അടുക്കളയിൽ ഒതുങ്ങി കൂടാൻ തയ്യാറല്ലായിരുന്നു | Harsha Pathu | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 384

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +32

    ഇനി ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ Skills-നോടൊപ്പം joshskills.app.link/COpD4gEN4sb

  • @mohammedbilal9414
    @mohammedbilal9414 6 หลายเดือนก่อน +183

    hanande videol kandavar undo ? ivide common

    • @marinmarin5343
      @marinmarin5343 6 หลายเดือนก่อน

      Hanante ara ee kury relative ano

    • @NihmathParveen
      @NihmathParveen 5 หลายเดือนก่อน

      Ys und

    • @VazhappatMon
      @VazhappatMon 2 หลายเดือนก่อน

      Anukakante frnd Aahnn

  • @user-fm6je8ow4b
    @user-fm6je8ow4b 2 ปีที่แล้ว +83

    2:18 same incident in my life 😅 schoolil അത്യാവശ്യം വരക്കുന്നത് കാരണം friends ഒക്കെ എന്റെ അടുത്ത് വരുമായിരുന്നു
    6 th വരെ ഞാനും അത് തുടർന്നു
    എന്നാൽ ചെറുപ്പത്തിൽ അത്യാവശ്യം മതവിശ്വാസം കൂടുതൽ ആയതോണ്ട് "മരിച്ചു പോയാൽ വരച്ച കാര്യങ്ങൾക്ക് ജീവൻ കൊടുക്കേണ്ടി വരും" എന്ന് കേട്ട് വിശ്വസിച്ചു ആ ഹോബി പാടെ ഉപേക്ഷിച്ചു
    പിന്നെ പഠിത്തത്തിൽ concentrate ചെയ്യാം എന്ന് കരുതി. അപ്പോഴേക്ക് smart phone വന്നേ പിന്നെ വര പറ്റെ ഉപേക്ഷിച്ചു. Free tym ഫോണിൽ ആയി.
    ഇപ്പൊ pg ആയപ്പോഴേക്കും പഠിത്തം മടുത്തു തുടങ്ങി.
    വരയുടെ touch vittathond ഇപ്പൊ അതിനും intrest ഇല്ലാതായി.
    അന്ന് ഞാൻ ചെയ്തത് പൊട്ടത്തരം ayann പിന്നീട് എനിക്ക് bodyam ആയി.
    എന്നാലും സാരമില്ല സമയം ഉണ്ട്
    എനിക്ക് പറയാൻ ഉള്ളത് വരയ്ക്കാൻ കഴിവുള്ള കുട്ടികളെ അറിയുന്നവരോഡ് ആണ് (ദയവു ചെയ്തു നിങ്ങൾ സപ്പോർട്ട് ചെയ്തില്ലെങ്കിൽ കൂടി ഓരോന്ന് പറഞ്ഞു ഡീഗ്രേഡ് ചെയ്യാതിരിക്കുക )
    ഇനി കുട്ടികളോട് പറയാനുള്ളത് "ആരെന്ത് പറഞ്ഞാലും നിങ്ങൾക്ക് വരയിൽ കഴിവുണ്ടെങ്കിൽ അത് മുന്നോട്ടു കൊണ്ടു പോകുക. കാരണം നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കാൻ ഉള്ള കഴിവ് നിങ്ങൾക്കുണ്ട്.
    NB: വര മാത്രം അല്ല ഏതൊരു skill ആണെങ്കിലും അത് എനിക്ക് ഉണ്ട് എന്നറിയുന്ന നിമിഷം മുതൽ അതിനെ improve ചെയ്യാൻ ശ്രമിക്കുക.

