നിങ്ങൾ ഒരു AVERAGE മനുഷ്യനാണോ ? | Sana Sidheeque | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +22

    ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb

  • @shadiyascareertalks756
    @shadiyascareertalks756 2 ปีที่แล้ว +155

    Iam also from Malappuram, iam an optometrist working alone in Dubai.. I have 2 sisters, both of them are studiying in Delhi university.. And our mother is a single parent..ഞങ്ങടെ ഏരിയ യിൽ തന്നെ ജോലി ചെയ്യാത്തയോ പഠിക്കാതെയോ പെൺകുട്ടികൾ ഒന്നും ഇല്ല.. ജോലി ആകാതെ കല്യാണം പോലും ഇപ്പൊ ഞങ്ങടെ നാട്ടിൽ പെൺകുട്ടികൾ കഴിക്കാറില്ല.. ഇവർ പറയുന്ന ഫാമിലി മലപ്പുറത്ത്‌ എവിടെയാണെന് എനിക്കറീല.. But കഴിഞ്ഞ ഒരുപാട് വര്ഷങ്ങളായി central യൂണിവേഴ്സിറ്റികളിലും മെഡിക്കൽ എഞ്ചിനീയറിംഗ് പരീക്ഷകളിലും ഏറ്റവും കൂടുതൽ ഉള്ളത് മലപ്പുറത്തെ പെൺകുട്ടികളാണ്.. ഇത് കേട്ടു ദയവു ചെയ്തു ആരും മലപ്പുറത്തെ അളക്കരുത്.
    വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലപ്പുറത്തെ പെൺകുട്ടികളുടെ അളവും വളരെ കൂടുതലാണ്..

    • @futuretechvlogs4406
      @futuretechvlogs4406 2 ปีที่แล้ว +11

      Right.ഞാനും മലപ്പുറം.വർക്ക്‌ ചെയ്യുന്നത്‌ ഒരു കബനിയിൽ HR specialist ആയിട്ട്‌ ആണു.എനിക്കും എനിക്ക്‌ ചുറ്റും അറിയുന്ന സമൂഹത്തിലും മലപ്പുറം വിദ്യാഭ്യാസത്തിലും ജോലി ചെയ്യുന്ന കാര്യത്തിലും വളരെ മുൻപന്തിയിലാണു.

    • @ourqatar
      @ourqatar 2 ปีที่แล้ว +6

      Ys Malappurathe kurich aadhyaayittaanu ingne backward opinions parayunnadh kelkkunnadh…Me also from Malappuram…So I am proud 🥰🥰✌🏻

    • @nusaibamananthala2930
      @nusaibamananthala2930 2 ปีที่แล้ว +10

      മലപ്പുറം പോലെ വിദ്യാഭ്യാസത്തിൽ, പെൺ മക്കളെ പഠനത്തിൽ വേറെ ആരുണ്ട്.. പണ്ട് കാലത്തെ മലപ്പുറം അല്ല ഇന്നുള്ളത്..me also from malappuram..Iam Proud 🙋‍♀️

    • @sahlaa3492
      @sahlaa3492 2 ปีที่แล้ว +8

      Iam from pkd but I love most malappuram❤🥰

    • @fasnarashi1415
      @fasnarashi1415 2 ปีที่แล้ว +6

      Nhanu Malappuram anu .nhanum marriage kayinjathin shesham anu degree,pg oke edthu.
      Ippoyum padikunnu.malappurath anu ettavum kooduthal A+ ulla jilla.so malappurathe kurich purath inganoke kelkumbo sangadam thonnunnu.

  • @afsatho1835
    @afsatho1835 2 ปีที่แล้ว +99

    സ്നേഹം
    ദീനിബോധം
    വിദ്യഭ്യാസം
    ഫുട്ബാൾ
    ഭക്ഷണപ്രിയം
    എല്ലാം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ജില്ല
    മലപ്പുറം

  • @nichusworld6019
    @nichusworld6019 3 ปีที่แล้ว +135

    മലപ്പുറം അത്ര മോശം ഒന്നും അല്ല ട്ടോ, മലപ്പുറം ഉള്ള ആളുകൾ വളരെ സ്നേഹ ഉള്ള ആളുകൾ ആണ് 🥰🥰

    • @mastermuhammed1000
      @mastermuhammed1000 2 ปีที่แล้ว +4

      കറക്ട് ഞാൻ അനുഭവിച്ചറിഞ്ഞ അത് നല്ല മനസുള്ള ജന്ങൾ

    • @ansiijabii6167
      @ansiijabii6167 2 ปีที่แล้ว +1

      Yeah.. Ente hus home mlprm brdr il anu.. Mlprm ayttan koodthal touch.. Oru prblm ithuvare undayttilla

    • @Shifasworld786
      @Shifasworld786 2 ปีที่แล้ว

      അതേ

  • @kkarn9551
    @kkarn9551 3 ปีที่แล้ว +206

    ഇരുന്നാൽ അവിടിരിക്കും, പക്ഷേ നടന്നാൽ എവിടെയെങ്കിലും എത്തും

    • @sajin9279
      @sajin9279 3 ปีที่แล้ว +1

      , 100% സത്യമാണ് പറഞ്ഞത്,

    • @betally1
      @betally1 3 ปีที่แล้ว +4

      On of the best comment which i see..

    • @hassanarakkal4648
      @hassanarakkal4648 2 ปีที่แล้ว

      👍🏼

    • @Nisheen-kn
      @Nisheen-kn 2 ปีที่แล้ว

      എന്റെ ഹസ്ബൻഡ് എന്നെ വെളിയിൽ കൊണ്ട് പോവാറില്ല.. എനിക്ക് ടീച്ചർ ആവാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോ എന്നെ കളി ആക്കി.2009 കല്യാണം കഴിഞ്ഞു.2 കുട്ടികൾ... ഇങ്ങനെ പോന്നു..ഡിഗ്രി ഫസ്റ്റ് ക്ലാസ്സ്‌.. ലൈഫ്യിൽ കരഞ്ഞു കരഞ്ഞു ഇരിക്കുന്നു

    • @shamnasaleem6656
      @shamnasaleem6656 2 ปีที่แล้ว +1

      @@Nisheen-kn ഇനിയും ആവാം

  • @pandikashalavoice3507
    @pandikashalavoice3507 2 ปีที่แล้ว +35

    മലപ്പുറത്തെ മക്കൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഇന്ന് വിദ്യഭ്യാസ കാര്യത്തിലും , ജോലി നേടുന്നതിലും വളരെ മാൻപന്തിയിലാണ് ... പണ്ട് മലപ്പുറത്തെ സ്കൂളുകളിൽ ഏറെയും തെക്ക് ഭാഗത്ത് നിന്നുള്ള teachers ആയിരുന്നു ഏറെയും ഉണ്ടായിരുന്നത് but ഇന്ന് സ്ഥിതിമാറി ഇന്ന് മലപ്പുറത്തുളളവർതന്നെ ഈ ഫീൽഡിൽ ... PSC ക്ക് മലപ്പുറത്ത് ആണ് ഏറ്റവും കുടുതൽ മത്സരം നടക്കുന്നത് അതും അനJ ജില്ലക്കാർ കുറവായിട്ടു o... മലപ്പുറം ഇന്ന് എല്ലാ ലെവലിൽ ലും മുന്നിലാണ് ...

