ഞാൻ Counselling and Psychotherapy എന്ന വിഷയത്തിൽ Deploma യും MA Psychology പഠനം പൂർത്തിയാക്കിയ ആളുമാണ്. ഈ വീഡിയോയിൽ പറയുന്ന facts ഉം theory കളും ഞാൻ പഠിച്ചിട്ടുമുണ്ട്. 🙏🙏🙏🙏എന്നാൽ ഇത്ര കൃത്യമായി, വ്യക്തമായി, മനോഹരമായി, ഫലപ്രദമായി അടുക്കും ചിട്ടയുമായി ഒരു അധ്യാപകൻ class എടുക്കുന്നതോ പ്രഭാഷകൻ പറയുന്നതോ ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല... ഇത്തരം 1000 അധ്യാപകർ ഈ കേരളത്തിൽ ഉണ്ടെങ്കിൽ നമ്മുടെ കുട്ടികൾ നല്ല ഒരു കേരളത്തിൽ ആയിരിക്കും ജീവിക്കുന്നത്.... 🙏🙏🙏🙏❤️❤️❤️❤️
നേരെ തിരിച്ചായാൽ കുഴപ്പമുണ്ടോ....!? 😃 ഞാൻ 2013 ൽ Deploma എടുത്തു.ഇപ്പോൾ MA കഴിഞ്ഞു. Result മുഴുവൻ വന്നില്ല. MA Psychology യിൽ Counselling /Clinical ഉണ്ട്. Clinical എടുത്തവർക്ക് Counselling വേറെ പഠിക്കണം. 👍@@dreamcatcher1172
@@shajugeorge3038 എന്നാൽ MA എന്നങ്ങു പറയാലോ 😆😆.. വെറും ഡിപ്ലോമ ഉണ്ടെന്ന് തള്ളേണ്ട ആവശ്യമില്ലല്ലോ.. എം എ ക്ലിനിക്കൽ പഠിച്ച ഒരാൾക്ക് കൗൺസിലിംഗ് പഠിക്കേണ്ട ആവശ്യം വരുന്നില്ല.. എന്നാൽ കൗൺസിലിംഗ് സൈക്കോളജി മാത്രം കൊണ്ട് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവാൻ പറ്റില്ല.. MA ക്ലിനിക്കൽ സൈക്കോളജി കഴിഞ്ഞ് RCI അപ്പ്രൂവ് ആയിട്ടുള്ള ഒരു PHD, PSY D OR MPHIL (ഇപ്പോൾ ആ കാറ്റഗറി ഇല്ല)ഉണ്ടെങ്കിൽ മാത്രമേ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് പറയാൻ കഴിയൂ...
Sir, താങ്കൾ പറഞ്ഞ ഈ preshnam എനിക്ക് വന്നതാണ്, ഞാൻ നല്ലോണം struggle cheythu, അവസാനം മൊത്തം dipressed ആയി... വീട്ടുകാർ മന്ത്രം ,നേർച്ചകൾ ഒക്കെ തുടങ്ങി....ഞാൻ essence follower ആയത് കൊണ്ട് ഇതിൻ്റെ കാരണം സയൻ്റിഫിക് ആയിട്ട് അറിയണം എന്ന് തന്നെ വിചാരിച്ചു...ഞാൻ ഒരു psychiatrist ,psychologist ne kandu... Avar cbt ചെയ്തു,ssri medicines തന്നു...അവസാനം ഇപ്പൊ ഞാൻ ഇതൊക്കെ controll cheythu ready ആയി.ആദ്യം ഒക്കെ വീട്ടുകാർ എന്നെ ഹോസ്പിറ്റലിൽ പോകാൻ വിട്ടില്ല പിന്നെ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി... even pala ഡോക്ടർമാർക്ക് പോകും മാനസിക രോഗത്തെ പറ്റി ഒരു വിവരം ഇല്ല എന്ന് എനിക്ക് മനസ്സിലായി,മെൻ്റൽ health important ആണെന്ന് സമൂഹത്തിന് അറിയില്ല .. എത്രയോ ആളുകൾ ഇതൊക്കെ അടക്കി ജീവിക്കുന്നു ,പലരും സൂയിസൈഡ് ചെയ്യുന്നു... ചെറുപ്പത്തിൽ തന്നെ മെൻ്റൽ health സഹായം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ഞാൻ ആലോചിക്കുന്നു...ഓരോ സ്കൂളുകളിലും ഒരു psychologist അത്യാവശ്യം ആണ്
@@HzAMAL ആദ്യം ഒന്ന് രണ്ട് psychologist ne കണ്ട് ,അവർ ചുമ്മാ പണം ഉണ്ടാക്കാൻ ചെയ്യുന്നത് പോലെ തോന്നി, കര്യങ്ങൾ കൃത്യമായി അങ്ങോട്ട് പറഞ്ഞിട്ടും അവർ ശരിയായ റൂട്ട് അല്ല പോകുന്നത് എന്ന് എനിക്ക് അറിയുന്നത് കൊണ്ട്,ഞാൻ mims il പോകാം.എന്ന് വച്ച്, പക്ഷെ ദൂരം ആയത് കൊണ്ട് അടുത്തുള്ള ഒരു നല്ല ഡോക്ടർ നേ കാണിച്ചു...അദ്ദേഹം ഒരു നല്ല psychologist ne suggest cheythu, pinne രണ്ടു പേരും ഒന്നിച്ചു ഉള്ള ചികിത്സ ആയിരുന്നു...മെഡിസിൻ with തെറാപ്പി..രണ്ടും ഒന്നിച്ചു ആയത് കൊണ്ട് നല്ല മാറ്റം വന്നു
@@HzAMAL എനിക്ക് കുറച്ചു കോർ belief ഉണ്ടായിരുന്നു, എല്ലാം പെർഫെക്ട് ആയിട്ട് ചെയ്യണം എന്ന് ഉണ്ടായിരുന്നു, സത്യസന്ധത, ധാർമികത ഇതൊക്കെ കുറച്ചു കൂടുതൽ ആയതുകൊണ്ട് എനിക്ക് പല കാര്യങ്ങളും ചെയ്യുമ്പോൾ ഇതൊക്കെ കൃത്യമായി ചെയ്യണം എന്ന് നിർബന്ധം..പിന്നെ ഡിപ്രഷൻ, പഠനത്തിൽ വന്ന തകർച്ച എല്ലാം കൊണ്ടും ഇഷ്യൂ ഉണ്ടായത്
തങ്ങളുടെ ഒരു പ്രത്യേകത പറയുന്ന വിഷയങ്ങളിലെ കര്യങ്ങൾ നന്നായി present ചെയ്യാൻ നന്നായി കഴിയും എന്നത് ആണ്, എത്ര length ഉള്ള വീഡിയോസ് ആണേലും കേട്ടിരിക്കാൻ നല്ല താൽപര്യമാണ് എനിക്ക്, അതൊക്കെ നന്നായി മനസ്സിലാക്കാൻ പറ്റും. ഉദാഹരണങ്ങൾ ഒക്കെ വളരെ മികച്ചത് ആണ്. ഇനിയും ഇങ്ങനെ ഉള്ള ധാരാളം topic കൾ വരട്ടെ എന്നശിക്കുന്നു. Thanks.... thanks a lot ❤
അഹം ദ്രവ്യാ സ്മയം എന്ന സാറിൻ്റെആമനോഹരമായ വായനയിലൂടെയാണ് സാറിൻ്റെ ഒപ്പം എൻ്റെ സഞ്ചാരം തുടങ്ങിയത് എല്ലാം തന്നെ നോക്കി പോകുന്നു അതിൻ്റെ സ്റ് ചൂണ്ടി കാണിച്ചിട്ടുള്ള സയൻസും പരമാവദി നോക്കുന്നു ഇതുകൊണ്ട് എന്താണ് എന്നു നോക്കിയാൽ കൂടുതൽ 'കൂടുതൽ മനുഷ്യനാകാൻ പറ്റുന്നു. സാറിന് എൻ്റെയും ബാക്കിയുള്ള ഹൃദയങ്ങളുടെ ഒരു പാട് നന്ദി അർപ്പിക്കുന്നു. എന്നിൽ തെറ്റുകൾ കാണുമെങ്കിൽ ക്ഷമിക്കാനും കഴിയണമെന്നും ആവശ്യപെടുന്നു
