കാര്യങ്ങൾ പെട്ടെന്ന് നടക്കാൻ ഈ സങ്കീർത്തനം പ്രാർത്ഥിച്ചു നോക്കൂ 👍

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2024
  • #frjinupallipatt #kerala #shorts #viral #love #motivation #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

ความคิดเห็น • 3K

  • @rinijoji3143
    @rinijoji3143 12 วันที่ผ่านมา +23

    ഈശോയെ എന്നെപ്പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @annmaryansel3885
    @annmaryansel3885 11 วันที่ผ่านมา +15

    കർത്താവെ എന്റെ പരീക്ഷ വിജയത്തിന് വേഗം വരണമേ

  • @Jomoljoseph-sj2hj
    @Jomoljoseph-sj2hj 47 นาทีที่ผ่านมา

    എന്റെ ഇശോയെ എന്നെ സഹായിക്കണമേ 🙏🏻എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ ജീവിതം നിന്റെ കയ്കളിൽ ആണ് ഇപ്പോൾ തോൽവികൾ മാത്രം ഉള്ളു നീ കയ്പിടിക്കണമേ

  • @Jesuslove5695
    @Jesuslove5695 13 ชั่วโมงที่ผ่านมา

    അപ്പ എന്റെ പ്രയാസങ്ങൾ എല്ലാം ജീവിതത്തിൽ നിന്നും മാറ്റിത്തരണമ നാഥാ. അങ്ങ് എല്ലാം അറിയുന്നുവല്ലോ. എന്റെ പാപങ്ങൾ പൊറുക്കണം നാഥാ 🙏

  • @lathikalathi7090
    @lathikalathi7090 3 หลายเดือนก่อน +371

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ. ഞാൻ ഒരു ക്രിസ്ത്യാനിയല്ല. മാമോദിസ മുങ്ങിയിട്ടില്ല. കുർബാന സ്വീകരിച്ചിട്ടില്ല. എന്നാലും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ മക്കൾ രണ്ടും അവരുടെ കഴുത്തിൽ മിന്നു കെട്ടിയവരോടൊത്തു ജീവിക്കുവാൻ ഇടായകേണമേ എന്റെ ഈ സങ്കടം മറ്റേണമേ എത്രയും വേഗം വരേണമേ

    • @puppypappus9504
      @puppypappus9504 3 หลายเดือนก่อน +7

      ആമേൻ 🙏🏻

    • @alicedevassy7367
      @alicedevassy7367 3 หลายเดือนก่อน +1

      Ame n

    • @agnusvijayan2147
      @agnusvijayan2147 3 หลายเดือนก่อน +1

      Godblessour family❤❤

    • @sowmyajackson5670
      @sowmyajackson5670 3 หลายเดือนก่อน +16

      കർത്താവിൽ മാത്രം വിശ്വസിക്കുക പ്രാർത്ഥിക്കുക. ആരാധനായ്ക്ക് പോകുക, കണ്ണീരോടെ പ്രാർത്ഥിക്കുക. അതിനെ മാമോദീസ മുങ്ങേണ്ട ആവശ്യം ഇല്ല. കാര്യം ലഭിച്ചു കഴിഞ്ഞാൽ, അതിൽ മാത്രം വിശ്വസിക്കുക. "" അന്യ ദേവന്മാരെ വിശ്വസിക്കുന്നവർക്ക് വേദന അധികം ആണ്. "" താങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുക അല്ല. ഒന്നിൽ മാത്രം വിശ്വസിക്കുക.

    • @daisy6620
      @daisy6620 3 หลายเดือนก่อน +2

      Viswasichu prarthikku Jesus Christ kaividilla urapp 🙏🙏🙏

  • @jyothijose347
    @jyothijose347 2 หลายเดือนก่อน +68

    ക്യാൻസർ രോഗിയായ എന്റെ ജീവിത പങ്കാളിക്കു രോഗ ശാന്തി നല്കണമേ

    • @user-pw6vc8fy6z
      @user-pw6vc8fy6z หลายเดือนก่อน

      God bless you lot

    • @SaumyaL-ys1xr
      @SaumyaL-ys1xr หลายเดือนก่อน

      Ippol engane und. Sughamaano

    • @SaumyaL-ys1xr
      @SaumyaL-ys1xr หลายเดือนก่อน

      ദൈവം കാത്തുകൊള്ളും

    • @meenujithin-hj7dc
      @meenujithin-hj7dc 15 วันที่ผ่านมา

      Koode nadakkunna daivam ..vishwasikke

    • @VinGrr
      @VinGrr 12 วันที่ผ่านมา

      Daivam paripoorna soukhyam nalkum 🙏

  • @arockryderz
    @arockryderz วันที่ผ่านมา

    കർത്താവേ എൻ്റെ വിഷമവും പ്രയാസവും മാറ്റി തരണമേ 🙏🙏🙏🙏🙏

  • @elvinfernandez181
    @elvinfernandez181 2 วันที่ผ่านมา +1

    ❤Amen❤

  • @Chakochies
    @Chakochies 12 วันที่ผ่านมา +11

    എന്റെ ജോലിക് തടസം നിക്കുന്ന സകല തടസവും നീക്കിത്തരേണമേ

  • @saimonpl2233
    @saimonpl2233 3 หลายเดือนก่อน +106

    Bank loan പെട്ടന്ന് വീട്ടാൻ പ്രാർത്ഥിക്കണേ.കടബാധ്യത ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

