Minimini sings "Ore Swaram Ore Niram" - Chitrapournami

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @adbulsaleem2077
    @adbulsaleem2077 3 ปีที่แล้ว +44

    എത്ര പ്രാവശ്യം.. കേട്ടു.. കൊതി തീരുന്നില്ല.. മിന്മിനി... the.. ലെജൻഡ്

    • @mathewskoshy1908
      @mathewskoshy1908 4 หลายเดือนก่อน

      Ask her how many ONCE MORE....requests she got on ganamela stages...for this song..

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf หลายเดือนก่อน +5

    മിന്മിനിനി..... നിങ്ങളുടെ ശബ്ദം എന്റെ ഓർമ്മകളെ കൊന്ന് കൊല വിളിക്കുകയാണ്‌ 🔥🔥

    • @1sidhickkannur1
      @1sidhickkannur1 หลายเดือนก่อน +1

      സത്യം.. സത്യം. ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വന്ന് എന്നെ ഞാനല്ലതാക്കുന്നു. വല്ലാത്തൊരു അനുഭൂതി... 🥰🥰🥰

  • @fr.dr.antonythomas7707
    @fr.dr.antonythomas7707 7 หลายเดือนก่อน +12

    എനിക്കിഷ്ടപ്പെട്ട ഗായികമാരിൽ മുൻനിരയിൽ മിൻമിനി.......

  • @sathyankp1089
    @sathyankp1089 3 ปีที่แล้ว +32

    മിനിമിനി ചേച്ചിയുടെ വോയ്‌സിൽ ഈ പാട്ട് കേട്ടപ്പോൾ വളരെ സന്തോഷം...എത്ര മനോഹരമായ പാട്ട് ആണ്.

  • @josephphilip5107
    @josephphilip5107 8 หลายเดือนก่อน +7

    ഇന്ത്യയിൽ. ഏറ്റവും നന്നായി പാടുന്ന ഒരേ ഒരു ആര്ടിസ്റ് അത് മിൻമിനി 💕

  • @mukeshks7507
    @mukeshks7507 5 ปีที่แล้ว +20

    Ho...eee paattine ee roopathil avatharippicha minmini...entha feel.....namichu....kaalathinu maaykkan pattatha Oru paattu..minminiyude shabdathol vere level ethy....

  • @namaskarbagskerala3875
    @namaskarbagskerala3875 4 ปีที่แล้ว +39

    എളിമ നിറഞ്ഞ ഗായിക.. ഇഷ്ട്ടം മിൻമിനി

  • @amma4348
    @amma4348 ปีที่แล้ว +6

    അതി മനോഹരം നല്ല സ്വരം

  • @joelaaron3469
    @joelaaron3469 3 ปีที่แล้ว +20

    Minmini chechi holding holy rosary with mike !! ,Lovely ,,god be with u chechi , ur voice also mysterious un common voice 💐

    • @raphydevassy
      @raphydevassy ปีที่แล้ว +1

      Nice voice minmini mam

  • @mohithkrishna5370
    @mohithkrishna5370 5 ปีที่แล้ว +16

    അതിമനോഹരം ആലാപനം... മിന്മിനിച്ചേച്ചി orupad ഇഷ്ടം

  • @sajeevanak7191
    @sajeevanak7191 2 ปีที่แล้ว +26

    ചിത്ര ചേച്ചി പാടി അനശ്വരമാക്കിയ ഗാനം ഇവിടെ പാടിയ മിൻമിനിക്ക് അഭിനന്ദനങ്ങൾ

    • @Sivanigeethu
      @Sivanigeethu ปีที่แล้ว +2

      Minmini ya orginal padiyath

    • @user-cg8ch6sw8p
      @user-cg8ch6sw8p ปีที่แล้ว +2

      @@Sivanigeethu no. K S chitra. Minmini sang this song during her stage programs in her earlier days. And people likes her singing this song in stage programs those days. Minmini came to playback after 1989 and become busiest singer in south India along with k s chitra.

