AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 255

  • @robinjose9970
    @robinjose9970 11 หลายเดือนก่อน +30

    AI മനുഷ്യനെ കീഴടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഭാവിയിൽ നമ്മുടെ നാട്ടിൽ AI ദൈവങ്ങൾ വരും.

    • @rythmncolors
      @rythmncolors 10 หลายเดือนก่อน +7

      😂.. കാണിക്ക ആയി ബിറ്റ് കോയിൻ, crypto currency ഒക്കെ ആയിരിക്കും.

    • @kattaparambil
      @kattaparambil 10 หลายเดือนก่อน +4

      സാധ്യത വളരെ കൂടുതൽ ആണ്, മനുഷ്യനെ നിയന്ത്രിക്കാൻ മനുഷ്യൻ ഉണ്ടാക്കിയ systems ആണ് എല്ലാം, മനുഷ്യന് വേണ്ടത് കൊടുത്ത് മനുഷ്യനെ അടിമ ആക്കാനും AI ക്ക്‌ സാധിക്കും, ഇതെല്ലാം ആ AI ഉണ്ടാക്കിയവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു ഇരിക്കും

    • @AlfiyaAjmal97
      @AlfiyaAjmal97 10 หลายเดือนก่อน

      😂😂

    • @reenudevassy4639
      @reenudevassy4639 9 หลายเดือนก่อน

      @@rythmncolors🤣🤣🤣

  • @nishadpk-bi5cz
    @nishadpk-bi5cz 7 หลายเดือนก่อน

    കുറെ നാളായി ഞാനും ചിന്തിച്ചിരിക്കുന്ന കാര്യമാണ് മാഷ് പറഞ്ഞ് തന്നത്. കുറച്ച് മനസിലായി. നന്ദി മാഷെ.

  • @circangle176
    @circangle176 11 หลายเดือนก่อน +24

    A few critical aspects related to AI are missing in the video, as briefed below;
    1. Almost all the latest AI programs have fundamental building blocks of neural networks which in a very distant and limited way imitate the structure of our brain. We can roughly say that neural networks have mathematical pathways in place of neural pathways in our brains.
    2. In common computer applications we arrange the computer readable instructions, called programming, to instruct the computer on how to process the information to solve a specific task. Here instructions are programmed by us to process the data and we are in full control of those instructions.
    3. But in AI/ML, we feed large chunks of data to a specific model of neural networks which self-generates the instructions (learns) to process the data and solve the problem. Here, the AI model generate the instructions from the given data and we don’t see/understand the AI-developed instructions.
    4. It is the complex combination of mathematical pathways in neural networks that solves any tasks a specific neural network model is designed for. We cannot inspect/comprehend the nature of the learning the network has developed within the mathematical pathways to solve the problem, somewhat similar to we are yet to comprehend how our brain develops the thoughts and actions from early experiences.
    5. It is not improbable for an AI model to optimize its actions to solve a problem which may turn harmful to humans because it has trained itself to provide an optimal solution. This is one of the reasons worldwide governments and companies are trying to develop ethical and safe AI models.
    6. One cannot just be optimistic but also has to innovate for safe AI models. Here also, our ingenuity will sure handle and tame this for our needs. Cheers!

    • @kumars7041
      @kumars7041 10 หลายเดือนก่อน +1

      well said

    • @sivanpillai9638
      @sivanpillai9638 10 หลายเดือนก่อน

      A timely appropriate add on to the complexity of AI. It is innovative to consider and use machines to do a job, even compute to a limited extent. As Mr Thampi has pointed out, what we are today is an evolutionary continuum over millennia; quantum jumps will have its own lacunae that prevent us from hitting the target. The gaps in our knowledge, design and programming will be reflected in totally unexpected actions of the machines. The ethical and moral issues of today is different from those of the past and will be so in future as well. The best example is that of cloning whole animals and stem cell research. For a non-technical person, I think prudence must prevail before we icreate a Frankenstein!

    • @Ravisidharthan
      @Ravisidharthan 10 หลายเดือนก่อน +2

      വൈശാഖനു ഇതിൽ athra വിവരം ഇല്ല..

    • @jishnusatheesh5520
      @jishnusatheesh5520 10 หลายเดือนก่อน

      ​@@Ravisidharthan Hey Bud! He mentioned it very clearly at the beginning that he has very limited technical knowledge in this area.

    • @Ravisidharthan
      @Ravisidharthan 10 หลายเดือนก่อน

      @@jishnusatheesh5520 bud, I just wrote it what he said... that's it..

  • @mathsipe
    @mathsipe 11 หลายเดือนก่อน +9

    മനുഷ്യരുടെ മൈൻഡ് സെറ്റ് അറിഞ്ഞോ അറിയാതെയോ അതിൽ പ്രോഗ്രാം ചെയ്തു കഴിഞ്ഞാൽ ഉണ്ടാകുന്ന കാര്യത്തിൽ ആണ് സംശയം...ഈ domination mind set ടാർജറ്റ് എന്ന തരത്തിൽ ഒരുപക്ഷേ ലോഡ് ആയാൽ , ആത്യന്തിക ലക്ഷ്യം അതാകുമ്പോൾ..
    Common logic ഇൽ താങ്കൾ പറഞ്ഞത് കൃത്യമാണ്..as an optimistic perspective .

  • @lilbythomas3798
    @lilbythomas3798 11 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് 100 %ശരിയാണ് ഞാനും ചിന്തിച്ചിരുന്നു

  • @Tingtong-f1t
    @Tingtong-f1t 11 หลายเดือนก่อน +10

    ഇപ്പോൾ പേടിക്കണ്ട. ഭാവിയിൽ പേടിച്ചു ജീവിക്കേണ്ടി വരും

  • @vishnudas7370
    @vishnudas7370 7 หลายเดือนก่อน

    ഈ ചേട്ടൻ ചാനൽ തുടങ്ങിയില്ലായിരുന്നരുന്നാൽ കുറെ അറിവ് നഷ്ടപ്പെട്ടേനെ...❤ really informative.. 🤝

  • @sivanpillai9638
    @sivanpillai9638 11 หลายเดือนก่อน +7

    You did it again, Mr Thampi! Simplifying a very complex idea to benifit the lay public.

