ഓർമ്മയിൽ ആ സുവർണ്ണസ്വരം A Tribute to Swarnalatha | Ragesh | Puthooram

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2022
  • #Swarnalatha #Puthooram #Ragesh
    കുറെ ദിവസങ്ങളെടുത്ത് ചെയ്ത വീഡിയോ ആണിത്. ആറായിരത്തിധികം പാട്ടുകൾ പാടിയ അതുല്യ ഗായികയുടെ പാട്ടുകൾ സെല്ക്ട് ചെയ്യുക തന്നെ കഠിനമായ ടാസ്ക് ആയിരുന്നു. ചില നല്ല പാട്ടുകൾ മിസ് ആയിട്ടുമുണ്ടാകാം. Expecting your Support ❤️🤍🥰
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( puthooramchanne...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    Ragesh
    Ragesh Puthooram
    Puthooram
    A Tribute to Swarnalatha
    Puthooram
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.5K

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +777

    സ്വർണലത പാടിയ പാട്ടൊക്കെ വല്ലാത്തൊരു ഫിൽ തരുന്ന ഒരു ഗായികയാണ് എന്നും കേൾക്കാൻ കൊതിച്ചു പോകുന്ന ശബ്ദം

    • @rahuljohnson8845
      @rahuljohnson8845 ปีที่แล้ว +6

      Ulaka gaika

    • @abhilashcnarayan8934
      @abhilashcnarayan8934 ปีที่แล้ว +6

      സൂപ്പർ സ്റ്റാർ..,..

    • @athulvinayak7217
      @athulvinayak7217 ปีที่แล้ว +1

      Ente moneee .
      “Anjali Anjali “ Song-il Chithra chechi paadiya humming athinekkal manoharam ayi aarenkilum padiyal
      Ee pani nirthum enn paranjath
      Sakshal SPB aan …
      Swarnalatha is extra ordinary singer .
      But Chithra chechi ❤❤❤

    • @Faizalkunhi
      @Faizalkunhi ปีที่แล้ว +1

      Very true

    • @sabbatarun7928
      @sabbatarun7928 ปีที่แล้ว +2

      ​@@athulvinayak7217 same goes for all songs of Swarnalatha no one can near her singing she owns it it's highly impossible to impress someone choosing Swarnalatha song

  • @shijugeorgeisupportyou7117
    @shijugeorgeisupportyou7117 ปีที่แล้ว +684

    സ്വർണലതയെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിനു . താങ്കൾക് ഒരു പാട് നന്ദി. 🙏🙏🙏🙏🙏🙏🙏 💕

    • @krishikitchen5160
      @krishikitchen5160 ปีที่แล้ว +1

      Athe

    • @manjulakannan9928
      @manjulakannan9928 ปีที่แล้ว +10

      അതെ.. അറിയില്ലാരുന്നു മിക്ക പാട്ടുകളും ഇവർ പാടിയത് ആണെന്ന്.. ഒരുപാട് നന്ദി . ❣️

    • @SunilKumar-gt6cf
      @SunilKumar-gt6cf ปีที่แล้ว +3

      ഇത്രയും വിശദമായി അറിയാൻ സാധിച്ചു

    • @sreenoos2502
      @sreenoos2502 ปีที่แล้ว +2

      Me too suport u Man

    • @nidhinnidhins2755
      @nidhinnidhins2755 ปีที่แล้ว +2

      Thanks 🙏👍

  • @rahman129
    @rahman129 10 หลายเดือนก่อน +73

    അകാലത്തിൽ മണ്മറഞ്ഞു പോയ തെന്നിന്ത്യൻ വാനമ്പാടി സ്വർണലതയെ കുറിച് ഒരു വീഡിയോ തെയ്യാറാക്കിയതിൽ താങ്കൾ അംഗീകാരം അർഹിക്കുന്നു .ഇത് പോലുള്ള നല്ല വിഡിയോകൾ സ്വാഗതം ചെയ്യുന്നു

  • @rameshar2246
    @rameshar2246 10 หลายเดือนก่อน +24

    ശ്രേയ ഘോഷലിനെ പ്പോലെ, അല്ലെങ്കിൽ അതിലും മനോഹരമായ ശബ്ദമായിരുന്നു.. പക്ഷെ നമ്മൾ മലയാളികൾ അവർക്കു വേണ്ടത്ര അവസരം നൽകിയില്ല... ആദരാഞ്ജലികൾ 🌹

  • @naziworld6657
    @naziworld6657 ปีที่แล้ว +607

    സ്വർണലത മാഡം ഒറ്റയ്ക്ക് നിന്ന് പാടുമ്പോൾ ആയിരം പേര് പാടുന്ന പോലെയാ voice ❤️ കടമിഴിയിൽ കമലദളം 💥💥 പൊട്ടു കുത്തെടി 🔥🔥🔥 എന്നും കേൾക്കുന്ന പാട്ടുകൾ 🥳🥳

    • @praji6964
      @praji6964 ปีที่แล้ว +15

      Correct....

    • @shyjuindian953
      @shyjuindian953 ปีที่แล้ว +9

      Kadamizhiyil maraka feel ayirunnu .... Sathyam

    • @preethis5858
      @preethis5858 ปีที่แล้ว +7

      Yes we thought it was chorus

    • @user-em7ll9kb3b
      @user-em7ll9kb3b 9 หลายเดือนก่อน +4

      ഞാനും ചിന്തിച്ചു 👏

    • @jijeshke9705
      @jijeshke9705 8 หลายเดือนก่อน +3

      Absolutely

  • @shahulshahul5214
    @shahulshahul5214 ปีที่แล้ว +369

    ഒരു ചില്ലു പൊട്ടുന്ന ശബ്ദമാണ് സ്വർണ ലത മാമിന്റേത് miss you mam😘😘😘😘

  • @cutegirl-fy9qv
    @cutegirl-fy9qv 7 หลายเดือนก่อน +14

    A R റഹ്മാനും സ്വർണ ലത orumichal.. ബംബർ ഹിറ്റ്.....

  • @sathimsathi8705
    @sathimsathi8705 ปีที่แล้ว +303

    ഒരുപാടു് കേട്ടിട്ടുണ്ട് എങ്കിലും പലപാട്ടുകളും ഈ കലകാരിയുടെ ശബ്ദംആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്... Legend Singer...🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏

  • @mujeebrahman2391
    @mujeebrahman2391 ปีที่แล้ว +85

    ഓരോരുത്തരും നമ്മെ വിട്ടുപോവുമ്പോൾ
    ആണ് നമ്മൾ അവരുടെ വില നമ്മൾ അറിയുക
    ഓർമകൾക്ക് മുന്നിൽ പ്രണാമം 😢👏

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว +229

    നല്ലതിനൊക്കെ ആയുസ്സ് കുറവാണ്...
    ക്ഷണനേരം കൊണ്ടവർ വന്ന് കണ്ട് കീഴടക്കി തിരിച്ചു പോകും.... അടിച്ചു പൊളി പാട്ട് പാടി തരംഗം സൃഷ്ടിച്ച് ഒരു മെലഡിയിലൂടെ നാഷണൽ അവാർഡ് വാങ്ങിയ മഹാപ്രതിഭക്ക് പ്രണാമം 🙏❣️

    • @sarathas1539
      @sarathas1539 ปีที่แล้ว +2

      Correct 💯%

    • @mamithafanboy5701
      @mamithafanboy5701 ปีที่แล้ว +1

      ഞാൻ അന്ന് 7ക്ലാസ്സിൽ പഠിക്കുകയായിരുന്നു

  • @ajaywayanadan
    @ajaywayanadan ปีที่แล้ว +137

    വല്ലാത്തൊരു ശബ്ദത്തിന്റെ ഉടമയാണ് സ്വർണലത. എത്ര കേട്ടാലും മതിവരില്ല.

