വീട് പെർമിറ്റ്‌ 11 സംശയങ്ങൾക്കുള്ള മറുപടി !! About House Building Permit Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ONLINE CONSULTING NUMBER : 9605647866
    ENQUIRY FOR ARCHITECTUREL DESIGN ,HOUSE PERMIT ,DETAILED DRAWINGS AND SITE CONSULTING
    വീട് നിർമാണ പെർമിറ്റിനെ കുറിച്ച് 11 സംശയങ്ങൾക്കുള്ള മറുപടി !! About House Building Permit Malayalam
    11 questions asked by the audience about Kerala building permit
    1.പെർമിറ്റ് എടുക്കാതെ വീട് വച്ചാൽ ഫൈൻ ഉണ്ടാകുമോ ?
    2. തറ പണി കഴിഞ്ഞു ഇനി പെർമിറ്റ് കിട്ടില്ലേ ?
    3. MAINSLAB കഴിഞ്ഞു ഇനി പെർമിറ്റ് കിട്ടില്ലേ ,ഫൈൻ ഉണ്ടാകുമോ ?
    4.പെർമിറ്റ് എടുത്ത വീട് പിന്നീട് വലിപ്പം കൂട്ടാൻ പറ്റുമോ ?
    5.CONCENT LETTER കിട്ടാൻ ആധാരത്തിൽ ഉള്ളവർ എല്ലാവരും ഒപ്പ് ഇടണോ ?
    6.താഴെ പെർമിറ്റ് എടുത്ത വീടിനു മുകളിൽ പണിയാൻ പെർമിറ്റ് വേണോ ?
    7.പെർമിറ്റ് എടുത്ത വീടിന് വീട്ടു നമ്പർ കിട്ടാൻ പൈസ അടക്കണോ ?
    8. കാലാവധി കഴിഞ്ഞ പെർമിറ്റ് എങ്ങനെ പുതുക്കാം ?
    9.പഴയ വീട് പൊളിച്ചു പുതിയ വീട് നിർമ്മിക്കാൻ പെർമിറ്റ് വേണോ ?
    10.പഴയ വീടിൻ്റെ മുകളിൽ രണ്ടാം നില നിർമിക്കാൻ SETBACK പാലിക്കണോ ?
    11.CAR PORCH ന് പെർമിറ്റ് ഫീസ് ഉണ്ടോ ?
    ‪@nidheeshengineer‬
    #shortsvideo
    #shortsfeed
    #keralabuildingrules
    #keralabuildingrules
    #buildingpermit
    #houseconstruction
    #keralahousedesign
    #nidheeehengineer

ความคิดเห็น • 109

  • @nidheeshengineer
    @nidheeshengineer  8 หลายเดือนก่อน +6

    സംശയം ചോദിക്കുന്ന ആളുകൾ like ചെയ്ത് subscribe ചെയ്തതിനു ശേഷം ചോദിക്കുക.

    • @pcali450
      @pcali450 8 หลายเดือนก่อน +1

      വീട് കുടിയിരിക്കൽ കഴിഞ്ഞു, നമ്പർ എടുക്കാൻ പഞ്ചായതിനെ സമീപിച്ചപ്പോൾ പെർമിറ്റ്‌ expire ആയി, വീണ്ടും പുതുക്കണോ?, അതോ കംപ്ലീഷൻ കൊടുക്കാൻ കഴിയുമോ?

  • @fasaludheen.v.m1410
    @fasaludheen.v.m1410 15 วันที่ผ่านมา

    Hii, oru പ്ലോട്ടിൽ 2 ൽ അതികം ബിൽഡിംഗ് വെക്കുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം permit എടുക്കാൻ,
    അഥവാ അത് 300 M2 nu മേലെ വരികയാണെങ്കിൽ എന്തൊക്കെ proceedure,?
    Separate building aayath കൊണ്ട് എന്തേലും നിയമാവലി ഉണ്ടോ ?

