ഈ കഥ ശ്രീയും പറഞ്ഞിരുന്നു എങ്കിലും കുറച്ചു കൂടി വിശദമായി പറഞ്ഞു തന്ന ടീച്ചർ ന് ഒത്തിരി നന്ദി. ഇഞ്ചിതൈരും ഇഷ്ടം ഏറെ ഇഷ്ടം അദ്ധ്യാപന രൂപത്തിലുള്ള അവതരണം തന്നെ.
ടീച്ചറെ, അറിയാവുന്ന കഥയാണെങ്കിലും, ടീച്ചർ പറയുമ്പോൾ അതിനു പുതുമ തന്നെയാണ്.അതുപോലെ ഇഞ്ചി ത്തൈര് കണ്ടപ്പോൾ ബലിയിടുന്ന സന്ദർഭങ്ങളാണ് ഓർമ്മ വരുന്നത്.ടീച്ചറിനെ ഇഷ്ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്,ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ, ടീച്ചറിന്റെ വീഡിയോ ചർച്ചകളുണ്ട്,അതിൽ ഒരാൾ എൻറെ ചേടത്തി ഉമാദേവിയാണ്,ഉല്ലലക്കാരി തന്നെ, പിന്നെ..... കുറെപ്പേർ. നന്ദി ടീച്ചർ,സ്നേഹത്തോടെ.... ശ്രീകുമാരി.
ഈ സുമ ടീച്ചറെ ഭയങ്കര ഇഷ്ട്ടമാണ് എനിക്കു.😍സംസാരം കേൾക്കാൻ എന്ത് രസമാണ്. ഈ ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ ഭാഗ്യം ഇങ്ങനെ ഉള്ള ടീച്ചർമാർ വളരെ വിരളമാണ് ഇന്ന് . സ്നേഹവും അഭിവൃദ്ധിയും നിറഞ്ഞ ഓണാശംസകൾ സുമ ടീച്ചർ 🙏
Madam,I belong to a Christian family,I never heared this story ever before nor learned from any where.Very nice and interesting story was this.May God bless u teacher with husband and family
ടീച്ചറുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ♥️പാചകത്തോടൊപ്പം ഒരുപാട് അറിവും പകർന്നു നൽകുന്ന വലിയ മനസ്സുള്ള ടീച്ചർക്ക് അനുമോദനങ്ങളോടൊപ്പം നന്ദിയും സന്തോഷവും അറിയിക്കുന്നു 🙏♥️♥️
ടീച്ചറമ്മേ 🙏, എളുപ്പം ഉണ്ടാക്കാമല്ലോ. ആദ്യമായിട്ടാ ഈ രീതിയിൽ ഇഞ്ചി വെക്കാമെന്നറിയുന്നത്. ഇത് ഞെരടിയപ്പോൾ അമ്മേടെ കൈ നീറിയോ. ഞാൻ അതാ ചിന്തിച്ചേ നല്ല സാരീ, കളർ 👌. ഒരു സംശയം ഇതിലുള്ളതാണോ തിരുവള്ളുവർ. അത് പറഞ്ഞുതരണേ. എത്ര രസമായിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത്. അതൊരു പ്രതേകത തന്നെ. എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
ഇഞ്ചിത്തൈര് വിഭവത്തിൻ്റെ പിന്നാമ്പുറക്കഥകൾ വളരെ മനോഹരമായി അവതരിപ്പിച് കറിയെ അലങ്കരിച്ചു..
Way of presentation was superb.
ഈ കഥ ശ്രീയും പറഞ്ഞിരുന്നു എങ്കിലും കുറച്ചു കൂടി വിശദമായി പറഞ്ഞു തന്ന ടീച്ചർ ന് ഒത്തിരി നന്ദി. ഇഞ്ചിതൈരും ഇഷ്ടം ഏറെ ഇഷ്ടം അദ്ധ്യാപന രൂപത്തിലുള്ള അവതരണം തന്നെ.
