മകനും കോടതിയും തീ രുമാനിച്ചു കഴിഞ്ഞു. ക്രിസംഘി കളെ കൂട്ടുപിടിച്ചു രാഷ്ട്രീയുകളിക്കാന്നു. അവസാന നാളുകളിൽ അദ്ദേഹത്തെ പരിചരിച്ചത് ആരെന്ന് പോലും അറിയാത്തവർ
ആസ്ത്രി ചോദിച്ചത് വളരെ ശരിയാണ് എത്ര ഡോക്ടർ ഫാമിലി എത്ര മൃതദേഹം പഠിക്കാൻ വിട്ടുകൊടുത്തു ആത് ശരിയായ ചോദ്യമാണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ചനം കുത്തിയിട്ട് കാര്യമില്ല എത്രയും വേഗം മകൾ കോടതിയെ സമീച്ച് അനുയോജ്യമായ ഒരു ഉത്തരവ് വാങ്ങിക്കുക അതാണ് ശരിയായ മാർഗം
അത് അവരുടെ മക്കൾ തമ്മിലുള്ള പ്രശ്നമല്ലേ. അതിനി രാജ്യത്ത് നിയമമുണ്ട് കോടതിയുണ്ട് കോടതി തീരുമാനിക്കട്ടെ. അത് അന്തി ചർച്ചയാകുന്നത് തികച്ചും രാഷ്ട്രീയമാണ്.
സഹോദരി നിങ്ങളെ വിലകൽപ്പിക്കാത്തത് നിങ്ങൾക്ക് പ്രതിധാനം ചെയ്യുന്നു പാർട്ടി അതായത് കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയോ മതേതര സ്നേഹമോ ഇല്ലാത്ത ഒരു പാർട്ടിയുടെ കൂടെയാണ് അതിനാൽ നിങ്ങളുടെ വാക്കുകളെ ജനങ്ങളും അത്രയേ വിലകൽപ്പിക്കുക യുള്ളൂ
എം എം ലോറൻസിന് പറ്റിയ ഏറ്റവും വലിയ തെറ്റ് കുദാശ ജീവിതം നഷ്ടപ്പെടുത്തി മനുഷ്യൻ്റെ ബൗദ്ധികതയ്ക്ക് ഊന്നൽ കൊടുത്തു ബൗദ്ധിക ത വളർന്നില്ലലോറൻസ് സഖാവും അവസാന നിമിഷങ്ങളിൽ ദൈവവചനങ്ങൾ കേട്ടുകൊണ്ടിരുന്നു എന്നുള്ളത് അദ്ദേഹത്തെ നിത്യതയിലേയ്ക്ക് എടുക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം സഖാവ് യെച്ചൂരി എത്ര ധൈഷണാശാലിയായിരുന്നു ബിരുദാനന്തര ബിരുദം അങ്ങിനെ എത്ര അറിവുള്ള വ്യക്തി പക്ഷേ അദ്ദേഹമാർജ്ജിച്ച വൈഭവം മാനവരാശിക്ക് ഉപയോഗപ്പെടുത്താനായില്ല അതാണ് ഒരാൾ കമ്യൂണിസ്റ്റ് ആയി ചുരുങ്ങിയിയിൽ ഉണ്ടാകുന്നത് ആത്മീയമായും ഭൗതീകമായും കമ്യൂണിസം ആരേയും വളർത്തില്ലലോറൻസ് സഖാവിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം
ഒരിക്കലും ഇല്ല കാരണം ഏതൊരു ബോഡിക്കും അതിന്റേതായ ബഹുമാനം നൽകേണ്ടതുണ്ട് പക്ഷെ ഈ കമ്മികൾ അത് ചെയ്യുന്നില്ലെന്ന് വെച്ചാൽ തീട്ടം തിന്ന് ജീവിക്കുന്ന ഇവരോടൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ സഹോ
ഈ വിഷയം ഒരു ചാനൽ ചർച്ചയിൽ വരേണ്ട വിഷയം ആയിരുന്നില്ല മരിച്ച അദ്ദേഹത്തിന് മുന് മക്കൾ ഉണ്ടല്ലോ ഇപ്പോൾ വിഷയം കോടതിയിലും വന്നസ്ഥിതിക്ക് അവിടെ തീരുമാനിക്കട്ടേ കാര്യങ്ങൾ നമ്മൾ മരണപ്പെട്ട അദ്ദഹത്തെ ബഹുമാനിച്ചു കൊണ്ട് ആദരിക്കാം