8 വർഷമായി anxiety അനുഭവിക്കുന്ന ആളാണ് ഞാൻ. Anxiety കാരണം എനിക്ക് depression വന്ന്. പിന്നെ medication എടുത്തു, counselling പോയി, വീട്ടുകാരോട് ആദ്യം ഇത് പറഞ്ഞപ്പോൾ അവർ മൈൻഡ് ചെയ്തില്ല. എന്നിട്ടു ഞാൻ തന്നെ ഇതൊക്കെ effort എടുത്തു ഡോക്ടറെ പോയി കണ്ടു. കൊറേ കാലം anxiety ഇല്ലായിരുന്നു, പക്ഷെ ഡിപ്രെഷൻ അംക്സിറ്റി ഒക്കെ ഇടക്ക് ഉണ്ട്. എല്ലാത്തിനുമൊരു എനർജി കുറവുണ്ട്. എല്ലാവരുടെയും വിചാരം എനിക്ക് മടിയാണ് എന്നൊക്കെ ആണ്. പക്ഷെ മിനിഞ്ഞാന്ന് പിന്നെയും ആലോചിച്ചു വീണ്ടും anxiety ആയി പെട്ടന്നു. ഉറക്കം ശെരിയായില്ല. പിന്നെ പതുകെ പതുകെ ശെരിആകുന്നുണ്ട്. പക്ഷെ extreme anxiety വന്ന്, ഇത് കാരണം ജീവിതം തന്നെ കൊളമായ് അവസ്ഥ ആണ്. ഒന്നിനോടും ഒരു താല്പര്യമില്ലാ. ഒരു താല്പര്യമില്ല. എന്തായലും ഇതൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. Anxiety പൂർണമായി മാറുന്നില്ല പക്ഷെ anxiety ടെ വിഷയവും അതിന്റെ ടോപിക്കും ഒക്കെ ചേഞ്ച് ആവുന്നണ്ട് മൊത്തം ഒരു മ്ലാനത അവസ്ഥ ആണ്. വീട്ടുകാർ ചെറുപ്പം മുതലേ കുറേ കുറ്റം പറഞ്ഞു കൊണ്ട് ആണ് എന്ന് തോനുന്നു. ഒരു ആത്മവിശ്വാസമില്ലായ്മ. ഒക്കെ ആണ്, ഫുൾ നെഗറ്റീവ് ആണ് മൊത്തത്തിൽ.
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആയി.. എത്ര ഭംഗിആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. I am clinically diagnosed Adhd and possibly autistic in my 30. It was hell and tough living my life. I am under going both psychiatrical and psychological treatment. I feel better than before. My cognitive and emotional skills getting improved by therapies and medicine. I have one sadness left that it took 30 years to identity adhd and Neurodivergency because of unawareness about mental health. Vaishakan thambi sir please do more videos on mental health
I must say, it's been worth it. After 28 years of struggling with anxiety (I'm 28 years old), this is the first time I've come across cognitive restructuring and core beliefs as a way to address anxiety. I’ve taken medication for years, but it never seemed to work for me. However, I truly believe this approach will help. My core beliefs have always severely impacted my self-esteem, leaving me with no self-worth and constant self-doubt. I’m now beginning to realize that my issues are rooted in my thoughts, not in reality, and this has been a significant breakthrough for me. This video came at the perfect time, as I was already starting to understand that my mind was the source of my struggles. I also follow your science content, as I’ve been on my own journey to uncover the truth about God, religion, science, intuition, and patterns. I stumbled upon this video by chance, but it has been incredibly helpful. You're doing an amazing job. Thank you so much, sir!"
ഏറ്റവും supportive ആയ Parent എന്ന് ഇത്രയും നാൾ കരുതിയ ആളാണ് സത്യത്തിൽ തന്നെ ഏറ്റവും കൂടുതൽ പിന്നോട്ട് വലിച്ചതെന്ന് വളരെ വൈകി തിരിച്ചറിയുന്ന അവസ്ഥ അതിഭീകരം ആണ് 😅😅 പക്ഷെ അതിനെ കണ്ടറിഞ്ഞു Recover ചെയ്യാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയൊരു Come back വേറെയില്ല
,,15:00 ഞാൻ അനുഭവിച്ച parenting രീതി ഇതായിരുന്നു. നിന്നേക്കൊണ്ടെന്തിനുകൊള്ളാം എന്ന ചോദ്യം കേട്ട് കേട്ട് self worth ഇല്ലാതെ ഒരു വലിയ കാലം ജീവിച്ചു തീർത്തു.
"നിന്നെക്കൊണ്ട് എന്തിന് കൊള്ളാം " എന്ന ചോദ്യം കേട്ട് മനസ്സിന് വിഷമം ഉണ്ടാകും. കുട്ടികൾക്ക് അത് വലിയ വേദനയും ഉണ്ടാക്കും. എന്നാൽ മുതിർന്ന ആൾ ആയാൽ പിന്നെ അത്തരം വിഷമങ്ങളിൽ നിന്നും രക്ഷപെടാനുള്ള വഴികൾ കണ്ടെത്തണം. ചെറുപ്പത്തിൽ ഉണ്ടായ അനുഭവങ്ങൾ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കിയ ദോഷങ്ങൾ മറ്റേണ്ടത് സ്വന്തം ഉത്തരവാദിത്തം നമ്മൾ സ്വയം ഏറ്റെടുക്കണം.
യാത്രയിലാണ് ഈ പ്രഭാഷണം കേട്ടത്.. ഒന്നുകൂടി ഇരുന്ന് ഈ പറഞ്ഞ കാര്യങ്ങളെപ്പറ്റി ചിന്തിച്ചു.. കൃത്യമായി മനസ്സിലാക്കിയാൽ ഒരാളുടെ ജീവിതത്തെ തന്നെ മാറ്റാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. മറ്റുള്ളവർ നമ്മളെ പറ്റി കരുതുന്നു എന്നു നമ്മൾ കരുതുന്ന സാങ്കല്പിക ചിന്താഗതിയെ മുൻനിർത്തിയാണ് നമ്മൾ പല കാര്യങ്ങളും ചെയ്യുന്നത്..
