കെട്ടിട നിർമാണ പെർമിറ്റ് എങ്ങനെ എടുക്കാം ? BUILDING PERMIT KERALA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കെട്ടിട നിർമാണ പെർമിറ്റ് എങ്ങനെ എടുക്കാം ? BUILDING PERMIT KERALA MALAYALAM
    #buildingpermit
    #keralabuildingrules
    #kpbr
    #shortvideo
    #buildingconstruction
    #nidheeshengineer
    #buildingpermitmalayalam

ความคิดเห็น • 20

  • @rasikpv7744
    @rasikpv7744 หลายเดือนก่อน +1

    Good message

  • @thattayathvenugopalan1034
    @thattayathvenugopalan1034 4 หลายเดือนก่อน +1

    Very informative. Kindly clarify procedure & rates in municipal & corporation areas

  • @user-jh3yk1wl3t
    @user-jh3yk1wl3t 2 หลายเดือนก่อน

    🎉

  • @hanuhanu9141
    @hanuhanu9141 3 หลายเดือนก่อน +1

    Sir....permit pass akkan etra time edukkum....

  • @nidheeshengineer
    @nidheeshengineer  4 หลายเดือนก่อน

    Ok

  • @Mumbaiattarwalatroby
    @Mumbaiattarwalatroby หลายเดือนก่อน

    Hi🎉

  • @vargheset.danoop7363
    @vargheset.danoop7363 3 หลายเดือนก่อน

    Sir 1800 sqf foundation karikalle katan athraa rupees agum . Please 🙏 reply

  • @arun4656
    @arun4656 2 หลายเดือนก่อน

    Sir,
    , I Have a land near kanjiramattom railway station.the land close to railway track boundary(in 30 MTR).
    I need to know I will get it after applying for noc

  • @kaalpanthinepranayichavan7033
    @kaalpanthinepranayichavan7033 4 หลายเดือนก่อน

    Very informative. ❤
    Sir apo pattayam illatha bhoomiyilanu (nrf bhoomi) വീട് വെച്ചിരിക്കുന്നത് എങ്കിൽ ഈ പറഞ്ഞ documents ( tax, പട്ടയം, pocession...) ഒന്നും ഉണ്ടാവില്ലല്ലോ ഓണർടെ കൈയിൽ...? Apo engane permit ന് അപേക്ഷിക്കാൻ കഴിയും?

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน

      ആധാരം അല്ലെങ്കിൽ പട്ടയം ഇതിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ മാത്രം posession, tax എന്നിവ കിട്ടൂ, ഇതുണ്ടെകിൽ ബിൽഡിംഗ്‌ പെർമിറ്റ്‌ കിട്ടൂ

  • @user-qo7lr5uj1l
    @user-qo7lr5uj1l 4 หลายเดือนก่อน

    സർ, ഞാൻ പ്ലാനിൽ അല്പം വ്യത്യാസം വരുത്തി വീടിനു തറ കെട്ടി. സെറ്റ് ബാക്കിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. സ്ഥലത്തിന്റെ ഒരു സൈഡിൽ ഒരു വീട്ടിലേക്ക് 3 മീറ്റർ വീതിയുള്ള വഴിയുണ്ട് അവിടെ ഒരു മീറ്റർ മാത്രമാണ് വീട്ടിട്ടുള്ളത്. 5 സെന്റ് സ്ഥലമാണ് ഉള്ളത് ലൈഫ് വീടാണ്
    തറ പൊളിച്ചു പണിയാനുള്ള സാമ്പത്തികം ഇല്ല. ഇനി ഒരു ഇടഭിത്തി കെട്ടി ഒരുമീറ്റർ കൂടി വിട്ട് ചുമർ കെട്ടിയാൽ മതിയാകുമോ?

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน

      ആധാരത്തിൽ ആ ഭാഗം വഴിയായി കാണിച്ചിട്ടുണ്ടേൽ അവിടെ 1.50 മീറ്റർ വിടണം

  • @shafi3188
    @shafi3188 4 หลายเดือนก่อน

    പെര്മിറ്റ് എടുക്കാന് ഏതെ ലൈസന്സ്ഡ് എന്ജിനീയറെ ഒപ്പ് വാങ്ങി ബാക്കി പേപ്പറുകളും മറ്റും എനിക്ക് തന്നെ Panjayathil സമര്പ്പിക്കാന് പറ്റുമോ ?

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน +1

      ഇല്ല licenced engineerude online id yilde mathrame cheyyan sadhikoo ayalkk anu veedinte motham responsibility

    • @shafi3188
      @shafi3188 4 หลายเดือนก่อน

      @@nidheeshengineer
      Thank you sir

  • @user-qo7lr5uj1l
    @user-qo7lr5uj1l 4 หลายเดือนก่อน

    സെറ്റ് ബാക്ക് കുറഞ്ഞാൽ പിഴ അടച്ചാൽ മതിയാകുമോ സർ?

  • @user-yd1jp4kb8b
    @user-yd1jp4kb8b หลายเดือนก่อน

    പെർമിറ്റ്‌ ഫീസ് ഓൺലൈൻ ആയി അടക്കാമോ

    • @nidheeshengineer
      @nidheeshengineer  หลายเดือนก่อน

      @@user-yd1jp4kb8b പഞ്ചായത്തിൽ നിന്നുള്ള msg നിങ്ങളുടെ ഫോണിൽ വന്നിട്ടുണ്ടെങ്കിൽ അതിൽ അടക്കാനുള്ള Link undavum