Oru Nokku Kaanan | Malayalam Super Hit Full Movie | Mammootty | Ambika | Shalini

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2018
  • Watch Oru Nokku Kaanan | Malayalam Super Hit Full Movie | Mammootty | Ambika | Shalini
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • บันเทิง

ความคิดเห็น • 1.2K

  • @divyavijayan4521
    @divyavijayan4521 6 หลายเดือนก่อน +142

    2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ... കൂയ്

    • @Dpk-855
      @Dpk-855 5 หลายเดือนก่อน +4

      🙋🏻‍♂️

    • @tharasurya2939
      @tharasurya2939 2 หลายเดือนก่อน +2

      Njnnn

    • @user-mm1kg7dq7m
      @user-mm1kg7dq7m หลายเดือนก่อน +1

      Me

    • @madhurirc9643
      @madhurirc9643 หลายเดือนก่อน

      ഉണ്ട് 😂

    • @sreenasree254
      @sreenasree254 หลายเดือนก่อน

      🙋

  • @reeyukannur104
    @reeyukannur104 2 ปีที่แล้ว +481

    ശാലിനി 😍സമ്മതിക്കണം🌹🌹 എന്തെല്ലാം ഭാവങ്ങൾ ആ പ്രായത്തിൽ... ഇത് പോലെ വേറൊരു ബാല താരവും ഇത് വരെ മലയാളം സിനിമയിൽ വന്നിട്ടില്ല😍.. എനി വരികയുമില്ല 🙏

    • @rashnaponnu1996
      @rashnaponnu1996 2 ปีที่แล้ว +7

      Www all

    • @reeyukannur104
      @reeyukannur104 2 ปีที่แล้ว +3

      @@rashnaponnu1996 👍

    • @Kp-tk6su
      @Kp-tk6su 2 ปีที่แล้ว +3

      അതേ 😍😍

    • @zanhazan2029
      @zanhazan2029 2 ปีที่แล้ว +3

      Yes👍

    • @sathyaa2182
      @sathyaa2182 2 ปีที่แล้ว +1

      സേതുബന്ധനം എന്ന സിനിമയിലെ ബാലതാരം

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว +158

    ഹായ് ... എത്ര മനോഹരം..!!! അതി മനോഹരം...!!!
    ഇതുപോലുള്ള ഗാനവും , സിനിമയും ഇനി ഒരിക്കലും വരില്ല....
    മമ്മൂട്ടിയും സഹ പ്രവർത്തകരും തകർത്തു അഭിനയിച്ചു ...
    ആ കഴിഞ്ഞ കാലം ഇനി തിരിച്ചു വന്നിരുന്നു വെങ്കിൽ... സ്നേഹവും, മത മൈത്രിയും .. ഇനിയും തിരിച്ചു കിട്ടിയെങ്കിൽ...
    എന്ന് .. ആശിച്ചു പോകുകയാണ്.
    ഇത്ര മനോഹരമായ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ...

  • @shamilyshalu2968
    @shamilyshalu2968 2 ปีที่แล้ว +988

    2022 ൽ കാണുന്നവരുണ്ടോ 👍🏻👍🏻😍😍😍super film

  • @Praveen_87.9
    @Praveen_87.9 5 ปีที่แล้ว +579

    മുൻപൊക്കെ ടി വിയിൽ പഴയ സിനിമ വരുമ്പോൾ ഞാൻ ചാനൽ മാറ്റുമായിരുന്നു അപ്പോൾ അമ്മ എന്നോടു പറയും 'നല്ല സിനിമയായിരുന്നു അമ്മയൊക്കെ പണ്ട് കണ്ടതാണ്, പഴയ സിനിമയിലാണ് നല്ല കുടുംബകഥ ഉള്ളത് എന്നൊക്കെ , ശരിയാണ് എനിക്കും ഇപ്പോൾ പഴയ സിനിമകൾ ഇഷ്ടപ്പെട്ടു തുടങ്ങി..... Love u ikka& Ambika mam.....

    • @basithmlpm4956
      @basithmlpm4956 5 ปีที่แล้ว +12

      Sathyam✌️

    • @maniyammab8199
      @maniyammab8199 4 ปีที่แล้ว +9

      Super gilm

    • @vishnuraj7627
      @vishnuraj7627 4 ปีที่แล้ว +7

      So true , ente ammayum parayum

    • @maneeshtv9629
      @maneeshtv9629 4 ปีที่แล้ว +11

      Sathyamaanu bro...njanum ipol pazhaya cinemakal ishtappettu thudangi.annathe cinemakal aanu serikkum cinema..

