അലറിക്കൊണ്ട് സംസാരിക്കുന്ന ആളാണോ നിങ്ങൾ?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • 00:00 Introduction
    00:47 Psychological effects of yelling
    02:40 How yelling affects a child's brain
    07:10 Yelling can lead to depression
    08:18 Yelling causes physical health problems
    09:30 Yelling can cause chronic pain
    10:16 Long term results of yelling in adult relationships
    15:23 Conclusion
    In this video, Rose Mary Antony, Consultant psychologist and founder of yellow cloud talks about yelling behavior. If you are a parent or someone who frequently yells at others, this video is for you. The psychological effects of yelling, how yelling affects a child's brain, the short term and long term complications of yelling including depression and physical health problems and how yelling affects adult relationships are discussed in the video along with tips to manage yelling behavior. The video also gives insights on the connection between emotional abuse and depression. Watch the video, get informed, be mindful and have a great parenting time.
    🔴 Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 65888
    Email id - customercare@yellowcloudonline.com
    🎬Video support and strategy ‪@ebadurahmantech‬
    #rosemaryantony #theminddoctor #mentalhealthtalks #mentalhealth #mentalhealthmatters #emotionalwellness #counselling #depression #anxiety #mentalhealthawareness #stressfree #healing #positivity #traumarecovery #yellowcloudonline #yellowcloud

ความคิดเห็น • 648

  • @anithack7612
    @anithack7612 ปีที่แล้ว +40

    കുട്ടികളോട് നന്നായി പെരുമാറണമെങ്കിൽ മാതാപിതാക്കൾക്ക് സ്വസ്ഥത കിട്ടണം അവർക്കും സ്റ്റോഹം കിട്ടണം

  • @Ashi6666
    @Ashi6666 ปีที่แล้ว +43

    പല കമന്റും എന്റേം അവസ്ഥ. പലതും വായിച്ചു ചിരിച്ചുപോയ്.
    But എത്ര control ചെയ്താലും അറിയാതിങ്ങനെ ആയിപോവും😔
    കുട്ടികളെ മാത്രം അല്ലല്ലോ ശ്രദ്ധിക്കേണ്ടിവരുന്നത് പലരും ജീവിതത്തിൽ involvement അല്ലേ അതും ഒരു കാരണമായിപോണ് ഈ അവസ്ഥക്കൊക്കെ.
    Anyway thanks madam 💚
    Thankyou so much

    • @Anuja400
      @Anuja400 ปีที่แล้ว +2

      അപ്പോ ഞാൻ മാത്രമല്ല ഇപ്പോ സമാധാനമായി😌

  • @Asnaaneesh.
    @Asnaaneesh. ปีที่แล้ว +122

    അവിചാരിതംമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാൻ ഭയങ്കരം ആയി എന്റ കുഞ്ഞിനെ വഴക്കുപറയും ചിലപ്പോൾ എനിക്ക് തോന്നും എനിക്കു മാനസിക രോഗം ഉണ്ട് എന്ന് ഇനി ഞാൻ ഒരിക്കലും അലറില്ല ഇതെല്ലാം kazhiഞ്ഞു ഞാൻ കരയുകയും ചെയ്യും എന്റെ മോളു പാവം ആണ് അവൾ 5 വയസാവുന്നെത്തേയുള്ളു dr നല്ല വീഡിയോ ആണ്

    • @Elza_george
      @Elza_george ปีที่แล้ว +15

      Same Njanum edhu പോലെ തന്നെ, അവസാനം മക്കളുടെ കാലു പിടിച്ചു കരയും ഞാൻ, തന്നെ പോലെ ഞാനും ചിന്തിക്കും😔

    • @seenathseena8859
      @seenathseena8859 ปีที่แล้ว +4

      ഞാനും

    • @pkmurshida5681
      @pkmurshida5681 ปีที่แล้ว +1

      Njaaanum

    • @pkmurshida5681
      @pkmurshida5681 ปีที่แล้ว +4

      Nalla kuttabodham und pakshea enikk kshamikkaan kayiyillaa eee vedio kandappo manassin vallaathea veshamamthonni ini orikkalum cheyyilla😞😞😞😞😞

    • @user-ri9cc4kz8w
      @user-ri9cc4kz8w ปีที่แล้ว

      njanum😔

  • @sabib1022
    @sabib1022 ปีที่แล้ว +153

    100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭
    അമ്മയുടെ ചെറുപ്പത്തിൽ അമ്മയ്ക്കും ഇതേപോലെ അലർച്ച കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അമ്മക്ക് ആ സ്വഭാവം ഉണ്ടായി.

    • @sumasajeesh4653
      @sumasajeesh4653 ปีที่แล้ว +6

      ഞാനും, ഇതിന് എന്താണ് ഒരു പരിഹാരം.

