Notebook Malayalam Full HD Movie | English Subtitles | Parvathy, Roma, Maria Roy, Skanda | 2006
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- Notebook is a 2006 Indian Malayalam-language teen film directed by Rosshan Andrrews and written by Bobby-Sanjay. It is about three students at a boarding school and how they face up to challenges in their lives. The film stars Maria Roy, Roma Asrani, Parvathy Thiruvothu, and Skanda Ashok; Suresh Gopi made a cameo appearance. The film dealt with the subject of teenage pregnancy.
The film was released on 15 December 2006. It received positive reviews and was also a commercial success at the box office. The film won the Kerala State Film Award for Second Best Film and Filmfare Award for Best Film - Malayalam.
Directed by Rosshan Andrrews
Produced by P. V. Gangadharan
Written by Bobby-Sanjay
Starring: Maria Roy, Roma Asrani, Parvathy Thiruvothu, Skanda Ashok
Music by Mejo Joseph
Cinematography by R. Diwakaran
Edited by Ranjan Abraham
Production by Grihalakshmi Productions
Distributed by Kalpaka Films
Subtitles by Anju and Aparna
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms...
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#Notebook #ParvathyThiruvothu #RomaAsrani #MariaRoy #SkandaAshok #MalayalamMovies #MalayalamCinema #Evergreen
Celebrating 15 Years of Notebook. Now streaming with English Subtitles
Ayin
😄
Celebrating15YearsofNotebook
Now streaming
@scube Thanks for putting English subtitle for this movie. As I'm a deaf individual, I'm grateful for what you did. I had googled for subtitle this movie but unable to find it. Thanks a lot!!!
1) Meesha Maadhavan
2) Ee Parakkum Thalika
3) Narasimham
4) Hitler
5) Mookkillaa Raajyath
6) Ekalavyan
7) The King
8) The Commissioner
9)Hello My Dear Wrong Number
10) Thaalavattam
11) Pakalpooram
12) Mayakkam Enna
Could you please add the subtitles as given the list above??
Serah Elizabeth. Such a loyal trustworthy character and friend. കാര്യങ്ങൾ കൈ വിട്ട് പോയെന്ന് അറിഞ്ഞിട്ടും പൂജേടെ പേരും പറഞ്ഞില്ല സൂരജിന്റെ പേരും പറഞ്ഞില്ല 👏 ഒറ്റക്ക് എല്ലാം നേരിട്ടു
Love you
This movie is good. It says its very important for humans to live a conscious life. Here Sara was the only ONE who was living a conscious life.
If a student dies after she is pregnant, a doctor/police can easily find out who got her pregnant from a DNA-semen test.
Anyways this is a movie and they had to make a story... so its ok.
Yeah..Serah Elizabeth is pure💎💎
2024 ൽ ഈ പടം വീണ്ടും കാണാൻ തിരഞ്ഞ് പിടിച്ച് വന്നവർ ഉണ്ടോ എന്നെപ്പോലെ✋😘💕
Und
Unde
Und
Yes njan😻
Theerchayayum❤
എന്റെപോന്നോ എന്തൊരു സിനിമ ആണ് ഇതൊക്കെ ❤️❤️.. ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ എന്തോ മോശപ്പെട്ട സിനിമ ആണെന്നൊക്കെ തോന്നി , പക്ഷെ വലുതായപ്പോൾ ആണ് ഇതിന്റെ story value മനസിലായത്❤️❤️ ... ഇതൊക്കെ ഇപ്പോളത്തെ കാലത്ത് ആണ് ഇറങ്ങിയേൽ എന്ന് തോന്നുവാ കാണുമ്പൊൾ...✨
Njaan vichaaricheyullu, ith ee kaalath irangiyaa mathiyaayirunu enn 😘😘😘😘😘, super movie 👍👍👍👍
Yes
ഏയ് ഇതിറങ്ങിയ കാലഘട്ടം തന്നെ ആണ് നല്ലത്. ഇപ്പോഴാണ് ഇറങ്ങുന്നതെങ്കിൽ ചിലപ്പോൾ ഈ ഒരു ഫീൽ നമുക്ക് കിട്ടുമെന്ന് തോന്നുന്നില്ല,
Making ന് മാറ്റം വരുത്തേണ്ടി വന്നേനേ ടെക്‌നിക്കൽ side ആയാലും ,സ്റ്റോറി ( സ്ക്രിപ്റ്റിൽ changes വരുത്തേണ്ടി വരും ) നോക്കിയാലും കൊറേ ഒക്കെ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നു തോന്നുന്നു
Ys cherupoathil ee cinema TV il varumbol njn kanarilla but now I realized what a movie annu manassilayilla story enikk nalla pediyarnnu ee cinema TV il varumbol njn channel mattum😄 previous yr TV il vannappol njn full irunn kandu ippo frequent aayi youtube il um kanarnd😂
Njanum🤣
കുട്ടിക്കാലത്ത് ഈ സിനിമ കണ്ടതിനു ശേഷം ഇപ്പോൾ വീണ്ടും ഈ സിനിമ ഒന്നുകൂടെ കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഉണ്ടെങ്കിൽ like
33:42😢 paavam
Correct 🥹
Climax ലെ ഫിറോസിന്റെ രംഗം ശരിക്കും ഒരു ഉദാഹരണമാണ്. കാലം അതിന്റെ എല്ലാ അതിർ വരമ്പുകളുഠ ഭേദിച്ചു കൊണ്ട് കഴിവിനെ പ്രകാശിപ്പിക്കും. An excellent motivational scene.പിന്നെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലായെന്ന് കാട്ടി തന്നു 💯
രണ്ടാൾക്കും ഒന്ന് മിണ്ടായിരുന്നു 😅❣️
@@Professor_7O അതെ. റോഷൻ ആൻഡ്രൂസ് അവർക്ക് വേണ്ടി dialogue എഴുതാത്തത് കഷ്ടമായിപ്പോയി😂😂
ഇതിൽ roma അഭിനയിച്ച character ഏറ്റവും മികച്ചതാണ്. കാരണം വളരെ supportive role ആണ് ആ character. Friends എന്ന് പറഞ്ഞാൽ ഇതാണ്. ഏത് പ്രതിസന്ധി വന്നാലും ചങ്കായിട്ട് കൂടെ ഒരു കണ്ണാടി പോലെ നിൽക്കുന്ന character. തന്റെ friends നെ നെഞ്ചോട് ചേർത്ത് നിൽക്കുന്നവൾ. എന്നിട്ടും അവൾ ഒരുപാട് സഹിച്ചു. ഒടുവിൽ അവൾക്കാരുമില്ലാതായി.
എങ്കിലും അവസാനം അച്ഛൻ അവളുടെ ഭാഗത്തെ ന്യായം മനസ്സിലാക്കുകയും അവളെ higher studiesinu വിട്ട് ഡോക്ടർ ആകാനുള്ള motivationum കൊടുത്തില്ലേ🥰
@@harikrishnank1312yes. Father and mother's love is great🥰
Nalla manas ullathkond avalk nalla future undayi..Koode ninitum cheat cheytha aalk..athinte shikshayum kiti...entha le🙂
@@arathy592Seethayude character oru support role anu....