  • @abdulkareemmanammal4361
    @abdulkareemmanammal4361 2 ปีที่แล้ว +19

    മലപ്പുറത്തെ കുറ്റം പറയാൻ ആരോ പറഞ്ഞ് ഏല്പിച്ചത് പോലെ! കുട്ടി ചെന്നു കയറിയ വീട് പോലെയല്ല മലപ്പുറത്തെ എല്ലാ വീടും എന്നെങ്കിലും മനസ്സിലാക്കൂ"

  • @Adhamnazin
    @Adhamnazin 2 ปีที่แล้ว +228

    അത് മലപ്പുറത്തിന്റെ കുഴപ്പം അല്ല.. മലപ്പുറത്ത്‌ ഭൂരിഭാഗം കുട്ടികളും തുടർന്ന് പഠിക്കുന്നതും ജോലിക്കു പോകുന്നവരും ആണ്... മലപ്പുറം പണ്ടത്തെ പോലെ അല്ല.. നിങ്ങളുടെ ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും കുഴപ്പം കൊണ്ടാണ് നിങ്ങൾക്കു അത്രക്കും ബുദ്ധിമുട്ടേണ്ടി വന്നത്.. അല്ലാതെ ആ നാടിൻറെ കുഴപ്പം അല്ല.. മറ്റു ജില്ലകളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ മെഡിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന പെൺകുട്ടികൾ ഇന്ന് മലപ്പുറത്തു ഉണ്ട്... നിങ്ങൾ മാത്രം അല്ല അതിലും വിവാഹ ശേഷം education നേടിയ പെൺകുട്ടികൾ ഇഷ്ടം പോലെ മലപ്പുറത് ഉണ്ട്... ആളാവൻ വെറുതെ മലപ്പുറം എന്ന് പുലമ്പുന്നു... എന്റെ ഫാമിലിയിൽ തന്നെ ഇഷ്ടം പോലെ പെൺകുട്ടികൾ മെഡിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്ക് പോകുന്നവർ ആണ്. നിങ്ങളുടെ ഭർത്താവും കുടുംബവും പഴഞ്ചൻ വിവരം ഇല്ലാത്തവർ ആണെന്ന് പറഞ്ഞ പോരെ

    • @noonu840
      @noonu840 2 ปีที่แล้ว +4

      see you have every right to have your view about your place. but this is here experience, no one can deny it.

    • @shadiyascareertalks756
      @shadiyascareertalks756 2 ปีที่แล้ว +17

      @@noonu840 the experience is from a single family, then why she is telling malappuram a lot, മലപ്പുറം എന്നു കേട്ടാൽ വ്യൂസ് കൂടും എന്നു വിചാരിച്ചിട്ടോ

    • @nilufarmusthafa3726
      @nilufarmusthafa3726 2 ปีที่แล้ว +4

      Sathyam

    • @mohammedamalrasal2093
      @mohammedamalrasal2093 2 ปีที่แล้ว +2

      അത് തന്നെ

    • @2munnasmunna123
      @2munnasmunna123 2 ปีที่แล้ว +4

      Hey..avar athin ippozhathe karyam alla paranje...pandathe karyam thanna..12 years back..full kettillel kettitt Vann parayande

  • @safasaffan2381
    @safasaffan2381 2 ปีที่แล้ว +35

    മലപ്പുറത്ത്‌ ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
    എനിക്ക് രണ്ടു കുട്ടികൾ aayathin ശേഷം ആണ് പഠിച്ചു ടീച്ചർ ആയത്. കല്യാണ സമയം +1ൽ ചേർന്ന് രണ്ടു മാസം ആയിട്ടുണ്ടായിരുന്നുള്ളു പിന്നീട് ആണ് പ്ലസ്‌ two, digree, ttc

    • @mammymom5335
      @mammymom5335 2 ปีที่แล้ว

      വി വരമില്ലാത്ത പ്രൻ സുൾ

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +1

      @@mammymom5335 സിറ്റുവേഷൻ എന്ന ഒരു സംഭവം ഉണ്ട്, അതും കൂടെ കണക്കിലെടുത്തു വേണം replay കൊടുക്കാൻ.
      അവരെ dream അവര് നേടി എടുത്തു,
      അതും അത്ര +ve അല്ലാത്ത ചുറ്റുപാടിൽ നിന്നും, so റെസ്‌പെക്ട് them

  • @beamedicalcoder-thesleenat3610
    @beamedicalcoder-thesleenat3610 2 ปีที่แล้ว +10

    Biriyenii kazhikunudekill,Biriyenii vechaa Pathravum kezhukedii verum.thats alll...adhill ippoo nda irikunea🤗..,
    Motivating anu,but orikalum oru samuhatheyo, naadineyoo kuttam parayanda avishyam illannu thoni,
    namuku vijayikanam ennoru theerumanam undekill adhonum oru thadasamala🙂

  • @abdurahmanayyoob3324
    @abdurahmanayyoob3324 2 ปีที่แล้ว +2

    മാഷാ അള്ളാഹ് ഇനിയും ഉയരത്തിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @dreamcatcher4820
    @dreamcatcher4820 3 ปีที่แล้ว +91

    മലപ്പുറത്തെ കുറിചു എന്താണ് ഇത്രയും തെറ്റിദ്ധാരണ... അങ്ങാനൊന്നും അല്ല മലപ്പുറം...

    • @murshidamurshi3866
      @murshidamurshi3866 2 ปีที่แล้ว

      S

    • @mubashirajasmine3355
      @mubashirajasmine3355 2 ปีที่แล้ว +4

      Njan Malappuram kaariaanu ee kutti paranjath sathyam aanu nalla mark undayittum valare kuravanu higher studies penkuttikal .valare cheruppathilanne mikkavarim kettich vidan

    • @ramlak7464
      @ramlak7464 2 ปีที่แล้ว

      @@mubashirajasmine3355 avasham undankil vivaham kazhingalum laddikam.

