ടീച്ചറിന്റെ സുന്ദരി കൂട്ടുകാരിയെ പങ്കെടുപ്പിച്ചതിൽ സ്നേഹവും,നന്ദിയും.Veg/Non veg-കാർക്കും ചേർന്ന വിഭവം.ഈ പെരുന്നാൾ സമയത്തുതന്നെ, പ്രതീക്ഷിച്ചതേയില്ല ഈ സുന്ദരവിഭവം.രണ്ടുപേർക്കും നന്ദി.എല്ലാവർക്കും സ്നേഹം നിറഞ്ഞ 'റംസാൻ ആശംസകൾ'...നേരുന്നു. സസ്നേഹം ശ്രീകുമാരി.
ഇതാണ് കേരളം ഇതാണ് മലയാളി ഈ ഐശ്വര്യം രാഷ്ട്രീയ മത മനുഷ്യദൈവങ്ങൾ ഇല്ലാതെയാക്കരുതേ എന്ന് സച്ചിതാനന്ദ സർവ്വ വല്ലഭ നിത്യ നിർമ്മലനായ ജഗദീശ്വരനോട് പ്രാർഥിക്കുന്നു. നെയ്ച്ചോറിന് എന്തു നല്ല രുചി എന്തു നല്ല മണം എന്തു നല്ല ഭംഗി. ആശംസകൾ
👌💐💐♥️♥️ ഒത്തിരി സ്നേഹത്തോടെ ഇതുപോലെ ഉള്ള...സൗഹൃദങ്ങള്‍.. വരും തലമുറയ്ക്ക് മാതൃക ആവട്ടെ.. അമ്മ മാരെ ഒരുപാട് ഇഷ്ട്ടം ആയി.. എല്ലാ നന്മയും നേരുന്നു.. 💐💐♥️♥️
അമ്മയും ഉമ്മയും കൂടി ഇന്ന് പൊളിച്ചല്ലോ ❤️ രണ്ടു പേരുടെയും സൗഹൃദം കാരണം ഞങ്ങൾക്ക് കുറെ നല്ല റെസിപ്പികൾ കിട്ടുമല്ലോ 😊 പാചകത്തിലും സംസാരത്തിലും സമാനതകൾ ഉളള കൂട്ടുകാരികളെ. കണ്ടപ്പോൾ വളരെ സന്തോഷം . നെയ്‌ച്ചോർ ഇത് പോലെ ഉണ്ടാക്കി നോക്കാം . രണ്ടു പേരുടെയും സൗഹൃദം നീണ്ടു നിൽക്കട്ടെ . അമ്മയുടെ കൂട്ടുകാരി കൂടൂതൽ റെസിപ്പികൾ നമുക്ക് ചെയ്തു തരും എന്ന് കരുതുന്നു . അമ്മയ്ക്ക് 😘😘
ഒരുപാട് സന്തോഷം ടീച്ചർ നും ഫ്രണ്ട് ആന്റി ക്കും 🙏🏻🙏🏻പാചക വാചക കല കൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിച്ചും തരുന്ന ഓരോ റെസിപികളും ഞങ്ങൾക്ക് ഒത്തിരി ഒത്തിരി ഇഷ്ടം രണ്ടുപേരുടെയും സ്നേഹം നിറഞ്ഞ സംസാരം കേൾക്കാൻ നല്ല സുഖം 😍😍
ഈ സ്നേഹം അയല്പക്കബന്ധം കേരളം മാത്രമല്ല ലോകം മുഴുവൻ എന്നും എപ്പോഴും നിലനിൽക്കട്ടെ.. ഉണ്ടാക്കിയ നെയ്‌ച്ചോറ് പോലെ മനസ്സും വെളുത്തിരിക്കട്ട. ഒപ്പം രുചിയും മണവും. ആമീൻ.
Thank you Saleena for the super authentic neychor. Thank you teacher for introducing her to us 🙏. She explained it in a simple way just like you. Good friendship 👍
ഹായ് അമ്മക്കുട്ടീ...... ഉമ്മക്കുട്ടിന്റെ കൂടെയുള്ള കുക്കിംഗ് അടിപൊളി...... അമ്മക്കുട്ടിന്റെ റെസിപിസ് നല്ല ഇഷ്ടം ആണ് 😍😍😍😍 ഇനിയും ഒരുപാട് സന്തോഷം സർവ്വശക്തൻ നൽകട്ടെ.......