@@annammakurian1614 seetha aara
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട character Suresh Gopi sir nte Aan.സ്വന്തം മകൾ അത്രയും ചെയ്തിട്ടും അവളെ കുറിച്ച് മറ്റൊരാൾ കുറ്റം പറയുന്നത് കേട്ടപ്പോൾ ക്ഷോഭിക്കുകയും വാക്കുകൾ കൊണ്ട് അവളെ protect ചെയ്യുകയും ചെയ്തു.അങ്ങനെ ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം ...
He behaved so because he felt insulted. Not out of love to his daughter. The troubled relation between father and daughter is shown multiple times in the movie. Very clearly in the scene where Roma talks about him to her mother.
@@SurajInd89 yes.
@@SurajInd89 I dont agree..He clearly loved his daughter...He stood up for her when the police guy was insulting her
Ente pappa anel enne thalli kollum🥴🥺
@@SurajInd89 We all have a tendency to misunderstand our parents. I remember I caused an accident when I was 22 and tried to handle it on my own. Because I was scared to tell at home. I was scared I wouldn't be allowed to take the vehicle again. But when I finally told my parents, they supported me and resolved the issue without yelling at me.
ഇതിലെ ഓരോ bgm ആ പഴയെ ഓർമയിലേക്ക് ഇനി ഒരിക്കലും തിരിച്ച് കാലഘട്ടത്തിലേക്ക് കൊണ്ട് പോവുകയാണ്.... അന്നത്തെ ആ കാലം തന്നെയായിരുന്നു നല്ലതെന്ന് ഇപ്പൊ തോന്നുന്നു 🥺❤️ എപ്പോ ഈ മൂവി കണ്ടാലും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും വല്ലാത്ത ഇമോഷൻസ് ആണ് ഇന്നും നൽകുന്നത് ❤️
പേരന്റ്സ്ന്റെ സപ്പോർട്ട് കുട്ടികൾക്ക് എത്ര മാത്രം വേണ്ടപ്പെട്ടതാണ്.. അത് ഈ മൂവി കാണിച്ചു തരുന്നു. ♥️
പിയാനോ വായിക്കുന്ന പുള്ളി സ്കൂൾ വിട്ട് പോവുമ്പോ അന്നും ഇന്നും കണ്ടാൽ ഒരു സങ്കടം ആണ് 😓 പുള്ളിയെ കാണാനും ഒരു പാവം ലുക്ക്... അവസാനം ഫേമസ് ആയി കാണുമ്പോ ഒരു സന്തോഷം വരും
Sathyam
Sure
അത് ഈ ഫിലിമിൽ ഹൈലൈറ് ആണ്
ആ ഭാഗം കാണുമ്പോൾ എപ്പോഴും ഞാൻ കരയും... എന്താന്ന് അറിയില്ല
He is the music director of this movie Mejo Joseph
6 വർഷം കൂടെ നിന്നില്ലേ... എനിക്കൊരു മകനായിട്ട്.. അവൾക്കൊരു brother ആയിട്ട്....ധാരാളം...ഒരു 23 കാരന്റെ കയ്യിൽ നിന്ന് ദൈവം ഇത്രയൊക്കെ പ്രായശ്ചിതമേ പ്രതീക്ഷിക്കുന്നുള്ളൂ സൂരജ്.... This dialogue made me cry...
❣️
True ❤️
Ss❤
@@akshaybibin1318 Bhagyalakshmi voice😍🥰
Enne aa assembly scenum....
ചെറുപ്പത്തിൽ ചേച്ചിടെ കൂടെ ഇരുന്ന് ഈ സിനിമ കാണുമ്പോ കഥ ഒന്നും മനസിലാവില്ലായിരുന്നു എനിക്ക്🙂😌വർഷങ്ങൾക്കിപ്പുറം വീണ്ടും വീണ്ടും ഇരുന്നു കാണുമ്പോ പഴയ കാലം ഒക്കെ ഓർമ വരുന്നു... ന്തൊരു നല്ല സിനിമ ആണ്❤️❤️ Favorite forever💖💯
❤❤❤
2006-ൽ ഇങ്ങനെ ഒരു പടം അതും ഒരു മോഡേൺ രീതിയിൽ ചിത്രീകരിച്ച ഒരു സിനിമ ആ കാലത്ത് ഇറങ്ങിയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 💯hats off all crew members👏🏻👏🏻
Njan plus one
@@raseenahussainck1618 ഞാനും 🙂
2006 wasn't stone age bro.
@@aparnagopinath2148 oo i think it was stone age 😑.
@@aparnagopinath2148 exactly
സെയ്‌റാ എലിസബത്തും ഫിറോസ് അഹമ്മദും ഉള്ള രംഗങ്ങൾ വല്ലാത്ത ഫീൽ ആണ് ....ആ bgm❤️
Yes 🎶❤️
Sarath
AK
Sathyam 😘
ആ bgm ന് പിന്നിൽ പ്രവർത്തിച്ചതും ഫിറോസ് തന്നെയാണ്... I mean മെജോ ജോസഫ് 😍
@@AkhilsTechTunes was that him?😳
ഇതിൽ ഏറ്റവും എനിക്കിഷ്ട്ടം റോമായുടെ സെയ്റ എലിസമ്പത് എന്ന കഥാപാത്രം ആണ് 😍
ഇതുപോലത്തെ ഒരു സുഹൃത്തിനെ കിട്ടാൻ പണിയാണ് 💯
കട്ടക്ക് കൂടെ ഉണ്ടാകും 😍😊
വളരെ സത്യം.❤️
@@sarath5347 💪💪അതെ😄😄
@@Aparna_Remesan 🙏❤️
Me too
Sheriyanu
കാണുമ്പോൾ ഒരു വിങ്ങൽ ആണ് ഈ സിനിമ കണ്ടാൽ കുട്ടികാലം മൊത്തം ഓർത്തെടുക്കാൻ പറ്റുന്നു.. വയസായ പോലെ ഒരു തോന്നൽ... ഇതിലെ പാട്ടുകൾ ഇപ്പോളും ഉള്ളിൽ മുഴങ്ങുന്നുണ്ട് 🥲... Memmories never end 🥲🥲🥲🥲miss that golden days 🫤😭
Classmates & Notebook
ഇതിനോളം വരില്ല മറ്റേത് Campus filmസും.
Because the content is the king.❤️
രണ്ടും ഇറങ്ങിയത് ഒരേ വർഷമാണ്.
അന്ന് ഞാൻ പ്ലസ് വണിൽ പഠിക്കുന്നു.
Satyam... Both r my fav movies...