  • @orurasathinu5064
    @orurasathinu5064 8 หลายเดือนก่อน +20

    പിണറായിയും ഭാര്യയും മകളും മരുമക്കളും കൂടി പുട്ടടിക്കാൻ വേണ്ടി ബിൽഡിംഗ് പെർമിറ്റ് ഫീസ് 40 ഇരട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒടുക്കത്തെ കൊള്ളയാണ് നടത്തുന്നത്. സാധാരണക്കാർ വീട് പണിയാനുള്ള പണം തന്നെ വളരെ കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നത്.

  • @AbdhulmajeedAbdhul
    @AbdhulmajeedAbdhul หลายเดือนก่อน

    തറ ഉൾപ്പെടെ പഴയ വീട് പൊളിച്ചുപുതിയ വീടുവെച്ചു 826സ്‌ക്യ്യർ ഫീറ്റിൽ, പഞ്ചായത്ത് പ്രതെശതാണ്, പെർമിറ്റ്‌ എടുക്കണോ, മുൻപ് നികുതി ഇല്ലാത്ത വീടായിരുന്നു, കറന്റുകണക്ഷനുംകിട്ടി, 1000സ്‌ക്വയർ താഴെ ഉള്ളതുകൊണ്ട് പെർമിറ്റ്‌ വേണോ, എന്താണ് ഇപ്പോഴതെ നിയമം,

  • @MohamedRafeeq-u3n
    @MohamedRafeeq-u3n 22 วันที่ผ่านมา

    Building permit 2023 ൽ കാലാവധി തീർന്നു. തറപ്പണി മാത്രമേ തീർന്നിട്ടുള്ളു. ഇനി ഒരു വർഷത്തേക്ക് പുതുക്കണമെങ്കിൽ എത്ര ഫീസ് വരും. 1200 sqf. (Municipality)

  • @RiyasMd-un4ns
    @RiyasMd-un4ns 4 หลายเดือนก่อน

    പെർമിറ്റ്‌ എടുത്തു വാർപ്പൊക്കെ കഴിഞ്ഞപ്പോഴാണ് രണ്ടാം നില എടുക്കണമെന്ന് വന്നത് മുകളിലെ പെർമിറ്റിനു വേണ്ടി പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് വീട് നമ്പർ കിട്ടാതെ മുകളിൽ എടുക്കാനുള്ള അപേക്ഷ നിലവിൽ ഓൺലൈനിൽ ഇല്ല എന്ന്

  • @althaf193
    @althaf193 7 หลายเดือนก่อน +2

    Permit father inte peril ആണ്. സ്ഥലം എന്റെ പേരില്‍ മാറ്റുമ്പോള്‍ permition എങ്ങനെ chaing cheum. എല്ലാം ആദ്യം മുതല്‍ ചെയത് Full കാശ് വീണ്ടും kettendi വരുമോ

    • @salfeeanakkara2956
      @salfeeanakkara2956 3 หลายเดือนก่อน

      Pls give answer

    • @Shibunalakkakath
      @Shibunalakkakath หลายเดือนก่อน

      Akshaya centeril poyi puthiya aalude perilek കൈവശ certificate nu apply ചെയ്യുക

  • @user-ws6rv3tf5z
    @user-ws6rv3tf5z 8 หลายเดือนก่อน +1

    615 sf iron structure ,v board panal വച്ച് വീട് പണിയാൻ പഞ്ചായത്തിൽ എത്ര പെർമിറ്റ് ഫീസാകും

  • @xtan-yt
    @xtan-yt 5 หลายเดือนก่อน +1

    permit eduthathin shesham plan nthe size kurakkamo ? vere changes varuthamo?

  • @adarsh.a7
    @adarsh.a7 6 หลายเดือนก่อน

    അണ്ണാ ഒരു സംശയം.. വീട് 3000 ft. ഇൽ താഴെ ആണ്... ഒരു ഔട്ട്‌ ഹൌസ് പണിയുമ്പോൾ 3000 ഇൽ കൂടുതൽ ആകും... അപ്പോൾ വീട് മൊത്തത്തിൽ luxury tax ആവുമോ ?

