kankettu Malayalam Full Movie | Jayaram | Sreenivasan | Sobhana | Johnson | Mamukoya

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2023
  • Kankettu (Blindfold) is a 1991 Indian Malayalam comedy film, directed by Rajan Balakrishnan. The film stars Jayaram, Sreenivasan, Shobhana and Geetha Vijayan in the lead roles. The film has musical score by Johnson
    Directed by : Rajan Balakrishnan
    Written by : Sreenivasan
    Screenplay by : Sreenivasan
    Produced by : Saga Films
    Cinematography : Vipin Mohan
    Music by : Johnson
    Release date : 1 May 1991
    Starring
    Jayaram
    Sreenivasan
    Shobhana
    Geetha Vijayan
    Mamukoya
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
    #malayalammovies #malayalamcomedymovies #kankettumovie
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 507

  • @ROBY804
    @ROBY804 4 หลายเดือนก่อน +205

    ആരൊക്കെ വീണ്ടും 2024... ൽ 🙋‍♂️🙋‍♂️🙋‍♂️
    പണ്ടത്തെ സിനിമയൊക്കെ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് 🎉🎉🎉

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 หลายเดือนก่อน +3

      4/2/24

    • @akbarakbar2261
      @akbarakbar2261 3 หลายเดือนก่อน +2

      ye's

    • @praseethaprasee334
      @praseethaprasee334 หลายเดือนก่อน +2

      20/4/2024

    • @sureshvengara3466
      @sureshvengara3466 หลายเดือนก่อน +2

      ഞാൻ ഉണ്ട്

    • @SreedharanTvr
      @SreedharanTvr 29 วันที่ผ่านมา

      Gr rgr r(ql, app,appand,L,lp..p,lap,l,lnp,l,N pl, kl lnkk ll l a a❤ c,,

  • @Megastar369
    @Megastar369 5 หลายเดือนก่อน +124

    കേരളക്കാര കണ്ട ഏറ്റവും പവർ ഫുൾ ഗുണ്ട കീലേരി അച്ചു🔥🔥😍😍😍❤️💪💪💪

  • @swathyayyappan
    @swathyayyappan 4 หลายเดือนก่อน +170

    2024 ൽ കാണുന്നവർ ഉണ്ടോ 😅

    • @user-hl5pt4sd2e
      @user-hl5pt4sd2e 4 หลายเดือนก่อน +3

      Und

    • @arunss3929
      @arunss3929 4 หลายเดือนก่อน +1

      Yes

    • @yuvaan2979
      @yuvaan2979 4 หลายเดือนก่อน +2

      Yes

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 หลายเดือนก่อน +2

      4/2/24

    • @saharshkumarrs264
      @saharshkumarrs264 3 หลายเดือนก่อน +2

      2024 Feb 5 samayam rathri 8:30 uae time…vere arenkilum undoooo

  • @alcapone3891
    @alcapone3891 2 หลายเดือนก่อน +34

    2024 march 04കാണുമ്പോൾ പണ്ടത്തെ സ്ഥലങ്ങൾ. ആളുകൾ. വണ്ടികൾ കടകൾ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ thannen 🤸‍♂️

