JANAKEEYA VARTHA ( ജനകീയ വാർത്ത )
JANAKEEYA VARTHA ( ജനകീയ വാർത്ത )
  • 888
  • 20 900 755
ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്റ് ആത്മാർഥമായി പണിയെടുത്താൽ
ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്റ് ആത്മാർഥമായി പണിയെടുത്താൽ ടുറിസ്റ്റ് സ്ഥലങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്ന് ബോസ്കോ കളമശ്ശേരി
© 2024 JanakeeyaVartha
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
#JanakeeyaVartha #bosco kalamassery #latestnews #news_and_Updates
#LatestKeralaNews #MalayalamNews #Keralanews
* ANTI-PIRACY WARNING *
This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
มุมมอง: 204

วีดีโอ

റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആലുവയിൽ നിലം നികത്തൽ
มุมมอง 5084 ชั่วโมงที่ผ่านมา
റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആലുവയിൽ നിലം നികത്തൽ വില്ലേജ് ഓഫീസറുടെ ഫോൺ കാൾ പുറത്ത്‌ വിട്ട് ബോസ്കോ കളമശ്ശേരി © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #kerala #bosco #realestate #lorrydrivers #tipper * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized repr...
ഇടപ്പള്ളിയിലെ ഗതാഗത കുരുക്ക് മാറ്റാൻ പൊലിസ് ശ്രമിക്കാത്തത്‌ എന്തുകൊണ്ട്?
มุมมอง 1.4K7 ชั่วโมงที่ผ่านมา
ഇടപ്പള്ളിയിലെ ഗതാഗത കുരുക്ക് മാറ്റാൻ പൊലിസ് ശ്രമിക്കാത്തത്‌ എന്തുകൊണ്ട്? © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #bosco kalamassery #latestnews #news_and_Updates #LatestKeralaNews #MalayalamNews #Keralanews * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized reproduction, re...
ഇത് പാലമോ?അതോ വാഹനം പൊളിക്കുന്ന മിഷ്യനോ?
มุมมอง 1.8K14 ชั่วโมงที่ผ่านมา
ഇത് പാലമോ? അതോ വാഹനം പൊളിക്കുന്ന മിഷ്യനോ? തുറന്ന് ചോദിച്ച് ബോസ്കോ കളമശ്ശേരി © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #kerala #bridge #pwd #pwdminister * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly p...
മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് സർക്കാരിന്റെയും നിയമപാലക്കാരുടെയും ഒത്താശയോ?
มุมมอง 40016 ชั่วโมงที่ผ่านมา
മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് സർക്കാരിന്റെയും നിയമപാലക്കാരുടെയും ഒത്താശയോ ? ഇതിന്റെ പിന്നിൽ ആര്? എന്തിന് വേണ്ടി ? തുറന്ന് പറഞ്ഞു ബോസ്കോ കളമശ്ശേരി © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #dog #streetdog #malayalammovie #animals * ANTI-PIRACY WARNING * This content is Copyrighted to Jana...
ഇതോടുകൂടി ഈ വർഷത്തെ ദിപാവലി വെടിക്കെട്ട് അവസാനിച്ചു
มุมมอง 1.6K16 ชั่วโมงที่ผ่านมา
ഇതോടുകൂടി ഈ വർഷത്തെ ദിപാവലി വെടിക്കെട്ട് അവസാനിച്ചു © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #bosco kalamassery #latestnews #news_and_Updates #LatestKeralaNews #MalayalamNews #Keralanews * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-up...
മുഖ്യമന്ത്രിയുടെ എസ്കോർട് വാഹനാപകടം പുതിയ KIA കാർണിവൽ എടുക്കാൻ ഉള്ള ഗുഡാലോചനയുടെ ഭാഗം
มุมมอง 2.5K19 ชั่วโมงที่ผ่านมา
മുഖ്യമന്ത്രിയുടെ എസ്കോർട് വാഹനം ഓടിച്ചവരുടെ പേരിൽ കേസ് എടുക്കണം വാഹനാപകടം പുതിയ KIA കാർണിവൽ എടുക്കാൻ ഉള്ള ഗുഡാലോചനയുടെ ഭാഗമെന്ന് ബോസ്കോ കളമശ്ശേരി © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #kerala #chiefministercaracsident #thiruvanadhapuram #flashnews #policejeep #acsident * ANTI-PIRACY WARNING *...