    • @saleenak4326
      @saleenak4326 2 ปีที่แล้ว +2

      Mark ഉണ്ടെങ്കിലും ഇല്ലെങ്കിലും parents നെ അനുസരിച്ചു വിവാഹ ജീവിതമോ വിദ്യാഭ്യാസമോ മുന്നോട്ടു കൊണ്ട് പോകും, ആത്മാർത്തമായ ആഗ്രഹവും റിസ്ക് ഏറ്റെടുക്കാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ എല്ലാം നമുക്ക് അനുകൂലമായി വരും... കൈപ്പേറിയ അനുഭവങ്ങൾ നാളേക്കുള്ള മധുര സ്മരണകൾ ആവാം... തീവ്രമായ ആഗ്രഹവും, പരിശ്രമവും ഉണ്ടെങ്കിൽ ജീവിതത്തിൽ നാം വിജയിക്കും.. കൂടെ പ്രാർത്ഥനയും കൈവിടാതിരിക്കുക... അതിനു മലപ്പുറം എന്നോ കോഴിക്കോട് എന്നോ ഒന്നും ഇല്ല...

    • @riyasbabu9548
      @riyasbabu9548 2 ปีที่แล้ว

      3

  • @keralagirls2825
    @keralagirls2825 2 ปีที่แล้ว +74

    മലപ്പുറത്താണ് ഏറ്റവും A+ കരസ്ഥമാക്കുന്ന ജില്ല ഏറ്റവും പെൺകുട്ടികൾ പടിക്കുകയും ജോലിക്ക് പോവുന്നുമുണ്ട്

    • @abdulrahmana1863
      @abdulrahmana1863 2 ปีที่แล้ว

      എല്ലാ ഊളകളും അവരുടെ കാര്യം നേടാൻ മലപ്പുറത്തിന്റെ നേർക്കാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      അത്രക്ക് ആശാവഹം അല്ല ,മലപ്പുറത്ത്

    • @divine_lover_3332
      @divine_lover_3332 2 ปีที่แล้ว

      But there is no sufficient seats for higher secondary education

    • @---j---554
      @---j---554 2 ปีที่แล้ว +2

      Ee A+ kittiya penkuttikal okke evideyethi enn oru survey edutha nallathaavum. Athil Cheriya %mathre swasthamaayi higher studies nedi job cheyth self sufficient aayitulloo ennath thanne aanu sathyam

    • @sanasmith4459
      @sanasmith4459 ปีที่แล้ว

      Thalli vittooo 😂... A+ kittiyaaa aalkkar okke avdaaa ipo

  • @jazeelashefeer2204
    @jazeelashefeer2204 3 ปีที่แล้ว +37

    Well done sana maam🥰stay blessed 🙏🙏🙏എന്നെകിലും ഒരിക്കൽ ഇതുപോലെ josh talksil വന്നു സംസാരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว +3

      Love your life ,live it. 🥰 THANKYOU

    • @mahroofkannoor6094
      @mahroofkannoor6094 2 ปีที่แล้ว +1

      അതിനു മനസ്സിന് ധൈര്യം കൊടുത്തോളു സംസാരം തനിയെ വന്നു കൊള്ളും

  • @nainanazmin136
    @nainanazmin136 2 ปีที่แล้ว +5

    Njanum malappuram aanu Ente marriage kazhinjath 17 age il aanu, marriage kazhinjitan njan degree, pg m.com b.ed , then ipo uk il pg cheyunnu ivde work cheynd, ithinellam support ente husband and family aanu, njgale family il orupad pen kuttikal work cheynd.

  • @najlasajid1593
    @najlasajid1593 2 ปีที่แล้ว +6

    Njan malappurath kaariyaan. Janichathum kalyanam kazhinjathum malappuratheakk thanne. Njan married aan, 2 penkuttikal und. Ennaal njan work cheyyunnund, 4 varshamaayi software engineer aayi work cheyyunnu.
    Malappuratheakk kalyanam kazhinjath kond ninte life nanaayi

  • @sruthi4167
    @sruthi4167 3 ปีที่แล้ว +9

    Veettukar padikkan vidunna samayath padikkanam...appo kittunna avasaram mxm use cheyyuka... ellarkkum same avasaram kittanam ennilla...

  • @mallurecipes3399
    @mallurecipes3399 3 ปีที่แล้ว +11

    You inspire me... really
    .....after my 1stbaby i restarted my studies...now am pregnant again...insha allah along with my childrens i will achieve my dreams

  • @hanihafi1321
    @hanihafi1321 2 ปีที่แล้ว +4

    കല്യാണത്തോടെ ഡിഗ്രി പകുതിക്കു നിർത്തിയ വ്യക്തിയാണ്... 22 വർഷം ആവുന്നു... ഇപ്പോഴും സങ്കടം തീരുന്നില്ല... ഒരിക്കലും തീരുമെന്ന് തോന്നുന്നുമില്ല

  • @fasalf
    @fasalf 3 ปีที่แล้ว +11

    Superb.. ഒരുപാട് പേര്‌ കല്യാണം കഴിഞ്ഞാല്‍ ലൈഫ് തീർന്നു എന്ന് vijarikkunnavar ഉണ്ട്.. Life stuck aakunnavarum und. Ellavarkm ഒരു big inspiration ആണ് mam... ❤️❤️❤️

  • @zakariyapt4246
    @zakariyapt4246 2 ปีที่แล้ว +5

    മലപ്പുറം എന്നും എന്നും👍👍👍👍👍👍💪💪💪💪💪💪💪♥️♥️♥️

  • @shafeeque1758
    @shafeeque1758 2 ปีที่แล้ว +9

    Girls നു marrage കഴിഞ്ഞാൽ പിന്നെ പഠിക്കുന്നത് പൊതുവെ task ആണു.
    അല്ലെങ്കിൽ നല്ല സപ്പോർട്ട് ഉള്ള ആളവണം പാർട്ണർ (ഇനിയുള്ള കാലത്തു അതുണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു ).
    ഏതായാലും ഒരു ജോലി ഒക്കെ ആയിട്ട് family ആകുന്നതാണ് നല്ലത്.
    (തിരക്ക് പിടിച്ച ജോലി കഴിയുന്നതും സ്വപ്നം കാണാതിരിക്കുക 😇. വേറൊന്നും കൊണ്ടല്ല, പിന്നെ family എന്നത് ഒരു അഗ്രിമെന്റ് മാത്രം ആവും 😌, കുറെ സമ്പാദിച്ചിട്ട് ജീവിക്കാൻ മറന്നു എന്ന് പറയരുത് 😊:- ഗൾഫ് കാരുടെ family കണ്ടാൽ മനസ്സിലാകും ഈ അവസ്ഥ )