  • @g.vishnu8609
    @g.vishnu8609 9 หลายเดือนก่อน +371

    കിലേരി അച്ചു❤❤❤ ഫാൻസ്

    • @rasheedashabeer184
      @rasheedashabeer184 8 หลายเดือนก่อน +5

      Hi

    • @harikrishnan680
      @harikrishnan680 8 หลายเดือนก่อน +8

      Theerchayayum 😅😅 mamukoya orupad miss cheyunu pulliye okke

    • @rahulrr6871
      @rahulrr6871 8 หลายเดือนก่อน +4

      Kileeri

    • @djworks4700
      @djworks4700 8 หลายเดือนก่อน

      Jayaramettan 😂

    • @7MohanRaj
      @7MohanRaj 8 หลายเดือนก่อน +1

      അച്ചുവേട്ടൻ കേൾക്കണ്ട 😂😂😂

  • @jinuks-by6gw
    @jinuks-by6gw หลายเดือนก่อน +17

    കോമഡി ഉത്സവത്തിൽ ദിലീപേട്ടൻ പറഞ്ഞതു കേട്ട് വന്നവർ ഇങ്ങോട്ട് പോരെ

  • @KeerthiJoseph
    @KeerthiJoseph 3 หลายเดือนก่อน +19

    ഈ പറക്കും തളിക; കൺകെട്ട്; കിലുക്കം...എല്ലാം പെൺകുട്ടികളാണ് കേന്ദ്ര കഥാപാത്രം...പക്ഷേ കിലുക്കമാണ് കലാപരമായി മുന്നിൽ നിൽക്കുന്നത്...ഇന്നും എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു ചിത്രം....

  • @Gkm-
    @Gkm- 8 หลายเดือนก่อน +150

    സിനിമ കാണുമ്പോൾ ഒരേ സമയം സന്തോഷം സങ്കടം വരും കഴിവുള്ള കലാകാരൻമാർ മരിച്ചു 😢

    • @7MohanRaj
      @7MohanRaj 7 หลายเดือนก่อน +8

      True. Said well. ❤️🙏 They didn't need any gimmicks by technology. Just natural true to life acting... So spontaneous..

    • @sreejeshsreedharan1632
      @sreejeshsreedharan1632 7 หลายเดือนก่อน +2

      True bro

    • @JustinLopez-vk6mo
      @JustinLopez-vk6mo 4 หลายเดือนก่อน

      Bhojpuribluefil​@@7MohanRaj

    • @JustinLopez-vk6mo
      @JustinLopez-vk6mo 4 หลายเดือนก่อน +2

  • @aaryavarma6960
    @aaryavarma6960 7 หลายเดือนก่อน +402

    Anyone in 2023 ?

    • @fayizashahid947
      @fayizashahid947 7 หลายเดือนก่อน +1

      🙋‍♀️

    • @eviloo768
      @eviloo768 7 หลายเดือนก่อน +36

      2023 l upload cheitha movie pinne 2020 l kannan pattooo myreee

    • @nachikr5230
      @nachikr5230 7 หลายเดือนก่อน +1

      Ys

    • @arjunprem5998
      @arjunprem5998 7 หลายเดือนก่อน

      Njan😊

    • @akashchandran100
      @akashchandran100 6 หลายเดือนก่อน

      Ys😂

  • @prajilkuttu2115
    @prajilkuttu2115 8 หลายเดือนก่อน +71

    ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടെടാ... Just കീലേരി അച്ചു things🔥

  • @shameersha8318
    @shameersha8318 6 หลายเดือนก่อน +31

    കീലേരിയെ കാണാൻ മാത്രം വന്നു.. കീലേരിയെ മാത്രം കണ്ടു തിരിച്ചു പൊക്കോളാം

    • @habibur250
      @habibur250 2 หลายเดือนก่อน

      Keeleri the real hero😂😂😂

  • @mr.malayalis6637
    @mr.malayalis6637 8 หลายเดือนก่อน +67

    കീലേരി അച്ചു പിണറായി വിജയനെ ഓർമ്മ വരുന്നു..🤣🤣

    • @nithin98420
      @nithin98420 7 หลายเดือนก่อน

      😂

    • @Kishor-uy9oq
      @Kishor-uy9oq 7 หลายเดือนก่อน

      😂🎉

    • @BijoyjoyJoy-wr2uz
      @BijoyjoyJoy-wr2uz 7 หลายเดือนก่อน +14

      എനിക്ക് കെ പി ചീ ചീ പ്രിസിഡന്റ്റിനെയും ഓർമ്മ വരുന്നു 😃😃😃😊

    • @user-yk5lv8iw8x
      @user-yk5lv8iw8x 7 หลายเดือนก่อน +4

      Sarale… Sarale… vathilu thurakku…. Ninte Pinuvettanaanedi…… aha adipoli

    • @edfredson
      @edfredson 7 หลายเดือนก่อน +1

      ഊരിപ്പിടിച്ച മാസ്‌കിന്റെയും കറുത്ത ജട്ടികളുടെയും നടുവിലൂടെയാണ്‌ കൊടിവച്ച കാറില്‍ അയാള്‍ കടന്നുപോയത്‌ സൂർത്തുക്കളേ😂

  • @ronymonkv
    @ronymonkv 8 หลายเดือนก่อน +62

    Mind is getting relaxed when we watch ,like this movies ,

    • @Sketcher86
      @Sketcher86 6 หลายเดือนก่อน +2

      Yes old movies gives relaxation, also brings back the memories.