  • @user-wz8hg4yv5h
    @user-wz8hg4yv5h 7 หลายเดือนก่อน +1

    500 sq fit veedinu vendi permit kittan oru engeenayar vazhi koduthu ipol 2 masam kazhinju avar parayunnu online sitente presnam ennu parayunnu,othiri thamasam undakumo?

  • @babunair6413
    @babunair6413 3 หลายเดือนก่อน

    I took permit permit in 2013 and renewed 4 time and the permit is expired in June 2023 and I want apply for house number
    Please advise what will be the fine

  • @user-mq7tt1sy6r
    @user-mq7tt1sy6r 7 หลายเดือนก่อน

    2¾ സെന്റ് പുരയിടത്തിന്റ side ൽ കൂടി 1 മീറ്റർ വീതിയിൽ ഉള്ള ഒരു വ്യക്തി യുടെ ½ സെന്റ് പുരയിടം വഴിയായിട്ട് 2 പേർ ഉപയോഗിക്കുന്നു എങ്കിൽ നമ്മുടെ set back എത്ര വേണം....?

  • @INDIaNfromKERaLa
    @INDIaNfromKERaLa หลายเดือนก่อน

    Sir, Notified road or not how to know that?

  • @AnsiyaFaiz
    @AnsiyaFaiz 3 หลายเดือนก่อน

    Sir പെർമിറ്റ്‌ എടുത്തു വീട് പണി തുടങ്ങി.. ചെറിയ വ്യത്യാസം ഉണ്ട് പ്ലാനിൽ. അപ്പോൾ എന്ത് ചെയ്യാൻ പറ്റും

    • @nidheeshengineer
      @nidheeshengineer  3 หลายเดือนก่อน

      പണി പൂർത്തിയായി completed plan submitt cheyyumbol നിലവിൽ ചെയ്ത പ്ലാൻ കൊടുത്താൽ മതി

  • @salomanvidyanagar
    @salomanvidyanagar 7 หลายเดือนก่อน

    ഞാൻ 2018 ൽ പെർമറ്റ് എടുത്തു 2021 ൽ renew ചെയ്തു 2024 Feb.15 വരെ പുതുക്കിക്കിട്ടി , വീട് പണി കഴിഞ്ഞല്ല. ഇനി renew ചെയ്യാമോ

  • @sujithpayyanur9624
    @sujithpayyanur9624 8 หลายเดือนก่อน +1

    Thara kettiyal chila panchayathil regularization ay edukkunnund. Fee double aakum

  • @georgesaju4205
    @georgesaju4205 หลายเดือนก่อน

    വീടിന്റെ പെർമിറ്റ്‌ Plan ൽ കാണിച്ചിരിക്കുന്ന സ്ഥലത്തിന്റെ(plot) ഒരു ഭാഗം വിറ്റുപോയാൽ, ആ പെർമിറ്റ്‌ അസാധു ആകുന്നതാണോ? Revised പെർമിറ്റ്‌ planil മാറ്റാൻ സമ്മതിക്കില്ലേ ?

    • @nidheeshengineer
      @nidheeshengineer  หลายเดือนก่อน

      @@georgesaju4205 അസാധു ആവും

    • @georgesaju4205
      @georgesaju4205 หลายเดือนก่อน

      @@nidheeshengineer പുതിയ കരമടച്ച രസീത് , പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ് , സൈറ്റ് പ്ലാൻ , അതിനനുസരിച്ച ഓഫ് സെറ്റ് ഉള്ള പ്ലാൻ ഒക്കെ submit ചെയ്തിട്ട്
      ഓഫ് സെറ്റ് നു ശേഷം ഉള്ള സ്ഥലം ആണ് വിട്ട് പോയതെങ്കിൽ കുഴപ്പമുണ്ടോ?

  • @user-jo1rd8cz7i
    @user-jo1rd8cz7i 8 หลายเดือนก่อน

    Urban l.s.g.d engineering licence na kuriche explain chayyamo

  • @binukoovalathuveedu7963
    @binukoovalathuveedu7963 3 หลายเดือนก่อน

    പഴയ വീട് 1 bedroom kitchen.
    Extension 1 bed റൂം, ഹാൾ , sit out ഇത്രയും roofing sheet ൽ ചെയതു. അധികം ചെയ്ത portion permit എടുത്തിട്ടില്ല.
    എന്താണ് ഇനി ചെയ്യുക.