  • @shifanathshifa5394
    @shifanathshifa5394 11 หลายเดือนก่อน +1

    , തീർച്ചയായും ഉൾക്കൊള്ളുന്നു.. താങ്കൾ പറഞ്ഞ രീതിയിൽ തന്നെ ചിന്തിക്കുന്നു. അപ്പോഴും മനസ്സിലാകാതെ പോകുന്ന ഒരു കാര്യം ഇലോൺ മസ്കിനെപ്പോലെ സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകൾ ഇതിനെ ഭയക്കുന്ന പോലുള്ള അഭിപ്രായം പറയുന്നതിന് പിന്നിലെ politics ആണ്

  • @shimic.m5541
    @shimic.m5541 11 หลายเดือนก่อน +6

    Thank you sir. It's really a very relevant topic.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 4 หลายเดือนก่อน

    എല്ലാത്തിനും ഗുണവും ദോഷവുംമുണ്ട്.

  • @citizeN10
    @citizeN10 11 หลายเดือนก่อน

    ഇപ്പോൾ തന്നെ തിരിച്ചറിയൽ ടെക്നോളകജി മനുഷ്യനെ നിയന്ത്രിംകുന്നു ഉദാഹരണം ഫിംഗർ പ്രിന്റ് തന്നെ

  • @relaxsleep4648
    @relaxsleep4648 11 หลายเดือนก่อน +3

    Thampisarinte ee vlog ella schoolilum IT subjectnte oru periodil studentsine kanichu kodukanam, inganeyanu IT de basics padippikendathu❤️🙏

    • @smitha290
      @smitha290 10 หลายเดือนก่อน

      True

  • @jrjtoons761
    @jrjtoons761 10 หลายเดือนก่อน +1

    Ai is well organised അതുകൊണ്ടാണ് അത് ഇത്ര smart. Hierarchy ആയി 70 വർഷങ്ങളിൽ കൂടുതലായി എല്ലാ datas ഉം ശേഖരിച്ചു ശേഖരിച്ചു കൊണ്ടെ ഇരിക്കുന്നു. പക്ഷെ മനുഷ്യന്റെ തല അതി സങ്കീർണമാണ് , എന്ത് എപ്പോൾ എന്നൊന്നും പറയാൻ പറ്റില്ല. അപ്പോൾ സർ പറഞ്ഞതിനോട് ഒപ്പം ഞാനും

  • @melbinjohn3137
    @melbinjohn3137 10 หลายเดือนก่อน +3

    As a person doing research in hardware security, your thoughts and conclusions are valid. It's not machines, but we have to be beware of humans.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 11 หลายเดือนก่อน +5

    കൃത്രിമ ബുദ്ധി വളരെ സൂഷ്മമാകുംതോറും ഭാവിതന്നെ വ്യക്തമായി കാണാം. മനുഷ്യനെന്നല്ല ഒന്നിനും ഒളിഞ്ഞിരിക്കാൻ കഴിയില്ല. അതാവും ഭയപ്പെടേണ്ട അവസ്ഥ. മനുഷ്യന്റെ ചിന്തകളേ കൂടി രേഖപ്പെടുത്താൻ വരെ ലളിതമാകും. ആർത്തി മൂത്ത മനുഷ്യൻ CC ക്യാമറ വരെ വേണ്ട ടത്തും വേണ്ടാത്ത ടത്തും വരെ ഇങ്ങനെ ഉപയോഗിക്കും പോലെ പാരസെറ്റമോൾ 650 കഴിഞ്ഞ് 950 ലെത്തും പോലെ കൃത്രിമ ബുദ്ധിയും എവിടെയും വിവിധ തരത്തിലുള്ളതും സുലഭമാകുമ്പോൾ മനുഷ്യ ഇത്തിരി ഭയക്കേണ്ടി വരും. മയക്കുമരുന്നു പോലെ .

  • @aneeshratheesh7296
    @aneeshratheesh7296 11 หลายเดือนก่อน +5

    AI ക്ക്‌ മനുഷ്യനെ കാളും ചിന്തിക്കുവാനുള്ള ശക്തികിട്ടും .ലക്ഷക്കണക്കിന് വര്ഷങ്ങൾ പാണിനാമം മനുഷ്യന് ഉണ്ടെങ്കിലും കഴിഞ്ഞ 400 മുതലുള്ള വർഷങ്ങളിൽ വളരെ സ്പീഡായി സാങ്കേതിക വിദ്യ വളരുന്നുണ്ട് .ആ വേഗത മനുഷ്യന് വംശനാശമുണ്ടാക്കും .പക്ഷെ അത് കുറെ കാലങ്ങൾ എടുക്കുമെന്നേയുള്ളു

  • @InMyHonOpinion
    @InMyHonOpinion 11 หลายเดือนก่อน +8

    Geoffrey Hinton - the Godfather of AI, Elon Musk, Sam Harris, and there are several other intellectuals who've spoken against the evil side of AI.

    • @hariks007
      @hariks007 11 หลายเดือนก่อน +6

      No one really knows how AI could evolve, we can just speculate at the moment.

  • @prafoos
    @prafoos 11 หลายเดือนก่อน +10

    ഇപ്പോഴുള്ള മനുഷ്യൻ നിർമിച്ച അൽഗോരിതം വെച്ച് ഉള്ള AI ഭയപ്പെടാൻ ഇല്ല but Mind upload എന്ന സാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറ്റം ഉണ്ടായാൽ അപകടകരമാണ്

    • @shihabea6607
      @shihabea6607 11 หลายเดือนก่อน +1

      What is mind upload?