ഞാൻ ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതിൻറെ പേര് ' Aunxiety disorder' ആണെന്നുള്ള കാര്യം ഞാൻ വളരെ വൈകിയാണ് അറിഞ്ഞത് 😊, 😊 യൂട്യൂബും വിവരങ്ങളും ഇത്ര സജീവമല്ലാത്ത കാലത്ത് പ്രശ്നങ്ങളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ചില സമയങ്ങളിൽ Heart beats അനിയന്ത്രിതമാകുമ്പോൾ ഞാൻ ഡോക്ടറെ സമീപിച്ചു ,Dr ECG ചെക്ക് ചെയ്തിട്ട് പറയും നിങ്ങൾക്ക് പ്രശ്നമൊന്നുമില്ല😮😮 മനസ്സിനെ Unlearn ചെയ്യിക്കുക എന്നുള്ള ഒരു പ്രയാസകരമായ ദൗത്യത്തിലാണ് ഞാനിപ്പോൾ ഉള്ളത്🔥🔥
ഈ വിശയം തിരഞ്ഞടുത്തതിന് ഒരു പാട് നന്ദി കാരണം ഇത് ഇന്നി ൻ്റെ വലിയ ആവശ്യമാണ് ഈ വിശയം പറഞ്ഞാൽ പലരും അഗീകരിക്കാൻ കൂട്ടാക്കുന്നില്ലാ Dr കാണൽ മോശമായും മനസ്സിലാക്കുന്നു എൻ്റെ വീട്ടിൽ ഇത്തരം പ്രശ്നം കോണ്ട് കഷ്ട പടുന്നു പറഞ്ഞാൽ മനസിലാവുന്നില്ലാ മന്ത്രവാദവുമായി മുന്നോട്ട് പോവുന്നു അവരുടെ മുന്നിൽ ഞാൻ നിരിശ്വര വാദിയാണ്
സാറിന്റെ പല ക്ലാസുകളും എന്നെപ്പോലുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് ഒരുപാട് ഉപകാരം ചെയ്യുന്നു അതിന് ആദ്യം തന്നെ ഒരുപാട് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു പിന്നെ ഒരു സംശയം ചോദിക്കാനുള്ളത് സാർ ഇതിൽ പറഞ്ഞു നമ്മുടെ മാനസിക പ്രശ്നങ്ങൾക്ക് ചിലപ്പോൾ കാരണമാകുന്നത് നമ്മുടെ കെമിക്കലിൽ ഉണ്ടാവുന്ന ഇമ്പാലൻസ് ആണെന്ന് ഈ ഇമ്പാലൻസ് എങ്ങനെയാണ് സാർ ഉണ്ടാവുന്നത് ജനിതകപരമായിട്ടാണോ അതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള തിക്താനുഭവങ്ങൾ ഇങ്ങനെ ഇമ്പാലൻസിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടെത്തിക്കുമോ...
Thank you, sir, for sharing your thoughts. I always wonder why atheists/non-theists always ignore the benefits of spirituality, meditation, or such esoteric eastern traditions. None of us could come up with an app like Headspace (Andy)/Waking Up (Sam Harris)/10% happier (Dan Harris) but westerns had to come up with it. Having said that, these three people always gave credit to eastern cultures and religions for the original mindfulness related ideas and philosophies.
ഈ video കുറച്ചു നാൾ മുന്നേ ചെയ്തിരുന്നേൽ എന്റെ divorce ഉണ്ടാകില്ലായിരുന്നു 😑 മനസമാധാനമായ ജീവിതത്തിനു mental health എത്രത്തോളം ആവശ്യമാണെന്ന് നമ്മുടെ സമൂഹത്തിൽ ഉള്ള ആരോഗ്യപ്രവർത്തകർക്കു പോലും അറിയില്ല. ലൈന്നെ സാധാരണക്കാരെ പറഞ്ഞിട്ടെന്തു കാര്യം. Honestly I appreciate you taking time and effort to share this info with others നിങ്ങ മുത്താണ് bro ❤❤❤
മാനസികം എന്ന കൺസപ്റ്റ് തന്നെ ശരിയാണെന്നു തോന്നുന്നില്ല. ചില അനുമാനങ്ങൾ ഉണ്ടെന്നത് അല്ലാതെ മാനസികം എന്ന് ലേബലിൽ അറിയപ്പെടുന്ന പാനിക്ക് ഡിസ്ഓർഡർ, സ്കീസോഫ്രീനിയ തുടങ്ങി പല രോഗങ്ങൾക്കും യഥാർത്ഥ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. ന്യൂറോ ളജിക്കൽ പ്രശ്നങ്ങൾ ആണ് കാരണം എന്നും പറയപ്പെടുന്നുണ്ട്. ഇൻഷുറൻസ് കമ്പനികൾ പല രാജ്യങ്ങളിലും സൈക്യർട്ടി പ്രശ്‌നങ്ങൾ ആണെന്ന ലേബലിൽ പല രോഗവസ്ഥകളെയും രോഗപരിരക്ഷാസ്കീമിൽ ഉൾപെടുത്തുന്നില്ല എന്നത് വലിയ സാമ്പത്തിക ബാധ്യത രോഗികൾ വഹിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്
2014 ൽ ആണ് താങ്കളെ ആദ്യമായി നേരിൽ കാണുന്നത്.. ഇത്ര Great ആവും എന്ന് അന്ന് കരുതിയില്ല. താങ്കളുടെ കുറെയേറെ പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഇത് കലക്കി❤ ( ഒരു പക്ഷേ ജീവിതവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടാവാം)
ഇതിനേക്കാൾ ഒക്കെ വിയർത്തു അപകടകാരി ആണ് postpartum depression. ഇന്നും ഒരുപാട് അമ്മമാർ കഷ്ടപ്പെടുന്നത് കാണുന്നുണ്ട്. സ്വന്തം വീട്ടുകാർ പോലും നാണക്കേട് പേടിച്ചു ഒരു psychiatrist ന്റെ അടുത്ത് പോകാൻ അനുവദിക്കാറില്ല. അതും അവർ തന്നെ ക്വഞ്ചി കരഞ്ഞിട്ടും 😔
It is sad that such videos and platforms were not available when I was young. At 62 years of age, I could visualize many mistaken motions I have been carrying thus far in my life.
Transactional Analysis enna psychological school of thought.. Explaining this in simple way that everyone can easily understand.. Life positions driving habits ete two days basic class self therapy
It was an amazing way of interpreting the scientifical studies to the whole people. I think you have potraied well about the importance of mental health to the society.I hope people will take into consideration and Nonetheless you did a great job keep going sir 😊
മലയാളിയുടെ മാനസികാരോഗ്യം മെച്ചപ്പെടാൻ, വിദ്യാഭ്യാസരംഗത്ത് വിപ്ലവം വരേണ്ടിയിരിക്കുന്നു. കാരണം - കുടുംബങ്ങളിൽ ഒരാൾക്ക് കിട്ടേണ്ട സ്നേഹവും പരിഗണയും കിട്ടുന്നില്ല എന്നതാണ്.