    • @hibarizwan1330
      @hibarizwan1330 4 ปีที่แล้ว +3

      Zzcvbj

  • @Unni821
    @Unni821 2 ปีที่แล้ว +52

    പ്രായത്തിൽ എന്നേക്കാൾ മൂത്തതാണേലും കാണുമ്പോൾ അങ്ങ് എടുത്തു കൊഞ്ചിക്കാൻ തോന്നുന്ന മോള് 😁😁😁 ശാലിനി

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +390

    എന്നിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഈ അടുത്ത കാലത്ത് ഒന്നും ഇത്ര മനോഹരമായ സിനിമ ഞാൻ കണ്ടിട്ടില്ല 2023 ൽ കാണുന്നവർ ഉണ്ടോ

  • @jeenantony4828
    @jeenantony4828 4 ปีที่แล้ว +169

    ഒരു നോക്ക് കാണാൻ ഉള്ള സിനിമയല്ലാ ഒത്തിരി നോക്ക് കണ്ടാലും മതിവരാത്ത സിനിമ ഇണക്കിളി യെന്ന പാട്ട് മാത്രം ഒത്തിരിവെട്ടം ഞാൻ കണ്ടു കൊള്ളം ശാലിനി യുടെ ഡബിൾ റോൾ തകർത്തു

  • @seraiahsworld
    @seraiahsworld ปีที่แล้ว +182

    Baby shalini ഉണ്ടാക്കിയ തരംഗം ഒന്നുo ഒരു ബാലതാരവും ഉണ്ടാക്കിയിട്ടില്ല ❤🥰🥰🥰

  • @sureshkc3685
    @sureshkc3685 ปีที่แล้ว +20

    ഞാൻ എൻ്റെ ചെറു പ്രായത്തിൽ ഒത്തിരി പ്രാവശ്യം കണ്ട സിനിമ. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ട സിനിമ. ഗാനങ്ങൾ ഉണ്ണിമേനോൻ,ചിത്ര അതി ഗംഭീരമാക്കി..

  • @jincyjoseph7448
    @jincyjoseph7448 9 หลายเดือนก่อน +17

    ശാലിനി യുടെ അഭിനയം 👌👌👌👌👌. ഡബിൾ റോൾ നന്നായിട്ടുണ്ട്.. ഇതിന്റെ അവസാനം സന്തോഷതിൽ ആയല്ലോ 👌👌👌

  • @SahilMuhammad05
    @SahilMuhammad05 3 ปีที่แล้ว +107

    ഇണക്കിളി വരുകില്ലേ.. ഇണക്കിളീ.. വരുകില്ലേ.. ഇണക്കിളീ........ പറന്നെന്റെ മുന്നിൽ.. i like this song💕💕

  • @razak-wayanad.2466
    @razak-wayanad.2466 2 ปีที่แล้ว +191

    Old is gold എന്നുപറയുന്നത് വെറുതേയല്ല ...super movie 👌

    • @shajitharasheed9461
      @shajitharasheed9461 2 ปีที่แล้ว

      സ്‌ർസ്ർdddസ് CDs is s DDS Xerox dressed CSX's D's ddxrdrddddddr

  • @jithuwilsoncit9631
    @jithuwilsoncit9631 3 ปีที่แล้ว +97

    ഇന്നത്തെ മ്ലേച്ച സിനിമകളിൽ നിന്ന് ഇതുപോലെയുള്ള നല്ല പഴയ കുടുംബ ചിത്രങ്ങളിലേയ്ക്ക് മലയാളം ഫിലിം ഇൻഡസ്ടറി തിരികെ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്തെന്നാൽ ചലച്ചിത്രങ്ങൾക്ക് സമൂഹത്തിൻറെ സംസ്കാരത്തെ മാറ്റാൻ സാധിക്കും.

    • @wildcat.7834
      @wildcat.7834 2 ปีที่แล้ว +5

      Yeah good old movies with zero common sense.Identical twins from two seperate mothers? How does that happen?

    • @ganeshr3331
      @ganeshr3331 ปีที่แล้ว +1

      @@wildcat.7834 Father is the same

    • @wildcat.7834
      @wildcat.7834 ปีที่แล้ว +1

      @@ganeshr3331 Are you for real? Even if the father is same ,you cannot have identical twins with two different mothers,use your common sense please.Malayalam and hindi films are full of this nonsense.

    • @ganeshr3331
      @ganeshr3331 ปีที่แล้ว +2

      @@wildcat.7834 Agreed but movies are meant for entertainment. They are not a mathematical equation.

    • @wildcat.7834
      @wildcat.7834 ปีที่แล้ว

      @@ganeshr3331 No one is asking for mathematical equations,were asking for logic,and this movie defies that.Just because it's a movie does not mean they have to be so stupid.

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว +136

    ശാലിനി രണ്ടു ഭാവങ്ങളും എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു.

    • @JasmineJazz
      @JasmineJazz ปีที่แล้ว

      Rand kunjungal alle ith???

    • @sushamakk8426
      @sushamakk8426 ปีที่แล้ว +5

      Baby ശാലിനി ഡബിൾ റോൾ ആണ്.

  • @sheejababy2864
    @sheejababy2864 22 วันที่ผ่านมา +2

    ഇത്രയും നാൾ ഞാൻ എന്താ ഈ സിനിമ കാണാഞ്ഞത് സൂപ്പർ👍🏻❤️❤️❤️❤️❤️

  • @athiraathi6474
    @athiraathi6474 4 ปีที่แล้ว +364

    2020 കൊറോണ യിൽ കാണുന്നവർ ഉണ്ടോ?

  • @smruthysreeponnappan8457
    @smruthysreeponnappan8457 3 ปีที่แล้ว +83

    കുട്ടിക്കാലത്ത് എപ്പോഴോ കണ്ട സിനിമ... ഇപ്പോഴും ഓർത്തിരിക്കുന്നു... ഇഷ്ടപ്പെടുന്നു... താരപദവി ബിഗ് M സിന് കിട്ടണ്ടായിരുന്നു... എന്ന് തോന്നുന്നു 😔

  • @sherinskurup391
    @sherinskurup391 3 ปีที่แล้ว +62

    2021 ൽ കാണുന്നവരുണ്ടോ??

