Two things important for the carporch and common bathroom, if common bathroom for our visitors and carporch good for all whether especially raining season, thank you
പഞ്ചായത്തുകൾ നൽകുന്ന ഇത്തരം പെർമിറ്റുകൾ എത്ര നാൾ ആയിരിക്കും കാലാവധി. നമ്മൾ സബ്‌മിറ്റു ചെയ്യുന്ന ചുറ്റളവിലുള്ള വീടുതന്നെ നിർമിക്കണം എന്ന് നിർബന്ധം ഉണ്ടോ? അതോ പ്ലാൻ മാറ്റി ചുറ്റളവിൽ കുറവ് വരുത്തി പണിയുന്നതിൽ അപാകത ഉണ്ടോ. മേല്പറഞ്ഞ പെർമിറ്റുകൾ എല്ലാം തന്നെ സ്ഥലത്തെ മണ്ണെടുക്കുന്നതിനുവേണ്ടി എടുത്തിട്ടുള്ളതാണ് ഏകദേശം രണ്ട് വർഷം ആയി ഇനി വീടുപണിയാൻ പുതിയത് വേണ്ടിവരുമോ?
ഞാൻ 1250 sqf Plan വരച്ച് permet എടുത്ത് തരുന്നതിന് 10,000 രൂപ കെടുത്തു വീണ്ടും 2500 കൂടുതൽ ചോദിക്കുന്നു . പറയുന്നത് Permit എടുക്കാൻ പഞ്ചയത്തിൽ Peper's Sumit ചെയ്തപ്പോൾ 2500 അടച്ചു എന്നു പറയുന്നു ഇങ്ങനെ ഒരു ചാർജ് ഉണ്ടോ
April ഒന്ന് മുതൽ one day പെർമിറ്റ് കൊടുത്തു തുടങ്ങിയോ?onedaykku താങ്കൽ പറഞ്ഞ relevant documents submit കചയ്യണോ? 240 മസ്ക്ർ ന്ന് എന്താകും പെർമിറ്റ് ചാർജസ്..
ഇവനെയൊക്കെ സർ എന്ന് വിളിക്കാൻ പറ്റില്ല... Sqft. ന് പ്ലാൻ 2 രൂപയ്ക്കു പ്ലാൻ വിൽക്കുന്നതു മത്തി വിൽക്കാൻ നടക്കുന്ന ആളെ പോലെയാണ് പറയുന്നത്... എഞ്ചിനീയർ ആയിരിക്കില്ല
ഇങ്ങനെ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി ബ്രോ 🙏🙏🙏
Two things important for the carporch and common bathroom, if common bathroom for our visitors and carporch good for all whether especially raining season, thank you
Sir, ..placinde original document KSFEyil chittykku eedu nalkiyathinal house permit panchayathil ninnu kittan enthanu cheyyendath?
Ground floor commersial 105 msq, first floor residential 105 msq പെർമിറ്റ് ഫീസ് പഞ്ചായത്തിൽ എത്രയാണ്
Please
പൈത്റ്കമായ അറിവുകളും അളവുകളുംപഠിക്കാതൊയുംപഠപ്പിക്കാതെയും പാശ്ചാത്യരീതി തുടരുന്നു
Thanks for the info. very useful
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കണ്ടത് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
❤️
പെർമിറ്റ് എടുത്തു തന്ന എൻജിനീയർ തന്നെ വീട്ടുനമ്പർ എടുക്കണം എന്നുണ്ടോ. നമുക്ക് വീട്ടു നമ്പർ കിട്ടാൻ വേറെ എൻജിനീയറുമായി ബന്ധപ്പെടാമോ
3000 ന് മുകളീലെ ടാക്‌സ് പറഞ്ഞു..... ആയിരത്തീന് താഴെയുഠ , മുകളിൽ ഉളളതുഠ പറഞ്ഞില്ല.... സാദാരണക്കാരന് അതല്ലേ അറിയേണ്ടത്
Sir soo good information sir
permit illathe veedinodu chernu oru 150 sq feet shop room eduthitundu..ithinu number edukan ethra chilavu varum..
