പോലീസ് എന്ന് കേൾക്കുമ്പോൾ ഭയത്തേക്കാൾ അറപ്പും വെറുപ്പുമാണ്, കാരണം എന്റെ ഒരു അനുഭവമാണ് ഞാൻ ഒരു യാത്രക്കിടയിൽ ഷൊർണൂർ ബസ് സ്റ്റാന്റിൽ ഒരു രാത്രി ബസ് കിട്ടാതെ കുടുങ്ങി പോയി, അന്ന് ക്ഷീണം കൊണ്ട് ബസ് സ്റ്റേഷനിൽ ചാരി ഇരുന്ന് ഉറങ്ങി പോയി, ആരോ തട്ടി വിളിച്ചു, നോക്കുമ്പോൾ പോലീസ് , കോട്ടയത്തിനുള്ള ബസ് നോക്കി ഇരിക്കുന്നു എന്ന വിവരം പറഞ്ഞു തൊട്ടടുത്ത പാർക്ക് ചെയ്തിരിക്കുന്ന ജീപ്പിലേക് വന്നു si ഓട് കാര്യം പറഞ്ഞിട്ട് പോകോ എന്ന് കോൺസ്റ്റബിൾ ഞാൻ ചെന്ന് si ഓട് പറഞ്ഞു വണ്ടിയിൽ കയറിക്കോ സ്റ്റേഷനിൽ ചെന്ന് വിശദമായി ചോദ്യം ചെയ്തിട്ടു വിടാം എന്ന് si അങ്ങിനെ ഞാൻ ഷൊർണുർ സ്റ്റേഷനിൽ എത്തി എന്നോട് ആരും ഒന്നും ചോദിച്ചില്ല അഡ്രസ്സ് മാത്രം ചോദിച്ചു, ആലത്തൂർ ci യുടെ കീഴിൽ ഉള്ള സ്റ്റേഷൻ ആയിരുന്നു അന്ന് ഷൊർണൂർ എനിക്ക് അന്ന് പതിനെട്ടു വയസ് പ്രായം, ആ രാത്രി ആലത്തൂർ ci ഷൊർണുർ വന്നു ജീപ്പിൽ എന്നെ ആലത്തൂർക് കൊണ്ട് പോകുന്നു, എന്ന് പിറ്റേന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കുന്നു , ചാർജ് ഇങ്ങിനെയായിരുന്നു, ആലത്തൂർ പോസ്റ്റ് ഓഫീസ് പരിസരത്തു പ്രതിയെ സംശയ കരമായി കാണപ്പെട്ടു പോലീസ് നെ കണ്ടു പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു ഒടിച്ചു പിടിച്ചു ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ല crime number 48c, കുറ്റം നിഷേധിച്ചു എങ്കിലും ജാമ്യക്കാർ ഇല്ലാത്തതിനാൽ റിമാൻഡ് സബ്ജയിൽ ജീവിതത്തിൽ ആദ്യത്തെ അനുഭവം, കതെഴുതി വീട്ടിൽ അറിയിക്കാൻ അനുവദിക്കണം എന്ന് കോടതിയിൽ പറഞ്ഞതുകൊണ്ട് ഒരു ഇന്നലെൻഡ് കാർഡ് കോടതി ഏർപ്പാടാക്കി വീട്ടുകാർ വന്നു ജാമ്യത്തിൽ ഇറക്കി കേസ് വാദിച്ചുവെങ്കിലും remand ൽ കിടന്ന എഴോ എട്ടോ ദിവസം ശിക്ഷയായി പരിഗണിച്ചു കോടതി വിട്ടയച്ചു, അങ്ങിനെ ഞാൻ എക്സ് convicted ലിസ്റ്റിൽ ഉള്ള ആളായി മാറി, പിന്നീട് ഞാൻ താമസിക്കുന്ന നാട്ടിൽ ഓരോ മാസവും പോലീസ് വരും എന്നെ അനുവേശിച്ച ഞാൻ എവിടെയാണ് എന്ത് ചെയുന്നു, ഉദാഹരണം