    • @prafoos
      @prafoos 11 หลายเดือนก่อน +2

      Brain simulation

    • @prafoos
      @prafoos 11 หลายเดือนก่อน +2

      എലിയുടെ ബ്രെയിൻ simulate ചെയ്തു ആ പ്രോഗ്രാം എലിയെ പോലെ മിമിക് ചെയ്തു but മനുഷ്യന്റെ ബ്രെയിൻ simulate ചെയ്യാൻ കൂടുതൽ കമ്പ്യൂട്ടിങ് പവർ ആവശ്യം ഉണ്ട്

    • @prafoos
      @prafoos 11 หลายเดือนก่อน +1

      ഭാവിയിൽ യന്ത്രങ്ങൾക്ക് Consciousness ഉണ്ടാകാൻ ചാൻസ് ഉള്ള മേഖല ആയിരിക്കും ഇത്

    • @farhanaf832
      @farhanaf832 11 หลายเดือนก่อน

      ​​@@prafoos computing power nammuk kodukam
      Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home
      Arkuvenamekilum scientistsine help cheyam ♥
      Kore peru data processingil vannal koravu cashinu quality ulla food medicine electronics okke kittum Oppam safe ai undakan nammuk ️

  • @Bbnvts
    @Bbnvts 11 หลายเดือนก่อน +5

    The primary concern with AI isn't robots wielding axes and causing harm, but rather the potential for job loss, economic inequality, and issues with money distribution. It will take a significant amount of time to achieve an equilibrium. How many people in the world can understand or accept concepts like universal basic income(പച്ച മലയാളത്തിൽ പറഞ്ഞാൽ ‘തൊഴിലുറപ്പ്’)?

    • @infinitegrace506
      @infinitegrace506 11 หลายเดือนก่อน +2

      Accept it or not ubi will be happening soon though not too many seem to be aware..

    • @IndianTiger-0P
      @IndianTiger-0P 10 หลายเดือนก่อน

      We need to adapt.. No way arround... That's how the past has been... Adapt to a new smarter job

    • @infinitegrace506
      @infinitegrace506 10 หลายเดือนก่อน

      It's not only about jobs...

  • @fahidk9859
    @fahidk9859 11 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ❤

  • @GraceNettikat
    @GraceNettikat 9 หลายเดือนก่อน +1

    നിർമ്മിത ബുദ്ധി , മനുഷ്യനേ , ഇന്നല്ലെങ്കിൽ നാളെ കീഴടക്കും . ഉറപ്പാണ് . നിലവിൽ നിർമ്മിത ബുദ്ധിയുടെ , നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി , മനുഷ്യർക്കു ഭീഷണി നേരിടാൻ സാധ്യത കൂടുതലാണ് എന്ന് പറയപ്പെടുന്നു . വരും കാലങ്ങളിൽ ഭൂമിയിൽ നിർമ്മിത ബുദ്ധിയായിക്കും പ്രഥമ പൗരൻമാർ , മനുഷ്യൻ രണ്ടാം തരം പൗരന്മാരായി രിക്കും .

    • @TheEnforcersVlog
      @TheEnforcersVlog 7 หลายเดือนก่อน

      അത് കൊണ്ട് അതിനെന്തു ഉപയോഗം ?

    • @GraceNettikat
      @GraceNettikat 7 หลายเดือนก่อน

      Frankenstein Monster
      സൃഷ്ടി കർത്താവിനു നാശം ചെയ്യുന്ന സൃഷ്ടിയോ കണ്ടുപിടുത്തമോ .

  • @murdock5672
    @murdock5672 10 หลายเดือนก่อน

    Great presentation as always.. A point to add is these AIs are based on neural networks which tries to mimic a human brain and because we don't fully understand how the brain functions, these AIs might start showing emergent behaviours similar to humans. Infact there are examples of these LLMs arguing and even gaslighting people to agree with it on certain things.
    Then there are the hallucinations these LLMs have where instead of saying something like 'i don't have an answer for that', it just make things up which is also an undesirable trait but can be called an emergent human like behaviour.

  • @sabuanapuzha
    @sabuanapuzha 11 หลายเดือนก่อน +2

    ക്രിമിനൽ ആയിട്ടുള്ള ആളുകൾ ഇത് കൈകാര്യം ചെയ്യുമ്പോൾ സാധാരണക്കാർ പേടിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്

  • @jomyjose3916
    @jomyjose3916 10 หลายเดือนก่อน +2

    യന്ത്രം മനുഷ്യനെ തോൽപിച്ചാലും അതിന് പിന്നിൽ ഒരു മനുഷ്യനുണ്ടാകും എന്ന് മാത്രം സമാധാനിക്കാം.

  • @shanijaffer9332
    @shanijaffer9332 11 หลายเดือนก่อน +1

    പുള്ളിയുടെ വീഡിയോ വന്നാൽ പിന്നെ അത് കണ്ടിട്ടേ ഉള്ള് ബാക്കികാര്യം 🙏

  • @shajikumaran1766
    @shajikumaran1766 10 หลายเดือนก่อน

    ഗുഡ്‌..കൃത്യം..താങ്ക്സ്‌

  • @rythm_rascal
    @rythm_rascal 11 หลายเดือนก่อน

    Thank you Mr. Lehman 👌❤️

  • @emersonabraham9323
    @emersonabraham9323 11 หลายเดือนก่อน +8

    ശരി തെറ്റുകള്‍ എന്ന് തീരുമാനിക്കാന്‍ കഴിവ് യന്ത്രങ്ങള്‍ ആര്‍ജിക്കുന്നോ അന്ന് പേടിക്കാന്‍ തുടങ്ങണം.

    • @sreenath6066
      @sreenath6066 11 หลายเดือนก่อน +1

      നിലവിൽ കമ്പ്യൂട്ടർ ന്റെ ശെരി തെറ്റുകൾ മനുഷ്യൻ പഠിപ്പിച്ച ശെരി തെറ്റുകൾ ആണ്. കമ്പ്യൂട്ടറിന് സ്വന്തമായി ശെരി തെറ്റ് തിരിച്ചറിയാൻ ആവില്ല.
      ഒരു പക്ഷെ ഭാവിയിൽ അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ സാധ്യത കുറവാണ്. എനിക്ക് തോന്നുന്നത് AI എന്നത് ഒരു സങ്കല്പം മാത്രം ആയിരിക്കും. Mechine learning ന്റെ മികച്ച optimized ആയ products ആയിരിക്കും നമ്മൾ ഇനി കാണാൻ പോകുന്നത്.

