ഇവർക്ക് ഒരു കഴിഞ്ഞ 20 കൊല്ലം ആയിട്ട് ടോർച്ച് ലൈറ്റ് കൊടുത്തിട്ടുള്ളൂ അതിനുമുമ്പേ മണ്ണ് വിളക്ക് ആയിരുന്നു കാലം മാറിയാലും മാറാത്ത ഒരു സംവിധാനം ഉണ്ട് റെയിൽവേ. ആ ബ്രിട്ടീഷ് ഭരണകാലം മാറിയെങ്കിലും റെയിൽവേ ഉദ്യോഗസ്ഥരുടെ മനോഭാവം മാറിയിട്ടില്ല റെയിൽവേ ഉദ്യോഗസ്ഥർ ബ്രിട്ടീഷുകാരും തൊഴിലാളികളും യാത്രക്കാരും ഇന്ത്യക്കാരാണ് ഉള്ള ചിന്തയിലാണ് ഇപ്പോൾ അവർ. ഇവർ ഒരിക്കലും റെയിൽവേയിൽ ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കില്ല @@2000bcMusic
അത്ര അധികം ജനങ്ങളിലേക്ക് എ ത്താത്ത റയിൽവേയിലെ ഒരു വിഭാഗമാണ് ഗാർഡ്. സ്വന്തം അനുഭവങ്ങളിലൂടെ ഇന്ത്യൻ റയിൽവേയിലെ ഗാർഡിനെ വരച്ചു കാണിച്ച ശ്രീ. T P. ഏറെ പ്രശംസ അർഹിക്കുന്നു.
കുട്ടിക്കാലത്ത്, ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ സ്വന്തമായി ഒരു ക്യാബിനിൽ സുഖമായിരുന്ന് ഫ്രീയായി നാടുമുഴുവൻ ചുറ്റി സഞ്ചരിക്കുന്ന ഗാർഡിനെ നോക്കി അസൂയപ്പെടാറുണ്ട്. വലുതാവുമ്പോൾ ഞാനും ഒരു റെയിൽവേ ഗുഡ്സ് ഗാർഡ് ആവും എന്ന് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു
TD യുടെ ഇന്റർവ്യൂ വളരെ താല്പര്യത്തോടെ കേട്ടു. ഒരിക്കൽ പോലും ബോറടിച്ചില്ലെന്നു മാത്രമല്ല വീണ്ടും ഒരിക്കൽ കൂടി കേൾക്കണമെന്നും തോന്നി. ഇന്റർവ്യൂ ചെയ്തവരാകട്ടെ TD യുടെ വാക്ധോര ണിക്ക് ഒരിക്കൽ പോലും ഭംഗം വരുത്തിയില്ലെന്നു മാത്രമല്ല വളരെ യേറെ ആസ്വദിക്കുന്നതായും അനുഭവപ്പെട്ടു. രണ്ടുപേർക്കും ഒരുപാട് നന്ദി. 👏🏻👏🏻👏🏻🙏👌
റെയിൽവെ ട്രാക്കിന് അടുത്താണ് എൻ്റെ വീട് ചെറുപ്പത്തിൽ ഗുഡ്സ് ട്രൈൻ പോകുമ്പോൾ ഈ ഗാർഡിനെ എപ്പോഴും റ്റാ റ്റ കാണിക്കാറുണ്ട് എന്ത് നല്ല സുഖമുള്ള പണിയാണ് എപ്പോളും ഇങ്ങനെ ഓടാമല്ലോ ശരിക്കും കഥ ഇപ്പോഴാണ് അറിയുന്നത് ചേട്ടന് എല്ലാവിധ ആശംസകളും എന്ന്
ഒരു പക്ഷേ ഏകനായി ജോലി ചെയ്ത വേളകളിൽ ധാരാളം ചിന്തിക്കാനും ഭാവനകൾക്ക് ചിറകകുൾ നല്കാനും പിന്നീട് കഴിഞ്ഞുവല്ലോ? വ്യത്യസ്തമായ ഒരു അഭിമുഖം. പല പല നോവലുകളിലൂടെ എന്നെ രസിപ്പിച്ച രാമകൃഷ്ണന് 🙏
ഇൻ്റർവ്യൂ തുടങ്ങുമ്പോൾ ഉള്ള ശബ്ദവും അവസാന ഭാഗത്തെ ശബ്ദവും ശ്രദ്ധിച്ചാൽ മനസ്സിലാവും അദ്ദേഹം ഇന്ന് ഒരുപാട് മനസ്സ് തുറന്നു ഒരുപക്ഷേ നല്ല സന്തോഷം കണ്ടെത്തി കാണും ഏറെ കര്യങ്ങൾ പറഞ്ഞപ്പോൾ. Hats off truecopythings
ആനയും പാമ്പും ഒക്കെ ഉള്ള കാട്ടിലൂടെ രാത്രി 10 മുതൽ രാവിലെ 6 മണി വരെ 16 കിലോമീറ്റർ നടന്നു (തോളത്തു min 10-12kg )പട്രോളിങ് നടത്തുന്ന track maintainer ന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു
എന്ന സർ മദ്രാസ് വരെയ്ക് പോവിങ്കളാ എന്നുള്ള ആ ചോദ്യം എന്നെ ഒരു പാട് ചിരിപ്പിച്ചു അതു പോലെ സാറിന്റെ ആ നേരത്തുള്ള സങ്കടവും എന്നെ ഒരു പാട് വേദനിപ്പിച്ചു ഇ തെല്ലാം ജീവിത യഥാർത്യങ്ങൾ സാർ നന്ദി അതു പോലെ മാഡത്തിനും
വളരെ നല്ല അഭിമുഖം. പുറമെ നിന്ന് കാണുന്നവർക്ക് നല്ല ഒരു ജോലി അദ്ദേഹത്തിന്റെ വിവരണം കേട്ടപ്പോൾ വളരെയധികം കൗതുകവും അതുപോലെ ഭയാനകവുമായ ജോലിയാണന്ന് അറിയുന്നത്. ഈ അഭിമുഖ്യത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രതേകിച്ചു അവതാരകയ്ക്ക് അനാവശ്യ ഒരു ചോദ്യം പോലും ചോദിക്കാതെ അദ്ദേഹത്തെ പറയാൻ അനുവദിച്ചതിന് പ്രതേകം നന്ദി അറിയിക്കുന്നു
ഒരു സാധാരണക്കാരന് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ഗാർഡ് എന്ന തസ്തികയിൽ ഉള്ളവരുടെ ഇരുണ്ട ജീവിതത്തിൽ നന്നായി വെളിച്ചം വീശുന്ന ഒരു ഇൻറർവ്യൂ ആണ്. വളരെ നന്നായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ🎉
2010 ൽ കോൺട്രാക്ട് ബേസിൽ ഞാൻ ഗുഡ്സ് ഗാർഡ് ബോക്സ് ബോയ് ആയി ജോലി ചെയ്തിരുന്നു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ. ഇത്രയും വൃത്തികെട്ട ആത്മഹത്യപരമായ ജോലി എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല, പുറത്തു എന്താ നടക്കുന്നത് എന്ന് പോലും അറിഞിരുന്നില്ല, ആകെ കേട്ടിരുന്നത് റെയിൽവേ സ്റ്റേഷനിലെ ബനിയൻ കമ്പനി പരസ്യങ്ങളുടെ അന്നൗസ്മെന്റ് മാത്രം ഇടക്ക് ഓരോ ടൈമിങ്ങിൽ പാസ്സന്ജർ ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ്. ഇങ്ങേരു പറഞ്ഞപോലെ ട്രെയിൻ വന്നാൽ രാത്രിയെന്നോ ഇരുട്ടെന്നോ പകലെന്നോ മഴയെന്നോ വെത്യാസമില്ലാതെ ഈ പത്തുനാല്പതു കിലോ തകര പെട്ടി തോളിൽ ചുമന്നു ട്രെയിനിൽ കയറ്റികൊടുക്കണമായിരുന്നു, അതുകൂടാതെ മഴകാലത്തു 20കിലോ വരുന്ന മണൽ ചാക്കും കൂടി എൻജിൻ ഡ്രൈവർക്ക് കൊണ്ടുപോയി കൊടുക്കണമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബോക്സ് എടുത്തു ട്രെയിൻ വന്നാൽ എൻജിൻ, സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറം നിൽക്കും, അതിനു പകരമായി എൻജിൻ ഡ്രൈവർക്ക് ഞങ്ങൾ ഒരു ഒന്ന് സ്ലോ ആക്കാൻ ഒരു സിഗ്നൽ കൊടുക്കും നല്ല മനസ്സുള്ള ഡ്രൈവർ ആണെങ്കിൽ ട്രെയിൻ സ്ലോ ആക്കും. അപ്പോൾ തന്നെ ഈ പെട്ടിയും ചുമന്നു എൻജിനിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറെ അകലെ അല്ലാതെ ട്രെയിനിൽ കയറ്റികൊടുക്കാം, പക്ഷെ കയറ്റുമ്പോൾ ശ്രെദ്ധിക്കേണ്ടത് പെട്ടിയുടെ വെയ്റ്റ് ബാലൻസ് ചെയ്തു ഓടുക, പെട്ടി പൊക്കി എൻജിൻ റൂമിൽ കയറ്റുമ്പോൾ എൻജിന്റെ ഇരുമ്പ് ഭാഗങ്ങൾ മുഖത്തു വന്നിടിക്കാതെ ശ്രെദ്ധിക്കുക എന്നതായിരുന്നു..അതും 24 മണിക്കൂർ ആയിരുന്നു ഡ്യൂട്ടി പക്ഷെ 15 ദിവസം പണിയെടുത്താൽ 9000 രൂപ കിട്ടും. ദിവസവും പണിയെടുക്കേണ്ട.24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ, അടുത്ത 24 മണിക്കൂർ ഓഫ് കിട്ടും.. ഹോ.. ഇപ്പൊ ആലോചിക്കുമ്പോൾ കൊല്ലം ദിവസവും ആത്മഹത്യ ചെയ്ത ഫീൽ.
@@ajumn4637 റെയിൽവേ യിൽ മാറ്റം വരണമെങ്കിൽ ഇപ്പോഴവിടെ ഉള്ള ഉദ്യോഗസ്ഥ വൃന്ദം ഒന്നടക്കം മാറണം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയെങ്കിലും ബ്രിട്ടീഷുകാരുടെ മനസ്സ് സ്ഥിതി ആണ് ഇപ്പോഴുള്ള റെയിൽവേ ഉദ്യോഗസ്ഥർ ഉള്ളത് അവരെ മാറ്റിയാലേ റെയിൽവേ നന്നാവുക എന്റെ പിതാവ് റെയിൽവേ ജീവനക്കാരഇരുന്നു. അതുകൊണ്ട് പ്രശ്നങ്ങളൊക്കെ എനിക്ക് നന്നായി അറിയാം
ഞാൻ ആദ്യമായിട്ടാണ് ഒരു മണിക്കൂർ ഉള്ള ഒര് ഇന്റർവ്യു ഫുള്ളായി കാണുന്നെ 😂thanks @true story❤ ഇതുപോലുള്ള interesting ആയിട്ടുള്ള കാര്യങ്ങൾ upload ചെയ്യൂ.... Politics cinema ചവറുകൾ പരമാവധി ഒഴിവാക്കൂ useless
ഞാൻ യു.പി.സ്കൂളിൽ പഠിക്കുന്ന കാലത്ത് ഗുഡ്സ് ട്രെയിൻ കാണുമ്പോൾ ഇതിൽ പറയുന്ന മിക്കവാറും കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ആകുലപ്പെടുകയും അത്ഭുതപ്പെടുകയുമുണ്ടായിരുന്നു.
Wowwww...♥️👌🏻..എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഭാഗം താങ്കൾ റഷ്യയെ പറ്റിയും ഇക്കണോമിക്സും ഒക്കെ സംസാരിച്ചതാണ്...ടി ഡി രാമകൃഷ്ണനിലെ എഴുത്തുകാരൻ എന്നതിലുപരി ഒരു അക്കാഡമിഷ്യനെ പറ്റി ഒട്ടും അറിയാത്തതിനാൽ ഇതിലുള്ള താങ്കളുടെ സംസാരം തീർത്തും അത്ഭുതപെടുത്തി... much love sir♥️
ആദ്യമായിട്ടാണ് ഇത്തരമൊരു subject നെ പറ്റിയുള്ള ഒരു അഭിമുഖം കാണുന്നത്. ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത കാര്യങ്ങളാണ് train guard ആയ താങ്കൾ പങ്കുവെച്ചത്. പണ്ട് ഞാൻ Delhi ക്ക് പോവുമ്പോൾ വളരെ വിചനമായിട്ടുള്ള കാടെന്നു തോന്നിപ്പിക്കുന്ന സ്ഥലത്ത്, കൂരാകൂരിരുട്ടത്ത് ഒരു goods train loop line ഇൽ നിർത്തിയിട്ടിരുന്നത് കണ്ടു. Guard van ഇൽ ഒരു guard പച്ച വെളിച്ചമുള്ള torch പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതെങ്കിലും വന്യമൃഗമോ മനുഷ്യരോ അയാളെ ആക്രമിച്ചാൽ എന്ത് ചെയ്യുമെന്ന് ഞാൻ ഒന്ന് ആലോചിച്ചു. രാഷ്രീയം, അഴിമതി, സിനിമ സംബന്ധിച്ചത് തുടങ്ങിയവ കണ്ടു കണ്ടു മടുത്തു. ഇത്തരം interesting subjects ഇനിയും post ചെയ്യുക.
ഗാർഡ് എന്ന Designation മാറി - ഇപ്പോൾ Train Manager എന്നായി. സാർ ഒരു ഗുഡ്സ് ഗാർഡിൻ്റെ ജീവിതം പൂർണ്ണമായും വരച്ചുകാട്ടി - രാത്രി ഉറങ്ങാൻ തുടങ്ങുമ്പോൾ. call boy യുടെ വിളി വരുമല്ലോ എന്നോർത്ത് തുടക്കകാലത്ത് നെഞ്ചിടിപ്പോടെ കാത്തിരുന്ന കാലം - ഓർത്തു പോകുന്നു. രണ്ടും മൂന്നും നൈറ്റ് കഴിഞ്ഞ് ആയിരിക്കും നിൽക്കുന്നത്. പിന്നിട് എല്ലാം ജി വിതചര്യയായി മാറി - ഒരു ഗാർഡ് ജിവിതത്തെ ഭംഗിയായി വരച്ചുകാണിച്ചതിൽ സന്തോഷം അഭിമാനം
എത്ര ഉത്സാഹത്തോടെയാണ് താങ്കൾ ഡെങ് സിയോപിംഗ്ന്റെ ചൈനീസ് ഇക്കണോമിക്സ് നെ പറ്റി ഒക്കെ സംസാരിക്കുന്നത്..താങ്കളുടെ ഭ്രാന്തമായ ചിന്തകളെയും താങ്കളിലെ അക്കാഡമിഷ്യനെയും ഉമ്മവെക്കാൻ തോന്നുന്നു ♥️
ഈ ഇൻ്റർവ്യു കണ്ടതിന് ശേഷം കണ്ട ഓരോ ഗുഡ്സ് ഗാഡിനെയും മനസിൽ എങ്കിലും ഒന്ന് സല്യൂട് ചെയ്യാതെയിരുന്നിട്ടില്ല ... 😮 എത്രമാത്രം ഇൻഫർമേറ്റീവ് ആയ ഇൻ്റർവ്യൂ ... ❤❤❤
Railway ൽ ജോലി കിട്ടി ആദ്യം ജോയിൻ ചെയ്തത് ഇറോഡിൽ.... അവിടെ നിന്നും ഇതേപോലത്തെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്,,, ലോക്കോ പിലോട്മാരുടെ അനുഭവങ്ങളും ഞെട്ടിക്കുന്നതാണ്..