Well presented👍🏼 ഒരു സംശയം, Deficiency അല്ലെങ്കിൽ ശരീരത്തിന് ചില മൂലകങ്ങൾ absorb ചെയ്യാനുള്ള കഴിവ് ഇല്ലാതിരിക്കുക എന്നിവ കൊണ്ടു മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമോ?
Theory of relativity ക്ക് പോരായ്മകൾ ഉണ്ടെന്നും തെറ്റ് ആണെന്നും പ്രശസ്ത ശാസ്ത്രജ്ഞൻ ശ്രീ CS ഉണ്ണികൃഷ്ണൻ്റെ വാദത്തേക്കുറിച്ച് പറയാമോ സർ..... ബദൽ ആയിട്ട് propose ചെയ്ത Cosmic Relativity യെ കുറിച്ച് കൂടെ പറയാമോ ......
Thankalude atra thanne intellectual capability ulla oru psychologistine suggest cheyamo? I never felt a trust in any of the Counselors or Psychiatrists I am seeing in media. They do not seem to have the intellectual depth to understand the complexity of mind. May be I am wrong.
It will be difficult for an average-intelligence shrink to counsel a high-intelligence patient. Finding a high-intelligence one may be a trial and error process.
Idhanu nyan kaalangalayi teranjondirunna subject..valare valare helpfull aairunnu..im suffering from severe anxiety disorder..public interactions il kaiyum kaalum okke vallathe veraikum..enik normal manushare pole aaganam.. ee disorder il ninnu rekahapedan enne sahayikanam..please do video about how to cure my anxiety disorder completely...
Bro cbt um medicines oke important aanu.But diet um exercise um athilim important aanu.vyshakhan sir ee video il paranja chemical imbalance inu enthanu Karanamennu ippolum padichu kondirikkuanu.dr.chriss palmer nte you tube channel kand nokku.metabolism ,mitochondria ithinokke mental disorder il valya role un dennanu adheham parayaunnathu.Enik ocd ond .Njan medicine edukkunnund.koodathe processed foods maximum kurachu.ipol better aayi thonnunnund.
Really helpful content 🥰. I can relate to many of the concepts myself. Thank you for explaining this subject. Could you please share the sources you use to learn and research? Including the books and resources you used in your videos would be beneficial for those looking to delve deeper into the realm of knowledge. A big hug from me 🫂
ഞാൻ Counselling and Psychotherapy എന്ന വിഷയത്തിൽ Deploma യും MA Psychology പഠനം പൂർത്തിയാക്കിയ ആളുമാണ്.
ഈ വീഡിയോയിൽ പറയുന്ന facts ഉം theory കളും ഞാൻ പഠിച്ചിട്ടുമുണ്ട്.
🙏🙏🙏🙏എന്നാൽ ഇത്ര കൃത്യമായി, വ്യക്തമായി, മനോഹരമായി, ഫലപ്രദമായി അടുക്കും ചിട്ടയുമായി ഒരു അധ്യാപകൻ class എടുക്കുന്നതോ പ്രഭാഷകൻ പറയുന്നതോ ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല...
ഇത്തരം 1000 അധ്യാപകർ ഈ കേരളത്തിൽ ഉണ്ടെങ്കിൽ നമ്മുടെ കുട്ടികൾ നല്ല ഒരു കേരളത്തിൽ ആയിരിക്കും ജീവിക്കുന്നത്....
🙏🙏🙏🙏❤️❤️❤️❤️
🌾🌻🪻☘️💐💐
MA സൈക്കോളജി ഉള്ള ഒരാൾക്ക് ഡിപ്ലോമ in കൗൺസിലിങ് ന്റെ ആവശ്യം വരുന്നില്ലലോ
നേരെ തിരിച്ചായാൽ കുഴപ്പമുണ്ടോ....!? 😃
ഞാൻ 2013 ൽ Deploma എടുത്തു.ഇപ്പോൾ MA കഴിഞ്ഞു. Result മുഴുവൻ വന്നില്ല.
MA Psychology യിൽ Counselling /Clinical ഉണ്ട്. Clinical എടുത്തവർക്ക് Counselling വേറെ പഠിക്കണം. 👍@@dreamcatcher1172
@@shajugeorge3038 എന്നാൽ MA എന്നങ്ങു പറയാലോ 😆😆.. വെറും ഡിപ്ലോമ ഉണ്ടെന്ന് തള്ളേണ്ട ആവശ്യമില്ലല്ലോ.. എം എ ക്ലിനിക്കൽ പഠിച്ച ഒരാൾക്ക് കൗൺസിലിംഗ് പഠിക്കേണ്ട ആവശ്യം വരുന്നില്ല.. എന്നാൽ കൗൺസിലിംഗ് സൈക്കോളജി മാത്രം കൊണ്ട് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവാൻ പറ്റില്ല..
MA ക്ലിനിക്കൽ സൈക്കോളജി കഴിഞ്ഞ് RCI അപ്പ്രൂവ് ആയിട്ടുള്ള ഒരു PHD, PSY D OR MPHIL (ഇപ്പോൾ ആ കാറ്റഗറി ഇല്ല)ഉണ്ടെങ്കിൽ മാത്രമേ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് പറയാൻ കഴിയൂ...
ഏത് യൂണിവേഴ്സിറ്റി?
Sir, താങ്കൾ പറഞ്ഞ ഈ preshnam എനിക്ക് വന്നതാണ്, ഞാൻ നല്ലോണം struggle cheythu, അവസാനം മൊത്തം dipressed ആയി... വീട്ടുകാർ മന്ത്രം ,നേർച്ചകൾ ഒക്കെ തുടങ്ങി....ഞാൻ essence follower ആയത് കൊണ്ട് ഇതിൻ്റെ കാരണം സയൻ്റിഫിക് ആയിട്ട് അറിയണം എന്ന് തന്നെ വിചാരിച്ചു...ഞാൻ ഒരു psychiatrist ,psychologist ne kandu... Avar cbt ചെയ്തു,ssri medicines തന്നു...അവസാനം ഇപ്പൊ ഞാൻ ഇതൊക്കെ controll cheythu ready ആയി.ആദ്യം ഒക്കെ വീട്ടുകാർ എന്നെ ഹോസ്പിറ്റലിൽ പോകാൻ വിട്ടില്ല പിന്നെ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി... even pala ഡോക്ടർമാർക്ക് പോകും മാനസിക രോഗത്തെ പറ്റി ഒരു വിവരം ഇല്ല എന്ന് എനിക്ക് മനസ്സിലായി,മെൻ്റൽ health important ആണെന്ന് സമൂഹത്തിന് അറിയില്ല .. എത്രയോ ആളുകൾ ഇതൊക്കെ അടക്കി ജീവിക്കുന്നു ,പലരും സൂയിസൈഡ് ചെയ്യുന്നു... ചെറുപ്പത്തിൽ തന്നെ മെൻ്റൽ health സഹായം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ഞാൻ ആലോചിക്കുന്നു...ഓരോ സ്കൂളുകളിലും ഒരു psychologist അത്യാവശ്യം ആണ്
ഏത് dr ne ആണ് consult ചെയ്തത്?
