Honey Rose എന്താ തെറ്റ്? | Vattiyoorkkavu Ajith Kumar | AKMA

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.5K

  • @ritapaul5333
    @ritapaul5333 13 ชั่วโมงที่ผ่านมา +318

    നവീൻ ബാബു കേസ് മറയ്ക്കാൻ ഓരോരോ വേലത്തരങ്ങൾ ഇടയ്ക്കിടെ കൊണ്ടുവരുന്നു. അത്ര മാത്രം.

    • @SindhuCs-bu6je
      @SindhuCs-bu6je 11 ชั่วโมงที่ผ่านมา +1

      Family marakillalo

    • @serenamathan6084
      @serenamathan6084 10 ชั่วโมงที่ผ่านมา +2

      @ritapaul5333 അതാണ് സത്യം... അതിനുവേണ്ടി അവർ എന്തു വൃത്തികെട്ട കളിയും കളിക്കും.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 12 ชั่วโมงที่ผ่านมา +274

    താങ്കൾക്ക് ഫുൾ സപ്പോർട്ട്. പറഞ്ഞത്
    100% ശരി. 🙏🙏🙏🙏

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 13 ชั่วโมงที่ผ่านมา +233

    ഹണി റോസ് ഇഷ്ടം മില്ല. വസ്ത്രം ശരിയായ രീതിയിൽ അല്ല.

  • @vipind7151
    @vipind7151 10 ชั่วโมงที่ผ่านมา +79

    പുരുഷന്മാർക്ക് വേണ്ടി സംസാരിച്ച പൗരുഷം ഉള്ള എന്റെ പ്രിയ സ്നേഹിതനെ ഒരായിരം അഭിനന്ദനങ്ങൾ🤝

    • @user-ui4dw8tm2d
      @user-ui4dw8tm2d 6 ชั่วโมงที่ผ่านมา +1

      പുരുഷന്മാർ മുണ്ട് മടക്കിക്കുത്തി നടക്കുന്നത് നിർത്തണം

  • @JyothiSathyababu
    @JyothiSathyababu 12 ชั่วโมงที่ผ่านมา +410

    അടിപൊളി, ഇദ്ദേഹം പറഞ്ഞത് സത്യം,, 100%

  • @jamesmathew2048
    @jamesmathew2048 11 ชั่วโมงที่ผ่านมา +110

    ഈ മനുഷ്യന്റെ വാക്കുകൾ 100 ശതമാനവും ശരിയാണു

  • @georgevarghese8903
    @georgevarghese8903 13 ชั่วโมงที่ผ่านมา +446

    ഏറ്റവും സത്യമാണ് താങ്കൾ പറഞ്ഞത്

  • @rajupunnapra9042
    @rajupunnapra9042 12 ชั่วโมงที่ผ่านมา +69

    കൊള്ളാം മാഷേ ചോദിച്ച പല കാര്യങ്ങളും ശേരിയാണ്. 👍👍

  • @rmvision64
    @rmvision64 13 ชั่วโมงที่ผ่านมา +349

    നല്ല.. സംസാരം.. ആണ് 100%ശരിയായ വാക്കുകൾ

  • @jollyjoseph9368
    @jollyjoseph9368 10 ชั่วโมงที่ผ่านมา +19

    ഈ സഹോദരൻ പറയുന്ന ഓരോ വാക്കും 100% സത്യം എത്ര വ്യക്തതയോടെ ആണ് ഈ മനുഷ്യൻ ❤ പറയുന്നത്👍👍👍👍👍

  • @Vijayakumar-o7q
    @Vijayakumar-o7q 13 ชั่วโมงที่ผ่านมา +639

    താങ്കൾക്ക്,അനുമോദനങ്ങൾ,വളരെ,നല്ല,കാര്യങ്കൽപറഞ്ഞതിൽ,അഭിനന്ദിക്കുന്നു,അനുമോദനങ്ങൾ.

    • @FUN_MEDIA5
      @FUN_MEDIA5 12 ชั่วโมงที่ผ่านมา

      Kaney.roseynaayaanu.gayelel.adakkaandathu.congratulation.mayakku.marunnukaaraayum.kolapaathakeykalaayum.gundakalaayum.balaalsanga.veeranmaaraayum.amarcha.chayyaatha.aapaavam.bochaya.arrest.chayyaanda.aavashyam.antheynu.ethu.asooya.moothavanmaar.bochaaya.thakarkknullavaleyoru.goodaaloganayaanu.etheynu.pennel🎉

    • @Starkitchen69
      @Starkitchen69 11 ชั่วโมงที่ผ่านมา +6

      ഈ പറയുന്നത് വളരെ ശരിയാണ്. 👍🏻👍🏻👏🏻👍🏻👍🏻👍🏻

  • @IndiraTm-tx9ug
    @IndiraTm-tx9ug 12 ชั่วโมงที่ผ่านมา +90

    ഇതിൻ്റെ സിനുമ ആരും കാണരുത് താങ്കൾ പറഞ്ഞത് ശരിയാണ്

    • @RekhaRekha-c3s
      @RekhaRekha-c3s 8 ชั่วโมงที่ผ่านมา

      Athin cinima evide

    • @AntonyThomas2024
      @AntonyThomas2024 6 ชั่วโมงที่ผ่านมา

      ഞാൻ ഇന്നുമുതൽ തീരുമാനിച്ച കാര്യം. സിനിമ മാത്രമല്ല, അതിന്റെ മോന്ത കണ്ടാൽ അപ്പോൾ സ്കിപ് ചെയ്യും.

  • @RajalakshmiRajalakshmi-n9w
    @RajalakshmiRajalakshmi-n9w 12 ชั่วโมงที่ผ่านมา +231

    100% സത്യസന്ധമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്... 👍👍👍

  • @nishanthjayan9756
    @nishanthjayan9756 11 ชั่วโมงที่ผ่านมา +38

    നടിയെ ആരും സപ്പോർട്ട് ചെയ്യുന്നില്ല..ഇദ്ദേഹം പറഞ്ഞത് 100% സത്യം.. നടി ആദ്യം പോയി നന്നാകട്ടെ.

  • @subrahmanianmp6509
    @subrahmanianmp6509 13 ชั่วโมงที่ผ่านมา +326

    പുരുഷൻ ആയാലും സ്ത്രീകൾ ആയാലും മാന്യമായ dress ധരിക്കുന്നത് നല്ലത് അല്ലേ.