  • @Intothenaturewithme
    @Intothenaturewithme 2 ปีที่แล้ว +133

    😓🙏🏻 betti bachao പെണ്മക്കളെ ഒരു ഭാരം ആയി കാണാതെ ആണ്മക്കളെ പോലെ തന്നെ care ചെയ്തു ഒരുമിച്ച് നല്ലത് പഠിപ്പിച്ചു വളർത്തു 🙏🏻

  • @fasilafasi2015
    @fasilafasi2015 2 ปีที่แล้ว +54

    മനസ്സിൽ തട്ടിയ ഒരു ജീവിത യാത്ര.....ഹർഷ ത്ത ഇങ്ങള് പ്വോളിയാണ്...ഇത്രേം പ്രശ്നങ്ങൾ ണ്ടായിട്ടും ഇങ്ങള് പിടിച്ചു നിന്നല്ലോ....അതിന് ഉള്ള റിസൾട്ട്‌ ഇങ്ങൾക്ക്‌ കിട്ടേം ചെയ്ത്.......in sha allah.....ഒരു ദിവസം എല്ലാരും ഇങ്ങളെ അംഗികരിക്കും.......
    ഞാൻ ഇപ്പോ അടുത്താണ് ഇങ്ങളെ ഇൻസ്റ്റല് കണ്ടത്. . pwoli💥✨✨ ഇങ്ങളെ നേരിൽ കാണാൻ ഭയകര ആഗ്രഹം ണ്ട്

  • @jaimythomas4461
    @jaimythomas4461 2 ปีที่แล้ว +29

    Her voice like shivering. Still she is confident. Very smart 👍 All the best for your future dear.

  • @nairanazeef1581
    @nairanazeef1581 2 ปีที่แล้ว +16

    കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.. വിഷമം ഉണ്ടാകും പക്ഷെ നമ്മൾ തളരരുത്

  • @rinshaparvin2528
    @rinshaparvin2528 2 ปีที่แล้ว +84

    ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏടുകൾ... 🔥❣️keep going dear

  • @asnah.____
    @asnah.____ 2 ปีที่แล้ว +64

    ഞാൻ ഈ അടുത്ത് ആണ് താങ്കളെ ഇൻസ്റ്റാഗ്രാം ഇല് കണ്ടത്..your drwngs are excellent🥺👏❤️

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 2 ปีที่แล้ว +35

    വളരെ വളരെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ കുട്ട്യേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤💐💐💐💐

  • @mufithasalah2045
    @mufithasalah2045 2 ปีที่แล้ว +93

    Firstly a big kiss😘😘 for ur mom❤️❤️ School tymil 5 yrs nammal orumichindernn.. Ann nammale koode kalich chirich nadakkumbozhokke ithrayokke vshamanghal ullil indenn nammal arinjirnnillaa... Veryy inspiring my dear❤️❤️keep going... 🥰❣️

  • @ansuzara3883
    @ansuzara3883 2 ปีที่แล้ว +532

    Oru day njanum ee platform il varum...🔥🔥🔥🔥🔥

    • @Jbl12345-e
      @Jbl12345-e 2 ปีที่แล้ว +5

      Yes u can

    • @fachurofect9427
      @fachurofect9427 2 ปีที่แล้ว +8

      Enthin?iyy varanda

    • @fazilfazil4883
      @fazilfazil4883 2 ปีที่แล้ว +11

      ഇന്ശാല്ലാഹ്
      ആ ഒരു day ഞാൻ നിനെയും കാണും 😁

    • @rrengtalks2756
      @rrengtalks2756 2 ปีที่แล้ว +1

      👍👍

    • @theroadtoazadi7546
      @theroadtoazadi7546 2 ปีที่แล้ว

      All the best bro 👍

  • @user-fm6je8ow4b
    @user-fm6je8ow4b 2 ปีที่แล้ว +47

    നിങ്ങൾ ഒക്കെ ഇങ്ങനെ പാറി പറന്നു നടക്കുന്നത് കാണുമ്പോൾ ഞാൻ നിങ്ങളുടെ വീട്ടിൽ ഒക്കെ van സപ്പോർട്ട് ആകും എന്നാണ് കരുതിയിരുന്നത് that was a surprise that u r too from an orthodox fam😄
    I know ur struggle