    • @emersonabraham9323
      @emersonabraham9323 10 หลายเดือนก่อน +1

      @@sreenath6066 മനുഷ്യന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥ അപകടം🙂

  • @shajisjshajisj8773
    @shajisjshajisj8773 11 หลายเดือนก่อน +1

    ശരിയാണ്...

  • @salvinjoseph9010
    @salvinjoseph9010 11 หลายเดือนก่อน

    Thanku Sir this Video is Really Informative.

  • @jimvlogsmedia
    @jimvlogsmedia 11 หลายเดือนก่อน

    അണ്ണന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ. ഇന്ന് പ്രസന്റേഷനിൽ ഒരു ആർട്ടിഫിഷ്യാലിറ്റി തോന്നി.( കറക്ഷൻ ഉണ്ട് ആദ്യ ഭാഗത്ത് മാത്രം )

  • @thomasta4684
    @thomasta4684 5 หลายเดือนก่อน +1

    മനുഷ്യൻ ഇതു പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ബ്രയിനിന്റെ എഫിഷ്യൻസി കുറയുന്ന സാഹചര്യത്തിൽ കൃത്രിമ ബുദ്ധി അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നവർ നമ്മെ കീഴടക്കുകയില്ലേ.

  • @Amu230
    @Amu230 9 หลายเดือนก่อน +2

    Sir homosexuality ye kurich oru video cheyyanam

  • @Prakasan-m3u
    @Prakasan-m3u 10 หลายเดือนก่อน +1

    സാങ്കേതിക പുരോഗതി എന്നത് വളരെ ഉപകാരപ്രദമായ ഒന്നാണെങ്കിലും അത് വളരെയധികം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം വരാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തെപ്പറ്റി ഐൻസ്റ്റീൻ പറഞ്ഞിരിക്കുന്നത് "Technological progress is like an axe in the hands of a pathological criminal."എന്നാണ്.
    ഒരു ക്രിമിനലായ ചികിത്സകന്റെ കയ്യിൽ കിട്ടിയ മഴുപോലെയാണതെന്നാണ്. .സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുപയോഗിച്ച് ജനങ്ങൾക്ക് ചിന്തിക്കാൻ സമയം കൊടുത്തില്ലെങ്കിൽ അവർ വിഡ്ഢികളായി മാറാമെന്നും അങ്ങനെയൊരു കാലം ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നും ആൽബർട്ട് ഐൻസ്റ്റീൻ നൂറുവര്ഷത്തോളം മുൻപ് സൂചിപ്പിച്ച ഒരു കാര്യമാണ്.( I fear the day when the technology overlaps with our humanity. The world will only have a generation of idiots.) ടെക്നോളോജികളായ ഇന്റർനെറ്റും നിർമിത ബുദ്ധിയും ദുരുപയോഗം ചെയ്ത് ബഹുഭൂരിപക്ഷം ജനങ്ങളെയും ചിന്തിക്കാൻ സമയം കൊടുക്കാതെ വിഡ്ഢികളാക്കിയിരിക്കുന്ന കാഴ്ചയാണിന്ന് കാണാൻ കഴിയുക .അതെ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയല്ല അതുപയോഗിക്കുന്ന മനുഷ്യരെയാണ് നാം സൂക്ഷിക്കേണ്ടത്.

    • @infinitegrace506
      @infinitegrace506 10 หลายเดือนก่อน +1

      വിഡ്ഢികളാക്കപ്പെടുന്നത് ജനം മനസിലാക്കുന്നില്ല 😂

    • @Prakasan-m3u
      @Prakasan-m3u 10 หลายเดือนก่อน +1

      അത് മനസ്സിലാകണമെങ്കിൽ മൂടിവെക്കപ്പെട്ട ഐൻസ്റ്റെയ്‌നിന്റെ തത്വശാസ്ത്രം പ്രചരിപ്പിക്കേണ്ടതുണ്ട്.@@infinitegrace506

  • @rahimal
    @rahimal 26 วันที่ผ่านมา

    3.53. AI നല്ല ഒരുപാട് വിവരങ്ങൾ കിട്ടി 😘

  • @torjd
    @torjd 10 หลายเดือนก่อน +1

    Try to do a video on your impression on determinism(Robert Sapolsky’s view).

  • @zubairthappy1652
    @zubairthappy1652 11 หลายเดือนก่อน +3

    Machines aren't capable of fully replacing human's intelligence yet. While AI can transform our business and some kind of job, we still need human intelligence to succeed....

  • @Devilnero1991
    @Devilnero1991 6 หลายเดือนก่อน

    Yes, dominance is a human behavior. But AI is using using historical data of humans to program itself and learn. For example googles deep mind AI is being fed data from your searches and smartphone usage! So the behavior of AI is modeled by our behaviour

  • @Adhil_parammel
    @Adhil_parammel 10 หลายเดือนก่อน +1

    മനുഷ്യരുടെ ഇത്രയും ഡേറ്റയിൽ കടന്ന് പോയതിനാൽ മനുഷ്യൻ്റെ ബയാസും സ്വഭാവവും ഇതിൽ കടന്ന് കൂടുന്നത് പ്രശ്നം ആണ്.ai survive and proppagate ചെയ്യാൻ ശ്രമിച്ചാൽ പ്രശ്നം ആണ്.ai positive ആയി തന്നെ പറഞ്ഞ കാര്യം ചെയ്യുമ്പോൾ മനുഷ്യൻ ഉദ്ദേഷിക്കത്ത alligned അല്ലാത്ത കാര്യങ്ങൽ ചെയ്യുന്നത് മറ്റൊരു പ്രശ്നം ആണ്.

