തടസങ്ങൾ മാറാൻ - ഇതിലും നല്ല മാർഗ്ഗമില്ല - ഹൃദയത്തിൽ തട്ടി ഈ പ്രാർത്ഥന 7 പ്രാവശ്യം 21 ദിവസം ചൊല്ലു

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2023
  • Ephphatha prayer
  • เพลง

ความคิดเห็น • 1.3K

  • @soumyacs811
    @soumyacs811 2 หลายเดือนก่อน +30

    ഈശോയെ ഒരു ജോലിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല എൻ്റെ പ്രാർത്ഥന കേട്ട് എനിക്ക് എത്രയും പെട്ടന്ന് നല്ലൊരു ജോലി തരണേ

  • @LissyLissy-nh3ut
    @LissyLissy-nh3ut 2 หลายเดือนก่อน +26

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും രോഗങ്ങളും എല്ലാം മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @praseedhamk
    @praseedhamk หลายเดือนก่อน +10

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ തകർച്ചിയിൽ അകപ്പെടാതെ കാത്തു സൂക്ഷിക്കണമേ 🙏🙏🙏❤️❤️❤️

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +31

    എന്റെ ഈശോയെ ഞാൻ അങ്ങയെ മറന്ന് ജീവിച്ച നീമിഷത്തെ ഓർത്ത് മാപ്പ് ചോദിക്കുന്നു...🙏 അങ്ങ് എനിക്ക് തന്ന മക്കളെ ഓർത്ത് നന്ദി പറയുന്നു....🙏അവരുടെ തുടർന്നുള്ള പഠനത്തിലും ജീവിതത്തിലും അവരുടെ കൂടെയുണ്ടാവേണമേ.,.... 🙏

  • @vijayakumari728
    @vijayakumari728 ปีที่แล้ว +48

    പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ🙏🙏🙏

    • @valsaraju7194
      @valsaraju7194 10 หลายเดือนก่อน +1

      Anekasnamksnmrdvevahamnadakanm😊

    • @user-cx5qd8ol8z
      @user-cx5qd8ol8z หลายเดือนก่อน

      യേശുവേ എന്റെ മകന്റെ വിവാഹം നടക്കാൻ സഹായിക്കണമേ 🙏🙏🙏

  • @kanchanavk4844
    @kanchanavk4844 4 หลายเดือนก่อน +23

    ഈശോയേ എൻ്റെ മക്കളുടെ ജോലി തടസ്സങ്ങളും വിവാഹ തടസങ്ങളും മാറ്റിത്തരണേ

    • @jollyscaria1922
      @jollyscaria1922 28 วันที่ผ่านมา

      Thankyou gues paryig for md also joly...amen thsnkyou all block removeing amen

  • @r2doxhd610
    @r2doxhd610 2 หลายเดือนก่อน +10

    ഈശോയെ ഒരു ജോലിക്ക് വേണ്ടി ഒത്തിരി പരിശ്രെമിച്ചു എപ്പോഴും പരിശ്രീമിക്കുകയാണ് പെട്ടന്ന് ജോലികിട്ടാൻ അനുഗ്രഹിക്കേണമേ amen🙏🙏🙏

  • @maryjencyjibu371
    @maryjencyjibu371 ปีที่แล้ว +20

    സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും, ബിസിനസ് നല്ലരീതിയിൽ പോകുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @beenajoseph1460
    @beenajoseph1460 ปีที่แล้ว +47

    അമ്മേ ഞങ്ങളുടെ കുടുംബത്തെ എല്ലാ തടസങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏

    • @jofimoljohn
      @jofimoljohn 11 หลายเดือนก่อน +1

      അമ്മേ മാതാവേ മക്കളുടെ പഠനകാര്യങ്ങൾ ഒരു തടസവും കൂടാതെ നടത്തിത്തരണമേ. മക്കളെ അനുഗ്രഹിക്കണമേ

  • @SamuelGerald-tt6jg
    @SamuelGerald-tt6jg 4 หลายเดือนก่อน +26

    എന്റെ മകന്റെ വിവാഹ കാര്യവും ജോലിക്കാര്യവും അങ്ങയെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഒരു ജോലി തന്ന സഹായിക്കണമേ അനുഗ്രഹിക്കണമേ.... 😘❤️👏👏👏👏👏👏👏👏

  • @maryjohn2510
    @maryjohn2510 23 ชั่วโมงที่ผ่านมา

    എൻ്റെ ഈ ശോയെ എൻ്റെ മക്കളുടെ രണ്ടു പേരുടെയും ജീവിതത്തിൽ ഇടപെട്ട് മൂത്ത മകൾക്ക് കുഞ്ഞിൻ്റെ അടുത്തേയ്ക്ക് ജോലി മാറ്റം തന്ന് അനുഗ്രഹിക്കണമേ' ഇളയ മകൾക്ക് 4 പ്രാവിശ്യം എഴുതിയിട്ടും കിട്ടാത്ത ഒസ്ക്കി ജയിക്കാൻ കൃപ നൽകണമേ! ആമേൻ

  • @logosvijayaveedhi3852
    @logosvijayaveedhi3852 11 หลายเดือนก่อน +51

    ഈ പ്രാർത്ഥന ദിവസം 7 പ്രാവശ്യം വീതം 21 ദിവസം ചൊല്ലി സമർപ്പിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.അതിന്റെ ഫലമായി മുടങ്ങിക്കിടക്കുന്ന വീടിന്റെ പണി തടസ്സങ്ങൾ നീങ്ങി പുനരാരംഭിക്കുവാനും ബാങ്കിൽ നിന്നും പറഞ്ഞിരിക്കുന്ന സമയത്തിനുമുമ്പ്.പണി പൂർത്തിയാക്കുവാനും എനിക്ക് കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. നന്ദി...നന്ദി...നന്ദി...