Risk എന്നാൽ പക്കാ risky job. എന്റെ ഒരു സ്റ്റുഡന്റിന്റെ ഫാദർ Goods train loco pilot ആയിരുന്നു. അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട് ജോലിയെ പറ്റി. കഷ്ടപ്പാടും റിസ്‌ക്കും very highly.
മനോഹരമായ ഇന്റർവ്യൂ എന്തു രസമാണ് കേട്ടിരിക്കാൻ ക്ലിയർ ശബ്ദം സൗന്ദര്യ ബോധമുള്ള കാമറ വിവേക പൂർണമായ ഗംഭീരമായ എഡിറ്റിംഗ് ഉത്തരങ്ങളിൽ നിന്ന് ചോദ്യം മനസിലാക്കാൻ സാധിക്കുന്നത് പുതിയ അൻഭവമാണ്.
Dear TD Sir..... Sir ന്റെ ഒരു ട്രയിൻ ജോബ് കാലത്തെ experience നെ കുറിച്ചുള്ള വാക്കുകൾ എന്നെ എന്റെ കുട്ടികാലത്തിൽ ഉള്ള കുറെ ഓർമകളിൽ കൊണ്ടുപോയി... കാരണം എന്റെ വീട് റെയിൽവെ ലൈനിന് തൊട്ട് ആയിരുന്നു കുട്ടികാലത്തെ കളി എന്നും ട്രയിൻ ട്രാക്ക് ന്റെ തൊട്ട് ആയത് കൊണ്ട്... ഞങ്ങൾ അന്ന് എല്ലാദിവസവും ഗുഡ്സ് കാണാറുള്ള ഒരു കാഴ്ച്ചയാണ് last വോഗിൻ കഴിഞ്ഞ് sir നെ പോലെ ഉള്ള officers ആ കബ്ബി ഒരു കൈകൊണ്ട് പിടിച്ചു കൊടിയും ആയി നിൽക്കുന്നത് ഞങ്ങൾ എത്രയോ ടാറ്റാ പറഞ്ഞിരിക്കുന്നു ഒരു പക്ഷേ അല്ല ഒരു പക്ഷേ അല്ല ആ കാലത്ത് 1990 ൽ തീർച്ചയായും sir ന് ടാറ്റാ പറഞ്ഞിട്ടുണ്ടാവും ഞൻ ❤❤❤❤ ആ കാലത്ത് വളരെ സുഖമുള്ള ജോബ് ആണെന്ന് കരുതിയത് പക്ഷേ ഇപ്പോൾ sir പറഞ്ഞപ്പോൾ ഒരുപാട് പുതിയ കാര്യങ്ങൾ അറിഞ്ഞു 🙏🙏🙏🙏🙏
എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു കൂട്ടുകാരൻ വളരെ നാളത്തെ പരീക്ഷ പരീക്ഷണങ്ങൾക്കു ശേഷം loco Pilot ആയി ജോലിയിൽ കയറിയിരുന്നു. അതെ സമയത്തു തന്നെയാണ് ഞാനും ഗൾഫിൽ ജോലിക്കു കയറുന്നത്. മുടക്കില്ലാതെ മണിക്കൂർ ജോലിചെയ്ത് ഒരു ആശ്വാസത്തിന് ഇടക്കൊക്കെ പുള്ളിയെ ഫോണിൽ വിളികാറുണ്ട് , പക്ഷെ പലപ്പോഴും കിട്ടാറില്ല . കിട്ടിയാൽ തന്നെ റെയിൽവേ ജോലിയുടെ പ്രയാസവും പ്രശ്നങ്ങളും പറയുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് .. എന്തായാലും നാട്ടിൽ തരക്കേടില്ലാത്ത ശമ്പളമില്ല പിന്നെന്താ എന്ന്. ഇതെല്ലം ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളു പിടയുന്നു. ജീവിക്കാൻ വേണ്ടിയുള്ള നമ്മുടെയെല്ലാം സാഹസങ്ങൾ.
When I was small always used to amaze of a person standing in the last compartment with a flag, & wondered how nice it would have been standing at the edge watching everything outside.
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പ്രയാസങ്ങൾ . രാമ നാമം ജപിച്ചു കൊണ്ടായിരുന്നു ഓരോ യാത്രകളും.. 1982 മുതൽ 1988 വരെ Goods work ചെയ്തു 1996 ൽ volunteer retire ചെയ്തു. ഇതു കേട്ടപ്പോൾ അച്ഛൻ ഓരോ യാത്ര കഴിഞ്ഞു വന്നാൽ പറയുന്ന കാര്യങ്ങൾ. അച്ഛൻ ഏകാന്തത ഒഴിവാക്കാൻ ഭജൻസ് പാടുമായിരുന്നു. സത്യം!!!!!😍
TD sir...അങ്ങയുടെ നോവലുകൾ പലപ്പോഴും മിഥ്യ ഏതാണ്..യാഥാർത്ഥ്യം ഏതാണ് എന്ന് മനസ്സിലാവാത്ത ഒരു ലോകത്തിലേക്ക് എന്നിലേ വായനക്കാരനെ കൊണ്ട് എത്തിക്കാറുണ്ട്..(I'm a big fan of yours..)... പക്ഷെ താങ്കളുടെ ഈ ഇൻ്റർവ്യൂ കാണുമ്പോൾ..താങ്കളുടെ ജീവിതവും മേൽപറഞ്ഞ ഒരു സമസ്യ യായി എനിക്ക് തോന്നുന്നു..താങ്കൾ ശരിക്കും ഒരു റയിൽവേ ഉദ്യോഗസ്ഥൻ ആണോ..? അതോ.. ഒരു നല്ല എഴുത്തുകാരനോ..? എന്തായാലും രണ്ടിനോടും നൂറുശതമാനം നീതിപുലർത്തുന്നവൻ ആണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു..👍
ഇത് പോലുള്ള interview ആണ് വേണ്ടത് അല്ലാതെ സിനിമാക്കാരുടെ കൊണ കൊണ അല്ല 👌👌 good work 👍
Yes u r exactly right,
1
❤
തീർച്ചയായും
Yes
രാത്രി ഗുഡ്സ് പോകുമ്പോൾ എ പോഴും രാത്രിയിൽ ഇരുട്ടിൽ ഏകാന്തനായി ഇരിക്കുന്ന ഗാർഡിനെ കാണുമ്പോൾ സങ്കടം തോന്നും
Why? Enthu kond avarku oru rechargeable emergency lamp kodukunilla.