@@HzAMAL ആദ്യം ഒന്ന് രണ്ട് psychologist ne കണ്ട് ,അവർ ചുമ്മാ പണം ഉണ്ടാക്കാൻ ചെയ്യുന്നത് പോലെ തോന്നി, കര്യങ്ങൾ കൃത്യമായി അങ്ങോട്ട് പറഞ്ഞിട്ടും അവർ ശരിയായ റൂട്ട് അല്ല പോകുന്നത് എന്ന് എനിക്ക് അറിയുന്നത് കൊണ്ട്,ഞാൻ mims il പോകാം.എന്ന് വച്ച്, പക്ഷെ ദൂരം ആയത് കൊണ്ട് അടുത്തുള്ള ഒരു നല്ല ഡോക്ടർ നേ കാണിച്ചു...അദ്ദേഹം ഒരു നല്ല psychologist ne suggest cheythu, pinne രണ്ടു പേരും ഒന്നിച്ചു ഉള്ള ചികിത്സ ആയിരുന്നു...മെഡിസിൻ with തെറാപ്പി..രണ്ടും ഒന്നിച്ചു ആയത് കൊണ്ട് നല്ല മാറ്റം വന്നു
@@HzAMAL എനിക്ക് കുറച്ചു കോർ belief ഉണ്ടായിരുന്നു, എല്ലാം പെർഫെക്ട് ആയിട്ട് ചെയ്യണം എന്ന് ഉണ്ടായിരുന്നു, സത്യസന്ധത, ധാർമികത ഇതൊക്കെ കുറച്ചു കൂടുതൽ ആയതുകൊണ്ട് എനിക്ക് പല കാര്യങ്ങളും ചെയ്യുമ്പോൾ ഇതൊക്കെ കൃത്യമായി ചെയ്യണം എന്ന് നിർബന്ധം..പിന്നെ ഡിപ്രഷൻ, പഠനത്തിൽ വന്ന തകർച്ച എല്ലാം കൊണ്ടും ഇഷ്യൂ ഉണ്ടായത്
@@Ma_ya_vi Now I am facing exactly the same issue that you had 😟
@@Ma_ya_vibro therapy and medicine nalla amount ayoo?
തങ്ങളുടെ ഒരു പ്രത്യേകത പറയുന്ന വിഷയങ്ങളിലെ കര്യങ്ങൾ നന്നായി present ചെയ്യാൻ നന്നായി കഴിയും എന്നത് ആണ്, എത്ര length ഉള്ള വീഡിയോസ് ആണേലും കേട്ടിരിക്കാൻ നല്ല താൽപര്യമാണ് എനിക്ക്, അതൊക്കെ നന്നായി മനസ്സിലാക്കാൻ പറ്റും. ഉദാഹരണങ്ങൾ ഒക്കെ വളരെ മികച്ചത് ആണ്. ഇനിയും ഇങ്ങനെ ഉള്ള ധാരാളം topic കൾ വരട്ടെ എന്നശിക്കുന്നു.
Thanks.... thanks a lot ❤
അഹം ദ്രവ്യാ സ്മയം എന്ന സാറിൻ്റെആമനോഹരമായ വായനയിലൂടെയാണ് സാറിൻ്റെ ഒപ്പം എൻ്റെ സഞ്ചാരം തുടങ്ങിയത് എല്ലാം തന്നെ നോക്കി പോകുന്നു അതിൻ്റെ സ്റ് ചൂണ്ടി കാണിച്ചിട്ടുള്ള സയൻസും പരമാവദി നോക്കുന്നു ഇതുകൊണ്ട് എന്താണ് എന്നു നോക്കിയാൽ കൂടുതൽ 'കൂടുതൽ മനുഷ്യനാകാൻ പറ്റുന്നു. സാറിന് എൻ്റെയും ബാക്കിയുള്ള ഹൃദയങ്ങളുടെ ഒരു പാട് നന്ദി അർപ്പിക്കുന്നു. എന്നിൽ തെറ്റുകൾ കാണുമെങ്കിൽ ക്ഷമിക്കാനും കഴിയണമെന്നും ആവശ്യപെടുന്നു
തുടക്കത്തിൽ പറഞ്ഞ പാത്രത്തിന്റെ ഉദാഹരണം വളരേ നല്ലതായി തോന്നി. വീഡിയോ മുഴുവൻ ഒരുപാട് ഗുണമുള്ള അറിവുകളാണ്.
8 വർഷമായി anxiety അനുഭവിക്കുന്ന ആളാണ് ഞാൻ. Anxiety കാരണം എനിക്ക് depression വന്ന്. പിന്നെ medication എടുത്തു, counselling പോയി, വീട്ടുകാരോട് ആദ്യം ഇത് പറഞ്ഞപ്പോൾ അവർ മൈൻഡ് ചെയ്തില്ല. എന്നിട്ടു ഞാൻ തന്നെ ഇതൊക്കെ effort എടുത്തു ഡോക്ടറെ പോയി കണ്ടു. കൊറേ കാലം anxiety ഇല്ലായിരുന്നു, പക്ഷെ ഡിപ്രെഷൻ അംക്സിറ്റി ഒക്കെ ഇടക്ക് ഉണ്ട്. എല്ലാത്തിനുമൊരു എനർജി കുറവുണ്ട്. എല്ലാവരുടെയും വിചാരം എനിക്ക് മടിയാണ് എന്നൊക്കെ ആണ്. പക്ഷെ മിനിഞ്ഞാന്ന് പിന്നെയും ആലോചിച്ചു വീണ്ടും anxiety ആയി പെട്ടന്നു. ഉറക്കം ശെരിയായില്ല. പിന്നെ പതുകെ പതുകെ ശെരിആകുന്നുണ്ട്. പക്ഷെ extreme anxiety വന്ന്, ഇത് കാരണം ജീവിതം തന്നെ കൊളമായ് അവസ്ഥ ആണ്. ഒന്നിനോടും ഒരു താല്പര്യമില്ലാ. ഒരു താല്പര്യമില്ല. എന്തായലും ഇതൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. Anxiety പൂർണമായി മാറുന്നില്ല പക്ഷെ anxiety ടെ വിഷയവും അതിന്റെ ടോപിക്കും ഒക്കെ ചേഞ്ച് ആവുന്നണ്ട് മൊത്തം ഒരു മ്ലാനത അവസ്ഥ ആണ്. വീട്ടുകാർ ചെറുപ്പം മുതലേ കുറേ കുറ്റം പറഞ്ഞു കൊണ്ട് ആണ് എന്ന് തോനുന്നു. ഒരു ആത്മവിശ്വാസമില്ലായ്മ. ഒക്കെ ആണ്, ഫുൾ നെഗറ്റീവ് ആണ് മൊത്തത്തിൽ.
😢
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആയി.. എത്ര ഭംഗിആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. I am clinically diagnosed Adhd and possibly autistic in my 30. It was hell and tough living my life. I am under going both psychiatrical and psychological treatment. I feel better than before. My cognitive and emotional skills getting improved by therapies and medicine. I have one sadness left that it took 30 years to identity adhd and Neurodivergency because of unawareness about mental health.
