സ്ത്രീധനം കണ്ടിട്ട് നേരെ ഇങ്ങോട്ട് പോരുന്നു....😍 ചില കാര്യങ്ങൽ രണ്ടിലും യോജിക്കാൻ പറ്റില്ല.. അതു നമ്മൾ ഈ കാലഘട്ടത്തിൽ ആയതുകൊണ്ടാണ്.... Film ഒക്കെ കാലഘട്ടത്തിന്റെ reflection അല്ലെ.. ആ സമയത്ത് അങ്ങനെ ഒക്കെ.. ആവും... കാലം മാറുന്നുണ്ടല്ലോ അതുതന്നെ വല്യ കാര്യം..... പൊളിറ്റിക്കൽ കറക്ടൻസ് നമ്മൾ നോക്കുന്നതും മാറ്റത്തിന്റെ ലക്ഷണം തന്നെ അല്ലെ..... എന്തായാലും രണ്ടും ഒരേ പൊളി..... ആക്ടിങ് ഓക്കേ ചുമ്മാ തീ... 🔥👌🏾
എല്ലാവരും ഭാര്യയിലെയും സ്ത്രീധനത്തിലെയും ഉർവശി ചേച്ചിയെ മാത്രം compare ചെയുന്നു.. എന്നാൽ ഇതിലെയും സ്ത്രീധനത്തിലേയും.. പാവം അമ്മയായ സുകുമാരിയമ്മയാണ്,അമ്മ അമ്മായിയമ്മ എന്ന സിനിമയിൽ ദുഷ്ടയായ അമ്മായിയമ്മ ആയി അഭിനയിച്ചിരിക്കുന്നത്.. ഇവരുടെ ഒക്കെ range of ആക്ടിങ്.. 🙏 സമ്മതിക്കാതെ വയ്യ 😇
ആരൊക്കെ വന്നാലും പോയാലും ഉർവശിടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 🥰🥰 അത് അറിയണം എങ്കിൽ ഭാര്യ എന്ന ഈ സിനിമയും സ്ത്രീധനവും ഒന്ന് മാറി മാറി കണ്ടാൽ മതി മനസ്സിൽ ആകും 🥰🥰🥰😍🔥
ബാക്കി കാര്യങ്ങളൊക്കെ ശരിയാണ് പക്ഷ പുരുഷദനം ചോദിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്. ഞങ്ങൾ ഗവൺമെന്റ് ജോലിക്കാരനാണ് നോക്കുന്നത് ഞങ്ങൾ അമേരിക്കയിലെ അഡ്രസ്സുഉള്ളവനെയാണ് നോക്കുന്നത് ഈ ഡയലോഗ് ആണ് മിക്ക സ്ഥലത്തും ഇതൊന്നുമില്ലാത്തവരാണ് അത് പറയുന്നത് പണ്ട് പുരുഷന്മാരുടെ വീട്ടുകാർ ഞങ്ങൾ ഇത്ര പവൻ ഉള്ളവരെ നോക്കുന്നു എന്ന് പറയുന്ന പോലെ.....😂 ഇതൊക്കെ ഉള്ളവരാണ് പറയുന്നതെങ്കിൽ നോ പ്രോബ്ലം ഇക്വാലിറ്റിയാണ് പക്ഷേ ഇല്ലാത്തവരാണ് ഭൂരിഭാഗം വരും പക്ഷേ ഇപ്പോഴും പൊളിറ്റിക്കൽസ് പറയുന്ന ഈ കാലത്ത് അത് ഒരു ശരിയാണ് ചുരുക്കം പറഞ്ഞാൽ സ്ത്രീകൾ പറയുന്ന ഭാഗം ശരിക്കും പുരുഷന്മാർ പറയുന്നത് പണമോഹവുമായി മാറിയിരിക്കുന്നു ഇവിടെ സപ്പോർട്ട് ചെയ്യുന്നില്ല ന്യായീകരിക്കുന്നില്ല എന്ന് പറയുന്ന ഒറ്റ പെണ്ണ് പോലും കല്യാണത്തിന് സമയം വരുമ്പോൾ അത് മറക്കും 😂😂😂 എനിക്ക് നല്ല പാർട്ണറെ മതി എന്നെ മനസ്സിലാക്കുന്ന ആളെ മതി എന്ന് ഒരാളും പറയാറില്ല വേണമെങ്കിൽ വിദ്യാഭ്യാസം ആവശ്യപ്പെട.. പക്ഷേ ഇന്ന ജോലി ഇന്ന ഡ്രസ്സ് കാറ് ബൈക്ക് വീടിന്റെ അളവ് ഇതൊക്കെ അറിഞ്ഞാലേ പറ്റുള്ളൂ എന്ന് പറയുന്നത് കഷ്ടമാണ് ഇനി തർക്കിക്കാൻ വരുന്ന ആളുകളോട് ജസ്റ്റ് ഏതെങ്കിലും ഒരു മാട്രിമോണി സെറ്റിൽ പോയാൽ കാര്യം മനസ്സിലാകും .... അപ്പോൾ പണമോഹം ഇല്ല എന്നൊന്നും പറയരുത് പൊളിറ്റിക്കൽ കറക്ട്, പണമോ രണ്ടും കൂടി വേണ്ട അല്ലെ 😂
@@Anu-kw7do അല്ല ഞാൻ പറഞ്ഞ കാര്യം ഒരു സത്യമാണല്ലോ സുഹൃത്തേ ഒരു വിഭാഗം പറയുമ്പോൾ അത് ന്യായവും ഡിമാന്റും മറ്റു വിഭാഗം പറയുമ്പോൾ മോഹം കേസ്, പൊളിറ്റിക്കൽ കറക്ട പറയുന്ന ഒരാളും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നില്ല ഈ സിനിമയ്ക്ക് താഴെ കുറെ നെഗറ്റീവ് പറഞ്ഞു വരുന്ന ആളുകൾ ഇതേ കാര്യം സംസാരിക്കുന്നവർ തന്നെയാണ് ഇപ്പോൾ ഉള്ളവർ 😂 സുഹൃത്തിന് കാര്യം മനസ്സിലായി എന്ന് വിചാരിക്കുന്നു ok
ചേച്ചീടെ അഭിനയം പോലെ ഇന്നത്തെ ഏത് നടിക്ക് അഭിനയിക്കാൻ കഴിയും - സ്ത്രീധനത്തിൽ എല്ലാ സങ്കടവും ഉള്ളിലൊതുക്കുന്ന ഒരു പഞ്ച പാവം സ്ത്രീയും കുടുംബവും എന്നാൽ ഭാര്യയിൽ മറിച്ചും _ അഭിനയത്തിന്റെ നിറ കുടം 😊
അതെ!! ഇങ്ങനത്തെ വഴിവിട്ട പരിപാടികൾക്ക് ശബ്ദം ഉയർത്തുക തന്നെ വേണം.. വേണെങ്കിൽ കൂട്ടുകാരെ വിളിച്ചു ഊണ് കൊടുക്കായിരുന്നില്ലേ... കുറച്ചുപേർ മാത്രം ആസ്വദിക്കുന്ന ഒരു വൃത്തികെട്ട ഏർപ്പാട് എല്ലാവരും ഉള്ളപ്പോൾ കുടുംബത്തിൽ എങ്ങനെ നടത്താൻ തോന്നുന്നു
കാലഘട്ടത്തിലെ മാറ്റങ്ങൾ അന്നത്തെ കുറെ തെറ്റുകൾ ഇന്നത്തെ ശെരികളായി മാറി അന്ന് ഈ സിനിമ കണ്ട അധിക പേർക്കും ഇതിലെ കാര്യങ്ങളോട് യോജിപ്പായിരിക്കും എന്നാൽ ഇന്നത്തെ ചിന്താഗതികൾ മാറി ഇനിയും മാറും മാറ്റങ്ങൾ അനിവാര്യമാണ് .ഉർവശി സുകുമാരിയമ്മ ഒന്നും പറയാനില്ല ജീവിച്ചു കാണിച്ചു
കുടുംബ ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ പ്രധാന കാരണം.. പ്രായപൂർത്തിയായ പെങ്ങന്മാർ രണ്ടാളും ആങ്ങളയെ ആശ്രയിക്കുന്നു.. അയാൾക്ക് ഒരു കുടുംബം ഉണ്ടായിട്ടും.. ഇനി വിവാഹം കഴിഞ്ഞ് പോയാൽ കൂടിയും പല ചിലവുകളും ആങ്ങള നടത്തണം.. അത് നടന്നില്ലെങ്കിൽ പെങ്ങന്മാർ ആങ്ങളയുടെ ഭാര്യയെ കുറ്റപെടുത്തും.. ആങ്ങള പെങ്കോന്തൻ ആയെന്ന് പറയും.. അത്രയും നാൾ മകനെ ഊട്ടി അടിവസ്ത്രം വരെ കഴുകി കൊടുത്തിരുന്ന അമ്മമാർ വരെ അന്നേരം പെങ്ങന്മാരുടെ പക്ഷത്താവും..മറിച്ചു സ്വന്തമായി എന്തെങ്കിലും വരുമാനം ഉള്ള പെങ്ങന്മാർ ആണെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ല.. ചെറുപ്പം മുതലേ ആൺ പെൺ വ്യത്യാസം ഇല്ലാതെ വളർത്തിയാൽ ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകും..
