ലോകത്തെ ശരിയായി മനസ്സിലാക്കാൻ | Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ലോകത്തെ സംബന്ധിച്ച പല കാര്യങ്ങളും ശരിയായി മനസ്സിലാക്കാൻ നമുക്ക് തടസ്സമായിരുന്നത് മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുന്നതാണ്. അതേപ്പറ്റി...

ความคิดเห็น • 318

  • @criticmason953
    @criticmason953 ปีที่แล้ว +211

    ഈ ചോദ്യങ്ങളിൽനിന്നും ചിന്തകളിൽനിന്നുമൊക്കെ വളരെ നൈസായി ഒളിച്ചോടാനുള്ള മനുഷ്യന്റെ തന്ത്രമായിരുന്നു ദൈവം

    • @nandakumarmadhavan1798
      @nandakumarmadhavan1798 ปีที่แล้ว +5

      😂

    • @Nandha-Kishore
      @Nandha-Kishore ปีที่แล้ว +7

      💯

    • @muhammadazhar2481
      @muhammadazhar2481 ปีที่แล้ว +13

      _തന്ത്രമല്ല മനുഷ്യന്റെ "മടി"..!!_

    • @jasminejames4920
      @jasminejames4920 ปีที่แล้ว +5

      Valarae correct

    • @cmntkxp
      @cmntkxp ปีที่แล้ว +3

      ക്രിസ്ത്യന് പോയിൻ്റ് ഓഫ് view ദൈവം എന്നത് മനുഷ്യൻ്റെ നിത്യ ജീവിത സാധ്യത യെ അടിസ്ഥാന പെടുത്തി ഉള്ള വിശ്വാസം ആണ്.അത് സയൻസ് ല് നിന്ന് ഒളിച്ചോടാൻ അല്ല

  • @mytips2459
    @mytips2459 ปีที่แล้ว +22

    മനസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾ ഇവിടെ ഉത്തരം ആയി കാണുന്നതിൽ സന്തോഷം.....😊

  • @clintsebastian2656
    @clintsebastian2656 ปีที่แล้ว +50

    നിങ്ങൾ എന്തൊരു മനുഷ്യനാണ്
    മനുഷ്യാ ❤❤❤

    • @SS-vo5gu
      @SS-vo5gu ปีที่แล้ว +2

      Athe brother

  • @rohithsnair2002
    @rohithsnair2002 ปีที่แล้ว +73

    This man never stop entertaining us

    • @abhishekdas7643
      @abhishekdas7643 ปีที่แล้ว +3

      This is not under entainaing

    • @noobtopro259
      @noobtopro259 ปีที่แล้ว +7

      ​@@abhishekdas7643there are people who can find entertainment in science and universe, so you can't write like that with a foolish spelling mistake 😅

    • @srirajmavila5234
      @srirajmavila5234 ปีที่แล้ว +4

      @@abhishekdas7643 bro everyone has different aspect on entertainment, is there any equation or formula for entertainment, x = Entertainment

    • @akhilranison9809
      @akhilranison9809 ปีที่แล้ว

      This is enlightening...

  • @mohanan53
    @mohanan53 ปีที่แล้ว +58

    ഭൂമിയിൽ മനുഷ്യർ പൂർണമായി ഇല്ലാതായാലും പ്രപഞ്ചം ഇവിടെ താനെ ഉണ്ടാവും

    • @prasadks8674
      @prasadks8674 ปีที่แล้ว

      👍👍👍👍💯💯💯💯

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว +2

      പ്രപഞ്ചം നിലവിലുണ്ട്. അതിലാണ് ഫൂമിയും അതിൽ മനുഷ്യനും ഉണ്ടായത്... ഇനി ?...

    • @gafoorpp7481
      @gafoorpp7481 ปีที่แล้ว +1

      You .'re absolutely right

    • @stanlypaul4796
      @stanlypaul4796 ปีที่แล้ว

      Universe remains there irrespective of existence of earth or human. But extinction of human now causes the end of earth, because in absence of humans in earth all nuclear, thermal plants and other chemical and industrial plants/factories controlled by humans start misfuntioning.

    • @sijinjoseph9210
      @sijinjoseph9210 ปีที่แล้ว +4

      ഒറ്റയടിക്ക് മനുഷ്യൻ ഇല്ലാതെ ആയാൽ അതു ഭൂമിയുടെ നാശം ആകും.... ആണവ റിക്ടറുകൾ പൊട്ടിത്തെറിക്കും.... ഓവർ heatting.... മനുഷ്യനുമായി ബന്ധപ്പെട്ട കെട്ടിയിട്ടു വളർത്തുന്ന മൃഗങ്ങൾ എല്ലാം ആഴ്ചകൾക്കുള്ളിൽ ചത്തോടുങ്ങും....പിന്നെ പകർച്ച വ്യാധി മൂലം ബാക്കി കുറെ മൃഗങ്ങൾ കൂടി ചാകും....
      കാലാവസ്ഥ മോശം ആണെങ്കിൽ നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ ആളില്ലാതെ ഡാമുകൾ പൊട്ടി തകരും....

  • @mohammedghanighani5001
    @mohammedghanighani5001 ปีที่แล้ว +11

    നമുക്കു കണ്ണില്ലായിരുന്നെങ്കിൽ പ്രപഞ്ചം മുഴുവനും ഇരുട്ടിൽ ആകും

    • @mohammedzageer
      @mohammedzageer ปีที่แล้ว

      അഞ്ചു സെൻസും അനുബന്ധ സെൻസുകളും ഇല്ലായിരുന്നെങ്കിൽ നമുക്ക് ലോകമേ ഇല്ലായിരുന്നേനെ .

    • @mohammedzageer
      @mohammedzageer ปีที่แล้ว +1

      ജ്ഞാനേന്ദ്രിയങ്ങളുടെ വ്യാഖ്യാനം മാത്രമാണ് നമ്മുടെ സത്യങ്ങളെല്ലാം വ്യാവഹാരിക സത്യം.
      പരമാ ത്ഥിക സത്യം നമുക്ക്
      അപ്രാപ്യമാണ്.