  • @fayismuhammadhk5694
    @fayismuhammadhk5694 6 หลายเดือนก่อน +25

    ഇന്ന്‌ കാണുന്നവർ ഉണ്ടോ 😂

    • @jaleel9895
      @jaleel9895 3 หลายเดือนก่อน +1

      ഇന്ന്

    • @abinabraham112
      @abinabraham112 2 หลายเดือนก่อน

      Pinne ooomban aaano ivide vanathu...enittu podey

  • @ndevkannur6318
    @ndevkannur6318 หลายเดือนก่อน +11

    ദിലീപിന്റെ സൗണ്ട് കേൾക്കാൻ വന്നവരുണ്ടോ 😂

  • @jesiyashaji8212
    @jesiyashaji8212 4 หลายเดือนก่อน +10

    ഈ സിനിമയുടെ ചെറിയ ഭാഗമാണ് ജോസഫ് സിനിമ (അവയവ കച്ചവടം )🤔

    • @anwarozr82
      @anwarozr82 3 หลายเดือนก่อน +1

      മോഹൻലാലിന്റെ നിർണയം എന്ന സിനിമയും

  • @user-yk5lv8iw8x
    @user-yk5lv8iw8x 7 หลายเดือนก่อน +32

    7:16 This is one of the cutest scenes! Copy pusthakam mon vaangi varan wait cheyyunna amma…. So sweet! Glad she got a chance to read and write at least at 70. ❤

    • @reelworldd1464
      @reelworldd1464 6 หลายเดือนก่อน

      What is copy book??

    • @user-yk5lv8iw8x
      @user-yk5lv8iw8x 6 หลายเดือนก่อน

      @@reelworldd1464Usually in lower primary schools, they will have copy books (4 line or 2 line notebooks) to practice alphabets and numbers. 😊

    • @RoRZoro
      @RoRZoro 4 หลายเดือนก่อน

      @@reelworldd1464 Copy book is a book used in education that contains examples of handwriting and blank space for learners to imitate.

    • @boxing094
      @boxing094 2 หลายเดือนก่อน

      ജ്ജ് സ്കൂളിൽ പോയിട്ടിലേയ് ​@@reelworldd1464

  • @scenarioparfaitbyjowi
    @scenarioparfaitbyjowi 2 หลายเดือนก่อน +11

    Lalu Alexinte sound dubb ചെയ്തത് ആരാണ് വൻ പരാജയം ആണല്ലോ😬

    • @prabinat
      @prabinat 2 หลายเดือนก่อน +1

      നടൻ ദിലീപ് 😁

    • @Mrfacts_ge
      @Mrfacts_ge หลายเดือนก่อน

      Dileep adyakalathu pala actors num ingane dub chaiyum aayirunu... Pinnedu nayakan aai ethi ❤

    • @lijoalappat587
      @lijoalappat587 16 วันที่ผ่านมา

      actor Dileep

  • @djworks4700
    @djworks4700 8 หลายเดือนก่อน +28

    Ithupolethe hospitals ippoyum indavum. Sreeniettan script 👍❤️. Jayaramettan. Shobhna. Mammookoya sir. Oduvil chettan. Philomina chechi. Ellavrum adipoli.super movie ❤. Kileri achu 😂👍

  • @sulthanmuhammed9290
    @sulthanmuhammed9290 8 หลายเดือนก่อน +23

    36.05 സരളേ വാതിൽ തുറക്ക് ഇത് ഞനാണ് അച്ചു ഏട്ടൻ കിലേരി 🤣

  • @Bonny-Saudi
    @Bonny-Saudi หลายเดือนก่อน +3

    ആരെങ്കിലും ഉണ്ടോ 2024 il ഈ സിനിമ കാണുന്നത്????