cid moosa, എന്ന സിനിമയിൽ സലിം കുമാറിന്റെ പുറകെ cid പോകുന്നതുപോലെ,, അത് എന്റെ ജീവിതം മാറ്റി മറിച്ചു നാട്ടിൽ എനിക്ക് ക്രിമിനൽ പരിവേഷം ഉണ്ടായി, വിദ്യാഭ്യാസം ഉഴപ്പി പോയി, പിന്നെ കള്ള്, കഞ്ചാവ്, കൂലിതല്ല് ഇങ്ങിനെ പോയി കുറെ കാലം പിന്നെ പോലീസ് ഓ ജയിലോ ഒന്നും പ്രശ്നമല്ലാത്ത സ്ഥിതി വന്നു ഒരു പോലീസ് കാരനെ പരസ്യമായി കവലയിൽ വച്ച് തല്ലുക വരെയുണ്ടായി ആരുമൊന്നും ചെയ്തില്ല അപ്പോൾ ഓടി രക്ഷപെട്ടു, പിന്നീട് ദൈവം മനസ്സിൽ നല്ലത് തോന്നിപ്പിച്ചു എല്ലാം അവസാനിപ്പിച്ചു ഇപ്പോൾ വയസ് 55, engeneering works ചെയുന്നു, എന്റെ മൂത്ത മകൾ, എന്നെ പോലീസ് പിടിച്ച അതെ ഷോർനൂരിൽ കോളേജ് അധ്യാപിക ഇളയ മകൻ നല്ല ഒരു engineer 😂😂😂
ബാക്കി കാണാൻ കാത്തിരിക്കുന്നു .പക്ഷെ ഒരു കാര്യം മാഡത്തിനോട് ഒരു റിക്വസ്റ്റ്. മാഡം പറയുന്നത് കേൾക്കുമ്പോൾ എഴുതി വായിക്കുന്നത് പോലെ തോന്നുന്നു. മസിൽ എല്ലാം വിട്ടു ഫ്രീ ആയി സംസാരിച്ചാൽ കുറച്ചു കൂടി നല്ലതായിരിക്കും
കേപ യിൽ ഒരു ആധുനിക കുറ്റന്വേഷണ ഓഫീസ് തുടങ്ങാൻ പ്രൊപോസൽ ചോദിച്ചു അപ്പോൾ കഴിവുള്ളാ ജൂനിയർ sp. കൃത്യമായി പ്രൊപോസൽ കൊടുത്തപ്പോൾ ഈ ബുദ്ധിമതി പറഞ്ഞു കമ്പ്യൂട്ടറിന്റെ എണ്ണം കസേരയുടെ എണ്ണം ഇവാ മാത്രം മതി എന്ന് പറഞ്ഞു ആ പദ്ധതിയെ നശിപ്പിച്ചു കളഞ്ഞു. പപ്പു എന്നാ ആന വണ്ടി വാങ്ങി കുറെ എണ്ണം ട്രാഫിക് സ്റ്റേഷനിൽ ഇട്ടിട്ട് ഉണ്ട് പൊതു ജനത്തിന്റെ പൈസാ ആണ് ഈ ബഹുമാന്യായ മാഡം ചെയ്തത്.
ജിഷ വധകേസിൽ യഥാർത്ഥ പ്രതി ആണോ പിടിയിൽ ആയത് എന്നത് ഇന്നും ചോദ്യച്ചിഹ്നം ആണ്. ഒരു പോലീസുകാരി എന്ന നിലയിൽ വളരെ പരിമിതികൾ ഉണ്ടാവാം ഇക്കാര്യത്തിൽ എന്നാലും സ്വാമികേസിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല.. സഫാരി ചാനൽ ഇതിനൊക്കെ മറുപടി നൽകും എന്ന് പ്രതീക്ഷിക്കാം
Medamത്തിന്റെ സങ്കർഷ ഭരിത മായ service story കേൾക്കാൻ waiting santhosh George sir pls invite സമൂഹത്തിന്റെ താഴെത്തീട്ടിൽ നിന്ന് ഉയർന്ന് വന്നവരെ കൂടി ഈ hot സിറ്റിൽ കൊണ്ടുവന്ന കൊള്ളാം..