  • @reenarohini7619
    @reenarohini7619 10 หลายเดือนก่อน +12

    പുന്നരമേ പറന്നെന്റെ മുന്നിൽ തളിരു മേനിയിൽ ❤️👌🥰 എന്ത് മനോഹരമായ വരികൾ 💞💞

  • @safnact9097
    @safnact9097 2 ปีที่แล้ว +55

    ഞാനൊരു കാര്യം ചോദിച്ചാൽ ടീച്ചർക്ക്‌ വിഷമം തോന്നുമോ?
    ടീച്ചർ എന്തിനാ ദിവസവും സ്കൂളിൽ പോകുന്നത് 😂😂😂😂😂😂😂😂

  • @gigemartin1120
    @gigemartin1120 ปีที่แล้ว +9

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ അടിപൊളി

  • @shahalasherinp7826
    @shahalasherinp7826 3 ปีที่แล้ว +28

    വാവ സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു അടിപൊളി സിനിമ

  • @SREEJITHKUMARMV
    @SREEJITHKUMARMV ปีที่แล้ว +9

    ഞാൻ ഇപ്പൊ കണ്ടതെ ഉള്ളു പഴയ പടങ്ങൾ എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല ❤❤❤

  • @SahilMuhammad05
    @SahilMuhammad05 3 ปีที่แล้ว +31

    2021-ൽ കാണുന്നവരുണ്ടോ..?

  • @latharaju6094
    @latharaju6094 2 ปีที่แล้ว +51

    പഴയ സിനിമകൾ കാണുമ്പോൾ മനസിന്‌ കുളിർമ ആണ്.

    • @roby-v5o
      @roby-v5o 2 ปีที่แล้ว +2

      സത്യം ❣️❣️❣️സുഹൃത്തേ

    • @renjinis9499
      @renjinis9499 ปีที่แล้ว +1

      സത്യം പഴയ സിനിമ കാണുമ്പോ എന്ത് സന്തോഷം പ്രത്യേകിച്ച് മമ്മൂട്ടി സീമ മമ്മൂട്ടി അംബിക കോമ്പിനേഷൻ

    • @sreekumariammas6632
      @sreekumariammas6632 7 หลายเดือนก่อน

      ​@@renjinis9499very crt.❤

  • @masterboy959
    @masterboy959 4 ปีที่แล้ว +144

    മുൻപൊക്കെ ടീവിയിൽ സിനിമ നോക്കുമ്പോൾ മമ്മുക്കയുടെ സിനിമയാണ് മാറ്റിക്കൊ എന്ന് പറയുമായിരുന്നു പക്ഷെ lockdown ആയപ്പൊ വെറുതെ ഒരു പടം കണ്ടതാ പിന്നെ വിട്ടില്ല ഇപ്പൊൾ Phonil daily ഒരു പടം Must . Mammuka Mass 👌

    • @maryvalakuzhi5847
      @maryvalakuzhi5847 3 ปีที่แล้ว +3

      What a romantic moovy.

    • @BEN-cj3ud
      @BEN-cj3ud 3 ปีที่แล้ว +7

      അതെ പോല തന്നെയാ ഞാനും ലാലേട്ടന്റെ സിനിമയാണ് ടിവി ൽ എങ്കിൽ ഞാൻ മാറ്റുമായിരുന്നു. ഇപ്പോൾ എല്ലാരുടെയും മൂവി കാണും

    • @aishabeevi9024
      @aishabeevi9024 3 ปีที่แล้ว

      Lon

    • @subaidakp9295
      @subaidakp9295 3 ปีที่แล้ว

      @@maryvalakuzhi5847 p(

    • @rahilabeevi940
      @rahilabeevi940 3 ปีที่แล้ว

      @@BEN-cj3ud oru qààaaàààaaaa11à aaqqqqqqqqq

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 ปีที่แล้ว +122

    എന്നാ കിടു പടം ആന്നേ ❣️❣️love u മമ്മൂക്ക ❣️❣️❣️

    • @binduunni4972
      @binduunni4972 3 ปีที่แล้ว +4

      corro t

    • @hasnanavas5525
      @hasnanavas5525 2 ปีที่แล้ว

      @@binduunni4972 pwrepprrtyryyytyettrrewteettrtreryeeetwtwrrttttytqryrytyttrttrtrteyttyttrywrtuteewtytetyrttyytrytuurtreryrytuttweweyreeyyeyrrerywryrtutrrttrterryrrreetytytwrrrrrryettrttreetyeywtteutreryyeyrtrywrwwrrttetwttqyyrtrrywwtryyytrrewerwwreeerewrwwwrrrewrwwpewewwqewettwqw

    • @sunijohnson3190
      @sunijohnson3190 2 ปีที่แล้ว +1

      @@binduunni4972 aaaaaaaaaaaàaaaaa

    • @Neethukply
      @Neethukply 2 ปีที่แล้ว +2

      q

    • @sreekumariammas6632
      @sreekumariammas6632 11 หลายเดือนก่อน +2

      True

  • @kutyssvlogs4740
    @kutyssvlogs4740 2 ปีที่แล้ว +59

    പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന സുഖം ഇപ്പോഴ്തെ ഒരു സിനിമാകും ഇല്ല...... അല്ലേ.,

  • @azeznoor798
    @azeznoor798 3 ปีที่แล้ว +112

    മമ്മൂക്ക അംബിക ജോടികൾ അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവി.

