മരണത്തിനുമുമ്പിൽ ഒന്നും ചെയ്യാനാവാതെ ഗതികെട്ട മനുഷ്യർ മെനഞ്ഞെടുത്ത കുറേയേറെ കഥകളിൽ ഒന്നുമാത്രമാണ് പ്രേതങ്ങളും അവർ പലയിടത്തും പക്ഷേ എണ്ണ ത്തിൽ ക്കൂടുതൽ സ്ത്രീകളാണ് എന്നാൽ തങ്ങളുടെ കൂട്ടത്തിലും നാമമാത്രമായെങ്കിലും പുരുഷന്മാരുമുണ്ടെന്ന് പറഞ്ഞു പുരുഷന്മാരുടെ മാനം കാക്കാൻ ഒരുത്തനേ ഉണ്ടായുള്ളൂ . അത് നമ്മുടെയൊക്കെ ചങ്കായ ഡ്രാക്കുള മാത്രം ….ജയ് ഡ്രാക്കുള
Sir ന്റെ Video യുടെ അവസാനത്തെ പ്രയോഗം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😃😃😃😃. Video Super Sir. പ്രേതം ഇല്ലെന്ന് സമർത്ഥിക്കാൻ സാർ പറഞ്ഞ Scientific ആയ തെളിവുകളെല്ലാം 100% അംഗീകാരം അർഹിക്കുന്നു 👏👏👏👏🤝
ദൈവവും പ്രേതവും വെറും പ്രാദേശികം മാത്രമാണ്. എന്നുവച്ചാൽ നിങ്ങൾക്കറിയുന്ന ദൈവവും പ്രേതവും മാത്രമേ ""പ്രത്യക്ഷപ്പെടൂ"". നിങ്ങൾ ആമസോണ് കാട്ടിൽ പോയാലും നിങ്ങളുടെ മുന്നിൽ പെടുന്നത് ഇന്ത്യൻ പ്രേതങ്ങൾ മാത്രമായിരിക്കും. ആഫ്രിക്കയിലെ ഒരു പ്രേതവും നിങ്ങളെ പേടിപ്പിക്കാൻ വരില്ലെന്ന് സാരം. അതായത്, നിങ്ങളുടെ തലച്ചോറിനുള്ളിലെ 'ഡാറ്റ' മാത്രമാണ് ഈ സൃഷ്ടിയുടെ അടിസ്ഥാനം...!!!
എന്റെ ഒരു കൂട്ടുകാരൻ സ്ഥിരം പ്രേതങ്ങളെ കാണും കള്ളം പറയുന്നതല്ല എന്ന് ഉറപ്പാണ്....അവൻ ഒരു നല്ല ഫോട്ടോഗ്രാഫർ ആണ് ദൈവവിശ്വാസം, ആചാരങ്ങൾ ഒന്നും ഇല്ല.. പക്ഷെ ഉപനിഷത് മോഡൽ ദൈവം ഉണ്ടായിരിക്കും എന്ന് കരുതുന്ന ആൾ ആണ്.. അവന്റ അനുഭവങ്ങൾ കേട്ട് ഒരു സമയത്ത് ഞാൻ പേടിച്ചു തൂറിയിട്ടുണ്ട്.. പിന്നീട് സയൻസിന്റെ ഒരു ചിന്താ രീതിയൊക്കെ ജീവിതത്തിൽ കൊണ്ടുവന്നപ്പോൾ ആ പേടി എല്ലാം കുറച്ചു പോയി എങ്കിലും ഒറ്റക്ക് രാത്രിയിൽ പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി യാത്ര ചെയുമ്പോൾ അറിയാതെ ആ കഥകൾ ഓർക്കുമ്പോൾ ഒരു തരിപ്പ് ഉണ്ടാകാറുണ്ട്.. സ്വാഭാവികം.ആ ചെറിയ പേടിയും, കുളിരും ഒക്കെ ഒരു രസം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഇനി ആ രസം കിട്ടുമോ എന്ന് സംശയം 😢
ഞാൻ ഒറ്റക് നിൽകുമ്പോൾ കാറ്റു വീശിയാൽ ഒരു മൂളൽ പോലുള്ള സ്വരം കേൾക്കാറുണ്ട്. ഇടക്ക് പേടിയാകും. Goosebumps വരും. എന്നെ ആരോ നോക്കുന്ന പോലെ. ഒരു വട്ടം നല്ല കാറ്റു വീശിയപ്പോൾ മരിച്ചുപോയ എന്റെ അപ്പൂപ്പൻ അടുത്ത് വന്നു നിന്ന പോലെ തോന്നി (അപ്പൂപ്പനെ കണ്ടില്ല ). Just തോന്നി. പക്ഷെ ഇതുവരെ എനിക്ക് ഒന്നും പറ്റിയിട്ടില്ല. പേടി 28 വയസായിട്ടും മാറിയിട്ടില്ല
എത്രയൊക്കെ നിരീശ്വര(or നിരുപ്രേത )വാദം പറഞ്ഞാലും മനുഷ്യനിൽ ഇരുട്ടിനെ പേടി genetical ആണ്, evolutionary അങ്ങനെ ആണ്, ആളുകളിൽ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കും, ഒട്ടും ഇല്ലാത്തവരും ഉണ്ടാകാം
Electricity എല്ലായിടത്തും എത്തിയപ്പോൾ വംശനാശം വന്നുപോയ എത്രയോ പ്രേതങ്ങൾ.... ജനങ്ങൾക്ക് വിവരവും യഥാർത്ഥ വിദ്യാഭ്യാസം ലഭിച്ചുകഴിയുമ്പോൾ ദൈവങ്ങൾക്കും അതുതന്നെയാകും സംഭവിക്കുക
ഇന്നും കെട്ടി ഞാന്നും ട്രെയിനിന് തല വെച്ചും വിഷം കഴിച്ചുമൊക്കെ മനുഷ്യൻ മരിക്കുന്നത് കാണുന്നില്ലേ? കൊടും കുറ്റം ചെയ്ത എത്രപേർ?? പിശാച് ആളെ പേടിപ്പിക്കുന്നവനല്ല മറിച്ച് മനുഷ്യനെ വഞ്ചിക്കുന്നവനാണ്.
Mr വൈശാഖൻ തമ്പി! ഇതിനോട് ഒരുതരത്തിലുള്ള വിശ്വാസവും ഇല്ല അതിനുപുറമേ ഈ വിവരണം കൂടി കേട്ടപ്പോൾ അങ്ങനെയുള്ള സാഹചര്യത്തെ പറ്റി ചിന്തിക്കാൻ കുറച്ചുകൂടെ കോൺഫിഡൻസ് ആയി🎉🎉
Malayalam ariyavunna oru padu manushyarku science, scientific temper undakuvan karanamaya..ayikondirikkunnathinu help cheyunna oru great person dr. Vaishakhan thampi.. Hats off to you❤.
എത്ര ഇല്ലെന്നു വിശ്വസിച്ചാലും അറിയാമെങ്കിലും ചില സമയങ്ങളിൽ ഇരുട്ടത്തു ഒറ്റയ്ക്ക് ആകുമ്പോൾ ചിലപ്പോൾ ഒരു തരിപ്പ് ഇല്ലങ്കിൽ ഒരു പേടി നെറയും. ചെറുപ്പത്തിൽ കെട്ടവയെലാം മനസ്സിൽ വരും 😂
ലൈബ്രറിയിൽ പോയി ഏറ്റുമാനൂർ ശിവകുമാർ, കോട്ടയം പുഷ്പ നാഥ് എന്നിവരുടെ ബുക്ക്സ് വായിച്ച് രാത്രി മൂത്രം ഒഴിക്കാൻ പുറത്തിറങ്ങി. തെങ്ങും മടൽ.. വാഴ കൈ. സ്വന്തം നിഴൽ ഇതെല്ലാം കണ്ട് എത്രയോ പേടിച്ചിരിക്കുന്നു.