വായനയുടെയും വീട്ടിലെയും പോലീസിലെയും ശീലിച്ച ചിട്ടകൾ സംസാരത്തിൽ പ്രതിഫലിക്കുന്നു. അങ്ങയുടെ ഗ്രാമത്തിൽതന്നെ കുടുംബവേരുകളുള്ള എനിക്കു ഈ സംസാരശൈലി മനസ്സിലാകും. അങ്ങയെക്കുറിച്ച് അഭിമാനിക്കുന്നു. കൂടുതൽ അനുഭവങ്ങൾ കേൾക്കുവാൻ കാത്തിരിക്കുന്നു.
Madam താങ്കൾ പറയുന്ന കാര്യങ്ങൾ എഴുതി വായിക്കുന്നതു പോലെ ഉണ്ട്. ഒരു ഒഴുക്കിൽ പറഞ്ഞാൽ കേൾവിക്കാർക്ക് കൂടുതൽ താത്പര്യം ഉണ്ടാകുമെന്ന് തോന്നുന്നു. ഇത് എന്റെ അഭിപ്രായം മാത്രം. ഒരു കുറ്റപ്പെടുത്തലായി തോന്നരുത്
2021 December 15 marks the 30th anniversary of the brutal police killing of a Kerala Muslim girl Sirajunnisa. Republishing a 2005 published news story in Milli Gazzette by a Kerala-based journalist BF Firos. Read the original story here. It’s been more than 14 years since an innocent girl was shot dead at the behest of a ruthless police officer. Instead of punishing the guilty, the government has been trying to protect him. Moreover, with the recent appointment of the officer, Raman Srivastava, as the Kerala police chief, all hopes of justice for Sirajunissa’s bereaved family have been dashed. It was 1991. The Sangh Parivar had just started to show its fangs and claws, the time when it was trying its best to extract the maximum out of the Ram Mandir issue. The then chief of BJP, Murli Manohar Joshi, was on his Ekta Yatra from Kanyakumari to Srinagar. Joshi’s Yatra traversed through the interiors of India igniting communal passions and thereby strengthening the footholds of Sangh Parivar
ഇനി... എന്തെല്ലാം കേൾക്കാൻ പോകുന്നു.... ഒരുപാട് അനുഭവസമ്പത്തുകൾ.. ചിലതൊക്കെ ഒളിച്ചു വയ്ക്കും... കൂടെ നിന്നവർ..ചതിച്ചവർ...ആത്മാർത്ഥതയില്ലാത്തവർ..രാഷ്ട്രീയ ചെറ്റകൾ... വാദി.. പ്രതി... ഒരു സാധാരണക്കാരന്റെ ജീവിതം നിയമത്തിന്റെ ചട്ടയണിഞ്ഞ്, അറിഞ്ഞ്,. പലതുംചെയ്യാൻ പറ്റാതെ പോയ ഔദ്യോഗിക ജീവിതം... 🙏