ജയരാജൻ എന്തിനാണ് ഈ ചർച്ചയിൽ പങ്കെടുത്തത് എഴുന്നേറ്റ് പോകരുത് എന്തിനാണ് അവിടെ ഇരിക്കുന്നത് അവര് കൊണ്ടുപോയി എന്തെങ്കിലും ചെയ്യട്ടെ ഇതിനെന്തിനാ മറുപടി പറയാൻ പോകുന്നത്
ജനം ടീവി യെ ആണുപറയേണ്ടത് അപ്പൻ മരിച്ചു കിടക്കുമ്പോൾ ആരെങ്കിലും മക്കളെ ചർച്ചക്ക് വിളിക്കുമോ ? ചർച്ച നടത്തുമോ? വകതിരിവില്ലാത്ത ടീവി എന്നേ ഇതിനു പറയാൻ പറ്റു .
ചിലരൊക്കെ അവരുടെ മാതാ പിതാക്കൾ മരിച്ചാൽ ഉടനെ എടുത്ത് മെഡിക്കൽ കോളേജിൽ പഠിക്കാൻ നല്കുമായിരിക്കും. സംഘടിത വോട്ടു ബാങ്കിൽ പെട്ടതായിരുന്നെങ്കിൽ ആരും ഇങ്ങിനെ നിർബ്ബന്ധം പിടിക്കാൻ ധൈര്യപ്പെടില്ലായിയുന്നു.
പല സ്ഥലത്തും പഠനം കഴിഞ്ഞ് ഇത്തരം body parts കൾ മാലിന്യകൂമ്പാരത്തിൽ കിടക്കുന്ന കാര്യം മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഉത്തരവാദപ്പെട്ട Medical കോളജുകൾ dispose ചെയ്യുന്ന കാലത്ത് സംസ്ക്കരിച്ച് കളയാനുള്ള മാന്യത കാട്ടാൻ ള്ള വ്യവസ്ഥ ഉണ്ടാവണം. സർക്കാർ തലത്തിൽ നിയമം ഉണ്ടാവണം കുട്ടികൾക്ക് പഠിക്കാൻ നമ്മൾ പരിപാവനമായി വിട്ടുകൊടുക്കുകയാണ്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയാതിരിക്കുക.
എന്തൊരു ഗതികേടാ😢.. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം ജനതയെ ചിന്തിക്കേണ്ട കാര്യം നാളെ നിങ്ങളുടെ മക്കൾക്കും ഇതുതന്നെയാണ് ഗതി നിങ്ങൾ ഇല്ലാതാ കുമ്പോൾ നിങ്ങളുടെ കുടുംബത്തിനെതിരെ തിരിയും സ്വന്തം പിതാവിൻറെ അല്ലെങ്കിൽ സ്വന്തം ഭർത്താവിന്റെ ശരീരത്തിലുള്ള അധികാരം കണ്ടവർ കൊണ്ടു പോകും നായനാരുടെ പത്നിക്ക് പോലും ഇതരം അവസത അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അതല്ല എങ്കിൽ നിങ്ങൾ അവരുടെ ഔദ്യോഗിക മതത്തിലേക്ക് മതപരിവർത്തനം നടത്തുകയാണെങ്കിൽ ആ പ്രത്യേക മതത്തിൻറെ ആചാര പ്രകാരം സ്കരിക്കണമെന്ന് ആവശ്യപ്പെട്ടാൽ മാത്രം അത് ലംഘിക്കാൻ ഈ പ്രത്യശാസ്ത്രത്തിന് കഴിയില്ല അങ്ങനെ ചെയ്താൽ ഇങ്ങനെ അന്യന്റെ തന്തയെ എങ്ങനെ സംസ്കരിക്കണം എന്ന് വാദിക്കാൻ ഒരു വിവരമില്ലാത്ത മനുഷ്യനെ പാർട്ടി അയക്കില്ല
മകൾ / മകൻ ആയാൽ ഇങ്ങനെ വേണം .... 👍
ഒരു പാർട്ടിക്കും കാര്യം ഇല്ല മതാചാര പ്രകാരം വേണം കാര്യങ്ങൾ ചെയ്യേണ്ടത് ...
