എനിക്ക് ഇ പ്രായമായവരെ നല്ല ഇഷ്ടം ആണ്.. ടീച്ചർ അമ്മുമ്മയെയും ഒരുപാട് ഇഷ്ടം ആയി നല്ല സംസാരം... ഒരു ടീച്ചറോടുള്ള ബഹുമാനവും ഒരു അമ്മുമ്മയോടുള്ള സ്നേഹവും ഒകെ തോന്നുന്നു... നാച്ചുറലായി അവതരണം തോന്നി... ilike uuuuu
അമ്മേഎനിക്ക് എന്നും ആവശ്യം ഉള്ള ഒരു വിഭവം ആണ് ഇത്.എനിക്ക് വളരെയധികം ഉപകരിച്ചു.നന്ദി അമ്മേ. രാത്രി ഏറെ വൈകി മാത്രം ഉറങ്ങാൻ പോകുമ്പോൾ ഇത്രയും സാവകാശമായി ചെയ്തു വെയ്ക്കാൻ ശ്രമിക്കണം.
ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ഒരു ബോറടിയും ഇല്ല വീണ്ടും വീണ്ടും കാണാൻ തോന്നും ടീച്ചർ എനിക്ക് വളരെ ഇഷ്ടമായി ഒരു മുത്തശ്ശി പറഞ്ഞുതരുന്നത് പോലെയുണ്ട് ടീച്ചർ ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം
One of the best cookery show with the science behind each and every thing. Thank you! Tried couple of your recipes and all come out so yummy. All your sessions are so authentic.
ടീച്ചറിന്റെ good old days കേട്ടപ്പോൾ എന്റെ ഓർമ്മകളും ഒരുപാടു പുറകോട്ടു പോയി.മരക്കലത്തിൽ നാരകത്തിന്റെ കടകോലു കൊണ്ടു കടഞ്ഞ് ഭരണിയിൽ വെക്കുന്ന മോരിന്റെ രുചി ഒന്നു വേറേ തന്നെയാണ്. Thank you teacher 😊
Amme...ente ammamma ithupole thyrukadanjedutha fresh venna njangalk raavile karupotti kaappiyil cherthu tharumaayirunnu... Athinte ruji ammayude vaakukalil koodi veendum kitti.... thank you Amma ..God bless you
ടീച്ചറുടെ പാചകം പോലെ ടീച്ചറുടെ അനുഭവജ്ഞാനവും സൂപ്പർ.മക്കളോടും കൊച്ചുമക്കളോടുമുള്ള സ്നേഹവും കരുതലും സംസാരത്തിൽ അറിയാം.നല്ല ടീച്ചറും നന്മയുള്ള അമ്മയും.stay blessed.....
Enikku teacherde video kaanumbo ente ammoommayeyum achammayeyum orma varum...thank you teacher for the wonderful explanation. I love to watch every video of yours teacher...thanks a lot.....
ടീച്ചറെ, എത്ര നേരം കേട്ടാലും മതിയാവു ന്നില്ല, രാത്രി ഒരു മണി കഴിഞ്ഞു. എന്നിട്ടും ഇനിയും കേട്ടുകൊണ്ടിരിക്കാനാണ് തോന്നുന്നത്. 67 വയസായ ഞാൻ LKG കുട്ടിയായി. ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ"good night,"🙏🙏🌹👍👍🌹👌💐💐🙏
സുമടീച്ചർ, പാറു, വാവക്കുട്ടി എന്ന് പേരക്കുട്ടികളുടെ പേരുകൾ കേട്ടപ്പോഴാണ് പ്രൊഫ. എസ് ശിവദാസ് സാറിൻ്റെ സുമ ടീച്ചറാണെന്ന് മനസ്സിലായത്. കുറച്ച് മാസങ്ങൾക്ക് മുൻപ് സാർ ഇന്തോനേഷ്യൻ യാത്രയെ കുറിച്ച് എഴുതിയ ബാലസാഹിത്യം വീട്ടിലെ കുട്ടന് വായിച്ചു കൊടുത്തിരുന്നു. കുട്ടന് വലിയ ഇഷ്ടമായിരുന്നു. ഒരു പാട് നന്ദി. കുക്കിങ്ങ് വിത്ത് സുമ ടീച്ചർ കൂടുതൽ അടുത്തതായി തോന്നുന്നു.
