Sruthiyil Ninnuyarum Naada Shalabhangale || Chithra Arun || live performance

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 221

  • @sunilkrr4490
    @sunilkrr4490 8 วันที่ผ่านมา +1

    സൂപ്പറായിട്ടു പാടി ♥️♥️♥️.

  • @ajikumar1590
    @ajikumar1590 ปีที่แล้ว +10

    എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ നന്നായി പാടി 👌👌👌👌👌മനോഹരമായ ആലാപനം 👌👌👌👌👌👌👍👍👍👍👍👍

  • @binu479
    @binu479 11 หลายเดือนก่อน +4

    എന്ത് മനോഹരമായി പാടുന്നു..... ഈസിയായി ..... congrats

  • @roysebastian-official
    @roysebastian-official 2 ปีที่แล้ว +11

    Beautiful quality voice, brilliant voice control and very good "layam". You are a very good singer Chithra.

  • @roykalath9417
    @roykalath9417 ปีที่แล้ว +6

    അതി മനോഹരമായി ആലപിച്ചു അഭിനന്ദനങ്ങൾ

  • @JithinJithin-n7t
    @JithinJithin-n7t 10 หลายเดือนก่อน +3

    ഇപ്പോഴാ ചേച്ചീന്റെ സോങ്ങ് ഞാൻ കേൾക്കുന്നത് സൂപ്പറായിട്ടുണ്ട്👍🏻👌😍😍

  • @AliasKurian-g4b
    @AliasKurian-g4b 11 หลายเดือนก่อน +3

    There is no doubt that Chitra Arun is a great singer. Very good singer.

  • @babyvp2171
    @babyvp2171 2 ปีที่แล้ว +4

    മറ്റൊരു ചിത്ര തന്നെ. ആശംസകൾ

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr 10 หลายเดือนก่อน +1

    വാ..,. എന്താ... ഗാനം..... !ഇത് കണ്ടില്ല..കണ്ടാൽ എപ്പഴേ... കേൾക്കുമായിരുന്നേനേ...അഭിനന്ദനങ്ങൾ...❤

  • @nandushorts3281
    @nandushorts3281 2 ปีที่แล้ว +5

    മനോഹരമായി പാടി,,,,❣️❣️❣️❣️❣️❣️
    ആശംസകൾ നേരുന്നു,,,💐💐💐💓💓💖💖💖🌹🌹🌹

  • @rejivt9133
    @rejivt9133 4 หลายเดือนก่อน +3

    മനോഹരം ചേച്ചി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +3

    A hit song of the 80s makes its way in to the hearts of listeners, thanks to Chithra Arun
    who presents the song with lot of clarity, simplicity and beauty. Listeners gets assimilated
    with the song , whenever Chithra Arun sings , as her quality of voice makes reverberations
    in the minds of listeners , as they tend to merge with the beauty of the song. In the process,
    the most difficult song also looks simple in the hands of Chithra Arun, like the one we are
    listening to.

  • @prasadchengannur13
    @prasadchengannur13 2 ปีที่แล้ว +10

    മനോഹരമായി പാടി, ആശംസകൾ💙♥️

  • @kishorkumar2008
    @kishorkumar2008 2 ปีที่แล้ว +12

    അതിമനോഹരമായ പാടി അഭിനന്ദനങ്ങൾ.. 👍

  • @ManikandanA-gh5oj
    @ManikandanA-gh5oj 9 หลายเดือนก่อน +1

    Super song super voice chithra very sweet beautiful singing thamil nadu ❤❤❤❤❤🎉🎉🎉

  • @seemaantony4114
    @seemaantony4114 2 ปีที่แล้ว +5

    Wow..........
    ചിത്ര അരുൺ ജി,....
    👍.. 👍... 👌... 👌... ✌️
    🙏 G B U 🙏
    അഭിനന്ദനങ്ങൾ...... 🌹
    .... ❤