    • @sooryamsuss6695
      @sooryamsuss6695 ปีที่แล้ว +1

      So deep

    • @SreejaNm-dw2fc
      @SreejaNm-dw2fc 4 หลายเดือนก่อน

      Deep

  • @baluvk5510
    @baluvk5510 ปีที่แล้ว +12

    Worthy 20 minutes ❤

  • @jinanthankappan8689
    @jinanthankappan8689 11 หลายเดือนก่อน +1

    💥💥💥🎈🎈പ്രപഞ്ച ഗോപുര വാതിൽ തുറന്നു, പണ്ടു മനുഷ്യൻ വന്നു! കോടിയുഗങ്ങൾക്കകലേ, ദൈവംകൂടി ജനിയ്ക്കും മുൻപേ,
    ..🌍

  • @albinpm731
    @albinpm731 ปีที่แล้ว +13

    കുറേ നാൾ മനസ്സിൽ കൊണ്ട് നടന്ന ചിന്തകളായിരുന്നു.
    Feel good to know that there are people who thinks like this.
    Good presentation bro 👏🤝

  • @AjithMidjourney-nh4js
    @AjithMidjourney-nh4js ปีที่แล้ว +36

    അനാവശ്യ voice modulations ഇല്ല, കേട്ടിരിക്കാൻ ഹൃദ്യം മനോഹരം. നല്ല അവതരണം, കുറച്ചുകൂടെ വെട്ടി ഒതുക്കി സംസാരിച്ചാൽ ഇനിയും മികച്ചതാകും.

    • @Anvarkhanks1973
      @Anvarkhanks1973 ปีที่แล้ว +10

      ഇനി വെട്ടി ഒതുക്കിയാൽ പറയാൻ ശ്രമിക്കുന്ന ശാസ്ത്ര വിഷയങ്ങളുടെ അർത്ഥതലങ്ങൾ മാറാൻ സാധ്യത ഉണ്ട്. ഇത് ധാരാളം..... വളരെ ഹൃദ്യവും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതും...

    • @jrjtoons761
      @jrjtoons761 ปีที่แล้ว +7

      Because ഇത് ആ beypor സുൽത്താന്റെ തട്ടിക്കൂട്ട് hypothesis തള്ള് അല്ല . Truth ആണ്. അവനൊക്കെ youtube വരുമാനത്തിനു വേണ്ടി എന്തും പറയും ഇദ്ദേഹം scientific temper വളർത്താൻ ചെയ്യുന്നതാണ്

    • @dilsoman
      @dilsoman ปีที่แล้ว

      ​@@jrjtoons761ആരാണ് ബേപുർ സുൽത്താൻ?

  • @aneeshvk1043
    @aneeshvk1043 ปีที่แล้ว +12

    അവതരിപ്പിച്ച വിഷയവും രീതിയും വളരെ മെച്ചം.
    ഒരു സംശയം തോന്നിയത്, പാവക്കയ്ക്ക് കയ്പ്പ് ഉണ്ടായത്, അതിന്റെ വിത്തിനെ പരാദജീവികളിൽ നിന്നും രക്ഷപെടുത്തുവാൻ വേണ്ടി ആ ചെടി ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ടെക്നിക് ആണ് കയ്പ്പ് എന്ന് പറയുമ്പോൾ എന്തോ പൊരുത്തക്കേടുകൾ പോലെ.
    അതേ വിലയിരുത്തൽ വച്ച് നോക്കുമ്പോൾ മാങ്ങയ്ക് മാവ് മധുരം നൽകിയത് എന്തിനു ?
    - അതിന്റെ വിത്ത് നാടു നീളെ എത്താൻ വേണ്ടി മാവ് ഉണ്ടാക്കി വച്ച ടെക്നിക്ക് ആണ് മധുരം എന്ന് പറയാൻ പറ്റുമോ ? എങ്കിൽ ചെടിയിൽ ആ ടെക്നിക് ഉരുത്തിരിഞ്ഞു വന്നതിന്റെ ഫൂട്ട്പ്രിന്റ്സ് ഉണ്ടാവില്ലേ ? മനുഷ്യനിൽ പരിണാമത്തിനെ ട്രേസ് ചെയ്യാൻ പറ്റുന്ന അവശേഷിപ്പുകൾ ഇപ്പോഴും ഉണ്ടെന്നല്ലേ കണ്ടെത്തൽ.
    എനിക്ക് തോന്നിയത്, മാങ്ങയ്ക്ക് മധുരവും പാവക്കയ്ക്ക് കയ്പ്പും ഉണ്ടായത് ആ ചെടിയുടെ തീരുമാനം ആയിരുന്നില്ല. നമ്മുടെ നാവിനു ആ ഒരു സെൻസേഷൻ ഉണ്ടാക്കാൻ ആ ഫലങ്ങളിലെ കെമിക്കലിന് കഴിയുന്നു എന്നുമാത്രം. അതിനും ഒരു കാരണം ആവശ്യമില്ല. മനുഷ്യന് ഫീൽ ചെയുന്ന എരിവും മധുരവും കയ്പ്പും മറ്റു ജീവികളിൽ എല്ലാം ഒരേ സെൻസേഷൻ ആണോ ഉണ്ടാക്കുന്നത് എന്നും നമുക്ക് ഉറപ്പില്ല. അഥവാ അവയ്ക്ക് രുചി തോന്നിയാൽ തന്നെ മനുഷ്യന് ഉണ്ടാവുന്ന അതെ ഇന്റെൻസിറ്റിയിൽ തന്നെ ഉണ്ടാവുന്നോ എന്നും അറിയില്ല.
    അപ്പൂപ്പൻ താടി, ആ ചെടിയുടെ വിത്തിനെ പറത്തി വിടാൻ വേണ്ടി ആ ചെടി ഉണ്ടാക്കിയ ടെക്നിക് ആണെന്നും പറയാം, പക്ഷേ അത് ചെടിയുടെ തീരുമാനം എന്നതിൽ ഉപരി, ആ ചെടി അങ്ങിനെ ആയിപ്പോയി എന്നുമാത്രം.
    ഈ കണക്ഷൻ കണ്ടുപിടിക്കുന്നത് മനുഷ്യന്റെ എന്തോ ഒരു കോഗ്നിറ്റിവ് ബയസ് ആയിരിക്കാം. വലിയ അധ്വാനം ഇല്ലാതെ തല ഉപയോഗിക്കുന്നവർ ഇതെല്ലാം ദൈവത്തിൽ കൊണ്ട് കെട്ടും. ഇതിനെ പറ്റി കൂടുതൽ അറിവുള്ളവർ പറയുമെന്ന് കരുതുന്നു.