    • @sherinmathew835
      @sherinmathew835 2 หลายเดือนก่อน

      God bless you with all happiness, prosperity,abundance health and wealth in coming days with debt free life

  • @elsammathomas1451
    @elsammathomas1451 2 วันที่ผ่านมา

    കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരണേ. 🙏🙏

  • @lenaxeditos
    @lenaxeditos 4 วันที่ผ่านมา +2

    E prayer cholli ente exam njn pass ayiiii❤❤❤❤❤ karthavn oru aayiram thankssssss🥹🥹🥹🥹🥹🥹

  • @teenageorge7898
    @teenageorge7898 หลายเดือนก่อน +14

    കർത്താവെ എന്റെ ജോലിക്കു തടസം നിൽക്കുന്ന എല്ലാം പ്രെതിസന്ധി മാറ്റി തരണമേ 🙏🏻

  • @sindhus3930
    @sindhus3930 หลายเดือนก่อน +3

    കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ അച്ചോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സ്വന്തമായി ഒരു ഭൂമിയോ ഒരു ഭവനമോ ഞങ്ങൾക്കില്ല എന്റെ മക്കൾക്ക് നല്ല ജോലിയില്ല കടവാരത്താൽ ദാരിദ്ര ദുഃഖ ദുഃഖത്തിലും വീർപ്പുമുട്ടുന്നു അവഗണിക്കയും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ആൾക്കാരുടെ മുന്നിൽ കർത്താവേ നീ ഞങ്ങളെ കൈ പിടിച്ചുയർത്തി ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @jaqulinbabu2261
    @jaqulinbabu2261 3 วันที่ผ่านมา

    Karthave Ente Apeshakelkkename🙏🙏🙏

  • @ml4426
    @ml4426 ชั่วโมงที่ผ่านมา

    My parents are way to worried about my future though I'm confident Jesus and Mother Mary planned the best for me. Jesus please give peace in my parents life. Amen!

  • @Kannan939
    @Kannan939 2 หลายเดือนก่อน +57

    7 മാസം മുന്നേ എൻ്റെ ഭർത്താവ് മരിച്ചു.രണ്ടു ചെറിയ മക്കളുണ്ട്.ഒരു ജോലിയില്ല.മൂത്ത മോൻ പഠിക്കാൻ വളരെ പിന്നൊക്കമാണ്.ഒരു സമാധാനവും കിട്ടുന്നില്ല.പല സ്ഥലങ്ങളിലും ഇൻ്റർവ്യൂവിനു പോയി.ഒന്നും ശരിയായില്ല. എല്ലാതിനും വേണ്ടി പ്രാർത്ഥിക്കണമേ.

    • @user-dk4km2zh2k
      @user-dk4km2zh2k หลายเดือนก่อน

      Ishoye enne sahayikkane

    • @Butterfly-lv5ty
      @Butterfly-lv5ty หลายเดือนก่อน

      Joli seriyayo

    • @sindhuthanduvallil4011
      @sindhuthanduvallil4011 15 วันที่ผ่านมา

      എന്താണ് എഡ്യൂക്കേഷൻ. എന്ത് ജോലിയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്. ജോലിക്ക് പോയാൽ കുഞ്ഞുങ്ങളെ നിക്കാൻ ആളുണ്ടോ

  • @beenashibu4769
    @beenashibu4769 3 หลายเดือนก่อน +116

    ഈശോയെ അച്ചൻ്റെ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏

    • @Ashtapathyps
      @Ashtapathyps 2 หลายเดือนก่อน

      Your Kindness ❤❤❤

    • @MiniAntony-bw7gk
      @MiniAntony-bw7gk 2 หลายเดือนก่อน

      ❤❤❤❤❤

  • @rosmyraphy8551
    @rosmyraphy8551 6 ชั่วโมงที่ผ่านมา

    സങ്കീർത്തനം :70 കർത്താവേ വേഗം വരണമേ 🙏🏻🦋💞

  • @ANUANOOP-cx5xb
    @ANUANOOP-cx5xb 9 วันที่ผ่านมา +2

    എന്റെ അപേക്ഷ കേട്ടതിനു നന്ദി ഈശോയെ 🙏🙏 ഉത്തരം കിട്ടാത്ത നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏

  • @jelitjohn
    @jelitjohn 3 หลายเดือนก่อน +133

    എന്നെ പോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ ഈശോയെ 🥺🙏🏻❤️

    • @rinijohny1368
      @rinijohny1368 3 หลายเดือนก่อน

      എല്ലാം സെരിയാവും.... ദൈവം അനുഗ്രഹിക്കട്ടെ

    • @minijerry6851
      @minijerry6851 3 หลายเดือนก่อน

      Easoya enda sister enda kadabathitha matitharana

    • @rinijohny1368
      @rinijohny1368 3 หลายเดือนก่อน

      @@minijerry6851 എല്ലാത്തിനും ഒരു സമയം ഉണ്ട്
      . ദൈവം തീർച്ചയായും അനുഗ്രഹിക്കും. പ്രാർത്ഥനയിൽ മടുപ്പു tonnade മുന്നോട്ട് പോകു. ഞാനും പ്രാർത്ഥിക്കാം

    • @merlinpvarghese5663
      @merlinpvarghese5663 หลายเดือนก่อน

      We
      ​@@rinijohny1368

  • @marysinoy.prayformyfamily4664
    @marysinoy.prayformyfamily4664 3 หลายเดือนก่อน +143

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

    • @JMJ216
      @JMJ216 3 หลายเดือนก่อน +1

      Amme ente mummy vala panayam vech kodutha cash 15,000 Rupa thirich kittane 😭🙏🙏🙏🙏

  • @AnujaJoseph-y2s
    @AnujaJoseph-y2s 4 วันที่ผ่านมา +1

    🙏ഈശോയെ എന്നെ പോലെ ഉപരിപഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹികേണമേ 🙏

  • @sulabhagopan4576
    @sulabhagopan4576 5 วันที่ผ่านมา

    എന്റെ ഈശോയെ ന്തങ്ങളെ കൈവിടല്ലേ

  • @mercyjude9624
    @mercyjude9624 3 หลายเดือนก่อน +63

    സ്വന്തം മായി ഭവനം എനിക്ക് തരണമേ എന്റെ കൈയിൽ ഒന്നുമില്ല എന്റെ ഈശോ മാത്രമേ ഉള്ളു എന്നെ വിട്ടുപോകരുത് ഈശോ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

    • @anishmani6910
      @anishmani6910 3 หลายเดือนก่อน

      God bless

    • @mathewscv8734
      @mathewscv8734 3 หลายเดือนก่อน

      Pray for us

    • @vineethavidya8125
      @vineethavidya8125 3 หลายเดือนก่อน +1

      Enik swanthamayi bhavanam tharaname ente manas neerunnu

    • @leenajiji4175
      @leenajiji4175 3 หลายเดือนก่อน

      Mudangiya salary kittan prarthikkane

  • @RamanRichu
    @RamanRichu 11 วันที่ผ่านมา +12

    കർത്താവേ എന്റെ വീട് വിറ്റ് കടം തീർത്ത എനിക്ക് സമാധാനത്തോടെ ജീവിക്കാൻ അവസരം തരണേ

  • @ambilygopal8795
    @ambilygopal8795 5 วันที่ผ่านมา

    Ente kadangal. Ellam. Maaran. Anugrahikkaname. Amen.

  • @subashku568
    @subashku568 4 วันที่ผ่านมา

    Amen❤️🙏🙏🙏🙏

  • @licyraju4459
    @licyraju4459 3 หลายเดือนก่อน +46

    യേശുവേ എൻറെ മകന് ഉത്തമ ജിവിതപകാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

    • @user-gr3ti8ur3x
      @user-gr3ti8ur3x 3 หลายเดือนก่อน

      Pray for us

    • @sherinmathew835
      @sherinmathew835 2 หลายเดือนก่อน

      God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤

  • @tressajose4605
    @tressajose4605 3 หลายเดือนก่อน +46

    സമാധാനം ഇല്ലാതെ കഴിയുന്ന കുടുബത്തിൽ സമാധാനം നൽഹി അനുഗ്രഹിക്കനേമേയ് 🙏

    • @sherinmathew835
      @sherinmathew835 2 หลายเดือนก่อน

      God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤

  • @elizabethcherian4925
    @elizabethcherian4925 3 วันที่ผ่านมา

    Amen

  • @samsonfurnituremart3970
    @samsonfurnituremart3970 3 วันที่ผ่านมา

    Bless my joannmol in 10 th std bless my daughter's fly bless my business bless all 🙏 my fly members thank you Jesus 🙏🙏🙏🙏🙏🙏🙏

  • @anuroy3034
    @anuroy3034 3 หลายเดือนก่อน +32

    എന്റെ മോന് നല്ലൊരു ജോലി ലഭിക്കാനായി പ്രാർത്ഥിക്കണേ... അച്ഛാ 🙏🏻🙏🏻🙏🏻

  • @ajithaprasad9444
    @ajithaprasad9444 หลายเดือนก่อน +4

    കട ബാധ്യത കൊണ്ട് പിടിച്ച് നിൽക്കാൻ സാധിക്കുന്നില്ല കർത്താവേ വേഗം വരേണമേ.ഞങ്ങളെ കടത്തിൽ നിന്നും മോചിപ്പിക്കേണമേ