ടീച്ചർ, ഞാൻ ഒരു എൽ.പി വിദ്യാർത്ഥി ആയിരിക്കെ, ശിവദാസ് സാറിന്റെ "വീട്ടിനുള്ളിലെ ശാസ്ത്രം" എന്ന പുസ്തകത്തിൽ പുസ്തത്തിൽ വായിച്ചത് ഓർക്കുന്നു : " ചില വീടുകളിലെ തൈര് നല്ല തേങ്ങാപ്പൂള് പോലെ ചെത്തി എടുക്കാം" എന്ന്. ഇന്നും എന്റെ മനസ്സിൽ തൈരിന്റെ സ്റ്റാൻഡേർഡ് അത് തന്നെ ആണ് ❤️ , സർ സ്വന്തം വീട്ടിലെ കാര്യമാണ് പറഞ്ഞതെന്ന് ഇപ്പോ വ്യക്തമായി ❤️
ടീച്ചർ ഇന്റെ മക്കളും കൊച്ചുമക്കളും എന്തു ചെയ്യുന്നു, വീട്ടുവുശേഷം കൂടി പറയണം , ടീച്ചർ ഇന്റെ സംസാരം കേട്ടിരിക്കാൻ നല്ല സുഖം, ഇഷ്ടംപോലെ you tube chaannel കാണുന്ന ആളാണ് ഞാൻ, പല you tubers സ്വയം അടിച്ചുപൊക്കി എന്തൊക്കെയോ ആന്നെന്നുള്ള ഭാവവും അവരുടെ ഒരു പൊട്ട സ്റ്റൈലൻ മംഗ്ലീഷ് കലർന്ന സംസാരവും , മുഴുവനായും കാണാൻ പോലും തോന്നീല്ല, പലരുടെയും വികലമായ മലയാള ഉച്ചാരണങ്ങളും, കേട്ടു മടുത്ത തും കോപ്പി അടിച്ചതും ആയ കുറെ പാചകങ്ങളും tips കളും,, ഇതിൽ നിന്നും വളരെ വ്യത്യസ്തമായി നല്ല ഭാഷ ശൈലി യിൽ , സിംപിൾ. ആയി പ്രെസെന്റ ചെയ്യുന്ന ടീചർമ്മയ്ക്കു ഒരു നൂറുമ്മ
Thanks, teacher...for giving lot of information about making of curd, yogurt, etc loved to hear your explanation...ellam detail ayi paranjuthannathinu thanks
Casserole il thayir undakkam... Paalu kaachu oru 40°C okke avumbo casserolil ozhichu urayum (srarter) add cheyyuka.. ee reethiyil cheyydal throughout the reaction, aa temperature maintained ayirikkum. Thanup samayathu ee method follow cheyyam. 5-6 manikooril thayiru ready avum. Thayirinte qualityum superior ayirikkum
Please please tell us more ...waiting for more videos like this Ma’am ... Feeling soo nice listening to u ...want to give u a big bear hug ... Paru and vaava kutty are so lucky to have such a beautiful and sweet ammammma ...😘
Hello , hi perfect and elaborate method of curd preparation,from a teacher,s way of explanation.no doubt all students will pass this test of "curd" preparation.gud job .congrats.
mam, I stay in a cold place. My son loves curd since i dont have a curd starter. I tried with a store bought yogurt as starter 😥 but the next day I could the thread formation. I would like to know how to make a curd starter
എത്ര മാത്രം ഇഷ്ട്ടത്തോടു കൂടിയാണ് ഞാനിതു കേട്ടിരുന്നത്.. നന്നായി പറഞ്ഞു തന്നു.. ഇടക്കിടക്കുള്ള ആ ചിരി കാണാൻ എന്ത് ഭംഗിയാണെന്നോ.. 😘
തീർച്ചയായും
വളരെ ശരി
തൈങ്ങണ്ടാക്കാനുത ടീച്ചറുടെ അവതരണം ഗംഭീരമായിരിക്കുന്നു. വളരെ സരസമായി അവതരിപ്പി..ച്ചു ടീച്ചറുടെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ ഭാഗ്യമുണ വരായിരുന്നു. എന്തു സുന്ദരിയാണ് ടീച്ചർ,
എന്ത് മനോഹരമായും ശാന്തമായുമാണ് ടീച്ചർ സംസാരിക്കുന്നത്. Really ഒരു meditation ചെയുന്ന പോലെ.