  • @kannankrishna4507
    @kannankrishna4507 2 ปีที่แล้ว +78

    Sathyama penkkuttikalkku oru age akumpol kalyanam kazhippikkan angu diruthiya relatives nu. Enikku 22 vayasu kazhinju njan ippozhum padikkuva , ente veettukarkku kalyanam kazhippikkan oru diruthiyum illa but nattukaru relatives um anu chodikkunne kalyanam alochikkande ennu.
    Oru penkuttiye sambadhichidatholam avalkku oru education, next oru job then aval ishttamulla pole jeevikkuva . Then we can think about our marriage. Athanu vende

  • @curiouswriter
    @curiouswriter 2 ปีที่แล้ว +6

    Aadhyayittaanu oralu josh talks il vannu mattoralude (ummayude) vijayakadha avatharippikkunne... She is a different kind of story teller....!

  • @gomgames3339
    @gomgames3339 6 หลายเดือนก่อน +56

    Sheey ith hannanshade video ulla girl alle😲😀

  • @sim_1017
    @sim_1017 2 ปีที่แล้ว +12

    She will be known as legend in her family. This girl may hav started the new trend in her family.. if you could change the lives of girls in your own family, mole athenne valuth.. May Allah bless you!!

  • @faseerafasal
    @faseerafasal 2 ปีที่แล้ว +73

    Kalyanam ipo venda enn paranjal apo varum kure teams ennal pranayam undavum ennum paranj.... Lyf enn paranjal kalyanam pranayam maathram allaann aarod parayan... Aaru kelkan🙄🤥🥴😵

    • @MrAneeshsukumaran
      @MrAneeshsukumaran 2 ปีที่แล้ว

      👍

    • @user-fm6je8ow4b
      @user-fm6je8ow4b 2 ปีที่แล้ว +3

      Crct🤣 ഇതൊന്നും ഇല്ലാതെ ജീവിതം തന്നെ ഇല്ലാന്ന് വിചാരിക്കുന്ന കൊറച്ചു ടീംസ്

    • @binbinsh1360
      @binbinsh1360 6 หลายเดือนก่อน

      Same 🙄🥺😢

  • @Intothenaturewithme
    @Intothenaturewithme 2 ปีที่แล้ว +87

    Harsha ❤️🙏🏻
    She suffered alot and she is a great HUMAN she cares animals alot she loves good humans
    She is a great human being ❤️🙏🏻

  • @shehinchachu7056
    @shehinchachu7056 2 ปีที่แล้ว +37

    നീയെങ്കിലും പാറിപ്പറന്നു നടക്ക് 🤲🏻🥰😘

  • @sujithlal6080
    @sujithlal6080 2 ปีที่แล้ว +21

    Palarkum oru Role modelanii😍🥰 #harshapathu keep going well💗

  • @ajooz6702
    @ajooz6702 2 ปีที่แล้ว +11

    Pathu your great. ....koode padikumboll....full happy nadannu......ipol aahn real stroy okke ariyunnath.....great..

  • @sitharathesreef3026
    @sitharathesreef3026 ปีที่แล้ว +6

    Pathu is good frnd of mine..high schl njngal orumicharnn..ann avlde drawings nte oru exhibition okke nadatheernn..very talented..intedth pathu nte autograph nd😊..mes nn ponne pnne avle kandittilla...happy to see you again..ithra struggle cheythitt nd nn ippola manasilaye..proud of u dear..🤗..