    • @user-bj1gy1ug5h
      @user-bj1gy1ug5h 6 หลายเดือนก่อน +1

      Ee praarthana ezhuthi kaanikamo

    • @ardraaadhu2412
      @ardraaadhu2412 3 หลายเดือนก่อน +1

      Prarthana ezhuthi kanikumo

    • @cyriacmjoseph4478
      @cyriacmjoseph4478 3 หลายเดือนก่อน

      ​@@user-bj1gy1ug5hസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരണമേ .അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ .അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ തിന്മയിൽ ഉൾപ്പെടുത്തരുതേ.തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.

    • @cyriacmjoseph4478
      @cyriacmjoseph4478 3 หลายเดือนก่อน

      ​@@ardraaadhu2412സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ .അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

    • @rosilyrapheal2769
      @rosilyrapheal2769 2 หลายเดือนก่อน +1

      😂😂❤❤❤❤❤❤❤❤❤❤Go

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +16

    ഈശോയെ എന്റെ ഭവനത്തിലുള്ള എല്ലാം തടസ്സങ്ങളും മാറ്റിതരണമേ🙏🙏🙏

  • @salinironald9543
    @salinironald9543 ปีที่แล้ว +24

    കുടുംബ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കാനുളള തടസ്സങ്ങൾ മാറാനും കുഞ്ഞുങ്ങൾ നന്നായി പഠിക്കാനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ

  • @layabinoy265
    @layabinoy265 3 หลายเดือนก่อน +12

    എൻെറ കടബാദ്ധ്യത തീർത്തുതരഃണ. കർത്താവേ

  • @user-vi8mw2ez3t
    @user-vi8mw2ez3t ปีที่แล้ว +13

    അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും ഞങ്ങൾക്ക് എടുത്തുമാറ്റി തരേണമേ എന്റെ ഈശോയെ🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @rosilysunny67
    @rosilysunny67 ปีที่แล้ว +32

    ഞാൻ ഈ പ്രാർത്ഥന 1000 പ്രാവിശ്യം എഴുതാൻ തുടങ്ങി പിറ്റേ ദിവസമാണ് ഇത് കേൾക്കുന്നത് വളരെ സന്തോഷം തോന്നി

    • @anishjames9882
      @anishjames9882 5 หลายเดือนก่อน +4

      Pls tell the prayer?

    • @lissyshaji3888
      @lissyshaji3888 3 หลายเดือนก่อน +1

      Mathai 6, 9-13

  • @molym.t2240
    @molym.t2240 2 หลายเดือนก่อน +5

    എന്റെ മകനുവേണ്ടി അവന്റെ എല്ലാതടസങ്ങൾ മാറുന്നതിനുവേണ്ടി വിദേശപഠനത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @vavachi7176
    @vavachi7176 11 หลายเดือนก่อน +26

    അമ്മേ മാതാവേ ഇശോയെ. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾ ഉള്ള സർവ്വ തടസങ്ങളും നീക്കി തരണേ ഇശോയെ 🙏🙏✝️✝️

    • @jasminedominic279
      @jasminedominic279 4 หลายเดือนก่อน

      My house is surrounded by evil Hindu low cast peoples so help us to move from her

  • @ar2_fx122
    @ar2_fx122 3 หลายเดือนก่อน +13

    പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം തടസ്സങ്ങളും മാറ്റിത്തരണമേ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ

  • @sheebasanthosh8966
    @sheebasanthosh8966 3 หลายเดือนก่อน +7

    എന്റെ ഈശ്വരാ എന്റെ നെറ്റിയിൽ ഒരു മുഴ മാറ്റി തരണേ കർത്താവെ മൂന്നു സർജറി കഴിഞ്ഞു ഇനി ഒരു സർജറി യിൽ നിന്ന് ഒഴുവാക്കി സഹിക്കാൻ കഴിയുന്ന ദുഃഖങ്ങൾ തരണേ ഈശ്വയെ ❤❤❤

  • @sathivalsansathivalsan8476
    @sathivalsansathivalsan8476 3 หลายเดือนก่อน +7

    ഈശോയെ സാമ്പത്തിക കടബാധ്യതകൾ മാറാൻ പ്രാർത്ഥിക്കുന്നു🙏🏻

  • @user-ve9tc7yt9t
    @user-ve9tc7yt9t 11 หลายเดือนก่อน +11

    എന്റെ കർത്താവേ എന്റെ ദൈവമേ എത്രയും പെട്ടെന്ന് എന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണമേ പെട്ടെന്ന് സ്ഥിരം ജോലി ലഭിക്കേണമേ കർത്താവ് അത്ഭുതം കാട്ടണേ

    • @gracykc4430
      @gracykc4430 4 หลายเดือนก่อน

      😅😮
      9😮😂❤

  • @alicealex8721
    @alicealex8721 3 หลายเดือนก่อน +10

    എന്റെ മകൻ ജോലി ഇല്ലാതെ 1വർഷമായി ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @thresiammajose5528
    @thresiammajose5528 ปีที่แล้ว +8

    ഈശോയെ എന്റെ കുടുബത്തിലെ കടബാധ്യതമാറുന്നത്തിനും, ബാങ്കിൽ വെച്ചിരിക്കുന്നു ആധാരം തിരിച്ചു എടുക്കാൻഉള്ള അനുഗ്രഹം കിട്ടുന്നത്തിനുവേണ്ടി പ്രാർത്ഥിക്കണേ.

