എന്റെ അറിവിൽ ഒരു ബിജെപി പ്രവർത്തകന് അവന്റെ അറ്റം dr പറഞ്ഞിട്ട് മുറിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഗർഭാശയ കാൻസർ ഉണ്ടാവില്ല എന്ന് പോലും പഠനങ്ങൾ പോലും പറയുന്നു
തിടുന്നതിനെല്ലാം മതം പറയുന്നു എന്ന് ബഹളം വയ്ക്കുന്നവവർ, ഇപ്പോൾ എന്തിനു ഇവിടെ സുന്നത്തു ചെയുന്ന സമൂഹത്തിനെ ആക്ഷേപോകുന്നു. നേരം വെളുത്തു കഴിഞ്ഞാൽ മറ്റുള്ളവരെ എങ്ങനെ വെറുപ്പിക്കാം എന്ന ചിന്തയെ ഉള്ളു, ഏതും ആകട്ടെ, ഒരു മത വിശ്വസിക്കും ചേർന്നതല്ല എന്നെ പറയാനുള്ളു.
@@FaisalFaisal-mt6pvഎന്നാപ്പിന്നെ പടച്ചോൻ മനുഷ്യനെ ശ്രിഷ്‌ടിക്കുമ്പോൾ തന്നെ അറ്റം മുറിച്ചിട്ടു ശ്രിഷ്ടിച്ചാൽ പോരായിരുന്നോ....പടച്ചോന് ഇതിൻ്റെ ഗുണങ്ങളെ കുറിച്ചൊന്നും അറിയാതെ പോയല്ലോ😂
സന്ദീപിന്റെ വാക്കുകളിൽ നിന്നും കേരള bjp യുടെ നേതൃത്വത്തിന്റെ ധാർഷ്ട്യം വ്യക്തമാണ്, ഈ കോർപറേറ്റ് ലോബിയെ bjp യിൽ നിന്നും പുറത്താക്കാൻ ബിജെപി കേരളത്തിൽ വളരണമെന്ന് ആഗ്രഹമുള്ള പ്രവർത്തകർ മുന്നോട്ടു വരേണ്ടതാണ്.....
@@hookoya13442 സീറ്റിൽ നിന്ന് 303 വരെ എത്തി. ....തൃശൂർ പിടിച്ചു. ...നേമം പിടിച്ചിരുന്നു. ....പാലക്കാട്, പന്തളം മുൻസിപ്പാലിറ്റി ഇതൊക്കെ പിടിച്ചു. ....പടി പടി ആയി വളരും
BJP kerala leadership and Krishnakumar himself are responsible for this downfall of BJP. But remember, the voters of BJP are voting because of Modi, not because of state leaders. In kerala, there is a political islamists narrative, and they supported UDF in order to satisfy their agendas. Most of the Hindus and Christians are aware of that currently. So when a good leadership emerges, they will vote for BJP in kerala. The waqf board issue itself tells you what their agendas are. This election was a reply for those state leaders who only care about themselves, not for the party rise in the state 💯💯💯
സന്ദീപിന്റെ പാർട്ടി മാറ്റം BJP ക്ക് എത്രമാത്രം നഷ്ടമുണ്ടാക്കിയെന്ന് വിലയിരുത്തുന്നതിനു മുമ്പ് *ഒരു കാര്യം പറയട്ടെ, പാലക്കാട് തോൽവിക്ക് സന്ദീപ് ഒരു കാരണമായിട്ടുണ്ട് കൂടാതെ BJP ക്ക് ഒരു പുനർ ചിന്തനത്തിന് സമയമായിരിക്കുന്നു*
സുരേന്ദ്രൻ മാറിനിൽക്കുക, ബിജെപി കേരളത്തിൽ ശക്തമാക്കുക, ഗ്രൂപ്പ് വളർത്തുന്നത് മറ്റുള്ള പാർട്ടികളും, മാധ്യമങ്ങളും ആണ്. അത് ബിജെപി നേതാക്കൾ ശ്രെദ്ധിക്കുക. സന്ദീപിനെ ബിജെപിയിൽ എത്തിക്കുക. നല്ല നേതാവ് ആണ് സന്ദീപ്.