പ്രേതം/ദൈവം ഉണ്ടോന്ന് അറിയില്ല. പക്ഷെ മനുഷ്യന്റെ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന മറ്റേതോ ഒരു ശക്തി ഈ പ്രപഞ്ചത്തിൽ ഉണ്ട്.സ്വന്തം അനുഭവം ഉണ്ടാകുന്ന വരെ ആരും അത് സമ്മതിച്ചു തരില്ല എന്നു മാത്രം
I had this experience of sleep paralysis. ഒരു രൂപം എൻ്റെ നെഞ്ചത്ത് കയറി ഇരുന്ന് എൻ്റെ കഴുത്തിൽ ഞെക്കും പോലെ. ഞാൻ എൻ്റെ സുഹൃത്തുമായി ഇത് പറഞ്ഞപ്പോൾ അയാൾക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായതായി പറഞ്ഞു, അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി Google search ചെയ്ത് അത് Sleep Paralysis ആണെന്ന് മനസ്സിലാക്കി.
@@Gary007-v6 Neeraj Google search ചെയ്യുന്നത് വരെ അയാൾക് ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിയില്ല. എന്നിട്ടും അയാൾക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടാവാൻ കാരണം എന്താണ്.
what if the spirit is related to consciousness after we die our spirits move to other dimensions and some times some glitches in universe makes spirits can communicate with our 3d world. some certain conditions in our brain nurons can encounter with is energy like... may be..
എന്റെ ക്യാമെറയിൽ ഒരു ദിവസം ഒരു രൂപം പതിഞ്ഞിട്ടുണ്ട്.... നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും...എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്..... അത് പ്രേതം ആണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല... ഇപ്പോഴും ആ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്..... 🔥🔥🔥
avasanathe aa example kettu chiri control cheyaan patiyila, athum ravile 3, 3ara nerath. vtkar eni pretham vellom anonn vijarich kaanuo ntho 😅.. one more thing, can you explain about Ouija Board..ath nammade mind oru psychological indepth'lek povunnath anenn aanu njan manasilaakunnath, pakshe njangal ath practice cheyunna samayath suppose e coin move cheythal,aa coinil touch cheyunna aalk roomil evdelum oke ayit oru roopam kanunna pole undann parayar und.. I mean ith cheyth kazhinj avarde experience parayumbo, like chennai'yil oru campil vech cheytht und, calicut vech cheytht und hostelil vech cheytht und..ivde elaam cheythath thammil ariyaatha different aalkarum aayit anu, ith try cheyth coin move ayavark oke ee experience paranjt und.. why.?🤔 orupaad varshangal aayi almost 10+ ipazum ente confusion aanu
സംശയം വരുമ്പോൾ ഇല്ലാത്തത് പോലും ഉണ്ട് എന്ന് തോന്നും. Like schizophrenia. ചെറുപ്പം മുതലേ ഇതുപോലെ ഉള്ളതിനോട് പേടി കൂടാതെ കുട്ടികളെ വളർത്തുക. അന്ത വിശ്വാസം ഒഴിവാക്കുക. വിശ്വാസവും അന്ധവിശ്വാസവും കൂടെ കൊണ്ട് നടക്കുന്ന പലരുമാണ് നമ്മുടെ നാട്ടിൽ ഉള്ളത്.
ശാസ്ത്രീയമായ തെളിവുകൾ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒന്നില്ല എന്ന് പറയാൻ കഴിയില്ല. ശാസ്ത്രം പണ്ട് തെളിവില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ എത്രയോ phenomenon സിന് പിന്നീട് തെളിവ് ലഭിച്ചിട്ടുണ്ട്, ഉദാഹരണം ബ്ലാക് ഹോൾസ്..
ഞാൻ ഒരു നിരീശ്വരവാദിയാണ് ഒരു എട്ടു വർഷങ്ങൾക്കു മുൻപ് ഇടുക്കി പാഞ്ചാലിമേട്ടിൽ ഒരു ദിവസം രാത്രിയിൽ ഒരു പന്ത്രണ്ടര ഒരു മണിയോടുകൂടി ഞാനും നാല് സുഹൃത്തുക്കളും തീ ഗോളങ്ങളുടെ നൃത്തച്ചുവടുകൾ കാണുകയുണ്ടായി ആകാശത്ത് ഏകദേശം 100 200 മീറ്റർ മാത്രം അകലെയായിട്ടാണ് ഇത് കണ്ടത് ആറ് ഏഴ് തീ ഗോളങ്ങൾ ഉണ്ടായിരുന്നു ഇത് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതാണ് കണ്ടത്
Sir ghost ennu parayunnathu mass illathe energy maatram aayikkude ? People say animals can detect ghosts because they can actually see photons that are not in visible range of humans. Scientifically what do you think about humans seeing pure energy than mass ?
മരണശേഷം ആത്മാവ് അവശേഷിക്കുന്നതിനുള്ള തെളിവ് കിട്ടിയില്ല എന്നു കരുതി അങ്ങിനെ ഒരു സംഭവം ഇല്ലാതിരിക്കണമെന്നുണ്ടോ? ഇതുപോലെ തന്നെയല്ലേ ശാസ്ത്രം നൂറ്റാണ്ടുകൾക് മുമ്പ് ഉണ്ടായിരുന്നത്? പലതും പിന്നീട് കണ്ടെത്തിയപ്പോൾ തിരുത്തേണ്ടി വന്നില്ലേ...
കണ്ടെത്തിയപ്പോൾ തിരുത്തിയ കാര്യം മുൻപ് ഒരുതരത്തിലും ഉണ്ടാകില്ല എന്ന് വാദിച്ച കാര്യങ്ങൾ അല്ലല്ലോ. നിങ്ങളുടെ മുറിയിൽ ഒരു ശരീരം കെട്ടി തൂങ്ങി നിൽപ്പുണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും?
