The Art of Making Tea ☕😀👌.......

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 524

  • @m.r.sureshkumar
    @m.r.sureshkumar หลายเดือนก่อน +1

    Aristocratic presentation❤️Amma 🙏

  • @Sreedevi.1964
    @Sreedevi.1964 3 ปีที่แล้ว +101

    അമ്മ പച്ചവെള്ളം ഗ്ലാസിൽ എടുത്ത് അത്‌ ഒന്ന് അവതരിപ്പിച്ചാലും സൂപ്പർ ആവുമെന്ന് ഉറപ്പ് എന്റെ പൊന്ന് അമ്മ ❤❤🙏🙏

  • @preethamangathaya9141
    @preethamangathaya9141 3 ปีที่แล้ว +1

    3 മിനുട്ടിൽ ഉണ്ടാക്കാവുന്ന ചായ 16 മിനുട്ടിൽ ഉണ്ടാക്കി . ചായ ഉണ്ടാക്കിയില്ലെങ്കിലും വീഡിയോ കാണാൻ നല്ല രസമുണ്ട്. love you😘😘🥰💓💓

  • @animen4165
    @animen4165 ปีที่แล้ว

    Pure gold. Thank you. Thoroughly enjoyed how thoughtfully the tea was prepared.

  • @junediarymalayalam4796
    @junediarymalayalam4796 3 ปีที่แล้ว +2

    ടീച്ചറിന്റെ മിക്ക വിഡിയോസും കാണാറുണ്ട്. കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടം കൂട്ടത്തിൽ ചായയും

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว +7

    ടീച്ചറുടെ ഇവിടെ വരെയുള്ള ജീവിതം ഉദ്യോഗം അനുഭവങ്ങൾ കുടുംബം വൈവിധ്യമാണ് യാത്രകൾ അറിയാൻ ആഗ്രഹിക്കുന്നു ടീച്ചറുടെ സംസാരം എത്രനേരം കേട്ടാലും മതിയാവില്ല ചായ എനിക്കേറ്റവും പ്രിയപ്പെട്ടതാണ്

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว

    Very good tea thnku teacher North Indian tea is very strong they are serving it with small glasses

  • @anupamal7693
    @anupamal7693 3 ปีที่แล้ว

    Nalla avatharanam nice 👌teacheramma

  • @DV-1972
    @DV-1972 3 ปีที่แล้ว +12

    Enjoyed your meticulous way of making tea. As you said i too am scared everytime I have to make tea, for the simple reason that each one has their own liking and to top it all, the liking changes also depending on the weather .. anyway thanks again for the wonderful tea-time Stories

  • @jayswandiarizzz8757
    @jayswandiarizzz8757 3 ปีที่แล้ว +2

    ഉണ്ണിമായ ക്ക് പ്രത്യേക നന്ദി. ഞാനൊരു പുതിയ കാഴ്ചക്കാരി ആണ്.. രണ്ടുദിവസമായി ടീച്ചറുടെ വീഡിയോകൾ മാത്രം കാണുന്നു.... നല്ല അവതരണം.... വിനയം..... സ്നേഹം.... ടീച്ചറുടെ പ്രസന്റെഷനെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല.....ഒരുപാട് സ്നേഹം മാത്രം

  • @omanajohny7406
    @omanajohny7406 4 หลายเดือนก่อน +1

    Super,talk,, thanks

  • @chikkuabraham5724
    @chikkuabraham5724 3 ปีที่แล้ว +1

    Its really appreciable to see a grey hair woman in TH-cam channel..Love from Muscat

  • @smithajoseph3789
    @smithajoseph3789 3 ปีที่แล้ว

    Love you teacher what loving natural fantastic tea making tips

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +10

    A simple tea.. but your wonderful presentation made it so amazing..❤️
    Thank you teacher 🙏

  • @sunithato5090
    @sunithato5090 3 ปีที่แล้ว +31

    ഈ സംസാരം കേട്ടിരിക്കാൻ എന്ത് രസം ആണ് 😍

  • @babua2246
    @babua2246 3 ปีที่แล้ว

    I like your explanation. Fabulous.

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 ปีที่แล้ว

    ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം. I will definitely try this way!