    • @nassaralichery
      @nassaralichery ปีที่แล้ว

      അത്തരം കാര്യങ്ങൾ ഉണ്ടായത് കൊണ്ടാണ് ചിലത് നിലനിൽക്കുന്നതും ചിലതു ഇല്ലാണ്ടായതും.... അതിജീവനത്തിന് ഉപകാരപ്രദമായേക്കാവുന്ന കാരണങ്ങൾ ഉള്ളവ വ്യാപിക്കുന്നു. അങ്ങനെ നോക്കുമ്പോൾ അദ്ദേഹം പറഞ്ഞതിൽ വാസ്തവമുണ്ട്, മാങ്ങയിൽ മധുരം ഉള്ളത് കൊണ്ട് അത് മറ്റു ജീവികളെ ആകര്ഷിക്കുന്നുണ്ട്, അത് കാരണം ആ വിത്തിന്റെ സഞ്ചാരം സാധ്യമാകുന്നു.

    • @aneeshvk1043
      @aneeshvk1043 ปีที่แล้ว +2

      @@nassaralichery പക്ഷേ അത് ആ മാവ് മനഃപൂർവം തെരഞ്ഞെടുത്ത വഴി ആണെന്ന് ഉറപ്പുണ്ടോ ?
      എങ്കിൽ വിത്ത് വ്യാപിക്കാൻ മുളക് ചെടിയ്ക്ക്, അതിന്റെ വിത്ത് ആയ മുളകിൽ മധുരം നിറയ്ക്കാമായിരുന്നു.
      അപ്പോൾ മുളകിന് എരിവ് ആയാലും മധുരം ആയാലും അതിനൊരു കാരണം കണ്ടെത്താൻ മനുഷ്യന് കഴിയും, ഇതേ കാരണം ചാർത്തൽ തന്നെയാണ് ദൈവം എന്ന വിശ്വാസത്തിലും ഉള്ളത്.
      മനുഷ്യൻ ഭൂമിയിൽ ഉണ്ടായതിനു കാരണം ആവശ്യമുണ്ടോ ? എന്നത് പോലെ ആയി ഇതും.
      അതിനൊരു കാരണത്തിന്റെ ആവശ്യമില്ല.
      പ്രകൃത്യാ സംഭവിക്കുന്ന ക്രോസ് പോളിനേഷൻ വഴി രുചിയിൽ വ്യത്യാസം ഉള്ള ഫലങ്ങൾ ഉണ്ടാകുന്നതും ആ ചെടിയുടെ സെലക്ഷനോ തീരുമാനമോ അല്ല.
      ഇതേ കാര്യം വച്ച് നോക്കിയാൽ നെൽ ചെടിയുടെ വിത്ത് ആണല്ലോ ആഹാരം ആയി മനുഷ്യൻ മാസ് ആയി ഉപയോഗിക്കുന്നത്. സ്വന്തം വിത്ത് സംരക്ഷിക്കാൻ ഓരോ ടെക്നിക് ചെടികൾ പ്രയോഗിക്കുന്നെങ്കിൽ, മനുഷ്യന് ഹാനികരമായ എന്തെങ്കിലും ഗുലുമാല് നെൽച്ചെടി തന്നെ അരിയിൽ കുത്തി നിറയ്ക്കാൻ ചാൻസുണ്ട്.

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว +1

      @@aneeshvk1043
      It’s not like that, mongo trees happened to had such taste in mango and it survived!
      Simple.

    • @aneeshsreemoolam
      @aneeshsreemoolam ปีที่แล้ว

      ഫലങ്ങൾക്ക് നിറവും മണവും രുചിയും ഒക്കെ സർവൈവൽ നു വേണ്ടി സസ്യം ഉണ്ടാക്കിയതോ, അല്ലെങ്കിൽ അതുണ്ടായതുകൊണ്ട് സസ്യം സർവൈവ് ചെയ്തു എന്നോ ഒക്കെ മനുഷ്യന്റെ സർവൈവൽ സ്കില്ലും ആയി താരതമ്യം ചെയ്യുന്നതുകൊണ്ട് തോന്നിയത് ആയിരിക്കാം.
      സസ്യങ്ങൾക്ക് വളരാൻ പറ്റിയ പരിസ്ഥിതി ഇല്ലെങ്കിൽ ആ വംശം ആ മേഖലയിൽ അവസാനിക്കും.
      നിലം വരണ്ടാൽ താമര ചെടി നശിക്കും പോലെ.

    • @mohammedghanighani5001
      @mohammedghanighani5001 ปีที่แล้ว

      നമുക്കു രണ്ടു ചെവി ഉള്ളതു കൊണ്ടു മാസ്ക് ധരിക്കാൻ പറ്റി, മാസ്ക് ധരിക്കാൻ വേണ്ടി ചെവി പരിണമിച്ചതല്ല , അതു പോലെ പലതും ഗുണകരമായി വന്നു

  • @arsvacuum
    @arsvacuum ปีที่แล้ว +7

    ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന video ❤ thank you sir

  • @jrjtoons761
    @jrjtoons761 ปีที่แล้ว +6

    ഞാൻ തടിയൻ അല്ല 100 കിലോ എന്ന അളവ് നിങ്ങൾ ഉണ്ടാക്കിയതാണ്

  • @lijojose8900
    @lijojose8900 ปีที่แล้ว +10

    മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു.

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      അലാക്കിന്റെ ജീവി... പേര് ആന

    • @prakasanthattari6871
      @prakasanthattari6871 ปีที่แล้ว +1

      We don't know anything actually what it is.

    • @Adhil_parammel
      @Adhil_parammel ปีที่แล้ว +1

      Its an hasty generalisation for survival

  • @rajeshvallikkattil92
    @rajeshvallikkattil92 ปีที่แล้ว +3

    പശു പാൽ തരുന്നു..😀😀😀😂 നമുക്കല്ല .. പശുവിന്റെ കുഞ്ഞിന് ....