ഒരു മകളുടെ ആവശ്യം ന്യായം വേറെ ഒന്നും വിശദീകരിക്കേണ്ട
സ്വന്തം തന്തയെ തള്ളി പറഞ്ഞ മോൾക്ക് തന്നെ ആണ് മുഖ്യം.😂😂
എഴുതിവച്ച രേഖ ഒന്നുമില്ലെങ്കിൽ , വീട്ടുകാർ തീരുമാനിക്കട്ടെ!!
എഴുതി വെച്ച രേഖയുണ്ടെങ്കിലും മകൾ പറയുന്നതാണ് ന്യായം.
@@warriersatheeshഅപ്പോ ബാക്കി മക്കളുടെ തീരുമാനമോ
മകനും കോടതിയും തീ രുമാനിച്ചു കഴിഞ്ഞു. ക്രിസംഘി കളെ കൂട്ടുപിടിച്ചു രാഷ്ട്രീയുകളിക്കാന്നു. അവസാന നാളുകളിൽ അദ്ദേഹത്തെ പരിചരിച്ചത് ആരെന്ന് പോലും അറിയാത്തവർ
മരിച്ചയാളുടെ മക്കളുള്ളപ്പോൾ ഇയാൾക്കെന്താ അവകാശം. ഇയാളുടെ വീട്ടിലെ കാര്യം നോക്കിയാൽ പോരെ.
മരിച്ചയാളുടെ മക്കൾ തന്നാണ് തീരുമാനിച്ചത്
Ivan Black Aanu ittirikkunne
ആസ്ത്രി ചോദിച്ചത് വളരെ ശരിയാണ് എത്ര ഡോക്ടർ ഫാമിലി എത്ര മൃതദേഹം പഠിക്കാൻ വിട്ടുകൊടുത്തു ആത് ശരിയായ ചോദ്യമാണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ചനം കുത്തിയിട്ട് കാര്യമില്ല എത്രയും വേഗം മകൾ കോടതിയെ സമീച്ച് അനുയോജ്യമായ ഒരു ഉത്തരവ് വാങ്ങിക്കുക അതാണ് ശരിയായ മാർഗം
സ്ത്രീ രത്നം 🥰
മകൾ ഉണ്ടെങ്കിൽ അഭിപ്രായമാണ് സ്വീകരിക്കപ്പെടുക. അവിടെ ഒരു പാർട്ടിക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല
ഇയാൾക്കു ധൈര്യമുണ്ടോ ഈ ചർച്ചയിൽ വച്ച് താങ്കളുടെ ബോഡി പിള്ളേർക്ക് പഠിക്കാൻ വിട്ടുകൊടുക്കാൻ ധൈര്യമുണ്ടോ പറയാൻ
Jayaraj will he allow his body to be given to students of MCH to be torn nd thrown away,, does he have gurs
എത്ര സഖാക്കൾ മരിച്ചപ്പോൾ മെഡിക്കൽ കോളേജ് ജിൽ കൊടുത്തു
ഇപ്പോൾ ശ്രീ ലോരൻസിനോടെ എന്തൊരു സ്നേഹം. ഇതുവരെ ഇവിടെ ആയിരുന്നു ഈ സഖാക്കൾ. അതു അവരുടെ കുടുംബത്തിന് വിട്ടുകൊടുക്കു കമ്യുണിസ്റ്റകാര.
