കുട്ടികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പത്ത് കാര്യങ്ങൾ | Best parenting tips Malayalam | MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 920

  • @abdulsalam6175
    @abdulsalam6175 6 ปีที่แล้ว +696

    Mt Sir. അഭിനന്തനങ്ങൾ.
    sir ന് സ്നേഹത്തോടെ ഒരു hi കൊടുക്കാൻ തയാറുള്ളവർ ഒരു കിടിലൻ Lik അടിച്ചാട്ടെ.

  • @niyasp2036
    @niyasp2036 6 ปีที่แล้ว +154

    ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. ലോകത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച ഒരാളിൽ ഞാനും ഉണ്ട്. എന്റെ മാതാപിതാക്കൾ അതാണ്‌ എന്റെ ഭാഗ്യം

    • @rinurifa9094
      @rinurifa9094 5 ปีที่แล้ว +15

      Enik kitathe bagyam

    • @shafeedhakalathil3885
      @shafeedhakalathil3885 5 ปีที่แล้ว +2

      എന്റെയും ഭാഗ്യം എന്റെ പേരെന്റ്സ്

    • @yadu5638
      @yadu5638 4 ปีที่แล้ว +2

      Baagyavaan

    • @adiladam9337
      @adiladam9337 4 ปีที่แล้ว +6

      Ente father enne public ആയി ഒരു പാട് തള്ളിയിട്ടുണ്ട്,, ആ ദേഷ്യം എന്നും ente മനസ്സിൽ ഉണ്ട്.. 👍👍👍👍 പക്ഷെ enik കുഴപ്പമില്ല..

    • @sreelal3528
      @sreelal3528 2 ปีที่แล้ว

      @@adiladam9337 hi

  • @swathypg6176
    @swathypg6176 3 ปีที่แล้ว +21

    സർ, വളരെ നന്ദി ഉണ്ട്, ഞാനൊരു teacher ആണ് എങ്കിൽ പോലും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. എങ്ങിനെ കൺട്രോൾ ചെയ്യണമെന്ന് എനിക്കു അറിയുന്നില്ല.

  • @faseelasheril2154
    @faseelasheril2154 2 ปีที่แล้ว +19

    എന്റെ മോന്റെ വികൃതിയിൽ എനിക്ക് ക്ഷമയുണ്ടാവണെ അല്ലാഹ് 😔😔🤲🤲

  • @nithinmohan7813
    @nithinmohan7813 6 ปีที่แล้ว +322

    രാജ്യത്തിന്റെ ഭാവി കുട്ടികളിലാണ്. Mt sir രാജ്യത്തിന്റെ അഭിമാനവും. യോജിക്കുന്നവർ ലൈക്‌ ചെയ്യുക

  • @jocelynthomas8440
    @jocelynthomas8440 6 ปีที่แล้ว +8

    അഞ്ച് വയസ്സ് ഉള്ള കുട്ടിക്ക് കിട്ടിയ അടി എന്റെ മനസ്സിലും പ്രഹരം ഏല്പിച്ചു, ആ അമ്മയെ അന്നേരം തന്നെ തിരുത്താൻ സാറിന് സാധിച്ചു എന്ന് വിശ്വസിക്കുന്നു. വളരെ ഉപകാരപ്രദമായ ടോക്ക് ആണ് നന്ദി.

  • @sindhuanil5279
    @sindhuanil5279 5 ปีที่แล้ว +46

    സാർ ഞാൻ എന്റെ കുട്ടിയോട് ഇങ്ങനെ പറയാറുണ്ട്: ...... ഞാൻ സാറിന്റെ ഉപദേശം പ്രയോഗിക്കാൻ ശ്രമിക്കുന്നതാണ്... നന്ദി...,

  • @antonyjoz
    @antonyjoz 6 ปีที่แล้ว +1250

    വീഡിയോ കണ്ടുകൊണ്ട് കമൻറുകൾ വായിക്കുന്നവർ ലൈക്ക് അടിക്കുക.

    • @lijokgeorge7094
      @lijokgeorge7094 6 ปีที่แล้ว +4

      Enthina....eee over-smarting...!?

    • @binubenniyachan1554
      @binubenniyachan1554 6 ปีที่แล้ว +3

      #WINGS4YOUTH

    • @antonyjoz
      @antonyjoz 6 ปีที่แล้ว +1

      @@lijokgeorge7094
      എന്ത്....?

    • @jamesgeorge6528
      @jamesgeorge6528 6 ปีที่แล้ว +3

      ഇങ്ങനെ അല്പത്തരം കാണിക്കല്ലേ AJ. ഉളുപ്പില്ലേ -ഇത്തിൾക്കണ്ണി പോലെ

    • @najathmanzil2559
      @najathmanzil2559 6 ปีที่แล้ว

      M.t.vloge..mujeeb..anna..paripadiyil.e..917012638851....naperil..samshayam..choodichitt..kittunnilla..onn..paranzhu..tharumoo

  • @sssongs1766
    @sssongs1766 4 ปีที่แล้ว +6

    ഞാൻ സൗരവ് സുനിൽ പയ്യന്നൂരിൽ നിന്ന്: I Like the channel very much because :ഈ ചാനലിൽ ഇടുന്ന ഓരോ വീടിയോകളും എന്റെ ജീവിതത്തിൽ ഉള്ള കാര്യങ്ങളാണ് .

  • @iveyanitha1408
    @iveyanitha1408 ปีที่แล้ว +1

    Thanku sir ഞാൻ ഉൾപ്പെടെ ഒരു പാട് പേര് അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ വീഡിയോ ഇൽ കേട്ടത് 👍മെസ്സേജ് god bless you🥰🥰🥰🥰🥰❤️❤️❤️❤️

  • @radeshrshenoy7711
    @radeshrshenoy7711 4 ปีที่แล้ว +17

    ഈ വീഡിയോ ഇട്ടുതന്ന സാറിന് നന്ദി

  • @anshadanshad2686
    @anshadanshad2686 3 ปีที่แล้ว +11

    ലാസ്റ്റ് പറഞ്ഞത് വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള കാര്യം തന്നെ സ്നേഹം ഉള്ളിലൊതുക്കാനുള്ളതല്ല അതു പ്രകടിപ്പിക്കണം എങ്കിൽ മാത്രമേ സ്നേഹത്തിന് വിലയുള്ളൂ ❤

  • @vijoshbabu8329
    @vijoshbabu8329 6 ปีที่แล้ว +139

    ഇ ടിവി സീരിയലുകൾ വിട്ടിൽ നിരോധിചാൽ മാത്രം മതി. നല്ല രീതിയിൽ കുട്ടികളും വളരും, ഒപ്പം മാതാപിതാക്കളും നന്നായി ജീവിക്കും.