    • @nidheeshengineer
      @nidheeshengineer  3 หลายเดือนก่อน

      Regularised plan panchayath thil submitt cheyyuka

    • @jimshadvp6252
      @jimshadvp6252 หลายเดือนก่อน

      Extension nu ethra cash aakum​@@nidheeshengineer

  • @ashrafBenkalath
    @ashrafBenkalath 7 หลายเดือนก่อน +1

    1400 sqft വീടിന് പെർമിറ്റ്‌ fee എത്ര വേണ്ടി വരും

    • @firozfouzi8657
      @firozfouzi8657 5 หลายเดือนก่อน

      Permit fee. 6505

  • @user-xf3nr6hn5b
    @user-xf3nr6hn5b หลายเดือนก่อน

    8... സെൻ്റ് പുരയിടം. ഇപ്പോൾ...നിലം..... ഇതിൽ വീട് പണിയാൻ പറ്റുമോ

    • @msumtech5926
      @msumtech5926 หลายเดือนก่อน

      Tharam matti veedu nirmmikkam

  • @SureshKumar-qp7cz
    @SureshKumar-qp7cz 8 หลายเดือนก่อน +1

    Permitted fees അടക്കാനുള്ള period എത്ര മാസമാണ്.

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      Work തുടങ്ങുന്നതിന്റെ മുൻപ് പ്ലാൻ സബ്‌മിറ്റ് ചെയ്ത് പഞ്ചായത്ത്‌ സൈറ്റ് വിസിറ്റ് കഴിഞ്ഞ് പെർമിറ്റ്‌ ഫീസ് അടക്കുക പെർമിറ്റ്‌ കിട്ടിയിട്ട് work തുടങ്ങുക. 5 വർഷം ആണ് പെർമിറ്റ്‌ കാലാവധി

  • @rjkalathil7671
    @rjkalathil7671 8 หลายเดือนก่อน +1

    എന്റെ വീടിന്റെ ഒരു വശം 4 ഫുട്ട് eda വഴി പോവുന്നുടെ. സ്ഥലം 3സെന്റ് ആണ്. ആ വശം എത്ര വിടണം. ഒന്ന് പറയാമോ pls reply

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน +1

      ആധാരത്തിൽ വഴി എന്ന് എഴുതിയിട്ടുണ്ടെകിൽ 1.50meter വിടണം

    • @sonyvictor8959
      @sonyvictor8959 8 หลายเดือนก่อน

      ആധാരത്തിൽ ഇല്ല എങ്കിലോ എത്ര mtre വിട്ടു കെട്ടണം

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      @@sonyvictor8959 വഴി ഇല്ലെങ്കിൽ സൈഡ് 3 സെന്റിൽ അതിരിൽ നിന്നും തറയിലേക് 60 cm മതി. പഞ്ചായത്ത്‌ ആണെകിൽ

  • @anjups9969
    @anjups9969 4 หลายเดือนก่อน

    Pattayam illatha sthalath 750sq.feet veed vekkan permission apply cheyyumbol aadhaaram maathram submitt cheythal mathyo?
    Pattayam apply cheythittund.kittiyilla

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน

      ആധാരം, കൈവശ സർട്ടിഫിക്കറ്റ്, നികുതി ഷീറ്റ് എന്നിവ മതി

  • @Indian-qy7ez
    @Indian-qy7ez 8 หลายเดือนก่อน

    06:53 (1) permit renew ചെയ്യുമ്പോൾ 5 വർഷത്തേക്ക് കൂടിയല്ലേ പുതുക്കുന്നത്?( 2.)Car porch ന്റെ മൂന്ന് സൈഡുകളും ഭിത്തി കെട്ടിയിട്ടില്ലെങ്കിലും permit ഫീസ് കൊടുക്കണോ?