ടീച്ചറുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് ടീച്ചറുടെ ഉലുവ മാങ്ങ എനിക്കിഷ്ടമാണ് കഴിഞ്ഞ പ്രാവശ്യം ആണ് ഞാൻ കണ്ടത് ഈ പ്രാവശ്യം ഞാനിതാ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു എന്റെ ഫ്രണ്ട്സ് ഒക്കെ ഒരുപാട് പേര് ഉണ്ടാക്കി ടീച്ചർക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു
Very happy to see you selinatha.. Perfect entry through a great person. Elegant presentation and may you both be blessed with this great friendship and please tell suma teacher that i am an ardent fan of hers and l love her recipes and presentations....
Delicious neychor made by two wonderful human beings. It is heavenly. Thank you Suma teacher for inviting Saleena ma'am. Looking forward to more interesting recipes from the Super S's
Va alaikumusalam Va rahmathullahi Va barakaathuhu ഇത്താ... അമ്മേ.. വളരെ വളരെയധികം സന്തോഷം തോന്നുന്നു ഇങ്ങനെ രണ്ടു പേരേയും തോളോടുതോളുരുമ്മി ചേർന്നു നിൽക്കുന്നതു കാണുമ്പോൾ. ഞങ്ങളുടെ പുണ്യ റസൂലും പഠിപ്പിച്ചതും ഇതു തന്നെയാണ്. ഈ ബന്ധം എന്നും നിലനിർത്തി തരട്ടെ. ആമീൻ യാ അല്ലാഹ്. നെയ്ച്ചോറു് സൂപ്പറാണ് ട്ടോ. ഇത്തയോടു പറയണെ... ഇത്ത ശരിയ്ക്കും എന്റെ ആന്റിയെ പോലെയുണ്ട്. അമ്മേ .. 😘😘
പ്രിയപ്പെട്ട ടീച്ചറെ, കൂട്ടുകാരിയെ ഒരു പാട് ഇഷ്ടായി. അതുപോലെ നെയ്ച്ചോറും. ടീച്ചറോടൊപ്പം പ്രിയ പെട്ട സലീന ടീച്ചർക്കും കുടുംബത്തിനും സ്നേഹത്തിന്റെ റംസാൻ ആശംസകൾ ❤️❤️❤️❤️
Super dear beauties....ghee rice is always a special item... Let your relationship last forever without any walls of separation... Elegant style of speech too...
Maasha Allah…thankyu suma chechi for bringing my super sister’s talent out … love u ..waiting for more ..may your friendship last forever. Happy Ramzan ..
😍🙏noki noki erunna manoharamaya neyi chorru.After along time i eat my loving child hood friend nabeesathu bevis ghee rice.she will get all her friends to her house and serve us her mothers ghee rice.,in the day of ramzan.
ഇതുപോലെയുള്ള സൗഹൃദങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ. God Bless
എനിക്കും ഉണ്ട്. ഇതു പോലുള്ള നല്ല സുഹൃത്തുക്കൾ . മത ഭ്രാന്തില്ലാത്ത മനുഷ്യത്വങ്ങൾ . ആ അമ്മയുടെ സന്തോഷം കണ്ടോ .wow Great.
വളരെ മനോഹരം ഈ സൗഹൃദം. സംസാരം എല്ലാവർക്കും ഇഷ്ടപ്പെടും. സുമ ടീച്ചർക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
തിരിച്ചും . ലളിതേ
@@cookingwithsumateacher7665in9o
❤️❤️
two beautiful ladies, calm and soft spoken. i love the way you people talk more than the cooking. God bless you may this friendship last forever.
Great comment. Shiney dear
.
@@cookingwithsumateacher7665 chattipathiri
zdy
സ്നേഹത്തിനു മുന്നിൽ വേറെ ഒന്നുമില്ല... എല്ലാവർക്കും രക്ഷയും സമാധാനവും ഉണ്ടാകട്ടെ... ❤❤❤
മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ......
ടീച്ചറിന്റെ സുന്ദരി കൂട്ടുകാരിയെ പങ്കെടുപ്പിച്ചതിൽ സ്നേഹവും,നന്ദിയും.Veg/Non veg-കാർക്കും ചേർന്ന വിഭവം.ഈ പെരുന്നാൾ സമയത്തുതന്നെ, പ്രതീക്ഷിച്ചതേയില്ല ഈ സുന്ദരവിഭവം.രണ്ടുപേർക്കും നന്ദി.എല്ലാവർക്കും സ്നേഹം നിറഞ്ഞ 'റംസാൻ ആശംസകൾ'...നേരുന്നു.