  • @kamar-jahan923
    @kamar-jahan923 4 ปีที่แล้ว +147

    "കുട്ടികളോട് കരുണ കാണിക്കുക ,വലിയവരെ ബഹുമാനിക്കുക" :മുഹമ്മദ് നബി (s)

    • @sindhugireesan7580
      @sindhugireesan7580 3 ปีที่แล้ว +3

      Sir. Inta. Clas
      Nnaitund

    • @sindhugireesan7580
      @sindhugireesan7580 3 ปีที่แล้ว +1

      Ok

    • @sindhugireesan7580
      @sindhugireesan7580 3 ปีที่แล้ว +1

      Clas. Adipoli

    • @sajeeshts492
      @sajeeshts492 3 ปีที่แล้ว +4

      മദ്രസയിൽ വീടുക
      രാജ്യ വിരുദ്ധരായി വളർത്തുക
      ബാക്കി കാഫിർ 😀😀😀

    • @Haalnaaaaa
      @Haalnaaaaa 2 ปีที่แล้ว +3

      Exactly❤️

  • @purethief2724
    @purethief2724 6 ปีที่แล้ว +98

    നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചമുള്ളതാണ്...
    ഇത് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ....

  • @priyaskitchen296
    @priyaskitchen296 5 ปีที่แล้ว +12

    ബുദ്ധി illlennoky പറയാറുണ്ട്... എപ്പോഴും ochavachu സംസാരിക്കും കുഞ്ഞിനോട്... പോവാൻ വേറെ ഒരിടം illathathikondu ഇതൊക്കെ സഹിച്ചു കഴിയുന്നു.... പാവം എന്റെ കുഞ്ഞു.... എല്ലാത്തിനും irayavunnu....

  • @prvcookingworldbyrajani6298
    @prvcookingworldbyrajani6298 6 ปีที่แล้ว +98

    ഇതിൽ പറഞ്ഞ കുറേ കാര്യങ്ങൾ ഞാനും ദേഷ്യം വരുമ്പോൾ കുട്ടികളോട് പറഞ്ഞിട്ടുണ്ട് ഈ വിഡിയോകണ്ടപ്പോൾ അതെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലായി ഇത് പോലുള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @muneeramunnas5966
    @muneeramunnas5966 6 ปีที่แล้ว +5

    Thankyou so much ചേട്ടായി
    ഇതിൽ ചില പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നു അത് മനസിലാക്കി മുന്നോട്ടു പോകാൻ നല്ലൊരു സഹായം ആണ് ഈ വീഡിയോ 😊

    • @vineethao535
      @vineethao535 6 ปีที่แล้ว +1

      ഞാൻ എന്റെ മക്കളെ ഒരുപാട് വഴക്ക് പറയും ഇപ്പോൾ
      വിഷമം തോന്നുന്നു സേറീ

    • @remyasanthosh7035
      @remyasanthosh7035 5 ปีที่แล้ว

      @@vineethao535 njanum vazhakku parayumayirunnu. Athum urakke.. ipo sankadam thonnunnu

  • @Harekrishna99633
    @Harekrishna99633 6 ปีที่แล้ว +27

    Thankyou. Sir. അച്ഛനമ്മമാർ മക്കൾക്ക് വേണ്ടി ഇത് കാണുമ്പോൾ ആ അച്ഛനമ്മമാരിലും ധാരാളം പേർ ഇത് ചെറുതിലെ അനുഭവിച്ചവരായിരിക്കും. പക്ഷെ അവർക്ക് കുട്ടികളുടെ മുൻപിൽ ദേഷ്യം നിയന്ത്രിക്കാനോ സ്നേഹത്തോടെ പെരുമാറാനോ കഴിയുന്നില്ല. അങ്ങനെ ഉള്ളവർക്ക് ഈ വീഡിയോ വളരെ ഗുണം ചെയ്യും. കുട്ടികൾക്ക് വേണ്ടി ആ കുഞ്ഞുമനസ്സ് മനസ്സിലാക്കി പറയുന്ന ഓരോ വാക്കിനും അഭിനന്ദനങ്ങൾ. ഞാൻ ഒരു അമ്മയാണ് എന്റെ കുഞ്ഞാവകളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു

    • @harshadperla296
      @harshadperla296 6 ปีที่แล้ว

      Sudheer Tg Njan ithelam anubavichittund

  • @kidsentertainment8571
    @kidsentertainment8571 2 ปีที่แล้ว +1

    അറിവില്ലായ്മ വലിയൊരു പരാജയം ആണ്.. അറിവ് ലഭിക്കുന്ന ഏത് സദസ്സിലും നാം പങ്കാളിയാകുക.. അത് തന്നെ നല്ലൊരു മാതാപിതാക്കൾ ആയി മാറാൻ സഹായിക്കും

  • @bincyrajeev9290
    @bincyrajeev9290 2 ปีที่แล้ว +18

    എന്റെ മക്കളെ ഞാൻ ഇതുപോലെ വളർത്തും. Thank you sir

  • @anusakeer6551
    @anusakeer6551 6 ปีที่แล้ว +49

    ഗുഡ് ഇൻഫർമേഷൻ and GOD bless you സാർ 👍✌

  • @fathimajasna6545
    @fathimajasna6545 3 ปีที่แล้ว +4

    നമ്മുടെ ഉമ്മയെയും ഉപ്പയെയും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവരും കുട്ടികാലം തൊട്ട് ഇതിനേക്കാൾ Negatives കേട്ടാണ് വളരുന്നത്. അതുകൊണ്ട് അവർ അങ്ങനെ ചെയ്തില്ലല്ലോ എന്ന് ഓർത്തു കരയാതെ നമ്മുടെ കുട്ടികളെ നമ്മുക്ക് maximum ഇത് പോലെ Positive ആക്കി വളർത്താം. അല്ലാഹു എല്ലാ കുട്ടികളെയും സ്വാലിഹായ കുട്ടിയാക്കി തരട്ടെ. കുട്ടികൾ ഇല്ലാത്തവർക്ക് സ്വാലിഹായ കുട്ടികൾ ഉണ്ടാകട്ടെ.
    ആമീൻ 🤲