  • @shabnashaana6055
    @shabnashaana6055 2 ปีที่แล้ว +30

    മലപ്പുറം മാത്രമല്ല ഞാൻ ഇടുക്കി യിൽ ഉള്ള ഞാൻ higher secondary രണ്ട്‌ kolllatholam പഠിച്ചത് പട്ടാമ്പിയിൽ ആണ് പാലക്കാട് . എന്റെ ക്ലാസിൽ ഞാൻ ഒഴികെ മ്ട്ടാരും degree യോ മറ്റു കോഴ്സ് കളോ പഠിക്കാൻ പോയിട്ടില്ല .ആരും അതിനെ പറ്റി ചിന്തിചിട്ടുപൊലുമില്ല എന്ന്താണ് സത്യം. ഇപ്പോൾ ഒരു പാട് മാറ്റം അവിടെ വന്നിട്ടുണ്ട് എന്ന് കേട്ടുവരുന്നു.അന്ന് എല്ല്ലവർക്കും mrg എന്ന concept മാത്രമേ undayirinnillu... എന്തോ അവരുടെ ചിന്താഗതിയിൽ പെട്ടുപൊകാതെ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞു അതാണ് aaashwasam... ന്റെ ക്ലാസിൽ almost എല്ലാ girls ഉം ആ പ്രയത്തിൽ തന്നെ നിക്കാഹ് കഴിഞ്ഞ് കിദക്കുന്ന്വരും ആയിരിന്നു.

    • @abhirami927
      @abhirami927 2 ปีที่แล้ว +7

      Ippolum chila sthalangalil angane und.njan thrissur aanu padikkunne,ivde first yr ente oru classmate nte koode plus 2 padicha ellardem nikkah kazhinju🥴.19,20 il okke kuttikalum prarabdavum aayitt,padikkan kazhivulla kuttikalokke orupad sahichittanu minimum degree enkilum complete aakkunne.joli okke verum swapnam mathram🤐

    • @shabnashaana6055
      @shabnashaana6055 2 ปีที่แล้ว

      @@abhirami927 athin nte kude padichavarkku aarkkum padikkaanum intrest illa ennathaan karyam .vaa thurannaal kalyanakarym mathrame parayaanum chindhikkanum avarkkokke ndaayirinnullu

    • @abhirami927
      @abhirami927 2 ปีที่แล้ว +6

      @@shabnashaana6055 angane aanu sis avare valarthunne,orma vecha kalam thottu 18 aayal kettikkan ullathanu ennulla paravchil kettanu valarunne,vechundakkanom kayari chellunna veettil nallonam perumaranam ennokke aanu training🤐appo padikkanokke thalparyam thonniyal thanne albudham aanu

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว

      Ghss pattambi ahno

    • @nishadvp1989
      @nishadvp1989 2 ปีที่แล้ว +2

      Njanum pattambi aarnnu, enne pinne nerathe schoolil cherthoondu degree second year aayi 18 aayappo, pinne relativesnte okke nirbandham karanam uppa marriage kazhippichu, husband degree cmplt cheyyippichu,

  • @shamjithprakash804
    @shamjithprakash804 2 ปีที่แล้ว +30

    Really inspiring story 🙏❤️

  • @hidarose6663
    @hidarose6663 2 ปีที่แล้ว +9

    Can relate a lot . Not my life , but I know similar stories from my surroundings. Keep rocking Harsha

  • @frostyflabs5869
    @frostyflabs5869 2 ปีที่แล้ว +14

    Oru divasam njnum ithpole vann samsarikkum❤️ really inspiring

  • @hasnakp6065
    @hasnakp6065 2 ปีที่แล้ว +15

    Ottum ahangaaaram illaatha samsaram .like it🥰

  • @shabee_0196
    @shabee_0196 2 ปีที่แล้ว +33

    Her voice is cute 😘💖

  • @Jumana-eg3kc
    @Jumana-eg3kc 6 หลายเดือนก่อน +11

    Girl, you're such an amazing ✨ really inspiring, keep going dear💗

  • @lonewarrior70
    @lonewarrior70 2 ปีที่แล้ว +48

    ഇതാണ് റിയൽ motivation ആയി എനിക്ക് തോന്നീട്ടുള്ളത്, അല്ലാതെ കുറെ മേക്കപ്പ് ഇട്ട് യൂട്യൂബ് ൽ subscribers കൂട്ടുന്നത് അല്ല