അധികാര പത്രം ഇല്ലായെങ്കിൽ മക്കളുടെ ആഗ്രഹം നടത്തണം. ഇനിയെങ്കിലും ഈ ദുഷിച്ച പാർട്ടിയെ ഉപേക്ഷിക്കുക.
ജയരാജൻ്റെ അച്ചനുമമ്മയും മരിച്ചിട്ടില്ലേ അവരുടെ ഡഡ് ബോഡി മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തതാണോ?
വളരെ നല്ല അഭിപ്രായം സ്വന്തം പിതാവ് മക്കളാണ് തീരുമാനി ക്കേണ്ടത്.
അപ്പൻ ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞ് നോക്കാത്തവർ ഇപ്പോൾ അപ്പൻ്റെ മരണം വരെ വിവാദമാക്കുന്നു.
ഇന്നത്തെ സഖാക്കള്‍ക്ക് എന്ത് വിപ്ളവം ?
എന്തിനാണ് ഇടത് നിരീക്ഷകാ ഈ അവശ്യമില്ലാത്ത കാര്യത്തിൽ പോയിരിക്കുന്നത്
എവന് ആരാണ് ഡോക്ടറെറ്റ് കൊടുത്തത്??
ഒരു കമ്യൂണിസ്റ്റ് നേതാവ് മരണപ്പെട്ടപ്പോൾ ചിലയാളുകൾക്ക് അദ്ദേഹത്തോട് എന്തൊരു സ്നേഹം. ഇത് ഇനിയും കാണണം
വലയ സഖാക്കളെ കണ്ണൂര് ചിത ഒരുക്കി ദഹിപ്പിച്ചു, മെഡിക്കൽ കോളേജിന് എന്ത് കൊണ്ട് പാർട്ടി കൊടുത്തില്ല.കുടുംബക്കാരുടെ താല്പര്യം ആണ് വലുത്
ജയരാജിന് വയറ് നിറച്ചു കിട്ടി❤❤❤❤❤❤
ജയരായൻ്റെ ഡോക്ടറേറ്റ് പരിശോധിക്കാൻ സമയമായി. വകതിറിവ് ഒരുത്തനും ഇല്ലെ ഈ പാർട്ടിയിൽ? ക്ഷ്ടം തന്നെ
ഇവന്റെ ബോഡി വിട്ടുകൊടുക്കുമോ?
പഠിക്കുവാനും വേണ്ടി ഉണ്ട് താനും.
ഇത്രയും അധപതിക്കരുതായിരുന്നു. 'അപ്പൻ മരിച്ചു കിടക്കുമ്പോൾ 'മകളോട് തർക്കിക്കുന്നോ. കഷ്ടം'😂
മകളുടെ ആഗ്രഹം നിർബന്ധമായും നടത്തി കൊടുക്കേണ്ടതാണ് പിതാവ് കഴിഞ്ഞിട്ടല്ലേ സഖാവ്
അത് അവരുടെ മക്കൾ തമ്മിലുള്ള പ്രശ്നമല്ലേ. അതിനി രാജ്യത്ത് നിയമമുണ്ട് കോടതിയുണ്ട് കോടതി തീരുമാനിക്കട്ടെ. അത് അന്തി ചർച്ചയാകുന്നത് തികച്ചും രാഷ്ട്രീയമാണ്.
M. M. Lorance നു വേണ്ടി ഇതുവരെ ഒരു പാർട്ടിക്കാരും ഇല്ലായിരുന്നല്ലോ
ഇവനൊന്നും സ്ക്രീന്‍ സ്പേസ് പോലും കൊടുക്കരുത്.