  • @hashimpokkunnu6397
    @hashimpokkunnu6397 4 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു... ഇനിയും കാത്തിരിക്കുന്നു അടുത്ത ക്ലാസുകൾ

  • @Mrajabir
    @Mrajabir 6 ปีที่แล้ว +75

    പൊളിച്ചു.. ഇത് എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട്.. ഇപ്പൊ ഒന്നിനും കൊള്ളാതെ കിളി പോയി നടക്കുകയാണ്

    • @shahaban8585
      @shahaban8585 5 ปีที่แล้ว +6

      @Midhun Kannur positive ആയിട്ടുള്ള ആളുകളോട് കൂട്ടുകൂടുക അപ്പൊ ശരിയാവും

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 5 ปีที่แล้ว +3

      Njanum. Njn ithu ente kunjinum kodukunu. Maraan sramikkanam.

    • @itsmeann4581
      @itsmeann4581 4 ปีที่แล้ว

      Mm

  • @boldmen60
    @boldmen60 ปีที่แล้ว +3

    നല്ല അറിവും അവതരണവും ❤

  • @jesnakuwait1109
    @jesnakuwait1109 6 ปีที่แล้ว +84

    Waiting for next vedio. ഇനിയും ഇത് പോലെ നല്ല ആശയങ്ങൾ അവതരിപ്പിക്കാൻ الله അനുഗ്രഹിക്കട്ടെ...👍👏👏👏👏👏

  • @AkshayBala__007
    @AkshayBala__007 6 ปีที่แล้ว +282

    *4.താരതമ്യപ്പെടുത്തൽ...😥*
    അതാണ്‌ സഹിക്കാൻ പറ്റാത്തത്..മറ്റെന്തിനേക്കാളും🙇

  • @asifck4431
    @asifck4431 6 ปีที่แล้ว +11

    നല്ല ഉപദേശം വളരെ വളരേ നല്ല പാഠമാണ് നന്ദി

  • @ranjithkm4970
    @ranjithkm4970 5 ปีที่แล้ว +55

    ഈ വിഡിയോ ക്ക് ഒരു തവണയേ like തരാൻഓപ്ഷൻ ഉള്ളു .. എന്നോർത്തു സങ്കടം തോന്നുന്നു

  • @krishnadasp2481
    @krishnadasp2481 4 ปีที่แล้ว +20

    ഈ വീഡിയോ എന്നെ കരയിപ്പിച്ചു sir ഞാൻ ഇടക്കു എന്റെ മക്കളോട് ഇങ്ങനെ പെരുമാറാറുണ്ട് ഇനി ഇങ്ങനെ ഉണ്ടാവില്ല very sorry makkals

  • @liyahulhaq1289
    @liyahulhaq1289 6 ปีที่แล้ว +23

    ചേട്ടാ വല്യ ഉപകാരം .എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട് .ഇത് എൻ്റെ mother കേട്ടു .ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് പ്രദീക്ഷിക്കുന്നു .Thanks

  • @siddiqueoliyantakath1041
    @siddiqueoliyantakath1041 6 ปีที่แล้ว +8

    Thank you Sir, തീർച്ചയായും എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്

  • @johaanjaniz3651
    @johaanjaniz3651 3 ปีที่แล้ว

    Sir.. ithu കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു സങ്കടം തോന്നി... എന്റെ മോൻ വളരെ കുസൃതി ആണ്.. പലപ്പോഴും ഉയർന്ന ശബ്ദത്തിൽ ശകാരവും തല്ലും കൊടുക്കേണ്ടി വന്നിട്ടുണ്ട്... ipo അവനു 6 വയസ്സുകഴിഞ്ഞു... ഒരു വയസ്സ് ഉള്ള ഒരുമോളും ഉണ്ട്...പഠന കാര്യത്തിൽ ആണ് കൂടുതൽ വഴക്ക്..പിന്നീട് എനിക്ക് വളരെ സങ്കടം തോന്നും.. angane njn ഒരു ദിവസം അവനോടു ചോദിച്ചു മോന് അമ്മയോട് ദേഷ്യമുണ്ടോ എന്ന്... അപ്പോൾ അവൻ പറയുവാ എന്തിനാ അമ്മ എനിക്ക് അങ്ങനൊന്നുമില്ല.. എനിക്ക് angane ചോദിക്കുന്നതുപോലും ഇഷ്ടമല്ല ennu... ipo ഈ vdo കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം...ഒന്നും മനപൂർവ്വമല്ല... വീട്ടിലെ ജോലിയും pinne കുഞ്ഞിന്റെ ഓൺലൈൻ പഠനവും ഒക്കെ കൂടി യാകുമ്പോൾ ഒരുപാട് സ്ട്രെസ് അനുഭവവിക്കുന്നുണ്ട്... അതുകൊണ്ട് അറിയാതെ ദേഷ്യപെട്ടുപോകും...pinne മറ്റുള്ള എല്ലാ കാര്യത്തിനും njn സപ്പോർട്ട് ചെയ്യും... ഇത്ിനു munpu ഒന്ന് രണ്ടു vdo sir nte കണ്ടിട്ടുണ്ട്.. അതിൽനിന്നു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി... ipo ഒരുപാടു change വന്നിട്ടുണ്ട്..... സർ ന് ഒരുപാട് നന്ദി.... 🙏

  • @pscguru5236
    @pscguru5236 6 ปีที่แล้ว +17

    Oh God njn othiri shout cheytitundu 😢😢kure naal munpu.ipo illa.parenting tips most wanted aanu.ineem pratheekshikunu..

    • @ponnambadi2605
      @ponnambadi2605 6 ปีที่แล้ว

      me too..

    • @shahaban8585
      @shahaban8585 5 ปีที่แล้ว

      ഇനി മേലാൽ ചെയ്യരുത് ഞാൻ ഇതിലും വലുത് അനുഭവിച്ചവനാണ്

    • @elsooderil3436
      @elsooderil3436 5 ปีที่แล้ว

      sir how to control my anger towards child?

