സിനിമാ നടികളെയോ നടൻമാരെയോ വിളിച്ച് ഒരു കടയും ഉത്ഘാടനം ചെയ്യിക്കരുതെന്ന് ഉള്ള ഒരഭിപ്രായക്കാരനാണ് ഞാൻ കട തുടങ്ങുന്ന ആളിൻ്റെ അഛനും അമ്മയും ആണ് അതിന് യോഗ്യർ ഈ ഭാഗ്യവാൻമാർ അല്ലെങ്കിൽ ഭാഗ്യവതികൾ പിന്നീട് ഒരിക്കലും ആ കടയുടെ ഭാഗത്ത് കൂടി പോയാൽ കയറുകയോ പ്രസ്ഥാനം പൊട്ടുകയോ ചെയ്താൽ അവർ തിരിഞ്ഞ് പോലും നോക്കില്ല അതാണ് ഞാൻ പറഞ്ഞത് അഛനും അമ്മയും ഇല്ലായെങ്കിൽ അനാഥമന്ദിരങ്ങളിൽ താമസിക്കുന്ന ഏതെങ്കിലും ഒരഛനെയോ അമ്മയെയോ വിളിച്ച് സഹകരിപ്പിക്കുന്നതാണ് നല്ലത്. ഈ അഭിനേത്രികളെക്കാൾ നല്ല നല്ല പാട്ടുകൾ പാടി നമ്മെ കരയിപ്പിക്കുന്ന എത്രയോ ഇവരെക്കാൾ പ്രഗത്ഭരായ കുഞ്ഞുകുട്ടികൾ നമുടെ ഇടയിൽ ഉണ്ട് അവരെ പ്രോൽസാഹിപ്പിക്കുക
കറക്റ്റ് സ്വന്തം അച്ഛൻ അമ്മ അമ്മൂമ്മ മക്കൾ കുഞ്ഞുമക്കൾ അഇ വരെപ്പോലെയുള്ള ആരെയെങ്കിലും കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമല്ലോ അതാണ് ഐശ്വര്യം ഏത് ബിസിനസ് ആണെങ്കിലും കിട്ടാനുള്ള കച്ചവടം കിട്ടിയിരിക്കും സ്വർണ്ണക്കട ഉദ്ഘാടനത്തിന് പിന്നെ കാണാൻ എല്ലാവരും വരും എന്ന് വരുന്നവരെല്ലാം ആ കടയിൽ നിന്ന് സ്വർണ്ണം വാങ്ങിക്കണം എന്നുണ്ടോ
സ്വകാര്യവസ്തുക്കളെ സ്വകാര്യതയിൽ സൂക്ഷിക്കുക, അനാവശ്യമായ പൊതു ശ്രദ്ധ ഒഴിവാക്കാൻ. നിർദ്ദേശാത്മകമായോ വികാരപ്രേരിതമായോ പ്രദർശനങ്ങൾ ഒഴിവാക്കുക, കാരണം അതിലൂടെ അനാവശ്യമായ ആകർഷണം സൃഷ്ടിക്കപ്പെടും. അത് ഹണിയും റോസും വിതറി വയ്ക്കുന്നതുപോലെയാണ് - ഇതിലൂടെ അന്തുകളും തേനീച്ചകളും സ്വാഭാവികമായി ആകർഷിക്കപ്പെടും. നിങ്ങൾ എന്തെങ്കിലും പ്രദർശിപ്പിക്കുമ്പോൾ, ജനങ്ങൾ അതിനെ ശ്രദ്ധിക്കാനും, പ്രശംസിക്കാനും, നിരീക്ഷിക്കാനും, വിലമതിക്കാനോ, അഭിപ്രായപ്പെടാനോ സ്വാഭാവികമായ വാശി കാണിക്കും. അതിന്റെ അവതരണം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതികരണങ്ങൾ. സ്വകാര്യതയും പൊതുസ്വഭാവവും തമ്മിൽ വ്യക്തമായ അകലം ഉണ്ട് - സ്വകാര്യ സ്കൂളുകളും പൊതു ഉദ്യാനങ്ങളും, സ്വകാര്യ മുറികളും പൊതു സ്ഥലങ്ങളും, സ്വകാര്യ നിമിഷങ്ങളും പൊതുപരിപാടികളും. എന്നാൽ, സ്വകാര്യതയിലുള്ള വസ്തുക്കളെ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചാൽ, അവ പൊതു സ്വഭാവം കൈവരിക്കുകയും, ആളുകളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും, ഇടപെടലുകളും ഏറ്റെടുക്കുകയും ചെയ്യും. ഇത് വസ്തുക്കളായിരിക്കട്ടെ, വ്യക്തിജീവിതമോ, വികാരങ്ങളോ, സംഭവങ്ങളോ, മനുഷ്യ ശരീര ഭാഗങ്ങളോ - ഏത് മേഖലയായാലും ബാധകമാണ്. സ്വകാര്യതയുടെ പരിധി വിട്ട് പൊതു സ്ഥലത്ത് അവതരിപ്പിച്ചാൽ, ജനങ്ങൾ അതിനെ വിലമതിക്കാനും, പ്രതികരിക്കാനും, ഇടപെടാനും തുടങ്ങി മാറ്റങ്ങളുണ്ടാക്കും. ഇത് സ്വാഭാവികമാണ്. പൊതു വസ്തുക്കൾക്കു മേൽ അഭിപ്രായം പറയുന്നതും വിലയിരുത്തുന്നതും കുറ്റകരമല്ല. അതിനാൽ, സ്വകാര്യമായ കാര്യങ്ങൾ സുരക്ഷിതമായി സ്വകാര്യതയിൽ സൂക്ഷിക്കുക. ഇത് അവയെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ആരെങ്കിലും അതി ലംഘിക്കുമ്പോൾ നിങ്ങളുടെ നിലപാട് ഉറപ്പിക്കാൻ ഇതു തന്നെയാണ് മികച്ച മാർഗ്ഗം.