വൈശാഖൻ തമ്പി സാർ, ഞാൻ അങ്ങയുടെ ഒരുപാട് വീഡിയോകൾ കണ്ടിടുണ്ട്, പ്രേതങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുമ്പോൾ തന്നെ സയൻസ് ഇൻ്റെ കണ്ണിൽ ഞാൻ അത് വിശ്വസിക്കുന്നില്ല, എങ്കിലും തെളിയിക്കുന്ന സത്യമല്ലേ, സയൻസ്, എങ്കിലും സാർ ഇൻ്റെ കൺക്ലൂഷനിൽ sir paranjathil njn um yojikunnu kandu pidikkate
ഒരിക്കൽ അമേരിക്കയിലെ los angels downtown സ്ട്രീറ്റ്റിൽ ഞാൻ നടക്കാൻ ഇറങ്ങി.,,, അത്താഴം കഴിഞ്ഞു അൽപ്പം നടക്കുക എന്നത് എന്റെ ഒരു ശീലം ആണ്... ഒരു വെള്ളിയാഴ്ച രാത്രി ഞാൻ അത്താഴം കഴിഞ്ഞ് നടക്കാൻ പതിവ് പോലെ ഇറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ കണ്ടു,, അയാളുമായി സംസാരിച്ചു നേരം ഒരുപാട് വൈകി,, ബസ്സിന്റെ സമയം കഴിഞ്ഞു.. അയാൾ ഒരു ഓട്ടോ വിളിച്ചു പോകാം എന്ന് പറഞ്ഞു പക്ഷേ ഞാൻ വേണ്ടെന്നു വച്ചു... ഞാൻ നടന്നു കുറെ... കുറെ കഴിഞ്ഞപ്പോൾ.. അമ്പലം കണ്ടു അതും കഴിഞ്ഞു അമ്പലക്കുളം,, അവിടെ ഒരുപാട് ദുർമരണങ്ങൾ നടന്നിട്ടുണ്ട് അതും കഴിഞ്ഞു അൽപ്പം കഴിഞ്ഞപ്പോൾ നല്ല പാല പൂവിന്റെ മണം ഞാൻ കാര്യം ആക്കാതെ വീണ്ടും നടന്നു downtown കുറെ കഴിഞ്ഞു എന്നോർക്കണം,, അല്പം കഴിഞ്ഞപ്പോൾ അതാ നിൽക്കുന്നു വെള്ള സാരി ഉടുത്ത് ഒരു 50 മീറ്റർ അകലത്തിൽ അവൾ.. എനിക്ക് മന്ത്രം വശം ഉള്ളതിനാൽ അവൾക്ക് എന്നിലേക്ക് അടുക്കാൻ സാധിക്കുന്നില്ല.. പിന്നീട് വന്ന സായിപ്പന്മാർ. എല്ലാം പേടിച്ചു വിറച്ചു,, അവർ ഉടുത്തിരുന്ന മുണ്ട് അഴിച്ചു കൈയ്യിൽ പിടിച്ചു ഓടി... വന്നവർ എല്ലാം,, കുടിച്ച കഞ്ഞി പോലും അവർ ഛർദിച്ചു... എല്ലാം പല വഴി ഓടി... പക്ഷേ ഭയക്കേണ്ട എന്ന് പറഞ്ഞു ഞാൻ പോയി..പിറ്റേന്ന് പല സായിപ്പന്മാരും എന്റെ അടുത്ത് വന്നു,, ആരോ പറഞ്ഞു എനിക്ക് മന്ത്രം അറിയാം എന്ന് അതാണ് അത്രേ എന്റെ അടുത്ത് വന്നത്,, എല്ലാവർക്കും ഞാൻ ഓരോ രക്ഷ ജപിച്ചു കൊടുത്തു.. എല്ലാവരും അത് മുണ്ടിന്റെ കുത്തിനു അകത്തു കെട്ടി... പിന്നെ അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. കാരണം എന്താ?? എന്റെ രക്ഷ യുടെ ശക്തി....ഈ വീഡിയോ കാണുന്ന ആർക്കും എന്നെ സമീപിക്കാം... രക്ഷ തരാം....
യക്ഷികൾ കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കി ഒന്ന് വന്നു എന്റെ ഭാര്യയെയും അവളുടെ അമ്മയെയും കാണണം 🙄🙄 നേരിട്ട് കണ്ടാൽ എങ്കിലും വിശ്വസിക്കുമല്ലോ 🫤🫤 Edit after one hour... ഈ കമന്റ് എന്റെ ഭാര്യ കണ്ടു 🥺🥺 വീട്ടിൽ ചെല്ലുന്നതോടെ ഞാനും ഒരു പ്രേതം ആകാൻ ചാൻസ് ഉണ്ട് 🥹🥹
അടുത്ത വീട്ടിൽ ഒരാൾ മരണപ്പെട്ടു. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ അടുത്തുള്ളതുപോലെ?! ചിലപ്പോൾ ഇത് വർഷങ്ങൾ നീണ്ടു നിൽക്കും.. ആർക്കെങ്കിലും ഇതുപോലത്തെ അനുഭവം ?!
Cinemakal aanu pretham ennu kelkumbol ee pedi undakiye vaishakan sir paranje ellam manasilayiengilum oru cemetery polathe oru sthalathu poyal pedi undu atha sathyam,😃😃😃😃Parapsycology George Mathew sir ee vedhiyil undarunengil ennu orthu poyi
How far will you take this weapon of reason in your search for truth? Can science alone uncover all the mysteries, or are there dimensions beyond its reach?
@ The 'friend' analogy was intended to illustrate that not all understanding comes purely from direct observation or measurable senses. Similarly, the existence of ghosts or other metaphysical phenomena might involve dimensions that science has not yet fully explored. Quantum physics, particularly Schrödinger's Cat experiment, shows us that reality can exist in multiple states until observed, challenging the classical view of reality as fixed and absolute. This suggests there may be layers to existence that defy traditional scientific frameworks, requiring us to think beyond empirical observation. Consider this: sound, though unseen, can bend, resonate, and interact in ways that light cannot. Interestingly, while sound cannot produce light, light can produce sound through phenomena like the photoacoustic effect, illustrating the differences in their energies and interactions. As a truth seeker, I value discussions like this as opportunities to explore and clarify our perspectives. Let’s approach these mysteries with curiosity and an open mind, seeking deeper understanding rather than absolute conclusions.
പ്രേതം, അന്ധവിശ്വാസം എന്നൊക്കെ കളിയാക്കി ഇരുന്ന ഞാൻ ,ഒരു മാസം മുമ്പ് അനുഭവിച്ച / കണ്ട ഒരു സംഭവം കാരണം പേടിച്ചു വിറച്ച് ജീവിക്കേണ്ടി വന്നുകൊണ്ടിരിക്കുന്നു. കുറെ ചരട് ഇപ്പൊ കൈയിൽ കെട്ടി... ആത്മാവ് സാന്നിദ്ധ്യം വന്നു.. വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. അനുഭവം വന്നാലേ എല്ലാരും വിശ്വസിക്കൂ.
You are the man who turned me to physics after 10th standard ...Thanks a lot .. following you from 2016 onwards
TH-cam ഇൽ കാണുന്ന physics അല്ല textbook ile physics.
Smart boy...😊
മരണത്തിനുമുമ്പിൽ ഒന്നും ചെയ്യാനാവാതെ ഗതികെട്ട മനുഷ്യർ മെനഞ്ഞെടുത്ത കുറേയേറെ കഥകളിൽ ഒന്നുമാത്രമാണ് പ്രേതങ്ങളും
അവർ പലയിടത്തും പക്ഷേ എണ്ണ ത്തിൽ ക്കൂടുതൽ സ്ത്രീകളാണ്
എന്നാൽ തങ്ങളുടെ കൂട്ടത്തിലും നാമമാത്രമായെങ്കിലും പുരുഷന്മാരുമുണ്ടെന്ന് പറഞ്ഞു പുരുഷന്മാരുടെ മാനം കാക്കാൻ ഒരുത്തനേ ഉണ്ടായുള്ളൂ . അത് നമ്മുടെയൊക്കെ ചങ്കായ ഡ്രാക്കുള മാത്രം ….ജയ് ഡ്രാക്കുള
Jai dingan
ലുട്ടാപ്പി എന്നാ സുമ്മാവാ
Jai drakula... Jai dinkan...😂
അപ്പൊ ജിന്നും ഹൂറികളുമോ?
Classic words
👌🏻... കണ്ണും കാതും മനസ്സും തുറന്നു വെച്ച് തമ്പിയെ കെട്ടാൽ ഒരു പ്രേതബാധയും ഉണ്ടാവില്ല 👍🏻
Thampi sir avasanam oru kidukkan question ittukondu nirthiyath valare nannayii.
Lot of love...