  • @Anupama_vlogs
    @Anupama_vlogs 2 ปีที่แล้ว

    Great... Ellarum ingna chinthichirnenkil... Bhavi sooper arnene

  • @najmafarsana5496
    @najmafarsana5496 5 ปีที่แล้ว +22

    ഓരോ പേരെന്റ്സും കേൾക്കേണ്ട വീഡിയോ 👍👍👍👍👍

  • @sanapaul2926
    @sanapaul2926 5 ปีที่แล้ว +1

    Sir Njn ente makale adikarund vallapozhum .baky ellam njn sir paranna pole aanu chetynnadh Ellathinum prolsaahipikukayum support cheyukayum cheyarund . Avar parayum amma anu nammude best frnd ennh. ...Ella Amma marum edh keep cheyuga

  • @danyashyne
    @danyashyne 6 ปีที่แล้ว +4

    Thank you sir, this is the best message i got ever.. I used to talk louder, and compare about marks....
    Multiple intelligence kandappol enikku manassilayi...

  • @gminie5485
    @gminie5485 2 ปีที่แล้ว

    Njangalude mone ithupole thanna valarthunne..god blessed.. Avanu ippo 2 yrs aay.. 👍🥰👌good msg sir 🙏

  • @jasmineyoosuf2865
    @jasmineyoosuf2865 6 ปีที่แล้ว +7

    Sir , I am very much impressed with your video. Please do more parenting videos. I am not able to control my anger with children sometimes. Please advise

  • @saranyasalalah7863
    @saranyasalalah7863 5 ปีที่แล้ว +1

    Sr super vlog and big salute ...sr paranjathokke sathyamanu.nalla education aayittulla parents.kuttikale tharathamyam chaythu parayunnathu kettittund..athupole mattullavarude munmbinnu cheethaparayuka thallukayum cheyyarund.ithu kuttikalood cheyyunna thettuthanneyaanu..

  • @ck-uy8rj
    @ck-uy8rj 6 ปีที่แล้ว +68

    പ്രായമായവരോട് എങ്ങനെ പെരുമാറണം എന്നൊരു വീഡിയോ ചെയ്യണം.പ്രായമായാൽ കുട്ടികളെ പോലെ തന്നെ ആണ്,പക്ഷെ അത് മനസിലാക്കാനും,അംഗീകരിക്കാനും പലർക്കും പറ്റുന്നില്ല.

  • @praseetha3529
    @praseetha3529 5 ปีที่แล้ว

    Njan oru adhyapikayaanu...ee paranja kaaryangal njan use cheyyaan shramikaam...thanks...pakshe njan 8 vayasulla 33 kuttikale handle cheyyunna class teacher aanu...paramaavathi njan shremikunnund.. pakshe pala kuttikalum ithil advantage edukkunna kuttikalaanu..Ente kuttikal happiyaayi class listen cheyyaan epozhum shremikkaarund...☺☺.but school is soo strict...

  • @subithaarunaarav84
    @subithaarunaarav84 2 ปีที่แล้ว

    ഇവിടെയും ഞങ്ങളുടെ മോന് 5 വയസ് . അവന്റെ അമ്മൂമ്മയാണ് മറ്റു കുട്ടികളുമായി അവനെ താരതമ്യപ്പെടുത്തുന്നത്... അങ്ങനെ ചെയ്യരുത് എന്ന് ഞങ്ങൾ പറയും. .പിന്നെ കഴിഞ്ഞ ദിവസം സാർ പറഞ്ഞ പോലെ വീട്ടിൽ വിരുന്നു കാർ വന്നപ്പോൾ കുഞ്ഞ് അവരുമായി ഓടിക്കളിക്കന്നു. അപ്പോൾ അമ്മുമ്മ കുഞ്ഞിനോട് ഒത്തരി ദേഷ്യപ്പെട്ടു... അവൻ പെട്ടെന്ന് വിഷമിച്ച് എന്റെ അടുത്തു വന്നു.. ഞാൻ പറഞ്ഞു. സാരമില്ല. മോൻ ഓടി വീണാലോ എന്നോർത്തു പറഞ്ഞതാ - ഓടിക്കളിച്ചോളാൻ പറഞ്ഞെങ്കിലും അവനു വിഷമമായിരുന്നു.. എത്ര പറഞ്ഞാലും അവരൊന്നും മനസിലാക്കില്ല.. ഈ വീഡിയോ ഞാൻ കേൾപിക്കും. ഇങ്ങനെയൊരു channel കാണാൻ വൈകിപ്പോയല്ലോ Sir. ഒരു പാട് നന്ദി സാർ ..

  • @v4videosv4videos24
    @v4videosv4videos24 5 ปีที่แล้ว +7

    Njan ith Kanan vaikipoyi
    Ente makkale nallonam cheetha parayalund ini shradhikkam

  • @nazilpeeyem3806
    @nazilpeeyem3806 5 ปีที่แล้ว +2

    Thank u sir useful speech.....we will try our best inshaallah....

  • @yoozuff
    @yoozuff 6 ปีที่แล้ว +5

    100% informative. very useful video👍👍👍👍👍

  • @binu.v.84
    @binu.v.84 3 ปีที่แล้ว

    എല്ലാ മക്കൾക്കും ഉണ്ടാകും ഓരോ ആഗ്രഹങ്ങൾ ഓരോ മോഹങ്ങൾ. അവരെ നല്ല രീതിയിൽ വളർത്തുക തെറ്റിന് തെറ്റാണെങ്കിൽ തെറ്റാണ് പറയുക നല്ലതാണെങ്കിൽ നല്ലതാണ് എന്ന് പറയണം അവനെ കണ്ടു പഠിക്ക് ഇവനെ കണ്ടു പഠിക്ക് അങ്ങനെ ഒരിക്കലും പറയരുത് ഇനി വരും തലമുറയുടെ വിജയം നമ്മുടെ മക്കളെ 🙏

  • @radhank7228
    @radhank7228 5 ปีที่แล้ว +5

    സൂപ്പർ ഇത് ഓർത്തുപ്രവർത്തിക്കാൻ എന്തുചെയ്യും..