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx ปีที่แล้ว

      കുഞ്ഞില്ലാത്തപ്പോഴും പശു പാൽ ചുരത്തുന്നുണ്ട്

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +4

    4:22 വൈദ്യരേ എന്റെ തെക്കേ കാൽപാദത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ പാമ്പ് കടിച്ചു 😁

    • @rahulc480
      @rahulc480 ปีที่แล้ว +7

      Well. തെക്കോട്ട് എടുത്തോളൂ

  • @justinmathew130
    @justinmathew130 ปีที่แล้ว +6

    ഭൂമിയിൽ ഇപ്പോൾ ഉള്ള എല്ലാ ജീവികളും ഭൂമിക്ക് തുല്യരാണ് , എല്ലാജീവികളും സഹോദരീസഹോദരൻമാരാണ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 หลายเดือนก่อน +1

    ആലോചിച്ചു തല പുകക്കേണ്ട ഒരു വിശ്വാസി ആയാൽ മതി എല്ലാം അവിടെ കിട്ടും ഉത്തരം. പക്ഷെ അത്‌ കൊണ്ടു അടങ്ങാത്ത ഒരു കൂട്ടം മനുഷ്യർ ആണ് ഇന്നത്തെ പുരോഗതിക്കു കാരണം

  • @madathilkhalid4712
    @madathilkhalid4712 ปีที่แล้ว +11

    It is very useful for me,but not for my family.ഞാൻ ഖാലിദ് അല്ല, മറിച്ച് ഖാലിദ് എന്നത് എന്റെ പേരാണ് എന്നതാണ് എന്റെ ഏറ്റവും വലിയ ശാസ്ത്രീയമായ തിരിച്ചറിവ്.😂😂😂😂 ജീവിക്കുക എന്ന ഉദ്ദേശം മാത്രമേ ജീവിതത്തിനും ഉള്ളൂ.

    • @MrLou000
      @MrLou000 6 หลายเดือนก่อน

      Njanum ningale pole thanne😅

  • @gopanneyyar9379
    @gopanneyyar9379 ปีที่แล้ว +8

    5:46 'ഭൂമി ഒരു വർഷം കൊണ്ട് സൂര്യനെ ചുറ്റുന്നു'. ഈ മട്ടിലുള്ള statements ൽ അന്തർലീനമായിരിയ്ക്കുന്ന പ്രശ്നം പുറമേ കാണുന്നതിനേക്കാൾ വലുതാണെന്നു തോന്നുന്നു. ഞാൻ ഏഴാം ക്ലാസ്സിൽ വച്ചാണ് Newton's laws പഠിയ്ക്കുന്നത്. Second law യെ തുടർന്ന്, താഴെ കാണും പടി ഒരു വിശദീകരണം അന്നത്തെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.
    Force(F) is directly proportional to mass (m), and acceleration(a).
    So, F is directly proportional to m.a (product of mass and acceleration)
    Therefore, F = kma (directly proportional എന്നത് മാറ്റി equality ആക്കാൻ വേണ്ടി constant (k) നെ രംഗത്ത് ഇറക്കി). ഇനിയാണ് തമാശ. പുസ്തകത്തിലെ അടുത്ത വരി ഇങ്ങനെയാണ്.
    Show that k = 1.
    പിന്നാലെ, k = 1 കിട്ടിയതെങ്ങനെ എന്നു വിശദീകരിയ്ക്കുന്നു.
    When m = 1 kg, and a = 1 m/s², F = 1 newton (N)
    But, F = k.m.a
    So, 1 = k.1.1
    So, k = 1.
    ഇത് കണ്ട് വണ്ടറടിച്ചിരുന്നത് എനിയ്ക്കിപ്പൊഴും ഓർമ്മയുണ്ട്. "Force ന്റെ measurement ഇതിനു മുന്പ് define ചെയ്തിട്ടില്ലാത്തതുകൊണ്ട് മനുഷ്യൻ സൗകര്യപൂർവ്വം, k യുടെ value = 1 എന്നു കൊടുത്തു" എന്ന് പച്ചയ്ക്ക് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!.

  • @vijinvijay
    @vijinvijay ปีที่แล้ว +10

    വളരെ നല്ല അവതരണം... 👍🏻

  • @redshotff4343
    @redshotff4343 ปีที่แล้ว +6

    Please explain gravitational force,theory of relativity,special theory of relativity and quantum theory

    • @pushkaranprasanth4687
      @pushkaranprasanth4687 ปีที่แล้ว +1

      There. Is lot of presentation from Thampi sir about the mentioned topics in TH-cam. Please search for it

  • @Adhil_parammel
    @Adhil_parammel ปีที่แล้ว +7

    പ്രേപഞ്ജം നമുക്ക് വേണ്ടി fine tune ആയത് അല്ല,നമ്മൾ പ്രേപഞ്ജതിന് വേണ്ടി fine tune ആയി🔥

    • @jinanthankappan8689
      @jinanthankappan8689 11 หลายเดือนก่อน

      💥💥💥🎈🎈പ്രപഞ്ചം! ഇംഗ്ലീഷ് അക്ഷരം കൊണ്ട് സുന്ദരമാക്കാം നമുക്കീ മലയാളം!✌️ എത്ര സുന്ദര മെത്ര സുന്ദരമെന്റെ മലയാളം..!👍

  • @firoz2993
    @firoz2993 ปีที่แล้ว +2

    Good presentation ❤

  • @blackhole194
    @blackhole194 ปีที่แล้ว +3

    Bro, Galactic habitable zone, Karbonn, എന്തുകൊണ്ടാണ് ജലം ജീവൻ ഉണ്ടാകാൻ അടിസ്ഥാനമായി വേണ്ടതാണ് എന്ന് പറയുന്നതിന്റെ കാരണവും പുതിയ അറിവായിരുന്നുഎനിക്ക് ❤,, ജലം ജീവന് അടിസ്ഥാനമാണെന്ന് മാത്രം കേട്ടിട്ടുള്ളതല്ലാതെ ഇപ്പോഴാണ് കാര്യം മനസ്സിലായത് 😁🤝, ഇതുപോലെയുള്ള പുതിയ അറിവുകൾ ഇനിയും പോരട്ടെ 😊

