ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഉറക്കവും കാഴ്ചയും തമ്മിൽ | The science of sleep, vision and more... | Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2023
  • നമ്മൾ ഉറങ്ങുന്നതും നമ്മുടെ കാഴ്ച എന്ന ഇന്ദ്രിയവും തമ്മിൽ ഒരു ബന്ധമുണ്ട്. അത് മനുഷ്യൻ പരിണമിച്ചുണ്ടായ രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ความคิดเห็น • 204

  • @skbankers4160
    @skbankers4160 ปีที่แล้ว +68

    സാറിനെപ്പോലുള്ളവരാണ് യഥാർത്ഥ സാമൂഹിക പരിഷ്കർത്താക്കൾ 👍👍👍

    • @adithyanlive
      @adithyanlive ปีที่แล้ว

      പക്ഷേ ഇവിടെ ഘോഷിക്കപ്പെടുന്നത് വിവേകാനന്ദനെ പോലുള്ള മത മിഷനറിമാർ ആണ്.

    • @askmeanswer3294
      @askmeanswer3294 ปีที่แล้ว +1

      എന്തൊന്നടെയ്

    • @Sk-pf1kr
      @Sk-pf1kr ปีที่แล้ว

      yes

    • @sujithkumar2287
      @sujithkumar2287 ปีที่แล้ว

      @@askmeanswer3294enta samsayam

  • @thulasidascb
    @thulasidascb ปีที่แล้ว +13

    നമ്മുടെയെല്ലാം School teachers തീർച്ചയായും കാണേണ്ട വീഡിയോകൾ ആണ് ഇതെല്ലാം

  • @lookmanu306
    @lookmanu306 ปีที่แล้ว +146

    കുറച്ച് സമയം കണ്ടെത്തി നിരന്തരം വീഡിയോ ഇടാൻ ശ്രമിക്കണം. ശാസ്ത്ര അവബോധം മാത്രമേ ഒരു പക്ഷേ നമ്മുടെ നാടിനെ കെട്ട് കഥകളിൽ നിന്നും രക്ഷിക്കാനാക്കൂ. ഹിന്ദി ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും ചെറിയ ചെറിയ ചിന്തിപ്പിക്കുന്ന അറിവുകളുടെ ചെറു വീഡിയോകൾ ഇന്ത്യയിൽ മുഴുവൻ ഒരു മാറ്റത്തിന് തുടക്കമായേക്കാം. ശ്രമി.

    • @Sk-pf1kr
      @Sk-pf1kr ปีที่แล้ว +7

      correct

    • @jj.IND.007
      @jj.IND.007 ปีที่แล้ว +3

      Vysakan thambi enth job aa cheyyunne?
      Adyapakan aano

    • @ameerkv8581
      @ameerkv8581 ปีที่แล้ว +4

      @@jj.IND.007 yes

    • @expectanything6617
      @expectanything6617 ปีที่แล้ว +6

      ​@@jj.IND.007 professor

    • @manut1349
      @manut1349 ปีที่แล้ว +2

      I think it will be just a matter of time TH-cam will itself create software to translate the languages since it will have greater reach. hence better income

  • @jayarajindeevaram5683
    @jayarajindeevaram5683 ปีที่แล้ว +23

    വിജ്ഞാന പ്രദാനമായ പ്രഭാഷണം
    ശാസ്ത്ര വിരുദ്ധത ശീലമായ സമൂഹത്തിൽ ഇത്തരം പ്രഭാഷണങ്ങൾ ആവശ്യമാണ്

  • @bijuthomas3715
    @bijuthomas3715 ปีที่แล้ว +11

    ഇന്ന് ഉറക്കം കുറഞ്ഞ സമൂഹം ചുറ്റുപാടുകളോടുള്ള പ്രതികരണത്തില്‍ വളരെയധികം വയലന്റാകുന്നത് കാണാം .