തീർച്ചയായും അതെ.കൃഷ്ണകുമാറിന് പകരം ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുകയും, കൺവെൻഷനിൽ ഇരിക്കാൻ സീറ്റും കിട്ടിയിരുന്നെങ്കിൽ സന്ദീപ് ഇപ്പോഴും അവിടെത്തന്നെ തുടർന്നോനെ
BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT....
ബിജെപി യിൽ ഇല്ലാത്ത ഒന്ന് കൊണ്ഗ്രെസ്സ് ൽ ഉണ്ട്.. ദുസ്വാതന്ത്ര്യം.. അപ്പോൾ സന്ദീപിന് പറ്റിയത് കൊണ്ഗ്രെസ്സ് തന്നെ. സന്ദീപ് നല്ല ഡിബേറ്റർ ആണ് ഒരിക്കലും നല്ലൊരു അച്ചടക്കമുള്ള പ്രവർത്തകൻ ആയിരുന്നില്ല. സ്ഥാനമാനങ്ങളെക്കാൾ ആദർശം രാജ്യത്തിന്റെ കേട്ടുറപ്പു എന്നിവയിൽ ആണ് ബിജെപി ശ്രദ്ധിക്കുന്നത്. ഓടിവന്നു പാർട്ടിയിൽ കയറിയ സന്ദീപിനു അത് മനസ്സിലാകില്ല. ബിജെപി നേതൃത്വത്തിന്റെ ചിന്താഗതി മാറണം.. ഒരുപാടു അനുകൂല ഘടകങ്ങൾ മുതലാക്കാൻ പലപ്പോഴും സാധിക്കുന്നില്ല എന്നപോരായ്മ സ്ഥാനാർഥികളെ നിച്ചയിക്കുന്നതിനുള്ള കാലത്തമാസം ഇതൊക്കെ മാറ്റി ജനങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനാർഥിയെ നിർത്തണം. സന്ദീപ് ഇല്ലെങ്കിലും പാർട്ടി മുന്നോട്ട് തന്നെ പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത് പ്രകടമാവും
Oru karyam മനസ്സില്‍ ayi ബിജെപി yile ullappo ulla sandeep alla ippo well matured.appol aaalukalk alla aa concept nu anu prashnm. Vargeeyatha yum videwshwavum oru manushwane etra cheruth allenkil mosham akunnu athbudam തന്നെയാ
സന്ദീപ് പാർട്ടി മാറിയ പോൾ തന്നെ ആളും മാറി നല്ലൊരു കേൾവികാരനും നല്ല രീതിയിലുള്ള മറുപടിയും അദ്ധേഹത്തിൽ നിന്ന് ഉണ്ടാവുന്നു നല്ലത് വരട്ടെ
പാർട്ടി മാറിയത് കൊണ്ട് സന്ദീപ് വാര്യർക്ക് ജീവിതത്തിൽ ആദ്യമായി ഒരു ഇലക്ഷൻ വിജയം ആഘോഷിക്കാൻ അവസരം കിട്ടി😂
😂😂
😂😂
ഭയങ്കരാ😂😂😂😂
തൃശൂർ ഇൽ ആഘോഷം സന്ദീപ് ഉണ്ടായിരുന്നു.. ലോകസഭ
ഇനി ED അവൻ്റെ വീട്ടിൽ കയറി ഇറങ്ങും.. 😮
സുരേന്ദ്രൻ മാറാൻ സന്ദീപ് ഒരു കാരണം ആകട്ടെ
Good മോർണിംഗ് സന്ദീപ് ജി.... Big സല്യൂട്ട്...... ❤️❤️❤️💯
സന്ദീപ് 💙💙💙👍👍🇮🇳🇮🇳
സന്ദീപ് ഹാജിയാർ
സന്ദീപ് തെറ്റ് തിരുത്താനുള്ള താങ്കളുടെ മനസ് ❤
ആര് ചാപ്പ കുത്തിയാലും കുറച്ച് പേരെങ്കിലും നിങ്ങളിലെ നന്മ അറിയുന്നവർ ഉണ്ടാകും 👍🏻
സന്ദീപ് പാർട്ടി വിടാനുള്ള കാരണം വരും കാലം മനസിലാവും. ഇത് ഒരു തുടക്കം മാത്രം 🔥
നല്ല കോൺഗ്രസ് കാരണവുക എല്ലാ വിത ആശംസകൾ
കോൺഗ്രസ് അല്ല ശരി ഖാൺഗ്രെസ്സ് ശരി.