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      1year koodi renew cheyyam, carporch open anekilum permit feesil ulpedum

    • @Indian-qy7ez
      @Indian-qy7ez 8 หลายเดือนก่อน +1

      @@nidheeshengineer thank you

  • @vineesh1978
    @vineesh1978 7 หลายเดือนก่อน

    Permit എടുത്താൽ ഇത്ര വർഷം കൊണ്ട് പണി തീർക്കണം എന്നുണ്ടോ? Suppose ഒരു 10 -15വർഷം കഴിഞ്ഞ് ആണ് പണി മുഴുവൻ തീരുന്നത് എങ്കിൽ വേറെ വല്ല പ്രശ്നവും ഉണ്ടോ? അതുപോലെ 90% പണി കഴിഞ്ഞു, ബാക്കി 10 വർഷം കഴിഞ്ഞേ ചെയ്യുന്നുള്ളൂ, അപ്പഴേ വീട് number എടുക്കുന്നുള്ളു എന്ന് കരുതുക. വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ടോ? Pls reply

    • @nidheeshengineer
      @nidheeshengineer  7 หลายเดือนก่อน

      പെർമിറ്റ്‌ കാലാവധി 5 വർഷം ആണ്, കാലാവധി കഴിഞ്ഞാൽ 1 വർഷത്തേക്ക് കൂടി പുതുക്കാം. അത് കഴിഞ്ഞാൽ പുതിയ പ്ലാൻ കൊടുത്തു പെർമിറ്റ്‌ എടുക്കേണ്ടി വരും

  • @ansartvm4082
    @ansartvm4082 5 หลายเดือนก่อน

    1000 sqr കോർപ്പറേഷൻ എത്രയാ ഫീസ്

  • @sulukhalid5270
    @sulukhalid5270 5 หลายเดือนก่อน

    Permit. Date. Kazhinjupoyi. Veed. Pani poorthiyayi. Enni. Permint. Edukkano

    • @nidheeshengineer
      @nidheeshengineer  5 หลายเดือนก่อน

      പെർമിറ്റ്‌ പുതുക്കാം പുതിയ പെർമിറ്റ്‌ കിട്ടിയതിനു ശേഷം 1.5 മാസം കഴിഞ്ഞു പണി പൂർത്തിയായി എന്നുള്ള engineer certificate koduth kettida number vangam

  • @meethiankunju1242
    @meethiankunju1242 3 หลายเดือนก่อน

    യു എ നമ്പർ തന്നിട്ടുണ്ട് റെഗുലേരിസ് അങ്ങിനെ

  • @sateesh320
    @sateesh320 7 หลายเดือนก่อน

    Sir data bankil petta stalamu veedu permit kittyy but 150 square feet athikkam anu entha cheyyuka. Extra varunna bagam polichu kalayemdi varumo

    • @nidheeshengineer
      @nidheeshengineer  7 หลายเดือนก่อน

      ഭൂമി തരം മാറ്റി വീടിന് പെർമിറ്റ്‌ എടുത്തല്ലേ പണി തുടങ്ങിയത്. അങ്ങനെ ആണെകിൽ 150 sqft അധികം വന്നിട്ടുണ്ടെങ്കിൽ കംപ്ലീഷൻ കൊടുക്കുമ്പോൾ കൂട്ടി വരച്ചു കൊടുക്കുക. അധികം വന്ന ഭാഗത്തിനുള്ള ഫീസ് അടക്കുക. വേറെ പ്രശ്നമില്ല

  • @rukhiyavp1782
    @rukhiyavp1782 9 หลายเดือนก่อน +2

    രണ്ടാം നില എടുക്കാൻ എങ്ങനെ യാണ്

    • @nidheeshengineer
      @nidheeshengineer  9 หลายเดือนก่อน

      എങ്ങനെയാണു??