  • @sumanroy9347
    @sumanroy9347 3 ปีที่แล้ว +1

    Super presentation and nice post of the story of tea love u 🥰🥰🥰🥰❤❤❤💥💥💥💥👍🙏

  • @christinarodriguez6103
    @christinarodriguez6103 3 ปีที่แล้ว

    Teacher, you have an aristocratic look. Very sweet smile too. Very attractive presentation. I learned so many tips.
    Thank you so much.
    May God continue to bless you & family.

  • @theresemartin31
    @theresemartin31 3 ปีที่แล้ว +4

    Never get bored listening to you ma’am 😀

  • @sajidanazar2492
    @sajidanazar2492 3 ปีที่แล้ว

    Teacher Ammaa... super..teacherinte vidyaarthi Akan pattanjathil Orupadu sankadam....

  • @sheenasunil6697
    @sheenasunil6697 3 ปีที่แล้ว

    Skip cheyyathe kanum. Samsaram kelkkan valare ishtam anu. Teacher Amma ❤

  • @lalithambikaamma2994
    @lalithambikaamma2994 3 ปีที่แล้ว +1

    Dear thr thanks for your very nice describtion

  • @asharaghu5383
    @asharaghu5383 3 ปีที่แล้ว +1

    Teacherintte sweet aayittulla kadhakal kettu kondu simple aayittu pachakam paranju tharunnath manasilakkanum othiri ishttamannu..So lovely Suma Teacher, thank you so much 🙏☺️💐🍬

  • @SHIFTERX46
    @SHIFTERX46 3 ปีที่แล้ว

    എനിക്ക് ടീച്ചറെ വളരെയ് ഇഷ്ട്ടം ആണ്‌. ദീർഘായുസ്വടെയും ആരോഗ്യത്തോടു ഇരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും.🥰👍

  • @baileyalexander3726
    @baileyalexander3726 3 ปีที่แล้ว +2

    GtThank you teacher clearly explained about tea making may God bless you .

  • @anithamd3843
    @anithamd3843 3 ปีที่แล้ว

    Very nice Prencention

  • @RaJeEsH83
    @RaJeEsH83 3 ปีที่แล้ว +5

    ഞാൻ പാലും വെള്ളോം പഞ്ചസാരയും ചായപ്പൊടിയും എല്ലാം കൂടെ ഒരുമിച്ചു തിളപ്പിക്കും..... സമയമില്ലേ.........അതാണ് 😇😇
    ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കി നോക്കണം 😍

  • @raghigirish8266
    @raghigirish8266 3 ปีที่แล้ว

    Thanku so much.. Good presentation teacher 🌸👍

  • @lalivarghese6427
    @lalivarghese6427 3 ปีที่แล้ว

    Thank you teacher ... simple way of teaching ...

  • @KGopidas
    @KGopidas 3 ปีที่แล้ว

    Teaching experience builds upon tradition, making common place things wonderful

  • @rainoroy2517
    @rainoroy2517 3 ปีที่แล้ว +5

    പാചകം ഇല്ലാത്തപ്പോൾ ഇതുപോലെ പഴയ ഓർമ്മകൾ, കഥകൾ പറയു ടീച്ചർ 💕

  • @beenaantony780
    @beenaantony780 3 ปีที่แล้ว +3

    വെത്യസ്ഥ മായ ഒരു Tea ഉണ്ടക്കാൻ പഠിപ്പിച്ച സുമ ടീച്ചർ ന് നന്ദി, ഉമ്മ,,,

  • @KGopidas
    @KGopidas 3 ปีที่แล้ว

    Thank god you preferred to teach

  • @SuputraBharathi
    @SuputraBharathi ปีที่แล้ว

    Ente favorite chaya ... Indian railway chaya ....hooo the taste ... the flavours ...

