3 നിയോഗം സാധിക്കും, ഉറപ്പ് ഈ പ്രാർത്ഥന നീ മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2024
  • 3 നിയോഗം സാധിക്കും, ഉറപ്പ് ഈ പ്രാർത്ഥന നീ മുടക്കരുത്
    Miracle Prayer to Saint Joseph for Your 3 Intentions! Powerful Intercession for Every Need
    Feeling lost and need a miracle? This prayer to Saint Joseph, the foster father of Jesus, is known for its miraculous power to answer your prayers. In this video, we'll guide you through a special prayer ritual to present your 3 most pressing intentions to Saint Joseph, with powerful intercession for:
    Love & Relationships ‍‍‍
    Financial Breakthroughs
    Overcoming Obstacles
    Healing & Strength 🩹
    (And any other need you hold close to your heart!)
    Plus, discover:
    The fascinating story of Saint Joseph and his unwavering faith ⛪️
    Why Saint Joseph is called upon for miracles ✨
    How to create a powerful and personal prayer practice
    Feeling hopeless? Don't wait! Saint Joseph is a loving and responsive saint, waiting to intercede for you. Say this prayer with faith, and open yourself to the miracles that await!
    Leave a comment below with your prayer intentions! We pray that Saint Joseph answers your prayers abundantly.
    #SaintJoseph #MiraclePrayer #Prayer #Catholic #Intercession #Faith #Hope #Breakthrough #Love #Relationships #Finances #Healing #Strength
    Subscribe for more powerful prayers and daily inspiration!

ความคิดเห็น • 1.2K

  • @user-zs6cb1du7t

    യോസഫ് പിതാവേ എന്റെ കുഞ്ഞിന് അവൻ ആഗ്രഹിക്കുന്ന നല്ലൊരു ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏

  • @silvyv6947

    വി.ഔസഫ് പിതാവേ എന്റെ മകൾ നവ്യക്കും അഖിലിനും ഒരു കുഞ്ഞിനെ നൽകുന്നതിനുവേണ്ടി ഈശോ യോട് പ്രാർത്ഥിക്കണമേ

  • @JohnyPCJohny

    യോസഫ് പിതവേഞ്ഞങ്ങളെ.സഹായിക്കേണമേ. ആമ്മേൻ ❤😂😂😂

  • @deepadivakaran7420

    എന്നെ പോലെ കുഞ്ഞിങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞിങ്ങളെ നൽകി അനുഗ്രഹിക്കണം ഔ സേ ഫ് പിതാവെ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹

  • @rosammascaria5762

    സിസിക്കു യോജിക്കുന്ന ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @user-ho3be3dx3o
    @user-ho3be3dx3o 21 ชั่วโมงที่ผ่านมา

    X പിതാവേ എന്റെ മൂത്ത ര ണ്ട് മക്കൾ പഠിച്ചതനുസരിച്ച് നല്ല ജോലി ലഭിക്കുന്നതിന് അങ്ങയോട് ഞാൻ പ്രാർത്തിക്കന്നു ആ മേൻ🙏🙏🙏🙏🙏🙏🌹🌹

  • @meerashpyworld7

    എന്റെ പിതാവേ ഞങ്ങളുടെ കടങ്ങൾ വിട്ടാൻ ഉള്ള കരുത്തു തരണം കടക്കാർ ആരും എന്ന് ബുദ്ധി മുട്ടിക്കല്ലേ പിതാവേ കത്തോണം ആമേൻ 🙏🏻

  • @BennyTv-lc2hs

    ഞങ്ങളുടെ മകന് നല്ല ജീവിത പങ്കാളിയെ നൽകി കല്യാണം നടത്തി തരണമെ കടബാദ്ധ്യത മാറ്റണമെ ഞങ്ങളുടെ രോഗം മാറ്റണമെ🙏🏻🙏🏻🙏🏻

  • @sayanthkrishna8571

    എന്റെ കൊച്ചു മോന്റെ എല്ലാ അസുഖവും മറ്റേണമേ... ഞങ്ങളുടെ വീട് വീണ്ടെടുത്തു തരേണമേ... കൊച്ചു മോന്റെ പഠനവും മോളുടെ ജോലിക്ക് മുടക്ക് വരാതെയും കാക്കണേ... ആമേൻ 🙏🙏

  • @littyvarghes4042

    വി. യൗസേപ്പ് പിതാവേ എൻ്റെ മൂന്ന് നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻ ഈശോയുടെ കൈയ്യിൽ കൊടുത്ത് എത്രയും പെട്ടെന്ന് സാധിച്ചു തന്ന് അനുഗ്രഹിക്കണമെ.

  • @geethaanto5233

    വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബത്തില് സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഐക്യവും സാഹോദര്യവും സ്നേഹവും വാത്സല്യവും സന്തോഷവും സംതൃപ്തിയും നൽകി അനുഗ്രഹിക്കണമേ യെന്നു അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ

  • @valsammathomas7286

    തൊഴിലാളികളുടെ മധ്യസ്ഥനായ പിതാവേ എന്റെ മോൾക്ക് അവൾ പഠിച്ചതിനനുസരിച്ച് ഒരു നല്ല ജോലി കൊടുത്തത് അനുഗ്രഹിക്കുന്നതിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @shabithasebastian3057

    വി. യൗസേപ്പിതാവെ എൻ്റെ അസുഖങ്ങളെല്ലാം മാറ്റിത്തരണമേ. എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരണമേ🙏🙏🙏

  • @jayajohan3000

    യൗസേപ്പിതാവേ എന്റെ മൂന്നു നിയോഗങ്ങളും അവുടുന്നു അനുഗ്രഹിക്കണേ

  • @user-vu7jj5ue7t

    യൗസപ്പ് പിതാവേ എന്റെ മകനെയും ജീവിത പങ്കാളിയുടെയും അവസ്ഥകളിൽ നിന്ന്അവരെ നീ രക്ഷിക്കണമേ

  • @user-bh9jr1lt3t

    എന്റെ മകന്റെ അസുഖങ്ങൾ മാറ്റിക്കൊടുത്ത് നല്ലൊരു വിവാഹജീവിതം കൊടുത്തു അനുഗ്രഹിക്കണമേ

  • @user-ff7un3we5i

    ജോസഫ്പിതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤

  • @user-dz6tc5bk6p

    ആമേൻ കർത്താവേ എൻ്റെ തൊഴിൽ മേഖല സാമ്പത്തിക മേഖല ഇടപെട്ടുന്ന എല്ലാ മേഖലയും മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @sherlyvarghese6569

    വിശുദ്ധ ഔസേപ്പിതാവെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻവഴി സാധിച്ചു തരേണമേ🙏🙏🙏

  • @RajanRajan-sz2is

    വിശുദ്ധ യൗസേപ്പിതാവേ എന്നെയും എന്റെ ജീവിതത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ നടക്കട്ടെ 🙏🙏🙏ആമേൻ