  • @kumarv9672
    @kumarv9672 5 หลายเดือนก่อน

    Permit eadutth thanna aal ireland il poyi appo iny compelition engane eadukkum

    • @nidheeshengineer
      @nidheeshengineer  5 หลายเดือนก่อน

      എഞ്ചിനീയർ change ചെയ്യാൻ പഞ്ചായത്തിൽ അപേക്ഷ കൊടുക്കാം. പുതിയ എഞ്ചിനീറുടെ ലൈസൻസ് കോപ്പി കൂടെ നൽകണം

    • @kumarv9672
      @kumarv9672 5 หลายเดือนก่อน

      @@nidheeshengineer ok

  • @rocker1631
    @rocker1631 2 หลายเดือนก่อน

    Permit fee enthelum elavu kitumo..senior citizen or widow ku

    • @nidheeshengineer
      @nidheeshengineer  2 หลายเดือนก่อน +1

      Ella. 860 sft nu thazhek permit fee venda

    • @rocker1631
      @rocker1631 2 หลายเดือนก่อน

      @@nidheeshengineer ok sir thank you

  • @superalloos
    @superalloos 8 หลายเดือนก่อน

    Sir ഞങ്ങൾ പ്ലാൻ പഞ്ചായത്തിൽ കൊടുത്തിട്ടുണ്ട്. 1000 രൂപ അടച്ച് റസീത് വാങ്ങി. രണ്ടാഴ്ച കഴിഞ്ഞു കൊടുത്തിട്ട് പ്ലാൻ പാസായി എന്ന് എങ്ങനെയാണ് അറിയുക. എത്ര നാൾ പിടിക്കും ശരിയാവാൻ

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      ഓവർസിർ സൈറ്റ് വന്നു നോക്കിയതിനു ശേഷം പെർമിറ്റ്‌ ഫീസ് അടച്ചാൽ പെർമിറ്റ്‌ കിട്ടും രണ്ടാഴ്ച പിടിക്കും

    • @superalloos
      @superalloos 8 หลายเดือนก่อน

      @@nidheeshengineer സാർ ഓവർസിയറിൽ നിന്നും മാറി ക്ലർക്കിന്റെ കൈയ്യിലാണെന്ന് പറഞ്ഞു. പിന്നെ ആദ്യം സൈറ്റ് ഒന്ന് വന്ന് നോക്കിയതാണ്. ഭൂമി തരം മാറ്റം ചെയ്യാത്തത് കൊണ്ട് അത് ശരിയാകട്ടെയെന്ന് പറഞ്ഞു. ഇപ്പോൾ അതൊക്കെ ശരിയായി.

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      @@superalloos തരം മാറി വന്ന കൈവശ സർട്ടിഫിക്കറ്റ്, നികുതി ഷീറ്റ് എന്നിവ പഞ്ചായത്തിൽ കൊടുക്കണം. പിന്നിട് ഫീസ് അടച്ചാൽ പെർമിറ്റ്‌ കിട്ടും

    • @superalloos
      @superalloos 8 หลายเดือนก่อน

      @@nidheeshengineer fees അടയ്ക്കാനായി എന്ന് നമ്മൾ എങ്ങനെയാണ് അറിയുക. പഞ്ചായത്തിൽ പോയി നോക്കണോ സാറെ.

  • @naseemanaseema6382
    @naseemanaseema6382 8 หลายเดือนก่อน +2

    940 എത്ര ഫീ വരും പഞ്ചായത്ത് aaan

  • @abu5758
    @abu5758 8 หลายเดือนก่อน +1

    1750 sqft വീടാണ് പെർമിറ്റു എല്ലാം എടുത് വീട് പണി പൂർത്തി ആയി ഇനി നംബർ കിട്ടാൻ one time tax etra avum
    Panchayttanu

  • @bvlal86
    @bvlal86 7 หลายเดือนก่อน

    30 years old house unndu permit illa ithu kittan enthannu cheyyenndath

    • @nidheeshengineer
      @nidheeshengineer  7 หลายเดือนก่อน

      ഇനി പെർമിറ്റ്‌ കിട്ടില്ല പ്ലാൻ പഞ്ചായത്തിൽ സബ്‌മിറ്റ് ചെയ്ത് ഇരട്ടി ഫീസ് അടച്ചാൽ കെട്ടിട നമ്പർ ലഭിക്കും

    • @bvlal86
      @bvlal86 7 หลายเดือนก่อน

      Kettida number unndu sir home renovation cheyyan venndiya please advise

  • @bushra4154
    @bushra4154 9 หลายเดือนก่อน +1

    Permit fees adache ethra days kazinjhane permit peppar kitunnath??