  • @manojmani6176
    @manojmani6176 ปีที่แล้ว +210

    ഒരിക്കലും മരിക്കാത്ത പാട്ടുകൾ സമ്മാനിച്ചിട്ടും... ആരും ഓർക്കാൻ ശ്രമിക്കാത്ത പാട്ടുകാരി.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +4

      നമ്മൾ അവരെ വേണ്ട വിധം പരിഗണിച്ചില്ല....
      അതുല്യ ഗായിക ആണ് അവർ.....

  • @thefanofhighflyers5173
    @thefanofhighflyers5173 ปีที่แล้ว +477

    ആലാപന ശൈലിയിൽ ചിത്രചേച്ചിയ്ക്ക് സാധിക്കാത്ത ഒരുപാട് ശബ്ദ വ്യതിയാനങ്ങൾ സ്വർണലത ചേച്ചിയ്ക്ക് സാധിക്കുമായിരുന്നു.

    • @magith87ekm
      @magith87ekm ปีที่แล้ว +24

      Similarly the masterpieces of Chitra chechi can never be rendered by Swarnalatha mam.

    • @midhunsr3131
      @midhunsr3131 ปีที่แล้ว +43

      ഓരോരുത്തരും ഓരോ ശൈലിയിൽ അല്ലെ പാടുന്നത്. ഒരാൾക്ക് സാധിക്കാത്തത് എന്നു പറയേണ്ടതുണ്ടോ.
      ചിത്ര ചേച്ചിയുടെ പാട്ടുകൾ അവർ പാടിയത് പോലെ വേറെ ആർക്കേലും പാടാൻ കഴിയുമോ ?

    • @jogeorgegeorge8816
      @jogeorgegeorge8816 ปีที่แล้ว +15

      കോപ്പാണ്. മരിച്ചു കഴിയുമ്പോൾ മറ്റേ ഡയലോഗുമായി വന്നോളും.'

    • @uniquevoice198
      @uniquevoice198 ปีที่แล้ว +26

      There is no alternative opinion Swarnalatha is a better singer than Chitra, Listen to all Swarnalatha songs first and then tell.
      Like Janaki, Swarnalatha sings in multiple voices child voice, old woman voice, drunk woman voice, Arabic style, Western Style, Pure Village Slang Songs, Hindustani Ghazal songs, Carnatic songs, Fast Beat songs, folk songs, Peppy Songs, Melody Songs, Devotional Songs Many Christian Devotional Songs are hit & breathless singing.
      Many music composers have made their experimental songs based on Swarnalatha's voice
      Only people who know nothing about Swarnalatha are talking like this

    • @sandeshmathewkutty508
      @sandeshmathewkutty508 ปีที่แล้ว +23

      അതൊന്നും ഇല്ല. പക്ഷെ അസാധ്യ ഗായികയാണ്. അപൂർവമായി മാത്രം പിറവി കൊള്ളുന്ന ജന്മം ❤❤

  • @rahulvm2582
    @rahulvm2582 ปีที่แล้ว +250

    "സ്വർണലത"
    പാടിയ ഗാനങ്ങൾ എല്ലാം മനോഹരം
    പാടിയ ഗാനങ്ങളിലൂടെ ഏറെ ശ്രോതാക്കളെ തന്റെ ആരാധകരാക്കി മാറ്റി
    Identified ആയ sound ആണ് സ്വർണലതയുടേത്
    എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനം
    "കുടജാദ്രിയിൽ"
    എന്ന ആൽബം song ആണ്
    അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ ആ പ്രിയപ്പെട്ട ഗായികയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം
    💐💐💐
    (ഈ ഒരു വീഡിയോ ചെയ്തതിനു താങ്കളോട് ഒരുപാടു നന്ദി അറിയിക്കുന്നു )

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 ปีที่แล้ว +3

    ഓർക്കുമ്പോഴേ ഒരു വിങ്ങലാണ്

  • @vijaykannan8478
    @vijaykannan8478 ปีที่แล้ว +6

    സൗത്തിൽ പി സുശീല, എസ് ജാനകി,വാണിജയറാം, ഇവർക്ക് ശേഷം ചിത്ര പിന്നെ സ്വർണ്ണലത മാത്രമാണ് ലെജൻഡ് സിംഗർ. ഏതു റേഞ്ചിലും ഏത് വ്യത്യസ്ത സ്വരത്തിലും പാടുന്നത് സ്വർണ്ണലത മാത്രം. 👌👌👌

  • @saswath8801
    @saswath8801 ปีที่แล้ว +68

    എ ആർ റഹ്മാന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഗായിക ആണ്❤️

  • @favasjr8173
    @favasjr8173 ปีที่แล้ว +142

    ഞാനിതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദം... ആകെ അറിയാവുന്നത് പഞ്ചാബി ഹൗസിലെയും തെങ്കാശിപ്പട്ടണത്തിലെയും പാട്ടുകൾ മാത്രം... ഇവർ ഒരു ലെജൻഡ് ആയിരുന്നെന്ന് ഇത്രയും കാലം അറിയില്ലായിരുന്നു... അതുo AR റഹ്മാന്റെ അടിപൊളി ഗാനങ്ങളുടെ ശബ്ദം ഇവരായിരുന്നുവെന്ന് അറിയുമ്പോൾ....

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว +3

      Methanaya ninakku Swarna Lathaya kurichu parayan enthanu yogyatha?

    • @lijorachelgeorge5016
      @lijorachelgeorge5016 ปีที่แล้ว

      @@howardmaupassant2749 എന്ത് മോശം സംസ്കാരമാടോ തന്റേത് 😠😠 😡😡😡

    • @mamithafanboy5701
      @mamithafanboy5701 ปีที่แล้ว

      ഇന്ത്യൻ സിനിമയിലെ song 👍👍

  • @vipinv5631
    @vipinv5631 ปีที่แล้ว +66

    ഇങ്ങനെ ഒരു tribute വീഡിയോ ഇറങ്ങിയിട്ട്, സുവർണ ലത മാഡത്തിന്റെ വലിയൊരു ഫാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഞാൻ ഒരു കമന്റ്‌ ഇടാതെ പോകാൻ കഴിയുന്നില്ല. എന്നെ പോലെ അസ്തമിച്ചു പോയ ആ പനിനീർ പൂവിനെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരായിരം പേരുണ്ടെന്നു ഉറപ്പാണ്. അവർ തന്നിട്ട് പോയ ഗാനങ്ങൾ ഇന്നും ഒരുപാട് പേരുടെ favourite ലിസ്റ്റിൽ ഉള്ളപ്പോൾ ആ പരിമളം ഇപ്പോഴും പരക്കുന്നുണ്ടെന്നു വ്യക്തം. ഡ്രീംസ്‌ ലെ ഗാനം അവസാനം ഇട്ടതു വളരെ മനോഹരമായി. 💞💞💞💞