  • @lalirpillai9373
    @lalirpillai9373 2 ปีที่แล้ว +3

    ലയമാം തിരുമധുരവുമായി എന്റെ പ്രിയകൂട്ടുകാരി എന്നെന്നും മുന്നോട്ട്..... Luv u more n more dear Chithra❤️❤️❤️

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 ปีที่แล้ว +3

    Very nice song.... and nicely Sung 🌻♥🌻. Sree chithra Arun. Congrats. 🌹🙏🙏

  • @mayababu2474
    @mayababu2474 2 ปีที่แล้ว +2

    👌👌👌nice dear chithra😍😍😍

  • @sheejafernandez9804
    @sheejafernandez9804 2 ปีที่แล้ว +3

    Amazing performance, 🏆🎁🏆

  • @pillairakhi11
    @pillairakhi11 2 ปีที่แล้ว +4

    I am your new fan, amazing voice and singing.... 🙏

  • @elizabethdavis6913
    @elizabethdavis6913 10 หลายเดือนก่อน

    Enikku ettavum ishtamulla enne etho oru lokathekku kondupokunna pattu. Ettavum nannayi padi. Kelkkunnathu ippozhanu. Thank you.

    • @kaladevivs3632
      @kaladevivs3632 9 หลายเดือนก่อน

      2 പദങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ ചില അക്ഷരങ്ങൾ മാറി മറ്റൊന്നാകുന്നത് ഗ്രാമറിൽ ഉള്ളതു തന്നെ. അതു കൊണ്ട് മനസ്സിൻ്റെയുപവനത്തിൽ എന്ന് പാടുന്നത് തെറ്റല്ല . എന്നാൽ മനസ്സിൻ്റെ എന്ന വാക്കു കഴിഞ്ഞ് gap ഇട്ട് അഥവാ മുറിച്ച ശേഷം യുപവനത്തിൽ എന്നു പാടിയാൽ തീർച്ചയായും തെറ്റാണ്. അവിടെ ഉപവനത്തിൽ എന്നു തന്നെ പാടണം. പല്ലവി പിന്നീട് ആവർത്തിക്കുന്ന ഭാഗങ്ങളിൽ ആ കുട്ടി അങ്ങനെ മുറിച്ചും (എന്നാൽ ശരിയായി തന്നെ) പാടിയിട്ടുമുണ്ട്. അച്ചൻ ഉണ്ട് എന്നു Speed ൽ അല്ലെങ്കിൽ ഒരുമിച്ച് പറയുമ്പോഴും എഴുതുമ്പോഴും അച്ഛനുണ്ട് എന്നല്ലേ പറയാറും എഴുതാറും അല്ലാതെ അച്ഛൻഉണ്ട് എന്നല്ലല്ലോ.

    • @kaladevivs3632
      @kaladevivs3632 9 หลายเดือนก่อน

      വളരെ വളരെ ഭംഗിയായി പാടി ചിത്രാ🤗🤗🤗👌👌👌

  • @WestendProductionandMarketing
    @WestendProductionandMarketing 9 หลายเดือนก่อน

    I became the fan of Chitra Arun..respect..wah from Bangalore

    • @ChithraArun
      @ChithraArun  9 หลายเดือนก่อน

      Thank you

  • @gigigeorge7232
    @gigigeorge7232 2 ปีที่แล้ว +8

    ഓർക്കസ്ട്രാ ബോർ : വയലിൻ ഇല്ലത്തത്കൊണ്ട് ആയിരിക്കും... 😔ചേച്ചി നന്നായി പാടി 👌🥰

  • @sudheeshkumar5307
    @sudheeshkumar5307 ปีที่แล้ว +1

    Speechless...
    Almost perfection attained...❤

  • @jayanjayan-cg9cw
    @jayanjayan-cg9cw 3 หลายเดือนก่อน

    ഏതൊരു ഓർക്കസ്ട്രാ ഗാനമേളയിലും ഗാനമേള വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ വയലിൻ എന്ന സംഗീതോപകരണം വളരെ ആവശ്യമാണ്