  • @chappanthottam
    @chappanthottam ปีที่แล้ว

    Its a new area.... Good one

  • @ramachandrarajan1863
    @ramachandrarajan1863 ปีที่แล้ว +6

    Thank you sir..What a presentation..and wisdom

  • @govindank5100
    @govindank5100 ปีที่แล้ว +1

    നമ്മളെ ആശ്രയിച്ചു നില്ക്കുന്ന കാര്യങ്ങൾ ഏതെല്ലാം - അപ്പോൾ ശരിക്കും ചിരി വരുന്നില്ലെ?😅

  • @nannur6773
    @nannur6773 ปีที่แล้ว +9

    Super Sir

  • @yourfriend4385
    @yourfriend4385 ปีที่แล้ว +4

    "An experiment is a question which science poses to Nature and a measurement is the recording of Nature's answer"
    Max Planck,
    Nobel winner theoretical physicist

  • @nassaralichery
    @nassaralichery ปีที่แล้ว +1

    ഒരു വിഷയത്തെ മാത്രം ഫോക്കസ് ചെയ്തു അതിനെ നിങ്ങളുടെ അവതരണശൈലിയിൽകൂടി അവതരിപ്പിച്ചു കാണാനാണ് ഇഷ്ടം....

  • @pramodpillai6797
    @pramodpillai6797 ปีที่แล้ว +6

    Thank you soooo much for explaining some of the complex facts in such a simple way. So fascinating to listen and understand life at a different dimension. Is there a video saying the twist in development of humans from other living organisms that why this species only moved to such an advanced brain development and not others?

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว +1

    🙏 👍👍 🌹🌹🌹 ❤️❤️❤️❤️

  • @kunhammadramath8732
    @kunhammadramath8732 ปีที่แล้ว +1

    നമ്മുടെ പ്രപഞ്ചത്തെ മനസ്സിലാ
    ക്കാനുണ്ടായ ശ്രമങ്ങളിൽ പണ്ടു
    പണ്ടേ രണ്ട് തരം ഉണ്ടായിരുന്നു.
    രാത്രി വിടരുന്ന പൂക്കൾ എന്ത് കൊണ്ട് വെള്ളനിറം ആയി എന്ന ചോദ്യത്തിന്
    മങ്ങിയ വെളിച്ചത്തിൽ കാണപ്പെടുന്ന
    നിറം വെള്ളയാണ്.അതുകൊണ്ടാണ്
    നിശാപുഷ്പങ്ങളും അവയെ പരാഗണം നടത്തുന്ന നിശാശലഭങ്ങളും ഉണ്ടായതെന്ന് നാം മറുപടി പറയും.ഒന്നിൻറെയും പിന്നിൽ യാതൊരു ലക്ഷ്യവും ഇല്ലെന്നും കേവലം യാദൃശ്ചികതയുടെ ഉത്പന്നങ്ങളാണെല്ലാം എന്നതാണ് ഒരു വിശദീകരണം.ഇതത്രെ നിരീശ്വര വാദം.സമയം എത്രയുണ്ട് എങ്കിലും
    ഒരു കമ്പ്യൂട്ടർ കീബോർഡിൽ
    ഒരു നിരക്ഷരനായ കുട്ടി ടൈപ്പ് ചെയ്ത് കൊണ്ടേയിരുന്നാൽ ഇന്ത്യൻ ഭരണഘടന യോ മറ്റേതെങ്കിലും കൃതിയും രൂപപ്പെടുകയില്ല എന്ന് ചിന്തിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്.അവരാണ് ഈശ്വരവിശ്വാസികൾ.എത്ര വലിയ പണ്ഡിതൻ ആയാലും ഇവ രണ്ടിൽ ഏതെങ്കിലും ഒന്നിൽ നിൽക്കാൻ അയാൾക്ക് കഴിയും.മറ്റെയാളെ പറഞ്ഞു തൻറെ കാഴ്ചപ്പാടിലേക്ക് കൊണ്ട് വരാൻ അയാൾക്ക് കഴിയുകയുമില്ല.

  • @shamp1305
    @shamp1305 ปีที่แล้ว +1

    ചില ചെടികൾ തൊട്ടാൽ ചൊറിയും, അത് അക്രമണങ്ങളെ തോരത്താനുള്ള ടെക്‌നിക് ആണെന്ന് മനുഷ്യൻ തോന്നുന്നു, എന്നാൽ യഥാർത്ഥത്തിൽ അത് തൊട്ടാൽ മനുഷ്യന്റെ ശരീരത്തിൽ ആണ് രാസ പ്രവർത്തനം നടക്കുന്നത്

  • @bbgf117
    @bbgf117 ปีที่แล้ว +6

    Thanks 🙏🙏

  • @cbidiary4388
    @cbidiary4388 ปีที่แล้ว +3

    Always some new points to learn.
    Helpful in discussions with believer friends...

  • @abhijit8175
    @abhijit8175 ปีที่แล้ว +4

    Could you please explain metaphysics?

  • @basilsajeev7151
    @basilsajeev7151 2 หลายเดือนก่อน

    ബ്രെയിൻ ഇല്ലാത്തവ സ്വന്തം Survival നു ശ്രമിക്കുന്നതെങ്ങനെ?

  • @suhailsuhail8454
    @suhailsuhail8454 6 หลายเดือนก่อน

    ഈ ഭൂമിയെ നിലനിർത്തുന്നത് ഈ കാണുന്ന ജീവജാലങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനമല്ലേ ഈ ലൈഫ് ഓഫ് സൈക്കിളിൽ മാനുഷ്യന്റെ കർമം എന്താണ് എന്ന് താങ്കളുടെ കയ്ച്ചപ്പാടിൽ എന്താണെന്ന് ഒന്ന് പറയാമോ

  • @mohandasmvkundil3202
    @mohandasmvkundil3202 6 หลายเดือนก่อน +1

    കാണുന്നത് ശരിയും കേൾക്കുന്നതിൽ അധികവും അവിശ്വസനീയമാണെന്നും തോന്നിയിരുന്ന സംശയത്തിന് താങ്കളുടെ ഇത്രയും ലാളിത്യമാർന്ന മറുപടിയിൽ ഞാൻ ആരാണെന്ന സംശയം നിസ്സംശയം പടിയിറങ്ങിക്കൊണ്ടിരിക്കുന്നു.

