മതിൽ /ഗേറ്റ് /ഗ്രിൽ വേലി നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അകലവും നിയമപ്രശ്നങ്ങളും compound wall permit

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അതിരിൽ മതിൽ /ഗേറ്റ് /ഗ്രിൽ വേലി നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അകലവും നിയമപ്രശ്നങ്ങളും compound wall പെർമിറ്റ്‌.
    This video is about compound wall.
    This video includes,
    1.Compound wall/ fence permit as per kerala building rules
    2.Distance between road and compound wall/fence
    3.Distance between public properties and compound wall/fence
    4.Kerala building rules
    5.Construction of compound wall / fence
    #compooundwall #fence #kmbr #kpbr #ancyvlogs #ancy
    buildingrules

ความคิดเห็น • 73

  • @archas8033
    @archas8033 5 หลายเดือนก่อน +23

    എന്റെ പ്ലോട്ടിന്റെ മുൻഭാഗം പഞ്ചായത്ത്‌ റോഡ് ആണ് ഞാൻ ഒഴിച്ച് മറ്റു വ്യക്തികൾ എല്ലാം മതിൽ കെട്ടിക്കഴിഞ്ഞു. ഞാൻ മതിൽ കെട്ടാൻ തുടങ്ങിയപ്പോൾ റോഡിനു സ്ഥലം വിട്ടു കൊടുക്കണം എന്നാണ് പറയുന്നത്. നേരത്തെ മതിൽ കെട്ടിയവർക്കൊന്നും ബാധകമല്ലാത്ത നിയമം എനിക്ക് മാത്രം എങ്ങനെയാണ് ബാധകമാവുക. എന്റെ വീടിന്റെ മുൻഭാഗത്തു മാത്രം വീതി കൂടുതൽ വേണം എന്നതിന് എന്തു ലോജിക് ആണുള്ളത്. ഞാൻ revenue tax അടക്കുന്ന property അല്ലേ. നിയമപരമായി പഞ്ചായത്ത്‌ റോഡിൽ നിന്ന് പാലിക്കേണ്ട അകലം പാലിച്ചാൽ പോരേ

    • @sathghuru
      @sathghuru 20 วันที่ผ่านมา

      ഒരു വക്കീലിനെ കണ്ട് സംസാരിക്കൂ

  • @josephkadayanickadu7152
    @josephkadayanickadu7152 16 วันที่ผ่านมา +3

    പറഞ്ഞത് തന്നെ പറയുന്നു. ആ വർത്തന വിരസത

  • @KalsoomHaleema
    @KalsoomHaleema หลายเดือนก่อน +4

    Appurathe veedinte muttathu 🌳🍃🍂🍁ila veenal kuzhappondo?

  • @johnmc9385
    @johnmc9385 26 วันที่ผ่านมา +2

    നിയമം ഉണ്ട് നടപ്പാക്കില്ല ജാങ്ങടെ നാട്ടിൽ വീടുവെക്കുമ്പോൾ മഴവെള്ളസമ്പരനി വേണം പക്ഷേ വീടുകളിലെ വെള്ളം റോഡിലേക്ക് ഉഴുകി വിടുന്നു

  • @anindiancitizen4526
    @anindiancitizen4526 25 วันที่ผ่านมา +5

    പഞ്ചായത്ത് മുനിസിപ്പാലിറ്റി അധികൃതർ നമ്മുടെ സമ്മത പത്ര മില്ലാതെ നമ്മുടെ സ്ഥലം കൈയ്യേറി റോഡിന് വീതി കൂട്ടിയാൽ ആർക്കാണ് പരാതി നൽകേണ്ടത്. പൂർവ്വസ്ഥിതിയിലാക്കാൻ ചിലവ് ആര് വഹിക്കണം

    • @kiranrs6831
      @kiranrs6831 23 วันที่ผ่านมา

      അതിന് ഗവൺമെന്റിന് അധികാരം ഉണ്ട്, പൊതുജന ക്ഷേമത്തിന് വേണ്ടി

    • @harshadhussain516
      @harshadhussain516 22 วันที่ผ่านมา

      ​@@kiranrs6831നോട്ടീസ് കൊടുത്ത് ഏറ്റെടുക്കണം എന്ന് അല്ലേ?

