പന്തളം ബാലന്റെ അസാധ്യ ആലാപനം. ഹരിമുരളിരവം..

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • subsribe

ความคิดเห็น • 283

  • @udayakumarnt7229
    @udayakumarnt7229 ปีที่แล้ว +76

    സൂപ്പറായിട്ടുണ്ട്. അനുഗ്രഹീത ഗായകൻ ശ്രീ പന്തളം ബാലൻ ചേട്ടന് ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ...

    • @RemananNair-q9l
      @RemananNair-q9l 13 วันที่ผ่านมา

      Excellent ! Super voice. You are a super singer you prof it, God blessed you

  • @sreedeviv9394
    @sreedeviv9394 ปีที่แล้ว +24

    നന്നായി പടിയിട്ടുണ്ട്. God bless you 🙏🌹

  • @sagart3999
    @sagart3999 4 หลายเดือนก่อน +23

    മധുര,, മാസ്മരിക ശബ്ദം,, ആലാപനം...Dr പന്തളം ബാലൻ സാറിന് അഭിനന്ദനങ്ങൾ...ആശംസകൾ

  • @ajayanachu8698
    @ajayanachu8698 หลายเดือนก่อน +5

    കേരളത്തിൽ ദാസേട്ടന്റെ ശബ്ദം ഇത്രയും ഭംഗിയായി പാടുന്ന. ഒരു. ഗായകൻ. ഇല്ല. അതും. ഹാരമുരളീരം. അസാധ്യം കലാകാരനെ. നിറത്തിന്റെ. പേരിൽ ഒതുക്കികളഞ്ഞു. ഇവിടുത്തെ ജാതികോമരങ്ങൾ.......... ബാലൻ. സാറെ. അങ്ങയുടെ. ഗാനങ്ങൾ. ലോകം ഇനിയും. വാഴ്ത്തട്ടെ. 👌🏾👌🏾👌🏾👌🏾♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @karunakaranparambil180
    @karunakaranparambil180 4 หลายเดือนก่อน +16

    സൂപ്പർ! അസാദ്ധ്യമെന്ന് തോന്നുന്ന ഒരു ഗാനം ഇത്ര മനോഹരമായി പാടിയ പന്തളത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @joshy_kavalam
    @joshy_kavalam หลายเดือนก่อน +4

    രണ്ട് തബല ഇല്ല എന്നക്കുറവ്...ആലാപനം....പറയാൻ വാക്കുകൾ ഇല്ല..എന്റെ ചേട്ടാ...കോട്ടയം ആലപ്പുഴ ജില്ലയിൽ അങ്ങ് എവിടെ വന്നാലും നേരിട്ട് ഒരുപാട് തവണ അങ്ങയുടെ ഗാനമേള കെട്ടിട്ടുണ്ട്.....ഞാൻ താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്നു....❤❤❤❤❤❤❤❤❤❤❤❤ഗെഭീര ആലാപനം...ഇത്രയും ബുദ്ധിമുട്ടുള്ള ഈ പാട്ടു വളരെ ഈസി ആയിട്ട് താങ്കൾ പാടുന്നു...അസൂയ തോന്നുന്നു......കുടുക്കി..കലക്കി..തിമിർത്തു...

  • @muhammedshafi8797
    @muhammedshafi8797 5 หลายเดือนก่อน +22

    നല്ല ഒരു പാട്ടുകാരൻ അദ്ദേഹത്തിന്റെ കഴിവ് ആളുകൾ കണ്ടില്ല
    കാണാതിരുന്നവർ ഗാനരച്ചായിതാക്കൾ തന്നെ കഴിവുള്ളവരെ കാണണം ഉത്കണ്ണുകൾക്കൊണ്ട് കാണാനുള്ള മനസ്സുണ്ടാവണം അതാണ് കലാ ആസ്വാധന മികവ്

    • @ThilakDas
      @ThilakDas 28 วันที่ผ่านมา +1

      Panthalam B@letta Harimuraleeravam Semi Classical Super.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 4 หลายเดือนก่อน +8

    ദാസേട്ടന് ശേഷം ഈ ഇത്രയും ഭംഗിയായി പാടി കേൾക്കുന്നത് പ്രിയ ബാലേട്ടനാണ്.. അപാരപെർഫോമൻസ്.. അഭിനന്ദനങ്ങൾ പ്രിയബാലേട്ടാ 🙏🙏🙏❤❤❤🥰🥰🥰

  • @rajendrancg9418
    @rajendrancg9418 3 หลายเดือนก่อน +5

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണ് !പന്തളം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരാതുള്ളത് ബാലൻ എന്ന ഈ ഗായകനേയാണ് ! OpenStage ൽ ഇത്ര ആത്മവിശ്വാസത്തോടെ പാടുക എന്നത് ഒരു ധൈര്യം തന്നെയാണ്......