    • @AnilKumar-e1z8c
      @AnilKumar-e1z8c 11 ชั่วโมงที่ผ่านมา

      @@subrahmanianmp6509 ഏതാണ് ആ ഡ്രസ്സ്‌....

    • @shanushammas3245
      @shanushammas3245 10 ชั่วโมงที่ผ่านมา +5

      പുരുഷൻ നഗ്നദപ്രദർശനം നടത്തിയാൽ കേസ് എടുക്കുന്നില്ലെടാ അത്പോലെ പെണ്ണുങ്ങൾ ഇങ്ങിനെ ഡ്രസ്സ്‌ ധരിച്ചു നടന്നാലും കേസ്സ് എടുക്കണം

    • @beenavijayan3354
      @beenavijayan3354 10 ชั่วโมงที่ผ่านมา +1

      Correct

    • @ameenabdilkhader
      @ameenabdilkhader 8 นาทีที่ผ่านมา

      പുരുഷൻ മാന്യമായ ഭാഷയും മാന്യമായ പെരുമാറ്റവും പുലർത്തണം. ബോച്ചെയേ നല്ലൊരു ഡോക്ടറെ കാണിക്കണം

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 11 ชั่วโมงที่ผ่านมา +56

    പിണറായി തേൻ റോസിന് ഇത്ര പെട്ടന്നു നീതി വാങ്ങികൊടുക്കും എന്ന് കരുതിയില്ല 😡എത്രയോ പാവങ്ങൾ നീതി കിട്ടാതെ ഇന്നും കോടതി കേറി ഇറങ്ങുന്നു. വാളയാറിലെ പെൺകുട്ടികൾ 😢😢

  • @Sonus12347
    @Sonus12347 13 ชั่วโมงที่ผ่านมา +671

    മാർ മറക്കാൻ സമരം ചെയ്‌ത നാട്ടിൽ ഇപ്പോൾ മാർ തുറക്കാൻ സമരം ചെയ്യുന്ന രീതിയാണ്കാണുന്നത്

    • @sarasamk5762
      @sarasamk5762 12 ชั่วโมงที่ผ่านมา +13

      Yes

    • @sheebasubran1330
      @sheebasubran1330 12 ชั่วโมงที่ผ่านมา +11

      Sathyam

    • @taara2707
      @taara2707 12 ชั่วโมงที่ผ่านมา +7

      👍👍

    • @shijijohnson7517
      @shijijohnson7517 12 ชั่วโมงที่ผ่านมา +10

      തുറന്നല്ലോ ഇനി കുറച്ചുടെ ഉള്ളൂ അത് പെട്ടന്ന് നടക്കും

    • @babyjoseph713
      @babyjoseph713 12 ชั่วโมงที่ผ่านมา +16

      മാറു തുറന്നുകാണിച്ചു ചിലർ നടക്കുന്നു. അവരെ ആരെങ്കിലും നോക്കിയാൽ അവരുടെ ചാരിത്ര്യം നഷ്ടമാകും പോൽ ! നോക്കിയ ആൾ കേസിൽ പ്രതിയാകും. അന്തസുള്ള പല സ്ത്രീകളും ശരീരം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കാറുണ്ടെങ്കിലും ആരും അത് ഗൗനിച്ചു കാണുന്നില്ല

  • @sunilkrr4490
    @sunilkrr4490 12 ชั่วโมงที่ผ่านมา +67

    ശെരിയാണ് സാർ താങ്കൾ
    പറഞ്ഞതിലും കാര്യമുണ്ട് 👊.

  • @jacobj6166
    @jacobj6166 13 ชั่วโมงที่ผ่านมา +151

    സ്ത്രീത്വത്തെ അപമാനിക്കുന്നവരെ അറസ്റ്റ് ചെയ്യണം എന്നാണെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് എം എം മണിയെ ആയിരുന്നു. അദ്ദേഹം സ്ത്രീകളെ അപമാനിച്ചിട്ടുള്ളത് പോലെ മറ്റാരും ചെയ്തിട്ടില്ല.

    • @dr.t.dbeena3124
      @dr.t.dbeena3124 12 ชั่วโมงที่ผ่านมา +12

      വളരെ ശരി. അതിനെ മനുഷ്യൻ ആയി കാണാൻ പറ്റുമോ

    • @AlexanderET-l6t
      @AlexanderET-l6t 10 ชั่วโมงที่ผ่านมา

      അവന്റെയൊക്കെ അറസ്റ്റ് ചെയ്യുന്ന പോലീസിന്റെ കൈ നാറും.

    • @baashbasheer9631
      @baashbasheer9631 9 ชั่วโมงที่ผ่านมา +2

      PINE MONKEYYANO…?

  • @rigman4k319
    @rigman4k319 11 ชั่วโมงที่ผ่านมา +48

    നിങ്ങൾ പറഞ്ഞ കാര്യം എല്ലാം കറക്റ്റ് ആണ് ഫുൾ സപ്പോർട്ട് ആണ്.

  • @Siva-u9e
    @Siva-u9e 13 ชั่วโมงที่ผ่านมา +190

    ഈ പടങ്ങൾ കണ്ടു കുട്ടികൾ, ആങ്ങളമാർ, ഭർത്താക്കന്മാർ,
    വഷളാവുന്നു. സമൂഹത്തിനു തെറ്റായ സന്ദേശം കൊടുക്കുന്നു എന്നു പറഞ്ഞു നേരത്തെ ഒരു കേസ് കൊടുക്കണം
    ആയിരുന്നു.