  • @reethavalsalan9885
    @reethavalsalan9885 6 ปีที่แล้ว +1

    Oru padu ishtta pettu bro. Nalla upadesham thanne nammel parentsinu bro thannath thank u god bless u

  • @jokerthevillain6251
    @jokerthevillain6251 5 ปีที่แล้ว +57

    എന്നെ പഠിപ്പിക്കുന്ന എല്ലാ ടീച്ചർമാരും സാറിനെ പോലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @aljisarkurikkal3295
    @aljisarkurikkal3295 3 ปีที่แล้ว

    നല്ല അറിവ് എല്ലാ പേരെന്റ്സ് നിർബന്ധമായും കാണേണ്ടതാണ് ഇത്.

  • @eldhosemundaplackal3945
    @eldhosemundaplackal3945 6 ปีที่แล้ว +30

    ഇതിൽ 90% കാര്യങ്ങളും എന്റെ അപ്പനും അമ്മയും ചെറുപ്പത്തിൽ എന്നോട് ചെയ്തിട്ടുണ്ട്.... ഒന്നാമത് അന്നത്തെ തലമുറക്ക് അത് അറിഞ്ഞുകൂടാത്തത് കൊണ്ടായിരിക്കാം....

    • @shahaban8585
      @shahaban8585 5 ปีที่แล้ว +3

      അതേ പണ്ട് കാലങ്ങളിൽ ചൂരൽകഷായം ആണ് പ്രയോഗം ഞാൻ അതിലും വലുത് അനുഭവിച്ചാണ് വളർന്നത്

    • @flutterby.boutique
      @flutterby.boutique 5 ปีที่แล้ว +2

      It's great that you can take it that way ❤️

    • @deepadevu4216
      @deepadevu4216 5 ปีที่แล้ว +1

      Annathe makkal alla ipolathe makkal . nammaloke ithuvre achnamma marod ethirh samsarichitilla bt ipo kuttikl angane allalo

    • @ramahidramshid7506
      @ramahidramshid7506 2 ปีที่แล้ว

      അതെ

  • @suniloc8919
    @suniloc8919 ปีที่แล้ว

    Nice..grate things pointed..always we erroneously use this points against children..thanks to remembering these points ts🙏

  • @basilwayanad240
    @basilwayanad240 4 ปีที่แล้ว +16

    വിവരം ഇല്ലാത്ത മാതാപിതാക്കൾ കേൾക്കട്ടെ

    • @abhiramis8323
      @abhiramis8323 3 ปีที่แล้ว +2

      പിന്നല്ലാതെ....

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 ปีที่แล้ว

      Kekkonnarilla ennalum send cheyyam lle😜

    • @archanalachu7717
      @archanalachu7717 3 ปีที่แล้ว +3

      Aru paranju mathapithakalku vevaramilla ennu. avark nammalode snehamulath kondaanu nammale shasikkunath❤️❤️❤️

    • @basilwayanad240
      @basilwayanad240 3 ปีที่แล้ว

      @@archanalachu7717 എല്ലാരു ഇല്ല

    • @archanalachu7717
      @archanalachu7717 3 ปีที่แล้ว

      @@basilwayanad240 😊mm

  • @piyussree1741
    @piyussree1741 5 ปีที่แล้ว +3

    സർ എന്റെ കുഞ്ഞുങ്ങളെ നോക്കുന്നത് servant ആണ്... അല്പം പ്രായമുള്ള lady ആണ്.... അവർ കുട്ടികളോട് വല്ലാതെ shout ചെയ്യുന്നുണ്ട്.... 2, 6 വയസാണ് കുട്ടികൾക്ക്.... ഞാനാകെ സങ്കടത്തിലാണ് കുറെ നാളായി.... ഞങ്ങൾ teachers ആണ്. 8 am to 6 pm ഞങ്ങൾ ഉണ്ടാവില്ല.... ഒരുപാട് പറഞ്ഞതാണ് അവരോട്.... കുറച്ച കഴിയുമ്പോ വീണ്ടും അവർ അങ്ങനെ തന്നെ.... ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയാ, എന്റെ ഡ്രീം ആരുന്നു ടീച്ചർ job.... അതിന്നോട് പോലും ഞാനാകെ desp ആയി പോകുന്നു.... ഇതൊക്കെ കേൾക്കുമ്പോ എന്റെ മക്കളെ ഞാൻ തെറ്റിലേക്ക് പറഞ്ഞു വിടുവാണോ...

  • @bineethkbhaskaran287
    @bineethkbhaskaran287 3 ปีที่แล้ว +4

    മാതാപിതാക്കൾ തമ്മിൽ ഉള്ള അയ്ക്യം, സ്നേഹം അതാണ് ഏറ്റവും അതികം കുട്ടികൾ ആഗ്രഹിക്കുന്നത്. അതു നഷ്ടപ്പെട്ടാൽ തീർന്നു, ലോകതോൽവി ആവും enna കാര്യത്തിൽ ഒരു സംശയവും വേണ്ട. ജീവിത പാഠം 🤣🤣🤣

  • @salahudheensha3666
    @salahudheensha3666 8 หลายเดือนก่อน +1

    സത്യവ sir എന്റെ ചെറുപ്പത്തിൽ വീട്ടിൽ പറയും ആയിരുന്നു ഞൻ കേൾക്കെ എനിക്ക് ബുദ്ധി ഇല്ലാഹ് മറ്റേ ആൾ അങ്ങനെ അല്ല വീട്ടില അവന് നല്ല ബുദ്ധി ആണ് ഇവൻ ബുദ്ധി ഇല്ല എന്ന് അങ്ങനെ പറഞ്ഞ് പറഞ്ഞ് ഞൻ 9 ക്ലാസ് വേറെ ബുദ്ധി ഇല്ല എന്ന് ഞൻ തന്നെ വിശ്വസിച് എൻന്റെ മനസ് അതിനോട് പൊരുത്ത പെട്ട് എനിക്ക് ബുദ്ധി ഇല്ല എന്ന് ഞൻ തന്നെ ഉറച്ചു വിശ്വസിച്ചു പക്ഷെ 10 ക്ലസ് ഞൻ നാട്ടിൽ നിന് മാറി ആണ് പഠിച്ചത് അങ്ങനെ അവിടെനിന്ന് ഞൻ ahh സത്യം മനസിൽ ആക്കി അത് വേറെ ബുദ്ധി ഇല്ല എന്ന് നടന്ന ഞൻ കഷ്ട്ടെ പെട്ട് അതെ പോലെ എന്നെ കൊണ്ട് നടന്നു മനസിൽ ആക്കി പറഞ്ഞ് തന്ന് എന്നെ കുറച് കാണാതെ നിനക്ക് പറ്റും എന്ന് കുത്തി തന്ന് പിന്നെ ഞൻ പഠിച്ചു അത് വേറെ മലയാളം എഴുതാൻ പോലും അറിയാന ഞൻ എഴുതാൻ പഠിച്ചു എല്ലാം പഠിച്ചു അങ്ങനെ പാസ്‌ ആയി അന്ന് എനിക്ക്തന്നെ മനസിൽ ഞൻ ബുദ്ധി ഇല്ലാത്തവൻ അല്ല എന്ന് എനിക്ക് ബോദ്യം ആയി അത് അരയും ബോദ്യ പെടുത്താനും നിന്നില്ല എനിക്ക് മനസിൽ ആയി അത് കൊണ്ട് എല്ലാരാക്കാടിലും നല്ല ബുദ്ധി ഉള്ളവൻ ആണ് അതിന് തുനിന്ന് ഇറങ്ങിയ എന്തും സാതിക്കും എന്ന്

