സ്വാദേറും ഡോക്‌ലാ : ഉണ്ടാക്കാനും തിന്നുതീർക്കാനും എന്തെളുപ്പം🍪🍪Tasty Dhokle : Easy to make and eat!

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #Tasty #Dhokle : Easy to make and eat!
    DHOKLA
    Ingredients
    1. Rava 1 cup
    2. Curd 1 cup
    3. Green chilli 2 -3
    4. Ginger 1
    5. Salt to taste
    6. Oil 1 tbsp
    7. Asafoetida powder ½ tsp
    8. Sugar ½ tsp
    9. Soda powder 1 tsp
    10. Lemon juice ½ of 1
    Seasoning
    1. Oil 2 tbsp
    2. Mustard seed 1 tsp
    3. Black gram dal 1 tbsp
    4. Channa dal 1 tbsp
    5. Green chilli 3-4
    6. Asafoetida powder 1 tsp
    7. Curry leaves plenty
    8. Sugar ½ tsp
    Garnish
    1. Chopped coriander leaves 2 tbsp
    PREPARATION
    1. Beat the curd , green chilli and ginger together
    2. Mix all the items that is beaten curd and every thing else and set aside
    10 mints.Batter consistency that of idly
    3. Coat a plate well with oil , pour the whole into it and steam.10 -15 mints.
    4. When done remove , immediately season with the ingredients,add ½ cup water to it, boil , pour over the dhokla, garnish with the chopped coriander.
    5. Serve hot or at room temperature.
    #cookingwithsumateacher #dhokla

ความคิดเห็น • 367

  • @priyajacob3220
    @priyajacob3220 3 ปีที่แล้ว +3

    ഡോക്‌ലെ ഞാനും ചെയ്തു.എൻ്റെsister മഞ്ഞ കളറിൽ തയ്യാറാക്കി അങ്ങനെ രണ്ട് ഡോക് ലെ വളരെ നന്ദി, വളരെ സന്തോഷം.

  • @beenajose5854
    @beenajose5854 ปีที่แล้ว +1

    Doklay dish complete akan athinu mukalil oru sauce idum. Valanpuliyum sarkarayum little mulakupodiyum little perumjeerakam podichathumkoodi water mix cheythu gasil vechu kurukki oru sauce poleyakkum. Dokla piece cheyth athintemukalil undakiya sauce ozichittu athinte mukalil little coconut grind cheythathum ittal super taste anu. Ee sauce undakki fridgil kedakathe sookshikkan sadikkum.

  • @binumohankumar8755
    @binumohankumar8755 3 ปีที่แล้ว

    ഞാൻ കുറെ നാളായി അന്വേഷിച്ചുകണ്ടെത്തി tku ടീച്ചർ

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Teacher amme, enikkum dhokla valare estamanu
    Njangal bakeryil ninuu vangi kazhikkum
    Ellam ellavarudeyanu ennu teacher ammede vakku super

  • @beenasarath9992
    @beenasarath9992 3 ปีที่แล้ว

    Dhokala എന്നു കേട്ടിട്ടുണ്ട് ഇന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്നു പഠിച്ചു.അതിന്റെ ആദ്യം പറഞ്ഞ കഥ വളരെ വിഷമം ഉണ്ടാക്കി.ഞാൻ താമസിക്കുന്നത് കിടങ്ങൂർ ആണ് മേക്കാട്ടെ. വീടിനു സമീപം .എന്റെ ഭർത്താവിന്റെ ബന്ധുക്കളാണ് mekkattullavar. എന്റെ mother ഇൻ law പറഞ്ഞു സാറിന്റെ വീട്ടിലുള്ളവരെ അറിയാം sarathchandran എന്ന സാറിന്റെ സഹോദരന്റെ പേരാണ് 'അമ്മ എന്റെ ഭർത്താവിന് ഇട്ടിരിക്കുന്നത് .വളരെ നന്ദി ടീച്ചർ

  • @bindhuprabhakar2271
    @bindhuprabhakar2271 3 ปีที่แล้ว +10

    പുതിയ ഒരു വിഭവം കൂടി പഠിച്ചു,നന്ദി അമ്മേ 🙏🙏🙏

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +14

    ടീച്ചറമ്മേ. --- പതിവിലും സുന്ദരി ആയിരിക്കുന്നു. അമ്മിണി ചേച്ചിക്ക് പ്രണാമം. ഈ സാരിയും ബ്ലൗസും നന്നായി ചേരുന്നു -ഉമ്മ

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว

    അമ്മിണി ചേച്ചിയുടെ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടമായി 😢😢. ഡോക് ലെ വളരെ ഇഷ്ടപ്പെട്ടു . ഞാൻ ഉണ്ടാക്കിനോക്കും . ഒരു പുതിയ വിഭവം പഠിപ്പിച്ചു തന്നതിനു നന്ദി ടീച്ചറമ്മേ .🥰🥰

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +1

    Happy to see you Amma after few days .oru aiswarya devathe kanda pratheethi.more than the dokhla l love your stories.pranamam Amminiamma

  • @LT-zr3po
    @LT-zr3po 3 ปีที่แล้ว +1

    Teacheramma sundriyayirikkunnu. Kaman dhokla is made of Basen(kadalamavu).Rava dhokla super. 👌👌👌

  • @saraswathy.a.v.sarasasi.1021
    @saraswathy.a.v.sarasasi.1021 3 ปีที่แล้ว

    Suma teacher, teacere kanumbol ente Ammyiye Ormavarum, Snehikkanum, motivation speahum, kaananum ellam njangalude Kamalammayi. Goreagon malayali schholile Teacher aayirunnu. 🥰🥰🥰🙏

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว

    കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു എന്തായാലും ഇന്നുതന്നെ ഉണ്ടാക്കും താങ്ക്സ് അമ്മേ 🙏🙏🙏❤❤❤❤❤❤❤ ഈ ഒരസുഖം വന്നാലെത്ര ചികിൽസിച്ചാലും ഒരാളവുവരെ ഉള്ളൂ അമ്മേ എന്തുചെയ്യാം ദൈവനിശ്ചയം 🙏🙏

  • @praveenashyam1259
    @praveenashyam1259 3 ปีที่แล้ว

    Njan delhil work cheythukondirunnappol kazhichit unde super ane ethinte recipe thanna teacherine othiri nanni 🥰🥰🥰

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Undakkan ariyillayirunnu ippol paddichu thak you teacher pranamam super

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว

    Teacher congratulations

  • @mins1376
    @mins1376 3 ปีที่แล้ว

    ടീച്ചറിന്റെ സംസാരം കെട്ടിരിക്കാൻ എന്ത്‌ രസം... ആദ്യമായിട്ടാ കേൾക്കുന്നെ... ലവ് യു... 🌹🌹

  • @mayasnair6633
    @mayasnair6633 3 ปีที่แล้ว +1

    Teacheramma undakkam.Pashe Teacheramma Amminichechiyude story kettappol vishamam ayi,nammal orupad ishtapedunnavar eppozhum koode kanam ennu alle agrahikku 💞

  • @jainsammathomas317
    @jainsammathomas317 3 ปีที่แล้ว +3

    I am planning to make dhokla this weekend, as per your recipe, love the way you talk, like my mom talking to me.

  • @elsabethvarghese8710
    @elsabethvarghese8710 3 ปีที่แล้ว

    Teacher amma Namaskkaram.ente veetile orangam.ente hridayathile ente amma thanne yanu.Amen.God bless you.