    • @nidheeshengineer
      @nidheeshengineer  9 หลายเดือนก่อน

      With in one weak

    • @nidheeshengineer
      @nidheeshengineer  9 หลายเดือนก่อน

      With in one weak engineer aduth ninnum download cheyth Edukkam -keep watching

    • @bushra4154
      @bushra4154 9 หลายเดือนก่อน +1

      @@nidheeshengineer ok thanks

    • @nidheeshengineer
      @nidheeshengineer  9 หลายเดือนก่อน

      @@bushra4154 welcome, watch and share videos

    • @bushra4154
      @bushra4154 9 หลายเดือนก่อน +1

      @@nidheeshengineer sure

  • @anishkumarvikramannair71
    @anishkumarvikramannair71 8 หลายเดือนก่อน +1

    6750 sqft apartment permit fee atrya panchayat aanu

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      Aprox :98000/- permit fees varum, engineer fees 8/sft കാണണം

  • @shezafathima-kc7um
    @shezafathima-kc7um 4 หลายเดือนก่อน

    2750 Sqft permitfee panchayathlu ethrayakum?

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน +1

      Panchayath or municipality?

    • @shezafathima-kc7um
      @shezafathima-kc7um 4 หลายเดือนก่อน

      @@nidheeshengineer panchayath

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน

      @@shezafathima-kc7um 27000/- varum

  • @malluarjun9927
    @malluarjun9927 9 หลายเดือนก่อน +1

    1000 സ്‌കോയർഫീറ്റ്ന് എത്ര പെർമിറ്റ് ഫീസ് വരും

    • @nidheeshengineer
      @nidheeshengineer  9 หลายเดือนก่อน

      Panchayath or municipality?

    • @malluarjun9927
      @malluarjun9927 9 หลายเดือนก่อน +1

      @@nidheeshengineer പഞ്ചായത്ത്

    • @nidheeshengineer
      @nidheeshengineer  9 หลายเดือนก่อน +1

      @@malluarjun9927 5700 വരും തുടക്കം പെർമിറ്റ്‌ എടുത്താൽ അല്ലെങ്കിൽ കൂടും

    • @malluarjun9927
      @malluarjun9927 9 หลายเดือนก่อน

      @@nidheeshengineer ഓകെ thanks

    • @radhakrishnanadiyodi2809
      @radhakrishnanadiyodi2809 6 หลายเดือนก่อน

      സർ, ഞാൻ കോഴിക്കോട് കോർപ്പറേഷനിൽ എൻ്റെ പേരിലുള്ള മൂന്നു സെൻ്റ് സ്ഥലത്ത് ' മൾട്ടിപ്പിൽ ഒക്കുപ്പൻ സിയായി മൂന്നു വീടുകൾ പ്ലാൻ കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നു 75+ 75+ 35 മൂന്ന് നിലകളിലായി ആകെ 185 സ്ക്കൊ യ ർ മീറ്റർ പെർമിറ്റ് ഫീ ആകെ എത്ര വരും.. ഒന്ന് പറഞ്ഞു തരുമോ?

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 8 หลายเดือนก่อน

    1094 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് എത്രയാകും പെർമിറ്റിന് എത്ര രൂപയാകും പഞ്ചായത്ത് ആണ്

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน

      6100 ന്റെ അടുത്ത് വരും

    • @orurasathinu5064
      @orurasathinu5064 8 หลายเดือนก่อน +1

      പിണറായി ഇപ്പോൾ കൂട്ടിയതാണ് ഇപ്പോൾ 6500 രൂപയാകും. മുമ്പ് വെറും 50 രൂപ മാത്രമായിരുന്നു ഈ പെർമിറ്റ് ഫീ

