ബാലചന്ദ്ര മേനോൻ സാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജനുവരി പതിനൊന്ന് 2025 ശനിയാഴ്ച. ശാരംഗ് എന്ന എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് "കാര്യം നിസ്സാരം".
ചെറുപ്പത്തിൽ ഈ സിനിമ കണ്ടിരുന്നു. പക്ഷേ ഇത്രയധികം മനസ്സിലായിരുന്നില്ല. എങ്കിലും എന്തോ അന്ന് കണ്ടത് എന്റെ ഉപബോധമനസ്സിൽ ഉണ്ടായിരുന്നു. ഇത്തരം സിനിമകൾ കുടുംബ ജീവിതത്തിന് വളരെ നല്ല മെസ്സേജ്കൾ കൊടുക്കുന്നു.
എന്ത് natural acting ആണ് നസീറിൻ്റെ..... Technology വളർന്നത്തിന് ശേഷം ജയറാം പറഞ്ഞ പോലെ ഓവർ ആക്ടിംഗ് ഇല്ലാതെ ആയി... ഈ ഫിലിം nazeer ഒരു അസാധ്യ നടൻ ആരുന്നു എന്ന് അടി വര ഇടുന്ന മൂവി ആണ്... ഒരുപാട് തവണ കണ്ട മൂവി....
this picture released in Prathiba picture hall Mavelikara and rember that we the college student of Pamba College Parumala Manner was break the class for seen the pitcure
ബാലചന്ദ്ര മേനോൻ സാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജനുവരി പതിനൊന്ന് 2025 ശനിയാഴ്ച. ശാരംഗ് എന്ന എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് "കാര്യം നിസ്സാരം".
ആരുമില്ലേ 🙋♂️2024..??
*ഈ സിനിമയൊക്കെ കട്ട നൊസ്റ്റാൾജിയ ആണ് 🎉🎉*
Thanks 🙏
Njan
Yes
ചെറുപ്പത്തിൽ ഈ സിനിമ കണ്ടിരുന്നു. പക്ഷേ ഇത്രയധികം മനസ്സിലായിരുന്നില്ല. എങ്കിലും എന്തോ അന്ന് കണ്ടത് എന്റെ ഉപബോധമനസ്സിൽ ഉണ്ടായിരുന്നു. ഇത്തരം സിനിമകൾ കുടുംബ ജീവിതത്തിന് വളരെ നല്ല മെസ്സേജ്കൾ കൊടുക്കുന്നു.
ലക്ഷ്മി കാണാൻ ന്തു ഭംഗിയാണ് 🥰
എനിക്ക് നിത്യ ഹരിത നായകനെ വീണ്ടും കാണാൻ വേണ്ടിയാണ് ഈ ചിത്രം വീണ്ടും ഞാൻ കാണുന്നത് ഒരിക്കലും മറക്കാൻ കഴിയില്ല
ഇതൊക്കെയാണ് നല്ല സിനിമകൾ ❤
എന്ത് natural acting ആണ് നസീറിൻ്റെ..... Technology വളർന്നത്തിന് ശേഷം ജയറാം പറഞ്ഞ പോലെ ഓവർ ആക്ടിംഗ് ഇല്ലാതെ ആയി... ഈ ഫിലിം nazeer ഒരു അസാധ്യ നടൻ ആരുന്നു എന്ന് അടി വര ഇടുന്ന മൂവി ആണ്... ഒരുപാട് തവണ കണ്ട മൂവി....
എത്ര നല്ല സിനിമ ♥️♥️😘😘👍🏻👍🏻
ithil addeham thanne abhinayicha sakunthala enna sinimayile sankhu pushpam kannezhuthumpol ,,,,.......enna ganam padunnundu,🤩🤩🤩🤩🤩🤩
ബാലചന്ദ്ര മേനോന്റെ എല്ലാ സിനിമയും സൂപ്പറാണ്....
True 👏👍
❤
എത്ര മനോഹരമായ സിനിമ നസീർ സാർ ലക്ഷ്മി ഉമ്മർ sukmari എല്ലാവരും സൂപ്പർ ❤❤❤❤❤❤
one of the best movies of Premnazir. Evergreen. Thanks for the upload.
നസീർ സാർ എന്തൊരു ആക്ടിങ്... അദ്ദേഹം ജീവിച്ചു കാണിച്ചു ❤️❤️
സൂപ്പർ മൂവി എത്ര കണ്ടാലും മതിയാവില്ല
ബാലചന്ദ്രമേനോന്റെ ആദ്യത്തെ super hit ചിത്രം
What an acting Nazeer sir❤ Sukumaari also
നിത്യവസന്തം നസിർ സർ
എന്നെ പോലെ നസീർ സാർ നെ കാണാൻ വന്നവർ ഉണ്ടോ new 95 പീപ്പിൾ ❤️❤️❤️❤️
കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് കാണാൻ കൊള്ളാവുന്ന സിനിമ വളരെ നന്നായിട്ടുണ്ട്❤️❤️❤️❤️👍👍
Supper
Sathyam❤
8p888888888888p888⁹888p8898⁹o9ppppp8oippppipppppippippppppippppipppppppippipppippppppuipppuppllplpilplu】】
No
Yźżpfżzyztydð@@rajcr1133
Idhoke kaanumbalanu ipoalthe cinema nirodukkaan thonnuath , oru kalathum ini ingane perfection il kittan pokunnillaa ☹️
നസിർ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ❤️❤️❤️
34:29 T shirt : Insanity is Hereditary. ലക്ഷ്മിയുടെ കഥാപാത്രം 😂😂
ലൊക്കേഷൻ : കോലഞ്ചേരി, Ekm ❤
എന്തു നല്ല സിനിമ ♥️♥️♥️♥️♥️♥️👏👏👏👏👏👏👏
പ്രേം നാസിർ ♥️♥️♥️♥️
പ്രേം നസിർ സർ, ഉമ്മർ സർ, സുകുമാരി അമ്മ, ലക്ഷ്മി മാം, ജലജ, പൂർണിമ, ലാലു അലക്സ് എല്ലാവരും 🥰🥰🥰❤️❤️❤️👌പിന്നെ ബാലചന്ദ്രമേനോൻ സർ 🥰🥰🥰🥰
ലക്ഷ്മി മാം venda- ലക്ഷ്മി mathi
ബൈജു
നസിർ sir അടിപൊളി
സകല കലാ വല്ലഭൻ, ബാല ചന്ദ്ര മേനോൻ സാർ
I love this guy.I loved him 40 years ago, a genius. He should have been the most famous actor producer director writer of Indian movies.