    • @shinybiju2810
      @shinybiju2810 11 ชั่วโมงที่ผ่านมา

      👍🏻💯🙋🏻

    • @shinybiju2810
      @shinybiju2810 11 ชั่วโมงที่ผ่านมา +1

      കുട്ടികൾക്ക് നൽകുന്ന സന്ദേശം എന്ത് 🤔🙋🏻

    • @shinybiju2810
      @shinybiju2810 11 ชั่วโมงที่ผ่านมา +1

      ഈ വിഷയത്തിൽ എല്ലാ മാതാപിതാക്കൻ മാരുടെ യും (ഒരാൾ ഒഴികെ )അഭിപ്രായം എന്ത് 🤔🙋🏻

  • @anandss2446
    @anandss2446 12 ชั่วโมงที่ผ่านมา +56

    ആണുങ്ങൾക്ക് വേണ്ടി നട്ടെല്ല് നിവർത്തി സംസാരിക്കുന്ന പ്രതികരിക്കുന്ന അജിത് സർ നു എല്ലാ വിധ support ഉം ❤

  • @gracysam6519
    @gracysam6519 12 ชั่วโมงที่ผ่านมา +341

    ഇദ്ദേഹം പറഞ്ഞത് മുഴുവൻ, 100% സത്യം ആണ്‌,

  • @adhamzayoon3920
    @adhamzayoon3920 12 ชั่วโมงที่ผ่านมา +34

    സത്യം ആണ് നിങ്ങൾ പറഞ്ഞത് എന്ത് മെസേജാണ് പുതിയ തലമുറക്ക് ഇവര് കൊടുക്കുന്നത്

  • @BabuNK-y7r
    @BabuNK-y7r 12 ชั่วโมงที่ผ่านมา +164

    ഹണിറോസിൻ്റെ വസ്ത്രധാരണങ്ങൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു നാടിനാപത്താണ്

  • @georgegeorge4731
    @georgegeorge4731 11 ชั่วโมงที่ผ่านมา +28

    100% സത്യം താങ്കൾ

  • @AyyoobCh-e2k
    @AyyoobCh-e2k 13 ชั่วโมงที่ผ่านมา +378

    താങ്കൾ പറഞ്ഞതിനോട്100% യോജിക്കുന്നു.

  • @Naseelasiraj22
    @Naseelasiraj22 11 ชั่วโมงที่ผ่านมา +37

    ഒരുപാട് ആളുകളെ സഹായിക്കുന്ന മനുഷ്യൻ ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കുന്ന മനുഷ്യൻ ഒരുപാട് സമ്പത്തുള്ളവൻ ഒരു ആഡംബരവും പുതുമയും ഇല്ലാത്ത മനുഷ്യൻ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നയാൾ ലക്ഷണക്കണക്കിന് ആരാധകരുള്ള മനുഷ്യൻ അപ്പോൾ ചില രാഷ്ട്രീയക്കാർക്ക് അത്രയ്ക്കങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയില്ല ജാതിമതഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന ആളാണ് അയാൾ അയാളെ കാണുമ്പോൾ ഞങ്ങൾ സഖാക്കൾക്ക് ചെറിയ ചൊറിച്ചിലേക്ക് ഉണ്ടാകും

  • @pvmuralidharan8027
    @pvmuralidharan8027 13 ชั่วโมงที่ผ่านมา +155

    വളരെ അധികം ശരിയായ കാര്യം മാണ് വളരെ പ്രധാനപെട്ട കാര്യങ്ങൾ എല്ലാം തന്നെ മുങി പോയി രോഗി ഇച്ഛിച്ചതുംവൈദ്യൻ കൽപ്പിച്ചതും എല്ലാം ഒന്ന് തന്നെ

  • @lukkuginss2439
    @lukkuginss2439 11 ชั่วโมงที่ผ่านมา +13

    അജിത് സാർ വളരെ മാന്യമായി കാര്യങ്ങൾ പറഞ്ഞു്
    Jai AKMA 🔥🔥🔥

  • @rethammapresannan8962
    @rethammapresannan8962 12 ชั่วโมงที่ผ่านมา +189

    കറക്റ്റ്, ഇങ്ങനെ തലയ്ക്കു വെളിവുള്ളവർ വരട്ടെ. അഭിമാനമുള്ളവൾ ചന്തിയും മുലയും തള്ളിനടക്കരുത്. ആണുങ്ങൾ അവളുടെ അടുത്തുനിൽക്കാൻ മത്സരമാണ് ചിലവേദികളിൽ

  • @Vlog-o1c
    @Vlog-o1c 12 ชั่วโมงที่ผ่านมา +29

    എന്തെല്ലാം അനീതികൾ ഈ സമൂഹത്തിൽ നടക്കുന്നു അർഹതപ്പെട്ട ആളുകൾ നീതി ലഭിക്കാതെ കഷ്ടപ്പെടുന്നു എത്ര എത്ര പീഡനക്കേസുകൾ നടന്നു അതിനു കാരണമായവരെ ഓടിച്ചിട്ട് പിടിക്കുകയും അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല, പൊതുജനം കഴുതയല്ല ഇത്തരം അനീതികൾക്കെതിരെ പൊതുജനം ശബ്ദമുയർത്തേണ്ടിയിരിക്കുന്നു, എന്തൊരു അനീതിയാണിത് സർ പറഞ്ഞതെല്ലാം 100% സത്യമാണ്👍👌

  • @tpushakumariushakumari
    @tpushakumariushakumari 13 ชั่วโมงที่ผ่านมา +376

    വളരെ സെരിയാണ് ശരീരം കാണിച്ചു ജീവിക്കുന്ന ഒരാൾ ഹണി റോസ്

    • @roymonyelavilayil2056
      @roymonyelavilayil2056 13 ชั่วโมงที่ผ่านมา +2

      e vala kanda 14 karan vara po

    • @bozmk
      @bozmk 12 ชั่วโมงที่ผ่านมา +5

      100%സത്യം 🎉

    • @nationalist2865
      @nationalist2865 11 ชั่วโมงที่ผ่านมา +2

      Kundirose

    • @binu9120
      @binu9120 11 ชั่วโมงที่ผ่านมา

      1000 % കറക്റ്റ്

    • @Kmmoh8719
      @Kmmoh8719 11 ชั่วโมงที่ผ่านมา +3

      അവൾ കാണിക്കുന്നത് ശരീരമല്ല ശരീരത്തിലെ ഒരു ഭാഗം മാത്രം.അതും ഒറിജിനൽ അല്ല വെച്ചു കെട്ട് അത് വച്ചാണ് ഇവൾ ഇത്രയും മനുഷ്യരെ പറ്റിക്കുന്നത്😂😂😂😂😂

  • @chandrana5255
    @chandrana5255 12 ชั่วโมงที่ผ่านมา +13

    100 % താങ്കൾ പറഞ്ഞതിനോട് യോചിക്കുന്നു.

  • @salammunderi3070
    @salammunderi3070 12 ชั่วโมงที่ผ่านมา +150

    അദ്ദേഹം പറഞ്ഞത് 100% ഞാൻ യോജിക്കുന്നു

  • @LahelVakkachan-d9l
    @LahelVakkachan-d9l 9 ชั่วโมงที่ผ่านมา +2

    Big salute sir... താങ്കൾ ഈ വിഷയത്തിൽ പറയേണ്ട കാര്യം കൃത്യമായി പറഞ്ഞു..എനിക്ക് വളരെ ഇഷ്ടമായി..

