നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Business management, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
Just ente oru thought annu AI overrated ano ? Repetetive task ellam AI vechu set akkam. But AI human brain atrem adaptable avilalo. Because neural network train cheyunathaine deep learning ennale parayunathu but deep understanding allalo? But human brain sherikum learn alla understand alle cheyune. Ente tought annu
AI ആരോഗ്യരംഗത്തിനു നൽകിയ സംഭാവനകൾ കൊണ്ട് ഒരിക്കലും താങ്കൾ പറയുന്ന പോലെ അടിസ്ഥാന ഘടകങ്ങളായ Hospital-കളെയും ഡോക്ടർമാരെയും പൂർണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന് പറയുന്നത് OverRated ആണ്, Reality കൂടുതൽ സങ്കീർണ്ണവുമാണ്. AI കൊണ്ട് CDS നു സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ like identifying patterns using deep learning for Diagnostic Imaging, identifying Malignancies, Fractures, Retinal Diseases and much more use is there but that potentially never eradicates the basic healthcare structure and its course of delivery. രോഗങ്ങൾ കണ്ടെത്തുന്നതിൽ അതിവേഗത്തിലും കൃത്യതയിലും പ്രവർത്തിക്കുന്നു എന്നതിൽ തർക്കമില്ല that comes under clinical decision support systems. AI പൂർണമായും movies lu കാണുന്ന പോലെ ഒരു outcome ഉണ്ടാക്കില്ല എന്നതാണ് സത്യം. മനുഷ്യർക്കുള്ള Clinical Judgment, Empathy, Patient Communication എന്നിവയുടെ പകരം ai ക്ക് വന്നേക്കില്ല eventhough it can still understand human emotions, കൂടാതെ അപൂർവമായ അല്ലെങ്കിൽ സങ്കീർണ്ണമായ രോഗനിലവാരങ്ങളിൽ doctor മാരുടെ expertise is the backbone of it . Medical domain needs evidence based practices that is more than the evaluation metrics of the algorithms and models and the Hype around ai that is being used. AI പരിഗണിക്കപ്പെടും, എന്നാൽ Hospital-കളുടെ പ്രവർത്തനം AI ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമാക്കും, അതുകൊണ്ട് തന്നെ Hospital-കളോ ഡോക്ടർമാരോ പൂർണമായും ഇല്ലാതാകില്ല അത് സാധ്യവുമല്ല. ഞാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്. ഞാൻ മെഡിസിൻ പഠനാന്തരം ഡാറ്റ സയൻസ് ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ Healthcare Data Use ചെയ്തു ഇന്റലിജൻസ് സൊല്യൂഷൻസ് create cheyyunna റോളിൽ പ്രവർത്തിക്കുന്നു. Intelligence is the collective outcome after deploying a solution how much change does this solution made on lets say operations, care delivery, risk identification and much more.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ആഹാരം തന്നെയാണ്. എന്ത് കഴിക്കണം, എത്ര കഴിക്കണം, എപ്പോൾ കഴിക്കണം എല്ലാം പ്രശ്നങ്ങൾ ആണ്. കഴിക്കുന്ന ആഹാരം ഉള്ളിൽപോയി അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഇന്നുള്ള ഒട്ടുമിക്കാരോഗങ്ങൾക്കും പരിഹാരം ആകും. വലിച്ചുവാരി തിന്നുന്ന രീതിക്കുതന്നെ മാറ്റം സംഭവിച്ചേക്കാം. AI ക്ക് ഈ മേഖലയിൽ വളരെ അത്ഭുതാവഹമായ സേവനം ചെയ്യാൻ പറ്റിയേക്കും. Social media യിൽ വരുന്ന health related ആയിട്ടുള്ള പല വീഡിയോകളിലും കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തിൽ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങൾ കാണാറുണ്ട്. AI ഈ രംഗത്തുവന്നാൽ അടിമുടി മാറ്റം സംഭവിക്കും എന്നതിൽ സംശയമില്ല. Govt ന് കോഴകൊടുത്തു് മനുഷ്യനെ വിഷം തീറ്റിക്കുന്ന drug manufacturers ന് AI വലിയ ഒരു തിരിച്ചടി ആകും. Dug mafia കഴിവതും ഈ സംരംഭത്തെ നിരുത്സാഹപ്പെടുത്താനേ ശ്രമിക്കുകയുള്ളൂ.
ഒരു പാട് പുതിയ അറിവുകൾ. താങ്ക്സ്. ഇത് തന്നെയാണ് AI യും മനുഷ്യ ബുന്ദിയും തമ്മിലുള്ള വിത്യാസം. AI കൊടുത്ത ഡാറ്റയിൽ നിന്ന് മാത്രമേ ഇൻഫർമേഷൻ തരുള്ളൂ. ഹ്യൂമൻ ബ്രെയിൻ എന്നും അത്ഭുദം തന്നെ.
nope, when the Generative AI arrives, human's fall going to start !! . Generative AI is capable of generating new idieas, designs , concepts etc... within a microseconds.....
@@Quirkyfacts21 എടൊ കുട്ടി പ്രായം മുതൽ മനുഷ്യൻ കണ്ടും കേട്ടും പലരീതിയിലും നമ്മിലേക്ക് കയറുന്ന പ്രോഗ്രാമുകൾ ആണ് മനുഷ്യൻ പിന്നീട് പുറത്തേക്ക് വിടുന്നത്. 😀
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിരുന്നു ഒരു 25 കൊല്ലമൊക്കെ കഴിഞ്ഞാൽ പറക്കുന്ന car ഒക്കെ വരുമെന്ന്..പക്ഷെ അതേ ഓട്ടോയും ബസും മുറുക്കി തുപ്പലും ഒക്കെ തന്നെ ഇപ്പോഴും 😂😂😂😂
Hi Omar sir , Recently i had a chat with a retired surgeon ,he said due to the new technologies and advanced surgery modules ,the new gen surgeons are handicapped and they go helpless when some complications happen in lap surgeries ,so i totally agree with ur assumptions and Technologies, but at the same time the surgeons should learn the old open surgeries too Takle incase if they fail in new technology.