  • @dr.suhailamansur3147
    @dr.suhailamansur3147 6 ปีที่แล้ว +6

    Teachersinte comparison valare vishamipikkum kutikale,koode ulla kutikalumayum veetile thanne muthirnna kutikalumayum compare cheyth avar illathakkumayanu oru vyakthiye thanne.

  • @Hmsulfi
    @Hmsulfi 6 ปีที่แล้ว +5

    if u are adding a simple summary ( just noting points) of each video with its description,it will be very usefull... thank you

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว

    Very important tips sir..thank u..👍👍😊❤️

  • @ramachandranthankam7725
    @ramachandranthankam7725 4 ปีที่แล้ว +8

    'I know how to grow my child.'
    some times some parents' comment like this.

  • @ayushnanuz8140
    @ayushnanuz8140 3 ปีที่แล้ว

    Superb valare nalla msg ithil mikkathum njanente makkalodu parayunnathanu ini ente makkale njan novikkilla ... Tnks💕

  • @subairmangalam3488
    @subairmangalam3488 6 ปีที่แล้ว +4

    Good information sir
    Waiting next video

  • @veenav1227
    @veenav1227 5 ปีที่แล้ว +2

    Thanks for the information..very useful......

  • @kumarankutty279
    @kumarankutty279 6 ปีที่แล้ว +10

    വേണ്ടത്ര വിദ്യാഭ്യാസമുള്ള അച്ഛനമ്മമാർക്ക് പോലും കുട്ടികളുടെ മനശ്ശാസ്ത്രം അറിഞ്ഞുകൂടാ. വിദ്യാഭ്യാസമില്ലാത്തവരുടെ കാര്യം പിന്നെ പറയണോ? നല്ല ഇത്തരം അറിവുകൾ ജനങ്ങൾക്ക് പകർന്നുകൊടുക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നന്ദി.

    • @akbarappus
      @akbarappus 6 ปีที่แล้ว +2

      Kumaran Kutty
      നല്ലത് പറഞ്ഞുകൊടുക്കാൻ വിദ്യാഭാസം അല്ല വേണ്ടത് വിവരം

    • @vijoshbabu8329
      @vijoshbabu8329 6 ปีที่แล้ว +2

      @Kumaran സംസ്ക്കാരം, യുക്തിബോധം, സ്നേഹം, നൻമ്മ, മനുഷ്യത്വം, ഇത് വല്ലതും താൻ പറഞ്ഞ അ വിദ്യാഭ്യാസത്തിൽ ഉണ്ടോ?

    • @kumarankutty279
      @kumarankutty279 6 ปีที่แล้ว +1

      @@vijoshbabu8329 ഇന്ന് നമ്മൾ സ്കൂളുകളിൽ പഠിപ്പിക്കുന്ന curriculum ത്തിൽ ഇതൊന്നും ഇല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ മൂല്യങ്ങൾ ഒക്കെയും കുഞ്ഞിന് വീട്ടിൽ നിന്ന് അമ്മ , അച്ഛൻ ഇവർ കൊടുക്കണം. ഇന്നത്തെ അദ്ധ്യാപക സമൂഹവും ഈ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചു പ്വരുന്നവരായതു കൊണ്ട് അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. അമ്മയും അച്ഛനും നന്നായിരുന്നാൽ കുഞ്ഞും രക്ഷപ്പെടും.

  • @vanajanair1955
    @vanajanair1955 5 ปีที่แล้ว +1

    Sir really very valuable information. Thank you sooomuch.

  • @sivasiva-ls7js
    @sivasiva-ls7js 6 ปีที่แล้ว +21

    താരതമ്യ പ്പെടുത്താൽ ഒരിക്കലും പാടില്ല.... ഇത്രയും വലുതായ നമുക്ക് ഇഷ്ടപ്പെടില്ല.... പിന്നെയാ കൊച്ചു മക്കൾക്ക്....

    • @geethamenon1662
      @geethamenon1662 5 ปีที่แล้ว +1

      Good information

    • @ramkumar528
      @ramkumar528 3 ปีที่แล้ว +1

      വളരെ ശരിയാണ് ബ്രോ...
      ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലുകള്‍ കുട്ടികളില്‍
      വിഷമം ഉണ്ടാക്കുന്നതിലുപരി മറ്റുള്ളവരോട്
      പകയും വിദ്വേഷവും വളരാനും വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.
      മാത്രവുമല്ല ചിലയിടങ്ങളില്‍ മറ്റൊരു പ്രവണതയും നിലനില്‍ക്കുന്നുണ്ട്.
      ഉദാഹരണത്തിന് ഇപ്പോള്‍ സ്കൂളുകളില്‍ '' ക്ളാസ് പിറ്റിഎ'' കൂടുന്ന അവസരങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ എത്തുമ്പോള്‍ അവരുടെ കുട്ടികളുടെ
      സഹപാഠികള്‍ രഹസ്യമായി അവരെ സമീപിച്ച് കുറ്റങ്ങളും കുറവുകളും പറയാറുണ്ട്(പാര വയ്പ് ). പലരും അത് കുട്ടികളുടെ തമാശ എന്ന നിലയില്‍ രീതിയില്‍ തള്ളിക്കളയാറാണ് പതിവ് എങ്കിലും കുറച്ച് പേരെങ്കിലും തിരിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ ഇതിന്‍റെ പേരില്‍ മക്കളെ ശിക്ഷിയ്ക്കാറുണ്ട്. ഇത് ഒട്ടും ശരിയല്ല. ഇത്തരം ആരോപണങ്ങള് കേട്ടാല്‍ അതിനെക്കുറിച്ച് അധ്യാപകരോട് അന്വേഷിക്കുക
      അതിന് ശേഷം മാത്രമേ കുട്ടികളോട് ഇതിനെക്കുറിച്ച് ചോദിക്കുക പോലും ചെയ്യാവു. ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതിലുപരി വെറുപ്പും പകയും വളര്‍ത്താന്‍ ഇടയാക്കുന്നു.

