പൈശാചിക ശക്തി വിട്ടു പോകാനുള്ള ബന്ധന പ്രാർത്ഥന - 12 ശ്ലീഹൻമാരുടെ മാധ്യസ്ഥം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Ephphatha prayer

ความคิดเห็น • 568

  • @syamaks843
    @syamaks843 ปีที่แล้ว +49

    എന്റെ ജീവിത പങ്കാളിയിൽ കൂടിയ പിശാചിനെ ഇശോ ഒഴിപികേണമേ എന്നേക്കുമായി ഒഴിഞ്ഞു പോട്ടെ 🙏🙏🙏🙏😢

    • @Seenasatheesh-u6r
      @Seenasatheesh-u6r ปีที่แล้ว

      എന്റെ ഹസ്ബെഡിന്ന് ante ഡിവോഴ്സ് വേണം അന്നന്നു പറയുന്നതേ എനിക്കു ആരും ella

    • @adidev8677
      @adidev8677 ปีที่แล้ว

      എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന പിശാചിനെയും ദേവാമൃതം ഭവനത്തിലെ കൂട്രോ ത്ര ശാപ പൈശാചിക ശക്തികളെ നീർവീര്യമാക്കണമെ തീരു രക്തം കൊണ്ടു കഴുകണമെ

    • @jinsonvarghese2929
      @jinsonvarghese2929 ปีที่แล้ว

      God bless you

    • @johnypp6791
      @johnypp6791 8 หลายเดือนก่อน

      😂😂😂😂

  • @jancyjoy6445
    @jancyjoy6445 ปีที่แล้ว +23

    എല്ലാവിധ തകർച്ചയിൽ നിന്നും കടഭാരത്തിൽ നിന്നും വിശുദ്ധ സ്ലീഹാ മാരെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @aishaaisha6184
    @aishaaisha6184 ปีที่แล้ว +16

    സാമ്പത്തിക കടബാധ്യതകൾ മാറാനും രോഗസൗഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ 🙏

  • @MercyJose-b6i
    @MercyJose-b6i ปีที่แล้ว +25

    എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും കട ബാധ്യത കളിൽ നിന്നും . എന്റെ കുടുബത്തെ രക്ഷിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ .

  • @sarammamathai6025
    @sarammamathai6025 ปีที่แล้ว +20

    ഞങളുടെ ബന്ധനങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ നൽകി ഞങ്ങളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ.

  • @sarammamathai6025
    @sarammamathai6025 ปีที่แล้ว +14

    എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മക്കളുടെയും ജീവിത പ്രശ്നത്തെ യീശോയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർഥിക്കുന്നു.
    കർത്താവേ കനിയണമെ.
    ജീവിതത്തിൻ്റെ കെട്ടുകളെ അഴിക്കണമെ.മക്കളുടെ ജീവിതത്തിൽ ഇടപെട്ട് അനുഗ്രഹിക്കണമേ.
    Amen.

  • @sujakurian6676
    @sujakurian6676 ปีที่แล้ว +5

    Karthave ente കുടുംബത്തെ തിന്മയുടെ അരൂപി എല്ലാം മാറ്റി rekshikename ആമേൻ

  • @AnnieJose-mb8ig
    @AnnieJose-mb8ig ปีที่แล้ว +7

    തകർന്നു പോയ എന്റെ കുടുംബം ഈശോയെ സമർപ്പിക്കുന്നു. പൈശാചിക ശക്തികളെ തകർ ത്തു ഞങ്ങളെ ഒന്നിപ്പിക്കണേ 🙏

  • @annashiney4392
    @annashiney4392 ปีที่แล้ว +20

    🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണമേ🙏💐💮🌸🌺🏵️💙

  • @binduprasobh7234
    @binduprasobh7234 10 หลายเดือนก่อน +4

    ഇശോയേ എൻ്റെ കുടുംബത്തിലെ എല്ലാം ദുഷ്ടശക്തിയിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.

  • @tharaantony3679
    @tharaantony3679 ปีที่แล้ว +6

    എന്റെ ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ അഴപ്പെടുത്താണമേ. നിരന്തരം പ്രാർത്ഥിക്കാനുള്ള കൃപ അവർക്ക് കൊടുക്കണമെ.

