ഈ വീഡിയോ എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. അതുപോലെ മറ്റ് നിരവധി പേർക്കും.. എന്നാൽ ഇനി ഇത് ലൈക്കും ഷെയറും ചെയ്യാനും ഇതുപോലെയുള്ള മറ്റ് വീഡിയോകൾ ലഭിക്കാൻ വേണ്ടി ബെൽ ബട്ടൺ അമർത്താനും...ഒക്കെ ഇനി.. Al ഉണ്ട് അത് ചെയ്തോളും.❤
Excellent, simple, very useful and effective. In any activity the question of the risk involved becomes relevant when it's related to the user. There is a saying; "Every unit of nuance comes with an equal amount of nonsense".
വളരെ ഉപകാരപ്രദമായ കാര്യം. വലിയ വലിയ ഒരു ആനക്കാര്യം കേവലം ചേനക്കാര്യം പൊലെ അവതരിപ്പിച്ച് സിമ്പിളായി മനസ്സിലാക്കി തന്നു. അഭിനന്ദനമറിയിക്കട്ടെ. മേലിലും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ താൽപര്യപ്പെടുന്നു.
ഇന്നത്തെ ലോകത്ത് ഈ തരം വിഷയങ്ങൾ ഗഹനമായി പഠിച്ച് പൊതുജനത്തിന്റെ അറിവിലേക്ക് സമർപ്പിക്കുന്ന താങ്കളെ അങ്ങേയറ്റം ❤ ഹൃദയങ്കമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതെല്ലാം Create ചെയ്യുവാൻ തക്ക കഴിവുകളും വിശേഷ ബുദ്ധിയും നൽകി മനുഷ്യരെ സൃഷ്‌ടിച്ച യഥാർത്ഥ പ്രപഞ്ച സ്രഷ്ടാവിനും നന്ദി പറയുന്നു.
ഇപ്പോഴാണ് AI simple ആയി മനസ്സിലായത്. Sir പറഞ്ഞ കാര്യം മനുഷ്യൻ എന്നാൽ ഞാൻ എന്ന ഒരു സ്വത്വ ബോധം ഉണ്ട്. അത് എന്താണ് എന്ന് ഇതുവരെ ശാസ്ത്രത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഞാൻ എന്ന ഒരു ജീവൻ ഇവിടെ നിലനിൽക്കുന്നു എന്ന ഈ വ്യക്തിത്വ ബോധം യെന്ത്രങ്ങൾക്ക് ഉണ്ടാകാൻ സാധ്യത ഇല്ലല്ലോ. Thankyou sir
സർ ന്റെ ക്ലാസ്സ് അതി സൂപ്പർ ആണു . ഈപ്പൊൾ ഞാൻ സർ ന്റെ ചാനലിനെക്കൂരിച് എന്റെ ഹസ്ബന്റിനൊട് പറഞ്ഞുകൊണ്ട് ഇരിക്കുംബോലാണു സർ ന്റെ ഒരു വീഡിയൊ വന്നത് .ഞങ്ങൾ ഒരുമിച് ഇരുന്നു കണ്ടു ഈ വെഡിയൊ.എത്ര ലളീതമായിട്ടാണു സർ കാര്യങ്ങൾ പറഞ്ഞുതരുന്നത് .
വിജ്ഞാനം സാധാരണക്കാരനിലേക്ക് വളരെ വ്യക്തമായി എത്തിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ..എനിക്ക് കൗതുകം തോന്നിയ കാര്യം താങ്കളുടെ ശബ്ദമാണ്..വിഷ്ണു ഉണ്ണികൃഷ്ണൻ്റെ അതേ ശബ്ദം.
ഇത് കേട്ടിട്ട് അത്ഭുതപ്പെട്ട് ഇരിക്കുന്ന ഞാൻ അഴിമതിക്കാരും പെണ്ണു പെടിയന്മാരും ഇല്ലാത്ത ഒരു കാലം വരട്ടെ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സിനിമ നമ്മൾ തന്നെ നിർമ്മിച്ചു കാണും😢😢
I'm the mother of a Senior AI Research Engineer based in USA, what I couldn't learn from him, today I learned from you, funny isn't it? 😁 Anyways thank you so much for all the informations 🙏🙏
ഒരു കുഞ്ഞ് എങ്ങിനെ ജനിച്ചത് മുതൽ സ്കൂൾ കഴിഞ്ഞു കോളേജിൽ പോയി എല്ലാം മനസിലാക്കി സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിവ് നേടുന്നത് എന്നത് പോലെയാണ് AI യും learn ചെയ്യുന്നത്.
ഞങ്ങൾ Ai വെച്ചു ഒരു മ്യൂസിക് വീഡിയോ ക്രീയേറ്റ് ചെയ്തു Faaxy - I'll Be There വളരെ ഈസി ആയി ചെയ്യാൻ പറ്റി ...vevo റിലീസ് ചെയ്തു കൈബർ 5000+ ടോക്കൺ മ്യൂസിഷ്യൻ നു ഫ്രീ ആയി തരും ..എനിക്ക് കിട്ടി
മനുഷ്യന്റെ അസ്തിത്വം മനസ്സിലാക്കി പലതിനെ ഒന്നാക്കി ഒരു സൂപ്പർ പവർ ആക്കുമ്പോഴും, മനുഷ്യന്റെ അസ്തിത്വം ഇന്നും സംശയങ്ങളിലൂടെ നമ്മൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു...