  • @alphonsajose6589
    @alphonsajose6589 4 หลายเดือนก่อน +25

    പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാന്മാവിൻ്റെയും നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെ എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകാനും കുർബ്ബാനയിൽ പങ്കുചേരാനും കുമ്പസാരിച്ച് കുർബ്ബാന സ്വീകരിക്കാനും എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ................. ആമ്മേൻ

    • @bennym.o
      @bennym.o 2 หลายเดือนก่อน

      Mudsngathe paniyundakaname bankilekadam veettan pattename

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +4

    ഏശുവേ മോന്റെ മധ്യപാനം അനുസരണ ഇല്ലാതെ ഒരുപാട് സമയം വെറുതെ പോയി ദൈവ മകനായി അവനെ മാറ്റേണമെ മോന് സ്തിരമായി ഒരു ജോലിയില്ലാ കുടുംബ സ്നേഹം ഇ..ല്ല. ദൈവ കൃപ നിറച്ച് മോനെ പുതിയ മകനായി മറ്റേണമെആമേൻ🙏🏻🙏🏻❤️❤️❤️❤️❤️

  • @sulupaul4083
    @sulupaul4083 2 หลายเดือนก่อน +6

    പിതാവായ ദൈവമേ ഈ പ്രാത്ഥന 7 പ്രാവശ്യം ചൊല്ലി 21 ദിവസംപ്രാത്ഥിക്കും. എൻ്റെ 2 മക്കൾക്കും വിവാഹപ്രായം കഴിഞ്ഞു കൊണ്ടിരിക്കുന്നു കൂടാതെ അവർ ഞായറാഴ്ച മുടങ്ങാതെ പള്ളിയിൽ പോകുവാനും ' കുമ്പസാരിച്ച് കുർബാന കൂടുവാനും എൻ്റെ മക്കളെ അനുഗ്രഹിക്കണമേ വീട്ടില്ലാത്തതുകൊണ്ട് വിവാഹം മുടങ്ങി പോകുന്നു ആയതിനാൾ എൻ്റെ പിതാവെ എൻ്റെ ഈ ആവശ്യങ്ങൾ സാധിച്ചു തരണമോ യേശുവേ സ്തുതി യേശുവേ നന്ദി. എന്നെ അനുഗ്രഹിക്കണ്ട

    • @leenathomson9816
      @leenathomson9816 2 หลายเดือนก่อน

      ജോലി നൽകി അനുഗ്ഹികണമേ

    • @maneeshakurian5594
      @maneeshakurian5594 2 หลายเดือนก่อน

      Yesuve ente Ella niuongslum sadhichu tharaname.

  • @jaimoltinto2831
    @jaimoltinto2831 4 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി തരണമേ എന്റെ ഭർത്താവിന്റെ പിണക്കം മാറ്റി തിരിച്ചു വരാൻ മനസ് തോന്നിക്കണമേ ഭർത്താവിന് സ്ഥിരമായി ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി മാതാവേ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും കൊണ്ട് നിറക്കണമേ പൈശാചിക ബന്ധനങ്ങളും ശാപങ്ങളും ഈ കുടുംബത്തിൽ നിന്നും മാറ്റി തരേണമേ മദ്യപാനത്തിൽ നിന്നും വിടുതൽ കൊടുക്കണമേ പള്ളിയിൽ പോകുന്നതിനും കൃപയും അനുഗ്രഹവും കൊടുക്കണമേ നേർവഴി നടത്തേണമേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ എക്സമിനു നല്ലമാർക്ക് ലഭിക്കുന്നതിനുള്ള കൃപയും അനുഗ്രഹവും നല്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bijishakb-uo4is
    @Bijishakb-uo4is 3 หลายเดือนก่อน +5

    അമ്മേ എന്റെ വിവാഹ തടസം മാറ്റി തരണേ ആമ്മേൻ.... ❤️❤️

  • @jomonpullumarikunnel7906
    @jomonpullumarikunnel7906 4 วันที่ผ่านมา

    ഈശോയേ കിട്ടാൻ തടസ്സമായ എന്റെ പണം തിരികേ വാങ്ങി തരണേ

  • @gracyjose3371
    @gracyjose3371 2 หลายเดือนก่อน +3

    സ്വാർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂചിതമാകണംമേ അങ്ങയുടെ രാജ്യം വരേണ്ണമ്മേ, അങ്ങയുടെ തിരുമനസ് സ്വാർഗ്തിലെപോലെ ഭൂമിയിലും ആകണംമേ, അനന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണ്ണംമേ ഞങ്ങളോട് തെറ്റ് ചെയുന്നവരോട് ഞങ്ങൾ ക്ഷിമിച്ചരിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കണ്ണമ്മേ ഞങ്ങളെ പ്രേലോഭനത്തിൽ ഉൾപെടുത്തരുതേ തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണ്ണമ്മേ ആമ്മേൻ ❤❤🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @11xfootball24
    @11xfootball24 ปีที่แล้ว +5