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว

    ഇന്നലെ ഇതിന്റെ വീഡീയോ കണ്ടിരുന്നു. കാണാൻ പറ്റിയില്ല. ഇന്നാണ് കാണാൻ പറ്റിയത്. നല്ല reciepe ആണ്.നന്ദി ടീച്ചർ 👌👌❤❤

  • @swapnasreenivasanswapnasre5518
    @swapnasreenivasanswapnasre5518 3 ปีที่แล้ว

    ടീച്ചറമ്മ ഈ അസുഖ ചരിത്രം മുൻപൊരു വീഡിയോയിൽ പറഞ്ഞപ്പോഴും വിഷമം തോന്നിയിരുന്നു. എനിക്കും 2017 ആദ്യം ഒരു പാപ്പിലറി കാർസിനോമ വന്ന് ചികിത്സ കഴിഞ്ഞതാണ്. വലിയ ധൈര്യവും തോന്നി.
    എൻ്റെ ഏഴു വയസ്സുകാരൻ മകന് വളരെ ഇഷ്ടമുള്ള വിഭവമാണ് ദോഖ്ല. ഞാനുണ്ടാകുമ്പോൾ കടലമാവു കൂടി ചേർക്കും. ബേക്കിങ് സോഡയ്ക്കു പകരം യീസ്റ്റു ചേർത്തും ഉണ്ടാക്കാറുണ്ട്. അവസാനം താളിക്കുമ്പോൾ പക്ഷേ, പഞ്ചസാര കുറേക്കൂടി ചേർക്കും. പലപ്പോഴും ഒരു സ്പൂൺ നാരങ്ങാനീരും.

  • @vish7229
    @vish7229 2 ปีที่แล้ว

    ടീച്ചർ ടെ മധുരമായ സംസാരം കേട്ട് ഇരുന്നു പോവും അത്ര മന:സുഖം ചില വീഡിയോസ് കണ്ടുവരുന്നെ ഉള്ളൂ ഇപ്പോഴാണ് അമ്മിണി ചേച്ചിടെ വിയോഗം അറിയുന്നത്.🙏🏻🙏🏻
    അമ്മിണി ചേച്ചിക്ക് പ്രണാമം🙏🏻🙏🏻🌹🌹🌹 എന്റെ Husband ഞങ്ങളെ വിട്ട് പോയതും 2016 മാർച്ച് 6 ൽ ആണ് സ്നേഹമുള്ളവരെ ഭഗവാൻ വേഗം വിളിക്കും🙏🏻🙏🏻

  • @anithak.n2681
    @anithak.n2681 3 ปีที่แล้ว

    Ithvare kazhichitilllatha vibhavangal paranju tharunna teacher.thank you.

  • @rajianilkumar4318
    @rajianilkumar4318 3 ปีที่แล้ว +4

    ഞങ്ങൾ ഇത് ഉണ്ടാകാറുണ്ട് ഗുജറാത്തിൽ ആണ് താമസം കടലമാവിലുംഉണ്ടാക്കാറുണ്ട്❤

  • @Faith-dp3mo
    @Faith-dp3mo 3 ปีที่แล้ว

    Valare vishamam aayi
    Ammini chechiyude katha
    Pranaamam🙏🙏🙏

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว

    Superb teacher....Try cheyyum.A mmini chechikku pranamam...

  • @aswathyraj6255
    @aswathyraj6255 3 ปีที่แล้ว

    Teacher inu നമസ്ക്കാരം.ഞാനും ഒരു teacher ആണേ.സാധാരണ രീതിയിലുള്ള സംസാരം.ഏതായാലും ഞാൻ ഇത് ഉണ്ടാക്കി നോക്കാം.thank u teacher.