    • @AlexH-re5lw
      @AlexH-re5lw ปีที่แล้ว +2

      പണ്ടുള്ളവർ വയലന്റ് ആകാറില്ലേ? 😂 ഇതാണ് നിങ്ങളുടെ പ്രശ്നം. പണ്ടുള്ളവർ പണ്ടുള്ളത് എല്ലാം നല്ലത് ഇപ്പോൾ ഉള്ളത് ഒക്കെ മോശം എന്ന ചിന്ത. ഇത് തന്നെ ആശാസ്ത്രീയത ആണ്.

    • @infinitegrace506
      @infinitegrace506 ปีที่แล้ว

      സയ൯സു൦ സംശയത്തിന് അതീതമല്ല.

    • @AlexH-re5lw
      @AlexH-re5lw ปีที่แล้ว

      @@infinitegrace506 🤔😂😂😂😂😂

  • @naveenc4253
    @naveenc4253 ปีที่แล้ว +5

    Campfire, candil light dinner, മഴ, കട്ടൻ കാപ്പി, Johnson മാഷ്..... ഏതോ ഗോത്ര കൂടാരത്തിൽ പ്രായം അയവരുടെ വേട്ട കഥകൾ കെട്ട് ചൂട് പറ്റി ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഞാൻ
    genetic evolutionary history ഉണ്ടാക്കിയ കുറെ ശീലങ്ങൾ മാത്രമാണ് ഞാൻ എന്ന് അറിയാതെ

  • @xmatterdaily
    @xmatterdaily ปีที่แล้ว +18

    Night Mode is a life saver for me. I used to get irritation in eyes when looking at computer screens for couple of hours. I started using night mode in laptop and mobiles. I can confidently say it helped me a lot.

  • @ijoj1000
    @ijoj1000 ปีที่แล้ว +5

    ലക്ഷം ..... വരിക്കാർ.....❤ അഭിനന്ദനങ്ങൾ....

  • @sahyanaryanadu6561
    @sahyanaryanadu6561 ปีที่แล้ว +3

    താങ്കളെ നേരിട്ട് കണ്ടു ഒരു 2 hr എങ്കിലും ഒരു ഡിസ്കഷൻ നടത്താൻ ആഗ്രഹിക്കുന്നു... അന്വേഷണ ത്വരയിൽ നിന്നും ഉണ്ടായിട്ടുള്ള കുറച്ചു ചോദ്യങ്ങളുമായി..
    സാമൂഹിക ശാസ്ത്രം ഐശ്ചിക വിഷയമായ എനിക്ക് ശാസ്ത്രീയമായി പ്രപഞ്ചത്തെ മനസിലാക്കാൻ ശ്രേമിക്കുമ്പോൾ ചില ചോദ്യങ്ങൾ തടസ്സപ്പെടുത്തുന്നു..
    ആ അന്വേഷണ ത്വരയെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഉത്തരങ്ങൾ നൽകാൻ യോഗ്യനായ ഒരു അധ്യാപകൻ ആണ് താങ്കൾ...
    I would like to meet you in personal for a discussion..

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 7 หลายเดือนก่อน

    ആദ്യമായി
    സാറിനെ എന്റെ നമസ്കാരം എന്തൊരു വിജ്ഞാന പ്രദമായ കാര്യങ്ങൾ അറിവിൻറെ നിറകുടം തുളുമ്പുന്ന ഓരോ തുള്ളിയും ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് 🙏🙏🙏

  • @insanelypositive
    @insanelypositive ปีที่แล้ว +13

    What amazing content! You are a gifted teacher 🎉

    • @sahadwin3943
      @sahadwin3943 8 หลายเดือนก่อน

      🎉🎉🎉

  • @farhanaf832
    @farhanaf832 ปีที่แล้ว +5

    Njn data processing cheythit scientistsine help cheythirunnu
    Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home please make a video about it

  • @lookmanu306
    @lookmanu306 ปีที่แล้ว +1

    എല്ലാ രീതിയിലും ഞാൻ സഹായിക്കാം (ഹിന്ദി - അറിവല്ല)