സസ്നേഹം ശ്രീകുമാരി.
ശ്രീകുമാരി വന്നാൽ നിന്നേ കൂടി കൂട്ടും
@@cookingwithsumateacher7665 🙏♥️♥️
ടീച്ചർക്കും കൂട്ടുകാരിക്കും ഊഷ്മളമായ പെരുന്നാൾ ആശംസകൾ!
More than neychoru.... This combo spread happiness, peace, love.... Thank you teacher for this wonderful video
ആ നെയ്‌ച്ചോറ് പോലെ പവിത്ര മായ സ്നേഹബന്ധം... God bless you always.... 🙏🙏🙏
പണ്ട് കാലത്ത് ഇത്തരം സൗഹൃദങ്ങൾ കൂടുതൽ ഉണ്ടായിരുന്നു,ഇപ്പൊൾ അത് കുറയുന്ന ഈ കാലത്ത് ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു،നന്ദി സുമ ടീച്ചർ
ഇതാണ് കേരളം ഇതാണ് മലയാളി ഈ ഐശ്വര്യം രാഷ്ട്രീയ മത മനുഷ്യദൈവങ്ങൾ ഇല്ലാതെയാക്കരുതേ എന്ന് സച്ചിതാനന്ദ സർവ്വ വല്ലഭ നിത്യ നിർമ്മലനായ ജഗദീശ്വരനോട് പ്രാർഥിക്കുന്നു. നെയ്ച്ചോറിന് എന്തു നല്ല രുചി എന്തു നല്ല മണം എന്തു നല്ല ഭംഗി. ആശംസകൾ
അതു തന്നെ എന്റെ പ്രിയാ.
😂
Yes Priya🎉🎉🎉
thank you for sharing very healthy and useful information.
Teachers initiative to introduce her neighbour and the way of presentation is superb. feel so happy.
ഈ സൗഹ്രദത്തിന് ആദ്യത്തെ സല്യൂട്ട്
പിന്നെ പാചകം അതും അടിപൊളി
ഇനിയും രണ്ടുപേരുടെയും പാചകം പ്രതീക്ഷിക്കുന്നു ടീച്ചർ 🙏🙏🙏
Thank you for this video. It's so good to see these kind of relationships in the middle of all negatives around us.
The two friends express their heartfelt affection gives a great pleasure . Kerala is still communal free state is amazing. I sn't it?🌺🌺
Amazing ladies, beautiful cooking, good narration.. enjoyed a lot💕🙏
ജലീനാ. സലീനയെ അറിയുമായിരിക്കുമോ.
@@cookingwithsumateacher7665 No teacher, I am seeing her for the first time
Rendu perum super nalla avatharenam
Teacher...nte santhosham kandirikan nalla rasanutto...ellaathilum..santhosham kandethunna..Teacherkku orayiram..nanmakal nerunnu..iniyum..ithadeyum..teacher.nteyum..recipes...kaathirikunnu....god bless all...💕💕😍😍💕💕🙏🙏🙏
Good presentation teacherammayodappam ithaaaaa theerchayayum undakkum
രണ്ടു സുന്ദരികളായ അമ്മമാർ ഒത്തിരി സ്നേഹം from Qatar 🇶🇦 ❤️
ഖത്തർ എന്റമ്മേ. കുടുംബവും ഉണ്ടേൽ കുശാൽ
Arum kothikunna ayalbandham ,daivam anugrahikatte
Super നെയ്‌ച്ചോർ കൂട്ടുകാരിയും super രണ്ടാളും ചേർന്ന് നല്ല റെസിപികൾ ചെയ്യണേ രണ്ടാൾക്കും റംസാൻ ആശംസകൾ
👌💐💐♥️♥️ ഒത്തിരി സ്നേഹത്തോടെ ഇതുപോലെ ഉള്ള...സൗഹൃദങ്ങള്‍.. വരും തലമുറയ്ക്ക് മാതൃക ആവട്ടെ.. അമ്മ മാരെ ഒരുപാട് ഇഷ്ട്ടം ആയി.. എല്ലാ നന്മയും നേരുന്നു.. 💐💐♥️♥️
അതിമനോഹരമായ ഒരു സൗഹ്യദം
നല്ല സംസാര ശൈലി
അമ്മയും ഉമ്മയും കൂടി ഇന്ന് പൊളിച്ചല്ലോ ❤️ രണ്ടു പേരുടെയും സൗഹൃദം കാരണം ഞങ്ങൾക്ക് കുറെ നല്ല റെസിപ്പികൾ കിട്ടുമല്ലോ 😊 പാചകത്തിലും സംസാരത്തിലും സമാനതകൾ ഉളള കൂട്ടുകാരികളെ. കണ്ടപ്പോൾ വളരെ സന്തോഷം . നെയ്‌ച്ചോർ ഇത് പോലെ ഉണ്ടാക്കി നോക്കാം . രണ്ടു പേരുടെയും സൗഹൃദം നീണ്ടു നിൽക്കട്ടെ . അമ്മയുടെ കൂട്ടുകാരി കൂടൂതൽ റെസിപ്പികൾ നമുക്ക് ചെയ്തു തരും എന്ന് കരുതുന്നു . അമ്മയ്ക്ക് 😘😘
Umma good to see you with your great friend Suma teacher....easy and tasty naichor recipe....loved it.