കോൺഗ്രസിൽ വന്നപ്പോൾ സന്ധിപ്പ് നല്ല ഒരു രാഷ്ട്രീയക്കാരൻ ആയി ഹ വൈറ്റ് ഷർട്ട് ഇട്ടപ്പോൾ തന്നെ ഒരു നല്ല ഒരു നേതാവ്
അതെ എല്ലാം തികഞ്ഞു... അറ്റം മുറി ഒഴിച്ച്... 😎😎😎
എന്റെ അറിവിൽ ഒരു ബിജെപി പ്രവർത്തകന് അവന്റെ അറ്റം dr പറഞ്ഞിട്ട് മുറിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഗർഭാശയ കാൻസർ ഉണ്ടാവില്ല എന്ന് പോലും പഠനങ്ങൾ പോലും പറയുന്നു
തിടുന്നതിനെല്ലാം മതം പറയുന്നു എന്ന് ബഹളം വയ്ക്കുന്നവവർ, ഇപ്പോൾ എന്തിനു ഇവിടെ സുന്നത്തു ചെയുന്ന സമൂഹത്തിനെ ആക്ഷേപോകുന്നു. നേരം വെളുത്തു കഴിഞ്ഞാൽ മറ്റുള്ളവരെ എങ്ങനെ വെറുപ്പിക്കാം എന്ന ചിന്തയെ ഉള്ളു, ഏതും ആകട്ടെ, ഒരു മത വിശ്വസിക്കും ചേർന്നതല്ല എന്നെ പറയാനുള്ളു.
@@FaisalFaisal-mt6pvഎന്നാപ്പിന്നെ പടച്ചോൻ മനുഷ്യനെ ശ്രിഷ്‌ടിക്കുമ്പോൾ തന്നെ അറ്റം മുറിച്ചിട്ടു ശ്രിഷ്ടിച്ചാൽ പോരായിരുന്നോ....പടച്ചോന് ഇതിൻ്റെ ഗുണങ്ങളെ കുറിച്ചൊന്നും അറിയാതെ പോയല്ലോ😂
Athine nalla veetile janikkanam😅@@sureshkumarn8733
വെള്ള ഡ്രസ്സ് നന്നായി ഇണങ്ങി.
😂😂😂 opportunist
Sandeep ന്റ വര്ത്തമാനത്തില് തന്നെ ഒരു മാറ്റം✌🏼
സന്ദീപ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തീർച്ചയായും സീറ്റ് കൊടുക്കും
Pottum ennu urapa ochapalam shornur oke koduthal
സന്ദീപിന്റെ വാക്കുകളിൽ നിന്നും കേരള bjp യുടെ നേതൃത്വത്തിന്റെ ധാർഷ്ട്യം വ്യക്തമാണ്, ഈ കോർപറേറ്റ് ലോബിയെ bjp യിൽ നിന്നും പുറത്താക്കാൻ ബിജെപി കേരളത്തിൽ വളരണമെന്ന് ആഗ്രഹമുള്ള പ്രവർത്തകർ മുന്നോട്ടു വരേണ്ടതാണ്.....
