ഇവിടെ പലരും പറയുന്നു അപരൻ ആദ്യമായ് കാണുന്നു എന്ന്, 90's ജനിച്ച ഞാൻ ഒരു ഒരു 6,7 തവണ എങ്കിലും ഈ പടം TVയിൽ കണ്ടിട്ടുണ്ട്, പഴകും തോറും വീര്യം കൂടുന്ന ആവർത്തന മൂല്യമുള്ള പടം ആണ് 'അപരൻ' , പദ്മരാജൻ സാറിൻ്റെ മാസ്റ്റർ ക്രാഫ്റ്റ്സിൽ ഒരെണ്ണം, 🔥😘🙏❤️❤️
അപരൻ ഒരുപാട് കാലം ടിവിയിൽ വരാതിരുന്ന പണമാണ് ഒരുപക്ഷേ ദൂരദർശനിൽ പണ്ടുകാലത്ത് വന്നിരിക്കാം. 2012 ഇൽ ഒരുപാട് കാലത്തിനു ശേഷമാണ് അമൃത ടിവിയിൽ ഈ പടം വരുന്നത്. കാണാത്തവരെ കുറ്റം പറയാനൊക്കില്ല
@@sreelalgopal3482 amrita tv 2005 il vanna channel aan 2012 laan ആദ്യമായി അവർ കാണിക്കുന്നത് അതിന് മുമ്പ് ഞാൻ ഈ പടം private ചാനലുകളിൽ ഒന്നും കണ്ടിട്ടേ ഇല്ല! ഒരുപക്ഷേ ദൂരദർശന് ശേഷം ആദ്യമായിരിക്കും അപരൻ വേറൊരു ചാനലിൽ വന്നത്
അവസാന ചിരി ആണ് പ്രശ്നം.... പക്ഷെ എനിക്ക് പ്രശ്നം ആയിട്ട് തോന്നിയില്ല.... സത്യം വെളുപ്പെടുത്തിയാൽ കാശിന്റെ കാര്യം, കൊന്നതിനുള്ള കരണം ഒക്കെ പുറത്തു വരും.... പെങ്ങളുടെ കല്യാണം മുടങ്ങും നായകൻ ജയറാം അകത്തുമാകും..... ( പണ്ടത്തെ സിറ്റുവേഷൻ അതാണല്ലോ ) പിന്നെ ചിരി.... സ്വന്തം ഐഡന്റിറ്റി ഉപയോഗിച്ചവന് കൊണ്ട് ഒരു പ്രയോജനം വന്നു.... ശോഭന പറഞ്ഞപോലെ ക്യാഷ് കൊണ്ടുകൊടുത്തു കഴിഞ്ഞു അവർക്ക് എങ്ങോട്ടേലും പോകുകയും ചെയ്യാം... ശോഭനക്ക് തിരിച്ചറിയാൻ രഹസ്യഭാഗത്തെ പച്ചക്കുത്തുമുണ്ട്..... ആർക്കുമാർക്കും പ്രശ്നം ഇല്ലാതാകുമ്പോൾ വരാം എന്ന് വന്നു സത്യം പറയാം എന്ന് അച്ഛനോട് പറയുന്നുമുണ്ട് 😍😍... അല്ലാതെ last ചിരിയുടെ അർത്ഥം അപരൻ അല്ല നായകൻ ചത്തു എന്നല്ല.... അങ്ങനെ എങ്കിൽ അച്ഛനോട് അന്ന് ഞാൻ അപരനെക്കുറിച്ചു പറഞ്ഞില്ലേ അവന ചത്തത്, അതിന്റെ പണമാണ് കല്യാണം നടത്തണം എന്നൊക്കെ കൃത്യമായി പറയില്ല.... ഇത്രയും കാര്യം കള്ളുകുടിച്ചപ്പോൾ അവർ രണ്ടും മാത്രം പറഞ്ഞ കാര്യങ്ങൾ ആണ്.... അച്ഛന് മാത്രമേ സത്യം അറിയൂ... അച്ഛന്റെ കയ്യിൽ തന്നെ കാശു കൊടുത്തതും ഒറിജിനൽ മകൻ തന്നെയാണ് എന്നതിന്റെ തെളിവ് ആണ്..... അമ്മയെയോ പെങ്ങളെയോ കാണുകയോ അപരനെക്കുറിച്ചു പറഞ്ഞിട്ടുമില്ല സത്യം അച്ഛന് മാത്രമേ അറിയൂ എന്ന് നായകനെ അറിയൂ.... അപരന് അറിയില്ലല്ലോ...... ചിരിച്ചതിനു പിന്നെ വേറൊരു അർത്ഥം കൂടിയുണ്ട് അപരനും മധുവിന്റെ മൂത്തമകൻ ആകാൻ ചാൻസുണ്ട്... അത് പറയാതെ പറയുന്നുണ്ട് അപ്പോൾ സ്വന്തം വീട്ടിൽ അച്ഛൻ കർമ്മം ചെയ്തതും ആകാം 🤣🤣😜😜😜
പദ്മരാജൻ സർ ന്റെ ഏറ്റവും ഇഷ്ടം പെട്ട സിനിമ,,,,,, കൊറിയൻ സിനിമയയുടെ ക്ലൈമാക്സ് ഒക്കെ കണ്ടു ഈ കാലത്തു കിളി പോകുബോൾ ആ കാലത്തു ഈ kind of ഒരു ക്ലൈമാക്സ്,, മച്ചാൻ വേറെ ലെവൽ,,,,,,
Padamarajan master 🙏🙏🙏🙏 കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ എത്രയെണ്ണം ....... അപരൻ (Mystery, thriller) കണ്ടശേഷം ക്ലൈമാക്സിലെ ഹാങ്ങോവർ കുറേകാലത്തേക്ക് മനസ്സിൽ കിടക്കെണമെങ്കിൽ ....... അതിൻ്റെ Range😳😳😳😳
Watched for the first time. Certain scenes and camerawork are stunning and fresh, still can't be rivalled in modern malayalam films. True classic. Also cannot believe this was Jayaram's acting debut. Real talent.
മധു സർ 💚💚💚💚💚💚 പോസ്റ്റുമാൻ ഇന്ദ്രൻസ് 🤣 ചെറുപ്പത്തിൽ ജയറാം വല്ലാത്ത ഗ്ലാമർ തന്നെ... പാർവ്വതിയുടെ കണ്ണുകൾ 💚💚💚 മുപ്പത് പവൻ എന്ന് പറഞ്ഞാൽ എഴുപത്തയ്യായിരം രൂപ വരില്ലേ ഇന്ന് എത്ര വേണം...
അതായത് 1988-ൽ പവന് 2500 രൂപ. പണപ്പെരുപ്പം നോക്കുമ്പോൾ 2021-ലെ 27,000 രൂപയ്ക്ക് തുല്യം. ഇന്ന് സ്വർണ്ണവില പവന് 36,000 രൂപ. സ്വർണ്ണനിക്ഷേപം കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല എന്ന് മനസ്സിലാക്കാം.
