ടീച്ചറുടെ സംസാരവും പാചകവും വളരെ യേറെ ഇഷ്ടം .... പഴയ കാലത്തെ ചില വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ സന്തോഷം...ടീച്ചറുടെ സാരികളെല്ലാം തന്നെ സൂപ്പർ... .സാരികളും മാച്ചിംങ് ബ്ലൗസ് കളും കാണാൻ കൂടിയാണ് ഞാൻ എപ്പോഴും ഓടി വരുന്നത്... ടീച്ചറിനെ ദിവസവും കണ്ടില്ലെങ്കിൽ ഒരു സുഖവുമില്ല.... അത്രയേറെ ഇഷ്ടം ....
ഈ ടീച്ചറുടെ ഒരു ക്ലാസ്സിൽ എങ്കിലും ഇരിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തു പോകുന്നു.. 😍😍😍cooking കാണാനല്ല.. ടീച്ചർ അമ്മ യുടെ സംസാരം കേൾക്കാനാണ് video കാണുന്നത്.. ടീച്ചർ ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🙏😍😍
ടീച്ചര്‍ അമ്മയുടെ എല്ലാ കറികളും വീട്ടിൽ എല്ലാവർകും വളരെ ഇഷ്ടമാണ്.. അടുത്ത ദിവസത്തിനായി കാത്തിരിക്കും.അമ്മയെ കാണാനും സംസാരം കേൾകാനും ,ചപ്പാത്തിക്ക് ചേര്‍ന്ന വെജിററബിൾ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു. 😊❤❤
Dear loving Teacher kunju kunju nurukukal very informative very special thanks. Ellavarum nissaramai thallunna. Ennal sredhikeanda nurungukal God bless you dear teacher
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.younger generation. Wishing you all the very best.
സുമ ടീച്ചർ ഞാനാദ്യമാണ് വീഡിയോ കാണുന്നത് കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നുന്ന സംസാരം വീട്ടിൽ ഇരുന്ന് പരസ്പരം മുഖത്തു നോക്കി ഇരുന്ന് സംസാരിക്കുന്നപോലെ തോന്നി 👌👍😎
യാത്രയൊക്കെ കഴിഞ്ഞു വന്ന് പെട്ടെന്ന് ചോറ് വയ്ക്കേണ്ടി വരുമ്പോൾ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. കുതിർത്തു വയ്ക്കാൻ പറ്റാറില്ല. ടീച്ചർ പറഞ്ഞതുപോലെ അല്പം രസവും അച്ചാറും മെഴുക്കുപുരട്ടിയും ഉണ്ടെങ്കിൽ കുശാൽ 👌👌
Plz drain the soaked water, during the soaking rice expels arsenic and some toxic materials absorbed from the farm and warehouse.. If the rice is organic, yes u can use the soak water it give spl aroma for the rice .. As a batchlor me following the same method since many years...it tsave time and gas ..thanks Madam for sharing useful information 👍
I have the pleasure of listening to & watching an Ammachi give instructions like no other,.May yiu be blessed Suma Ammachi!!! Athavaa SumaTeacher !🙏🍁🌻🌴💖
Hai teacheramme 👌👌👌👌👍👍👍👍🙏🙏🙏❤❤❤❤❤ ammayude pachakavum vivaranavum ethra nallatha. Students enthu nalla class aayirinnirikkum .ammayude white curuma veg undakki super. Thank you teacheramma.
ടീച്ചർ,ഇന്ന് പച്ചരിയുടെ നിരവധി പേരുകൾ സൂചിപ്പിച്ചു.ഇതെല്ലാം ഉത്പാദിച്ചു നമുക്ക് നൽകുന്ന കർഷകർ കൊടും തണുപ്പിൽ മർദനമേറ്റ് അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണ്.ഇത് പറയാനുള്ള വേദിയല്ല എന്നറിയാം.എങ്കിലും ഈ അവസരത്തിൽ നമുക്ക് അന്നം നൽകുന്നവരെ നമിക്കുകയാണ്.🙏🙏
Amme...i can just keep listening to you. Manasanne nalle santhosham. God bless you. I so want to meet you once. Let me know if there is a way to speak with you. 😊
I am Krishna Kumari, a retired Primary HM. I fully agree with u r view that after retirement only we can enjoy our journey in it's real sense. Thank u teacher
Suma teacher u told about bombay kolam rice. V r eating the same rice, boiled kolam. Several qualities r there. Best quality boiled kolam is easy to cook, it takes 15 to 30 minutes. ,V never pachari. Always use boiled kolam rice. Aari adupel ettu, thilakumpal adachu vayikanam. പിന്നീട് സ്വൽപം ഉപിട് ഒന്നതിളഛാൽ ചോറൂ വാർത്ത് ഇടാം. ഈചോറ് നല്ല രുചികരമാണ്.