  • @RAAJEEVRASVIEWS
    @RAAJEEVRASVIEWS ปีที่แล้ว +9

    ഇവർ മരിച്ചു പോയത് വിശ്വസിക്കാനാവുന്നില്ലാ,,, ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qx5hn2qy8n
    @user-qx5hn2qy8n ปีที่แล้ว +26

    ഞാനും..... വലിയ ആരാധകൻ ആണ്.... ബ്രോ...... എന്നെപോലെ... ഒരുപാട് പേർ ഉണ്ടെന്നറിഞ്ഞതിൽ.... വളരെ സന്തോഷം.........
    സ്വർണ്ണലത..... തീരാ നഷ്ട്ടം... തന്നെ 😪😪

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +1

      എനിക്കും വലിയ സന്തോഷം ആണ്... 💞🤲💞
      To you for being a great ഫാൻ....
      എത്ര കേട്ടാലും മതിയാകില്ല അവരെ 😔

  • @rafeekmohammed2449
    @rafeekmohammed2449 ปีที่แล้ว +153

    സ്വർണ്ണലതയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🌹ഇങ്ങിനെ ഒരു tribute അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു

  • @sindhus4369
    @sindhus4369 ปีที่แล้ว +53

    ചിത്ര യെ kattilum അതി
    മനോഹരമായി
    Swarnaletha padum
    വേറിട്ട ശബ്ദം സൂപ്പർ

    • @sivadaspk826
      @sivadaspk826 ปีที่แล้ว

      അതിലൊരു താഴ്ത്തിക്കെട്ടലുണ്ടല്ലോ ശരി ചീത്റയേക്കാളും സമ്മതിച്ചു പോരേ

    • @longblast6885
      @longblast6885 ปีที่แล้ว +6

      😅😅 നിങ്ങൾ ചിത്രയുടെ പാട്ട് കേട്ടിട്ടില്ലേ??

    • @sivadaspk826
      @sivadaspk826 ปีที่แล้ว

      @@longblast6885 എന്നോടാണോ

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว

      Yes

    • @ajithek2225
      @ajithek2225 ปีที่แล้ว +1

      @@sivadaspk826 ചിത്രയെ താഴ്ത്തിക്കെട്ടുക എന്നത് സ്വർണലത ആരാധകരുടെ ശീലമാണ് 😄

  • @soulstudio_official
    @soulstudio_official ปีที่แล้ว +46

    *ഇത്രയും മനോഹരമായ ഗാനങ്ങൾ പാടിയത് ഇവരാണെന്നറിഞ്ഞതിൽ സന്തോഷം, ഇഷ്ട്ടം ഗാനങ്ങൾക്ക് പിന്നിലെ ശബ്ദം തിരിച്ചറിയാൻ ഈ പ്രോഗ്രാം ചെയ്ത ചാനലിന് ഒരു സല്യൂട്ട് 🤚🥰*

  • @wonderworld3399
    @wonderworld3399 ปีที่แล้ว +135

    ആ വ്യത്യസ്തമായ ശബ്ദം എന്ത്‌ മനോഹരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീമെയിൽ വോയിസ്‌. കുബേരനിലെ ആ ഗാനമൊക്കെ മറക്കാൻ പറ്റില്ല. ചേച്ചി അകാലത്തിൽ പോയത് വലിയ വേദന തന്നെയാണ് 😢😢😢

  • @ridhin777
    @ridhin777 ปีที่แล้ว +73

    സ്വർണലത... എൻ്റെ പ്രിയപെട്ട ഗായിക ആയിരുന്നു ഇനിയും എത്രയോ പാട്ടുകൾ പാടെണ്ടിയിരുന പ്രതിഭ. സംഗീത ലോകത്തിന് തീരാ നഷ്ടം

  • @farhaa.m134
    @farhaa.m134 ปีที่แล้ว +66

    സ്വർണലത maamnte voice കേൾക്കാൻ വേണ്ടി.. വീണ്ടും വീണ്ടും വീഡിയോ കാണാൻ വരുന്നവരുണ്ടോ...

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +2

      എപ്പോഴും കേട്ടുകൊണ്ടിരിക്കും

    • @syams8082
      @syams8082 11 หลายเดือนก่อน +2

      എപ്പോളും സ്വാർണമാണ് 🌹🌹🌹🌹

    • @abhilashkp9434
      @abhilashkp9434 10 หลายเดือนก่อน +2

      Ettavum kooduthal thavana Kettapattukal Swarnalatha madethintethanu❤❤

  • @judexthomas744
    @judexthomas744 ปีที่แล้ว +37

    ചിത്ര ചേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായിക സ്വർണലത യാണ്
    ഇന്ത്യൻ എന്ന സിനിമയിലെ പാട്ടിലൂടെ അവർ എനിക്ക് ഇഷ്ടപ്പെട്ട ഗായികയായി മാറി
    അവരുടെ കിലുങ്ങുന്ന പോലുള്ള ശബ്ദമാണ് എന്നെ അവരുടെ ആരാധകനാക്കി ആയിരം കോടി പ്രണാമം 🌹🌹🌹🌹 അർപ്പിച്ചു കൊള്ളുന്നു

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 10 หลายเดือนก่อน +2

      സ്വർണലത കഴിഞ്ഞ്ഞേ
      ചിത്രയ്ക്ക് സ്ഥാനമുള്ളൂ
      അതിനു കാരണം
      ദെയ്‌വമകളുടെ ശബ്ദമാണ്
      വേറെ ആർക്കുണ്ട് ഇത്ര
      മധുരശബ്ദം
      സത്യം ജാനകിയുടെ ശബ്ദം
      പോലും ലതച്ചേച്ചിയുടെ
      ശബ്ദത്തിന്റെ ഒപ്പം എത്തില്ല
      പിന്നല്ലേ ചിത്ര

    • @HemanthIndeevaram-rs5go
      @HemanthIndeevaram-rs5go 4 หลายเดือนก่อน

      ഒരാളെ പ്രശംസിക്കാൻ മറ്റൊരാളെ താഴത്തേണ്ടതുണ്ടോ? സ്വർണലത കത്തിനിന്നപ്പോഴും ചിത്രയായിരുന്നു തെന്നിന്ത്യയിലെ നമ്പർ വൺ...​@@LijeeshLijeeshk-qq7be

    • @HemanthIndeevaram-rs5go
      @HemanthIndeevaram-rs5go 26 วันที่ผ่านมา +2

      ചിത്ര ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ നമ്പർ 1ആയിരുന്നു. അപ്പോൾ തമിഴിൽ മാത്രം സ്വർണലത ചിത്രയ്ക്ക് പിന്നിൽ രണ്ടാമതെത്തി. ഇതല്ലേ ചരിത്ര സത്യം? അല്ലാതെ സ്വർണലത കഴിഞ്ഞാണ് ചിത്രയ്ക്ക് സ്ഥാനം എന്നൊക്കെ ആരാധനമൂത്തു തള്ളല്ലേ 🤣🤣🤣

  • @jaseelmv1754
    @jaseelmv1754 ปีที่แล้ว +50

    നമ്മൾ മലയാളികൾ വേണ്ടത്ര ഉപയോഗിച്ചില്ല എന്ന് തോന്നുന്നു ...ഈ സ്വരമാധുര്യം ....ഈ ഗായികയെ കുറിച്ച് ഇത്ര detail ആയി അറിയുന്നത് ആദ്യമായാണ് ...thanks a lot....