  • @123Qwe-sb7pj
    @123Qwe-sb7pj ปีที่แล้ว +39

    എന്റെ കുബത്തിന്റെ തകർച്ചയിൽ നിന്ന് വിടുതൽ നൽകുവാൻ ഈ ശേ യോട് പ്രാർത്ഥിക്കണമേ അമ്മേർ

    • @minijacob8306
      @minijacob8306 ปีที่แล้ว +1

      Mon 21nu pokum kakkane🙏🙏🙏🙏

    • @rancyrobin4295
      @rancyrobin4295 ปีที่แล้ว

      Amen

    • @catherinetc9314
      @catherinetc9314 5 หลายเดือนก่อน

      Anishinte ella paisachika pravarthanangalenirjeevamakkan eesoye sakthy kodukkane eesoye lokkiye bandanangalil ninnum eduthumattane

    • @catherinetc9314
      @catherinetc9314 5 หลายเดือนก่อน

      Lissy yude kudumbam parisuthalmaval nirakane anish ammaye sarikum manasilakkan parisuthalmave Anishine nayikane nadathane innu thanne ippol thanne

  • @valsammasebastian9853
    @valsammasebastian9853 ปีที่แล้ว +10

    ഈശോയെ എന്റെ കുടുംബത്തിന്റെയും എന്റെ മക്കളുടെ മേലുമുള്ള എല്ലാ അന്ധകാര ശക്തികളും എടുത്തുമാറ്റി തരണേ 🙏

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +15

    ആമ്മേൻ എന്റെ മക്കളേയും ജീവിത പങ്കാളിയേയും സമർപിക്കുന്നു

  • @henanjohanhenanjohan3008
    @henanjohanhenanjohan3008 ปีที่แล้ว +13

    Amen 🙏ദൈവം തന്ന കുടുബം തകർന്നു ഇരിക്കുന്നു ദൈവം നാമത്തിൽ ഒന്നിപ്പിക്കണമേ 🌹👍🌹

    • @sindhu5662
      @sindhu5662 ปีที่แล้ว

      Ente veettile sathane onnu Matty thannekkane

  • @kunjumma
    @kunjumma ปีที่แล้ว +3

    പരിശുദ്ധ ശ്ലീഹന്മാരെ ഞാൻ ഭാരപ്പെടുന്ന കാര്യത്തിൽ ഇടപെട്ട് അതിൽനിന്ന് എനിക്ക് മോചനവും ശാന്തിയും സമാധാനവും തന്ന് കാക്കണേ എന്റെ മക്കളെയും കൊച്ചുമക്കളെയും തലമുറകളെയും

  • @bincyroybincyrote299
    @bincyroybincyrote299 ปีที่แล้ว +3

    എന്റെ ഈശോയേ എൻ്റെ കുടുംബത്തിലുള്ളപൈശാചിക ശക്തികളെ അങ്ങയുടെ ശക്തമായ കരങ്ങൾ കൊണ്ട് ആട്ടിപ്പായിക്കേണമേ🙏🏻🙏🏻🙏🏻

  • @omanajoseph5097
    @omanajoseph5097 ปีที่แล้ว +7

    എന്റെ ഈശോയേ. എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ പ്രത്യേകിച്ച് എന്റെ മകന്റെ തെറ്റായ ചിന്തകളെ അകറ്റി, അലസതയിൽ നിന്നും മടിയിൽ നിന്നും രക്ഷിച്ച് എല്ലാ കാര്യങ്ങളിലും സൽബുദ്ധി തോന്നിയ്ക്കണമേ.

    • @reethaantony8031
      @reethaantony8031 ปีที่แล้ว +1

      എന്റെബന്ധനങ്ങൾ തീർത്തു ഇപ്പോൾത്തന്നെ മാറ്റി തരുന്നതിനായി 🙏🏾

  • @elizabethjoseph9658
    @elizabethjoseph9658 ปีที่แล้ว +2

    🙏എ ന്റെ ഈ ശോയെ എന്റെ മക്ക ളോട് കരുണ തോന്നേണ മേ അ വരുടെ രോഗങ്ങളും, സാ ബ ത്തി ക തകർച്ച കളും, ബന്ധനങ്ങളി ൽ നിന്നും വിടുതൽ നൽകി അ നുഗ്ര ഹിക്കണ മേ🙏