  • @johnsajis2301
    @johnsajis2301 หลายเดือนก่อน +2

    ഏത് പാട്ടും അനായാസമായി, സുന്ദരമായി പാടുന്ന കലാകാരൻ 🙏🥰☕️

  • @SudhirRajM.A
    @SudhirRajM.A 2 หลายเดือนก่อน +3

    ലൈവ് ആയി ഇത്ര നന്നായി പാടിയ mr ബാലൻ NO 1. ദൈവം അനുഗ്രഹിച്ചു നൽകിയ ഘന ഗംഭീര ശബ്ദം. വളരെ നന്നായി. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @maryantony1873
    @maryantony1873 4 หลายเดือนก่อน +8

    ഇദ്ദേഹം എത്ര മനോഹരമായി പാടുന്നു

  • @asokank5117
    @asokank5117 4 หลายเดือนก่อน +4

    ഗംഭീരം. അസാധ്യമായി പാടി .

  • @suryatejas3917
    @suryatejas3917 5 หลายเดือนก่อน +17

    എന്റെനാട് വെൺമണി ആണ്. അവിടെ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ 25വർഷം പൂർത്തിയാകുന്ന ദിവസം ഇദ്ദേഹത്തിന്റെ യും കൂട്ടരുടെയും ഗാനമേള ഉണ്ടായിരുന്നു. 1994ൽ. അന്ന് അദ്ദേഹം മധുരം ജീവാമൃത ബിന്ദു എന്ന ഗാനം ദാസ്ട്ടനെപ്പോലെ തന്നെ ആലപിച്ചു. അതിനു ശേഷം ആണ് അദ്ദേഹത്തിനോട് ആരാധന തോന്നിയത് 🙏

  • @udayabhanuad6799
    @udayabhanuad6799 ปีที่แล้ว +21

    അപാരം. അനുഗ്രഹീത കലാകാരൻ തന്നെ 💐🌹

  • @MR_SPARROW-m7w
    @MR_SPARROW-m7w 3 หลายเดือนก่อน +3

    അനുഗ്രഹീത ഗായകൻ ❤❤❤ബാലൻചേട്ടാ... മനോഹരം 👌🏻👌🏻👌🏻👌🏻❤️❤️❤️🥰🥰🥰

  • @ashrafckg3756
    @ashrafckg3756 4 หลายเดือนก่อน +7

    പന്തളം ബാലൻ ചേട്ടനെ ഗാനഗന്ധർവ് ആകാനുള്ള എല്ലാ കഴിവുകളും ഉണ്ട് ആ കഴിവ് എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 หลายเดือนก่อน +4

    മലയാളത്തിലെ സുപ്രീം ഗായകനായ ശ്രീ പന്തളം ബാലന് A big salute ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @NoufalKhan-s4m
    @NoufalKhan-s4m 2 หลายเดือนก่อน +6

    Yuotubil ചുമ്മാ സേർച്ച്‌ ചെയ്തതാണ് അന്നേരം ആണ് ഇത് കണ്ടത് അതിനു ശേഷം ഞാൻ ഹരിമുരളീരവം കേൾക്കാൻ തോന്നിയാൽ ഇത് മാത്രമേ കേൾക്കാറുള്ളു 🙏♥️

  • @Sobhanakumar-n9m
    @Sobhanakumar-n9m 5 หลายเดือนก่อน +9

    മിസ്റ്റർ, ബാല നമ്മൾ ഒരുമിച്ചു, നിലക്കാത്ത സ്മരണകൾ എന്ന കാസറ്റിൽ പാടി യിട്ടുവരാണ് ഇനിയും ഉയ രങ്ങൾ കടക്കട്ടെ, എന്റെ പേര്, കുഴിവിള ശോഭന കുമാർ

  • @Maniav-y9t
    @Maniav-y9t 4 หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട് അനുഗ്രഹീത കലാകാരൻ👍❤️❤️❤️