    • @great....
      @great.... 2 ปีที่แล้ว +5

      ഇത് mubis paradise താത്ത യെ ഉദ്ധെഷിച്ചല്ല പറഞ്ഞത് അല്ലെ 🤣🤣🤣

  • @Shiljiyahere
    @Shiljiyahere 2 ปีที่แล้ว +5

    Really heart touching❤

  • @femigaf6188
    @femigaf6188 2 ปีที่แล้ว +13

    Salute to your mom❣️❣️❣️

  • @Aryabaiju-qv8gs
    @Aryabaiju-qv8gs 6 หลายเดือนก่อน +3

    We are equal penpillarkkum Ella agrahangalum swapnavum

  • @kabilraj6457
    @kabilraj6457 2 ปีที่แล้ว +3

    Great all the best sister ❤

  • @aswathymohan1543
    @aswathymohan1543 2 ปีที่แล้ว +14

    You are a good warrier 🙏👍 God bless you.💞

  • @ann77
    @ann77 ปีที่แล้ว +2

    Jeevanullathinu jeevan kodutha reethiyil varakka Chechik Sadhikkatte 😍🤗👍👍👍

  • @harshasudhakumar
    @harshasudhakumar 2 ปีที่แล้ว +4

    Proud of you❤

  • @great....
    @great.... 2 ปีที่แล้ว +10

    ഹർഷ ചേച്ചി ,നിങ്ങൽ വേറെ ലെവൽ , കൃഷിയിടത്തോടുള്ള ഉപമ തന്നെ നോക്കിയാൽ മതി females ഇന്റെ അവസ്ഥ. എന്നിട്ടും struggle ചെയ്ത് സക്സെസ് ആയി, ഒരു ലെജൻഡ് 😎😎😎😎😎❤️❤️❤️❤️

  • @gcsgbhm3481
    @gcsgbhm3481 2 ปีที่แล้ว +8

    Keep going dear 🔥🔥🔥🔥🔥

  • @blu9747
    @blu9747 ปีที่แล้ว +1

    Keep going dear. Many more obstacles will come again but you need to fight again . U are a inspiration

  • @mubieppi202
    @mubieppi202 2 ปีที่แล้ว +14

    Keep going dear❣️❣️

  • @lovna6987
    @lovna6987 2 ปีที่แล้ว +11

    You are so inspiring 💗

  • @rinu5739
    @rinu5739 2 ปีที่แล้ว +16

    Really inspiring❤️

  • @neelaniharam7371
    @neelaniharam7371 6 หลายเดือนก่อน +1

    hats of you pathu ..i feel proud support you💋💗🫂

  • @Sarjoon_j
    @Sarjoon_j 2 ปีที่แล้ว +19

    Proud of you… keep chasing your dreams 👍🏻🔥

  • @SanaSana-ic5yy
    @SanaSana-ic5yy 2 ปีที่แล้ว +5

    Insha Allah ❤..nanyum verrum eh platform il...

  • @homelytreatsolapeedika7663
    @homelytreatsolapeedika7663 2 ปีที่แล้ว +6

    ഞാനും ഒരു ദിവസം വരും

  • @jaseena3160
    @jaseena3160 2 ปีที่แล้ว +3

    Harshaaa.....no words.....🥺

  • @athira_talks
    @athira_talks ปีที่แล้ว

    Your story inspired me a lot.Thank you sis😊

  • @surayyashukoor1910
    @surayyashukoor1910 2 ปีที่แล้ว +7

    One day Njanum ee stage varum 🤞🏻

  • @Anasabcd
    @Anasabcd 2 ปีที่แล้ว +9

    Ithu ketappo romanjam vann😢💓💜❣

  • @athuljithvs
    @athuljithvs 2 ปีที่แล้ว +4

    Harsha Pathu 💜

  • @shanimanoj8939
    @shanimanoj8939 2 ปีที่แล้ว +6

    Spr 🥰 ur mom is ur gteat strength. 😘

  • @jennyd2261
    @jennyd2261 2 ปีที่แล้ว +9

    Wow saw her on TH-cam drawing and then interview. At that moment wanted to know her more which I got to.... Good to know her... God Bless...