ഇതൊക്കെ കാണുമ്പോഴാ ഒരു അടാർ ലൗ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ
Chocolate ❤️❤️❤️❤️❤️❤️❤️❤️❤️
My favourite
Daisy movie
പെർഫോമൻസ് കൊണ്ടും പ്രേഷകപ്രീതി കൊണ്ടും മികച്ചു നിന്നത് റോമ ചെയ്ത സാറാ എന്ന കഥാപാത്രമാണ്.. ശ്രീജ രവിയുടെ ഡബ്ബിങ് റോമയ്ക്ക് 100%യോജിക്കുന്നു
വേറെ ഏതൊക്കെയോ ആർട്ടിസ്റ്റുകൾ ചെയ്തിട്ട് ശെരിയാവാഞ്ഞിട്ടു, അവസാനം ശ്രീജ ചേച്ചിയെ വിളിച്ചതെന്ന് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.
Sreeja chechi oru sambavam aale. malooty film il syamilikum ivarude sound alle ethra cute😍
@@isleofnirvana1332 എന്തായാലും റോമക്ക് modern പെൺകുട്ടിയുടെ വേഷമായാലും, traditional പെൺകുട്ടിയുടെ വേഷമായാലും ശ്രീജ രവിയുടെ voice ആണ് 100% match🥰🥰❤️
Roma yude character nallathayathe kondane pinned kooduthal avasarangal Roma kke kittithe,
@@harikrishnank1312yss🖤
ആ ഫാദറിന്റെ ചെപ്പ അടിച്ചു തിരിക്കാൻ തോന്നിയവർ ആണ് ഈ സിനിമ കണ്ട 90°/. ആളുകളും 🔥
Yaah🤣
Angane thonnundenkil adhehatinte acting.
@@m.asif.n9233 💯💯💯
@@m.asif.n9233 പുള്ളിയും ശ്രീദേവിയായിട്ട് അഭിനയിച്ച ആ കൊച്ചും മുംബൈ പോലീസിൽ cameo roles ചെയ്തിട്ടുണ്ട്
@@m.asif.n9233 Exactly.
2006 ൽ ഇറങ്ങിയ ഫിലിം അന്ന് എനിക്ക് 7 വയസ് , അന്ന് ചുമ്മാ കണ്ടു തീർത്ത film . ഇപ്പൊ 2023 ൽ കാണുമ്പോ ചില സീൻ കള്ളൊക്കെ കണ്ണ് നിറക്കുന്നു 😢 ,എന്തൊരു feel .superbb film❤❤
njan anu :6 thill annu onnum manasilayilla pakshe ipo 😢
Enikum 7 vayass
Enikum 7
Enik ann 5 vayas❤😊
Ann enikki 2 age😁
Gust റോൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഐറ്റം 🔥💯
സുരേഷ്‌ഗോപി 🔥
Vinreth sound alle... Avanu
@@alkadevan4496 yeah☺
🤍🔥
Dialogue 🔥🔥🔥
@@alkadevan4496 Athe. Pakshe actor Malayalathilum, Telungilum orupole underrated aayi. Skanda Ashok🙂
ഇതു പോലെ Addict ആയ friendship Movie വെറെ ഇല്ല ഒരുപാട് ഇഷ്ടം 🥰🥰 വല്ലാത്ത Feel ആണ്
Hello
Friendship movie NIRAM ❤️❤️❤️
@@vaibhav_unni.2407 Nirathinte climax love ane
Ithinte climax friendship thanna
ഫ്രണ്ട്ഷിപ് മൂവി: ജയറാം, മുകേഷ്,ശ്രീനിവാസൻ അഭിനയിച്ച.., ഫ്രണ്ട്സ്. ബാക്കി എല്ലാം അതിന് താഴെ മാത്രം.
@@manikandanpk1309 I mean Girls friendship
Ee സിനിമയിൽ എനിക്ക് റൊമയെ അണിഷ്ടം..😍... ആരും ആഗ്രഹിക്കും ഇതുപോലെ ഒരു ഫ്രണ്ടിനെ ❤️❤️❤️
2023❤️ഇപ്പോഴും ആ ഫീൽ കിട്ടുന്നു... കണ്ണൊക്കെ നിറഞ്ഞു 🤦♀️മലയാള സിനിമ എന്നും പുതുപുത്തൻ ആണ്
Ipol kandatheyullu
2024
ഫിറോസിനെ അവസാനം എയർപോർട്ടിൽ കണ്ടപ്പോൾ രോമാഞ്ചം വന്നവർ ഉണ്ടോ 😍👍
Illa
ഇല്ല
ഉണ്ട്
Und
Yes
ഇപ്പൊ സ്കൂളിൽ പഠിച്ചു കൊണ്ടുരിക്കുന്ന കുട്ടികൾക്ക് ഈ സിനിമയുടെ മൂല്യം മനസിലാവില്ല..എന്നാൽ സ്കൂൾ പഠനം കഴിഞ്ഞു ഇറങ്ങി ഒരു 5,6 വർഷം കഴിഞ്ഞ് ഈ movie കാണേണം.. അപ്പൊ കിട്ടും ശെരിക്കും ഉള്ള feel♥️
💯
Ys
6th ൽ പഠിക്കുമ്പോൾ ടീവിയിൽ കണ്ടു. പക്ഷെ ഈ ചിത്രത്തിന് ഇത്രയും ഭംഗിയുണ്ടെന്നു തിരിച്ചറിയാൻ കാലങ്ങൾ വേണ്ടി വന്നു.
ഈ ചിത്രം 2023 ൽ റിപ്പീറ്റടിച്ചു കാണുന്നവർ ആരൊക്കെ 😍
🙄😃... 🙋♂️
❤️
🤏
Me
Me too😍
ഈ മൂവിക്ക് മാത്രമായി ഒരു പ്രത്യേക ഫീലുണ്ട്😍ഇതുപോലൊരു പ്രസക്തമായ subject ഇത്രെയും നന്നായി അവതരിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ... റോഷൻ ആൻഡ്രൂസ്, ബോബി-സഞ്ജയ്👌അതുപോലെ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത അഡാർ ഗസ്റ്റ് റോൾ, Suresh Gopi🔥
Zera Elizabath=A perfect friend🥰
Brigadier Alexander= A perfect father❤️
Sooraj Menon=A perfect lover💖
@@asish_chandran 👌
Pooja's mother= Perfect mother
@@minikurien3085 👍🏽
Dracula = perfect principal😂😂
ആ piano bgm എനിക്ക് മാത്രമാണോ ഇഷ്ടമുള്ളത് 😍😍😍😍😍😍
Here is another one too
Enikyum ishtaa
Addicts❤️❤️
Most favourite bgm
________❤🎶🎶
ഇതിലേറ്റവും നല്ല കാരക്റ്റർ Sarah യും ഫിറോസും ആണ് രണ്ടു പേരും ഒരു തെറ്റും ചെയ്യാതെ കോളേജ് നിന്ന് പുറത്തു പോയി, പക്ഷേ അവസാനം അവർ രണ്ടു പേരും മാത്രം നല്ല നിലയിൽ എത്തുകയും ചെയ്തു. എന്തായാലും ആ കോളേജ് നിന്ന് പുറത്തു പോയതിനു ശേഷമാണ് അവർക്ക് ഭാഗ്യം തെളിഞ്ഞത്. Sarah Firoz nice charecter. ❤️🔥❤️🔥 വന്നതിലേതുമില്ല ഇത് പോലൊരു film. ഇനിയുണ്ടാവുമോ ഇത് പോലൊരു സിനിമ 😍 ഈ ഫിലിമിലെല്ലാമുണ്ട്
പ്രണയം,സൗഹൃദം ഓർമ്മകൾ നഷ്ടങ്ങൾ passion,school life അതിന്റെ atmosphere., Music, cast, Plot Location, School ellam super. 😍😍
ഈ ഫിലിം ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരോകെ???