  • @soumyamangal620
    @soumyamangal620 2 ปีที่แล้ว

    മറാട്ടി സ്പെഷ്യൽ. ഞാനും ഉണ്ടാക്കും. ഞാൻ പൂനെ ആണ്

  • @nimmy7744
    @nimmy7744 3 ปีที่แล้ว

    Kaanan Bhangiulla Ealuppam Undackan pattunna Doklayea Parichayapeeduthhia Teachurukuttia Sughamaano Sivadas Maashinum 👍💪 Ealla nalla Ormakalkkum Snehatthinum💓💓💓 GOD BLESS 🙏

  • @padmakumarit.r8117
    @padmakumarit.r8117 3 ปีที่แล้ว +1

    Thank u teacher... അമ്മിനിചേച്ചിക്ക് പ്രണാമം 🙏. ഞാനും ആ ചേച്ചിയെ പോലെ തന്നെ ഒരു breast cancer patient ആണ്. ഇപ്പോൾ 6yrs ആയി.. കുഴപ്പം ഇല്ലാതെ പോകുന്നു

  • @sudhavakkiyil
    @sudhavakkiyil 3 ปีที่แล้ว

    Amme.....kadalamavu dokla kettitundu edhu pudhiya arivaanu,,undakkinokka tte Amme..... Thk u 🥰

  • @anitharanicv7850
    @anitharanicv7850 3 ปีที่แล้ว

    Nashtangalude neriya nanavu feel cheythu enkilum dhokla ishtapettu.had eaten it.but dint know how to make.will make sure.

  • @sushajayakumar6464
    @sushajayakumar6464 3 ปีที่แล้ว

    Super dish teacher.kazhichittundu

  • @omanamohan6610
    @omanamohan6610 3 ปีที่แล้ว +1

    ഒരുടീച്ചർ ൻറ എല്ലാ ഗുണങ്ങളും ഉള്ള സുമ ടീച്ചർക്ക് നമസ്കാരം. ഞാനും ഒരു rd.teacher....എത്ര സൗമ്യ മായ ശബ്ദവും അവതരണവും.god bless you

  • @hemalathaka1468
    @hemalathaka1468 3 ปีที่แล้ว

    Nalla oru vibhavam. Thanks

  • @salyrosejoseph388
    @salyrosejoseph388 3 ปีที่แล้ว +12

    അടുക്കളയിൽ ഉപയോഗിക്കുന്ന വിവിധ തരം പാത്രങ്ങൾ, തവികൾ തുടങ്ങിയവയുടെ കാര്യത്തിൽ വാങ്ങുമ്പോൾ, ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഒരു ശാസ്ത്രാദ്ധ്യാപിക എന്ന നിലയിലുള്ള അറിവുകൾ ഒരു വീഡിയോയിൽ പ്രതീക്ഷിക്കുന്നു

    • @subaidab5526
      @subaidab5526 3 ปีที่แล้ว

      പേയിപണി ഉണ്ട്

  • @LT-zr3po
    @LT-zr3po 3 ปีที่แล้ว

    Teacheramme Ithinte koode malliyila chutney super ayirikum.

  • @sreelekhak.r2928
    @sreelekhak.r2928 2 ปีที่แล้ว

    Nice dish teacher amma.I love to hear ur kochuvishengal more than the dishes u make.love u

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Sumayamma sudaree aatto

  • @anilajose63
    @anilajose63 3 ปีที่แล้ว

    അമ്മിണി ചേച്ചിയുടെ കഥ കേട്ടിട്ട് ഒരു ചെറുകഥ കേൾക്കുന്ന പോലെ തോന്നി. ടീച്ചറുടെ അവതരണവും അങ്ങനെയാണ്. ഒരു new food receipeyum കണ്ടു. V.Nice👌🌹♥

