SREELEKHA IPS- 138; A Vigilance Case against Me! സസ്നേഹം ശ്രീലേഖ- 138; എനിക്കെതിരെ വിജിലൻസ് കേസും!

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @anithaputhuvalil3550
    @anithaputhuvalil3550 ปีที่แล้ว +21

    ഒരു നിയമപാലികയ്ക്ക് ഇത് പോലെ നീതി നിഷേധം ഉണ്ടായപ്പോൾ പാവപ്പെട്ട സാധാരണ ജനങ്ങൾക്ക് ഇവിടെ നീതി കിട്ടുമോ. ന്യായവും നീതിയും നടപ്പാക്കേണ്ടവർ തന്നെ പക്ഷപാതം കാണിച്ചാൽ പിന്നെ എന്ത് പറയാൻ.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അനിത... ആരെയും നിരാശപ്പെടുത്താൻ വേണ്ടിയല്ല ഞാനീ സംഭവങ്ങൾ ഒക്കെ വിവരിക്കുന്നത്... ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെ പുറകിൽ എന്റെ തന്നെ തെറ്റുകൾ 5:11 ഉണ്ടാവാം. അതേക്കുറിച്ചൊക്കെ പിന്നെ പറയാം. എനിക്ക് ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചു എന്നും പറഞ്ഞല്ലോ

    • @Hareeshbala
      @Hareeshbala ปีที่แล้ว

      സാദാരണ ജനം ആരുന്നെകിൽ.... ഭയം തോന്നുന്നു

    • @MichaelM-gu1fi
      @MichaelM-gu1fi 10 หลายเดือนก่อน

      Roxy ♥️

  • @geethuk.k5302
    @geethuk.k5302 8 หลายเดือนก่อน +1

    ഒരു സിനിമ കണ്ട അനുഭവം.... സാധാരണക്കാരനായിരുന്നെങ്കിൽ ഇതൊന്നും താങ്ങാനുള്ള മനോബലം ഉണ്ടാവില്ലായിരുന്നു... ഞാൻ ചിന്ദിക്കുകയായിരുന്നു എന്നാലും ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്തുവെന്നു.. തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്ന ഡയലോഗ് ഓർമ്മവരുന്നു... Salute mam😊

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      ഇത്തരം അനുഭവങ്ങളാണ് ജീവിതത്തിലെ വലിയ പാഠങ്ങൾ ഗീതു

  • @girijakrishnakumar1527
    @girijakrishnakumar1527 ปีที่แล้ว +2

    GREAT VIDEO WITH SINCERE TALK & LOT OF THANKS FOR SHARING THE AMAZING EXPERIENCES. AGAIN TELLING, GOD IS ALWAYS WITH THE TRUTH DEAR. SO TO BE CONFIDENT & PROUD OF YOURSELF. THANK GOD🙏

  • @ALI-qh9kn
    @ALI-qh9kn ปีที่แล้ว +1

    മാഡത്തിൻ്റെ വീഡിയോസ് കാണുന്നത് സന്തോഷമാണ്.. ഈ ചാനലിലൂടെ എന്നും വീഡിയോസ് വരണമെന്നാണ് ആഗ്രഹം..salute Mam 🙏

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว +2

    നമസ്തേ മാം 🙏🌹. Beautiful എപ്പിസോഡ് 🙏🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      നന്ദി ജയൻ 🥰

  • @RemyaTijo-jc1ue
    @RemyaTijo-jc1ue ปีที่แล้ว +2

    Hi my favorite mam❣️,
    ഇത്രയും problems വരുമ്പോൾ മനസ്സ് ആകെ വിഷമം ആയ്യിരിക്കില്ലേ,, എന്നാലും, ഒന്നേ പറയാൻ ഉള്ളു Mam നല്ല മനസിന്റെ ഉടമയാണ്, big salute ❣️rocksy pet🥰

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks Remya dear. Roxy sends her love... 🐶🐕❤

    • @RemyaTijo-jc1ue
      @RemyaTijo-jc1ue ปีที่แล้ว

      @@sreelekhaips 🥰🥰👍🏻

  • @Ibrahimbadusha_
    @Ibrahimbadusha_ ปีที่แล้ว +3

    ഞാൻ പോലീസ് ജോബിന് വേണ്ടി തയ്യാറാക്കുവായർന്നു. ഇനി അതില്ല ഇത്രേം കണ്ടു corruption മാത്രം നടക്കുന്ന dept. അതിലും ഭേദം പത്തു കാശ് ഉണ്ടാക്കി നമ്മളും നന്നായി ഇരിക്കാം പാവപ്പെട്ട പത്തുപേർക്ക് ഒരു നേരത്തെ എങ്കിലും ആഹാരം എങ്കിലും വാങ്ങിക്കൊടുക്കാം. നമ്മടെ govt. നന്നാകില്ല. നിങ്ങൾ സ്വന്തം ജീവിതത്തിൽ ചെയ്ത ത്യാഗം എനിക്ക് ഇൻസ്പിറേഷൻ അല്ല തന്നത് മറിച് warning... ഒരു സാധാരണക്കാരന്റെ ജീവിതം തന്നെ പെരുവഴി ആയിപ്പോകും നല്ലൊരു പോലീസ് ആകാൻ ശ്രെമിച്ചാൽ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു. CA വേണ്ടെന്ന് വച്ചു പോലീസ് ആകാൻ ശ്രെമിച്ച എന്നെ തന്നെ ഞാൻ പഴിക്കുന്നു 💔.