സയൻസ് പൊട്ടന്മാരുടെ ശ്രദ്ധയ്ക്ക്. ഏതൊരു AI ആണെങ്കിലും, അതെല്ലാം നിർമ്മിച്ചിരിയ്ക്കുന്നത് പദാർത്ഥങ്ങൾകൊണ്ടാകുന്നു. പദാർത്ഥങ്ങൾക്കൊന്നും തന്നെ ആത്മാവോ, അനുഭവങ്ങളോ, ആവശ്യങ്ങളോ, ആസ്വാദനങ്ങളോ, വ്യക്തിപരമായ തീരുമാനങ്ങളോ ഇല്ല. ഇവിടെ ആവശ്യങ്ങളും, അനുഭവങ്ങളും, ആസ്വാദനങ്ങളും ഉള്ളത് ആത്മാക്കൾക്കുമാത്രമാകുന്നു. ആത്മാവാകട്ടെ, സ്വയം അനുഭവങ്ങളും, ചിന്തയും, ബുദ്ധിയും, ക്രിയയുമാകുന്നു. ഈ ആത്മാവിൻ്റെ അനുഭവങ്ങളിൽ നിന്നുള്ള ആവശ്യങ്ങളും, ചിന്തകളും, ബുദ്ധികളുമാണ് ഈ തീരുമാനങ്ങളും, പ്രോഗ്രാമുകളും ഉണ്ടാക്കുന്നതും, ഉപയോഗിയ്ക്കുന്നതും. മനുഷ്യൻ്റെ ഇത്തരം നിർമ്മിതികളെ അവൻ ശ്രദ്ധയോടെ നിർമ്മിച്ചില്ലായെങ്കിൽ, അത് മനുഷ്യനു തന്നെയാണ് തിരിച്ചടിയാവുക. അതുകൊണ്ട്, മനസ്സിലാക്കുക. കംപ്യൂട്ടറുകൾക്ക് സ്വന്തമായ ആവശ്യങ്ങളോ,തീരുമാനങ്ങളോ ഇല്ലായെന്ന്. അതിന് വിശപ്പോ, ദാഹമോ, പ്രേമമോ, കല്യാണമോ ഇല്ല. ഇവിടെ ആവശ്യങ്ങളും, തീരുമാനങ്ങളും, ആസ്വാദനങ്ങളും ഉള്ളത് ആവശ്യക്കാരനായ ആത്മാവിനുമാത്രമാകുന്നു.
മേല്പറഞ്ഞ ആവശ്യങ്ങളും കൂടി കൃത്രിമമായി കംപ്യൂട്ടറിലേയ്ക്ക് സന്നിവേശിപ്പിച്ചാൽ, അവയ്ക്ക് അതും കിട്ടും. അത് ചെയ്യാൻ പറ്റാത്തതല്ല. പിന്നെ ആത്മാവിന്റെ കാര്യം. ശരീരത്തിൽ കുടികൊള്ളുമ്പോൾ മാത്രമല്ലേ ആത്മാവിനും വിശപ്പും ദാഹവും പ്രേമവും സങ്കടവുമൊക്കെ ഉള്ളൂ.
@@GopanNeyyarഒരു ശരീര യന്ത്രത്തിലൂടെ മാത്രമെ ആത്മാവിന് അനുഭവിയ്ക്കുവാനും, ആസ്വദിക്കുവാനും കഴിയൂ. അതിനായിട്ടാണ് പരമാത്മാവ് ഊർജ്ജ പദാർത്ഥങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നത്. പദാർങ്ങൾ, ജഡവസ്തുക്കളാകുന്നു. അവക്ക് ആസ്വാദനങ്ങളില്ല
നിങ്ങൾ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് ദേഹി അഥവാ മനസ്സ് ആണ്. എന്നാൽ യഥാർത്ഥ ആത്മാവ് അതല്ല. ദേഹവും പ്രാണൻ കുടി കൊള്ളുന്ന ദേഹിയും നശിച്ചാലും ദൈവം എല്ലാ മനുഷ്യർക്കും നൽകിയ ദൈവിക ഘടകമായ ഒരു ആത്മാവ് അവശേഷിക്കും. അതിന് വിശപ്പും ദാഹവും പ്രേമവുമൊന്നുമല്ല വിഷയം.., അത് എപ്പോഴും ദൈവത്തെ അന്വേഷിച്ചു കൊണ്ടിരിക്കും. ആത്മാവിനെ ഉണർത്താതെ ജഡിക, മാനസ്സിക ഇഷ്ടങ്ങൾ മാത്രം ചെയ്ത് ജീവിക്കുന്ന സാധാരണക്കാർക്ക് അത് പെട്ടെന്ന് മനസ്സിലാവില്ല. അവരുടെ ആത്മാവ് ഏകദേശം നിഷ്ക്രിയമാണ്. എന്നാൽ മരണശേഷം ന്യായവിധി എന്ന സത്യത്തെ അഭിമുഖീകരിക്കാൻ പാവം ആ ആത്മാവേ ഉണ്ടാവൂ. അതിനാൽ ജീവനോടിരിക്കുമ്പോൾ നിത്യ സത്യമായ ദൈവത്തെ അന്വേഷിക്കുക..
അയമാത്മാ ബ്രഹ്മ ! അഹം ബ്രഹ്മാസ്മി ! തത് ത്വം അസി ! പ്രജ്ഞാനം ബ്രഹ്മ ! എന്നൊക്കെ കേട്ടിട്ടില്ലേ ? ബൃഹത് മനസ്സാണ് ബ്രഹ്മ !! Equilibrium എന്നതാണ് ശാന്തി അഥവ ശിവം എന്ന അവസ്ഥ !! അവിടെ കാമബാണം trigger / spandan ഉണ്ടാകുമ്പോഴാണ് +ve ഉം -ve ഉം state ഉണ്ടാവുകയും, string, atom, molecule, matter എന്നിവയൊക്കെ രൂപപ്പടുന്നതും ! ഇതിനെയാണ് ശക്തി / energy എന്ന് പറയുന്നത് !! ശക്തി /energy തന്നെയാണ് (ദ്രവ്യ / അദ്രവ്യയുടെ - material / abstract) പ്രകൃതിക്കും ആധാരം. ശിവ ശക്തികൾ അർദ്ധനാരീഭാവത്തിൽ വർത്തിക്കുമ്പോൾ ലോകവും ശക്തി ഭാവം മാത്രമാകുമ്പോൾ കാലം / കാളി ആരംഭിക്കുകയും ചെയ്യുന്നു ! +ve & -ve ചേർന്ന് net-zero ആണ് എപ്പോഴുമെങ്കിലും സ്പന്ദനത്തിൽ (കാമ / വാസന - യിൽ) നിൽക്കവേ ലോകം അനുഭവപ്പെടാം. എന്നാൽ അതിന്റെ amplitude കുറഞ്ഞ്കുറഞ്ഞ് zero വിൽ എത്തുമ്പോഴാണ് യോഗത്തിൽ ശിവൻ ആയ അവസ്ഥ എത്തുന്നത് ! അവിടെ ലോകം അസ്തമിക്കയാൽ അകത്തേക്ക് വലിക്കുക എന്ന അർത്ഥത്തിൽ ശിവൻ സംഹരണ / സംഹാര മൂർത്തിയായ് അറിയുന്നത് !! ആത്മൻ എന്നത് ഞാൻ എന്നേ അർത്ഥമുള്ളൂ !! Soul എന്ന് translate ചെയ്ത് അപരമായ, ദൈവമെന്ന കൊശവൻ അനുദിനം കുഴച്ചുവച്ച മണ്ണിൽ മൂക്കുദ്വരമുണ്ടാക്കി ഊതിവിടുന്ന പ്രാണശ്വാസമാണെന്ന സെമറ്റിക് വിശേഷണങ്ങൾ ബാധകമാക്കരുത് - അജ്ഞാനത്തിലേക്കേ നയിക്കൂ !! (സംഹാരത്തിന് ശേഷം വിധി പറയുമെന്ന കുട്ടികഥകളും മാറ്റി നിർത്തുക തന്നെ). Computer നും ഞാൻ എന്റേത് എന്ന ഭാവങ്ങളും ഉണ്ടാകാൻ അധികം കാത്തിരിക്കേണ്ടതില്ല !! മനസ്സിലാണ് trigger / വാസന / ബാണധ്വനി / സ്പന്ദനം എന്ന കാമം ഉണ്ടാകുന്നത് !! അതിനാൽ ഏതിന്റെയും സൃഷ്ടിക്കാധാരം ബൃഹത്തായ മനസ്സ് (ബ്രഹ്മം) തന്നെയെന്ന് സാരം !!