Avide irunn urangiyalum kuzhappam onnum illa engine il kannum turann irikkuna aatmakkal und avarde karyam alochich nook
@@divinewind6313this is indian railway dude. പുറത്ത് നിന്ന് കാണുന്ന ഭംഗിയെ ഒള്ളോ
ഇവർക്ക് ഒരു കഴിഞ്ഞ 20 കൊല്ലം ആയിട്ട് ടോർച്ച് ലൈറ്റ് കൊടുത്തിട്ടുള്ളൂ അതിനുമുമ്പേ മണ്ണ് വിളക്ക് ആയിരുന്നു
കാലം മാറിയാലും മാറാത്ത ഒരു സംവിധാനം ഉണ്ട് റെയിൽവേ. ആ ബ്രിട്ടീഷ് ഭരണകാലം മാറിയെങ്കിലും റെയിൽവേ ഉദ്യോഗസ്ഥരുടെ മനോഭാവം മാറിയിട്ടില്ല റെയിൽവേ ഉദ്യോഗസ്ഥർ ബ്രിട്ടീഷുകാരും തൊഴിലാളികളും യാത്രക്കാരും ഇന്ത്യക്കാരാണ് ഉള്ള ചിന്തയിലാണ് ഇപ്പോൾ അവർ. ഇവർ ഒരിക്കലും റെയിൽവേയിൽ ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കില്ല
@@2000bcMusic
Oru responsibility um guardin ippo illa
നിങ്ങളൊരു എഴുത്തുകാരൻ ആയില്ലെങ്കിൽ മാത്രമേ അത്ഭുതം ഉള്ളു... TD... ❤❤❤❤❤
Satyam...his way of talking is lovely..where he is based out of
@@gauthamsukumar5688Erumapetty, Near to kunnamkulam
@@vasudev4963yes.ചെമന്തിട്ട. എയാൽ സ്വദേശി ആണ്
എഴുത്തുകാരൻ ആണല്ലോ.മാതൃഭൂമി ആഴ്ചപതിപ്പിൽ ഇദ്ദേഹത്തിന്റെ ആർറ്റിക്കിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
He is also a writer.
അത്ര അധികം ജനങ്ങളിലേക്ക് എ ത്താത്ത റയിൽവേയിലെ ഒരു വിഭാഗമാണ് ഗാർഡ്. സ്വന്തം അനുഭവങ്ങളിലൂടെ ഇന്ത്യൻ റയിൽവേയിലെ ഗാർഡിനെ വരച്ചു കാണിച്ച ശ്രീ. T P. ഏറെ പ്രശംസ അർഹിക്കുന്നു.
T D
T D
കുട്ടിക്കാലത്ത്, ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ സ്വന്തമായി ഒരു ക്യാബിനിൽ സുഖമായിരുന്ന് ഫ്രീയായി നാടുമുഴുവൻ ചുറ്റി സഞ്ചരിക്കുന്ന ഗാർഡിനെ നോക്കി അസൂയപ്പെടാറുണ്ട്. വലുതാവുമ്പോൾ ഞാനും ഒരു റെയിൽവേ ഗുഡ്സ് ഗാർഡ് ആവും എന്ന് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു
ഈ ഞാനും....
ഞാനും...
നല്ല ഇന്റർവ്യൂ. ഒരുപാട് അറിവുകൾ കിട്ടി. കുഞ്ഞിമോൻ നമ്പിടി
ഞാനും
ആളെ കേട്ടോണ്ടിരിക്കാൻ തന്നെ വല്ലാത്ത അനുഭവം ആണ് 🤍🤍
TD യുടെ ഇന്റർവ്യൂ വളരെ താല്പര്യത്തോടെ കേട്ടു. ഒരിക്കൽ പോലും ബോറടിച്ചില്ലെന്നു മാത്രമല്ല വീണ്ടും ഒരിക്കൽ കൂടി കേൾക്കണമെന്നും തോന്നി. ഇന്റർവ്യൂ ചെയ്തവരാകട്ടെ TD യുടെ വാക്ധോര ണിക്ക് ഒരിക്കൽ പോലും ഭംഗം വരുത്തിയില്ലെന്നു മാത്രമല്ല വളരെ യേറെ ആസ്വദിക്കുന്നതായും അനുഭവപ്പെട്ടു. രണ്ടുപേർക്കും ഒരുപാട് നന്ദി. 👏🏻👏🏻👏🏻🙏👌
റെയിൽവെ ട്രാക്കിന് അടുത്താണ് എൻ്റെ വീട്
ചെറുപ്പത്തിൽ ഗുഡ്സ് ട്രൈൻ പോകുമ്പോൾ ഈ ഗാർഡിനെ എപ്പോഴും റ്റാ റ്റ കാണിക്കാറുണ്ട്
എന്ത് നല്ല സുഖമുള്ള പണിയാണ് എപ്പോളും ഇങ്ങനെ ഓടാമല്ലോ
ശരിക്കും കഥ ഇപ്പോഴാണ് അറിയുന്നത്
ചേട്ടന് എല്ലാവിധ ആശംസകളും
എന്ന്
Indiayil employeesnu facilities kodukunath etho valiya thettanu ennu aanu vicharikunath… athinte kuyapam aanu.
Nalla oru seat , athil seat belt, rechargeable emergency solar lamp, oru cool box… angane valiya chilavu illathe evarude jeevitham sugamakam aayirunu. Pakshe athu cheyilla.
Ella jolikum athinditaya buddimutt undu.budhimutt vicharichu arum jolly vendennu vakkarilla. Athinuanu salary kodukkunatu.border kakuna
Soldier da prayasam onum. Evarku ella.
വല്ലാത്തൊരു ജീവിതാവസ്ഥ
കേട്ടിട്ട് ചിരിയും സങ്കടോം ഒന്നിച്ച് വരുന്നു
മനുഷ്യൻ താണ്ടുന്ന ദുരിതപർവ്വങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ് 😔
ഇതുപോലെയുള്ള വിത്യസ്തമായ മേഖലകളിൽ പ്രാവീണ്യമുള്ള ആളുകളുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു. .. ❤️❤️
ആരാലും കാണാത്ത കേൾക്കാത്ത അനുഭവങ്ങൾ സമ്മാനിച്ചതിനു നന്ദിയുണ്ട് ❤ഇനിയും ഒരുപാടു അനുഭവങ്ങൾ ഉണ്ടായിരിക്കും ഒരു പുസ്തകം എഴുതികൂടെ ❤
തന്റെ ഔദ്യോഗികകാലത്തെ ജീവിതാനുഭവങ്ങളളെ കുറിച്ചാണ് ഏറ്റവും പുതിയ പുസ്തകമായ " പച്ച മഞ്ഞ " എന്ന നോവൽ
@@sainudeenambalathuveettil8910ee222eq
ഇതിന് മുമ്പേ പരിചയ പെടുത്തിതന്ന സഫാരി യുടെ ചരിത്രം എന്നിലൂടെ ക്ക് നന്ദി
ഒരു പക്ഷേ ഏകനായി ജോലി ചെയ്ത വേളകളിൽ ധാരാളം ചിന്തിക്കാനും ഭാവനകൾക്ക് ചിറകകുൾ നല്കാനും പിന്നീട് കഴിഞ്ഞുവല്ലോ? വ്യത്യസ്തമായ ഒരു അഭിമുഖം. പല പല നോവലുകളിലൂടെ എന്നെ രസിപ്പിച്ച രാമകൃഷ്ണന് 🙏
അരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരനുഭവം .നല്ല അവതരണം
ഇൻ്റർവ്യൂ തുടങ്ങുമ്പോൾ ഉള്ള ശബ്ദവും അവസാന ഭാഗത്തെ ശബ്ദവും ശ്രദ്ധിച്ചാൽ മനസ്സിലാവും അദ്ദേഹം ഇന്ന് ഒരുപാട് മനസ്സ് തുറന്നു ഒരുപക്ഷേ നല്ല സന്തോഷം കണ്ടെത്തി കാണും ഏറെ കര്യങ്ങൾ പറഞ്ഞപ്പോൾ.