  • @sneham2317
    @sneham2317 2 ปีที่แล้ว +5

    Cngratzz dear... Keep it up ✨️✨️✨️

  • @shinasshinu150
    @shinasshinu150 2 ปีที่แล้ว +9

    True words from heart ♥️

  • @perfectionist2727
    @perfectionist2727 2 ปีที่แล้ว +5

    Pathu 🥰

  • @fidhasudheer552
    @fidhasudheer552 2 ปีที่แล้ว +2

    This one is the best 🥺❤

  • @antonydavis189
    @antonydavis189 2 ปีที่แล้ว +3

    Cute sound, Pathu powlianu mass annu kidu annu kidiloskki annu

  • @Anasabcd
    @Anasabcd 2 ปีที่แล้ว +11

    Parayum nalla sangadam varind lle sista🌝💕💘

  • @Itzduapath
    @Itzduapath 2 ปีที่แล้ว +14

    In sha allah one day deedhi ninna aa sthanath njan nikkum.. Ingane parayum ente vijaya rahasyam😍❤️

    • @sanalv9078
      @sanalv9078 2 ปีที่แล้ว

      എന്ത് വിജയരഹസ്യം...??

    • @levinkr6885
      @levinkr6885 2 ปีที่แล้ว

      Good

  • @_mr.trollan
    @_mr.trollan 2 ปีที่แล้ว +2

    One day ❤️

  • @muhammedramsheedp1060
    @muhammedramsheedp1060 ปีที่แล้ว +1

    11:30 same

  • @Sal_sa_
    @Sal_sa_ 2 ปีที่แล้ว +8

    sathyathil edh keet karanju njnn 🥲
    edhoke aan inspirational story , alland korch followers ulla instagramers ne kondu kondu vann folws koodiya karyam kelpikelle joshe

  • @odyssey8631
    @odyssey8631 2 ปีที่แล้ว +5

    Harsha ❤️❤️

  • @farheenf9172
    @farheenf9172 2 ปีที่แล้ว +3

    Nalla pennkutti 💕valiya uyarangil etthum

  • @jithinsureshpc6161
    @jithinsureshpc6161 2 ปีที่แล้ว +4

    🔥🔥🔥hats off you

  • @myartpurpleocean3649
    @myartpurpleocean3649 ปีที่แล้ว

    Harshatha❤️💪🏻💪🏻

  • @avinashvarma6290
    @avinashvarma6290 2 ปีที่แล้ว +7

    I want to hear her story! Can someone translate for me pls.

  • @Ayshathanu
    @Ayshathanu 6 หลายเดือนก่อน +1

    Njanum oru marancherykaariyani 💗😌

  • @najiyanp252
    @najiyanp252 2 ปีที่แล้ว +1

    Ningale pole same ente avasthaa now.

  • @saleenakhafi7089
    @saleenakhafi7089 6 หลายเดือนก่อน +1

    Pathu❤

  • @mubieppi202
    @mubieppi202 2 ปีที่แล้ว +10

    Am big fan of you ❣️❣️❣️

  • @nadiramv7176
    @nadiramv7176 2 ปีที่แล้ว +4

    Pathuzzz.....keep going dear

  • @aaryag5315
    @aaryag5315 ปีที่แล้ว

    A random video of her in train with the baby's photo made me reach here. I salute to her braveness. A talent is absolutely god's gift. And everyone should be able to freely use it. Having no money to get a formal training is a different thing, but discouraging a child on the basis of religious beliefs is absolute nonsense. Doesn't a cultural activity give happiness to people around!? Imagine the world without any such. It's scary. May all the Kids be encouraged to follow their passion and talent be it a Boy or a Girl, even if they belong to Hindu, Muslim, Christian, Parsi or Whatever.. An employment/business with a decent earning will definitely help them sustain in life, but a talent or passion will give them 'something' more which can never be bought by money.

