm vare kanumbozhe manasilakuu.. oru minnaminunginte nurungu vettam, aa vettathinu aayusu kuravanu.. ath pettenn thanne mangi illathakunu.. veendum irutt matram parakkunnu.... superb movie... hats off to all crew!

  • @mathewkoroth8238
    @mathewkoroth8238 2 ปีที่แล้ว +20

    What a lovely movie. True expression of human emotions are displayed in every scene with spontaneous charm.

  • @GOD-Original
    @GOD-Original 11 หลายเดือนก่อน +6

    ഇതുപോലുള്ള സിനിമകൾ പഴയ കേരളത്തിന്റെ ഓർമ്മകൾ തരുന്നു 🥰😇

  • @nithinsatheesh217
    @nithinsatheesh217 3 ปีที่แล้ว +26

    Nedumudi sir ,Murali sir , odivil sir they are legends in Malayalam films

  • @rajanthambai9883
    @rajanthambai9883 3 ปีที่แล้ว +7

    എത്ര കണ്ടാലും മടുപ്പ് വരാത്ത പടം കാലം എത്ര കഴിഞ്ഞാലും നിറം മങ്ങില്ല ഇ മൂവി

  • @sijukumars2100
    @sijukumars2100 5 ปีที่แล้ว +61

    ടീച്ചറെ അമ്മ എന്ന് വിളിക്കമ്പോൾ എന്നെ എന്താ വിളിക്കുക, അച്ഛാ ന്നോ , വിളിക്കുവാ? വിളിക്കുവായിരിക്കും അല്ലേ , (കണ്ണു നിറഞ്ഞു പോയി )

    • @valsala767
      @valsala767 ปีที่แล้ว

      ശരിക്കും

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +14

    ലെജൻഡ് എന്നൊക്കെ പറഞ്ഞ കുറഞ്ഞ് പോകും. ഒരു യഥാർഥ സിനിമ പ്രേമിക്കേ നെടുമുടി വേണു എന്താണെന്ന് അറിയൂ. സംഗീതത്തിൽ ഇത്ര താളബോധം ഉള്ള മറ്റൊരു നടൻ വേറെ കാണില്ല. അർഹതക്കു ഉള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതു, മിന്നാമിനുങ്ങിന്റെ
    നുറുങ്ങുവെട്ടത്തിന് മികച്ച നടന് ഉള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് കിട്ടാത്തതും ഒക്കെ
    വിഷമിപ്പിക്കുന്ന ഒന്നാണ്. ഒടുക്കം വേണുവേട്ടനും പോയി 😢.
    'ജീവിത പാതകളിൽ എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ '.
    പകരം വെക്കാൻ പറ്റാത്ത മലയാള സിനിമയുടെ സൗഭാഗ്യത്തിന്, പുണ്യത്തിന് ഒരായിരം കണ്ണീർ പ്രണാമങ്ങൾ 🙏🌹😢

  • @ambadisreejith6675
    @ambadisreejith6675 4 ปีที่แล้ว +15

    ഇത്രയും നല്ല സിനിമ ഇപ്പോൾ ആണല്ലോ കാണാൻ പറ്റിയത്..... മികച്ച സംഗീതവും...

  • @ayanavineeth1823
    @ayanavineeth1823 ปีที่แล้ว +6

    2023 feb-18nu വെളുപ്പിനെ 3 മണിക്ക് കാണുന്നുണ്ടെങ്കിൽ ഈ സിനിമ എത്രത്തോളം മികച്ചതായിരിക്കണം....

  • @johnyboy46628
    @johnyboy46628 2 ปีที่แล้ว +13

    Nedumudi was a versatile actor, but the roles of simple people fits him perfectly. Bharathan had children, I dont know John Paul the story / sceen play writer had kids, bu they were able to show the correct emotions of the people who didnt have children. I love movies like this which depicts natural life. Our previous generations doesnt have the facilities and aminities we have now, cell phones, computers, cars etc. But thier simple life seems to be more meaningful. I am watching this movie on my laptop laying in the bed, When this movie came out it could be only seen in a theater...Super dialogues...John Pau; the screen play writer like real life stories...The father and the older couples wanted to take care of the child. In US and India, there are so many kids who dont have a home to live in or dont have anybody to take care of them....very sad...

  • @sabarinathal1176
    @sabarinathal1176 3 ปีที่แล้ว +20

    National അവാർഡ് ഈ മൂവീ ke കിട്ടിയില്ല കിട്ടണം ആയിരുന്നു.പാവം vaenu ചേട്ടൻ പോയി

  • @shameemsideeqmoh
    @shameemsideeqmoh 6 ปีที่แล้ว +23

    Barath sir. Angu oru mahaan aan. Eth pole ulla cinemakal eni undakilaa. Maranamillatha orma nalkiya cinema....
    Casting for this movie ufff no words to say.

  • @anooppadhmanabhan256
    @anooppadhmanabhan256 5 หลายเดือนก่อน +2

    Tv ഇങ്ങനുള്ള സിനിമ വന്നാൽ ഞാൻ പണ്ടും ഇന്നും മാറ്റാറില്ല പക്ഷെ ഇങ്ങനെങ്ങനെയുള്ള സിനിമ കാണണമെങ്കിൽ കൈരളി we ചാനൽ മാത്രമേ വരാറുള്ളൂ ❤️❤️❤️❤️

  • @kunjatta8451
    @kunjatta8451 2 ปีที่แล้ว +19

    ഇന്ന് ആദ്യമായി കണ്ടു... Super movie... കരച്ചിലടക്കാൻ പാടുപെട്ടു 😢😢

  • @meeras8093
    @meeras8093 ปีที่แล้ว +4

    ഈ ഫിലിം കാണുമ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മേയെയും ഓർക്കും... ഞാൻ ഒരാളെ അവർക്കു ഉള്ളു.. എന്റെ വിവാഹം കഴിഞ്ഞു പിറ്റേന്ന് സന്ധ്യക്ക്‌ അമ്മ വിളിച്ചു പറഞ്ഞു.. അച്ഛൻ വൈകിട്ട് പുറത്തു പോയിട്ട് വന്നിട്ട് "മോളെ ഇത്തിരി വെള്ളം ഇങ്ങു എടുത്തേ എന്ന് പറഞ്ഞു എന്ന്.... ഞാൻ പോയത് അച്ഛൻ ഓർത്തില്ലന്ന്.... പിന്നീട് എനിക്ക് ഒരു മകൻ ഉണ്ടായി ഇപ്പോ 5 വയസ്സ്... അവൻ വീട്ടിൽ ചെന്നു നിന്നിട്ട് ജോലി സ്ഥാലത്തോട്ട് പോകാൻ നേരം അവരുടെ അവസ്ഥ ഇത് പോലെ ആണ്.... കണ്ണൊക്കെ നിറഞ്ഞു ഒരുപാട് ഉമ്മ കൊടുത്തു.......