  • @JoyalAntony
    @JoyalAntony ปีที่แล้ว +122

    സ്വർണലത മാം 🔥🔥🔥miss u ഇന്ന് ഉണ്ടായിരുന്നെങ്കിൽ ചിത്രയോടൊപ്പം ബഹുമാനം അർഹിക്കുന്ന ഗായിക ♥️മറ്റാരുടെയും ശബ്ദത്തിനില്ലാത്ത ഒരു ആകർഷണം അവരുടെ ശബ്ദത്തിനുണ്ട് &Energetic 🔥my most favourite voice & singer

  • @renjudas5184
    @renjudas5184 ปีที่แล้ว +43

    ചില്ലു പൊട്ടുന്ന പോലെ സ്വീറ്റ്‌ ആയ സൗണ്ട് ❤

  • @josephsam3032
    @josephsam3032 ปีที่แล้ว +11

    രണ്ട് പേരോട് മാത്രമാണ് ഇത്രയധികം ഇഷ്ടം തോന്നിയത്...
    1. ശോഭന
    2. സ്വർണലത

  • @santhoshrajan3884
    @santhoshrajan3884 ปีที่แล้ว +115

    എസ്. ജാനകി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള female ശബ്ദം സ്വർണലത aanu🥰🥰🥰😍😍😍😍. എന്തൊരു മാസ്മരിക ശബ്ദം aanu🥰

    • @harimenon8239
      @harimenon8239 ปีที่แล้ว +2

      Enikkum

    • @uniquevoice198
      @uniquevoice198 ปีที่แล้ว +4

      If she had existed today, Swarnalatha Amma would have been the owner of more fame than Janaki Amma.

    • @alexabraham4728
      @alexabraham4728 ปีที่แล้ว +1

      @@uniquevoice198 പി. സുശീലയുടെ പാട്ടുകൾ ഒന്നു കേട്ടു നോക്കൂ!

    • @regielizabethjoseph5065
      @regielizabethjoseph5065 ปีที่แล้ว +5

      Jeevichirunnapolu arum ethra ariyathae super gaayika ..
      Nammal chithra yeshudas. Evaraeyoku mathram poki pidichu Award oku vilambi ennittthu .. Pavam super gaayika..

    • @uniquevoice198
      @uniquevoice198 ปีที่แล้ว +2

      @@regielizabethjoseph5065 True aunty great words

  • @jayanpadmanabhan9766
    @jayanpadmanabhan9766 ปีที่แล้ว +35

    ഇപ്പോൾ മാത്രം അറിയുന്നു ഈ മനോഹരമായ ശബ്ദം സ്വർണ്ണലത ആയിരുന്നു എന്ന് . മലയാളത്തിന്റെ അഭിമാനം . ഇനി ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ മനസ്സിൽ വേദനയായിരിക്കും. ഹേ പാട്ടിന്റെ മഹാറാണി നിങ്ങൾ അറിയുന്നില്ലെങ്കിലും ഞാൻ നേരുന്നു ആയിരമായിരം ആശംസകൾ .....

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 ปีที่แล้ว +59

    ഒരു പ്രത്യേക മാസ്മരിക ശബ്ദമായിരുന്നു...എന്നും ആ ശബ്ദം മലയാളികൾ കേട്ടുകൊണ്ടേയിരിക്കും. ...പ്രണാമം ❤

  • @trichurprinters350
    @trichurprinters350 ปีที่แล้ว +24

    ഇത്രയും നല്ല പാട്ടുകൾ പാടിയത് ഇവരാണെന്ന് ഇപ്പോൾ ആണ് അറിയുന്നത്. ആ പാദങ്ങളിൽ കോടിപ്രണാമം 🌷🌷🌷🌷...
    ഈ അറിവ് ഞങ്ങളിൽ എത്തിച്ചു തന്ന താങ്ങൾക്കും നന്ദി അറിയിക്കുന്നു.

  • @pitchpipe7420
    @pitchpipe7420 ปีที่แล้ว +11

    സ്വർണലത മാമിൻ്റെ പാട്ടുകൾ ഒരുപാട് കേട്ടെങ്കിലും മരണ ശേഷം ആണ് പേര് പോലും അറിഞ്ഞത്... പക്ഷേ മരണപ്പെട്ടു എന്ന് ഇത് പോലെ ... പല വീഡിയോകളിലും പറയുമ്പൊ... എന്തൊ ഒരു ഹൃദയ വേദന😢😢😢😢
    കണ്ണീര് അറിയാതെ വരുന്നു...
    എൻ്റെ ആരും അല്ല ... നേരിട്ട് കണ്ടിട്ടും ഇല്ല ... പക്ഷേ സഹിക്കാൻ ആവുന്നില്ല😭😭

    • @jinusksk8698
      @jinusksk8698 4 หลายเดือนก่อน +1

      സത്യം

  • @iswaryathumbirajeev2226
    @iswaryathumbirajeev2226 ปีที่แล้ว +43

    സ്വർണലത മേടത്തെപ്പറ്റി ഇത്രയും അറിയാൻ പറ്റിയതിൽ താങ്കൾക്ക് ഒരുപാട് നന്ദി പറയുന്നു. വിശ്വസിക്കാനാവുന്നില്ല ഈ പാട്ട് സ്വർണ മേടമാണ് പാടിയത് എന്ന് ഇത് എന്റെ പുതിയ അറിവാണ്. ഈ പാട്ടുകളെല്ലാം നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകളാണ്. ഇതെല്ലാം മേടമാണ് പാടി എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. താങ്കൾക്ക് അതിന് ഒരുപാട് നന്ദി ഈ വിവരങ്ങൾ പറഞ്ഞു തന്നതിന്. മേടത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആയിരം കൈകൾ കൂപ്പുന്നു🙏🙏🙏. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ് അവസാനം പാടിയ മലയാള ആൽബത്തിലെ സോങ് ആണ്. കുടജാദ്രിയിൽ കുട ചൂടുമാ കുടമഞ്ഞു പോലെ ഈ പ്രണയം... ആ ശബ്ദത്തിനു മുന്നിൽ ആയിരം പ്രണാമം 🙏🙏.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +23

    ലതയുടെ മരണം 😥😥😥ഓർക്കുമ്പോൾ വല്ലാത്ത വിങ്ങൽ 😭😭😭ആ ശബ്ദം....
    ആഹാ.... അപാരം ❤❤❤❤

  • @manavankerala6699
    @manavankerala6699 ปีที่แล้ว +35

    വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇതിഹാസാമാണ് സ്വർണലത 🧚🌷🌷🌷🌷🌼🌻🌻🌻🌻🌹🌹🌹

  • @chandrikamp7553
    @chandrikamp7553 ปีที่แล้ว +20

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക ആയിരുന്നു സ്വർണലത .അവരുടെ പാട്ടുകൾ എന്നും എനിക്ക് ഹരമാണ്.