മകളുടെ ആവശ്യം 100% യോജിക്കുന്നു
Asha good 👌👌👌👌
ഒരാള് മരിച്ചാലെങ്കിലും വെറുതെ വിട്ടൂടേ.. സഖാക്കളേ... 😢
Asha is correct 💯💯💯💯💯❤❤❤❤
ജയരാജ് പുതിയ നിരീക്ഷകൻ ആണ്
നിൻ്റെ ഒരു പാർട്ടി ഛെ
ഇടത്തന്മാർ എല്ലാവരും തല തിരിഞ്ഞവരോ, ന്യായികരിച്ചു ന്യായികരിച്ചു പിന്നിൽ ആരും ഇല്ലാതാവും സഖാവെ
ഇവനൊക്കെ എങ്ങനെ ഒരു ഡോക്ടറേറ് കിട്ടി 🤑🤑
അപ്പൊ ഡോബി അല്ലേ.?🤔
അന്തസ്സുള്ള മകൾ രണ്ട് ചോദ്യം ചോദിച്ചപ്പോൾ അവൻ വാലുമടക്കി പോയത് നല്ല രസമായി
പാർട്ടിക്കിപ്പം ചൈന മാത്രം അറിയൂ കേരളം അറിയില്ല
മുസ്ലിം സഖാവായിരുന്നെങ്കിൽ പാർട്ടിയ്ക് ❤️
Deadbody വെച്ച് വിലപ്പെശുന്നവർ. മക്കൾ പറയുന്നതുപോലെ ചെയ്യണം. എല്ലാമക്കളുമായും ചർച്ച ചെയ്യണം. Party not having any right 😢😢😢
കോളേജിന് കൊടുക്കണ്ട എന്ന് ഒറ്റമോൾ തീരുമാനിച്ച മതി കൊടുക്കണമെങ്കിൽ മൊത്തം മക്കളും തീരുമാനിക്കണം
ജയരാജ് ഒരു വട്ടൻ ആണ്.
ജയരാജൻ എല്ലാം പരാജയം
ഇത് ചർച്ചക്ക് വാക്കേണ്ട ആവശ്യം എന്താണ്
ഈ പരിപാടി വേണ്ടായിരുന്നു
ഈ പൊങ്ങനെയൊന്നും സാർ എന്നു വിളിക്കരുത്.
സഹോദരി നിങ്ങളെ വിലകൽപ്പിക്കാത്തത് നിങ്ങൾക്ക് പ്രതിധാനം ചെയ്യുന്നു പാർട്ടി അതായത് കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയോ മതേതര സ്നേഹമോ ഇല്ലാത്ത ഒരു പാർട്ടിയുടെ കൂടെയാണ് അതിനാൽ നിങ്ങളുടെ വാക്കുകളെ ജനങ്ങളും അത്രയേ വിലകൽപ്പിക്കുക യുള്ളൂ
Well said Mrs asha
നല്ലതായി ചിന്തിക്കണമെങ്കിൽ നല്ല ...... ന് ജനിക്കണം
മകളുടെ ആവശ്യം സത്യം തന്നെ.
ആശ പറഞ്ഞത് 100% ശരിയാ. മക്കളുടെ അനുവാദം ഇല്ലെങ്കിൽ എന്തിനു സഖാക്കൾ പിടിവാശി കാണിക്കുന്നത്..
ആശ..... You are 100% correct
ഈ വട്ടുപിടിച്ച പൊട്ടൻ എന്തിന്റെ ഡോക്ടറാണ്.