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +5

    Came across your channel recently ! It is a treasure trove ⭐ thank you for the wonderful videos 👍

  • @ullass9105
    @ullass9105 ปีที่แล้ว +5

    ഒരു സംശയം കണ്ണുകാണാൻ വയ്യാത്തവരിൽ ഈ പ്രതിഭാസം വർക്ക് ചെയ്യുന്നത് എങ്ങനെയാണ്

  • @stranger_7733
    @stranger_7733 ปีที่แล้ว +7

    So happy for u sir for the 1L subscribers ❤❤

  • @nkajay1
    @nkajay1 ปีที่แล้ว +3

    Plants roots finds water availablity and grow to fetch water. The could have sense ?

  • @mullas17
    @mullas17 ปีที่แล้ว +7

    100000 Subscribers 🎉

  • @Rajesh.Ranjan
    @Rajesh.Ranjan ปีที่แล้ว +3

    We can devide our human being into three categories.One is slaves of science, second one is slaves of religion and the third portion doesn't know anything about both.I had an opportunity to attend the meeting of both.Looks and feel same pattern and same strategies.Only a brilliant miniscule questioning all and try to find the truth.

  • @8sgrddcgyrfh
    @8sgrddcgyrfh ปีที่แล้ว +3

    100 k 🎉🎉

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 ปีที่แล้ว +1

    ഒരുപാട് നന്ദി.... ❣️❣️🥰

  • @timepass-hz7qj
    @timepass-hz7qj ปีที่แล้ว +3

    I am in love with science ❤ravichandran c ❤

  • @binukumar2022
    @binukumar2022 ปีที่แล้ว +1

    Thank u sir.I want this video to be continued to part 2.

  • @scigen4411
    @scigen4411 ปีที่แล้ว +1

    Good presentation 👏

  • @naveenbhavadasan1110
    @naveenbhavadasan1110 ปีที่แล้ว +5

    I’d like to ask about how it might have its effect on evolution of life, not just humans but everything else. Does it slow down the process or take it into a different path altogether? I know a 100 years is nothing when it comes to evolution but just curious. Wish the video was a bit longer. :)

  • @Ncm9744
    @Ncm9744 ปีที่แล้ว +1

    Clear topic

  • @Mit828
    @Mit828 10 หลายเดือนก่อน

    Thank you for the valuable information....

  • @ShamzeerMajeed
    @ShamzeerMajeed ปีที่แล้ว +1

    ഫോണിൽ night mode/bedtime mode ഉണ്ട്. ടൈം സെറ്റ് ചെയ്യാം.

  • @shajikashaji964
    @shajikashaji964 ปีที่แล้ว +2

    ചെടികൾക്ക് ചലനമുണ്ട്. അതിന്റെ വേരുകൾ ജലമന്യേ ഷിച്ച് . സഞ്ചരിക്കുന്നു.. പ്രകാശം അന്യ ക്ഷിച്ച് ഉടലും . വളയുകയും ചരിയുകയും ചെയ്യുന്നു. സഞ്ചരിക്കാൻ അഗം മുഴുവൻ തുണയ്ക്ക് വേണ്ട

    • @VaisakhanThampi
      @VaisakhanThampi  ปีที่แล้ว +1

      വളർച്ചയും ചലനവും വേറെ വേറെ കാര്യങ്ങളാണ് സുഹൃത്തേ.