KSEBയിലെ ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങാൻ മിഷ്യൻ വാങ്ങി ജീവനക്കാർ കാശിന് വേണ്ടി മറിച്ചുവിക്കും
มุมมอง 1.1K21 ชั่วโมงที่ผ่านมา
KSEB യിലെ ഉയർന്ന ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങാൻ ഉപകാരമില്ലാത്ത മിഷ്യൻ വാങ്ങി ജീവനക്കാർ കാശിന് വേണ്ടി മറിച്ചുവിക്കും © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #bosco kalamassery #latestnews #news_and_Updates #LatestKeralaNews #MalayalamNews #Keralanews * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVar...
20 സെക്കന്റിൽ പുട്ടുണ്ടാക്കുന്ന സാധനം
มุมมอง 314วันที่ผ่านมา
20 സെക്കന്റിൽ പുട്ടുണ്ടാക്കുന്ന സാധനം വാങ്ങി ഉണ്ടാക്കുന്നതെങ്ങനെയാണെന്നും നേരിൽ കണ്ട് ബോസ്കോ കളമശ്ശേരി © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #paramettan #thrishur #puttu #handicraft * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistr...
7000 അടി ഉയരത്തിലേക്ക് ടാറ്റ പഞ്ച് EV യുടെ മലകയറ്റം
มุมมอง 1.9Kวันที่ผ่านมา
കടൽ നിരപ്പിൽ നിന്നും 7000 അടി ഉയരത്തിലേക്ക് ടാറ്റ പഞ്ച് EV യുടെ മലകയറ്റം ടെസ്റ്റ് ഡ്രൈവ് നടത്തി ബോസ്കോ കളമശ്ശേരി ഒരു രക്ഷയുമില്ലാത്ത വാഹനം © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #tatapunchev #tata #malayalam #kerala #vehicles #car #testdrive * ANTI-PIRACY WARNING * This content is Copyrighted ...
ആംബുലൻസിലെ രോഗിയെലും തിരക്കാണ് വാഹനവുമായി റോഡിൽ ഇറങ്ങുന്നവർക്ക്
มุมมอง 799วันที่ผ่านมา
30 വർഷം മുൻപേ പണിയേണ്ട റോഡ്‌ ഇപ്പോൾ പണിയുന്നു ആംബുലൻസിലെ രോഗിയെലും തിരക്കാണ് വാഹനവുമായി റോഡിൽ ഇറങ്ങുന്നവർക്ക് എന്ന് ബോസ്കോ കളമശ്ശേരി © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #janakeeyavartha #boscokalamassery #kerala #ambulance #hospital #road #driver * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any un...
കോടികൾ ചിലവഴിച്ച് നിർമിച്ച ഒരേ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം കണ്ടെത്തി
มุมมอง 2.7Kวันที่ผ่านมา
കേരളത്തിൽ കോടികൾ ചിലവഴിച്ച് നിർമിച്ച ഒരേ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം മ്യൂസിയത്തിൽ വെച്ചാൽ ചിലവാക്കിയ കോടികൾ തിരിച്ചു കിട്ടും © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #bosco kalamassery #latestnews #news_and_Updates #LatestKeralaNews #MalayalamNews #Keralanews * ANTI-PIRACY WARNING * This content is Copyrighted ...
ജില്ലാ കളക്ടർ പോലും പേടിച്ചു മിണ്ടുന്നില്ല അപ്പോൾ സാധാരണകാരന്റെ അവസ്ഥ എന്തായിരിക്കും?
มุมมอง 1.6Kวันที่ผ่านมา
ജില്ലാ കളക്ടർ പോലും പേടിച്ചു മിണ്ടുന്നില്ല അപ്പോൾ സാധാരണകാരന്റെ അവസ്ഥ എന്തായിരിക്കും? © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #janakeeyavartha #boscokalamassery #latestnews #news_and_Updates #LatestKeralaNews #MalayalamNews #Keralanews * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized repr...
ബോസ്കോ കളമശ്ശേരിക്ക് വ്യജ പോലീസിന്റെ ഭീഷണി
มุมมอง 15K14 วันที่ผ่านมา