Vaishakan thambi sir please do more videos on mental health
I must say, it's been worth it. After 28 years of struggling with anxiety (I'm 28 years old), this is the first time I've come across cognitive restructuring and core beliefs as a way to address anxiety. I’ve taken medication for years, but it never seemed to work for me. However, I truly believe this approach will help. My core beliefs have always severely impacted my self-esteem, leaving me with no self-worth and constant self-doubt.
I’m now beginning to realize that my issues are rooted in my thoughts, not in reality, and this has been a significant breakthrough for me. This video came at the perfect time, as I was already starting to understand that my mind was the source of my struggles. I also follow your science content, as I’ve been on my own journey to uncover the truth about God, religion, science, intuition, and patterns. I stumbled upon this video by chance, but it has been incredibly helpful. You're doing an amazing job. Thank you so much, sir!"
യുക്തിവാദത്തിന്റെ മറവിൽ വർഗീയത പറഞ്ഞു നടക്കുന്നവർക്ക് താങ്കൾ ഒരു മാതൃകയാണ് 👍🏻👍🏻👍🏻
Spirituality
Thrissur alla.
ശരിയാണ്. ജനങ്ങൾ തിരിച്ച് തെറി വിളിച്ചാൽ തീരാവുന്നതെ ഉള്ളൂ അത്തരക്കാർ. ഇയാള് നന്നായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നോക്കുന്നു
വൈശാഖന് വ്യതസ്തനാണ്❤
അത് യുക്തിവാദികൾ ആയിരിക്കില്ല , യുക്തിവാദികളെ വെച്ച് മുതലെടുക്കുന്ന ഒരു വിഭാഗം ഉണ്ട് , അവരാവും , പിന്നെ കുറച്ച് അൽപന്മാരും
സത്യസന്ധനും നിഷ്കളങ്കനുമായ ശാസ്ത്ര പ്രചാരകൻ ❤
ഏറ്റവും supportive ആയ Parent എന്ന് ഇത്രയും നാൾ കരുതിയ ആളാണ് സത്യത്തിൽ തന്നെ ഏറ്റവും കൂടുതൽ പിന്നോട്ട് വലിച്ചതെന്ന് വളരെ വൈകി തിരിച്ചറിയുന്ന അവസ്ഥ അതിഭീകരം ആണ് 😅😅 പക്ഷെ അതിനെ കണ്ടറിഞ്ഞു Recover ചെയ്യാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയൊരു Come back വേറെയില്ല
What do you really mean?
What do you really mean?
ഈ വീഡിയോ വേഗം തീർന്നു പോയത് പോലെ...വളരെ ലാഘവം തോന്നുന്നു മനസിന്...
Yes a real teacher
Thank you sir
,,15:00 ഞാൻ അനുഭവിച്ച parenting രീതി ഇതായിരുന്നു. നിന്നേക്കൊണ്ടെന്തിനുകൊള്ളാം എന്ന ചോദ്യം കേട്ട് കേട്ട് self worth ഇല്ലാതെ ഒരു വലിയ കാലം ജീവിച്ചു തീർത്തു.
എങ്ങനെ കരകയറി
ഞാൻ ഇപ്പോയും ആ അവസ്ഥയിൽ ആണ്😢😢
പിന്നീട് എന്ത് സംഭവിച്ചു?
engane solve akki.. I also have similar anxiety issues
Pls went to a good clinical സൈക്കോളജിസ്റ് @@faisalnadi5081
"നിന്നെക്കൊണ്ട് എന്തിന് കൊള്ളാം " എന്ന ചോദ്യം കേട്ട് മനസ്സിന് വിഷമം ഉണ്ടാകും. കുട്ടികൾക്ക് അത് വലിയ വേദനയും ഉണ്ടാക്കും.
എന്നാൽ മുതിർന്ന ആൾ ആയാൽ പിന്നെ അത്തരം വിഷമങ്ങളിൽ നിന്നും രക്ഷപെടാനുള്ള വഴികൾ കണ്ടെത്തണം. ചെറുപ്പത്തിൽ ഉണ്ടായ അനുഭവങ്ങൾ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കിയ ദോഷങ്ങൾ മറ്റേണ്ടത് സ്വന്തം ഉത്തരവാദിത്തം നമ്മൾ സ്വയം ഏറ്റെടുക്കണം.
അനുഭവങ്ങൾ വേറെ
വാസ്തവങ്ങൾ വേറെ
❤👌
Yes bro 😊
നല്ല തെറാപ്പിസ്റ്റുകളുടെ അഭാവം , ബോധവത്കരണം രണ്ടും അനിവാര്യമാണ്
ഇങ്ങനെ ഉള്ള അറിവുകൾ എല്ലാവര്ക്കും ഗുണം ചെയ്യട്ടെ..Thank you😊
യാത്രയിലാണ് ഈ പ്രഭാഷണം കേട്ടത്.. ഒന്നുകൂടി ഇരുന്ന് ഈ പറഞ്ഞ കാര്യങ്ങളെപ്പറ്റി ചിന്തിച്ചു.. കൃത്യമായി മനസ്സിലാക്കിയാൽ ഒരാളുടെ ജീവിതത്തെ തന്നെ മാറ്റാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. മറ്റുള്ളവർ നമ്മളെ പറ്റി കരുതുന്നു എന്നു നമ്മൾ കരുതുന്ന സാങ്കല്പിക ചിന്താഗതിയെ മുൻനിർത്തിയാണ് നമ്മൾ പല കാര്യങ്ങളും ചെയ്യുന്നത്..
ഞാൻ ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതിൻറെ പേര് ' Aunxiety disorder' ആണെന്നുള്ള കാര്യം ഞാൻ വളരെ വൈകിയാണ് അറിഞ്ഞത് 😊,
😊
യൂട്യൂബും വിവരങ്ങളും ഇത്ര സജീവമല്ലാത്ത കാലത്ത് പ്രശ്നങ്ങളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ കടമ്പ.