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      കുറെയേറെ നല്ല കാര്യങ്ങൾ ചെയ്യാനാകും പോലീസുകാർക്ക്..
      അതിനുള്ള മനസ്സും ധൈര്യവും വേണം. എന്തൊക്കെ പറഞ്ഞാലും എന്റെ IPS എനിക്ക് തന്ന അനുഭവങ്ങൾ ബിലപ്പെട്ടത് തന്നെ! ഇത്തരം തിരിച്ചടികളും പ്രയാസങ്ങളും സാരമില്ലെന്നേ 😅

    • @Ibrahimbadusha_
      @Ibrahimbadusha_ ปีที่แล้ว +1

      @@sreelekhaips ഞാൻ ഒരിക്കലും IPS എന്ന ജോബിനെ തള്ളി പറഞ്ഞ അല്ല. കാത്തു സംരക്ഷിക്കേണ്ടവർ കാർന്നു തിന്നാൽ??? കുട്ടിക്കാലം മുതൽ പോലീസ് ജോബിനെ പ്രേമിച്ച പോലെ ഒന്നിനേം സ്നേഹിച്ചിട്ടില്ല... ഇപ്പൊ പലരും പറയുന്ന കേൾക്കുമ്പോ പുലി മടയിലേക്ക് ആരേലും തല കൊണ്ടുവന്നു വൈക്കോ എന്ന് തോന്നുന്നു . എനിക്ക് അത് നേടി എടുക്കാൻ കഴിയുന്ന് അറിയില്ല എന്നാലും ഇഷ്ടം ഉണ്ടായർന്ന്. I can understand u r such an iron lady. നിങ്ങളെ പറ്റി ഞൻ articles വായിച്ചിട്ടുണ്ട്... മലയാള മനോരമയിൽ. നിങ്ങളുടെ ഇന്റർവ്യൂ ❗എന്റെ കുട്ടിക്കാലത്തു ഉള്ള പോലീസ് ഹീറോ വേഷത്തിൽ മാഡം ഒരാൾ ആയർന്നു.. ഇപ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല.അങ്ങനെ ഉള്ള ഒരാളുടെ khaki life ഇങ്ങനെ ആയർന്നു എന്ന് കേൾക്കുമ്പോ ഡിപ്പാർട്മെന്റ് നോട്‌ വെറുപ്പ് തോന്നി അത്രേ ഉള്ളു ❗

  • @yaminivijay24
    @yaminivijay24 ปีที่แล้ว +1

    Salute mam, an inspirational talk for all truth loving brave warriors..... ....love and prayers to u mam..... hugs to the lovely buddy on support....

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks a ton dear Yamini!😍

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 5 หลายเดือนก่อน

    Need providing,especially,su Madam,could the, amount, small judge e
    Judgement.

  • @anahita3743
    @anahita3743 ปีที่แล้ว +1

    Mam ❤❤❤❤❤

  • @masoodmasood7350
    @masoodmasood7350 ปีที่แล้ว +2

    As a youth i get realization from your videos about fundemental rules & penal code. Go ahead bravely mam 🙏

  • @Rachel-um2tl
    @Rachel-um2tl 5 หลายเดือนก่อน

    Ma’am, you have always been an inspiration to me. I have been watching your videos more often these days, it has been indeed encouraging, informative and worth listening to. The very honest and clear narration makes it simple to understand. Especially the way you have described the various challenges that you have faced and how you have stood strong to overcome it, it often happens with people who are loyal and honest to their profession, especially being a woman with a strong personality does not go well with everyone. A big salute to you, Maam. God bless you.

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Thanks dear Rachael, God bless you too!

  • @sreedeviammu
    @sreedeviammu 6 หลายเดือนก่อน

    👍♥️

  • @sarathrprabhu3359
    @sarathrprabhu3359 ปีที่แล้ว

    Love you a lot dear Aunty 😘 Hugs and support to you❤ My prayers for you,god bless you 🙏with good health. Very Informative and meaningful videos with your personal experiences while in service,please share it with us,so that we can implement it in our personal and professional life. You are so good at heart,good behaviour and character towards all.

  • @pg7s
    @pg7s 7 หลายเดือนก่อน

    ഓരോരോ കഥകൾ കേൾക്കുമ്പോൾ കൂടുതൽ മേഡത്തോട് സ്നേഹം തോന്നി പോകുന്നു പൊതുജനങ്ങൾ ഇന്നത്തെ പോലെ അന്ന് മേഡത്തെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ പോലീസിൽ ഇന്നത്തെ പോലെ ക്രിമിനലുകൾ വളർന്ന് ഈ അവസ്ഥയിൽ ആകില്ലയിരുന്നു ❤❤❤

  • @hithap3603
    @hithap3603 10 หลายเดือนก่อน

    ഈ യൂtub ചാനൽ ഞാൻ സ്ഥിരം കേൾക്കാറുണ്ടായിരുന്നു . ഇടക്ക് ദിലീപ് കേസിനെ പറ്റി മാഡം പറഞ്ഞതിനെ പറ്റി കുറേ വിമർശനങ്ങൾ കേട്ടിരുന്നു. അതിൽ വ്യക്തിപരമായി എനിക്കും അല്പം ഇഷ്ടക്കേടും തോന്നി
    ഞാൻ വീണ്ടും കണ്ടു കേട്ടു തുടങ്ങി. ❤❤❤

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      നന്ദി...