അങ്ങനെ ബിജെപി കേരളത്തിൽ വളരേണ്ട...വളരുകയും ഇല്ല
@@hookoya13442 സീറ്റിൽ നിന്ന് 303 വരെ എത്തി. ....തൃശൂർ പിടിച്ചു. ...നേമം പിടിച്ചിരുന്നു. ....പാലക്കാട്, പന്തളം മുൻസിപ്പാലിറ്റി ഇതൊക്കെ പിടിച്ചു. ....പടി പടി ആയി വളരും
Opportunist sandeep, just like you
സന്ദീപ് സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ്. അയാളെ തഴയപ്പെട്ടത് മറ്റുള്ളവരിൽ വിയോജിപ്പുണ്ടായി എന്നതിൽ ഒരു തർക്കവും ഇല്ല 👍
Sandeep is correct.
Sandeep is avasaravadhi
പാർട്ടി മാറിയപ്പോൾ സന്ദീപിനെ കാണാൻ തന്നെ മൊഞ്ച് ആയി വൈറ്റ് ഷർട്ട്❤
സന്ദീപ് ബിജെപി വിട്ടപ്പോൾ തന്നെ ഭാഷക്ക് ഒരു ശുദ്ധി ഉണ്ടായി
എവിടെ enkilum😅ഗവർണർ സ്ഥാനം ഒഴിവു ഉണ്ട് എങ്കിൽ അറിയിക്കണേ.. സുരേന്ദ്രനെ കൊണ്ട് പോയി ഇരുത്താൻ ആണ്
സ്നേഹത്തിന്റെ തറവാട്ടില്യേക് സ്വാഗതം
സന്ദീപ് പറഞ്ഞത് 100% ശരിയാണ്
B J P യിൽ നിന്ന് പോന്നാൽ തന്നെ മനസ് ശുദ്ധമാകും..... വിവരവും വിവേകവും വർധിക്കും .... ❤
Sandeep ❤
INC❤
BJP kerala leadership and Krishnakumar himself are responsible for this downfall of BJP. But remember, the voters of BJP are voting because of Modi, not because of state leaders.
In kerala, there is a political islamists narrative, and they supported UDF in order to satisfy their agendas. Most of the Hindus and Christians are aware of that currently. So when a good leadership emerges, they will vote for BJP in kerala. The waqf board issue itself tells you what their agendas are. This election was a reply for those state leaders who only care about themselves, not for the party rise in the state 💯💯💯
തിരെഞ്ഞെടുപ്പ് മത്സരിച്ചു കോടികളുടെ സമ്പാദ്യം ഉണ്ടാകുക.
അതാണ് സുരേന്ദ്രൻ team ന്റെ ഉദ്ദേശം.
അല്ലാതെ ജയിക്കും എന്ന് ഒന്നും ഇല്ല.
സന്ദീപ് congress ആണെങ്കിലും bjp ആണെങ്കിലും നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ്.....
ഇതുകൊണ്ടൊന്നും ഞങ്ങൾ തളരില്ല, അടുത്ത പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കൃഷ്ണകുമാർ ജി മത്സരിക്കും
😂😂😂
സന്ദീപ് ❤
Suraye, എവിടെ എങ്കിലും ഗവർണർ ആക്കി നാട് കടത്തൂ
Yes cadre votes didnt polled due to Mini mol s arrogance
പണക്കിഴിയാണ് നേതാക്കൾക്ക് നോട്ടം - നേതൃത്വം മാറിയാലും ഗ്രൂപ്പിസം കൂടും പണാധിപത്യം കൊണ്ട് മാത്രം ഒരു പ്രസ്ഥാനത്തെയും നാലനാർത്താനാവില്ല
ഒരു കസാര ക്ക് വേണ്ടി പ്രസ്ഥാനത്തെ മറന്ന് ഛർദിച്ചതെല്ലാം ഒരു ദിവസം കൊണ്ടു വാരി ഭക്ഷിച്ച അവസരവാദി..