    ആമേൻ 🙏🏻🌹. നാഥാ എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻. നാഥാ എനിക്ക് employment വഴി സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹. നാഥാ എന്റെ കാല് വേദന മാറ്റി തരണേ 🙏🏻🌹

  • @shinyjoseph2918
    @shinyjoseph2918 ปีที่แล้ว +19

    പിതാവേ അവിടുന്ന് തന്ന മക്കൾ പരിശുദ്ധൽമാവിനാൽ നിറയാനും അവരുടെ ജോലി മേഖല അനുഗ്രഹിക്കാനും പ്രാർത്ഥിക്കണേ. എന്റെ ഇഷ്ടമല്ല ഈശോയുടെ ഇഷ്ടം നടത്തിതരണേ 🙏🏻

  • @lissyjose3860
    @lissyjose3860 7 วันที่ผ่านมา +1

    എന്റെ മകന്റെ തെറ്റായ വിജാതിയ ബന്ധം മാറ്റികിട്ടണമേ... മകന് പരിശുദ്ധത്മാവിന്റെ കൃപയുള്ള... ഒരു ദൈവമകളെ..ഇണയായി കിട്ടുവാനും... കൃപയുള്ള കുടുംബത്തെയുംകുട്ടിച്ചേർക്കാൻ കനിയണമേ ഈശോയെ.... എന്റെ യാചന അങ്ങ് സാധിച്ചു തരണമേ... ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏😢😭

  • @jijijoy9117
    @jijijoy9117 หลายเดือนก่อน +2

    കർത്താവെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ ഉള്ള എല്ലാ തടസ്സവും സങ്കടവും വിഷമവും husbend nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ ഇനി ഞാൻ എന്തു പ്രയർ ചെയ്യണം എങ്ങനെ പ്രയർ ചെയ്യണം എന്ന് എനിക്കറിയില്ല നാഥാ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു കർത്താവെ എന്നെ അലട്ടുന്ന എല്ലാ കാര്യവും മാറ്റി തരേണമേ എന്നെ തളർത്തരുത് നാഥാ കാവലായി താങ്ങായി തണലായി എന്നും എപ്പോഴും അങ്ങയുടെ സ്നേഹം മാത്രം 😢😢❤❤❤

  • @tonnyperumadan9240
    @tonnyperumadan9240 ปีที่แล้ว +15

    മാതാവേ പ്രാത്ഥന കേൾക്കണമേ 👏👏👏

  • @ramaniissac1977
    @ramaniissac1977 4 หลายเดือนก่อน +3

    ഈശോയെ എൻ്റെ മകൻ്റെ മദ്യപാന ശീലം എടുത്തു മാറ്റണമേ അവന് നല്ലോരു കുടുബജീവിതം' കൊടുക്കണമേ സമാധാനം നല്ലകി അനുഗ്രഹിക്കണമ

  • @bindujaison1404
    @bindujaison1404 3 หลายเดือนก่อน +3

    യേശുവേ എന്റെ കുടുംബത്തിൽ സമാദാനം തരണേ കർത്താവെ.എല്ലാം അപ്പ നിന്റെ കൈയിൽ ഏല്പിക്കുന്നു. ആമേൻ

  • @ajithacm2116
    @ajithacm2116 ปีที่แล้ว +6

    എന്റെ ജീവിതത്തിൽ അങ്ങ് തന്ന അനുഗ്രഹങ്ങൾക്കെല്ലാം ഞാൻ നന്ദി പറയുന്നു ഇപ്പോൾ ഞാൻ നേരിടുന്ന എല്ലാ വിഷമങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു

  • @11xfootball24
    @11xfootball24 ปีที่แล้ว +6

    ആമേൻ 🙏🏻🌹നാഥാ സ്തുതി 🙏🏻🌹. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷികണേ 🙏🏻🌹. ഞങളുടെ company യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണേ 🙏🏻🌹. നാഥാ ഞങ്ങളുടെ ബാങ്കിൽ പണയം വെച്ച ആധാരങ്ങൾ തിരിച്ചു എടുക്കാൻ സഹായിക്കണേ 🙏🏻. കൈവിടരുതേ 🙏🏻നാഥാ തകർന്നിരിക്കുന്ന എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹

  • @godgrace7728
    @godgrace7728 ปีที่แล้ว +4

    വി യൂദാസ്‌ലീഹായോടുള്ള ഫലപ്രദമായ പ്രാർത്ഥന🙏
    മിശിഹായുടെ സ്നേഹിതനും വിശ്വസ്‌തദാസനുമായ വി.യൂദാസ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ദിയും ഇല്ലാതവരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വോരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ [ആവശ്യം പറയുക ] അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാസ്‌ലീഹയെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമേൻ
    (ഈ പ്രാർത്ഥന ഒൻപതു ദിവസം ഒൻപതു പ്രാവശ്യം അടുപ്പിച്ചു ചൊല്ലുക ഫലം കാണാതിരിക്കില്ല.)