പത്മരാജന്റെ തന്നെ ചെറുകഥയുടെ ദൃശാവിഷ്കാരം, മോഹൻലാൽ ചെയ്യേണ്ടിയിരുന്ന പടം, പക്ഷേ സുപ്പർ സ്റ്റാർ പദവി മൂലം സംവിധായകൻ തന്നെ മാറ്റി ചിന്തിച്ച വേഷം പിന്നീട് അത് നടൻ റഹ്മാനിൽ എത്തി, തമിഴിൽ ശ്രദ്ധ കേന്ദ്രിക്കരിച്ച റഹ്മാൻനിൽ നിന്ന് അത് പിന്നീട് നടൻ അശോകനെ വെച്ച് ചെയ്യാമെന്ന് വെച്ചു, പക്ഷേ അവസാനം പുതുമുഖ നടനായ ജയറാം ചെയ്തു
സ്വന്തം വൃക്തിത്വം എന്നന്നേക്കും ആയി മറ്റ് ഒരുവന്‍റേത് ആകുന്ന ഒരു സാധാരണ ക്കാരന്‍റെ മാനസികവൃാപാരം ആണ് നായകന്‍റെ last scene ലേ ചിരി....ആ അവസ്ഥ ആണ് പപ്പേട്ടന്‍ അനാവരണം ചെയ്യുന്നത്....അല്ലാതെ climax ല്‍ വലൃ twist ഒന്നും ഇല്ല...
ശെരിയാണ്.. അത് മനസ്സിലാക്കാതെ കുറെ പേർ മരിച്ചത് വിശ്വം ആണോ ഉത്തമന്‍ ആണോ എന്നൊക്കെ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. 😇 മരിച്ചത് ഉത്തമന്‍ തന്നെയാണെന്നും പിന്നീട് അങ്ങോട്ടുള്ള വിശ്വത്തിന്റെ ജീവിതം ഉത്തമന്റെ വ്യക്തിത്വം പേറിയാണ് എന്നും ഇതില്‍ കൂടുതല്‍ എങ്ങനെ വ്യക്തമാക്കാനാണ്. വിശ്വനാഥന് പൂര്‍ണമായും ബോധ്യമായി തനിക്ക് താനായി ഇനി ഒരിക്കലും ജീവിക്കാന്‍ ആവില്ല എന്ന്.
ജയറാം സാറിന്റെ ആദ്യസിനിമയാണ് അപരൻ എന്ന് എനിക്ക് അറിയുമായിരുന്നില്ല. മുമ്പ് ഈ സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണുന്നത്. എകദേശം എന്റെ തന്നെ പ്രായം ഈ സിനിമയ്ക്കുണ്ട്. പക്ഷേ ഇത്രനാൾ ഇതു കാണാനും സാധിച്ചില്ല. കണ്ടപ്പോൾ ഒരു നല്ല സിനിമ കണ്ടെന്ന തോന്നൽ. ആദ്യസിനിമയിൽത്തന്നെ അഭിനയം ഭംഗിയായി ചെയ്യാൻ ജയറാം സാറിനു കഴിഞ്ഞു. തന്റെ തുടക്കം അദ്ദേഹം ഗംഭീരമാക്കി.
Oru rakshem ela bro. njan adhyamayitta jayaraminte aparan movie kandath? enganeyoru padam njan munb kandittila. adhya filmil thanne jayaram albuthapeduthi.Pwoli movie
ചില ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിലും കണ്ടിരിക്കാൻ പറ്റിയ ഒരു പടം. അവസാന സീനുകൾ ഇരുട്ടത്ത് ആയതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്ത മായി ഒന്നും മനസ്സിലായില്ല. എങ്കിലും മിക്ക സീനിലും ഒരു പദ്മരാജൻ ടച്ചുണ്ട്. ഈ കഥയ്ക്ക് ഈ ഫിനിഷിങ് മതി വേറെ എവിടെ കൊണ്ടുപോയി നിർത്താനാ കണ്ടിരിക്കാം. കുഴപ്പമില്ല. 🙏❤️❤️❤️🙏 BabusCreations Kottayam, Kerala. 3ഒ. 8.2024. 🏹
@@haripk1 : very correct anu 👍🏽..Ethu video adiyilum vannu 2020 kanunnavar like adi ennu paranju verupikkum... nere chowe oru comment ezhuthan polum ariyatha vanangal..
Padmarajan , Lohithadass and Barathan - Kings in malayalam movie industry. Then followed by Joshi, Sibi Malayil, Shaji Kailas, Viji Thamby, Satyan Antikad, Blessy and Priyadarsan.
Legends are always legends.. Poor new gen ppl just wander around unproductive aspects.. Not on classics n thy might not value art.. There are also exceptions..
Hey, if a person is born on 90s or 2000s doesn't mean he or she only focus on some random movies, there are also people who watch good movies and classics. Please stop the saying that we are just fools who watch some crap movie. 🙏🏻
@@പാറ-ഞ8ള it should be called psychological not physical. And the movie ends in a hypothetical way your observing is correct or can be not also. However the movie is awesome hats off the creator
മരിച്ചത് ആരാണ് എന്നുള്ള കൺഫ്യൂഷൻ ഉണ്ട് എന്ന് കേട്ടിട്ട് നോക്കിയതാ ശരിക്കും മരിച്ചത് ഉത്തമൻ തന്നെയാണ് കാരണം ഉത്തമൻ വിശ്വനാഥനെ ഇതിനു മുന്നേ കണ്ടിട്ടില്ല അച്ഛൻ ആരാണെന്ന് പോലും അറിയില്ല പിന്നെ എങ്ങനെ കറക്റ്റ് ആയി അച്ഛൻ എന്ന് വിളിച്ചു...