  • @AswiniRaj-pz2yn
    @AswiniRaj-pz2yn 11 วันที่ผ่านมา

    Thanks be to God, Amen 🙏🏻🙏🏻

  • @anishraj2446
    @anishraj2446 11 วันที่ผ่านมา

    നന്ദി ദൈവമേ

  • @salishajose2133
    @salishajose2133 หลายเดือนก่อน +9

    April 8 n Ee video kand sankeerthanam vayikkan thudangi.April 19 n munb job kittanam n poornamayi karthavil asrayich prarthikkan thudangi.April 10,11 n interview kazhinju.April 18 n ente birthday k last interview ayirunnu.ithrayere vishamichathum santhoshichathum aya birthday.annu thanne result vannu.interview pass ayi.April 19 n offer letter ayachu.May 2 n join cheythu.nammal karanju vaasi pidichu chodhikkunna oro karyavum ente eesho cheythu tharunnu.pareekshanangal veezhathe viswasich prarthichathellam karathavu enik thannu.deivame nanni.eeshoye aaradhana

  • @Induz207
    @Induz207 หลายเดือนก่อน +61

    യേശു അപ്പായേ....ജോലി ഇല്ലാത്തവർക്ക് മികച്ച ജോലി നൽകണമേ❤❤❤❤❤❤❤🥺🥺

    • @annthomas6188
      @annthomas6188 26 วันที่ผ่านมา

      Anekum joli ila..yanna chyumana ariyathaila .joli undna paranja Dubai evida vanapol company work Ilana paranja pokolan..kadam vangicha engota vana

    • @AnithaMj-fd9oq
      @AnithaMj-fd9oq 26 วันที่ผ่านมา

      Enikum ithea avastha joli illa...maranam aanu ippa aagrhikune...marikanulla dhairythinu vendi aanu jeevikane thane

    • @shalomis4726
      @shalomis4726 14 วันที่ผ่านมา

      ❤❤❤

    • @shalomis4726
      @shalomis4726 14 วันที่ผ่านมา

      യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണേ

    • @VinGrr
      @VinGrr 12 วันที่ผ่านมา

      Enikkum illa.. Enikku vendiyum prarthikkane..

  • @bijishaji8799
    @bijishaji8799 9 วันที่ผ่านมา

    Amen🙏

  • @SmithaJoshy-zy4lt
    @SmithaJoshy-zy4lt 2 วันที่ผ่านมา

    Yeshuve aradhana sthudhy

  • @regeenaregeena4377
    @regeenaregeena4377 3 หลายเดือนก่อน +20

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
    ഒരുപാട് വിഷമങ്ങൾ ഉണ്ട് ആ വിഷമങ്ങൾക്ക് എല്ലാം ഒരു മാനസാന്തരം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
    ഞങ്ങളെ പോലെ തന്നെ ഒരുപാട് വിഷമങ്ങൾ ഉള്ളവരുണ്ട് അവരെ കൂടി അനുഗ്രഹിക്കേണമേ🙏
    യേശുവേ നന്ദി 🙏

  • @sujamanigeorge3943
    @sujamanigeorge3943 3 หลายเดือนก่อน +23

    എൻ്റെ കർത്താവേ എൻ്റെ മകൾ മാർച്ച് 9 ന് എഴുതിയ OET Exam ജയിപ്പിക്കണമേ കർത്താവേ വേഗം വരണമേ

  • @tresajoseph8537
    @tresajoseph8537 7 วันที่ผ่านมา

    Ente eshoye ente niyogangale eniku sadhichutharanname

  • @AkashkrishnaAPPU
    @AkashkrishnaAPPU หลายเดือนก่อน

    Karthavaa enta maghatta dheenam matti tharanamaa 🙏🙏🙏 amen....

  • @merinjacob2962
    @merinjacob2962 3 หลายเดือนก่อน +14

    യേശുവേ,എൻ്റെ മക്കൾ രണ്ടുപേരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ

  • @rosammajacob5135
    @rosammajacob5135 3 หลายเดือนก่อน +24

    ഈശോയെ എന്റെയും എന്റെ ഭർത്താവിന്റെയും രോഗങ്ങളെല്ലാം മാറ്റി സൗഖ്യം തരേണമേ ഈശോയെ ഞങ്ങളുടെ കടബാധ്യതകളും മാറ്റി തരേണമേ 🙏🙏

  • @snehajr346
    @snehajr346 3 วันที่ผ่านมา

    Karthave vegam varaname.....🤲

  • @snehasunil5781
    @snehasunil5781 6 วันที่ผ่านมา

    Eshoyeee❤

  • @AnamikaAarav345
    @AnamikaAarav345 3 หลายเดือนก่อน +15

    കർത്താവേ നീയും എന്നെ കൈ വിട്ടോ എൻ്റെ ജീവിതത്തിൽ ഇനി പ്രതീക്ഷ ഇല്ല പലവഴി സാമ്പത്തികം കിട്ടാൻ ഉണ്ടു ആവഴി തടസപ്പെട്ടു കിടക്കുന്നു അതു നടക്കുമെന്ന് കർത്താവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ❤❤❤