  • @narendraath
    @narendraath ปีที่แล้ว

    Namaste MAM. You will be remembered. With all respect

  • @sajeevb.u3270
    @sajeevb.u3270 ปีที่แล้ว

    Thanks mam for sharing this event with us
    It shows what is really happening in real life
    Thank you 😊

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks for liking it!😍🙏🏻

  • @kannanvnair1130
    @kannanvnair1130 ปีที่แล้ว

    Salute dear madam

  • @archanaelena
    @archanaelena ปีที่แล้ว

    Hope is that many good people are around and ready to help whenever needed..love u lots..❤

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thank dear Archana... It is natural justice- we get support from various sources when our intentions are always good & according to our conscience!

  • @ginjacloves
    @ginjacloves ปีที่แล้ว +1

    Ma'am, from your wisdom, you might have immediately understood that it was not a mistake but an intensional one. But the forgiveness that you have given.. Hats off, I don't think I may be able to do something like this. Your are great Ma'am, A hearty Salute to you..

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks dear. We can all do this, but it takes more effort to forgive than keep remaining resentful! Ultimately peace will be our only savior!

    • @ginjacloves
      @ginjacloves ปีที่แล้ว

      ❤❤❤

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 5 หลายเดือนก่อน

    Thank u.how much u suffered even as a very good officer

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Yes... Quite a lot! Good people tend to suffer everywhere.. Think of Jesus Christ!

  • @madhunair7360
    @madhunair7360 หลายเดือนก่อน

    Madam, Your Honesty n Commitments towards Society is already cemented in History. Unfortunate that you withdrew the Counter file towards damages against those culprits. You should not have done that which gave them again free hands to continue such wrong plays. I don't think that you should give justification everywhere and to everyone. God bless you🙏🏻🙏🏻❤❤

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      🙏🏻🙏🏻🙏🏻 Thanks for the kind words, appreciate it!

  • @SunilKumar-zq8ys
    @SunilKumar-zq8ys ปีที่แล้ว

    Good morning madam 🌄 how are you story 💞 very nice God bless you mam

  • @meenapillai7812
    @meenapillai7812 10 หลายเดือนก่อน

    Salute mam...love n respect u mam...god bless you always...

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      God bless you too, Meena!

  • @TheHeyree
    @TheHeyree ปีที่แล้ว

    You are an inspiration to the viewers as you share personal life situations

  • @TheHeyree
    @TheHeyree ปีที่แล้ว

    I recall the world famous hymn," We shall overcome(2) one day...deep in my heart I do believe ,we shall overcome one day"

  • @santhoshkumar-sf2zu
    @santhoshkumar-sf2zu ปีที่แล้ว +1

    ❤🙏🙏🙏🙏🙏

  • @Priti80
    @Priti80 10 หลายเดือนก่อน

    Truly Dogs are very much stress buster. We have a Pomeranian who loves with us for 14 years and then passed away. He was everything to us. He understands our feelings and what we felt. We miss him truly. Happy that you overcame all the negativity in your life and living peacefully now. Wishing to meet you some time in life. Esp being in a woman in a big position causes a lot of jealousy and dominance feeling in men. Some men can never accept a a woman in a huger position. You are a wonderful soul mam and that’s why you are successful! Lots of love to u 🥰🥰

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      Lots of love to you too, dear Priti.. Thanks for your comments

  • @Kennethkrishna
    @Kennethkrishna ปีที่แล้ว +1

    This is a common phenomenon in all fields. If you work sincerely, you will make envious colleagues and enemies. If you don’t work as expected, you will have to face your senior’s wrath.
    Tackling these obstacles, and unscrupulous colleagues who conspire to cooperative hunting is part of our daily work.
    Interesting to hear your experience ..
    I go for daily walk by the beach side. Daily exercise and fresh air takes a lot of stress off my mind ..

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      I agree.. You are lucky to relax with walk on the beach!

  • @rayray9996
    @rayray9996 ปีที่แล้ว +1

    You have it in your heart to say that your dog Roxy is like your daughter. Animals are precious to God and offer unconditional love as God does. If your continue to be so nice and kind to animals, God will give you much more than what you lost. With respect to the case, you are right in thinking that you were just going through some bad times. Such things have happened to civil servants from a different cadre who are my relatives too, and they suffered mental torture during those times. I know what happened is very unfair and will sting when you think about it, but it is best to put it behind you and not think about it much.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes.. You are absolutely correct. I don't remember all these much.. But since I've decided to share my experiences to the people through this media, I have to recollect each of them! With that comes forgotten emotions too!
      Thanks anyway!🙏🏻😃

  • @rajukg1596
    @rajukg1596 ปีที่แล้ว

    🙏🙏🙏

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 5 หลายเดือนก่อน

    An ips officer eed not be a philosopher. It would have been more appropriate if the court could have given an order pro idinb for interest or exempt a Sr. Officer es when the matter was very Lear to seek exemption from depositing such a huge su Adam old also have reduced Ed the amount t for a smaller a ountof damages so that the amount at stake by way of deposit would co e to a s all amount,so that the final mudgeme t would have e had the desired resultmp

  • @ambikamenon1212
    @ambikamenon1212 ปีที่แล้ว

    Good salute madam

  • @shihabassis2298
    @shihabassis2298 ปีที่แล้ว

    Nice to hear how you overcome your challengers in your professional life. For a sincere officer like you, there will be more enimies. Nice to hear that you overcome all the obstacle with determination and strength.