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +9

    ഉറക്കം തീരെ ഇല്ലാത്ത ഞാൻ 😞

    • @stranger_7733
      @stranger_7733 ปีที่แล้ว +1

      Nth patti

    • @RaviPuthooraan
      @RaviPuthooraan ปีที่แล้ว

      @@stranger_7733 Depression തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങൾ 😊

    • @shihabads6198
      @shihabads6198 ปีที่แล้ว

      Me to man

    • @midhunkrishna2251
      @midhunkrishna2251 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊​@@stranger_7733

  • @deebeats
    @deebeats ปีที่แล้ว

    Very interesting topic . Thank you

  • @abdulwahabninamvalapilabdu7804
    @abdulwahabninamvalapilabdu7804 ปีที่แล้ว

    ente orupadu kalathee samshayamanu janmana kannu kanathvar enginee ayirikkum sopnam kanunnad

  • @jineshera3328
    @jineshera3328 ปีที่แล้ว

    Thanks sir....valuable information 🔥 🔥

  • @perfectstrocksbynaseem_ek2601
    @perfectstrocksbynaseem_ek2601 หลายเดือนก่อน

    5 മിനുട്ട് കൊണ്ട് പറയാവുന്ന വിഷയം 16മിനുട്ട് കൊണ്ട് പറഞ്ഞു തന്ന സാറിനാകട്ടെ ഇന്നത്തെ കുതിരപ്പവൻ 😁

  • @remyasudheer1032
    @remyasudheer1032 ปีที่แล้ว

    Thank you sir for the valuable informations.

  • @harithefightlover4677
    @harithefightlover4677 ปีที่แล้ว +5

    എനിക്കത് മനസ്സിലായില്ല...രാവിലെ നീല നിറം കൂടുതൽ...രാത്രിയിലും നീല കൂടുതൽ ആണെങ്കിൽ ബോഡി confusion ആകും...appol ഫോണിൽ രാത്രി night mode on aakanamo...anagane aano പറഞ്ഞത്..please reply😍❤️

    • @akshay7686
      @akshay7686 ปีที่แล้ว +1

      എനിക്കും തോന്നി🤔

    • @akshay7686
      @akshay7686 ปีที่แล้ว

      @@sajingeorge4019 എനിക്ക് തോന്നുന്നത് uv protection glass use ചെയ്യുന്നത് ആവും നല്ലത്

  • @Didicoii
    @Didicoii ปีที่แล้ว +1

    Sir, marie Curie um Radiationeyum kurich oru video chymo🤔☺️🤪🤪

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว

    Good one

  • @fasilv843
    @fasilv843 ปีที่แล้ว +1

    Blue cut lenses എങ്ങനെ / എന്തിൽ നിന്ന് കണ്ണിനെ protect ചെയ്യുന്നു എന്ന് ഞാൻ പലയിടത്ത് search ചെയ്ത് നോക്കി, എല്ലാവരും കണ്ണിനെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞു, but they don't even know from what. Anyway convincing ആയ ഒരു explanation ഇപ്പഴാണ് കിട്ടിയത്.
    But still, blue cut ലെൻസുകൾക്ക് എന്ത് പ്രസക്തിയാണ് ഇതിൽ ഉള്ളത്. Is a night mode is enough?? Or is there anything else that a blue cut lens can offer?

  • @lalvlogz9867
    @lalvlogz9867 หลายเดือนก่อน

    രാവിലെ 2.55ന് വീഡിയോ കാണുന്ന ഞാൻ...

  • @pallipadan3919
    @pallipadan3919 หลายเดือนก่อน

    Sir❤❤❤❤❤❤

  • @ajumn4637
    @ajumn4637 ปีที่แล้ว

    good speech🙂👌

  • @athul2878
    @athul2878 ปีที่แล้ว +5

    Is there any use of using blue cut lenses on specs?

    • @ajmalaju9315
      @ajmalaju9315 ปีที่แล้ว

      Yes ,

    • @fasilv843
      @fasilv843 ปีที่แล้ว

      I'm here to ask the same question. I don't understand what blue cut lenses can offer other than a night light / reading mode options can do. And when we wear a blue cut lenses (computer lenses) only a small portion of blue is blocking or that's how we prefer. How that helps the rhythm that he said.