    • @athulyamohan438
      @athulyamohan438 ปีที่แล้ว +2

      Satyam

    • @happyfam4521
      @happyfam4521 ปีที่แล้ว

      Sathyam.... Njanumm😭

    • @Mili937
      @Mili937 ปีที่แล้ว +6

      "ദേഷ്യം വരുമ്പോൾ ഞാൻ ഇനി പതിയെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. കാരണം അതെന്റെ മനസിന്റെ സന്തോഷത്തെയും കുഞ്ഞുങ്ങളേയുമൊക്കെ ബാധിക്കുന്നുണ്ട്" എന്ന് ഓരോ ബാങ്കിന് (effortillathe reminder kittananu 5 times bank udheshichath, u can set alarm also)ശേഷവും affirmation ചെയ്യുക. If u do dis for 30 days. Namuk deshyam varumbol orma varum.👍. Proved aanu😁

    • @fizanfreya7538
      @fizanfreya7538 ปีที่แล้ว

      ​@@Mili937good way

  • @MP-kt7bn
    @MP-kt7bn ปีที่แล้ว +269

    ഇതൊക്കെ വിവാഹം കഴിക്കുന്നതിന് മുൻപ് certificate എടുക്കേണ്ട നിബന്ധ കോഴ്സായി മാറ്റണം....ഇത് വളരെ പ്രധാനപ്പെട്ട ഒരു വലിയ മാറ്റം സമൂഹത്തിൽ മുഴുവൻ വരുത്തും ..അതിന് ബോധമുളള സാമൂഹിക നൻമ ഉദ്ദേശിച്ചുളള ഭരണസംവിധാനം വേണം...ആർക് ഇതിനൊക്കെ ഉളള നല്ല മനസ്സ്.

    • @lekhaps489
      @lekhaps489 ปีที่แล้ว +6

      അതെ , ഏറ്റവും അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യമാണിത്

    • @vincylawrence6481
      @vincylawrence6481 ปีที่แล้ว

      👍

    • @naseebarashid1130
      @naseebarashid1130 ปีที่แล้ว +2

      ഭാര്യയും ഭർത്താവും കൂടെ in laws ഉം വേണം

    • @HamdaNsmh
      @HamdaNsmh ปีที่แล้ว +1

      👍👍

    • @jassjass5193
      @jassjass5193 ปีที่แล้ว

      Valare sheriyan

  • @businessmail6433
    @businessmail6433 ปีที่แล้ว +47

    എന്റെ പ്രെഷർ മുഴുവൻ മക്കളോടാണ് തിര്ത്തത് മറ്റാരോടും എതിർക്കാൻ പറ്റില്ല ആയിരുന്നു അന്ന് റി വില്ലായിരുന്നു ഭർത്താവും kudu. കുടുംബവും എന്ന്നെ ഞെരുക്കി പിഴിഞ്ഞ് എടുത്തപ്പോൾ ഞാൻ തീർത്തും നിസ്സഹായ അവസ്ഥയിൽ ആയിരുന്നു . മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയെടുത്തു മക്കൾ അവരുടെ അകൽച്ച തുടരുമ്പോഴും ഇനി എന്ത് ചെയ്യാൻ പറ്റും എന്നോർത്ത് പ്രാർത്ഥിക്കുകയും വേദനിക്കുകയും ചെയ്യുന്നു . നല്ല കുടുംബാന്തരീക്ഷത്തിലെ മക്കളോട് നന്നായി പെരുമാറാൻ നമുക്ക് പറ്റൂ

    • @shahafakpba1532
      @shahafakpba1532 ปีที่แล้ว +6

      സത്യം എന്റെ mother നും same problem ആയിരുന്നു, പലപ്പോഴും ഉമ്മ അനുഭവിച്ച mental pressure അത്‌ ഞങ്ങളുടെ മേൽ വന്നു പതിച്ചു,

    • @sabib1022
      @sabib1022 ปีที่แล้ว +3

      100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭

    • @parupreethu
      @parupreethu ปีที่แล้ว +2

      സത്യം പലപ്പോഴും മനഃപൂർവം അല്ല മെന്റൽ പ്രേഷർ kondanu

  • @kubraksd4847
    @kubraksd4847 ปีที่แล้ว +239

    ഞാൻ മക്കളോട് അലറുന്നത് കണ്ട് മക്കൾ പരസ്പരം അലറാൻ തുടങ്ങിയിരിക്കുന്നു😭

  • @georgeca6198
    @georgeca6198 ปีที่แล้ว +50

    അലറൽ കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ 😭😭😭

  • @user-qq4id6fj7r
    @user-qq4id6fj7r ปีที่แล้ว +33

    അവിചാരിതമായി കണ്ട വീഡിയോ. ഒരുപാട് helpful ആയ വീഡിയോ ആണ്.. Thanks drji.....