Mm
Njanunde
Njanunde
Njn
I am
Nalla ORU friend undenkil nammale chilpol ജീവിക്കാൻ കൂടതൽ ഊർജം നൽകും...ആരു ഉപേക്ഷിച്ചാലും...ഞൻ undeda എന്ന ഒറ്റ വാക്ക് ...ഒരാളുടെ ഒറ്റ വാക്ക് മതി...jeevidathilku തിരിച്ചു വരാൻ...അങിനെ paryan ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ...lucky Anu...I m lucky to have been such a friend........
1:57:50 best friend ennu paranja, koode nikkunna aalenna... Koode nikkum nnu thonniyilla, chathichu kalayum vendi vanna.. Soo emotional yet powerful mind of zaira..👌
സത്യം ..roman kalakki👌
Sathyam
സത്യം
2024 ൽ ഈ സിനിമ കണ്ടവർ ഉണ്ടോ എന്നാ അടിച്ചോ ലൈക് ❤️
സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഗസ്റ്റ് റോള് ഇതിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ishtapettavar ഇവിടെ ലൈക് ചെയ്യൂ .👍👍👍
സത്യം.. നല്ലൊരു പപ്പയാണ് 🥰. സെറയ്ക്കു അങ്ങനെയൊരു ഇഷ്യൂ വന്നപ്പോൾ അവളെ ഒരിക്കലും തനിച്ചാക്കിയില്ല. പകരം അവളുടെ ഭാവിയുടെ അടുത്ത പടിയായി മാറിയത് അവളുടെ പപ്പയാണ്.
Illenkil nee enth cheyumeda ini ninne ee parisarth kand pokaruth pana keedanu elladathum kaanum panni.
ഇങ്ങേർ വലിയ പുള്ളി ആയോണ്ട് പിറ്റേ ദിവസം തന്നെ മകളെ മികച്ച ഒരു schoolil ചേർക്കാൻ കഴിഞ്ഞു. അതും board exam ഇന്റെ അടുത്തെത്തിയിട്ട്..
Pooja ഒരു normal family ആണ്..
പക്ഷേ മനു അങ്കിളിലെ മിന്നൽ പ്രതാപന്റെ തട്ട് എന്നും താണുതന്നെ ഇരിക്കും.🔥
ഇന്നലെ എന്ന പടത്തിലെ ഗസ്റ്റ് role ആണ് ചങ്ക് തകർത്തത്
സെറ ഡോക്ടറായിട്ടു പോലും പഴയ best ഫ്രണ്ടിനെ മറന്നില്ല.. എന്നാൽ നമ്മുടെയൊക്കെ കൂടെ പഠിച്ച, നല്ല കൂട്ടായി നടന്ന കൂട്ടുകാർ പോലും പിന്നീട് കണ്ടാ സൗഹൃദം ഒരു ചിരിയിലൊതുക്കും.. ചിലർക്ക് അതും കിട്ടിയെന്ന് വരില്ല🤕🤕
❤❤
Entee ponnedaavve ith cinema aan..director parayunnapole ang abinayikkum..allathe ithenthonn jeevitham aanenn vijaaricho
@@sarfazcks8931 സിനിമ ആയത് കൊണ്ട് എന്താണ്?? സൗഹൃദം പാടില്ല എന്നാണോ താനൊക്കെ ഏതു നൂറ്റാണ്ടിൽ ആണെടെ
@@sounddreamprofessionalamp8921 nee entha udheshikkunnath ..manasilaayillaa...edo oru cinemayil kadhakk anusarich director parayunna pole abinayikkuka alle cheyyunnath...ath vech nokkumbol mukalil itta commentin enth logic aanullath..pinne njn eppolaan paranjath cinemayil souhrudham paadillann
sathyam
ആ കോപ്പി അടിച്ച പെൺകുട്ടിക്ക് ഒരു പണി കൊടുക്കണമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ 😈😠
Sathyam..athu kazhinj aa cherkenu enthu sambavichu ennu kude cinima paranjirunenkil kollayirunnu.
@@aivin649 ath kaanikunundlo
അവൾക്ക് മനസമാധാനം ആയി uranganakuo, കുറ്റബോധം കൊണ്ട്
@@rinseenasuneer1429 undo..carel keri pokunathu vareyalle ullu?
@@aivin649 almost climxil kanikund
Having a genuine friend like roma is a blessing....pure soul.
I'm the male version of roma
ഒരു അച്ഛന് മോളോടുള്ള സ്നേഹം സുരേഷ്ഗോപി സർ കലക്കി
I loved that scene where her father supports her.. I pray to god that everybody gets a parent like this. Who will know her daughter and support her in any kind of situation 😇
Exactly
Right! And before she was saying that her father was rude😅 guess not❤
എന്നെപോലെ ഈ മൂവിക്ക് addict ആയ എത്രപേർ ഉണ്ട് ഇവിടെ ❤❤❤
4k likes😍😍😍
5k likes🫣🫣🫣
Undallo😍😍
ഉണ്ടല്ലോ😍😍😍
Njan 7 thavana kandu theatre il vachu
@Ragini D yes... movie kandathinu shesham 1 year vare ee branth aayirunnu... +2 life , aa location .. oru swapna lokam pole aayirunnu.. Nte classile ellarum 5 times thanne kandittindavum
@Amal yes ❤️❤️
Re-release ന്റെ കാലമല്ലേ. ഈ മൂവി re-release ചെയ്താൽ ഹിറ്റ് അടിക്കുമോ ❤
Venda.. idh nammale pole ullavark oru orma aayi ivide olichu kidakkatte. Purath vanna veruthe bollywood alle veree allugal kondu povum. Ithninte real essence ivide thanne aa secret tressure for life❤
@@martinapaul2486 true
@@martinapaul2486 true
വളരെ മികച്ച movie.. School ൽ പഠിത്തത്തിൽ ഉഴപ്പി നടന്നവർ future ൽ ഒരുപക്ഷെ മികച്ച ഉയരത്തിൽ എത്തും എന്ന സത്യം കാണിച്ചു തന്ന സിനിമ. വെറും lectur marks അല്ല ജീവിതം നിർണയിക്കുന്നത് എന്ന് ഒരിക്കൽ കൂടി പറഞ്ഞു തന്ന movie. Sierra, firoz ഒക്കെ അതിനുദാഹരണം ആണ്
അവർ ഒക്കെ വെറുതെ അല്ല നല്ല നിലയിൽ എത്തിയത്
ഇതിലെ റോമാ കഥാപാത്രം 3rd റാങ്ക് ഉണ്ട് സ്കൂളിൽ
ഫിറോസ് മ്യൂസിക്കിൽ നല്ല ടാലെന്റ് ഉം ഉണ്ട്
മനസ്സിരുത്തി പഠിച്ചാൽ മോശമില്ലാത്ത മാർക്ക് വാങ്ങാൻ കഴിവുള്ളവനാണ് ഫിറോസ്
അതുകൊണ്ടാണ് അവർ നല്ല നിലയിൽ എത്തിയത്
ഉഴപ്പി നടന്നവർ അല്ല
Atheee
Mark is important factor and no student who barely passed in exam can achieve success
Nammal namukk vendi padikkanam
Believe your selves
@@sarath5347 മാർക്ക് ഒന്നും ഒന്നും അല്ല. കഴിവ് ആണ് important. Firoz has been popular after as a musician. Ok?? So അവരവരുടെ കഴിവാണ് മനസ്ളക്കണ്ടേ.100/100 മാർക്ക് മേടിച്ചവർ നല്ല position ൽ എത്തണമെന്നില്ല and 0/100 മേടിച്ചവർ ലോകത്തിന്റെ നെറുകയിൽ എത്താം. അതാണ് ഞാൻ ഉദേശിച്ചത് 😏
ഈ movie 2022ൽ കാണുന്നത് ഞാൻ മാത്രമാണോ 🤔.