  • @sreerajr2744
    @sreerajr2744 3 ปีที่แล้ว +33

    നോട്ടിഫിക്കേഷൻ കണ്ടു ടീച്ചർ ന്റെ സംസാരവും കഥയും കേൾക്കാൻ ഓടി വരുന്ന ഞാൻ.. 😍😍💞💞❤️

  • @naomisprague896
    @naomisprague896 3 ปีที่แล้ว

    Thanks Suma teacher .. Very very useful tips

  • @AriesTheGreat369
    @AriesTheGreat369 3 ปีที่แล้ว

    Actually it's just a simple tea making compare to other dishes but behind it there is a technique with correct ratio should be maintained for making a tasty cup of tea 🍵 😋 thank you Mam👌

  • @rashmishinod947
    @rashmishinod947 3 ปีที่แล้ว +13

    ചായയുടെ കഥകളും ഇഷ്ടപ്പെട്ടു ടീച്ചർ 😍😍

  • @esde3667
    @esde3667 3 ปีที่แล้ว

    I like her son's kind of tea the English tea.

  • @amitha.sthampi1575
    @amitha.sthampi1575 3 ปีที่แล้ว +3

    Thank you teacher.A perfect coffee recipie too..plz..

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    ഞാനിപ്പോൾ തന്നെ ചായ ഉണ്ടാക്കി.. ഇതാണ് ചായ👍👍 ഇത്രയും കാലം ഞാൻ കുടിച്ചത് ചായയോ എന്നു തോന്നിപ്പോയി. അത്രമേൽ ഗംഭീരം താങ്ക്‌യൂ ടീച്ചർ🙏🙏🙏👍👍👍

  • @jijithomas7698
    @jijithomas7698 3 ปีที่แล้ว

    Thank you suma teacher for teaching the basic lessons for making a good tea, super

  • @rusha1697
    @rusha1697 3 ปีที่แล้ว

    Very nice to hear your talking. Thank you madam.

  • @pauljaya4696
    @pauljaya4696 3 ปีที่แล้ว

    ടീച്ചർ എന്തിനാ റിട്ടയർ ചെയ്തത്. ഒരു നല്ല സിനിമ കാണുന്ന പോലെ തോന്നും ഈ സംസാരം കേട്ടാൽ. കണ്ടു കൊണ്ടേ ഇരിക്കുക. കേട്ടു കൊണ്ടേ ഇരിക്കുക. God bless you with long long years and good health.

  • @footballedit1067
    @footballedit1067 3 ปีที่แล้ว

    I m going to try it. I m sure it tastes wonderful.

  • @lenijohn
    @lenijohn 3 ปีที่แล้ว +2

    You arc so graceful .

    • @lenijohn
      @lenijohn 3 ปีที่แล้ว

      Suma Teacher I am From Thirumala. . Want to meet you when We come . Living in Florida. USA. 🥰

  • @ligiafebin9496
    @ligiafebin9496 3 ปีที่แล้ว

    Wow chayakudicha feeling teacher.... Chayayekalum story Anee super...

  • @aswathyvijayan842
    @aswathyvijayan842 3 ปีที่แล้ว

    Ammayude saree ellam arude selection anu, super ellam ammakku nannayi enangunnum und ♥

  • @karanavar5751
    @karanavar5751 3 ปีที่แล้ว +1

    Classic

  • @hemasureshkumar8499
    @hemasureshkumar8499 3 ปีที่แล้ว +12

    It will be wonderful if you could do a vlog of some of your beautiful memories.I love to listen to your narration.

  • @priyajoby2605
    @priyajoby2605 3 ปีที่แล้ว +1

    I prepared this tea today. The flavour of tea is nicely infused. I only had problem with the proportion. 1:4 turned out to be too loose for me. I will improvise it to 1:1 or 1:1.5 ratio.

  • @Shakodan123
    @Shakodan123 3 ปีที่แล้ว

    Feeling the taste & thank you

  • @alexelias3696
    @alexelias3696 3 ปีที่แล้ว +33

    ടീച്ചറമ്മയുടെ അവതരണ ശൈലി ഒരുപാട് ഇഷ്ടമാണ്

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว +5

    ടീച്ചറമ്മ ഒരു സംഭവമല്ല മഹാ അത്ഭുതമാണ് എനിക്ക് എല്ലാത്തിനേയും കുറിച്ചും അമ്മയ്ക്ക് നല്ല അറിവുണ്ട് അത് നമുക്ക് പറഞ്ഞു തരാനുള്ള കഴിവുണ്ട് മനസ്സിലാക്കിത്തരാൻ താങ്ക്യൂ അമ്മ