  • @prathapantharayil2473
    @prathapantharayil2473 ปีที่แล้ว +1

    നമസ്തേ 🙏മാഡത്തിന്റെ സ്ഥിതി ഇങ്ങനെ എങ്കിൽ നാട്ടിലെ സാദാരണ കാരായ നിയമത്തിന്റെ നൂലമാലകൾ അറിയാത്ത സാദാരണ കാരായ ഞങ്ങളുടെ ഒക്കെ ഗതി " ഗോവിന്ദ " തന്നെ.. ചെറു ചിരിയോടെ മാഡം ഇതു വിവരിക്കുമ്പോൾ രാജ്യത്തെ നിയമ വ്യവസ്ഥയിൽ മാത്രം രക്ഷ ആശ്രയിക്കുന്ന മനുഷ്യർക്ക് എങ്ങനെ ആണ് ചിരിക്കാൻ പറ്റുക? ചിലപ്പോൾ ഒക്കെ "നെക്സ്ൽ പ്രസ്ഥാനം" വേര് പിടിക്കാൻ ഇതുപോലെ ഉള്ള സാമൂഹിക വ്യവസ്‌ഥ കാരണമായി കാണും എന്ന് ചിന്തിച്ചു പോകുന്നു.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ഞാൻ അനുഭവിച്ചതൊക്കെ എനിക്ക് powerful ആയ ഒരു ശത്രു ഉണ്ടായിരുന്നത് കൊണ്ടാണ്... അതേക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുമുണ്ട്... എല്ലാവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല..

  • @SivaPrakash-m2d
    @SivaPrakash-m2d 10 หลายเดือนก่อน

    എന്താ പറയാ എന്നു കൂടെ അറിയില്ല medam... Just husbnd ചുമ്മാ ഒന്ന് വഴക്കു കൂടിയ പോലും അതിൽ നിന്ന് overcome ചെയ്യാൻ പറ്റാറില്ല എനിക്ക്..... എങനെ medam ഇതിൽ നിന്നൊക്കെ over കം ചെയ്തു വരുന്നേന ഞൻ ഓർത്തെ... എനിക്ക് 2 വയസുള്ള മോൾ ആണ് അവൾക് വിവരം ആകുമ്പോ മേഡത്തിന്റ വിഡിയോ കാണിച്ചു കൊടുക്കും ഞൻ 🥰🥰

  • @anuammu1866
    @anuammu1866 ปีที่แล้ว

    🙏🙏🙏🙏 🥰🥰🥰🥰🥰

  • @TheHeyree
    @TheHeyree ปีที่แล้ว

    I also felt surrounded by all in my govt.service...evil plays all ways to show us down...now when I meet those persons,my heart pricks me a lot

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Do your best, don't bother about others. Nothing & nobody can harm you that way!

    • @TheHeyree
      @TheHeyree ปีที่แล้ว

      @@sreelekhaips Thank you Madam for the noble advice

  • @Biju.Gopalakrishnan
    @Biju.Gopalakrishnan ปีที่แล้ว

    ❤❤

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    Good morning with Salute Madam. Service Period all of us always will face trapping tendency when retirement Period is coming. Kerala this tendency is maximum. Anyhow enjoy post retirement life with a new task and love.

  • @lekshmi7007
    @lekshmi7007 ปีที่แล้ว

    🙏🏼🥰

  • @oommenbiju7227
    @oommenbiju7227 ปีที่แล้ว

    Hope this horrible stops..😢😢😢

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ഇനിയുമുണ്ട്... 😃

  • @rajasreesj9777
    @rajasreesj9777 ปีที่แล้ว

    Love you mam❤

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +1

    ആദ്യമായ് മേഡത്തിന് ആത്മാർത്ഥമായ് നന്ദി പറയുന്നു - ക്ഷമിയ്ക്കുന്ന സ്നഹത്തിന് വേണ്ടി. പിന്നെ ഒരു ക്രിസ്ത്യാനി എന്ന നിലയിലും ഒരു തൃശൂർകാരൻ എന്ന നിലയിലും മേഡത്തിനോട് ഞാൻ മാപ്പ് ചോദിയ്ക്കുന്നു. മേഡത്തിൻ്റെ ഉള്ളിലെ നന്മകൾ ആയുസ്സായി പരിണമിയ്ക്കട്ടെ; ആരോഗ്യവും സമാധാനവും ഏറെ വർദ്ധിയ്ക്കട്ടെ - ആശംസകൾ. ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ. [നല്ല ചേലുള്ള വസ്ത്രധാരണമെന്ന് എൻ്റെ ഭാര്യ - പ്രിൻസി ഷാബു ]

    • @sreelekhaips
      @sreelekhaips  ปีที่แล้ว +2

      നന്ദി ഷാബൂ.. പ്രിൻസിയോട് എന്റെ സ്നേഹം അറിയിക്കൂ..❤

    • @rajeswarig3181
      @rajeswarig3181 10 หลายเดือนก่อน

      സ്ത്രീയ്ക്ക് ആണെങ്കിലും പുരുഷന്‍ ആണെങ്കിലും ഓരോ വിഷമഘട്ടങ്ങൾ അനുഭവിക്കേണ്ടിവരും എന്ന് അറിയാം വളരെ പുല്ലാപ്പുകൾ എവിടുന്നാണ് വരുന്നത്

  • @akhilalucy380
    @akhilalucy380 ปีที่แล้ว

    Hi mam, what's ur opinion on mullaperiyar

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Please see the video I did on Mullaperiyar in this channel

  • @supersaiyan3704
    @supersaiyan3704 ปีที่แล้ว

    Youngsters like us have always something to learn from each of your videos which we can implement in our personal and professional life.
    Notwithstanding that, the pup is a real cutie 🥰
    Happy Sunday ma’am 😊

    • @sreelekhaips
      @sreelekhaips  ปีที่แล้ว +2

      Thanks dear.. Roxy sends her love!🐶

  • @mohansankar2262
    @mohansankar2262 ปีที่แล้ว

    When a person has Justice in her/her soul and DNA ,have always face difficulties in their life.
    Salute you Madam ,you had survived all .