വളരെ നല്ല ഒരു പ്രഭാഷണം . ഇതുപോലെ ദൈവത്തിനെക്കുറിച്ചുള്ള പ്രഭാഷണo പ്രതീക്ഷിക്കുന്നു നമസ്ക്കാരം
അമാനുഷികമായ ഒന്നാണ് മെന്റലിസം എന്നുള്ള തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിൽ ഉണ്ട്..
മെന്റലിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ..
@@Muneer_Shaz അത് വിഡ്ഡികൾകിടയിൽഅല്ലെ ' അവരെ തിരുത്താൻ സാധിക്കില്ല
Loka thattippu
👍100%✅
Plz do a presentation on mentalism
അജ്ഞതയുടെ ഒരു കാലഘട്ടത്തിൽ ദൈവങ്ങളുപ്പെടെ വിശാച് പ്രേതഭൂതാതികൾ മനുഷ്യ സങ്കല്പത്തിൽ നിർമ്മിക്കപ്പെട്ടവയാണ്
നികുതി അടക്കേണ്ടി വന്നാലോ എന്നുവച്ചാണ് പ്രേതങ്ങൾ ഇതുവരെ പുറത്തു വരാത്തത്😅
😂😂
😂😂😂
Ghost tax 💵💸
😂
ആരുപറഞ്ഞു പ്രേതങ്ങൾ ഇല്ലെന്ന് രാത്രി എല്ലാവരും കണ്ണാടിയിൽ നോക്കിയാൽ മതി കാണാം 😂😂😂😂
Le പ്രേതം :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😂
😂
❤❤❤
😂
Sir ന്റെ Video യുടെ അവസാനത്തെ പ്രയോഗം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😃😃😃😃. Video Super Sir. പ്രേതം ഇല്ലെന്ന് സമർത്ഥിക്കാൻ സാർ പറഞ്ഞ Scientific ആയ തെളിവുകളെല്ലാം 100% അംഗീകാരം അർഹിക്കുന്നു 👏👏👏👏🤝
ഞാൻ Ghost നെ കണ്ടിട്ടുണ്ട്.
ഞങ്ങളുടെ Maths Sir.
PT Period പെട്ടെന്നൊരു പ്രത്യക്ഷപ്പെടൽ ഉണ്ട്, വർഷം 10 കഴിഞ്ഞിട്ടും ഇപ്പഴും ആ ഞെട്ടൽ മാറീട്ടില്ല. ⚡
12:51
Nunayan, paranuyan
മുല്ലപെരിയാർ പൊട്ടിക്കോടേയ് തള്ളി തള്ളി
😅
😂😂
പ്രേതങ്ങളെ വിളിച്ച് വരുത്തി കൊലക്കേസ് തെളിയിച്ച ടീംസ് വരെ നമ്മുടെ നാട്ടിലുണ്ട്..😆😃🙏
ശാസ്ത്രജ്ഞന്മാർ ടീം അല്ലെ അത് 😜😂
@@anandrkrishnan3338അല്ല, പോലീസിന്റെ, പക്ഷേ തെളിവില്ല, കേട്ടോ .
അത് PC അലക്സണ്ടർ എന്ന മുൻ ഐ. ജി. ആണ് 😂😂😂
🤣🤣that's impressive 🤣
എന്തൊക്കെ പറഞ്ഞാലും മോർച്ചറിയുടെ അടുത്തെത്തുമ്പോൾ ചെറിയൊരു പേടി ഇല്ലാത്തവർ ആരാ ഉള്ളെ? 😴😴😴
പോലീസ് സർജൻ 🥱
@Enlightened-homosapien പോസ്റ്റുമോട്ടം ചെയ്യുന്ന doctor. അവിടുത്തെ watchman..
@@Travelking-g6kഇതൊക്കെ അറിഞ്ഞിട്ടാണൊ ഈ ചോദ്യം ചോദിച്ചത്?
The question is about the feelings of a common man.
When you ask a question, you know that this type of reply will come. So it is foretold
@@Travelking-g6k then mention it in question. Why u are worried about the reply if you are mr.Comment predictor.. Let it happen
Exactly ! Excellent conclusion👌
Thanks!
പ്രേതങ്ങൾ എന്നുള്ളവിടെ ദൈവങ്ങൾ എന്നാക്കി video കണ്ടാലും യോജിക്കുന്നുണ്ട് 😐
1 coin nte 2 vasangal atre ullu 😅😅
😂😂😂
രണ്ടും നല്ല കഥകൾ ആണ്
Daivqm onne ullu prabancnchatheyum sarva jalajalangaleyum srishtichavan.
@@shubu522എന്ന് ആര് പറഞ്ഞു?
ദൈവവും പ്രേതവും വെറും പ്രാദേശികം മാത്രമാണ്. എന്നുവച്ചാൽ നിങ്ങൾക്കറിയുന്ന ദൈവവും പ്രേതവും മാത്രമേ ""പ്രത്യക്ഷപ്പെടൂ"". നിങ്ങൾ ആമസോണ് കാട്ടിൽ പോയാലും നിങ്ങളുടെ മുന്നിൽ പെടുന്നത് ഇന്ത്യൻ പ്രേതങ്ങൾ മാത്രമായിരിക്കും. ആഫ്രിക്കയിലെ ഒരു പ്രേതവും നിങ്ങളെ പേടിപ്പിക്കാൻ വരില്ലെന്ന് സാരം. അതായത്, നിങ്ങളുടെ തലച്ചോറിനുള്ളിലെ 'ഡാറ്റ' മാത്രമാണ് ഈ സൃഷ്ടിയുടെ അടിസ്ഥാനം...!!!
👍
അയ്യപ്പ സ്വാമിയുടെ സാന്നിധ്യം അമേരിക്കയിൽ വെച്ചും അനുഭവിച്ചു എന്ന് പറഞ്ഞ ഒരാളെ ഓർമ വന്നു
@@Skyline2006അയ്യപ്പ സ്വാമിയേ കുറിച്ച് ഒരിക്കൽ പോലും കേൾക്കുകയോ അറിയുകയോ ചെയ്യാത്ത ആൾ ആയിരുന്നോ?
@@KiranKumar-KK അല്ല മലയാളിയായ അയ്യപ്പ ഭക്തൻ ആണ്.. 🙃
കാഴ്ച ഇല്ലാത്തവർ എന്തായിരിക്കും സ്വപ്നം കാണുന്നത്. ഇരുട്ട് മാത്രമോ?
എന്റെ ഒരു കൂട്ടുകാരൻ സ്ഥിരം പ്രേതങ്ങളെ കാണും കള്ളം പറയുന്നതല്ല എന്ന് ഉറപ്പാണ്....അവൻ ഒരു നല്ല ഫോട്ടോഗ്രാഫർ ആണ് ദൈവവിശ്വാസം, ആചാരങ്ങൾ ഒന്നും ഇല്ല.. പക്ഷെ ഉപനിഷത് മോഡൽ ദൈവം ഉണ്ടായിരിക്കും എന്ന് കരുതുന്ന ആൾ ആണ്.. അവന്റ അനുഭവങ്ങൾ കേട്ട് ഒരു സമയത്ത് ഞാൻ പേടിച്ചു തൂറിയിട്ടുണ്ട്.. പിന്നീട് സയൻസിന്റെ ഒരു ചിന്താ രീതിയൊക്കെ ജീവിതത്തിൽ കൊണ്ടുവന്നപ്പോൾ ആ പേടി എല്ലാം കുറച്ചു പോയി എങ്കിലും ഒറ്റക്ക് രാത്രിയിൽ പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി യാത്ര ചെയുമ്പോൾ അറിയാതെ ആ കഥകൾ ഓർക്കുമ്പോൾ ഒരു തരിപ്പ് ഉണ്ടാകാറുണ്ട്.. സ്വാഭാവികം.ആ ചെറിയ പേടിയും, കുളിരും ഒക്കെ ഒരു രസം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഇനി ആ രസം കിട്ടുമോ എന്ന് സംശയം 😢
കൂട്ടുകാരൻ മോർച്ചറിയിലെ ഫോട്ടോഗ്രാഫർ ആയിരിക്കും. ജീവനില്ലാത്ത ശരീരത്തിനെയാണ് പ്രേതം എന്ന് വിളിക്കുന്നത്. പ്രേത വിചാരണ എന്ന് കേട്ടിട്ടില്ലേ?