മനുഷ്യ കുലം വസ്ത്രം ധരിക്കുന്നത് നഗ്നത മറയ്ക്കാനല്ലേ ,,,അല്ലാതെ പലതും പുറത്ത് കാണിക്കാൻ വേണ്ടി ," ഒരു ലൈസൻസ് " എന്ന നിലയ്ക്ക് ഇടാവുന്ന ഒന്നാണോ വസ്ത്രം എന്ന് പറയുന്നത്?????,,,, സത്യത്തിൽ ഈ കമൻ്റ് പാസാക്കാൻ ,ജനങ്ങളിൽ മോശം ചിന്താഗതി ഉത്ഭവിക്കാൻ നഗ്നതാപ്രദർശനം നടത്തി പ്രേരണാകുറ്റം ആരോപിച്ച് തിരിച്ച് കേസ് കൊടുക്കണം ,,,,
@jovee9531 അതാണ് ബിസിനസ് തന്ത്രം ,,,, അത്തരക്കാരെ വിളിക്കുന്നത് ആളെ കൂട്ടാൻ ,,, അന്നേരം ഇത്തരം കമൻറുകൾ സ്വാഭാവികം ,5 മാസത്തിന് ശേഷം പരാതിപ്പെടുമ്പോഴാണ് തിരിച്ച് ഇത്തരം ചോദ്യങ്ങൾ വരുന്നത് ,,,, ഇത്തരം കമൻറുകൾ പറയാൻ ഞാൻ മാന്യമായ വസ്ത്രധാരണമല്ലായിരുന്നു എന്ന് മനസിലായിട്ടും ,ചാരിത്ര്യ പ്രസംഗം നടത്തുന്നതു കൊണ്ടാ എന്നെപ്പോലെ പലരും വിമർശിക്കുന്നത് ,'
@@dilipraj9184 അതെല്ലാം ആളും തരവും ,രാഷ്ടീയവും ഒക്കെ നോക്കിയാ ഇന്ന് കോടതികൾ പോലും ശിക്ഷയും ജാമ്യവും ഒക്കെ തീരുമാനിക്കുന്നത് ,,, ഇവിടെ ബോച്ചക്ക് പറ്റിയ ഏക വീഴ്ച്ച ,ഒരു രാഷ്ടീയ പാർട്ടിയോടും ചായ് വ് ഇല്ലാ എന്നതാ ,,,
ഇനി ഹണി റോസിനെ ആരും വിളിക്കാതാവും. അതോടെ അവരുടെ മാർക്കറ്റിടിയും. കുറച്ചു മോറാലിറ്റി കാണിച്ചാൽ നല്ലത്. വിജയ രാഘവനും എം എം മണിയും ചെയ്തത് മാത്രമാണ് ബോബിയും ചെയ്തത്. അവർക്ക് കേസില്ലല്ലോ. അത് പോലെ ഇതിന്റെ പേരിൽ തനിക്കും കേസ് ഉണ്ടാവില്ലെന്ന് ബോബി വിചാരിച്ചു. തെറ്റ് പറയാൻ പറ്റില്ലല്ലോ
ബോ ചേ യുടെ സ്ഥാനത്ത് മാർക്ക് സിസ്റ്റു പാർട്ടിയുടെ ഒരുനേതാവായിരുന്നെങ്കിൽ ഹണി പരാതിപ്പെടുമായിരുന്നോ? പരാതിപ്പെട്ടാൽ മുഖ്യമന്ത്രിയോ പോലീസോ അനങ്ങുമായിരുന്നോ? ചിന്തിക്കേണ്ടുന്ന വിഷയമാണ്
അല്ലെങ്കിലും എന്തിനാണ് നിങ്ങൾ അണി റോസിനെ പോലത്തെ ആൾക്കാരെ വിളിക്കുന്നത് ഈ സോഷ്യൽ മീഡിയ സാധാരണക്കാര് ആർട്ടിസ്റ്റ് എത്ര പേരുണ്ട് ഒരു പത്തു രൂപ കിട്ടിയാൽ അത് അവർക്ക് അതൊരു വലിയൊരു കാര്യമായിരിക്കും ഇതൊക്കെ ശരിക്കും നിങ്ങൾ മനസ്സിലാക്കേണ്ട സമയം ഒരുപാട് പിന്നിലാണ് ഒരിക്കലും ഇതുപോലെത്തെ സിനിമാതാരത്തിന് വിളിക്കരുത് ഇനിയെങ്കിലും ഓർമ്മവച്ച