Hats off truecopythings
T D യുടെ' പച്ച മഞ്ഞ ചുവപ്പ് ' എന്ന നോവൽ റെയിൽവേ സംഭവങ്ങളുടെ ഉദ്വേഗ ജനകമായ ആവിഷ്കരമാണ്. നല്ല നോവൽ. 👏🏻👏🏻👏🏻👏🏻👏🏻
Ath🌹എവിടെ കിട്ടും ബ്രൊ
Amazonil kittum
പലപ്പോഴും കരുതിയിട്ടുണ്ട് ഗുഡ്സ് ട്രെയിൻ പോകുമ്പോൾ അതിന്റെ ബാക്കിൽ കാബിനിൽ ഇരിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഇപ്പോൾ വെക്തമായി...
ആനയും പാമ്പും ഒക്കെ ഉള്ള കാട്ടിലൂടെ രാത്രി 10 മുതൽ രാവിലെ 6 മണി വരെ 16 കിലോമീറ്റർ നടന്നു (തോളത്തു min 10-12kg )പട്രോളിങ് നടത്തുന്ന track maintainer ന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു
Nhan alochichu pedichittund
നമുക്ക് അറിയാത്ത ഒരുപാട് കഥകൾ ഉണ്ട്. 🥰
Serikkum 😢😢😢
Really don't like it🏆
God bless👼🙏❤ you SR
18/12/23
എന്ന സർ മദ്രാസ് വരെയ്ക് പോവിങ്കളാ എന്നുള്ള ആ ചോദ്യം എന്നെ ഒരു പാട് ചിരിപ്പിച്ചു അതു പോലെ സാറിന്റെ ആ നേരത്തുള്ള സങ്കടവും എന്നെ ഒരു പാട് വേദനിപ്പിച്ചു ഇ തെല്ലാം ജീവിത യഥാർത്യങ്ങൾ സാർ നന്ദി അതു പോലെ മാഡത്തിനും
വളരെ നല്ല അഭിമുഖം. പുറമെ നിന്ന് കാണുന്നവർക്ക് നല്ല ഒരു ജോലി അദ്ദേഹത്തിന്റെ വിവരണം കേട്ടപ്പോൾ വളരെയധികം കൗതുകവും അതുപോലെ ഭയാനകവുമായ ജോലിയാണന്ന് അറിയുന്നത്. ഈ അഭിമുഖ്യത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രതേകിച്ചു അവതാരകയ്ക്ക് അനാവശ്യ ഒരു ചോദ്യം പോലും ചോദിക്കാതെ അദ്ദേഹത്തെ പറയാൻ അനുവദിച്ചതിന് പ്രതേകം നന്ദി അറിയിക്കുന്നു
രാമകൃഷ്ണൻ sir 🇮🇳 അഭിനന്ദനങ്ങൾ ആശംസകൾ ✍️ ഇതു പോലെ യുള്ള നല്ല അറിവുകളാണ് ഇതു പോലെ ഉള്ളത് പലേ മേഖലയിലും ഉണ്ട് പുറത്തു വിടണം
ഒരു സാധാരണക്കാരന് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ഗാർഡ് എന്ന തസ്തികയിൽ ഉള്ളവരുടെ ഇരുണ്ട ജീവിതത്തിൽ നന്നായി വെളിച്ചം വീശുന്ന ഒരു ഇൻറർവ്യൂ ആണ്. വളരെ നന്നായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ🎉
ഈ മനുഷ്യന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ വായിച്ചു കിളി പോയതാ എന്റെ 👌🏻👌🏻👌🏻👌🏻
വീട്ടുകാരുടെ ജീവിതം അടിപൊളിയാക്കാം! ജോലി ചെയ്യുന്നയാളുടെ ജീവിതം കട്ടപോക!
അങ്ങയുടെ അനുഭവങ്ങൾ.... ബഹു ഭൂരിപക്ഷം ആൾക്കാർക്ക് ആദ്യാനുഭവം... big salute for this information ❤
2010 ൽ കോൺട്രാക്ട് ബേസിൽ ഞാൻ ഗുഡ്സ് ഗാർഡ് ബോക്സ് ബോയ് ആയി ജോലി ചെയ്തിരുന്നു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ. ഇത്രയും വൃത്തികെട്ട ആത്മഹത്യപരമായ ജോലി എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല, പുറത്തു എന്താ നടക്കുന്നത് എന്ന് പോലും അറിഞിരുന്നില്ല, ആകെ കേട്ടിരുന്നത് റെയിൽവേ സ്റ്റേഷനിലെ ബനിയൻ കമ്പനി പരസ്യങ്ങളുടെ അന്നൗസ്മെന്റ് മാത്രം ഇടക്ക് ഓരോ ടൈമിങ്ങിൽ പാസ്സന്ജർ ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ്. ഇങ്ങേരു പറഞ്ഞപോലെ ട്രെയിൻ വന്നാൽ രാത്രിയെന്നോ ഇരുട്ടെന്നോ പകലെന്നോ മഴയെന്നോ വെത്യാസമില്ലാതെ ഈ പത്തുനാല്പതു കിലോ തകര പെട്ടി തോളിൽ ചുമന്നു ട്രെയിനിൽ കയറ്റികൊടുക്കണമായിരുന്നു, അതുകൂടാതെ മഴകാലത്തു 20കിലോ വരുന്ന മണൽ ചാക്കും കൂടി എൻജിൻ ഡ്രൈവർക്ക് കൊണ്ടുപോയി കൊടുക്കണമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബോക്സ് എടുത്തു ട്രെയിൻ വന്നാൽ എൻജിൻ, സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറം നിൽക്കും, അതിനു പകരമായി എൻജിൻ ഡ്രൈവർക്ക് ഞങ്ങൾ ഒരു ഒന്ന് സ്ലോ ആക്കാൻ ഒരു സിഗ്നൽ കൊടുക്കും നല്ല മനസ്സുള്ള ഡ്രൈവർ ആണെങ്കിൽ ട്രെയിൻ സ്ലോ ആക്കും. അപ്പോൾ തന്നെ ഈ പെട്ടിയും ചുമന്നു എൻജിനിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറെ അകലെ അല്ലാതെ ട്രെയിനിൽ കയറ്റികൊടുക്കാം, പക്ഷെ കയറ്റുമ്പോൾ ശ്രെദ്ധിക്കേണ്ടത് പെട്ടിയുടെ വെയ്റ്റ് ബാലൻസ് ചെയ്തു ഓടുക, പെട്ടി പൊക്കി എൻജിൻ റൂമിൽ കയറ്റുമ്പോൾ എൻജിന്റെ ഇരുമ്പ് ഭാഗങ്ങൾ മുഖത്തു വന്നിടിക്കാതെ ശ്രെദ്ധിക്കുക എന്നതായിരുന്നു..അതും 24 മണിക്കൂർ ആയിരുന്നു ഡ്യൂട്ടി പക്ഷെ 15 ദിവസം പണിയെടുത്താൽ 9000 രൂപ കിട്ടും. ദിവസവും പണിയെടുക്കേണ്ട.24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ, അടുത്ത 24 മണിക്കൂർ ഓഫ് കിട്ടും.. ഹോ.. ഇപ്പൊ ആലോചിക്കുമ്പോൾ കൊല്ലം ദിവസവും ആത്മഹത്യ ചെയ്ത ഫീൽ.