No 😢@@MCKannan1
Very informative, congratulations
ഞാൻ ഒറ്റക് നിൽകുമ്പോൾ കാറ്റു വീശിയാൽ ഒരു മൂളൽ പോലുള്ള സ്വരം കേൾക്കാറുണ്ട്. ഇടക്ക് പേടിയാകും. Goosebumps വരും. എന്നെ ആരോ നോക്കുന്ന പോലെ. ഒരു വട്ടം നല്ല കാറ്റു വീശിയപ്പോൾ മരിച്ചുപോയ എന്റെ അപ്പൂപ്പൻ അടുത്ത് വന്നു നിന്ന പോലെ തോന്നി (അപ്പൂപ്പനെ കണ്ടില്ല ). Just തോന്നി.
പക്ഷെ ഇതുവരെ എനിക്ക് ഒന്നും പറ്റിയിട്ടില്ല. പേടി 28 വയസായിട്ടും മാറിയിട്ടില്ല
ഇവിടെ കമന്റ് ഇട്ട് തകർക്കുന്ന വീരന്മാരായി നടക്കുന്ന പലരും രാത്രി 8:00 കഴിഞ്ഞാൽ പുറത്തിറങ്ങാൻ പേടിയുള്ളവരാണെന്നത് വേറെ കാര്യം😏..
എത്രയൊക്കെ നിരീശ്വര(or നിരുപ്രേത )വാദം പറഞ്ഞാലും മനുഷ്യനിൽ ഇരുട്ടിനെ പേടി genetical ആണ്, evolutionary അങ്ങനെ ആണ്, ആളുകളിൽ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കും, ഒട്ടും ഇല്ലാത്തവരും ഉണ്ടാകാം
👍
Electricity എല്ലായിടത്തും എത്തിയപ്പോൾ വംശനാശം വന്നുപോയ എത്രയോ പ്രേതങ്ങൾ.... ജനങ്ങൾക്ക് വിവരവും യഥാർത്ഥ വിദ്യാഭ്യാസം ലഭിച്ചുകഴിയുമ്പോൾ ദൈവങ്ങൾക്കും അതുതന്നെയാകും സംഭവിക്കുക
S G K
Power connection eduthit bulb idathavaro ellam settakki vachit switch idan dairyamillathavaro poleyanu booribagam daiva viswasikalum.
ഇന്നും കെട്ടി ഞാന്നും ട്രെയിനിന് തല വെച്ചും വിഷം കഴിച്ചുമൊക്കെ മനുഷ്യൻ മരിക്കുന്നത് കാണുന്നില്ലേ?
കൊടും കുറ്റം ചെയ്ത എത്രപേർ??
പിശാച് ആളെ പേടിപ്പിക്കുന്നവനല്ല മറിച്ച് മനുഷ്യനെ വഞ്ചിക്കുന്നവനാണ്.
Electicity കൊണ്ട് ലൈറ്റ് ഇട്ടു നോക്കിയാൽ ബാക്കി ഇല്ലാ ഇലക്ട്രൊ മാഗനേറ്റിക് റേഡിയഷനും കാണാരിക്കും അല്ലേ
@@UTUBEVISIONPLUS അമ്പട മാഗ്നെറ്റ് റേഡിയേഷൻ പ്രേതമേ 😯😯
Mr വൈശാഖൻ തമ്പി! ഇതിനോട് ഒരുതരത്തിലുള്ള വിശ്വാസവും ഇല്ല അതിനുപുറമേ ഈ വിവരണം കൂടി കേട്ടപ്പോൾ അങ്ങനെയുള്ള സാഹചര്യത്തെ പറ്റി ചിന്തിക്കാൻ കുറച്ചുകൂടെ കോൺഫിഡൻസ് ആയി🎉🎉
This is Mr. Thampi's version. It is not final
വൈശാഖൻ സാർ പോലും പ്രേതം ഇല്ല എന്ന് പറയുന്നില്ല.
തലച്ചോറിന് കിട്ടുന്ന ഓക്സിജന്റെ അളവ് കുറഞ്ഞാലും പ്രേതനുഭവം ഉണ്ടാകാമെന്ന് കേട്ടിട്ടുണ്ട്.
yes.toxins will activate...then hallucination will starts...
Yes
ഞാൻ മാത്രം അല്ലാ 4 കൂട്ടുകാർ ഒരുമിച്ചായിരുന്നു കണ്ടത് അതും അഞ്ചാറ് തീ ഗോളങ്ങൾ ഒരു പത്ത് മിനിറ്റോളം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്
@@Jithuuthaman ulka
@@maheshMahi-p7b 10,15 minutes ulkayo
Malayalam ariyavunna oru padu manushyarku science, scientific temper undakuvan karanamaya..ayikondirikkunnathinu help cheyunna oru great person dr. Vaishakhan thampi.. Hats off to you❤.
കുറെ നാളായി കാത്തിരുന്ന content.. Thanks sir
പണ്ടാരം..കണ്ണടച്ചു രാത്രി മൊബൈൽ കമിഴ്ത്തി, കിടന്നു കേഴ്ക്കായിരുന്നു. പെട്ടന്ന് പരസ്യം വന്നപ്പോ പേടിച്..😂😂😂😂
എത്ര ഇല്ലെന്നു വിശ്വസിച്ചാലും അറിയാമെങ്കിലും ചില സമയങ്ങളിൽ ഇരുട്ടത്തു ഒറ്റയ്ക്ക് ആകുമ്പോൾ ചിലപ്പോൾ ഒരു തരിപ്പ് ഇല്ലങ്കിൽ ഒരു പേടി നെറയും. ചെറുപ്പത്തിൽ കെട്ടവയെലാം മനസ്സിൽ വരും 😂
ചെറുപ്പത്തിൽ കേട്ടത് കൊണ്ടുള്ള പ്രശ്നം ആണ്... ഇത് തന്നെ ആണ് ചെറുപ്പത്തിൽ എന്ത് പഠിച്ചാലും അവസ്ഥ... മാറ്റാൻ അത്ര എളുപ്പം അല്ല...
@amalkrishna334 സത്യം ദൈവത്തിന്റെ കാര്യവും ഇതേപോലെ ആണ്
😂
ലൈബ്രറിയിൽ പോയി ഏറ്റുമാനൂർ ശിവകുമാർ, കോട്ടയം പുഷ്പ നാഥ് എന്നിവരുടെ ബുക്ക്സ് വായിച്ച് രാത്രി മൂത്രം ഒഴിക്കാൻ പുറത്തിറങ്ങി. തെങ്ങും മടൽ.. വാഴ കൈ. സ്വന്തം നിഴൽ ഇതെല്ലാം കണ്ട് എത്രയോ പേടിച്ചിരിക്കുന്നു.
😂😂😂😂😂😂😂😂😂😂😂
ഇവരുടെ കൃതികൾ ലൈബ്രറിയിലൊക്കെ കിട്ടുമോ? എന്റെ favorite novelists ആണ്. ശിവകുമാർ പിന്നെ പിന്നെ വെറും വഴിപാട് പോലെ എഴുതാൻ തുടങ്ങിയപ്പൊ നിർത്തി.