  • @ambilyratheesh5226
    @ambilyratheesh5226 ปีที่แล้ว +25

    മാഡം പറയുന്നത് ശരി ആണ് ഞാനും നന്നായി ഒച്ച ഉണ്ടാകാറുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഒരു പരിധി വരെ ശ്രദ്ധിക്കും കാരണം ഞാൻ ഒച്ച ഉണ്ടാക്കുമ്പോൾ അവന്റെ മാറ്റം എനിക്ക് ഫീൽ ചെയ്യാറുണ്ട് അറിവിന്‌ നന്ദി മാഡം 🙏🙏🙏

  • @sunithabijubiju5934
    @sunithabijubiju5934 ปีที่แล้ว +156

    24 മനിക്കുരുംഫോണിലിരിക്കുന്ന മക്കളോട് അലറാൻ അല്ലാതെ എന്തു പറയാൻ.. അലറി അലറി എനിക്കു മെൻറൽ ആയി അവൻ ഒരു മാറ്റവുമില്ല...😢😢

    • @cleverthinker129
      @cleverthinker129 ปีที่แล้ว +5

      Correct

    • @mubashiramansoor1645
      @mubashiramansoor1645 ปีที่แล้ว +6

      Phone koduthu sheelippikkaruthaayirunnu.. athaaraa sheelippichath

    • @priyapv4692
      @priyapv4692 ปีที่แล้ว +2

      സത്യം

    • @shirinhabeeb3730
      @shirinhabeeb3730 ปีที่แล้ว +8

      തുടക്കത്തിലെ ഫോൺ വേണം പറഞ്ഞു വാശി pidikkumpo കൊടുക്കരുത് കുറച്ച് കഴിഞ്ഞു എല്ലാവരും പറയും ഇപ്പൊ പറഞാൽ കേൾക്കുന്നില്ല എന്ന്.കരഞ്ഞൊട്ടെ ചെറുപ്പം കുറേ കരഞ്ഞു കിട്ടാതെ aavumpo കരഞ്ഞാലും കിട്ടില്ല എന്ന് മനസ്സിലാവും

    • @ajmilajabir6744
      @ajmilajabir6744 ปีที่แล้ว +1

      😂😂😂

  • @abdulkareem1276
    @abdulkareem1276 ปีที่แล้ว +10

    ക്ഷമ എല്ലാത്തിനും പ്രധാനം ആണ് ആദ്യം എനിക്കും പിന്നെ നമ്മളിൽ പലർക്കും അതില്ല, ഇന്ന് മുതൽ ശ്രമിക്കാം 🙏

  • @veenashivavlogs
    @veenashivavlogs ปีที่แล้ว +31

    Ma'am njan angane anu, വേണം എന്ന് കരുതി അല്ല, ചില ദിവസം ദേഷ്യം അത് അടക്കുവാൻ കഴിയില്ല അറിവില്ലായിമ്മ ആണ്, ഇനി മുതൽ ഒരിക്കലും ആവർത്തിക്കില്ല 🙏🏻🥰ഒരു നന്ദി യുണ്ട്!

  • @jiyadkurumperi4937
    @jiyadkurumperi4937 ปีที่แล้ว +118

    അലർച്ച എന്റേം ശീലമാണ്. ദേഷ്യം വരുമ്പോ .അതെന്റെ മകനെ നന്നായി ബാധിച്ചിട്ടുണ്ട്. അവനിപ്പോ 15 വയസ്സായി. ഡോക്ടർ പറഞ്ഞ പോലെ തന്നെ ഞാനുമായി ഒരു അകൽചയുണ്ട്. പഠന കാര്യങ്ങളിൽ പിന്നോട്ടാണ്. ഒരു ഉൾവലിയുന്ന സ്വഭാവമാണ്. എന്റെ ജീവിത ചുറ്റുപാടുകളൊക്കെ മകനിലാണ് ഞാൻ തീർത്തന്😭. അന്നൊന്നും ഇത്തരത്തിലുള്ള അറിവുകൾ ഇല്ലായിരുന്നു. ചെറിയ രണ്ട് പെൺമക്കളുമുണ്ട്. അവരാവുമ്പഴേക്ക് ഞാൻ കുറച്ച് നന്നായതു കൊണ്ട് അവർ വളരെ Active ആണ്. എനിക്ക് മാറണം എന്റെ മോനുമായി നല്ല ബന്ധത്തിലെത്തണം. അവന്റെ ഭാവി ജീവിതത്തിൽ എന്റെ പാരന്റിംഗ് കൊണ്ടുള്ള ദേഷ ഫലം ഉണ്ടാകാൻ പാടില്ല. എന്തു ചെയ്യണം reply പ്രതീക്ഷിക്കുന്നു.😭

    • @Sk-pf1kr
      @Sk-pf1kr ปีที่แล้ว +1

      സമൂത്തായി ഇടപെടു

    • @Yogimom_Arya
      @Yogimom_Arya ปีที่แล้ว +1

      Attend any parenting courses , they can definitely help you !

    • @Sk-pf1kr
      @Sk-pf1kr ปีที่แล้ว

      @@Gamingwithjaizz Yes

    • @Kudoos-zv7ux
      @Kudoos-zv7ux ปีที่แล้ว +3

      Same prblm

    • @acb876
      @acb876 ปีที่แล้ว +2

      Tell him sorry again and again in many different tones till his heart warms upto you. Also ask him to tell you how to talk to him that he will listen to you. Parenting is process both of parties are growing. So there is still time to turn around

  • @sadathali8003
    @sadathali8003 ปีที่แล้ว +51

    ഇന്നും അലറി പഠിപ്പിച്ച ഞാൻ... മനസ്സിന് ഇപ്പോൾ വല്ലാത്ത വേദന... ചിലപ്പോൾ അനുസരിക്കാത്തപ്പോൾ ഞാൻ എന്നെ തന്നെ തല്ലാറുണ്ട്... എന്നിട്ടെങ്കിലും മാറ്റം വരട്ടെ എന്ന് കരുതും... ഇനി ഇതൊന്നും ഇല്ലാതെ സ്നേഹത്തോടെ മാറ്റിയെടുക്കാൻ ശ്രമിക്കാം.. Thanks a lot.... For this video