  • @arshad_k2248
    @arshad_k2248 3 ปีที่แล้ว +61

    മലപ്പുറത്തെ അറിയണ്മെങ്കിൽ ഇവടെ വന്നു ജീവിക്കണം 🖤💯

    • @ameerbadusha6922
      @ameerbadusha6922 3 ปีที่แล้ว +1

      💯💯

    • @aswathiaswathi1789
      @aswathiaswathi1789 3 ปีที่แล้ว +2

      Pinnalla♥ ♥ ♥

    • @haseenam9209
      @haseenam9209 3 ปีที่แล้ว

      👍

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว +3

      Orupad sneha manassinu udamagal aan Malabar people .they value relations ... 🥰

    • @AA-oc2yy
      @AA-oc2yy 3 ปีที่แล้ว +1

      Jeevich arinj valaltha manushyara

  • @adilrasheed7544
    @adilrasheed7544 3 ปีที่แล้ว +39

    Sana Mam…
    It’s a proud moment for me as one of your student to see you here..
    Your story is so inspiring..keep going..🔥💫

  • @diluami
    @diluami 2 ปีที่แล้ว +40

    Enthinaa elladethum malappurathine degrade cheyunnee... Njnm malappuram aanu.. Enk oru baby aayathinu sheshamaanu njn m.Tech cheyyunnee... I am staying in hostel. Ente husbandinte parents aanu mone nokkunnee.. Ith malappurathinte problem allaa. Ningalde familyde problem aanu..

  • @ashrafpattathil3104
    @ashrafpattathil3104 2 ปีที่แล้ว +25

    ഈ കുട്ടി മലപ്പുറത്തു ഏതു കുടറ്റിക്കാട്ടിലാ... ഞങ്ങളെ നാട്ടിലെ എന്റെ വീടിന്റെ ചുറ്റുമുള്ള മരുമക്കൾ കല്യാണം കഴിച്ചു കൊണ്ടു വന്നതിനു ശേഷം കൂടുതലും പഠിക്കുന്നവരും പഠിപ്പിക്കാൻ ഭർത്താവും കുടുംബവും ഏറെ പ്രോത്സാഹനം നൽകുന്നവരുമാണ്.... ഇതാണിപ്പോ മലപ്പുറത്തിന്റെ ട്രെൻഡും...

    • @beautifulworld8675
      @beautifulworld8675 2 ปีที่แล้ว

      👍 malapuram jillaye kurich angine thetaya chintha palarkum und.idungiya chinthagathiyullavar ellayidathum oru poleyan.actually malapuram nalla alukalulla sthalaman.

    • @muhammedsufailpt4357
      @muhammedsufailpt4357 ปีที่แล้ว

      ക്രിസ്ത്യൻ ആണ്

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 3 ปีที่แล้ว +29

    Masha Allah.. 🥰👍🏻
    Yes dear.. ഒത്തിരി പേർക്ക് inspiration ആകും.. 👏👏👏

  • @abdulsaleemkk1273
    @abdulsaleemkk1273 2 ปีที่แล้ว

    ഈ സാഹചര്യത്തില്‍ എത്തിയതിന്റെ ഉദ:-ക്ഷമയും വിട്ടുവീഴ്ചയും. സന്തോഷം

  • @fireon1305
    @fireon1305 3 ปีที่แล้ว +39

    ഞാൻ മലപ്പുറത്ത്‌ നിന്നാണ്...
    ഞാൻ എത്ര backward ആയിട്ടുള്ള നാട്ടിലൂടെ ആണ് ജീവിച്ചു പോന്നത് എന്ന് മനസിലാക്കാൻ ഈ video എന്നെ സഹായിച്ചു.....
    18 എന്ന കണക്ക് ഇന്ന് ഇല്ലായിരുന്നെഗിൽ.... ഞാൻ ഒരിക്കലും ഒരു graduate ആയിരുന്നില്ല എന്ന സത്യം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു.....
    18 എന്ന അതിര് ഗവൺമെൻറ് നിയമിച്ചില്ലായിരുന്നെഗിൽ ഞാനടക്കം എത്രയോ പെൺകുട്ടികൾ plus 1 ഉം plus 2 ഉം കാണില്ലായിരുന്നു മലപ്പുറത്ത്‌...... Plus 2 വിലൊക്കെ പഠിക്കാൻ പറ്റുമോ എന്ന ചോദ്യം പോലും എനിക്ക് അപ്രസക്തം ആയിരുന്നു... 10 നു ശേഷം പഠിക്കുന്നത് സ്വപ്നം പോലും കാണാൻ പറ്റില്ല എന്ന് വിശ്വസിച്ചിരുന്നു ഞാൻ ... കാരണം ചുറ്റും നടക്കുന്നത് 14..15 ആയ കുട്ടികളുടെ കല്യാണങ്ങൾ ആയിരുന്നു....പാളിപോകുന്ന പഠനം... കെട്ടിച്ച വീട്ടുകാർ പഠിക്കാൻ വിടാതെ ഇരിക്കുക by saying "പഠിച്ചിട്ടെന്തിനാ ".. pregnant ആയ കാരണം പഠിത്തം നിർത്തേണ്ടി വരുക... പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉള്ള ചെല കുട്ടികൾ ആ കുട്ടി തലച്ചോർ വെച്ച് ഒരു വഴി കണ്ട് പിടിച് അതിനെ ഇല്ലാതെയാകാൻ ശ്രേമിക്കുക.(because she knows she is not going to able to continue her studies after getting married or the probability get increased when they know she is പ്രെഗ്നnt..... i salute those who supports their in law daughter's education😥... some who take years to realise the value of education and when they realise they also realise it is too late . )
    15 ൽ കല്യാണം ഇല്ലേൽ പിന്നെ കല്യാണമേ കഴിക്കണ്ട എന്നൊക്കെ സമൂഹം വിശ്വസിപ്പിച്ചു...
    ഇപ്പൊ ഒരു 15 ആയ അനിയത്തിമാരേം cznsnem കല്യാണ കുപ്പായം ഇട്ട് സങ്കല്പിക്കുമ്പോൾ ചിരി വരും ..
    . നീ പെണ്ണ് ആണ്... പെണ്ണുങ്ങൾ പേടിച്ചിടെണ്ടിന... വേറെ ഒരു വീട്ടിലെ പണിയെടുക്കേണ്ടവളാ... പണി അറിയാതെ വിട്ടാൽ ഡിവോഴ്സ് ആയി പോരേണ്ടി വരും.. കെട്ടിയ വീട്ടിൽ ആട്ടും തൂപ്പും കേട്ടാൽ മിണ്ടാതെ സഹിച്ചോളണം... ഇത്തരം പാഠങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സ്‌ കളിലേക്ക ആണ് പെണ്ണുങ്ങൾ പെറ്റു ചാടുന്നത് തന്നെ
    വിദ്യാഭ്യാസം വേണം... എല്ലാ മനുഷ്യനും അത് വേണം...ലോകം അറിയാൻ ജീവനറിയാൻ വിദ്യാഭ്യാസം വേണം...വിദ്യ അഭ്യസിക്കുന്നത് ജോലി കിട്ടാനോ അതിലൂടെ സേവനം നൽകാനോ മാത്രമല്ല... കുറെ യാഥാർഥ്യങ്ങൾ സത്യങ്ങൾ തിരിച്ചറിയാൻ കൂടിയാണ്......അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ.. ശരിയായി മനസിലാക്കാൻ ചിന്തിക്കാൻ...