2022 കാണുന്നവർ ഒന്ന് like ഇട്ടേ 😊🙌
Noo
mє 😘
Njan👀😁
Iam
Like kittaan vendi ndhinaaa oolatharam parayane
ഫിറോസ് 💕💕കഷ്ടപെട്ട് പഠിച്ചിട്ടും ടീച്ചേർസ് വില വെച്ചതും ഇല്ല വിശ്വസിച്ചതും ഇല്ല... ലാസ്റ്റ് എയർപോർട് സീൻ ❤️💫
Ufffff🔥🔥🔥
3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ സിനിമ കാണുന്നെ ഇപ്പൊ ദേ 25 വയസായി 🥺ഇപ്പോഴും കാണുന്നു... Am damn sure എന്റെ 30s ലും ഞാൻ ഈ ഫിലിം കാണും......
2024 മാർച്ച്
Apo njnum 3am classil padikumbolano kandathu 😮 shivane mutenu viriyatha prayathil ano soorajmenon eh kandu eniku crush toniyadhu😂
സാറ അവൾക്ക് നല്ല maturity ഉണ്ട് . She talk sense. പ്ലസ് 2 പെണ്ണ് കുട്ടിക്കുള്ള അറിവിൽ കൂടതൽ ഉണ്ട്. പിന്നെ എന്തിനും കൂടെ നിൽക്കാൻ ഉള്ള ചങ്കൂറ്റവും. "Best friend എന്നാല് കൂടെ നികുന്നവര."
Talks
നോട്ട്ബുക്ക് സിനിമ ഇപ്പോഴത്തെ ഒമർ ലുലുവിന്റെ കയ്യിൽ കിട്ടാത്തത് എത്രയോ നന്നായി.
ഞാനും ആലോചിച്ച കാര്യം😀
Currect
Athe... omar luluvinte Adaar love dhamaka okke azhukk padangal.... athupoleyaano ith.... school life based moviesil ettavum mikachathaanu ith
@@sivan3189 omar ലുലുവിന്റെ കയ്യിൽ എങ്ങാനും ഈ subject കിട്ടിയാൽ അയാൾ അതിനെ കുടുംബത്തോടൊപ്പം കാണാൻ പറ്റാത്ത രീതിയിൽ ആക്കി നശിപ്പിക്കും
@@sivan3189 😄
കാലത്തിന് മുന്നേ സഞ്ചരിച്ച പടം 💯💯💯🔥
y?
കണ്ടു നോക്ക്
@@akhilkn8992 njn kandatha
@@trollmasthi7683 flop??? this movie is simply amazing
ഏത് കാലത്തിന്?
2006 ilu erangiya padam, 2023 ilu kandappolum chila incidents kannu nirachu. One of the best movies 😊
ആദ്യമായ് ഒരു നായകൻ സംസാരിക്കുമ്പോഴും പാടുമ്പോഴും same voice...
Vineeth Sreenivasan ❤️
2021 മാർച്ചിൽ കാണുന്നവർ ഇങ്ങോട്ട് കമോൺ 🤩
Edit. thanks for like ❤
ആദ്യമായിട്ടാണ് ഇത്രയും like 🙏
ഞാൻ ഇന്നും കണ്ടു 🥰🥰🥰
Aa lpo kandu
Njn eppo kandatheullu😃
Aah😆
Njn
ഇതു പോലെ എന്തിനും കൂടെ നിക്കുന്ന സുഹൃത്തിനെ കിട്ടാനും ഭാഗ്യം വേണം. എനിക്കതില്ല😔😔😔😔😔😔
😅😅😅
Nee ingu pooore njanund
@@nsvlogs5179 ooo tanks😂😂
@@nsvlogs5179 evidakka varandathe
@@rmmacreation6354 🤣
2024 കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ 😌❤📖
😂
Njan enna ee movi kande 😢😢😢😢
സിനിമയിൽ എറ്റവും ഇഷ്ടപ്പെട്ടത് ഹൃദയവും എന്ന സോങ്ങും, സുരേഷ് ഏട്ടന്റെ പെർഫോമൻസും ആണ്, എസ്ഐ യെയും പ്രിൻസിപ്പലിനെയും വെള്ളം കുടിപ്പിച്ച സുരേഷേട്ടന്റെ ആ മാസ്സ് ഷൗട്ടിങ് വേറെ ലെവൽ ❤❤
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
Note book movie fans like adicho ✌️
One my favourite movie
@@anagharosechackochan1321 എന്റെയും
💜
@Amal 💜
@@anagharosechackochan1321 💜
ശ്രീദേവി മരിച്ചു നു അറിയുന്പോൾ സൂരജ് കട്ടിലിൽ ചുരുണ്ടികൂടി കിടക്കുന്ന scene, സൂരജ് ഒരു overacting ഇല്ലാതെ ആ മാനസികഅവസ്ഥ നമുക്ക് കാണിച്ചു തന്നു... Heart touching...
നല്ല നിരീക്ഷണം
Kuttikkaalatthu a scene kanumbol "dushtan onnu karayunnu polumilla " ennu thonnunnittundu. Ippol anu depth manassilavunnathu.. Without dialouge, over reaction, very natural
@@Veda760 സംവിധായകന്റെയും റൈറ്റേഴ്സിന്റെയും മികവാണ് 'ആ സീനിൽ ചെറിയൊരു എക്സ്പ്രഷന്റെ മിസ്സിങ് ഉണ്ട്.' നായകന്റെ അഭിനയപരിമിതികൾ കൂടി കണക്കിലെടുത്താകും അവരത് അങ്ങനെ ഒരുക്കിയിരിക്കന്നത് ' (ഞാൻ ഉദ്ദേശിച്ചത് നിർവികാരമായിപ്പോയ അവസ്ഥയിലും മുഖത്ത് വരാവുന്ന നടുക്കത്തിന്റെ ഒരു നേർത്ത ഭാവം മാത്രമാണ് >
@@sreejeshtj8458you are right. aa abhinaya parimithiye bgm kondu cover cheythathayi enikku thonniyittundu.