@@SrutiTravelvlogs അതാണ് ഞാൻ പറഞ്ഞത്.. ചെറുപ്പത്തിലേ ആൺപെൺ വ്യത്യാസം ഇല്ലാതെ വളർത്തണം എന്ന്.. അല്ലെങ്കിൽ പഠിച്ചതെ പാടൂ..പിന്നെ നിങ്ങളുടെ വീട്ടിൽ അങ്ങനെ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് എതിർക്കാവുന്നതാണ്..👍🏻
ഇതേ അവസ്ഥ തന്നെയായിരുന്നു എന്റെ കാര്യത്തിൽ സംഭവിച്ചത്. പക്ഷെ ടി ഇതിലത്തെ അമ്മായി അമ്മയും പെങ്ങന്മാരുമൊന്നുമായിരുന്നില്ല എല്ലാം തീപ്പൊരികൾ.. കുറെ അനുഭവിച്ചു.. ഇപ്പോ സ്വസ്ഥം
ഞാൻ സ്ത്രീധനം കണ്ടു, അതിന്റെ കമന്റ് ബോക്സിൽ നിന്നാണ് ഭാര്യ എന്നാ ഫിലിം ഞാൻ കാണാൻ വന്നത്. അടിപൊളി മൂവി ആണ്, എനിക്ക് ഇതുപോലെ ഉള്ള ഫിലിംസ് ഒക്കെ ഭയങ്കര ഇഷ്ടം ആണ്, എന്റെ ഇഷ്ട്ടപെട്ട നടി ആണ് ഉർവശി 💗😍
ആൺ മക്കളെ സ്നേഹിക്കാൻ വേണ്ടി വളർത്തിനു പകരം പ്രായമാകുമ്പോൾ ആശ്രയിക്കാൻ വേണ്ടി വളർത്തുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രേശ്നമാണിത്.അവര് പ്രായപൂർത്തി ആവുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ തലയിൽ കയറ്റി വയ്ക്കും. അതിനു കഴിഞ്ഞില്ലേൽ അവൻ ഒന്നിനും കൊള്ളാത്തവൻ. അത് കൊണ്ട് സ്വന്തം ഇഷ്ട്ടങ്ങൾ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ അവൻ ബാധ്യസ്ഥൻ ആവുന്നു.അതുകൊണ്ട് അവന്റെ ജീവിതത്തിൽ വരുന്ന പ്രേശ്നങ്ങൾക്കെല്ലാം അവൻ സ്വയം പരിഹാരം കണ്ടെത്തികൊള്ളണം 🥴,
നല്ലൊരു സിനിമ ആകുന്നു, ഇതിലുള്ള ആൾക്കാരുടെ അഭിനയം കൊണ്ട് 💕പണ്ട് ഈ സിനിമ കണ്ടിട്ട് പെണ്ണുങ്ങൾ ഇങ്ങനെ ആവണം,, എന്നൊക്കെ പറയുന്നവരും ചിന്തിക്കുന്നവരും ആയിരുന്നു,, ചില കാര്യങ്ങളോട് യോജിക്കാൻ പറ്റില്ല, but കള്ളുകുടിയും മറ്റും ഇന്ന് ആരും ഇങ്ങനെ പുണ്ണ്യ വത്കരിക്കില്ല എന്നറിയാം 🙏🙏🙏അത് പോയ പോലെ ഇങ്ങോട്ട് വരട്ടെ എന്ന വാശിയും പിടിച്ചോണ്ടിരിക്കത്തെ ഉള്ളൂ 😂😂but ഇന്നും ചിലർ ഇത് കണ്ടു ആശ്വസിക്കുന്നവർ ഉണ്ട് 😄
എല്ലാ ബന്ധങ്ങളും വിലയുള്ളതാണ്. എന്നുവെച്ചു കെട്ടിക്കാൻ പ്രായമായ പെണ്മക്കളും കെട്ടിച്ചു വിട്ട പെണ്ണുങ്ങളും വരെ ഒരുത്തന്റെ വരുമാനത്തിൽ കഴിയാന്നു വച്ചാ അത് വല്യ പാടാണ്. ഇവിടെ ഹരി കുറച്ചുകൂടി പ്രാക്ടിക്കൽ ആയിട്ട് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു. ഉർവശിടെ കഥാപാത്രം തെറ്റ് ചെയ്തതായി തോന്നുന്നില്ല.
ഉർവശി ചേച്ചി തകർത്തു അഭിനയിച്ച സിനിമകളിൽ ഉൾപ്പെടുന്നവയാണ് " സ്ത്രീധനം " ഭാര്യ ". ഇതിൽ സ്ത്രീധനം സിനിമയിലെ വിദ്യ എന്ന കഥാപാത്രത്തിനു ഭാര്യ സിനിമയിലെ അമ്മായിഅമ്മയെ കിട്ടിയിരുന്നേൽ ജീവിതം സ്വർഗം ആയിരുന്നേനെ.ഭാര്യ സിനിമയിലെ ഷൈലജ എന്ന കഥാപാത്രത്തിനു സ്ത്രീധനം സിനിമയിലെ അമ്മായിഅമ്മയെ കിട്ടിയിരുന്നേൽ തള്ള രണ്ടു ദിവസം കൊണ്ട് നന്നായേനെ. പണ്ടുള്ളോർ പറയും വന്നു കേറുന്ന പെണ്ണിന്റെ മനസ് പോലിരിക്കും ചെറുക്കന്റെ വീടിന്റെ ഐശ്വര്യം എന്ന് അതൊക്കെ പണ്ട്. ഇന്ന് അങ്ങനെയല്ല വന്നു കേറുന്ന പെണ്ണിനോട് ചെറുക്കന്റെ വീട്ടുകാർ നിക്കുന്നപോലിരികും ആ വീടിന്റെ ഐശ്വര്യം
90കളിൽ മനോരമ ആ ഴ് ച്ച പതിപ്പിലെ നോവലുകൾ അന്ന് ഇതെല്ലാം സിനിമകൾ ആയപ്പോൾ ഞങ്ങള്ക്ക് ഒക്കെ ഫിലിം കാണാൻ കൊതി ഭയങ്കര കൊതി ആയിരുന്നു കാര്യം നോവലും കഥയും ഒരു പോലെ കൊണ്ട് പോയോ എന്ന് അറിയാൻ
ഞാനും സ്ത്രീ ധനം കണ്ടു വരുവാ അതിൽ നിന്നും ഏറെ കുറെ വ്യത്യാസം... Uravasi ചേച്ചി ടെ അമ്മ യാ യ സുകുമാരി അമ്മ ഇതിൽ നല്ലൊരു അമ്മായി അമ്മ... 👌👌👌👌കൂട്ടു കുടുംബം ഇപ്പോൾ എവിടാ..... ആദ്യ മായി കാണുവാ നടത്തി കൊണ്ട് പോയി പ്രസവിച്ചു വരുന്നത്... ഇടയ്ക്കവന്നതാ കമെന്റ് ഇടാൻ
1:07:26 ഇതിൽ ഉർവശി പറയുന്നത് കാര്യം അല്ലേ.. വീട്ടിൽ കണ്ടവനെ ഒക്കെ കേറ്റി മധ്യ സൽക്കാരം നടത്തിയത് തെറ്റ് തന്നെ ആണ്.. എല്ലാ കാര്യങ്ങളും ഉർവശി പറയുന്നത് ന്യായം എന്ന് അല്ല..പക്ഷേ എവിടെയൊക്കെയോ ഉർവശി ആണ് ശെരി..
താല്‍പര്യം ഇല്ല എങ്കില്‍ പറയണം... പക്ഷെ ആ scene ലേ പോലെ വന്നിരിക്കുന്നവരുടെ മുന്‍പില്‍ ആ രീതിയില്‍ പെരുമാറുന്നത് personally എനിക്ക് യോജിക്കാനാവില്ല.... വീട്ടില്‍ വന്നവരോട് മാന്യമായി പെരുമാറുന്നത് ആണ് കുറച്ചൂടെ നല്ലത്...
അതെ ഉർവശി യുടെ ക്യാരക്ടർ ഭർത്താവിന് ഇഷ്ട്ടം ഇല്ലാത്ത ഒരാളെ അതികം അടുപ്പം കാണിച്ചാൽ പ്രശ്നം ആവും... അതായത് അവർ മാന്യൻ ആവും പാവം ആവും സൈലന്റ് ആവും... പക്ഷെ അവർക്ക് അവശ്യമാണ് ശരീരം 🤗🤗🤗 അത് സ്ത്രീകൾക്ക് മനസ്സിൽ ആവില്ല അതാണ് പ്രശ്നം...
അന്ന് ഇതു കാണുന്നവർക്ക് ആ ഭർത്താവ് ആണ് ശെരി എങ്കിൽ ഇപ്പോ ഇതു കാണുമ്പോൾ അയാൾ എന്തു toxic husband ആണ് എന്ന് മനസ്സിലാകും. പലപ്പോഴും ഉർവശിയുടെ ഭാഗത്ത് തന്നെ ആണ് ഇതിൽ ശെരി. അന്ന് മറ്റൊരു രീതിയിൽ കണ്ട പടം ഇന്ന് എല്ലാവരും പുതിയ ഒരു point of view il ആണ് കാണുന്നത്. ഉർവശിയുടെ അമ്മ അവരുടെ മകളെ ഉപദ്രവിക്കുന്നത് എതിർക്കുന്ന ഒരു സീൻ ഉണ്ട് പലർക്കും അന്ന് അത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല എങ്കിലും അവർ പറഞ്ഞതിൽ വരെ കാര്യമുണ്ട്.