  • @jameelap9581
    @jameelap9581 13 ชั่วโมงที่ผ่านมา +298

    ഹണി റോസിനെ അനുകൂലിക്കുന്നവർ അവളെ കണ്ടു ആസ്വദിക്കുന്നവരാണ്

    • @Sidharther-m3q
      @Sidharther-m3q 13 ชั่วโมงที่ผ่านมา +3

      @@jameelap9581 correct

    • @AmanAman-w4l
      @AmanAman-w4l 13 ชั่วโมงที่ผ่านมา +4

      Crct

    • @marythomaskutty2042
      @marythomaskutty2042 13 ชั่วโมงที่ผ่านมา +5

      Correct

    • @gauthamprem8833
      @gauthamprem8833 13 ชั่วโมงที่ผ่านมา +5

      Aswathikkunna anungal polum avarude veetile pennungale e vasthram edan.sammathikko ????

    • @അരവിന്ദൻ
      @അരവിന്ദൻ 11 ชั่วโมงที่ผ่านมา

      Pakal maanyan maar

  • @Sandhya-oo3yn
    @Sandhya-oo3yn 11 ชั่วโมงที่ผ่านมา +12

    സൂപ്പർ 🙏🌹🌹🌹മറുപടി

  • @sasitsasit2435
    @sasitsasit2435 13 ชั่วโมงที่ผ่านมา +120

    ഇത് പാശ്ചാത്യരാജ്യം അല്ല കേരളമാണ് ഇഷ്ടുത്തെ സംസ്കാരം അനുസരിച്ചുള്ള വസ്ത്രധാരണം അതല്ലെ ചെയ്യണ്ടത്

  • @sadakathmannarkkad6673
    @sadakathmannarkkad6673 11 ชั่วโมงที่ผ่านมา +17

    എൻറെ അറിവിൽ ബോചേ ചെയ്ത ആദ്യത്തെ തെറ്റ് ഇവരെയൊക്കെ ഉദ്ഘാടനത്തിന് വിളിച്ചതാണ്
    ഇങ്ങനെയുള്ളവരെ എന്തിനാണ് ഒരു കടയുടെ ഉദ്ഘാടനത്തിന് വിളിക്കുന്നത് ഒരു പരിപാടിക്കും വിളിക്കാതിരുന്നാൽ തീർന്നില്ലേ പ്രശ്നം

  • @RanaKtl
    @RanaKtl 12 ชั่วโมงที่ผ่านมา +108

    സർ പറഞ്ഞത് വളരെ ശെരി യാണ് 👍👍👍

  • @mathewabraham7251
    @mathewabraham7251 9 ชั่วโมงที่ผ่านมา +2

    ഭയലേശമെന്യേ കാര്യങ്ങൾ മനസ്സ് തുറന്നു പറഞ്ഞ താങ്കൾക്ക് അഭിവാദ്യങ്ങൾ❤

  • @ChandranKV-bt2ow
    @ChandranKV-bt2ow 13 ชั่วโมงที่ผ่านมา +170

    മാന്യമായ വസ്ത്രം ധരിച്ച് നടന്നാൽ കച്ചവടം മൊത്തം പൊളിയും. ഒരു ഉദ്ഘാടന കച്ചവടവും കിട്ടുകയില്ല.

  • @Neymar-e7h3d
    @Neymar-e7h3d 11 ชั่วโมงที่ผ่านมา +6

    താങ്കൾ പറഞ്ഞതിനോട് nan100% യോജിക്കുന്നു 👍👍👍👍👍

  • @santhoshrajan2279
    @santhoshrajan2279 12 ชั่วโมงที่ผ่านมา +270

    സർ താങ്കൾ പറഞ്ഞ കാര്യം 100% correct ആണ് 👍🏻🙏🏻🌹

  • @saifuup8261
    @saifuup8261 18 นาทีที่ผ่านมา

    Very ഗുഡ് speech 🌹congratulations,,,, ഇങ്ങിനെ ഉള്ള സ്ത്രീകളെ എല്ലാവരും കൂടി ഒറ്റകെട്ടായി നേരിടണം 🌹👍👍👍❤️👍❤️❤️

  • @vineeshvarghese8672
    @vineeshvarghese8672 13 ชั่วโมงที่ผ่านมา +116

    ബോച്ചേ ടീ ഇറക്കിയതുമുതൽ ബോബി യ്ക്ക് പണി കൊടുക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി 😂

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 10 ชั่วโมงที่ผ่านมา +4

    👍🏻💐 താങ്കൾ...നട്ടെല്ലുള്ള ആണൊരുത്തൻ 🙏🏻💐

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 12 ชั่วโมงที่ผ่านมา +118

    കേരളത്തിൽ എത്ര അന്തസായി ജീവിക്കുന്ന സഹദരിമാർ ഉണ്ട്, അവർ ജോലി ക്കു പോകുന്നു, ജീവിക്കുന്നു ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു 🙏🙏

  • @sethumadhavanv9919
    @sethumadhavanv9919 11 ชั่วโมงที่ผ่านมา +4

    താങ്കൾ പറഞ്ഞ കലാലയ അധഃപ്പദനം 100%ശരിയാണ്. ഒരുനടപടിയും ഇല്ല.

  • @Suvaravi-cg4nh
    @Suvaravi-cg4nh 13 ชั่วโมงที่ผ่านมา +311

    പ്രായപൂർത്തി ആകാത്ത കുട്ടികളെ വശീകരിക്കാൻ നോക്കിയതിനു അവർക്കെതിരെ പോസ്‌കോ കേസ് എടുക്കണം