    • @sreedevi9518
      @sreedevi9518 3 ปีที่แล้ว +1

      Well said 👏👏👏👏👍👍👍👍😍

    • @rubeenamscb6643
      @rubeenamscb6643 3 ปีที่แล้ว +1

      Crct

    • @kmofficial4704
      @kmofficial4704 3 ปีที่แล้ว +4

      @Shahul സ്ത്രീകൾ ളുടെ പഠനത്തിന്റെ കാര്യത്തിൽ മലപ്പുറം ്് അറുപഴഞ്ച മാണ് സ്ത്രീവിരുദ്ധ മാണ് പതിനെട്ട് വയസ്സാക്കിയിട്ടും കുട്ടികളെ പതിനാറിലും പതിനഞ്ചിലും ഇവിടെ വിവാഹം നടക്കുന്നു മലപ്പുറം മാറുമെന്ന് തോന്നുന്നില്ല

    • @kmofficial4704
      @kmofficial4704 3 ปีที่แล้ว +2

      @Shahul മലപ്പുറം തന്നെ ഇക്കാര്യം ത്തിൽ മുന്നിൽ അതായത് മുസ്ലിം സമുദായം

    • @kmofficial4704
      @kmofficial4704 3 ปีที่แล้ว +2

      @Shahul സുഹൃത്തെ ഞാൻ ഒരധ്യാപകനാണ് അനുഭവത്തിൽ നിന്നുമാണ് പറയുന്നത് ഏതെങ്കിലും ഒരു സ്കൂൾ കേന്ദ്രീകരിച്ചു സർവെ നടത്തൂ അപ്പോളറിയാം പെൺകുട്ടി കളുടെ പഠനം മുടങ്ങുന്ന അവസ്ഥ ഏതെങ്കിലും കോളേജുകളിൽ പഠിക്കുന്ന കുട്ടികളെ കണ്ട് വിലയിരുത്താൻ പറ്റില്ല. പിന്നെ നിങ്ങളുടെ കുടുംബം സ്ത്രീ വിദ്യാഭ്യാസം പ്രോൽസാഹിപ്ഫിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു

  • @michuzz9312
    @michuzz9312 3 ปีที่แล้ว +8

    Angane husbands paranjal dikkarich ponam athanu vendath pondanu parayan ivar aaranu. ennodu pondanu paranjappol njn divorce cheythu alla pinne

  • @fathimathpajju7103
    @fathimathpajju7103 2 ปีที่แล้ว

    ഒരുപാട് കഷ്ടതകൾ ഏതൊരു വിജയത്തിന് പിന്നിലും ഉണ്ടാവും.കഷ്ടതകൾക്ക് പിന്നിൽ കിട്ടുന്ന വിജയങ്ങൾക്ക് ഒരു പ്രത്യേക അനുഭൂതിയാണ്🥰പിന്നെ ഞാൻ കാസറഗോഡ്കാരിയാണ് എന്റെ ഭർത്താവിന്റെ കുടുംബത്തിൽ കല്യാണത്തിന് ശേഷം പഠിച്ചതും ജോലി ചെയ്യുന്നതും ഞാൻ മാത്രമേയുള്ളു.. അത് എന്റെ നാടിന്റെയോ കുടുംബത്തിന്റെയോ കുറ്റമല്ല.. എന്റെ സാഹചര്യം എന്നെ ആ അവസ്ഥയിലേക്ക് മാറ്റം ഉണ്ടാക്കി എന്നുള്ളതാണ്.. All the best Sana🤝

  • @eagleseye6576
    @eagleseye6576 3 ปีที่แล้ว +12

    This is the struggle of a women bearing all the loads on her back. She went through all these struggles and blindly obeying the husband family people. She don't have any complaints. I dont understand what is that her husband is doing. She is managing
    1. House hold work
    2. Taking care of elders
    3. 2 kids and education
    Making her pregnant when studying might have made hell stress. How a man can do this.
    Ofcourse where there is a will there is a way. Dont be lazy keep pushing yourself is lesson from this talk.

  • @ramshithamehroof5948
    @ramshithamehroof5948 3 ปีที่แล้ว +16

    Sathyam parannall enik onnum inspired ayilla
    But ethil avasanam vare kelkkan patience indagil maathram kaanam starting vallare toxic ayi thonnii enik maathram ahno ariyathilla

  • @sabithelayur3060
    @sabithelayur3060 2 ปีที่แล้ว

    I am from Malappuram, Iam a teacher and as well as English Arabic Translater in UAE

  • @nahidhahassan9345
    @nahidhahassan9345 2 ปีที่แล้ว +3

    Njn Malappuram ulladhaan yanikk ipo 21 yrs aayi ipolum padich kond irikkunnuuu padich job ayit madhi kallyanam Yann aan inta parents parayaaar

  • @Walkwithelz
    @Walkwithelz 2 ปีที่แล้ว

    You are awesome❤, such a inspiring story !

  • @hathoon3695
    @hathoon3695 2 ปีที่แล้ว

    One of best inspiring video that I thave seen recently.it can relatable with my life also.