ഹണിറോസിനെ ഉദ്ഘാ നത്തിന് വിളിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണോ ? അല്ല, മാർക്കറ്റിംങ് ,ഉദ്ഘാടന ദിവസം മലയാളികളുടെ ലൈഗീഗ ദാരിദ്ര്യം മാർക്കറ്റ് ചെയ്യപ്പെടുന്നു. ജനങ്ങൾ തടിച്ച് കൂടാൻ ഉള്ള ഒരു തന്ത്രം, കാർന്നവൻമാർ പറഞ്ഞിട്ടുണ്ട് ആവശ്യത്തിലധികം ലാഭം വരുന്നത് കണ്ടാൽ ഒന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന്
ലക്ഷങ്ങൾ കോടികൾ മുടക്കി ഒരു പ്രധാന്യയേയും ഒരാളേയും ഇനി മുതൽ വിളിക്കരുത് പരസ്യം നൽകരുത് അറ്റ്ലസ് രാമചദ്രനെപ്പോലെ സ്വയം സ്വന്തം സ്ഥാപനം പരസ്യം ചെയ്യുക. എന്ന് സ്ഥാപനങ്ങൾ തീരുമാനിക്കണം എന്തിന് Cash ചിലവിടുന്നു ഒരു കാര്യവും ഇല്ല ഇവരെ കണ്ട് ആരും പർച്ചേഴ്സ് ചെയ്യില്ല നല്ലതാണങ്കിൽ വാങ്ങിക്കും ജനം ഈ ചിലാക്കുന്ന പണം ഉൽഘാടന ദിവസം ജനത്തിന് Gift കൾ ഭക്ഷണം നൽകിയാൽ ജനം തടിച്ച് കൂടും ഉൽഘാടനം തൻ്റെ പിതാവ്, മാതാവ്, ഗ്രാൻ്റ് മാതാവ് പിതാവ് ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുട്ടികൾ അല്ലെങ്കിൽ ഭാര്യ ഭർത്തവ് എന്നിവരെ കൊണ്ട് ഉൽഘാടനം ചെയ്യിക്കൂ - ബെനിഫിറ്റ് നേടൂ.....
ശരീരം പ്രദർശിപ്പിച്ച് കാശുണ്ടാക്കുകയും വേണം അതിന്റെ പേരിൽ ഇത്പോലെ പ്രശ്നമുണ്ടാക്കുന്നതും അത്ര മര്യാതയല്ല . വേദി പരിപൂർണ്ണസമ്മതപ്രകാരം പങ്കിട്ടേച് ദിവസങ്ങൾക്ക് ശേഷം കേസ്കൊടുക്കുന്നതിൽ ദുരുദ്ധേശമുണ്ട്. വസ്ത്രദാരണത്തിന്റെ പേരിൽ സ്വാതന്ത്രം പ്രസംഗിക്കുന്നവർ പർദ്ദയെ അംഗീകരിക്കാത്തതെന്തെ? പർദ്ദ അ മതത്തിൽ സദ്ഉദ്ധേശമാണുള്ളത് എന്നാൽ അത് മിസൂസ് ചയ്യുന്നവരും ഉണ്ട് പക്ഷെ ചില സ്ത്രീകൾ ചന്തിക്ക് അഡീഷ്ണൽ ചന്തി വക്കുന്നതിന്റെ ഉദ്ദേശം തെറ്റാണ് ഇല്ലാത്ത മെയ്യഴക് ഉണ്ടാക്കാൻ ക്രിത്രിമമായ് ചയ്യുന്നത് കബിളിപ്പിക്കലല്ലെ? ഒരുപാട് സ്ത്രീകൾ ഉള്ളത് അത്പോലെ സത്യസദ്ധമായ് കൊണ്ട്നടന്ന്ജീവിക്കുമ്പോൾ ചില സ്ത്രീകൾ വ്യാചമായ് മെയ്യഴക് ഉണ്ടാക്കി നടക്കുന്നു. ഈ ചതി പലരുടേയും വിവാഹസമയത്തും നടക്കുന്നുണ്ട് പെണ്ണ്കാണൽ ചടങ്ങിനും ഇത്പോലെ പോയ് വേഷം ധരിച്ച് നടത്തിയട്ടുണ്ട് ഇവിടെ കബിളിക്കപ്പെട്ടത് ആരാണ്😂😂😂 അപ്പൊ ഇത്പോലെ കബിളിപ്പിക്കപ്പെടുന്ന പൊയ് വേഷം കെട്ടുന്നത് ശിക്ഷാർഹമാക്കണം 😊❤