സന്ദീപ് വാര്യർ...❤❤❤
നമസ്കാരം സന്ദീപ് വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് പോകട്ടെ
സന്ദീബ് Sr❤🎉
ഞാൻ പൂർണ നഗ്നനായി
ബി ജെ പി യുടെ അന്തർമുഖത്തെ ജനങ്ങൾക്കിടയിൽ തുറന്നു കാട്ടിയ സന്ദീപ് വാര്യർക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഷിറ്റ് എവിടെ
സന്ദീപിന്റെ പാർട്ടി മാറ്റം BJP ക്ക് എത്രമാത്രം നഷ്ടമുണ്ടാക്കിയെന്ന് വിലയിരുത്തുന്നതിനു മുമ്പ് *ഒരു കാര്യം പറയട്ടെ, പാലക്കാട് തോൽവിക്ക് സന്ദീപ് ഒരു കാരണമായിട്ടുണ്ട് കൂടാതെ BJP ക്ക് ഒരു പുനർ ചിന്തനത്തിന് സമയമായിരിക്കുന്നു*
തലേന്ന് വരെ സുരേന്ദ്രതെ കാത്ത് നിന്ന കസേര സ്നേഹി
അടിമത്തം ഞങ്ങളെ മുദ്രാവാക്യം 😂😂😂😂
സുരേന്ദ്രൻ മാറിനിൽക്കുക,
ബിജെപി കേരളത്തിൽ ശക്തമാക്കുക,
ഗ്രൂപ്പ് വളർത്തുന്നത് മറ്റുള്ള പാർട്ടികളും, മാധ്യമങ്ങളും ആണ്.
അത് ബിജെപി നേതാക്കൾ ശ്രെദ്ധിക്കുക.
സന്ദീപിനെ ബിജെപിയിൽ എത്തിക്കുക. നല്ല നേതാവ് ആണ് സന്ദീപ്.
Nokki irikkathe ullu...Sandeep ini Congress nte swathaan...MLA aakkum Sandeep ine..athkond cjp ini Sandeepine swapnam kaananda
കുഴപ്പം ഇല്ല. തോല്‍വി ചിലപ്പോള്‍ നല്ല മാറ്റങ്ങള്‍ക്ക് വഴി തെളിയും.. സന്ദീപ് പോയത് അടക്കം..
Sandeep ❤❤❤❤❤
ഈ ആൾ പാർട്ടി ഒന്നും മാറിയിട്ടില്ല.. ഇപ്പഴും ബിജെപി യെ എങ്ങനെ നന്നാക്കാം എന്നാണ് ചിന്ത... സന്ദീപ് കോൺഗ്രസിന് വയ്യാവേലി ആവും .. ഉറപ്പാണ്....
സന്ദീവാരിയർ 👦🎤🎵👈👌👍💪🙏🙏🙏🙏🙏
സന്ദീപ് ഇപ്പോഴും ഉള്ളിൽ... ബിജെപി ആണ് ✨✨✨
ഉളുപ്പുണ്ടോ, ഒരാളെ നന്നാവാനും സമ്മതിക്കില്ലേ
താങ്കളുടെ തോന്നൽ
നല്ലതുപോലെ വിഷമം ഉണ്ടാവും 😭😭😭😭
തീർച്ചയായും അതെ.കൃഷ്ണകുമാറിന് പകരം ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുകയും, കൺവെൻഷനിൽ ഇരിക്കാൻ സീറ്റും കിട്ടിയിരുന്നെങ്കിൽ സന്ദീപ് ഇപ്പോഴും അവിടെത്തന്നെ തുടർന്നോനെ
കെ സുരേന്ദ്രൻ അടുത്ത് മിസോറാം ഗവർണർ സ്ഥാനം ഉറപ്പിച്ചു
Majeswara governor aakum😮
❤❤❤❤വയനാട്ടിൽ സുരേന്ദ്രനെ ക്കാളും ബിജെപി ക്കു നവ്യക്കു വോട്ടു കിട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂
സന്ദീപ്🔥🔥🔥🔥
സിപിഎം എല്ലാ സ്ഥലം ജയിപ്പിച്ച കാലം കോൺഗ്രസ് ജയിച്ചു ഇപ്പോൾ ജയിച്ച കാര്യം 😅😅😅😅😢😢😢😢
സന്ദീപ് തങ്ങൾ
ദേശീയ നേതൃത്വം ഇടപെട്ടു വാരൃരെ തിരികെ bjp യിലെത്തിക്കണം. അടിമുടി പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കണം.❤
സന്ദീപ് ഹാജി, ചേലക്കര ബാലകൃഷ്ണൻ പോലെ നുറു പേരുകൾ ഉണ്ട്, ഒരു ഹാജി പോയാൽ ഒന്നും ഇല്ല
സന്ദീപ് 🩵
❤❤❤🎉 ജീ
അയാൾ അയാൾക്കു വേണ്ടി സംസാരിക്കാറില്ലല്ലോ?