പതിവുപോലെ തന്നെ ഇൻഫർമേറ്റീവ് content, ai related area future possibilities അറിയാൻ പറ്റി. Ai Revolution എങ്ങോട്ടേക്കാണ് ലോകത്തിനെ എത്തിക്കുന്നത് curiosity യോടെ നോക്കി പഠിച്ചു പോകുന്ന ഒരു 24 വയസ്സുകാരനാണ് ഞാൻ, നിങ്ങളുടെ വീഡിയോസ് വഴി ഒരുപാട് കാര്യങ്ങൾ ഞാൻ അറിഞ്ഞിട്ടുണ്ട് സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അല്പം നാളുകൾക്കു ശേഷം നിങ്ങളുമായി നേരിട്ട് സംസാരിക്കാൻ, നിങ്ങളുടെ suggestions എന്റെ project നെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നു, ഇന്നിപ്പോൾ ഞാൻ പണിപ്പുരയിലാണ്.. Thanks for all your information talks ❤
Yes Hospital mathram alla lokam തന്നെ illathe ആവും തോന്നുന്നു. യുദ്ധങ്ങൾ ആണ് നടക്കുന്നത്. Food പോലും കഴിക്കാൻ ഇല്ലാതെ ഇലകളും മണ്ണും കഴിക്കേണ്ടി വരുന്ന കാലം ആണ് വരാൻ പോവുന്നത്.
ഇതുകൊണ്ട്ടൊന്നും ജോലി ഇല്ലാതാകുകയില്ല, കൂടുതൽ അവരങ്ങൾ ഉണ്ടാകുക മാത്രമാണ് സംഭവിക്കുക, ഇപ്പോഴത്തെ തലമുറയ്ക്കും വരുന്ന തലമുറക്കും. കഴിഞ്ഞ ആരാനൂറ്റാണ്ട് എങ്ങിനെ നമ്മുടെ ജീവിത നിവാരം ഉയർന്നുവോ അതിലും വേഗത്തിൽ നമ്മൾക്കു ഉയർച്ച ഉണ്ടാഗും.
നല്ല സ്പീച് പക്ഷെ എല്ലാവർക്കും doctor check cheythu ചികിത്സിയ്ക്കാൻ തന്നെ ആണ് താല്പര്യം ..ഒട്ടു മിക്ക രോഗങ്ങളും ഒരു ഡോക്ടർ നെ കാണുമ്പോൾ തന്നെ മാറും .പിന്നെ നേഴ്സ് മാർ ചെയ്യുന്ന ജോലി റോബർട്ട് ചെയ്യാൻ ആരെങ്കിലും ഇഷ്ടപെടുമോ..ഹെൽത്ത് കെയർ എപ്പോളും ഹ്യൂമൻസ് തന്നെ ആണ് നല്ലത്.
ഇപ്പൊ 52 വയസ്സില്‍ ജീവിക്കുന്ന ഞാന്‍ chatgpt യോട് 2150 വര്‍ഷം ആവുമ്പോ ഒരു സിറ്റി എങ്ങനെ ഉണ്ടാവും എന്ന് കാണാന്‍ futuristic image കിട്ടി 😊 പറക്കുന്ന കാറുകള്‍, neon lighted city, വളരെ മനോഹരമായ ഭാവി 😊 പക്ഷേ കാടുകളും മറ്റും ഉണ്ടാവില്ലെന്ന് കൂടി കേട്ടപ്പോള്‍ ഞാന്‍ 😢😢😢
In my opinion without changing the food habits it is difficult to cure the diseases. People should sensibly choose the right food depending upon the job and climate. People having job with more physical efforts will have to eat more protein rich food. Large amount of protein is not needed for others.
കുറെ അറിവുകൾ ഉണ്ട്. അടിപൊളി. പക്ഷേ മെഡിക്കൽ സയൻസിനെ പറ്റി അറിവ് ഇല്ലാത്തതിനാൽ കുറെ കാര്യങ്ങള് ഓടിച്ച് പറഞ്ഞ് പോവുകയാണ്. പറയുന്ന കാര്യങ്ങളുടെ എല്ലാ വശങ്ങളും അറിയില്ല. ആഴത്തിൽ സംസാരിക്കണം എങ്കിൽ അതെ ഫീൽഡിൽ ഉള്ള ആളുകൾ തന്നെ വേണ്ടി വരും.
Its an interesting presentation. But, AI can incorporate only the existing data and knowledge/experience from eminent doctors. Any new inventions possible?
Yes sir, data are available but obtaining a result is only possible by genius people till today. But as rightly told after the exploration of AI the common people can access to the digital database and it will be very easy to get the result in future much beyond the level what we can expect or imagine now.
ജില്ലാ ആശുപത്രിയിൽ വർക്ക് ചെയ്യുന്ന ഒരു ഡോക്ടർ ദിവസം 50 രോഗികളെ പരിശോധിക്കും. അങ്ങനെ നോക്കുമ്പോൾ അയാളുടെ സർവീസിൽ നാലു ലക്ഷത്തിൽ കൂടുതൽ രോഗികളെ ചികിത്സിച്ചിട്ടുഉണ്ടവും ( dr. മകൻ തന്നത്)
അസുഖം വന്നു ചികിത്സ രീതി പരീക്ഷിക്കുന്നതിലും ഭേദം ആഹാര രീതി കൊണ്ട് ആരോഗ്യം കിട്ടാൻ വേണ്ടതൊക്കെ AI ക്ക് കഴിയട്ടെ. മാനസികാരോഗ്യം കിട്ടാനുള്ള വഴികളും ഉപദേശിക്കാൻ കഴിയുമല്ലോ. മനുഷ്യൻ എന്നാൽ അവന്റെ സ്വഭാവം എങ്ങനെ ആയിരിക്കണം. മനുഷ്യത്വം എന്നാൽ അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നൊക്കെ വിശകലന വിധേയമായി അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് കിട്ടുമെങ്കിൽ അതായിരിക്കും നല്ലത്.
മുത്തച്ഛനെ restore ചെയ്ത് തിരികെ കൊണ്ടുവരാൻ പുള്ളി mechine അല്ലല്ലോ ..? " ആത്മാവ് " എന്ന ഒരു component കൂടി മനുഷ്യനിൽ ഉണ്ട് , അത് കൂടി ചേർത്ത് assemble ചെയ്താലേ മുത്തച്ഛൻ തിരികെ വരികയുള്ളൂ .