ബോസ്കോ കളമശ്ശേരിക്ക് വ്യജ പോലീസിന്റെ ഭീഷണി നടപടി എടുക്കാൻ പറ്റില്ലെന്നു ഒറിജിനൽ പോലീസ് © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #latestnews #kerala #police * ANTI-PIRACY WARNING * This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is stric...
റെഡ് സോണിൽ 7000 അടി ഉയരത്തിൽ പാറ പൊട്ടിച്ചവരെ എന്തുചെയ്യണം
มุมมอง 1.7K14 วันที่ผ่านมา
റെഡ് സോണിൽ 7000 അടി ഉയരത്തിൽ ഉള്ള സ്ഥലത്ത്‌ ഇലക്ട്രിക് വയറുകൾ ഉപയോഗിച്ച് പാറ പൊട്ടിച്ചവരെയും അതിന് ഒത്താശ ചെയ്യ്ത ഉദ്യോഗസ്ഥരെയും എന്തുചെയ്യണം © 2024 JanakeeyaVartha 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 #JanakeeyaVartha #boscokalamassery #kerala #chokramudi #24news #asianet #manoramanewslive #janamtv * ANTI-PIRACY WARNING * This content is Copyright...
ഉദ്യോഗസ്ഥർക്ക് ഇനി വീട്ടിൽ ഇരുന്ന് കുട്ടികളെ കളിപ്പിച്ചിരിക്കാം
มุมมอง 55521 วันที่ผ่านมา
ഉദ്യോഗസ്ഥർക്ക് ഇനി വീട്ടിൽ ഇരുന്ന് കുട്ടികളെ കളിപ്പിച്ചിരിക്കാം
മൂന്നാർ ചൊക്രമുടി ഭൂമി തട്ടിപ്പ്
มุมมอง 25421 วันที่ผ่านมา
മൂന്നാർ ചൊക്രമുടി ഭൂമി തട്ടിപ്പ്
അഴിമതിക്ക് ഒത്താശ ചെയ്തവരെ കോടതിയിൽ നേരിടും
มุมมอง 42421 วันที่ผ่านมา
അഴിമതിക്ക് ഒത്താശ ചെയ്തവരെ കോടതിയിൽ നേരിടും
എന്താണ് സാറ്റലൈറ്റ് സർവ്വേ? സർവ്വേയുടെ ഗുണവും ദോഷവും
มุมมอง 2.6K21 วันที่ผ่านมา
എന്താണ് സാറ്റലൈറ്റ് സർവ്വേ? സർവ്വേയുടെ ഗുണവും ദോഷവും
പാലം പണിതാൽ വള്ളക്കാരുടെ ജോലി പോകും
มุมมอง 41521 วันที่ผ่านมา
പാലം പണിതാൽ വള്ളക്കാരുടെ ജോലി പോകും
ടെണ്ടർ ആദ്യം നടക്കട്ടെ പിന്നെ തീരുമാനിക്കാം എന്ത് പണിയണമെന്ന്
มุมมอง 1.2K21 วันที่ผ่านมา
ടെണ്ടർ ആദ്യം നടക്കട്ടെ പിന്നെ തീരുമാനിക്കാം എന്ത് പണിയണമെന്ന്
മരുമോന്റെ വകുപ്പും കരാറുകാരും ചേർന്ന് തട്ടുന്നത് കോടികൾ
มุมมอง 1.3K21 วันที่ผ่านมา
മരുമോന്റെ വകുപ്പും കരാറുകാരും ചേർന്ന് തട്ടുന്നത് കോടികൾ
മന്ത്രി മരുമോന്റെ ലീലാവിലാസങ്ങൾ പാർട്ട് 1
มุมมอง 2.5K21 วันที่ผ่านมา
മന്ത്രി മരുമോന്റെ ലീലാവിലാസങ്ങൾ പാർട്ട് 1
റോഡ് നന്നാക്കാതിരുന്നാൽ ജനപ്രതിനിധികളുടെ സാമ്പത്തിക നില പരിശോധിക്കേണ്ടി വരും
มุมมอง 87621 วันที่ผ่านมา
റോഡ് നന്നാക്കാതിരുന്നാൽ ജനപ്രതിനിധികളുടെ സാമ്പത്തിക നില പരിശോധിക്കേണ്ടി വരും
ഇത്തിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ MVD ഉദ്യോഗസ്ഥരെVമന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
มุมมอง 1.4K28 วันที่ผ่านมา
ഇത്തിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ MVD ഉദ്യോഗസ്ഥരെVമന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
ആർജവം ഇല്ലാത്ത ജനപ്രതിനിധികളെ എന്തിന് തിരഞ്ഞെടുത്തു വിടുന്നു
มุมมอง 77328 วันที่ผ่านมา
ആർജവം ഇല്ലാത്ത ജനപ്രതിനിധികളെ എന്തിന് തിരഞ്ഞെടുത്തു വിടുന്നു
ഭൂമാഫിയ ആരാണെന്ന് തുറന്ന് പറഞ്ഞു ജനങ്ങൾ
มุมมอง 3.5K28 วันที่ผ่านมา
ഭൂമാഫിയ ആരാണെന്ന് തുറന്ന് പറഞ്ഞു ജനങ്ങൾ
ഇന്ത്യൻ റെയിൽവേ അമിത ചാർജ് ഈടാക്കി 30min ൽ പരാതിക്ക് പരിഹാരം കണ്ടു
มุมมอง 55Kหลายเดือนก่อน
ഇന്ത്യൻ റെയിൽവേ അമിത ചാർജ് ഈടാക്കി 30min ൽ പരാതിക്ക് പരിഹാരം കണ്ടു
തകർന്ന മെട്രോ സ്റ്റേഷൻ ജനങ്ങളെ വിളിച്ചു കാണിച്ച് ബോസ്കോ കളമശ്ശേരി
มุมมอง 1.5Kหลายเดือนก่อน
തകർന്ന മെട്രോ സ്റ്റേഷൻ ജനങ്ങളെ വിളിച്ചു കാണിച്ച് ബോസ്കോ കളമശ്ശേരി
മലയാളിയെ വീണ്ടും ദുരിതത്തിൽ തള്ളിയവരെ ജയിൽ അഴികൾ എണ്ണി പഠിപ്പിക്കും
มุมมอง 2.2Kหลายเดือนก่อน
മലയാളിയെ വീണ്ടും ദുരിതത്തിൽ തള്ളിയവരെ ജയിൽ അഴികൾ എണ്ണി പഠിപ്പിക്കും