@kannankollam1711 ബ്രോ സിനിമ നന്നായി ഒന്ന് കാണണം എന്നിട്ട് നീ പറ മരിച്ചത് നായകൻ അല്ല വില്ലനാണ് എന്ന് പറയാൻ എനിക്ക് ഒരുപാട് കാരണങ്ങളുണ്ട് മരിച്ചത് നായകനാണ് എന്ന് പറയാൻ ഞാൻ ഒരു കാരണമുണ്ടോ
താങ്കളും ഈ സിനിമ ഫുൾ കണ്ടതല്ലേ താങ്കൾക്ക് എങ്ങനെ അറിയാ വിശ്വനാഥനെ അയാൾ കണ്ടിട്ടില്ലെന്ന് താങ്കൾക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും നിങ്ങൾ ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ രണ്ട് സീനുകളിൽ ഒരു വാൻ തുടർച്ചയായി അയാളെ ഫോളോ ചെയ്യുന്നുണ്ട് അത് രണ്ട് സീനുകൾ മാത്രമേ നമ്മളെ കാണിക്കുന്നുള്ളൂ ഒന്ന് ശോഭനയും ജയറാമും ഐസ്ക്രീം പാർലറിൽ സംസാരിക്കുമ്പോൾ 55:06 രണ്ടാമത് ശോഭനയും ജയറാമും റോഡിൽ സംസാരിച്ചു വരുമ്പോൾ 59:31 അപ്പോൾ നമുക്ക് ഊഹിക്കാമല്ലോ ആ ഉത്തമൻ എന്ന വ്യക്തി ജയറാമിനെ ഫോളോ ചെയ്യുന്നുണ്ടെന്ന് അപ്പോൾ താങ്കളുടെ ഒരു വാദം പൊളിച്ചല്ലോ ഉത്തമൻ വിശ്വനാഥനെ കണ്ടിട്ടില്ല
@@kannankollam1711 ഉത്തമനും വിശ്വനാഥനും നേരിൽ കണ്ടിട്ടില്ല വിശ്വനാഥൻ എന്ന വ്യക്തിയുണ്ട് എന്ന് ഉത്തമൻ അറിയുന്ന തന്നെ ശോഭനയും ആയിട്ടുള്ള ക്ലാഷ് സീനിലാണ് വിശ്വനാഥൻ ആണ് എന്ന് കരുതി ഉത്തമനോട് ചിരിക്കുകയും സംസാരിക്കുകയും കൂടെ യാത്ര ചെയ്യുകയും ചെയ്തു പിന്നെ വിശ്വനാഥൻ എന്ന് പറഞ്ഞ വ്യക്തി നേരിൽ ഉണ്ട് എന്ന് വ്യക്തമായത് ഉത്തമന്‍ വന്ന പണം വിശ്വനാഥൻ കൈക്കൽ ആക്കുമ്പോഴാണ് പിന്നെ അവൻ താമസിക്കുന്ന ലോഡ്ജിൽ നമ്പർ തപ്പിയെടുക്കുകയും അവനുമായി കോൺടാക്ട് ചെയ്യുകയും ചെയ്തു അവന്റെ വീട് എവിടെയാണ് അതെല്ലാം മനസ്സിലാക്കി എന്നല്ലാതെ വിശ്വനാഥിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ആ കാണുന്നവർ ആരൊക്കെയാണ് എന്നൊന്നും ഉത്തമൻ അറിയില്ല മരിച്ചത് ഉത്തമം തന്നെയാണ് പണപ്പെട്ടി അച്ഛന്റെ കയ്യിൽ കൊടുത്തതിനുശേഷം പെങ്ങളുടെ കല്യാണം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട് സപ്പോസ് അത് ഉത്തമനായിരുന്നുവെങ്കിൽ ആ പണം കൊണ്ട് മൂങ്ങുകയേയുള്ളൂ പറയുമ്പോൾ അതും കൂടെ ഒന്ന് ചിന്തിക്കണം കണ്ണിൽ ചോരയില്ലാത്തവൻ ആണ് എന്ന് ഉത്തമനെ കുറിച്ച് സിനിമ തുടങ്ങുമ്പോൾ തന്നെ ഉണ്ട് അതാണ് പറഞ്ഞത് സിനിമ മര്യാദയ്ക്ക് മുഴുവൻ ഇരുന്നു കാണ് എന്ന് ഉത്തമനായിരുന്നുകഴിഞ്ഞാൽ പണം കയ്യിൽ വരും എന്ന് മനസ്സിലാക്കി അവൻ ഉത്തമന്റെ ചിതയിൽ നോക്കി ചിരിക്കുകയാണ് കാരണം ഒറിജിനൽ മരിച്ചുകഴിഞ്ഞു ഇനി അപരൻ മാത്രം ഞാൻ ഉത്തമനല്ല വിശ്വനാഥനാണ് എന്ന് അച്ഛനെ മനസ്സിലാക്കിയടത്തോളം അവനെ ഈ ലോകത്ത് ആരെയും മനസ്സിലാക്കാൻ ഇല്ല 💯
Nice movie, watched for 1st time (after 22 years of it's release) -- dubbing problems (problems in lip syncs) and poor interlinking between one scene to next scene (maybe many scenes were cut hence this problem)
ഇതിലെന്താ ഇത്ര വലിച്ചു നീട്ടി complicated ആക്കാൻ. കഥയുടെ തുടക്കത്തിൽ തന്നെ എല്ലാം അറിയുന്ന മൂന്നാമത്തെ ഒരാൾ അതും പോലീസ് ഓഫീസർ.. ജയറാമിന് ആദ്യമേ വീട്ടിൽ പറഞു സോൾബി ആക്കേണ്ട കേസ്..😂
ENTE PONNO VERE LEVEL MOVIE . AARA SARIKKUM MARICHATH ARKENKILUM PARANJU THARAN PATUMO?VISWANATHAN ANO ATHO UTHAMANANO MARICHTH? SECOND PART NADAKKUMO? UNDENKIL SWOSTHAMAYI KIDANNURANGAYIRUNNU? SCRIPT ORU RAKSHEM ELA.
ചുമ്മാ കണ്ടുനോക്കിയതാണ്...
സൂപ്പർ പടം😍
പദ്മരാജൻ സാർ💯💯💯
Yes super❤😮
ഭൂമിയിൽ കഥ പറയാൻ വന്ന ഗന്ധർവനാണ് പദ്മരാജൻ ❤️
ഇവിടെ പലരും പറയുന്നു അപരൻ ആദ്യമായ് കാണുന്നു എന്ന്, 90's ജനിച്ച ഞാൻ ഒരു ഒരു 6,7 തവണ എങ്കിലും ഈ പടം TVയിൽ കണ്ടിട്ടുണ്ട്, പഴകും തോറും വീര്യം കൂടുന്ന ആവർത്തന മൂല്യമുള്ള പടം ആണ് 'അപരൻ' , പദ്മരാജൻ സാറിൻ്റെ മാസ്റ്റർ ക്രാഫ്റ്റ്സിൽ ഒരെണ്ണം, 🔥😘🙏❤️❤️
2003 il janicha njan moonu naalu thavana kandittund bro. Enikk ippozhathe newgen oola padangalekkal istam 80s and 90s ile padangal aanu. Ista nadanmaar Mammokka, Lalettan, Suresheattan, Jayarameattan, Dileepeattan and prithviraj. Pinne Thilakan sir, Murali sir, Nedumudi venu chettan, Jagathi chettan etc. The evergreen time of mollywood 😍😍😍
അപരൻ ഒരുപാട് കാലം ടിവിയിൽ വരാതിരുന്ന പണമാണ് ഒരുപക്ഷേ ദൂരദർശനിൽ പണ്ടുകാലത്ത് വന്നിരിക്കാം.