  • @maryinasu2744
    @maryinasu2744 ปีที่แล้ว +13

    ഈശോയെ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @josephcv3051
    @josephcv3051 ปีที่แล้ว +5

    ആമ്മേൻ എന്നെയും കുടുബത്തേയും മക്കളെയും കടയേയും വസ്തുക്കളെയും പണി കാരെയും യേശുവിന് സമർപ്പിക്കുന്നു ആമ്മേൻ

  • @jijimezhuveli7614
    @jijimezhuveli7614 ปีที่แล้ว +3

    എന്റെ വീട്ടിൽ നിന്നും സകല പൈശാചിക ബന്ധനങ്ങളും മറ്റേണമേ 🙏🙏🙏

  • @jessy797
    @jessy797 ปีที่แล้ว +25

    ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ശക്തികൾ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @leenavargese
      @leenavargese ปีที่แล้ว

      Please pray for my family

  • @tessyjames253
    @tessyjames253 ปีที่แล้ว +3

    യേശുവേ സോസ്ത്രം യേശുവേ നന്ദി ആവേ മരിയ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തരണമേ. ആമ്മേൻ മോന് വർക്ക് വിസ കിട്ടുവാനും മോളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാനും അപേക്ഷിക്കുന്നു.🙏🙏🙏🙏🙏🙏🙏

  • @ashajacob7281
    @ashajacob7281 ปีที่แล้ว +2

    എന്റെ കുടുബംഗങ്ങൾ എല്ലാവരെയും പൈശാശിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണ്ണമേ

  • @tessyhelna5967
    @tessyhelna5967 ปีที่แล้ว +2

    ഇശോയെ എൻ്റെ മകളെ ജോലി കൊടുത്തു അനുഗ്രഹിക്കണമേ എല്ല പൈശാശിക ബന്ധനം മാറ്റി കൂടുകണമേ

  • @ayanatency2851
    @ayanatency2851 ปีที่แล้ว +3

    ഈശോയെ എന്റെ മകൾ ഒരു സ്നേഹബന്ധത്തിൽ കുടുങ്ങിയിരിക്കുകയാണ് ആ പൈശാചിക ശക്തിയിൽ നിന്നും എന്റെ മകളെ കരകയറ്റി തരണേ അമ്മേ സഹായിക്കണേ

  • @sugunammamohandas6414
    @sugunammamohandas6414 11 หลายเดือนก่อน +3

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @sheebastheory336
    @sheebastheory336 ปีที่แล้ว +3

    എന്റെ വീട്ടിലെ കുടുംബസമാധാനം തിരികെ ലഭിയ്ക്കൂന്നതിനും, സാമ്പത്തികബുദ്ധിമൂട്ടൂകൾ എനിക്കു ലഭിയ്ക്കുന്ന വരുമാനത്തിനു ക്രമീകരിച്ചുലഭിയ്ക്കുന്നതിനുമായി പ്രാർത്ഥിക്കുന്നു

  • @shieladcruz4387
    @shieladcruz4387 8 หลายเดือนก่อน +2

    ഇൗ കുടുംബത്തെ ശല്യം ചെയുന്ന എല്ലാ പൈശാചിക ശക്തികളെ,ഈശോയെ അങ്ങ് ശാസിച്ചു മാറ്റണമെന്ന് യാചിക്കുന്നു. ആമേൻ.

  • @Ancy-lw4hy
    @Ancy-lw4hy 9 หลายเดือนก่อน +2

    എന്റെ ഈ ശോയെ പന്ത്രണ്ടു ശ്ലീഹന്മാരുടെ ശക്തിയാൽ എന്റെ മകളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ

  • @shinijose4916
    @shinijose4916 ปีที่แล้ว +21

    Amen 🙏 Praise the lord 🙏 ഈശോയെ കുടുംബത്തിലെ ഭിന്നിപ്പ് നീങ്ങി സന്തോഷം നൽകണമേ

  • @achamavk6686
    @achamavk6686 ปีที่แล้ว +3

    വെറുപ്പിൽ കഴിയുന്ന എന്റെ മക്കളെ സ്നേഹത്താൽ ഒന്നാ പ്പിക്കണമെ

  • @jainmary6247
    @jainmary6247 ปีที่แล้ว +2

    ഈശോയെ എന്റെ സഹോദരങ്ങളിൽ ആവസിച്ചിരിക്കുന്ന പിശാചിനെ ഒഴിപ്പിക്കേണമേ. കുടുമ്പസമാധാനം നല്കണമേ. കടബാധ്യത തീർത്തു തരണമേ. ആധാരം തന്ത്ര പുർവ്വം സ്വന്തം ആക്കിയവർ തിരിച്ചു നൽകാൻ മാനസാന്തരം കൊടുക്കണമേ

  • @jomon.k2377
    @jomon.k2377 ปีที่แล้ว +2

    Amen നസ്രയൻ ആയ യേശുക്രിസ്തുവിന്റെനാമത്തിൽ വിട്ട്പോകട്ടെ amen

  • @mercyantony5302
    @mercyantony5302 ปีที่แล้ว +5

    മകന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണ്

  • @lissysunny6353
    @lissysunny6353 8 หลายเดือนก่อน +2

    ഈശോയെ എന്റെ മകനുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും ഈ പ്രാർത്ഥന വഴി മാറ്റിയെടുത്തു അവനെ നല്ലൊരു മനുഷ്യനാക്കി തീർക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @jancyphilip8626
    @jancyphilip8626 ปีที่แล้ว +2

    എന്റെ പൊന്നുതമ്പുരാനെ, ഒഴിഞ്ഞു കിടക്കുന്ന ഞങ്ങളുടെ വാടക വീട്ടിലേക്കു super ആയ ആളിനെ കൊണ്ടുതന്നു സാമ്പത്തിക പ്രയാസം നീക്കിത്തരാണമേ അപ്പാ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @emmanueljoseph7542
    @emmanueljoseph7542 9 หลายเดือนก่อน +2

    ഈ കുടുംബത്തിൽ എന്റെ പങ്കാളിയിൽ ഇവിടുള്ള മറ്റുള്ളവരുടെ മേൽ ഉള്ള പൈശാശിക ശക്തികളെ ഇല്ലാതാക്കി ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണേ ഈശോയെ ❤️🙏🙏🙏

  • @rajisujith5699
    @rajisujith5699 ปีที่แล้ว +1

    ബിസിനസ് എന്തെങ്കിലും ഒരെണ്ണം ഒന്ന് നടത്തി തരണേ അമ്മേ... എങ്കിലേ നിവർന്നു നിൽക്കാൻ പറ്റു... അടുത്തമാസം കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ

  • @joiceshajan7976
    @joiceshajan7976 10 หลายเดือนก่อน +2

    Amen. Thank you Jesus. Praise you Jesus. Thank you sister for this message and prayers.

  • @josephjoji4254
    @josephjoji4254 ปีที่แล้ว +6

    ഞങ്ങൾക്ക്‌ അനുസരണയും ദൈവ ഭക്തിയും മുള്ള മരുമകളെ നൽകേണമേ. ആമേൻ

  • @lalusunny7912
    @lalusunny7912 ปีที่แล้ว +3

    ഞാൻ ഇപ്പോൾ നേരിടുന്ന എന്റെ പ്രശ്നം ങ്ങൾ ഏറ്റെടുത്തു എന്നെ അനുഗ്രഹഇക്കണമേ 😊

  • @SindhyaAManilal
    @SindhyaAManilal 4 หลายเดือนก่อน +1

    ഈശോയെ എൻ്റെ കുടുംബംത്തെ കാത്തുകൊള്ളണമെ 🙏🙏🙏🙏🌹🌹✝️✝️✝️

  • @geethasuresh4574
    @geethasuresh4574 ปีที่แล้ว +3

    എന്റ കുടുംബത്തിന്റെ bandanam ആഴ്ഞ്ഞു പോകാൻ പ്രാർത്ഥിക്കണമേ.