ആ കാലത്തെ സ്ത്രീകളുടെ അവസ്ഥ ഇത്രയും ദുരിതത്തിൽ ആയിരുന്നോ. ഇതിൽ ഉർവശിയുടെ കഥാപാത്രം പറയുന്ന കാര്യങ്ങൾ 90% ശരിയായിട്ടുള്ളതാണ്. ചുറ്റുപാടുമുള്ളവരാണ് യഥാർത്ഥ പ്രശ്നക്കാർ. എന്നിട്ടും ബോൾഡ് ആയിട്ട് ചിന്തിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളെയൊക്കെ അഹങ്കാരികളായി മാത്രം ചിത്രീകരിക്കുന്നതാണ് പഴയ ചിത്രങ്ങളുടെയെല്ലാം ഏറ്റവും വലിയ പോരായ്മ.
avar ee kalyanam venda enu parayanam - guy has responsibilitiee athu ozhivakan pattilaa big brother shud act like big brother that is our culture avar aaa relative dey mole kalyanam kazhikyadiyirunu.. apo avandey kudumbam nannayi nokiyeney
ആ കാലഘട്ടത്തിലെ സ്ത്രിയെ മാത്രെ കണ്ടോള ചുറ്റും നിസ്സഹായരായ അമ്മ അച്ഛൻ സഹോദരങ്ങൾ അമ്മാമ്മ അവരെയൊന്നും തിരിച്ചറിയാനുള്ള മനസില്ലാത്തവരെ സ്ത്രീ എന്ന് പറയുന്നതിൽ അതിശയം ഇല്ല 👍🏻
അതേ.. ഒരു കുടുംബത്തിന്റെ മൊത്തം ആശ്രയം ആയ സ്വന്തം ഭർത്താവിനെ വീട്ടിൽ നിന്നും അകറ്റി വേറെ വീട് എടുത്തു താമസിച്ചു, അനാവശ്യമായി പണം ചിലവാക്കി, ഭർത്താവിന്റെ വീട്ടുകാർക്ക് ഒരു സഹായവും ചെയ്തില്ല.കൂടെ ജോലി ചെയ്യുന്നവൻ മോശമായി പെരുമാറിയിട്ടും തിരിച്ചു ഭർത്താവിന്റെ വീട്ടിൽ പോകാതെ സ്വന്തം വീട്ടിൽ പോയി.. സഹോദരന്റെ ഭാര്യയുടെ കയ്യിൽ നിന്നു കണക്കിന് കിട്ടി.. ഭർത്താവിന്റെ ചിലവിൽ അയാളുടെ പെങ്ങന്മാർ കഴിയുന്നത് ഇഷ്ടം ഇല്ലായിരുന്നവൾക്ക് അവളുടെ ചേട്ടന്റെ ചിലവിൽ കഴിയാൻ ഒരു നാണവും ഇല്ല 😂... അവസാനം കുഞ്ഞിനെ ആരുടേയും സഹായം ഇല്ലാതെ വളർത്തും എന്ന് ഡയലോഗ് അടിച്ചു.. ഭർത്താവിനെ മനസിലാക്കി കഴിഞ്ഞപ്പോ എന്നാ നിങ്ങൾ കുഞ്ഞിനെ നോക്കിക്കോ എന്ന് പറഞ്ഞു ഒരു ആത്മഹത്യാ നാടകം.. ശൈലജ ചെയ്തത് ഒക്കെ ശെരി ആയിരുന്നു 😂😂😂
@@ShafnaSaif I am neither a mil nor a Dil Ithokke neritt kand valarnna oraal aan njn Ivde uruvashide character edutha nilapaad ente amma eduthirunnekil 20 varsham njaggalkk ithrem struggle cheyyendi varillarunnu Njn oru mil aayal urappayunm ente makanum bharyakkum avarudethaya personal space and freedom kittattenn vicharikkum
ഉർവശി എന്ന ഭാര്യയുടെ character അന്ന് ചിലപ്പോ അക്‌സെപ്റ് ചെയ്യാൻ പറ്റാത്തതായിരിക്കും.. പക്ഷെ ഇക്കാലത്തു തെറ്റെയല്ല!! കല്യാണം കഴിഞ്ഞ് ഭർതൃ വീട്ടിൽ നിക്കണം എന്ന കോൺസെപ്റ് ഇപ്പോ നടപ്പില്ല...വീടുകൾ പല തരത്തിലാണ്.. ആളുകളും.. ഇക്കാലത്തു വേറെ വീട്ടിലേക്ക് കുടിവയ്പ്പ് സുഖമുള്ള ഏർപ്പാടല്ല...മകൻ മാറിത്താമസിക്കുമ്പോൾ വരുന്ന അതെ ദുഃഖം തന്നെ ആണ് പെണ്മക്കൾ ഉള്ള സ്നേഹമുള്ള അച്ഛനമ്മമാർക്ക് ഉണ്ടാവുക..പഴഞ്ചൻ ഏർപ്പാടുകൾ convenience നോക്കി മാത്രം നടത്തുന്നു.. മാറ്റങ്ങൾ കാണുമ്പോൾ വേവലാതിപ്പെട്ടിട്ട് കാര്യമില്ല...മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചാൽ സമാധാനം ഉണ്ടാകും..കുടുംബസ്നേഹം വളരെ കൂടുതൽ ഉള്ളവർ കല്യാണം കഴിക്കാതെ ഇരിക്കുന്നതാ ബുദ്ധി.. അവർ കുടുംബസ്നേഹികളായിത്തന്നെ തുടരുന്നതാണ് മനഃസമാധാനത്തിന് nallath❤.പിന്നെ സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനും നോക്കണം.. എന്നിട്ട് ഡിമാൻടുകൾ തീർച്ചയായും നടപ്പിലാക്കാം...രണ്ടുപേരും രണ്ടു കുടുംബവുമായി കുറച്ചു അകൽച്ച നല്ലതാണ്.. സ്നേഹം കുറയുകയില്ല.. ആവശ്യത്തിന് ഓടിയെത്തുക.. അത്ര മതി
ഇത് പണ്ട് കണ്ടപ്പോൾ ഉർവ്വശ ഭയങ്കരിയായിട്ട് തോന്നി എന്നാൽ വിവാഹശേഷം കണ്ടപ്പോൾ ചില കാര്യങ്ങളിൽ എല്ലാം ഉർവ്വശ്ശി ശരിയാണെന്ന് തോന്നി. പിന്നെ എല്ലാവരും ഒറ്റ ഒരാളുടെ വരുമാനത്തിൽ ജീവിക്കുന്നത് ശരിയല്ല അവരെല്ലാവരും പ്രായമായവർ ആണ് പക്ഷെ സിനിമയിൽ അവർ പഠിക്കുന്നത് കൊണ്ടാവാം അങ്ങനെ ആയത് അന്നത്തെ കാലവും അങ്ങനെ ആണ് പിന്നെ ഹരിയുടെ വീട്ടുകാർ നല്ല ആളുകൾ ആണ് അവരെ കൂടി ചേർത്തു പിടിച് കൊണ്ട് ആ വീട്ടിലെ പോരായ്കൾ പരിഹരിക്കാമായിരുന്നു പകരം വീടുമാറിയതിൽ എനിക്ക് യോജിപ്പില്ല കാരണം ഹരിയുടെ വരുമാനത്തിൽ ആണല്ലോ ആ കുടുംബം കഴിഞ്ഞിരുന്നത് നല്ല ഒരു കുടുംബ ചിത്രമാണ് ഇത് പഴയക്കാല ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ രസമാണ്
ഇതിപ്പോ ഇന്നത്തെ കാലത്ത് ജഗദീഷ് ന്റെ കഥാപാത്രം toxic ആണെന്ന് പറയുന്നവർക്ക്, എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്,എല്ലാ കാലത്തും. പരസ്പരം മനസിലാക്കി അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുക എന്നത് important ആണ്. പിന്നെ finance ന്റെ കാര്യം പറയുന്നത് ശരിയാണ്. പണ്ടൊക്കെ കുടുംബത്തിലെ ആൺകുട്ടിയുടെ തലയിലാണ് എല്ലാ ചുമതലകളും. കെട്ടിച്ചു വിടാൻ ഒരു പെങ്ങൾ കൂടി ഉണ്ടേൽ പറയുകേം വേണ്ട. 😆അതൊക്കെ ഇപ്പൊ കുറെ മാറിയിട്ടുണ്ട്.
Ith polate veetilokke mrg kaznju pokendi verunna streekalude avasta😢... aa family cheyunnatellam nallataanenn kaanikkaan Urvashiyude character ne verute over aay negative aakkunnu..