ചില സമയങ്ങളിൽ Heart beats അനിയന്ത്രിതമാകുമ്പോൾ ഞാൻ ഡോക്ടറെ സമീപിച്ചു ,Dr ECG ചെക്ക് ചെയ്തിട്ട് പറയും നിങ്ങൾക്ക് പ്രശ്നമൊന്നുമില്ല😮😮
മനസ്സിനെ Unlearn ചെയ്യിക്കുക എന്നുള്ള ഒരു പ്രയാസകരമായ ദൗത്യത്തിലാണ് ഞാനിപ്പോൾ ഉള്ളത്🔥🔥
Engane
Same
ഈ വിശയം തിരഞ്ഞടുത്തതിന് ഒരു പാട് നന്ദി കാരണം ഇത് ഇന്നി ൻ്റെ വലിയ ആവശ്യമാണ് ഈ വിശയം പറഞ്ഞാൽ പലരും അഗീകരിക്കാൻ കൂട്ടാക്കുന്നില്ലാ Dr കാണൽ മോശമായും മനസ്സിലാക്കുന്നു എൻ്റെ വീട്ടിൽ ഇത്തരം പ്രശ്നം കോണ്ട് കഷ്ട പടുന്നു പറഞ്ഞാൽ മനസിലാവുന്നില്ലാ മന്ത്രവാദവുമായി മുന്നോട്ട് പോവുന്നു അവരുടെ മുന്നിൽ ഞാൻ നിരിശ്വര വാദിയാണ്
സാറിന്റെ പല ക്ലാസുകളും എന്നെപ്പോലുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് ഒരുപാട് ഉപകാരം ചെയ്യുന്നു അതിന് ആദ്യം തന്നെ ഒരുപാട് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു പിന്നെ ഒരു സംശയം ചോദിക്കാനുള്ളത് സാർ ഇതിൽ പറഞ്ഞു നമ്മുടെ മാനസിക പ്രശ്നങ്ങൾക്ക് ചിലപ്പോൾ കാരണമാകുന്നത് നമ്മുടെ കെമിക്കലിൽ ഉണ്ടാവുന്ന ഇമ്പാലൻസ് ആണെന്ന് ഈ ഇമ്പാലൻസ് എങ്ങനെയാണ് സാർ ഉണ്ടാവുന്നത് ജനിതകപരമായിട്ടാണോ അതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള തിക്താനുഭവങ്ങൾ ഇങ്ങനെ ഇമ്പാലൻസിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടെത്തിക്കുമോ...
A very good topic selection by VT. Not many content creators come up with such good thoughtful topics. Good job VT.
ഒരു സൈക്കിയേട്ടറിസ്റ് പോലും ഇത്രയും നന്നായിട്ട് പറയുന്നത് ഞാൻ കേട്ടിട്ടില്ല 🙏
How many psychiatrists have you consulted?
😂ath ninte kuttam
Thank you, sir, for sharing your thoughts. I always wonder why atheists/non-theists always ignore the benefits of spirituality, meditation, or such esoteric eastern traditions. None of us could come up with an app like Headspace (Andy)/Waking Up (Sam Harris)/10% happier (Dan Harris) but westerns had to come up with it. Having said that, these three people always gave credit to eastern cultures and religions for the original mindfulness related ideas and philosophies.
Wow. I really love your videos. The matter is so clearly explained and is convincing. It gives a lot of helpful and interesting information. ❤
ഈ video കുറച്ചു നാൾ മുന്നേ ചെയ്തിരുന്നേൽ എന്റെ divorce ഉണ്ടാകില്ലായിരുന്നു 😑 മനസമാധാനമായ ജീവിതത്തിനു mental health എത്രത്തോളം ആവശ്യമാണെന്ന് നമ്മുടെ സമൂഹത്തിൽ ഉള്ള ആരോഗ്യപ്രവർത്തകർക്കു പോലും അറിയില്ല. ലൈന്നെ സാധാരണക്കാരെ പറഞ്ഞിട്ടെന്തു കാര്യം. Honestly I appreciate you taking time and effort to share this info with others
നിങ്ങ മുത്താണ് bro ❤❤❤
എന്റെയും മുടങ്ങി.
This was really a good topic to talk about. Thanks for giving such a great information.❤🙏
മാനസികം എന്ന കൺസപ്റ്റ് തന്നെ ശരിയാണെന്നു തോന്നുന്നില്ല. ചില അനുമാനങ്ങൾ ഉണ്ടെന്നത് അല്ലാതെ മാനസികം എന്ന് ലേബലിൽ അറിയപ്പെടുന്ന പാനിക്ക് ഡിസ്ഓർഡർ, സ്കീസോഫ്രീനിയ തുടങ്ങി പല രോഗങ്ങൾക്കും യഥാർത്ഥ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. ന്യൂറോ ളജിക്കൽ പ്രശ്നങ്ങൾ ആണ് കാരണം എന്നും പറയപ്പെടുന്നുണ്ട്. ഇൻഷുറൻസ് കമ്പനികൾ പല രാജ്യങ്ങളിലും സൈക്യർട്ടി പ്രശ്‌നങ്ങൾ ആണെന്ന ലേബലിൽ പല രോഗവസ്ഥകളെയും രോഗപരിരക്ഷാസ്കീമിൽ ഉൾപെടുത്തുന്നില്ല എന്നത് വലിയ സാമ്പത്തിക ബാധ്യത രോഗികൾ വഹിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്
2014 ൽ ആണ് താങ്കളെ ആദ്യമായി നേരിൽ കാണുന്നത്.. ഇത്ര Great ആവും എന്ന് അന്ന് കരുതിയില്ല. താങ്കളുടെ കുറെയേറെ പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഇത് കലക്കി❤ ( ഒരു പക്ഷേ ജീവിതവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടാവാം)
നല്ല വിവരണം
ഒരു സംശയം. കുറെ മുന്നേ ഉള്ളതാണ്. ക്രൈം ചെയ്യുന്നവരും ഒരു തരം മാനസിക രോഗികൾ അല്ലെ. മാനസിക രോഗവും ക്രൈമും എന്താ വെത്യാസം..
Angane nokkiyaal deshyam polum oru manisika prashnam aayi kaanendi varum
Very useful and presented in an unprecedented way.
Very Informative...Thank you.. Expecting more from this topic
ഇതിനേക്കാൾ ഒക്കെ വിയർത്തു അപകടകാരി ആണ് postpartum depression. ഇന്നും ഒരുപാട് അമ്മമാർ കഷ്ടപ്പെടുന്നത് കാണുന്നുണ്ട്. സ്വന്തം വീട്ടുകാർ പോലും നാണക്കേട് പേടിച്ചു ഒരു psychiatrist ന്റെ അടുത്ത് പോകാൻ അനുവദിക്കാറില്ല. അതും അവർ തന്നെ ക്വഞ്ചി കരഞ്ഞിട്ടും 😔
Your videos are so good...
നല്ല അറിവുകൾ പകരുന്ന പ്രഭാഷണം. തമ്പി സാറിന് നന്ദി
ഒരു പാട് അറിവുകൾ കിട്ടി നന്ദി
It is sad that such videos and platforms were not available when I was young. At 62 years of age, I could visualize many mistaken motions I have been carrying thus far in my life.
Transactional Analysis enna psychological school of thought.. Explaining this in simple way that everyone can easily understand.. Life positions driving habits ete two days basic class self therapy
Really good explanation for the cause of stress and anxiety ,I hope the psychologist learns this and help their clients
Eric Bern Transactional Analysis paranju vacha karyangal.
Excellent, nalla avatharanam,
Sir nod ethra nandhi paranjaalum mathiyaavilla. Thank u so much. ❤
Dear Sir as usual good explanation!!
Well explained and much useful
Sir parenring ne patti oru video cheyyamo.
Dr Vaishakhan thampi, thank you for your simplified dissemination of facts as facts to get the subject imbibed with ease.
I needed this video👍🏻
Very useful information 👍🌹❤️
Congratulation for sharing you're valuable knowledge
Anxiety disorder അനുഭവിച്ച ഒരാൾ എന്ന നിലയിൽ .. Video ക്കു 100 മാർക്ക്
This informations is a real 💎.
Expecting more videos like this 👍👍👍
Very useful sir.