  • @theemperor330
    @theemperor330 2 ปีที่แล้ว

    I am a Gujarati i love to eat dhokla thepla fafda udhiyu khichu are my favourite

  • @sheebajayakumar2256
    @sheebajayakumar2256 3 ปีที่แล้ว

    ടീച്ചറമ്മേ💖 അമ്മിണിച്ചേച്ചിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ടീച്ചറമ്മയുടെ മനസ്സ് വേദനിക്കുന്നതും , മുഖം മാറുന്നതും കണ്ണ് നിറയുന്നതും ഒക്കെ ഞാനറിഞ്ഞു .... ടീച്ചറമ്മ കാര്യങ്ങൾ അറിഞ്ഞ നിമിഷം തൊട്ട് ഉത്തരവാദിത്തത്തോടു കൂടി തന്നെ കാര്യങ്ങൾ ചെയ്തു .... മരണം നമ്മുടെ കൈയ്യിലല്ലോ ... അമ്മിണിച്ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി കിട്ടണെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു🙏🙏 ഞാൻ മുംബൈയിലാണ് താമസം, കോട്ടയമാണ് നാട് ... ടീച്ചറമ്മയ്ക്കും ശിവദാസ് സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു🥰🥰🙏🙏🙏

  • @manjithamanohar7559
    @manjithamanohar7559 3 ปีที่แล้ว

    Teacher..kochu kuttikalkku kazhukkan pandu kunnam kayayude podi mukkuttiyum thechiyokke ittu our special recipe undannu kettittundu.teacherkku this recipe pattumengil cheyyanne

  • @anjugokul8868
    @anjugokul8868 3 ปีที่แล้ว +4

    Ammini ammakku pranamam.. 🙏🙏🙏

  • @haihoiful1
    @haihoiful1 3 ปีที่แล้ว

    പുതിയ വിഭവം ചെയ്തു നോക്കാം.റ്റീച്ചറേ എനിക്കും ഇത് പോലൊരു ചേച്ചി ഉണ്ടായിരുന്നു, ജയചേച്ചി, ഒരു പാട് ഓർമ്മകൾ തന്നിട്ടു പോയി .

  • @anniesjose5071
    @anniesjose5071 ปีที่แล้ว

    ഏത് ഓയിൽ ആണ് ചേർക്കുന്നത്?

  • @radhamonyps3715
    @radhamonyps3715 3 ปีที่แล้ว +1

    Dhokla undakki chechi..super..
    Sneham mathram..

  • @priyanair1848
    @priyanair1848 3 ปีที่แล้ว +3

    Thank u Mam 💓💗💖💛☺♥
    My favorite

  • @mariepereira1321
    @mariepereira1321 3 ปีที่แล้ว +3

    Good evening Dear Suma Teacher
    You’re so sweet - taste a new dish,
    Try it out and teach us viewers. Thanks to dear Ammani chechi.
    May God grant her eternal peace.
    God bless you dear Suma Teacher.
    Stay safe!

  • @sobhal3935
    @sobhal3935 3 ปีที่แล้ว +1

    ശരിയാണ്. അമ്മിണിച്ചേച്ചി നല്ല സുന്ദരിയും ഐശ്വര്യവതിയും ആണ്. മുമ്പ് ഏതോ ഒരു വീഡിയോയിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. എന്തോ , എനിക്ക് കേട്ടിട്ട് വല്ലാത്ത വിഷമം.

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว +14

    അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ സങ്കടം ആയി. എന്തു ചെയ്യാൻ? നമ്മൾ വിചാരിക്കുന്നതുപോലെ ഒന്നും. നടക്കില്ലല്ലോ. ഭഗവാൻ എല്ലാം തീരുമാനിക്കും ❤❤❤

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    👍🏻👍🏻👍🏻

  • @abhinandjose3725
    @abhinandjose3725 3 ปีที่แล้ว +1

    ഞാനിപ്പോ fridge തുടക്കുമ്പോ ,പ്രഷർ കുക്കർ കഴുകുമ്പോ എല്ലാം ടീച്ചറെ ഓർക്കും 🥰🥰കുറച്ചൂടെ നന്നായി ചെയ്യാൻ തോന്നും....

  • @geethaem3694
    @geethaem3694 3 ปีที่แล้ว

    ഇത് ഉണ്ടാക്കിനോക്കണം... വളരെ എളുപ്പം..... നന്നായി ടീച്ചർ...