    • @PRAVEENPRAVEEN-eb3vj
      @PRAVEENPRAVEEN-eb3vj 12 ชั่วโมงที่ผ่านมา

      U will be arrested

    • @VidyaG-gy4uz
      @VidyaG-gy4uz 11 ชั่วโมงที่ผ่านมา

      @@Suvaravi-cg4nh yes❤️

    • @AgBa-dg3kr
      @AgBa-dg3kr 10 ชั่วโมงที่ผ่านมา

      ഇന്ന് 5 ആം ക്ലാസ്സിൽ പഠിക്കുന്ന കൊച്ച് ആൺകുട്ടികൾ ക്ക് പോലും ഇവളെ കാണിച്ചു കൊടുക്കാൻ പറ്റുമോ..... ഇവളെ കണ്ടാൽ നമ്മുടെ മക്കളുടെ കണ്ണുകൾ പൊത്തുക അല്ലെങ്കിൽ പിള്ളേർ വഴി തെറ്റി പോകും..... ജീവിച്ചിരിക്കുന്ന ശവം ആണ് ഈ വൃത്തി കെട്ടവവൾ..... ഹണി പോലും.... ഇവൾ ഭാവിയിൽ വേശ്യ ആകുമെന്ന് അറിയാവുന്നതു കൊണ്ടായിരിക്കും ഇങ്ങനെ ഒരു പേര് പോലും ഇവൾക്ക് ഇട്ടത്.... 👍👍👍👍🤣🤣🤣🤣വേശ്യ കൾക്ക് എന്തു നാണവും മാനവും സദാചാരവും...... ആണുങ്ങളെ ആകർഷിക്കുക യാണ് ഒരു വേശ്യ യുടെ ധർമം....... പിണറായി...... ഇങ്ങനെ പോയാൽ കേരളം താമസിയാതെ ബോംബെ ചുവന്ന തെരുവ്... ആയി മാറും.... ഇവൾക്ക് വേണ്ടി വാദിക്കുന്ന എല്ലാ യൂ ട്യൂബർ മാരും ഓർക്കുക കേരളം ബോംബെ ചുവന്ന തെരുവ് ആക്കരുത്.... പ്ലീസ് 🙏🙏🙏🙏🙏🙏

    • @AgBa-dg3kr
      @AgBa-dg3kr 10 ชั่วโมงที่ผ่านมา +3

      ഇവൾക്ക് പ്രവർത്തിക്കാമെങ്കിൽ ആണുങ്ങൾക്ക് പറയാനും പറ്റും.... പ്രവർത്തിയുടെ അത്രയും കുറ്റമല്ല സംസാരം........ 👍👍👍

    • @AgBa-dg3kr
      @AgBa-dg3kr 10 ชั่วโมงที่ผ่านมา +2

      ബോച്ചേ അത്രയുമേ പറഞ്ഞുള്ളു എന്ന് സമാധാനിക്കുക....... മനസ്സ് ശുദ്ധമായ ആളുകൾ .... പുരുഷൻ മാരും സ്ത്രീ കളും ഇവളെ വെറുപ്പോടെയും അറപ്പോടെയും മാത്രേ നോക്കു.... 👍👍👍👍👍

  • @NazeebTaif
    @NazeebTaif ชั่วโมงที่ผ่านมา +1

    അവളുടെ സിനിമ എല്ലാവരും ബഹിഷ്കരിക്കുക.
    പാവങ്ങളെ സഹായിക്കുന്ന ബോച്ചേക്ക് ഫുൾ സപ്പോർട്ട് 👍👍👍

  • @antonyvailatt3549
    @antonyvailatt3549 13 ชั่วโมงที่ผ่านมา +85

    മാന്യമായ ഡ്രസ്സ് കോഡ് എല്ലാവർക്കും ഉണ്ടെങ്കിൽ ഇത്തരം കേസ്സുകൾ ഇല്ലാതാകും.

  • @SamAbmsan-jq2xw
    @SamAbmsan-jq2xw 11 ชั่วโมงที่ผ่านมา +2

    സമൂഹത്തിൽ നല്ല ഒരു മെസ്സേജ് താങ്കൾ കൊടുത്തതിന് അഭിവാദനങ്ങൾ സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്ന പോലുള്ള ഒരു മനുഷ്യൻ ഇതിലും വലിയ സംഭവങ്ങൾ ഉണ്ടായിട്ട് അവരൊക്കെ നയമത്തിന്റെ കീഴിൽ പെടാത്തത് എന്തുകൊണ്ടാണ്

  • @sojaskicthen3081
    @sojaskicthen3081 12 ชั่วโมงที่ผ่านมา +104

    വളരെ ശരിയാണ്. ഒരു പാട് സെലെബ്രറ്റിക്കൽ ഉത്കടനത്തിന് പോകുന്നുണ്ട്. വളരെ മാന്യമായി വസ്ത്രം ധരിച്ചു. പിന്നെ കുറച്ചു നന്നായി വസ്ത്രം ധരിക്കാം. കാരണം പുതിയ തലമുറ ഇതും കൂടി പിൻപറ്റിയാൽ എന്താ അവസ്ഥ

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 12 ชั่วโมงที่ผ่านมา +9

    🔥100% Correct 🔥

  • @rinimani4685
    @rinimani4685 12 ชั่วโมงที่ผ่านมา +364

    ഭാവന എന്ന നടിയെ ഉടുതുണിയില്ലാതെ റോഡിലൂടെ ഓടിച്ചപ്പോൾ ഈ പിണറായി എവിടെയായിരുന്നു... എന്നിട്ട് ഈ വൃത്തികെട്ടവൾ ക്കു വേണ്ടി ഇറങ്ങിയിരിക്കുന്നു... 😫

    • @girishgiri3534
      @girishgiri3534 11 ชั่วโมงที่ผ่านมา

      ഭാവന മുഖ്യമന്ത്രിയുടെ അടുത്ത് ഒരു കേസുമായിട്ട് ചെന്നിട്ട് എന്താണ് ചെയ്തത്,, യഥാർത്ഥ കുറ്റത്തിന് ആരെയും ശിക്ഷിക്കുന്നില്ല, കാരണം മുഖ്യമന്ത്രി ഇതിന് പുറകിലിറങ്ങിയിരിക്കുന്നു അല്ലെങ്കിൽ തന്നെ അമ്മ സംഘടനയിലെ ഒരു പരാതി മുഖ്യമന്ത്രിക്കെതിരായതുകൊണ്ട്.