    • @rashinajamsheer6671
      @rashinajamsheer6671 ปีที่แล้ว +2

      Njanum angane aan maattuvan orupaad shramichu but pattunnilla dheshyam koodudhal aan enik ente molk ethra adiya kittunnadh ente kayyil ninn enikum nalla sankadam aan adichal endha cheyya angane cheyendi varunnu

    • @fouz1238
      @fouz1238 ปีที่แล้ว +2

      😀😀njan 8year ayi ithupole prathinja edukkunnnu. 1hour or maximum 1day athinappuram pokilla..alaral koodiysdallathe kurakkan pattanilla..
      Alarippokum ..hhho..ellam kazhinj kuttikale orth karayum🤯🤯

    • @sadathali8003
      @sadathali8003 ปีที่แล้ว +6

      നമുക്കെല്ലാം മാറ്റം വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..

    • @shoujathk1775
      @shoujathk1775 ปีที่แล้ว

      Enteyum avastha idh thanneyan

    • @chocalate_ainu4127
      @chocalate_ainu4127 ปีที่แล้ว +1

      Njannum inn kure alari adich padippich....paavam....😢.. Njn enthaa ingne ennu ennod thanne kure chouchu...

  • @aneesashafeeq8977
    @aneesashafeeq8977 ปีที่แล้ว +9

    മാഡം ഇത് പോലെ ഇനിയും പാരന്റിങ് വീഡിയോ സ് ചെയ്യണേ... ഒരു പാട് തെറ്റുകളുണ്ട് എന്റെ പാരന്റിങ്ങിലും..😰😓.

  • @sujivasavan560
    @sujivasavan560 ปีที่แล้ว +9

    Thank you ma’am for the Valuable information 🥰

  • @premraj3293
    @premraj3293 ปีที่แล้ว +3

    Mem, big thanks for the authentic knowledges 👏🏼👏🏼👏🏼👏🏼👏🏼👍

  • @sufiyan3206
    @sufiyan3206 ปีที่แล้ว +9

    ഡോക്ടറുടെ ചിരി നല്ല സുന്ദരമായ ചിരി അവതരണം സൂപ്പർ❤❤

  • @safashadasifushidu907
    @safashadasifushidu907 ปีที่แล้ว +397

    കുട്ടികളോട് അലറിയി ഇല്ലെകിൽ ഭർത്താവിന്റെ വീട്ടുകാർ പറയും. നീ ഒന്നും പറയാത്തദ് കൊണ്ടാണ് ഇങ്ങനെ ആയത് എന്ന്. 😥😥

  • @tonypthomas6388
    @tonypthomas6388 ปีที่แล้ว +38

    എന്റെ കുഞ്ഞിലെ , ടീവി കാണാൻ ഇരുന്നപ്പോൾ അപ്പന് ഒന്ന് അലറി, ഞാൻ അന്ന് അവിടെ തന്നെ മുള്ളി, ഇപ്പോഴും അപ്പന് ടീവി കാണാൻ ഇരുന്നാൽ ഞാൻ അവിടെ പോകാറില്ല, ഒരു ഭയം എന്തെങ്കിലും പറ്റിയാൽ അപ്പന് അലറുവോ എന്ന്, 27 വയസ്സിലും അത് മാറിട്ടില്ലാ,.(എന്തല്ലെ)!

    • @sheebajacob1078
      @sheebajacob1078 ปีที่แล้ว +6

      Don't worry brother, ethokke jeevithathinte bagamanu, palarkkum ethe anubavam undu including me.

    • @cool459
      @cool459 ปีที่แล้ว +2

      Dont worry brother, എനിക്ക് മനസിലാകും... ഇതുപോലുള്ള കൊറേ പേര് ഒണ്ട്.. അവരെ മാറ്റാൻ പറ്റില്ല.. അത്തരം sandarbhangal ഒഴിവാക്കുക ആണ് നല്ലത്.. അല്ലേൽ വീണ്ടും നമ്മടെ മൈൻഡ് ഇല്ലാണ്ടാകും..