പോലീസ് എന്ന് കേൾക്കുമ്പോൾ ഭയത്തേക്കാൾ അറപ്പും വെറുപ്പുമാണ്, കാരണം എന്റെ ഒരു അനുഭവമാണ് ഞാൻ ഒരു യാത്രക്കിടയിൽ ഷൊർണൂർ ബസ് സ്റ്റാന്റിൽ ഒരു രാത്രി ബസ് കിട്ടാതെ കുടുങ്ങി പോയി, അന്ന് ക്ഷീണം കൊണ്ട് ബസ് സ്റ്റേഷനിൽ ചാരി ഇരുന്ന് ഉറങ്ങി പോയി, ആരോ തട്ടി വിളിച്ചു, നോക്കുമ്പോൾ പോലീസ് , കോട്ടയത്തിനുള്ള ബസ് നോക്കി ഇരിക്കുന്നു എന്ന വിവരം പറഞ്ഞു തൊട്ടടുത്ത പാർക്ക് ചെയ്തിരിക്കുന്ന ജീപ്പിലേക് വന്നു si ഓട് കാര്യം പറഞ്ഞിട്ട് പോകോ എന്ന് കോൺസ്റ്റബിൾ ഞാൻ ചെന്ന് si ഓട് പറഞ്ഞു വണ്ടിയിൽ കയറിക്കോ സ്റ്റേഷനിൽ ചെന്ന് വിശദമായി ചോദ്യം ചെയ്തിട്ടു വിടാം എന്ന് si അങ്ങിനെ ഞാൻ ഷൊർണുർ സ്റ്റേഷനിൽ എത്തി എന്നോട് ആരും ഒന്നും ചോദിച്ചില്ല അഡ്രസ്സ് മാത്രം ചോദിച്ചു, ആലത്തൂർ ci യുടെ കീഴിൽ ഉള്ള സ്റ്റേഷൻ ആയിരുന്നു അന്ന് ഷൊർണൂർ എനിക്ക് അന്ന് പതിനെട്ടു വയസ് പ്രായം, ആ രാത്രി ആലത്തൂർ ci ഷൊർണുർ വന്നു ജീപ്പിൽ എന്നെ ആലത്തൂർക് കൊണ്ട് പോകുന്നു, എന്ന് പിറ്റേന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കുന്നു , ചാർജ് ഇങ്ങിനെയായിരുന്നു, ആലത്തൂർ പോസ്റ്റ് ഓഫീസ് പരിസരത്തു പ്രതിയെ സംശയ കരമായി കാണപ്പെട്ടു പോലീസ് നെ കണ്ടു പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു ഒടിച്ചു പിടിച്ചു ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ല crime number 48c, കുറ്റം നിഷേധിച്ചു എങ്കിലും ജാമ്യക്കാർ ഇല്ലാത്തതിനാൽ റിമാൻഡ് സബ്ജയിൽ ജീവിതത്തിൽ ആദ്യത്തെ അനുഭവം, കതെഴുതി വീട്ടിൽ അറിയിക്കാൻ അനുവദിക്കണം എന്ന് കോടതിയിൽ പറഞ്ഞതുകൊണ്ട് ഒരു ഇന്നലെൻഡ് കാർഡ് കോടതി ഏർപ്പാടാക്കി വീട്ടുകാർ വന്നു ജാമ്യത്തിൽ ഇറക്കി കേസ് വാദിച്ചുവെങ്കിലും remand ൽ കിടന്ന എഴോ എട്ടോ ദിവസം ശിക്ഷയായി പരിഗണിച്ചു കോടതി വിട്ടയച്ചു, അങ്ങിനെ ഞാൻ എക്സ് convicted ലിസ്റ്റിൽ ഉള്ള ആളായി മാറി, പിന്നീട് ഞാൻ താമസിക്കുന്ന നാട്ടിൽ ഓരോ മാസവും പോലീസ് വരും എന്നെ അനുവേശിച്ച ഞാൻ എവിടെയാണ് എന്ത് ചെയുന്നു, ഉദാഹരണം cid moosa, എന്ന സിനിമയിൽ സലിം കുമാറിന്റെ പുറകെ cid പോകുന്നതുപോലെ,, അത് എന്റെ ജീവിതം മാറ്റി മറിച്ചു നാട്ടിൽ എനിക്ക് ക്രിമിനൽ പരിവേഷം ഉണ്ടായി, വിദ്യാഭ്യാസം ഉഴപ്പി പോയി, പിന്നെ കള്ള്, കഞ്ചാവ്, കൂലിതല്ല് ഇങ്ങിനെ പോയി കുറെ കാലം പിന്നെ പോലീസ് ഓ ജയിലോ ഒന്നും പ്രശ്നമല്ലാത്ത