Excellent 🌹🌹🌹🌹 A I ടെക്നോളജിയുടെ അനന്തസാധ്യതകളെ പറ്റിയും മനുഷ്യന്റെ രോഗങ്ങൾ കുറച്ചു ആയുസ്സ് നീട്ടി കിട്ടുന്നതിന് ഉതകുന്നതുമായ പരീക്ഷണങ്ങൾ നടക്കുന്നതിനെ പറ്റിയും, അതിന്റെ വിജയ സാധ്യതകളെ പറ്റിയും താങ്കൾ ആധികാരികമായി സംസാരിച്ചു. എങ്കിൽ മരണാനന്തര eternal ലൈഫും അവിടുത്തെ സുഖങ്ങളും നമ്മുക്ക് വാഗ്ദാനം ചെയ്യുന്ന മതങ്ങളെപ്പറ്റി യും അതിന്റെ പൊള്ളത്തരങ്ങളെ പറ്റിയും ഒന്ന് സംസാരിച്ചു കൂടെ. മനുഷ്യൻ ശാസ്ത്രീയ അറിവിലൂടെ മുന്നോട്ടല്ലേ പോകുന്നത്
മനുഷ്യനെ പണമുണ്ടാക്കാനുള്ള ഉപകാരണമാക്കി അധഃപതിപ്പിച്ച സർവ്വ സേവനങ്ങളും അതിനു നേതൃത്വം കൊടുക്കുന്ന ലാഭ കൊതിയന്മാരും ഇല്ലാതായാൽ അത് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകാതെ, എത്ര വ്യാജ ഡോക്റ്റർ മാരും. മുറി വൈദ്യൻ . മാര് . ചികിത്സ കൊണ്ട് പലർക്കും പല കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് നിയമം എവിടെയാണ് താമസം തുടങ്ങിയത് ഭക്ഷണം മരുന്ന് പോലെ തന്നെ പ്രധാനമാണ് എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം.😢😮😅🎉
Thallumbol oru mayathil thalloo bro. :) too much expectation in your talks. It will happen, eventually - not in next 20 years for sure! We had been hearing about nano technologies for more than 10 years, it is evolving.
20 വർഷം മുമ്പ് Amway ക്കാർ പറഞ്ഞിരുന്നു... കറൻസി ഇല്ലാതെ കൊടുക്കൽ വാങ്ങൽ മേഖലയിൽ ബാട്ടർ സമ്പ്രദായപോലെ അതിന്റെ വേറെ ലെവൽ വരുന്നു എന്നൊക്കെ... ഓൺലൈൻ, QR code ഇടപാട് ബിസിനെസ്സ് എന്നൊക്കെ അതിനെ വായിച്ചുകൂടെ 🤔....
AI development can channelize the way someone wants it, because exploitation is human nature, AI can used to exploit. Mostly it’s going to done by the government.
Hospital ilathey avila surgery and treatments kurachu koodi advanced avum. Oru disease nerthey Ai ku predict akan patum but oru pt hospitalil povunathu oru doctor dey careum supportum koodi kitan vendi anhu . Chilapo a doctordey words thaney pt and familyku oru releif ayirikum. At the end of the day machinesinu emotions ila and emotions cannot be programmed in a machine.
Ivan alpam ketti thalliyatha.. enthu AI vannalum oru machininu orikkalum nammude body kaikaryam cheyyan kodukkilla...iyal parayinnathu straight engineering levelil ulla logic mathram aanu.. verum data vachulla analisys.. pakshhe oru patient ne treat cheyyunnathu athu mathramalla..വെളുക്കാൻ thechathu pandaakum..athra thanne
Ai ഡെവലപ്പ് ചെയ്യുന്നതോട് കൂടി ജോലി പോകുമെന്ന് പറയുന്നത് ഗവണ്മെന്റ് സംവിധാനങ്ങളും വിദഗ്ദ്ധരും കൂടി ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇതിന് ഒരു സൊല്യൂഷൻ ആയി എനിക്ക് തോന്നുന്നത് ഗവണ്മെന്റ് മിനിമം നീഡ്‌സിനുള്ള സംഖ്യ എല്ലാവർക്കും കൊടുക്കുക (പ്രേസേന്റ്റേഷനിൽ ഇത് പറഞ്ഞിട്ടുണ്ട്). ഇത് ഒരു പരിധി വരെ ഗുണം ചെയ്യും എന്ന് തോന്നുന്നു
സർ, ആധാരണക്കാരൻ ഈ പുരോഗത്തിയെല്ലാം വന്നാൽ,തീർത്തും പാവപ്പെട്ടവർ എന്തുചെയ്യും?വിശപ്പകറ്റാൻ കിട്ടുന്നത് കഴിക്കുന്നവരുണ്ട്. രോഗം വന്നാൽ ഇവരൊക്കെ ഇവിടെ പോകും?ഒരു lic പോളിസി അടക്കാൻ കഴിയാത്തവരാണ് ഇന്ത്യയിൽ ഏറെയും.എന്തുചെയ്യുമോ?ആവോ?
😊😢 ഇതോന്നുമല്ല മനുഷ്യർ ആശുപത്രിൽ പോകാതെ ജീവിക്കാൻ പഠിക്കും ഞാൻ 75 വ ണുള്ള ആളാണ് മനുഷ്യൻ ജീവിതശലിലിൽ ജീവിതശൈലിയിലേക്ക് മാറി കൊണ്ടിരിക്കുന്നു Drമ്പാർ ജനങ്ങളെ പറ്റിക്കുകയാണ് എന്ന് മനസിലാക്കുന്ന ജനം വളർന്നു കൊണ്ടിരിക്കുന്നു കോടികൾ മുടക്കി പതിഞ്ചിന്തറ്റാണ്ടിലെ ചികൻ സ പഠിച് വരുന്നവർ കാശുണ്ടാറ്റാൻ ശ്രമിക്കുന്നു സയൻ മാറിയത് ഇവരറിഞ്ഞിട്ടില്ല
ഏത് മനുഷ്യനും മനസ്സിലാവുന്ന രീതിയിൽ ആധുനിക മനുഷ്യൻ അഭിമുഖീ കരിക്കുന്ന അല്ലെങ്കിൽ ആശ്ചര്യ പ്പെട്ടുകൊണ്ടിരിക്കുന്ന അതി നൂതന സാങ്കേതിക വിദ്യായായ AI.. TECNOLOGY യും.. DIJITAL REVOLUTION ഉം അതി സമർത്ഥ മായി പറയാൻ ഇദ്ദേഹത്തിന് സാധിച്ചിരിക്കുന്നു...