  • @regimonmabraham485
    @regimonmabraham485 18 วันที่ผ่านมา +1

    പൊതു വഴിയഅരികിൽ എത്ര ഉയർത്തിൽ (hight)മതിൽ പണിയാം

  • @sameersameertp4963
    @sameersameertp4963 7 วันที่ผ่านมา

    മതിൽ നിർമ്മിച്ചു ആർക്കും പരാതി ഇല്ല അപ്പൊ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
    സൈഡിൽ ഇടവഴി ആണ്

  • @ahammednavascp1833
    @ahammednavascp1833 6 หลายเดือนก่อน +3

    കുടുംബശ്രീ വഴി ബിൽഡിംഗ് പ്ലാൻ ഫെസിലിറ്റേഷൻ സെൻ്ററുകൾ നിലവിൽ വരുന്നു എന്ന് കേൾക്കുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน +1

      Sure

    • @sukumarannair8900
      @sukumarannair8900 หลายเดือนก่อน

      കോഴിക്കോട് നഗരസഭയിൽ നിലവിലുണ്ട്.

  • @suresh3292
    @suresh3292 23 วันที่ผ่านมา

    Informative. 🙏

  • @nairpappanamkode9103
    @nairpappanamkode9103 19 วันที่ผ่านมา +1

    പബ്ലിക് റോഡ് വരുന്നതിനു മുന്നേ ഇടവഴി ഉള്ള അപ്പോൾ,. മതിൽ കെട്ടി... മതിൽ കെട്ടി വർഷം അനേകം കഴിഞ്ഞു പഞ്ചായത്ത്‌ റോഡ് വന്നു... ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കിയ റോഡിൽ നിന്നും എക്സ്റ്റൻഷൻ റോഡ് ആയി പഞ്ചായത്ത്‌ റോഡ് ഉണ്ടാക്കി... ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കി യ എന്റെ pvt. റോഡ് ഇൽ എന്റെ അനുവാദം കൂടാതെ എക്സ്റ്റൻഷൻ ചെയ്തു പഞ്ചായത്ത്‌ റോഡ് ആക്കി മാറ്റി.. അപ്പൊ ഇവിടെ ചോദ്യം ഞാൻ pvt.. റോഡ് ഉണ്ടാക്കി യ കാലത്തു ഞാൻ എന്റെ സ്ഥലത്തു മതിൽ കെട്ടി.. പഞ്ചായത്ത്‌ റോഡ് വന്നതിനു ശേഷം ഞാൻ എന്റെ വർഷങ്ങൾ മുന്നേ പഞ്ചായത്ത്‌ റോഡ് വരുന്ന തിന്ന് മുന്നേ ഉള്ള മതിൽ പൊളിക്കണമോ.... Pl. റിപ്ലൈ

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 5 วันที่ผ่านมา +2

  • @dreamhome906
    @dreamhome906 6 หลายเดือนก่อน +1

    Good presentation😊😊

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน +1

      Thank you 😂

    • @KalsoomHaleema
      @KalsoomHaleema หลายเดือนก่อน +1

      Trees vekkunnath nybernte muttathu ila veenal kuzhappondo ​@@ancyvlogs

  • @sabumini7642
    @sabumini7642 24 วันที่ผ่านมา +1

    പഞ്ചായത്ത് റോഡിൻ്റെ ഇരുവശങ്ങളിലും കപ്പ, ചോന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യാൻ പറ്റുമോ?

    • @alexandergeorge9365
      @alexandergeorge9365 21 วันที่ผ่านมา +1

      ചോന പറ്റില്ല. ചേന ആകാം 🤪🤪🤪

    • @lndkl8695
      @lndkl8695 11 วันที่ผ่านมา

      Beverage thudangaam😊

  • @prakashvv7594
    @prakashvv7594 22 วันที่ผ่านมา

    6 അടിയിൽ കൂടുതൽ ഉയരത്തിൽ മതിൽ കെട്ടാൻ പറ്റുമോ?.

  • @INTERIORINFO3133
    @INTERIORINFO3133 5 หลายเดือนก่อน +2

    Spr

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      Thank You

  • @prabhakaranpillaipillai32
    @prabhakaranpillaipillai32 4 หลายเดือนก่อน +2

    കൃഷിഭൂമിയിൽ പന്നികയറി കൃഷി നശിപ്പിക്കാതിരിക്കാൻ രണ്ടു വരി കല്ല് കെട്ടിയതിനു ശേഷം വേലി കെട്ടുന്നതിന് എൻജിനീയർക്ക് കൂടി ഫീസ് കൊടുക്കേണ്ട അവസ്ഥ വളരെ ദയനീയമാണ്. സ്വന്തമായി ഓൺലൈൻ ആയി അപേക്ഷ കൊടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ഇതിനെപ്പറ്റിയുള്ള നിയമവശങ്ങൾ ഈ ചാനൽ വഴി അറിയിക്കാൻ മനസ്സുണ്ടാവണം താങ്ക്സ്

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      സ്വന്തമായി അപേക്ഷ കൊടുക്കാൻ സാധിക്കില്ല.