  • @갴
    @갴 3 ปีที่แล้ว

    Teacher nte old fotos oke onnu share cheythond oru video cheyumo pls ?

  • @sulaikalatheef2695
    @sulaikalatheef2695 3 ปีที่แล้ว

    kure recepi onnich kandu adipoli

  • @lakshmiunnithan1398
    @lakshmiunnithan1398 3 ปีที่แล้ว

    Hi innu nerathe ethiyallo Amma ❤️ . Ammayude sis n law kettappol vishamam thonni enthu cheyyan bhagavaan vicharikkunna poleyalle ellaam. Valare adhikam koottum snehavum ullavarude asukhavum verpaadum thaangaan pattilla. Angane aa Amma padippichu thanna dokhla njangalkkum padikkan patti. Ammaykku 😘😘

  • @ravilalitha1585
    @ravilalitha1585 3 ปีที่แล้ว +1

    🙏🏻💗👌👍🌻ഇന്ന് തന്നെ ഉണ്ടാക്കും പ്രിയ ടീച്ചറെ. ഒന്ന് കാണാൻ തോന്നുന്നു. പറ്റ്വോ ആവോ.ഞാനും വയസ്സായ ടീച്ചറാണ്.അതിനാൽ ശൈലി വളരെയധികം ഇഷ്ടപ്പെടുന്നു🌻💗

  • @aishuremya2914
    @aishuremya2914 3 ปีที่แล้ว

    Ellam ellavarudethuma...ee manobhavamulla teacher ammaye bhahumanathode snehikkunnu ...👍👍

  • @parameswaranv3587
    @parameswaranv3587 3 ปีที่แล้ว +6

    അമ്മിണിച്ചേച്ചിയുടെ വിശേഷം കേട്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏🙏

  • @vimalakn2951
    @vimalakn2951 3 ปีที่แล้ว

    നമസ്കാരം ടീച്ചർ . അമ്മിണി ചേച്ചിയുടെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം 🙏. ഞങ്ങൾക്ക് ഒരു അച്ചോൾ(അച്ഛൻ പെങ്ങൾ) ഉണ്ടായിരുന്നു.ശരിക്കും മുത്തശ്ശന്റെ അനിയത്തിയാണ്.ഞങ്ങളുടെ അച്ഛന് സഹോദരിമാരില്ല.ആ അച്ചോളുടെ ഓർമ്മ വരും ടീച്ചറെ കാണുമ്പോൾ.ടീച്ചറെപ്പോലെത്തന്നെ വിസ്തരിച്ച് ഓരോ കാര്യങ്ങളും പറഞ്ഞു തരും. She was also so sweet and beautiful like you ❤️

  • @shainasunil5418
    @shainasunil5418 3 ปีที่แล้ว

    കുറെക്കാലമായി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. പെട്ടെന്നു തന്നെ ചെയ്യും

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 3 ปีที่แล้ว

    ടീച്ചർ മറ്റൊരു വീഡിയോയിൽ അമ്മിണി ചേച്ചിയുടെ കാര്യവും നിങ്ങളുടെ സൗഹൃദവും ഒക്കെ പറഞ്ഞിരുന്നു. ടീച്ചറുടെ സംസാരത്തിൽ നിന്നും മനസ്സിലാവും ആ വിരഹവും വേദനയും.
    നല്ല സൗഹൃദങ്ങൾ വിരളമായ ഭാഗ്യം ആണു്.🙏

  • @cookinwithbeens8759
    @cookinwithbeens8759 3 ปีที่แล้ว +1

    My favorite Gujarati dish

  • @MalukuttyP-sx4nq
    @MalukuttyP-sx4nq 5 หลายเดือนก่อน

    ❤❤❤❤❤

  • @reality1756
    @reality1756 3 ปีที่แล้ว

    ബ്രെസ്റ് കാൻസർ, വന്നാൽ സുഖമാവുo എന്നാണല്ലോ കേട്ടത്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      10 വർഷം കഴിഞ്ഞു മരിച്ചു പോയി. Early stage il ഭേദമാവും. അത്റ മാത്രം