അങ്ങനെ ഡോക്ടർസ്നേ ഇല്ലാതാക്കാൻ ആണല്ലോ ഇന്ന് രോഗിയുടെ വിവരം ഒരു കമ്പ്യൂട്ടറിൽ ഒതുക്കി ഡാറ്റ ശേഖരിക്കുന്നത്. പിന്നെ എല്ലാം പെട്ടെന്ന് നടത്താം ബെറ്റർ ട്രീറ്റ്മെന്റ് ഫീഡ് ചെയ്തു വെയ്ക്കാം
This vloger is Kollam Amma follower or Pentecostal sabha follower. This vedio is not useful. Hospital and Nursing Home are increasing day by day. Patients number is increasing. This vedio relates to Kerala only. Your assumption only.
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്.
📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program
ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer
കൂടുതൽ അറിയുവാൻ: wa.me/919072616500
തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs
✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
✅ Digital Marketing with Ai, Business management, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
✅ Gamified Learning experience ന് വേണ്ടി AI bot System
✅ Expert mentorship
👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
Age limit?
Just ente oru thought annu AI overrated ano ? Repetetive task ellam AI vechu set akkam. But AI human brain atrem adaptable avilalo. Because neural network train cheyunathaine deep learning ennale parayunathu but deep understanding allalo? But human brain sherikum learn alla understand alle cheyune. Ente tought annu
AI ആരോഗ്യരംഗത്തിനു നൽകിയ സംഭാവനകൾ കൊണ്ട് ഒരിക്കലും താങ്കൾ പറയുന്ന പോലെ അടിസ്ഥാന ഘടകങ്ങളായ Hospital-കളെയും ഡോക്ടർമാരെയും പൂർണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന് പറയുന്നത് OverRated ആണ്, Reality കൂടുതൽ സങ്കീർണ്ണവുമാണ്. AI കൊണ്ട് CDS നു സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ like identifying patterns using deep learning for Diagnostic Imaging, identifying Malignancies, Fractures, Retinal Diseases and much more use is there but that potentially never eradicates the basic healthcare structure and its course of delivery. രോഗങ്ങൾ കണ്ടെത്തുന്നതിൽ അതിവേഗത്തിലും കൃത്യതയിലും പ്രവർത്തിക്കുന്നു എന്നതിൽ തർക്കമില്ല that comes under clinical decision support systems. AI പൂർണമായും movies lu കാണുന്ന പോലെ ഒരു outcome ഉണ്ടാക്കില്ല എന്നതാണ് സത്യം. മനുഷ്യർക്കുള്ള Clinical Judgment, Empathy, Patient Communication എന്നിവയുടെ പകരം ai ക്ക് വന്നേക്കില്ല eventhough it can still understand human emotions, കൂടാതെ അപൂർവമായ അല്ലെങ്കിൽ സങ്കീർണ്ണമായ രോഗനിലവാരങ്ങളിൽ doctor മാരുടെ expertise is the backbone of it . Medical domain needs evidence based practices that is more than the evaluation metrics of the algorithms and models and the Hype around ai that is being used. AI പരിഗണിക്കപ്പെടും, എന്നാൽ Hospital-കളുടെ പ്രവർത്തനം AI ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമാക്കും, അതുകൊണ്ട് തന്നെ Hospital-കളോ ഡോക്ടർമാരോ പൂർണമായും ഇല്ലാതാകില്ല അത് സാധ്യവുമല്ല. ഞാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്. ഞാൻ മെഡിസിൻ പഠനാന്തരം ഡാറ്റ സയൻസ് ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ Healthcare Data Use ചെയ്തു ഇന്റലിജൻസ് സൊല്യൂഷൻസ് create cheyyunna റോളിൽ പ്രവർത്തിക്കുന്നു. Intelligence is the collective outcome after deploying a solution how much change does this solution made on lets say operations, care delivery, risk identification and much more.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ആഹാരം തന്നെയാണ്. എന്ത് കഴിക്കണം, എത്ര കഴിക്കണം, എപ്പോൾ കഴിക്കണം എല്ലാം പ്രശ്നങ്ങൾ ആണ്. കഴിക്കുന്ന ആഹാരം ഉള്ളിൽപോയി അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഇന്നുള്ള ഒട്ടുമിക്കാരോഗങ്ങൾക്കും പരിഹാരം ആകും. വലിച്ചുവാരി തിന്നുന്ന രീതിക്കുതന്നെ മാറ്റം സംഭവിച്ചേക്കാം. AI ക്ക് ഈ മേഖലയിൽ വളരെ അത്ഭുതാവഹമായ സേവനം ചെയ്യാൻ പറ്റിയേക്കും. Social media യിൽ വരുന്ന health related ആയിട്ടുള്ള പല വീഡിയോകളിലും കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തിൽ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങൾ കാണാറുണ്ട്. AI ഈ രംഗത്തുവന്നാൽ അടിമുടി മാറ്റം സംഭവിക്കും എന്നതിൽ സംശയമില്ല. Govt ന് കോഴകൊടുത്തു് മനുഷ്യനെ വിഷം തീറ്റിക്കുന്ന drug manufacturers ന് AI വലിയ ഒരു തിരിച്ചടി ആകും. Dug mafia കഴിവതും ഈ സംരംഭത്തെ നിരുത്സാഹപ്പെടുത്താനേ ശ്രമിക്കുകയുള്ളൂ.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം ആഹാരം കണ്ടെത്തലാണ്. അത് A. I ക്ക് ചെയ്തു കൊടുക്കാൻ പറ്റുമോ?