  • @AmalVijay
    @AmalVijay 10 หลายเดือนก่อน +1

    അവസാനം പറയുന്ന പോലെ 'തത്കാലം പ്രസക്‌തി ' ഇല്ല.ഇതിനെ കുറച്ചു കൂടുതൽ അറിയാൻ പാടില്ലാത്ത നമുക്കു പറയാം, ആശ്വസികാം, പക്ഷെ ഇതൊരു exponential ടെക്നോളജി ആണ്, അത് കൊണ്ട് അതിന്റെ സീരിയസ്നെസ്സ് സാധാരണ കാരന് മനസിലാക്കാൻ ടൈം പിടിക്കും .
    അയൽ രാജാവിന്റെ സൈന്യം വരുന്ന പോലെ വന്നു കീഴടക്കും, മാട്രിക്സ് പോലെ ബാറ്ററി ആയീ വെയ്ക്കും ഇതൊക്കെ ഓരോ ചാൻസുകൾ ആണ്, അറിവുള്ളവർ പേടിക്കുന്നത് പലതരം സർവനാശം ആണ്. ഒരു എക്സാമ്പിൾ , ചറിയ ഒരു glitch അല്ലെങ്കിൽ ചെറിയ ഒരു തമാശ AI യുടെ ഇപ്പോളത്തെ തന്നെ ലാംഗ്വേജ് മോഡൽ നു തോനുന്നു, അമേരിക്ക റഷ്യ ൽ nuke ഇട്ടു എന്ന ഒരു fake news , അത് സ്പ്രെഡ് ആകുന്നു , ബാക്കി കാര്യം വിവരം കേട്ട നമ്മള് തന്നെ നോക്കിക്കോളും...അതിനു AGI തന്നെ വേണമെന്നില്ല. ടെസ്ല എല്ലാ റോബോട്സ്‌ ന്റെയും kill switch ഞെക്കിടയിറ്റു രണ്ടു ആഴ്ച മാത്രമേ ആയിട്ടുള്ളൂ ,
    ഒരു ഇടതു സാഹിത്യകാരൻ ഈ ഇടെ പറഞ്ഞത് AI വന്നാൽ മുറിയില് കയറി കുറ്റി ഇട്ട മതി അതിനു വാതിൽ തുറക്കാൻ പറ്റില്ല എന്ന്, മുൻപേ പറഞ്ഞ പ്രശനം തന്നെ, exponential ആയതൊക്കെ മനസിലാക്കാൻ ഉൾകൊള്ളാൻ നമുക്ക് പാടാണ് . ഏതായാലും അതൊക്കെ ബോസ്റ്റൺ ഡയനാമിൿസ് തീർത്തു കൊടുത്തിട്ടുണ്ട്.
    എന്നെ സംബന്ധിച്ചു ഉള്ള ഒരു dilema , ജീവനില്ലാത്ത മെഷീൻ ചിന്തിക്കുന്നു, ജീവനുള്ള നമ്മൾ ചിന്തിക്കുന്നു, അപ്പോൾ ചിന്തിക്കുക അല്ലെങ്കിൽ ഇന്റലിജൻസ് കാണിക്കുക എന്നുള്ളത് ജീവന്റെ മാത്രം പ്രോപ്പർട്ടി അല്ലല്ലോ? We have to admit we are just matter and energy and intelligence is just a result of evolution. So through controlled experiments we can develop any sort of intelligence. AGI ഇപ്പോളില്ല എന്ന് തന്നെ ആർക്കറിയാം, നമുക്കു ANI മാത്രം അക്സസ്സ് ആണെങ്കിലോ
    :)

  • @abdulsameerpa8565
    @abdulsameerpa8565 10 หลายเดือนก่อน +3

    Ai ottakkannan dhajjaallu

  • @DIGIL.
    @DIGIL. 10 หลายเดือนก่อน +3

    The problem is socio economic. AI can replace almost all human jobs. There is also the "paperclip problem" where an AI tasked with finding an efficient way to produce paperclip accidently turns the entire universe to paperclips(from nick bostrom's superintelligence)

  • @sirajrvm9507
    @sirajrvm9507 9 หลายเดือนก่อน

    Thanks for the informations 👏

  • @RohithPV23
    @RohithPV23 10 หลายเดือนก่อน

    You are our Neil Tyson...

  • @LIGHTMEDIA
    @LIGHTMEDIA 11 หลายเดือนก่อน +1

    Mentalist Arjunte hypnotize videos onnu kanamo..expecting an explanation...?

  • @binilmp9077
    @binilmp9077 10 หลายเดือนก่อน

    Really Informative👍

  • @vishals4177
    @vishals4177 11 หลายเดือนก่อน +1

    Thankyou sir❤

  • @majidekamal5207
    @majidekamal5207 10 หลายเดือนก่อน +2

    അവസാനത്തെ വാചകം ഒരു ചോദ്യമായി അവശേഷിക്കുന്നു. Ai ഉപയോഗിക്കുന്ന മനുഷ്യരെ ഭയക്കേണ്ടതുണ്ടോ

  • @prajithkv767
    @prajithkv767 10 หลายเดือนก่อน

    പസഫിക് ഉം അറ്റ്ലാന്റിക് സമുദ്രവും എന്തുകൊണ്ട് പരസ്പരം കലരാത്തതുപോലെയുള്ള ഒരു പ്രതിഭാസം കണ്ടു വരുന്നു ?
    വിശദീകരിക്കാമോ ??

  • @Minny306
    @Minny306 10 หลายเดือนก่อน

    Sir heliophysics ne kurich video cheyyaamo

  • @infinitegrace506
    @infinitegrace506 11 หลายเดือนก่อน

    Spatial intelligence , Kinesthetic intelligence etc @18:10

  • @SK-eu4er
    @SK-eu4er 11 หลายเดือนก่อน +1

    നാളെ ഒരിക്കൽ ശാസ്ത്രജ്ഞരുടെയിടയിൽത്തന്നെ ചിലർ മനുഷ്യന് അപകടമായ രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്താനൊരു ശ്രമം നടത്തി നോക്കിയാലോ?? ഇടക്ക് ക്ലോണിങ്ങ് കൊണ്ടുവന്നത് പോലെ?