  • @prakashp1950
    @prakashp1950 ปีที่แล้ว +1

    വളരെ നന്നായി എല്ലാ കാര്യങ്ങളും കൃത്യമായി പറയുമ്പോൾ മനസ്സിനും നല്ല സുഖം കിട്ടും പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും സമയ ദോഷം വരുമ്പോൾ കൂടെ നിൽക്കുന്നവരും ശത്രുക്കളായി വരും prakash

  • @jyothy7846
    @jyothy7846 ปีที่แล้ว

    Mam
    Who will bring revolution in this society?
    All are concerned about their well being only. Then who?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Why do we need a revolution? That will only cause more issues. Be at peace with uourself, Jyothi..
      Maybe I can help you. Keep watching my videos.

    • @jyothy7846
      @jyothy7846 ปีที่แล้ว

      @@sreelekhaips
      🙏🙏🙏 , yes mam. Only some selected, specially blessed by God can bring can bring tranquility into this changed world. What has actually changed is the percentage of honest, innocent people in this whole world.
      You or I ,or a few may feel pain because of some consciousness left in us by supreme power. Mam , He is keeping people like you and many others with similar consciousness upright to make His presence feel in this mechanized society.
      Hearing your talk tears started rolling down my cheeks , how a powerful person ,who has vast executive powers is becoming helpless before some (I would like to call) evil elements in the society.
      Mam, revolution in my mind is of such a kind , so as to bring back the peace ,happiness, transparency and innocence which was prevailing in our society during our childhood periods. Now most of our population is mentally suffering some way or other, for the malpractices of our own society.

  • @rajibabu7411
    @rajibabu7411 ปีที่แล้ว

    Mam , we would like to have had you as the police chief of the state..Now how long should we wait for a lady to assume the charge..inspite of being the most literated and liberal state..May be Harshita mam (IG) will create the history..But remember we had 2 natives ( Sandhya mam and you) of the same state as ideal in the past..

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      I would never have been a DGP government wanted Raji... I'm too honest & sincere. And I don't bend to unreasonable demands. No politician will post me as DGP!

  • @anilaramasobha99
    @anilaramasobha99 4 วันที่ผ่านมา

    Withdrawal was the right decision from your part because the would have prolonged for years and the mental agony will not compensate that amount. -a retired district court sheristadar.

    • @anilaramasobha99
      @anilaramasobha99 4 วันที่ผ่านมา

      correct as the case would have

  • @samabraham1489
    @samabraham1489 ปีที่แล้ว +1

    സത്യസന്ധർക്ക് കിട്ടുന്ന പുരസ്ക്കാരം

  • @SatheeshKumar-kk2qz
    @SatheeshKumar-kk2qz ปีที่แล้ว +1

    Madam, this is an almost common reality that an honest Govt servant has to face today. By God's grace you escaped from it. But many of persons like you can't escape from such labyrinth and finally vanishes to God. Both executive and judiciary are the two sides of same coin. We are living in a democracy where justice is handled by temple and church preists. 🙏🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      It is a sad state of affairs.. I'm planning to talk about all these after I finish recounting service stories

  • @jobytg5416
    @jobytg5416 10 หลายเดือนก่อน

    Roxy baby🥰🥰🥰

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      🙏💖🙏

  • @womensarea4792
    @womensarea4792 10 หลายเดือนก่อน

    Nice puppy ❤

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      Thank you! 😊

  • @shaijukv4418
    @shaijukv4418 ปีที่แล้ว

    ഹായ് മാഡ o എല്ലാ എപ്പിസോഡു കാണാനുണ്ട് കുറേ വിട്ടു പോയതു ഉണ്ട് മേടം ഇങ്ങനെ തുറന്നു പറയുമ്പോൾ ദോഷങ്ങൾ ഉണ്ടാവില്ലേ? കാലം അതാണ് ഉന്നത പദവിയിലെത്തിയ നിങ്ങൾക്ക് maind power ഇല്ലാതായി പോയി പിന്നെ സാധാരണ കാരുടെ കാര്യം പറയണോ.ജീനുക ജീനുകളെ മാറ്റിമറിക്കാൻ ഒരു ഉന്നത പദവികു.ഒരുവിദ്യഭ്യസത്തിനു സാധിക്കില്ല അതല്ലെ സത്യം ദൈവം അനുഗ്രഹിക്കട്ടെ ❤

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Shaiju പറഞ്ഞത് വ്യക്തമായില്ല... mind power.. Gene..🤔🙄 അതിനാൽ മറുപടിയും പ്രയാസം.