  • @thufailalatheef7425
    @thufailalatheef7425 2 ปีที่แล้ว +20

    Malappuramkaar ingane onnum alla🙄 valare sneham ullavaraan.bcz iam from Malappuram ❤️ ivide padikkan agrahikkunna..padikkunna orupad students und.avarkk Venda support kodukkunna orupad parents und.jobin pokunnavarum und.avarude swapnangalk vendi societiye bother cheyyatha..makkalkk marriage pressure kodukkatha..avare manssilakkunna parents ulla nadan Malappuram ❤️iam 22 yrs old.unmarried and iam still studying 👍🏻

    • @psconline7426
      @psconline7426 2 ปีที่แล้ว

      'Privilege is invisible to those who have it'

  • @anzilaashraf5134
    @anzilaashraf5134 3 ปีที่แล้ว +17

    Ee husbandintem veettkaardem support kittiyillel ningal nthu cheyyumaayirunnu? Independent aayittu mrgine kurichu chinthikkunnathu thanneyaanu ettavum nallathu.. Athinu shesham settle aavaan nokkyaal kaaryangal athra smooth aavanamnnillaa... Aardem support illaathe ippazhum othungi kazhiyendi varunna orupaadu aalkkaarindu🙌

    • @nuhmanrayyan4472
      @nuhmanrayyan4472 2 ปีที่แล้ว

      Crct

    • @binciyaps
      @binciyaps 2 ปีที่แล้ว +1

      Adhey crct..
      Avaroke prethekich husband support ulladh kond ...adh polum illatha aalukal und...avaroke endh cheyum

  • @sulfisnutrikitchen
    @sulfisnutrikitchen 3 ปีที่แล้ว +3

    Masha allah.... Kelkumbol orupaad santhosham thonnunnu 😊 👍👍

  • @pudichakittathakitchen9517
    @pudichakittathakitchen9517 3 ปีที่แล้ว +3

    Good ഇനിയും നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ,,,,,,, എന്ന് നിങ്ങളുടെ സ്വന്തം 💞💞💞

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Orupad sandhosham .... Wish you the same

  • @aishafathzz6899
    @aishafathzz6899 3 ปีที่แล้ว +16

    നമ്മടെ ജീവിതത്തിന്റെ കണ്ട്രോൾ അല്ലാഹുവിന്റെ കയ്യിലാണ്. എന്നാണ് നല്ലൊരു മുസ്ലിം വിശ്വസിക്കുക.. അല്ലാഹ് വിചാരിക്കാതെ ഒന്നും നടക്കില്ല

    • @libra8198
      @libra8198 3 ปีที่แล้ว +3

      🤣🤣🤣🤣🤭🤭

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Theerchayayum .. Allahu aan nammale nadathunnath ... Title onnum karyamakkanda ..

  • @najunas3365
    @najunas3365 2 ปีที่แล้ว +1

    Nhan malappuram ponnanikariyanu..21 varsham munb M.A eduthaval..athinum 14 varsham munb kalyanam kazhinha ente unclente wife B.A kariyanu..avar edapal aanu.nhan janikunnathine munbe ente valiya uncle Dr aanu.adhehathinte wife trivandrum kaariyanu..comedy enthanenn vechal avark pre degreeyo matto aanu qualification..😀 malappuram mathramalla uneducatedumayulla aalukal....pne...ith Pakistan onnumalla...nhangalde thottaduthulla neighbours hindukalanu..nhangal avrde vtlum avar nhamgalde vtlum kayari irangatha dhivasamilla..entefriendsil hindukal ishtampole und..avar ente vtl vannu food adikarumd..ente best friend oru Hindu aanu..colllegil padikumbo class kazhinhal nhangal enteyo avaldeyo vtl kayari chaya kudiche swantham vtl ethiyirunnulloo...Good old days...malappuram ♥ ❤ athoru vikaramanu nhangal malappuramkaark...

  • @shereenapt7034
    @shereenapt7034 2 ปีที่แล้ว

    Arogyam kudi ollath kondan ellam nedi edukhan ayath,allenkil mattullavarude full support venam,support illathavark vijayikanamenkil Arogyam venam

  • @reshmal556
    @reshmal556 3 ปีที่แล้ว +5

    Proud of you dear.. Go ahead❤❤❤

  • @shakeebmongam4966
    @shakeebmongam4966 3 ปีที่แล้ว +21

    വീഡിയോയിൽ പറയുംപോലെ പോലെ മലപ്പുറത്തെ സാധാരണ വീടുകളിൽ സ്ത്രീകളെ ജോലിക്ക് പോകാതെ പിടിച്ചുനിർത്തുന്ന ഒരു അവസ്ഥ അല്ല ,മുമ്പ് അങ്ങനെയൊക്കെ ആയിരുന്നു പക്ഷേ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളെയും വച്ചുനോക്കുമ്പോൾ വീട്ടമ്മമാർ ഏറ്റവും കൂടുതൽ ജോലിക്ക് പോകുന്നത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെയായിരിക്കും ..... കാരണം വിദ്യാഭ്യാസപരമായി മലപ്പുറത്തെ ഈ സ്ത്രീകളും പുരുഷന്മാരും ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. ചില വീടുകളിൽ സ്ഥിതി നേരെ തിരിച്ച് ആയിരിക്കാം അപ്പോൾ മറ്റുള്ളവരെ പഴി പറയുന്നതിനു പകരം സ്വന്തം ചിറകുകളിൽ വിശ്വസിച്ച് പറക്കാൻ ശ്രമിക്കൂ ...ഈ വീഡിയോയിൽ അത്തരം ഒരു തെറ്റിദ്ധാരണ (മുകളിൽ പറഞ്ഞത്) തിരുത്തുന്നതായി കണ്ടിട്ടില്ല അതുകൊണ്ടാണ് ഈ കമൻറ് ഞാൻ ഇവിടെ ഇടുന്നത്.....

    • @shaneerahameed8119
      @shaneerahameed8119 2 ปีที่แล้ว +3

      I agree 👍.malappurath janich valarnnna oru muslim working women an.Ente parents &husband family eppozhum support cheythitte ullu.

    • @Adhamnazin
      @Adhamnazin 2 ปีที่แล้ว +1

      @@shaneerahameed8119 സത്യം..

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +1

      100% true
      കുറ്റം പറയാൻ വേണ്ടി മാത്രം വാ തുറക്കുന്നവരാണ് ഇങ്ങനെ degrade ചെയ്യുന്നത്.
      ഇവിടെ girls നു വിദ്യാഭ്യാസം മാത്രം അല്ല, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ചിന്ത ശേഷിയും സ്നേഹവും വിശ്വസ്ഥതയും സോഷ്യൽ mind ഉം ഒക്കെ യുണ്ട്.
      മാത്രമല്ല സെൽഫിഷ് ആയിട്ടുള്ളവരല്ല ഇവിടെ ഉള്ളവർ.
      അത് ഇങ്ങോട്ട് വന്നാലേ അറിയൂ..