  • @Stranger_idc
    @Stranger_idc หลายเดือนก่อน +3

    Chechi oru urgent doubt...
    Ksmart vazhi egana compound wall inu permission edukka
    Citizen login vazhi aano
    Atho athinu layer matrix cheyyano
    Chechi urgent aane please reply fast.... 🥺🥺🙏🙏

    • @mufeedchakkarakal8755
      @mufeedchakkarakal8755 10 วันที่ผ่านมา

      ഇതിനു ഉത്തരം കിട്ടിയോ?

    • @Stranger_idc
      @Stranger_idc 10 วันที่ผ่านมา +1

      @@mufeedchakkarakal8755 machane easyaa
      1.Normal general building permitil compound wall option und kuttaa..
      Doubt undekil parenju therum😁

  • @lndkl8695
    @lndkl8695 11 วันที่ผ่านมา +1

    Mathil Chaadumpol apakadam😢 undaavathirikkaan anthellaam cheyyanam😮

    • @ancyvlogs
      @ancyvlogs  9 วันที่ผ่านมา

      🙄 മതിൽ ചാടാതിരുന്നാൽ മതി

  • @cmk123
    @cmk123 6 หลายเดือนก่อน

    Mam can i know how to build compound wall in my plot and my neighbours plot the survey stones are there whether i should construct wall using centre space of survey stone ?

  • @amalr7005
    @amalr7005 หลายเดือนก่อน +1

    Madom നമ്മുടെ അയൽകാരും ആയി വസ്തുവിൽ മുള്ള് വേലി ഇടുന്നതിന് പെർമിറ്റ്‌ വേണോ

    • @ancyvlogs
      @ancyvlogs  หลายเดือนก่อน +1

      വേലി കേട്ടുന്നതിനു വേണം

    • @santhoshbusanthoshbu1374
      @santhoshbusanthoshbu1374 16 วันที่ผ่านมา

      ​@@ancyvlogs7:24 അയൽക്കാരുടെ പുരയിടത്തിൽ അതിരു മതിൽ നിർമ്മിക്കുന്നതിനു പെർമിറ്റ് വേണ്ടാ എന്ന് പറഞ്ഞു, എന്നാൽ അയൽ ക്കാരന്റെ അതിരു വരുന്ന ഭാഗത്തു മുള്ളു വേലി ഇടുന്നതിനു പെർമിറ്റ് വേണം എന്ന് പറയുന്നു, എന്താണ് ഇങ്ങനെ?

  • @kalliyathrahim2317
    @kalliyathrahim2317 2 หลายเดือนก่อน

    രണ്ടാളുടെ രണ്ടു ആധാര പ്രകാരം ഇട കലർന്ന ഉടമസ്ഥതിയിലുള്ള ഭൂമിയിൽ (വഴിയിൽ) ഒരാളുടെ പൂർണ്ണമായ അവകാശം ഹനിക്കുന്ന വിധത്തിൽ ഒരു പൊതു വഴിയോടും (abutting) ചേർന്ന് നിർമിച്ച മതിൽ ക്രമ വൽക്കരിക്കുന്നതിനു ഒരാൾ മാതരം ഒപ്പിട്ടപേക്ഷിച്ചാല് സെക്രട്ടറിക്കു പെര്മിറ്റു നാളാകാൻ പറ്റുമോ

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      അയാളുടെ സ്ഥലത്തിന്റെ എതെകിലും സൈഡിൽ ഉള്ള മതിൽ ആണെകിൽ അയാളുടെ മാത്രം സമ്മതം മതി. അയാൾ അയാളുടെ സ്ഥലത്താണ് മതിൽ കേട്ടുന്നതെങ്കിൽ നിങ്ങളുടെ സമ്മതം എന്തിനാണ്. അയാൾ വഴി കയ്യെറിയിട്ട് മതിൽ നിർമിക്കുകയാണെകിൽ നിങ്ങൾക് കംപ്ലയിന്റ് കൊടുക്കാൻ സാധിക്കും