  • @pramodkannada3713
    @pramodkannada3713 3 หลายเดือนก่อน

    പ്രശ്നം ബാക്കി നിൽക്കുന്നു കേന്ദ്രം എവിടെയാണ്? അഥവാ കേന്ദ്രം എന്നൊന്നുണ്ടോ?

  • @ypki
    @ypki ปีที่แล้ว +1

    പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      Dude, learn to search on internet!
      Ellam spoon feeding kond mathrame ariyaan shremikku ennath maattipidikku

  • @johnbullenglishacademy6002
    @johnbullenglishacademy6002 6 หลายเดือนก่อน

    Adhikara mohikalaya ,Convinced ayillenkil confused akkanulla kazhiv kurach kooduthalullavar daivathe undakki...daivam manushyaneyum prapanchatheyum undakki... avde yukthikk role illallo.....

  • @nammanumma
    @nammanumma ปีที่แล้ว +2

    ചലിക്കുന്ന വസ്തുക്കൾ ഉണ്ടാക്കാമെന്നും, അവ പ്രോഗ്രാം ചെയ്തു ഇഷ്ടമുള്ളപോലെ പ്രവർത്തിപ്പിക്കാമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊടുക്കാമെന്നും മനുഷ്യൻ കാണിച്ചു തന്നു. ഇനി ഒരു ജീവനെ തന്നെ ഉണ്ടാക്കിയാലും അതിനു സ്വയം exist ചെയ്യുന്നു, അല്ലെങ്കിൽ സെൻസ് ചെയ്യാനുള്ള കഴിവ്, ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത് മനസ്സിലാക്കാനുള്ള കഴിവ് കൊടുക്കാൻ പറ്റുമോ? മനുഷ്യനിൽ അത് എങ്ങനെയാണു സാധ്യമായത്? ബുദ്ധിയെപ്പറ്റി അല്ല, ഞാൻ ഞാനാണെന്ന് സ്വയം തിരിച്ചറിയുന്നത് എന്താണ്?

  • @hakkimcherucode1966
    @hakkimcherucode1966 13 วันที่ผ่านมา

    സൂപ്പർ കമ്പ്യൂട്ടറുകളും അതിനപ്പുറവുമായ ബൃഹത്തായ കണ്ടുപിടുത്തങ്ങൾക്ക് മനുഷ്യന്റെ Brain വേണം . ഈ Brain ഉണ്ടായത് ആകട്ടെ കോടിക്കണക്കിനു വർഷത്തെ പരിണാമത്തിലൂടെയും . അതാകട്ടെ ഇനിയും പൂർണമായി തെളിയിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല . . വിശ്വസിക്കാൻ സാമാന്യ ബുദ്ധി പോരല്ലൊ മാഷെ .

  • @MohananTailar
    @MohananTailar 9 หลายเดือนก่อน

    Onum. Oninteyum. Kendramalla. Allam. Prapanchathinte. Bagamanu. Anu. Mathram

  • @mathewjohn5498
    @mathewjohn5498 ปีที่แล้ว +5

    Need more contents ❤️❤️

  • @josesebastian5120
    @josesebastian5120 ปีที่แล้ว +1

    സർ❤❤❤

  • @sajithmb269
    @sajithmb269 ปีที่แล้ว +4

    വല്ലാത്ത പഹയൻ 👏👏👏👏👏💕💕🌹🌹🌹🌹🌹

  • @meenamanayil797
    @meenamanayil797 ปีที่แล้ว +3

    Excellent video presented in simple way expecting more🎉

  • @JcThampi
    @JcThampi 13 ชั่วโมงที่ผ่านมา

    Self centred & Non self centred are the duality, like Genes & Environment or Contraction & Expansion or Cellular & Non cellular or Entropy & Gravity etc etc. It's the Binary, duality driven pulse that moves (or gives the impression of movement), like a heart goes on & off to circle itself on its axis & make circulation around. So science, spiritual living etc calls for knowledge of process than person. Process & Person are again the same duality. To be process driven in a controlled (conscious, as per circulation or Nature etc) way is healthy. Being Author & being Owner...We with our so called intelligence (mostly used inferiorly) effectively missuse it (thus live inferiorly as well) & evolve unnaturally than what's intended (it may appear so). Using the Senses than getting used by them - data processing than information processing ought to be the way. Coconut & any fruit (result) is linked through a carrier & so in a way the fruit is for others - however, we ought to know the seed within (purposes & process hidden behind). This is science (using senses) and spirituality (being process). Ie, knowledge & application, leading to the emergent (entropic) Experience.

  • @harikumar1849
    @harikumar1849 ปีที่แล้ว +3

    സർ നെ MG COLLEGE ൽ വച്ചു കണ്ടിരുന്നു ക്യാന്റീനിൽ. സർ മൈന്റ് അടിച്ചില്ല

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว +1

      കോമരത്തെ എല്ലാർക്കുമറിയാം ...

    • @rahulc480
      @rahulc480 ปีที่แล้ว +1

      Commentil kanda parichayam polum kanichillalle. Ahangari

    • @harikumar1849
      @harikumar1849 ปีที่แล้ว

      😢

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx ปีที่แล้ว

      പക്ഷേ ഈ വീഡിയോയിൽ താങ്കളോട് വളരെ കാര്യമായിട്ട് സംസാരിക്കുന്നുണ്ടല്ലോ
      ചില സമയത്ത് ജാഡ

  • @esotericpilgrim548
    @esotericpilgrim548 ปีที่แล้ว

    Please don’t say right & wrong, because there are every chance that your limited intelligence ( Human ) don’t reach there, so please find out an alternative word for it. in fact your thoughts & presentation are nice. A day is near you become --- think 🤔