  • @njangandharvan3127
    @njangandharvan3127 ปีที่แล้ว +58

    ❤കൊച്ചിലെ മുതൽ കെട്ട വ്യത്യസ്‌ത ശബ്ദം❤ കേൾക്കുമ്പോൾ കൂടുതൽ കൗതുകം❤ സ്വർണ ലത ❤ കരയിപ്പിച്ചു❤ ഈ കമന്റ്‌ ഇടുമ്പോളും.... ❤❤❤❤ ഒരിക്കലും മരിക്കുന്നില്ല.... ജീവിക്കുന്ന ഞങ്ങളിലൂടെ.. ❤❤❤❤❤❤❤❤❤❤❤

  • @manikandanmanikandan4356
    @manikandanmanikandan4356 ปีที่แล้ว +11

    ഞാൻ ഒരുബിഗ് സ്വാർണലത ഫാനാണ് ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ട് വന്നതിനു ഒരുപാട് നന്ദി 🙏🙏🙏

  • @aswathybinu7937
    @aswathybinu7937 ปีที่แล้ว +8

    ഒരു. സ്റ്റീൽ. പാത്രം. നിലത്ത്. വീഴുന്ന. പോലെ. ശബ്ദം. ഒരു. നല്ല. ഫീൽ

  • @sivarajans9406
    @sivarajans9406 ปีที่แล้ว +37

    മഹാ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..... മലയാളികൾ അഭിമാനിക്കുന്നു താങ്കളെ ഓർത്ത് 🙏🙏🙏🙏🙏🌹🌹🌹🌹😭

  • @rudrabhairava2682
    @rudrabhairava2682 ปีที่แล้ว +31

    ഈ വീഡിയോ ഇട്ട് 12-മത് ദിവസം കാണുന്ന ഞാൻ! 💐നമ്മളെ ആകർഷിക്കുന്ന ഒര പ്രതേക സ്വരമായിരുന്നു സ്വർണ്ണലതയുടേത്. വളരെ ചെറുപ്പത്തിൽ ഈശ്വരന്റെ പ്രിയംകരിയായി മാറി....🕊

  • @chinnuzz7435
    @chinnuzz7435 ปีที่แล้ว +4

    സ്വർണലത സിംഗ് ഒരു രക്ഷയായില്ലാത്ത വോയിസ്‌ ആണ് ഒരുപാടിഷ്ടം 😘😘എന്റെ fvt singeril ഒരാള് സ്വർണലത മാം 😍😍😍attama therottama ഒരു രക്ഷയില്ല 😍😍😍ചില്ലു വോയിസ്‌ 😘😘

  • @dhaneshdrishya
    @dhaneshdrishya 8 หลายเดือนก่อน +3

    പാടിയ മെലഡി ആയിക്കോട്ടെ അടിച്ചു പൊളി ആയിക്കോട്ടെ പാടിയതെല്ലാം സൂപ്പർ ഹിറ്റ് സോങ് എന്താ വോയിസ് ഒരു വെറൈറ്റി വോയിസ് ഇതുപോലെ പിന്നേ പാട്ടുകാരിയും പുതിയത് വന്നിട്ടില്ല ❤❤❤❤

  • @sivarajkumar8475
    @sivarajkumar8475 ปีที่แล้ว +9

    സ്വർണ്ണലതയുടെ ശബ്ദവും ആലാപന ശൈലിയും വേറിട്ട്‌ നിൽക്കുന്നതാണു..എത്ര ടഫ്‌ സോങ്ങ്സും ഈസിയായ്‌ പാടിപോകുന്ന അനുഗ്രഹീത ഗായിക എ ആർ റഹ്മാന്റെ ഇഷ്ട ഗായികകളിലൊന്നു..ഇവർ പക്ഷെ ആരുമായ്‌ പ്രത്യേക ഇഷ്ടങ്ങളോ..മറ്റു ഷോ ഓഫുകളോ കാണിച്ചിരുന്നില്ല....മരണ ശേഷം ചില ഗായകർ സൂചിപ്പിചിരുന്നതാണു..അവരുടെ അസാധ്യ കഴിവുകൊണ്ട്‌ മാത്രമാണു പിന്നണി ഗാനരംഗത്ത്‌ അവർ ശോഭിച്ചിരുന്നത്‌..

  • @rajanceekanmeenz9456
    @rajanceekanmeenz9456 ปีที่แล้ว +32

    വ്യതിസ്ത ശബ്ദം t....s. ജാനകി അമ്മ, സ്വർണലത ആന്റി ❤❤❤❤❤❤❤❤❤❤❤

  • @sarathkc09
    @sarathkc09 ปีที่แล้ว +8

    ഒരുപാട് anugrahithayaya ഗായിക...മറക്കാനാവില്ല ജീവിക്കുന്നുന്മാണിക്ക kallal menja mani മാളികയിൽ.... 🙏🙏🙏🙏😭😭

  • @damayanthiamma9597
    @damayanthiamma9597 ปีที่แล้ว +3

    ചിത്ര യെക്കാൾ നല്ല സ്വരം.. ഒരു മണി നാദം പോലെ മനോഹരം..ദൈവം കൊണ്ട് പോയി .സ്വർഗത്തിൽ പാടി ക്കാനായി രിക്കും .അവിടെ പാടി രസിക്കട്ടെ .ഇനി .

  • @nandhumohan1868
    @nandhumohan1868 ปีที่แล้ว +26

    മണിമുകിലേ നീ പൊഴിയരുതേ..... (കുബേരൻ).... My fevt song

    • @wonderworld3399
      @wonderworld3399 ปีที่แล้ว +2

      ആ പാട്ടിൽ ചേച്ചിയുടെ ശബ്ദം വല്ലാത്തൊരു ഫീലിംഗാണ് ❤️❤️❤️

  • @___-em6py
    @___-em6py ปีที่แล้ว +9

    Mist dew drops ഇതു രണ്ടും ഞാൻ മിസ്സ് ചെയ്യാതെ കാണുമായിരുന്നു ...കുടജാദ്രിയിൽ കുട ചൂടുമാ എന്ന എൻ്റെ fvrt song കേൾക്കാൻ🥰❤️

  • @raghavkalarikkalraghavkala1258
    @raghavkalarikkalraghavkala1258 9 หลายเดือนก่อน +7

    Dynamic voice എന്നൊക്കെ പൂർണ്ണമായും ചേർത്ത് പറയാവുന്ന ഒരേയൊരു ശബ്ദം.... 🙏🏻, എന്നുള്ളെ.. എന്നുള്ളെ... എന്ന് പാട്ട് ആത്മാവിൽ ചെന്ന് തട്ടിയല്ലേ നില്ക്കു. പ്രണാമം 😢🙏🏻

  • @vishnuvikraman545
    @vishnuvikraman545 ปีที่แล้ว +34

    ഇതാണ് ശബ്ദം ❤️സ്വർണലത മാഡം 💜

  • @neenunimmi1074
    @neenunimmi1074 ปีที่แล้ว +16

    ഇത്രേം സുപ്പർ ഹിട്ടുകൽ പാടിയത് സ്വർണ്ണ ലത മാം ആയിരുന്നോ 😳🙏🌹💝

  • @vjneditz3856
    @vjneditz3856 ปีที่แล้ว +47

    സ്വർണലത mam ♥️ എൻ്റെ ഇഷ്ട ഗായികമാരിൽ ആദ്യം ഉള്ള പേര്... ഇപ്പോഴും ആ സ്വരം കേൾക്കുമ്പോ ഞാൻ ആലോചിക്കാറുണ്ട് ഇത് എന്ത് സ്വരം ആണ് സ്വർണലത mam ന് കിട്ടിയിരിക്കുന്നത് എന്ന് ..മനുഷ്യനെ പിടിച്ച് ഇരുത്തികളയും.. വല്ലാത്ത ഒരു ആകർഷണം ഉള്ള സ്വരം ആണ് ... The Humming Queen Of India ♥️