  • @visibenny3908
    @visibenny3908 ปีที่แล้ว +10

    Wow🌹👌 നമിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹👏👏👏👏❤❤❤🙏🏻🙏🏻🙏🏻

  • @SaravanMuthu-qb8ov
    @SaravanMuthu-qb8ov 6 หลายเดือนก่อน +146

    സ്റ്റുഡിയോയുടെ പിൻബലമില്ലാതെ ഇത്ര ആത്മവിശ്വാസത്തോടെ പാടാൻ ഒരാൾക്ക് മാത്രമേ കഴിയൂ പന്തളം ബാലൻ മികച്ച പാട്ടുകൾ മുൻപേ ലഭിച്ചിരുന്നെങ്കിൽ ഇദ്ദേഹം തന്റെ അപാരമായ ആലാപന സിദ്ധി കൊണ്ട് ലോകം കീഴടക്കി വിസ്മയം തീർക്കുമായിരുന്നു യേശുദാസ് എത്രയോ പാട്ടുകൾ പാടിയിട്ടാണ് ഇങ്ങനെ പാടുന്നത് കൈപിടിച്ചുയർത്താൻ രക്ഷകൻ ഇല്ലെങ്കിലും സ്വയം ഉയർന്നു വന്ന പന്തളം ബാലൻ അദ്ദേഹത്തെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്

    • @binojpb6007
      @binojpb6007 5 หลายเดือนก่อน +1

      👍

    • @rajannair5132
      @rajannair5132 5 หลายเดือนก่อน +4

      പാടി തെളിയട്ടെ ഈ പ്രതിഭ. ഈശ്വരൻ അനുഗ്രഹികട്ടെ!.

    • @thondiyathbalakrishnanindi138
      @thondiyathbalakrishnanindi138 5 หลายเดือนก่อน +4

      അപാരം തന്നെ പറയാതെ വയ്യ❤

    • @mithrankanavu5170
      @mithrankanavu5170 4 หลายเดือนก่อน +1

      വളരെ നല്ല ആലാപനം. ഏവർക്കും മനസ്സിലാകാവുന്ന വിധം അക്ഷരശുദ്ധിയോടെ ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ❤.

    • @abrahamjohn7010
      @abrahamjohn7010 4 หลายเดือนก่อน

      Yyy😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @DileepKumar-ei9tf
    @DileepKumar-ei9tf 2 ปีที่แล้ว +9

    ഗംഭീരം ബാലേട്ട

  • @kunjappankorassery765
    @kunjappankorassery765 2 หลายเดือนก่อน +3

    I have enjoyed the songs sung by Sri Pandhalam Balan in his sweet voice. No other singers have such beauutiful voice like his. He would have earned the top position of malayalam movie singing, if there was no enimity in malayalam film world. Sure he is a pearl amongst the singers.

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 4 ปีที่แล้ว +20

    കണ്ണടച്ച് ക്കേട്ടാൽ ദാസേട്ടൻ തെന്നെ🙏🙏🙏🙏🙏🙏

  • @BHANUMON
    @BHANUMON 7 วันที่ผ่านมา

    പ്രിയ സഹോദരാ നമിക്കുന്നു. 🙏🏽🙏🏽🙏🏽

  • @rameshanalakkadan389
    @rameshanalakkadan389 4 หลายเดือนก่อน +11

    വളരെ നന്നായി പാടി. യേശുദാസ് നെ പോലെ ❤❤❤

  • @SureshKumar-ml7rt
    @SureshKumar-ml7rt 5 หลายเดือนก่อน +8

    സൂപ്പർ.... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾💞💞💞💐💐💐💐💐

  • @vijumk928
    @vijumk928 ปีที่แล้ว +3

    All the best

  • @jayamohan5766
    @jayamohan5766 2 หลายเดือนก่อน +1

    Excellent performance

  • @sundargopalan5686
    @sundargopalan5686 7 หลายเดือนก่อน +9

    ഗഭീരം ..👌👌👌❤️❤️❤️

  • @sivaprasad4577
    @sivaprasad4577 5 หลายเดือนก่อน +1

    സൂപ്പർ ആലാപനം - ആശംസകൾ!

  • @geeslasebastian8066
    @geeslasebastian8066 หลายเดือนก่อน +1

    Great പന്തളം ബാലേട്ടൻ❤❤❤❤❤❤

  • @jamesphilippose6279
    @jamesphilippose6279 4 หลายเดือนก่อน

    സൂപ്പർ ആലാപനം.. മനോഹരം. നല്ല സ്വരം. ഇദ്ദേഹത്തിന്റ കഴിവ് ആരും പ്രതികേച്ചു സിനിമ മേഖല use ചെയ്‌തില്ല.