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.
I am 88 and I do cook rice for me and after experiments I do the same method but instead of cooker I do it in stainless steel vessel. When the rice starts boiling I bring back the flame to med-low and leave it for 40 minutes because I do not keep the rice soaked for half an hour.
ടീച്ചറുടെ സംസാരവും പാചകവും വളരെ യേറെ ഇഷ്ടം .... പഴയ കാലത്തെ ചില വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ സന്തോഷം...ടീച്ചറുടെ സാരികളെല്ലാം തന്നെ സൂപ്പർ... .സാരികളും മാച്ചിംങ് ബ്ലൗസ് കളും കാണാൻ കൂടിയാണ് ഞാൻ എപ്പോഴും ഓടി വരുന്നത്... ടീച്ചറിനെ ദിവസവും കണ്ടില്ലെങ്കിൽ ഒരു സുഖവുമില്ല.... അത്രയേറെ ഇഷ്ടം ....
ഒരു വാക്കിൽ പോലും ഒരു തരി പോലും ആരെയും വെറുപ്പിക്കാത്ത അവതരണം.... Teacher ,you r great
Class edukunna polulla avatharanam. Kunju kuttikalku polum manasilakum. Teacherude videos okke onninonnu mecham.
ഈ ടീച്ചറുടെ ഒരു ക്ലാസ്സിൽ എങ്കിലും ഇരിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തു പോകുന്നു.. 😍😍😍cooking കാണാനല്ല.. ടീച്ചർ അമ്മ യുടെ സംസാരം കേൾക്കാനാണ് video കാണുന്നത്.. ടീച്ചർ ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🙏😍😍
IloveyouTeather
Such a beautiful presentation simple too tr is also pretty even at this age
Super......Ammaaaa....
ടീച്ചര്‍ അമ്മയുടെ എല്ലാ കറികളും വീട്ടിൽ എല്ലാവർകും വളരെ ഇഷ്ടമാണ്.. അടുത്ത ദിവസത്തിനായി കാത്തിരിക്കും.അമ്മയെ കാണാനും സംസാരം കേൾകാനും ,ചപ്പാത്തിക്ക് ചേര്‍ന്ന വെജിററബിൾ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു. 😊❤❤
കേൾക്കാൻ എന്തു രസം....സുന്ദരി teacher....
Suma teacher, u hv a lovely way of presentling your cooking programe,
എന്റെ ടീച്ചറമ്മേ 👌കുക്കർ ഉപോയോഗിക്കുന്ന രീതി ഇപ്പോൾ ശരിക്കും മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 😘
സുമ ടീച്ചർ... എന്ത് സുഖാണ് ഈ സംസാരം കേൾക്കാൻ ! സുമ ടീച്ചറുടെ പണ്ടത്തെ ഫോട്ടോസ് കാണിക്കണേ.💕👍
Njanum munb chothichu no reply
Yenikum kaananam
എൻ്റെ ഐ u
ശ്ശോ നാണമാ
@@cookingwithsumateacher7665 നാണത്തിന്റെ കാര്യമേ വേണ്ട. ടീച്ചറോടും കുടുംബത്തിനോടും അതുപോലെ ഇഷ്ടവും റെസ്‌പെക്റ്റും ഉള്ളതുകൊണ്ടാണല്ലോ ഞങ്ങൾ ആവശ്യപ്പെട്ടത്?👍
Dear loving Teacher kunju kunju nurukukal very informative very special thanks. Ellavarum nissaramai thallunna. Ennal sredhikeanda nurungukal God bless you dear teacher
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.
എന്നും പറയുന്നപോലെ ടീച്ചർ അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരം സൂപ്പർ ക്ളാസ് എന്തു രസമായിരുന്നിരിക്കൂം എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു
സുമം ടീച്ച 🙏😍🌷
ടീച്ചറ് വെള്ളംതിളപ്പിച്ച് കാണിച്ചാലും അതും കാണാനായി ഞാനോടിവരും😘അതിലും ഉണ്ടാകും ഒരുകഥ 😜
ഹരേ കൃഷ്ണാ 🙏🌷
എന്ത് ഭംഗി ടീച്ചറുടെ സംസാരം കേൾക്കാൻ.missing my teachers
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.younger generation. Wishing you all the very best.