ടീച്ചറുടെ സംസാരം വളരെ ഇഷ്ടമാണ് കാണാനും വളരെ ഇഷ്ടമാണ് സ്വന്തം അമ്മയെ പോലെ തോന്നുന്നു. Thank you
I like you very much
സത്യം
സത്യം,, എൻ്റെ അമ്മയെ Face തന്നെ ടീച്ചർക്കും
എനിക്ക് ഇ പ്രായമായവരെ നല്ല ഇഷ്ടം ആണ്.. ടീച്ചർ അമ്മുമ്മയെയും ഒരുപാട് ഇഷ്ടം ആയി നല്ല സംസാരം... ഒരു ടീച്ചറോടുള്ള ബഹുമാനവും ഒരു അമ്മുമ്മയോടുള്ള സ്നേഹവും ഒകെ തോന്നുന്നു... നാച്ചുറലായി അവതരണം തോന്നി... ilike uuuuu
Love you
നമസ്തേ ടീച്ചർ.......കഥയോട് കൂടി ഈ തൈര് ഉറയൊഴിച്ചത് ഒരു ക്ലാസ് റൂമിൽ ഇരുന്ന് കേട്ടത് പോലെ..
🙏
ഹൈസ്കൂൾ ക്ലാസുകളിലേക്ക് തിരിച്ചു പോയി.. എത്ര നല്ല ക്ലാസ്സ്.. ടീച്ചറുടെ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ...
സത്യം... എനിക്കും തോന്നി.... എന്ത് നല്ല class.... 😍😍😍
അമ്മേഎനിക്ക് എന്നും ആവശ്യം ഉള്ള ഒരു വിഭവം ആണ് ഇത്.എനിക്ക് വളരെയധികം ഉപകരിച്ചു.നന്ദി അമ്മേ. രാത്രി ഏറെ വൈകി മാത്രം ഉറങ്ങാൻ പോകുമ്പോൾ ഇത്രയും സാവകാശമായി ചെയ്തു വെയ്ക്കാൻ ശ്രമിക്കണം.
ടീച്ചേർക്കു ഒരു big സലൂട് ഒരുപാട് അറിവ് പകർന്നു തരുന്നതിന്
സയൻസ്, ചരിത്രം,കഥ എല്ലാം ആയി. രസകരം..വിജ്ഞാനപ്രദവും.🙏🙏🙏
ടീച്ചറിന്റെ ക്ലാസിൽ ചേ൪ന്നതിൽ വളരെയധികം സന്തോഷം തോനുന്നു.
ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ഒരു ബോറടിയും ഇല്ല വീണ്ടും വീണ്ടും കാണാൻ തോന്നും ടീച്ചർ എനിക്ക് വളരെ ഇഷ്ടമായി ഒരു മുത്തശ്ശി പറഞ്ഞുതരുന്നത് പോലെയുണ്ട് ടീച്ചർ ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം
One of the best cookery show with the science behind each and every thing. Thank you! Tried couple of your recipes and all come out so yummy. All your sessions are so authentic.
ടീച്ചറിന്റെ good old days കേട്ടപ്പോൾ എന്റെ ഓർമ്മകളും ഒരുപാടു പുറകോട്ടു പോയി.മരക്കലത്തിൽ നാരകത്തിന്റെ കടകോലു കൊണ്ടു കടഞ്ഞ് ഭരണിയിൽ വെക്കുന്ന മോരിന്റെ രുചി ഒന്നു വേറേ തന്നെയാണ്. Thank you teacher 😊
Yes yes true
8
Love her chemistry cooking classes.definitely she is a teacher who inspires ....
നമസ്കാരം... ടീച്ചർ.. കേട്ടോണ്ടിരിക്കാൻ നല്ല രസം. പഴയ കാല സ്മരണകൾ.. നല്ല അവതരണം. ഒത്തിരി സ്നേഹ ബഹുമാനത്തോടെ....
ചിരിച്ചു കൊണ്ട്"" ഞാൻ സുമ ടീച്ചർ " അപ്പോൾ തന്നെ ഇച്ചിരി serious ആയി" സുമ ശിവദാസ്" ഇതാണ് എനിക്കിഷ്ടം ❤️Love u ടീച്ചർ അമ്മ
ടീച്ചറുടെ ക്ലാസ് വളരെ രസകരമായ യിരുന്നു . നല്ലവണ്ണം മനസ്സിലായി.
ടീച്ചറിന്റെ സംസാരം ക്ളാസ് റൂമിൽ ഇരുന്നു കേൾക്കുന്നത് പോലെ ഒരു ഫീൽ ആണ് എനിക്ക് അനുഭവപ്പെട്ടത്
Thank you Teacher❤️
Correct
Amme...ente ammamma ithupole thyrukadanjedutha fresh venna njangalk raavile karupotti kaappiyil cherthu tharumaayirunnu... Athinte ruji ammayude vaakukalil koodi veendum kitti.... thank you Amma ..God bless you
Videos ellam onninonnu super...