കല്യാണം കഴിഞ്ഞ യുവതി യുവാക്കൾക്കും 34:22, (scroow 36:16) കല്യാണം കഴിക്കാൻ പോകുന്ന യുവതി യുവാക്കൾക്കും 12:16, 28:32 ഈ സിനിമയുടെ കാതൽ എന്താണെന്ന് അറിയാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു. (01:39:59 new Gen marriages ended here) 🗝️⚔️⚖️
സ്ത്രീധനം കണ്ടിട്ട് നേരെ ഇങ്ങോട്ട് പോരുന്നു....😍 ചില കാര്യങ്ങൽ രണ്ടിലും യോജിക്കാൻ പറ്റില്ല.. അതു നമ്മൾ ഈ കാലഘട്ടത്തിൽ ആയതുകൊണ്ടാണ്.... Film ഒക്കെ കാലഘട്ടത്തിന്റെ reflection അല്ലെ.. ആ സമയത്ത് അങ്ങനെ ഒക്കെ.. ആവും... കാലം മാറുന്നുണ്ടല്ലോ അതുതന്നെ വല്യ കാര്യം..... പൊളിറ്റിക്കൽ കറക്ടൻസ് നമ്മൾ നോക്കുന്നതും മാറ്റത്തിന്റെ ലക്ഷണം തന്നെ അല്ലെ..... എന്തായാലും രണ്ടും ഒരേ പൊളി..... ആക്ടിങ് ഓക്കേ ചുമ്മാ തീ... 🔥👌🏾
Athe sthreedhanam kazhinju next ithu..
Njanum
Njanum
Njanum sthredham kayigu ing poonnu
Njanum
ഭാര്യയായി കൊതി തീരും മുമ്പ് അമ്മയായി അമ്മയായി കൊതി തീരും മുമ്പ് അമ്മൂമ്മയായി സുകുമാരി ചേച്ചിയുടെ ഡയലോഗ് കലക്കി
Appol urvasi kunjungal kurach kazhinju mathi ennu paranjath absolutely correct. Allenkil vayassam kalath parathim paribhavum aayi jeevikendi varum.
ശരിക്കും സത്യം
Yess
എന്റെ ഉർവശി ചേച്ചി... നമിച്ചു... എന്താ അഭിനയം ആരുണ്ട് ഈ കാലത്ത് ഇങ്ങനെ 👌👌👌all സുകുമാരി അമ്മ miss you
എല്ലാവരും ഭാര്യയിലെയും സ്ത്രീധനത്തിലെയും ഉർവശി ചേച്ചിയെ മാത്രം compare ചെയുന്നു.. എന്നാൽ ഇതിലെയും സ്ത്രീധനത്തിലേയും.. പാവം അമ്മയായ സുകുമാരിയമ്മയാണ്,അമ്മ അമ്മായിയമ്മ എന്ന സിനിമയിൽ ദുഷ്ടയായ അമ്മായിയമ്മ ആയി അഭിനയിച്ചിരിക്കുന്നത്.. ഇവരുടെ ഒക്കെ range of ആക്ടിങ്.. 🙏 സമ്മതിക്കാതെ വയ്യ 😇
Yes 👍
True ❤
2024 ൽ കാണുന്നവ്വർ ഇവിടെ come on😊
Yes
❤❤
Yes
Pinnallah
Hi
സ്ത്രീധനം,ഭാര്യ,തലയണമന്ത്രം...ഉർവശി😮..Versatile....❤
Stredhanam kand thalayanamanthram kand inghottu ponu
Malooty
Yes🔥🔥
She’s the real lady super star!
Spadikam🔥
ആരൊക്കെ വന്നാലും പോയാലും ഉർവശിടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 🥰🥰 അത് അറിയണം എങ്കിൽ ഭാര്യ എന്ന ഈ സിനിമയും സ്ത്രീധനവും ഒന്ന് മാറി മാറി കണ്ടാൽ മതി മനസ്സിൽ ആകും 🥰🥰🥰😍🔥
സത്യം
സത്യം - സ്ത്രീധനത്തിൽ എല്ലാ സങ്കടവും ഉള്ളിലൊതുക്കുന്ന ഒരു പഞ്ച പാവം സ്ത്രീയും കുടുംബവും എന്നാൽ ഭാര്യയിൽ മറിച്ചും _ അഭിനയത്തിന്റെ നിറ കുടം 😊
സ്ത്രീധനം കണ്ടിട്ട് വരുന്ന വഴിയാ 😍😍😍😍😍❤️❤️❤️❤️
@@Kalyaniyoutubechannalഞാനും😀 ഷെമീറ നാസർ
ഞാനും
ഇന്നിപ്പോ കാണുമ്പോ പല കാര്യങ്ങളിലും യോജിക്കാൻ പറ്റില്ല എന്നാലും നല്ലൊരു സിനിമ ആണ് ❤️
നിങ്ങൾ എന്താണ്intended to
ബാക്കി കാര്യങ്ങളൊക്കെ ശരിയാണ് പക്ഷ പുരുഷദനം ചോദിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്.
ഞങ്ങൾ ഗവൺമെന്റ് ജോലിക്കാരനാണ് നോക്കുന്നത് ഞങ്ങൾ അമേരിക്കയിലെ അഡ്രസ്സുഉള്ളവനെയാണ് നോക്കുന്നത് ഈ ഡയലോഗ് ആണ് മിക്ക സ്ഥലത്തും ഇതൊന്നുമില്ലാത്തവരാണ് അത് പറയുന്നത്
പണ്ട് പുരുഷന്മാരുടെ വീട്ടുകാർ ഞങ്ങൾ ഇത്ര പവൻ ഉള്ളവരെ നോക്കുന്നു എന്ന് പറയുന്ന പോലെ.....😂
ഇതൊക്കെ ഉള്ളവരാണ് പറയുന്നതെങ്കിൽ നോ പ്രോബ്ലം ഇക്വാലിറ്റിയാണ് പക്ഷേ ഇല്ലാത്തവരാണ് ഭൂരിഭാഗം വരും
പക്ഷേ ഇപ്പോഴും പൊളിറ്റിക്കൽസ് പറയുന്ന ഈ കാലത്ത് അത് ഒരു ശരിയാണ് ചുരുക്കം പറഞ്ഞാൽ സ്ത്രീകൾ പറയുന്ന ഭാഗം ശരിക്കും പുരുഷന്മാർ പറയുന്നത് പണമോഹവുമായി മാറിയിരിക്കുന്നു
ഇവിടെ സപ്പോർട്ട് ചെയ്യുന്നില്ല ന്യായീകരിക്കുന്നില്ല എന്ന് പറയുന്ന ഒറ്റ പെണ്ണ് പോലും കല്യാണത്തിന് സമയം വരുമ്പോൾ അത് മറക്കും 😂😂😂 എനിക്ക് നല്ല പാർട്ണറെ മതി എന്നെ മനസ്സിലാക്കുന്ന ആളെ മതി എന്ന് ഒരാളും പറയാറില്ല വേണമെങ്കിൽ വിദ്യാഭ്യാസം ആവശ്യപ്പെട..
പക്ഷേ ഇന്ന ജോലി ഇന്ന ഡ്രസ്സ് കാറ് ബൈക്ക് വീടിന്റെ അളവ് ഇതൊക്കെ അറിഞ്ഞാലേ പറ്റുള്ളൂ എന്ന് പറയുന്നത് കഷ്ടമാണ്
ഇനി തർക്കിക്കാൻ വരുന്ന ആളുകളോട് ജസ്റ്റ് ഏതെങ്കിലും ഒരു മാട്രിമോണി സെറ്റിൽ പോയാൽ കാര്യം മനസ്സിലാകും ....
അപ്പോൾ പണമോഹം ഇല്ല എന്നൊന്നും പറയരുത് പൊളിറ്റിക്കൽ കറക്ട്, പണമോ രണ്ടും കൂടി വേണ്ട അല്ലെ 😂
@@VijeeshP-lu1nu njan paranjath pala karyangalum yojikkan patilla ennan…oru gender ne specialize chyth paranjtilla… rand sidilum thettukal und..innathe scenario vach athonnum angeekarikkan patilla .. but annathe kaalam vach nalloru cinema aan ennan paranjath suhruthe.. no hates😊
@@Anu-kw7do അല്ല ഞാൻ പറഞ്ഞ കാര്യം ഒരു സത്യമാണല്ലോ സുഹൃത്തേ ഒരു വിഭാഗം പറയുമ്പോൾ അത് ന്യായവും ഡിമാന്റും മറ്റു വിഭാഗം പറയുമ്പോൾ മോഹം കേസ്, പൊളിറ്റിക്കൽ കറക്ട പറയുന്ന ഒരാളും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നില്ല ഈ സിനിമയ്ക്ക് താഴെ കുറെ നെഗറ്റീവ് പറഞ്ഞു വരുന്ന ആളുകൾ ഇതേ കാര്യം സംസാരിക്കുന്നവർ തന്നെയാണ് ഇപ്പോൾ ഉള്ളവർ 😂
സുഹൃത്തിന് കാര്യം മനസ്സിലായി എന്ന് വിചാരിക്കുന്നു ok
@@VijeeshP-lu1nu ശരി സുഹൃത്തേ.. നന്ദി
ചേച്ചീടെ അഭിനയം പോലെ ഇന്നത്തെ ഏത് നടിക്ക് അഭിനയിക്കാൻ കഴിയും - സ്ത്രീധനത്തിൽ എല്ലാ സങ്കടവും ഉള്ളിലൊതുക്കുന്ന ഒരു പഞ്ച പാവം സ്ത്രീയും കുടുംബവും എന്നാൽ ഭാര്യയിൽ മറിച്ചും _ അഭിനയത്തിന്റെ നിറ കുടം 😊
2023 ല് കാണുന്നവരുണ്ടോ 😍
Ippo kaanan povunnu...😊😊😊❤❤❤
Und
Yes
Ya
Nalla filim anu
വീട്ടിൽ കള്ളുകുടിക്കുന്ന അച്ഛനെ ന്യായീകരിക്കുന്നവരെ അംഗീകരിക്കാൻ ആവില്ല ആ കാര്യത്തിൽ ഉർവശി ആണ് ശരി
Correct njan parayan vannathu ithu thanneya.. ithil palathum toxic aanu... Pandathe kalathe reethikal vech ann shery enn thoniya pala cinemakal .. innathe kalathu kanumbol manasilakunnathu .. etratholam toxic anenn..