@@GopanNeyyar കുറേ വർഷം മുൻപുള്ള കാര്യമാണ് ചേട്ടാ...
ഇതൊക്കെ വായിച്ചു നീ ഇത്ര പേടിച്ചെങ്കിൽ..Daring surya യുടെ റിയൽ ghost hunt വിഡിയോ കണ്ടാൽ എന്തായിരിക്കും അവസ്ഥ
@@totarsco2823 90's ൽ ആരാടാ ghost Hunt കാണുന്നെ..എല്ലാടത്തും tv പോലും ഇല്ല... 😄😄
Very true Sir 👍👍👍. Hope this video will open some peoples eyes….
Interesting topic
We can believe in science,
but we can’t deny the existence of energies.
The universe is made of energy,
and energy creates miracles. ❤🙌
പ്രേതം/ദൈവം ഉണ്ടോന്ന് അറിയില്ല. പക്ഷെ മനുഷ്യന്റെ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന മറ്റേതോ ഒരു ശക്തി ഈ പ്രപഞ്ചത്തിൽ ഉണ്ട്.സ്വന്തം അനുഭവം ഉണ്ടാകുന്ന വരെ ആരും അത് സമ്മതിച്ചു തരില്ല എന്നു മാത്രം
Sheriyane
Yes
Exactly 👍
ഉണ്ട് എന്ന് ഉറപ്പിച്ചു പറയാൻ തെളിവ് ഉണ്ടോ? ഉണ്ടാകാം
@@anulekshmi5369 എല്ലാവരുടെയും ജീവിതം ഒരു പോലെയല്ല.. ചിലർ വിധി കൊണ്ട് തഴയപ്പെടുന്ന സ്ഥലത്ത് മറ്റു ചിലർ അതെ വിധിയുടെ ബലത്തിൽ രക്ഷപ്പെടുന്നു.
Scientific approach towards life എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ വീഡിയോ ചെയ്യാമോ ??
I had this experience of sleep paralysis. ഒരു രൂപം എൻ്റെ നെഞ്ചത്ത് കയറി ഇരുന്ന് എൻ്റെ കഴുത്തിൽ ഞെക്കും പോലെ. ഞാൻ എൻ്റെ സുഹൃത്തുമായി ഇത് പറഞ്ഞപ്പോൾ അയാൾക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായതായി പറഞ്ഞു, അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി Google search ചെയ്ത് അത് Sleep Paralysis ആണെന്ന് മനസ്സിലാക്കി.
Ith ellavarkkum und. Manthravadikal ith muthaledukkum😂😂
@@Gary007-v6
Neeraj Google search ചെയ്യുന്നത് വരെ അയാൾക് ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിയില്ല. എന്നിട്ടും അയാൾക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടാവാൻ കാരണം എന്താണ്.
ഉറങ്ങുമ്പോൾ ഓക്സിജൻ അളവ് തലച്ചോറിലേക്ക് കുറയുമ്പോൾ വരുന്ന അവസ്ഥയാണത് തികച്ചും ഹല്യൂസിനേഷൻ.
Same here too
കൊള്ളാം സൂപ്പർ... ഇഷ്ടായി
നല്ല കഥ 😀
Nalla reach kittunna topic ningal r.steinerinte books vayikku about astral body and ethereal body appol nalla arivu labikkum.
pseudoscience aan, 1890s il sicence ine paty velya bodham ilatha time ayal kurach karyngl parnjpoi pineed athinu oru evidences um ila en vektham aayi.
Entammo....kidilan presentation😮
മലയാറ്റൂർ രാമകൃഷ്ണൻ്റെ യക്ഷി ഒരു മഹായക്ഷിയായിരുന്നു.മനോഹരവും ഉദാത്തവും
Sir... Devil bird pole nammude prakruthiyil anubhavavedhyamavunna Apriyamayathum bhayam janippikkunnathumaya sabdha tharanga gal undakkunna source kale Patti oru video cheyyamo.. ore samayam onniladhikam perkk itharam anubhavangal undavunnathinte visadheekaranavum aavumallo
what if the spirit is related to consciousness after we die our spirits move to other dimensions and some times some glitches in universe makes spirits can communicate with our 3d world. some certain conditions in our brain nurons can encounter with is energy like... may be..
പ്രേതങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നാൽ ' പ്രേതമെ എന്നെ കൊന്നാൽ ഞാനും പ്രേതമായി നിൻ്റെ കുതി അടിച്ചു പൊളിക്കും എന്ന് പറഞ്ഞാ മതി🏃
'
seeeenn🎉
🤣
Poli😂
😂😂😂ufff
😅😅😅
Positive thoughts and positive results ne kurich video cheyyumo
Last point കൊള്ളാം 👍🏼
എന്റെ ക്യാമെറയിൽ ഒരു ദിവസം ഒരു രൂപം പതിഞ്ഞിട്ടുണ്ട്.... നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും...എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്..... അത് പ്രേതം ആണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല... ഇപ്പോഴും ആ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്..... 🔥🔥🔥
Send
@@satheeshkb9821 how?
Well said👍🏻
അവസാനം പറഞ്ഞ ഡയലോഗ് polichu 😄👍👍
അവസാനത്തെ ഉദാഹരണം ഗംഭീരം.
പ്രസക്തമാതനയ വിശദീകരണങ്ങൾ.
avasanathe aa example kettu chiri control cheyaan patiyila, athum ravile 3, 3ara nerath. vtkar eni pretham vellom anonn vijarich kaanuo ntho 😅..
one more thing, can you explain about Ouija Board..ath nammade mind oru psychological indepth'lek povunnath anenn aanu njan manasilaakunnath, pakshe njangal ath practice cheyunna samayath suppose e coin move cheythal,aa coinil touch cheyunna aalk roomil evdelum oke ayit oru roopam kanunna pole undann parayar und.. I mean ith cheyth kazhinj avarde experience parayumbo, like chennai'yil oru campil vech cheytht und, calicut vech cheytht und hostelil vech cheytht und..ivde elaam cheythath thammil ariyaatha different aalkarum aayit anu, ith try cheyth coin move ayavark oke ee experience paranjt und.. why.?🤔 orupaad varshangal aayi almost 10+ ipazum ente confusion aanu
Robbery example polichu..😂😂
Happy new year
സംശയം വരുമ്പോൾ ഇല്ലാത്തത് പോലും ഉണ്ട് എന്ന് തോന്നും.
Like schizophrenia. ചെറുപ്പം മുതലേ ഇതുപോലെ ഉള്ളതിനോട് പേടി കൂടാതെ കുട്ടികളെ വളർത്തുക.
അന്ത വിശ്വാസം ഒഴിവാക്കുക. വിശ്വാസവും അന്ധവിശ്വാസവും കൂടെ കൊണ്ട് നടക്കുന്ന പലരുമാണ് നമ്മുടെ നാട്ടിൽ ഉള്ളത്.
Pillere prathangalde karyam paranju pedippikkanda karyamonnumilla. Athinu manushyaru thanne daaraalam...!!!
0:38
"മരണാനന്തരശേഷം" തെറ്റ് !
അനന്തരം , ശേഷം ഇവയിൽ ഏതെങ്കിലും ഒന്ന് മതി.
സാധാരണയായി വൈശാഖൻ തമ്പിയ്ക്ക് ഭാഷാസംബന്ധമായ തെറ്റുകൾ വരാത്തതാണ്. ഇത്, ആരൊക്കെയോ പറയുന്നത് കേട്ട് കേട്ട് അറിയാതെ തലയിൽ കേറിപ്പോയതാവും.