കഥകൾ കേൾക്കുവാൻ നല്ല ഇഷ്ടം. അതിലും ഇഷ്ടം ടീച്ചറിന്റെ സംസാരരീതി. നല്ല recipe👍
👍ടീച്ചറേ വളരെ നല്ല അവതരണം. നന്ദി
എന്ത് രസം ആണ് ഐദിഹ്യം കേൾക്കാൻ, ഈശ്വര ടീച്ചർ ആരോഗ്യവതിയായി എപ്പോഴും ഇരിക്കണേ
ഈ വീഡിയോ കണ്ട് ഞാനും ഇത് ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ടീച്ചറെ. ഒപ്പം ഐതീഹ്യങ്ങളും
ഐതിഹ്യ കഥയും വിഭവവും വളരെ മനോഹരമായ അവതരണവും വളരെ നന്ദി ടീച്ചർ
Thakyou teacher
Thank you so much teacher
കഥയും ,തൈരും എന്താ സൂപ്പർ.
ഇന്നത്തെ സാരിയും സൂപ്പർ😍👍കഥയും ഇഷ്ട്ടപ്പെട്ടു👍കറിയും ഇഷ്ട്ടപ്പെട്ടു👍
എന്നും പഴയ രീതിയിൽ പുതിയ കറികൾ... ടീച്ചർ നമ്മുടെ ഭാഗ്യം... 👍
Super orupad ishttam
വിജ്ഞാനപ്രദമാണ് ടീച്ചറുടെ ഓരോ വീഡിയോയും.
പ്രായമായ എനിക്കും അറിയാൻ മേലായിരുന്നു.thanks to sumateacher
ആഹാ..നന്നായിട്ടുണ്ട്... അമ്മേ.. 👌👌..സാരിയും..വളരെ നന്നായിട്ടുണ്ട്🥰..
Super.super super kandittu kothi Vannu thank you teacher namaskkaram
ടീച്ചർ ഇഞ്ചി തൈര് നല്ല രുചിയാണ് ഞങ്ങൾ ഉണ്ടാക്കാറുണ്ട് പക്ഷെ ടീച്ചർ പറഞ്ഞു തന്ന വരരുചിയുടെ കഥ വളരെ ഇഷ്ടപ്പെട്ടു നന്ദി ടീച്ചർ❤❤❤❤
ടീച്ചറെ, അറിയാവുന്ന കഥയാണെങ്കിലും, ടീച്ചർ പറയുമ്പോൾ അതിനു പുതുമ തന്നെയാണ്.അതുപോലെ ഇഞ്ചി ത്തൈര് കണ്ടപ്പോൾ ബലിയിടുന്ന സന്ദർഭങ്ങളാണ് ഓർമ്മ വരുന്നത്.ടീച്ചറിനെ ഇഷ്ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്,ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ, ടീച്ചറിന്റെ വീഡിയോ ചർച്ചകളുണ്ട്,അതിൽ ഒരാൾ എൻറെ ചേടത്തി ഉമാദേവിയാണ്,ഉല്ലലക്കാരി തന്നെ, പിന്നെ..... കുറെപ്പേർ. നന്ദി ടീച്ചർ,സ്നേഹത്തോടെ.... ശ്രീകുമാരി.
നന്ദി ടീച്ചർ
ഒരു ഈസി വിഭവം.
Nalla onnamtharam kari teacher
Nostalgia 😍 ചോറും പാത്രത്തിൽ ചോറ് ഇത് ചേർത്തു കൊണ്ടു പോയ കാലം ഓർമ്മ വന്നു 😋😀
👌👌
Nice story and simple recipe🌹🙏
Suma Teacherude khadayum inji thairum super
Valare nandi amme
Teacherinde sareee nalla ishtamaayi, inji thayar sooooper👌👌👌👌👌
ഇഞ്ചിത്തെരും കഥയും കിട്ടി. Thank You teacher
ഇത്രേയുള്ളൂ കാര്യമെങ്കിലും സംഗതി വമ്പനാണ് ട്ടോ. എന്തായാലും നാളെ തന്നെയുണ്ടാക്കും.
ഇതിനോടനുബന്ധിച്ചുള്ള കഥയും നല്ല രസമുള്ളതായിരുന്നു. 😃🙏🏻🌹🌹♥️♥️♥️♥️
Sums teacher , good evening. It's very good,.