സൂരജ് ഇപ്പോളും ഉണ്ടോ movie മറ്റു films ൽ
ആത്മാർത്ഥ സുഹൃത്ത് എന്ന് പറഞ്ഞാൽ ഒറ്റവാക്കിൽ സേറ എന്ന് തന്നെ പറയണം. പാവം സേറ 😢റോമയുടെ ഈ കഥാപാത്രം ഒരുപാട് ഇഷ്ടം ആയി.
ശ്രീദേവി, പൂജ, സേറ എലിസബേത് = നോട്ട്ബുക്ക് (ഓർമ്മകൾ എന്നും നെഞ്ചോടു ചേർത്തു വെക്കാൻ ❤️)
ആദ്യമായി Class cut ചെയ്തു തിയറ്ററിൽ കണ്ട സിനിമ.. ആദ്യം കാണാൻ പോകാൻ താല്പര്യമില്ലായിരുന്നു. കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി പിന്നെയും ഒരിക്കൽ കൂടി പോയി കണ്ടു...
I watched it twice that too for free in Calicut. Every Friday Mathrubhumi (producers of the film) was issuing several free reservation tickets to offices and shops so that the theatre doesn't change the film 😊
Adyamayi theatre il ottayk poyi kanda film
ഒരുപാട് കാലങ്ങൾക്ക് മുന്നേ കണ്ടതാണ് ഈ പടം... അന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലായിട്ടില്ലായിരുന്നു.. ഇപ്പോൾ കണ്ടപ്പോൾ ആണ് മനസ്സിലായത് 🙂🙂
sathyam
Crcta
Satyam
സത്യം 💯
എനിക്കും
കാലങ്ങൾ പഴകുംതോറും ഇത്രെയും vintage മെമ്മറി ഉണ്ടാക്കുന്ന സിനിമ..... Friendships, betrayal, emotions, get together, personal issues എല്ലാം കൂടി mixed aanu ithil ullath...... Watching this in 2024..❤
എപ്പോഴും ഈ സിനിമ എനിക്ക് എന്റെ പത്താം ക്ലാസ് സൗഹൃദത്തെ ഓർമ്മിപ്പിക്കും.❤️❤️❤️❤️missing those days very badly😢
ഇതിൽ ഫിറോസിനെ റോമ last എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
Notebook>>>>>>>>oru adaar love
😁😁😁😁😁😁😁😁😁
Itta sign maripoi....
@@nithad5096 ഇപ്പൊ ok ആയോ. Thank you for pointing my mistake 🥰🥰🥰🥰🥰🥰🥰🥰🥰🥰
@@trickgaming7582 😁
adaar love umaayokke compare cheyyunnath thanne notebookinu oru insult aanu
Classmates okke anel ok ❤
Adaar love okke enthina 😂
Roshan Andrews ഒരു അസാധ്യാ സംവിധായകൻ ആണ്. ഉദയനാണ് താരത്തിന് ശേഷം, ഒരു വ്യത്യസ്ഥ ജെണറിൽ പുതുമുഖങ്ങളെ വെച്. ഇത്തരത്തിൽ ഒരു ഗംഭിര സിനിമ
Hatsoff to him⚡️
Ennittum ayaal Saturday night pole oru bomb padam pulli eduthu
Udayanaanu tharam - still the best of him ❤
സുകന്യ മകളെ പറ്റി സൂരജിനോട് പറയുമ്പോൾ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😰😥
യൂട്യൂബ് ഇൽ എപ്പോൾ വന്നാലും ഞാൻ നോക്കിക്കൊണ്ട് ഇരുന്ന ഒരു സിനിമ ആണ്.. അപ്ലോഡ് ചെയ്തതിനു നന്ദി..
Sooraj നല്ലോരു character ആണ്❤️. He realized his mistake and stood with Pooja and her mom..Sree's father forgave Sooraj at 2:05:00 and that has had a great impact on him. Scene at 2:19:35 is one of my favorite scenes in Notebook. Even the letter he sends to Sarah shows his love towards Sreedevi...
❤❤
Yes 🥰
ലെറ്റർ 3 പേരിൽ ഒരാൾ അയച്ചതാണ് എന്ന് സേറ പറയുന്നു.. പക്ഷെ അത് സൂരജ് ആണോ അയച്ചേ? എങ്ങനെ മനസ്സിലായി
5 വർഷം കൂടെ നിന്നില്ലേ.. എനിക്കൊരു മകനായി.. പൂജക്കൊരു ബ്രദർ ആയി...ഒരു 23 വയസ്സുകാരനിൽ നിന്ന് ഇത്രയൊക്കെ പ്രായശ്ചിത്തമേ ദൈവം പ്രതീക്ഷിക്കുന്നുള്ളു
@@sabinmathew8050 During their trip in Goa, the 3 friends Sree,Sarah and Pooja are seen talking where Sarah asks Sreedevi 1:08:49 ''Daily letter ezhuthunnathalle''.. From that its clear that Sooraj knows Sreedevi well,her handwriting,her way of talking,about her best friends and their friendship .. And also in this last scene 2:20:25 where Sooraj and Pooja's mom's faces are focused, the mother's face shows a different emotion than Sooraj's.. Sooraj is happy that Sarah has come to meet Pooja immediately on receiving that letter on New Year's night.😊
ഈ സിനിമക്ക് വേണ്ടി katta waiting ആയിരുന്നു... ഒരു കാലത്ത് സ്കൂളിൽ, ബ്രേക്ക് ടൈംയിൽ ഞാനും എന്റെ സുഹൃത്തുക്കൾളും ഈ കഥ ചർച്ച ചെയ്തത് ഓർക്കുന്നു... Nostuuu❣️❣️
ഞങ്ങളും 😍🥰
ഞങ്ങളും nostu 😔
ഞങ്ങളും
Instagram il reels കണ്ട് വീണ്ടും കാണാൻ വന്നവർ✋
Mee😂
Mee😂❤
Me
ഇ മൂവി കണ്ടിട്ട് 😍Zara, pooja, sree😍
എന്നിവരോടൊപ്പം അ schoolil പഠിക്കാൻ ആഗ്രഹിച്ച girls undo ഇവിടെ 🤗class room, boarding okke❤️
S eniki avaril oral akan thony
Yes .nice school
Yeah enikkum ond ithe polathe moonnu chunkathikal 😎
ഇല്ലേ
Yess
പിയാനോ വായിക്കുന്ന ആ കുട്ടിടെ കഥ ലാസ്റ്റ് രോമാഞ്ചം വന്നു കണ്ണു നിറഞ്ഞു.. roshan andrews 😍
Hes the music director of this film mejo joseph
ഈ മൂവി ഒരുപാട് സെർച്ച് ചെയ്തതാണ് thankyou for uploading😍😍
Njanum orupad search cheythu.... thank you 😍
Njnum thankyou
Njanum kure nokki ippoya kittiyath
Njanum nokkan oru sthallavum ellayirunu....last kitti♥️
Same pich
Childhood il ee cinema kandatt enne pole manasilavatha arelum indo😂 njn alojichitund oru bhandhamillatha movie enn cheruppathil 😁
പെൺകുട്ടിക്കളും,ആൺകുട്ടിക്കളും ഒരേ പോലേ കണ്ടിരിക്കേണ്ട മൂവി ആണ് നോട്ട് ബുക്ക് 👍👍
എനിക്ക് ഈ സിനിമ കണ്ടാൽ ഭയങ്കര ഫീലാണ് .ഞാൻ പഠിച്ചത് ഒരു കോൺവെൻ്റ സ്കൂളിലാണ് .പേടിയാണ് ഈ സിനിമ കണ്ടാൽ ഉറങ്ങാൻ പറ്റാറില്ല. ഭയങ്കര നിയമങ്ങളും ശിക്ഷാരീതികളുമാണ് കോൺവെൻ്റ സ്കൂളിൽ .