Ok Ser
ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ജീവിക്കാൻ പറ്റുമോ 😅 എന്ത് ശേരി എന്ത് തെറ്റ് 😊
"മരണാന്തരശേഷം" തെറ്റാണെന്ന് അദ്ദേഹത്തിനറിയാം..
പറഞ്ഞു വന്നപ്പോൾ തെറ്റിയതാവും....
Slip of tongue!
Parelodia it's common feeling !!
Thank you for the information!!🎉
please do a video about of law of attraction
അവസാനത്തെ ഉദാഹരണം പൊളിച്ച് 🤝😄
ശാസ്ത്രീയമായ തെളിവുകൾ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒന്നില്ല എന്ന് പറയാൻ കഴിയില്ല. ശാസ്ത്രം പണ്ട് തെളിവില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ എത്രയോ phenomenon സിന് പിന്നീട് തെളിവ് ലഭിച്ചിട്ടുണ്ട്, ഉദാഹരണം ബ്ലാക് ഹോൾസ്..
Final punch വേറെ ലെവൽ...
❤
ഗുഡ് ❤❤❤❤️❤️👍
ഞാൻ ഒരു നിരീശ്വരവാദിയാണ് ഒരു എട്ടു വർഷങ്ങൾക്കു മുൻപ് ഇടുക്കി പാഞ്ചാലിമേട്ടിൽ ഒരു ദിവസം രാത്രിയിൽ ഒരു പന്ത്രണ്ടര ഒരു മണിയോടുകൂടി ഞാനും നാല് സുഹൃത്തുക്കളും തീ ഗോളങ്ങളുടെ നൃത്തച്ചുവടുകൾ കാണുകയുണ്ടായി ആകാശത്ത് ഏകദേശം 100 200 മീറ്റർ മാത്രം അകലെയായിട്ടാണ് ഇത് കണ്ടത് ആറ് ഏഴ് തീ ഗോളങ്ങൾ ഉണ്ടായിരുന്നു ഇത് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതാണ് കണ്ടത്
ചില ഒക്സിടുകൾ പരസ്പരം ചേരുമ്പോൾ കാത്തുന്നതാണ് അത് പ്രേതമല്ല
@Baijumk-t8l pakshe 10 minutes olam kandu ninnu athu koodi koodi vannu aduth varunnundarunu
@@Jithuuthamanulka aakam
@@shyjum.sshyjum.s8324 10 minutes show ano ulka
Sir, déjà vu നെ കുറിച്ച് ഒരു വീഡിയോ ചെയ്യമോ pls ❤️
Well said 🙌
സമുദ്രനിരപ്പിൽ നിന്നും അളവ് രേഖപ്പെടുത്തുന്നതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sir ghost ennu parayunnathu mass illathe energy maatram aayikkude ? People say animals can detect ghosts because they can actually see photons that are not in visible range of humans. Scientifically what do you think about humans seeing pure energy than mass ?
😂
No evidence
Photons are just photons. Not ghosts.
Good speech thanks
Most awaited topic
സാറിന്റെ ബാക്കിൽ ഗ്ലോബിനു താഴെ പ്രേതത്തിന്റെ നിഴൽ 😂😂😂😂😂
20 min video കൊണ്ട് കേരളത്തിലെ പ്രേത ബാധകൾ ഒഴിപ്പിച്ച scientific താന്ത്രികൻ വൈശാഖൻ തമ്പിക്ക് അഭിനന്ദനങ്ങൾ 🤝
Sir astral projection oru video cheyyamo
Deja Vu explain cheyamo sir
thank you for the information
Chettayi appol kattinte(wind) sound
Dr. Muraleekrishnan, Maranathi appuram jeevithamundo ennathu visadeekarikkamo
മച്ചാനെ ഈ സൈൻസ് എപ്പോൾ ആണ് ഉണ്ടായേ അത് കൂടി ഒന്ന് പറഞ്ഞു തരോ?
Arivinte bhandaaram. Sre vaisakan thampi
Please explain metaphysics
അടിപൊളി സാറെ❤
മരണശേഷം ആത്മാവ് അവശേഷിക്കുന്നതിനുള്ള തെളിവ് കിട്ടിയില്ല എന്നു കരുതി അങ്ങിനെ ഒരു സംഭവം ഇല്ലാതിരിക്കണമെന്നുണ്ടോ? ഇതുപോലെ തന്നെയല്ലേ ശാസ്ത്രം നൂറ്റാണ്ടുകൾക് മുമ്പ് ഉണ്ടായിരുന്നത്? പലതും പിന്നീട് കണ്ടെത്തിയപ്പോൾ തിരുത്തേണ്ടി വന്നില്ലേ...
കണ്ടെത്തിയപ്പോൾ തിരുത്തിയ കാര്യം മുൻപ് ഒരുതരത്തിലും ഉണ്ടാകില്ല എന്ന് വാദിച്ച കാര്യങ്ങൾ അല്ലല്ലോ. നിങ്ങളുടെ മുറിയിൽ ഒരു ശരീരം കെട്ടി തൂങ്ങി നിൽപ്പുണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും?
Energy conservation, Quantum physics,pls explain ghost,with this phenonominas
Correct 👍
Human common sense nu appurath anenkil? Ith prove cheyyan chilappo 100 years engilum venamenkil?
Yes
Appol athinu thelivu Varunnavare vishwasam illa
@@themanincastle5432 that's true
Ee video back ground lighting and white shirt okke oru pareidolia feel ...😊...good presentation,👍❣️
Kopp
Podeee
Nammude arivinum appuram orupad karyamfal ee lokathund nammal matheamanu seri ennulla vicharam matti vachal mathi modern science il parayunna ethrayo karyamfal noottandukalkku munne bgarathathile rishimar kandethiyittund apol kurachu science ariyamenkil ellamayi ennu vicharikkunnathum thettalle 🙏
It will be good to reduce video timing. Wish to hear ur talk but sometimes due to prolonged speech not complete the video.
വൈശാഖൻ തമ്പി സാർ, ഞാൻ അങ്ങയുടെ ഒരുപാട് വീഡിയോകൾ കണ്ടിടുണ്ട്, പ്രേതങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുമ്പോൾ തന്നെ സയൻസ് ഇൻ്റെ കണ്ണിൽ ഞാൻ അത് വിശ്വസിക്കുന്നില്ല, എങ്കിലും തെളിയിക്കുന്ന സത്യമല്ലേ, സയൻസ്, എങ്കിലും സാർ ഇൻ്റെ കൺക്ലൂഷനിൽ
sir paranjathil njn um yojikunnu kandu pidikkate
Expecting a video on sleep paralysis.
Sir lucid dream നെ പറ്റി ഒരു video ചെയ്യണേ ദൈവവുംപ്രേതവും ഇല്ല എന്നത് 100% സത്യമായ കാര്യമാണ്.