Umma othiri muthassi orupadishttam
സുമ ടീച്ചർ ഞാനാദ്യമാണ് വീഡിയോ കാണുന്നത് കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നുന്ന സംസാരം വീട്ടിൽ ഇരുന്ന് പരസ്പരം മുഖത്തു നോക്കി ഇരുന്ന് സംസാരിക്കുന്നപോലെ തോന്നി 👌👍😎
Teacher 1kg rice nu onefourth uzhunnu cherthu arachal grinderil എത്ര ഇഡലി ഉണ്ടാക്കാം
ടീച്ചർ നമസ്ക്കാരം
എല്ലാ videos ഉം കാണാറുണ്ട്
ഇന്നത്തെ Tips ഉം ഈ video ഒരുപാട് ഇഷ്ടമായി ടീച്ചറെ കാണാനും സംസാരിക്കുന്ന രീതിയും എല്ലാം ഞങ്ങൾക്ക് ഇഷ്ടമാണ്
Yhankyouamma
യാത്രയൊക്കെ കഴിഞ്ഞു വന്ന് പെട്ടെന്ന് ചോറ് വയ്ക്കേണ്ടി വരുമ്പോൾ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. കുതിർത്തു വയ്ക്കാൻ പറ്റാറില്ല. ടീച്ചർ പറഞ്ഞതുപോലെ അല്പം രസവും അച്ചാറും മെഴുക്കുപുരട്ടിയും ഉണ്ടെങ്കിൽ കുശാൽ 👌👌
എനിക്ക് പണ്ടു മുതൽ പച്ചരി ചോർ വലിയ ഇഷ്ട്ടം. കഴിക്കാൻ കൊതിയാകുന്നു മക്കൾ കഴിക്കില്ല അതു കാരണം ഉണ്ടാക്കാറില്ല
Plz drain the soaked water, during the soaking rice expels arsenic and some toxic materials absorbed from the farm and warehouse..
If the rice is organic, yes u can use the soak water it give spl aroma for the rice ..
As a batchlor me following the same method since many years...it tsave time and gas ..thanks Madam for sharing useful information 👍
ഐശ്വര്യമുള്ള അമ്മ.... നല്ല സംസാരം.
ഓർമകൾക്ക് എന്ത് സുഗന്ധം ടീച്ചറേ ❤️
ടീച്ചർ..
നല്ല നല്ല.. കഥകളും ചോറിനൊപ്പം
ലളിത സുന്ദര.. അവതരണം💕😍👌👌💜🙏🙏🌺🌺
Chor vekkunnathinu pinnile science rasakaramayi paranju thanna teacher kk 🙏 pathivayi kolam rice anu njan vekkaru.. Pakshe neyy ozhich vevichitila. Ini pareekshikkam.. Teacher kunji kunji karyangal ennu parayunna oro tips um valare useful anu.. Pressure cooker il pressure varunnathinu munp whistle vekkunnavar dharalam und.. Ee video il teacher ath eduth paranjath valare nannayi. Teacher ude kudumba viseshangal kadhakal kett inu adyamayi kannil nanavu podinju🙏 saree kadhakal aswadhichu.
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.
Ghee Rice Aanoo
Alenkile Normal Rice Aaano Ethe, But neyy use cheyathade kondane chothichade.......?
Sabarum mezhukuparatiyum already nalla combination. Athupole Aunty paranja rasavum papadavum 😋😋.
vvv gud explaining teacher amma
👌👌🙏
Sir nu Kittiya Puraskaarathinte Photo Aano Pinnile Chumaril Kaanunnathu?
SOOKSHICHAAL DUKHIKKANDA ennu Amma parayunnathu nallathinu aanu ennu Manassilaakkiyaal Evarkum nallathu 🙏.
Amma parayunnathu shradhichu kettaal pinne pareekshakku vendi padhikkenda aavashayamilla.😁
I have the pleasure of listening to & watching an Ammachi give instructions like no other,.May yiu be blessed Suma Ammachi!!! Athavaa SumaTeacher !🙏🍁🌻🌴💖
Oh jennie l feel blessed. Yet another grace of God almighty. I wonder how you write such good english
Onam curries ellam cheyyane oru settumundu uduthu injikurreem pachadeem sambarum kaalanum olanum payasom vechu kanikkane oonu kazhikkan njaanum vannotte
Hai teacheramme 👌👌👌👌👍👍👍👍🙏🙏🙏❤❤❤❤❤ ammayude pachakavum vivaranavum ethra nallatha. Students enthu nalla class aayirinnirikkum .ammayude white curuma veg undakki super. Thank you teacheramma.