ความคิดเห็น

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 3 ชั่วโมงที่ผ่านมา

    🌹🌹🌹

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 3 ชั่วโมงที่ผ่านมา

    👍

  • @trenddesing
    @trenddesing 5 ชั่วโมงที่ผ่านมา

    ഇ പരസ്യത്തിൽ കാണുന്നതിൽ പൊയെ തല ഒന്നും വെച്ച് കൊടുക്കരുത് അവസാനം ഫ്ലൈറ്റ് ഉണ്ടാകില്ല പൈസയും പോകും

  • @tojygeorge3733
    @tojygeorge3733 8 ชั่วโมงที่ผ่านมา

    പോയി തൂങ്ങി ചാവടോ കോപ്പെ

  • @kuriakosenayar
    @kuriakosenayar 9 ชั่วโมงที่ผ่านมา

    Rs.50 roopayaane LULU mall Kochi vangunnathe. Aarum chidhikanumilla, mindanumilla. Yusuf Ali ayathonde enthum cheyam.

  • @AzeezTk-bk5kf
    @AzeezTk-bk5kf 12 ชั่วโมงที่ผ่านมา

    👍👍👍👍👍👍👍

  • @vinuganessan9741
    @vinuganessan9741 19 ชั่วโมงที่ผ่านมา

    Case jayichu. Mvd munchi. Ippo mvd കു ഒരു ഉഴപ്പം ഇല്ല. രാവിലെ റോഡിൽ നിന്നും തീട്ടം വാരി തിന്നുന്ന തീട്ട ഷർട്ടിട്ട mvd.

  • @info_dailylife
    @info_dailylife 22 ชั่วโมงที่ผ่านมา

    പൂറ്റിലെ വില പോരാത്തതിന് മൈരൻമാരുടെ കക്കൽ

  • @binsonantony6142
    @binsonantony6142 23 ชั่วโมงที่ผ่านมา

    നിലം നികത്തിയാൽ എന്താ കുഴപ്പം. കൃഷി നെൽകൃഷി ലാഭം അല്ലാത്ത സ്ഥലത്ത് നിലം നികത്തുകതന്നെ ചെയ്യണം

    • @trenddesing
      @trenddesing 5 ชั่วโมงที่ผ่านมา

      കുറച്ചു കഴിയുമ്പോൾ ഇപ്പോൾ അടിച്ച മണ്ണ് തിന്നു ജീവിക്കാം, അത് പോലെ വെള്ളത്തിന്റെ ഗതി മാറ്റുമ്പോൾ വെള്ളപൊക്കം ഉണ്ടാകും.