Nvidia is the company that made all the current AI advancements possible. Almost all the web based AI softwares and services we use today runs inside supercomputers with a number of nvidia graphics cards in it.
കാര്യങ്ങളൊക്കെ നല്ലതുതന്നെ; പക്ഷേ, ഈ ChatGPT തരുന്നതു മുഴുവൻ അതേപടി കോപ്പി ചെയ്യാതെ, പറ്റുന്നയിടങ്ങളിൽ നമ്മുടെ ശൈലിയിലേയ്ക്ക് കുറെയെങ്കിലും മാറ്റുകയും, നന്നായി മനസ്സിരുത്തി വായിച്ചു മനസ്സിലാക്കുകയും ചെയ്യാൻ ശ്രമിക്കണം. അല്ലെങ്കിൽ, പോകെപ്പോകെ കാര്യങ്ങൾ നമുക്ക് മനസ്സിലാകാതെ വന്നേക്കാം. നമ്മൾ സബ്മിറ്റ് ചെയ്യുന്ന വിഷയത്തിനെക്കുറിച്ച് നമുക്കുതന്നെ ധാരണയില്ലാതെ വരുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കുക, @kurafmedia
Kudos Sir. Very well explained this very difficult and complicated topic on AI. Waiting for your classes which enrich Malayalees all over the world... Greetings from Vienna....
സാർ അവസാനം പറഞ്ഞു AI ക്ക് ഞാൻ ആരാണ് എന്നാ ബോധം ഇല്ല എന്ന്.. അത് മനുഷ്യനും ഇല്ല.. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് അത് ആരാണ് എന്ന് പോലും അതിന് അറിയില്ല.. മെമ്മറി പോയ മനുഷ്യനും താൻ ആരാണ് എന്ന് അറിയില്ല.. ഒരു കുഞ്ഞ് ജനിച്ചു വളർന്നു വരുമ്പോൾ അത് ചുറ്റുപാടുകളിൽ നിന്നും ആണ് അടിസ്ഥാന ജീവിതം പഠിക്കുന്നത്.. എന്നാൽ ഒരു മനുഷ്യന് അറിയാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്.. ഉദാഹരണത്തിനു സാറിനു ഒരു രോഗിയെ ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ? ഇല്ല.. അതിന് ആണ് ഒരു കുട്ടി എംബിബിസ് ന് പഠിക്കാൻ ചേരുന്നത്.. അതുപോലെ ആണ് ai.. അത് ജനിച്ചു വീണതെ ഉള്ളു.. അതിനെ പ്രോഗ്രാം ചെയ്യുന്നവർ ആണ് അതിന്റെ മാതാപിതാക്കൾ.. അവർ അതിനെ ഓരോന്നും പഠിപ്പിക്കും.. അങ്ങനെ അത് ബേസിക് മനുഷ്യ തത്വങ്ങൾ പഠിക്കും.. ഒരു ai റോബർട്ടിനെ ഡോക്ടർ ആക്കാൻ എന്താണ് ചെയ്യേണ്ടത്? ഒരു കുട്ടിയെ എംബിബിസ് ന് ചേർത്ത് അതിന്റെ പുസ്തകങ്ങൾ അത് പഠിക്കുന്നു.. അതിന് 5 വർഷം വേണ്ടി വരും.. എന്നാൽ ഒരു ai റോബോട്ടിനെ ഡോക്ടർ ആക്കാൻ ഈ പുസ്തകങ്ങൾ എല്ലാം ഒരു ഡാറ്റാ ആക്കി ആ കോർസ് ഈ റോബോട്ടിൽ ഇസ്റ്റാൾ ചെയ്താൽ മാത്രം മതി.. ഇപ്പോൾ ഓരോ സോഫ്റ്റ്‌വെയർ കമ്പനികൾ സോഫ്റ്റ്‌വെയറും ആപ്പും ഉണ്ടാക്കുന്നത് പോലെ ഫ്യൂചെറിൽ ai ഡാറ്റാ ഉണ്ടാക്കുന്ന കമ്പനികൾ ധാരാളം ഉണ്ടാവും.. ബേസിക് അറിവ് ഉള്ള ഒരു ai റോബോട്ടിനെ മേടിച് അതിൽ ഏത് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് നമ്മുടെ സ്ഥാപനങ്ങളിൽ ജോലിക്ക് നിർത്തുന്ന രീതി വരും.
Amazing explanation, with fact to fact co Ordinaion, simple words to understand even coman man can digest. Congratulations for the topic and description, thanks
പെൻഗ്വിനുകൾക്ക്, തൂവലും, ചിറകുകളും ഉണ്ട്.. ചിറകുകൾ നീന്താൻ മാത്രം. ഉതകുന്നതാണ്. ഇവിടെ പറക്കുന്ന സസ്തനിയായ വൗവ്വാൽ - നെ ഉപമിച്ചാൽ കുറെ കൂടി ആശയം ഉചിതമാകും.. വിവരണം വളരെ നന്നായിട്ടുണ്ട്.
ഇത്ര കൃത്യമായി ഏതു കാര്യവും വിശദീകരിച്ചു തരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. Big salute sir.