    • @rahult.m7932
      @rahult.m7932 10 ชั่วโมงที่ผ่านมา

      Ningalde veetile arenkilum ano thuni illathe odiyathu vallordam Paisa vangi thonnivasam ezhutharuthu thanikku thuni illathe nadakkanenkil nadannado valloram Patti thonnivasam parayaruthu

    • @zainWorld
      @zainWorld 10 ชั่วโมงที่ผ่านมา +2

      Athe sherikum

    • @rahult.m7932
      @rahult.m7932 10 ชั่วโมงที่ผ่านมา

      Ningalde veetile arenkilum ano thuni illathe odiyathu vallordam Paisa vangi thonnivasam ezhutharuthu oru thettum cheyyatha alkare Patti thonnivasam ezhutharuthu uluppundodo veettukare parayikkan

    • @rahult.m7932
      @rahult.m7932 10 ชั่วโมงที่ผ่านมา

      Honey rose boche prasnam vanal paranjo allathe ningal thuni illathe nadakkanal nadanno valloram kurichu thonnivasam parayaruthu

  • @MohammadA-i8t
    @MohammadA-i8t 10 ชั่วโมงที่ผ่านมา +3

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. താങ്കൾക്ക് : അ നു മോദനങ്ങൾ

  • @anithasajan9312
    @anithasajan9312 13 ชั่วโมงที่ผ่านมา +99

    4 അവമ്മാര് ഇന്ന് ജാമ്യം കിട്ടി ഇറങ്ങിയതല്ലേ. അത് എങ്ങനെയെങ്കിലും മൂടണം അത്രേ ഉള്ളൂ കാര്യം.

  • @RadhammaA-n5e
    @RadhammaA-n5e 12 ชั่วโมงที่ผ่านมา +5

    കേൾക്കുന്നതിനേക്കാൾ കാണുന്നതാണ് സത്യം

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 12 ชั่วโมงที่ผ่านมา +168

    അജിത് കുമാറിന് full support

  • @Sherlysaju-u9c
    @Sherlysaju-u9c 10 ชั่วโมงที่ผ่านมา +2

    താങ്കൾ പറഞ്ഞത് 100 % ശരിയാണ് ഞാനും ഒരു പെണ്ണ് ആണ്👍👍👍👍👍

  • @shajeerhameed8199
    @shajeerhameed8199 12 ชั่วโมงที่ผ่านมา +500

    സാർ... ആണുങ്ങൾക്ക് വേണ്ടി സംസാരിച്ച നട്ടെല്ലുള്ള ആണൊരുത്തൻ... 🔥🔥🔥

    • @PaulThomas-kr5nl
      @PaulThomas-kr5nl 11 ชั่วโมงที่ผ่านมา +1

      💪🏼🥰

    • @shajeerhameed8199
      @shajeerhameed8199 11 ชั่วโมงที่ผ่านมา +2

      @PaulThomas-kr5nl 👍🙏

    • @GeethaDevu-n3w
      @GeethaDevu-n3w 11 ชั่วโมงที่ผ่านมา +2

      പക്ഷേ മുടി നീട്ടി വളർത്തി പെണ്ണുങ്ങളുടെ സ്വാതന്ത്രം പിടിച്ചെടുത്തു😂😂😂😂

    • @PaulThomas-kr5nl
      @PaulThomas-kr5nl 10 ชั่วโมงที่ผ่านมา

      @@GeethaDevu-n3w ഉപ്പൂറ്റി പറ്റിക്കിടക്കുന്ന പാന്റ് ആണുങ്ങൾ ആണ് ഇറക്കിയത്. ഇപ്പഴോ 🤔🤔🤔
      ചുരിദാർ രാജാക്കന്മ്മാരുടെ സമയം മുതലേ ആണുങ്ങൾ ആണ് ഇട്ട് വന്നത്. ഇപ്പഴോ 🤔🤔🤔
      ജീൻസ് t ഷർട്ട്‌ ആണുങ്ങൾ ആണ് ഉപയോഗിച്ച് വന്നത്, ഇപ്പഴോ 🤔🤔🤔
      മുടി പറ്റ വെട്ടുന്നത് ആണുങ്ങൾ ആയിരുന്നു, ഇപ്പഴോ 🤔🤔🤔
      നമ്മൾ ലെഗ്ഗിങ്‌സും t ഷർട്ടും ഇട്ടാൽ തീരും ചില പ്രശ്നങ്ങൾ. ഞാൻ അത് തീരുമാനിച്ചു. ലെഗ്ഗിങ്സ് പിന്നെ shot t ഷർട്ട്‌. അത് ഞാൻ ഇട്ട് നടക്കും. അപ്പോൾ എത്രപേർ അയ്യേ വൃത്തികേട് കാണിച്ചല്ലോ എന്ന് പറയും എന്ന് കാണാൻ വേണ്ടി തന്നെ.

  • @ThomasJohn-i9u
    @ThomasJohn-i9u 12 ชั่วโมงที่ผ่านมา +5

    അനിയാ പറയുന്നത് 100% correct. ഈ police എവിടെ ആയിരുന്നു കണ്ണൂര് case ൽ.?

  • @Shalima-k4k
    @Shalima-k4k 12 ชั่วโมงที่ผ่านมา +141

    മഞ്ജു വാരിയർ എത്ര ഉത്ഘാടനം ചെയുന്നുണ്ട് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ

    • @VijiSasi-x2m
      @VijiSasi-x2m 12 ชั่วโมงที่ผ่านมา +3

      ശരിയാണ്

    • @annievarghese6
      @annievarghese6 9 ชั่วโมงที่ผ่านมา

      റേച്ചൽ സിനിമയുടെ പ്രമോഷനും വേണ്ടിയുള്ള നാടകമാണിതു

  • @abubakers.m9903
    @abubakers.m9903 12 ชั่วโมงที่ผ่านมา +105

    ഹണി റോസിനെ പോക്സോ കേസിൽ പെടുത്തണം പ്രായപൂർത്തി ആകാത്ത കുട്ടികളെ വഴിതെറ്റിച്ചതിനു കുട്ടികളുടെ അനശ്യസാത്തിനു പ്രേരണ ഉണ്ടായിട്ടുണ്ട്. ഉറപ്പാണ്.