  • @KochikkaVlog
    @KochikkaVlog วันที่ผ่านมา

    പഠിച്ചിട് മറുപടി പറയാമെന്നു പറയുന്ന റഗുലേറ്ററി കമ്മീഷൻ ആണോ, കൃത്യമായി ചോദ്യം ചോദിച്ച വാർഡ് മെമ്പറോട് പഠിക്കാൻ പറയുന്നത്, 🤫 ഇംഗ്ലീഷിൽ കൊടുത്തത് റെഗുലേറ്ററി കമ്മീഷന് ഇടയ്ക്ക് പഠിക്കാനാവും, ഇതുപോലോത്ത കമ്മീഷൻ വെക്കുമ്പോൾ കുറച്ചെങ്കിലും പഠിച്ചിട്ടുള്ളവരെ വക്കുന്നതാവും നല്ലത് 🤭

  • @AMALABHAVANJAMESAJITHKUMAR
    @AMALABHAVANJAMESAJITHKUMAR วันที่ผ่านมา

    എടാ പൊട്ടാ മല്ലിയുടെ തൊലി മല്ലിയിലും മുളകിന്റെ കുരു മുളകിലും ആണ് ഇടുന്നത് അത് ടെസ്റ്റ്‌ ചെയ്‌താൽ ഒരു പുണ്ണാക്കും കിട്ടത്തില്ല

  • @animallover1915
    @animallover1915 วันที่ผ่านมา

    Kerala ദൂസര രാജ്യം he.. Isliye ഇവിടെ ത്തെ റൂൾ കേരള റൂൾ only he poora ഇന്ത്യ കൊ നഹിhe.. MVD ക്ക് ഇങ്ങനെ ഒക്കെ പൈസ ഉണ്ടാക്കാൻ പറ്റൂ... ചോദ്യ ചെയ്തിട്ട് കാര്യല്ല..... THIS IS BUSINESS.....ONLY BUSINESS.......

  • @narsidaffodils7909
    @narsidaffodils7909 วันที่ผ่านมา

    വയസ്സൻ തോക്കിൽ കേറി വെടി വെക്കുകയാ

  • @NoohPandikkadavathNoohpk
    @NoohPandikkadavathNoohpk วันที่ผ่านมา

    Caril Vanna Fundakal Mundum Pokki Yodi 🤣

  • @shahnairshad6202
    @shahnairshad6202 วันที่ผ่านมา

    മെമ്പറുടെ ലാസ്റ് word പൊളിച്ചു.👌പഠിച്ചിട്ട് വന്നാലും സംസാരിക്കാൻ അവസരം തരുന്നില്ലല്ലോ😂മെമ്പർ പൊളിച്ചു❤

  • @Ashoksarc
    @Ashoksarc วันที่ผ่านมา

    Garmi ethrayann ariyaamo

  • @Ashoksarc
    @Ashoksarc วันที่ผ่านมา

    Content undakkan oro vaalikal irangikkolum.....

  • @abhillashvijayan6568
    @abhillashvijayan6568 วันที่ผ่านมา

    ഗണേഷ് കുമാർ കക്ഷം ചൊറിയാൻ കൈ പൊക്കിയാലും ksrtc വണ്ടി നിർത്തണം എന്ന് എന്ത് പട്ടി ഷോ ആരുന്നു

  • @noufiyamol7615
    @noufiyamol7615 วันที่ผ่านมา

    നിലമല്ല കേരളം തന്നെ നികത്തിയാലും വോട്ടെടുപ്പ് സമയത്തു മഹത്തായ നമ്മുടെ ജനാതിപത്യം എന്ന പാട്ടും പാടി ഇതുപോലൊക്കെ തന്നെ അങ്ങനെ പോവും

  • @lijothomas6271
    @lijothomas6271 วันที่ผ่านมา

    🔥🔥

  • @binoyravindran354
    @binoyravindran354 2 วันที่ผ่านมา

    ലുലു ( മാളുകൾ) മാത്രമാണ് എല്ലാത്തിനും കാരണം,

  • @prasobhak3398
    @prasobhak3398 2 วันที่ผ่านมา

    The real warrior

  • @akhilakhilbj362
    @akhilakhilbj362 2 วันที่ผ่านมา

    Avide erikkunna aa kelavan mara vaza eetha angere adyam paranju vidanam avidunn

  • @MuhammedAli-w9s
    @MuhammedAli-w9s 2 วันที่ผ่านมา

    Ahagarampidicha.AvanSamsarikanVidathadhPulayadichimoneThandhaJanikayhadhitheKuyapam.Avante14..KollamJolichaidhapulaydichimon