    • @nidheeshengineer
      @nidheeshengineer  8 หลายเดือนก่อน +1

      @@orurasathinu5064 ok

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 7 หลายเดือนก่อน

    1000 sqft ൽ താഴെ ഉള്ള വീടുകൾക്ക് പെർമിറ്റ് ഫീസോ ലൈസൻസ്ഡ് എഞ്ചിനീയറുടെ പ്ലാനോ ആവശ്യമുണ്ടോ ഗ്രാമ പഞ്ചായത്തുകളിൽ??? Please reply

    • @nidheeshengineer
      @nidheeshengineer  7 หลายเดือนก่อน

      എഞ്ചിനീയർ വേണം. പെർമിറ്റ്‌ ഫീസ് വേണം

  • @user-nv4yu8cl7k
    @user-nv4yu8cl7k 6 หลายเดือนก่อน

    950 square feet veedin permit veno?

    • @nidheeshengineer
      @nidheeshengineer  6 หลายเดือนก่อน

      പിന്നല്ലാതെ

  • @sajisajijoseph6431
    @sajisajijoseph6431 4 หลายเดือนก่อน

    850 sqft വരെ എത്ര ഫീസ്

    • @nidheeshengineer
      @nidheeshengineer  4 หลายเดือนก่อน

      Rs 3/square metre in panchayath

  • @user-gi1ng8mi4m
    @user-gi1ng8mi4m 7 หลายเดือนก่อน

    ഇപ്പോൾ മോഡുലാർ വീടുകൾ കോട്ടേജ് പോലെ അതിനു പെർമിറ്റ് വേണോ അത് gi പൈപ്പ് കൊണ്ട് കോട്ടേജ് പോലെ ഉള്ളതാണ്

  • @hariszilu1592
    @hariszilu1592 8 หลายเดือนก่อน +2

    പിണറായി വിജയൻ പാവപ്പെട്ട ജനങ്ങളുടെ മേലിൽ കൊള്ളയടിക്കുന്ന ഓരോ രൂപങ്ങൾ

  • @cliffclimber1232
    @cliffclimber1232 6 หลายเดือนก่อน

    Permit cheyyan natil venam ennundo??
    Njan armylan leave kittilla

    • @nidheeshengineer
      @nidheeshengineer  6 หลายเดือนก่อน

      ആധാരം നിങ്ങളുടെ പേരിൽ ആണെകിൽ പെർമിറ്റിന് കൊടുക്കുന്ന പ്ലാനിൽ എല്ലാം നിങ്ങൾ ഒപ്പ് ഇടണം അതിന് മാത്രം നിങ്ങളുടെ ആവശ്യം ഉണ്ട്.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน

    എന്റ പൊന്നു സഹോദരാ ഇത് പിണറായിയുടെ നിയമല്ല. കേന്ദ്രം അടിച്ചേൽപിച്ച നിയമാണ്. ഈ നിയമം നടപ്പിലാക്കിയില്ലങ്കിൽ. ഒരു പഞ്ചായത്ത് സംവിധാനത്തിനും കേന്ദ്രത്തിൽ നിന്നു. നയാ പൈസ . കിട്ടില്ല. കേരളം മുടിയണം എന്നാഗ്രഹിക്കുന്ന വർക്ക് അതാഗ്രഹിക്കാം.

    • @nidheeshengineer
      @nidheeshengineer  หลายเดือนก่อน

      @@SulaimanSu_la_i_ma_n ഞാൻ ഒരു എഞ്ചിനീയർ ആണ് പാർട്ടികാരനല്ല. നിലവിലെ നിയമങ്ങളെ കുറിച്ച് ആളുകൾക്ക് മനസ്സിൽ ആക്കി കൊടുക്കകയാണ് എന്റെ ജോലി

  • @aziznadakkal2921
    @aziznadakkal2921 5 หลายเดือนก่อน

    2650 square feet വീടിന്നു എത്ര ഫീസ് ആകും..

    • @nidheeshengineer
      @nidheeshengineer  5 หลายเดือนก่อน

      26000/- വരും പഞ്ചായത്തിൽ പെർമിറ്റ്‌ fees

    • @salfeeanakkara2956
      @salfeeanakkara2956 3 หลายเดือนก่อน

      Father in the name aayirunnu permit eduthath.. Ath makante perilekku maathaan enth cheyyanam