  • @manafmuhammad3149
    @manafmuhammad3149 13 วันที่ผ่านมา

    പ്രൈവേറ്റ് റോഡ് ആണെങ്കിലോ

  • @KalsoomHaleema
    @KalsoomHaleema หลายเดือนก่อน +2

    Maram vekkamo athirinodu chernnu

    • @ancyvlogs
      @ancyvlogs  หลายเดือนก่อน +1

      മറ്റൊരാൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ വെക്കരുത്

    • @KalsoomHaleema
      @KalsoomHaleema หลายเดือนก่อน +1

      @@ancyvlogs അത് എത്ര mtr ഒക്കെ ആണെന്ന് വിശദമായി പറയാമോ

    • @ancyvlogs
      @ancyvlogs  หลายเดือนก่อน +1

      @@KalsoomHaleema അങ്ങനെ എത്ര mtr എന്ന് നിയമത്തിൽ പറയുന്നില്ല. മറ്റൊരാളുടെ ജീവനോ സ്വത്തിനോ ‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ മരം വെക്കരുത് എന്നെ ഉള്ളു

    • @amstrongsamuel3201
      @amstrongsamuel3201 18 วันที่ผ่านมา

      @@KalsoomHaleema large trees or trees that spreads a lot not ideal on side

    • @KalsoomHaleema
      @KalsoomHaleema 14 วันที่ผ่านมา +1

      @@ancyvlogs അങ്ങനെ ചെയ്യുന്നവർ ക്ക് എതിരെ എന്ത് നടപടി ആണ് എടുക്കാനുള്ള ത്?

  • @sn-yx9fx
    @sn-yx9fx หลายเดือนก่อน

    Pwd ക്ക് റോഡ് നവീകരണത്തിന്റ ഭാഗമായീ സ്വകാര്യം വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുവാൻ അവകാശം ഉണ്ടോ പ്ലീസ്‌ റിപ്ലേ

    • @sukumarannair8900
      @sukumarannair8900 หลายเดือนก่อน

      പൊന്നും വില ( Land aquisition ) നൽകി ഏറ്റെടുക്കാം ' അല്ലാതെ ബലമായി പിടിച്ച് എടുക്കാൻ നിയമമില്ല.

    • @sn-yx9fx
      @sn-yx9fx 29 วันที่ผ่านมา

      @@sukumarannair8900 പൊന്നു വില ഉദ്ദേശിക്കുന്നത് എന്താണ്

  • @GeorgeT.G.
    @GeorgeT.G. 6 หลายเดือนก่อน +1

    good information

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน

      Thanks

  • @vibinbabu1722
    @vibinbabu1722 20 วันที่ผ่านมา

    Entea land 2 side road aanu athintea corner curved cheyanam ennu rule undo?

    • @amstrongsamuel3201
      @amstrongsamuel3201 18 วันที่ผ่านมา

      it is ideal to corner on curves so vehicles can maneuver easily . In U S A and other countries there are specific city code for any modification/constructions. Even if we own property we cannot build as per our choice every thing compliant to the city code

  • @Jubair.k-tech
    @Jubair.k-tech หลายเดือนก่อน

    പഞ്ചായത്ത് road sideൽ മതില് കെട്ടുമ്പോൾ പഞ്ചായത്ത് കെട്ടിയ side ബിത്തിയിൽ സ്വകാര്യ വ്യെക്തിക്ക് മതില് പണിയാൻ പറ്റുമോ??

    • @ancyvlogs
      @ancyvlogs  หลายเดือนก่อน +1

      പഞ്ചായത്ത്‌ എന്തിനാണ് അവിടെ നിങ്ങൾക്ക് സൈഡ് ബിത്തി കെട്ടിയത് എന്നുകൂടി പറയണം? വ്യക്തമായ പറയു.
      നിങ്ങളുടെ സ്ഥലത്തിന്റെ അതിരിൽ ആണ് ഭിത്തി കെട്ടിയതെകിലും (അതായത് ഭിത്തിയുടെ കല്ല് നിങ്ങളുടെ സ്ഥലത്താണ് എന്നു ഉറപ്പുണ്ടെകിൽ )മതിൽ അതിന്റെ മുകളിൽ തന്നെ കെട്ടാവുന്നതാണ്

    • @Jubair.k-tech
      @Jubair.k-tech หลายเดือนก่อน

      @@ancyvlogs 10അടി വീതീ കണക്കാക്കി road ന്റെ താഴ്ഭാഗത്ത് പഞ്ചായത്ത് കരിങ്കൽ ഉപയോഗിച്ചു കെട്ടിയ ഭിത്തിയാണു.