    • @shinianil1774
      @shinianil1774 3 หลายเดือนก่อน

      വിഷമിക്കണ്ട, എല്ലാം ശരിയാകും

  • @shylajavasanthan378
    @shylajavasanthan378 3 หลายเดือนก่อน +19

    മകന് വിദേശത്ത് ഒരു ജോലി കിട്ടണമെ അവൻ്റെ ദുശ്ശീലങ്ങൾ മാറ്റി തരണമെ മകളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ സഹായിക്കണമെ അതിനുള്ള വഴികൾ ഒരുക്കണമെ ഭവനത്തിൽ സമാധാനം തരണമെ

  • @bindusuresh5053
    @bindusuresh5053 3 หลายเดือนก่อน

    Karthave, njangale anugrahikename,
    Ponnu thamburane, njangade kadangal, kashtappad theerth tarane

  • @jincyanna6230
    @jincyanna6230 วันที่ผ่านมา +1

    Ante eshoye soudi lu nurse ayitt jolicheyan aagrehikkunnu athinte processing okke nadakkuva eni adutha remedical notification veranam ennale visa um ticket um okke veruvullu anne pole nokki erikkunna ella kunjugalkkum avidunn vazhikaatti aayi nilkkamameee amen

  • @kochuthresiavf9256
    @kochuthresiavf9256 3 หลายเดือนก่อน +14

    ഈശോയെ എന്റെ മേൽ കരുണ ഉണ്ടാകണമെ🙏എന്റെ വലിയ കടബാധ്യത പൂർണ്ണമായും മാറ്റി തരണമേ, മറ്റ് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നു നിനക്കറിയാമല്ലോ appaaa 🙏🙌🏻🛐😥

  • @jayajayasree9697
    @jayajayasree9697 3 หลายเดือนก่อน +23

    ദൈവമേ എൻറെ മകനെ ഒരു നല്ലൊരു ജോലി അവൻറെ ദുശീലങ്ങൾ മാറ്റി തരേണമേ കർത്താവേ വേഗം വരേണമേ

  • @HrudhyabSiby
    @HrudhyabSiby ชั่วโมงที่ผ่านมา

    🙏🙏🙏

  • @preethinishan7069
    @preethinishan7069 17 วันที่ผ่านมา +2

    ഇശോയെ എന്റെ ലോണുകളും കടവും തീരുവാനുള്ള വരുമാനം ചേട്ടന് കിട്ടണമേ എന്റെ ജീവിതത്തിലോട്ട് വേഗം വരണമേ 🙏🏻

  • @freefireworld3704
    @freefireworld3704 3 หลายเดือนก่อน +12

    കർത്താവേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ ഒഴിവാക്കണം എനിക്കൊരു ജോലി തന്നിലെ ഭവനത്തെ രക്ഷിക്കേണമേ കർത്താവേ അങ്ങയിൽ വിശ്വസിക്കുന്ന ഞങ്ങളെ കൈവിടാതെ കാത്തോളണേ

  • @user-yo5vw1zv4z
    @user-yo5vw1zv4z 2 หลายเดือนก่อน +31

    ഈശോയെ എൻ്റെ ഭർത്താവിൻ്റെ പഴയ ജോലി തന്നെ തിരിച്ച് കിട്ടണമേ . ഒരു 10 രൂപ എടുക്കാൻ കഴിയാത്ത അവസ്ഥയാണ് ' എൻ്റെ ഭർത്താവ് വളരെ നിരാശയിലുടെയാണ് കടന്നു പോകുന്നത്. ആകെ ഒരു അസ്വസ്ഥത' അത്രയും തകർന്നാണ് നിൽക്കുന്നത്. കർത്താവേ വേഗം വരണമേ കരുണ തോന്നണേ

    • @SaumyaL-ys1xr
      @SaumyaL-ys1xr หลายเดือนก่อน

      ചേച്ചി ഇപ്പോൾ എങ്ങനെ. സുഖമായിരിക്കുന്നോ

    • @user-yo5vw1zv4z
      @user-yo5vw1zv4z 8 วันที่ผ่านมา

      ശരിയായിട്ടില്ല. പ്രാർത്ഥിക്കണേ​@@SaumyaL-ys1xr

  • @user-hu5ll6xl9d
    @user-hu5ll6xl9d วันที่ผ่านมา

    Yesuve ente husbend bibinte kudy marane.autokku autom kittane.kudumbam nokkane.medicine vagane.njagalude edailulla akalcha Mari dambathya jeevitham undakane.amen

  • @user-km9or3uq2c
    @user-km9or3uq2c 3 หลายเดือนก่อน +73

    കർത്താവെ എൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളും എല്ലാ തടസ്സങ്ങളും മാറ്റി അനുഗഹിക്കനെ

    • @aleenap3645
      @aleenap3645 3 หลายเดือนก่อน

      👍

  • @renyjolly8944
    @renyjolly8944 3 หลายเดือนก่อน +22

    ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് സാധിച്ചു തരണമേ, ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളോട് കരുണ തോന്നണമേ 🙏

  • @laijujoby3140
    @laijujoby3140 3 หลายเดือนก่อน +42

    ദൈവമേ, എന്നെ മോചിപ്പിക്കാൻ ദയ തോന്നണമെ. കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമെ. സങ്കി 70-1

  • @AnilFrancis-qd9sm
    @AnilFrancis-qd9sm 3 หลายเดือนก่อน +25

    അച്ഛാ ഞങ്ങൾ വാടക വീട്ടിൽ ആണ്. നല്ലൊരു വീട് കിട്ടാനും,14 ലക്ഷം കടം മാറാനും പ്രാർത്ഥിക്കണമേ. നന്ദി അച്ഛാ. A lots of thanks Jesus.......