Al യെക്കുറിച്ച് ഏതാണ്ടൊരു ധാരണ കിട്ടി. വീണ്ടും കാണും . വളരെ ലളിതമായ വിവരണം - നന്ദി.
ഈ പ്രായത്തിൽ ഇനി എഐ ഒക്കെ കൊണ്ട് എന്ത് ആക്കാനാ കണാരാ 🤣🤣🤣
ഇനി poyi മല മറിക്ക് നിങ്ങൾ.. 😜😝
Send a prayer for a nun
@@അന്ത്രുമ്മാൻ pinne ini eth prayathil poyi kanum myre😂
അങ്ങ് വളരെ സിംപിൾ ആയി AI എന്താണ് എന്നു പഠിപ്പിച്ചു തന്നു... നന്ദി.. സ്നേഹം
👍 Thanks
🙏
ഈ വീഡിയോ എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. അതുപോലെ മറ്റ് നിരവധി പേർക്കും.. എന്നാൽ ഇനി ഇത് ലൈക്കും ഷെയറും ചെയ്യാനും ഇതുപോലെയുള്ള മറ്റ് വീഡിയോകൾ ലഭിക്കാൻ വേണ്ടി ബെൽ ബട്ടൺ അമർത്താനും...ഒക്കെ ഇനി.. Al ഉണ്ട് അത് ചെയ്തോളും.❤
👍 Thanks
😂😂😂😂
Super vedio ❤ subscribed
இதபுரியாதவாங்க யெவ்லோ பயணத்தில் படிபடியாக மனிதத் தன்மையை உலக வாழ்வில் தவறவிட்டவர் ❤
🙏
സാധാരണക്കാർക്ക് നന്നായി മനസ്സിലാകുന്നു നല്ല വിശദീകരണം. സാറിനെ എങ്ങനെ അഭിനന്തിച്ചാലും മതിയാകില്ല❤❤❤🙏🙏🙏
Excellent, simple, very useful and effective. In any activity the question of the risk involved becomes relevant when it's related to the user. There is a saying; "Every unit of nuance comes with an equal amount of nonsense".
A teacher is the one who can teach the toughest topic even to the slowest leaner..... You are the number one example.
Sir.
👍 Thanks
😅😅😊😅😅😅 7:26 7:28 7:30 😅 7:36 😅😅😊 7:43 😊
🤣🤣🤣🤣
😊@@Science4Mass
Could you please share your contact details.
വളരെ വലിയ ഒരു topic എത്ര simple ആയാണ് sir അവതരിപ്പിച്ചത്. ഇതിലും വലിയ ഒരു explanation ഇനി AI ക്കു ലഭിക്കാനില്ല. Cristal clear 🥰
വളരെ informative എല്ലാവരും ഇന്ന് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. You deserve appreciation.
വളരെ ഉപകാരപ്രദമായ കാര്യം.
വലിയ വലിയ ഒരു ആനക്കാര്യം കേവലം ചേനക്കാര്യം പൊലെ അവതരിപ്പിച്ച് സിമ്പിളായി മനസ്സിലാക്കി തന്നു. അഭിനന്ദനമറിയിക്കട്ടെ.
മേലിലും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ താൽപര്യപ്പെടുന്നു.
ഇന്നത്തെ ലോകത്ത് ഈ തരം വിഷയങ്ങൾ ഗഹനമായി പഠിച്ച് പൊതുജനത്തിന്റെ അറിവിലേക്ക് സമർപ്പിക്കുന്ന താങ്കളെ അങ്ങേയറ്റം ❤ ഹൃദയങ്കമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇതെല്ലാം Create ചെയ്യുവാൻ തക്ക കഴിവുകളും വിശേഷ ബുദ്ധിയും നൽകി മനുഷ്യരെ സൃഷ്‌ടിച്ച യഥാർത്ഥ പ്രപഞ്ച സ്രഷ്ടാവിനും നന്ദി പറയുന്നു.
വളരെ കൃത്യമായി ലളിതമായി മനസ്സിലാക്കത്തക്ക രീതിയിലുള്ള അവതരണം നന്നായി....
ഇപ്പോഴാണ് AI simple ആയി മനസ്സിലായത്. Sir പറഞ്ഞ കാര്യം മനുഷ്യൻ എന്നാൽ ഞാൻ എന്ന ഒരു സ്വത്വ ബോധം ഉണ്ട്. അത് എന്താണ് എന്ന് ഇതുവരെ ശാസ്ത്രത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഞാൻ എന്ന ഒരു ജീവൻ ഇവിടെ നിലനിൽക്കുന്നു എന്ന ഈ വ്യക്തിത്വ ബോധം യെന്ത്രങ്ങൾക്ക് ഉണ്ടാകാൻ സാധ്യത ഇല്ലല്ലോ. Thankyou sir
athu ningalude thettaya vivaram aanu. Swatwa botham enthanu ennu science krityamayi parayunnundu
👍 Thanks
@@manuutube അതെന്താണ്? Link എന്തെങ്കിലും ഉണ്ടെങ്കിൽ share ചെയ്യൂ
@@jaisnaturehunt1520, what is consciousness
@@jaisnaturehunt1520podaa 😜ചെൽക്കാതെ ..
സർ ന്റെ ക്ലാസ്സ് അതി സൂപ്പർ ആണു . ഈപ്പൊൾ ഞാൻ സർ ന്റെ ചാനലിനെക്കൂരിച് എന്റെ ഹസ്ബന്റിനൊട് പറഞ്ഞുകൊണ്ട് ഇരിക്കുംബോലാണു സർ ന്റെ ഒരു വീഡിയൊ വന്നത് .ഞങ്ങൾ ഒരുമിച് ഇരുന്നു കണ്ടു ഈ വെഡിയൊ.എത്ര ലളീതമായിട്ടാണു സർ കാര്യങ്ങൾ പറഞ്ഞുതരുന്നത് .
സാധാരണക്കാരിൽ സാധാരണക്കാർക്കുപോലും വ്യക്തമായി മനസ്സിലാകുന്ന വിധത്തിലുള്ള
താങ്കളുടെ AI വിശദീകരണം പ്രശംസാർഹമാണ്.