  • @gopalakrishnanps1590
    @gopalakrishnanps1590 2 ปีที่แล้ว +1

    എത്ര നന്നായി പാടുന്നു

  • @jaya820
    @jaya820 2 ปีที่แล้ว +3

    Devine rendition as always

  • @salahudeenchalu9597
    @salahudeenchalu9597 2 ปีที่แล้ว +3

    Lovely voice.. ♥🙏

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 ปีที่แล้ว

    Enikku Etta vum ishttappetta ganam valare sumdaramayittu padithannu valare nandi mam super super

  • @Muralidharan.K
    @Muralidharan.K 2 ปีที่แล้ว +4

    Excellent voice

  • @pssmena
    @pssmena 2 ปีที่แล้ว +2

    Excellent singing. 👍💕

  • @paulmd9532
    @paulmd9532 2 ปีที่แล้ว +1

    Manoharamaya Hanan feel ottum kalayathea Paadi Entea faverat Song

  • @neelakantannair1985
    @neelakantannair1985 2 ปีที่แล้ว +1

    മനോഹരമായി പാടി. ആശംസകൾ

  • @bijucity
    @bijucity 2 ปีที่แล้ว +3

    Beautiful voice

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว

    ബ്യൂട്ടിഫുൾ Rendition. ❤

  • @ushasudhakaran1586
    @ushasudhakaran1586 2 ปีที่แล้ว +3

    Excellent singing 🌹

  • @saraswathivimal3916
    @saraswathivimal3916 2 ปีที่แล้ว +3

    Superb 👍

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 2 ปีที่แล้ว +1

    Athimanoharamayi paadi. Ente college kaalam. Daivam anugrahikatte

  • @sreenarayanan6315
    @sreenarayanan6315 2 ปีที่แล้ว

    വളരെ നന്നായി ആലപിച്ചിരിക്കുന്നു 👍🏻👍🏻👍🏻

  • @bipinadinesh4380
    @bipinadinesh4380 ปีที่แล้ว

    So sweet dear...we are blessed to hav a divine singer like you..❤️❤️❤️❤️❤️

  • @kskhyd5300
    @kskhyd5300 2 ปีที่แล้ว

    Hattsoff of to u madam for excellent.song & ur voice.Pray God to give u Good health.

  • @jithincalicut9591
    @jithincalicut9591 2 ปีที่แล้ว +3

    Awesome.....❤

  • @divyaviswam6959
    @divyaviswam6959 2 ปีที่แล้ว +2

    Superb,...

  • @georgemathewpunchakkala302
    @georgemathewpunchakkala302 7 หลายเดือนก่อน

    Amazing chithra Arun....Congrats 🥰❤

  • @johnmathew4772
    @johnmathew4772 7 หลายเดือนก่อน

    Astonished at your performance
    Listened to your songs at TDM Hall the other day

  • @bettysabu4719
    @bettysabu4719 ปีที่แล้ว

    Super song congratulations chithra arun❤❤❤❤

  • @shanavasshayan
    @shanavasshayan 9 หลายเดือนก่อน

    What a feel .Thank you .

  • @GeorgeTV-b4b
    @GeorgeTV-b4b หลายเดือนก่อน

    Excellent sound Dear
    ❤❤❤❤🎉❤🎉❤

    • @ChithraArun
      @ChithraArun  หลายเดือนก่อน

      Thanks for listening

  • @c.k.sasidharan1919
    @c.k.sasidharan1919 7 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്.

    • @ChithraArun
      @ChithraArun  7 หลายเดือนก่อน

      Thank you 🙏

  • @AjithKumarEK
    @AjithKumarEK 2 ปีที่แล้ว

    Sruthi sudham... Chithra !!!! awesome 💕

  • @ajithvarma7055
    @ajithvarma7055 8 หลายเดือนก่อน

    Wonderful voice...