സ്ഥിതി വന്നു ഒരു പോലീസ് കാരനെ പരസ്യമായി കവലയിൽ വച്ച് തല്ലുക വരെയുണ്ടായി ആരുമൊന്നും ചെയ്തില്ല അപ്പോൾ ഓടി രക്ഷപെട്ടു, പിന്നീട് ദൈവം മനസ്സിൽ നല്ലത് തോന്നിപ്പിച്ചു എല്ലാം അവസാനിപ്പിച്ചു ഇപ്പോൾ വയസ് 55, engeneering works ചെയുന്നു, എന്റെ മൂത്ത മകൾ, എന്നെ പോലീസ് പിടിച്ച അതെ ഷോർനൂരിൽ കോളേജ് അധ്യാപിക ഇളയ മകൻ നല്ല ഒരു engineer 😂😂😂
You are correct.... Aranival sandhya.....??? Myre
Thanks dear SGK & team safari TV.🙏❇️🌷💐
ബാക്കി കാണാൻ കാത്തിരിക്കുന്നു .പക്ഷെ ഒരു കാര്യം മാഡത്തിനോട് ഒരു റിക്വസ്റ്റ്. മാഡം പറയുന്നത് കേൾക്കുമ്പോൾ എഴുതി വായിക്കുന്നത് പോലെ തോന്നുന്നു. മസിൽ എല്ലാം വിട്ടു ഫ്രീ ആയി സംസാരിച്ചാൽ കുറച്ചു കൂടി നല്ലതായിരിക്കും
Kettirikkan nalla rasam. Ella episodesum kettirunnu povum. 😇
Katta waiting…for investigation stories 🔥
അഹങ്കാരം തലയ്ക്കു കയറി സർവീസിൽ ഇരുന്നപ്പോൾ പലരെയും ദ്രോഹിച്ച വ്യക്തി പുതിയ കപട വേഷം ധരിച്ചു അവതരിയ്ക്കുന്നു.
നിങ്ങൾ ആരെ കുറിച്ചാണ് പറയുന്നത്.... മൂന്നാം മുറയിൽ നിന്നും ജനമൈത്രി പോലീസിലേക്ക് വരുന്നത് ഇവരുടെ ഒക്കെ പ്രവർത്തനങ്ങൾ കൊണ്ടാണ്
Eee pennumbulla aanu jisha kolacase anyeahichu attimarikku ninna ips kary.foooo load puccham.erunnu ezhuthikko kore kanum ezhuthan
ഓർമകൾ..
അനുഭവങ്ങൾ...കേൾക്കുവാൻ താല്പര്യമുണ്ട്. മാഡം,അഭിനന്ദനങ്ങൾ!💐💐💐
Mam . Namasthe......... congrts congrts...... very interesting vedio. Realy Nostalgic feeling
Waiting for next episode
നല്ല തുടക്കം. സംസാരം അല്പം സ്പീഡ് കൂട്ടി, casual ആയാൽ കൂടുതൽ ആസ്വാദകരമാവും. 🙏
Try 1.25x
Thank you
മാഡം എ.എസ്. പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചത് കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ആയിരുന്നു. 1989 ൽ. അപ്പോൾ കണ്ടിട്ടുണ്ട്.
ബുക്ക് നോക്കി വായിക്കുന്നതുപോലെ ഫീൽ ചെയ്യുന്നുണ്ടെങ്കിലും കെട്ടിരിക്കാൻ ഒരുപാടുള്ള അറിവുകൾ 👍🏻
1.25x il ittal correct meeter kittum😂
Very nice 👍 speech 🎤 🙏🌹
ഇത് പൊളിക്കും ❤
My old classmate for PDC and Degree 2nd language Malayalam at Alphonsa College, Pala.