എം എം ലോറൻസിന് പറ്റിയ ഏറ്റവും വലിയ തെറ്റ് കുദാശ ജീവിതം നഷ്ടപ്പെടുത്തി മനുഷ്യൻ്റെ ബൗദ്ധികതയ്ക്ക് ഊന്നൽ കൊടുത്തു ബൗദ്ധിക ത വളർന്നില്ലലോറൻസ് സഖാവും അവസാന നിമിഷങ്ങളിൽ ദൈവവചനങ്ങൾ കേട്ടുകൊണ്ടിരുന്നു എന്നുള്ളത് അദ്ദേഹത്തെ നിത്യതയിലേയ്ക്ക് എടുക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം സഖാവ് യെച്ചൂരി എത്ര ധൈഷണാശാലിയായിരുന്നു ബിരുദാനന്തര ബിരുദം അങ്ങിനെ എത്ര അറിവുള്ള വ്യക്തി പക്ഷേ അദ്ദേഹമാർജ്ജിച്ച വൈഭവം മാനവരാശിക്ക് ഉപയോഗപ്പെടുത്താനായില്ല അതാണ് ഒരാൾ കമ്യൂണിസ്റ്റ് ആയി ചുരുങ്ങിയിയിൽ ഉണ്ടാകുന്നത് ആത്മീയമായും ഭൗതീകമായും കമ്യൂണിസം ആരേയും വളർത്തില്ലലോറൻസ് സഖാവിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം
മകളുടെ തീരുമാനം പ്രെസംശനിയം
ജയരാജാ..... തൻറെ ബോഡി കൊടുക്കുമൊ ? തൻറെ അപ്പനാണൊ മരിച്ചത് ? മക്കളുടെ ഇഷ്ടം,
Avanta body akumpol kure ondu padikan
നല്ല മകൾ
മറ്റ് നേതാക്കളുടെ ദേഹം ബഹുമതികളോടെയാണ് സാംസ്‌ക്കരിച്ചിട്ടുള്ളത് എന്നിട്ട് എന്തുകൊണ്ട് ഇദ്ദേഹത്തോട് ഇങ്ങനെ അനാദരവ് കാണിക്കുന്നു,
ആശ you are absolutely right... 👍👍👍proud of you👌🥰🙏🏻
ചകാക്കൾ ഇതുപോലെ ഉള്ളവരുടെ കൈയ്യിൽ പെടണം ഇടക്കിടെ 😢നമിച്ചു ആഷാ...😢😢😢
മുസ്ലിം സഖാക്കൾ മൃതദേഹം
Donate ചെയ്യാറുണ്ടോ?
ഒരിക്കലും ഇല്ല കാരണം ഏതൊരു ബോഡിക്കും അതിന്റേതായ ബഹുമാനം നൽകേണ്ടതുണ്ട്
പക്ഷെ ഈ കമ്മികൾ അത് ചെയ്യുന്നില്ലെന്ന് വെച്ചാൽ
തീട്ടം തിന്ന് ജീവിക്കുന്ന ഇവരോടൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ സഹോ
ആദ്യം അവയവങ്ങൾ ദാനം ചെയ്യാറുണ്ടോ എന്ന് ചോദിക്കൂ.ഏതേങ്കിലും ഒരു ജീവൻ രക്ഷപ്പെടുത്താൻ
എന്നുമുതലാണ് ജയരാജ്ലോറൻസ് സഖാവിനോട് എത്ര താൽപര്യം
ഈ വിഷയം ഒരു ചാനൽ ചർച്ചയിൽ വരേണ്ട വിഷയം ആയിരുന്നില്ല മരിച്ച അദ്ദേഹത്തിന് മുന് മക്കൾ ഉണ്ടല്ലോ ഇപ്പോൾ വിഷയം കോടതിയിലും വന്നസ്ഥിതിക്ക് അവിടെ തീരുമാനിക്കട്ടേ കാര്യങ്ങൾ
നമ്മൾ മരണപ്പെട്ട അദ്ദഹത്തെ ബഹുമാനിച്ചു കൊണ്ട് ആദരിക്കാം
Asha Lawrence, you are spot On 👌
Miss Asha , please don't expect any sort of kindness from this system.
They don't know the feelings of common public.our faith.
Yes. Communism is inhuman 😢 (especially the modern one)
ഈ വിഷയത്തിൽ ഒരു ചർച്ചയോ? കുടുംബക്കാർ ഒഴിച്ച് ബാക്കിയുള്ളവരെ ചവിട്ടി പുറത്ത് ആക്കുക...
ലോറൻസെല്ലാം അറിയുന്നു. എല്ലാവരുടെയും എല്ലാ നാടകങ്ങളും കാണുന്നു.
🎉🎉🎉🎉🎉🎉🎉🎉🎉അടിപൊളി മോളെ
അപ്പന് മോൾ കൊടുത്ത യാത്രയയപ്പ് ഗംഭീരം.