  • @praneshkumar8001
    @praneshkumar8001 4 หลายเดือนก่อน +1

    Excellent performance

  • @PradeepKumar-fd6cf
    @PradeepKumar-fd6cf 10 หลายเดือนก่อน

    Beautiful singer❤❤❤❤❤🎉

  • @supriyajayaraj
    @supriyajayaraj 2 ปีที่แล้ว +2

    സൂപ്പർ 😍😍😘😘😘

  • @francisantony71
    @francisantony71 ปีที่แล้ว

    നന്നായി പാടി 👍🏾👍🏾👍🏾

  • @kvsarchive4473
    @kvsarchive4473 7 หลายเดือนก่อน

    Brilliant singing.. 👌👌👌 Loved it. 👍

    • @ChithraArun
      @ChithraArun  7 หลายเดือนก่อน

      Thank you

  • @resildageorge6074
    @resildageorge6074 2 ปีที่แล้ว

    Very beautiful.....super

  • @11sambad
    @11sambad 2 ปีที่แล้ว +3

    🙏🙏🙏 very nicely presented 🙏🙏. But why you are not taken the happy version of the same song ? I think because of the shortage of background instruments . All the best 🙏🙏🙏 the vocal cord is very nice please keep it up. Regards. D. Samba moorthy Navi Mumbai.

  • @sivaprasad947
    @sivaprasad947 2 ปีที่แล้ว +1

    Best wishes for you

  • @ashamk9204
    @ashamk9204 2 ปีที่แล้ว +1

    Beautiful song❤

  • @GeorgeTV-b4b
    @GeorgeTV-b4b 5 หลายเดือนก่อน

    Super... super.. sound ❤❤❤❤

    • @ChithraArun
      @ChithraArun  5 หลายเดือนก่อน

      Thanks for listening

  • @DesignHubCo
    @DesignHubCo 2 ปีที่แล้ว +1

    Beatiful!

  • @jeldishjoy4420
    @jeldishjoy4420 2 ปีที่แล้ว +1

    Marvelous ❤

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +1

    Very nice 👍
    Beautiful 🥰

  • @hareeshanputhiyadathe8447
    @hareeshanputhiyadathe8447 2 ปีที่แล้ว +1

    Beautiful 🌹🌹🌹🌄🌄🌄

  • @GeorgeTV-b4b
    @GeorgeTV-b4b 6 หลายเดือนก่อน

    What a sound? Super ❤❤❤❤

    • @ChithraArun
      @ChithraArun  6 หลายเดือนก่อน

      Thank you

  • @arulmridulaamyann8510
    @arulmridulaamyann8510 ปีที่แล้ว +1

    Beautiful singing! Is it Vivekanand sitting to Chithra’s right?

  • @thomassebastian7868
    @thomassebastian7868 2 ปีที่แล้ว

    Melodious & mellifluous vocal 🌹🌹😍

  • @ramachandrannair4604
    @ramachandrannair4604 ปีที่แล้ว +1

    Great, amazing chitra, beautiful, and Almighty bless you always

  • @mssasiantony721
    @mssasiantony721 ปีที่แล้ว

    മനോഹര ആലാപനം❤🌹

  • @krishithottam6210
    @krishithottam6210 2 ปีที่แล้ว +1

    Ethra manoharam

  • @maheshshilpiphotography5106
    @maheshshilpiphotography5106 9 หลายเดือนก่อน

    super chitra.......

  • @harindranathk300
    @harindranathk300 2 ปีที่แล้ว

    Chithra very nice

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 2 ปีที่แล้ว +1

    Mind blowing

  • @kunjumonah8738
    @kunjumonah8738 10 หลายเดือนก่อน

    സൂപ്പർ 🙏

  • @santhoshkumar320
    @santhoshkumar320 2 ปีที่แล้ว +5

    നന്നായി പാടി 👏👏👏

  • @GeorgeTV-b4b
    @GeorgeTV-b4b 5 หลายเดือนก่อน

    Super....❤❤❤❤

    • @ChithraArun
      @ChithraArun  5 หลายเดือนก่อน

      Thank you so much

  • @drmanojkumar5438
    @drmanojkumar5438 ปีที่แล้ว

    Hi ....like your singing very much..