  • @sreejithomkaram
    @sreejithomkaram 8 หลายเดือนก่อน

    ❤❤❤

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว

    👌👌👌👍👍

  • @PrakashManokumpuzha
    @PrakashManokumpuzha ปีที่แล้ว

    super

  • @thanveerm1996
    @thanveerm1996 ปีที่แล้ว +4

    Thank you sir

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว +3

    ലളിതം സുന്ദരം

  • @thaha7959
    @thaha7959 10 หลายเดือนก่อน

    ഭൂമിയും സൂര്യനും ചന്ദ്രനും ഒക്കേ ഉണ്ടായ പദാർഥാർഥങ്ങൾ ഇപ്പോഴും പ്രപഞ്ചത്തിൽ ഉണ്ടല്ലോ ( പൊതുപ്പുർവീകാർ ഒന്നിച്ച് നശിച്ചു അത് കൊണ്ട് ഇപ്പോൾ മനുഷ്യൻ ഉണ്ടാകുന്നില്ല എന്നത് പോലെ അവയൊക്കെ നശിച്ചുപോയോ )എന്തേ ഭൂമിയും ചന്ദ്രനും സുര്യനും പോലുള്ളവ ഉണ്ടാവാത്തേത്, ആകൽ നിർത്തിയോ, ജീവികൾ ഒക്കെ സ്വയം ഉണ്ടാകുമെന്നിരിക്കെ എന്തിനാണ് മനുഷ്യനെ യൊക്കെ ലാബുകളിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത്, അതിനിൽ നിന്ന് തന്നെ ജീവികളെ ഉണ്ടാക്കിയാലോ ഉണ്ടാകൂ എന്നാണ് തെളിയുന്നത്, ഭൂമി ഉണ്ടായത് ലോഹങ്ങൾ പാറകൾ കൊണ്ടാണല്ലോ അവ ഇപ്പോൾ ഉണ്ട് താനും ഒന്ന് അവ എടുത്ത് സ്വയം കറങ്ങുന്ന, പ്രകാശിക്കുന്ന ഒരു ഫുട്‌ബോളിന്റ അത്ര ഉള്ള ഒരു ഗോളം ഉണ്ടാക്കി കാണിക്കാമോ,.... എത്ര എളുപ്പമാണ് ഇങ്ങനെ തന്നെ ഉണ്ടായിക്കൊണ്ടിരുക്കുക, ഉത്തരം കിട്ടാത്തതിന്റെ ഉത്തരമാണ് ചിലർക്ക് ഈ താനേ ഉണ്ടാകൽ...

  • @Zaibaksworld
    @Zaibaksworld ปีที่แล้ว +1

    Thanks Vaishakan :) .

  • @eibnubatootha3179
    @eibnubatootha3179 ปีที่แล้ว +1

    Sir.. Chandrayaan 3 detailed video please

  • @sreejithsasidharan7225
    @sreejithsasidharan7225 6 หลายเดือนก่อน

    Physicist come Philosopher 😅
    Thank you!

  • @aue4168
    @aue4168 ปีที่แล้ว +1

    അതെ; കൗതുകങ്ങൾ അവസാനിക്കുന്നില്ല മനുഷ്യന്......

  • @anandchandran4354
    @anandchandran4354 ปีที่แล้ว

    Litmus 23 il undavum en pratheekshichirunu ..

  • @sijinjoseph9210
    @sijinjoseph9210 ปีที่แล้ว +3

    Big salute vaiskhan sir

  • @Sapians123
    @Sapians123 ปีที่แล้ว +2

    ജനങ്ങളേ..തേങ്ങ പാറപ്പുറത്ത് വീണ് ഉടഞ്ഞു പോകാതിരിക്കാൻ തേങ്ങക്ക് ഹെൽമെറ്റ് (ചകിരികൊണ്ടുള്ള കവചം ) നിർമിച്ചവനെ ആരാതിക്കുവിൻ.

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      അത് വീണ് വേണുവിന്റെ (മുക്കില്ലാ രാജ്യത്ത് . എന്ന ചലചിത്രം )ഓർമ്മ ന ഷ്ടപെടുത്തിയ....

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      അങ്ങനെ പല പ്രത്യേകതകളും ഉണ്ട്. അത് തേങ്ങ പൊളിക്കാൻ യന്ത്രം ഉണ്ടാക്കിയ പോലെ ഒരു 'ആൾ' ഉണ്ടാക്കിയതാണെന്ന് വെറുതെ വിശ്വസിക്കുക ... തേങ്ങയിൽ വെള്ളം നിറച്ചതും ഒരു ആൾ എന്ന്
      വെറുതെ വിശ്വസിക്കുക.... ആണെങ്കിൽ തന്നെ എന്തിനാ അയാളെ ആരാധിക്കുന്നത് ,?? തെങ്ങും ജന്തുക്കളും ആരാധിക്കുന്നില്ലല്ലൊ ??

  • @prabhithamanojkumar3473
    @prabhithamanojkumar3473 ปีที่แล้ว

    നിങ്ങക്കറിയോ ? ഈ ഞാൻ ശരിക്കും ഞാനല്ല 😂

  • @GAMMA-RAYS
    @GAMMA-RAYS ปีที่แล้ว

    പ്രിയ സഹോദരി സഹോദരൻമാരെ ഇവനെ വളരാൻ സമ്മതിക്കരുത്, ലെവൻ പറഞ്ഞു പറഞ്ഞു അവസാനം ദൈവം എന്നത് ശശിയായി എന്നത് നിങ്ങൾക്ക് മനസിലായില്ലേ
    നമ്മുടെ ദൈവത്തിന് ഇതിന് മറുപടി കൊടുക്കാൻ ഒന്നും കഴിവ് ഇല്ലാത്തത് കൊണ്ട് നമ്മൾ അല്ലാതെ ആരാ പ്രതിരോധിക്കാൻ.
    വരു കടന്നു വരു ലെവനെ ആക്രമിച്ചു ദൈവത്തെ സംരക്ഷിക്കു 😅😅😅

  • @cheffrajesh7263
    @cheffrajesh7263 หลายเดือนก่อน

    ആരാണ് ഗ്രഹങ്ങൾക്ക് പേര് ഇട്ടത് ഏത് കാലത്താണ്

  • @thomasmathew6961
    @thomasmathew6961 11 หลายเดือนก่อน

    Sir താങ്ങളുടെ ഒരു video യിൽ തന്നെ TH-cam ചെയ്തുനോക്കാനുള്ള 10content എങ്കിലും ഉണ്ടായിരിക്കുല്ലോ 🥰🥰

  • @jacobjohnmattackalchacko3340
    @jacobjohnmattackalchacko3340 ปีที่แล้ว +2

    Very good information sir❤

  • @gafoorpp7481
    @gafoorpp7481 ปีที่แล้ว +1

    Ee prapachathe kurichulla
    Arivu booribasham manushyarkum 0 aanu

  • @sportskeeda6776
    @sportskeeda6776 ปีที่แล้ว +4

    😍👏

  • @Poothangottil
    @Poothangottil ปีที่แล้ว +1

    ഓരോ ജീവികളും അവയെ കേന്ദ്രമാക്കി ചിന്തിക്കുന്നുണ്ടാകുമോ?