  • @suneeshpp7127
    @suneeshpp7127 ปีที่แล้ว +20

    👌🏻2023 കാണുന്നവരുണ്ടോ 💕👍🏻

  • @sera3405
    @sera3405 4 ปีที่แล้ว +54

    Adhyittu kanunnavar likadiku njndhyitanu kanunne enthoru bangi mamookye kanann.😍😍

  • @babeeshkaladi
    @babeeshkaladi 7 หลายเดือนก่อน +4

    പാട്ടുകൾ ഒക്കെ എന്നെ മനസ്സിൽ പതിഞ്ഞതാണ്. ശ്യാം സാർ ❤
    ഇപ്പോഴാണ് പടം കാണാൻ കഴിഞ്ഞത്. സാജൻ സാറിന്റെ അന്നത്തെ നല്ലൊരു കുടുംബ ചിത്രം. മമ്മൂട്ടി, അംബിക കോംബോ സൂപ്പർ ആയി.

  • @smithaa1203
    @smithaa1203 4 ปีที่แล้ว +149

    അംബിക എന്ത് നല്ല അഭിനയം ആണ്. സാരിയും മേക്അപ്പും എല്ലാം എന്ത് ചേർച്ചയാണ് അവർക്കു!

    • @rameshchandran7946
      @rameshchandran7946 4 ปีที่แล้ว +5

      Yes she is beautiful...but I like her sister radha the most

    • @LIONOFJUDAH285
      @LIONOFJUDAH285 3 ปีที่แล้ว +8

      മലയാളത്തിന്റെ dreamgirl🌹

    • @kaleshkalesh4285
      @kaleshkalesh4285 3 ปีที่แล้ว +5

      Athe nilavilakku kathicha pole anu ambika chechi

    • @arjunvincent7663
      @arjunvincent7663 ปีที่แล้ว +1

      Pakshe Ambikayude ee cinimayile Mammootyumayi ulla flashback sceneukalil avarude costumes atra pora.Baki paranja poole adipoli aane.

  • @bhasheermohammed1863
    @bhasheermohammed1863 ปีที่แล้ว +19

    സി ക്ലാസ് തിയേറ്ററിൽ വരെ മൂന്നും നാലും ആഴ്ചകൾ ഓടിയ മമ്മൂട്ടി ചിത്രം....

  • @preethidileep668
    @preethidileep668 ปีที่แล้ว +34

    2023 ഇൽ കാണുന്നവർ 👍🏼👍🏼😂🤩👌👌സിനിമ

  • @shifanarafi6110
    @shifanarafi6110 ปีที่แล้ว +17

    Super movie ❤2023 yil Ee movie kannunnavar undoo🥰

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +1

      2023 ൽ പല തവണ കണ്ടു. 16-7- 2023 ൽ കാണുന്നു .

    • @sujathap7687
      @sujathap7687 9 หลายเดือนก่อน

      Yes

  • @moloottyperambra1059
    @moloottyperambra1059 3 ปีที่แล้ว +60

    അടൂർ ഭവാനി നല്ല അഭിനയം നല്ല കോമഡിയും

  • @myindia....5188
    @myindia....5188 ปีที่แล้ว +10

    അംബിക... മമ്മൂട്ടി.. രണ്ട് പേരും തകർത്തു അഭിനയിച്ചു.... ശങ്കർ മേനക ജോഡി മമ്മൂട്ടി ചിത്രത്തിലും ഒന്നായി... 🌹🌹🌹കുടുംബ ചിത്രം എന്നാൽ ഇതാണ്!!.... സൂപ്പർ കാണുന്നവർ ഈ ഒർജിനൽ ചാനലിൽ തന്നെ കാണുക പകർപ് അപ്പുറം ഉണ്ട്.. അത് ക്ലിയർ ഒട്ടുമില്ല......ആദ്യ കാലങ്ങളിൽ മമ്മൂട്ടി അംബിക യുടെ നായകൻ ആയിരുന്നില്ല..... 💚💚💚🟩🌹⁉️ബേബി ശാലിനി ഇന്ന് മുത്തശ്ശി ആയി എന്നാൽ നമുക്ക് അവൾ എന്നും ബാബി ശാലിനി തന്നെ. 💛💛💛❤❤💙💙💙💙💙

    • @teenaharshan9554
      @teenaharshan9554 ปีที่แล้ว +2

      മുത്തശ്ശിയൊ... അവർക്ക് മക്കളല്ലേ ഉള്ളൂ. പേരകിടാങ്ങൾ ഇല്ലല്ലോ

    • @sandra-vfc
      @sandra-vfc 8 หลายเดือนก่อน

      ​@@teenaharshan9554😂😂

  • @iliendas4991
    @iliendas4991 ปีที่แล้ว +42

    2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️

  • @binuthomas1533
    @binuthomas1533 ปีที่แล้ว +28

    ഇനി ഒരിക്കലും ഇതു പോലെത്തെ ചിത്രങ്ങളും പാട്ടുകളും വരില്ല. ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ ഉള്ള ഒരു സുഖം.❤❤❤