    • @Jubair.k-tech
      @Jubair.k-tech หลายเดือนก่อน

      @@sukumarannair8900 ok..🙏

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      @@Jubair.k-tech അങ്ങനെ ആണെങ്കിൽ പറ്റില്ല

    • @Jubair.k-tech
      @Jubair.k-tech หลายเดือนก่อน

      @@ancyvlogs 🙏

  • @sanvi955
    @sanvi955 7 วันที่ผ่านมา

    Kettiya mathil panjayathil complete kodukamo

  • @drogon268
    @drogon268 2 หลายเดือนก่อน

    Enta parambil ayalvasi njn illatha samayath 2m keri mathil ketti njn ent cheyynm

    • @sukumarannair8900
      @sukumarannair8900 หลายเดือนก่อน

      ഉടനടി പോലീസിൽ പരാതി നൽകുക. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുക.

  • @bipinkandathil3210
    @bipinkandathil3210 6 หลายเดือนก่อน

    Sheet fence ഫൗണ്ടേഷൻ കെട്ടിക്കൊണ്ടുള്ളതിന് പെർമിറ്റ് എടുക്കണോ, മുൻ വശത്ത് പഞ്ചായത്ത് റോഡാണ്

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      permit edukkanam

    • @radhakrishnanp2515
      @radhakrishnanp2515 หลายเดือนก่อน

      ഞാനടക്കം 10 കുടുംബങ്ങളുടെ പൊതു നടപ്പാത കൈയേറി നടപ്പാതയുടെ അരികിൽ ഉള്ള മതിൽ പുനർനിർമ്മിച്ചു ( പൊട്ടി വീണ മതിൽ ) ഇതിനെതിരെ ഞങ്ങൾ പഞ്ചായത്തിൽ പരാതി നൽകി എന്നാൽ സെക്രെട്ടറിയുടെ വാദം മതിൽ പുനർനിർമ്മിക്കുമ്പോൾ പെർമിറ്റ്‌ വേണ്ട എന്നാണ് ഇതിൽ താങ്കളുടെ അഭി പ്രായം parayamo

  • @surendrankr2898
    @surendrankr2898 24 วันที่ผ่านมา

    നിലവിൽ ഉള്ള റോഡിൽ നിന്നോ പൊതു വഴിയിൽ നിന്നോ 50 cm ഉള്ളിലോട്ടു മാറ്റി മാത്രമേ മതിൽ നിർമ്മിക്കാവു. അങ്ങനെയല്ലേ.

    • @ancyvlogs
      @ancyvlogs  23 วันที่ผ่านมา

      അല്ല. നിങ്ങളുടെ ആതിര് എവിടെയാണോ അവിടെ തന്നെ നിർമിക്കാം. റോഡ് വൈഡ്നിംഗ് പ്രൊപോസൽ ഒന്നും നിലവിൽ ഇല്ലെകിൽ

  • @SL-dn2py
    @SL-dn2py 16 วันที่ผ่านมา

    റോഡിനോട് ചേർന്ന നിലവിലുള്ള 40 വർഷം പഴക്കമുള്ള മതിൽ പുതുക്കി പണിയാനും ഗേറ്റ് വലത്തോട്ടോ ഇടത്തോട്ടോ മാറ്റി വക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമുണ്ടോ.

    • @ft_diya
      @ft_diya 14 วันที่ผ่านมา

      ഈ നിയമത്തിൽ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്

  • @chettiyanhorses4727
    @chettiyanhorses4727 8 วันที่ผ่านมา

    രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ ഇതൊന്നും ബാധകമല്ല.. റോഡിൽ നിന്ന് ഒന്നര മീറ്റർ അകലത്തിൽ വീട് നിർമ്മിക്കും..😂

  • @blessonsam1247
    @blessonsam1247 3 หลายเดือนก่อน

    😄.. സ്പോക്കൺ ഇന്ഗ്ലീഷ് ന്റെ പരസ്യത്തിൽ അഭിനയിച്ചു അല്ലെ.

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      ?

  • @surendranc.t.850
    @surendranc.t.850 16 วันที่ผ่านมา

    😅😮u

  • @sukumaransreelakam1292
    @sukumaransreelakam1292 15 วันที่ผ่านมา

    ആസ്തി രേഖ പ്രകാരം അല്ലേ പഞ്ചായത്ത്‌ റോഡിന്റെ വീതി കണക്കാക്കുക? അല്ലാതെ ആരുടെ എങ്കിലും മൊഴിയോ ഊഹാപോഹ അഭിപ്രായങ്ങളോ കെട്ടിട്ടാണോ?