  • @aachoozworld3184
    @aachoozworld3184 4 ปีที่แล้ว

    സർ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു താങ്ക്യൂ

  • @arshreyas1435
    @arshreyas1435 5 ปีที่แล้ว +3

    Thank u sir.great speech

  • @Candyhearts728
    @Candyhearts728 2 ปีที่แล้ว

    നല്ലൊരു ഇൻഫെർമേഷൻ 👍🏻

  • @lovemalakha6904
    @lovemalakha6904 6 ปีที่แล้ว +130

    e video kanda shesham kuttabodam alattunna parents undo

  • @reethavalsalan9885
    @reethavalsalan9885 6 ปีที่แล้ว +2

    Iniyum inganeyulla nalla vakkukal pretheekshikunnu

  • @shahidamansoor5963
    @shahidamansoor5963 5 ปีที่แล้ว +3

    Excellent sir.

  • @sangeetha.k2103
    @sangeetha.k2103 2 ปีที่แล้ว

    Tq sir...വളരെ നല്ല വീഡിയോ..

  • @achulechu0333
    @achulechu0333 6 ปีที่แล้ว +3

    Thank you sir nalla arivu thannathinu

  • @jessyv7926
    @jessyv7926 6 ปีที่แล้ว +1

    Mashu paranjakaryagol okke seri thanne, but adi kitti valarnnakuttikalkanu jeevithathil pinnedu parajayagal ubdakumbol sahikan mental strength ullathu..eppozhum positive atmosphere valarnnu varunna kutty pinnedu ottakku negatives neridedi verumbol patharipokum..

  • @nicsilvestroni9221
    @nicsilvestroni9221 6 ปีที่แล้ว +4

    Very good & knowledgable speech Sir !
    Today’s kids are very lucky than old generation of kids who had only bad experiences from family due to their ignorance! Anyway, your kids are very lucky Sir , to having you as their Dad. Very well done 👍

  • @sharaths9750
    @sharaths9750 6 ปีที่แล้ว +1

    you really want to make people’s lives better...God bless you sir... Great video👍👍

  • @stenomc2119
    @stenomc2119 5 ปีที่แล้ว +34

    എന്റെ അമ്മ എല്ലാത്തിനും boundary വെക്കും ബട്ട്‌ ഞാൻ അതെല്ലാം പലപ്പോഴും marikkadakkum 😁😁😁😁😁

  • @reshmiprasanth9860
    @reshmiprasanth9860 6 ปีที่แล้ว +1

    nice video. ..i m very much impressed about ur videos...ella videos um kandukaxhitumbo otjiri valuable information kityath pole...this is the best video about parenting. ..iniyum ithupole ulla parenting tips nd videos pls upload. ...

  • @jfilimstudio6249
    @jfilimstudio6249 3 ปีที่แล้ว +8

    ഇത് മുഴുവൻ എന്റെ ജീവിതത്തിൽ ഇപ്പോഴും നടക്കുന്നു

  • @hussainsakaka2392
    @hussainsakaka2392 4 ปีที่แล้ว +1

    Sir ella vdosum kanarund supar

  • @josoottan
    @josoottan 6 ปีที่แล้ว +32

    എല്ലാ ക്രിയയുടെയും അവസാനം അരുത് എന്ന് ചേർത്ത് പറയുക എന്നതാണ് നമ്മുടെ ഹോബി. കാരണം നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ വളർച്ചയിൽ ഷമയോടെ സഹായിക്കാൻ സമയമില്ല. എന്നിട്ടോ നമ്മൾ നമ്മുടെ ഒരു മനസ്സുഖത്തിനും സ്വപ്ന സാഫല്യത്തിനും മത്സരബുദ്ധിക്കും അനുസരിച്ച് കഷ്ടപ്പെടുകയും അത് നമ്മുടെ മക്കൾക്ക് വേണ്ടിയാണെന്ന് മേനി നടിക്കുകയും ചെയ്യുന്നു. നമ്മോടൊപ്പം എല്ലാക്കാര്യങ്ങളിലും താൽപര്യം കാണിക്കുന്ന കുട്ടിക്കാലത്ത് അവരെ അരുതുകൾ കൊണ്ട് വേലി കെട്ടി ഇംഗ്ലീഷ് മീഡിയത്തിലടച്ച് ഒന്നിനും കൊള്ളാത്തവനാക്കി വളർത്തിയിട്ട് യുവാവായിക്കഴിയുമ്പോൾ അവരോടു നമ്മൾ തന്നെ ചോദിക്കും, നിന്നെക്കൊണ്ട് എന്തിനു കൊള്ളാമെന്ന്? അവർക്ക് ചിന്ത ഉറയക്കാത്തത് കൊണ്ട് ഒന്നും മനസ്സിലാവില്ല. അല്ലെങ്കിൽ അവർ നമ്മുടെ കരണം അടിച്ചു പുകച്ചേനെ. ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്, കുഞ്ഞുങ്ങൾക്ക് ബുദ്ധിയില്ല എന്ന് മേലിൽ പറയരുത്. അവർക്ക് അനുഭവസമ്പത്ത് കുറവുള്ളതുകൊണ്ട് കോമൺസെൻസ് ആർജിച്ചിട്ടുണ്ടാവില്ല. അതിന്റെ പ്രശ്‌നങ്ങളാണ് കൂടുതലും. അത് പരിഹരിക്കാൻ എല്ലാക്കാര്യങ്ങളിലും അവനെ നമ്മോടൊപ്പം ചേർക്കുക എന്നു മാത്രമെ ചെയ്യാനുള്ളൂ. അപ്പോൾ വരുന്ന ചില്ലറ സാമ്പത്തിക നഷ്ടങ്ങൾ കണക്കിലെടുക്കരുത്. എന്നാൽ അപകടങ്ങളുണ്ടാവാത്ത കരുതൽ വേണം. വികൃതിക്കുഞ്ഞുങ്ങളെ അവർ തളർന്ന് വീണുറങ്ങുവോളം കളിക്കാൻ അനുവദിക്കണം. അവരെ സ്പോർട്സിലേക്ക് തിരിച്ചുവിടുന്നതാവും നല്ലത്.
    ഒരു കാര്യം ഓർമ്മിച്ചാൽ മതി, നമ്മൾ പറയുന്നത് അതു പടി അനുസരിക്കാൻ അവർ യന്ത്രങ്ങളല്ല, നമ്മളെപ്പോലെ തന്നെ ബുദ്ധിയുള്ളവർ ആണ്. നമ്മുടെ ആറ്റിറ്റ്യൂഡ് എന്താണോ അത് അതേപടി കോപ്പി ചെയ്യുകയാണ് കുട്ടികൾ ചെയ്യുക.