  • @keralanaduchannel7550
    @keralanaduchannel7550 ปีที่แล้ว +19

    എത്ര കണ്ടാലും മതിവരാത്ത മമ്മുട്ടി ശാലിനി അംബിക കെമിസ്ട്രി സൂപ്പർ ഇതാണ് സിനിമ

  • @zoyainsha9497
    @zoyainsha9497 ปีที่แล้ว +74

    പഴേ സിനിമ എന്നും ഒരു ഹരമാ 🥰🥰🥰

    • @shijudas7556
      @shijudas7556 ปีที่แล้ว

      Qwertyiosb

    • @shijudas7556
      @shijudas7556 ปีที่แล้ว

      QewrtyuipoasdfghjhlAdzvm1234567898 കമൻറ് ചെയ്യുക

    • @iliendas4991
      @iliendas4991 ปีที่แล้ว +1

      അതെ 😘❤️

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน +1

      Especially Mammookka's movies.

    • @harithapa5619
      @harithapa5619 9 หลายเดือนก่อน +2

      Sathyam

  • @soumyak3677
    @soumyak3677 4 ปีที่แล้ว +97

    പഴയ സിനിമ കാണുമ്പോൾ വല്ലാത്ത സന്തോഷം. നമ്മുടെ നാട് നല്ല രീതിയിൽ കാണുമ്പോൾ . ബാല്യ കാലത്തേയ്ക് തിരിച്ചു പോകാൻ പറ്റുന്നു

  • @MariaArul844
    @MariaArul844 ปีที่แล้ว +11

    വളരെ മനോഹരമായ ഒരു സിനിമ.... 😍😍😍

  • @lyjustephyn3887
    @lyjustephyn3887 2 ปีที่แล้ว +12

    പണ്ടത്തെ സിനിമകൾ എത്ര സുന്ദരമാ💚💚💚

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว

      അകലങ്ങളിൽ അഭയം , ആഗമനം , തീക്കടൽ , ഗുഹ , വ്രതം , സമർപ്പണം , സന്ധ്യക്ക് വിരിഞ്ഞ പൂവ് , ശ്രുതി , ശീർഷകം , ദൂരം അരികെ , നിറഭേദങ്ങൾ , നായർ സാബ് -- മഹാൻ -- ഘോഷയാത്ര -- രുദ്രാക്ഷം , ഇന്നലെയുടെ ബാക്കി , ആവനാഴി.
      മുതലായ പടങ്ങൾ HD ഉണ്ടോ

  • @krishnavenipakki6439
    @krishnavenipakki6439 3 ปีที่แล้ว +39

    Mammootty all movies are very perfect 💐💐💐 and on my best favorite hero 🌹🌹🌹

  • @abdullatheef2670
    @abdullatheef2670 2 ปีที่แล้ว +29

    ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം.(ഫറോക്ക് പ്രീതി) അന്നു മുതൽ മനസ്സിൽ കയറിയതാ മമ്മൂക്ക.

    • @nounoushifa9464
      @nounoushifa9464 2 ปีที่แล้ว

      👌👌👌

    • @myindia....5188
      @myindia....5188 ปีที่แล้ว +1

      ഞാൻ നാദാപുരം ജ്യോതി ടാകീസിൽ നിന്നും... ആ സ്ഥലത് ഇപ്പോൾ തെങ്ങിൻ തൈയും ചെടിയും വിൽക്കുന്ന ഗാർഡൻ ആണ്.. ടാകീസ് പൊളിച്ചു കുറെ കാലം ഒന്നും ഇല്ലാതെ കിടന്നു.. ഇപ്പോൾ നാദാപുരം സിനിമ ടാക്കേസ് യെ ഇല്ല..

  • @sachinpawar8425
    @sachinpawar8425 3 ปีที่แล้ว +78

    I am from Maharashtra....I watched full this movie without skipping.... I didn't understand Malayalam language...but I like it this movie..... Nice story...

  • @nijojose7392
    @nijojose7392 9 หลายเดือนก่อน +7

    അമ്പിക& മമ്മൂട്ടി jodi സൂപ്പർ❤❤

  • @hishamhishu8886
    @hishamhishu8886 3 ปีที่แล้ว +29

    2021 മെയ്‌ കണ്ടു ഇക്ക ❤❤❤

  • @abbasabbu1349
    @abbasabbu1349 3 ปีที่แล้ว +17

    നല്ല ഒരു സിനിമ എത്ര നല്ല ചിത്രികരണം സൂപ്പർ

  • @sherinskurup391
    @sherinskurup391 3 ปีที่แล้ว +19

    2021 ൽ കാണുന്നവരുണ്ടോ

    • @AngelsSana
      @AngelsSana 2 ปีที่แล้ว

      2022 കണ്ടു

  • @sreekumariammas6632
    @sreekumariammas6632 8 หลายเดือนก่อน +4

    5 - 11 - 2023 ൽ കാണുന്നു at midnight. I can't say any words about Mammookka . He is a great and kind hearted human .❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉

  • @wonderfulwon685
    @wonderfulwon685 2 ปีที่แล้ว +7

    പണ്ട് കരുളായി കിൻസി മോവിസിൽ മാറ്റിനി കാണാൻ വേണ്ടി നാടി ഏട്ടന്റെ കൂടെ കാണാൻ പോയി.സിനിമ തുടങ്ങിയതിനാൽ കാണാതെ പൊന്നു.ആ വിഷമം ഇന്നു തീർത്തു.
    കൊള്ളാം. നല്ല പടം.