  • @sangeethkp9479
    @sangeethkp9479 7 หลายเดือนก่อน +16

    Geetha Vijayan enth bangiya ithil... So cute...❤

  • @morbidcuriosity123
    @morbidcuriosity123 5 หลายเดือนก่อน +8

    "എടാ പട്ടാളത്തിൽ പോയി പുളുത്തിയ അനന്താ " 😂

  • @anuzzz2747
    @anuzzz2747 8 หลายเดือนก่อน +13

    അച്ചുഏട്ട കത്തി എടുക്ക് കത്തിയെടുക്കാൻ ഇവന്മാർ ലൂസാക്കിട്ട് വേണ്ടേ 😄😄😄

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +4

    ആ പയ്യൻ ആണ് ശരിക്കും താരം 😊

  • @istubullu7536
    @istubullu7536 4 หลายเดือนก่อน +12

    Anyone in 2024

    • @stuffsinformers5795
      @stuffsinformers5795 2 หลายเดือนก่อน

      Onnu po malare

    • @istubullu7536
      @istubullu7536 2 หลายเดือนก่อน

      @@stuffsinformers5795 utharavu new J malare 😁

  • @kayyoomkalikavu2811
    @kayyoomkalikavu2811 หลายเดือนก่อน +4

    ലാലു അലക്സിനു ദിലീപ് ആണ് ഡബ്ബ് ചെയ്തത് ഈ സിനിമയിൽ ആർക്കൊക്കെ അറിയാം 👍😃❤️

  • @JinuKC-bo9dh
    @JinuKC-bo9dh 2 หลายเดือนก่อน +3

    ഈ സിനിമയിൽ ലാലു അലക്സ്‌ നു ശബ്ദം കൊടുത്തത് ജയറാം തന്നെ ആന്നോ

  • @neethaharimohan6881
    @neethaharimohan6881 5 หลายเดือนก่อน +6

    Repeat value ulla films aanu...... Pandathe padangal palathum❤❤❤❤ etra kandalum madukillaa..... Ishtam koodue ulu.... ❤❤❤❤ Ee filmile gang Aanu etavum rasam..... Sreenivaasan jayaram Shobana Geetha Mamukoya....❤❤❤...... Fvrt movies Ever❤❤❤❤ palarum inilaa😢😢😢

  • @amrutha2786
    @amrutha2786 5 หลายเดือนก่อน +11

    കീലേരി അച്ചുവേട്ടൻ.... 🤣🤣🤣ഗുണ്ടായിസം കളഞ്ഞിട്ട് അവരോടൊപ്പം കൂടി നടക്കുമ്പോ ചിരിച്ചു ചിരിച്ചു...😂സ്ക്രീൻ പ്രെസെൻസ് തന്നെ വല്ലാത്തൊരു വൈബ്... 😂😂😂especially... പത്രമാഫീസ് ഒക്കെ

    • @sanalstrikes
      @sanalstrikes 5 หลายเดือนก่อน +4

      Mamukkoya Naayakante koodeyullath oru dhairyama. Evideyengilum upakarikkum

    • @amrutha2786
      @amrutha2786 5 หลายเดือนก่อน

      @@sanalstrikes sathyam❤️

  • @rajith240
    @rajith240 6 หลายเดือนก่อน +8

    ഒരു കോമഡി മൂവിയിൽ സീരിയസ് ആയ ഒരു വിഷയം കൈകാര്യം ചെയ്തു 👍

  • @praveensunny7489
    @praveensunny7489 7 หลายเดือนก่อน +9

    ഈ പടത്തിലാണ് കീലേരി അച്ചു ഉള്ളത് എന്ന് അറിയാത്ത ഞാൻ

  • @ratheeshmanikath3744
    @ratheeshmanikath3744 6 หลายเดือนก่อน +7

    കീലേരി അച്ചു 😂❤

  • @ABINSIBY90
    @ABINSIBY90 8 วันที่ผ่านมา

    ശ്രീനിയേട്ടന്റെ മജിഷ്യൻ വേഷം കലക്കി, പക്കാ professional atitude.മലയാളി പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു ഗുണ്ട കീലേരി അച്ചു 😂. 1st ഹാഫ് സൂപ്പർ ആയിരുന്നു, എങ്കിലും 2nd ഹാഫിൽ ആ രസം നില നിർത്താൻ സിനിമയ്ക്കു സാധിച്ചില്ല. Anyway Nice movie..