Thank u mam..God bless you
ടീച്ചറുടെ പാചകം പോലെ ടീച്ചറുടെ അനുഭവജ്ഞാനവും സൂപ്പർ.മക്കളോടും കൊച്ചുമക്കളോടുമുള്ള സ്നേഹവും കരുതലും സംസാരത്തിൽ അറിയാം.നല്ല ടീച്ചറും നന്മയുള്ള അമ്മയും.stay blessed.....
Orupad ishttappetta video.... Thankuuu mam😍
My grandma used to give me this type of butter Teacher you took me to that old golden days
Enikku teacherde video kaanumbo ente ammoommayeyum achammayeyum orma varum...thank you teacher for the wonderful explanation. I love to watch every video of yours teacher...thanks a lot.....
സ്നേഹം തീർച്ചയായും.
വിവരണംഅതിമനോഹരം
നല്ല കഥ, തൈരിനെ പറ്റി ഒരുപാട് അറിയാൻ സാധിച്ചു,,
ഞാൻ ടീച്ചറമ്മയുടെ ചാനെൽ ഇപ്പോ ആണ് കാണുന്നത് നല്ല അവതരണം. Nice.
Thank you so much teacher for the valuable information.
ടീച്ചർ എനിക്ക് വളരെ സന്തോഷമായി ഒരുപാട് നന്ദി
Dear madam
Good good good because of
Your narresion
Hi Suma Teacher eh... Ningalude voice n explanation valare ishtapettu. Ippo I am also in Bangalore. Transferred from Chennai..
Very informative message
ഞാൻ സ്നേഹത്തോടെ ടീച്ചറമ്മേ എന്ന് വിളിയ്ക്കട്ടെ? ഇത്രയധികം നേരം ഞാൻ വേറൊരു ചാനലും കണ്ടിരുന്നിട്ടില്ല. 👌👌
You are actually teaching . How nice your recepies.
Teacher നന്നായി പറഞ്ഞു തന്നു ട്ടോ 👌😘
ഉവ്വോ. നല്ല അഭിപ്രായം
Maminte chiri kananum story kelkanum nalla rasama
ഹ ഹ ഹ ഹ ഞാനെന്തു പറയാനാ ഈശ്വര . Love you
Namasthe teachr nalla class teacher nde chiri enikku bayankara ishtamanu orupadu arovukal tharunna teachar nu orayiram nandhi🥰🥰
Teacherude samsaram kelkkan valare ishtam♥️
Super
ടീച്ചറെ, എത്ര നേരം കേട്ടാലും മതിയാവു ന്നില്ല, രാത്രി ഒരു മണി കഴിഞ്ഞു. എന്നിട്ടും ഇനിയും കേട്ടുകൊണ്ടിരിക്കാനാണ് തോന്നുന്നത്. 67 വയസായ ഞാൻ LKG കുട്ടിയായി. ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ"good night,"🙏🙏🌹👍👍🌹👌💐💐🙏
🙏🙏🙏👍👍🌹🌹
എന്റെടെ ടെസെ എന്നാ ഞാൻ പറയുക. സന്തോഷം സ്നേഹം
സുമടീച്ചർ,
പാറു, വാവക്കുട്ടി എന്ന് പേരക്കുട്ടികളുടെ പേരുകൾ കേട്ടപ്പോഴാണ് പ്രൊഫ. എസ് ശിവദാസ് സാറിൻ്റെ സുമ ടീച്ചറാണെന്ന് മനസ്സിലായത്.
കുറച്ച് മാസങ്ങൾക്ക് മുൻപ് സാർ ഇന്തോനേഷ്യൻ യാത്രയെ കുറിച്ച് എഴുതിയ ബാലസാഹിത്യം വീട്ടിലെ കുട്ടന് വായിച്ചു കൊടുത്തിരുന്നു.
കുട്ടന് വലിയ ഇഷ്ടമായിരുന്നു.
ഒരു പാട് നന്ദി.
കുക്കിങ്ങ് വിത്ത് സുമ ടീച്ചർ കൂടുതൽ അടുത്തതായി തോന്നുന്നു.
വിശദമായി പറഞ്ഞതിനു നന്ദി ടീച്ചർ
Thanks teacher all recipes are Very simple and tasty.
Tairine kurichulla science etc techr ku 🌹thanks...