  • @jishabiju6027
    @jishabiju6027 หลายเดือนก่อน +2

    എനിക്കും എൻ്റെ കുടുംബത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ആരോഗ്യവും ന ൽ കി അനുഗ്രഹിക്കണമേ ഈശോയെ

  • @marrygeorge6274
    @marrygeorge6274 6 หลายเดือนก่อน +5

    എന്റെ മോന്റെ ജോലിക്കെ ഉള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ യേശുവേ. ആമേൻ

  • @user-qi3kl2qk3u
    @user-qi3kl2qk3u ปีที่แล้ว +8

    നാഥാ എന്റെ വേദന അസുഖം ബുദ്ധിമുട്ടലുകൾ എല്ലാം മാറി പോട്ടെ നാഥാ 🙏🙏🙏🙏

  • @11xfootball24
    @11xfootball24 ปีที่แล้ว +22

    ആമേൻ 🙏🏻🌹. നാഥാ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷികണേ 🙏🏻🌹സഹായിക്കണേ 🙏🏻🌹

  • @sheebarobinson7074
    @sheebarobinson7074 หลายเดือนก่อน +1

    യേശു അപ്പാ,. ജൂൺ 23 ന് നടക്കുന്നNeet PG exam ന് നല്ല വിജയം ലഭിക്കാൻ എൻ്റെ മകളെ അനുഗ്രഹിക്കണേ🙏🙏🙏
    PG യ്ക്ക് admission നൽകണമേ ആമേൻ

  • @trinithomas327
    @trinithomas327 11 หลายเดือนก่อน +4

    ഈശോയേ ഞങ്ങളുടെ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ ഈശോയേ ഞങ്ങളേ മാനസികമായി ബുദ്ധി മുട്ടിക്കുന്നു.

  • @11xfootball24
    @11xfootball24 ปีที่แล้ว +27

    നാഥാ എനിക്ക് ഉറപ്പ് ഉണ്ട് ഞങളുടെ കട ബാധ്യതയിൽ ദൈവം ഇട പെടും 🙏🏻🙏🏻. നാഥാ നന്ദി 🙏🏻.21 ദിവസത്തിന്റെ ഉള്ളിൽ ആധാരം തിരിച്ചു എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🌹

    • @bijuraphael3873
      @bijuraphael3873 ปีที่แล้ว

      🙏🏻

    • @philipyu9358
      @philipyu9358 11 หลายเดือนก่อน

    • @cyriacmjoseph4478
      @cyriacmjoseph4478 3 หลายเดือนก่อน

      ഞാനും ഉറച്ചു വിശ്വസിക്കുന്നു ദൈവം ഇടപെടുകതന്നെ ചെയ്യും.
      "നിങ്ങൾ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ ലഭിക്കുക തന്നെ ചെയ്യും" ,

  • @rajitharajiv168
    @rajitharajiv168 ปีที่แล้ว +11

    യേശുവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y หลายเดือนก่อน +2

    റ ഭർത്താവിന് മാതാപിതാക്കളോട് വെറുപ്പം വിദ്വേഷവും മാറ്റിത്തരണമെ ഈശോയെ.... ഫോൺ ചെയ്യാൻ ഉള്ള മനസ്സ് കൊടുക്കണമെ....

  • @jessyk.g.5640
    @jessyk.g.5640 4 หลายเดือนก่อน +8

    എന്റെ യേശുവേ എന്റെ കടഭാരങ്ങളെ നിക്കാൻ ഒരു വഴി തുറക്കണമേ ആമേൻ🙏🙏🙏

  • @ratheeshravindran7106
    @ratheeshravindran7106 9 หลายเดือนก่อน +4

    പിതാവേ ഞ്ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തൊഴിൽ തടസ്സം മാറ്റിതരേണമേ

  • @aradhyanb5724
    @aradhyanb5724 4 หลายเดือนก่อน +4

    ഈശോയേ സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച്
    ജീവിക്കാൻ കഴിവ് തരണേ 🙏🙏🙏

  • @JoseMartin-wx2pj
    @JoseMartin-wx2pj 9 วันที่ผ่านมา

    എന്റെ ഈശോയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു

  • @jayeshc.v1545
    @jayeshc.v1545 3 หลายเดือนก่อน +4

    കഷ്ടത മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🌹🙏🌹

  • @anuanu6669
    @anuanu6669 ปีที่แล้ว +12

    ഈശ്വ തമ്പരുന്നേ സിറിൽ എന്ന വിളിക്കണമേ പിതാവേ സിറിൽ എന്ന വിളിക്കണേ 🙏🙏🙏🙏🙏😭ആമ്മീൻ

    • @kmgigimathew2698
      @kmgigimathew2698 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @swapnaantony4491
      @swapnaantony4491 ปีที่แล้ว

      Pithave ente kudumbathile Ella thadasanghalum mattitharaname

  • @11xfootball24
    @11xfootball24 ปีที่แล้ว +7

    എന്റെ മോൻ രാഹുലിന് psc വഴി ഈ വർഷം ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹സഹായിക്കണേ 🙏🏻🙏🏻

  • @jisnasunny8994
    @jisnasunny8994 หลายเดือนก่อน +2

    ഈശോയെ അസാധ്യമെന്നു തോന്നുന്ന എന്റെ ഒരു നിയോഗം. എന്റെ ജോലി സ്ഥിരo ലഭിക്കാൻ അനുഗ്രഹിക്കണം 🙏🏼

  • @shibujohn1475
    @shibujohn1475 หลายเดือนก่อน +1

    ഈശോയെ എന്റെകുടുംബത്തിലെ എല്ലാപ്രതിസന്ധികളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @lailaj6865
    @lailaj6865 ปีที่แล้ว +11

    🌹🌹🌹🙏🙏🙏❤❤❤ആമേൻ സ്നേഹപിതാവായ ദൈവമേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഹിതം ഞങ്ങളുടെമേൽ നിറവേറ്റാണമേ.... ആമേൻ.. യേശുവേ നന്ദി യേശുവേസ്തോത്രം... യേശുവേ ആരാധന... യേശുവേ മഹത്വം..... 🙏🙏🙏❤❤❤🙏🙏