Listening to you gives lots of happiness and positivity...thank you so much.stay healthy and blessed teacher....
teacherinte samsaram kelkkan enik orupaad eshta. very good presentation. pachari choru eny engane undaki nokkanam. thanks teacher.
നന്ദി ടീച്ചറെ....... ഇത് എനിക്ക് അത്യാവശ്യം ആയിരുന്നു. പച്ചരി പാചകം
കൊള്ളാമല്ലോ👏👏
I think first channel in TH-cam for rice preparation ,very nice mam
ടീച്ചർ,ഇന്ന് പച്ചരിയുടെ നിരവധി പേരുകൾ സൂചിപ്പിച്ചു.ഇതെല്ലാം ഉത്പാദിച്ചു നമുക്ക് നൽകുന്ന കർഷകർ കൊടും തണുപ്പിൽ മർദനമേറ്റ് അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണ്.ഇത് പറയാനുള്ള വേദിയല്ല എന്നറിയാം.എങ്കിലും ഈ അവസരത്തിൽ നമുക്ക് അന്നം നൽകുന്നവരെ നമിക്കുകയാണ്.🙏🙏
What a beautiful and interesting f family storytelling so also the rice cooking l Will surely cook God bless dear Sumatra mam
Suma mam
Nalla oru Ammaye kittiya santhosham. Aarogyathode erikkan pray cheyyunnu. 👏💐
Amme..enik cookeril pala karyangalum ariyilla ennalum ellam cookeril aanu cook cheyyunnath. Ith enik useful aarunnu. Pinne chaakkari ingane vevikuvo?? Athum koodi parayamo ..?
ഹായ്, എന്ത് Sweat ആയ സംസാരം നല്ല രസമായിട്ട് സാരിയുടുത്തിരിക്കുന്നു ശരിക്കും Ist look ൽ തന്നെ പറയും ഒരു ടീച്ചറാണെന്ന്
Ma'am please show us how to make puttu podi with sona masoori rice... if possible
ടീച്ചറമ്മയുടെ സംസാരം ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️
റേഷൻ പച്ചരിയും ഇങ്ങനെ വേവിച്ചാൽ മതിയോ അമ്മാ ?
മതി മതി
Amme...i can just keep listening to you. Manasanne nalle santhosham. God bless you. I so want to meet you once. Let me know if there is a way to speak with you. 😊
Nalla message
Avatharanam super
👌👌👌Super ടീച്ചറമ്മ
Mam You are a delight to listen to.. I just enjoy listening to you. Thank you for sharing
Hai teacheramma..... Njaan eppozha kande nerathe parichayamillatto but entho enikkothiri eshtappettu❤️❤️❤️❤️❤️🙏🙏🙏🙏
Thanks so much amazing
എന്ത് രസമായിട്ടാണ് ടീച്ചറമ്മ സംസാരിക്കുന്നത് ഞങ്ങളും സാറിന്റെ വീട്ടിൽ പോയിട്ട് വന്നു ടീച്ചറമ്മേടെ കൂടെ
ഹായ് റ്റീച്ചർ!!!
നല്ല അറിവുകൾ ഇഷ്ടപ്പട്ടു!!👍🙏
Thank you ma'am
You are like my mother. ..so sweet talk
ടീച്ചർ അമ്മേ എന്റെ അമ്മയും കോട്ടൻ സാരിയുടെ ആരാധിക ആണ് 😀😀
ചിരി കേൾക്കാൻ നല്ല രസമാണ് ചിരിച്ചു കൊണ്ടുള്ള സംസാരം അതിലും രസമാണ് ഭയങ്കര ഇഷ്ടമാണ് സുമ ടീച്ചറിനെ😍
😍😍🍉🆎🅰️😍💙🙋🍀📅🕐🍔🍴🍲🐠🐠👨🍳🧸🦐🧮⛹️♀️🏃♀️🙇🏿♀️
Enthoru rasathila teacher samsarikkunnathu!!kettal mathiyavilla.. Thank u mam 👌👌❤
എനിക്ക് ചോറ് വെക്കുന്നതോ കട്ലറ്റ് വെക്കുന്നതോ ഒന്നും കാണാൻ അല്ല ഓടി വരുന്നേ, എന്റെ അമ്മയെ കാണാനും കഥ കേൾക്കാനും ആണ്, എന്റെ പൊന്നമ്മ ❤❤
Athe sathyam
Absolutely correct
Correct
സത്യം
സത്യം 😍😍
എന്റെ അമ്മയുടെ സാമീപ്യം... സൗമ്യത... ഒരുപാടിഷ്ടം...