  • @satheeshoc4651
    @satheeshoc4651 6 หลายเดือนก่อน +6

    ആ കത്തി പോയത് ആണ് പ്രശ്നം ആയത് മാമുകോയ 😄😄

  • @bobinbabu1355
    @bobinbabu1355 หลายเดือนก่อน +1

    ലാലു അലക്സിനു സൗണ്ട് കൊടുത്തേക്കുന്നത് ജയറാം ആണോ 😂

  • @asdiqaa
    @asdiqaa 6 หลายเดือนก่อน +8

    Achu ettan nammala vittu poyi😢

  • @anwarozr82
    @anwarozr82 3 หลายเดือนก่อน +4

    15:35 ഒറ്റ ഷോട്ടിൽ frame change ചെയ്യുക പോലും ചെയ്യാതെ ശ്രീനിവാസൻ ആ മാജിക് എങ്ങനെ അവതരിപ്പിച്ചു,?😮😮😮🤔🤔🤔

  • @arshanisam3754
    @arshanisam3754 หลายเดือนก่อน +1

    2024 ഏപ്രിൽ കാണുന്നവർ ഉണ്ടോ 😊

  • @SudhuSivan_
    @SudhuSivan_ 5 วันที่ผ่านมา +1

    2024 കാണുന്നവരുണ്ടോ

  • @ramshadp9113
    @ramshadp9113 6 หลายเดือนก่อน +4

    Beautiful BGM...especially in magic performance scenes

  • @user-mu1ep4vz3f
    @user-mu1ep4vz3f 20 วันที่ผ่านมา +1

    Lalualex sound... Jayaram voice...

  • @mathewjohn1666
    @mathewjohn1666 9 หลายเดือนก่อน +13

    Sarala❤

  • @sajeeralif
    @sajeeralif 3 หลายเดือนก่อน +4

    2024 ഫെബ്രുവരി കാണുന്ന ആളുകൾ ഉണ്ടോ 😮

    • @nimithampy
      @nimithampy 3 หลายเดือนก่อน

      Njn🙏

    • @user-bd6xr4xf2c
      @user-bd6xr4xf2c 3 หลายเดือนก่อน

      Njan😂😂

    • @habibur250
      @habibur250 2 หลายเดือนก่อน

      Marchilo 😮😮😮

  • @shre121
    @shre121 8 หลายเดือนก่อน +30

    filominamma eadh role ym poliyakum❤

    • @sulthanmuhammed9290
      @sulthanmuhammed9290 8 หลายเดือนก่อน +6

      Yes ❣️ഇത് പോലുള്ള നടിമാർ ഇനി ഉണ്ടാവുമോ

    • @oxygen759
      @oxygen759 8 หลายเดือนก่อน

      ​@@sulthanmuhammed9290undaavum
      Urvashi vayassaakatte

    • @shre121
      @shre121 8 หลายเดือนก่อน

      @@sulthanmuhammed9290orikalum ila

    • @saharshkumarrs264
      @saharshkumarrs264 3 หลายเดือนก่อน

      God father..Anapara Achamma

  • @aneeshnedungotoor8204
    @aneeshnedungotoor8204 5 หลายเดือนก่อน +3

    All time favorite movie ❤❤

  • @ackerman111
    @ackerman111 10 วันที่ผ่านมา +1

    Lalettan kazhinjal Sreeniyettanu ettavum mikacha kootukkettu Jayaramettanum aayit ahnu. Sandesham, Kankettu, Nagarangallil Chennu raapaarkam,Vadakkunokkiyanthram, Thalayanamanthram, Yathrakkarude Sredhakku,Ponmuttayidunna Thaaravu egne ethra cinimakal 🥹❤️
    Itharam cinemakal ini malayacinemakku swapnam aahnu 💯