    • @sindhubiju7382
      @sindhubiju7382 3 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @liji.-sunny
    @liji.-sunny ปีที่แล้ว +5

    എന്റെ കർത്താവേ എത്രയും വേഗം അപ്പോയ്ന്റ്മെന്റ് ലെറ്റർ അപ്പ്രൂവ് ആക്കി തന്ന് എന്നെ അനുഗ്ഗ്രഹിക്കണേ 🙏🙏

  • @user-xs1gx9ls4y
    @user-xs1gx9ls4y 3 หลายเดือนก่อน +2

    എന്റെ ഈശോയെ പെട്ടന്ന് കുടുബത്തിൽ വന്നു കേറിയിരിക്കുന്ന വഴി സാമ്പത്തമായ കേസ് ഒത്തിർപ്പ്പിലൂടെ അവസാനിപ്പിച്ചു തരേണമേ കുടുബത്തിൽ സമാധാനം നിലനിർത്തി തരേണമേ

  • @user-dv4xb8zv8e
    @user-dv4xb8zv8e หลายเดือนก่อน +1

    സ്വർഗസ്ഥനായ പിതാവേ അപ്പാ എന്റെ കടങ്ങൾ മാറ്റിതരണമേ. ആരുടെയും മുന്നിൽ കൈനീട്ടൻ എന്നെ അനുവദിക്കരുതേ. മതിയായി അപ്പാ നാണം കേട്ട്. നാണം കേട്ട് മതിയായി സഹായിക്കണേ. ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +8

    ദിവ്യക്ക് വേണ്ടി പ്രാർത്ഥിക്കണമേ പൂർണ സൗഖ്യത്തിനായി

  • @joshymathew4329
    @joshymathew4329 ปีที่แล้ว +3

    ഈശോയെ, എൻറെ സാമ്പത്തികം,കുടുംബജീവിതം വളരെയേറെ പരീക്ഷണങ്ങളിലുടെ കടന്നു പോകുനന ഒരു സമയമാണ്. In the name of Lord Jesus എൻറെ കുടുംബത്തെ രക്ഷിക്കണമെ.
    Praise you Lord Jesus. Thank you Lord Jesus.യേശുവേ നന്ദി, യേശുവേ സ്തുതി. യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sojomon3097
    @sojomon3097 3 หลายเดือนก่อน +2

    എൻ്റെ ഭാര്യയുടെ ദ്യേഷം മറ്റിതരാണമെ ഈശോയെ അവടുത്തെ സനോഹം കൊണ്ട് നിറക്കണെമ്മെ..🙏🏼🙏🏼✝️

  • @user-fz3od4hq6p
    @user-fz3od4hq6p หลายเดือนก่อน +1

    എന്റെ വീടിന്റ പണിതുടങ്ങി തീർക്കണം ചേട്ടന്റ തൊണ്ടയിലെ അസുഗം പൂർണമായി മാറുവാനും മക്കൾ ദൈവ വിശ്വസത്തിൽ ജീവിക്കുവാനും അപ്പ സഹായികേണമേ 🙏🏽🙏🏽🙏🏽

  • @user-jn4ys9pf2t
    @user-jn4ys9pf2t 4 หลายเดือนก่อน +5

    പിതാവേ ഞങ്ങളുടെ വീട്ടിലെ എല്ലാ തുടസങ്ങളും മാറി സമാധാനവും സന്തോഷവും നല്കണമേ 🙏🙏

  • @olantony6712
    @olantony6712 8 หลายเดือนก่อน +4

    സൗർഗിയ പിതാവേ എന്റെ കുടുംബത്തെ സമ്പേൽ സമർത്തമായി അനുഗ്രഹിക്കേണമേ ❤🌹🙏🏿🌹

  • @riyamaryvarghese5348
    @riyamaryvarghese5348 16 วันที่ผ่านมา +1

    കർത്താവായ യേശുവേ, ഞങ്ങളുടെ മകൾക്കു 36വയസായി വിവാഹം nadakkunnilla , ഞങ്ങളുടെ സ്ഥലം സലിന് എന്ന വ്യക്തി ബാങ്കിൽ വെച്ച് കാശ് എടുത്തു 2കോടി രൂപ, അതും sister പറഞ്ഞു തന്ന പ്രാർത്ഥന വിശ്വാസത്തോടെ പ്രാർത്ഥിച്ച കഴിയുമ്പോൾ അതും തിരിച്ചെടുത്തു തരാൻ അനുഗ്രഹം ഉണ്ടാകണം സിസ്റ്ററും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @kunjumonantony7750
    @kunjumonantony7750 หลายเดือนก่อน +1

    എന്റെ ഈ ശോ യെ എന്റെ മകന്റെ വിവാഹം തടസങ്ങൾ മാറാൻ വേണ്ടി ഞാൻ ഈ പ്രാത്ഥന പ്രാർത്ഥന ചെല്ലുന്നു 🙏🙏🙏🙏

  • @RekhaRoy-yf2zw
    @RekhaRoy-yf2zw 11 หลายเดือนก่อน +3

    പിതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റണമേ. ആമേൻ

  • @thara1907
    @thara1907 ปีที่แล้ว +5

    ഈശോയെ നന്ദി 🙏🏾എന്റെ മോളുടെ platelet kudan prarthikkane 🙏🏾🙏🏾

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb 10 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിന് കർത്താവിൻ്റെ സംരക്ഷണം നൽകണമേ ആമേൻ .മക്കളുടെ ഭാവി സമർപ്പിക്കുന്നു.മോൾക് സന്താന ഭാഗ്യത്തിന് വേണ്ടി അപേക്ഷിക്കണമേ.