    • @jyothishp2499
      @jyothishp2499 ปีที่แล้ว +2

      ആര് പാടിയാലും ഒരു ചിത്ര ചേച്ചിയെ എടുത്തോണ്ടിങ്ങു പോന്നോളും.... ഇത് മിൻ മിനി ... ശബ്ദത്തിൽ ഭാവം നിറഞ്ഞ ഗായിക.... എല്ലാ പാട്ടും ഒരേ ഭാവത്തിൽ പാടുന്ന ഗായികയല്ല...

    • @ajithek2225
      @ajithek2225 ปีที่แล้ว +2

      ​@@Sivanigeethuചിത്രച്ചേച്ചിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ പാട്ടാണിത്... മിന്മിനിച്ചേച്ചി വേദിയിൽ പാടിയെന്നേ ഉളളൂ

    • @Sivanigeethu
      @Sivanigeethu ปีที่แล้ว

      @@ajithek2225 original track signing minmini search than replay please

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +15

    ഇളയരാജ യുടെ പ്രിയപ്പെട്ടഗായിക... തമിഴിൽ സ്വന്ധം സ്പേസ് ഉള്ള ഗായിക... Very beautyfull minmini... Garte mom.. 🙏🙏🙏❤️🌹👍

    • @magith87ekm
      @magith87ekm ปีที่แล้ว

      From where did u get this piece of information? 😂Raja sir’s favourite was Janakiamma followed by Chitra chechi. He is a great fan of Mangeshkars and Susheelamma.

    • @scienceandspace9749
      @scienceandspace9749 2 หลายเดือนก่อน

      Spelling mistakes

  • @ajithaju72
    @ajithaju72 2 ปีที่แล้ว +4

    Chhrayude pattu miniminiyude kayyoppu pathinjappol ,enthoru sweetness aanu kelkkaan!......avarnaneeyam!!!

  • @visibenny3908
    @visibenny3908 ปีที่แล้ว +5

    Wow🌹👌❤ഞങ്ങളുടെ മുത്ത് ❤❤❤🙏🏻🙏🏻🙏🏻

  • @sreedharanpillai8912
    @sreedharanpillai8912 ปีที่แล้ว +7

    ദൈവം അനുഗ്രഹിച്ച ശബ്ദം 🙏🙏🙏

  • @vijayraj2127
    @vijayraj2127 ปีที่แล้ว +11

    Minmini legend ❤

  • @riyadpp5938
    @riyadpp5938 ปีที่แล้ว +6

    Like s Janaki Amma voice
    Minnie mom God bless u 💐💐👍👍

  • @jrverna3425
    @jrverna3425 4 ปีที่แล้ว +10

    Minmini super singer.........god bless u

  • @abdulsalammohammad730
    @abdulsalammohammad730 4 ปีที่แล้ว +9

    Super very sweet song ❣️💕❣️

  • @thampiig9373
    @thampiig9373 ปีที่แล้ว +1

    ❤❤So very very beautiful songs ND very beautiful Family Minnie ❤God bless your ❤❤❤❤❤❤❤❤❤❤❤❤

  • @BastinKanjirappallyUK
    @BastinKanjirappallyUK 5 หลายเดือนก่อน +4

    ഈ ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ചെയ്തത് ജോൺസൺ മാഷാണ് അക്കാര്യം മറക്കരുത് പലപ്പോഴും ഇത് ആർക്കുമറിയില്ല. ഗാന രചനയുടെ Music composing ആണ് AJ. കിടുക്കാച്ചി ഓർക്കസ്ട്ര അവരല്ല ചെയ്യുന്നത്. സ്നേഹ പ്രതീകം കാസറ്റിൻ്റെ പശ്ചാത്തല സംഗീതം ചെയ്തത് രാജാമണിയാണ് ' സ്നേഹ പ്രവാഹത്തിൻ്റെ ചെയ്തത് Rex Issac ആണ് ഇത് വിസ്മരിക്കരുത്.

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +3

    സൂപ്പർ.