    • @harshadperla296
      @harshadperla296 6 ปีที่แล้ว

      Jose C kurian correct bro

    • @shahaban8585
      @shahaban8585 6 ปีที่แล้ว +4

      അത് പൊളിച്ചു പക്ഷെ ആരും മനസ്സിലാക്കില്ല അപ്പോളേക്കും നേരം വെളുത്തിട്ടുണ്ടാകും

    • @sriyadhikadraj8790
      @sriyadhikadraj8790 6 ปีที่แล้ว +1

      @@shahaban8585 Athe sathyaanu

    • @JuanJose-bp1lx
      @JuanJose-bp1lx 5 ปีที่แล้ว

      നല്ലത്

  • @fousiyaskpm9130
    @fousiyaskpm9130 5 ปีที่แล้ว +1

    Good..Sir u explained clearly..Thank u

  • @deviak
    @deviak 6 ปีที่แล้ว +10

    valare valiya information sir

  • @bija7566
    @bija7566 3 ปีที่แล้ว +1

    1: പരസ്യമായി ശാസിക്കരുത്/ ശിക്ഷിക്കരുത്.
    2: shout ചെയ്ത് സംസാരിക്കരുത്.
    3: കളവ് പറയരുത്.
    4: compare ചെയ്യരുത്.
    5: കുറ്റപ്പെടുത്തരുത്.
    6: ബൗണ്ടറികൾ സെറ്റ് ചെയ്യരുത്.
    7: തെറി വിളിക്കരുത്.
    8: നെഗറ്റീവ് സ്റ്റോക്ക് കൾ കൊടുക്കരുത്.
    9: സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കരുത്.
    10: സ്വാതന്ത്ര്യം കൊടുക്കാതെ ഇരിക്കരുത്.

  • @fathimaanas3465
    @fathimaanas3465 6 ปีที่แล้ว +4

    sir
    makkalude munnuil vache bharthave bharyaye vazhakku parayunnu,thazthikkanikkunnu.athu pole thanne thirichum
    makkalumayitte chelavazhikkan samayam kandethunnilla allenkil panam ante kayyilundavatte annitte allavareyum snehikkam.eee topic seperate ayi oru video cheyyumo sir
    please

  • @marzeenanaji5446
    @marzeenanaji5446 3 ปีที่แล้ว

    Sir parannath valare shariyaan
    Ente mole njan eppoyum vayakk parayum pakshe inn parannath kurach koodi poyi
    Ath enne valare vishamippichu ath kond enikk oru council aavishyamayi appoyaan njan sirinte vedio kandath enikk ath valare helpful aayi thank you . thank you so much

  • @amaanshaz4915
    @amaanshaz4915 4 ปีที่แล้ว +3

    Sir nte video poli....

    • @MTVlog
      @MTVlog  4 ปีที่แล้ว +1

      Thank you

  • @parukutty2449
    @parukutty2449 5 ปีที่แล้ว +2

    ഞാനും ochayedukkarund ഇനി sredikkam

  • @rajkumar-kd5md
    @rajkumar-kd5md 6 ปีที่แล้ว +8

    First seven years of life ,the child should treat like a king ,the second seven years like a prince,third seven years like a friend,this is in the pancha thanthram tales,modern Psychology agrees that too

  • @soumyasree1310
    @soumyasree1310 2 ปีที่แล้ว +1

    ഒരുപാട് സങ്കടം തോന്നുന്നു. ഒപ്പം സന്തോഷവും..

  • @sunitha.n311
    @sunitha.n311 5 ปีที่แล้ว +9

    Uncle I am 12 years old they old don't allow going out

  • @annethomas2133
    @annethomas2133 3 ปีที่แล้ว +1

    Thank you so so much for the good video

  • @jesnakuwait1109
    @jesnakuwait1109 6 ปีที่แล้ว +4

    Sir ..പറഞ്ഞതെല്ലാം
    വളരെ ശരിയാണ്...

  • @SimplyNandana
    @SimplyNandana 4 ปีที่แล้ว

    Eth ketapol nikk nte childhood orma vannu.njn 10aam class vare padicha schoolile trs bhayangara partiality aayirunnu.chila kuttikale matram avar ellathinum support cheyyum.njn participate chythl prgrm moshakkumnnu karuthi enne avar participate cheyyikilla.pakshe vtl eppozhum enne mattulavare pole aavan vendi parayumayirunnu.njn parayunnathonnum avar manasilla kumayirunnilla.nikk drawing eshtamayirunnu. pakshe ennod padannum dance kalikanum pressure cheyyum.Annokke njn karuthiyirunnath nikk kazhivilla ennannu.Koode njn Introvert koodi aayirunnu athinte parihasam vere.eppol nikk inferiority complexum, anxietyum ondu.pakshe ethine Ellam nan oru naal overcome cheyyum .👍

  • @rabiabi4775
    @rabiabi4775 6 ปีที่แล้ว +4

    Valaree istappetu sir paranjadokke valare crrct aanu thnks

  • @ravimtl5591
    @ravimtl5591 6 ปีที่แล้ว

    Dhanya sir ,very very thanks sarinthea vakkukal orupadu prajothanam nalkunnu l will try Better