വീടുപണി തുടങ്ങും മുൻപ് ഇപ്പോൾ (2024) വരുന്ന ചെലവുകൾ എന്തെല്ലാം ? Building permit in K smart 2024

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #construction2024 #rate2024 #home #constructioncost2024 #ksmart #buildingpermit

ความคิดเห็น • 287

  • @ronisha5620

    Ee video kurach munpe kittiyirunnenkil njngal engane pettu povillarunnu 😢

  • @sreejithp.v5369

    6 മാസം മുന്നേ വരെ അപേക്ഷ ഫീസ് വെറും 30 രൂപ ആയിരുന്നു ഇപ്പോൾ അത് 1000 രൂപ, പെർമിറ്റ് കിട്ടാൻ മുന്നേ കൂടിയാൽ 1000 രൂപ, ഇപ്പോൾ 1600 square feet വീടിന്17000 രൂപ, വരക്കാൻ 7500 രൂപ ഇതൊക്കെ കഴിഞ്ഞാൽ വീട്ട് നമ്പർ കിട്ടാൻ 25k മുതൽ 30 k വരെ വേണം...ചുരുക്കി പറഞ്ഞാൽ സാധാരണകാരൻ വീട് വെക്കാൻ ജീവിതകാലം കടക്കാരൻ ആവണം അല്ലെങ്കിൽ ആത്മഹത്യ ഇതേ വഴി ഉള്ളു

  • @user-ht9iy8nq3s

    എന്റെ വീട് ആയിരം സ്ക്വയർ ഫീറ്റ് ഞാൻ പെർമിറ്റ് എടുത്തിട്ടില്ല ഇപ്പോൾ സെൻട്രിങ്ങ് കഴിഞ്ഞു ഇപ്പോൾ പെർമിറ്റ് എടുക്കുകയാണെങ്കിൽ എത്ര രൂപ വരും പഞ്ചായത്ത് ആണ്

  • @mmaker1059
    @mmaker1059 21 ชั่วโมงที่ผ่านมา

    വീടിനു പെർമിറ്റിന് അപേക്ഷ കൊടുത്തു. കഴിഞ്ഞദിവസം അതിന്റ ഫീസ് അടക്കാൻ പോയി അപ്പൊ പുതിയ ഒരു പണി കൂടി നിലവിലെ പ്ലാനിൽ 6350രൂപയോളം വരുമെന്ന് പറഞ്ഞു പഞ്ചായത്തിൽ ചെന്നപ്പോൾ നിലവിൽ ആ പ്ലോട്ടിൽ ഒരു പഴയ വീട് ഉണ്ട് അതിന്റ സ്‌ക്വർ മീറ്റർ കൂടി പുതിയ പ്ലാനിൽ ആഡ് ചെയ്തു പൈസ അടയ്ക്കണം എന്ന് അതായത് ഇപ്പോൾ 13340 രൂപ അടയ്ക്കാൻ പേപ്പർ കാണിക്കുന്നത് അല്ലെങ്കിൽ രണ്ടു പ്രമാണം ആയിരിക്കണം എന്ന് അങ്ങനെ ഒരു നിയമം ഉണ്ടോ

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 19 ชั่วโมงที่ผ่านมา +1

    തിരുവനന്തപുരം corporationil നിന്നും 2023April മാസം 1214square feet കെട്ടിടത്തിന്റെ നിർമാണ പെർമിഷൻ വാങ്ങിയിരുന്നു, ചെയ്തു വന്നപ്പോൾ 26square feet അധികം ആയി പോയി, 1-ആം നിലയാണ്, കൂടെ ഗ്രൗണ്ട് ഫ്ലോർ ഉള്ള കാർ പോർച്ചിന്റെ മുകളിൽ നിന്നും 1-ആം ഫ്ലോറിലേക്ക് ladder ഫിറ്റ് ചെയ്തു, ഇങ്ങനെ ആയിപോയതിന് എത്ര രൂപ ഫൈൻ അടക്കേണ്ടി വരും, സർ ഒരു മറുപടി

  • @user-kx4zt9st4o

    പ്ലെൻ കഴിഞ്ഞ മാസം മുൻസിപ്പാലിറ്റിയിൽ കൊടുത്തപ്പോൾ തരം മാറ്റി കിട്ടണം എന്ന് പറഞ്ഞു ഇന്ന് തരം മാറ്റി കിട്ടി ഇപ്പൊൾ പറയുന്നു ജനവരി തുടങ്ങി endhokeyo മാറ്റം വന്നിന് എന്നാണ് എന്താണ് ഇപ്പോഴുള്ള മാറ്റം എന്ന് അറിയാമോ

  • @indianfurniture683

    വീട് ഇല്ലാത്തവർക്ക് EMI ൽ വീട് വെച്ചു കൊടുക്കുന്നു

  • @hidayathullahidathulla7666

    ഞാൻ പെർമിഷൻ എടുക്കാതെ അടിഭാഗം 1050 sqaire ഫിറ്റ്‌ വരെ ആയി ഇനി മുകളിൽ ഒരു റൂം പിന്നെ ഹാൾ പിന്നെ sitout എടുക്കാൻ ഉണ്ട് ഞാൻ ഇനി ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ഫുൾ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ 2024ൽ

  • @SafiAfsal-sw3lr

    1732 sqft വീടിന് 17000 പെർമിറ്റ് fee വന്നു.

  • @starmediaentertainments5934
    @starmediaentertainments5934 17 ชั่วโมงที่ผ่านมา

    Bro ഒരു സംശയം തീർത്തു തരാമോ നിലവിലുള്ള എന്റെ വീട് പൊളിക്കാതെ തൊട്ടടുത്ത് പുതിയത് കയറ്റാൻ ആണ് ഉദ്ദേശം പുതിയ വീടിന്റെ പണി കഴിഞ്ഞാൽ പഴയത് പൊളിക്കും ചെയ്യും ഇപ്പോൾ പുതിയ വീടിന്റെ വർക്കിന് വേണ്ടി കറണ്ട് കണക്ഷൻ സെപ്പറേറ്റ് എടുക്കണോ?

  • @k.m.cyriac7050

    ഞാൻ 2019 ൽ 1950 sq. Ft ന് പെർമിറ്റ് എടുത്തത് ആണ് അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ റിന്യൂ ചെയ്തിരുന്നു, ഇപ്പോൾ പ്ലാൻ ന്റെ റൂംസ് ചേഞ്ച്‌ ആയി പക്ഷെ 1900 sq. Ft ന് അകത്തെ ചെയ്യുന്നുള്ളൂ, ഈ പ്ലാൻ വീണ്ടും പെർമിറ്റ് എടുക്കണോ

  • @VargheseJoseph-gi7jc

    വളരെ ഉപകാരം... നന്ദി

  • @k.georgethomas9158
    @k.georgethomas9158 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ. Thànks brother.

  • @pramishap9164

    Thnku bro😊

  • @thomaswalker8790

    Very good informative video. Great 👍👍

  • @sreenapullang1704

    Informative video😊😊😊

  • @muhammadshafeeq5043

    ഉപയോഗമുള്ള വീഡിയോ ❤

  • @remyagireesh2999

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏🏻

  • @dreamslight8600

    താങ്ക്സ്

  • @sijinsaji3469

    Very use full video 👍