സ്വദേശം പാലക്കാടാണെന്ന് തോന്നുന്നു
ഇത്രയും സിമ്പിളായിട്ട് പറഞ്ഞു തന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം. നന്ദി ❤❤❤
വിജ്ഞാനം സാധാരണക്കാരനിലേക്ക് വളരെ വ്യക്തമായി എത്തിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ..എനിക്ക് കൗതുകം തോന്നിയ കാര്യം താങ്കളുടെ ശബ്ദമാണ്..വിഷ്ണു ഉണ്ണികൃഷ്ണൻ്റെ അതേ ശബ്ദം.
നല്ല അവതരണം
ഇത് കേട്ടിട്ട് അത്ഭുതപ്പെട്ട് ഇരിക്കുന്ന ഞാൻ അഴിമതിക്കാരും പെണ്ണു പെടിയന്മാരും ഇല്ലാത്ത ഒരു കാലം വരട്ടെ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സിനിമ നമ്മൾ തന്നെ നിർമ്മിച്ചു കാണും😢😢
സാധാരണ ക്കാർക്ക് വളരെ ഉപകാര പ്രദ മായ വീഡിയോ. വളരെ നന്ദി 🙏🌹❤❤❤
👍 Thanks
എത്ര ലളിത സുന്ദരമായി ,ഇത്രയും സങ്കീർണ്ണമായ വിഷയം അവതരിപ്പിച്ചു ..❤
Subject & Presentation Super Informative ആയിരിക്കുന്നു. നന്ദി നമസ്കാരം
ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെപ്പറ്റി ഏകദേശധാരണ ലഭിച്ചു. സരളമായി പറഞ്ഞുതന്ന താങ്കൾക്ക് നന്ദി!
താങ്കളുടെ വീഡിയോ ഒരു ശില്പം പോലെ സുന്ദരമാണ്.
എല്ലാം വളരെ ലളിതമായും , വ്യക്തമായും പറഞ്ഞു തന്നു .കൊള്ളാം.അഭിനന്ദനങ്ങൾ .
👍 Thanks
Absolutely wonderful dear. Super explanation. 🎉🎉
ഏറ്റവും നല്ല രീതിയിൽ അവതാരിപ്പിച്ചു താങ്ക്സ് ബ്രോ
Excellent detailing in the simplest way !!! Thank you !
I'm the mother of a Senior AI Research Engineer based in USA, what I couldn't learn from him, today I learned from you, funny isn't it? 😁 Anyways thank you so much for all the informations 🙏🙏
⭐⭐⭐⭐⭐
Very nice.
1:15 AI ഇത്ര ഭീകരനാണെന്ന് കരുതിയിരുന്നില്ല!! 😂😅
വളരെ നന്നായിട്ടുള്ള അവതരണം-
തെറ്റായ മനുഷ്യരുള്ളതു തന്നെയാണല്ലോ നമ്മുടെ ഏറ്റവും വലിയ പ്രശ്നം.
ഭീകരനെന്നല്ല അതി ഭീക രം. സൂക്ഷിക്കുന്നവന് ദു:ഖിക്കേണ്ടി വരില്ല.
👍 Thanks
@@jaisybenny7126 പോടാ ചെൽക്കാതെ 😜
I am dealing with Meta AI for the past 6 months and i am getting the result with more accurately
ഒരു കുഞ്ഞ് എങ്ങിനെ ജനിച്ചത് മുതൽ സ്കൂൾ കഴിഞ്ഞു കോളേജിൽ പോയി എല്ലാം മനസിലാക്കി സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിവ് നേടുന്നത് എന്നത് പോലെയാണ് AI യും learn ചെയ്യുന്നത്.
Thanks
ആദ്യമായി കാണുന്നു skip adikkan thoniyathe illa poli👍🏻👍🏻👍🏻
Shariyaanu😂
താങ്കൾ കേരളത്തിന്റെ മഹാനായ പുത്രൻ ❤
Good and informative explanation. Thank you
AI ഏതാണ്ടൊരു ധാരണ കിട്ടി.വളരെ ലളിതമായ വിവരണം Thankyou .👍
Thanks a lot for the video explaining the most complicated subject in a most simplified way. Very good video. 🙏🙏🙏
ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിച്ചു. Thank you ബ്രോ.
You, teached well, beautiful, fantastic performance...Wish you all the best......
Thank you for a wonderful and very lucid explanation of some new and upcoming concepts 💐
👍 Thanks
ഞങ്ങൾ Ai വെച്ചു ഒരു മ്യൂസിക് വീഡിയോ ക്രീയേറ്റ് ചെയ്തു Faaxy - I'll Be There
വളരെ ഈസി ആയി ചെയ്യാൻ പറ്റി ...vevo റിലീസ് ചെയ്തു
കൈബർ 5000+ ടോക്കൺ മ്യൂസിഷ്യൻ നു ഫ്രീ ആയി തരും ..എനിക്ക് കിട്ടി
Excellent way of Presentation 🎉
Sir, AI എന്നാൽ data തമ്മിലുള്ള comparison റിസൾട്ട് ആണ്, ഇതിൽ എത്ര മാത്ര മാണ് ഇന്റലിജിൻറ്.
Nalla avatharanam dear brother. Simple and very nice. Best wishes 🙏👍👏👏👏
Sir. Ithu vara kandathu vera, ini kanan irikkinnathum vera. Sudchichal thukkandaa.👍🙏
ചാറ്റ് ജെപിടിയെ സംബന്ധിച്ച് അനേകം മടങ്ങ് സ്പീഡിലുള്ള ഒരു സോഫ്റ്റ്‌വെയർ ചൈന കണ്ടുപിടിച്ചിട്ടുണ്ട്.
You are effectively imparting complicated knowledge.Very useful video. Thank you Sir.
👍 Thanks
🙏well explained. Unique narration 🎉🎉
ലെൻ ഹൌ എന്ന ശാസ്ത്രജ്ഞൻ പ്രകാശത്തിന്റെ വേഗത കുറക്കുന്നത് കണ്ടു പിടിച്ചതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
മനുഷ്യന്റെ അസ്തിത്വം മനസ്സിലാക്കി പലതിനെ ഒന്നാക്കി ഒരു സൂപ്പർ പവർ ആക്കുമ്പോഴും, മനുഷ്യന്റെ അസ്തിത്വം ഇന്നും സംശയങ്ങളിലൂടെ നമ്മൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു...