  • @fazalrahman7463
    @fazalrahman7463 3 ปีที่แล้ว +3

    Minmini valare kurache paadiyullu paadiyadellam supar hit nalla voice

    • @user-cg8ch6sw8p
      @user-cg8ch6sw8p ปีที่แล้ว +1

      She sang many mappila songs, more than 2000 film songs, many devotional songs till she lost her voice in 1994. She was a famous and busiest singer along with k s chitra

  • @ullasssallu4438
    @ullasssallu4438 5 ปีที่แล้ว +5

    Minmini the grete singer from periyarmugham parish

  • @ashakaashaka3273
    @ashakaashaka3273 5 ปีที่แล้ว +5

    My fvt sweet minmini godwithu

  • @Ashivlogzz
    @Ashivlogzz ปีที่แล้ว +4

    Music director A J Joseph sir.. RIP 😢

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +9

    മിന്മിനിചേച്ചി

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 4 วันที่ผ่านมา

    Entha sound❤

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว +1

    Super👍

  • @hajisahib1536
    @hajisahib1536 ปีที่แล้ว +20

    ഇടക്ക് സൗണ്ട് problem വന്നില്ലായിരുന്നുവെങ്കിൽ ലോകം അറിയപ്പെടുന്ന ഒരു singer ആകുമായിരുന്നു..

    • @PradeepKumar-v4w2k
      @PradeepKumar-v4w2k ปีที่แล้ว +5

      It's a hundred percent right

    • @vpp602
      @vpp602 ปีที่แล้ว

      ഇവര് ഫീൽഡിൽ ആക്റ്റീവ് ആയി ഉണ്ടായിരുന്നെങ്കിൽ singer സുജാത മോഹൻ ഒക്കെ ക്കെ തൂറി അളിച്ചേനെ മുൻ നിരയിൽകേറി വരാൻ 🤣

    • @safarkt9626
      @safarkt9626 7 หลายเดือนก่อน +2

      Definitely

    • @AngelAngel-ky2wu
      @AngelAngel-ky2wu หลายเดือนก่อน

      Yes

    • @SANTHOSHKumar-wd9st
      @SANTHOSHKumar-wd9st 10 วันที่ผ่านมา

      വളരാൻ അനുവദിയ്ക്കില്ല

  • @beenavenugopalannair
    @beenavenugopalannair ปีที่แล้ว +3

    'Kontha' vallathu kayil chutti pidichirikunnu🙏💞

    • @abdulrahiman3981
      @abdulrahiman3981 ปีที่แล้ว +3

      Pavamanennu thonunnu

    • @anusasi1500
      @anusasi1500 หลายเดือนก่อน

      സൗണ്ട് പോയിട്ട് വന്നത് ശേഷമുള്ള ആണെന്ന് തോന്നുന്നു

  • @moidumashreq
    @moidumashreq 5 ปีที่แล้ว +9

    Hi ചേച്ചി നന്നായി പാടുന്നു

  • @ShabiPml
    @ShabiPml หลายเดือนก่อน +2

    എല്ലാ മഹാൻ മരും അന്തം വിട്ടു ഇരിക്കുന്നതെന്താണ്?

    • @utuben100
      @utuben100 11 วันที่ผ่านมา

      True

  • @SANTHOSHKumar-wd9st
    @SANTHOSHKumar-wd9st หลายเดือนก่อน

    ഓർമ്മതൻ ചില്ലയിൽ ഒരുശ്യാമ പുഷ്പം മാത്രം കൊഴിയാതെ നിന്നു.

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 4 ปีที่แล้ว +3

    so sweet

  • @royjacob7697
    @royjacob7697 ปีที่แล้ว +2

    Blessed singer...

  • @saratha.s4364
    @saratha.s4364 หลายเดือนก่อน

    singer sujathayude ellam prak aayirikam e paavathinte voice nashttapettth paavam ...

  • @gopakumarm2203
    @gopakumarm2203 2 ปีที่แล้ว +3

    All the best

  • @necsound7198
    @necsound7198 ปีที่แล้ว +1

    super voice 👌👍

  • @sunnysebastian1566
    @sunnysebastian1566 ปีที่แล้ว +2

    What a nice song.