  • @celiner8328
    @celiner8328 3 หลายเดือนก่อน +23

    എൻ്റെ ഈശോയെ എൻ്റെ പാപങ്ങൾ കാരണം ഞാൻ അനുഭവിക്കുന്ന ആത്മീയ വേദന യിൽനിന്നും എനിക്ക് മോചനം നൽകാൻ കനിയണമെ ആമ്മേൻ

    • @ranipaily1390
      @ranipaily1390 หลายเดือนก่อน

      Esoye veedu panikvendi parthikkename

  • @user-kd3cw4fq2t
    @user-kd3cw4fq2t 2 หลายเดือนก่อน +23

    കർത്താവെ ഞാൻ ഒരു ഹിന്ദു ആണ് ഞാൻ അങ്ങിൽ വിശ്വസിക്കുന്നു എന്നെ രക്ഷികണേ തമ്പുരാനെ 🙏🙏🙏🙏🙏

    • @sherinmathew835
      @sherinmathew835 2 หลายเดือนก่อน

      God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤

  • @JewelS-dm7wk
    @JewelS-dm7wk 3 หลายเดือนก่อน +17

    കർത്താവേ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ എക്സാം വിജയം നൽകണേ കർത്താവേ 🙏🙏

  • @user-ih1uo6pu3u
    @user-ih1uo6pu3u 3 หลายเดือนก่อน +32

    കർത്താവെ എന്നെ പോലെ കഷ്ടപെടുന്ന എല്ലാവരെയും കരുന്നായിരിക്കണ്ണമേ 😭😭😭😭

  • @anjubibi8932
    @anjubibi8932 3 หลายเดือนก่อน +7

    കർത്താവെ സഹായിക്കാൻ വേഗം വരണമെ സ്ത്രീ സംബന്ധമായ എന്റെ രോഗത്തിലേക്ക് തടസത്തിലേക്ക് വേഗം വരണമെ എന്നെ മോചിപ്പിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭😭ഏതോ കാരണത്താൽ നഷ്ടമായ pala കാര്യങ്ങൾ സമർപ്പിക്കുന്നു കർത്താവെ സഹായിക്കണേ 🙏🙏🙏😭

  • @AmbikaVk-er3wo
    @AmbikaVk-er3wo 2 หลายเดือนก่อน +8

    കർത്താവേ ഞാൻ ഒരനാഥയാണ് വീട് ഇല്ല പണം ഇല്ല കൂട്ടില്ല എങ്ങിനെ ജീവിക്കും എന്നറിയില്ല കർത്താവേ വേഗം വരേണമേ എന്റെ അടുത്ത് കർത്താവേ വേഗം വരേണമേ നീ amen

    • @sherinmathew835
      @sherinmathew835 2 หลายเดือนก่อน +1

      God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤

  • @steephanjency7111
    @steephanjency7111 3 หลายเดือนก่อน +18

    കർത്താവേ ഞങ്ങളുടെ ജീവിത പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമേ🙏

  • @rajitharajiv168
    @rajitharajiv168 3 หลายเดือนก่อน +33

    അച്ചാ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു . യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏

  • @magyanto6478
    @magyanto6478 วันที่ผ่านมา

    Karthave Anugrahikkaname

  • @user-th8oh2jn2g
    @user-th8oh2jn2g 3 หลายเดือนก่อน +18

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ എനിക്കൊരു അടച്ചിറക്കുള്ള ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ക്ഷുദ്രജീവികളുടെ ശല്യം സഹിക്കാൻ പറ്റുന്നില്ല എനിക്ക് വേണ്ടി എന്റെ പിതാവായ ഈശോയോട് പ്രത്യേകം പ്രാർത്ഥിക്കണമേ

  • @user-hi6bj9bo4j
    @user-hi6bj9bo4j 3 หลายเดือนก่อน +7

    ഈശോയെ എനിക്ക് ഒരു permanent ഗവണ്മെന്റ് ജോലി ഈ ഏപ്രിൽ മാസം ആദ്യം എനിക്ക് തരണമേ കരുണ തോന്നണേ ഈശോയെ 🙏🙏🙏