AGI ne kudichu oru video idamo sir???sam Altman 7T rise cheyyunnathine kurichum
Well explained.. good work 👍 thankyou
മെഷീൻ ലേണിങ് സിംപിൾ ആയി പറഞ്ഞത് കലക്കി👍👍👍
👍 Thanks
Simple and valuable information🙏
ഇത് പോലുള്ള ക്ലാസുകൾ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നു വളരെ നല്ല കാര്യമാണ് സാറ് അടിപൊളിയായി പറഞ്ഞു തരുന്നുണ്ട് നല്ല സാർ
👍 Thanks
Very good explanation. Thank you sir.
സയൻസ് പൊട്ടന്മാരുടെ ശ്രദ്ധയ്ക്ക്. ഏതൊരു AI ആണെങ്കിലും, അതെല്ലാം നിർമ്മിച്ചിരിയ്ക്കുന്നത് പദാർത്ഥങ്ങൾകൊണ്ടാകുന്നു. പദാർത്ഥങ്ങൾക്കൊന്നും തന്നെ ആത്മാവോ, അനുഭവങ്ങളോ, ആവശ്യങ്ങളോ, ആസ്വാദനങ്ങളോ, വ്യക്തിപരമായ തീരുമാനങ്ങളോ ഇല്ല. ഇവിടെ ആവശ്യങ്ങളും, അനുഭവങ്ങളും, ആസ്വാദനങ്ങളും ഉള്ളത് ആത്മാക്കൾക്കുമാത്രമാകുന്നു. ആത്മാവാകട്ടെ, സ്വയം അനുഭവങ്ങളും, ചിന്തയും, ബുദ്ധിയും, ക്രിയയുമാകുന്നു. ഈ ആത്മാവിൻ്റെ അനുഭവങ്ങളിൽ നിന്നുള്ള ആവശ്യങ്ങളും, ചിന്തകളും, ബുദ്ധികളുമാണ് ഈ തീരുമാനങ്ങളും, പ്രോഗ്രാമുകളും ഉണ്ടാക്കുന്നതും, ഉപയോഗിയ്ക്കുന്നതും. മനുഷ്യൻ്റെ ഇത്തരം നിർമ്മിതികളെ അവൻ ശ്രദ്ധയോടെ നിർമ്മിച്ചില്ലായെങ്കിൽ, അത് മനുഷ്യനു തന്നെയാണ് തിരിച്ചടിയാവുക. അതുകൊണ്ട്, മനസ്സിലാക്കുക. കംപ്യൂട്ടറുകൾക്ക് സ്വന്തമായ ആവശ്യങ്ങളോ,തീരുമാനങ്ങളോ ഇല്ലായെന്ന്. അതിന് വിശപ്പോ, ദാഹമോ, പ്രേമമോ, കല്യാണമോ ഇല്ല. ഇവിടെ ആവശ്യങ്ങളും, തീരുമാനങ്ങളും, ആസ്വാദനങ്ങളും ഉള്ളത് ആവശ്യക്കാരനായ ആത്മാവിനുമാത്രമാകുന്നു.
മേല്പറഞ്ഞ ആവശ്യങ്ങളും കൂടി കൃത്രിമമായി കംപ്യൂട്ടറിലേയ്ക്ക് സന്നിവേശിപ്പിച്ചാൽ, അവയ്ക്ക് അതും കിട്ടും. അത് ചെയ്യാൻ പറ്റാത്തതല്ല. പിന്നെ ആത്മാവിന്റെ കാര്യം. ശരീരത്തിൽ കുടികൊള്ളുമ്പോൾ മാത്രമല്ലേ ആത്മാവിനും വിശപ്പും ദാഹവും പ്രേമവും സങ്കടവുമൊക്കെ ഉള്ളൂ.
@@GopanNeyyarഒരു ശരീര യന്ത്രത്തിലൂടെ മാത്രമെ ആത്മാവിന് അനുഭവിയ്ക്കുവാനും, ആസ്വദിക്കുവാനും കഴിയൂ. അതിനായിട്ടാണ് പരമാത്മാവ് ഊർജ്ജ പദാർത്ഥങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നത്. പദാർങ്ങൾ, ജഡവസ്തുക്കളാകുന്നു. അവക്ക് ആസ്വാദനങ്ങളില്ല
നിങ്ങൾ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് ദേഹി അഥവാ മനസ്സ് ആണ്. എന്നാൽ യഥാർത്ഥ ആത്മാവ് അതല്ല. ദേഹവും പ്രാണൻ കുടി കൊള്ളുന്ന ദേഹിയും നശിച്ചാലും ദൈവം എല്ലാ മനുഷ്യർക്കും നൽകിയ ദൈവിക ഘടകമായ ഒരു ആത്മാവ് അവശേഷിക്കും. അതിന് വിശപ്പും ദാഹവും പ്രേമവുമൊന്നുമല്ല വിഷയം.., അത് എപ്പോഴും ദൈവത്തെ അന്വേഷിച്ചു കൊണ്ടിരിക്കും. ആത്മാവിനെ ഉണർത്താതെ ജഡിക, മാനസ്സിക ഇഷ്ടങ്ങൾ മാത്രം ചെയ്ത് ജീവിക്കുന്ന സാധാരണക്കാർക്ക് അത് പെട്ടെന്ന് മനസ്സിലാവില്ല. അവരുടെ ആത്മാവ് ഏകദേശം നിഷ്ക്രിയമാണ്. എന്നാൽ മരണശേഷം ന്യായവിധി എന്ന സത്യത്തെ അഭിമുഖീകരിക്കാൻ പാവം ആ ആത്മാവേ ഉണ്ടാവൂ. അതിനാൽ ജീവനോടിരിക്കുമ്പോൾ നിത്യ സത്യമായ ദൈവത്തെ അന്വേഷിക്കുക..
അയമാത്മാ ബ്രഹ്മ !
അഹം ബ്രഹ്മാസ്മി !
തത് ത്വം അസി !
പ്രജ്ഞാനം ബ്രഹ്മ !
എന്നൊക്കെ കേട്ടിട്ടില്ലേ ?
ബൃഹത് മനസ്സാണ് ബ്രഹ്മ !!
Equilibrium എന്നതാണ് ശാന്തി അഥവ ശിവം എന്ന അവസ്ഥ !!
അവിടെ കാമബാണം trigger / spandan ഉണ്ടാകുമ്പോഴാണ് +ve ഉം -ve ഉം state ഉണ്ടാവുകയും, string, atom, molecule, matter എന്നിവയൊക്കെ രൂപപ്പടുന്നതും !