പഞ്ചായത്തുകൾ നൽകുന്ന ഇത്തരം പെർമിറ്റുകൾ എത്ര നാൾ ആയിരിക്കും കാലാവധി. നമ്മൾ സബ്‌മിറ്റു ചെയ്യുന്ന ചുറ്റളവിലുള്ള വീടുതന്നെ നിർമിക്കണം എന്ന് നിർബന്ധം ഉണ്ടോ? അതോ പ്ലാൻ മാറ്റി ചുറ്റളവിൽ കുറവ് വരുത്തി പണിയുന്നതിൽ അപാകത ഉണ്ടോ. മേല്പറഞ്ഞ പെർമിറ്റുകൾ എല്ലാം തന്നെ സ്ഥലത്തെ മണ്ണെടുക്കുന്നതിനുവേണ്ടി എടുത്തിട്ടുള്ളതാണ് ഏകദേശം രണ്ട് വർഷം ആയി ഇനി വീടുപണിയാൻ പുതിയത് വേണ്ടിവരുമോ?
Puthiyath venam.... Permit anumathi kitya plan matrame paniyamollu
ഒരു വീട് പണിയുമ്പോൾ പഞ്ചായത്തിൽ നിന്ന് അളക്കാൻ വരുമ്പോൾ പോർച്ചിൻ്റെ അളവ് കണക്ക് കൂട്ടുമോ ?
ഒരു ചെറിയ ഹാൾ കെട്ടാനും പെർമിറ്റ് വാങ്ങണോ. റൂമുകൾ ഒന്നും ഇല്ലാതെ ഒരു ഹാൾ മാത്രം
so good information
House renovation cheyumbol permit edukano 2 room sit out stair case extra edukananu
Permitte panchayathil ninnu kittan athra divasam edukkum ?????
Can we change approved plan and construct house and submit revised plan
Thank you
Thank you sir ☺️ really helpful
❤️
700sqft home first quality meterial upayogich .sqft 400 labour charge koduth. Baaki veedu paniyaan meterials( 9 lac mathiyaako,) ethra cash vendi varum .pls reply 🙏🙏🙏
എനിക്കും അറിയണം
ഞാൻ 1250 sqf Plan വരച്ച് permet എടുത്ത് തരുന്നതിന് 10,000 രൂപ കെടുത്തു വീണ്ടും 2500 കൂടുതൽ ചോദിക്കുന്നു . പറയുന്നത് Permit എടുക്കാൻ പഞ്ചയത്തിൽ Peper's Sumit ചെയ്തപ്പോൾ 2500 അടച്ചു എന്നു പറയുന്നു ഇങ്ങനെ ഒരു ചാർജ് ഉണ്ടോ
ഞാൻ പ്ലാൻ മാത്രം വരച്ചതിന് 10000രൂപ കൊടുത്തു പെർമിറ്റ് കൂടി എടുത്തതിനു 15000 ചോദിക്കുന്നു എൻഡ് ചെയ്യണം എന്ന് അറിയാതെ 😢ഇരിക്കുന്നു
Place mention cheyyamo ?
ഉണ്ട്
Plan and permit separate charge aan ningalude aduth ninn kurach cash aaan avar paranjath athilum iratti aaan serikkm varakkaaan .
1000 rupa application fee undavum...2500 venda avashiyam ellaa...125o sq ft plan permission edukkan njan medikkunnath 7500 rs aanu
*_💕22/September/2O22💕_*
*_74.9K Subscribers_*
2800 sqr വീട് ഉണ്ടാകാൻ പെർമിറ്റ് കൊടുകുന്നത് വരെ എന്ത് ചിലവു വരും (with out permit and 3D charges)
Permit file drawing upload chayyamo sir
sanketham വഴി upload ചെയ്യാൻ എത്ര തുക വേണ്ടി വരും ?
Bro Permi drawing file കിട്ടുമോ
April ഒന്ന് മുതൽ one day പെർമിറ്റ് കൊടുത്തു തുടങ്ങിയോ?onedaykku താങ്കൽ പറഞ്ഞ relevant documents submit കചയ്യണോ?
240 മസ്ക്ർ ന്ന് എന്താകും പെർമിറ്റ് ചാർജസ്..
പുതിയ വിഡിയോ കാണൂ..
Vedio venam
Average ratenu Rs. 5/sqft aanu bro varakkunnathu,
Rs.2/sqft rate aara vachu kodukkuka
Ethinte karyam aanu parayunnath?manasilayilla
@@allinonearcheyes6132 ok bro... Athu mension cheythu kandilllaa athaaa
Permit edukkan ulla rate...