തയാർ ഉള്ളവർ ബോഡി മെഡിക്കൽ കോളേജിലേക്കു രെജിസ്റ്റർ ചെയ്യുക
ആ മകളുടെ വാക്ക് കേൾക്കാൻ പോലും അസഹിഷ്ണുതയായി നിൽക്കുന്ന ഈ കമ്മ്യൂണിസ്റ്റ് ഭരണം തുലഞ്ഞു പോകത്തേയുള്ളൂ 😢
മകൾ🙏🙏🙏🙏🙏
ആശാ മാഡം പറഞ്ഞതിനോട് 100001%✅യോജിക്കുന്നു❤💐👍👌💪💪💪💪💪
Asha big salute 🙏🙏
Powli molu🎉
Exactly correct. Madam Aasha.
ജനം ടി വി യ്ക്ക് മറ്റൊന്നും ചർച്ച ചെയ്യാൻ കിട്ടിയില്ലേ,
Yes.good
ബഹു നായനാരുടെ ദേഹം ഹിന്ദുസംസ്കാരത്തിന്റെ കീഴിൽ അല്ലെ നടത്തിയത് അതുകൊണ്ട് ആ കുഞ്ഞുങ്ങൾ തീരുമാനിക്കും അതിന് ഒന്നും ചെയ്യണ്ടേ
Ashaaaaa big salute
ചേച്ചിന്റെ അടുത്ത് നിൽക്കുന്ന ആളെ മാറ്റ് എല്ലാം ഇവിടെ കേൾകാം
ഒരു സംഘി ആയാൽ മനുഷ്യൻ എത്ര അധഃപതിയ്ക്കും എന്നതിന്റെ ഉത്തമ ഉദാഹരണം.
Good 👍
ലോറൻസിനെ മനസ്സിൽ വച്ചു ആരാധിക്കുന്ന ജയരാജ് 😳😳😳
ജയരാജൻ എന്തിനാണ് ഈ ചർച്ചയിൽ പങ്കെടുത്തത് എഴുന്നേറ്റ് പോകരുത് എന്തിനാണ് അവിടെ ഇരിക്കുന്നത് അവര് കൊണ്ടുപോയി എന്തെങ്കിലും ചെയ്യട്ടെ ഇതിനെന്തിനാ മറുപടി പറയാൻ പോകുന്നത്
ചൈനക്കാരനല്ലെന്നിത്രയേറെ ആവർത്തിച്ച്ചുകൊണ്ടിരിക്കുന്നത്
എന്തിനാ ഈ വിഷയത്തിൽ ഒക്കെ ചർച്ച...
ജനം ടീവി യെ ആണുപറയേണ്ടത് അപ്പൻ മരിച്ചു കിടക്കുമ്പോൾ ആരെങ്കിലും മക്കളെ ചർച്ചക്ക് വിളിക്കുമോ ? ചർച്ച നടത്തുമോ? വകതിരിവില്ലാത്ത ടീവി എന്നേ ഇതിനു പറയാൻ പറ്റു .
ജയരാജ് കഷ്ടം......
ആദ്യം ഈ നിരീക്ഷകൻമാരെ ഈ ചർച്ചകളിൽ നിന്നും ഒഴിവാക്കണം
Madam, it is your right to fight againt this atrocity.
Nalloru appachan !🙏🙏🙏❤
ചിലരൊക്കെ അവരുടെ മാതാ പിതാക്കൾ മരിച്ചാൽ ഉടനെ എടുത്ത് മെഡിക്കൽ കോളേജിൽ പഠിക്കാൻ നല്കുമായിരിക്കും. സംഘടിത വോട്ടു ബാങ്കിൽ പെട്ടതായിരുന്നെങ്കിൽ ആരും ഇങ്ങിനെ നിർബ്ബന്ധം പിടിക്കാൻ ധൈര്യപ്പെടില്ലായിയുന്നു.
രോഹിണിയുടെ സൗണ്ട്, റിപ്പോർട്ടർ ചാനലിലെ സ്‌മൃതി പരുതിക്കാടിന്റേത് പോലെയുണ്ട്.