  • @letthelightlead4340
    @letthelightlead4340 12 ชั่วโมงที่ผ่านมา +6

    എനിക്ക് തോന്നുന്നത് ഈ സ്ത്രീയെ ഇങ്ങനെ ആക്കിയത് അവളുടെ അപ്പനും അമ്മയുമാണ്

  • @thomaspavanathara731
    @thomaspavanathara731 13 ชั่วโมงที่ผ่านมา +139

    നടൻ മുകേഷ്, സിദ്ധിക്ക് ഒക്കെ എവിടെയാണ് ഇത് പോലുള്ള കേസല്ലേ. അവരെ എ െന്തങ്കിലും ചെയ്തോ

    • @johnsonkt8155
      @johnsonkt8155 12 ชั่วโมงที่ผ่านมา +4

      Athu naatta case aanallo angineyullavarkku. Nalla Pari Raksha kodukkum. Athaanu al koralam

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 11 ชั่วโมงที่ผ่านมา +4

    Very respectful words .Ajith sir

  • @rainbowrainbow-q2q
    @rainbowrainbow-q2q 10 ชั่วโมงที่ผ่านมา +1

    എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു ഈ charcha❤️❤️❤️❤️❤️

  • @laljivamadevan2347
    @laljivamadevan2347 13 ชั่วโมงที่ผ่านมา +143

    ബോബി ചെമ്മണ്ണൂരിന് ഐക്യ ധാർഢ്യം

    • @sivadaspc3015
      @sivadaspc3015 11 ชั่วโมงที่ผ่านมา

      🐒

  • @jayasreen3925
    @jayasreen3925 8 ชั่วโมงที่ผ่านมา +1

    💯 Full support sir 👍🏼

  • @basheerkadayan7716
    @basheerkadayan7716 13 ชั่วโมงที่ผ่านมา +53

    ഹണി യെ പിന്തുണക്കുന്നവർ അവരുടെ വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങിനെ നടക്കുന്നത് ഇഷ്ടപ്പെടുമോ
    അതിന് ഉത്തരം പറഞ്ഞാൽ കാര്യം എളുപ്പമായി

    • @bijufrijus960
      @bijufrijus960 12 ชั่วโมงที่ผ่านมา

      👏👏👏👏

  • @cicilyjoseph2831
    @cicilyjoseph2831 8 ชั่วโมงที่ผ่านมา +1

    Sir paranjathu correct aanu

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 13 ชั่วโมงที่ผ่านมา +235

    ഇവളുടെ സിനിമ ഞാൻ കാണുന്നില്ല

    • @mariya8509
      @mariya8509 10 ชั่วโมงที่ผ่านมา +1

      Aano

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 10 ชั่วโมงที่ผ่านมา

      @mariya8509 അതേ

    • @Arunkumar-fd8pl
      @Arunkumar-fd8pl 10 ชั่วโมงที่ผ่านมา +1

      നീ കണ്ടില്ലെങ്കിൽ അവൾക്കെന്താ 😂

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 10 ชั่วโมงที่ผ่านมา

      @Arunkumar-fd8pl നിനക്കെന്താ

    • @Arunkumar-fd8pl
      @Arunkumar-fd8pl 9 ชั่วโมงที่ผ่านมา

      @@ElizabethMichael-mi4yg എനിക്ക് ഒന്നും ഇല്ലേ എലിസബത്തെ മിഖായേൽ ആരാ father or hus

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 8 ชั่วโมงที่ผ่านมา +1

    താങ്കൾ പറയുന്നത് 100%ശരി യാണ്

  • @rashidabubakkar3520
    @rashidabubakkar3520 12 ชั่วโมงที่ผ่านมา +82

    ലൈകീകവിഘാരം കൊള്ളികുന്ന വേശംധരിച് ജനമദ്ദൃതിൽ ശരീരം പൊതുധർശനം ന്നടതിയ ഹണികെതിരെ കേസെടുകണം

    • @AgBa-dg3kr
      @AgBa-dg3kr 10 ชั่วโมงที่ผ่านมา

      സത്യം..... ഇവൾക്കെതിരെ എന്തു കൊണ്ട് കേസ് എടുക്കുന്നില്ല ഞാനും അതാണ് ചോദിക്കുന്നത്... പെണ്ണ് അച്ചടക്കം പാലിച്ചില്ലെങ്കിൽ ചിലപ്പോൾ പീഡനവും നടന്നിരിക്കും....... ബലാൽ സംഘവും..... പിന്നെ കരഞ്ഞിട്ട് കാര്യമില്ല.......

    • @TECH_VLOGGER7505
      @TECH_VLOGGER7505 9 ชั่วโมงที่ผ่านมา

      😮😮😮😮

  • @lucyjoseph9187
    @lucyjoseph9187 8 ชั่วโมงที่ผ่านมา +3

    ഹണി എന്തുകൊണ്ടാണ് ഈ ചെറിയ LKG dress ഇട്ടു police സ്റ്റേഷനിൽ പോകാതിരുന്നത്... അപ്പോ അതു മോശം ആണെന്ന് അറിയാം.... ഇതോടെ ബോബിയോട് കൂടുതൽ ഇഷ്ടം... ഹണിയോട് വെറുപ്പ് കൂടി

  • @abubakers.m9903
    @abubakers.m9903 12 ชั่วโมงที่ผ่านมา +174

    ആരും സിനിമ കിണില്ല ഏട്ടു നിലയിൽ പൊട്ടും.

    • @rasheedrasheed3324
      @rasheedrasheed3324 9 ชั่วโมงที่ผ่านมา

      Povarhuthe anggine nammal prthishethickkuka

    • @rasheedrasheed3324
      @rasheedrasheed3324 9 ชั่วโมงที่ผ่านมา

      Lasht paranjathane satthiyam vijayan pettunikkukayane

    • @TECH_VLOGGER7505
      @TECH_VLOGGER7505 9 ชั่วโมงที่ผ่านมา +1

      കേരളത്തിലെ ജനങ്ങളല്ലേ.... കണ്ടറിയാം....😂😂😂

  • @jpj3632
    @jpj3632 4 ชั่วโมงที่ผ่านมา +1

    സർ താങ്കൾക്ക് ഫുൾ സപ്പോർട്ട് ❤❤❤❤❤❤❤

  • @rajank5355
    @rajank5355 12 ชั่วโมงที่ผ่านมา +46

    മാന്യമായി വസ്ത്രം ധരിക്കുക മൂർച്ഛയുള്ള സത്യം മാറ് മറക്കൽ സമരം തുടങ്ങണം 👍👍👍👍👍👍👍🙏🙏🙏🙏🙏

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 11 ชั่วโมงที่ผ่านมา +3

    100 % Support : ഹണിറോസിനെയാണ് ജയിലടയ്ക്കേണ്ടത്. ബൊച്ചയെയല്ല. മാന്യമായ വസ്ത്രം ധരിക്കാൻ പോലും അറിയാത്തവൾ...എല്ലാറ്റിനും മറയിടാൻ ഒരു പ്രശ്നം.. എടുത്തിട്ട അത്ര മാത്രം .