    • @leena-akshai317
      @leena-akshai317 ปีที่แล้ว +4

      ഞാൻ എന്റെ 17 വയസിൽ വീട്ടിൽ രാത്രി 9.30 കു tv ഓൺ ചെയ്തു.. അച്ഛൻ കള്ളുകുടിയും വഴക്കും ആണ് എപ്പോഴും.. പേടിച്ചു ആണ് ഞാൻ tv ഓൺ ചെയ്തത്.. അപ്പോൾ തന്നെ കിടന്നിടത്തു നിന്നും എഴുന്നേറ്റു ഹാളിൽ വന്ന് വഴക്ക് ആയി.. ഞാൻ അന്ന് tv off ആക്കിയത് ആണ്.. പിന്നെ ഞാനായിട്ട് ഓൺ ചെയ്തു പരിപാടി കാണാറില്ല.. അങ്ങോട്ടോ ഇങ്ങോട്ടൊ നടക്കുമ്പോൾ സ്ക്രീൻ ഒന്ന് കണ്ടാൽ ആയി.. അത് മാത്രം ഒള്ളു..മിക്കവാറും പ്രോഗ്രാമുകൾ എനിക്ക് അറിയില്ല.. ജീവിതത്തിൽ ആകെ കണ്ടിട്ടുള്ള ഏക സീരിയൽ 97/98 ലെ സ്ത്രീ സീരിയൽ ആണ് 🤭. ഇന്ന് 43 വയസ് ആയി ഇ പ്പോഴും എനിക്ക് എന്തോ അറിയില്ല ഞാൻ tv കാണാറില്ല.. കാണാൻ തോന്നാറില്ല.. വെറുതെ ഇരുന്നാലും tv കാണാൻ തോന്നിയിട്ടില്ല 😔അച്ഛൻ ഒക്കെ മരിച്ചിട്ടു 10 വർഷം ആകുന്നു..

    • @geethuzcrafthouse5559
      @geethuzcrafthouse5559 ปีที่แล้ว

      😔😔😔

  • @ansilb9913
    @ansilb9913 ปีที่แล้ว +23

    ഒരു ആൺകുട്ടി ആവട്ടെ പെൺകുട്ടിയാവട്ടെ അവർ കുഞ്ഞു പരുവത്തിൽ എങ്ങനെയായിരുന്നു എന്ന് നിങ്ങൾ ഒന്നാലോചിച്ചു നോക്കി യെ മുമ്പോട്ടുള്ള ജീവിതത്തിലും അവരെ അതേപോലെ സ്നേഹിച്ചാൽ അവർ നിങ്ങളെ വിട്ടു എവിടെയും പോകില്ല നിങ്ങളുടെ മകൾ അല്ലെങ്കിൽ മകൻ ഒരു നല്ല വ്യക്തിയായി തീരും

    • @jansanjansan4623
      @jansanjansan4623 ปีที่แล้ว +2

      Sheriya bro njanum eni angane aayrikkum❤️

    • @Sneha-vk7nb
      @Sneha-vk7nb ปีที่แล้ว

      Yes, that's what iam practicing. I have two boys, and they are my best buddies. Thettu cheythal aduth iruthi peaceful aayi chodikkum...then they realise.

  • @kishorkumar2008
    @kishorkumar2008 ปีที่แล้ว +6

    നല്ല information ആണ് doctor... 🙏

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว

    Good information 👍 🙏Thank you Dr🤝jeena

  • @sathyadinesan4190
    @sathyadinesan4190 ปีที่แล้ว +13

    വളരെ നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു.
    നല്ല അവതരണം...
    ഇനിയും വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    ആശംസകൾ ഡോക്ടർ 🌹

  • @user-fh5ds1ve8m
    @user-fh5ds1ve8m ปีที่แล้ว +159

    അലറൽ എന്നു കണ്ടപ്പോ ഓർമ്മ വന്നത് റോബിനെ ആണ്....😂😂😆🤭🤭

  • @daffodils1799
    @daffodils1799 ปีที่แล้ว +2

    Thank you dr❤

  • @mubashirashabeer5839
    @mubashirashabeer5839 ปีที่แล้ว +2

    Good class, it's very important for parents

  • @anitharamesh1202
    @anitharamesh1202 ปีที่แล้ว +2

    Ya..... good video, shared my husband also

  • @jinonampi
    @jinonampi ปีที่แล้ว +1

    Thanks a lot for this video…

  • @DrGayathri323
    @DrGayathri323 ปีที่แล้ว

    You are absolutely right.

  • @sreekalakrishna3209
    @sreekalakrishna3209 ปีที่แล้ว +3

    എന്റെ അച്ഛൻ കുട്ടികാലം മുതൽ അമ്മയോട് എപ്പഴും അലറി സംസാരിക്കും,,,എന്നോടും ഇങ്ങനെ ആണ് ,, ഇത് കേട്ട് ഞാനും ഇപ്പോൾ അങ്ങനെ സംസാരിക്കുന്നു,,,, അച്ഛന്റെ ഈ സ്വഭാവം കാരണം അമ്മ ഇപ്പോൾ സ്‌ട്രെസ്സിന് മരുന്ന് കഴിക്കുന്നു അമ്മയുടെ ഓർമയെ പോലും അത് എഫക്ട് ചെയ്തു,,,, ഇത് വല്ലാത്ത ഒരു അവസ്ഥയാണ്

  • @dreamworld2212
    @dreamworld2212 ปีที่แล้ว

    Thanks for sharing

  • @nibunibu1803
    @nibunibu1803 ปีที่แล้ว

    Usefull information.thank

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Very informative video mam 🙏🙏🙏🙏

  • @rosemolethampi7797
    @rosemolethampi7797 ปีที่แล้ว

    Super.Good information.