2012 ഇൽ ഒരുപാട് കാലത്തിനു ശേഷമാണ് അമൃത ടിവിയിൽ ഈ പടം വരുന്നത്. കാണാത്തവരെ കുറ്റം പറയാനൊക്കില്ല
@@Akshayjs11989 njan janichath. Njan e padam kanunath. 2008. Cd. Ettu. Pine. 2019 kanunath
@@Akshayjs1 അപരൻ അമൃത ടിവി ആണ് എടുത്തിരിക്കുന്നത്, അവർ സൺഡേ ഒകെ ആണ് ഇട്ടിരുന്നത്, എൻ്റെ ഓർമയിൽ
@@sreelalgopal3482 amrita tv 2005 il vanna channel aan 2012 laan ആദ്യമായി അവർ കാണിക്കുന്നത് അതിന് മുമ്പ് ഞാൻ ഈ പടം private ചാനലുകളിൽ ഒന്നും കണ്ടിട്ടേ ഇല്ല!
ഒരുപക്ഷേ ദൂരദർശന് ശേഷം ആദ്യമായിരിക്കും അപരൻ വേറൊരു ചാനലിൽ വന്നത്
Jayaram will be the first actor in the Indian film history who played both Hero and Villain in the debut movie itself
Probably Jayaram is the first actor who tuned the first female who acted with him.
ഓസ്ലർ കണ്ടതിനു ശേഷം ഈ സിനിമ കണ്ടവർ ഉണ്ടോ? Jayaram 💯
Thandippa kandathai ollu
Illa
Njan ind
9/12/2024
ഒരു ഓസ്ലർ കണ്ടില്ല.... അപരന്റെ അടുത്തൊന്നും വരില്ല ഒരു ഓസ്ലരും
എന്റെയൊക്കെ യൗവനകാലത്തെ എറണാകുളം സിറ്റി. വീണ്ടും ഓർമ്മകൾ ഉണർത്തുന്ന സീന തിയേറ്റർ, ബസ് സ്റ്റാൻഡ്, ചുവന്ന ബസുകൾ. 😭
@@jhsdfjhgjh നീ ഒന്നിനും കൊള്ളാത്ത തോൽവി ആയിപ്പോയല്ലോ
Seena theatre ipo aj hall,opposite to kaloor private stand
പാർവ്വതി ക്ക്ഭയങ്കര ഗർവ്വ് അയ്യോ
@@jhsdfjhgjh നല്ല സംസ്കാരമുള്ള ഒരു ഫേക്ക് മൂധേവി
അന്ന് പത്മരാജൻസാർ ഒരു second part.മനസിൽ കണ്ടുകൊണ്ടാണ് ക്ലൈമാക്സ് സീനിൽ ജയറാമേട്ടനെകൊണ്ട് ചിരിപ്പിച് കഥ നിർത്തുന്നത് ❣️🙂
അവസാന ചിരി ആണ് പ്രശ്നം.... പക്ഷെ എനിക്ക് പ്രശ്നം ആയിട്ട് തോന്നിയില്ല.... സത്യം വെളുപ്പെടുത്തിയാൽ കാശിന്റെ കാര്യം, കൊന്നതിനുള്ള കരണം ഒക്കെ പുറത്തു വരും.... പെങ്ങളുടെ കല്യാണം മുടങ്ങും നായകൻ ജയറാം അകത്തുമാകും..... ( പണ്ടത്തെ സിറ്റുവേഷൻ അതാണല്ലോ )
പിന്നെ ചിരി.... സ്വന്തം ഐഡന്റിറ്റി ഉപയോഗിച്ചവന് കൊണ്ട് ഒരു പ്രയോജനം വന്നു.... ശോഭന പറഞ്ഞപോലെ ക്യാഷ് കൊണ്ടുകൊടുത്തു കഴിഞ്ഞു അവർക്ക് എങ്ങോട്ടേലും പോകുകയും ചെയ്യാം... ശോഭനക്ക് തിരിച്ചറിയാൻ രഹസ്യഭാഗത്തെ പച്ചക്കുത്തുമുണ്ട്.....
ആർക്കുമാർക്കും പ്രശ്നം ഇല്ലാതാകുമ്പോൾ വരാം എന്ന് വന്നു സത്യം പറയാം എന്ന് അച്ഛനോട് പറയുന്നുമുണ്ട് 😍😍...
അല്ലാതെ last ചിരിയുടെ അർത്ഥം അപരൻ അല്ല നായകൻ ചത്തു എന്നല്ല....
അങ്ങനെ എങ്കിൽ അച്ഛനോട് അന്ന് ഞാൻ അപരനെക്കുറിച്ചു പറഞ്ഞില്ലേ അവന ചത്തത്, അതിന്റെ പണമാണ് കല്യാണം നടത്തണം എന്നൊക്കെ കൃത്യമായി പറയില്ല....
ഇത്രയും കാര്യം കള്ളുകുടിച്ചപ്പോൾ അവർ രണ്ടും മാത്രം പറഞ്ഞ കാര്യങ്ങൾ ആണ്....
അച്ഛന് മാത്രമേ സത്യം അറിയൂ... അച്ഛന്റെ കയ്യിൽ തന്നെ കാശു കൊടുത്തതും ഒറിജിനൽ മകൻ തന്നെയാണ് എന്നതിന്റെ തെളിവ് ആണ്..... അമ്മയെയോ പെങ്ങളെയോ കാണുകയോ അപരനെക്കുറിച്ചു പറഞ്ഞിട്ടുമില്ല സത്യം അച്ഛന് മാത്രമേ അറിയൂ എന്ന് നായകനെ അറിയൂ....
അപരന് അറിയില്ലല്ലോ......
ചിരിച്ചതിനു പിന്നെ വേറൊരു അർത്ഥം കൂടിയുണ്ട് അപരനും മധുവിന്റെ മൂത്തമകൻ ആകാൻ ചാൻസുണ്ട്... അത് പറയാതെ പറയുന്നുണ്ട് അപ്പോൾ സ്വന്തം വീട്ടിൽ അച്ഛൻ കർമ്മം ചെയ്തതും ആകാം 🤣🤣😜😜😜
Aparane nayakan aaran ennariyan curiosity undayirunnu engilo?.Mukesh inte aduth chenn details vangi madhyam maduvin koduthu swantham identity ariyan sramichadayikoode.Nayakan jayaramine madhuvinode samsarikan thanne pedi aan een kanikund first halfil.Pinne pachakuthunna karyam mukesh comedy aayi paranjalle😇
രണ്ടു കഥാപാത്രങ്ങൾക്കും വ്യത്യസ്ത ശബ്ദം അല്ലെ...... ആപ്പോ തന്നെ മനസിലാക്കികൂടെ .....ക്ലൈമാക്സിൽ മരിച്ചത് അപരൻ തന്നെ....
ഇതൊരു സിനിമാ കഥയാണ് 🤣
Open ended climax aanu.
Randum vyakhanikkam.
Chilappo nayakan aayirikkum chathathu.
Karanan uthaman valare intelligent ayittulla oru criminalaanu.
Jayaram avide okke observation nadathunnathu kandille??.
Pinne kalyanam oru wild guesso intelligent guesso ayirikkum.
Angane aanel nayak aanu chathathu.
@@saraths6022അങ്ങനെ ആയിരുന്നെങ്കിൽ അടുത്ത ദിവസം ശോഭനയോട് അച്ഛൻ മദ്യം കൊടുത്ത കാര്യം പറയുന്നത് എങ്ങനെ ....