എനിക്ക് കഥയും ഇഷ്ടമായി എത്ര കേട്ടാലും മതി വരാത്ത കഥ ഞാൻ കുറച്ച് തേങ്ങ അര ക്കാ റുണ്ട് ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ
കഥയും വിഭവവും ഒന്നിനൊന്നു മെച്ചം 👌🏽👌🏽
കഥയും ഇഞ്ചി തൈറും super 🙏👌
വളരെ നല്ല അവതരണം കഥ യും ❤❤❤
Thank you Sumateacher. ..nalla arivukal paranguthannathinu..💚💛💜
🙏🙏🙏🙏🙏
ഈ സുമ ടീച്ചറെ ഭയങ്കര ഇഷ്ട്ടമാണ് എനിക്കു.😍സംസാരം കേൾക്കാൻ എന്ത് രസമാണ്. ഈ ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ ഭാഗ്യം ഇങ്ങനെ ഉള്ള ടീച്ചർമാർ വളരെ വിരളമാണ് ഇന്ന് . സ്നേഹവും അഭിവൃദ്ധിയും നിറഞ്ഞ ഓണാശംസകൾ സുമ ടീച്ചർ 🙏
👌 iniyum orupad karikal vekan padipikanea.
Beautiful story once again tasty delicious super recipe ☝☝☝👌👌🙏🙏🙏
കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.ഇനിയും പ്രതീക്ഷിക്കുന്നു...
Namaskaram teacher.
Really liked the way you presented vararuchi and parayi petta panthirukulam and preparation of inchi thairu.
Thank you so much.
🔥 ഇഞ്ചി തൈര് നന്നായിട്ടുണ്ട് ടീച്ചർ. ഞാൻ ഉണ്ടാക്കി നോക്കട്ട
Will prepare. Very good, 💐 easy and very fast receipe. Thank you 🙏
Madam,I belong to a Christian family,I never heared this story ever before nor learned from any where.Very nice and interesting story was this.May God bless u teacher with husband and family
U r simply superb 👏 ✨ ella recipesnta koodayum oru story please......kelkkan enthoru sugham .🥰🥰🥰🥰🥰🥰
Thank you teacher amma. 🙏🙏🌹🌹🌹
ടീച്ചര്‍ അമ്മ 🙏🙏👌👌
Thank you Teacheramma for the story and very tasty dish
കഥയും കേട്ടു ഇഞ്ചി തൈരും കൂട്ടി ഊണും കഴിച്ചു 😋😋😋😋.. ❤️❤️❤️❤️...
Hai ellam nannayirikkunnu teacher
അടിപൊളി 👍
Teacheramma e story njan ente kunjungalkku paranju koduthittund🙏❤️valare ishttayi veendum kettappol 🥰
Ithu njan kathirikkayirunnu thanks
ദാ തന്നിരിക്കുന്നു
ടീച്ചർ അമ്മ പറഞ്ഞു തരുന്ന രീതി വളരെ ഇഷ്ടമാണ്
Nice
എത്ര അറിയുന്ന കഥയാണെങ്കിലും ടീച്ചർ പറഞ്ഞു കേൾക്കാൻ പ്രത്യേക ഇഷ്ട്ടമാണ്. ബലിയുടെ സദ്യയ്ക്ക് ഇഞ്ചിത്തൈര് പ്രധാനമാണല്ലോ.
ചുരുക്കി പറയുകയാണ്
Ennum nalla midukkykutty aayittu erikkan kazhiyatte aadyamayittanu enghane oru curry
Kadha sooper kariyum sooper
Teacher njan onion oothappam undakki super aayirunnu keto. Ginger curdum super aanallo❤️❤️❤️💕💕💕
Thank u for an interesting story along with the recipe.
കഥകൾ ഏറെയും ഇഷ്ടം അല്ലേ
ടീച്ചർ.....😍👌
ടീച്ചറെ എനിക്ക് എന്ത് ഇഷ്ടമാണ്
ടീച്ചർ 🙏, കഥയും കേട്ടു, പാചകവും കണ്ടു, നന്നായി ടീച്ചർ, വളരെ സന്തോഷം 🙏
Nalla supper tastulla gunamulla enhi tayire❤️👌
ThankyouSumateacher
Super prasentation
Hai Amma,
ഒത്തിരി ഇഷ്ടമുള്ള കറിയാണിത്.