ഒരിക്കൽ അമേരിക്കയിലെ los angels downtown സ്ട്രീറ്റ്റിൽ ഞാൻ നടക്കാൻ ഇറങ്ങി.,,, അത്താഴം കഴിഞ്ഞു അൽപ്പം നടക്കുക എന്നത് എന്റെ ഒരു ശീലം ആണ്... ഒരു വെള്ളിയാഴ്ച രാത്രി ഞാൻ അത്താഴം കഴിഞ്ഞ് നടക്കാൻ പതിവ് പോലെ ഇറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ കണ്ടു,, അയാളുമായി സംസാരിച്ചു നേരം ഒരുപാട് വൈകി,, ബസ്സിന്റെ സമയം കഴിഞ്ഞു.. അയാൾ ഒരു ഓട്ടോ വിളിച്ചു പോകാം എന്ന് പറഞ്ഞു പക്ഷേ ഞാൻ വേണ്ടെന്നു വച്ചു... ഞാൻ നടന്നു കുറെ... കുറെ കഴിഞ്ഞപ്പോൾ.. അമ്പലം കണ്ടു അതും കഴിഞ്ഞു അമ്പലക്കുളം,, അവിടെ ഒരുപാട് ദുർമരണങ്ങൾ നടന്നിട്ടുണ്ട് അതും കഴിഞ്ഞു അൽപ്പം കഴിഞ്ഞപ്പോൾ നല്ല പാല പൂവിന്റെ മണം ഞാൻ കാര്യം ആക്കാതെ വീണ്ടും നടന്നു downtown കുറെ കഴിഞ്ഞു എന്നോർക്കണം,, അല്പം കഴിഞ്ഞപ്പോൾ അതാ നിൽക്കുന്നു വെള്ള സാരി ഉടുത്ത് ഒരു 50 മീറ്റർ അകലത്തിൽ അവൾ.. എനിക്ക് മന്ത്രം വശം ഉള്ളതിനാൽ അവൾക്ക് എന്നിലേക്ക് അടുക്കാൻ സാധിക്കുന്നില്ല.. പിന്നീട് വന്ന സായിപ്പന്മാർ. എല്ലാം പേടിച്ചു വിറച്ചു,, അവർ ഉടുത്തിരുന്ന മുണ്ട് അഴിച്ചു കൈയ്യിൽ പിടിച്ചു ഓടി... വന്നവർ എല്ലാം,, കുടിച്ച കഞ്ഞി പോലും അവർ ഛർദിച്ചു... എല്ലാം പല വഴി ഓടി... പക്ഷേ ഭയക്കേണ്ട എന്ന് പറഞ്ഞു ഞാൻ പോയി..പിറ്റേന്ന് പല സായിപ്പന്മാരും എന്റെ അടുത്ത് വന്നു,, ആരോ പറഞ്ഞു എനിക്ക് മന്ത്രം അറിയാം എന്ന് അതാണ് അത്രേ എന്റെ അടുത്ത് വന്നത്,, എല്ലാവർക്കും ഞാൻ ഓരോ രക്ഷ ജപിച്ചു കൊടുത്തു.. എല്ലാവരും അത് മുണ്ടിന്റെ കുത്തിനു അകത്തു കെട്ടി... പിന്നെ അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. കാരണം എന്താ?? എന്റെ രക്ഷ യുടെ ശക്തി....ഈ വീഡിയോ കാണുന്ന ആർക്കും എന്നെ സമീപിക്കാം... രക്ഷ തരാം....
😂😂
അദൃശ്യശക്തിയുടെ പേടിപ്പിക്കൽ എന്ന് തോന്നിപ്പിക്കുന്ന cctv visuals കാണാറുണ്ട്. അതിന്റെ യാഥാർത്ഥ്യം എന്തായിരിക്കും, creation or editing ആണോ
Life ൽ കുറച്ചൊക്കെ fantasy വേണം
എന്നാലേ ഒരു രസമുള്ളൂ....😂 ഏത്😅😅😅
പ്രേതവും ദൈവവും രണ്ടും ഇല്ല.
Thank you sir
Thanks for the video
യക്ഷികൾ കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കി ഒന്ന് വന്നു എന്റെ ഭാര്യയെയും അവളുടെ അമ്മയെയും കാണണം 🙄🙄 നേരിട്ട് കണ്ടാൽ എങ്കിലും വിശ്വസിക്കുമല്ലോ 🫤🫤
Edit after one hour... ഈ കമന്റ് എന്റെ ഭാര്യ കണ്ടു 🥺🥺 വീട്ടിൽ ചെല്ലുന്നതോടെ ഞാനും ഒരു പ്രേതം ആകാൻ ചാൻസ് ഉണ്ട് 🥹🥹
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂🤣🤣😂😂🤣😂😂
😂😂
😂😂😂
സബാഷ്.all the ബെസ്റ്റ് 😵💫😬☠️
അടുത്ത വീട്ടിൽ ഒരാൾ മരണപ്പെട്ടു. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ അടുത്തുള്ളതുപോലെ?! ചിലപ്പോൾ ഇത് വർഷങ്ങൾ നീണ്ടു നിൽക്കും..
ആർക്കെങ്കിലും ഇതുപോലത്തെ അനുഭവം ?!
Cinemakal aanu pretham ennu kelkumbol ee pedi undakiye vaishakan sir paranje ellam manasilayiengilum oru cemetery polathe oru sthalathu poyal pedi undu atha sathyam,😃😃😃😃Parapsycology George Mathew sir ee vedhiyil undarunengil ennu orthu poyi
മനുഷന് ദൈവങ്ങൾളെക്കൾ പ്രേതങ്ങൾ ഉണ്ടെന്നാണ് വിശ്വാസം കരണം നമ്മൾ എപ്പോഴെങ്കിലും പ്രേതത്തെ പോലെ എന്തെകിലും ജിവിതത്തിൽ കണ്ടിട്ടുണ്ടാകും
How far will you take this weapon of reason in your search for truth? Can science alone uncover all the mysteries, or are there dimensions beyond its reach?
@cucumbersalad1324 Does this place not accommodate blind individuals? Similarly, can you identify your best friend just by sense, without looking?
@ The 'friend' analogy was intended to illustrate that not all understanding comes purely from direct observation or measurable senses. Similarly, the existence of ghosts or other metaphysical phenomena might involve dimensions that science has not yet fully explored.
Quantum physics, particularly Schrödinger's Cat experiment, shows us that reality can exist in multiple states until observed, challenging the classical view of reality as fixed and absolute. This suggests there may be layers to existence that defy traditional scientific frameworks, requiring us to think beyond empirical observation.
Consider this: sound, though unseen, can bend, resonate, and interact in ways that light cannot. Interestingly, while sound cannot produce light, light can produce sound through phenomena like the photoacoustic effect, illustrating the differences in their energies and interactions.
As a truth seeker, I value discussions like this as opportunities to explore and clarify our perspectives. Let’s approach these mysteries with curiosity and an open mind, seeking deeper understanding rather than absolute conclusions.
പ്രേതം, അന്ധവിശ്വാസം എന്നൊക്കെ കളിയാക്കി ഇരുന്ന ഞാൻ ,ഒരു മാസം മുമ്പ് അനുഭവിച്ച / കണ്ട ഒരു സംഭവം കാരണം പേടിച്ചു വിറച്ച് ജീവിക്കേണ്ടി വന്നുകൊണ്ടിരിക്കുന്നു.
കുറെ ചരട് ഇപ്പൊ കൈയിൽ കെട്ടി... ആത്മാവ് സാന്നിദ്ധ്യം വന്നു.. വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.
അനുഭവം വന്നാലേ എല്ലാരും വിശ്വസിക്കൂ.
ചരട് കെട്ടിയല്ലോ... ഇനി ഡോക്ടർ നെ കൂടെ കാണു
@GeorgeBibin-gn9ly എന്തിന് Doctor നെ കാണണം.. അവൻ മാർ എല്ലാ കാര്യങ്ങളും ജീവിത പ്രശ്നങളാക്കി മാറ്റും കാണേണ്ട വരെ കൃത്യമായി കണ്ടിട്ടുണ്ട്
Who is Gaurav Tiwari