  • @Nithinrajful
    @Nithinrajful ปีที่แล้ว +3

    സ്വർണലതയും spb ഉം ചേർന്ന് പാടിയ കാതലെന്നും.. എന്ന പാട്ടു കേട്ടു വട്ടായി റിങ്ടോനും വാട്സ്ആപ്പ് സ്റ്റാറ്റസ് ഉം ഇട്ടു യൂട്യൂബ് ഇൽ കയറി ഇതു കണ്ട് കുളിരു കോരുന്ന ലെ ഞാൻ.... ആ വാനമ്പാടിയുടെ ശബ്ദം നിലച്ചു പോയതിൽ അതിയായി ദുഖിക്കുന്നു.. പിന്നെ എക്സപ്ഷണൽ ജന്മങ്ങൾ ഒക്കെ കുറച്ചു കാലമേ ജീവികത്തുള്ളൂ..🙏❤️

    • @rafimotiv2762
      @rafimotiv2762 6 หลายเดือนก่อน

      Njanum 😃💞💞
      വല്ലാത്തൊരു ഫീൽ ആണ് ❤

  • @omanas1517
    @omanas1517 ปีที่แล้ว +3

    എന്റെ ജീവന്റെ ജീവനാണ് മധു ചന്ദ്രലേഖ എന്ന ഗാനം സ്വർണ ലത ചേച്ചിയുടെ ആഗാനം ഞാൻ പാട്ട് groopil പാടാറുണ്ട് എത്ര സുന്ദരമായ സപരം ആ നഷ്ടം സഹിക്കാനാവില്ല എല്ലാ പാട്ടും ഇഷ്ടമാണ് എന്നും മധു ചന്ദ്ര ര ലേഖ കേട്ടാണ് ഞാൻ ഉറങ്ങുന്നതും.

  • @sudheeshsudhi6796
    @sudheeshsudhi6796 ปีที่แล้ว +43

    അസാധ്യ കഴിവുള്ള ഒരു അതുല്യ ഗായിക തന്നെയായിരുന്നു സ്വർണലത madom. ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കിൽ അവർക്ക് മേലെ ഒരു ഗായകർക്കും എത്താൻ സാധിക്കില്ലായിരുന്നു.ഇത് ശരിയാണെന്നു തോന്നാൻ അവർ പാടിയ പാട്ടുകൾ തന്നെ മതിയാവും. വളരെ അപൂർവം വ്യക്തിത്വങ്ങൾ മാത്രമേ മരിച്ചു കഴിഞ്ഞാലും നമ്മുടെ മനസ്സിൽ ഇങ്ങനെ മായാതെ നിൽക്കുകയുള്ളു. We are very very miss u mam🙏🏻🙏🏻🙏🏻

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +6

      താങ്കൾ പറഞ്ഞത് ശരിയാണ്....
      💞💞
      അവർ innu ജീവിച്ചിരിപ്പുണ്ടെങ്കിൽ എതിരാളികൾ ഇല്ലാതെ അവർ പടിത്തിമർകുമായിരുന്നു 😔😔😔😔

  • @Mdnvnkl
    @Mdnvnkl ปีที่แล้ว +8

    KS Chithra ക്ക് ശേഷം അതി മനോഹരമായ ശബ്ദവുമായെത്തിയ അനുഗ്രഹീത ഗായിക.. ഒരു വിധത്തിലും south ഇന്ത്യൻ സംഗീത ലോകത്തിനു അവഗണിച്ചു മാറ്റിനിർത്താൻ പറ്റാത്ത ശബ്ദത്തിനുടമ... പക്ഷെ മലയാള സംഗീത ലോകം അന്നും അകറ്റി നിർത്തിയിരുന്നു ഈ അനുഗ്രഹീത ഗായികയെ... സുശീല,ജാനകി, വാണി ജയറാം എന്നിവരുടെ ശബ്ദ മാധുര്യത്തിന് ഒപ്പം തന്നെ എന്ന് തെളിയിച്ച അത്ഭുത ഗായികക്ക് .... പ്രണാമം 🙏

    • @uniquevoice198
      @uniquevoice198 ปีที่แล้ว +1

      Swarnalatha had unique voice

    • @ashrafashrafameen293
      @ashrafashrafameen293 ปีที่แล้ว +1

      ഗോൾഡവോയ്സ്

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +1

      @@ashrafashrafameen293 പകരം വക്കാനില്ലാത്ത സ്വരമാധുര്യം

    • @abhilashkp9434
      @abhilashkp9434 4 หลายเดือนก่อน +1

      ഒപ്പം എന്നല്ല "അതിക്കും മേലെ"🙏🙏🙏

  • @surendranp7652
    @surendranp7652 ปีที่แล้ว +6

    ശ്രീമതി സ്വർണലതയുടെ ശബ്ദം ഏറ്റവും മികച്ചതാണ്. എന്തുകൊണ്ടോ സ്വർണലതയുടെ പാട്ടുകൾ ആർക്കും തിരിച്ചറിയാൻ കഴിയുന്നില്ല. ഇനിയെങ്കിലും മറ്റു ഗായികന്മാരെ പോലെ സ്വർണ ലതയുടെ ഗാനങ്ങളും ആസ്വാദകരെ കേൾപ്പിക്കണം.

  • @rajitm9365
    @rajitm9365 ปีที่แล้ว +18

    സൂപ്പർ പാട്ടുകാരിയാണ് അടിപൊളി വോയിസ്‌ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഗായിക ആയിരുന്നു പ്രണാമം 🌹🌹

  • @kirankarthik1287
    @kirankarthik1287 ปีที่แล้ว +15

    ഒരു തുള്ളി കണ്ണുനീർ വീഴാതെ ഈ വീഡിയോ കാണുവാൻ കഴിയില്ല 😢

  • @user-hc2ek1sr9q
    @user-hc2ek1sr9q ปีที่แล้ว +14

    വല്ലാത്തൊരു സങ്കടം ആണ്, 22വർഷമായി ഞാൻ സ്വർണലതയുടെ ആരാധകൻ ആയിട്ട് 😥🙏

  • @mohanratheesh7444
    @mohanratheesh7444 ปีที่แล้ว +12

    ചിലങ്ക യുടെ സ്വരമുള്ള ആ ശബ്ദം, ഇപ്പോഴും എപ്പോഴും. ഇഷ്ടം

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว +22

    സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ "സ്വർണ്ണ നാദം"

  • @bijugeorge4144
    @bijugeorge4144 ปีที่แล้ว +17

    ചിന്ന തമ്പി ദളപതി ഗോകുലം അങ്ങനെ പിന്നെ ഒരുപാട് ഒരുപാട് ഒരുപാട് മലയാളികരുടെ പ്രിയങ്കരിയായ പൊന്നോമന ഗായക സ്വർണലത മറക്കില്ല ഒരിക്കലും ആ ശബ്ദം

  • @anadhuraj8996
    @anadhuraj8996 ปีที่แล้ว +72

    'സില്ലുന് ഒരു കാതൽ' എന്ന സിനിമയിലെ എക്കാലത്തെയും hit ആയ
    "മുൻബേ വാ എൻ അൻബേ വാ" എന്നാ ഗാനം റഹ്മാൻ സ്വർണലതയ്ക്കു വേണ്ടി പാടിയ്ക്കാൻ തീരുമാനിച്ചതായിരുന്നു.അവസാന വർഷം അസുഖം മൂലം ഏതാണ്ട് പൂർണമായി സിനിമയിൽ നിന്നു വിട്ടുനിന്ന ഗായികയുടെ ആഭാവത്തിൽ ആ ഗാനം പിന്നീട് ശ്രെയാ ഘോഷാൽ പാടി..