@@ahanamenon5365 enthokke shiksha aanu
@Sithara Surumiഎൻ്റെയും അവസ്ഥ ഇത് തന്നെ .വീട്ടിലും ഒരു സ്വാതന്ത്ര്യവും ഇല്ല എൻ്റെ അമ്മ ടീച്ചറാണ് അപ്പോൾ തന്നെ മനസ്സിലായില്ലേ .ഞാൻ പഠിച്ചത് boarding girls സ്കൂളിലാണ് . രാവിലെ 4 മണിക്ക് എഴുന്നേൽക്കണം ഇല്ലേൽ മുട്ടുകുത്തി നിർത്തും. ചിലരുടെ വിചാരം convent schoolൽ നല്ല സുഖമാണെന്നാണ് കണ്ണിൽ നിന്ന് വെള്ളം വരാത്ത ദിവസങ്ങൾ ഇല്ല 😔
@@shyfuxerox1394 ഞങ്ങടെ girls boarding സ്കൂളായിരുന്നു ശിക്ഷയെന്നു വച്ചാൽ നേരത്തെ എഴുന്നേറ്റില്ലേൽ പുലെർച്ചെ 4 മണിക്ക് എഴുന്നേൽക്കണം ഇല്ലേൽ മുട്ടുകുത്തി നിർത്തുമായിരുന്നു .പിന്നെ എല്ലാവർക്കും ചില സമയങ്ങൾ ഉണ്ട് അതിനുള്ളിൽ പ്രഭാത കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ അതിനും മുട്ടുകുത്തി കൈയും പൊക്കി നിർത്തും .പഠിച്ചില്ലേൽ ഡെസ്ക്കിൻ്റെ മുകളിൽ രണ്ട് കൈയും പൊക്കി നിർത്തും. മാർക്ക് കുറഞ്ഞാൽ പിന്നെ Miss ൻ്റെ Investigation .പിന്നെ ഏറ്റവും വലിയ ഒരു പ്രത്യകത ഒരാൾ ചെയ്ത തെറ്റിന് ബെഞ്ചിലുള്ള എല്ലാവരേയും ശിക്ഷിക്കും. അസ്ലംബിക്ക് മുൻപ് ഞങ്ങടെ മുടി, റിബൺ ,length of skirt ,ഷൂസ്,ടൈഇതൊക്കെ നോക്കാൻ ഒരു ടീച്ചറുണ്ട്.skirt ൽ പൊടിയോ, ഷൂ പൊളിഷ് ചെയ്തില്ല എന്നൊക്കെ കണ്ടാൽ അവരെ punishment ground ൽ മുട്ടുകുത്തി കൈയും പൊക്കി നടത്തിക്കും. സ്കൂളിൽ അടിമാത്രം ഇല്ലായിരുന്നു . പക്ഷേ ഞങ്ങളെ ഹോസ്റ്റലിൽ അടിക്കുകയും ചെയ്യുമായിരുന്നു .അരും പേടിച്ചിട്ട് പുറത്തു പറയില്ല .ഹോസ്റ്റലിൽ ചെറിയ തെറ്റിന് വരെ matron അടിക്കും. ഒന്നു കരയാൻ പോലും സ്വാതന്ത്ര്യം ഞങ്ങൾക്കില്ലായിരുന്നു. കരയുന്നത് matron കണ്ടാൽ പിന്നെ രീതി മാറും.ഓരോ നിയമങ്ങൾ ഉണ്ടാക്കും ഞങ്ങളെ കൊല്ലാകൊല ച്ചെയാൻ വേണ്ടി .Boarding schoolൽ ഇതൊക്കെ തന്നെയാ സ്ഥിതി ഞാൻ പറഞ്ഞത് ഗേൾസ് സ്കൂളിൻ്റെ കാര്യമാണ് .ഒരു കാര്യം എനിക്ക് ഉറപ്പാണ് ജയിലിൽ ഇതിലും സ്വാതന്ത്ര്യം കിട്ടും 😥😥
@@ahanamenon5365 apo veetiku vaccation povumbo avdthe karyam parnja tc medichu sadha school poyikude.. allengi cbse nalla school ndallo veetinnu poyi varan pattiyathu. Enthina ithraku sahichu nikkunathu
ഫിറോസിന്റെ കഴിവിനെ ലോകം അംഗീകരിച്ച അവസാന സീൻ വളരെ ഇഷ്ടമായി
ബോബി & സഞ്ജയ് !!
Minimum guarantee brothers of Mollywood. 👏
പ്രസക്തമായ വിഷയങ്ങളെ അവലംബിച്ച് തിരക്കഥകൾ എഴുതുന്നതിലും അതിൽ ഭൂരിഭാഗവും നല്ല സിനിമകൾ ആക്കി മാറ്റുന്നതിലും വിജയിച്ചിട്ടുള്ള path breaking script writers. ❤
Waiting for their next 'One'!!🔥
Hoping that their first collaboration with Mammookka would be worth it.
I still can't believe that a movie like this was relased in 2006 and that too in a modern way hats off to all crew members 👏👏
Ee movil sreedevi marikarutharnnu ennu agrahichavar undo? That was a real tragedy☹️
kadha munnott pokenda sis
@@ajeshkumark1171 adhyamayitu abortion inu maricha al...😕
@@harithap3413 abortion okke athre nisaramaya kaaryam alla dear... Paisa um pne mattulla reasons nokkit local aaya hospital il alle avr poye so anaesthesia pole ulla kaaryangal okke valara risking aahn... Athonda Sreedevi mariche😕
@@anjaljoshi8579 doctor ano?
@@harithap3413 Doctor aayitilla but medical student aahn🙂
ഫിറോസ് കഷ്ടപ്പെട്ട് പഠിച്ചു നല്ല mark വാങ്ങിയിട്ടും കോപ്പി അടിച്ചു പറഞ്ഞ father നു ഒന്നു കൊടുക്കാൻ തോന്നി... Serayude um firozinteyum combination um kollam
ആർകൊക്കെയറിയാം ഫിറോസ് അഹമ്മദ് എന്ന കഥാപാത്രം ചെയ്ത മെജോ ജോസഫ് ആണ് ഈ സിനിമയുടെ Music director🎼 എന്ന്??