While hearing the debate everything is clear
ഈ ജയരാജന് അവിടെ പോയി കിടന്നുകൊടുത്താൽ പോരെ. 🙏🏿🇮🇳
മകളോളം വരില്ല ഒരു നീരീക്ഷകനുംചൈനീസ് സിദ്ധാന്തികനും
ആഷ
ജയരാജിനെ വെറും ആഷ് ആക്കി !!!
നമിച്ചു❤️
പല സ്ഥലത്തും പഠനം കഴിഞ്ഞ് ഇത്തരം body parts കൾ മാലിന്യകൂമ്പാരത്തിൽ കിടക്കുന്ന കാര്യം മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഉത്തരവാദപ്പെട്ട Medical കോളജുകൾ dispose ചെയ്യുന്ന കാലത്ത് സംസ്ക്കരിച്ച് കളയാനുള്ള മാന്യത കാട്ടാൻ ള്ള വ്യവസ്ഥ ഉണ്ടാവണം. സർക്കാർ തലത്തിൽ നിയമം ഉണ്ടാവണം കുട്ടികൾക്ക് പഠിക്കാൻ നമ്മൾ പരിപാവനമായി വിട്ടുകൊടുക്കുകയാണ്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയാതിരിക്കുക.
ആ സ്ത്രീയുടെ പിന്നിൽ നിന്ന് ആരോ സ്വകാര്യത്തിൽ പറഞ്ഞു കൊടുക്കുന്നു
ഈ പെൺകുട്ടി എന്ത് വർത്തമാനം ആണ് പറയുന്നത്.
ഇവരിത് എന്തൊക്കെ ആണ് പറയുന്നത്, അയാൾ പറഞ്ഞതിൽ point ഉണ്ട്. ഈ വിഷയം ചർച്ച ആക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?
എന്തൊരു ഗതികേടാ😢..
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം ജനതയെ ചിന്തിക്കേണ്ട കാര്യം
നാളെ നിങ്ങളുടെ മക്കൾക്കും ഇതുതന്നെയാണ് ഗതി
നിങ്ങൾ ഇല്ലാതാ കുമ്പോൾ നിങ്ങളുടെ കുടുംബത്തിനെതിരെ തിരിയും
സ്വന്തം പിതാവിൻറെ അല്ലെങ്കിൽ സ്വന്തം ഭർത്താവിന്റെ ശരീരത്തിലുള്ള അധികാരം കണ്ടവർ കൊണ്ടു പോകും
നായനാരുടെ പത്നിക്ക് പോലും ഇതരം അവസത അനുഭവിക്കേണ്ടിവന്നിട്ടുണ്ട്
അതല്ല എങ്കിൽ നിങ്ങൾ അവരുടെ ഔദ്യോഗിക മതത്തിലേക്ക് മതപരിവർത്തനം നടത്തുകയാണെങ്കിൽ
ആ പ്രത്യേക മതത്തിൻറെ ആചാര പ്രകാരം സ്കരിക്കണമെന്ന് ആവശ്യപ്പെട്ടാൽ മാത്രം അത് ലംഘിക്കാൻ ഈ പ്രത്യശാസ്ത്രത്തിന് കഴിയില്ല
അങ്ങനെ ചെയ്താൽ ഇങ്ങനെ അന്യന്റെ തന്തയെ എങ്ങനെ സംസ്കരിക്കണം എന്ന് വാദിക്കാൻ ഒരു വിവരമില്ലാത്ത മനുഷ്യനെ പാർട്ടി അയക്കില്ല
അല്ല ജയരാജ
നിനക്ക് നിന്റെ അപ്പന്റെ പറഞ്ഞാൽ പോരെ....
ആശ പറഞ്ഞത് തികച്ചും ശെരി ആണ്.....
എത്ര സഖാക്കൾ സ്വന്തം ബോഡി കൊടുത്തു....
ഇതിലും വർഗീയത, ഹിന്ദു സഖാവ്, മുസ്ലിം സഖാവ്, അവരുടെ മനസ്സിലെ വിഭാഗീയത കണ്ടോ