    • @shaijukv4418
      @shaijukv4418 ปีที่แล้ว

      മാഡം Maind Power എന്ന് ഉദ്ദേശിച്ചത് മാഡത്തിന് മനസിന് വേഗം വിഷമം വരു വേഗം നല്ല മനസ്സും ള്ളവർക്ക് ശത്രുക്കൾ കൂടുതൽ ഉണ്ടാകു .. മാഡത്തിനു സെന്റിമെൻ സ് കൂടുതൽ ആണ്

  • @KPSurendran-l2d
    @KPSurendran-l2d ปีที่แล้ว

    .🌹.......👍......,🇮🇳

  • @baijutvm7776
    @baijutvm7776 ปีที่แล้ว

    ഓരോ ഔദ്യോഗിക പദവിയും ശരിക്കും മുൾക്കിരീടം തന്നെയാണെന്ന് മാഡത്തിന്റെ അനുഭവങ്ങളിൽ നിന്ന് മനസിലാക്കാം... എങ്കിലും അന്തിമ വിജയം സത്യത്തിന് തന്നെയാണ്... പക്ഷേ നമ്മുടെ കോടതികളിൽ നടക്കുന്ന കൊള്ളരുതായ്മകൾ ഇപ്പോഴും നിർബാധം തുടരുകയാണ്.. ഒരു ബിഷപ്പ് വിചാരിച്ചാൽ മാറാവുന്ന നിയമ സംവിധാനങ്ങൾ മാത്രമേ നമ്മുടെ കോടതികളിൽ നിലവിലുള്ളൂ.... ശരിക്കും ഒരു ശുദ്ധികലശം അനിവാര്യമാണ് 👍👍

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ഒരു ശുദ്ധികലശത്തിനും ഒന്നും ചെയ്യാനാകില്ല... ഇതൊക്കെ എത്ര നാളുകളായി ജനം സഹിക്കുന്നു!

  • @samuelmohind
    @samuelmohind ปีที่แล้ว

    Enthaayalum nalloru family life undallo.chechiyude naal makayirammano😂.chodichenne ullu.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ദൈവാനുഗ്രഹത്താൽ ഇപ്പോൾ എല്ലാം നല്ലതാണ്. കുടുംബജീവിതം മാത്രമല്ല. എന്റെ നാൾ മകയിരം അല്ല.

  • @mohammedtk8413
    @mohammedtk8413 ปีที่แล้ว

    മാഡത്തിന്റെ നല്ല മനസിനു എന്റെ അഭിനന്ദ നങ്ങൾ

  • @jyothy7846
    @jyothy7846 ปีที่แล้ว

    It's very painful and pathetic situation of the society. What can we do instead of remaining silent spectators?
    This situation should have a close.
    Other wise this place will turn to a non habitable place to coming generations.
    I don't know how. But one thing I know. The religious leaders should be kept out from administrative bodies. Exporters of fraud and terror! These are the people , the God keeps maximum distance

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Things are a bit skewed in our society... But it should start from us... we should be the change we wish to see in the system.(courtesy- Gandhiji)😄

    • @jyothy7846
      @jyothy7846 ปีที่แล้ว

      @@sreelekhaips
      Yes mam we can atleast start discussions ,working on to a fair judicial system, which is essential for fulfilling the very concept of good governance.
      Judiciary is also part of cross section of our society.
      I have felt from my own experience some are even not showing the minimal compassion even towards the weakest sections. All of us are approaching judiciary as a last hope but strong hope.A setback from judiciary is really unbearable.
      I hope in future ,people with good track records in social welfare activities only can hold such sensitive posts instead of jurists capable of interpreting laws in such a way to suit the requirements of.... their....

  • @thomasmenachery8780
    @thomasmenachery8780 ปีที่แล้ว

    Media in India /Kerala are generally malignant to our dismay.
    This is a trend since the last 15 yrs. or so🤷‍♂️

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      There is a clear reason for such a behavior by the media... Will talk about it later

  • @jyothy7846
    @jyothy7846 ปีที่แล้ว

    Madam
    It's a necessity to talk about the real underlying current of influence of religious groups in Kerala society, which is able to fly above even the government.
    Though I am just a house wife, I too is a victim to the corrupt /fraudulent elements of this society, but in another way. This society is sinking. It will touch the deepest point soon. Then will erupt.... Then all ,including these elements will rupture . That's the end....

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Don't be so so negative dear Jyothi. Things are not so bad. We can get through any problem if we are mentally strong. 😁😁

  • @johnjacob-INDIAN
    @johnjacob-INDIAN ปีที่แล้ว +1

    It is clear that the criminal justice system is broken in our country. There is clearly a section of society that appears to be above the law, and living in a world of phone calls and connections.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes, always!

    • @johnjacob-INDIAN
      @johnjacob-INDIAN ปีที่แล้ว +1

      @@sreelekhaips 🥰 so happy to realise that a senior retired IPS official is in open agreement with this truth. In such situations, quite often the common man realises his helplessness and begins to shrink away from the victims of this broken system; but you have chosen to agree to this truth which clearly shows your confidence. And not without reason, of course.

    • @jyothy7846
      @jyothy7846 ปีที่แล้ว

      Anyone can evade laws, provided you have money, strong networks in society and above all an unjust and immortal mental state.

  • @asyourclassmate2512
    @asyourclassmate2512 10 หลายเดือนก่อน

    ഏഷ്യാനെറ്റിലെ ' program മിസ്റ്റർ T. N. Gopakumar ചേച്ചിയുടെ ബാല്യകാലത്തെ കുറിച്ച് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞു എനിക്ക് എപ്പോഴും ഒരു second ചാൻസ് ആണ് കിട്ടിയത് മൂത്തവർ ഉപയോഗിച്ച' ഡ്രസ് തുടങ്ങിയവ. അപ്പോൾ മിസ്റ്റർ Gopakumar ചേച്ചിയോട് ചോദിച്ചു teeth ബ്രഷ് അങ്ങനെ തന്നെയാണൊ എന്ന്?😅 ചേച്ചി പറഞ്ഞു ഉമിക്കരിആണ് ഞാൻ ഉപയോഗിക്കാറു എന്ന് ' വല്ലാത്ത ചോദ്യം പകച്ചുപോയി ചേച്ചിയുടെ ബാല്യം😅😅💕❤️

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน +1

      അത് കണ്ടിരുന്നോ? എന്റെ ബാല്യത്തെക്കുറിച്ചു ഞാനീ ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട്. അതൂടെ കണ്ടു നോക്കൂ.