ഇതിനെയാണ് ശക്തി / energy എന്ന് പറയുന്നത് !! ശക്തി /energy തന്നെയാണ് (ദ്രവ്യ / അദ്രവ്യയുടെ - material / abstract) പ്രകൃതിക്കും ആധാരം. ശിവ ശക്തികൾ അർദ്ധനാരീഭാവത്തിൽ വർത്തിക്കുമ്പോൾ ലോകവും ശക്തി ഭാവം മാത്രമാകുമ്പോൾ കാലം / കാളി ആരംഭിക്കുകയും ചെയ്യുന്നു !
+ve & -ve ചേർന്ന് net-zero ആണ് എപ്പോഴുമെങ്കിലും സ്പന്ദനത്തിൽ (കാമ / വാസന - യിൽ) നിൽക്കവേ ലോകം അനുഭവപ്പെടാം. എന്നാൽ അതിന്റെ amplitude കുറഞ്ഞ്കുറഞ്ഞ് zero വിൽ എത്തുമ്പോഴാണ് യോഗത്തിൽ ശിവൻ ആയ അവസ്ഥ എത്തുന്നത് ! അവിടെ ലോകം അസ്തമിക്കയാൽ അകത്തേക്ക് വലിക്കുക എന്ന അർത്ഥത്തിൽ ശിവൻ സംഹരണ / സംഹാര മൂർത്തിയായ് അറിയുന്നത് !!
ആത്മൻ എന്നത് ഞാൻ എന്നേ അർത്ഥമുള്ളൂ !! Soul എന്ന് translate ചെയ്ത് അപരമായ, ദൈവമെന്ന കൊശവൻ അനുദിനം കുഴച്ചുവച്ച മണ്ണിൽ മൂക്കുദ്വരമുണ്ടാക്കി ഊതിവിടുന്ന പ്രാണശ്വാസമാണെന്ന സെമറ്റിക് വിശേഷണങ്ങൾ ബാധകമാക്കരുത് - അജ്ഞാനത്തിലേക്കേ നയിക്കൂ !!
(സംഹാരത്തിന് ശേഷം വിധി പറയുമെന്ന കുട്ടികഥകളും മാറ്റി നിർത്തുക തന്നെ).
Computer നും ഞാൻ എന്റേത് എന്ന ഭാവങ്ങളും ഉണ്ടാകാൻ അധികം കാത്തിരിക്കേണ്ടതില്ല !!
മനസ്സിലാണ് trigger / വാസന / ബാണധ്വനി / സ്പന്ദനം എന്ന കാമം ഉണ്ടാകുന്നത് !! അതിനാൽ ഏതിന്റെയും സൃഷ്ടിക്കാധാരം ബൃഹത്തായ മനസ്സ് (ബ്രഹ്മം) തന്നെയെന്ന് സാരം !!
ആത്മാവ് എന്നൊരു സംഭവം ഇല്ല തെറ്റിദ്ദാരണ മാത്രമാണ് അത് ആത്മാവ് എന്ന ചിന്ത ജീവിച്ചരിക്കുമ്പോൾ മാത്രമേ ഉള്ളൂ @jaisonthomas 8975
Beautiful.. you are a good teacher👍
Nvidia is the company that made all the current AI advancements possible.
Almost all the web based AI softwares and services we use today runs inside supercomputers with a number of nvidia graphics cards in it.
Their chips are so powerful, they even produce chips with more than 200 cores based on ARM architecture
Al യെ കുറിച്ച് വ്യക്തമായും ലളിതമായും മനസിലാക്കി തന്നതിന് നന്ദി. അഭിനന്ദനങ്ങൾ.
AI
.
😅
Chat gpt കാരണം എനിക്ക് കോളേജിൽ സെമിനാറും അസ്സൈന്മെന്റ് ഒക്കെ ഇപ്പൊ ഒരു പ്രശ്നമല്ലാതായി
AI generated reports aanegil pani kittum. Turnitin will pick it up.
കാര്യങ്ങളൊക്കെ നല്ലതുതന്നെ; പക്ഷേ, ഈ ChatGPT തരുന്നതു മുഴുവൻ അതേപടി കോപ്പി ചെയ്യാതെ, പറ്റുന്നയിടങ്ങളിൽ നമ്മുടെ ശൈലിയിലേയ്ക്ക് കുറെയെങ്കിലും മാറ്റുകയും, നന്നായി മനസ്സിരുത്തി വായിച്ചു മനസ്സിലാക്കുകയും ചെയ്യാൻ ശ്രമിക്കണം. അല്ലെങ്കിൽ, പോകെപ്പോകെ കാര്യങ്ങൾ നമുക്ക് മനസ്സിലാകാതെ വന്നേക്കാം. നമ്മൾ സബ്മിറ്റ് ചെയ്യുന്ന വിഷയത്തിനെക്കുറിച്ച് നമുക്കുതന്നെ ധാരണയില്ലാതെ വരുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കുക, @kurafmedia
We should balance both to manage and maintain.
എന്നാൽ സ്വന്തമായി ചിന്തിക്കാനും എഴുതാനും ഉള്ള കഴിവ് നഷ്ടപ്പെടില്ലെ?
Very simple and informative. Congrats ❤
താങ്കളുടെ വിശദീകരണം അത് ഏത്‌വിഷയമാണെങ്കിലും സൂപ്പറാണ്❤
Thanks for giving knowledge of Al
അപ്പോ പാലിന് പകരം ചുണ്ണാമ്പ് വെള്ളവും ചായക്ക് പകരം ചെളിവെള്ളവും കട്ടൻചായക്ക് പകരം റം ഉം കാണിച്ചാൽ സത്യത്തിൽ AI കണ്ടു പിടിക്കില്ലെന്ന് സാരം 😁
👍👍👍👍👍👍👍👍
ജവാൻ റം കാണിച്ചാൽ പിന്നെ AI ബീവറേജിലെ ക്യുവിൽ കാണാം, അപ്പോൾ കേരളത്തിലെ All അലവലാതികൾക്ക് പാര ആകും 🤓🤓🤓
😅😅😅😊
AI explained in layman's terms. Very well Done!
Good presentation. Thanks bro🌹
Kudos Sir. Very well explained this very difficult and complicated topic on AI. Waiting for your classes which enrich Malayalees all over the world... Greetings from Vienna....
വളരെ ഇൻഫർമേറ്റീവ് ടോക്ക്.