  • @Canmallu
    @Canmallu 2 วันที่ผ่านมา

    നിങ്ങൾക്ക് മാത്രം പാർക്കിംഗ് കൊടുത്താൽ എന്താ. പാർക്കിംഗ് ഫീസ് ഇല്ലെങ്കിൽ തോന്നിയ ചേട്ടനും പൊട്ടന് അവിടെ പാർക്ക് ചെയ്തിട്ട് പോകും. പിന്നെ പാർക്കിംഗ് ഫീസ് എന്നത് ലോകത്ത് അല്ല ഇടത്തും ഉള്ളതാണ്. അവിടത്തെ സെക്യൂരിറ്റിയും പാർക്കിങ് ജീവനകാക്കും അതിൽ കൂടി ആണ് പയ്മെന്റ്റ് കിട്ടുന്നതും . നിങ്ങൾ ഇ കേസ് തൊട്ട് ഒരു 50000rs ഫൈൻ അടക്കാൻ ഉള്ള വിധി വരും നോക്കിക്കോ

  • @Marshook-uk3ou
    @Marshook-uk3ou 2 วันที่ผ่านมา

    💯💯👍👍👍👍

  • @AmeerAli-yd2ui
    @AmeerAli-yd2ui 2 วันที่ผ่านมา

    ട്രെയിനിൽ വിൽക്കുന്ന സദനങ്ങളുടെ യഥാർഥ വില നമുക്ക് എങ്ങനെ അറിയാൻ പറ്റും ❓

  • @wyndvenom8078
    @wyndvenom8078 2 วันที่ผ่านมา

    Nighal oru cm avanm

  • @wyndvenom8078
    @wyndvenom8078 2 วันที่ผ่านมา

    Mukya mantrikki chandhikki veyl adikum atha avrkk matram vekkan patune

  • @suveeshclt
    @suveeshclt 2 วันที่ผ่านมา

    Washroom നും പൈസ വാങ്ങിക്കാൻ പറ തെണ്ടികളോട്

  • @donn.8830
    @donn.8830 2 วันที่ผ่านมา

    Police mamante black kunnatharamgall poyi vayill ittu koduku mamanmare

  • @ksreji7259
    @ksreji7259 3 วันที่ผ่านมา

    കടകൾ ആദ്യം തൊട്ടേ ഉള്ളതാണ് പിന്നീട് Metro വന്നപ്പോൾ റോഡിൻ്റെ വീതി കൂട്ടാൻ കടകളിലെ parking ഏരിയacquire ചെയ്തു

  • @lijothomas6271
    @lijothomas6271 3 วันที่ผ่านมา

    🔥🔥

  • @tripplelock3061
    @tripplelock3061 3 วันที่ผ่านมา

    ഇടപ്പള്ളി. Kaloor, പാലാരിവട്ടം.. Block ആര് മാറ്റും

  • @rajanvarghese6409
    @rajanvarghese6409 3 วันที่ผ่านมา

    താങ്കൾ ഒരു സംഭവം തന്നെ all the best ❤️🙏

  • @HakkeemHakkeem-o2s
    @HakkeemHakkeem-o2s 3 วันที่ผ่านมา

    ടോൾ ബസ് സ്റ്റോപ്പിന് മുമ്പായി വീതി കൂടിയ ഭാഗം അവിടെ വയ്ക്കണമെങ്കിൽ ഇത്രയും ബ്ലോക്ക് വരില്ല

  • @HakkeemHakkeem-o2s
    @HakkeemHakkeem-o2s 3 วันที่ผ่านมา

    ടോൾഷത്തിനു മുമ്പ് രണ്ട് ബസ് സ്റ്റോപ്പിന് മുമ്പായിട്ട് ബോക്സിൽ ഏറ്റവും കൂടുതൽ ബീജഗത് ക്രോസിംഗ് ബ്ലോക്ക് വരില്ല