  • @crazy_channel.345
    @crazy_channel.345 3 ปีที่แล้ว +3

    Malappurathin endha kozhappam aarenghilum onn paranjhtharuoo

  • @beemaansal2146
    @beemaansal2146 2 ปีที่แล้ว +1

    എന്റെ കല്യാണം 18 ആർന്നു 19 വഴസ്സിൽ ഉമ്മിയും ആയി. But iam happy❤️❤️❤️

  • @alpsmundothparamba738
    @alpsmundothparamba738 2 ปีที่แล้ว +2

    മലപ്പുറത്തുകാർ സ്നേഹമുള്ള വരാണ് ട്ടോ

  • @roofiyaroofiyakp229
    @roofiyaroofiyakp229 3 ปีที่แล้ว +4

    I know she is a real motivater... Good job👏👏👏💞💞💞

  • @she_7823
    @she_7823 3 ปีที่แล้ว +23

    സ്വമേധയാ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോയി (ഹൃദയത്തിൽ) and you deserves it👏👏👏

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว +1

      Orupad sneham .... Ningalkkum jeevithathil uyarchagal undagatte Ann aashamsikkunnu .

  • @fazilek2608
    @fazilek2608 3 ปีที่แล้ว +3

    Masha Allah ❤️
    Best wishes dear Sis 👍
    Inspired more....
    Thanks a lot

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Orupad sandhosham .may allah bless you to live and lead your life happily

  • @travelteachers1687
    @travelteachers1687 3 ปีที่แล้ว +7

    Truly inspirational Dear. I know this family well and I have seen the hardships they’ve been through.

  • @mohammedamalrasal2093
    @mohammedamalrasal2093 2 ปีที่แล้ว +12

    ഇതൊക്കെ നിങ്ങൾക് നേടാനായത് മലപ്പുറത്തിന്റെ മരുമോൾ ആയത് കൊണ്ടു മാത്രം ആയിരിക്കും sure 👍👍😊

  • @why_is
    @why_is 3 ปีที่แล้ว +4

    Wow ❤️
    Well said ✨👍

  • @ummifarhana5041
    @ummifarhana5041 3 ปีที่แล้ว +8

    Malappuram th mathram alla ingane orthodox families illath even ernakulam thhum nd

  • @fayis3vlog
    @fayis3vlog 3 ปีที่แล้ว +1

    Mashallha🙂proud of you.. All the best👍👍

  • @rajeshvk2299
    @rajeshvk2299 2 ปีที่แล้ว

    Yes Willpower🔥🔥🔥✌🏻✌🏻

  • @anjalaasnam9692
    @anjalaasnam9692 2 ปีที่แล้ว

    Njan oru malappuramkariyan ,ma sha Allah njan UK pharmacist ayi work cheyyunu,ente nattil njan evideyum engane ulla prashnangal kandittilla,pinne ella nattilum onno rando veed undakum ath vachitt ente nadine kanalle arum

  • @Ami7166
    @Ami7166 3 ปีที่แล้ว +4

    Masha Allah.... Power people comes from power places... Malappuram....

  • @RoSe-bs6kv
    @RoSe-bs6kv 2 ปีที่แล้ว +4

    മലപുറത്തെ പെൺകുട്ടികൾക്ക് എത്തൂല.വേറെ ഒരു പെൺകുട്ടിയും

  • @meharinvv9853
    @meharinvv9853 3 ปีที่แล้ว +4

    Emotional... 🥲🥲🥲👌👌👌👌Proud of you Sana Ma'am🥰🥰

  • @sanamol8159
    @sanamol8159 2 ปีที่แล้ว

    Same situations il aan Njan ipo nilkkunne…it’s inspired

  • @sheniyasabuvarghese1426
    @sheniyasabuvarghese1426 3 ปีที่แล้ว +6

    Really enjoyed and encouraged by ur talk dear , I am so happy for your life... God bless you so much... may He take you to higher steps and make use of your talents to build many lives.. love u Sana...

  • @rifamaryam417
    @rifamaryam417 3 ปีที่แล้ว +2

    Ma sha Allah...my Sana ma'am 💪🥰😍😘

  • @dr.charuthar5121
    @dr.charuthar5121 3 ปีที่แล้ว +7

    Epolum in laws ne glorify chaithu parayune enthina..

  • @seekwithvk
    @seekwithvk 3 ปีที่แล้ว +5

    Sana Sidheeq, the real fighter..!

  • @ganakrishnan1302
    @ganakrishnan1302 2 ปีที่แล้ว

    Malappurath kallyanam kazhikunnond kozhapalllya but nokim kandum venam kazhikan select cheyyumbo epazhum liberal aytulla familiesne select cheyya orthodox family choose cheytha prblm anu..oruvidham familiesum epazhum chindhikunnath nalla husbandalle nalla veetukaralle pinnenthina joliyennanu anayalum pennayalum oro dreams undakum..ethra valiya kodeeshwarane ketiyalum swanthayt undakunna paisak vilayund

  • @abdulshukkoor4916
    @abdulshukkoor4916 2 ปีที่แล้ว

    സന മാഡാം ഈ വിജയത്തിനു പിന്നിൽ നിങ്ങളുടെ ക്ഷമയും ഭർത്താവിന്റെ വാക്കിലുള്ള വിശ്വാസം ആണ് . റബ്ബ് നിങ്ങളെ അത്തിയുന്നതിൽ എത്തിയ്ക്കട്ടെ🤲

  • @rasheedr7070
    @rasheedr7070 2 ปีที่แล้ว

    Sana Madam😍👌👍

  • @KhamarudheenKP
    @KhamarudheenKP 3 ปีที่แล้ว +8

    Such an inspiring story.. Congrats Sana 👏👏

  • @nishasameer2395
    @nishasameer2395 3 ปีที่แล้ว +3

    Proud of you Ms.Sana 👍

  • @anuanus6792
    @anuanus6792 3 ปีที่แล้ว +2

    Be patient is an inspiration. It is my life experience....

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Very true .... Things will change for sure 🥰

    • @anuanus6792
      @anuanus6792 3 ปีที่แล้ว

    • @anuanus6792
      @anuanus6792 3 ปีที่แล้ว +1

      Oh mam... 😃😃... Njan um oru teacher aanu.. @ malappuram.... Teaching is my passion 😍😍😍

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      😀

  • @ishaamju4005
    @ishaamju4005 2 ปีที่แล้ว +1

    Njanum oru malappuramkaari aan
    Kalyanam kazhinj thanne njanum padichath,ninagal malappurath evde enn ariyilla but ee paranjapole alla malappuram,pandathe pole ulla chindhagathikal ullavar ipo valaree churukkam mathramaan…

  • @dhanishpp4853
    @dhanishpp4853 2 ปีที่แล้ว +13

    നീ പറഞ്ഞതൊന്നും മലപ്പുറത്തിന്റെ കുഴപ്പം അല്ല. ഭർത്താവിന്റെ വീട്ടുകാരെ കുഴപ്പമാണ്

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว

    എല്ലാ നന്മകളും നേരുന്നു

  • @hajaraibrahim429
    @hajaraibrahim429 3 ปีที่แล้ว +6

    It’s really inspiring Sana..Proud of you 👏👏

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Many thanks ... Live and love your life .. god bless