    • @asyourclassmate2512
      @asyourclassmate2512 9 หลายเดือนก่อน

      @@sreelekhaips (yes,I'm ) തീർച്ചആയ്യും ,കാണും💕💕

  • @RichuDenny
    @RichuDenny ปีที่แล้ว

    Hi madam
    ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്. ഒരു കൗതുകം തോന്നിയത് കൊണ്ടാണ്. മാഡത്തിന്റെ നാൾ (Zodiac) ഏതാണ്? 🥰
    സ്വകാര്യതയെ അതിക്രമിക്കുന്നു എന്ന് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. 😊🙏

    • @Rashidres
      @Rashidres ปีที่แล้ว

      കുണ്ടള കാമിനി നാൾ

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      നാളിലും zodiac ലും വിശ്വാസമില്ല Sid... അതിനാൽ തല്ക്കാലം പറയുന്നില്ല.😂😂

  • @harilalm896
    @harilalm896 ปีที่แล้ว

    Defamation കേസിന്റെ cause of action ന്റെ സ്ഥലം എവിടെയായിരുന്നു എന്നത് ആദ്യം maintainabilty സമയത്താണ് നോക്കുന്നത്. Admission കഴിഞ്ഞ് മുഖ്യവിസ്താരം നടക്കുമ്പോൾ അക്കാര്യം പ്രതിഭാഗം ഉന്നയിച്ചത് വിചിത്രം. ഇത് അറിയാത്ത ആൾ അല്ലല്ലോ Magistrate. സ്വാഭാവികമായും കേസ് ആ stage ൽ തള്ളാൻ അതിശക്തമായ pressure ഉണ്ടായിരിക്കും. Anyway, "Juduces non tenentur exprimere causam sententiae suae". വിജിലൻസ് എടുത്ത procurement malpractice case ന്റെ കാര്യത്തിൽ ലഭിച്ച വിവരത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ മെനക്കെടാതെ ഒരു പോലീസ് ഉദ്യോഗസ്ഥൻ cognizable offence ന്റെ വിവരം ലഭിച്ചാൽ ചെയ്യും പോലെ തീർത്തും യാന്ത്രികമായി present incumbent officer ടെ പേരിൽ FIR ഇടാനുള്ള തിടുക്കത്തിലും ആസ്വാഭാവികത . വിജയം ഉറപ്പാണെങ്കിൽ പോലും Suit for damages മായി മുന്നേറുമ്പോൾ കിട്ടിയതിന്റെ നേട്ടത്തെക്കാൾ കിട്ടാത്തതിന്റെ നഷ്ടബോധം കേസ് തീരും വരെയും പിന്തുടരും. അത് ഒഴിവാക്കാൻ ആ സാഹചര്യത്തിൽ compromise suit ഫയൽ ചെയ്‌തത്‌ നന്നായി മാഡം.

    • @sreelekhaips
      @sreelekhaips  ปีที่แล้ว +2

      അതെ ഹരി.. കേസ് ഏറെ മുന്നോട്ടു പോയിട്ടാണ് പെട്ടെന്നൊരു ദിനം തള്ളുന്നത്... ഇത് വെറുതെ ഉണ്ടായ കാര്യമല്ല.. പിന്നിൽ വൻ ശക്തി എനിക്കെതിരെ ഉണ്ടായിരുന്നു..

    • @johnjacob-INDIAN
      @johnjacob-INDIAN ปีที่แล้ว

      @@sreelekhaips it doesn't make sense going for settlement once the case is filed; because I feel that this is commonly trodden path used by those subverting the law with the help of unscrupulous elements of the legal fraternity. These are my views, although you may or may not agree.

  • @sukumukkil7161
    @sukumukkil7161 ปีที่แล้ว

    ഇതിനെയാണ് അഗ്നി പരീക്ഷണം എന്ന് പറയുന്നത്.. മജിസ്ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി കൊടുക്കണം ആ മജിസ്ട്രേറ്റിന്റെ പേര് കൂടി പരാമർശിക്കണം ആയിരുന്നു.... സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് എല്ലാവർക്കും കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thank you! ഞാൻ തന്നെ എല്ലാം പിൻവലിച്ച സ്ഥിതിക്ക് വെറുതെ എന്തിനാണ് മജിസ്‌ട്രേറ്റ്നെക്കൂടെ വിഷമിപ്പിക്കുന്നത്?

  • @raheeee77
    @raheeee77 ปีที่แล้ว

    നിങ്ങളുടെ അവസ്ഥ എങനെ ആയിരുന്നെകിൽ ഒരു സാദാരണ പോലീസിന്റെ അവസ്ഥ 😮😮

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അതാണ് കഷ്ടം. ഇപ്പോൾ ആത്മഹത്യ ചെയ്യുന്ന പോലീസുകാർ കൂടി വരികയാണല്ലോ!

  • @alexkollelil8523
    @alexkollelil8523 ปีที่แล้ว

    ചില എപ്പിസോഡിൽ കമന്റ്സ് വേണ്ട എന്ന് തീരുമാനിച്ചത് എന്ത് കൊണ്ടാണ്.?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ഒന്നിൽ മാത്രമാണ് കമന്റ്സ് disable ചെയ്തത്.. അത് വായിക്കുകയും മറുപടി എഴുതുകയും ചെയ്യുന്നത് negative energy ആണെന്ന് മനസ്സിലായപ്പോൾ. എന്റെ ഏറ്റവും വെറുക്കപ്പെട്ട എപ്പിസോഡുകളായ ദിലീപ് സംഭവവും തൃക്കുന്നത് സെമിനാരി സംഭവവും- അതിൽ ഇപ്പോഴും comments ഉണ്ടല്ലോ

    • @alexkollelil8523
      @alexkollelil8523 ปีที่แล้ว

      മറുപടി അയച്ചതിനു നന്ദി.