  • @noufalkoppathnoufal9496
    @noufalkoppathnoufal9496 หลายเดือนก่อน +1

    ആ കത്തി കയ്യിൽന്ന് പോയതാണ് ഇതിനൊക്കെ കാരണം😂😂

  • @v.....k.....channel5182
    @v.....k.....channel5182 7 หลายเดือนก่อน +9

    കീലേരി അച്ചു ഇല്ലെങ്കിൽ ഈ സിനിമ ഇല്ല 😉😉

  • @user-lw3dx4hy6g
    @user-lw3dx4hy6g 8 หลายเดือนก่อน +13

    കിലേരി 🔥🔥

  • @proprogrammers274
    @proprogrammers274 หลายเดือนก่อน +1

    2025 il kanunavarundo?

  • @anwarozr82
    @anwarozr82 3 หลายเดือนก่อน +4

    18:20 പണ്ടത്തെ സാക്ഷരത വിദ്യാർഥികൾ 😂

  • @sijukottackal1808
    @sijukottackal1808 หลายเดือนก่อน +2

    19th April 2024 ❤

  • @SunilMP-ir7ml
    @SunilMP-ir7ml 21 วันที่ผ่านมา +1

    Super

  • @yesnextone
    @yesnextone หลายเดือนก่อน +1

    2025 ൽ ആരെങ്കിലും ഉണ്ടോ?

  • @akhilkochappu
    @akhilkochappu 7 หลายเดือนก่อน +5

    Food kazhikkumboll irunn kaananam

  • @Megastar369
    @Megastar369 5 หลายเดือนก่อน +5

    ഇന്ന് കാണുന്നവരുണ്ടോ 10|12|2023 വിത്ത് ഞായർ😁❤️❤️

    • @fayasahammed9664
      @fayasahammed9664 5 หลายเดือนก่อน +1

      30/12/23 Saturday

    • @Megastar369
      @Megastar369 5 หลายเดือนก่อน

      @@fayasahammed9664 😊😊👍

  • @saraths4187
    @saraths4187 8 หลายเดือนก่อน +8

    1991 jayaram hit kankettu

  • @user-mg9es8xz2u
    @user-mg9es8xz2u 4 หลายเดือนก่อน +3

    ഇതുപോലൊരു സിനിമ ഇനി ചെയ്യാൻ കഴിവുള്ളവർ ഉണ്ടോ

    • @chellam3408
      @chellam3408 หลายเดือนก่อน

      അഭിനയിക്കാൻ കഴിവ് ഉള്ളവർ ഇല്ലാലോ😢

  • @LB-aRun
    @LB-aRun 7 หลายเดือนก่อน +8

    🇰 🇪 🇪 🇱 🇪 🇷 🇾  🇦 🇨 🇭 🇺  🔥🔥🔥🔥

  • @sivakumarp1010
    @sivakumarp1010 2 หลายเดือนก่อน +2

    Good story for the movie in its times.

    • @Mousepieces
      @Mousepieces 2 หลายเดือนก่อน +1

      In these myre times these kind of movies are a relief.

  • @pattambiboy7209
    @pattambiboy7209 2 วันที่ผ่านมา

    എത്ര കണ്ടാലും മതിവരില്ല

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 หลายเดือนก่อน +5

    കീലേരി സുധാകരൻ😂 ഗർർർർ...🤣 കെ പി ചി ചി പ്രസിഡന്റ്😅

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 8 หลายเดือนก่อน +3

    കൊള്ളാം super 👍

    • @Megastar369
      @Megastar369 5 หลายเดือนก่อน

      കൊല്ലം പോളിയാണ് 🔥🔥😎💪😍

  • @krm276
    @krm276 13 วันที่ผ่านมา +1

    ലെ... കീലേരി അച്ചു എന്നോട് കളിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ഇറങ്ങി വാടാ 🤣😄

  • @manumathew2374
    @manumathew2374 7 หลายเดือนก่อน +1

    Good 😊❤

  • @xxsaf91xx
    @xxsaf91xx 4 หลายเดือนก่อน +3

    anyone in 2024?