  • @aquamode1155
    @aquamode1155 6 วันที่ผ่านมา +2

    യേശുവേ ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ എനിക്ക് pg ക്കു അഡ്മിഷൻ കിട്ടണേ 🙏സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അഡ്മിഷൻ ന്റെ സമയം ആകുമ്പോഴേക്കും പൈസ ഒക്കെ സെറ്റ് ആക്കി തരണേ നല്ല തമ്പുരാനേ 🙏😢ആമേൻ 😢എന്നെ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ കർത്താവെ 🙏😢

  • @user-eu8cx8jx1y
    @user-eu8cx8jx1y 3 หลายเดือนก่อน +5

    ഈശോയെ അനുഗ്രഹിക്കണമെ അങ്ങയുടെ കരങ്ങളിൽ മക്കളെ മറച്ചു കൊള്ളണമെ മക്കളെ അനുഗ്രഹിക്കണമെ മോളുടെ ജോലിയെ അനുഗ്രഹിക്കണമെ അവളുടെ ഒരു പ്രശ്നവും ജോലി ബാധിക്കുവാനിടആകരുതെ അനുഗ്രഹിക്കണമെനാഥാ

  • @user-yw1fg6my2m
    @user-yw1fg6my2m 3 หลายเดือนก่อน +24

    വാടക വീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി ഭവനം കടബാധ്യതയൊന്നുമില്ലാതെ കിട്ടുവാൻ പ്രാർത്ഥിക്കണമേ.

    • @sherinmathew835
      @sherinmathew835 2 หลายเดือนก่อน

      God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤

  • @tressajose4605
    @tressajose4605 3 หลายเดือนก่อน +7

    ഈശോയെ എന്റെ കുടുബത്തിൽ ലേക്ക് വേഗം വരനെയേ 🙏 എന്റെ കുടുബത്തിൽ ഒരു കുഞ്ഞിനെ നൽഹി അനുഗ്രഹിക്കട്നേമേയ് 🙏 ഈശോയെ എനിക്ക് ഒരു പേരക്കുട്ടിയെ കാണാൻ ഉള്ള ഭാഗ്യം തരണേയ് 🙏 ഈശോയെ എനിക്ക് പ്രായം ആയി 😭😭🙏🙏🙏

  • @alnavilson6933
    @alnavilson6933 26 วันที่ผ่านมา +3

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് കഷ്ടപാടുകുറഞ്ഞ നല്ല സാലറി ഉള്ള ജോലി ഹെയർ ഹോമിൽ വിസയോടുകൂടി നൽകി അനുഗ്രഹിക്കണമേ അവിടെ നിക്കാനുള്ള PRo യും നൽകി അനുഗ്രഹിക്കണമേ ഇപ്പോൾ അവൻ ചെയ്യുന്ന ജോലി കഷ്ടപാടുകുറഞ്ഞതായിരിക്കണമേ ഏറ്റെടുത്ത ജോലിയിൽ ബുദ്ധിമുട്ട് തോന്നരുതേ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസാക്കണമേ ആയുസും ആരോഗ്യവും നൽകി ആപത്ത് അപകടം രോഗം എന്നിവയിൽ നിന്നെല്ലാം കാത്തുകൊള്ളണമേ കർത്താവേ വേഗം വന്ന് അവനെ അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @sheeba3283
    @sheeba3283 3 หลายเดือนก่อน

    Thank lord 🙏🏻

  • @user-tp9yr5ff6t
    @user-tp9yr5ff6t 3 หลายเดือนก่อน +20

    എന്റെ ഈശോയെ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണം ഞങ്ങളെ അനുഗ്രഹിക്കണേ🙏😢

  • @valsalazar3125
    @valsalazar3125 3 หลายเดือนก่อน +9

    ഇശോയേ എൻ്റെ സങ്കടങ്ങളും സഹനങ്ങളും അങ്ങ് കാണണമേ കർത്താവേ എന്നെ സഹായിക്കാൻ വേഗം കടന്ന് വരണമേ......

  • @user-fn2ez5mn7d
    @user-fn2ez5mn7d 8 วันที่ผ่านมา

    Karthave ente veedum sthalavum vanggann vannavaiikku athinulla sambathhikam nalkki annugrahiikkane. Ennte kadabhaaram mattitharename amen 🙏🙏🙏🙏

  • @anjumary4997
    @anjumary4997 3 หลายเดือนก่อน

    Yeshuve ente kunnugalude padanam, oru blessed house ethinuvendi varshagalaayi Naan kashtepedukayaanu, ente makal husband family ninnum ennoduvannu cheruvaan vendi praarthikkanam, Amen

  • @statusmaker7430
    @statusmaker7430 3 หลายเดือนก่อน +16

    കർത്താവേ എന്റെ രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള മടി മാറ്റി കൊടുക്കന്നേ ക്ലാസ് പഠിപ്പിക്കുന്ന കാര്യങ്ങളായാലും വീട്ടിൽ വന്ന് പഠിക്കുന്ന കാര്യങ്ങൾ ആയാലും പെട്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ സഹായിക്കണമേ എന്റെ ഭർത്താവിന് ജോലിയെടുക്കാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കണ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർക്കാൻ സാധിക്കണമേ പണയം വെച്ച് സ്വർണ്ണമെല്ലാം തിരിച്ചെടുക്കാൻ സാധിക്കണേ രോഗപീഡയിൽ നിന്ന് വിടുതൽ നൽകണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ

    • @sujaantony8871
      @sujaantony8871 3 หลายเดือนก่อน

      Enta yesunada ennodu karuna thonnnama

  • @resmilatheesh6279
    @resmilatheesh6279 3 หลายเดือนก่อน +11

    ഈശോയെ എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരേണമേ, തടസ്സങ്ങളെല്ലാം നീക്കേണമേ , അനുഗ്രഹിക്കേണമേ🙏🙏🙏

  • @sinoysinoy4451
    @sinoysinoy4451 8 วันที่ผ่านมา

    ബിസിനസിലുള്ള തടസ്സങ്ങൾ മാറ്റണെ കർത്താവെ

  • @lalithavk2034
    @lalithavk2034 18 วันที่ผ่านมา

    Achanu ente pranamam

  • @binuk.i.5329
    @binuk.i.5329 3 หลายเดือนก่อน +9

    കർത്താവേ കടബാധ്യതകൾ എല്ലാം തീർത്തു തരണമേ'''''കുടുംബം നന്നായി പോകണമേ,,, ആരോഗ്യം നൽകണമേ,,,,

  • @ajimon-cd2eq
    @ajimon-cd2eq หลายเดือนก่อน +4

    യേശുഅപ്പച്ച എന്റെ അമ്മയുടെയും പപ്പയുടെയും അസുഖം മാറ്റി ആരോഗ്യം കൊടുക്കണമെ, ഞങ്ങളുടെ ഭാവനത്തെ അനുഗ്രഹിക്കേണമേ.

  • @user-hu5ll6xl9d
    @user-hu5ll6xl9d วันที่ผ่านมา

    Yesuve ente husbend bibinte kudy marane.autokku autom kittane .kudumbam nokkane.njagal thammilulla akalcha Mari dambathya jeevitham undakane.yesuve njagalude edailekku vegam Varane.amen

  • @jeslinidcruz9768
    @jeslinidcruz9768 29 วันที่ผ่านมา +2

    70th സങ്കീർത്തനം ഞാൻ ചൊല്ലാറുണ്ട്.. ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് കർത്താവു നടത്തി thannu🙏 amen

  • @jagankg-xj4tl
    @jagankg-xj4tl 3 หลายเดือนก่อน +30

    കടബാധ്യതയിൽ പെട്ട് വളരെ കഷ്ടപ്പെടുന്നു. മാർച്ച് തീരുന്നതിന് മുൻപ് Bank ൽ പൈസ അടയ്ക്കണം. ഇല്ലെങ്കിൽ Bank നടപടിയിലേക്ക് പോവും. പലരെയും സമീപിച്ചു. എല്ലാവരും കൈവെടിഞ്ഞു. ചെയ്യുന്ന തൊഴിലിൽ നിന്നും വരുമാനം ഇല്ലാതായി. work കിട്ടുന്നില്ല വരുന്നതു പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ.
    അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണ

    • @user-pg6sv9gp9s
      @user-pg6sv9gp9s 2 หลายเดือนก่อน

      എന്റെ മകളുടെ മാനസികവും ശാരീരികവുമായ എല്ലാ അസ്വസ്ഥതകളും മാറ്റിത്തരേണമേ.

  • @user-nl8cz1zx7b
    @user-nl8cz1zx7b 3 หลายเดือนก่อน +9

    അച്ചാ ഇപ്പം മനസ്സിന് ഒരു സമാധാനം തോന്നുന്നു ഈ വചനം കേട്ടപ്പോൾ🙏🏻🙏🏻🙏🏻

  • @thankammaantony1180
    @thankammaantony1180 2 หลายเดือนก่อน

    Ente esoye deivahitham niravettan sakthitharane.

  • @annachandy3508
    @annachandy3508 2 หลายเดือนก่อน

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Thank you God in advance for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @shinijohnson2832
    @shinijohnson2832 3 หลายเดือนก่อน +17

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ തിരുക്കരത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sinisunil7541
    @sinisunil7541 3 หลายเดือนก่อน +18

    എന്റെ ഈശോയെ.... എന്നെ സഹായിക്കണേ...... ഞാൻ ഒരുപാട് തകർന്ന് അവസ്ഥ ആണ് 🙏🏻🙏🏻🙏🏻

    • @user-sd8tq1ns2j
      @user-sd8tq1ns2j 3 หลายเดือนก่อน +1

      Ente rogam sugapaduvan prathikane acha 🙏🙏🙏🙏🙏

  • @neethuvineeth5670
    @neethuvineeth5670 3 หลายเดือนก่อน

    Entea avashthapole vishamikkunna ororutharkkum vendi prarthikkunu

  • @Shymala-vn1xp
    @Shymala-vn1xp 2 หลายเดือนก่อน

    Amen.syamala.