  • @sasidharangopalan4311
    @sasidharangopalan4311 3 วันที่ผ่านมา

    അവരല്ലാ ഒഴപ്പക്കാർ ഒരു പുതിയ മന്ത്രി ചാർജ്ജ എടുത്തിട്ടില്ലേ. അയ്യാളന് ഇവരെ കൊണ്ടു ഇത്തരത്തിലൊകക്ക ചെയ്യിക്കുന്നതഅതിൻ്റെ വിഹിതവും കൈപ്പറ്റുനുണ്ട

  • @VivekAnilkumar-pi9ef
    @VivekAnilkumar-pi9ef 3 วันที่ผ่านมา

    ആൺകുട്ടി ❤

  • @sameerkp6792
    @sameerkp6792 3 วันที่ผ่านมา

    താകൾ ചെയ്ദദ് നല്ല കാര്യം

  • @milanmanoharan2721
    @milanmanoharan2721 3 วันที่ผ่านมา

    ഒരു കുന്ന രാഷ്ട്രീയ പ്രവർത്തകനും ഇതിൽ ഇടപെടില്ല അണ്ടികൾ😊

  • @jithinnm
    @jithinnm 3 วันที่ผ่านมา

    *ചാട്ടം കാണണം എങ്കിൽ തണ്ണീർമുക്കം ബണ്ടിൽ കൂടിയുള്ള റോഡ് വഴി ഒന്ന് വായോ. ഒരു വീഡിയോ ചെയ്യാം😂😂😂😂*

  • @muhammedrafikv2341
    @muhammedrafikv2341 3 วันที่ผ่านมา

    Verum oru aabasam Enthinu vendi aarkkuvendi

  • @thomaskm529
    @thomaskm529 3 วันที่ผ่านมา

    ഇങ്ങനെ ഈ വർഗ്ഗത്തെ പിടിച്ചുനിർത്തി ചോദിക്കണം. 👏👏

  • @UmeshUmesh-v3z
    @UmeshUmesh-v3z 3 วันที่ผ่านมา

    ന്തായാലും ആഹാ meber 👍👍👍👍👍

  • @UmeshUmesh-v3z
    @UmeshUmesh-v3z 3 วันที่ผ่านมา

    കള്ള പന്നി ആ meber പറയൂ ന്നത് കേൾക്ക്... ആൻറ്റ ഒരു അഹങ്കാരം

  • @petersrobert6674
    @petersrobert6674 4 วันที่ผ่านมา

    പറയാൻ സമ്മതിക്കുന്നില്ല നാറി

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 4 วันที่ผ่านมา

    ഇതിന്റെ മറവിൽ ഏക്രക്കണക്കിന് നെൽ വയലുകൾ ആണ് നികത്തുന്നത് ഒരു വലിയ മാഹിയെ തന്നെ ഉണ്ട്

  • @vineethabiju7083
    @vineethabiju7083 4 วันที่ผ่านมา

    ഈ ഉദ്യോഗസ്ഥന്റെ ഭീഷണി ഒക്കെ കയ്യിൽ വച്ചിരുന്നാൽ മതി ആ മെമ്പർക്ക് പറയാനുള്ളതെല്ലാം കൃത്യമായി കേൾക്കുക കേട്ടിട്ട് മനസ്സിലായില്ല എന്ന് ഭാവിക്കുന്നത് വെറും അഹങ്കാരിയായ ഉദ്യോഗസ്ഥൻ

  • @vineethabiju7083
    @vineethabiju7083 4 วันที่ผ่านมา

    എന്തോന്ന് പഠിച്ചിട്ട് വരാം ഈ പൊട്ടന്മാർക്ക് തന്നെ അറിയാം കേരളത്തിലെ വൻകിട കമ്പനി വൈദ്യുതി ബില്ലുകൾ അടച്ചില്ലെങ്കിൽ കട്ട് ചെയ്യില്ല പാവപ്പെട്ടവന്റെ ഒരു ദിവസം കഴിഞ്ഞാൽ കട്ട് ചെയ്യും പത്രം വായിച്ചുള്ള അറിവ് തന്നെ അപ്പോൾ ന്യായീകരിക്കും പത്രത്തിൽ വരുന്ന എല്ലാം ശരിയല്ല എന്ന് അവരവരുടെ ശമ്പളം കൃത്യമായി കൂട്ടിപ്പിക്കാനും അറിയാം പാവപ്പെട്ടവന് കയ്യിട്ടുവാരാനും