  • @shre121
    @shre121 8 หลายเดือนก่อน +19

    ellarum koode school pokuna kanumbo oru sugam❤❤
    ah cheriya ankutty etha 😍

    • @oxygen759
      @oxygen759 8 หลายเดือนก่อน +1

      Bilal John KURISINGAL

    • @subusubuz7052
      @subusubuz7052 8 หลายเดือนก่อน +1

      Actor Vineeth Kumar

    • @shre121
      @shre121 8 หลายเดือนก่อน

      @@subusubuz7052 vineeth kumar ano? but eyes pullide cat eyes aney

    • @gladyslinta7407
      @gladyslinta7407 7 หลายเดือนก่อน

      Vineeth alla..ith 90th movie aanallo .so pulli alla..yodha movieyil mohanlal inte koode und ee kutty

    • @shre121
      @shre121 7 หลายเดือนก่อน

      @@gladyslinta7407 njnnum atha orthath vineeth kumar cheruppam ith allaaa

  • @thebeatmaker9120
    @thebeatmaker9120 5 หลายเดือนก่อน +3

    Anyone in 2024😂

  • @sujitho6073
    @sujitho6073 7 หลายเดือนก่อน +6

    13:00 “Thirike schoolilelk” enn kudumba sreee pennungalude ippozhathe prgm pole und 😂😂

  • @harikrishnan680
    @harikrishnan680 หลายเดือนก่อน +1

    Ithokke aanu padam ❤❤❤❤❤

  • @harisbadar4102
    @harisbadar4102 7 หลายเดือนก่อน +7

    Lalu Alex dub cheytha settayii 😂😂😂😂

    • @sinan1169
      @sinan1169 2 หลายเดือนก่อน +1

      Dileep aan

  • @azadn228
    @azadn228 4 หลายเดือนก่อน +2

    😂😂🎉🎉Anyone in 2024😂😂😂🎉🎉
    Keeleriiiii😂😂😂

  • @sauparnikacreations5185
    @sauparnikacreations5185 5 หลายเดือนก่อน +3

    Good film with young age of Sobhana ,Jayaram& Sree ivasan.. ...All are played well.....Congrats 🎉 all the film behind it🎉❤ 1:47:37

  • @riswanbasheer951
    @riswanbasheer951 8 หลายเดือนก่อน +5

    Achuvettan😂😂

  • @kannantsr3268
    @kannantsr3268 8 หลายเดือนก่อน +45

    ഈ സിനിമയിൽ ലാലുഅലക്സിന് വേണ്ടി അദ്ദേഹത്തിന്റെ ശബ്ദത്തിൽ ജയറാം തന്നെ ഡബ് ചെയ്യുകയുണ്ടായി 🙂

    • @bellglobemedia9405
      @bellglobemedia9405 4 หลายเดือนก่อน +1

      കറക്റ്റ്

    • @niyaskhanniyaskhan
      @niyaskhanniyaskhan 4 หลายเดือนก่อน +2

      Jayaramalla Dhileep ane.