ജീവിതാനുഭവങ്ങൾ പങ്ക് വെക്കാൻ എന്നെങ്കിലുമൊരു നാൾ സാ ഫാരിയിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അഭിനന്ദനങ്ങൾ
Namgyal Wangdi, and also referred to as Sherpa Tenzing,[1] was a Nepalese-Indian Sherpa mountaineer
Expecting interesting stories.
Safari... we miss Srelekha IPS
Recommended Speed for this video 1.25 🎉
ആലപ്പുഴക്കാരൻ ആണെങ്കിലും അധികമൊന്നും തത്തംപള്ളി ഭാഗത്ത് പോയിട്ടില്ല.ഏതായാലും വളരെ നല്ല രീതിയിൽ പറയുന്നു.ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
Super 👍🏼
കേപ യിൽ ഒരു ആധുനിക കുറ്റന്വേഷണ ഓഫീസ് തുടങ്ങാൻ പ്രൊപോസൽ ചോദിച്ചു അപ്പോൾ കഴിവുള്ളാ ജൂനിയർ sp. കൃത്യമായി പ്രൊപോസൽ കൊടുത്തപ്പോൾ ഈ ബുദ്ധിമതി പറഞ്ഞു കമ്പ്യൂട്ടറിന്റെ എണ്ണം കസേരയുടെ എണ്ണം ഇവാ മാത്രം മതി എന്ന് പറഞ്ഞു ആ പദ്ധതിയെ നശിപ്പിച്ചു കളഞ്ഞു. പപ്പു എന്നാ ആന വണ്ടി വാങ്ങി കുറെ എണ്ണം ട്രാഫിക് സ്റ്റേഷനിൽ ഇട്ടിട്ട് ഉണ്ട് പൊതു ജനത്തിന്റെ പൈസാ ആണ് ഈ ബഹുമാന്യായ മാഡം ചെയ്തത്.
Great Life...all the best Mam...
എൻ്റെ School mate
St Anthony's Girls High school, Alappuzha
Let's hear more...
Varey ഗുഡ് 🌹🌹🌹🌹🌹
ഒരുപാട് നല്ലതും ചീത്തയുമായ അനുഭവങ്ങളും ജീവിതവും കാണാം ഇതിൽ..
നല്ലൊരു ഓഫീസർ 📸🤚
ഉണ്ടാ താഴെ ഉള്ളാ പോലീസുകാരെ തെറി വിളിക്കുന്ന മാന്യ ആണ്
Singer minmini should be invited to this program
Kollam,sp,njan,kanditunde,fan❤❤❤❤❤
santhosh sir waiting for Jacob ponnus sir episode
❤😍
🔥🔥🔥
Sirajunnisa 11 year old girl do you know her
❤🎉
നിഷ്കളങ്കമായ സത്യസന്ധമായ സംസാരം മാഡത്തിന് ഏതാണ്ട് എന്റെപ്രായം കേൾക്കുമ്പോൾ പലതും ഓർക്കുന്നു സങ്കടം വരുന്നു
എന്തിനാ സങ്കടം വരുന്നത്.... പറയൂ...
ഇത് പൊളിക്കും ,പൊരിക്കും ടKG❤❤❤
❤
Rishiraj Singh IPS sir നെ കുടി കൊണ്ടുവരണം 10 വർഷത്തോളം deputation ൽ പോയ ആളാണ്.... അത്രതന്നെ അനുഭവ സമ്പത്തുള്ള ആളാണ് 👍🏻
😍👌👏👍♥️
Very good
ജിഷ വധകേസിൽ യഥാർത്ഥ പ്രതി ആണോ പിടിയിൽ ആയത് എന്നത് ഇന്നും ചോദ്യച്ചിഹ്നം ആണ്. ഒരു പോലീസുകാരി എന്ന നിലയിൽ വളരെ പരിമിതികൾ ഉണ്ടാവാം ഇക്കാര്യത്തിൽ എന്നാലും സ്വാമികേസിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല.. സഫാരി ചാനൽ ഇതിനൊക്കെ മറുപടി നൽകും എന്ന് പ്രതീക്ഷിക്കാം
ഇവളൊക്കെ അനുഭവിക്കാൻ കിടക്കുന്നെ ഉള്ളു
Massss
Wow nice 👍
മുല്ലക്കല്‍ ബാലകൃഷ്ണൻ... അറിയുമോ?...