  • @varkeyjaccob3046
    @varkeyjaccob3046 2 ปีที่แล้ว +3

    Super 👍❤

  • @KrishnanK-qw2kz
    @KrishnanK-qw2kz หลายเดือนก่อน

    എങ്ങനെ ഇത്ര നന്നായി പാടാൻ കഴിയുന്നു. സൂപ്പർ

  • @girijakumari4605
    @girijakumari4605 3 หลายเดือนก่อน

    Lovely. Superb skillful rendition.

  • @georgekj2223
    @georgekj2223 5 หลายเดือนก่อน +2

    Lovely Voice.. അസാധ്യമായിട്ട് പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sasidharan7377
    @sasidharan7377 5 หลายเดือนก่อน +17

    അസാധ്യ ആലാപനം 🥰🥰🥰🥰🥰🥰❤️❤️❤️👌👌👌👌🙏🙏🙏🙏🙏👍👍👍👍👍.കൊള്ളത്തില്ല എന്ന് പറയുന്നവർ ഈ പാട്ടൊന്നു മൂളിനോക്കിയേ..... ഊപ്പാടും പദക്കേടും വരും.... കുറെ സഭ്യമല്ലാത്ത കമന്റ്‌ ഇട്ടു ബാലനെ തളർത്താൻ നിന്റെയൊന്നും ജന്മത്തിൽ നടക്കില്ല..... അത്‌ കൊണ്ട് പോ.... കണ്ടം വഴിയേ....! PANDALAM BALAN IS A GREAT SINGER AND BLESSED ONE ❤️🥰👌🙏👍.

    • @jamesphilippose6279
      @jamesphilippose6279 4 หลายเดือนก่อน +1

      വളരെ സത്യം great singer. ഇദ്ദേഹത്തിന് അവസരം കിട്ടിയിട്ടില്ല. 👍👍👍

    • @santhoshkumarr1469
      @santhoshkumarr1469 3 หลายเดือนก่อน

      a great singer in our music world 👌👍👏👏👏

  • @radhakrishnannair4126
    @radhakrishnannair4126 4 หลายเดือนก่อน +3

    ബാലൻ മനോഹരമായി ആലപിച്ചു, എല്ലാ വിധദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ❤🙏

    • @AbhilashkumarAppukuttan
      @AbhilashkumarAppukuttan 4 หลายเดือนก่อน

      വെറും ബാലൻ എന്ന് പറയുന്നത് ശെരി യാണോ 😮

  • @sajeevlatha4957
    @sajeevlatha4957 2 หลายเดือนก่อน +4

    എനിക്ക് ഇഷ്ടപെട്ട ഗായകനാണ്. പക്ഷെ ദാസേട്ടൻ അത് വേറെ ലെവൽ. അതുപോലെ മധുബാലകൃഷ്ണൻ പോലും വരില്ല.

    • @ratheeshkumar9557
      @ratheeshkumar9557 2 หลายเดือนก่อน +1

      സത്യം. ആരോട് പറയാൻ.. ദാസേട്ടൻ ഈശ്വരാവതാരമാണ്❤❤❤❤❤❤

    • @ThomasThomas-n3x
      @ThomasThomas-n3x 10 วันที่ผ่านมา

      👍👍👍

  • @RaghavanKurup
    @RaghavanKurup 4 หลายเดือนก่อน +2

    സൂപ്പർ പന്തളം ബാലൻ.

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh 5 หลายเดือนก่อน +22

    ജാതീയ വെറിയന്മാർ ഇല്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഉയരങ്ങളിൽ എത്തിയേനെ

    • @thankammafrancis8417
      @thankammafrancis8417 3 หลายเดือนก่อน

      Correct

    • @SivancmVadakkumbad
      @SivancmVadakkumbad 13 วันที่ผ่านมา

      ഉയരങ്ങളിൽ എത്താ എത്ര നല്ല ഹായ ഗൻ മാർ❤❤❤❤❤❤❤❤

  • @k.k.johnson4818
    @k.k.johnson4818 5 หลายเดือนก่อน +4

    Super Bala God bless you 🎉

  • @gauthamprijith3065
    @gauthamprijith3065 4 หลายเดือนก่อน +2

    Great. Great. Great

  • @RajagopalancC
    @RajagopalancC 5 หลายเดือนก่อน +3

    അസാധ്യമായി പാടി 👍👍👍

  • @JyothiDivakar-q6c
    @JyothiDivakar-q6c หลายเดือนก่อน

    ❤️❤️❤️പന്തളം ബാലൻ ❤️❤️❤️🙏🙏🙏🙏🙏 സൂപ്പർ...l🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sugathag9641
    @sugathag9641 5 หลายเดือนก่อน +2