Nalla Amma nalla teacher
Nalla Peru extreme cut. ഇതിന്റെ പിന്നിൽ ആരാ
അവലുണ്ട ഉണ്ടാക്കി , ഒരു രക്ഷയുമില്ല. സൂപ്പർ
Teacher paraunnathallam nallakareyamanou churu kollam
ടീച്ചറെ very good presentation. I love you very much.
My dear ammaa so sweet explanation ummaa
Teacher ഒത്തിരി ഇഷ്ടപ്പെട്ടു എനിക്കും നല്ല കളർ ആണ് ഇഷ്ടം
Nalla idea paranju thanna teacher ammaku thanks
Namaskaram Teacher🙏🏿njan 46 varshatholamayi Bombayilanu thamasam.teacher paranja kolam rice valare shariyanu.kolam pachari anjaru type il und.ee kolam rice oru sambhavamanu.iniyum nalla vibhavangal pratheekshikkunnu👍
Enikk ishttayi vdo...thku mam
Thank you Suma teacher. 🙏
Ella divasavum teacher varumbol entho oru prateka santhosham thonnunnu . Recipe ellamkilum vannu kurachu neram samsarikkanam amme. Ketto
Teachere ee chorinu pattiya kari koodi paranju tharamo?
Love to watch your cooking and listen to your stories.. God bless Amma 🙏🥰
Nice rice preparation..god bless you..🙏🥰🥰
I am Krishna Kumari, a retired Primary HM. I fully agree with u r view that after retirement only we can enjoy our journey in it's real sense. Thank u teacher
Really 👌👌👌
Nalla sariya teacher odukunnathu
Suma teacher u told about bombay kolam rice. V r eating the same rice, boiled kolam. Several qualities r there. Best quality boiled kolam is easy to cook, it takes 15 to 30 minutes. ,V never pachari. Always use boiled kolam rice. Aari adupel ettu, thilakumpal adachu vayikanam. പിന്നീട് സ്വൽപം ഉപിട് ഒന്നതിളഛാൽ ചോറൂ വാർത്ത് ഇടാം. ഈചോറ് നല്ല രുചികരമാണ്.
അതേയതെ
It is lovely to watch the way you explain Teacher.
Very good thanks for your birthspeach
Teacher..thanks
Thangalude samsaram thanna arivin muthukalan engineyavanam teachers
Suma Teacher, Thank you 🙏 for all the wonderful tips of, how to cook white rice so perfectly !!!!! 💞🌹🙂
Cookerillaatheyum same method cheyyam. Pettennu thanne cook avum. Njan jeerakashala vechu epozhum cheyyarundu.edaku elakka,patta, grampoo koodi idum.btw love this channel ❤️
Amme kanumbol thanne sndhosham
Kathakal kettirikkaanum paachakam kaanaanum ishtam ishtam🤩
Amma, very interesting...Thank you Ammakutti..
Thanks. I prepare the same way but do not add ghee because second helping i want to have curd rice. You are adding ghee now what about curd rice?
Amme yennu vilichotte orupadishttamane
Adipoli, very nice method to cook rice ,Thank you teacher. Loved your narration. I am fan of your saree collection too.
Good evening teacher
Kurachu koodi vegetable ettal veg. Biryani undakkam
Very nice tips thanks maam
അത് അറിയില്ലായിരുന്നു ടീച്ചറെ. Weight ഇട്ടാണ് ആദ്യമേ വയ്ക്കാറ്. Thnaks for the info 😊❤
അമ്മ അമ്മേടെ സംസാരം കേൾക്കാൻ എന്ത് രസമാ 😘😘 ഉമ്മ
Thanks teacher
എളുപ്പത്തിൽ ആയല്ലോ ടീച്ചർ!
നല്ല ഓർമ്മകൾ!
നോക്കാം
Oh my God, Just adore u.It is soo pleasent to listen ur talk.Really feel like seeing you❤️❤️
Hi suma teacher ഒരുപാട് ഇഷ്ടായി അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടായി🙏🙏🙏😘😘
End rasa kanan😍😍😍😍
ഹഹഹഹഹ
Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.
I am 88 and I do cook rice for me and after experiments I do the same method but instead of cooker I do it in stainless steel vessel. When the rice starts boiling I bring back the flame to med-low and leave it for 40 minutes because I do not keep the rice soaked for half an hour.
Yes
I do agree. Good method. Thankq sir
Thanks 👍
Beautiful explanation teacher.god bless you both
Ammamma njan ippo cooking thudangunna oru beginner aanu. Ammammede vedios kandaanu ente cooking. Adipoli aanu ellam. Matta rice kond choru vakkunnath koode kaanikaamo. Njangale pole ullavark upayogam aayirikum.