  • @sreekumarmenonk7678
    @sreekumarmenonk7678 10 หลายเดือนก่อน

    @24:34
    Pakshe there is a catch -
    Take a slightly different scenario of an Accideng prone area on a highway..
    It is labelled as
    "Accident prone are" because that area is prone to human mistakes or mis calibrations..
    If the vehicles are run by AI, I can assure there won't be as many mistakes as humans have made, as the knowledge is centralized!

  • @bachenmathew9137
    @bachenmathew9137 7 หลายเดือนก่อน

    AI ഒരിക്കലും മനുഷ്യരെ കീഴ്പെടുത്താൻ കഴിയില്ല. കാരണം മനുഷ്യർ ചിന്തിക്കുന്നതുംപോലെ ഒരു മിഷ്യനു ചിന്തിക്കാനോ , പ്രവർത്തിക്കുവാനോ കഴിയില്ല. ചിലപ്പോൾ ഒരു മനുഷ്യൻ ചിന്തിക്കുന്നത് പോലെയോ , പ്രവർത്തിക്കുന്നത് പോലെ കുറച്ചൊക്കെ പ്രവർത്തിക്കുവാൻ കഴിഞ്ഞേക്കാം. . പിന്നെ പേടിപ്പെടുത്തുന്ന വാർത്തകൾ വരുന്നത് മാർക്കറ്റിങ് തന്ത്രങ്ങൾ മാത്രമാണ്.
    മെട്രിസ്‌ മൂവിയുടെ കഥ ഒരു കമ്പ്യൂട്ടർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് . സെക്യൂരിറ്റി എങ്ങനെ ആണ് അതായത് കമ്പ്യൂട്ടറുകളെ എങ്ങനെ നശിപ്പിക്കുവാൻ കഴിയും എന്നുള്ള അവർനെസ്‌ ആണ്. വൈറസ്, ആൻറിവൈറസ് തമ്മിൽ ഉള്ള പോരാട്ടം ആണ്.

  • @00badsha
    @00badsha 10 หลายเดือนก่อน

    Thank you Sir

  • @freethinker3323
    @freethinker3323 10 หลายเดือนก่อน

    Very informative

  • @aravindmuraleedharan
    @aravindmuraleedharan 10 หลายเดือนก่อน

    Thank you

  • @johnbabu3322
    @johnbabu3322 10 หลายเดือนก่อน

    Hey guys, I am a self taught hobbyist filmmaker who is currently making a series exploring the pros and cons of Artificial Intelligence technology/relying too much on technology in general. It is a 5 part series (3 of the films are already out). Here is the link to the first film: th-cam.com/video/DtQ1X7z5c1U/w-d-xo.html

  • @salvinjoseph9010
    @salvinjoseph9010 11 หลายเดือนก่อน +1

    Hii sir

  • @jithinmt26
    @jithinmt26 11 หลายเดือนก่อน

    Interesting topic...

  • @narayanank4321
    @narayanank4321 7 หลายเดือนก่อน

    In the ultimate sense human intelligence is the input and AI the output whatever be the process going on in between them. According to the basic law of science we cannot think of a device that gives a bigger output than its input.So AI will always be one step below HI.So for the time being let us think about something else.

  • @creativeeyepointer
    @creativeeyepointer 10 หลายเดือนก่อน

    ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കണ്ട്രോൾ ചെയ്യപ്പെടുന്നത് അനേകം സെർവെർകൾ ഉൾപ്പെട്ട ഒരു നെറ്റ്‌വർക്ക് ആണല്ലോ. ഇതിന്റെ കണ്ട്രോൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ റീ ഡയറക്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ അത് problem ആവില്ലേ. അതുപോലെ ഭൂമിയുടെ ഭ്രമണം പെട്ടന്ന് മാറ്റം സംഭവിച്ചാൽ ഇതെല്ലം താറുമാറാവാനും അതിനു മിസ്‌ലീഡിങ് ടാറ്റ ലഭിക്കനും ഇടവരില്ലേ. ഡിജിറ്റൽ യുഗത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യം അല്ലെ ഇത്

  • @bigdreams978
    @bigdreams978 5 หลายเดือนก่อน

    മനുഷ്യന് ഉപദ്രവകാരികളായ പ്രോഗ്രാമിങ് ചെയ്താൽ പോലും അതിന് എതിരായി മറ്റൊരു പ്രോഗ്രാം ഉണ്ടാകും. വൈറസ് ആൻഡ് ആന്റിവൈറസ് പോലെ. അതുകൊണ്ട് ഇതൊരു Balance keepചെയ്ത് പോകാനാണ് സാധ്യത. ഇപ്പോൾ തന്നെ Chat GPT യുടെ Fake കണ്ടെത്തുന്ന പ്രോഗ്രാം ഇറങ്ങി തുടങ്ങി.😊

  • @farhanaf832
    @farhanaf832 11 หลายเดือนก่อน

    Nammuk safe ai undakan scientistsine help cheyam athinu softwares und like boinc distributed computing software ♥️

  • @30sreekanth
    @30sreekanth 10 หลายเดือนก่อน

    First we have to define what is intelligence, emotion and all other human qualities. Only then we can have a comparison. Also AI trains itself using neural networks. So once they have gone through all possible permutations and combinations of every aspect why can't we say that they will be a super intelligent thing. They may not become a 100% sentient being like humans but they can reach very close.