  • @christinjohnvilson3324
    @christinjohnvilson3324 13 ชั่วโมงที่ผ่านมา +65

    Yes very correct. ബോബി is a good man. കേരളത്തിൽ ഉള്ള എല്ലാ വരെയും ബോച്ചേ പറഞ്ഞില്ല

  • @cramjackmedia3069
    @cramjackmedia3069 10 ชั่วโมงที่ผ่านมา +1

    വളരെ ന്യായപരമായും വ്യക്തമായും അഭിപ്രായം പറഞ്ഞു🎉🎉🎉

  • @abhiwedsmahifansgroup8655
    @abhiwedsmahifansgroup8655 12 ชั่วโมงที่ผ่านมา +63

    100,%ശരി സർ

  • @antonypa5633
    @antonypa5633 11 ชั่วโมงที่ผ่านมา +3

    അഴുക്കുള്ള വൻ അഴുക്കിൽ നടക്കട്ടെ വിശുദ്ധിയുള്ളവൻ വിശുദ്ധിയിൽ നടക്കട്ടെ അവനവൻ ചെയ്യുന്ന പ്രവർത്തികൾക്ക് അനുസരിച്ചുള്ള തക്കതായ പ്രതിഫലം ദൈവം കൊടുക്കും

  • @ramachandrannair7777
    @ramachandrannair7777 12 ชั่วโมงที่ผ่านมา +68

    വാഴ മുള്ളിൽ വീണാലും മുള്ള് വാഴയിൽ വീണാലും കേട് വഴക്ക് എന്നു പറയുന്ന പോലെ ആണ് ഇവിടെ പുരുഷന്മാരുടെ അവസ്ഥ. കഷ്ടം തന്നെ.

  • @SamAbraham-p3s
    @SamAbraham-p3s 10 ชั่วโมงที่ผ่านมา +1

    വർഷങ്ങൾക്കു മുൻപ് അദ്ദേഹം രക്‌തദാനം പ്രോത്സാഹിപ്പിക്കാൻ എംസി റോഡിലൂടെ നടത്തിയ കൂട്ട ഓട്ടത്തിൽ ഞാനും പങ്കെടുത്തതാണ്... ഇതൊക്കെ മറന്നു കേരള ജനത

  • @sasikumar.r7679
    @sasikumar.r7679 13 ชั่วโมงที่ผ่านมา +73

    ഇതോടേ ഉല്‍ഘാടിക്കല്‍ നിന്നു ഇനി ഉയിരു പേടിച്ച് ആരും വിളിക്കില്ല

    • @sherin.s.
      @sherin.s. 12 ชั่วโมงที่ผ่านมา +3

      ഇതോടെ തീർന്നു

    • @sherin.s.
      @sherin.s. 12 ชั่วโมงที่ผ่านมา +3

      ഇതോടെ തീർന്ന് ulkaadikkal

    • @KumariSobha-y3u
      @KumariSobha-y3u 11 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂👍🏾🤝

    • @sugandhisugandhi8845
      @sugandhisugandhi8845 10 ชั่วโมงที่ผ่านมา +1

      ഇനി ഇവളെ വിളിക്കരുത്

    • @RaneeshSanal
      @RaneeshSanal 9 ชั่วโมงที่ผ่านมา

      പൂവൻ കോഴികൾ ഇനി എന്തു ചെയ്യും

  • @binipeter5102
    @binipeter5102 11 ชั่วโมงที่ผ่านมา +3

    അവരുടെ ഡ്രസ്സ്‌ ധരിക്കൽ കാണുമ്പോ tattoo ഡിസൈൻ ചെയ്തതുപോലെ ഒട്ടിച്ചു വെച്ചതുപോലെ ആണ് ഇടുന്നത്.... അത് കണ്ട് ആളുകൾ ആസ്വദിക്കട്ടെ എന്ന് കരുതി തന്നെയാണ് അവർ അങ്ങനെ ഡ്രസ്സ്‌ ഇടുന്നത് എന്ന് ആർക്കാണ് ഇവിടെ അറിയില്ലാത്തത്???

  • @vikramannairvikramannair5128
    @vikramannairvikramannair5128 12 ชั่วโมงที่ผ่านมา +73

    സത്യം പറയാൻ ഒരാളെങ്കിലും ആണൊരുത്തൻ ഉണ്ടായല്ലോ...ഹൊ ഭാഗ്യം

  • @SebastianOmana-qb5ze
    @SebastianOmana-qb5ze 9 ชั่วโมงที่ผ่านมา +1

    ഇദ്ദേഹം.പറയുന്നത്100 %ശരിയാണ്.

  • @MasoodThaniyattil
    @MasoodThaniyattil 12 ชั่วโมงที่ผ่านมา +47

    താങ്കൾ പറഞ്ഞത് 100% കറക്റ്റ്

  • @majeedpulikoor9637
    @majeedpulikoor9637 11 ชั่วโมงที่ผ่านมา +2

    സാർ പറഞ്ഞത് വളരെ ശരിയാണ്

  • @labblalabblq
    @labblalabblq 12 ชั่วโมงที่ผ่านมา +45

    ഹണി റോസിന്റെ വസ്ത്രധാ രണം ശരിയല്ല

  • @johnsondaniel8366
    @johnsondaniel8366 6 ชั่วโมงที่ผ่านมา +1

    100%സപ്പോർട്ട് 🌹

  • @ra_j19
    @ra_j19 13 ชั่วโมงที่ผ่านมา +63

    mdma, കഞ്ചാവ് വിൽക്കുന്നവരെയൊക്കെ പിടിച്ചാൽ പലരും രാഷ്ട്രിയ പ്രവേർത്തണം നിർത്തേണ്ടിവരും!!!😂😂😂

  • @PraseedasPraseeda
    @PraseedasPraseeda 11 ชั่วโมงที่ผ่านมา +4

    Sir correct answers thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedNadhin-cv1wh
    @MuhammedNadhin-cv1wh 12 ชั่วโมงที่ผ่านมา +103

    നവീൻ ബാബുവിന്റെ കേസും അൻവറിന്റെ കേസും ജനങ്ങൾ മറക്കാൻ പുതിയ വാർതകൾ ഉണ്ടാക്കും

  • @MANOHARAN-g7k
    @MANOHARAN-g7k 12 ชั่วโมงที่ผ่านมา +36

    👍കലക്കി 🙏