Medamത്തിന്റെ സങ്കർഷ ഭരിത മായ service story കേൾക്കാൻ waiting santhosh George sir pls invite സമൂഹത്തിന്റെ താഴെത്തീട്ടിൽ നിന്ന് ഉയർന്ന് വന്നവരെ കൂടി ഈ hot സിറ്റിൽ കൊണ്ടുവന്ന കൊള്ളാം..
🌹🌹🌹🌹🌹
Case diary 📒📕
കുറച്ചൂടി സ്പീഡ് പറഞ്ഞ നന്നായിരിക്കും മാം 💝 ഓരോ വാക്കും കഴിഞ്ഞും അടുത്ത വാക്കിലേക്കുള്ള ദൂരം
Play 1.5x
@@ithalsquotes1676 അങ്ങനെ ചെയ്‌താൽ റോബോട്ടിക് ഫീൽ വരും
@@ithalsquotes1676
No 1.25×
2x il etta pore
❤❤❤
First Episode was below Average..
കുറച്ചു കൂടെ ഫ്ലോ ആയി വരാൻ ഉണ്ട് 🙌🏻👍🏻👏🏻സ്പീഡ് കുറവ്
💥
😊😊😊😊
👍
Play back speed 1.25
സൈമൺ സാർ ബാക്കി വന്നില്ല. എപ്പോ വരും
എന്റെ സൈമൺ സാർ...
👍👍👍👍
പ്രായം ചെന്ന വയോധികരുടെ മുന്നിൽ കാലിമേൽ കാൽകയറ്റി വെച്ച് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥ....അത് നേരിൽ കാണാനിടയാവർ,,,സങ്കടം.🙏
Please bring stunt master Thyagarajan
Playbackspeed 1.75 ഇട്ടു പിടിച്ചോ
പഴയ തലമുറ പഠിച്ചത് ആഴത്തിൽ ആണ് .
മാഡത്തിന് പുതിയ തലമുറയിലെ കുട്ടികളോട് എന്തണു പറയാനുള്ളത് .ഒന്നാമത് എത്താനാണോ അതോ വേരൂന്നി വളരാനാണോ ?...
ചേച്ചി പറയുമ്പോൾ പഴയകാല ഓർമ്മ വരുന്നു
Pakuwatha യുള്ള സംസാരശൈലി 🙏
വായനയുടെയും വീട്ടിലെയും പോലീസിലെയും ശീലിച്ച ചിട്ടകൾ സംസാരത്തിൽ പ്രതിഫലിക്കുന്നു. അങ്ങയുടെ ഗ്രാമത്തിൽതന്നെ കുടുംബവേരുകളുള്ള എനിക്കു ഈ സംസാരശൈലി മനസ്സിലാകും. അങ്ങയെക്കുറിച്ച് അഭിമാനിക്കുന്നു. കൂടുതൽ അനുഭവങ്ങൾ കേൾക്കുവാൻ കാത്തിരിക്കുന്നു.
കളങ്കിതർ എന്നാരോപണമുള്ള ഇത്തരം ഉദ്യോഗസ്ഥർക്ക് അവരെ സ്വയം വെള്ളപൂശാനുള്ള ഒരവസരം സഫാരി ചാനൽ ഉണ്ടാക്കി കൊടുക്കുന്നതിനോട് യോജിപ്പില്ല .
രാഷ്ട്രീയകാരുടെ സമ്മർദം കാരണം സ്വന്തം ജോലിയോട് നീതി പുലർത്താൻ കഴിയാത്ത പോയ ഓഫീസർ ആണോ?