Firos ahamed ara
Piano vayikunna alano
@@abhiramiveena2674 yss
Enikriyam he is highly talented
ഇല്ല അത് ഞങ്ങളാരും അറിഞ്ഞില്ല,
അറിഞ്ഞില്ല
ജഗതി ചേട്ടൻ
Ariyam
എനിക്ക് ഇതിൽ റോമ അവതരിപ്പിച്ച സേറ എന്ന കഥാപാത്രത്തെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..... ❤️❤️❤️❤️❤️
ഈ സിനിമയിൽ സൗഹൃദത്തിനു൦ പ്രണയത്തിനു൦ ഒക്കെ അപ്പുറ൦ പറഞ്ഞു വയ്ക്കുന്ന ഒന്നുണ്ട് - മക്കൾക്ക് അവരുടെ എന്തു കാര്യവും മാതാപിതാക്കളോട് തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണ൦ . മാതാപിതാക്കൾ തുറന്ന മനസോടെ അത് കേൾക്കണ൦. ഏതു സാഹചര്യത്തിലു൦ അവരോടൊപ്പം നിൽക്കണം. ചില കാര്യങ്ങൾ കുട്ടികളുടെ കൈയിൽ നിന്നു എന്നു വരില്ല . അവിടെ മാതാപിതാക്കളുടെ സഹായം അത്യാവശ്യമാണ്.
ഇനി കൈയിൽ ഒതുങ്ങാത്ത എന്തെങ്കിലും ഉണ്ടായി എന്നു തന്നെ വയ്ക്കുക . മാതാപിതാക്കളോട് (ഏറ്റവും കുറഞ്ഞത് ഒരാളോടെങ്കിലു൦ ) എല്ലാ൦ തുറന്നു പറയുക. ആദ്യം ഒരു പൊട്ടിത്തെറി ഉണ്ടായെന്നിരിക്കു൦ പക്ഷേ മാതാപിതാക്കളു൦ മക്കളുമല്ലേ , മിക്കവരു൦ കൂടെ നിൽക്കു൦ .
അതെ. സിനിമയുടെ ഒരു മുഖ്യ സന്ദേശം ഇത് തന്നെയാണ്
എൻ്റെ vtl on the spotil തന്നെ തല്ലി തല്ലി കൊല്ലം
@@sindhus7998 😅
correct
റോമയുടെ സാറ എലിസബത്ത് എന്ന character ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤
സെറ എലിസബത്ത് ആണ്
Mejjo Joseph കോളേജിൽ വച്ച് റോമയ്ക്ക് കേൾപ്പിച്ചു കൊടുത്ത ആ കമ്പൊസിഷൻ.. Uff!!!❤️ Great one😚👏👏👏
❤❤❤
School not clg
സത്യത്തിൽ ആ സ്കൂളിന്ന് പറഞ്ഞുവിട്ടവരൊക്കെ ജീവിതത്തിൽ വല്യവരായി 😂😂😂 അപ്പൊ സ്കൂളിനാരുന്നു കുഴപ്പം 🤣🤣🤣🤣
സ്കൂളിൽ പഠിച്ചവർക്ക് ആണേൽ പ്രാന്തും ആയി😂
Due to the pressure of high academic rank avide ulla pillerk vatt ayi 🥴
😂😂
@@lisaj4729😂😂
😂
ഈ സിനിമയുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഇതിൻറെ ഡയറക്ഷൻ അതിഗംഭീരം👌
Ee film eduthathodu koodi GRIHALAKSHMI PRODUCTIONS film production nirthi vachu
@@arunvalsan1907 y
@@mamthamammu331 Exceeded Budget & Poor Theatre gross
@@arunvalsan1907 e padam hit arunnu..chumma oronnu parayathe
@@arunvalsan1907 ഇതൊക്കെ ആര് പറഞ്ഞു. I think അവരുടെ productionil ആണ് ഉയരെ movie ഒക്കെ വന്നത്
എത്രയോ തവണ ഈ സിനിമ കണ്ടതാ.. എന്നിട്ടും എപ്പോ കണ്ടാലും ശ്രീദേവി മരിക്കുന്ന ആ രംഗം ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത പോലെ. വല്ലാത്തൊരു നോവാണ്.. കൂടെയുള്ളൊരാൾ കണ്ണടച്ച് തുറക്കുമ്പോൾ കൂടെ ഇല്ലതാവുന്ന ഒരവസ്ഥ..💔
Enikk thonniya athe kariyam ahnu ithu
E movie entho oru feel tharuva
എനിക്കും
💔
sathyam
ഈ പടമൊക്കെ കാണുമ്പോഴാണ് ചില കണ്ണിറുക്കി ദുരന്തങ്ങളെ പിടിച്ച് കിണറ്റിലിടാൻ തോന്നുന്നത് 😐
😂😂
എവിടെയോ കണ്ട് മറന്നത് പോലെ 🤔
😂😂😂😂 സത്യം
Priya varier
@@karthikar5205 കണ്ട് പിടിച്ച് കളഞ്ഞല്ലോ 😁
2023 ഇപ്പോഴും ഒരു ഫീലും ചോർന്നു പോകാത്ത film... Friendship, romance ellam correct പാകത്തിന്നുള്ള film
Don't know why nobody is telling about veneeth sreenivasan.... What a voice...
Yes. He should do more dubbing
💯
Ee film il nala resamund kelkan
Ee comment nookki yanu vannadhu
Whose character did he dub?
ഇതൊക്കെ കാണുമ്പോൾ ആണ് ആ Adar lovine ഒക്കെ ഇടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ
Ohhhhh adaar love onnum ithinte koode compare cheyyane pattilla
Sathyam 🤭🤭
sathyam
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Correct
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണണം എന്ന് തോന്നുന്ന ഒരു സിനിമ..❤️All time one of my favourite movie..❤️ Super songs,Bgm and music...❤️ Emotionally heart touching movie..❤️
ഒരാളുടെ ഭാവി ജീവിത വിജയം അയാളുടെ സ്കൂൾ കാലഘട്ടത്തെ വെച്ചു വിലയിരുത്തരുത് എന്ന വലിയ പാഠം ഉണ്ട് ഈ സിനിമയിൽ. മുന്നോട്ടുള്ള ചുവടുകൾ ആണ് പ്രധാനം. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട സാറ ഡോക്ടർ ആയി. തഴയപ്പെട്ട ഫിറോസ് പ്രശസ്‌തനായ സംഗീതജ്ഞൻ ആയി 🔥🔥🔥
2021 ൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു പടം 😍😍😍😍
ഈ സ്കൂളിന്ന് പുറത്താക്കി യോരൊക്കെ നല്ല നിലയിൽ എത്തിയല്ലേ ലേ😂😎
School ന്റെ ഐശ്വര്യം😎
🤣🤣🤣
😁😂😁😂😁😂
😹
🤣🤣🤣🤣👍🏻
💯🤣🤣🤣
I have been searching for this movie a lot. It was simply not available anywhere. Thanks for uploading the classic.
Ningalm sooraj anallo🤭🤭