Saw it today. Just amazed by his life
പദ്മരാജൻ സർ ന്റെ ഏറ്റവും ഇഷ്ടം പെട്ട സിനിമ,,,,,, കൊറിയൻ സിനിമയയുടെ ക്ലൈമാക്സ് ഒക്കെ കണ്ടു ഈ കാലത്തു കിളി പോകുബോൾ ആ കാലത്തു ഈ kind of ഒരു ക്ലൈമാക്സ്,, മച്ചാൻ വേറെ ലെവൽ,,,,,,
Padamarajan master 🙏🙏🙏🙏 കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ എത്രയെണ്ണം ....... അപരൻ (Mystery, thriller) കണ്ടശേഷം ക്ലൈമാക്സിലെ ഹാങ്ങോവർ കുറേകാലത്തേക്ക് മനസ്സിൽ കിടക്കെണമെങ്കിൽ ....... അതിൻ്റെ Range😳😳😳😳
DNA testil theerane ollu 😀
Reels കണ്ടതിനു ശേഷം വന്നു കാണുന്നവരുണ്ടോ
ജയരാമേട്ടന്റെ ഇങ്ങ്നെ ഒരു പടം ടീവിയിൽ പോലും side സിനിൽ കണ്ടിട്ടില്ല .. രണ്ടാം covid തരംഘത്തിൽ കാണാൻ പറ്റി 15/05/2021
🤩👍
Crct
His First Movie
TV യില് വന്നിട്ടുണ്ട്, അമൃത ടിവി ആണെന്ന് തോനുന്നു
അതിനു ടിവി കാണണം..
അമൃത ടിവി..
അല്ലാതെ fashion ചാനലോ,
Discovery ചാനലോ അല്ല വെക്കേണ്ടത്
1:17:24...BGM frlm there. Truly worldclass. Johnson master is indeed the John Williams of Malayalam Cinema.
ബ്രില്ലിയൻറ് പടം, വെൽഡൺ പദ്മരാജൻ സർ, ജയറാം, ശോഭന, മുകേഷ്, മധു, പാർവതി, സുകുമാരി, ജഗതി, ഇന്നസെന്റ്, ജലജ, എല്ലാവരും സൂപ്പർ
2021 ജൂൺ 17 വ്യാഴം : 4:30 pm
അവസാനത്തെ ആ ചിരി . Suspense thriller മാറി നിക്കും
ക്ലൈമാക്സ് ലെ ചിരി ഒരു പ്രശ്നം ആണ്.. എന്തായലും അപരൻ മരിച്ചു എന്ന് കേൾക്കാൻ ഇഷ്ടം
Watched for the first time. Certain scenes and camerawork are stunning and fresh, still can't be rivalled in modern malayalam films. True classic.
Also cannot believe this was Jayaram's acting debut. Real talent.
Yes i agree with you. Really best cinematography work, especially that mirror scene 👍
മധു സർ 💚💚💚💚💚💚
പോസ്റ്റുമാൻ ഇന്ദ്രൻസ് 🤣
ചെറുപ്പത്തിൽ ജയറാം വല്ലാത്ത ഗ്ലാമർ തന്നെ...
പാർവ്വതിയുടെ കണ്ണുകൾ 💚💚💚
മുപ്പത് പവൻ എന്ന് പറഞ്ഞാൽ
എഴുപത്തയ്യായിരം രൂപ വരില്ലേ
ഇന്ന് എത്ര വേണം...
അതായത് 1988-ൽ പവന് 2500 രൂപ. പണപ്പെരുപ്പം നോക്കുമ്പോൾ 2021-ലെ 27,000 രൂപയ്ക്ക് തുല്യം. ഇന്ന് സ്വർണ്ണവില പവന് 36,000 രൂപ. സ്വർണ്ണനിക്ഷേപം കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല എന്ന് മനസ്സിലാക്കാം.
പത്മരാജന്റെ തന്നെ ചെറുകഥയുടെ ദൃശാവിഷ്കാരം, മോഹൻലാൽ ചെയ്യേണ്ടിയിരുന്ന പടം, പക്ഷേ സുപ്പർ സ്റ്റാർ പദവി മൂലം സംവിധായകൻ തന്നെ മാറ്റി ചിന്തിച്ച വേഷം പിന്നീട് അത് നടൻ റഹ്മാനിൽ എത്തി, തമിഴിൽ ശ്രദ്ധ കേന്ദ്രിക്കരിച്ച റഹ്മാൻനിൽ നിന്ന് അത് പിന്നീട് നടൻ അശോകനെ വെച്ച് ചെയ്യാമെന്ന് വെച്ചു, പക്ഷേ അവസാനം പുതുമുഖ നടനായ ജയറാം ചെയ്തു
ennittu moonampakkathil 3 pere vechu cheythu
@@mrperfect5341 പിറ്റേ വർഷം മോഹൻലാലിനെ വെച്ച് thriller ചെയ്തു "സീസൺ"
@@youtubereact_v1 pinne njan kanda enikkishttapetta movie njan gandhervan anu.but Aparan enne albhuthapeduthi
അശോകൻ ചെയ്തിരുന്നേൽ കുറച്ചുകൂടെ നന്നായേനെ. കോമഡിയിലൊഴിച്ചാൽ എല്ലാംകൊണ്ടും ജയറാമിനെ കടത്തിവെട്ടുന്ന മുതലാണ് അശോകൻ
@@syamsagar439 അങ്ങനെയെങ്കിൽ ജയറാം എന്ന നടൻ മലയാള സിനിമയ്ക്ക് ഉണ്ടാകുമായിരുന്നോ
ഏതൊരു പുതുമുഖ നടന്റെ dream അരങ്ങേറ്റ സിനിമ... And the legendry director...
That climax and the last smile..🔥
Super hit classic movie..💖❤️
One of the best classic thriller that i missed🥰🥰🥰🥰🥰🥰
i cant see one director like padmarajan brilliant director .........................
Oduvil aparan aavaan vidhikkappettavande nigoodamaaya chiriyude porul, nammude manasinde nirvachanathinu vittuthannit, vismayippichu maranju poya Ghandarvenu pranaamam🙏
സ്വന്തം വൃക്തിത്വം എന്നന്നേക്കും ആയി മറ്റ് ഒരുവന്‍റേത് ആകുന്ന ഒരു സാധാരണ ക്കാരന്‍റെ മാനസികവൃാപാരം ആണ് നായകന്‍റെ last scene ലേ ചിരി....ആ അവസ്ഥ ആണ് പപ്പേട്ടന്‍ അനാവരണം ചെയ്യുന്നത്....അല്ലാതെ climax ല്‍ വലൃ twist ഒന്നും ഇല്ല...