    Excellent... Amazing 👍👌🌹

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน +1

    യേശു ദാസ് പാടിയ ഈ ഗാനം പന്തളം ബാലൻ പാടിയപ്പോൾ അത് ബുടം തോനുന്നു സൂപ്പർ

  • @sasindranvk189
    @sasindranvk189 7 หลายเดือนก่อน +3

    Super Super All The Very Best 🙏👍

  • @sreekumargs1566
    @sreekumargs1566 4 หลายเดือนก่อน +3

    Voice like Raveendran master ❤

  • @sreekumarpp6526
    @sreekumarpp6526 หลายเดือนก่อน

    Excellent rendering Bro🥰🥰🥰🥰

  • @HaridasCK-q3q
    @HaridasCK-q3q 5 หลายเดือนก่อน +4

    ഇഷ്ടഗായകൻ 👌🏻👌🏻👌🏻🙏🏻

  • @geethasnath4176
    @geethasnath4176 หลายเดือนก่อน

    God bless you. Super

  • @premarajanpremarajan5536
    @premarajanpremarajan5536 3 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 5 หลายเดือนก่อน +2

    When I was in TVM myself & Pandalam Balan we did so many programes such a great Singer 👍👍❤❤❤

  • @muhammedalir9672
    @muhammedalir9672 2 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉🎉പറയാൻ വാക്കുകളില്ല.🎉🎉🎉🎉🎉🎉

  • @davisk.o5194
    @davisk.o5194 7 หลายเดือนก่อน +4

    നല്ല ഗായകൻ

  • @Selvaraj.cSELVARAJ.C-tz8lf
    @Selvaraj.cSELVARAJ.C-tz8lf 5 หลายเดือนก่อน +4

    നല്ല പാട്ട് ❤❤❤🎉❤

  • @santhikumar4080
    @santhikumar4080 4 หลายเดือนก่อน +1

    Super duper...👌👍

  • @rakeshp2430
    @rakeshp2430 4 หลายเดือนก่อน +1

    വളരെ ഇഷ്ടമായി❤❤❤

  • @nimeshkrishnankutty8987
    @nimeshkrishnankutty8987 4 หลายเดือนก่อน +1

    Ayyankali dhinathil janam tvil kettunnu oru pattu spr

  • @DileepS.p
    @DileepS.p 3 หลายเดือนก่อน

    Super super super super super super super super super singer

  • @protuber0724
    @protuber0724 5 หลายเดือนก่อน +1

    Best. rendition. Wishes

  • @zachariacheruvathoor6336
    @zachariacheruvathoor6336 4 หลายเดือนก่อน +1

    May God bless him to achieve more heights.

  • @jamesphilippose6279
    @jamesphilippose6279 4 หลายเดือนก่อน

    ഒരായിരം അഭിനന്ദനങ്ങൾ 👍👍👌.

  • @rajanps1734
    @rajanps1734 5 หลายเดือนก่อน +2

    Super duper super

  • @thunduparambiljayaprasad9281
    @thunduparambiljayaprasad9281 5 หลายเดือนก่อน +2

    Great

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 5 หลายเดือนก่อน +1

    Great singar in India, Malayalam.
    We hope ,he should be awarded National Award, as National singer.
    Adv Raman Balakrishnan.

  • @omanakuttankalappurackal743
    @omanakuttankalappurackal743 5 หลายเดือนก่อน +1

    സൂപ്പർ 🌹🙋🏼‍♂️

  • @BijiKk-rg3be
    @BijiKk-rg3be 3 หลายเดือนก่อน

    Etra manoharam super

  • @rajanps1734
    @rajanps1734 5 หลายเดือนก่อน +2

    Super super super

  • @prasadkayamkulamprasad2563
    @prasadkayamkulamprasad2563 2 หลายเดือนก่อน

    മനോഹരം...❤❤❤

  • @Anish-p9i3j
    @Anish-p9i3j 2 หลายเดือนก่อน +2

    26 വർഷം മുമ്പ് live കേട്ടിട്ടുണ്ട്.