    • @Amal-hl4he
      @Amal-hl4he ปีที่แล้ว +5

      Aa movie il kummi adi enn song und ..

    • @isleofnirvana1332
      @isleofnirvana1332 ปีที่แล้ว +4

      Appo avar aa moviel vere paat paadiyatho, veruthe thallalle,
      SG nailed munbe va 🔥❤️

    • @Amal-hl4he
      @Amal-hl4he ปีที่แล้ว +3

      @@isleofnirvana1332 swarnalatha mam nu venditt aan aa song prepare cheythath.. But asukham badhich nikkunna avar heavy breath aavashyamulla oru tough song aan paadiyathennorkkuka... Pinne swarnalatha oru experienced singer aan.. Over remuneration avashyapettirunnu avarde brother..Avarude aa pathetic condition, SG oru starting singer aayond valya remuneration aavashyamilla athond director aa new singerinu nalkiyathaan...
      Next song 1 year kazhinjaan released aayath(rangu rangamma).pinne marana shesham 3 movie songs koodi release aayitund...

    • @isleofnirvana1332
      @isleofnirvana1332 ปีที่แล้ว +1

      @@Amal-hl4he SG kku kuranja remuneration aayirikkilla, bcz She is a bollywood singer and 2 time national award winner befor record this song (2002,2005).And she also established in kollywood with other songs.

    • @amalrajamaloottan4103
      @amalrajamaloottan4103 ปีที่แล้ว +1

      ....എങ്കിലും ആ സിനിമയിൽ ഒരു ഗാനം പാടാൻ കഴിഞ്ഞു...ശ്വാസതടസം മൂലം മുൻപേ വാ എന്ന ഗാനം റഹ്മാൻ ശ്രേയയ്ക് നൽകുകയായിരുന്നു....

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 ปีที่แล้ว +31

    ഈ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി സഹോദരാ❤️👍വളരെ ഇഷ്ടപ്പെട്ട ഗായികയാണ് സ്വർണലത....ഇത്രയും ഗാനങ്ങൾ ഇവർ പാടിയതാണെന്ന് ഇപ്പോളാണ് അറിയാൻ കഴിഞ്ഞത്.അഭിനന്ദനങ്ങൾ👍🙏

  • @safetythamizha2076
    @safetythamizha2076 ปีที่แล้ว +17

    I am from TN
    Kerala people missed to celebrate swarna Amma .

  • @amalrajamaloottan4103
    @amalrajamaloottan4103 ปีที่แล้ว +18

    6 ആയിരമല്ല...എണ്ണായിരത്തിയഞ്ഞൂറിധികം ഗാനങ്ങൾ പാടി....നിത്യതയിൽ മറഞ്ഞുപോയി...

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +42

    എന്റെ പ്രിയ ഗായിക
    ❣️മാണിക്യകല്ലാൽ
    ❣️ഒരു തരി കസ്തൂരി
    ❣️പൊട്ട് കുത്തടി
    ❣️വാർത്തിങ്കൽ തെല്ലലേ
    ❣️കുടജാദ്രിയിൽ
    ❣️നന്ദലാല
    ❣️മണിമുകിലേ
    ❣️ഓരോ നാളും നാളും കാത്തിരുന്നു
    ❣️കടമിഴിയിൽ
    ❣️മുക്കാല
    ഒരിക്കലും മറക്കില്ല 😢 ആ മാധുര്യ ശബ്ദം 😘😘

    • @ananth3982
      @ananth3982 ปีที่แล้ว +2

      ഇല്ലിക്കാടും മാലേയമണിയും ❣️

    • @arunakumartk4943
      @arunakumartk4943 ปีที่แล้ว

      മധു ചന്ദ്രികേ നീ മറയുന്നുവോ?...

    • @mr.riderking1560
      @mr.riderking1560 ปีที่แล้ว

      എല്ലാടത്തും ഉണ്ടല്ലോ aparne 🥰

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว +1

      Havva havva song

    • @abhilashkp9434
      @abhilashkp9434 4 หลายเดือนก่อน

      ജ്യുറാസിക് പാർക്കില്ലെന്ദ്ര് സുഖമാനജോടികൾ ❤️❤️❤️what a style n what a voice 🙏🙏🙏🙏

  • @itsmejosh7405
    @itsmejosh7405 ปีที่แล้ว +20

    Spotify യിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് സ്വർണലത, ജാനകി ഇവരുടെ പാട്ടുകൾ ആണ്

  • @simi-u9b
    @simi-u9b ปีที่แล้ว +11

    മഞ്ഞുരുകും പോലെ കുളിര് കോരുന്ന ശബ്ദം .. മുത്തുകൾ ചേർത്തിണക്കിയ മാലപോലെ സംഗതികൾ മറ്റേതൊരു ഗായികയേക്കാളും ഉന്നതിയിൽ എത്തണ്ട ഗായിക ആയിരുന്നു

  • @sanafathima7921
    @sanafathima7921 9 หลายเดือนก่อน +6

    ഇപ്പഴും നമ്മുടെയൊക്കെ മനസ്സിൽ മായാതെ നിൽക്കുന്ന ആ ശബ്ദത്തിന്റെ ഉടമ സ്വർണ്ണലതയുടെ ഇത്രയും പാട്ടുകളും വിശേഷങ്ങളും ആരാഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്ത തങ്ങൾക്കു ഒത്തിരി നന്ദി 🙏🌹

  • @sreejithsurendra3555
    @sreejithsurendra3555 ปีที่แล้ว +35

    സ്വർണ്ണക്കാ... അത്രയേറെ സങ്കടപെടുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഒറ്റ സ്വരം.. അത്രക്ക് ഇഷ്ടം ആണ് ❤❤❤❤❤❤❤❤ രാകേഷേ.. സ്വർണ്ണക്കായുടെ പാട്ടുകളെ കുറിച്ചു ഇത്രയും detailed ആയിട്ടുള്ള വീഡിയോ ആദ്യമായാണ് കാണുന്നെ.. താൻ പൊളിയാണ്

  • @vinodg1289
    @vinodg1289 ปีที่แล้ว +18

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട വോയ്സിൽ ഒന്ന് സ്വർണo പോലെ പാടിയ ഗായിക ബിഗ്‌ സല്യൂട്ട് ❤👍🌹♥️

  • @rejij298
    @rejij298 ปีที่แล้ว +5

    പ്രിയ സഹോദരി ഓർമ്മക്കുറിപ്പ് തന്നതിന് ആദരാഞ്ജലികൾ

  • @rajeebpmla46
    @rajeebpmla46 ปีที่แล้ว +60

    ഒരു തരി കസ്തൂരി,മണിമുകിലേ, കഴിവതും എല്ലാ ദിവസവും കേൾക്കുന്ന പാട്ടുകളാണ്.