    • @abdulhaditp4564
      @abdulhaditp4564 2 ปีที่แล้ว

      Karulai karaaa salam.. Evide kanan kayijathil santhosham

  • @koshyp.b5750
    @koshyp.b5750 4 ปีที่แล้ว +64

    പണ്ട് കണ്ട ചില സിനിമകള്‍ ജീവിതാന്ത്യം വരെ മനസ്സില്‍ പച്ചപിടിച്ച് കിടക്കും . അക്കൂട്ടത്തില്‍ ഇതും നിത്യഹരിതമാണ്.

  • @ashwanibabu9220
    @ashwanibabu9220 3 ปีที่แล้ว +35

    ഞാൻ മമ്മുക്ക യുടെ പടം മാത്രമേ കാണുകയുള്ളു
    അടുത്ത ജന്മമമെങ്കിലും അദ്ദേഹത്തോട് കുടി അഭിനയിക്കാൻ സാധിക്കുമോ അത്രക് ഇഷ്ടം ആണ് മമ്മൂട്ടി യെ

    • @user-su2ku7jv3m
      @user-su2ku7jv3m 2 ปีที่แล้ว +2

      ഭയങ്കരീ 🤭🤭🤭 നടക്കട്ടെ നിങ്ങളുടെ ആഗ്രഹം മമ്മൂക്ക ഇഷ്ടം 🤗🤗🤗

    • @devapriya5089
      @devapriya5089 2 ปีที่แล้ว +2

      Njan mammookka katta fan ആണ്

    • @user-su2ku7jv3m
      @user-su2ku7jv3m 2 ปีที่แล้ว +2

      @@devapriya5089 അടിപൊളി 🤩🤩🤩

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน

      ​@@user-su2ku7jv3malso

    • @sreekumariammas6632
      @sreekumariammas6632 21 วันที่ผ่านมา

      I also ❤❤❤

  • @advsanwayasawi
    @advsanwayasawi 2 ปีที่แล้ว +26

    Cute shalini chechi🥰🥰🥰....super mammookka and ambika chechi.....🥰🥰🥰🥰

  • @rojanair8307
    @rojanair8307 4 ปีที่แล้ว +39

    V nostalgic movie.. Mammootty and Ambika super Jodi...super..

    • @abdulshafah2069
      @abdulshafah2069 4 ปีที่แล้ว +4

      Mammootty suhasiniyum , shobhana, seema,urvashiyum, parvathiyum ellaarum cherum.. mikacha jodikalaanu

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน +2

      Sumaletha , zareenavahab , Saritha , Swethamenon , Vaniviswanadh so and so.

  • @jayasreens5215
    @jayasreens5215 4 ปีที่แล้ว +34

    ഞാൻ ഈ സിനിമ ചെറുതിലെ കണ്ടതാ. സൂപ്പർ ഫിലിം. അംബിക ഈസ്‌ ബ്യൂട്ടിഫുൾ. ബേബി ശാലിനി ഈസ്‌ വെരി ക്യൂട്ട്. 👌👌👌

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 3 ปีที่แล้ว +30

    മമ്മുക സൂപ്പർ ♥️♥️♥️

  • @jaijai5549
    @jaijai5549 4 ปีที่แล้ว +36

    പണ്ട് asianet movies il പഴയ പടം വരുമ്പോ ചാനൽ മാറ്റുവായിരുന്നു അതെ ഞൻ ഇപ്പോ youtube il പഴയ കുടുംബ സിനിമകൾ കണ്ടു പിടിച്ചിരുന്നു കാണുന്നു... നന്മക
    ൾ ഉള്ള നല്ല കുടുംബ സിനിമകൾ കാണണം എങ്കിൽ പഴയ പടങ്ങൾ തന്നെ കാണണം

  • @vinuabdulsathar7477
    @vinuabdulsathar7477 7 หลายเดือนก่อน +3

    ഭയങ്കര ഇഷ്ടം ആണ് മമ്മൂട്ടി യുടെ സിനിമ

  • @sethu234
    @sethu234 5 หลายเดือนก่อน +1

    രു സ്ഥിര ബുദ്ധിയുള്ള ഒരു മനുഷ്യനെ വട്ടൻ ആക്കുവാൻ ഇതുപോലെ ഉള്ള ഒരു മോൾ പോരെ ..🥰

  • @sahlakvk1067
    @sahlakvk1067 3 ปีที่แล้ว +28

    ശാലിനി സ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ikka അംബിക 💗💗ഇണക്കിളി song polichu 😍😍💝💝💖

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 ปีที่แล้ว +21

    Watching 2021 jan 1🔥....