  • @GlobeCreations
    @GlobeCreations ปีที่แล้ว

    Informative! Thanks for the share😊

  • @anilagibu2469
    @anilagibu2469 ปีที่แล้ว +2

    Thanku mamm. ഞാൻ എപ്പോഴും എന്റെ മോളോട് അലറി ആണ് സംസാരിക്കുന്നതു. ഇതു കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി... ഇനിയും ഒരിക്കലും ഞാൻ chyeyila 🙏...

  • @soumyasaji8833
    @soumyasaji8833 ปีที่แล้ว

    I can relate this in my life Thk u for giving knowledge about this

  • @Sk-pf1kr
    @Sk-pf1kr ปีที่แล้ว +9

    ഞാൻ കുട്ടികളോട് അലറാറില്ല പക്ഷെ എന്റെ ഭാര്യ അലറിയിട്ടെ സംസാരിക്കു എന്തു ചെയ്യാം എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല . നോർമ്മലായി സംസാരിക്കപ്പോഴും അലർച്ച തന്നെ .

    • @acb876
      @acb876 ปีที่แล้ว +3

      നിങൾ അവരെ കുറ്റപ്പെടുത്താതെ സംസാരിക്കൂ. നിങ്ങളുടെ attention and love feel ചെയ്യാത്തത് കൊണ്ടാണ് അവർ ദേഷ്യക്കരി ആകുന്നത്

    • @Sk-pf1kr
      @Sk-pf1kr ปีที่แล้ว +1

      @@acb876 ഞാൻ ഒറ്റപെടുത്താറില്ല But പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും കാര്യമില്ല ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറഞ്ഞപോലെ യാണ് .

  • @messydesvino5275
    @messydesvino5275 ปีที่แล้ว

    Thanku so much mam😊

  • @sandeeppoovacode1412
    @sandeeppoovacode1412 ปีที่แล้ว +1

    Thank you for your valuable information mam.

  • @afila3391
    @afila3391 ปีที่แล้ว +1

    Expecting more videos about patenting

  • @brushboysmedia6826
    @brushboysmedia6826 ปีที่แล้ว

    Fantastic... Informative 🌹🌹🌹🌹

  • @manjithmohanan6104
    @manjithmohanan6104 ปีที่แล้ว +24

    Very much relatable in my case😢. Had been a childhood where not a day passed when I was not yelled at. Repeating same with my kid even though I dont want to. This video would be an eye opener in my life. Thanks a million.

  • @bheenab4928
    @bheenab4928 ปีที่แล้ว

    Very much valuable information for every body thank you. Mam

  • @nihalvlogger443
    @nihalvlogger443 ปีที่แล้ว +1

    Thank You for good information

  • @rejimayeen1205
    @rejimayeen1205 ปีที่แล้ว +2

    Correct aanu

  • @lifeasibin
    @lifeasibin ปีที่แล้ว +7

    Thank you so much mam 😊💞

  • @shahanassulaiman1503
    @shahanassulaiman1503 ปีที่แล้ว +1

    Thank you for valuable information 🤍

  • @alwingeo9841
    @alwingeo9841 ปีที่แล้ว +11

    മത പിതാക്കൾ ആണ് മാറേണ്ടത്, കുട്ടികൾ അല്ല 👍 വീട്ടിലെ parents മാറിയാൽ മതി, കുട്ടികൾ തന്നെ മാറിക്കോളും 👍

  • @vaidhyanathanmathurharihar4535
    @vaidhyanathanmathurharihar4535 ปีที่แล้ว +1

    Very much helpful doctor

  • @nibunibu1803
    @nibunibu1803 ปีที่แล้ว +1

    Beautiful talking

  • @jayaprakasbhaskar1745
    @jayaprakasbhaskar1745 ปีที่แล้ว

    Very useful one..... that I am feeling at home in relationship level. My wife and her relatives are practicing this...!!!

  • @sureshkumarkottayam2978
    @sureshkumarkottayam2978 ปีที่แล้ว +90

    ഞാൻ അലരാറുണ്ട്.. എന്റെ തെറ്റുമനസിലായി.... മാറണം 😔

    • @aswathy6622
      @aswathy6622 ปีที่แล้ว +10

      പത്തു തവണ പതുക്കെ പറയും അത് ചെയ്യൂ ഇത് ചെയ്യൂ കേൾക്കില്ല കേട്ടതായിപോലും ഭാവിക്കില്ല. പതിനൊന്നാം തവണ ഒരു അലർച്ച ചാടി എണീറ്റു ചെയ്യും. സ്കൂളിൽ പോകാൻ ഇങ്ങനെ പലതവണ വായലക്കുന്നത് കൊണ്ടാണ് സമയത്തിന് പോകുന്നത്. തന്നെ ചെയ്‌ത്‌ പഠിക്കട്ടെ എന്ന് വിചാരിച്ചാണ് ചെയ്യാൻ പറയുന്നത്.. ദേഷ്യപെട്ടിട്ട് എന്താ വീണ്ടും അങ്ങനെ തന്നെ