Nazeer sir ♥️♥️♥️
this picture released in Prathiba picture hall Mavelikara and rember that we the college student of Pamba College Parumala Manner was break the class for seen the pitcure
ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ മേനോൻ സർ പറഞ്ഞിട്ടുണ്ട് തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട രീതിയിൽ, നസിർ സർ നെ അവതരിപ്പിച്ചു എന്നുള്ളത് ❤️❤️
നസിർ സാറിന് ബിഗ് സലുട്ട്🌺🌺🌺❤️❤️❤️
ഇദ്ദേഹത്തിന്റെ സിനിമകൾവളരെ രസകരമാണ് 🥰
ബാലചന്ദ്രമേനോൻ : ടെസ്റ്റ് ബുക്ക് 🎬 എന്തോരാം കിടിലൻ സിനിമകൾ ! ആർമാദിച്ച ഒരു സിനിമാക്കാരൻ
ഇതിൽ ഏറ്റവും നന്നായി അഭിനയിച്ചിരിക്കുന്നത് സുകുമാരി അമ്മയാണ്.
1:58:30 മരണം പോലും
Kp ഉമ്മർ acting level ❣️
ഗുഡ് ഫീൽ മൂവി 👌👌👌
Marvelous movie 🎉😊
Excellent movie. Casting superb. All did well ❤
Super movie
What a legend, Nasseer Sab
Nice family movie with a good message.
2023 ൽ കാണുന്നവർ ഉണ്ടോ?
Nalla kidu padam👌👌
1:43:52 a valuable life lesson 💕❤
🙏🙏🙏🤩🤩🤩🤩🤩ഓക്കേ സൂപ്പർ 👍👍🙋👌👌👌👌👌👌👌😄
കാര്യം നിസ്സാരം 😊🥰
59:19 അമ്മിണിക്കുട്ടി ഞാൻ വിചാരിച്ചതിനേക്കാൾ ഭാരമുണ്ട് നിനക്ക്..
ഓ അതിപ്പോഴേ അറിഞ്ഞോള്ളായിരിക്കും 😂😂😂
അഭിനയ കുലപതികൾക്ക് മുന്നിൽ എന്റെ കൂട്ടുകാരി 🙏🙏🙏🙏🙏
ആരാ ലക്ഷ്മി ആണോ
എത്ര കണ്ടാലും മതിയാവില്ല 👏👏👍
Super film good acting all actors especially Naseer sir..❤❤old films have good stories not like todays films🎉🎉
Very nice movie I like this movie much and better than the original movie
എങ്ങനെ ഉണ്ട് ഈ സിനിമ
Superrr film ❤❤❤❤
Old is gold
അവറാച്ഛൻ ബാക്കിൽ ഇരുന്ന് എന്തോന്നു ചെയ്യുവാ
ഹാ ഞാൻ ഒന്നും ചെയ്യുന്നില്ലന്നെ എന്റെ വയറു മുട്ടുന്നത് കൊണ്ട് തോന്നുവാ 😂😂😂😂 12:24
1:00:25 - 1:00:37 kp ഉമ്മർ 👍🏻😆
4.6.2024❤
കിടു മൂവി..💥💥
Can you please post a HD print of നന്ദിനി ഓപ്പോൾ movie 🙏❤
Thanks 🙏
2024..... കാണുന്നു.
Good family movie
Pandathe megahit movie
👍super filim
01:06:20 01:54:10
01:54:00.
Very good.film
I liked this movie but I hate Bhalachandra Menon's character.
❤❤
2024
Realistic movie🎥
നസീർ ❤️
Super movie 👌👌👌
Nice
Still the flavour is there without any disintegration
Eranakulam shenayis....
Premnazeer lekshmi combo super👌chirichu chatthu😂😂
Sukumari pavam ❤
Balachandramenon Poornima adipoli❤
Lalualex👎🏿ammade mon ammem kettippidichu ഇരുന്നാൽ പോരായിരുന്നോ വെറുതെ oru പെൺകുട്ടിയുടെ life kalanju
Staffroomil irunn cigarettes valikunno😮pinnengne pilar 😢
Premnazir was living not acting
സൂപ്പർ മൂവി
🙌🏻❤️❤️❤️❤️
ബിജുനെ കുറിച്ച് ആരും എന്തേ parayathe
Prem nazeer sir nte.praasi kooshen
supoldamovi
നല്ല സൂപ്പർ മൂവിയാണ്
Ma
ബാലചന്ദ്രമേനോന്ടെശ്രദ്ധേയമായഅഭിനയശൈലി
🎉😂❤
Balachandra menon over actinng
Wqqw4q
ബാലചന്ദ്രൻ വെറും പോഴൻ
Aaanakan pattiya aaley balachandramenon😏.. penninte lookaa
Nazeer sir ❤❤
Superb movie 🎉
❤
❤❤