Sandeep variyer ❤❤❤❤❤
കസേരയാണല്ലോ പ്രശ്നം. നല്ല കസേര വേണ്ടേ
BJP requires a strong leader in kerala. Selfish people with money minded mentality is the bane of this party in kerala.
ബിജെപി തമ്മിലടി തുടങ്ങി🤣🤣🤣🤣😛😛😛😛
ഇനിയെങ്കിലും ബിജെപിയിൽ അല്ല എന്ന് ഉറപ്പിക്കു ഇപ്പോഴുള്ള പാർട്ടിയുടെ കാര്യങ്ങൾ നോക്കൂ
കസേര കൊതിയൻ വാര്യർ ഒരു പാർട്ടിക്കും ഗുണമുണ്ടാക്കില്ല' അന്തിചർച്ചക്ക് വന്ന് ആളായി അത്രെ ഉള്ളു
Good morning Sandeep sir
INC 🇮🇳🇮🇳💙💙👍👍
സന്ദീപ് വാര്യരുടെ വില എന്താണന്ന് മനസിലായൊ😂😂😂😂😂😂😂😂😂😂😂
പീസേപ്പി തോറ്റ് തുന്നംപാടി😂😂😂
Sandeep ❤
Mr pg sandheep aahno bjpyude karynagal pareyendathu sandheep ee party vittu poyaal oral aanu sandheep endhu vilayiruthal aanu bjpyude karyam cheyyunnathu con grassinte karyam chodhik
Bjpkar congress il cherbittano congressinte karyam parayaru
സന്ദീപ് ഉയർന്ന് വരുന്നത് മറ്റുള്ളവർക്കൊക്കെ കണ്ണ്കടിയാണ്..
Sandeep varier sir u r having a bright future lying before you.
❤❤
ഇയാൾ അങ്ങോട്ട് തന്നെ പോവാൻ ആഗ്രഹം ഉണ്ടോ
ബദ വൈരി തോറ്റല്ലോ
Sandeep warrier ❤️
❤❤❤❤❤🎉🎉🎉🎉
Sandeep Chettaan was a good leader for BJP but 😢😢😢
എല്ലാവിധ ആശംസകൾ നല്ല മനുഷ്യനായി മുൻ പോട്ടെ പോകുക എത് പാർട്ടിയിൽ ആയാലും❤
I hate BJP
കോൺഗ്രസിനും ബിജെപിക്കും വോട്ടുകൾ മാറിമാറി ചെയ്യുന്നത് ഒരേ വോട്ടർമാർ തന്നെയാണ് പത്തു പതിനഞ്ചു ശതമാനം
താഴെ തട്ടിലും നടക്കാറില്ല.
Wolf in sheep's clothing.
കസേര കിട്ടാത്തത് കൊണ്ടു thanthaye മാറ്റി പറയുന്ന ടെക്‌നിക്ക് എല്ലാർക്കും പഠിക്കാം സന്ദീപിൽ നിന്ന് 🙏
BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT....