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +3

      ഓ അങ്ങനെയൊന്നുമില്ലമോളെ.ഞാൻ സാധാരണ ഒരമ്മ മാത്രം

    • @sharafmuhammed4965
      @sharafmuhammed4965 3 ปีที่แล้ว

      Ammayude chanal new gen chanalineyoke kadathi vettum njan kanarund ishttane namaskar am amme

  • @jaya820
    @jaya820 3 ปีที่แล้ว

    Tea served in coffee mug...your colour sense is too good....love your sarees teacher...❤️

  • @avarnabensam7214
    @avarnabensam7214 3 ปีที่แล้ว

    Fantastic tip

  • @flyhigh7295
    @flyhigh7295 3 ปีที่แล้ว +9

    Sometimes I feel like to sit and listen to your classes like a student.....

  • @VijayKumar-mt5to
    @VijayKumar-mt5to 3 ปีที่แล้ว +1

    Thank you teacher for sharing simple tea preparation

  • @peepaubrothers1662
    @peepaubrothers1662 3 ปีที่แล้ว

    Very nice to listen to you teacher ❤️

  • @doctorfriend3835
    @doctorfriend3835 3 ปีที่แล้ว

    എന്തോരു രസാ ടീച്ചർ ന്റെ സംസാരം കെട്ടിരിക്കാൻ...... ഒരുപാട് ഇഷ്ടായി.... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @priyasivadasan8501
    @priyasivadasan8501 3 ปีที่แล้ว +10

    Your presentation style is awesome. It would be nice if you share your life experiences so that young generation can learn from it.....

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว +3

    Vadi chaya adyamaikelkkunnu... Super teacher

  • @sreedevivasanth400
    @sreedevivasanth400 2 ปีที่แล้ว

    എന്റെ അമ്മൂമ്മ ചായ ഉണ്ടാക്കിയിരുന്ന അതേ അളവും രീതിയും 🙂 വീഡിയോക്ക് നന്ദി ടീച്ചറേ.

  • @annaroy2300
    @annaroy2300 2 ปีที่แล้ว

    teacher Amma tea super🥰♥️👍 Mint tea undu

  • @kalanair2053
    @kalanair2053 3 ปีที่แล้ว +20

    Please show your family members one day.Makkal , husband and grand children

  • @sindhupillai2165
    @sindhupillai2165 3 ปีที่แล้ว +5

    Suma teacher ,I also have beautiful memories of Munnar where I spent my childhood 😍

  • @aswinbaburaj5638
    @aswinbaburaj5638 3 ปีที่แล้ว

    ടീച്ചർ സൂപ്പർ ചായ

  • @anithamd3843
    @anithamd3843 3 ปีที่แล้ว

    So nice mam..

  • @minikuttys5591
    @minikuttys5591 3 ปีที่แล้ว

    Tea super .kadhakalum super ❤💚💜💛💖

  • @vasanthakumari1852
    @vasanthakumari1852 3 ปีที่แล้ว

    Valarenannai

  • @dapssuvindran3135
    @dapssuvindran3135 3 ปีที่แล้ว +5

    Lovely each article and ure memories with it nice tips u give for each episode

  • @albertoalex7667
    @albertoalex7667 3 ปีที่แล้ว

    ടീച്ചർ അമ്മ,Thanks for sharing your experience with tea making.AVT catering blend... ഒരുപാട് നല്ല taste ആണ് .

  • @smithlizvoices3945
    @smithlizvoices3945 3 ปีที่แล้ว +3

    Thank you teacher amme....To prepare tea is easy but I really find difficulty to prepare tea specially for the correct amount of water and milk now really confusion vanished and I'll follow your ratio that is 1:4❤️

    • @ClearTipsMedia
      @ClearTipsMedia 2 ปีที่แล้ว

      Milk nte kozhup anusarichu ee ratio matanam

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    🙏 ടീച്ചറമ്മേ ,
    ചായക്കഥകൾ നല്ല രസമുണ്ട്. ഇനി ചായ ഇങ്ങനെയുണ്ടാക്കി നോക്കണം.🥰🥰🥰