ശെരിയാണ്.. അത് മനസ്സിലാക്കാതെ കുറെ പേർ മരിച്ചത് വിശ്വം ആണോ ഉത്തമന്‍ ആണോ എന്നൊക്കെ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. 😇 മരിച്ചത് ഉത്തമന്‍ തന്നെയാണെന്നും പിന്നീട് അങ്ങോട്ടുള്ള വിശ്വത്തിന്റെ ജീവിതം ഉത്തമന്റെ വ്യക്തിത്വം പേറിയാണ് എന്നും ഇതില്‍ കൂടുതല്‍ എങ്ങനെ വ്യക്തമാക്കാനാണ്. വിശ്വനാഥന് പൂര്‍ണമായും ബോധ്യമായി തനിക്ക് താനായി ഇനി ഒരിക്കലും ജീവിക്കാന്‍ ആവില്ല എന്ന്.
Correct ithe manasilakathavare pulli confusion peduthi, athrullu🙏🏻athe mattavan anel aa paisa avide koduthitte pokilla😄🙏🏻aa paisake vendi alle ivane pinthudarnnathu, athikam onnum venda lesham commonsense🙏🏻
2020 ൽ കാണുന്നവരുണ്ടോ
🤔🤔🤔
2020 ൽ അപ്‌ലോഡ് ചെയ്തത് പിന്നെ എപ്പോഴാ കാണുക 😜
ഉണ്ട്
@@fighter2964 😀😍
@@anandkrishnankv1327 yes
അതെന്താ 2020 കാണാൻ പറ്റൂല്ലു 21 കാണാലൊ അല്ലെ?
Subin chathannoor kollam
Kuwait time 10:25 pm
Date 23/10/24
Movie time : 6:35
Hi njanum chathannoor aanu 😂😂parippally atiyo
@devika868 ariyaam.... Avde evdeya...?
Jayaram big fan evergreen hero kerala
അമ്പലത്തിലെ പാട്ട് 🥰🥰ഹരീഷേട്ടന്റെ song rangapura vihara ❤🥰
ജയറാം സാറിന്റെ ആദ്യസിനിമയാണ് അപരൻ എന്ന് എനിക്ക് അറിയുമായിരുന്നില്ല. മുമ്പ് ഈ സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണുന്നത്. എകദേശം എന്റെ തന്നെ പ്രായം ഈ സിനിമയ്ക്കുണ്ട്. പക്ഷേ ഇത്രനാൾ ഇതു കാണാനും സാധിച്ചില്ല. കണ്ടപ്പോൾ ഒരു നല്ല സിനിമ കണ്ടെന്ന തോന്നൽ. ആദ്യസിനിമയിൽത്തന്നെ അഭിനയം ഭംഗിയായി ചെയ്യാൻ ജയറാം സാറിനു കഴിഞ്ഞു. തന്റെ തുടക്കം അദ്ദേഹം ഗംഭീരമാക്കി.
ഗംഭീരം
ജയറാമിന്റെ കണ്ണാടിയിൽ നോക്കുന്ന സീൻ കാണുമ്പോൾ കാളിദാസ് ജയറാമിനെ എവിടൊക്കെയോ...... നിങ്ങൾക്കു തോന്നിയോ?
Illa
Illa
Noo
Kalidas nelum bangi achan jayaramin anenn thonni kalidas ammaye pole anu makalum
Jayaram vintage❤
Super movie 🎥👌👏😍
2:03 first intro in Malayalam film industry JAYARAM♥️♥️♥️♥️
Wow awesome movie. Nothing to tell more than that.Thanks the legend Pathmarajan Sir
Variety...... Movie....👍👍👍
Seeing after 33rd aanniversary of movie. A well made one♥️
Oru rakshem ela bro. njan adhyamayitta jayaraminte aparan movie kandath? enganeyoru padam njan munb kandittila. adhya filmil thanne jayaram albuthapeduthi.Pwoli movie
@@mrperfect5341 സത്യം വേറെ level പടം
ചെറുപ്പത്തിൽ എന്തു നല്ലതായി അഭിനയിച്ച ആളാ ഇദ്ദേഹം ഇപ്പോൾ വന്നു വന്നു ഊള പടങ്ങൾ മാത്രം ഒട്ടും selective അല്ല ,
ചില ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിലും കണ്ടിരിക്കാൻ പറ്റിയ ഒരു പടം. അവസാന സീനുകൾ ഇരുട്ടത്ത്
ആയതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്ത മായി ഒന്നും മനസ്സിലായില്ല. എങ്കിലും മിക്ക സീനിലും ഒരു പദ്മരാജൻ ടച്ചുണ്ട്.
ഈ കഥയ്ക്ക് ഈ ഫിനിഷിങ് മതി
വേറെ എവിടെ കൊണ്ടുപോയി നിർത്താനാ
കണ്ടിരിക്കാം.
കുഴപ്പമില്ല.
🙏❤️❤️❤️🙏
BabusCreations
Kottayam, Kerala.
3ഒ. 8.2024.
🏹
അവ്യക്തമായി ഒന്നും ഇല്ല മരിച്ചത് വിശ്വ അല്ല
Climax super.
The great padmarajan
For me, the best scene is when son asks his dad about his extramarital affairs 😂 Madhu sir's dialogue delivery is hilarious 🤣
പണ്ട് അമൃത tvyil കണ്ടപടം
അന്നത്തെ പടങ്ങൾ തന്നെയാണ് ജയറാമേട്ടന്റെ മനോഹരം ആയ പടങ്ങൾ ഇപ്പോ ഉള്ള അദേഹത്തിന്റെ പടങ്ങൾ ഒട്ടും രസമില്ല
Nice Movie👌Madhu chetan👌sukumari amma👌👌🙏🙏🙏
58:34 30 പവൻ 75000😂 2024 ൽ 1 പവൻ 60000🤣
Today 33 yrs of padmarajan majic 🖤
ഓ അപ്പൊ ഉത്തമൻ എന്ന 2001 ചിത്രം ഇതിന്റെ 2nd Part ആണ് അല്ലെ
നമിച്ചണ്ണാ 🤣🤣🤣🤣 ദക്ഷിണ വച്ച് 😂😂😂🙏🙏🙏🙏
🙄
😁😁😁
😅
7:08 MC കിട്ടിയില്ലേൽ HoneyBee🤣🤣🤣
Le ente achan: honeybee kittiyillel mc
😊3rd time I'm watching this movie
Anyone watching after June 2021🔥🔥
ഈ പടം ഇഷ്ടപ്പെടുന്നവർക്ക് ലൈക്ക് അടിക്കാം.....
Ingane like kittiyathu kondd thanikkenthaa nettamm.. ella videoyilum ingane kore vaanangal kaanum
@@haripk1 : very correct anu 👍🏽..Ethu video adiyilum vannu 2020 kanunnavar like adi ennu paranju verupikkum... nere chowe oru comment ezhuthan polum ariyatha vanangal..