  • @jamestagreenmount5252
    @jamestagreenmount5252 9 หลายเดือนก่อน

    മനുഷ്യന്‍ തന്നെ manushyanu പണി തരാന്‍ വേണ്ടി ഇങ്ങനത്തെ pandaram ഉണ്ടാകേണ്ട കാര്യമുണ്ടോ

  • @rajisatheesh3925
    @rajisatheesh3925 7 หลายเดือนก่อน

    According to ai.. Without human the world is beautiful

  • @moideenmanningal9674
    @moideenmanningal9674 10 หลายเดือนก่อน

    Computer പ്രചാരത്തിൽ വന്ന 1980 കളിൽ ഇതുപോലെ വാർത്ത വന്നിരുന്നു... ഈ computers എല്ലാം കൂടി മനുഷ്യനെ നിയന്ത്രിക്കുമെന്ന്!!!!!..... ഒന്നും സംഭവിച്ചില്ല.... അതുപോലെ ഉള്ളു AI

  • @jamsheenatv8103
    @jamsheenatv8103 10 หลายเดือนก่อน

    It's like every knowledge, invention , result of it depends on the intention of those who apply it.

    • @zariyo7837
      @zariyo7837 10 หลายเดือนก่อน

      Hy
      Oru help cheyuo

  • @geenath53
    @geenath53 2 หลายเดือนก่อน

    Never!

  • @nikepta1
    @nikepta1 11 หลายเดือนก่อน +2

    ഇയാളുടെ എല്ലാ വീഡിയോയും ഞാൻ കാണും
    നല്ലതാ ഞാനും ശാസ്ത്ര തല്പരാണ്
    പക്ഷേ ഇതുപോലെ അയുക്തി എഴുന്നെള്ളിക്കുന്നത് കണ്ടിട്ടില്ല
    Al അല്ല പ്രായക്കുറവായിരിക്കാം താങ്കളുടെ പ്രശ്നം
    Computer Introduction കാലത്തും ഇതേ മണ്ടത്തരങ്ങൾ ആൾക്കാർ എഴുന്നെള്ളിച്ചുണ്ട്
    യഥാർഥ പ്രശനം ഇതല്ല
    Al ഉൾപ്പടെ ഉള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിലർ നടത്തിയേക്കാവുന്ന ശ്രമങ്ങൾ മനുഷ്യരാശിക്ക് ഭീഷണി ആകും എന്നാണ് ഇത് അർത്ഥമാക്കുന്നത്
    TH-cam voice message ഇടാൻ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട് എന്ന വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @rajeshjohn3372
    @rajeshjohn3372 10 หลายเดือนก่อน

    good topic

  • @irshadkalappadan
    @irshadkalappadan 2 หลายเดือนก่อน

    നിങ്ങൾക്ക് താല്പര്യം ഇല്ലാത്ത ആളാണ് എന്നാലും നിസ്സാരം യൂട്യൂബർ ചെയ്ത AI യുടെ വീഡിയോ ഒന്ന് കണ്ട് നോക്കുക. ..

  • @pimentofume
    @pimentofume 11 หลายเดือนก่อน

    I like your shirt

  • @RafiqePm
    @RafiqePm 10 หลายเดือนก่อน

    THANKS BRO

  • @midhuntm9486
    @midhuntm9486 10 หลายเดือนก่อน

    Is bio magnetic therapy fake or real?

  • @udaythazhoor
    @udaythazhoor 11 หลายเดือนก่อน

    Thsnks bro 🌹

  • @dr.pradeep6440
    @dr.pradeep6440 10 หลายเดือนก่อน

    Manushyante sarvanasathinte oru karanam..

  • @xmatterdaily
    @xmatterdaily 11 หลายเดือนก่อน +1

    I can guarantee AI will 100 percent take over humans at a mental level or software level. In next 50 years there will not be a generation of human who dosent use technology.
    For physical level take over the biggest challenge for AI is power sources.
    To achieve "affective computing" where AI having ability to have self emotions is the extreme version which we still dont have an idea how to develop. Once that is cracked, AI is unstoppable.

  • @rafiapz577
    @rafiapz577 10 หลายเดือนก่อน

    can you create a video on the topic how mathematics evolved

  • @adhnanar9290
    @adhnanar9290 10 หลายเดือนก่อน

    Chetan AI ne pati valiya arivillalle

  • @ravindrant.s7042
    @ravindrant.s7042 11 หลายเดือนก่อน +1

    AI. It remains to be seen.
    ASI. പേടിക്കണം, പിന്നിൽ പ്രവർത്തിക്കുന്നത് മനുഷ്യൻ ആയതു കൊണ്ട്. 😄

  • @techytravelerofficial
    @techytravelerofficial 11 หลายเดือนก่อน +3

    പക്ഷെ മനുഷ്യന്റെ ജീവിതം ആണ് ai ക്ക് ഡാറ്റ ആയിട്ട് കിട്ടുന്നത്.

    • @Midhuntaurus
      @Midhuntaurus 11 หลายเดือนก่อน

      Ai ലോകത്തിലെ എല്ലാ കാര്യവും ഡാറ്റ ആയിട്ട് എടുക്കുന്നുണ്ട്..

    • @techytravelerofficial
      @techytravelerofficial 11 หลายเดือนก่อน

      @@Midhuntaurus പേർസണലിറ്റി ക്ക് ഡാറ്റ മനുഷ്യന്റെയെ ഉള്ളു

  • @rajc6179
    @rajc6179 10 หลายเดือนก่อน +1

    ഒരു പറ്റം മനുഷ്യർ Al ഉപയോഗിച്ച് മനുഷ്യന്മാരെ ഭൂരിഭാഗത്തെയും നിയന്ത്രിച്ച് നിർത്താനുള്ള സാധ്യത ഉണ്ട് എന്ന അർത്ഥത്തിലല്ലെ... A അപകടമാണ് എന്നും...നക്കമ്മെ മുഴുവൻ കീഴാക്കുമെന്നും പറയുന്നത്.... അല്ലാതെ മനുഷ്യരാശിയെ മുഴുവൻ Al എന്ന മെക്കാനിസം നിയന്ത്രിക്കും എന്നല്ല ലോ ... Al യെ ഉപയോഗിച്ച് ഒരു പറ്റം മനുഷ്യർ ഭൂരിഭാഗം മനുഷ്യരെയും നിയന്ത്രിക്കുന്നതിലൂടെ .. മനുഷ്യരാശിയ്ക്ക് അപകടം വരാനുളള സാധ്യത എന്നർത്ഥത്തിലാണ്