അതെ... ജിഷ case ഉദാഹരണം
I M vijayante charithram pratheekshikkunnu
Enikkum i a s aakanam
ഷൊർണൂരിൽ ഉണ്ടായിരുന്നു, നല്ല കഴിവ് ഉള്ള ഒരു ഓഫിസർ
തലപ്പുലം ശ്രീകൃഷ്ണപുരം ക്ഷേത്രം..
Hiiii
അഴകിയ രാവണൻ ഫീമെയിൽ വേർഷൻ പോലെ തോന്നിയോ ആർക്കെങ്കിലും?
Illa
Waiting for crime Thriller
hai madam❤️❤️❤️❤️🙏🙏
Madam താങ്കൾ പറയുന്ന കാര്യങ്ങൾ എഴുതി വായിക്കുന്നതു പോലെ ഉണ്ട്. ഒരു ഒഴുക്കിൽ പറഞ്ഞാൽ കേൾവിക്കാർക്ക് കൂടുതൽ താത്പര്യം ഉണ്ടാകുമെന്ന് തോന്നുന്നു. ഇത് എന്റെ അഭിപ്രായം മാത്രം. ഒരു കുറ്റപ്പെടുത്തലായി തോന്നരുത്
1.25x speed perfect
സർവ്വീസിൽ അത്ര മികവ് ഒന്നും കാട്ടിയിട്ടില്ല
Perumbavoor jisha case attimarichu
1. Police and minsters oke ulla thalapathulla alkarude chooshanam thurananu parayanam. 2. dileep case also
എഴുതി വായിക്കും പോലെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല സംസാരം നോക്കി പറയുന്നപോലെ തോന്നില്ല കേട്ടോ
Madam ,nice to hear from you.
Madam, ellam ormichu, paraynnathil santhoshammm...athil ninnu manasilakunnathu ithra valya officer aayittu polum ... simplicity...elima ullathukondannu thonni..
2021 December 15 marks the 30th anniversary of the brutal police killing of a Kerala Muslim girl Sirajunnisa.
Republishing a 2005 published news story in Milli Gazzette by a Kerala-based journalist BF Firos. Read the original story here.
It’s been more than 14 years since an innocent girl was shot dead at the behest of a ruthless police officer. Instead of punishing the guilty, the government has been trying to protect him. Moreover, with the recent appointment of the officer, Raman Srivastava, as the Kerala police chief, all hopes of justice for Sirajunissa’s bereaved family have been dashed.
It was 1991. The Sangh Parivar had just started to show its fangs and claws, the time when it was trying its best to extract the maximum out of the Ram Mandir issue. The then chief of BJP, Murli Manohar Joshi, was on his Ekta Yatra from Kanyakumari to Srinagar. Joshi’s Yatra traversed through the interiors of India igniting communal passions and thereby strengthening the footholds of Sangh Parivar
Tell this in Your Madrassa and Mosque.
Ella vakkinum full stop itt samsarikkunnath kond kekan sukham illa
1st
തുളസിത്തറയിൽ മലര്ന്ന്കിടക്കാൻ മാത്രം തുളസിത്തറ എന്താ അത്ര വലിപ്പം ഉള്ളതാണോ
Jisha case attimarichu
ഒരു ദീപിക പദുകോൺ ഫേസ് കട്ട്
Talks naturally be better
തുടക്കം അടിപൊളി മാഡം...തുടരുക
Modus operandi....
Vwey boring narration
Sokam story telling
Hho .. 😮 yenthorru thallu
കുറച്ചു കൂടി ഫ്രീ യായി.... ശരിയാകും all the best
ഗ്രേറ്റ് സന്ധ്യ മേഡം.. ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട്.. ഒത്തിരി സംസാരിച്ചിട്ടുണ്ട്.. നന്മകൾ

അഹങ്കാരി ആയവർ