@@jackthestuddd ippo ollathu...ee coronakaalathu kaanunavvar okke vannu likeadikku.... ho neritt chennu karanakutti nokki pottikaan thonnum
Ethu malayalam movikku mathram anenna njan karuthiyathu..Ella naattilum undu ethu pole vaanangal..Hindi,tamil telugu ,kannada ,endhinu english movikku vare njan ejjathi coment kandittundu.korrona timil kanunnavar undo,2020 il kaanunnavar undo ..00lakal
H
സൂപ്പർ ഫിലിം
Last chirichath villain chathath kondaanu
0:41 introducing Jayaram 🔥❤️😎
1988""2021""33""kollam""corona""ellaatha""oru""nalla""kalam""😪padma'rajan"filim"😪
കിടിലൻ പടം.. ക്ലൈമാക്സ് 🔥
Reel kand vannavar ondooo
I'm sawing the movie..30/06/2021
Nice 👍 ✅☘️✅
11 01 2022 supar move
ഞാൻ 2 വർഷമായി ജയറാമിന്റെ സിനിമകൾ മാത്രമേ കാണാറുള്ളു..... കണ്ട സിനിമകൾ വീണ്ടും വീണ്ടും മാറി മാറി കണ്ടുകൊണ്ടിരിക്കുന്നു....
നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ😌
Sathupoyittenda... 🥹@@sreerag9038
ഇപ്പൊ പ്രാന്ത് മാറിയോ ചേച്ചി 🙄
@@rg5043😂
Padmarajan , Lohithadass and Barathan - Kings in malayalam movie industry. Then followed by Joshi, Sibi Malayil, Shaji Kailas, Viji Thamby, Satyan Antikad, Blessy and Priyadarsan.
Fazil
Missing
@@rajarani633 Yes. Forgot
IV Sasi?
K G George ???
@@edwinkt836 yes yes. A mastermind
2022 kanunnor indo
Shobhana nalla sundari aanu 😋
02:40 Harish sivaramakrishnan paadiya paattu copy adichekkunnu.
Legends are always legends.. Poor new gen ppl just wander around unproductive aspects.. Not on classics n thy might not value art.. There are also exceptions..
🙄🙄
Correct
Correct
Realy🙏
Hey, if a person is born on 90s or 2000s doesn't mean he or she only focus on some random movies, there are also people who watch good movies and classics. Please stop the saying that we are just fools who watch some crap movie. 🙏🏻
Who is alive uttaman or Vishwanathan I understand seeing that smile uttaman is alive what an awesome movie by padmarajan
Uthaman is died
Its a physiological change in visvanathan
And his fate
From next day onwards people recognize him as uthaman
@@പാറ-ഞ8ള it should be called psychological not physical. And the movie ends in a hypothetical way your observing is correct or can be not also. However the movie is awesome hats off the creator
പിന്നെ awsome surprise.. ഉത്തമൻ ആണേൽ കാശും കൊണ്ട് ആ വഴി വിട്ടേനെ 😂 കാശ് കൊടുക്കുന്ന scene ഇല്ലാതെ ആണ് വന്നു ചിരിച്ചത് എങ്കിൽ നോക്കാമായിരുന്നു
2024 October 10 Rathri 9.54 nu kandu kazhinju
Super film
ഒരു സെക്കന്റ് part എടുക്കാൻ എല്ലാ chance ഉം ഉള്ള മൂവി ആരുന്നു...
അതിനുമുമ്പ് പുള്ളി തട്ടി പോയില്ലേ
മരിച്ചത് ആരാണ് എന്നുള്ള കൺഫ്യൂഷൻ ഉണ്ട് എന്ന് കേട്ടിട്ട് നോക്കിയതാ ശരിക്കും മരിച്ചത് ഉത്തമൻ തന്നെയാണ് കാരണം ഉത്തമൻ വിശ്വനാഥനെ ഇതിനു മുന്നേ കണ്ടിട്ടില്ല അച്ഛൻ ആരാണെന്ന് പോലും അറിയില്ല പിന്നെ എങ്ങനെ കറക്റ്റ് ആയി അച്ഛൻ എന്ന് വിളിച്ചു...
മരിച്ചത് വിശ്വനാഥനാണ് വില്ലൻ അല്ല
@kannankollam1711 parayan karanam athum kude para 😂 athiyam poyi sherikum cinema poyi kannu
@kannankollam1711 ബ്രോ സിനിമ നന്നായി ഒന്ന് കാണണം എന്നിട്ട് നീ പറ മരിച്ചത് നായകൻ അല്ല വില്ലനാണ് എന്ന് പറയാൻ എനിക്ക് ഒരുപാട് കാരണങ്ങളുണ്ട് മരിച്ചത് നായകനാണ് എന്ന് പറയാൻ ഞാൻ ഒരു കാരണമുണ്ടോ
താങ്കളും ഈ സിനിമ ഫുൾ കണ്ടതല്ലേ താങ്കൾക്ക് എങ്ങനെ അറിയാ വിശ്വനാഥനെ അയാൾ കണ്ടിട്ടില്ലെന്ന് താങ്കൾക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും നിങ്ങൾ ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ
രണ്ട് സീനുകളിൽ ഒരു വാൻ തുടർച്ചയായി അയാളെ ഫോളോ ചെയ്യുന്നുണ്ട് അത് രണ്ട് സീനുകൾ മാത്രമേ നമ്മളെ കാണിക്കുന്നുള്ളൂ ഒന്ന് ശോഭനയും ജയറാമും ഐസ്ക്രീം പാർലറിൽ സംസാരിക്കുമ്പോൾ 55:06
രണ്ടാമത് ശോഭനയും ജയറാമും റോഡിൽ സംസാരിച്ചു വരുമ്പോൾ 59:31
അപ്പോൾ നമുക്ക് ഊഹിക്കാമല്ലോ ആ ഉത്തമൻ എന്ന വ്യക്തി ജയറാമിനെ ഫോളോ ചെയ്യുന്നുണ്ടെന്ന്
അപ്പോൾ താങ്കളുടെ ഒരു വാദം പൊളിച്ചല്ലോ ഉത്തമൻ വിശ്വനാഥനെ കണ്ടിട്ടില്ല