  • @alphonsabose8359
    @alphonsabose8359 ปีที่แล้ว +5

    ഈശോയെ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും കൊണ്ട് നിറ ക്കണമേ... രോഗം സുഖപ്പെടുത്തണമേ കർത്താവേ......ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rolobella369
    @rolobella369 6 หลายเดือนก่อน +1

    എന്റെ മോന്റെ പനി തൊണ്ടവേദന മാറ്റിതരണേ 🙏അത്ഭുതം നടത്തണേ 🙏

  • @SumathiKkk
    @SumathiKkk ปีที่แล้ว +1

    Esuve Ente husbandinte e nasicha kallukudy onnu niruthy tharenemeeeeeeee. Esuve janglukuu swanthamayittoru bhavanam thannekkane

  • @manojkc3560
    @manojkc3560 ปีที่แล้ว +1

    ഈശോയെ എൻറെ ഭർത്താവിൻറെ മുൻകോപം പൈശാചിക പോരാട്ടം അക്രമാസക്തി വൈരാഗ്യം അന്ധവിശ്വാസം കള്ള കഞ്ചാവ് എന്നിവയ്ക്ക് അടിമയാണ് വീട്ടിൽ മൂന്നു പിഞ്ചുകുഞ്ഞുങ്ങളും . കടം കയറി ജോലിക്കായി ദൂരം വന്ന എനിക്കൊരു ഒരുതരത്തിലും സമാധാനം തരുന്നില്ല രാത്രിയിലും പകലും ഫോൺ വിളിച്ച് ചീത്ത പറച്ചിലാണ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @jeriljohn4616
    @jeriljohn4616 ปีที่แล้ว +1

    സ്ഥലം വിറ്റു പോകുന്നതിന് അനുഗ്രഹക്കണമേ

  • @jineshtrpulpally1072
    @jineshtrpulpally1072 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ ഈശോയെ അമ്മയുടെ അൾത്താര ഞങ്ങൾക്ക് സാക്ഷ്യം പറയാൻ കഴിയണമേ കുഞ്ഞിന്റെ അസുഖം മാറ്റി മോൾഡ് ഷുഗർ നോർമൽ ആയി കിട്ടണം മാതാവേ 🙏🙏🙏 തരണേ

  • @sheejadevaki2000
    @sheejadevaki2000 ปีที่แล้ว +4

    ഞങ്ങടെ കുടുംബത്തിനും സഹോദരങ്ങൾക്കു० വേണ്ടി യു० ८പാർത്ഥിക്കേണമേ ആമേൻ യേശുവേ നന്ദി സ്തുതി എന്നേക്കുമായി മഹത്വം ആരാധന

  • @nelsons2267
    @nelsons2267 ปีที่แล้ว +1

    ഇശോയെ ഉഷയുടെ രോഗങ്ങൾ സുഖപ്പെടുത്തണമേ ഞങ്ങ ൾ ക്ക് പൈസാ തരാനുള്ളവർ തിരിച്ച് തരാൻ മനസ് ആകണമേ വഴി തടസങ്ങൾ മാറണമേ

  • @shalikdavis839
    @shalikdavis839 6 หลายเดือนก่อน +1

    യേശുവേ എൻ്റെ മകളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക ബന്ധനങ്ങളെയും എടുത്തു മാറ്റണെ രോഗസൗഖ്യം നൽകണെ

  • @Jess-h4j2g
    @Jess-h4j2g 2 หลายเดือนก่อน +1

    Vishudha sleehanmaruday madhyasthathayal kudumbhathinu angeekarikan pattatha prema bendhathil pettu poya rose mariya enna makalum boy friendum ee bendhathil ninnu poornamai pinmaran anugrehikane

  • @LissyThomas-n3k
    @LissyThomas-n3k ปีที่แล้ว +2

    സാമ്പത്തികതകർച്ച മാറ്റാണമേ, എല്ലാ കടങ്ങൾ വീട്ടി തരണമേ

  • @Eden_justus
    @Eden_justus 9 หลายเดือนก่อน +1

    എന്നിൽ കുടികൊള്ളുന്ന പൈശാചികശക്തികളുടെ ബന്ധനങ്ങളിൽ നിന്നും എന്നെയും എന്റെ കടുംബത്തെയും രക്ഷിക്കണമെ

  • @jessyjayan2135
    @jessyjayan2135 ปีที่แล้ว

    ഈശ്വൗ യുടേതിരിഹൃദമീൻറെഹുസ്ബന്ധിനീശ്വരചിന്തസ്സായിൽ ജീവിതംനയിക്കുവ്സണ് കുമ്പസാരമെന്നകാനുഗ്രഹിക്കേണം ammayudevimalahridayamvazhjyayisamarpplkkunnu