  • @winscomputersoman
    @winscomputersoman 3 ปีที่แล้ว +14

    Relatable..ഞാനും നിങ്ങളെ പോലെ 19വയസ്സിൽ baby boyide ഉമ്മയാണ്...ഡിഗ്രി ചെയ്യുന്നു😌husbandum inlawsum supportive aan... Hope I too succeed in my life as yu did..
    Husband rcmmnd cheythathaan vdeo😇

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว +1

      Insha allah .... May allah bless you to win and live your life and dream by seeing happiness in the eyes of your dear ones 🥰

    • @FidhaStory_Book_786
      @FidhaStory_Book_786 3 ปีที่แล้ว

      Njanum ippo 3rd year aan degree....baby boy mom aan

    • @hasnamujeebpookkatil2063
      @hasnamujeebpookkatil2063 2 ปีที่แล้ว +2

      Distance degree aano?

    • @hibakareem827
      @hibakareem827 2 ปีที่แล้ว

      @@FidhaStory_Book_786 regular ayitano

    • @FidhaStory_Book_786
      @FidhaStory_Book_786 2 ปีที่แล้ว

      @@hasnamujeebpookkatil2063 ys

  • @hibashahi
    @hibashahi ปีที่แล้ว

    Njanum malappurammam aann padikaan support aann intee family-um husband-intee family-um

  • @josephpious8708
    @josephpious8708 3 ปีที่แล้ว +23

    ഇതില്‍ എന്ത് ആണ് inspiration??
    Husband & inlaws വേണ്ടി സ്വന്തം ishtangal എല്ലാം വേണ്ട എന്ന് വെച്ച് യാദൃച്ഛികമായി oru teacher aayi...ithaano inspiring???Dear girls ഇതൊന്നും kettit financially independent aakathe ആരേലും പറയുന്നവരെ കെട്ടി jeevichal പിന്നെ സ്വന്തം വീട്ടില്‍ പോകാന്‍ അനുവദിക്കുന്നത് തന്നെ വെല്യ freedom ആയി തോന്നും...
    ആകെ മനസിലായത് പെണ്‍കുട്ടികളെ ഇങ്ങനെ adichamarthi നിര്‍ത്തുന്ന ആളുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട് എന്നാണ് 🥶🥶

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Hi,
      Thankyou for sharing your perspectives..
      It was a long journey friend ..
      I didn't quit the dreams. Kept it to use it on right time ..
      Thats y now iam liiving a happy and peaceful life with parents ,and kids 🙂.
      My husband was the person who helped me to get into my studies .
      He is the great supporter .
      If any one girl can dream and achieve back her studies that is what I wished here . My inlaws are also very lovable and treats me like their daughter . Only they had problem when I told them I want to study .as I said earlier , wait for the right time but still persue your dream ... Success is ours along with all family .. nothing will loose .. 😀
      Thankyou dear Joseph

  • @meenumathew4308
    @meenumathew4308 3 ปีที่แล้ว +1

    Proud of you Su..lots of love

  • @eleganz_studio_1734
    @eleganz_studio_1734 3 ปีที่แล้ว +3

    Proud moment.you are always an inspiration dear.keep going.👍👍❤️

  • @fathooshworld
    @fathooshworld 2 ปีที่แล้ว

    Masha Allah.. Masha Allah. Mabrook 😍👍🏻👍🏻👍🏻

  • @fisamedia
    @fisamedia 3 ปีที่แล้ว +4

    I love malappuram..

  • @junairajamsheel822
    @junairajamsheel822 3 ปีที่แล้ว +3

    Proud of you Sana mam

  • @mtmusthafa
    @mtmusthafa 3 ปีที่แล้ว +3

    Really proud of you Sana maam

  • @Aish1876
    @Aish1876 3 ปีที่แล้ว +1

    Great dear 😍

  • @fathimasumayya991
    @fathimasumayya991 2 ปีที่แล้ว +1

    such an inspiring story
    welldone dear👏👏👏

  • @aju805
    @aju805 2 ปีที่แล้ว

    നിങ്ങളുടെ പോലത്തെ പുളിച്ചിത്തരം മലപ്പുറത്തെ പെൺകുട്ടികൾക്ക് ഇല്ല

  • @dhanyakurupphysio7688
    @dhanyakurupphysio7688 3 ปีที่แล้ว +3

    Yes dear u proved ur love and life s strong ....am very proud of u ....

  • @Halasplayingworld3688
    @Halasplayingworld3688 10 หลายเดือนก่อน

    Ithellam sambavichad malappurathukarude sneham koodi oppamundazhappoyan

  • @hibafathima6041
    @hibafathima6041 ปีที่แล้ว

    Inspiring

  • @abdulhakim9887
    @abdulhakim9887 2 ปีที่แล้ว

    എല്ലാം ദൈവാനുഗ്രഹം 🌹

  • @sukumary155
    @sukumary155 3 ปีที่แล้ว +4

    Very motivational speech dear Sana may your speech inspire others.✌️✌️✌️✌️

  • @faazworld6315
    @faazworld6315 3 ปีที่แล้ว +3

    Well said man but am stilll waiting to get a Saturn support from husband. Ve can only succeed if there is a supporting hand from hudband

  • @azavlog5171
    @azavlog5171 3 ปีที่แล้ว +1

    Pls mam maminte no tharamo??? Njanum rand makkalem kondan cillegil poyirunnath..... Ellarum paranjirnnu...... Njanum ippo jolikkulla waitingil aan... Age 31 💪🏼💪🏼💪🏼 dayavayi enne onn cntct cheyyamo... Mam padi course enthannokke aroyana

  • @rinshanathasneem829
    @rinshanathasneem829 3 ปีที่แล้ว +6

    Its really an inspiration for me❤

    • @likklediaries6839
      @likklediaries6839 3 ปีที่แล้ว

      Thankyou so much .. live and love your life ... Nothing is far from us

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 ปีที่แล้ว

    There are thousands of young girls learning and doing their professional courses in Malappuram even after their marriage at very young age.Even all my sisters are example, So what ...

  • @sadiquepullat279
    @sadiquepullat279 3 ปีที่แล้ว +1

    Sanaaaa...💪🏻💪🏻💪🏻💪🏻

  • @aysham.a7530
    @aysham.a7530 3 ปีที่แล้ว +2

    Wooooow.... Super talks ❤❤❤