@@kannankollam1711 ഉത്തമനും വിശ്വനാഥനും നേരിൽ കണ്ടിട്ടില്ല വിശ്വനാഥൻ എന്ന വ്യക്തിയുണ്ട് എന്ന് ഉത്തമൻ അറിയുന്ന തന്നെ ശോഭനയും ആയിട്ടുള്ള ക്ലാഷ് സീനിലാണ് വിശ്വനാഥൻ ആണ് എന്ന് കരുതി ഉത്തമനോട് ചിരിക്കുകയും സംസാരിക്കുകയും കൂടെ യാത്ര ചെയ്യുകയും ചെയ്തു പിന്നെ വിശ്വനാഥൻ എന്ന് പറഞ്ഞ വ്യക്തി നേരിൽ ഉണ്ട് എന്ന് വ്യക്തമായത് ഉത്തമന്‍ വന്ന പണം വിശ്വനാഥൻ കൈക്കൽ ആക്കുമ്പോഴാണ് പിന്നെ അവൻ താമസിക്കുന്ന ലോഡ്ജിൽ നമ്പർ തപ്പിയെടുക്കുകയും അവനുമായി കോൺടാക്ട് ചെയ്യുകയും ചെയ്തു അവന്റെ വീട് എവിടെയാണ് അതെല്ലാം മനസ്സിലാക്കി എന്നല്ലാതെ വിശ്വനാഥിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ആ കാണുന്നവർ ആരൊക്കെയാണ് എന്നൊന്നും ഉത്തമൻ അറിയില്ല മരിച്ചത് ഉത്തമം തന്നെയാണ് പണപ്പെട്ടി അച്ഛന്റെ കയ്യിൽ കൊടുത്തതിനുശേഷം പെങ്ങളുടെ കല്യാണം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട് സപ്പോസ് അത് ഉത്തമനായിരുന്നുവെങ്കിൽ ആ പണം കൊണ്ട് മൂങ്ങുകയേയുള്ളൂ പറയുമ്പോൾ അതും കൂടെ ഒന്ന് ചിന്തിക്കണം കണ്ണിൽ ചോരയില്ലാത്തവൻ ആണ് എന്ന് ഉത്തമനെ കുറിച്ച് സിനിമ തുടങ്ങുമ്പോൾ തന്നെ ഉണ്ട് അതാണ് പറഞ്ഞത് സിനിമ മര്യാദയ്ക്ക് മുഴുവൻ ഇരുന്നു കാണ് എന്ന് ഉത്തമനായിരുന്നുകഴിഞ്ഞാൽ പണം കയ്യിൽ വരും എന്ന് മനസ്സിലാക്കി അവൻ ഉത്തമന്റെ ചിതയിൽ നോക്കി ചിരിക്കുകയാണ് കാരണം ഒറിജിനൽ മരിച്ചുകഴിഞ്ഞു ഇനി അപരൻ മാത്രം ഞാൻ ഉത്തമനല്ല വിശ്വനാഥനാണ് എന്ന് അച്ഛനെ മനസ്സിലാക്കിയടത്തോളം അവനെ ഈ ലോകത്ത് ആരെയും മനസ്സിലാക്കാൻ ഇല്ല 💯
2024 ൽ കാണുന്നവർ
What a movie...
Padmarajettan magic...❤️
ജയറാമിന് "മൂന്നാം പക്കം"
മോഹൻലാലിന് "താളവട്ടം"
മമ്മൂട്ടിക്ക് "തനിയാവർത്തനം"...❤️❤️❤️
dileepinu cid moosa
sandosh panditinu krishnanum radhayum
Suresh gopikue commisioner
Indransinu maanathekottaram
മാമുക്കോയക്ക് കൺകെട്ട്
കൊച്ചിൻ ഹനീഫയ്ക്ക് തിളക്കം
മണിചേട്ടന് കരുമാടിക്കുട്ടൻ
ശ്രീനിവാസന് ചിന്താവിഷ്ടയായ ശ്യാമള
@@ranjithramachandran3468 manichettanu vasanthiyum lakshmiyum pinne njanum
ആ അവസാന ചിരി അതിൽ എന്തോ ഉണ്ട് എന്ന് ആർകെങ്കിലും തോനീയൊ?
താങ്കൾ പറയുന്നത് വരെ ഈ ചിരി ശ്രദ്ധിച്ച് ഇരുന്നില്ല.... ഇപ്പോൾ കണ്ടപ്പോൾ വേറൊരു തലത്തിലൂടെ സിനിമയെ കാണാൻ കഴിയുന്നു...... പത്മരാജൻ ബ്രില്ല്യൻസ്........
Wonder what it meant
പിന്നല്ലാതെ
@@preethymathew6167 it means a lot
അവസാനം ചിരിച്ചതിന്റെ കാരണം മനസിലായില്ല
First time
9:57 cctv
Sup movie 👌👌👌
Nice movie, watched for 1st time (after 22 years of it's release) -- dubbing problems (problems in lip syncs) and poor interlinking between one scene to next scene (maybe many scenes were cut hence this problem)
You mean 32 years.
അപരൻ കാണുന്നുl17-05-2021
19-05-2021
21-5-2021
29-5-2021
21/06/2021
19 08 2021
the movie was released ahead of its time
കിടിലൻ പടം 🔥🔥
ഇതിലെന്താ ഇത്ര വലിച്ചു നീട്ടി complicated ആക്കാൻ. കഥയുടെ തുടക്കത്തിൽ തന്നെ എല്ലാം അറിയുന്ന മൂന്നാമത്തെ ഒരാൾ അതും പോലീസ് ഓഫീസർ.. ജയറാമിന് ആദ്യമേ വീട്ടിൽ പറഞു സോൾബി ആക്കേണ്ട കേസ്..😂
ലാസ്റ്റ് എന്തോ പോലെ
1:16:27
"ഇക്കണ്ട ഗോളങ്ങളിലൊക്കെ എന്തെല്ലാം എന്തെല്ലാം സംഭവങ്ങള്‍... ഹ... ഹ്ഹ... ഹ്ഹാ...."
ലാലേട്ടന്‍െറ അതേ ശബ്ദമായിരുന്നു !!
ഉടയോൻ കുഞ്ഞിപാപ്പ......
👍
1:06:45 imagine by John lennon ❤️❤️😉
2024 anyone???
9:45 അന്ന് തന്നെ CCTV ഉണ്ടായിരുന്നോ? അന്ന് ജീവിച്ചിരുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു താ
2021 june 20
Superb moviee
മാസ്സ് മൂവി പപ്പെട്ടൻ മാജിക് 👍👍👍👍
പത്മരാജൻ സർ ❤
2021-ൽ കാഴ്ച്ചക്കാർ ആരൊക്കെ
സോറി,
ടൈപ്പിംഗ് മിസ്റ്റെയ്ക്ക്
കാരണം ചില തെറ്റുകൾ കടന്നു കൂടി. അതൊട്ടു തിരുത്താനും പറ്റുന്നില്ല. Dheyavai
ക്ഷമിക്കുക
🙏😔😔😔🙏
1:25:27 ee scene onnoode kandal ningalude confusions theerum.
ഒന്ന് വിശദമായി പറ
Insta reel kanduvanavar undo
ഇത് ജയറാം ഏട്ടന്റെ ആദ്യ പടം ആണെന്ന് ആർക്കൊക്കെ അറിയാം🙂
🙄
Ennikku ariyam
Nice
ENTE PONNO VERE LEVEL MOVIE . AARA SARIKKUM MARICHATH ARKENKILUM PARANJU THARAN PATUMO?VISWANATHAN ANO ATHO UTHAMANANO MARICHTH? SECOND PART NADAKKUMO? UNDENKIL SWOSTHAMAYI KIDANNURANGAYIRUNNU? SCRIPT ORU RAKSHEM ELA.
Padmarajan ilallo bro
Marichath aparan aan
ഉത്തമൻ
പദ്മരാജൻ 🔥
1:06:53 imagine john lennon