മോളേ your Umma is wonderful.
@@cookingwithsumateacher7665 o.
I
നല്ലൊരു പെരുനാൾ വിഭവം ! Thank you teacher!
തന്നെയല്ല. എത്ര എളുപ്പം ശിരിജ പരിപ്പു പപ്പടം കൂടി കൂട്ടി കഴിക്കാമല്ലോ. ബാക്കയ്യുള്ളർക്ക് ചിക്കനും
വളരെ സന്തോഷം ഇത് കാണാനും കേൾക്കാനും.❤❤ നെയ്‌ച്ചോർ അടിപൊളി 🌹🌹
എത്ര ഹൃദ്യമായ സംസാരമാണ് രണ്ടുപേരുടെയും ആരോഗ്യമുള്ള സൗഹൃദം 🥰
🙏🌹sumateacher and a new friend, good, nice a ghee rice
Hai teacher Puthiya kootukari adipoli smart anu keto teacherkku pattiya anjathi God bless sir sugayirikkunnuvo teacher
എനിക്ക് നെയ്ച്ചോറിനേക്കാൾ ഇഷ്ടമായത് ഇവരുടെ സൗഹൃദം ആണ് . പണ്ടത്തെ കാലം ഓർമ വന്നു. മത ഭ്രാന്തൻ മാർ കണ്ണ് വെക്കാതിരിക്കട്ടെ
ടീച്ചർ നെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം 🥰
Neichore oru vidam ellarkum undakanariyam.ennalum skip cheyade muzhuvan kandu.atrak rasayirunnu randaleuum kananum samsaram kelkanum,😍😍😘😘
Neychor recipe super. amma n friend also very nice. 🥰
Teacher അമ്മയ്ക്കും കൂട്ടുകാരിക്കും happy ramsaan ആശംസകൾ🙏 നെയ്ച്ചോർ recipe നന്നായിരുന്നു. ഇൗ റംസാന് തീർച്ചയായും ഉണ്ടാ ക്കും👍😄
ഒരുപാട് സന്തോഷം ടീച്ചർ നും ഫ്രണ്ട് ആന്റി ക്കും 🙏🏻🙏🏻പാചക വാചക കല കൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിച്ചും തരുന്ന ഓരോ റെസിപികളും ഞങ്ങൾക്ക് ഒത്തിരി ഒത്തിരി ഇഷ്ടം രണ്ടുപേരുടെയും സ്നേഹം നിറഞ്ഞ സംസാരം കേൾക്കാൻ നല്ല സുഖം 😍😍
Thankq Vish. Love you dear
ഈ സ്നേഹം അയല്പക്കബന്ധം കേരളം മാത്രമല്ല ലോകം മുഴുവൻ എന്നും എപ്പോഴും നിലനിൽക്കട്ടെ.. ഉണ്ടാക്കിയ നെയ്‌ച്ചോറ് പോലെ മനസ്സും വെളുത്തിരിക്കട്ട. ഒപ്പം രുചിയും മണവും. ആമീൻ.
Thank you Saleena for the super authentic neychor. Thank you teacher for introducing her to us 🙏. She explained it in a simple way just like you. Good friendship 👍
ഈ റെസിപ്പി ഉണ്ടാക്കി നോക്കണം നെയ്യ്ച്ചോർ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലു ഇതു ട്രെെ ചെയ്യാം
നെയ്ചോറിനെക്കാൾ സുഗന്ധമുള്ള 2 സുന്ദരികൾ❤️❤️❤️
Malabar side we will fry rice first after frying onion then add hot water eventhough this method is good mam.