അതെ!! ഇങ്ങനത്തെ വഴിവിട്ട പരിപാടികൾക്ക് ശബ്ദം ഉയർത്തുക തന്നെ വേണം.. വേണെങ്കിൽ കൂട്ടുകാരെ വിളിച്ചു ഊണ് കൊടുക്കായിരുന്നില്ലേ... കുറച്ചുപേർ മാത്രം ആസ്വദിക്കുന്ന ഒരു വൃത്തികെട്ട ഏർപ്പാട് എല്ലാവരും ഉള്ളപ്പോൾ കുടുംബത്തിൽ എങ്ങനെ നടത്താൻ തോന്നുന്നു
Athu correct .
പക്ഷെ അവൾ അത് പ്രകടിപ്പിച്ച രീതി ആണ് തെറ്റായി പറഞ്ഞത്
@@aparna3846Ayal ayalude veettil aanu kudichathu. Avalude thantha yude veettil alla . Makanum bharya yum free thamasikaathe appanu rent kodukanam
കാലഘട്ടത്തിലെ മാറ്റങ്ങൾ അന്നത്തെ കുറെ തെറ്റുകൾ ഇന്നത്തെ ശെരികളായി മാറി അന്ന് ഈ സിനിമ കണ്ട അധിക പേർക്കും ഇതിലെ കാര്യങ്ങളോട് യോജിപ്പായിരിക്കും എന്നാൽ ഇന്നത്തെ ചിന്താഗതികൾ മാറി ഇനിയും മാറും മാറ്റങ്ങൾ അനിവാര്യമാണ് .ഉർവശി സുകുമാരിയമ്മ ഒന്നും പറയാനില്ല ജീവിച്ചു കാണിച്ചു
2024 ഇൽ കാണുന്നവരുണ്ടോ
Und
Und
Aaa und
Und
Ys
അന്ന് ഉർവശിയുടെ കഥാപാത്രം ദുഷ്ടയായിരിക്കും but ഇന്ന് അതൊക്കെ നോർമൽ ആയി തോന്നുന്നു
2024 ഇൽ ഇതുകാണുമ്പോൾ പലയിടത്തും ഉർവശിയുടെ കഥാപാത്രം ആയിരുന്നു ശെരിയെന്നു മനസിലാക്കുന്നു😀
മദ്യപിക്കുന്ന കാര്യം ഉർവശി പറഞ്ഞത് ശെരി ആണ്.
കുടുംബ ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ പ്രധാന കാരണം.. പ്രായപൂർത്തിയായ പെങ്ങന്മാർ രണ്ടാളും ആങ്ങളയെ ആശ്രയിക്കുന്നു.. അയാൾക്ക് ഒരു കുടുംബം ഉണ്ടായിട്ടും.. ഇനി വിവാഹം കഴിഞ്ഞ് പോയാൽ കൂടിയും പല ചിലവുകളും ആങ്ങള നടത്തണം.. അത് നടന്നില്ലെങ്കിൽ പെങ്ങന്മാർ ആങ്ങളയുടെ ഭാര്യയെ കുറ്റപെടുത്തും.. ആങ്ങള പെങ്കോന്തൻ ആയെന്ന് പറയും.. അത്രയും നാൾ മകനെ ഊട്ടി അടിവസ്ത്രം വരെ കഴുകി കൊടുത്തിരുന്ന അമ്മമാർ വരെ അന്നേരം പെങ്ങന്മാരുടെ പക്ഷത്താവും..മറിച്ചു സ്വന്തമായി എന്തെങ്കിലും വരുമാനം ഉള്ള പെങ്ങന്മാർ ആണെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ല.. ചെറുപ്പം മുതലേ ആൺ പെൺ വ്യത്യാസം ഇല്ലാതെ വളർത്തിയാൽ ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകും..
Athe athu mathryala Penn kuttikkalude education nirthivaikkunnathu, thettuthannannu.
സ്വന്തമായി വരുമാനം ഉള്ള പെങ്ങൾ (ആങ്ങളയെക്കാൾ വരുമാനം ഉണ്ടായാലും ) ആങ്ങളെയെ ആശ്രയിക്കുന്നവരുണ്ട്.. എന്റെ വീട്ടിൽ അങ്ങനെ ആണ്
@@SrutiTravelvlogs അതാണ് ഞാൻ പറഞ്ഞത്.. ചെറുപ്പത്തിലേ ആൺപെൺ വ്യത്യാസം ഇല്ലാതെ വളർത്തണം എന്ന്.. അല്ലെങ്കിൽ പഠിച്ചതെ പാടൂ..പിന്നെ നിങ്ങളുടെ വീട്ടിൽ അങ്ങനെ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് എതിർക്കാവുന്നതാണ്..👍🏻
@@florap812 അതെ.. പെൺകുട്ടികൾ പഠിച്ചിട്ട് എന്തിനെന്ന ചോദ്യം..
ഇതേ അവസ്ഥ തന്നെയായിരുന്നു എന്റെ കാര്യത്തിൽ സംഭവിച്ചത്. പക്ഷെ ടി
ഇതിലത്തെ അമ്മായി അമ്മയും പെങ്ങന്മാരുമൊന്നുമായിരുന്നില്ല എല്ലാം തീപ്പൊരികൾ.. കുറെ അനുഭവിച്ചു.. ഇപ്പോ സ്വസ്ഥം
ഞാൻ സ്ത്രീധനം കണ്ടു, അതിന്റെ കമന്റ് ബോക്സിൽ നിന്നാണ് ഭാര്യ എന്നാ ഫിലിം ഞാൻ കാണാൻ വന്നത്. അടിപൊളി മൂവി ആണ്, എനിക്ക് ഇതുപോലെ ഉള്ള ഫിലിംസ് ഒക്കെ ഭയങ്കര ഇഷ്ടം ആണ്, എന്റെ ഇഷ്ട്ടപെട്ട നടി ആണ് ഉർവശി 💗😍
😊
Njnum sthreedanam kand kaynjan ith kanan vannath😊
Njanum 😀
ഇതിന്റെ നേരെ ഓപ്പോസിറ്റ് ക്യാരക്റ്റർ ആണ് സ്ത്രീധനത്തിൽ ഉർവശിക്ക്…എന്തൊരു നടിയാണ് ഉർവശി ചേച്ചി മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി
ആൺ മക്കളെ സ്നേഹിക്കാൻ വേണ്ടി വളർത്തിനു പകരം പ്രായമാകുമ്പോൾ ആശ്രയിക്കാൻ വേണ്ടി വളർത്തുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രേശ്നമാണിത്.അവര് പ്രായപൂർത്തി ആവുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ തലയിൽ കയറ്റി വയ്ക്കും. അതിനു കഴിഞ്ഞില്ലേൽ അവൻ ഒന്നിനും കൊള്ളാത്തവൻ. അത് കൊണ്ട് സ്വന്തം ഇഷ്ട്ടങ്ങൾ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ അവൻ ബാധ്യസ്ഥൻ ആവുന്നു.അതുകൊണ്ട് അവന്റെ ജീവിതത്തിൽ വരുന്ന പ്രേശ്നങ്ങൾക്കെല്ലാം അവൻ സ്വയം പരിഹാരം കണ്ടെത്തികൊള്ളണം 🥴,
💯
This is a biggest problem in our culture
നല്ലൊരു സിനിമ ആകുന്നു, ഇതിലുള്ള ആൾക്കാരുടെ അഭിനയം കൊണ്ട് 💕പണ്ട് ഈ സിനിമ കണ്ടിട്ട് പെണ്ണുങ്ങൾ ഇങ്ങനെ ആവണം,, എന്നൊക്കെ പറയുന്നവരും ചിന്തിക്കുന്നവരും ആയിരുന്നു,, ചില കാര്യങ്ങളോട് യോജിക്കാൻ പറ്റില്ല, but കള്ളുകുടിയും മറ്റും ഇന്ന് ആരും ഇങ്ങനെ പുണ്ണ്യ വത്കരിക്കില്ല എന്നറിയാം 🙏🙏🙏അത് പോയ പോലെ ഇങ്ങോട്ട് വരട്ടെ എന്ന വാശിയും പിടിച്ചോണ്ടിരിക്കത്തെ ഉള്ളൂ 😂😂but ഇന്നും ചിലർ ഇത് കണ്ടു ആശ്വസിക്കുന്നവർ ഉണ്ട് 😄
എന്റെ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉർവശി തന്നെ കളിപാട്ടം കടിഞ്ഞുൽ കല്യാണം, കാക്കതോള്ളായിരം, സ്പടികം, ഭരതം, അങ്ങനെ അങ്ങനെ ഒരായിരങൾ
Comedy, Anger, Romance, Dramatic, etc etc Urvasi can do anything better than anybody in the industry, she is the real superstar
True🔥🔥🔥
@@godsiva1625😂😂😂😂
@@godsiva1625😂😂😂
Revathy, Shobana and manju is better actress than urvashi 😂😂😂
@@dubai_voyager Sry boss cant agree
സ്ത്രീധനം , ഭാര്യ ,തലയണമന്ത്രം മൂന്നിലും മൂന്ന് കഥാപാത്രം
ഒരേ ഒരു നടി ഉർവ്വശി🔥🔥
ഇതിലെ ഉർവശിയുടെ സ്വഭാവം ആണ് എനിക്ക്, സൂക്ഷിച്ചു ചെലവാക്കിയാൽ മാത്രേ നാളേക് വല്ലതും ബാക്കി ആവൂ, എന്ന ചിന്ത മാത്രം
Mmm ennittu pullikkari chilavakkum
But naalek maathram karuthiya innu jeevikan marann pokum..... Oru Urappumillatha jeevithamalle... Kurachokke chilavaakam
@@florap812 🙄🙄🙄
@@ShafnaSaif 😊😊😊😊
Kurach visham kalakki tharathirikkate
Innala sthreedhanam kand....inn bharya yum 19/11/2023....urvashi ntha abhinayam ....uffff🔥🔥
Sathyam Daaaaaa Njnum... Inle 19/11/23 sreedhanam Kandu... innu 20/11/23 bharya um
Athe njanum
ഞാനും..എല്ലാർക്കും ഇതെന്ത് പറ്റി 😄
ഞാനും ഇങ്ങനെ തന്നെയാ കണ്ടത്.... ഇന്നലെ സ്ത്രീധനം ഇന്ന് ഭാര്യ 😂
Same pitch..innale സ്ത്രീധനം ഇന്ന് ഭാര്യ
ജഗദീഷ് ചേട്ടന്റെ പഴയ സിനിമകൾ ഒരുപാട് ഇഷ്ടം 🥰🥰🥰2024
എല്ലാ ബന്ധങ്ങളും വിലയുള്ളതാണ്. എന്നുവെച്ചു കെട്ടിക്കാൻ പ്രായമായ പെണ്മക്കളും കെട്ടിച്ചു വിട്ട പെണ്ണുങ്ങളും വരെ ഒരുത്തന്റെ വരുമാനത്തിൽ കഴിയാന്നു വച്ചാ അത് വല്യ പാടാണ്. ഇവിടെ ഹരി കുറച്ചുകൂടി പ്രാക്ടിക്കൽ ആയിട്ട് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു. ഉർവശിടെ കഥാപാത്രം തെറ്റ് ചെയ്തതായി തോന്നുന്നില്ല.