  • @shibukuruvilla1022
    @shibukuruvilla1022 ปีที่แล้ว

    അമ്മേ തല്ലിയാലും രണ്ടാഭിപ്രായം പറയുന്ന നമ്മുടെ നാട്ടിൽ നീതി പീഠങ്ങൾ നിയമവും കൃത്രിമ തെളിവുകള മാത്രം നോക്കി വിസ്തരം നടത്തി യാൽ ധാർമികതയും നിരപരാതിതവും ബലി കഴിക്കപ്പെടും, മാഡത്തിന്റെ നിരപരാതിത്വവും രേഖ പെടുത്തിയ ഒരുകോടതി മുകളിലുണ്ട് തീർച്ച!!!
    ഇപ്പോൾ ഹൈകോടതികൾ മുതൽ താഴോട്ടുള്ള കോടതികളെ കേന്ദ്ര സർക്കാർ വിഴുങ്ങി കൊണ്ടിരിക്കുകയാണ്

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അത്രയ്ക്ക് negative ആകണോ Shibu??
      എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് എന്ന് വിശ്വസിച്ചിരുന്നു ഞാൻ ഏതു കഷ്ടകാലത്തിലും!

  • @Salim12350
    @Salim12350 ปีที่แล้ว

    ഞാൻ ആണെങ്കിൽ മാനനഷ്ടക്കേസ് ഒത്തു തീർപ്പ് ആക്കില്ലായിരുന്നു.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      പ്രയാസമാണ് സലിം.. നമുക്ക് favorable ആയി കോടതി വിധി വന്നാലും അതിനു stay, അപ്പീലുകൾ അങ്ങനെ നീണ്ടു നീണ്ടു പോകും. പ്രത്യേകിച്ചും civil കേസുകൾ മരണം വരെ നമ്മെ ബുദ്ധിമുട്ടിക്കും. അനുഭവമുള്ളതുകൊണ്ടാണ്!

    • @Salim12350
      @Salim12350 ปีที่แล้ว

      @@sreelekhaips അത് ശരിയാണ് മാഡം. പക്ഷെ അങ്ങിനെ നമുക്ക് കിട്ടുന്നത് തുക ഏതെങ്കിലും ചാരിറ്റി ക്ക് കൊടുക്കണം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നമ്മൾ പ്രയത്നം തുടരുമ്പോൾ കൂടുതൽ ആത്മധൈര്യം കൈവന്നു ചേരും എന്നാണ് തോന്നുന്നത്. എന്തായാലും മാഡത്തെപ്പോലെ ഇനിയും സത്യസന്ധരായ officers നമുക്ക് ഇനിയും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @goputr7067
    @goputr7067 ปีที่แล้ว

    So, judges are corrupt, they can easily be influenced, it is shocking to know that that judge has been influenced by their religious leaders and acted in a partisan manner, You being an IPS officer should have fought this out, until you got justice, if this is what happens to an IPS officer, just imagine what would be the plight of a common man. You should name and shame that shady magistrate. He is a shame for judiciary. As an IPS officer you should have shone your spine to fight these evils in the society. Or, you had something to hide?, which forced you for a compromise

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Gopu... Not all Judges are corrupt. If you watched all my previous videos, you would know that I've mentioned several times why I don't want to reveal some names. Besides, what is your right to get angry or think I had something to hide in this matter? You must be too young to understand the value of peace, you may prefer to fight all the way at the cost of your health & life...! Then get into IPS & fight all this rot. All the best!

  • @MariyaS-ie6rv
    @MariyaS-ie6rv ปีที่แล้ว

    സ്ത്രീകൾക്ക് മാഡത്തിന്റെ ജീവിതം ഒരു ഇൻസ്പിരേഷൻ ആണ്

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ആകട്ടെ... എന്റെയത്ര ധൈര്യവും ചങ്കൂറ്റവും ഉണ്ടെങ്കിൽ ഏതു കഷ്ടകാലവും ആർക്കും തരണം ചെയ്യാം 😅

  • @vineethapillai3853
    @vineethapillai3853 10 หลายเดือนก่อน

    സാധാരണക്കാരുടെ സ്ഥിതിയോ

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      വളരെ കഷ്ടമാണ്

  • @faisalts3528
    @faisalts3528 6 หลายเดือนก่อน

    ബിഷപ്പ് ഹൌസ് ഇൽ മേൽ ഒരു മജിസ്‌ട്രേറ്റും പറക്കില്ല....100% സാക്ഷര കേരളം 😅

  • @shaijukv4418
    @shaijukv4418 ปีที่แล้ว

    മാഡത്തിന് ജാതകത്തിൽ വിശ്വാസംമുണ്ടോ, നാള് ഏതാണ്

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      വിശ്വാസമില്ല

  • @MegaVijayasree
    @MegaVijayasree ปีที่แล้ว

    Madathinte personal mail id tharan pattumo
    If you don't mind madam

  • @shanavasjr
    @shanavasjr ปีที่แล้ว

    ❤❤

  • @ramanunniu2421
    @ramanunniu2421 ปีที่แล้ว