    • @ajmalaju9315
      @ajmalaju9315 ปีที่แล้ว

      th-cam.com/video/0zf24GeGP84/w-d-xo.html

  • @ashokank6679
    @ashokank6679 ปีที่แล้ว +1

    ഞാൻ സാറിൻ്റെ ഒരു ബിഗ് ഫാൻ ആണ് ❤

  • @alphinpeter2847
    @alphinpeter2847 ปีที่แล้ว

    Thanku ❤️

  • @fishingspot1522
    @fishingspot1522 ปีที่แล้ว +1

    മൈന, തത്ത തുടങ്ങിയ പക്ഷികൾ സംസരിക്കുന്നത് കണ്ടിട്ടുണ്ട് ഇതിന്റെ പിന്നിലെ ശാസ്ത്രം എന്താണ് ഒരു വീഡിയോ ചെയ്യുമോ

  • @satheeshk9860
    @satheeshk9860 ปีที่แล้ว

    Good information sir❤

  • @ShihabEntertainment
    @ShihabEntertainment ปีที่แล้ว

    Amazing content 😊

  • @johncbritto000
    @johncbritto000 ปีที่แล้ว

    Sir, irrevelant aanu.... But asking.... James web telescope L2 orbit kadannu poillenkil athu ivida thanna. Orbiting sun and earth.. Ennanu parayunne.. Can you explain that...

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    Thank you

  • @thanveerm1996
    @thanveerm1996 ปีที่แล้ว

    Thank you sir

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 ปีที่แล้ว +2

    മണ്ണിലെ ജലത്തിൻറെ ലഭ്യത മനസ്സിലാക്കി വേരുകൾ അങ്ങോട്ട് നീങ്ങുന്നതു എങ്ങിനെ ആണു

    • @JoseTV87
      @JoseTV87 5 หลายเดือนก่อน

      ഇത് എന്റെയും സംശയം 👍

  • @Treasurehuntcalicut
    @Treasurehuntcalicut ปีที่แล้ว

    Congratulations for the 1 lack subscribers💪

  • @ajmalaju9315
    @ajmalaju9315 ปีที่แล้ว

    Thanks sir ❤

  • @shobanr8405
    @shobanr8405 ปีที่แล้ว

    സസ്യങ്ങൾക്ക് തലചോറുണ്ട്. തല തിരിഞ്ഞിരിക്കുവാ അതുകൊണ്ട് അതിനു നടക്കേണ്ട ആവശ്യം ഇല്ല 🙏

  • @satheeshkumark4
    @satheeshkumark4 11 หลายเดือนก่อน

    THANK YOU SIR

  • @sylendraprasad2924
    @sylendraprasad2924 ปีที่แล้ว

    Maashe , naattu marunninte effectiveness ine kurichu science
    Explore cheythittundo ? For eg: I have seen that Black tea is very effective against stomach upsets. Ithu work cheyyunnathu engane ennathu nammal scientifically kandu pidichittundo ? Ithine kurichu oru session cheyyaamo ?

  • @nidhinkumarg2894
    @nidhinkumarg2894 ปีที่แล้ว

    1:57 jelly fishesne thalachorila enne kettitunde but avar sancharikkunum irapidikkunum undaloo

  • @hafnasherin7406
    @hafnasherin7406 ปีที่แล้ว +1

    👍🏻👍🏻

  • @ravis4756
    @ravis4756 ปีที่แล้ว

    Perseid meteor ne kurichu video cheyyammo

  • @josesebastian5120
    @josesebastian5120 ปีที่แล้ว +1

    സർ ❤❤❤

  • @easyvideos6706
    @easyvideos6706 ปีที่แล้ว

    Nightil kannukanan patunna moongayude thala orupad valuthano

  • @aircondskoduvally7645
    @aircondskoduvally7645 11 หลายเดือนก่อน

    ആദമിൻറെ മക്കൾക്ക് പന്ത്രണ്ടായിരം കൊല്ലത്തെ പാരമ്പര്യം ഉള്ളൂ അതാണ് ഖുർആനിലെ അടിസ്ഥാനത്തിൽ അതിനുമുമ്പ് മനുഷ്യരെപ്പോലെ ആകൃതിയുള്ള മറ്റു ജീവികൾ ഉണ്ടായേക്കാം പൂർണ്ണമായ വിജ്ഞാനവും തിരിച്ചറിവും ഉള്ള ഒരു സംസ്കൃത ജീവിയാണ് ആദിമ