  • @molym.p1949
    @molym.p1949 2 หลายเดือนก่อน +1

    എൻെറ മകൻെറ മൂക്കിലെ ദശ വളരുന്നത് മാറാൻ യേശുവേ തൊടണമേ,
    ബി.ഫാം പരീക്ഷ പാസാകാൻ, യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിച്ചു കൊളളണമേ ആമ്മേൻ

  • @Priya-gi3lz
    @Priya-gi3lz ปีที่แล้ว +9

    ഒരുപാട് വേദനയോടെ ഇരിക്കുന്ന നിമിഷം ആണ് ഈ പ്രാർത്ഥന കേൾക്കുന്നത് പരിപൂർമായ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ എല്ലാ തടസങ്ങളും ബുദ്ധിമുട്ടു മാറ്റി എനിക്ക് അനുഗ്രഹ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏼🙏🏼

    • @alicejoseph1629
      @alicejoseph1629 ปีที่แล้ว

      I agreed I believe I will do pls pray for me

  • @lijiyajoseph7251
    @lijiyajoseph7251 ปีที่แล้ว +8

    യേശുവേ അങ്ങയോടു ഞൻ നന്ദി പറയുന്നു 🙏🙏😊

  • @aradhyanb5724
    @aradhyanb5724 4 หลายเดือนก่อน +2

    ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ
    എന്റെ കൊച്ചുമക്കളുടെ പഠിപ്പിലെ
    തടസ്സങ്ങൾ നീക്കിതരണേ🙏🙏🙏

  • @bindubenny8572
    @bindubenny8572 5 หลายเดือนก่อน +2

    പിതാവേ എല്ലാവരുടെയും നിയോഗങ്ങൾ. ഏറ്റെടുക്കേണമേ മുന്നോട്ടുള്ള തടസ്സം നിറഞ്ഞ കല്ലും മുള്ളും നിറഞ്ഞ വഴികൾ മാറ്റികൊടുക്കണമേ

  • @vijayakumari728
    @vijayakumari728 ปีที่แล้ว +4

    ഈ ശ്വേ യേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരണ മേ🙏🙏🙏🙏🙏

  • @user-xk9qr2rs1v
    @user-xk9qr2rs1v ปีที่แล้ว +4

    Pl. Prayer for me. Amen. എന്റെ ഓവർടൈം ഡ്യൂട്ടി എല്ലാം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടുവാനും.. Ozzie എത്രയും പെട്ടെന്ന് ഈ വീട് വിട്ട് പോകാനും ഈ വിഷയത്തിൽ യേശു എന്നെ വിജയിപ്പിക്കും യേശു ക്രിസ്തുനാമത്തിൽ നന്ദി പറയുന്നു amen🙏🙏🙏🌹🌹

  • @arunimaanil8817
    @arunimaanil8817 29 วันที่ผ่านมา

    ഞാനും ഞങ്ങളുടെ സ്ഥലം വിൽപ്പന നടക്കാൻ പ്രാർത്ഥന സഹായഅപേക്ഷിക്കുന്നു 🙏🏻ഞാനും ഇന്ന് മുതൽ പ്രാർത്ഥിക്കാൻ തുടങ്ങുന്നു 🙏🏻

  • @reshmasebastian4534
    @reshmasebastian4534 11 หลายเดือนก่อน +2

    ഈശോയെ ഞാൻ മാനസികമായി തകർന്നു ഇരിക്കുകയാണ്. ഞാൻ ആയിരിക്കുന്ന പ്രശ്നത്തിൽ നിന്നും എന്നെ മോജിപ്പിക്കണമേ. ആമേൻ.

  • @varghesecr1956
    @varghesecr1956 ปีที่แล้ว +25

    പരിശുദ്ധ അമ്മ എൻ്റ് തളർന്ന കൈക്കും കാലിനും ബലം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sobhajoy2356
    @sobhajoy2356 ปีที่แล้ว +5

    എന്റെ മകന് ഒരു നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @shylajasajeev9640
    @shylajasajeev9640 5 วันที่ผ่านมา

    എൻ്റെ മകളുടെ ക്യാലണം ന ടന്നു കിട്ടന്നു . എൻ്റെ സഹോദരിയുടെ ഭർത്തവിൻ്റെ അസുഹങ്ങൾ മറുന്നതിന്നു വർക്ക് ഒരു വീട്ടന് വേണ്ടി പ്രർത്തിക്കണം

  • @reenajoseph7606
    @reenajoseph7606 2 หลายเดือนก่อน +1

    എന്റെ ജോലിയിലെ തടസ്സം... ഈ ദിവസങ്ങളിൽ ഞാൻ അനുഭവിക്കുന്ന മാനസീക വിഷമം എല്ലാം മാറി ജോലിയിൽ തിരികെ കേറാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏

  • @reebajacob6687
    @reebajacob6687 ปีที่แล้ว +13

    ദുബായിൽ 5 മാസമായി ജോലിയില്ലാതെ വിഷമിക്കുന്ന 2 മക്കൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.