  • @soumya.s2045
    @soumya.s2045 ปีที่แล้ว +1

    Amen ദൈവമായ കർത്താവേ ഞങ്ങളെ മേലും ഭവനത്തിന് മേലും ശത്രുക്കൾ അടുക്കാതെ ആഭിചാരദോഷങ്ങൾ അടുക്കാതെ അനാവശ്യങ്ങൾ പറയാതെ ഞങ്ങൾ അവിടുന്ന് കാത്തു പരിപാലിക്കണമേ ഞങ്ങൾക്ക് കരുണയും കൃപ എന്താണെന്ന് ദൈവം നാമത്തിൽ പ്രാർത്ഥിക്കണം

  • @stellaantony250
    @stellaantony250 ปีที่แล้ว +5

    Please pray for my family financial problems 🙏🙏 Amen

  • @shubashuba9171
    @shubashuba9171 ปีที่แล้ว

    എന്റെ മകൾ improvment... Exam... എഴുതിയിട്ടുണ്ട്... അതിൽ പാസ്സ് ആകാൻ.. പ്രാർത്ഥിക്കണമേ....

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq ปีที่แล้ว +2

    Amen Ente veetile paisachika sakthi mattane

  • @holyspirit4145
    @holyspirit4145 ปีที่แล้ว +1

    ഈശോയുടെ തിരുരക്തമെ, ഓജോ ബേർഡ് കളിച്ചു പൈശാചിക ബന്ധനത്തിൽ പെട്ട മകനെ മോചിപ്പിക്കണമെയെന്ന് പ്രാർത്തിക്കുന്നു.😢

  • @felsythaddeus7285
    @felsythaddeus7285 ปีที่แล้ว +1

    Oru bhavanam nalki anugrahikaname. Oppam kada baadhyatha yil ninnum mochippikaname. Monte padanathil nalla shradha vachu padikaan anugrahikaname eshoye.

  • @omanajossy9575
    @omanajossy9575 ปีที่แล้ว +1

    Ente husband nu manasantharam
    tharaname in the name of Lord Jesus

  • @thambygeorge8316
    @thambygeorge8316 ปีที่แล้ว +2

    ആമേൻ. എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ ദൈവമേ എൻ്റെ ശരീരത്തിൽ ഉള്ള ചോര ക്കുരുവിനെ എടുത്തു kalayaname..അത് പൂർണ്ണമായും മാറ്റി തരേണമേ.എൻ്റെ ella ശാരീരിക അസ്വസ്ഥതകൾ മാറാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @Aleenarajan-b6k
    @Aleenarajan-b6k 4 หลายเดือนก่อน

    പരീക്ഷയിൽ വിജയം തടസ്സം മാറുന്നതിനും തുടർപഠനം തടസ്സം മാറുന്നതിനും ജോലി തടസ്സം മാറുന്നതിനും അമ്മ ഈശോയുടെ അപേക്ഷിക്കണമേ

  • @jincyjayan9536
    @jincyjayan9536 ปีที่แล้ว +2

    ഞങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ പ്രാർത്ഥിക്കണമേ.

  • @minivarghese6815
    @minivarghese6815 ปีที่แล้ว +1

    എന്റെ മോന്റെ കൂടെ കൂടിയ പിശാചിനെ ഓടിക്കാൻ ദൈവമേ പ്രാർത്ഥിക്കുന്നു.. 🙏🙏🙏😭😭😭

  • @neenajustine2285
    @neenajustine2285 ปีที่แล้ว

    ഈശോയെ ഞങ്ങളുടെ രക്ഷിതാവേ... ദാവീദിന്റെ പുത്രാ ..
    ഞങ്ങളിൽ കനഇയണമേ...