Excellent,Real model for "Therapists"
Great information❤
It was an amazing way of interpreting the scientifical studies to the whole people. I think you have potraied well about the importance of mental health to the society.I hope people will take into consideration and Nonetheless you did a great job keep going sir 😊
മലയാളിയുടെ മാനസികാരോഗ്യം മെച്ചപ്പെടാൻ,
വിദ്യാഭ്യാസരംഗത്ത് വിപ്ലവം വരേണ്ടിയിരിക്കുന്നു.
കാരണം - കുടുംബങ്ങളിൽ ഒരാൾക്ക് കിട്ടേണ്ട സ്നേഹവും പരിഗണയും കിട്ടുന്നില്ല എന്നതാണ്.
നല്ല വീഡിയോ 👍🌸അഭിനന്ദനങ്ങൾ 👍
Expecting more videos on this topic
തമ്പി സാർ.... 🌹🌹🌹
Very informative and well explained! Thank you for doing this.. where can I learn more about core beliefs?
Neuroplasticity ye kurichu edakku paranjille, new skill development ne kurichu oru video idamo
Correct time correct video,✅ Thanks 👍
Great information
Thank you sir❤️
Your way of presentation structure is very well working on me
Excellent presentation👍
വാലിഡ് , ഇൻഫർമേറ്റീവ്,🌱❤️sharing
That was Good awareness..... 👏👏👏👏
Excellent 👍
Thanks ഡോക്ടർ അന്തമായ വിശ്വാസം കൊണ്ട് കൂടുതൽ ഇങ്ങനെ സംഭവിക്കുന്നെ അനുഭവം ഉണ്ട് ഫാമിലിയിൽ
അദ്ദേഹം ഫിസിക്സ് PhD ക്കാരനാണെന്ന് അറിയാമല്ലോ അല്ലേ? ഫിസിഷ്യൻ അല്ല, ഫിസിസിസ്റ്റ് ആണ്.
Very helpfull💯
This episode was better than a therapy!
Well presented👍🏼
ഒരു സംശയം, Deficiency അല്ലെങ്കിൽ ശരീരത്തിന് ചില മൂലകങ്ങൾ absorb ചെയ്യാനുള്ള കഴിവ് ഇല്ലാതിരിക്കുക എന്നിവ കൊണ്ടു മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമോ?
Very good ❤Thanks
OCPD എന്ന് കേട്ടിട്ടുണ്ടോ? നല്ല സുഖമുള്ള ഏർപ്പാട് ആണ്.
പഠിപ്പിച്ചപ്പോൾ ഒന്നും 😢മനസ്സിലായില്ല, ഇപ്പൊ എല്ലാം മനസ്സിലാകുന്നുണ്ട് 🎉
ഇനിയും ഇതു പോലുള്ള വീഡിയോസ് വേണം 😌
Very useful video
How to achieve a goal, enna topic ne pati oru class idane
Thanks So much Your valuable information
Thanks bro🥰👌👌
വണ്ടിൻ്റെ സൗണ്ട് background I'll ഇട്ടത് "ഒരു വൈശാഖൻ ബ്രില്ലൻസ്" 🐝🐝 #ഭ്രമരംmovie
നല്ല ശരിയായ ആശയവിനിമയം
Enikk ocd und ...jeevidham naraka thullyam..jeevidham aake maduthu poyi ...oro divasavum orupad strugglesloode angane kadannu pokunnu...njn adhinte koode angane pokunnu...vallaatha oru avasthayaanu...oraalkkum nammale manassilaakkaan kazhiyunnilla...aarkkum idh varaadhirikkatte
Take care 🙏🌷
Same
Me too
Watch thanimalayali aiswarya' s videos. She had ocd. Recovered
എനിക്കും ഇതു പോലെ ചില പ്രശ്നങ്ങളുണ്ടായിരുന്നു.
ഞാൻ ഒരു നല്ല കൗൺസിലറെ കാണിക്കുകയും പരിഹരിക്കാൻ സാധിക്കുകയും ചെയ്തു.
Etha counsilor fee ethra varum enn parayamo pls
Crystal clear explanation. :)
Thank you for u r valuable information ❤
Bro ഏതാ ക്യാമറ use ആകുന്നതു അടിപൊളി യാണ്
I'm rahul 27 years old enik than vendsth... chindhakal...🎉🎉 yes you did it.
31:46cloring good
Good explanation very helpfull
Theory of relativity ക്ക് പോരായ്മകൾ ഉണ്ടെന്നും തെറ്റ് ആണെന്നും പ്രശസ്ത ശാസ്ത്രജ്ഞൻ ശ്രീ CS ഉണ്ണികൃഷ്ണൻ്റെ വാദത്തേക്കുറിച്ച് പറയാമോ സർ..... ബദൽ ആയിട്ട് propose ചെയ്ത Cosmic Relativity യെ കുറിച്ച് കൂടെ പറയാമോ ......
Thankalude atra thanne intellectual capability ulla oru psychologistine suggest cheyamo?
I never felt a trust in any of the Counselors or Psychiatrists I am seeing in media. They do not seem to have the intellectual depth to understand the complexity of mind. May be I am wrong.
It will be difficult for an average-intelligence shrink to counsel a high-intelligence patient. Finding a high-intelligence one may be a trial and error process.
Happy hormones നെപ്പറ്റി ഒരു video ചെയ്യാമോ?
How v behave impacts
how v think, &
how v thnk impacts
how v feel.
Try being mindful😊
Idhanu nyan kaalangalayi teranjondirunna subject..valare valare helpfull aairunnu..im suffering from severe anxiety disorder..public interactions il kaiyum kaalum okke vallathe veraikum..enik normal manushare pole aaganam.. ee disorder il ninnu rekahapedan enne sahayikanam..please do video about how to cure my anxiety disorder completely...
Google about CBT techniques and exposure therapy.
Bro cbt um medicines oke important aanu.But diet um exercise um athilim important aanu.vyshakhan sir ee video il paranja chemical imbalance inu enthanu Karanamennu ippolum padichu kondirikkuanu.dr.chriss palmer nte you tube channel kand nokku.metabolism ,mitochondria ithinokke mental disorder il valya role un dennanu adheham parayaunnathu.Enik ocd ond .Njan medicine edukkunnund.koodathe processed foods maximum kurachu.ipol better aayi thonnunnund.
Better you consult an expert
ഒരാപകടം ഉണ്ടാവുമ്പോൾ ബന്ധുക്കളുടെ സ്വഭാവം മനസ്സിൽ ആക്കാം, പരിഹാസം അസൂയ എല്ല്ലാം
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍
❤❤👍
company name ?
fps ?
which type ?
He has sound knowledge 🙏
I am one of your follower, can you please explain about fear means night fear, alone or silence fear or dream fear through science.
നല്ല വിശദീകരണം 🥰🥰
വളരെയധികം വിക്ഞാന പ്രഭമായ പ്രഭാഷണം❤❤❤❤❤❤❤❤
Really helpful content 🥰. I can relate to many of the concepts myself. Thank you for explaining this subject.
Could you please share the sources you use to learn and research? Including the books and resources you used in your videos would be beneficial for those looking to delve deeper into the realm of knowledge.
A big hug from me 🫂