    • @faseelafadilfaisal3792
      @faseelafadilfaisal3792 ปีที่แล้ว +1

      Njanum🥲

    • @sureshkumarkottayam2978
      @sureshkumarkottayam2978 ปีที่แล้ว +1

      ഞങ്ങളുടെ ലൈഫിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അതുകണ്ടാണ് എന്റെ മൂത്ത മകൻ വളർന്നത്, അതുകൊണ്ടായിരിക്കാം അവർ റിബൽ സ്വഫാവമാണ് കാണിക്കുന്നത് അനിയനെ തീരെ ഇഷ്ടമല്ല... പറയുന്നത് അനുസരിക്കില്ല... എന്താണ് ഇതിനൊരു പ്രെതിവിധി മാഡം 😔

    • @jasimunnu700
      @jasimunnu700 ปีที่แล้ว

      👍njanum idykkokke 😔

    • @Arya-uy8cj
      @Arya-uy8cj ปีที่แล้ว +3

      ​@@aswathy6622 Don't yell one day.. and let them sleep and miss school . Again repeat.. then they will understand Mamma won't yell have to get up when the alarm rings. If not you will always have to yell for them to wake up and do something

  • @bijalinsworld
    @bijalinsworld ปีที่แล้ว +2

    Thanks for this valuable information

  • @anitharamakumar4788
    @anitharamakumar4788 ปีที่แล้ว

    Informative message...

  • @rasnabm4467
    @rasnabm4467 ปีที่แล้ว

    Thanku medam

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว +7

    Very good message 🙏🙏🙏

  • @sreejithsh583
    @sreejithsh583 22 วันที่ผ่านมา

    Wonderful ,thank you

  • @sisysojan7971
    @sisysojan7971 ปีที่แล้ว +1

    Thank you so much doctor🌹🙏👍

  • @CMwithCMchinchumathew
    @CMwithCMchinchumathew ปีที่แล้ว +9

    🙏🙏Expecting more videos on positive parenting

  • @fousiyamusafer6003
    @fousiyamusafer6003 ปีที่แล้ว +3

    Good msg❤

  • @vafamohammed2672
    @vafamohammed2672 ปีที่แล้ว +1

    Thank you mam

  • @sdrhgy5072
    @sdrhgy5072 ปีที่แล้ว +8

    എന്റെ hus ഇങ്ങനെ ആണ് 3പെണ്ണ് കുട്ടികൾ ആണ് എല്ലാവരും അദ്ദേഹത്തെ വെറുക്കുന്നു സത്യം പറഞ്ഞാൽ വീട്ടിലെ സമാധാനം പോലും നഷ്ട്ടപെടുന്നു ഇത് കേൾക്കുമ്പോൾ എന്റെ Bp കുറയും ഞാൻ ഇപ്പോൾ ഡൈവേസ് കുറിച്ച് ചിന്തിച്ചു തുടങ്ങി

    • @wonderworld2649
      @wonderworld2649 ปีที่แล้ว +2

      Same

    • @shahafakpba1532
      @shahafakpba1532 ปีที่แล้ว +4

      It may be better for ur kids, divorce him അല്ലെങ്കിൽ ഒരു നല്ല counciler നെ കണ്ട് കുട്ടികൾക്ക് ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് hus നെ ബോധ്യപ്പെടുത്തുക, ഞാനും ഇങ്ങനെ ഉള്ള parenting ന്റെ ഇര ആണ് ഇന്നും പലതും എന്നെ വല്ലാതെ hount ചെയ്യുന്നു, ഇതിൽ പറയുന്ന കൂടുതൽ പ്രശ്നങ്ങളും ഞാൻ face ചെയ്യുന്നുണ്ട്

  • @rani1310
    @rani1310 ปีที่แล้ว

    Thankyou for information

  • @sunitha38
    @sunitha38 ปีที่แล้ว

    Thanku so much

  • @veenaabhilash9816
    @veenaabhilash9816 ปีที่แล้ว

    Valuable information...

  • @jumailashafi8833
    @jumailashafi8833 ปีที่แล้ว

    Very good message madam

  • @vaheedzaman3729
    @vaheedzaman3729 ปีที่แล้ว +2

    Doctor, pls do more videos on Parenting!