  • @ranjithababu707
    @ranjithababu707 3 ปีที่แล้ว +3

    ടീച്ചറമ്മ ഒരു പാട് ഇഷ്ടം

  • @madhumitatarafder8186
    @madhumitatarafder8186 3 ปีที่แล้ว +1

    Very nicely prepared Suma kaki....your recipes are simple and sizzling...can you tell me why you added water to the tarka and pour it over the dhokla ...is there any specific reason...I have never tasted rava dhokla...Will try it definitely...thanks 🙏

  • @nirmagianirmala1405
    @nirmagianirmala1405 3 ปีที่แล้ว +1

    The beauty of a beauty described by a beauty is lovely and touching! You are always giving us newer and newer experiences. Thanks a lot
    One doubt Sumanty, is this dish need any curry?

  • @rekhaaravind168
    @rekhaaravind168 3 ปีที่แล้ว +14

    ടീച്ചർ നന്നായി ഇഷ്ടപ്പെട്ടു❤️🙏
    അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ വിഷമം തോന്നി പ്രണാമം🙏

  • @deeptijafri7992
    @deeptijafri7992 3 ปีที่แล้ว +1

    Teacheramma Superb,Enikk othiri eshtama Teacherammyude samsaram😘

  • @chithraks2668
    @chithraks2668 3 ปีที่แล้ว +2

    ഒത്തിരി വിഷമത്തോടെ കണ്ട ഒരു ക്ലാസ്. ഒരു പരിചയവും ഇല്ലാതെതന്നെ കണ്ടുകഴിഞ്ഞും മനസ്സിൽ അമ്മിണി ചേച്ചി നിറഞ്ഞു നിന്നു. 🙏