  • @salmansalman-up3eq
    @salmansalman-up3eq 4 ปีที่แล้ว +54

    ഒറ്റ കളർ സാരിയിൽ കാണുമ്പോ എന്ത് ഭംഗിയാ അംബികയ്ക്ക്

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +23

    മമ്മൂക്ക ഇഷ്ടം 😘😘

  • @sanijoseph4090
    @sanijoseph4090 2 ปีที่แล้ว +52

    Want to see many more times😍😍baby shalini acting so cute 🥰😍😍

  • @masterboy959
    @masterboy959 4 ปีที่แล้ว +47

    Baby shalini is very cute .🥰

  • @shalinivineesh8060
    @shalinivineesh8060 ปีที่แล้ว +8

    Oru rakshayumilla adipoli movie❤️❤️❤️❤️

  • @vpn3586
    @vpn3586 4 ปีที่แล้ว +58

    അംബിക ചേച്ചിയെ കാണാൻ എന്താ മൊഞ്ച്..♥️

  • @sujithavasu7107
    @sujithavasu7107 4 ปีที่แล้ว +266

    2020 il kanunnavar undo

    • @reshmamani8831
      @reshmamani8831 4 ปีที่แล้ว +2

      Undallo.......

    • @miznaumr4969
      @miznaumr4969 4 ปีที่แล้ว +2

      Undalloooo

    • @aleenarijil1685
      @aleenarijil1685 4 ปีที่แล้ว

      Und

    • @shamseenashamsi5814
      @shamseenashamsi5814 4 ปีที่แล้ว +1

      Aa

    • @mkvelayudhan929
      @mkvelayudhan929 3 ปีที่แล้ว

      *അരങ്ങാടത്ത് ബ്രാഞ്ച്*
      വീട്ടുമുറ്റ സമരം 23/08/2020
      വീടുകൾ 113
      ആകെ ജനങ്ങൾ 284
      സ്ത്രീ 135
      പുരുഷൻ 103
      കുട്ടികൾ 46@@reshmamani8831

  • @jofyc.s8744
    @jofyc.s8744 2 ปีที่แล้ว +6

    നല്ല സിനിമ. കാണാത്തവർ തീർച്ചയായും കാണണം 🥰🥰

  • @anusivan6999
    @anusivan6999 ปีที่แล้ว +6

    2023 ൽ കാണുന്നവരുണ്ടോ എന്നെപോലെ 👍🏻👍🏻

  • @dubaiabhayas9391
    @dubaiabhayas9391 ปีที่แล้ว +4

    Baby shalini &baby shamili & tharuni enikkeetavum ishtappetta child actresss

  • @nafilasvlog3439
    @nafilasvlog3439 2 ปีที่แล้ว +5

    Jack and jill movie half part kand vattupidich irunnappol kandu ee movie anth nalla kadha mammooty sankar chinnukutty allarum soooper

  • @shamlavatakara6989
    @shamlavatakara6989 ปีที่แล้ว +5

    മമ്മൂട്ടി സൂപ്പർ.. എന്നാ ഗ്ലാമർ

  • @LALALACOOK
    @LALALACOOK 2 ปีที่แล้ว +41

    ശാലിനിയുടെ അഭിനയം ഗംഭീരം

  • @itsme5140
    @itsme5140 2 ปีที่แล้ว +36

    എന്നാലും 2 അമ്മമാർ പ്രസവിച്ച കുഞ്ഞുങ്ങൾ എങ്ങനെ ഇത്ര കൃത്യമായി ഒരു പോലെ ആയി?🤔പടം കണ്ട് തുടങ്ങിയപ്പോ ഞാൻ കരുതിയത് ഇരട്ടകൾ ആണെന്നാ..🤓

    • @saaf_02
      @saaf_02 2 ปีที่แล้ว +1

      Njanum anganeya vijariche..🙃

    • @aneesaanish7230
      @aneesaanish7230 2 ปีที่แล้ว +5

      അച്ഛൻ ഒരാൾ അല്ലെ 🤔

    • @itsme5140
      @itsme5140 2 ปีที่แล้ว +10

      @@aneesaanish7230 അച്ഛൻ ഒരാൾ ആണെന്ന് കരുതി ഇത്ര കൃത്യമായി ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെയുള്ള മക്കൾ ഉണ്ടാവുമോ??

    • @aneesaanish7230
      @aneesaanish7230 2 ปีที่แล้ว +8

      @@itsme5140 സിനിമയിലൊക്കെ അങ്ങനെ ആണലോ 🤣

    • @arunmusicz8188
      @arunmusicz8188 ปีที่แล้ว +5

      @@itsme5140 ഒരാൾക്ക് kannada ഉണ്ടല്ലോ 😆😆😆🤣🤣🤣

  • @devukr4492
    @devukr4492 4 ปีที่แล้ว +9

    pazhaya films kanda veendum veendum kanan thonnum vallatha ORU feel therum

  • @prasannankochamparambil1065
    @prasannankochamparambil1065 2 ปีที่แล้ว +14

    26 - 04 2022..." ഇന്നും ഒരു നോക്ക് കാണാൻ ഒരു പാട് ഇഷ്ടമാണ്....!!!

    • @soumya4933
      @soumya4933 2 ปีที่แล้ว +2

      17.05.2022
      എത്രാമത്തെ തവണയാ കാണുന്നെന് എനിക് തന്നെ അറയൂല.. My fav movie

    • @estherfernandez6548
      @estherfernandez6548 2 ปีที่แล้ว +1

      02 .07.2022 kaanuna njan...