Sisters kettunnathinu munpu avan kettiyathu shariyalla
@@wowser2153 സിസ്റ്റർസിനെയൊകെ കെട്ടിക്കാൻ നിന്നാൽ അവനു കെട്ടേണ്ടി വരില്ല 😜😜🤢
അതേ.പെങ്ങന്മാർക്കും വല്ല ജോലിക്ക് പോകാവുന്നതാണ്
Sthreedhnm ippo kandu theerthu... Poli❤
Adutha ithu kanamm
Same ... Streedamathil ninum bharyayilek varumbol ulla urvashi mam nte change ufff what a versatile actress ❤
Me too❤
ഉർവശി ചേച്ചി തകർത്തു അഭിനയിച്ച സിനിമകളിൽ ഉൾപ്പെടുന്നവയാണ് " സ്ത്രീധനം " ഭാര്യ ". ഇതിൽ സ്ത്രീധനം സിനിമയിലെ വിദ്യ എന്ന കഥാപാത്രത്തിനു ഭാര്യ സിനിമയിലെ അമ്മായിഅമ്മയെ കിട്ടിയിരുന്നേൽ ജീവിതം സ്വർഗം ആയിരുന്നേനെ.ഭാര്യ സിനിമയിലെ ഷൈലജ എന്ന കഥാപാത്രത്തിനു സ്ത്രീധനം സിനിമയിലെ അമ്മായിഅമ്മയെ കിട്ടിയിരുന്നേൽ തള്ള രണ്ടു ദിവസം കൊണ്ട് നന്നായേനെ. പണ്ടുള്ളോർ പറയും വന്നു കേറുന്ന പെണ്ണിന്റെ മനസ് പോലിരിക്കും ചെറുക്കന്റെ വീടിന്റെ ഐശ്വര്യം എന്ന് അതൊക്കെ പണ്ട്. ഇന്ന് അങ്ങനെയല്ല വന്നു കേറുന്ന പെണ്ണിനോട് ചെറുക്കന്റെ വീട്ടുകാർ നിക്കുന്നപോലിരികും ആ വീടിന്റെ ഐശ്വര്യം
അവസാനം പറഞ്ഞ dialogue ഭയങ്കര സത്യമാണ്
ഉർവശി യെ കുറ്റം പറയുന്നവർ ഈ പടം ഒക്കെ കാണാൻ പറ ഇതാണ് അഭിനയം 💖
ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 😍
90കളിൽ മനോരമ ആ ഴ് ച്ച പതിപ്പിലെ നോവലുകൾ അന്ന് ഇതെല്ലാം സിനിമകൾ ആയപ്പോൾ ഞങ്ങള്ക്ക് ഒക്കെ ഫിലിം കാണാൻ കൊതി ഭയങ്കര കൊതി ആയിരുന്നു കാര്യം നോവലും കഥയും ഒരു പോലെ കൊണ്ട് പോയോ എന്ന് അറിയാൻ
ഇത് ഹോട്ടലിൽ നിന്ന് വ്യത്യാസം ഉണ്ടോ
ഉർവശി.... പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ.
വെറുതെയല്ല കമലഹസൻ പറഞ്ഞത് ഉർവശി ഒരു അഭിനയ രാക്ഷസിയാണെന്ന്..... ❤❤❤
സ്ത്രീധനം , ഭാര്യ ഇത് 2 ഉം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ...
വന്നപ്പോൾ ഗ്യാസ് കുറ്റിയും കൂടെയല്ലേ കൊണ്ടുവന്നത്😂😂😂🙏🏻
ഈ സിനിമയിലെ ഡ്രസ്സുകൾ ആണ് ഇപ്പോഴത്തെ മോഡൽ
ലേഡി സൂപ്പർ സ്റ്റാർ ഉർവശി 🎉❤
ഇതൊക്കെ കാണുമ്പോഴാണ് കല്യാണം കഴിക്കാൻ തോന്നാത്തത്.. 38 still single and happy with my family❤
Mee too❤
സ്ത്രീധനം മൂവി ലെ same നടി നടന്മാർ 💯💯💯
സ്ത്രീധനത്തിലെ എല്ലാ കഥാപാത്രങ്ങളും ഉണ്ട് ഇതിലും 😄
ipo kand vanne ullu
Innaleee kandu 😂😂
Ipoo kandittu vanne unllu 😂
2 days മുന്നേ കണ്ട്
@@foumijafarfoumijafar8279 njn eppol kandukondirikkunnu
ഇന്നലെ ശ്രീധനം കണ്ടു ഇന്ന് ഭാര്യ കണ്ടു
മീ tooo ഞാനും 😂
Njnum😅😅
Njanum
ഞാനും 😅
Njnm
1:05:17 Urvashi’s character was right
1:29:10 Here too, she was right
ഇതെന്താ ഇവിടെ ബാറും തൊടങ്ങിയോ 😂😂😂ഉർവശി ചേച്ചി പൊളി 😂😂😂
ഞാനും സ്ത്രീ ധനം കണ്ടു വരുവാ അതിൽ നിന്നും ഏറെ കുറെ വ്യത്യാസം... Uravasi ചേച്ചി ടെ അമ്മ യാ യ സുകുമാരി അമ്മ ഇതിൽ നല്ലൊരു അമ്മായി അമ്മ... 👌👌👌👌കൂട്ടു കുടുംബം ഇപ്പോൾ എവിടാ..... ആദ്യ മായി കാണുവാ നടത്തി കൊണ്ട് പോയി പ്രസവിച്ചു വരുന്നത്... ഇടയ്ക്കവന്നതാ കമെന്റ് ഇടാൻ
Njanum 😊😊
വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നത് അത്ര നല്ലതൊന്നുമല്ല.. ഉർവശി പറഞ്ഞ അക്കാര്യം കറക്റ്റ്.
Vallapozhum ullathalle. Prayam aayavarum. Thetanenn parayaan patuo
@@homevk6416avalude thantha yude veettil allallo
@@homevk6416 parasyamaya vellamadi prolsaahikkapedenda onnalla .. ath vallapozhanenkl koodi
@@homevk6416😂😂😂
1:07:26 ഇതിൽ ഉർവശി പറയുന്നത് കാര്യം അല്ലേ.. വീട്ടിൽ കണ്ടവനെ ഒക്കെ കേറ്റി മധ്യ സൽക്കാരം നടത്തിയത് തെറ്റ് തന്നെ ആണ്..
എല്ലാ കാര്യങ്ങളും ഉർവശി പറയുന്നത് ന്യായം എന്ന് അല്ല..പക്ഷേ എവിടെയൊക്കെയോ ഉർവശി ആണ് ശെരി..