Ok. Both l do
രണ്ട് സുന്ദരി അമ്മമാർ മനോഹരമായ അവതരണം 👌👍🙏
I went on in search of this recipe. Thanks AMMA.
ഹായ് അമ്മക്കുട്ടീ...... ഉമ്മക്കുട്ടിന്റെ കൂടെയുള്ള കുക്കിംഗ് അടിപൊളി...... അമ്മക്കുട്ടിന്റെ റെസിപിസ് നല്ല ഇഷ്ടം ആണ് 😍😍😍😍
ഇനിയും ഒരുപാട് സന്തോഷം സർവ്വശക്തൻ നൽകട്ടെ.......
ടീച്ചറുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് ടീച്ചറുടെ ഉലുവ മാങ്ങ എനിക്കിഷ്ടമാണ് കഴിഞ്ഞ പ്രാവശ്യം ആണ് ഞാൻ കണ്ടത് ഈ പ്രാവശ്യം ഞാനിതാ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു എന്റെ ഫ്രണ്ട്സ് ഒക്കെ ഒരുപാട് പേര് ഉണ്ടാക്കി ടീച്ചർക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു
സിംപിൾ ആണല്ലോ.... 👌👌👌👍👍...
എന്റെ അമ്മയും.ഷൈജാ ഇത്തയും ഇത് പോലെ തന്നെയാണ്. എന്റെ വീട്ടിലും എല്ലാ പെരുന്നാളിനും സകല ഫുഡ് ഐറ്റങ്ങളും എത്തും 😍❤️
Enikum techerind koottukariye valare jishtamanu
Very happy to see you selinatha.. Perfect entry through a great person. Elegant presentation and may you both be blessed with this great friendship and please tell suma teacher that i am an ardent fan of hers and l love her recipes and presentations....
Verydimpletasty
You bring a smile .
എന്ത് മനോഹരം. രണ്ടാളും super. നല്ല സംസാരം. Friendship നല്ല പോലെ മുന്നോട്ട് പോകട്ടെ, കൂടെ രണ്ടാളും കൂടി പുതിയ റെസിപ്പികൾ കൊണ്ടുവരണം. 😍🥰🥰🥰🥰🥰😍😍😍😍
പോട്ടെ. പോകും ഉറപ്പുതരുന്നു.
Delicious neychor made by two wonderful human beings.
It is heavenly.
Thank you Suma teacher for inviting Saleena ma'am.
Looking forward to more interesting recipes from the Super S's
Chorum paachakakkarum super💐👍🙏
I watched this video with a smile till end ...etra rasamyitu samsarikunu randuperumm...so cute..😍🥰🥰
Good attempt
Va alaikumusalam Va rahmathullahi Va barakaathuhu ഇത്താ...
അമ്മേ.. വളരെ വളരെയധികം സന്തോഷം തോന്നുന്നു ഇങ്ങനെ രണ്ടു പേരേയും തോളോടുതോളുരുമ്മി ചേർന്നു നിൽക്കുന്നതു കാണുമ്പോൾ. ഞങ്ങളുടെ പുണ്യ റസൂലും പഠിപ്പിച്ചതും ഇതു തന്നെയാണ്. ഈ ബന്ധം എന്നും നിലനിർത്തി തരട്ടെ. ആമീൻ യാ അല്ലാഹ്.
നെയ്ച്ചോറു് സൂപ്പറാണ് ട്ടോ. ഇത്തയോടു പറയണെ...
ഇത്ത ശരിയ്ക്കും എന്റെ ആന്റിയെ പോലെയുണ്ട്.
അമ്മേ .. 😘😘
Neyyik pakaram coconut oil use cheythal pattumo
Teacher suoer aayittund.
Ammayude santhosham kanumbol anikum nalla santhoshayi engane enjoy ayittirikanam
😅❤❤❤❤എനിക്ക് ഒരുപാടിഷ്ട്ടായി രണ്ടുപേരെയും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤
നിങ്ങളുടെ സൗഹൃദം കാണുമ്പോൾ ഈശ്വരന്റെ ഇടപെടൽ ഉണ്ടെന്നു തോന്നുന്നു
god : bless ... ടം Sweet
Valre easy anallo ? 👍
അരി അരമണിക്കൂർ കുതിരാൻ വെയ്ക്കണോ?
Looking yummy and delicious.Super presentation.
So sweet talk from both of you
Naichor super friendinte Oppam teacheramma orupad happy njangalum happy.