Permit ചെയ്യാൻ അല്ല sqft, ന് 2 രൂപ എന്ന് പറഞ്ഞത്.. Meter square ന് 35 - 45 ആണെന്ന് ആണ് പറഞ്ഞത്..
ഇപ്പോൾ 10 ആണ് ബ്രോ....
Tanks bro
Pls oru planinte elevetion varachu tharan patumo
Instagram il contact cheyyu.. Link description il und
1250sqf plan varakkan 10000akumo place idukki
അതെ
Ippo 1m square nu ethrayanu rate?
എനിക്ക് 450 SQF ലൈഫ് മിഷൻ പ്ലാൻ ഉണ്ടാക്കി തരാമോ ബ്രോ പ്ലീസ്
Veedinte porch square feetil pedoole?
Illa plinth area maathrame pedikayullu
Please send me the permit video
Bro veed extend cheyan ann,existing building und avda,apol engana an?
4 cent sthalath ethra
Sq ft Veedu
Paniyam
Plot ne apeeshichirikum
Permitinu koduthapo 864 sqf ayirunu pakshe atinu vasthu nokkiyapol planinu 40 sqrft ground floor kudi. Athinu problm undo
ബ്രോ , വീടിനുള്ള സ്ഥലം കുറവാണ് , front ൽ എത്ര മീറ്റർ മുറ്റം മിനിമം വേണം permit കിട്ടാൻ ?
Ethra cent aanu ullath plot
@@allinonearcheyes6132 12 cent
കുറച്ചു സംശയം ഉണ്ട് mob തരോ
താങ്കളുടെ ഫോൺ നമ്പർ അയച്ചു തരാമോ
Permit drawing file uplod cheyyanam
Ok❤️
Permit drawing nte file venam
Ok❤️
Why do the architects charge 200/400/600/800...per sqft?as design and periodic supervision fees?
That includes design + supervision.. Also all consultancy detailed drawings.. Im doing it for 150₹ per sqft
Permit കാലാവധി എത്ര ആണ്?
Permit eduthal 5 years aanu validity.. Athinu munpe veed pani poorthiyakanam
പെർമിറ്റ് എടുക്കുന്ന മുൻപ് കിണർ കുഴിക്കാൻ പറ്റുമോ
Yes
number tarumo sir, some doubts regarding house rennovation
Message me on instagram.. Zago studio
Insta ella.
Call 9745874941
ഇവനെയൊക്കെ സർ എന്ന് വിളിക്കാൻ പറ്റില്ല... Sqft. ന് പ്ലാൻ 2 രൂപയ്ക്കു പ്ലാൻ വിൽക്കുന്നതു മത്തി വിൽക്കാൻ നടക്കുന്ന ആളെ പോലെയാണ് പറയുന്നത്... എഞ്ചിനീയർ ആയിരിക്കില്ല
ആർക്കി ടെക്റ്റ് ഒക്കെ മൊത്തം കോസ്റ്റിന്റെ 5%ഒക്കെയാണ് ഡിസൈൻ ന് വാങ്ങുന്നതെന്നു നാട്ടിലൊക്കെ പറയുന്നു, ഇവിടെ sqft ന് 10 രൂപ വരെയാണ് വാങ്ങുന്നതെന്നും 🤔
തിരുവനന്തപുരത്തെ ഒരു പ്രമുഖ ആർകിടെക്റ്റ് SQ ഫീറ്റിന് 500 രൂപയാണ് ചാർജ്
@@stylesofindia5859
എന്തിന് ഇവരെ ഒക്കെ കാണിക്കണം
അധികം ഫേമസ് അല്ലാത്ത നല്ല കഴിവ് ഉളളവർ ഉണ്ടാകും...
ചാർജ് കുറയും
വീട് പണിയാൻ sq feetinu 550 ഉള്ളൂ
@@SaSa-iq4ou എൻ്റെ ഒരു നാട്ടുകാരന് വേണ്ടി ഞാൻ ഗൂഗിളിൽ നിന്ന് കണ്ടെടുത്ത് നമ്പർ കൊടുത്തു / പുള്ളി ആദ്യമേ റേറ്റ് പറഞ്ഞു മതിയായി
Thanks
Video venamm