  • @omanababu4162
    @omanababu4162 3 ปีที่แล้ว +1

    👌👌🙏🙏 chechi amma adipoli presentation 👏👏👍💐💐❤️❤️❤️ very nice dises😋😋

  • @comboblast5813
    @comboblast5813 3 ปีที่แล้ว

    Ennum priyappetta suma teacher nu ishtathode 😘😘

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 ปีที่แล้ว +13

    ടീച്ചറുടെ അമ്മിണി ചേച്ചിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏

  • @malathim4198
    @malathim4198 3 ปีที่แล้ว

    ഉണ്ടാക്കി നോക്കണം

  • @valsalaraju2332
    @valsalaraju2332 3 ปีที่แล้ว +1

    So suuupper and.tasy

  • @suseelak3254
    @suseelak3254 3 ปีที่แล้ว

    ടീച്ചർ ഡോകള ഇഷ്ടമായി

  • @rekhaadiyattu1497
    @rekhaadiyattu1497 ปีที่แล้ว

    സുമ ടീച്ചറുടെ ഡോക്ല റെസിപ്പി സൂപ്പർ ആയിട്ടുണ്ട്,,👍😍

  • @DeepasGalley
    @DeepasGalley 3 ปีที่แล้ว

    Hello teacher your are amazing definitely i will try this one

  • @divyasworld2260
    @divyasworld2260 3 ปีที่แล้ว +12

    ടീച്ചറമ്മ ഇഷ്ടം ❤️😍

    • @jayasreemenon3100
      @jayasreemenon3100 3 ปีที่แล้ว +1

      Teacherammayude sneham aparam

    • @sureshvisarad7662
      @sureshvisarad7662 3 ปีที่แล้ว +1

      9iuugftyuuùipķ5677777and 766665512345678900000khgmnbhydakkj

  • @sharafusharafu8871
    @sharafusharafu8871 3 ปีที่แล้ว +1

    Ellam ellarkkum ullathanu . What a btfl thought.. love u muthashi

  • @sunithamurali147
    @sunithamurali147 3 ปีที่แล้ว +2

    Amma super

  • @priyajacob3220
    @priyajacob3220 3 ปีที่แล้ว

    ഓർമ്മകളും വിഭവവും സുഖദു:ഖസമ്മിശ്രമായ ഒരു episode. ജീവിതത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പം ഡോക് ലപോലെ colourful.പിന്നെ ഒരു രഹസ്യം ആsaree blouse തയ്ക്കുന്നയാൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കണെ.ഒത്തിരി സ്നേഹത്തോടെ.

  • @shijas9728
    @shijas9728 3 ปีที่แล้ว

    So touching a story.nice dedication

  • @jeejasanthosh7765
    @jeejasanthosh7765 3 ปีที่แล้ว

    Nannayittund teacher kanumbo കൊതി തോന്നുന്നു❤️

  • @deepa2758
    @deepa2758 3 ปีที่แล้ว

    ഞങ്ങൾ കുറച്ച് നാൾ നോർത്തിൻഡിയ..യില്.യിരുന്നു..appol..ഈ വിഭവം..കഴിച്ചിട്ടുണ്ട്.. 👌..ഇഷ്ടവും..ആണ്...ഇനി.ഉണ്ടാക്കിയും..നോക്കും🙂...അമ്മയുടെ ഇന്നത്തെ കഥ മനസ്സിനെ.. ആർദ്രം..ആക്കി😔..,🙏

  • @minijayakumar4169
    @minijayakumar4169 3 ปีที่แล้ว

    ടീച്ചറുടെ പ്രിയപ്പെട്ട അമ്മിണി ചേച്ചിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം... നല്ല വിഷമം തോന്നി ആ പഴയ കാലത്തെ അടുപ്പം സ്നേഹം വാത്സല്യം ഒക്കെ ....ഓർത്തു...

  • @jessypoulose8624
    @jessypoulose8624 3 ปีที่แล้ว

    Very easy to make. Tku teacher. Will try

  • @sunilaraja5778
    @sunilaraja5778 3 ปีที่แล้ว

    റവ കൊണ്ടല്ലാതെയും ഉണ്ടാക്കാമോ?

  • @sethulakshmip6551
    @sethulakshmip6551 3 ปีที่แล้ว

    എന്റെ അമ്മ കിളി യെ കാണാൻ ഒരു പാട് നാളായി വന്നിട്ട് പൊന്നുമ്മ ദീർഘായുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥനയോടെ 🙏🙏🙏😘😘😘

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +1

    Very good recipe, but Gujarati dhokla is prepared without oil in the batter and curd or lemon juice will be enough for preparing it . You can add baking powder or flavourless eno instead of baking soda. This same process can be used with gram flour and is called khaman dhokla .

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว

    ഉറപ്പായും ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻👍🏻

  • @sheelavk9730
    @sheelavk9730 3 ปีที่แล้ว

    Amini chechykku pranamam

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว

    Super dhokla

  • @lailarafiq123
    @lailarafiq123 3 ปีที่แล้ว

    dhokla is the gujju version of the south indian idli with temperings on the top.,,,my 2 cents.

  • @mihrashaafi5335
    @mihrashaafi5335 3 ปีที่แล้ว +1

    ആ തൈര് വീട്ടിൽ ഉണ്ടാക്കി യതാണോ

  • @sindhukumarips5114
    @sindhukumarips5114 ปีที่แล้ว

    Dear teacher,very good presentation and good receipe.❤

  • @simieapen6706
    @simieapen6706 3 ปีที่แล้ว

    🙏 An ideal Teacher.....🙏. Love you Ma..🌹🌹🌹

  • @bincyjoseph8743
    @bincyjoseph8743 3 ปีที่แล้ว

    Revakku പകരം കടലമാവ് ഉപയോഗിക്കുവോ ടീച്ചർ?