  • @user-oo1de2us3o
    @user-oo1de2us3o ปีที่แล้ว +43

    മാലയിൽ യാരോ......
    അന്തിയിലെ വാനം.....
    ഞാൻ ഏരിക്കര മേലിരുന്ത്‌......
    മാസി മാസമാനാത് പൊണ്ണ്......
    മലെയ് കോയിൽ വാസലിൽ.......
    എന്നും കേൾക്കുന്ന സ്വർണലതയുടെ അതിമനോഹര സ്വരധാരയിൽ ചില പാട്ടുകൾ ❤️❤️❤️❤️

  • @sajithbalan85
    @sajithbalan85 3 หลายเดือนก่อน +2

    കുടജാദ്രിയിൽ കുടചൂടുമാ... കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.... കാലമേ... സ്വർണ്ണലത മാം ജീവിക്കുന്നു ഓരോ സംഗീത ആസ്വധകരുടെയും മനസ്സുകളിൽ.. 😭🌹

  • @hemalatha.p.a-4368
    @hemalatha.p.a-4368 ปีที่แล้ว +31

    ആ വാനമ്പാടിക്ക്... ഇനിയും നല്ല tribute നൽകാനില്ല.... Hats of you Bro

  • @deepakdeeputty7531
    @deepakdeeputty7531 ปีที่แล้ว +383

    സ്വർണലത പാലക്കാട്ടുകാരി ആണെന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നൂ❤❤❤

    • @uniquevoice198
      @uniquevoice198 ปีที่แล้ว +14

      Palakkad chittur elapully

    • @jomol600
      @jomol600 ปีที่แล้ว +7

      എന്റെ നാട്ടുകാരി പാലക്കാട് ചിറ്റൂർ

    • @sreesreeji8352
      @sreesreeji8352 ปีที่แล้ว +5

      അതെ പാലക്കാട് ചിറ്റൂർ

    • @Lalgudisurya
      @Lalgudisurya ปีที่แล้ว +4

      @@jomol600 ohh supper❤

    • @Adin.aaan___
      @Adin.aaan___ ปีที่แล้ว +2

      Super singer. Swarnalatha❤❤❤❤

  • @binupalliparambilbalan2228
    @binupalliparambilbalan2228 ปีที่แล้ว +41

    ഈ പാട്ടുകൾ ഒക്കെയും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പകുതിയും ലതയാണ് പാടിയതെന്ന് അറിയില്ലാരുന്നു.

  • @DelphyDenny
    @DelphyDenny ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക "സ്വർണ്ണലത" മേ൦
    മറക്കില്ല ഒരിക്കലും 😔😔😔😔

  • @binipeter5102
    @binipeter5102 ปีที่แล้ว +7

    ഉണ്ട് ഞാനും അവരുടെ ഫാൻ ആയിരുന്നു... ഇന്നും.. സങ്കടമുണ്ട്

  • @rahulvm2582
    @rahulvm2582 ปีที่แล้ว +5

    സ്വർണലത യെ കുറിച് പറയുമ്പോൾ
    1994 ൽ ഇറങ്ങിയ
    Shankar - Prabhudeva -
    A R Rahman കൂട്ടുകെട്ടിൽ ഇറങ്ങിയ
    "കാതലൻ" ചിത്രത്തിലെ
    , Singer Mano യോടൊപ്പം ആലപിച്ച
    "മുക്കാല മുക്കാബല "
    ഈ ഗാനം എടുത്തു പറയണം
    അക്കാലത്തു Trent setter
    ആയിരുന്ന ഗാനം
    അന്നും ഇന്നും തലമുറകൾക്ക് ജനപ്രിയമായ ഗാനം

  • @leogaming5231
    @leogaming5231 ปีที่แล้ว +4

    Anaswara gayikakku pranamam.veendum kelkumbol enthoru sukham🌹🌹🌹🌹🌹🌹

  • @lenin3438
    @lenin3438 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് വീഡിയോ താങ്ക്സ് ബ്രോ

  • @blackcats192
    @blackcats192 ปีที่แล้ว +3

    Valarey nerathey vidaparanna nalloru gayika ....

  • @khaleelrahim9935
    @khaleelrahim9935 ปีที่แล้ว +12

    സ്വർണലത ഒരു വ്യത്യസ്ത ശബ്ദത്തിൽ ഒരു പാടു നല്ല പാട്ടുകൾ പാടി അകാലത്തിൽ പൊലിഞ്ഞുപോയ ഗായിക , പ്രണാമം

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 ปีที่แล้ว +9

    സ്വർണം പോലെ ആ സൗണ്ട്... ചിത്ര chechi.. സ്വർണ ലത 👍

  • @gopikap84
    @gopikap84 ปีที่แล้ว +8

    ഇഷ്ട്ടപ്പെട്ട ഒരു പാട്ട്ക്കാരിയായിരുന്നു എനിക്ക്. അന്ന് ആ വാർത്ത കേട്ടപ്പോൾ മനസ്സ് തകർന്നു പോയി..ലോകത്തോട് വിട പറഞ്ഞപ്പോൾ ഒരിക്കലും വിട പറയാത്ത ഇഷ്ട്ടം മനസ്സിൽ എവിടെയോ വിങ്ങുന്നു...🥺🥺🥺🥺🙏🙏🙏🙏🙏🙏😢😢😢😢😭😭😭😭😔😔😔

  • @achuthp.k4567
    @achuthp.k4567 ปีที่แล้ว +16

    ജീവിച്ചിരിക്കുമ്പോൾ ഈ അതുല്യ ഗായികക്ക് അർഹിച്ച യാതൊരു അംഗീകാരവും പരിഗണയും നമ്മുടെ ഇൻഡസ്ടറി നൽകില്ല. അവരുടെ മരണ വാർത്ത മാതൃഭൂമി ന്യൂസ്‌പേപ്പറിന്റെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി പോയ്യി. Its only after her death most of the film lovers noticed her

  • @sameeyaak5411
    @sameeyaak5411 ปีที่แล้ว +5

    My favorite
    Varthingal chellalle..
    Manjil pootha sandhye..
    Ellikkadum...❤❤❤❤❤❤❤തീരാ നഷ്ടം 😢

  • @diganful
    @diganful ปีที่แล้ว +9

    ഞങ്ങളുടെ പാലക്കാട്ടുകാരി സ്വർണലത ma’am 🌹❤️

  • @cksasi2660
    @cksasi2660 ปีที่แล้ว +24

    ഈ സൂപ്പർ ഹിറ്റ് ഗാനങൾ പാടിയത് ഈ കുട്ടിയാണന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ വേറിട്ട ശബ്ദം കേൾക്കുമ്പോഴെക്കെ ഇത് പാടിയത് ആരാണന്ന് അറിയില്ലായിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരിക്ക് എന്റെ പ്രണാമം🙏

  • @rajeevkallummal966
    @rajeevkallummal966 ปีที่แล้ว +5

    എസ്. ജാനകിക്ക് ശേഷം വ്യത്യസ്ത ശബ്ദ വ്യതിയാനങ്ങൾ പാടാൻ കഴിഞ്ഞ ഗായികയാണ് സ്വർണ്ണലത എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നത് സ്വാഭാവികം.എസ്. ജാനകി, ലതാ മങ്കേഷ്ക്കർ എന്നിവരുടെ ശ്രണിയിൽ വരുന്ന പേരാണ് സ്വർണ്ണലത. കേരളം വേണ്ടത്ര പരിഗണന നല്കിയില്ല...

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว

      കറക്റ്റ്....
      Chithra സുജാത തുടങ്ങിയവയൊക്കെ വേറെ സ്റ്റൈൽ ആണ്...