  • @sheenaeldhose1452
    @sheenaeldhose1452 ปีที่แล้ว +1

    Makkalkku vedi prarthikkunnu

  • @georogekallurankallurans6260
    @georogekallurankallurans6260 ปีที่แล้ว +1

    Please pray for our family for the release of all effects of devil, Ammen Hallelujaha Ammen George Kalluran, Manalikad

  • @jacobmadassery2952
    @jacobmadassery2952 2 หลายเดือนก่อน

    വിശുദ്ധ സ്ലീഹൻമാരെ എന്റെ ബുദ്ധിമുട്ട് മാറ്റി എന്നെ ബലമുള്ള കൈ പിടിച്ചുയർത്തണമേ എന്നപേക്ഷിക്കുന്നു

  • @Jgkm-c6k
    @Jgkm-c6k 28 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കൾ രണ്ടുപേർക്കും ജോലിക്ക് കൊടുത്ത അനുഗ്രഹിക്കണമേ

  • @sheeja.p9331
    @sheeja.p9331 ปีที่แล้ว +2

    ദൈവമേ എന്റെ കുടുംബത്തിൽ വരണേ, മക്കളെ നന്നായി പഠിപ്പിക്കണമേ

  • @jv7gamer223
    @jv7gamer223 ปีที่แล้ว +1

    Amen 🙏 karthave ente makkale ella paishajika shakthikalil ninnum kathukollaname amme

  • @shaijijoju9869
    @shaijijoju9869 3 หลายเดือนก่อน

    ഞങ്ങടെ കുടുംബത്തിലുള്ള എല്ലാ തിന്മയുടെ ശക്തികളെയും നിർവീര്യമാക്കാൻ എന്ന് ഈശോയെ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @RohanJoseph-s9o
    @RohanJoseph-s9o ปีที่แล้ว +2

    എന്റെ മകന്റെ മദ്യപാനം നിർത്തി അവൻ ദൈവ വിശ്വാസത്തിലേക്ക് മടങ്ങി വരേണമേ. നല്ലൊരു ഭവനം തന്ന് അനുഗ്രഹിക്കേണമേ
    കട ബാദ്യതകൾ മാറ്റി തരേണമേ.. എന്റെ രോഗങ്ങൾ മാറ്റണമേ
    യേശു അപ്പാ
    🙏🙏🙏

    • @lillytj7147
      @lillytj7147 ปีที่แล้ว

      ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം നിർത്തി ദൈവ വിശ്വാസത്തിൽ ജീവിക്കുവാൻ സഹായിക്കണമേ

  • @ittiraco6442
    @ittiraco6442 ปีที่แล้ว +1

    Jesus is my god I believe in the name of jesus hallelujah hallelujah hallelujah amen amen amen thanks jesus in the name of jesus 🙏

  • @KLJOSE-q9x
    @KLJOSE-q9x ปีที่แล้ว

    ഈശോയെ 12 ശിഷ്യന്മാരുടെ മധ്യസ്ഥതയിൽ ഞങ്ങളുടെ നിയോഗങ്ങളിൽ സ്പർശിക്കേണമെ

  • @leenasalim2049
    @leenasalim2049 ปีที่แล้ว +1

    Kudumbathe samarpikunnu kadabhadyatha madyapanam samarpikunnu prathikane 😭😭😭

  • @mercyantony5302
    @mercyantony5302 ปีที่แล้ว

    പഠനം പൂർത്തിയാക്കാത് വിശ്വാസമില്ലാത് ഇഷ്ടാനുസരണം ജീവിക്കുന്ന മക. ന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമെ.

  • @lillytheres2092
    @lillytheres2092 ปีที่แล้ว +1

    Pray for my family👪🙏 James tesy Clinton and cline ammen

  • @ShinyVinoy
    @ShinyVinoy 5 หลายเดือนก่อน

    അമ്മേ മതാവേ ഞങ്ങളുടെ കുടുംബത്തെ പൈശാചീകശക്തിയിൽ നിന്ന് വിടുതതൽ തരണമേ

  • @ranijoseph4574
    @ranijoseph4574 4 หลายเดือนก่อน

    കട കെണിയിൽ നിന്ന് എന്നെ രക്ഷിക്കണേ മക്കളുടെ കുടുംബം സന്തോഷത്തോടും സമാദാനത്തോടെ പോകുവാൻ അനുഗ്രഹിക്കണേ