  • @raviprakashk2476
    @raviprakashk2476 ปีที่แล้ว +1

    No substitute for violin pl

  • @VKallianikuttyRamakrishnan
    @VKallianikuttyRamakrishnan 9 หลายเดือนก่อน

    Violin solo synthesiser/ key board ൽ വായിച്ചാൽ ഈ പാട്ടിന്റെ സുഖം ഇല്യാണ്ടാവും. ഈ പാട്ട് brain ൽ embeded ആണ്. ചെറിയ variations വരെ വലിയ സംഗീത പാണ്ഡിത്യം ഒന്നുല്യാത്താൾക്കും പിടി കിട്ടും. Altogether നന്നായിട്ടുണ്ട്.

  • @daisonbabuasdf2959
    @daisonbabuasdf2959 4 หลายเดือนก่อน

    A perfect singer

  • @chandrasekharannairka-vg1ou
    @chandrasekharannairka-vg1ou 2 หลายเดือนก่อน

    Enikku ishtamai

  • @suvithaprasannan9900
    @suvithaprasannan9900 หลายเดือนก่อน

    ഇഷ്ടം ♥️😊♥️

  • @sheejabeegam2310
    @sheejabeegam2310 ปีที่แล้ว

    Super👌👌👌❤️❤️❤️🌹🌹

  • @shajikattakayam6605
    @shajikattakayam6605 6 หลายเดือนก่อน

    Very good ❤❤❤🎉🎉🎉

  • @bash936
    @bash936 ปีที่แล้ว

    This perfect

  • @regijssoman74
    @regijssoman74 11 หลายเดือนก่อน

    Nice👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Godbless9244
    @Godbless9244 2 ปีที่แล้ว +1

    Good 👍

  • @priyajagan3024
    @priyajagan3024 2 ปีที่แล้ว +1

    Fantastc 👍

  • @kuriakoseantony8402
    @kuriakoseantony8402 2 ปีที่แล้ว

    Very Nice.......

  • @rejicartoon7624
    @rejicartoon7624 2 ปีที่แล้ว +1

    Super

  • @lal6699
    @lal6699 2 ปีที่แล้ว

    എന്റെയും fav ആണ്.......ചിത്ര വളരെ നന്നായി പാടി... മുഖത്ത് അല്പം ടെൻഷൻ... സാധാരണ അങ്ങനെ കണ്ടിട്ടില്ല.... Anyway wish u all success👍

  • @bijushreya5299
    @bijushreya5299 7 หลายเดือนก่อน

    ഇത് ജൂനിയർ ചിത്രയോ, സീനിയർ ചിത്രയോ 😜 ഗംഭീരം വളരെ മനോഹരമായി പാടി 🌹🌹

  • @thulaseedharanpillai1756
    @thulaseedharanpillai1756 2 ปีที่แล้ว

    മനോഹരം

  • @GeorgeTV-b4b
    @GeorgeTV-b4b 4 หลายเดือนก่อน +1

    Apara kazhivulla swaram ❤❤❤❤

    • @ChithraArun
      @ChithraArun  4 หลายเดือนก่อน

      🙏❤️

    • @GeorgeTV-b4b
      @GeorgeTV-b4b หลายเดือนก่อน

      Lathaji Ningale Sammathikum
      ❤❤❤❤

    • @GeorgeTV-b4b
      @GeorgeTV-b4b 21 วันที่ผ่านมา

      Lathagiude apara kazhivulla swaram❤🎉❤❤❤❤❤

  • @joymathewmathew1238
    @joymathewmathew1238 4 หลายเดือนก่อน

    ലസിതം ശ്രദ്ധിക്കണേ 🙏🙏

  • @vineeshvdev8522
    @vineeshvdev8522 2 ปีที่แล้ว +1

    Soooooooooper

  • @aanishani1512
    @aanishani1512 10 วันที่ผ่านมา

    Avareage voice

  • @RamakrishnanNarayan-j9k
    @RamakrishnanNarayan-j9k 25 วันที่ผ่านมา

    ❤️👍🙏😅😊നൈസ് സോങ്