You r absolutely right👍
ഒരു പാട് പുതിയ അറിവുകൾ. താങ്ക്സ്. ഇത് തന്നെയാണ് AI യും മനുഷ്യ ബുന്ദിയും തമ്മിലുള്ള വിത്യാസം. AI കൊടുത്ത ഡാറ്റയിൽ നിന്ന് മാത്രമേ ഇൻഫർമേഷൻ തരുള്ളൂ. ഹ്യൂമൻ ബ്രെയിൻ എന്നും അത്ഭുദം തന്നെ.
Koppanu.
nope, when the Generative AI arrives, human's fall going to start !! . Generative AI is capable of generating new idieas, designs , concepts etc... within a microseconds.....
മനുഷ്യബുദ്ധി ആയാലും, Aiആയാലും അങ്ങോട്ട് കൊടുത്തത് കിട്ടും😂
@@iindusonline that's not true !!
@@Quirkyfacts21
എടൊ കുട്ടി പ്രായം മുതൽ മനുഷ്യൻ കണ്ടും കേട്ടും പലരീതിയിലും നമ്മിലേക്ക് കയറുന്ന പ്രോഗ്രാമുകൾ ആണ് മനുഷ്യൻ പിന്നീട് പുറത്തേക്ക് വിടുന്നത്. 😀
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിരുന്നു ഒരു 25 കൊല്ലമൊക്കെ കഴിഞ്ഞാൽ പറക്കുന്ന car ഒക്കെ വരുമെന്ന്..പക്ഷെ അതേ ഓട്ടോയും ബസും മുറുക്കി തുപ്പലും ഒക്കെ തന്നെ ഇപ്പോഴും 😂😂😂😂
കിണറ്റിൽ നിന്ന് പുറത്ത് വാ... അത് കടൽ അല്ല...!!!
ലോകത്ത് വിമാനം ചൊവ്വയിൽ വരെ എത്തി...വാട്ടർ മെട്രോ കേരളത്തിൽ തെന്നെ ഇല്ലേ
Dron car eppoze vannallo boss....
ഹബീബി come to ദുബായ് 😅
ഇന്ത്യ മാറില്ല
@@user-wc9iw9rp1e എന്നാൽ ഒരു വിസ അയച്ചു താ ബ്രോ 🤣
Hi Omar sir ,
Recently i had a chat with a retired surgeon ,he said due to the new technologies and advanced surgery modules ,the new gen surgeons are handicapped and they go helpless when some complications happen in lap surgeries ,so i totally agree with ur assumptions and Technologies, but at the same time the surgeons should learn the old open surgeries too Takle incase if they fail in new technology.
Your confidence level is very high..
Deliver it to audience too
പതിവുപോലെ തന്നെ ഇൻഫർമേറ്റീവ് content, ai related area future possibilities അറിയാൻ പറ്റി. Ai Revolution എങ്ങോട്ടേക്കാണ് ലോകത്തിനെ എത്തിക്കുന്നത് curiosity യോടെ നോക്കി പഠിച്ചു പോകുന്ന ഒരു 24 വയസ്സുകാരനാണ് ഞാൻ, നിങ്ങളുടെ വീഡിയോസ് വഴി ഒരുപാട് കാര്യങ്ങൾ ഞാൻ അറിഞ്ഞിട്ടുണ്ട് സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അല്പം നാളുകൾക്കു ശേഷം നിങ്ങളുമായി നേരിട്ട് സംസാരിക്കാൻ, നിങ്ങളുടെ suggestions എന്റെ project നെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നു, ഇന്നിപ്പോൾ ഞാൻ പണിപ്പുരയിലാണ്.. Thanks for all your information talks ❤
Best of luck maan🎉🎉🎉
♥️ all the best
All d best 🎉
All d best 🎉
Yes Hospital mathram alla lokam തന്നെ illathe ആവും തോന്നുന്നു. യുദ്ധങ്ങൾ ആണ് നടക്കുന്നത്. Food പോലും കഴിക്കാൻ ഇല്ലാതെ ഇലകളും മണ്ണും കഴിക്കേണ്ടി വരുന്ന കാലം ആണ് വരാൻ പോവുന്നത്.
അതുകൊണ്ട് നാട്ടിൽ(കുഗ്രാമത്തിൽ) കുറഞ്ഞ വിലക്ക് കുറച്ചു സ്ഥലം മെഡിക്കുക.എന്നിട്ട് കപ്പയും ചേനും പച്ച കരികളും ഒക്കെ നടുക...
😂😂
Good observations💯🤣🤣
@@ajithkmmathew5751yes💯👍 absolutely right👍
ഇതുകൊണ്ട്ടൊന്നും ജോലി ഇല്ലാതാകുകയില്ല, കൂടുതൽ അവരങ്ങൾ ഉണ്ടാകുക മാത്രമാണ് സംഭവിക്കുക, ഇപ്പോഴത്തെ തലമുറയ്ക്കും വരുന്ന തലമുറക്കും. കഴിഞ്ഞ ആരാനൂറ്റാണ്ട് എങ്ങിനെ നമ്മുടെ ജീവിത നിവാരം ഉയർന്നുവോ അതിലും വേഗത്തിൽ നമ്മൾക്കു ഉയർച്ച ഉണ്ടാഗും.
Very good informative talk,it must be made possible as early.
Great session man.
AI can never replace physician... management of patient is not always 2+2=4, it depens on the circumstances too,which ai can't feel
Informative talk. Thank you
Epic : നമ്മളിതെത്ര കണ്ടതാ...🕴🏻 ഇല്ല ഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാൻ കിടക്കുന്നതു 🤺❣️ നിങ്ങള് കൊള്ളാം 🙌🏻🤗
Tecnology is growing day by day.
നല്ല സ്പീച് പക്ഷെ എല്ലാവർക്കും doctor check cheythu ചികിത്സിയ്ക്കാൻ തന്നെ ആണ് താല്പര്യം ..ഒട്ടു മിക്ക രോഗങ്ങളും ഒരു ഡോക്ടർ നെ കാണുമ്പോൾ തന്നെ മാറും .പിന്നെ നേഴ്സ് മാർ ചെയ്യുന്ന ജോലി റോബർട്ട് ചെയ്യാൻ ആരെങ്കിലും ഇഷ്ടപെടുമോ..ഹെൽത്ത് കെയർ എപ്പോളും ഹ്യൂമൻസ് തന്നെ ആണ് നല്ലത്.