  • @ShinuJames
    @ShinuJames 2 หลายเดือนก่อน

    ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്ന പ്രാർത്ഥിക്കണമേ

  • @thetwoboys9317
    @thetwoboys9317 7 หลายเดือนก่อน

    ജീവിത പങ്കാളിയുടെ മദ്യപാനം മൂലം ഈ ഭവനം സാമ്പത്തികമായി തകർന്നിരിക്കുകയാണ് സിസ്റ്ററെ ഈ നമ്പറിലേക്ക് ഒന്ന് വിളിക്കോ

  • @pankajakshi
    @pankajakshi ปีที่แล้ว

    ഞങ്ങളുടെ കമ്പനിയിൽർ ബന്ധനംമാറാൻ പ്രാർത്ഥിക്കണേ 🙏

  • @beenajoymanadan
    @beenajoymanadan ปีที่แล้ว

    ദയവായി ഇതിൻെറ പ്രാർതന ഒനനിച്-വചനംമെലാം ഒരൂസതലതതു ക്രാഡീകരികാമോ. വിവരണങളെലാം ഒനനിച് ഒരിടതതും .അപോൾ അനേകായിരങൾക് ഉപകാരമാകും.നനനി.

  • @ShinyVinoy
    @ShinyVinoy 5 หลายเดือนก่อน

    അമ്മേ മതാവേ എൻ്റെ മകൻ പോളിൻ്റെ മേലുള്ള പൈശാചീകശക്തിയിൽ നിന്ന് വിടുവിക്കണമേ

  • @maryvalsala8083
    @maryvalsala8083 ปีที่แล้ว

    Eshoyudea sakalawagda kondu nirakkane thanks 🙏❤️🙏❤️🙏❤️🙏 thanks 🙏🙏🙏🙏

  • @rosemaryvinson2236
    @rosemaryvinson2236 ปีที่แล้ว

    ഈശോയെ എന്റെ മകൻ റിവിന്റെ cmaexamnesapurpikunnu

  • @jojovismaya6145
    @jojovismaya6145 หลายเดือนก่อน

    എന്നിൽ കടന്ന് കൂടിയ നെഗറ്റീവ് ചിന്ത മാറാൻ പ്രാർത്ഥിക്കണേ എന്ത് കാര്യത്തിലും തടസ്സം ആണ്
    സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറാൻ പ്രാർത്ഥിക്കണമേ

  • @trinithomas327
    @trinithomas327 ปีที่แล้ว

    അമ്മേ ഞങ്ങളുടെ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ. എല്ലാ പെെശാചിക ബന്ധനങ്ങളെ നശിപ്പിക്കണമേ

  • @florydisilva8814
    @florydisilva8814 ปีที่แล้ว

    ദൈവമെ യേശുവേ ഭർത്താവിൽ കുടികൊള്ളുന്ന ഭിന്നത യുടെ വഴക്കുണ്ടാകുന്ന ദുർഭൂതത്തിൽ നിന്ന് രക്ഷിക്കണമെ

  • @alicevarkey1237
    @alicevarkey1237 ปีที่แล้ว

    എന്റെ മകളുടെ . ചെറുവിരലിനെ ബാധിച്ചിരിക്കുന്ന അസുഖo മാററിത്തരണേ അവളുടെ ജോലി സ്ഥിരമാക്കിത്തരണേ . ജോലി നന്നായി ചെയ്യാൻ സഹായിക്കണേ ആമേൻ 🙏🙏🙏

  • @lukaluka5545
    @lukaluka5545 5 หลายเดือนก่อน

    ഇന്ന് രണ്ടു വർഷമായി എൻ്റെ സംസാരം പോയിട്ട് അതിനാൽ അത് തിരിച്ചുകിട്ടാൻ അമ്മയോട് പറയുക
    Luka edayadi chaganassery

  • @shibybenny2786
    @shibybenny2786 ปีที่แล้ว

    മക്കളുടെ അലസത മാറ്റണമേ കുടുബംകലഹങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @rincybiju7618
    @rincybiju7618 ปีที่แล้ว

    ദാമ്പത്യ ജീവിതത്തിൽ വന്നുപോയ വലിയ തർച്ച മാറ്റി പരിപൂർണ വിടുതൽ തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @abinpopz583
    @abinpopz583 ปีที่แล้ว

    ഞാൻ ഷൈനി ഞാൻ രോഗകിടക്ക യിൽ നിന്നാണ് എനിക് വേണ്ടി prarthikaname