    • @jancythomas2655
      @jancythomas2655 ปีที่แล้ว +1

      സ്ഥിരം ജോലി നൽകി അനുഗ്രഹി ക്കണെ

    • @Bigfanofmothermary123
      @Bigfanofmothermary123 ปีที่แล้ว

      Njanum 6masamayi Dubail.. joli illa

  • @mariathomas2414
    @mariathomas2414 3 หลายเดือนก่อน +3

    എൻ്റെ മകന് 36 വയസ്സായി. ഇതുവരെയും വിവാഹം നടന്നിട്ടില്ല. തടസ്സങ്ങൾ മാറ്റിത്തരണമേ എന്നു പ്രാത്ഥിക്കുന്നു

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +1

    സർവ്വ ശക്തനായ ദൈവമെ ഞങ്ങളട്ടെ മകന്റെ വിവാഹം നടത്താൻ സാമ്പത്തിയ ഒരു വഴി തുറന്നു തരേണമെ ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ മഹത്യം അമേൻ🙏🏻🙏🏻❤️❤️

  • @Sebin_thomas_sabu123
    @Sebin_thomas_sabu123 2 หลายเดือนก่อน +1

    കർത്താവായ യേശുവേ ഞങ്ങളുടെ ജപ്തി യായ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ

  • @sheelavarghese6084
    @sheelavarghese6084 ปีที่แล้ว +3

    ദൈവമാതാവ് ഞങ്ങളുടെ ഇളയമകന് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥനാ ആവിശ്യം ഉണ്ട്

  • @lissyabraham6899
    @lissyabraham6899 ปีที่แล้ว +38

    My daughter 32y ഇതുവരെ വിവാഹം നടന്നിട്ടില്ല , തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കണെ.🙏

    • @gayathrivs6539
      @gayathrivs6539 ปีที่แล้ว

      ആമേൻ

    • @user-mk1gz2fl7w
      @user-mk1gz2fl7w 4 หลายเดือนก่อน

      കാലങ്ങൾ ആയുള്ള ഞങ്ങളുടെ കടബാധ്യതകൾ മാറാൻ.... പിതാവായ ദൈയിവമേ ഞങ്ങൾകായി പ്രാർത്ഥിക്കണേ 🙏

    • @shineyjolly6284
      @shineyjolly6284 4 หลายเดือนก่อน +1

      God bless her with her a good loving healthy wealthy partner. Thank you Jesus.

    • @shineyjolly6284
      @shineyjolly6284 4 หลายเดือนก่อน +1

      God will bless you with prosperity and cancel all your debts.

    • @thresiammafrancis9071
      @thresiammafrancis9071 4 หลายเดือนก่อน

      ​@@gayathrivs6539q

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 หลายเดือนก่อน +1

    എനിക്ക് നഷ്ടമായ ജോലി സ്ഥിരമായി എനിക്ക് തന്നെ തിരിച്ചു തരുവാൻ ഇടയാക്കണേ.ഈശോക്ക് അസാധ്യമല്ല എന്നറിയാം. എന്നാല്‍ 5മാസമായി ഞാന്‍ അപമാനിതയായി സഹപ്രവർത്തകയുടെ പരിഹാസത്തിന്റെ വേദനയും ജോലി നഷ്ടപ്പെട്ട വേദനയും സഹിക്കാന്‍ വയ്യ. ഈശോ നീ കൈ വിടല്ലേ🙏🏻
    നിന്റെ മുന്നില്‍

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +1

    കർത്താവേ എന്റെ ചേട്ടന് വിദേശത്ത് പറഞ്ഞ് വച്ച ജോലി ശരിയാക്കി തരണമേ വിസ നല്കി അനുഗ്രഹിക്കണമേ🙏🙏🙏

  • @sicilysunny6461
    @sicilysunny6461 ปีที่แล้ว +4

    🙏🙏അമ്മയുടെ അസുഖമെല്ലാം മാറ്റി തരണേ

  • @steffin878
    @steffin878 3 หลายเดือนก่อน +7

    എന്റെ മോന്റെ വിവാഹം നടക്കാനുള്ള തടസം മാറ്റിത്തരാണ്ണമേ

    • @santhammavd5610
      @santhammavd5610 หลายเดือนก่อน

      എന്റെ മകന്റെ ജോലി തടസം മാറ്റി തരേണമേ

  • @sreelethalazar8211
    @sreelethalazar8211 2 หลายเดือนก่อน +1

    എന്റെ മകനും മരുമകളും കാനഡയിൽ ആണ്. അവർക്ക് ജോലി കിട്ടാനും കടം തീർക്കാനും വേണ്ടി പ്രാർത്ഥിക്കണേ. എന്റെ മകൾക്ക് ദുബായിൽ ജോലിക്കായി നാളെ 29/04/24ന് ഇന്റർവ്യൂ ഉണ്ട്. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @ShailajaramachandranShai-ng9fq
    @ShailajaramachandranShai-ng9fq 5 หลายเดือนก่อน +1

    സ്വർഗ്ഗസ്ഥനായ പിതാവെ എന്റെ ഭർത്താവിനും എന്റെ മക്കൾക്കും നിങ്ങളെ വിളിച്ചു പ്രാർത്ഥിക്കാൻ തോന്നണമേ.ഞാൻ ഒരു ഹിന്ദുവാണ് ഇശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ . എന്റെ ദുഃഖം നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ മാറ്റിതരണ മേ എന്റെ പിതാവെ ഹലേലുയ്യ