😂😂
വളരെ പരിതാപകരമാണ് ഇന്ത്യൻ റെയിൽവെ
Can't even imagine what you guys went through. Hope the people doing this job is fine now.
@@ajumn4637
റെയിൽവേ യിൽ മാറ്റം വരണമെങ്കിൽ ഇപ്പോഴവിടെ ഉള്ള ഉദ്യോഗസ്ഥ വൃന്ദം ഒന്നടക്കം മാറണം
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയെങ്കിലും ബ്രിട്ടീഷുകാരുടെ മനസ്സ് സ്ഥിതി ആണ് ഇപ്പോഴുള്ള റെയിൽവേ ഉദ്യോഗസ്ഥർ ഉള്ളത്
അവരെ മാറ്റിയാലേ റെയിൽവേ നന്നാവുക
എന്റെ പിതാവ് റെയിൽവേ ജീവനക്കാരഇരുന്നു.
അതുകൊണ്ട് പ്രശ്നങ്ങളൊക്കെ എനിക്ക് നന്നായി അറിയാം
TD സാറിന്റെ പ്രഭാഷണം പലപ്പോഴും കേട്ടീട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകൾ പോലെ അത്യാകർഷകമാണദ്ദേഹത്തിന്റെ സാന്നിദ്യവും. എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരൻ
ഞാൻ ആദ്യമായിട്ടാണ് ഒരു മണിക്കൂർ ഉള്ള ഒര് ഇന്റർവ്യു ഫുള്ളായി കാണുന്നെ 😂thanks @true story❤ ഇതുപോലുള്ള interesting ആയിട്ടുള്ള കാര്യങ്ങൾ upload ചെയ്യൂ.... Politics cinema ചവറുകൾ പരമാവധി ഒഴിവാക്കൂ useless
ഒരു മണിക്കൂര്‍ 10 മിനിറ്റ് ഉള്ള ഈ വീഡിയോ ഞാൻ ആകാംക്ഷയോടെ അക്ഷമയോടെ മുഴുവന്‍ കണ്ടു.
ഇതു പോലുള്ള നിരവധി അനുഭവങ്ങൾ നിങ്ങളും പങ്കു വയ്ക്കുക ..... അഭിനന്ദനങ്ങൾ സർ
As a introvert person, I like that the darkness and loneliness the person told in the starting. So I want to be a goods guard
Me too brother 😂😂 u applied for ntpc 2024
ഞാൻ യു.പി.സ്കൂളിൽ പഠിക്കുന്ന കാലത്ത് ഗുഡ്സ് ട്രെയിൻ കാണുമ്പോൾ ഇതിൽ പറയുന്ന മിക്കവാറും കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ആകുലപ്പെടുകയും അത്ഭുതപ്പെടുകയുമുണ്ടായിരുന്നു.
വിവരണം എത്ര മനോഹരം. നമ്മുടെ കണ്മുന്നിൽ ഒരു സ്ക്രീനിൽ എന്നതുപോലെ കാണാം. പുറംലോകം അറിയാത്ത ഇത്തരം, ഇതിലും ഭീകരമായ ജോലികൾ നമുക്കുചുറ്റും ഇനിയും കാണും 🤔
ഈ ഇന്റർവ്യൂവിൽ ഒരുപാട് അറിവുകളും ഉണ്ട് സങ്കടം വരുന്ന കാര്യങ്ങളും ഉണ്ട് ചിരിക്കാനും ഉണ്ട് interview 👌
അസാധ്യം..... ഒരുപാട് ഇന്റർവ്യൂ സ് കണ്ടിട്ടുണ്ട്....പക്ഷെ ഇത്.... 👍👍👍.Great....
Wowwww...♥️👌🏻..എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഭാഗം താങ്കൾ റഷ്യയെ പറ്റിയും ഇക്കണോമിക്സും ഒക്കെ സംസാരിച്ചതാണ്...ടി ഡി രാമകൃഷ്ണനിലെ എഴുത്തുകാരൻ എന്നതിലുപരി ഒരു അക്കാഡമിഷ്യനെ പറ്റി ഒട്ടും അറിയാത്തതിനാൽ ഇതിലുള്ള താങ്കളുടെ സംസാരം തീർത്തും അത്ഭുതപെടുത്തി... much love sir♥️
ആദ്യമായിട്ടാണ് ഇത്തരമൊരു subject നെ പറ്റിയുള്ള ഒരു അഭിമുഖം കാണുന്നത്. ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത കാര്യങ്ങളാണ് train guard ആയ താങ്കൾ പങ്കുവെച്ചത്.
പണ്ട് ഞാൻ Delhi ക്ക് പോവുമ്പോൾ വളരെ വിചനമായിട്ടുള്ള കാടെന്നു തോന്നിപ്പിക്കുന്ന സ്ഥലത്ത്, കൂരാകൂരിരുട്ടത്ത് ഒരു goods train loop line ഇൽ നിർത്തിയിട്ടിരുന്നത് കണ്ടു. Guard van ഇൽ ഒരു guard പച്ച വെളിച്ചമുള്ള torch പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതെങ്കിലും വന്യമൃഗമോ മനുഷ്യരോ അയാളെ ആക്രമിച്ചാൽ എന്ത് ചെയ്യുമെന്ന് ഞാൻ ഒന്ന് ആലോചിച്ചു.
രാഷ്രീയം, അഴിമതി, സിനിമ സംബന്ധിച്ചത് തുടങ്ങിയവ കണ്ടു കണ്ടു മടുത്തു.
ഇത്തരം interesting subjects ഇനിയും post ചെയ്യുക.
ഗാർഡ് എന്ന Designation മാറി - ഇപ്പോൾ Train Manager എന്നായി. സാർ ഒരു ഗുഡ്സ് ഗാർഡിൻ്റെ ജീവിതം പൂർണ്ണമായും വരച്ചുകാട്ടി - രാത്രി ഉറങ്ങാൻ തുടങ്ങുമ്പോൾ. call boy യുടെ വിളി വരുമല്ലോ എന്നോർത്ത് തുടക്കകാലത്ത് നെഞ്ചിടിപ്പോടെ കാത്തിരുന്ന കാലം - ഓർത്തു പോകുന്നു. രണ്ടും മൂന്നും നൈറ്റ് കഴിഞ്ഞ് ആയിരിക്കും നിൽക്കുന്നത്. പിന്നിട് എല്ലാം ജി വിതചര്യയായി മാറി - ഒരു ഗാർഡ് ജിവിതത്തെ ഭംഗിയായി വരച്ചുകാണിച്ചതിൽ സന്തോഷം അഭിമാനം
ഗുഡ്സ് ഗാർഡ് തസ്തികക്ക് ഇനി അധികം ആയുസ്സില്ല എന്നാണ് അറിഞ്ഞത്. Electronic devices ഉപയോഗിച്ച് തുടങ്ങും.
@@qmsarge andiii podey
@@qmsarge3000 മുകളിൽ വാക്കൻസി ആണ് 2024ൽ വിളിച്ചിരിക്കുന്നത് 😄
ഇന്റർവ്യൂ കഥ രൂപത്തിൽ 👌. ഒരു നല്ല സിനിമാക്കുള്ള scope ഉണ്ട്.❤️
വരുന്നുണ്ട്.....
Absolutely yes.