Very good observations but??? 🎉
ഇപ്പൊ 52 വയസ്സില്‍ ജീവിക്കുന്ന ഞാന്‍ chatgpt യോട് 2150 വര്‍ഷം ആവുമ്പോ ഒരു സിറ്റി എങ്ങനെ ഉണ്ടാവും എന്ന് കാണാന്‍ futuristic image കിട്ടി 😊 പറക്കുന്ന കാറുകള്‍, neon lighted city, വളരെ മനോഹരമായ ഭാവി 😊 പക്ഷേ കാടുകളും മറ്റും ഉണ്ടാവില്ലെന്ന് കൂടി കേട്ടപ്പോള്‍ ഞാന്‍ 😢😢😢
In my opinion without changing the food habits it is difficult to cure the diseases. People should sensibly choose the right food depending upon the job and climate. People having job with more physical efforts will have to eat more protein rich food. Large amount of protein is not needed for others.
കുറെ അറിവുകൾ ഉണ്ട്. അടിപൊളി. പക്ഷേ മെഡിക്കൽ സയൻസിനെ പറ്റി അറിവ് ഇല്ലാത്തതിനാൽ കുറെ കാര്യങ്ങള് ഓടിച്ച് പറഞ്ഞ് പോവുകയാണ്. പറയുന്ന കാര്യങ്ങളുടെ എല്ലാ വശങ്ങളും അറിയില്ല. ആഴത്തിൽ സംസാരിക്കണം എങ്കിൽ അതെ ഫീൽഡിൽ ഉള്ള ആളുകൾ തന്നെ വേണ്ടി വരും.
Yes💯👍
Great information, health tech the ocean of opportunities.❤
ഉപയോഗത്തേക്കാൾ - വേഗത്തിൽ - ദുരൂപയോഗം - തുടങ്ങി.
😮 Amazing things wow wonderful
നമ്മൾ സ്വപ്നം കണ്ടത് ഭൂമിയിൽ നടന്നെങ്കിൽ ഇതും എഴുതി വെച്ചോ നടക്കും ഉറപ്പ്. 👍
Its an interesting presentation. But, AI can incorporate only the existing data and knowledge/experience from eminent doctors. Any new inventions possible?
very informative , thanks!!
Yes sir, data are available but obtaining a result is only possible by genius people till today. But as rightly told after the exploration of AI the common people can access to the digital database and it will be very easy to get the result in future much beyond the level what we can expect or imagine now.
Sir ethara nanaayi aanu AI ne kurichu paraguthannathe. Super 👌 👍 😍❤
ജില്ലാ ആശുപത്രിയിൽ വർക്ക് ചെയ്യുന്ന ഒരു ഡോക്ടർ ദിവസം 50 രോഗികളെ പരിശോധിക്കും. അങ്ങനെ നോക്കുമ്പോൾ അയാളുടെ സർവീസിൽ നാലു ലക്ഷത്തിൽ കൂടുതൽ രോഗികളെ ചികിത്സിച്ചിട്ടുഉണ്ടവും ( dr. മകൻ തന്നത്)
Bro nammal gym mate's aarnu., manjeri aano kottakkal aano nn orma kittunnilla 😊. Kottakkal koyas allenkil manjeri power and style
Appreciate if you can make a video about role of AI in vertical farming.
അസുഖം വന്നു ചികിത്സ രീതി പരീക്ഷിക്കുന്നതിലും ഭേദം ആഹാര രീതി കൊണ്ട് ആരോഗ്യം കിട്ടാൻ വേണ്ടതൊക്കെ AI ക്ക് കഴിയട്ടെ.
മാനസികാരോഗ്യം കിട്ടാനുള്ള വഴികളും ഉപദേശിക്കാൻ കഴിയുമല്ലോ. മനുഷ്യൻ എന്നാൽ അവന്റെ സ്വഭാവം എങ്ങനെ ആയിരിക്കണം. മനുഷ്യത്വം എന്നാൽ അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നൊക്കെ വിശകലന വിധേയമായി അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് കിട്ടുമെങ്കിൽ അതായിരിക്കും നല്ലത്.
20 years is short time. This is because right now AI on general intelligence is in very nascent.
മനുഷ്യൻ്റെ ബുദ്ധിയില്ലാതെ ഒന്നും പ്രവർത്തിക്കാൻ സാധിക്കില്ല Al പ്രവർത്തിക്കണമെങ്കിലും മനുഷ്യൻ വേണം
👍👍👍👍🙂🙂🙂🙂 Thank you for valuable information....
Yes, we need to know and Accept the fact that AI will dominate.
Superb speech
Climate changes basic how ai health care will work
26:00 what if someone can manipulate AI and make some wrong personalized information using for make destroy or eliminate someone.
നൂറുവർഷം മുമ്പ് മരിച്ചുപോയ എന്റെ മുതു മുത്തച്ഛൻ വീണ്ടും ഈ ലോകത്തിലേക്ക് വരാൻ ഒരു അവസരം ലഭിച്ചാൽ എന്തായിരിക്കും സ്ഥിതി അല്ലേ 🤔🤔?
മുത്തച്ഛനെ restore ചെയ്ത് തിരികെ കൊണ്ടുവരാൻ പുള്ളി mechine അല്ലല്ലോ ..? " ആത്മാവ് " എന്ന ഒരു component കൂടി മനുഷ്യനിൽ ഉണ്ട് , അത് കൂടി ചേർത്ത് assemble ചെയ്താലേ മുത്തച്ഛൻ തിരികെ വരികയുള്ളൂ .