Very informative and good teaching
ടീച്ചർ, കുറെ ഏറെ അറിവുകൾ കിട്ടി. Thank you 😘
Soo sweet suma teacher.
And cute story too.. ❤❤❤
very informative and interesting
Thanks teacher for your good information 🙏
നല്ല അറിവുകൾ തരുന്നു ടീച്ചർ 🙏🙏🙏🙏🌷🌷🌷👍👍👍
അതും കുക്കിംഗിന്റെ ഭാഗം ആണ്.
Oruppad ishttamai teacher🌺bellu kitchen
you r so sweet. Your explanation and that old age memories are awesome to hear and feel so good. Thanks.
Ammayude samsaram kelkan valiya rasato oru pad kalam jeevikkan dhayvam anugrahikkatte
Nice...super information. ..teacher ammmee
Teacher valare nalla presentation
Thank you teacher. I'm also from Bangalore and i too had the same issue you told. Now i understood what to do .thank you again
ടീച്ചർ, ഞാൻ ഒരു എൽ.പി വിദ്യാർത്ഥി ആയിരിക്കെ, ശിവദാസ് സാറിന്റെ "വീട്ടിനുള്ളിലെ ശാസ്ത്രം" എന്ന പുസ്തകത്തിൽ പുസ്തത്തിൽ വായിച്ചത് ഓർക്കുന്നു : " ചില വീടുകളിലെ തൈര് നല്ല തേങ്ങാപ്പൂള് പോലെ ചെത്തി എടുക്കാം" എന്ന്. ഇന്നും എന്റെ മനസ്സിൽ തൈരിന്റെ സ്റ്റാൻഡേർഡ് അത് തന്നെ ആണ് ❤️ , സർ സ്വന്തം വീട്ടിലെ കാര്യമാണ് പറഞ്ഞതെന്ന് ഇപ്പോ വ്യക്തമായി ❤️
എന്തൊരോർമ്മ മക്കളേ.
Teachere chilar caserolil vekkarundenn kettitund curd undakkan
താങ്ക്യൂ ടീച്ചർ പഴയ കാര്യങ്ങൾ ഓർമ്മയിൽ തന്നതിന് അതിലുപരി നല്ല തൈര് ഉണ്ടാക്കുന്ന വിധം പറഞ്ഞുതന്നതിന് താങ്ക്യൂ🥰
നല്ല ഒരുclass
Ayyo inganeyano thairakunne adipoli Sooper teacher
Teacher e orupade thanks. Ithokke ariyamenkilum kettirikan yenthu resam.
ടീച്ചർ ഇന്റെ മക്കളും കൊച്ചുമക്കളും എന്തു ചെയ്യുന്നു, വീട്ടുവുശേഷം കൂടി പറയണം , ടീച്ചർ ഇന്റെ സംസാരം കേട്ടിരിക്കാൻ നല്ല സുഖം, ഇഷ്ടംപോലെ you tube chaannel കാണുന്ന ആളാണ് ഞാൻ, പല you tubers സ്വയം അടിച്ചുപൊക്കി എന്തൊക്കെയോ ആന്നെന്നുള്ള ഭാവവും അവരുടെ ഒരു പൊട്ട സ്റ്റൈലൻ മംഗ്ലീഷ് കലർന്ന സംസാരവും , മുഴുവനായും കാണാൻ പോലും തോന്നീല്ല, പലരുടെയും വികലമായ മലയാള ഉച്ചാരണങ്ങളും, കേട്ടു മടുത്ത തും കോപ്പി അടിച്ചതും ആയ കുറെ പാചകങ്ങളും tips കളും,, ഇതിൽ നിന്നും വളരെ വ്യത്യസ്തമായി നല്ല ഭാഷ ശൈലി യിൽ , സിംപിൾ. ആയി പ്രെസെന്റ ചെയ്യുന്ന ടീചർമ്മയ്ക്കു ഒരു നൂറുമ്മ
G
വളരെ ശരി
suprrrrr teacher God bless you and thanqyou orupadu nanaitundu onamoke nanairuno teacher
ഇത് ക്ലാസ്സാണോ എന്തു രസമാ കേൾക്കാൻ എന്റെ ഒരു പാട് സംശയങ്ങൾ തീർന്നു താങ്ക്യൂ
Not class utt very ng info
Very hood explanation mam.
Thanks, teacher...for giving lot of information about making of curd, yogurt, etc
loved to hear your explanation...ellam detail ayi paranjuthannathinu thanks
നന്നായി പറഞ്ഞു തന്നു.നന്ദി
Oru thairilu ethrayum katha undo. Super. Sundari kutti.