എത്ര ഉത്സാഹത്തോടെയാണ് താങ്കൾ ഡെങ് സിയോപിംഗ്ന്റെ ചൈനീസ് ഇക്കണോമിക്സ് നെ പറ്റി ഒക്കെ സംസാരിക്കുന്നത്..താങ്കളുടെ ഭ്രാന്തമായ ചിന്തകളെയും താങ്കളിലെ അക്കാഡമിഷ്യനെയും ഉമ്മവെക്കാൻ തോന്നുന്നു ♥️
ഫ്രാൻസിസ് ഇട്ടിക്കോരയുടെ സൃഷ്ടാവ് സാക്ഷാൽ ടി ഡി രാമകൃഷ്ണൻ 🙏🏻👌🏻❤️
Big salute to you sir🫡🫡 ആ കാലത്തെ ജീവിത സാഹചര്യങ്ങൾ അനുഭവങ്ങൾ പറഞ്ഞ് തന്നതിന്
താങ്കൾ ഒരു എഴുത്തുക്കാരന്നായതിൽ അതിയായി സന്തോഷിക്കുന്നു.. 👍
നല്ല interview.. ഇത് പോലുള്ളത് കൂടുതൽ പ്രതീക്ഷിക്കുന്നു.. സിനിമക്കാരുടെ തള്ളിനേക്കൾ ഇത് പോലുള്ള content കൊണ്ട് വരൂ.
ഭ്രമയുഗം 🔥🔥🔥🔥 excellent screenplay sir 💞
കണ്ണീർമഴയത്തു് ഞാനൊരു ചിരിയുടെ കുട ചൂടി.എന്ന ഗാനം അർത്ഥവത്തായിത്തീരുന്ന
ഹൃദയസ്പർശിയായ വാക്കുകൾ .
വ്യത്യസ്തമായ ജീവിത അനുഭവം, അപിചാരിതം ആയി നോക്കിയതാ പക്ഷേ ഒരു പാടെ ഇഷ്ട്ടപെട്ടു, കേട്ടിരുന്നു പോയി സാർ 👍🏻
പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി..... വെറൈറ്റി ഇന്റർവ്യൂ ആയിരുന്നു കേട്ടിരിക്കാൻ എന്ത് രസം : ഇനിയും ഇതുപോലെ യുള്ള ഇന്റർ വ്യൂകൾ പ്രതീക്ഷിക്കുന്നു
ഒരു പച്ചയായ മനുഷ്യൻ....സഹോദരന് കൂപ്പുകൈ...!!!
ഒരു മണിക്കൂർ പോയതറിഞ്ഞില്ല 🥰🥰🥰🥰
ഈ ഇൻ്റർവ്യു കണ്ടതിന് ശേഷം കണ്ട ഓരോ ഗുഡ്സ് ഗാഡിനെയും മനസിൽ എങ്കിലും ഒന്ന് സല്യൂട് ചെയ്യാതെയിരുന്നിട്ടില്ല ... 😮
എത്രമാത്രം ഇൻഫർമേറ്റീവ് ആയ ഇൻ്റർവ്യൂ ... ❤❤❤
His words , communication, simplicity are very attractive
കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ ❤
Train yathra ഇത്രമാത്രം സങ്കീർണമായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇപ്പോഴെങ്കിലും ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി👍👍👍
ഞാൻ വിചാരിച്ചിരുന്നത് ഏറ്റവും സുഖമുള്ള ഏർപ്പാട് ആണ് ഗുഡ്സ് ഗാർഡിന് എന്ന്..... 🤯
Railway ൽ ജോലി കിട്ടി ആദ്യം ജോയിൻ ചെയ്തത് ഇറോഡിൽ.... അവിടെ നിന്നും ഇതേപോലത്തെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്,,, ലോക്കോ പിലോട്മാരുടെ അനുഭവങ്ങളും ഞെട്ടിക്കുന്നതാണ്..
Risk എന്നാൽ പക്കാ risky job. എന്റെ ഒരു സ്റ്റുഡന്റിന്റെ ഫാദർ Goods train loco pilot ആയിരുന്നു. അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട് ജോലിയെ പറ്റി. കഷ്ടപ്പാടും റിസ്‌ക്കും very highly.
Ente frndinte appan joli resign cheythu... Ippo ud clerk aanu.. Njan choichaa paranju urakkmilla... Ippo 10 to 5 job sukham enna... But salary 1.5 lakh undayirunnu... Ippo 87500 aanu
പച്ച മഞ്ഞ ചുവപ്പ് വായിച്ചശേഷമാണ് റെയിൽവേ ലോകത്തെ വൈശാഖനുശേഷം വീണ്ടും അടുത്തറിയാൻ കഴിഞ്ഞത്. ❤
നല്ല അറിവ്, വ്യക്തമായി പറഞ്ഞു തന്നു
എന്തല്ലാം അറിവുകൾ aaanu കിട്ടിയത്... താങ്ക്സ്
ഇദ്ദേഹത്തിന്റെ ഫ്രാൻസിസ് ഇട്ടിക്കോര 🔥 ❤
പൊളിച്ചു നല്ലൊരു interview
Sir❤️❤️❤️🙏.... ഇതേ പോലെ ഉള്ള ഇന്റർവ്യൂ ആണ് വേണ്ടത് ❤️
മനോഹരമായ ഇന്റർവ്യൂ
എന്തു രസമാണ് കേട്ടിരിക്കാൻ ക്ലിയർ ശബ്ദം
സൗന്ദര്യ ബോധമുള്ള കാമറ
വിവേക പൂർണമായ
ഗംഭീരമായ എഡിറ്റിംഗ്
ഉത്തരങ്ങളിൽ നിന്ന് ചോദ്യം മനസിലാക്കാൻ സാധിക്കുന്നത് പുതിയ അൻഭവമാണ്.
വളരെ രസമായും സത്യസന്ധമായും കൃത്യമായും സംസാരിക്കുന്ന ഒരു ഗംഭീര മനുഷ്യൻ 😍
ജനങ്ങൾക്ക് അറിയാത്ത ജീവിതം ഇപ്പോൾ എങ്കിലും പറയാൻ തോന്നിയതിനാൽ ഞങ്ങൾ അറിയുന്നു.
കുറെ നാളുകൾക്കു ശേഷം ആണ് ഇത്രെയും ദയർഗ്യമുള്ള വീഡിയോ മുഴുവനും കാണുന്നത്
ഇദ്ദേഹത്തിൻ്റെ എല്ലാ കഥ പറച്ചിൽ കിടു അണ്
ഈ ജോലിക്കിടയിൽ ആണ്ടാൾ ദേവനായകിയുടെ research എങ്ങനെ സാധിച്ചു. സ്ത്രീയുടെ ശക്തി എങ്ങനെ ആവാഹിക്കുവാൻ കഴിഞ്ഞു. അത്ഭുതം. വീണ്ടും എഴുതൂ❤
Pattunna panikku poyal pore? 😊
@@maheshnambidiപലപ്പോഴും ഇഷ്ടപെട്ട ജോലി എല്ലാവർക്കും കിട്ടില്ല. കിട്ടിയ ജോലി കൊണ്ട് ജീവിക്കുകയെ നിവർത്തിയുള്ളൂ സാധാരണകാരന്
@@varuneby chila jolikal cheyyan caliber aavasyamanu.athillengil cheyyaruthu.