    • @Ann1990ify
      @Ann1990ify 6 หลายเดือนก่อน

      I don’t think animals are capable of egocentric behaviour and thoughts. They are always on survival mode..

    • @Ann1990ify
      @Ann1990ify 6 หลายเดือนก่อน

      I don’t think animals are capable of egocentric thinking and behaviour, because they are always on survival mode. But some domesticated intelligent animals (cats, dogs, pigs) do some time exhibit some kind of self centred behaviours though…🤷🏻‍♀️

  • @comradegbtm8361
    @comradegbtm8361 11 หลายเดือนก่อน

    മനസ്സിലാകുന്നുണ്ട് sir
    സമൂഹം ചിലപ്പോൾ നമ്മളെ അങ്ങ് ചെറുതാക്കി അങ്ങ് വിഴുങ്ങും

  • @shuaybmhd
    @shuaybmhd 10 หลายเดือนก่อน +1

    🖤

  • @Poothangottil
    @Poothangottil ปีที่แล้ว

    11:18 തൊണ്ട് ഉയരത്തില്‍ നിന്നു താഴെ വീഴുമ്പോൾ പൊട്ടിപ്പോകാതെ സംരക്ഷിക്കാന്‍ കൂടിയല്ലേ?

  • @itsmesk666
    @itsmesk666 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @8sgrddcgyrfh
    @8sgrddcgyrfh ปีที่แล้ว

    ഒരു യാത്രയിൽ ആയിരുന്നു 3 ദിവസം മുമ്പ് വന്നതേയുള്ളു അതുകൊണ്ട് മറ്റു വീഡിയോ ഒന്നും കാണാൻ പറ്റിയില്ല

  • @uvaiserahman331
    @uvaiserahman331 ปีที่แล้ว +1

    very informatire നന്ദി❤

  • @srirajmavila5234
    @srirajmavila5234 ปีที่แล้ว +4

    You are amazing bro, and your content also, Thank you so much for sharing your knowledge

  • @ananths7629
    @ananths7629 ปีที่แล้ว +1

    ലോകത്തെ ഏറ്റവും അറിവ് ഉള്ള വ്യക്തി

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว +2

    ❤❤❤👍👍👍💐💐💐

  • @sindhumarkose5729
    @sindhumarkose5729 ปีที่แล้ว +2

    Hai vaishakhan🙏🏼

  • @renjith1177
    @renjith1177 ปีที่แล้ว +2

    Good one

  • @Dragonfruit233
    @Dragonfruit233 ปีที่แล้ว

    Pandu train il um bus ilum okke pokumbo kittunns oru book undu.
    1000 chodhyangalum athinte utharavum.enthukondu enthukondu enthukondu..kothuku moolipaattu padunnathu enthu kondu, manushyan appi idunnathu enthu kondu, minnaminungu mootil light kathikunnathu enthu kondu..😅

  • @Shaneeshpulikyal
    @Shaneeshpulikyal ปีที่แล้ว +3

    ❤️💞

  • @mohdjaslam9068
    @mohdjaslam9068 ปีที่แล้ว

    CS Unnikrishnan's Cosmic Relayivity ye patti enthan Abhiprayam

  • @hashimkm1
    @hashimkm1 ปีที่แล้ว

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരിക, എത്ര വലിയ കഴിവാണ്,,, നന്ദി

  • @salimkumar9844
    @salimkumar9844 ปีที่แล้ว

    Dr. unnokrishnan sir nte comic relativity ne patti video cheyamo....please

  • @BibinThomas-zj6ei
    @BibinThomas-zj6ei ปีที่แล้ว

    Ella vidha arragementodum kudiya ee bhumi daivathinte creation Anu ,eg 23 Ara digree bhumiye charippichu. Seasonukal undakkunnu .manushainte brain system , thaniye undakunna onnalla ,.onnumillaymayil ninnu onnum undakilla. Energy engane undayi .electron engane undayi .hydragenum heliyavum chernnu ethrayum mulakangal unkumo .

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    Enda ponn aliya orupad vedio kandu pakshe nalla arivukalum undu theetacarivukalum undu aliyanda kili padich cheruthayitt poyi

  • @anipalackal2997
    @anipalackal2997 ปีที่แล้ว

    Manushyar parayunnapole daivam undenkil ethra daivangal undavum????

  • @arsnjkstudios
    @arsnjkstudios ปีที่แล้ว

    Kollam Karunagappliyilum njangal left right alle thekkum vadakkumanu parayunnew

  • @nidhinkumarg2894
    @nidhinkumarg2894 ปีที่แล้ว

    3:21 njagade nattil thekku vadadkku annu use cheyyaru vere arodelum paranja avarkke confusion avum

  • @jinopulickiyil4687
    @jinopulickiyil4687 ปีที่แล้ว

    Arachu kalakiya sydhathikatayum,valarthyyedutha bashayil,kalatthyn apoornathayil marayunna manushyarum . Manushya nirmityyudea aayus ippozhum tucham thannea!!!

  • @the_seattle_chief
    @the_seattle_chief ปีที่แล้ว +1

    Thank you .

  • @paulkombanad3985
    @paulkombanad3985 ปีที่แล้ว +2

    ❤️👌

  • @ajeshvasudevannair1551
    @ajeshvasudevannair1551 ปีที่แล้ว +1

    Very Very informative 🙏🙏