Perfect teaching🎉
Super Simple Informative Thank You
What a wonderful explanation keep it up dear sir
സാർ അവസാനം പറഞ്ഞു AI ക്ക് ഞാൻ ആരാണ് എന്നാ ബോധം ഇല്ല എന്ന്.. അത് മനുഷ്യനും ഇല്ല.. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് അത് ആരാണ് എന്ന് പോലും അതിന് അറിയില്ല.. മെമ്മറി പോയ മനുഷ്യനും താൻ ആരാണ് എന്ന് അറിയില്ല.. ഒരു കുഞ്ഞ് ജനിച്ചു വളർന്നു വരുമ്പോൾ അത് ചുറ്റുപാടുകളിൽ നിന്നും ആണ് അടിസ്ഥാന ജീവിതം പഠിക്കുന്നത്.. എന്നാൽ ഒരു മനുഷ്യന് അറിയാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്.. ഉദാഹരണത്തിനു സാറിനു ഒരു രോഗിയെ ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ? ഇല്ല.. അതിന് ആണ് ഒരു കുട്ടി എംബിബിസ് ന് പഠിക്കാൻ ചേരുന്നത്.. അതുപോലെ ആണ് ai.. അത് ജനിച്ചു വീണതെ ഉള്ളു.. അതിനെ പ്രോഗ്രാം ചെയ്യുന്നവർ ആണ് അതിന്റെ മാതാപിതാക്കൾ.. അവർ അതിനെ ഓരോന്നും പഠിപ്പിക്കും.. അങ്ങനെ അത് ബേസിക് മനുഷ്യ തത്വങ്ങൾ പഠിക്കും.. ഒരു ai റോബർട്ടിനെ ഡോക്ടർ ആക്കാൻ എന്താണ് ചെയ്യേണ്ടത്? ഒരു കുട്ടിയെ എംബിബിസ് ന് ചേർത്ത് അതിന്റെ പുസ്തകങ്ങൾ അത് പഠിക്കുന്നു.. അതിന് 5 വർഷം വേണ്ടി വരും.. എന്നാൽ ഒരു ai റോബോട്ടിനെ ഡോക്ടർ ആക്കാൻ ഈ പുസ്തകങ്ങൾ എല്ലാം ഒരു ഡാറ്റാ ആക്കി ആ കോർസ് ഈ റോബോട്ടിൽ ഇസ്റ്റാൾ ചെയ്താൽ മാത്രം മതി.. ഇപ്പോൾ ഓരോ സോഫ്റ്റ്‌വെയർ കമ്പനികൾ സോഫ്റ്റ്‌വെയറും ആപ്പും ഉണ്ടാക്കുന്നത് പോലെ ഫ്യൂചെറിൽ ai ഡാറ്റാ ഉണ്ടാക്കുന്ന കമ്പനികൾ ധാരാളം ഉണ്ടാവും.. ബേസിക് അറിവ് ഉള്ള ഒരു ai റോബോട്ടിനെ മേടിച് അതിൽ ഏത് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് നമ്മുടെ സ്ഥാപനങ്ങളിൽ ജോലിക്ക് നിർത്തുന്ന രീതി വരും.
Can you pls divide it's potential &concerns
AI Universityയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😂😂😂...
കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്ന് അസൂയ മൂത്ത് നിന്നെ പ്രാകുന്ന ഞാൻ 😂
Ai University എവിടാണ്?
Athin
🤣🤣 നിൻ്റെ ഈ comment കാണുന്ന AI ആയ ഞാൻ 🤣🤣🤣🤣
Oru seat tharo e Ai universityil 😂😂,enikum irikyaalo
❤ കത്തി പോലെ........ആരുടെ കയ്യിൽ എങ്ങനെ...AI .കിട്ടുന്നു.....എങ്ങനെ ഉപയോഗിക്കുന്നു...എന്നതിനെ..ആശ്രയിച്ചിരിക്കും.....
Very informative....
12:27 ഞാൻ ആ dog യിനെ ആദ്യം കണ്ടപ്പോൾ wolf ആണെന്ന വിചാരിച്ചേ
😂😂 Reprogramming your brain
അത് ഹസ്‌കി...
ആള് പഞ്ചപാവം..
Very interesting and informative video on AI.
Thank you, sir
താങ്കളെ ഇന്നത്തെ വീഡിയോയിൽ കാണുമ്പോൾ മോഹൻലാലിനെപ്പോലെ
AI
സൂപ്പർ പ്രോഗ്രാം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
നല്ല ഒരു അറിവ് കിട്ടിയതിൽ വളരെ സന്തോഷം നന്ദി നമസ്കാരം
Amazing explanation, with fact to fact co
Ordinaion, simple words to understand even coman man can digest. Congratulations for the topic and description, thanks
Excellent clarity on subject🎉
excellent.
a general idea about AI to the layman.
contracts and thankyou
THANKYOU SIR. THIS 22 MIN VEDIO SO MUCH HELP ME TO MY CARRIER.. IAM A PERSON WHO TRYING TO BUILD UP A SKILL IN DATA SCEINCE
വളരെ നല്ല വിവരണം !
congrats !!
👌👌👌👌🙏🙏🙏🙏 Very Good Class about AI , Thanks Sir
Fantastic and very simple explanation with correct examples. Thanks
Thank you very much for your study about AI knowledge sharing.
Great knowledge and excellent presentation 👌
It is a wonderful knowledge of AI... thank you so much ...
Thank u sir..Nice teaching. Let's pray it won't disturb the peaceful nature of the nature...
Very good explanation about AI, simple and Nice.
Explained subject with clarity and simplicity. ❤❤❤❤❤
thank you very much to give us a very good,, simple, easy to understand class.
Very informative
A very big thanks
പെൻഗ്വിനുകൾക്ക്, തൂവലും, ചിറകുകളും ഉണ്ട്.. ചിറകുകൾ നീന്താൻ മാത്രം. ഉതകുന്നതാണ്. ഇവിടെ പറക്കുന്ന സസ്തനിയായ വൗവ്വാൽ - നെ ഉപമിച്ചാൽ കുറെ കൂടി ആശയം ഉചിതമാകും.. വിവരണം വളരെ നന്നായിട്ടുണ്ട്.
What ever question i ask to Meta AI, I am correctly get it from getting the reply and even some of my answers were appreciated by meta AI
Great information in simple narration. Hats off
Thank you Sir for having such a wonderful video with regard to AI technology
Well said 🎉