അമ്മ പറഞ്ഞുതരുന്ന കഥകൾ കേൾക്കാൻ എന്തു രസമാണു്. 🙏🏻🙏🏻🙏🏻
Ithil teacher onnu vittupoyi,yathramadye 2 kilikal vararuchiyepotti iyalkku bharya aakunnthu parayarukulathil ninnullaval aanennu vidhiyundu ennu parayum
Aa vidhiye njan mattumennu vararuchi ninakkum pakshe vidhippadiye nadakku.Tank you mam.
Very interesting information
Thank you
Good mama video super all God bless 💟 you
Nalla Avatharanam. Teacher namaskaram
Namskar am teacher, nalla taste aa
Thank you Amma,❤️❤️❤️
Thank you Suma Teacher for the story. Ithu ente yum pet peeve anu.chilla unique techniques padhikkamallo.Namaskaram.
Very nice add more
Happy to see your nostalgic tasty dish
Teacheramme valare santhosham😍. Enggithiru urappaum undakkum. Kathakal kelkan valare eshtam. Nice presentation amme. God bless you❤❤
Thankq
injithiru super Teacher amma ♥️👍
Thank you so much teacher for ur great recipe and story expecting more God bless u always
Thank you Teacher for sharing very valuable information. May God bless you a happy and healthy long life.
Great
വളരെ നന്നായി കഥ പറഞ്ഞു. വരരുചി വിശ്രമിക്കുമ്പോൾ കാലനെമി പക്ഷികൾ സംസാരിക്കുന്നത് വരരുചി കേട്ടതാണ്.ബുക്ക് വായിച്ചപ്പോൾ മനസ്സിലായത് ആണ്.
Great 👌
Suma teacher super
Reminding old stories it’s good 👍
Kathayum super
Recipeum super👍👍😋
Thank you Teacher Amma
We..love.this.dish.we.use.curd.ginger..for..paratha..and..kulcha
Carry.on.amma.love.from.north
Adi poli
Good 👍Superb
Teacher ammyude story um dishum super 👌
Thanks Teacher🙏🙏🙏
Wow....👌👌👌👌
Love your story❤️❤️
Beautiful story .
Chemistry teacher Malayalam padippichu...😍♥️🙏
അമ്മുമ്മ പറഞ്ഞ കഥ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഇഞ്ചി തൈര് എനിക്ക് ഒരു പാട് ഇഷ്ട്ടമായി ഇന്ന് നല്ല ഉഷാറാണല്ലോ😊😊😊
Great . So impressive.🙏
Ishtappettu ennardham alley
Same to U Sundariyamme ennu vechaa
നന്ദി,നമസ്കാരം😍🙏🏽iniyum iniyum kadhakal porattennu ente mol parayunnu😂
Namasthe.teacher.ariyunna.kathakalellam parayane
ടീച്ചറുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ♥️പാചകത്തോടൊപ്പം ഒരുപാട് അറിവും പകർന്നു നൽകുന്ന വലിയ മനസ്സുള്ള ടീച്ചർക്ക് അനുമോദനങ്ങളോടൊപ്പം നന്ദിയും സന്തോഷവും അറിയിക്കുന്നു 🙏♥️♥️
ഒരു ഉമ്മ ടീച്ചർക്ക്..🙏💕💕💕
Curry super story 👌🧡
ടീച്ചറമ്മേ 🙏, എളുപ്പം ഉണ്ടാക്കാമല്ലോ. ആദ്യമായിട്ടാ ഈ രീതിയിൽ ഇഞ്ചി വെക്കാമെന്നറിയുന്നത്. ഇത് ഞെരടിയപ്പോൾ അമ്മേടെ കൈ നീറിയോ. ഞാൻ അതാ ചിന്തിച്ചേ നല്ല സാരീ, കളർ 👌. ഒരു സംശയം ഇതിലുള്ളതാണോ തിരുവള്ളുവർ. അത് പറഞ്ഞുതരണേ. എത്ര രസമായിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത്. അതൊരു പ്രതേകത തന്നെ. എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
Thank you teacher for the recipe
Teacher very nice recipe. Thank you so much. God bless you!!
Thaku teacher
Eth ante amma appozhum undaakkum.... Njangalkke allam eshtm ane..