Excellent 🌹🌹🌹🌹
A I ടെക്നോളജിയുടെ അനന്തസാധ്യതകളെ പറ്റിയും മനുഷ്യന്റെ രോഗങ്ങൾ കുറച്ചു ആയുസ്സ് നീട്ടി കിട്ടുന്നതിന് ഉതകുന്നതുമായ പരീക്ഷണങ്ങൾ നടക്കുന്നതിനെ പറ്റിയും, അതിന്റെ വിജയ സാധ്യതകളെ പറ്റിയും താങ്കൾ ആധികാരികമായി സംസാരിച്ചു. എങ്കിൽ മരണാനന്തര eternal ലൈഫും അവിടുത്തെ സുഖങ്ങളും നമ്മുക്ക് വാഗ്ദാനം ചെയ്യുന്ന മതങ്ങളെപ്പറ്റി യും അതിന്റെ പൊള്ളത്തരങ്ങളെ പറ്റിയും ഒന്ന് സംസാരിച്ചു കൂടെ. മനുഷ്യൻ ശാസ്ത്രീയ അറിവിലൂടെ മുന്നോട്ടല്ലേ പോകുന്നത്
Ellathum ai ulpeduthum
😂😂😂
Thankalk enth arivanu ullath. Oru application undakkan ariyamo?
മനുഷ്യനെ പണമുണ്ടാക്കാനുള്ള ഉപകാരണമാക്കി അധഃപതിപ്പിച്ച സർവ്വ സേവനങ്ങളും അതിനു നേതൃത്വം കൊടുക്കുന്ന ലാഭ കൊതിയന്മാരും ഇല്ലാതായാൽ അത് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകാതെ, എത്ര വ്യാജ ഡോക്റ്റർ മാരും. മുറി വൈദ്യൻ . മാര് . ചികിത്സ കൊണ്ട് പലർക്കും പല കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് നിയമം എവിടെയാണ് താമസം തുടങ്ങിയത് ഭക്ഷണം മരുന്ന് പോലെ തന്നെ പ്രധാനമാണ് എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം.😢😮😅🎉
Such a great presentation! 🎉
Yes💯👍
ലൈഫ് സേവിങ് ഒരു ബിസിനസ് അക്കണ്ട കാര്യമാണോ എന്ന് എന്റെ എപ്പോഴത്തെയും സംശയമാണ്.
Thallumbol oru mayathil thalloo bro. :) too much expectation in your talks. It will happen, eventually - not in next 20 years for sure! We had been hearing about nano technologies for more than 10 years, it is evolving.
Sir Amazing
ഹോസ്പിറ്റൽ മാത്രമല്ല , ലോകം , മനുഷ്യർ എന്നിങ്ങനെ ഉള്ള concept തന്നെ മാറി പോവും
I was watched hashim's channel years back
I watched not I was watched
Which channel?
So great should be accept new technologies
🎉🎉
We can find out the possibility of a disease, but the permanent solution is not possible. That is the limitations of medical science
Chettaan upayogikkunna aa watch etha?? Heart ne kurichu review thanna aa watch...???
Apple Watch
@sumakoshy5349 athinte Ella model ilum angane heart review kittumo?
20 വർഷം മുമ്പ് Amway ക്കാർ പറഞ്ഞിരുന്നു... കറൻസി ഇല്ലാതെ കൊടുക്കൽ വാങ്ങൽ മേഖലയിൽ ബാട്ടർ സമ്പ്രദായപോലെ അതിന്റെ വേറെ ലെവൽ വരുന്നു എന്നൊക്കെ... ഓൺലൈൻ, QR code ഇടപാട് ബിസിനെസ്സ് എന്നൊക്കെ അതിനെ വായിച്ചുകൂടെ 🤔....
AI development can channelize the way someone wants it, because exploitation is human nature, AI can used to exploit. Mostly it’s going to done by the government.
അവസാനം മനുഷ്യൻ തന്നെ വേണ്ട എന്ന സ്ഥിതി വരുമോ
Let tnem make life easy. But there should be ration allowance to all and higher achievements for those who dedicate more
Ai മനുഷ്യ നിർമിതമാണ്. മനുഷ്യന്റെ ബുദ്ദിയുടെ തട്ട് താഴ്ന്നുതന്നെ ഇരിക്കും.
Cognitive abundance vannu kazhinhaal pinne manushyan enna species extinct aakum ,..pinne varunnath vere level aayirikkum, Innu bhoomiyil ninnu kondalle yuddham cheyyunnath , 20 varsham kazhiyumbol vaayu vil ninnu kondu yuddham cheyyum aayirikkum.
Nattil udan yethilla. Pattinippavaggal anu
Thank you so much. Very interesting and informative. Each word is true. We have to make changes in our daily lives..,.in our thoughts and actions.
Hospital ilathey avila surgery and treatments kurachu koodi advanced avum. Oru disease nerthey Ai ku predict akan patum but oru pt hospitalil povunathu oru doctor dey careum supportum koodi kitan vendi anhu . Chilapo a doctordey words thaney pt and familyku oru releif ayirikum. At the end of the day machinesinu emotions ila and emotions cannot be programmed in a machine.
Ivan alpam ketti thalliyatha.. enthu AI vannalum oru machininu orikkalum nammude body kaikaryam cheyyan kodukkilla...iyal parayinnathu straight engineering levelil ulla logic mathram aanu.. verum data vachulla analisys.. pakshhe oru patient ne treat cheyyunnathu athu mathramalla..വെളുക്കാൻ thechathu pandaakum..athra thanne
How is it effected AI technology in trading?
Many people talking about AI but can you implement them is the question? This is becoming a buzzword
Wow
Oru varsham....edukukayo kalayukeyo...
Ai ഡെവലപ്പ് ചെയ്യുന്നതോട് കൂടി ജോലി പോകുമെന്ന് പറയുന്നത് ഗവണ്മെന്റ് സംവിധാനങ്ങളും വിദഗ്ദ്ധരും കൂടി ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇതിന് ഒരു സൊല്യൂഷൻ ആയി എനിക്ക് തോന്നുന്നത് ഗവണ്മെന്റ് മിനിമം നീഡ്‌സിനുള്ള സംഖ്യ എല്ലാവർക്കും കൊടുക്കുക (പ്രേസേന്റ്റേഷനിൽ ഇത് പറഞ്ഞിട്ടുണ്ട്). ഇത് ഒരു പരിധി വരെ ഗുണം ചെയ്യും എന്ന് തോന്നുന്നു
Great talk.