  • @prakashmelasseril923
    @prakashmelasseril923 4 หลายเดือนก่อน +1

    Kuwaitil saradhiyam programil paadan van irunnu. 🌹🌹🌹🌹🌹👍

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 4 หลายเดือนก่อน +1

    ആശംസകൾ

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 4 หลายเดือนก่อน +1

    ഓർക്കസ്ട്ര സൂപ്പർ❤

  • @GeorgeTV-b4b
    @GeorgeTV-b4b 4 หลายเดือนก่อน

    Muthanu Nadite Muthanu..Go ahead ❤❤❤❤🎉❤🎉❤

  • @harikrishnantraju202
    @harikrishnantraju202 5 หลายเดือนก่อน +2

    Super🙏🌹

  • @sureshnksuresh805
    @sureshnksuresh805 3 หลายเดือนก่อน

    സൂപ്പർ......... ❤️

  • @rithuvrindhalv7155
    @rithuvrindhalv7155 4 หลายเดือนก่อน +1

    Sooopper❤

  • @alexantony1149
    @alexantony1149 5 วันที่ผ่านมา

    👏👏👏👏....

  • @doodumathew2069
    @doodumathew2069 4 หลายเดือนก่อน +1

    Super❤🎉❤❤❤

  • @stevenson6113
    @stevenson6113 4 หลายเดือนก่อน +4

    പാട്ട് കേട്ട് കൊണ്ട് നമിക്കുന്നു നന്ദിപൂർവ്വം അങ്ങയുടെ ശബ്ദം കേട്ട് 😂

  • @SanthoshSanthosh-wg3wy
    @SanthoshSanthosh-wg3wy 4 หลายเดือนก่อน +1

    Super super ❤❤❤❤ balan

  • @anilkummar3195
    @anilkummar3195 2 หลายเดือนก่อน

    ❤ very good ❤

  • @k.k.johnson4818
    @k.k.johnson4818 5 หลายเดือนก่อน +4

    Very Tuf song

  • @pappantraders
    @pappantraders 5 ชั่วโมงที่ผ่านมา

    ബാലൻ 🌷🌷🌷🌷🌷

  • @sugunankp9145
    @sugunankp9145 4 หลายเดือนก่อน +1

    നല്ലഗായകൻ

  • @akhils.rchandu6156
    @akhils.rchandu6156 7 หลายเดือนก่อน +2

    Ufff ❤❤❤❤ഗുരു നാഥൻ 😘😘❤️❤️❤️❤️🙏

  • @tradegq1083
    @tradegq1083 หลายเดือนก่อน

    യേശുദാസ് , MG എന്നിവരിൽ നിന്ന് മലയാള സിനിമ മാറി ചിന്തിച്ച സമയം അമേരിക്കയിൽ പോയി 7 വർഷം ചുമ്മാതെ കളഞ്ഞു

  • @johnkuty9169
    @johnkuty9169 4 หลายเดือนก่อน

    Very good

  • @joseymiranda8513
    @joseymiranda8513 4 วันที่ผ่านมา

    ❤❤❤👍

  • @abdulsalam-gu2pj
    @abdulsalam-gu2pj 4 หลายเดือนก่อน +1

    അപാര കഴിവ് 💪💥👍☝️👍❤️🌹

  • @aryandaffodils7431
    @aryandaffodils7431 4 หลายเดือนก่อน

    ഈ ഗാനം കാണാതെ പഠിച്ചു പാടേണ്ട ഗാനമല്ല..'

  • @Geetham143
    @Geetham143 15 วันที่ผ่านมา

    , balan സർ അസൂയ കൊണ്ടാണ് മറ്റുള്ളവർ മാറ്റി നിർത്തിയത്. മറ്റേ ആൾക്ക് ഈ പാട്ട് പാടാൻ ഇനിയൊരുജൻമം വേണം 🙏🙏🙏❤️😂

  • @sarishdirector6959
    @sarishdirector6959 5 หลายเดือนก่อน +2

    ❤❤❤❤ brother Wish you all the best ❤❤

  • @damodarankookal8502
    @damodarankookal8502 2 หลายเดือนก่อน

    Good feel Mr. Balan

  • @ManikuttanPv
    @ManikuttanPv 2 หลายเดือนก่อน +1

    ദാസിനെക്കാൾ നല്ലതായി ബാലൻ ചേട്ടാ ❤️❤️❤️

    • @ThomasThomas-n3x
      @ThomasThomas-n3x 10 วันที่ผ่านมา

      തമാശ പറയല്ലേ