  • @BEAUNYDENNY
    @BEAUNYDENNY 9 หลายเดือนก่อน

    ചെറിയ കാര്യവും ഭയങ്കര വളച്ചു കെട്ടി നീട്ടി പറയുന്നു.. ഇവിടെയാണ് RC വ്യത്യസ്തനാകുന്നത്.

  • @sahadwin3943
    @sahadwin3943 8 หลายเดือนก่อน

    🎉🎉🎉

  • @suniltirur
    @suniltirur ปีที่แล้ว

    എന്റെ ഒരു സംശയം ആണ് ഈ മരങ്ങളുടെ, ചെടികളുടെ വേരുകൾ ഈർപ്പം ഉള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ വളരുന്നത് പിന്നെ എങ്ങനെ ആണ് ആണ്

  • @jijopv9683
    @jijopv9683 ปีที่แล้ว

    Excellent topic selection.

  • @j7t951
    @j7t951 ปีที่แล้ว +1

    100k🎉🥰

  • @krishnadasnv9737
    @krishnadasnv9737 ปีที่แล้ว +1

    Vivek , we're also here . അങ്ങ് ഭയപ്പെട്ടിരിയ്ക്കുന്നു ! ഭയം എന്നതും ഒരു തന്മാത്ര അങ്ങയുടെ തലച്ചോറിൽ ചെലുത്തുന്ന ഒരു ഊർജ്ജമാണ് . ഒരു സംവാദത്തിന് അങ്ങ് തയ്യാറാണോ?

    • @krishnadasnv9737
      @krishnadasnv9737 ปีที่แล้ว

      Vivek Sir, please try a debate. കേന്ദ്ര നാഢീ വ്യവസ്ഥ!!!

  • @deepthyk.p970
    @deepthyk.p970 ปีที่แล้ว

    I always watch ur videos... But എന്താണെന്നറിയില്ല ഈ വീഡിയോ കാണുമ്പോ ഒക്കെ ഉറങ്ങി പോകുന്നു 🥲🥲🥲🥲... 5 th time Iam trying🫠🫠🫠

  • @Ashrafpary
    @Ashrafpary ปีที่แล้ว +1

    👌👌👌❤️❤️❤️

  • @sheebannv5851
    @sheebannv5851 ปีที่แล้ว

    എന്ത്

  • @anuprasad2585
    @anuprasad2585 ปีที่แล้ว +1

    ചെടിയുടെ വേരുകൾ വെള്ളം ഉള്ളിടത്തെക്കു പോകുന്നില്ലേ?

  • @ypki
    @ypki ปีที่แล้ว

    പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?

  • @amaljeevk8903
    @amaljeevk8903 11 หลายเดือนก่อน

  • @rajeshjohn3372
    @rajeshjohn3372 ปีที่แล้ว

    Sir 😊

  • @CharlesDarwin-bq9zt
    @CharlesDarwin-bq9zt 11 หลายเดือนก่อน

    👍👍👍👌👌

  • @josems1970
    @josems1970 5 หลายเดือนก่อน

    Hallo sr

  • @majeedkm1652
    @majeedkm1652 ปีที่แล้ว

    👍👍👌

  • @gaminghub7984
    @gaminghub7984 ปีที่แล้ว

    Always on night mode😂

  • @rijulpulikkal1885
    @rijulpulikkal1885 ปีที่แล้ว

    എല്ലാം പറഞ്ഞു. വീഡിയോയുടെ ടാഗ് ലൈനിലുള്ള കാര്യം മാത്രം പറഞ്ഞില്ല. 😢

  • @Ssh4H
    @Ssh4H ปีที่แล้ว

    10:11 മാഷേ അപ്പോ കുട്ടികളൊക്കെ ഉറങ്ങുമ്പോൾ വലിയ കട്ടിൽ ആണെങ്കിലും ഉരുണ്ട് താഴെ വീഴുന്നുണ്ടല്ലോ? അത് എന്തുകൊണ്ടാവും? ചില വലിയ ആൾക്കാരും അങ്ങനെ വീഴാറുണ്ട്.