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +7

    Good job amma😍good voice👌good story and good presentation 😍

  • @rakhirenjith2384
    @rakhirenjith2384 3 ปีที่แล้ว +2

    Teacher ammeda tea super, athilum upari ammada samsaram kelkan enthu rasamanu angu muyuki irunu pokum amme love u lots umma😘

  • @bhasiraghavan3141
    @bhasiraghavan3141 5 หลายเดือนก่อน

    ❤❤❤❤❤❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +3

    Chaya kandappo kudikkanam ennu thonni super chaya

  • @drantonyjose2051
    @drantonyjose2051 3 ปีที่แล้ว

    Thanks teacher

  • @mathhour675
    @mathhour675 3 ปีที่แล้ว

    Thanks teacher...today evening I will prepare tea this way..😍😍

  • @remyaprasoon6465
    @remyaprasoon6465 3 ปีที่แล้ว

    Very informative and interesting way of presenting

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 3 ปีที่แล้ว +1

    Hi ടീച്ചർ
    ചായ ഉണ്ടാക്കിയതും, കഥകളും എല്ലാം ഇഷ്ടപ്പെട്ടു.. വളരെ നന്നായിരുന്നു

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +2

    enthu receipe aanengilum teacherinu parayan oru story undakum. athu kelkkan enik orupaad eshta. very good presentation. thanks teacher.

  • @premamenon6291
    @premamenon6291 2 ปีที่แล้ว +1

    Chaya sugar add Chaddy thilapichal taste Marumo?

  • @thareshkolleri4731
    @thareshkolleri4731 3 ปีที่แล้ว

    Kidilam chaya poley nalloru ammumma yeyum parichayappedaan patty... Snehathode...

  • @indumenon1671
    @indumenon1671 3 ปีที่แล้ว

    love you so much..teacher

  • @emilymary8409
    @emilymary8409 3 ปีที่แล้ว

    Very nice tea,thanks teacherama

  • @kavyas2838
    @kavyas2838 3 ปีที่แล้ว +5

    Mam your way of presentation is so nice 😍😍

  • @SUJIFOODIES
    @SUJIFOODIES 3 ปีที่แล้ว

    ടീച്ചറാ..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.അടിപൊളി ചായ.❤️❤️

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    Sooooper mam

  • @anjalyanjaly9930
    @anjalyanjaly9930 3 ปีที่แล้ว +3

    Teacher, I loved your presentation,genuine ,straight from your heart way of talking...The feel is instant !Could you please share your teaching experiences / stories video? Teaching during your times and Now.Teachers,management, students and parents attitude change etc.Thank you.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +2

      Very true . Teachers students parents public the govt and syllabus and sheme all underwent a massive change. May be good may be not nobody knows. But children lost their general reading even. Disappeared for ahuge majoritu

  • @vineethasaji5684
    @vineethasaji5684 2 ปีที่แล้ว

    Nostalgia

  • @bijib3440
    @bijib3440 3 ปีที่แล้ว

    ഇതേ രീതിയിൽ ഞാൻ അന്ന് തന്നെ ചായ ഉണ്ടാക്കിയിരുന്നു . സൂപ്പർ ആയിരുന്നു.❤️❤️❤️❤️❤️❤️

  • @julietsakaria4714
    @julietsakaria4714 3 ปีที่แล้ว +2

    I like your stories teacher

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +6

    We are indebted to you for making such sincere videos for all of us .... 🙏🙏🙏❤

  • @reenamohanan9619
    @reenamohanan9619 ปีที่แล้ว

  • @mohandasms8057
    @mohandasms8057 3 ปีที่แล้ว +6

    നല്ല അവതരണം ചായ കുടിക്കാത്തവരുടെ അഭിപ്രായം കേട്ടപ്പോൾ ഒന്ന് പറയാണ്ടിരിക്കാൻ വയ്യ 45 വർഷം മുൻപ് ഞങ്ങൾക്ക് (students)ഒക്കെ ഭയം ആയിരുന്നു

  • @RaziasRazoie
    @RaziasRazoie 3 ปีที่แล้ว +7

    ടീച്ചർ ന്റെ സംസാരം ഒരു പാട് ഇഷ്ടം . ടീച്ചർ നെയും .😍🥰

  • @sreelathav6505
    @sreelathav6505 3 ปีที่แล้ว

    Super