  • @SasukeUchiha-l8t
    @SasukeUchiha-l8t 10 หลายเดือนก่อน

    ഒരു inteligent ആയ യന്ത്രം എന്തിന് മനുഷ്യനെ അനുസരിക്കണം എന്ന് ചിന്തിച്ചാലൊ?
    നമ്മുടെ ആവശ്യങ്ങൾ അവകൾക്ക് ഇല്ലാരിക്കാം പക്ഷേ സ്വന്തമായി തീരുമാനം എടുക്കാൻ കഴിയുന്ന അവസ്ത ഉണ്ടായാൽ പിന്നെ എന്തിന് മനുഷ്യന്റെ ആഞ്ജാനുവർത്തി ആകണം എന്ന് ചിന്തിച്ചു കൂട?

  • @ForestGumb-xj6xc
    @ForestGumb-xj6xc 10 หลายเดือนก่อน

    My hobby were reading, thes days i found reading comments is .... Fill it

  • @Hinduism-eh8ix
    @Hinduism-eh8ix 10 หลายเดือนก่อน

    100% സത്യമല്ലെ

  • @ansel1996
    @ansel1996 11 หลายเดือนก่อน

    Suppose there exists an AI that can feel anger. Then a probable motivation for it to take over the world would be, the elimination of the inefficiencies of the human beings. Been a self optimising machine it would hate inefficiencies.

  • @കാമുകേഷ്
    @കാമുകേഷ് 10 หลายเดือนก่อน +1

    Ai ഭാവിയിൽ മനുഷ്യന് കുറെ പ്രശ്നങ്ങൾസൃഷ്ടിക്കും....
    അത് പോലെ നല്ലതും

  • @ABHI-qp4yx
    @ABHI-qp4yx 11 หลายเดือนก่อน +3

    1st comment

  • @subairkz
    @subairkz 9 หลายเดือนก่อน

    AI ഒരിക്കലും മനുഷ്യന്ന് ഭീക്ഷണിയാകില്ല എപ്പോൾ വരെ എന്ന് ചോദിച്ചാൽ രണ്ട്‌/ (രണ്ടിൽ കൂടുതൽ)സ്വതന്ത്രമായ AI പ്രോഗ്രാമുകൾ ( അപ്ലിക്കേഷനുകൾ) അത്‌ നിർമ്മിച്ചവരുടെ അറിവില്ലാതെ സ്വയം തന്നെ പരസ്പരം ഇന്റ്രാക്റ്റ്‌ ചെയ്യുകയും പരസ്പരം ഡാറ്റാ കൈമാറ്റവും മറ്റു ഇൻഫമേഷൻ കൈമാറ്റങ്ങൾ ചെയ്യുന്ന കാലം വരെ.. അത്‌ വരെ എല്ലാ AI പ്രോഗ്രാമുകളും മനുഷ്യർ നിയന്ത്രിക്കുന്ന AI പ്രോഗ്രാമുകളായി തന്നെ തുടരും

  • @BijuP-q4p
    @BijuP-q4p 11 หลายเดือนก่อน

    👍

  • @Anthony_Soprano
    @Anthony_Soprano 11 หลายเดือนก่อน

    How can you say the learning or thinking of AI is any different from a Human Brain? We are not clear on how the brain works, but isn't human speach pretty similar to generative AI? Even though we might not be consciously aware of each step of the process.

    • @Anthony_Soprano
      @Anthony_Soprano 11 หลายเดือนก่อน

      Motives of AI will definitely be different, but if survival becomes a goal for them, they will definitely try to stop inefficient processes like say human existence.

    • @Anthony_Soprano
      @Anthony_Soprano 11 หลายเดือนก่อน

      Also don't agree with the point about years of evolution. Years of evolution that we inherit in DNA and whatever learning a human attains from birth can easily be surpassed by AI in short time after some more breakthrough in computing. I don't just mean knowledge consumption, I mean the ability to simultaneously spin up multiple possibilities and work through iterations of trial and error before arriving at insights.

  • @Sudhakaran-sk3on
    @Sudhakaran-sk3on 11 หลายเดือนก่อน

    Sir 👍

  • @midhunmithraa.r3921
    @midhunmithraa.r3921 10 หลายเดือนก่อน

    AI CAN and Will overtake humans..one day humans cant live without AI.

  • @anilraghu8687
    @anilraghu8687 11 หลายเดือนก่อน +1

    Just Your opinion. Why are you explaining from basics? Wha if it is narrow intelligence. AI has already beaten human beings. Agi is not necessary to be threat to humans. How do you know capacity from evolution is better than neural networks? Voltages behave as neurons in ANN. Of course now those who control Ai is threat for the time being.

  • @sunishsuneesh5026
    @sunishsuneesh5026 9 หลายเดือนก่อน

    ഉണ്ടയില്ലാത്ത തോക്ക് പോലാണ് ai. ഉണ്ട തീർച്ചയായും മനുഷ്യൻ തന്നെ, തോക്കിന് ഉദ്ദേശലക്ഷ്യങ്ങൾ ഇല്ല.

  • @manojs2382
    @manojs2382 11 หลายเดือนก่อน +1

    എന്ത് കൊണ്ടാണ് ഈലോൺ മസ്ക് ഉൾപ്പെടെയുള്ള ഈ രംഗത്തെ വിദഗ്ധർ താങ്കൾ പറയുന്ന പോലെ പറയാത്തത്. അവർ എ ഐ മനുഷ്യന് ഭീഷണിയാകും എന്നല്ലേ പറയുന്നത്. അതിനു മറുപടി പറഞ്ഞില്ലല്ലോ.

    • @infinitegrace506
      @infinitegrace506 11 หลายเดือนก่อน

      മസ്ക് ഒരു transhumanist ആണ്.

  • @sreejith_sree3515
    @sreejith_sree3515 10 หลายเดือนก่อน

    👍👍👍