A very simple tasty recipe.saleena mam how lucky u r to b suma teachers freind.i long so.....
Thank you teacher amma, Happy to see you both
Thank you teacher for introducing your friend. Very simple recipe. I will try. Ramzan wishes to all. 😍
Ok. Thanq and same wishes
Wish you A very happy Ramzan With love Adv..Revathy Purushothaman
മുന്തിരി കരിഞ്ഞു പോയെങ്കിലും ഈ സൗഹൃദം വളരെ ഇഷ്ടപ്പെട്ടു
Nannayirikkunnu. Njan first nuts anu fry akuka athinushasham kismiss idum. Ithippol kismiss ittitt nuts ittathu nalloru karyam. Teacher paranjathupole kazhikkan thonnunnu.
ഏതിട്ടാലും തെറ്റല്ല നീനേ ഒന്നും കരിയുകയില്ല. നന്നായി ചെയ്യാം.
പ്രിയപ്പെട്ട ടീച്ചറെ, കൂട്ടുകാരിയെ ഒരു പാട് ഇഷ്ടായി. അതുപോലെ നെയ്ച്ചോറും. ടീച്ചറോടൊപ്പം പ്രിയ പെട്ട സലീന ടീച്ചർക്കും കുടുംബത്തിനും സ്നേഹത്തിന്റെ റംസാൻ ആശംസകൾ ❤️❤️❤️❤️
തീർച്ചയായും ഉണ്ടാക്കും ടീച്ചർ
Long live friendship
പ്രാർത്ഥനയോടെ!
നന്ദി ടീച്ചർ ❤👍
New friend is very much similar to our Suma teacher
നൈചൊറിനെക്കാളും സൗഹൃദം ഇഷ്ടായി
Simple ആയി എല്ലാം പറഞ്ഞ് തന്നു. രണ്ടു പേര്‍ക്കും നന്ദി 🙏
Super.
പെരുനാളിന് ഉണ്ടാക്കണേ
@@cookingwithsumateacher7665 OK
Good evening dear teacher. Is there any house for rent near your home?
Oru chicken biriyani koodi undakkane ithupole
Thank you both
Super🙏🙏
പണ്ട് ഒരു ഓണക്കാലത്തു ടീച്ചർ ന്റെ റെസിപി വനിതയിൽ കണ്ട ഓർമ ഉണ്ട്. ചാനൽ ഉണ്ടെന്നു അറിഞ്ഞില്ല. കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തുട്ടോ 🥰
Thanku Suma Teacher Amme Saleena Itha Neychoru Super Aanuto Nice Easy Taesty, Randalkum Sughano God Bless You Eid Mubarak 👍👌💖😍💕😊🙏
Nice vedio.. convey our ramsan assamsakal to her. You are great. Wish you all the best wishes.
Super Thankyou
Teachaerammae sughamano
നല്ല കൂട്ടുകാർ , ഒത്തിരി സന്തോഷം തോന്നി vdo കണ്ടപ്പോൾ
Hats off teacher and chechy.... Happy to see this beautiful friendship🥰😍
Namaskaram teacher, Thankyou
Super dear beauties....ghee rice is always a special item...
Let your relationship last forever without any walls of separation...
Elegant style of speech too...
Direct from the horse's mouth ! sweet encounters shared through Neyychorru....wow.Thankyou SumaTeacher & Selina.
Straight from thehorse mouth. Correct
Ithevideya ee flat
V nice..pls put simple Haleem recipe also
Ithaanu matha souhardam.samuhathinidayil veruppum verthirivum undakunna nikrshtaray nammal thirichariyanam.onnayi nilkanam.thank u teacher for this beautiful episode🙏🌹
Maasha Allah…thankyu suma chechi for bringing my super sister’s talent out … love u ..waiting for more ..may your friendship last forever. Happy Ramzan ..
Thankq Shainey. Super lady thanne. Your sister.
ഞാനൊരു കസ്റ്റമർ ആണ് അവിടെ. തീറ്റക്കും
😍🙏noki noki erunna manoharamaya neyi chorru.After along time i eat my loving child hood friend nabeesathu bevis ghee rice.she will get all her friends to her house and serve us her mothers ghee rice.,in the day of ramzan.
Thank you amma and her lovely friend.
Teacher more sundari ayittundu🥰🥰
നല്ല കൂട്ടുകാരി. നെയ്ച്ചോർ സൂപ്പർ.
Happy video
Hai nalla neychoru Teacher neighbour super 🤗🤗😘😘