വളരെ വിജ്ഞാന പ്രദമായ അഭിമഖം
പുതിയ അറിവുകൾ😊
നല്ല അഭിമുഖം. അഭിനന്ദനങ്ങൾ 🌹
Dear TD Sir..... Sir ന്റെ ഒരു ട്രയിൻ ജോബ് കാലത്തെ experience നെ കുറിച്ചുള്ള വാക്കുകൾ എന്നെ എന്റെ കുട്ടികാലത്തിൽ ഉള്ള കുറെ ഓർമകളിൽ കൊണ്ടുപോയി... കാരണം എന്റെ വീട് റെയിൽവെ ലൈനിന് തൊട്ട് ആയിരുന്നു കുട്ടികാലത്തെ കളി എന്നും ട്രയിൻ ട്രാക്ക് ന്റെ തൊട്ട് ആയത് കൊണ്ട്... ഞങ്ങൾ അന്ന് എല്ലാദിവസവും ഗുഡ്സ് കാണാറുള്ള ഒരു കാഴ്ച്ചയാണ് last വോഗിൻ കഴിഞ്ഞ് sir നെ പോലെ ഉള്ള officers ആ കബ്ബി ഒരു കൈകൊണ്ട് പിടിച്ചു കൊടിയും ആയി നിൽക്കുന്നത് ഞങ്ങൾ എത്രയോ ടാറ്റാ പറഞ്ഞിരിക്കുന്നു ഒരു പക്ഷേ അല്ല ഒരു പക്ഷേ അല്ല ആ കാലത്ത് 1990 ൽ തീർച്ചയായും sir ന് ടാറ്റാ പറഞ്ഞിട്ടുണ്ടാവും ഞൻ ❤❤❤❤ ആ കാലത്ത് വളരെ സുഖമുള്ള ജോബ് ആണെന്ന് കരുതിയത് പക്ഷേ ഇപ്പോൾ sir പറഞ്ഞപ്പോൾ ഒരുപാട് പുതിയ കാര്യങ്ങൾ അറിഞ്ഞു 🙏🙏🙏🙏🙏
Hy
@@mathewoommen1886 s
ഒത്തിരി നന്ദി 🙏🏻
ഒത്തിരി നന്മകൾ നേരുന്നു 👍👍
അന്തം വിട്ട് കേട്ടിരുന്നു പോയി. ഇൻ്റർവ്യൂവിന് നന്ദി.
എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു കൂട്ടുകാരൻ വളരെ നാളത്തെ പരീക്ഷ പരീക്ഷണങ്ങൾക്കു ശേഷം loco Pilot ആയി ജോലിയിൽ കയറിയിരുന്നു. അതെ സമയത്തു തന്നെയാണ് ഞാനും ഗൾഫിൽ ജോലിക്കു കയറുന്നത്. മുടക്കില്ലാതെ മണിക്കൂർ ജോലിചെയ്ത് ഒരു ആശ്വാസത്തിന് ഇടക്കൊക്കെ പുള്ളിയെ ഫോണിൽ വിളികാറുണ്ട് , പക്ഷെ പലപ്പോഴും കിട്ടാറില്ല . കിട്ടിയാൽ തന്നെ റെയിൽവേ ജോലിയുടെ പ്രയാസവും പ്രശ്നങ്ങളും പറയുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് .. എന്തായാലും നാട്ടിൽ തരക്കേടില്ലാത്ത ശമ്പളമില്ല പിന്നെന്താ എന്ന്. ഇതെല്ലം ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളു പിടയുന്നു. ജീവിക്കാൻ വേണ്ടിയുള്ള നമ്മുടെയെല്ലാം സാഹസങ്ങൾ.
Ethra an nattil salary, gulfil almost 3 lakh und
കൂടുതൽ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു റെയിൽവേ ഗാർഡിന്റെ സർവ്വീസ്സ് അനുഭവം വളരെ ശ്രേദ്ധേയമായി.
ഫ്രാൻസിസ് ഇട്ടികൊര എന്ന ഇദ്ദേഹത്തിന്റ നോവൽ വായിച്ച് ഒരു ആഴ്ച ഉറക്കം പോലും ഉണ്ടായിരുന്നില്ല. Fentastic.
Very nice personality
Great thinking
Nice
When I was small always used to amaze of a person standing in the last compartment with a flag, & wondered how nice it would have been standing at the edge watching everything outside.
സാറെ ആ മൂളുന്ന ഗഡിയെ ഒഴിവാക്കാമായിരുന്നു.....മൂളൽ ഭയങ്കര അരോചകം...
അറിയപ്പെടാത്ത ജീവിതാനുഭവങ്ങൾ 🙏🙏🙏
Highly informative sir
28:53 ഗൾഫിലെ ഹൌസ് ഡ്രൈവറുടെ അവസ്ഥ യും same ആണ് 😂😂
44:47... കണ്ണ് നിറഞ്ഞു പോയി..... തിന്നു മതിച്ചു എല്ലിന് ഇടയിൽ കയറുന്ന വർ ഇത് ഒന്ന് കേൾക്കുക..
എന്തു ലളിതമായ അഭിമുഖം 💐💐
Sir
ഒരു അറിവ് പകർന്നു തനത്തിന് നന്ദി
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്
പ്രയാസങ്ങൾ . രാമ നാമം
ജപിച്ചു കൊണ്ടായിരുന്നു
ഓരോ യാത്രകളും..
1982 മുതൽ 1988 വരെ
Goods work ചെയ്തു
1996 ൽ volunteer retire ചെയ്തു. ഇതു കേട്ടപ്പോൾ
അച്ഛൻ ഓരോ യാത്ര കഴിഞ്ഞു വന്നാൽ പറയുന്ന
കാര്യങ്ങൾ. അച്ഛൻ ഏകാന്തത ഒഴിവാക്കാൻ
ഭജൻസ് പാടുമായിരുന്നു.
സത്യം!!!!!😍
വളരെ നല്ല വ്യത്യസ്തമായ ഇന്റർവ്യൂ .thank you
ഇനിയും ഇത് പോലുള്ള ഇന്റർവ്യൂ വരട്ടെ .
വളരെ നല്ല അവതരണം 👍👍👍
I am a retired guard in mumbai great performance thank you very much.
🙏
ഇതുവരെ അറിയാത്ത ഒരു ജീവിത പശ്ചാത്തലം അറിയാൻ സാധിച്ചു , ഏകാന്തത ,ഇരുട്ട് ,ശാന്തമല്ലാത്ത അന്തരീക്ഷം കേൾക്കുബോൾ തന്നെ ഭയവും സങ്കടവും തോന്നുന്നു ,,
വളരെ നല്ല വിവരണം
വളരെ ഇഷ്ടപ്പെട്ടു, സർ... പച്ച മഞ്ഞ ചുവപ്പ് ഖണ്ഡശ വായിച്ചിരുന്നു.... ഇനിയും അനുഭവങ്ങൾ പങ്കു വെക്കുക... 🙏
നല്ലരു മനുഷ്യൻ ❤️🫂
r വ്യതിരിക്തമായ രചന ഭാഷ ലോകം ടി.ഡി ഇനിയും മുന്നോട്ട് ഈ അനുഭവങ്ങൾ മനസ് ഉണർത്തുന്നു.
Very accurate presentation.
വളരെ വ്യത്യസ്തമായ അഭിമുഖം 👍🏻👌🏻👌🏻👌🏻
കഴിഞ്ഞ ആഴ്ച ഇറങ്ങിയ netflix സീരീസ് ആയ "the railway men" ഇൽ ഈ പറഞ്ഞ കുറേ കാര്യങ്ങൾ കാണിക്കുന്നുണ്ട്
Selected for Indian railway goods guard through RRB NTPC 2019....waiting for training.... ❤️
Which division?
All the best man
നല്ല ജോലി ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു
Enikk ezhuthan pattiyilla... Apply cheythu.... Late aayanu exam vannath.. 2022 September exam vannath
ഇന്ന് കാര്യങ്ങളിൽ വലിയ മാറ്റം വന്നു..