സർ, ആധാരണക്കാരൻ ഈ പുരോഗത്തിയെല്ലാം വന്നാൽ,തീർത്തും പാവപ്പെട്ടവർ എന്തുചെയ്യും?വിശപ്പകറ്റാൻ കിട്ടുന്നത് കഴിക്കുന്നവരുണ്ട്. രോഗം വന്നാൽ ഇവരൊക്കെ ഇവിടെ പോകും?ഒരു lic പോളിസി അടക്കാൻ കഴിയാത്തവരാണ് ഇന്ത്യയിൽ ഏറെയും.എന്തുചെയ്യുമോ?ആവോ?
Shariyanu
Informative❤🎉
Don't thinking the future
Live in present moment
Correct 💯 don't complicate life.
😊😢 ഇതോന്നുമല്ല മനുഷ്യർ ആശുപത്രിൽ പോകാതെ ജീവിക്കാൻ പഠിക്കും ഞാൻ 75 വ ണുള്ള ആളാണ് മനുഷ്യൻ ജീവിതശലിലിൽ ജീവിതശൈലിയിലേക്ക് മാറി കൊണ്ടിരിക്കുന്നു Drമ്പാർ ജനങ്ങളെ പറ്റിക്കുകയാണ് എന്ന് മനസിലാക്കുന്ന ജനം വളർന്നു കൊണ്ടിരിക്കുന്നു കോടികൾ മുടക്കി പതിഞ്ചിന്തറ്റാണ്ടിലെ ചികൻ സ പഠിച് വരുന്നവർ കാശുണ്ടാറ്റാൻ ശ്രമിക്കുന്നു സയൻ മാറിയത് ഇവരറിഞ്ഞിട്ടില്ല
തമ്പുന്നേൽ എഴുതിയത് എന്താണ് പറയുന്നത് എന്താണ്. Ai യോട് ചോതിച്ച് തമ്പുന്നേൽ എഴുതുക
Communicate cheyyunnundo... Athra ollu... Ith thanne ai tharunnth
ആശുപത്രികൾ ഇല്ലാതാകും ഇതാണ് തമ്പുനേൽ . അവതരിപ്പിച്ച വിഷയത്തിന് ഇതായിരുന്നില്ല ഇടേണ്ട തമ്പുനേൽ
മലയാളം നേരെ എഴുതാൻ പഠിക്കൂ.
അല്ലെങ്കിൽ ഇംഗ്ലീഷ് നേരാംവണ്ണം എഴുതൂ
Very healthy information
എത്രയും പെട്ടന്ന് ai യുടെ ഭാഗം ആവുന്നതാണ് ബുദ്ധി. എംബിബിസ് പഠിച്ചതു കൊണ്ട് കുഴപ്പമില്ല
അല്പം കുറക്കമോ
പ്രപഞ്ചത്തിന്റെ മുഴുവൻ രഹസ്യങ്ങളും മനുഷ്യൻ ഇപ്പോൾ കണ്ടുപിടിക്കുന്നു അന്നേ മനുഷ്യ ശരീരം എന്ന മഹാപ്രപഞ്ചത്തിന്റെ രഹസ്യവും കണ്ടുപിടിക്കാൻ പറ്റൂ.
🎉🙏🙏🙏
ഏത് മനുഷ്യനും മനസ്സിലാവുന്ന രീതിയിൽ ആധുനിക മനുഷ്യൻ അഭിമുഖീ കരിക്കുന്ന അല്ലെങ്കിൽ ആശ്ചര്യ പ്പെട്ടുകൊണ്ടിരിക്കുന്ന അതി നൂതന സാങ്കേതിക വിദ്യായായ AI.. TECNOLOGY യും.. DIJITAL REVOLUTION ഉം അതി സമർത്ഥ മായി പറയാൻ ഇദ്ദേഹത്തിന് സാധിച്ചിരിക്കുന്നു...
Ithrem technology ye patti samsaarikkunna ingalkk oru nalla video pidikkan pattiyille😂😂
സ്റ്റേജ് ഷോ അല്ലെ. വിത്യസം ഉണ്ട്. ഇവിടെ വെളിച്ചം പിന്നിൽ ആണ്. മുമ്പിൽ അല്ല.
ഒരു മാറ്റവും ഉണ്ടാവില്ല... പഞ്ചസാര ഇട്ട ചായ വരെ കുടിക്കാൻ പറ്റാത്ത കുറേ ആളുകൾ ഉണ്ടാകും.. 😅 അത്രേ ഉള്ളൂ..
പിണ്ണാക്ക് പുരോഗതി..😅😅😅😅
can you give more tech infos from gitex
No humans beings after few years, no need AI technology ,we can guess happening around the world🌎
🔥🔥
Subscribe ചെയ്തത് നഷ്ടമായില്ല. 👌
AI is not cent percent correct and successful. So there is limitation.
Aging is not a disease..
👍
വളരെ വിജ്ഞാന പ്രദമായ സ്‌പീച് ai വരാൻപോകുന്ന ഏറ്റവും ഉയർന്ന ടെക്‌നോളേജി ഇത്രയും ഡിപ്പായി. പറഞ്ഞു തന്ന ഡോക്ടർ ക് ഒരു പാട് അഭിനന്ദനങ്ങൾ
Apo MBBS sinte karyathloru theerumanay
അങ്ങനെ ഡോക്ടർസ്നേ ഇല്ലാതാക്കാൻ ആണല്ലോ ഇന്ന് രോഗിയുടെ വിവരം ഒരു കമ്പ്യൂട്ടറിൽ ഒതുക്കി ഡാറ്റ ശേഖരിക്കുന്നത്. പിന്നെ എല്ലാം പെട്ടെന്ന് നടത്താം ബെറ്റർ ട്രീറ്റ്മെന്റ് ഫീഡ് ചെയ്തു വെയ്ക്കാം
meto marupady tharum
മന്ദ ബുദ്ധി, ഒന്നും നടക്കില്ല ലോകത്ത് ഇപ്പോൾ തൊഴിലില്ലായ്മയും ദാരിദ്രവും 😂
AI give wrong answers confidenly, this phenomenon os called as AI hallucination.
ജൂതൻ 👍👍👍👍♥️♥️♥️♥️
ചിലതൊക്കെ നടക്കും ചിലതൊക്കെ പഴെപാടി
Thanghall kuraane tech cheyed risarch cheydoode kazhyvund odughalle loghathin yendhengilum cheyaan patum not❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