Correct
Yes
താല്‍പര്യം ഇല്ല എങ്കില്‍ പറയണം...
പക്ഷെ ആ scene ലേ പോലെ വന്നിരിക്കുന്നവരുടെ മുന്‍പില്‍ ആ രീതിയില്‍ പെരുമാറുന്നത് personally എനിക്ക് യോജിക്കാനാവില്ല....
വീട്ടില്‍ വന്നവരോട് മാന്യമായി പെരുമാറുന്നത് ആണ് കുറച്ചൂടെ നല്ലത്...
@@shejilpeter9949 ath sheryatto athinod njnm yojikkunnu. Oru manners kaniknm ayrnnu vetilu vrunnvrod kurch respect okke kanikam 🙂.
അതെ ഉർവശി യുടെ ക്യാരക്ടർ ഭർത്താവിന് ഇഷ്ട്ടം ഇല്ലാത്ത ഒരാളെ അതികം അടുപ്പം കാണിച്ചാൽ പ്രശ്നം ആവും...
അതായത് അവർ മാന്യൻ ആവും പാവം ആവും സൈലന്റ് ആവും...
പക്ഷെ അവർക്ക് അവശ്യമാണ് ശരീരം 🤗🤗🤗
അത് സ്ത്രീകൾക്ക് മനസ്സിൽ ആവില്ല അതാണ് പ്രശ്നം...
അന്ന് ഇതു കാണുന്നവർക്ക് ആ ഭർത്താവ് ആണ് ശെരി എങ്കിൽ ഇപ്പോ ഇതു കാണുമ്പോൾ അയാൾ എന്തു toxic husband ആണ് എന്ന് മനസ്സിലാകും. പലപ്പോഴും ഉർവശിയുടെ ഭാഗത്ത് തന്നെ ആണ് ഇതിൽ ശെരി. അന്ന് മറ്റൊരു രീതിയിൽ കണ്ട പടം ഇന്ന് എല്ലാവരും പുതിയ ഒരു point of view il ആണ് കാണുന്നത്. ഉർവശിയുടെ അമ്മ അവരുടെ മകളെ ഉപദ്രവിക്കുന്നത് എതിർക്കുന്ന ഒരു സീൻ ഉണ്ട് പലർക്കും അന്ന് അത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല എങ്കിലും അവർ പറഞ്ഞതിൽ വരെ കാര്യമുണ്ട്.
ആ കാലത്തെ സ്ത്രീകളുടെ അവസ്ഥ ഇത്രയും ദുരിതത്തിൽ ആയിരുന്നോ. ഇതിൽ ഉർവശിയുടെ കഥാപാത്രം പറയുന്ന കാര്യങ്ങൾ 90% ശരിയായിട്ടുള്ളതാണ്. ചുറ്റുപാടുമുള്ളവരാണ് യഥാർത്ഥ പ്രശ്നക്കാർ. എന്നിട്ടും ബോൾഡ് ആയിട്ട് ചിന്തിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളെയൊക്കെ അഹങ്കാരികളായി മാത്രം ചിത്രീകരിക്കുന്നതാണ് പഴയ ചിത്രങ്ങളുടെയെല്ലാം ഏറ്റവും വലിയ പോരായ്മ.
Oh..pinne ...aa kaalaghattam angane aarunny hai !
avar ee kalyanam venda enu parayanam - guy has responsibilitiee athu ozhivakan pattilaa big brother shud act like big brother that is our culture avar aaa relative dey mole kalyanam kazhikyadiyirunu.. apo avandey kudumbam nannayi nokiyeney
ആ കാലഘട്ടത്തിലെ സ്ത്രിയെ മാത്രെ കണ്ടോള ചുറ്റും നിസ്സഹായരായ അമ്മ അച്ഛൻ സഹോദരങ്ങൾ അമ്മാമ്മ അവരെയൊന്നും തിരിച്ചറിയാനുള്ള മനസില്ലാത്തവരെ സ്ത്രീ എന്ന് പറയുന്നതിൽ അതിശയം ഇല്ല 👍🏻
Urvashi ethil parayuna kure karaygal sathyam anenu thonunu ipol chindhikumbol ❤️✨
ഫെമിനിച്ചി ആണല്ലേ🤔😬
അതേ.. ഒരു കുടുംബത്തിന്റെ മൊത്തം ആശ്രയം ആയ സ്വന്തം ഭർത്താവിനെ വീട്ടിൽ നിന്നും അകറ്റി വേറെ വീട് എടുത്തു താമസിച്ചു, അനാവശ്യമായി പണം ചിലവാക്കി, ഭർത്താവിന്റെ വീട്ടുകാർക്ക് ഒരു സഹായവും ചെയ്തില്ല.കൂടെ ജോലി ചെയ്യുന്നവൻ മോശമായി പെരുമാറിയിട്ടും തിരിച്ചു ഭർത്താവിന്റെ വീട്ടിൽ പോകാതെ സ്വന്തം വീട്ടിൽ പോയി.. സഹോദരന്റെ ഭാര്യയുടെ കയ്യിൽ നിന്നു കണക്കിന് കിട്ടി.. ഭർത്താവിന്റെ ചിലവിൽ അയാളുടെ പെങ്ങന്മാർ കഴിയുന്നത് ഇഷ്ടം ഇല്ലായിരുന്നവൾക്ക് അവളുടെ ചേട്ടന്റെ ചിലവിൽ കഴിയാൻ ഒരു നാണവും ഇല്ല 😂... അവസാനം കുഞ്ഞിനെ ആരുടേയും സഹായം ഇല്ലാതെ വളർത്തും എന്ന് ഡയലോഗ് അടിച്ചു.. ഭർത്താവിനെ മനസിലാക്കി കഴിഞ്ഞപ്പോ എന്നാ നിങ്ങൾ കുഞ്ഞിനെ നോക്കിക്കോ എന്ന് പറഞ്ഞു ഒരു ആത്മഹത്യാ നാടകം.. ശൈലജ ചെയ്തത് ഒക്കെ ശെരി ആയിരുന്നു 😂😂😂
Feminichikalkku angana thonniyillankil pinna enthanu oru rasam 😂😂
@@anonymous-wu3dq നിങ്ങള്ക്ക് എന്റെ comment സഹിക്കാൻ പറ്റുന്നില്ല അല്ലേ.. ഞാൻ ആ സിനിമയിലെ കാര്യം തന്നെ അല്ലേ പറഞ്ഞെ.. ആദ്യം പോയി മൂവി കാണ്.. 😂😂😂
@@mightymapogos😂
29കൊല്ലങ്ങൾക്ക് മുൻപ് ഈ കഥ കണ്ടാൽ ഇഷ്ടപ്പെടും... ഇപ്പോൾ രണ്ട് മക്കൾ ഉള്ള വീടുകൾ തന്നെ ചുരുക്കം.. ഉണ്ടെങ്കിൽ തന്നെ വിദേശത്തായിരിക്കും 😂😂😂
Diya status kand vannu kaanunnavar >>>>>>>>👍🏻
ഒരു comment എങ്കിലും കാണും ന്ന് അറിയായിരുന്നു.
Me❤
@@shamla8105Yes😂
ദിയ ആര് അന്റെ മാമന്റെ മോളോ
Entharunu aa status
Aran e movies 2024 il kanunnavar❤❤❤❤please oru like
90's era where Urvashi's behaviour was considered bad & now it's considered as normal.
Time has changed a lot.
Maturity is when you realise urvashi was not wrong
Sathyam
Not actyally... In certain cases she was wrong too..