  • @JomonSebastian-fx1gq
    @JomonSebastian-fx1gq 11 หลายเดือนก่อน

    Anthony helium 3

  • @antonypius1340
    @antonypius1340 ปีที่แล้ว

    Enthuparayan 😮

  • @artofme676
    @artofme676 ปีที่แล้ว

    Urangaathe rathri 3:00am
    Timil ith irunn kaanunna njan 😂

  • @samadelectronics9641
    @samadelectronics9641 ปีที่แล้ว

    👍👍👍

  • @remeshnarayan2732
    @remeshnarayan2732 3 หลายเดือนก่อน

    🙏 👍❤️❤️❤️🌹🌹🌹

  • @thaha7959
    @thaha7959 7 หลายเดือนก่อน

    ചിലർ പറയുന്നു മനുഷ്യർ ഉണ്ടായത്, മൃഗങ്ങളിൽ നിന്നെന്ന്, ചിലർ പറയുന്നു കുരങ്ങിൽ നിന്നെന്നു, ചിലർ പറയുന്നു പൊതു പുർവീകരിൽ നിന്നെന്ന്,, ( പരിണമിച്ചെന്ന് )
    മൃഗങ്ങളുടെ കണ്ണുകളിലേക്ക് ( രാത്രി കാലങ്ങളിൽ ) ടോർച്, ലൈറ്റ്, അടിച്ചാൽ, അവയുടെ കണ്ണുകൾ തിളങ്ങുന്നു ( വജ്രം ) പോലെ, എന്നാൽ അവയിൽ നിന്ന് പരിണമിച്ച് വ നുവെന്നു പറയപ്പെടുന്ന മനുഷ്യന് അങ്ങിനെ ഇല്ലാ, ഇവിടെ വെച്ചാണ്, എങ്ങിനെയാണ് ഈ തിളക്കം നഷ്ടപെട്ടത്.മൃഗങ്ങൾക്ക് രാത്രി യിൽ ( ഇരുട്ടിൽ ) കണ്ണ് കാണുo മനുഷ്യന് കാണുന്നില്ല

    • @thaha7959
      @thaha7959 5 หลายเดือนก่อน

      അല്ല ശരിക്കും എന്താണ് ഈ പരിണാമം പരിണാമം എന്ന് പറഞ്ഞൽ, ഒരു ജീവി( ജീവി വർഗം ) പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ( ജീവി വർഗം ) ആകുമോ, അങ്ങിനെ ഉണ്ടായാൽ തന്നെ അത് കണ്ടെത്താനുള്ള തെളിവുകൾ എന്താണ് ഫോസിൽകൊണ്ട്( ഫോസിൽ പരിശോധിച്ച് )പരിണാമം കണ്ടെത്താൻ പറ്റുമോ എങ്ങിനെ, ഒരു ജീവിക്ക് ലക്ഷകണക്കിന് വർഷത്തെ ജനിതക, ജീൻ മറ്റും പരിണമിച്ചാണല്ലോ മറ്റൊരു ജീവി( ജീവി ) ആകുന്നത്. അപ്പോൾ എങ്ങിനെയാണ് നിങ്ങൾ സാമ്യം ഉണ്ടെന്ന് പറയുന്ന തെളിവ് അവക്ക് ഉണ്ടാവുക, ഒന്ന് പരിണാമം പഠിപ്പിച്ചു തന്നാലും