  • @shantyshanty4317
    @shantyshanty4317 ปีที่แล้ว +6

    2023ൽ കാണുന്നവർ ഉണ്ടോ.......... 💙

  • @dileepparameswaran4455
    @dileepparameswaran4455 2 ปีที่แล้ว +13

    Mammootty❤Ambika🥰👌❤🙌🏻

  • @albinsebastian4164
    @albinsebastian4164 2 ปีที่แล้ว +12

    കൊള്ളാം 😍❤❤❤

  • @archanahimani281
    @archanahimani281 2 ปีที่แล้ว +3

    Thank you FB for this movie...😍

  • @malinikrishnanmalini3890
    @malinikrishnanmalini3890 3 ปีที่แล้ว +22

    ബേബി ശാലിനിയുടെ ഭംഗി വർത്താനം ആണന്നു മനസ്സിലായി
    കണ്ണട വച്ച കുട്ടിക്കാണ് കൂടുതൽ ഭംഗി

    • @amrithakrishnan1998
      @amrithakrishnan1998 3 ปีที่แล้ว +4

      Shalini Thane ale

    • @ske593
      @ske593 2 ปีที่แล้ว

      85 ൽ കണ്ടതാണ്

    • @colorsshorts8344
      @colorsshorts8344 ปีที่แล้ว +2

      Shalini thanne anallo athum 😂😂

    • @ManjuManju-zv1fg
      @ManjuManju-zv1fg ปีที่แล้ว +3

      ഡബിൾ റോൾ ആണ്

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +3

    Millinnium cinemas Big thanks 🙏 super movie thankyou so much 🙏

  • @sivanisiva6143
    @sivanisiva6143 ปีที่แล้ว +22

    2023 കാണുന്നവർ ഉണ്ടോയ് 🔥🔥

    • @hgfgcvdg2423
      @hgfgcvdg2423 3 หลายเดือนก่อน

      ഇല്ല

    • @hgfgcvdg2423
      @hgfgcvdg2423 3 หลายเดือนก่อน

      രണ്ടു കുട്ടികളും ഒരു രൂപം എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @bhadhrarajan9696
    @bhadhrarajan9696 4 ปีที่แล้ว +14

    Mammukka adipoli

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 ปีที่แล้ว +6

    ഒരു പാട് പ്രാവശ്യം കണ്ടെങ്കിലും❤️

  • @user-du1lr9rl3y
    @user-du1lr9rl3y 4 ปีที่แล้ว +20

    Baby shalini 😍😍😍😍😍

  • @angelreji8682
    @angelreji8682 3 ปีที่แล้ว +22

    സൂപ്പർ മമ്മൂക്കാ🤩🤩🤩

  • @ajasckp6725
    @ajasckp6725 3 ปีที่แล้ว +16

    Super movie enthayalum polichu😍

  • @flamingofloat6053
    @flamingofloat6053 ปีที่แล้ว +7

    Beautiful......nostalgic..

  • @arathinair8382
    @arathinair8382 2 ปีที่แล้ว +7

    Mammmokkaa apppalumm ipppalummm...... Soooo cuteeeee🥰🥰🥰🥰🥰🥰

  • @masterjoshyjohn
    @masterjoshyjohn 5 ปีที่แล้ว +135

    നല്ല സിനിമ 👍
    ബോക്സ്‌-ഓഫീസിൽ വലിയ വിജയം കണ്ടിരുന്നില്ലെങ്കിലും 80കളുടെ മധ്യത്തിൽ ഫാമിലി പ്രേക്ഷകർക്കു ഇഷ്ടമാകുന്ന ഇങ്ങനെ കുറെ നല്ല സിനിമകൾ ഇറങ്ങിയിരുന്നു. പ്രേത്യകിച്ചു മമ്മൂട്ടി നായകനായി ഇറങ്ങിയ നല്ല സിനിമകൾ. മമ്മൂട്ടി-കുട്ടി-പെട്ടി സിനിമകൾ എന്നാണ് അവയെ വിളിച്ചിരുന്നത്. മമ്മുട്ടി ബിസ്സ്നെസ്സ്കാരനായോ അല്ലെങ്കിൽ എക്സിക്യൂട്ടീവായോ ഉള്ള സിനിമകൾ, ഒരു കുട്ടിയും കൈയിൽ ഒരു പെട്ടിയും ഉണ്ടാകും. 😁

    • @josejoseph8334
      @josejoseph8334 5 ปีที่แล้ว +8

      ആരു പറഞ്ഞു?
      ഈ പടം ഹിറ്റായിരുന്നു

    • @user-gd8lj5by2g
      @user-gd8lj5by2g 5 ปีที่แล้ว +9

      ഈ പടം ഹിറ്റ് തന്നെ ആയിരുന്നു ...😍

    • @renjithchandhu428
      @renjithchandhu428 5 ปีที่แล้ว

      Joshy John

    • @rjxx235
      @rjxx235 4 ปีที่แล้ว +5

      This movie was super hit

    • @seemaug7111
      @seemaug7111 4 ปีที่แล้ว +1

      😀😀😀😀👌👌👌👌

  • @sallythomas2024
    @sallythomas2024 ปีที่แล้ว +1

    Yes ഞാൻ കണ്ടു ഒരുപാട് ഇഷ്ട്ടം, supper

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +4

    Am seeing at 4 - 8 - 2023 12 : 43 am. Am addict of mammookka's movies. Mashaallah. ❤❤❤❤❤

  • @ksa7010
    @ksa7010 3 ปีที่แล้ว +19

    1985'റിലീസായ മനോഹരമായ ഫിലിം