Ella caseilum nammuk angne parayn patumo
When u are becaome a mother in law.... Then u think she is wrong😂Maturity is realising wht good and wht bad dear
@@ShafnaSaif I am neither a mil nor a Dil
Ithokke neritt kand valarnna oraal aan njn
Ivde uruvashide character edutha nilapaad ente amma eduthirunnekil 20 varsham njaggalkk ithrem struggle cheyyendi varillarunnu
Njn oru mil aayal urappayunm ente makanum bharyakkum avarudethaya personal space and freedom kittattenn vicharikkum
ഉർവ്വശി 👏🏼👏🏼 സുകുമാരി അമ്മ 👏🏼👏🏼 എന്താ അഭിനയം 💞
The real lady superstar - Urvashi chechi😍🙏
ഉർവശിയുടെ അഭിനയം 👍🏼🥰
ചേരുന്നത് മാത്രമേ ചേരാവു , അല്ലെങ്കില്‍ ബാക്കി ജീവിതം ഇങ്ങനെ ആവും
ഉർവശി chechide ശ്രീധനം. ഫിലിം കണ്ടിട്ട്. ഈ ഫിലിം കാണാൻ vannarvr ഉണ്ടോ
Ys😁
ഉർവശി എന്ന ഭാര്യയുടെ character അന്ന് ചിലപ്പോ അക്‌സെപ്റ് ചെയ്യാൻ പറ്റാത്തതായിരിക്കും.. പക്ഷെ ഇക്കാലത്തു തെറ്റെയല്ല!! കല്യാണം കഴിഞ്ഞ് ഭർതൃ വീട്ടിൽ നിക്കണം എന്ന കോൺസെപ്റ് ഇപ്പോ നടപ്പില്ല...വീടുകൾ പല തരത്തിലാണ്.. ആളുകളും.. ഇക്കാലത്തു വേറെ വീട്ടിലേക്ക് കുടിവയ്പ്പ് സുഖമുള്ള ഏർപ്പാടല്ല...മകൻ മാറിത്താമസിക്കുമ്പോൾ വരുന്ന അതെ ദുഃഖം തന്നെ ആണ് പെണ്മക്കൾ ഉള്ള സ്നേഹമുള്ള അച്ഛനമ്മമാർക്ക് ഉണ്ടാവുക..പഴഞ്ചൻ ഏർപ്പാടുകൾ convenience നോക്കി മാത്രം നടത്തുന്നു.. മാറ്റങ്ങൾ കാണുമ്പോൾ വേവലാതിപ്പെട്ടിട്ട് കാര്യമില്ല...മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചാൽ സമാധാനം ഉണ്ടാകും..കുടുംബസ്നേഹം വളരെ കൂടുതൽ ഉള്ളവർ കല്യാണം കഴിക്കാതെ ഇരിക്കുന്നതാ ബുദ്ധി.. അവർ കുടുംബസ്നേഹികളായിത്തന്നെ തുടരുന്നതാണ് മനഃസമാധാനത്തിന് nallath❤.പിന്നെ സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനും നോക്കണം.. എന്നിട്ട് ഡിമാൻടുകൾ തീർച്ചയായും നടപ്പിലാക്കാം...രണ്ടുപേരും രണ്ടു കുടുംബവുമായി കുറച്ചു അകൽച്ച നല്ലതാണ്.. സ്നേഹം കുറയുകയില്ല.. ആവശ്യത്തിന് ഓടിയെത്തുക.. അത്ര മതി
Athu correct 😊
Yes
100% agreed 👍🏻
Kudumbam namukkum undakum nale apo nammude makkalum ithpolokke chintichaaaa manasilakkulluuu
@@ParvathyKrishna17makanu vendi pen makkalude college patitham nirthi yathu thettanu
Oru nalla saree udukan illa ennitt tharavadinte mahima paranj uppintem chorintem kanak parayunn🤣
ഇത് പണ്ട് കണ്ടപ്പോൾ ഉർവ്വശ ഭയങ്കരിയായിട്ട് തോന്നി എന്നാൽ വിവാഹശേഷം കണ്ടപ്പോൾ ചില കാര്യങ്ങളിൽ എല്ലാം ഉർവ്വശ്ശി ശരിയാണെന്ന് തോന്നി. പിന്നെ എല്ലാവരും ഒറ്റ ഒരാളുടെ വരുമാനത്തിൽ ജീവിക്കുന്നത് ശരിയല്ല അവരെല്ലാവരും പ്രായമായവർ ആണ് പക്ഷെ സിനിമയിൽ അവർ പഠിക്കുന്നത് കൊണ്ടാവാം അങ്ങനെ ആയത് അന്നത്തെ കാലവും അങ്ങനെ ആണ് പിന്നെ ഹരിയുടെ വീട്ടുകാർ നല്ല ആളുകൾ ആണ് അവരെ കൂടി ചേർത്തു പിടിച് കൊണ്ട് ആ വീട്ടിലെ പോരായ്കൾ പരിഹരിക്കാമായിരുന്നു പകരം വീടുമാറിയതിൽ എനിക്ക് യോജിപ്പില്ല കാരണം ഹരിയുടെ വരുമാനത്തിൽ ആണല്ലോ ആ കുടുംബം കഴിഞ്ഞിരുന്നത് നല്ല ഒരു കുടുംബ ചിത്രമാണ് ഇത് പഴയക്കാല ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ രസമാണ്
Urvashi, what a brilliant actor...
❤
ഇതിപ്പോ ഇന്നത്തെ കാലത്ത് ജഗദീഷ് ന്റെ കഥാപാത്രം toxic ആണെന്ന് പറയുന്നവർക്ക്, എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്,എല്ലാ കാലത്തും. പരസ്പരം മനസിലാക്കി അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുക എന്നത് important ആണ്. പിന്നെ finance ന്റെ കാര്യം പറയുന്നത് ശരിയാണ്. പണ്ടൊക്കെ കുടുംബത്തിലെ ആൺകുട്ടിയുടെ തലയിലാണ് എല്ലാ ചുമതലകളും. കെട്ടിച്ചു വിടാൻ ഒരു പെങ്ങൾ കൂടി ഉണ്ടേൽ പറയുകേം വേണ്ട. 😆അതൊക്കെ ഇപ്പൊ കുറെ മാറിയിട്ടുണ്ട്.
ഫിലോമിന ഉഗ്രൻ തനി നാട്ടുപുറതെ മുത്തശ്ശി ആയി ജീവിച്ചു
അച്ഛന് കാണണം എന്ന് അപ്പു പറയുന്ന സീൻ 😂അപ്പുവിനെപോലെ ഒരു മണ്ടൻ 😂അവനു വാ തുറന്നു പറഞ്ഞൂടെ...
Director brilliance 😂
Athange oru mandan.😅
Achann anagane oru asugam undenn makale ariyikkaruth enn achan paranjittille.
@@nuchunuchushahi8517 മരിക്കാൻ കിടന്നാലും അറിയിക്കാൻ പാടില്ലേ 🙁
Bharya sthreedhanam ..ee 2film kaanu urvasi chechi super
Urvashiyude thetukal nammal nokumbol Ithil palathum simple ayi vidavunath aa veetukar serious ayi edukkunum und.
Urvashi the most versatile actor 👌👌👌beautiful family movie
സ്ത്രീധനം,,,, ഭാര്യ..... ഉർവശി mam ഒരു രക്ഷ ഇല്ല
Binge watching old malayalam movies first sthreedhanam then bharya
ഭാര്യ,,,,, thalayanamadram 💕💕സൂപ്പർ
Sthreedhanam🎉
Maturity is realizing that urvashi is right in her thought process..
ഉള്ളത് തുറന്നു പറയും ചിലെ മുത്തശ്ശി അതാണ് സത്യം 👍👍👍👍👍👍👍
Post man delivered letter (minimum 3 days). Still she didn't commit suicide😂
After Ozy & Ashwins wedding 😅🤣 kaanunnavar inda
Chila Sthreekal Ahankaram Kanikkumbol Dhaivam Kodukkunna Sikshayanu Ee Cinimayil Kanichirikkunnathu Good Message
Ith polate veetilokke mrg kaznju pokendi verunna streekalude avasta😢... aa family cheyunnatellam nallataanenn kaanikkaan Urvashiyude character ne verute over aay negative aakkunnu..
@@sne6553ee family il ullavar enth cheytu??Nalla oru mil alle?
2024 ൽ കാണുന്നവരുണ്ടോ. ഉണ്ടെങ്കിൽ ഒരു ലൈക് അടി
കല്യാണം കഴിഞ്ഞ യുവതി യുവാക്കൾക്കും 34:22, (scroow 36:16) കല്യാണം കഴിക്കാൻ പോകുന്ന യുവതി യുവാക്കൾക്കും 12:16, 28:32 ഈ സിനിമയുടെ കാതൽ എന്താണെന്ന് അറിയാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു. (01:39:59 new Gen marriages ended here)
🗝️⚔️⚖️
Beena antony endhu sundhari❤❤
❤
എല്ലാബന്ധങ്ങൾക്കും അതിന്റേതായ വിലയുണ്ട് അതെല്ലാവരും മനസ്സിലാക്കണം എന്ന് മാത്രം.
2024 l കാണുന്നവരുണ്ടോ enne പോലെ 😍
പെണ്ണ് കാണാൻ പോകുമ്പോ ശൈലജക് നല്ല മുടി ഉണ്ട്
കല്യാണം കഴിഞ്ഞപ്പോ ella😁
അത് ഉള്ളതാ പറഞ്ഞേ മുകളിലോട്ട് കയറും തോറും തായേ ഉള്ളവരെ മറക്കും
ആ ഉണ്ണാക്കൻ അനിയൻ വന്ന് ഇങ്ങനെയാണോ അച്ഛന്റെ കാര്യം പറയേണ്ടത്..
😂
😂😂
🙌
1:07:50 l urvashi camerayil poyi idikunnundallo.. Vedhanicha expression
Yes njanum shradhichu.
ശരിയാണ് ഞാൻ eppozha sredhiche
Und 😂😂😂😂
Good Message to new generation
അത് പൊളി ജഗതീഷ് ഏട്ടാ 👌👌👌👌👌❤
2024 il arelum ondo ivide 😌
ithil pala kaaryangalilum njn urvashiyude paksham aanu.
Annathe villain vesham aanelum urvashide paksham aarunn nyayam..valare kurach karyangal maatinirthyal..
ഇതിനാണ് കുടുബംവിടു എന്ന് പറയുന്നേ 👍👍👍👍👍👍👍👍❤❤❤❤
Njn 2024 il kanunnu.....😅
Vere arenkilum nda nne ppole
Old is gold this is the old generation
24ൽ 90s കാണുന്നുവരുണ്ടോ 😍
Old padam uyirrrrrrrrr... vidheshathu irunnu kanunnu
Streedhanam is an alternate universe of this movie 😂..
ഉർവശി പല കാര്യങ്ങളിലും ശരിയാണല്ലോ, അന്നും ആയിരുന്നോ? 😀
ഇതുതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്
ശരിക്കും ജഗദീഷിന്റെ അനുഭവമാണ് എനിക്ക്