Kendram kolam aakiyathu modi ji..😂😂
നാടകമേ ഉലകം..😅
ബിജെപി യിൽ ഇല്ലാത്ത ഒന്ന് കൊണ്ഗ്രെസ്സ് ൽ ഉണ്ട്.. ദുസ്വാതന്ത്ര്യം.. അപ്പോൾ സന്ദീപിന് പറ്റിയത് കൊണ്ഗ്രെസ്സ് തന്നെ. സന്ദീപ് നല്ല ഡിബേറ്റർ ആണ് ഒരിക്കലും നല്ലൊരു അച്ചടക്കമുള്ള പ്രവർത്തകൻ ആയിരുന്നില്ല. സ്ഥാനമാനങ്ങളെക്കാൾ ആദർശം രാജ്യത്തിന്റെ കേട്ടുറപ്പു എന്നിവയിൽ ആണ് ബിജെപി ശ്രദ്ധിക്കുന്നത്. ഓടിവന്നു പാർട്ടിയിൽ കയറിയ സന്ദീപിനു അത് മനസ്സിലാകില്ല. ബിജെപി നേതൃത്വത്തിന്റെ ചിന്താഗതി മാറണം.. ഒരുപാടു അനുകൂല ഘടകങ്ങൾ മുതലാക്കാൻ പലപ്പോഴും സാധിക്കുന്നില്ല എന്നപോരായ്മ സ്ഥാനാർഥികളെ നിച്ചയിക്കുന്നതിനുള്ള കാലത്തമാസം ഇതൊക്കെ മാറ്റി ജനങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനാർഥിയെ നിർത്തണം. സന്ദീപ് ഇല്ലെങ്കിലും പാർട്ടി മുന്നോട്ട് തന്നെ പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത് പ്രകടമാവും
prrakadam..ahathirikatte..
Few people who got political milage this time Sandeep,Navya,Balan,Sudheer and Paltu Sarin.
Paal society muthal parlament vare , Athaanu njangalude lakshyam 😂😂😂
സന്തീബ് ❤
Oru karyam മനസ്സില്‍ ayi ബിജെപി yile ullappo ulla sandeep alla ippo well matured.appol aaalukalk alla aa concept nu anu prashnm. Vargeeyatha yum videwshwavum oru manushwane etra cheruth allenkil mosham akunnu athbudam തന്നെയാ
Ullisura.PurathupokadeBJP...keralathilGathipidikkilla💯✍️
കോൺഗ്രസ്‌കാരൻ ആയ ഇയാൾക്ക് എന്താ ബിജെപിയുടെ കാര്യത്തിൽ ഇത്ര വേവലാതി....അതോ ഇപ്പഴും ബിജെപിയുടെ ആശയങ്ങൾ ഇയാളുടെ ഉള്ളിൽ ഉണ്ടോ
സുരേന്ദ്രനെ വഴിയാധാരമാക്കിയിട്ടേ സന്ദീപ് അടങ്ങിയിരിക്കൂ. 😅
കൃതൃമായും ഈയാള്‍ bjp അനുഭാവി തന്നെയാണ്.😂
കുമ്മനം രാജേട്ടൻ എന്ന് പറഞ്ഞ ഈ സന്ദീപ് പറയുന്നു കുമ്മനം rajasekaran എന്ന്.. അത്രയും സന്ദീപ് അധഃപധിച്ചു
Appo Asia netil kanum adimatham
Surendrane irakki virukaaaa
Cheeting man
വേറെന്തെല്ലാം കാര്യങ്ങൾ ചർച്ചചെയ്യണ്ട്
UDF
ബിജെപി നേതൃത്വം നന്നായാൽ സന്ദീപ് 2026 തെരഞ്ഞെടുപ്പിൻ ശേഷം ചിലപ്പോൾ അതിൻ മുമ്പേ ബിജെപി യിലേക്ക് തിരിച്ചു പോകും.
വെള്ള ഷർട്ട് സന്ദീപിന് ചേരുന്നില്ല😂
Warrier parayunathu seri annu regarding surendran k and his co.
Pakshe party marriyathu oru mathri vykthitham illatha paani aaye poyee