പ്രിയങ്ക ഗാന്ധിയാണോ? പ്രിയങ്ക വാദ്ര അല്ലേ? പ്രതികരണങ്ങളുമായി മുൻ ഡിജിപി ആർ ശ്രീലേഖ IPS | R Sreelekha

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 34

  • @pkkusumakumari
    @pkkusumakumari 2 หลายเดือนก่อน +4

    Good interview. സ്ത്രീകൾ.അവരെ ഒരിക്കലും പൊങ്ങാൻ സമ്മതിക്കില്ല.വീണ്ടും പഴയ നൂറ്റാണ്ടിലേക്ക് തിരിച്ചു വിടാനാണ് ശ്രമം.മിടുക്കിയായ IPSofficer❤

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +4

    ശ്രീ ലേഖ മാഡം നമസ്തേ 🙏

  • @JyothiPK-vh8yx
    @JyothiPK-vh8yx 2 หลายเดือนก่อน +1

    Awesome .so sweet lady.she is such a born mother nature her self.❤thank you for the interview.

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +4

    Bigsalute മാഡം 🙏

  • @geojoseph2011
    @geojoseph2011 2 หลายเดือนก่อน +3

    Hi Sreelekha Mam

  • @padmas4110
    @padmas4110 2 หลายเดือนก่อน +11

    ആർ എസ്‌ എസ്‌ ഇല്ലായിരുന്നെങ്കിൽ ശബരിമലയും പദ്മനാഭ സ്വാമി ക്ഷേത്രവും ഒക്കെ ഇപ്പോ ഒരു മ്യൂസിയമോ മറ്റോ ആയി മാറിയേനെ. കോൺഗ്രസ്‌ കാർ നോക്കി നിൽക്കുകയെ ഒള്ളു.ശബരിമലയിൽ ഒക്കെ കണ്ടതാണ് മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയത്

    • @sanals811
      @sanals811 2 หลายเดือนก่อน +3

      ഇനി അതൊക്കെ Waqf ഭൂമിയെന്നു പറയുന്ന ദിവസം വരും...

    • @Roy-12344
      @Roy-12344 2 หลายเดือนก่อน

      ശബരിമല ബാബരുടെ അടുത്ത് കോടിക്കണക്കിന് രൂപ ഹിന്ദുക്കൾ നേർച്ച ഇടുന്നത് എന്ന് നിർത്തും ഹിന്ദുക്കൾ

  • @Rocky-i3p4p
    @Rocky-i3p4p 2 หลายเดือนก่อน +1

    Choosing from worst , she is bad ... .. 👍
    Many honest officers are victim of the system 🙏

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx 2 หลายเดือนก่อน

    We shall See.

  • @raksin10
    @raksin10 2 หลายเดือนก่อน

    ഇത് തകര്‍ത്തു 👍

  • @albyv.c3301
    @albyv.c3301 2 หลายเดือนก่อน

    Having heard some of the videos of yours I firmly believe that you should not have joined BJP for no political party is good for people like you.

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 2 หลายเดือนก่อน

    👍👍👍

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx 2 หลายเดือนก่อน

    അസൂയ തോന്നാത്ത ഒരു മാനസികാവസ്ഥ ഉണ്ടെന്ന് മനസ്സിലാക്കണം. 😂

  • @KuttanPillai-k7l
    @KuttanPillai-k7l 2 หลายเดือนก่อน

    ❤️🙏

  • @mohamedaslam5968
    @mohamedaslam5968 2 หลายเดือนก่อน +2

    ദിലീപിനു വേണ്ടി വഴി വിട്ടു പ്രവൃത്തിച്ച സ്ത്രീക്കു വേണ്ടി സംസ്കാരിക്കാൻ എന്തർഹത😮 ഫൂ......

  • @mohammedtk8413
    @mohammedtk8413 2 หลายเดือนก่อน

    👍🏼👍🏼👍🏼

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 2 หลายเดือนก่อน

    Why can't we think of bifurcating the police into 2 wings namely law & order and enquiry (pursue the case ). Let the law and order keep under the executive and enquiry under an autonomous set up.

  • @Srampicals
    @Srampicals หลายเดือนก่อน

    സ്വന്തം പേര് മാറ്റി രജിസ്റ്റർ ചെയ്യണം എന്ന് ഇന്ത്യയിൽ നിയമം ഉണ്ടോ. ശ്രീലേഖ IAS ഇപ്പോൾ poppularity കിട്ടുവാൻ വീഡിയോ ചെയ്യുന്നടുപോലെ, പ്രിയങ്കയ്ക്കുള്ള popular name വെയ്ക്കുവാൻ അവർക്കു കഴിയണം.

  • @ms.thebeliever
    @ms.thebeliever 2 หลายเดือนก่อน

    A good interview, very bold and informative, her bold decision to join BJP is admirable, the best matter is knowing how poor the CM & his government towards protecting the criminals, a terrible attitude of the Marxists! The voters of Kerala have done the biggest damage in electing such a poor performing political masters !

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 หลายเดือนก่อน +3

    വിദ്യാഭ്യാസം വിവരത്തിന്റെ അളവ് കോൽ അല്ലെന്ന് സാക്ഷ്യം

  • @annammajohn2330
    @annammajohn2330 2 หลายเดือนก่อน

    Kalyanam kazhinjavar appane swantham peril ninnum mattumo ? Ee parayunnavar mattiyittundo ?

  • @anilkumarka7234
    @anilkumarka7234 2 หลายเดือนก่อน +4

    ഇപ്പോൾ ഇവർ ബി ജെ പി ക്കാരി ഇനി ഇവർ പറയുന്നത് വിശ്വസിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർ തയ്യാറാവില്ല പിരിഞ്ഞ് പോരുക അതിന് ശേഷം വർഗ്ഗിയത ജീവിതത്തിന്റെ ഭാഗമാക്കുക സെൻകുമാർ ശ്രീലേഖ ഉദ:

    • @kannannair2618
      @kannannair2618 2 หลายเดือนก่อน

      ബെഹ്റ, അജിത് കുമാർ, ദർവേഷ് സാഹിബ് സിന്ദാബാദ്😂😂

  • @mkradha8961
    @mkradha8961 2 หลายเดือนก่อน +1

    Jai jai Bharat
    Jai jai B j p

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 2 หลายเดือนก่อน +1

    സത്യമേവജയാതെ.

  • @mohamedaslam5968
    @mohamedaslam5968 2 หลายเดือนก่อน

    പ്രിയങ്കയെ ശ്രീലേഖ ആയിക്കാണാതിരുന്നാൽ മതിയേ😂