  • @AbhilashkumarAppukuttan
    @AbhilashkumarAppukuttan หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @AbhilashkumarAppukuttan
    @AbhilashkumarAppukuttan 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @shynimolreji5725
    @shynimolreji5725 2 ปีที่แล้ว +5

    Paavam. Pedichu paadunnapole 🙏🙏

    • @vishalkarayil4450
      @vishalkarayil4450 ปีที่แล้ว

      തന്റെ അത്ര പേടി കാണില്ല 😁

    • @mathewskoshy1908
      @mathewskoshy1908 8 หลายเดือนก่อน +1

      Don't you know her story?
      She is struggling with her voice
      She won her husband's heart after this song when performing during ganamela..once she used to sing this song better than the original..

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว

    Super. Sweet

  • @RamaDevi-vc5ei
    @RamaDevi-vc5ei ปีที่แล้ว +1

    Renjini miss u

  • @vijayraj2127
    @vijayraj2127 ปีที่แล้ว +2

    Minmini sister ❤

  • @rajamavk2352
    @rajamavk2352 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤ minminiiiii

  • @jacobkochummen
    @jacobkochummen ปีที่แล้ว +1

    👏👏❤️

  • @kkbabu4053
    @kkbabu4053 10 หลายเดือนก่อน

    Excellent

  • @florajames1640
    @florajames1640 2 ปีที่แล้ว +2

    💞💞💞💞

  • @vinodkrishnan4515
    @vinodkrishnan4515 ปีที่แล้ว

    Superminmini

  • @sudharmathankappan7356
    @sudharmathankappan7356 ปีที่แล้ว +2

    87. 89 leR L V collegile koottukare orkkunnundo mini

  • @deriksaji4958
    @deriksaji4958 6 หลายเดือนก่อน +1

    Gòod

  • @sajeevvs1662
    @sajeevvs1662 ปีที่แล้ว

    Aaaaaaaaaaa enthu rasakaramayitanu you 🎶🎶🎶🎶🎶🎶🎶🎶🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @AchappyThodanal
    @AchappyThodanal หลายเดือนก่อน

    🌹🌹🌹🌹🌹❤❤❤❤❤❤😊😊😊😊😊😊😊

  • @RajeshR-p3q
    @RajeshR-p3q 2 หลายเดือนก่อน +1

    ചിന്ന ചിന്ന ആശെ

  • @ponnuminnu5530
    @ponnuminnu5530 6 ปีที่แล้ว +2

    😘😘

  • @RajeshR-p3q
    @RajeshR-p3q 2 หลายเดือนก่อน +1

    മിൻമിനി

  • @royvarghese7324
    @royvarghese7324 5 ปีที่แล้ว +1

    Super dear

  • @subhashjohnson2333
    @subhashjohnson2333 3 ปีที่แล้ว +1

    👌👌👌

  • @nimmysworld2298
    @nimmysworld2298 4 ปีที่แล้ว +1

    ❤️❤️

  • @saratha.s4364
    @saratha.s4364 หลายเดือนก่อน +1

    1000 sujathak oru minmini

    • @vpp602
      @vpp602 หลายเดือนก่อน +1

      സത്യം.. സുജാതയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും. മിണ്മിനിയൊക്കെ പാടുന്ന കേട്ടാൽ.. എങ്ങനെ ആണോ എന്തോ സുജാതയൊക്കെ ടോപ് പൊസിഷനിൽ എത്തിയത് 🤔

  • @premeelamy9937
    @premeelamy9937 ปีที่แล้ว

    Orikal koodi kanan kothi thonnunnu

  • @deepasunil6052
    @deepasunil6052 ปีที่แล้ว

    Shivering undo

  • @kanikagopi6916
    @kanikagopi6916 ปีที่แล้ว +1

    പനി ആണോ??? എന്ത് പറ്റി?? ആകെ ഒരു ശ്വാസം മുട്ടൽ പോലെ???

    • @mathewskoshy1908
      @mathewskoshy1908 ปีที่แล้ว +4

      Nadannathonnum arinjille?
      Minminikku voice trouble aayi
      In 1993.

  • @Parekkadan7222
    @Parekkadan7222 2 ปีที่แล้ว +1

    ❤❤