ടീച്ചർ ക്ലാസ് കേൾക്കാൻ എന്തു ഭംഗിയ Love you teacher 🥰🥰🌹🌹❤️💜💝
Mam please let me know how to make a nice curd starter.
Kanan nalla sundari
Teacherude ella videos um ishtamanu.... nattile pappadam undakkunnath enganeyanennu oru video idumo....please .pala videos um kandu cheyth nokki onnum shariyayilla. Njan keralathinu purath aanu thamasikkunnath. Ividengum nalla pappadam kittanilla. Undakki edukkanamennund. Ee pappada karam enthanu evide kittum ennarinjal kollamayirunnu pinne papadam otta kumila aayi varan enth cheyyanam ennum
ടീച്ചറേ....
കുറെ ദിവസായല്ലോ കണ്ടിട്ട് സന്തോഷമായി ട്ടൊ 😘...
തൈരിനെക്കുറിച്ച് ധാരാളം അറിവുകൾ കിട്ടി. thank u teacher..
Bhhn. M. 99
ടീച്ചറുടെ അവതരണത്തിന് മൊത്തത്തിൽ ഒരു ചന്തമുണ്ട് 🙏
വളരെ നല്ല അറിവ് ടീച്ചർ ചില സമയങ്ങളിൽ ഒറ ഒഴിച്ച് തൈരിൽ വെള്ളം ഭാഗങ്ങളിൽ പൊങ്ങി നിൽക്കുന്നത് ആയി കാണും അതിന് എന്താണ് പരിഹാരം
Your style of explaining is very good teacher l like you very much teacher good bless you
V appropriate way of explaination
Your class is very informative, teacher....thank you🙏
Respected suma teacher... I love u so much.. I always watch ur receipies
Thank you very much dear teacher❤️
So ....Good Teacher I love curd
Casserole il thayir undakkam... Paalu kaachu oru 40°C okke avumbo casserolil ozhichu urayum (srarter) add cheyyuka.. ee reethiyil cheyydal throughout the reaction, aa temperature maintained ayirikkum. Thanup samayathu ee method follow cheyyam. 5-6 manikooril thayiru ready avum. Thayirinte qualityum superior ayirikkum
Hii first ura ozhikan packet thairu mathiyo ... Pashuvin palu kitunund but thairu illa packet ozhichal ok akumo pls rply
@@transformation4267 yes no problem
@@TheVizkan ok try cheyyam thanks
Thank you for the details of curd, milk, curding etc.What a great presentation 👏👏👏
Her class is very interesting and informative.
Suma teacher, thank you verymuch. Very informative.
തൈര് നമുക്ക് അന്യമല്ല... അതിനെ പറ്റി അമ്മ പറയുന്നത് കേൾക്കാൻ ഒരു രസമാ... അമ്മേടെ അറിവ് പങ്കിടുന്നതിൽ സന്തോഷമുണ്ട്
Teacher 💥MOTHER 🌹GODS blessed HUMAN BEINGS 🎁
Please please tell us more ...waiting for more videos like this Ma’am ...
Feeling soo nice listening to u ...want to give u a big bear hug ...
Paru and vaava kutty are so lucky to have such a beautiful and sweet ammammma ...😘
Superb narration.
Thank you Madame
You took me back to old times.The fresh churned butter was so tasty.Thank you teacher.
Hello , hi perfect and elaborate method of curd preparation,from a teacher,s way of explanation.no doubt all students will pass this test of "curd" preparation.gud job .congrats.
L
mam, I stay in a cold place. My son loves curd since i dont have a curd starter. I tried with a store bought yogurt as starter 😥 but the next day I could the thread formation. I would like to know how to make a curd starter
Love to hear the history and science behind each of your recipes..Thank you teacher.
Teacher very good.
ടീച്ചർ ന്റെ ക്ലാസ്സ് സൂപ്പർ 👍👍👍💖💖💖 love you teacher
Thank
Teacher amma valere sundary aane. Cheruppathile oru photo kanikko?..njan thairusadem undakky super ayirunnu.
Nalla samsaram ammayde
Ente oru umma...
കൃഷ്ണ ഏറ്റവും നല്ലപേര്
Teacher my mother is also a teacher.seeing you l feel the presence of my mother. Thank you. Stay blessed
Pal kaachiyedukkunna reethy koodi parannu tharaamo teacher🙏
Very finely explained