    • @kannantsr3268
      @kannantsr3268 4 หลายเดือนก่อน +1

      @@niyaskhanniyaskhan ഈ സിനിമയിൽ ജയറാം... ബേറെ സിനിമയിൽ ദിലീപ്... പോരെ 😆😆

    • @satheeshoc4651
      @satheeshoc4651 4 หลายเดือนก่อน

      @@kannantsr3268 എന്ത് ബേറെ 🤔

    • @321shameer
      @321shameer 2 หลายเดือนก่อน +1

      Dileep aanu

  • @anandhumurali3235
    @anandhumurali3235 8 หลายเดือนก่อน +6

    ഇല്ല ഒന്നും ചെയൂല്ല കുത്തി കുടൽ എടുക്കത്തെ ഉള്ളു 😂

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 8 หลายเดือนก่อน +5

    കിലേരി അച്ചു ❤

  • @Alchemist_11
    @Alchemist_11 หลายเดือนก่อน

    -SUPER -

  • @vipinnv3218
    @vipinnv3218 หลายเดือนก่อน

    Nice movie

  • @priyaabhiramimt1998
    @priyaabhiramimt1998 หลายเดือนก่อน +1

    ❤️❤️❤️

  • @agooduroimu1952
    @agooduroimu1952 8 หลายเดือนก่อน +1

    👍🏻👍🏻

  • @mansoorthenkara2276
    @mansoorthenkara2276 2 หลายเดือนก่อน +1

    Lalu alex sound dubbed by actor dileep

  • @user-th5gi3pe1w
    @user-th5gi3pe1w 3 หลายเดือนก่อน +1

    Njn ippo kandu komdirikka 😁😁😁

  • @starttuber7412
    @starttuber7412 2 หลายเดือนก่อน +2

    ലാലു alexinu dubb ചെയ്തത് ദിലീപ് ആണെന്ന് പറഞ്ഞിട്ട് ജയറാമിന്റെ സൗണ്ടാണല്ലോ

  • @rajithaaneesh
    @rajithaaneesh 2 หลายเดือนก่อน

    2023,2024 kannak illathe Ella varshavum 2,3 pravishyam okke ithupolethe movie kaanum .❤

  • @vayalvisualmedia5195
    @vayalvisualmedia5195 7 หลายเดือนก่อน +7

    ലാലു അലക്സിന് ജയറാം തന്നെ ഡബ്ബ് ചെയ്തു😂

    • @harim5376
      @harim5376 7 หลายเดือนก่อน +1

      ദിലീപ് അല്ലേ?

    • @satheeshoc4651
      @satheeshoc4651 4 หลายเดือนก่อน +1

      @@harim5376 ലാലു അലക്സന് അന്ന് ജലദോഷം ആയിരിക്കുമോ 🤔

  • @jebinjames9593
    @jebinjames9593 6 หลายเดือนก่อน +3

    kileri, rangoon vaalah, athokke oru kaalam

  • @muhammedsalimmsl4322
    @muhammedsalimmsl4322 5 หลายเดือนก่อน +2

    ദൃശ്യം സിനിമയുടെ ഇമ്പാക്ട് പോലെ ഈ സിനിമ അവയവ കൊള്ള സംഘത്തിന് പ്രചോദനമായേക്കും! ഇപ്പോൾ എല്ലാ രോഗിക്കും ഓപ്പറേഷൻ നിർദ്ദേശിക്കുന്നതിന്റെ പിന്നിൽ ഇതാകുമോ ?

  • @anwarozr82
    @anwarozr82 22 วันที่ผ่านมา

    കീലേരി അച്ചു fans? 😂🔥👍🏻

  • @sambhumahendran5618
    @sambhumahendran5618 2 หลายเดือนก่อน +2

    ദിലീപ് ആണ് ലാലു അലെക്സിന് വേണ്ടി ശബ്ദം ഡബ്ബ് ചെയ്തിരിക്കുന്നത്

  • @anandtp-dj1mj
    @anandtp-dj1mj 8 หลายเดือนก่อน +2

    Jayaram

  • @sufail7985
    @sufail7985 2 หลายเดือนก่อน

    എന്താ രസം...❤

  • @amruthahariap9919
    @amruthahariap9919 7 หลายเดือนก่อน

  • @cleetuspaul
    @cleetuspaul 6 หลายเดือนก่อน +1

    🥰

  • @Sudeesh160
    @Sudeesh160 22 วันที่ผ่านมา

    കീലേരി അച്ചു ഫാൻസ് ❤❤❤

  • @giryraj7394
    @giryraj7394 7 หลายเดือนก่อน +5

    Lalu Alexinte dubbing Jayaram thanne 🤭

  • @vinaaakddaul-wi6wu
    @vinaaakddaul-wi6wu 2 หลายเดือนก่อน +1

    ഈ സിനിമയിൽ ലാലു അലക്സിനെ ശബ്ദം നൽകിയിരിക്കുന്നത് സിനിമ നടൻ ദിലീപ് ആണ്

  • @jithinpuliyoorkonam8521
    @jithinpuliyoorkonam8521 2 หลายเดือนก่อน

    Yes

  • @faisalkm7117
    @faisalkm7117 23 วันที่ผ่านมา

    Climax❤️