    • @Pitchpassion.c
      @Pitchpassion.c หลายเดือนก่อน

      Evaluation theory base cheythirikunnath 2 important theoryude basil ninannu natural selection sex selection athil thanne natural selection innu labukalil proved anuu bacteriasil okke

    • @thaha7959
      @thaha7959 หลายเดือนก่อน

      ഈ തിയറി ചെയ്തിരിക്കുന്നുവെന്നു പറയുബോൾ സ്വയം ഉണ്ടായതല്ല( നാച്ചുറൽ ആയി) ഉണ്ടായതല്ല,അങ്ങിനെ തിയറി ഉണ്ടാക്കി എടുത്തതാണെന്ന് വ്യക്തമായല്ലോ, നാച്ചുറൽ സെലക്ഷൻ(പ്രകൃതി പരമായി ) വഴിയാണ് അത് ഒന്നും തുടർന്നു കൊണ്ടിരിക്കണം, ഉത്തരം ഇല്ലാത്തപ്പോൾ പറയുന്ന പൊതു പുർവീകർ ഒന്നിച്ചു നശിച്ചാലും, അവ വീണ്ടും ഉണ്ടായി കൊണ്ടിരിക്കണം, എന്തേ അങ്ങിനെ പൊതു പുർവീകർ ഉണ്ടായി വരണം, ( എന്തേ ജീവികൾ ഉണ്ടായി വന്നുവെന്നു പറയുന്ന ചളി വെള്ളമില്ല, ഇടി ഇല്ലേ, ഏക കോശം ഇല്ലേ ബഹു കോശം ഇല്ലേ, എന്ത് കൊണ്ട് പൊതു പൂർവീകർ ഉണ്ടാവാത്തത്, പരിണമിച്ചു മനുഷ്യൻ ആവത്തത്,,?
      നിങ്ങൾ പരിണാമ വാദികൾ പറയുന്ന ഈ പൊതു പുർവീകർ ( മനുഷ്യന്റെ, ചിമ്പാൻസിയുടെ കുരങ്ങ് എന്നിവയുടെ സ്വാഭാവം ഒന്നിച്ചുള്ള ജീവി ) ക്ക് എങ്ങിനെയാണ് ഇല്ലാത്ത മനുഷ്യന്റെയും ചിമ്പാൻസി കുരങ്ങ് എന്നിവയുടെ സ്വഭാവം പൊതുവായി കിട്ടി, അവയിൽ എങ്ങിനെ എത്തിച്ചേർന്നു, എങ്ങിനെ എത്തി ചേരും,,

  • @jijopv9683
    @jijopv9683 ปีที่แล้ว

    100K ❤

  • @praveenmg223
    @praveenmg223 ปีที่แล้ว

    കേൾവിയെ കുറിച്ച് ഇത് പോലെ പറയാമോ,

  • @vishnusoman4227
    @vishnusoman4227 ปีที่แล้ว

    marathinte veru jelam anwesichu pokunnu... oridathu ninnu kondu.. mukalilekum thazhekum valarunnu...

  • @moideenkmajeed4560
    @moideenkmajeed4560 11 หลายเดือนก่อน

    👍❤️

  • @aue4168
    @aue4168 ปีที่แล้ว

    👍💐

  • @sanilkumar4213
    @sanilkumar4213 ปีที่แล้ว

    👍

  • @FaisalPK-kv7rj
    @FaisalPK-kv7rj ปีที่แล้ว

    ❤❤🎉

  • @truthseeker4813
    @truthseeker4813 2 หลายเดือนก่อน

    മനുഷൃൻ പരിണമിച്ചാണുണ്ടായതെന്കിൽ അത് ഏത് ജീവിയിൽ നിന്ന് ?

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว

    👍👍

  • @catgpt-4
    @catgpt-4 ปีที่แล้ว

    100k ❤

  • @Ncm9744
    @Ncm9744 ปีที่แล้ว +1

    Night life 😮😂😂😂

  • @sajikumar719
    @sajikumar719 11 หลายเดือนก่อน

    🙏