  • @pilotsaifu
    @pilotsaifu 2 ปีที่แล้ว +3

    The only one who wants to see❤️her personality is awesome

  • @suryapg3570
    @suryapg3570 2 ปีที่แล้ว +16

    penkutikal marry cheyade jeevikan sammadikunna oru samooham enanu undavuka.

  • @shifnachippu2670
    @shifnachippu2670 2 ปีที่แล้ว +2

    Paathu 😘🔥

  • @thelluzz...1207
    @thelluzz...1207 2 ปีที่แล้ว +5

    ഞങ്ങളുടെ ഭാഗം ഒന്ന് ശെരി ആയെങ്കിൽ ...maplram ആണ് കുല മനുഷ്യര് ടെ ഒരു കൂടാരം......

  • @AnusAceWorld
    @AnusAceWorld 2 ปีที่แล้ว +2

    Proud of you dear ...and Hats off for your Mom and for your courage 👍💓

  • @shanaharif6668
    @shanaharif6668 2 ปีที่แล้ว +2

    Paathuuu
    ☺️

  • @HusnaHaseeb
    @HusnaHaseeb 2 ปีที่แล้ว +2

    Yyuo marancherykari njanum ninte ayalvasiyanuto 😍🫶hats of to u girl ,

  • @losblancos472
    @losblancos472 2 ปีที่แล้ว +3

    mom ❤️

  • @arbab5229
    @arbab5229 6 หลายเดือนก่อน

    Paaaathuuuu power 🫰🫰🫰🫰🫰🫰

  • @raihaibrahim3250
    @raihaibrahim3250 2 ปีที่แล้ว +4

    Paathu Ur great Dear💞

  • @rinurinu1015
    @rinurinu1015 2 ปีที่แล้ว +2

    Ente naadum maranchery il aanu😌♥️

  • @dhilnafathima3388
    @dhilnafathima3388 2 ปีที่แล้ว

    Ith kanumbo ariyathe kannu niranjj poyavar indoo🥺🥺!

  • @nevilmenachery6155
    @nevilmenachery6155 2 ปีที่แล้ว +6

    😍😍🥺Realities

  • @amaanaruaru1203
    @amaanaruaru1203 2 ปีที่แล้ว +3

    Pathu goahead u r awsome

  • @Safa-ub3wz
    @Safa-ub3wz 2 ปีที่แล้ว +2

    Adipoli👍

  • @hazeebhtz5835
    @hazeebhtz5835 2 ปีที่แล้ว +3

    ❤️‍🔥❤️‍🔥

  • @arifarifaa8243
    @arifarifaa8243 2 ปีที่แล้ว +2

    E platform l vannit samsarikanam enund plssss

  • @sanasmith4459
    @sanasmith4459 2 ปีที่แล้ว +7

    Muslim religion il janikkaathathinu daivathinu orupaad Txxxx.... Ente frd parayaarund ninte okke baagyam manushyan ayi jeevikkallonnu 🥰

  • @mufi_talks
    @mufi_talks 2 ปีที่แล้ว +4

    Inspired❤

  • @aiswaryasunitha4651
    @aiswaryasunitha4651 2 ปีที่แล้ว +1

    😍❤

  • @nooratt3500
    @nooratt3500 2 ปีที่แล้ว +2

    🥺❤️❤️🔥

  • @jumailaputhoor4708
    @jumailaputhoor4708 2 ปีที่แล้ว +5

    😍👏👏❤

  • @vjyvncnt
    @vjyvncnt 2 ปีที่แล้ว +1

    big boss

  • @muhsinacm6356
    @muhsinacm6356 2 ปีที่แล้ว +47

    എല്ലാ പ്രശ്നങ്ങൾക്കും കാരണം ഒന്നേ ഉള്ളു "മതം" .

    • @safeena9075
      @safeena9075 6 หลายเดือนก่อน +8

      Mathathe neritt manasilaakunnilla ennathaan prashnam