  • @vlogswithRabeeh
    @vlogswithRabeeh ปีที่แล้ว +2

    Nice presentation ma’am 👍👍❤

  • @muhhsinaasmeer736
    @muhhsinaasmeer736 ปีที่แล้ว

    Thank you dear

  • @sethujoseph7995
    @sethujoseph7995 ปีที่แล้ว

    Thank you madam 😊🌹

  • @krishnakumarvk9245
    @krishnakumarvk9245 ปีที่แล้ว

    വളരെ നല്ല ഒരു സന്ദേശം ആയിരുന്നു

  • @remadevi7564
    @remadevi7564 ปีที่แล้ว

    സൂപ്പർ.. 🙏🙏

  • @ramshirashi3165
    @ramshirashi3165 ปีที่แล้ว +1

    Nalla avatharanam

  • @aswanisadanandan3546
    @aswanisadanandan3546 ปีที่แล้ว

    Thank you mam 🙏

  • @laxmijith8883
    @laxmijith8883 ปีที่แล้ว

    Thank-you i will try to cange myself

  • @Marjanatk
    @Marjanatk ปีที่แล้ว

    Sweet words,useful me

  • @mirzahajamsheer6619
    @mirzahajamsheer6619 ปีที่แล้ว

    orupad upakarapradamaya video..super mam

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 ปีที่แล้ว

    Thanku docter

  • @najmamujeeb9053
    @najmamujeeb9053 ปีที่แล้ว

    Mam, thanks for this video🥰

  • @leenanair6667
    @leenanair6667 ปีที่แล้ว

    Super mam 🙏🏻🙏🏻🙏🏻

  • @sihabudeenka75
    @sihabudeenka75 ปีที่แล้ว +4

    Correct ആണ് പറഞ്ഞത്. 🙏🙏🙏

  • @rejirevi7556
    @rejirevi7556 ปีที่แล้ว +1

    നന്നായി ടീച്ചർ👍

  • @niyanisar6719
    @niyanisar6719 ปีที่แล้ว

    ആദ്യായിട്ട കാണുന്ന താണ് ഈ chanel subscrib ചെയ്തു നല്ല വീഡിയോ

  • @anilagibu2469
    @anilagibu2469 ปีที่แล้ว

    Good message🙏

  • @sujasara6900
    @sujasara6900 7 วันที่ผ่านมา

    Absolutely i agree with you madam

  • @zainudheenmk7537
    @zainudheenmk7537 หลายเดือนก่อน

    Vry vry good message, mam thanks 🎉🎉🎉🎉

  • @Citizen435
    @Citizen435 ปีที่แล้ว

    Correct, mam

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +1

    മൊഴി മുത്തുകൾ നന്ദി പ്രാർത്ഥന 👌👌😍😍

  • @anilk1888
    @anilk1888 ปีที่แล้ว

    good... rare video

  • @ranimathew4713
    @ranimathew4713 ปีที่แล้ว

    Thankyou so much mam
    My character is same
    I am a mother,so please help me to overcome this problem
    I am always shouting,yelling and threatening my children.but today onwards I will try to change my behavior

  • @sethulakshmiprameesh2315
    @sethulakshmiprameesh2315 ปีที่แล้ว +2

    👍👍👍

  • @reenashaji12457
    @reenashaji12457 ปีที่แล้ว

    Vry good message Mads.

  • @vincylawrence6481
    @vincylawrence6481 ปีที่แล้ว +17

    If you yell at a child , child really won’t be able to listen since the child will be overcome with negative emotions of fear and sadness.Whisper in loving words of kindness and love instead to create love and trust towards parents and develop self confidence and compassion .I am grateful ,growing up ,my parents never yelled at me but complimented my achievements and good behaviors.I raised my children the same way and they exceeded all my expectations and grew up into kind, confident and well educated adults

  • @jabirozhukur3757
    @jabirozhukur3757 ปีที่แล้ว

    Good message

  • @rashmisuneesh3695
    @rashmisuneesh3695 ปีที่แล้ว +8

    എന്റെ മോനും പഠിക്കാൻ back ആണ്. Padichathonum ഓർമ ഇല്ല. Njnum നന്നായി ഒച്ചയെടുക്കും.. പഠിപ്പിക്കാൻ ഇരുന്ന അപ്പോ. തുടങ്ങും.. But cntrl chyn ശ്രമിച്ചാലും ആ time ariyathe ഒച്ചയെടുത് പോകും. ദേഷ്യം first വരും..

    • @jennyrose3845
      @jennyrose3845 ปีที่แล้ว

      കുട്ടിക്ക് എന്തെകിലും പഠന വൈകല്യം ഉണ്ടാകും അതൊന്നു മനസിലാക്കുക . കുട്ടിക്കും മറക്കുന്നത് വലിയ വിഷമം ഉണ്ടാക്കുനുണ്ടാകും അപ്പോൾ അമ്മ താങ്ങായി കു‌ടെ ഉണ്ടാകണം. അതാണ്‌ വേണ്ടത്
      അവനോട് കു‌ടെ ഉണ്ടെന്നു ബോധ്യ പെടുത്തുന്ന വിധം പെരുമാറുക ആണ് വേണ്ടത്. അനുഭവം കൊണ്ട് പറഞ്ഞതാണ്

  • @positiveview8531
    @positiveview8531 ปีที่แล้ว +5

    എനിക്കും ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്
    But എന്റെ മോനോട് സ്നേഹത്തോടെ മാത്രമേ edapedarullo
    അത് കണ്ട് എന്റെ അമ്മ പറയുന്നത് ഇങ്ങനെ punnarikkarut
    അവനെ പേടിപ്പിച്ച് anusarippikkananu എന്റെ അമ്മ എന്നോട് ചെറുപ്പത്തിൽ ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കു മായിരുന്നു അത് തന്നെ എന്റെ മോനോടും. ഇപ്പൊ ചെയ്യുന്നുണ്ട്.

    • @fathimafathima5709
      @fathimafathima5709 ปีที่แล้ว +1

      Njanum ente makkalod nalla snehathilan behave cheyyar but ellarum paranj paranj njanum avarod deshyapedanum adikkanum ochavech samsarikkanum thudagy.. Ente ummayum ente makkalod ochavechan samsarikka vayak parayalokke.

  • @hibanaz-gg1jr
    @hibanaz-gg1jr ปีที่แล้ว +1

    Good msg video. 👍👍