സ്വകാര്യവസ്തുക്കളെ സ്വകാര്യതയിൽ സൂക്ഷിക്കുക, അനാവശ്യമായ പൊതു ശ്രദ്ധ ഒഴിവാക്കാൻ. നിർദ്ദേശാത്മകമായോ വികാരപ്രേരിതമായോ പ്രദർശനങ്ങൾ ഒഴിവാക്കുക, കാരണം അതിലൂടെ അനാവശ്യമായ ആകർഷണം സൃഷ്ടിക്കപ്പെടും. അത് ഹണിയും റോസും വിതറി വയ്ക്കുന്നതുപോലെയാണ് - ഇതിലൂടെ അന്തുകളും തേനീച്ചകളും സ്വാഭാവികമായി ആകർഷിക്കപ്പെടും. നിങ്ങൾ എന്തെങ്കിലും പ്രദർശിപ്പിക്കുമ്പോൾ, ജനങ്ങൾ അതിനെ ശ്രദ്ധിക്കാനും, പ്രശംസിക്കാനും, നിരീക്ഷിക്കാനും, വിലമതിക്കാനോ, അഭിപ്രായപ്പെടാനോ സ്വാഭാവികമായ വാശി കാണിക്കും. അതിന്റെ അവതരണം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതികരണങ്ങൾ. സ്വകാര്യതയും പൊതുസ്വഭാവവും തമ്മിൽ വ്യക്തമായ അകലം ഉണ്ട് - സ്വകാര്യ സ്കൂളുകളും പൊതു ഉദ്യാനങ്ങളും, സ്വകാര്യ മുറികളും പൊതു സ്ഥലങ്ങളും, സ്വകാര്യ നിമിഷങ്ങളും പൊതുപരിപാടികളും. എന്നാൽ, സ്വകാര്യതയിലുള്ള വസ്തുക്കളെ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചാൽ, അവ പൊതു സ്വഭാവം കൈവരിക്കുകയും, ആളുകളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും, ഇടപെടലുകളും ഏറ്റെടുക്കുകയും ചെയ്യും. ഇത് വസ്തുക്കളായിരിക്കട്ടെ, വ്യക്തിജീവിതമോ, വികാരങ്ങളോ, സംഭവങ്ങളോ, മനുഷ്യ ശരീര ഭാഗങ്ങളോ - ഏത് മേഖലയായാലും ബാധകമാണ്. സ്വകാര്യതയുടെ പരിധി വിട്ട് പൊതു സ്ഥലത്ത് അവതരിപ്പിച്ചാൽ, ജനങ്ങൾ അതിനെ വിലമതിക്കാനും, പ്രതികരിക്കാനും, ഇടപെടാനും തുടങ്ങി മാറ്റങ്ങളുണ്ടാക്കും. ഇത് സ്വാഭാവികമാണ്. പൊതു വസ്തുക്കൾക്കു മേൽ അഭിപ്രായം പറയുന്നതും വിലയിരുത്തുന്നതും കുറ്റകരമല്ല. അതിനാൽ, സ്വകാര്യമായ കാര്യങ്ങൾ സുരക്ഷിതമായി സ്വകാര്യതയിൽ സൂക്ഷിക്കുക. ഇത് അവയെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ആരെങ്കിലും അതി ലംഘിക്കുമ്പോൾ നിങ്ങളുടെ നിലപാട് ഉറപ്പിക്കാൻ ഇതു തന്നെയാണ് മികച്ച മാർഗ്ഗം.
സത്യം സത്യം ഒരുകാലത്ത് സ്ത്രീ അവളുടെ നഗ്നതയെ എത്ര പരിപാവനമായി സൂക്ഷിക്കാൻ വെമ്പൽ കൊണ്ടോ ഇന്ന് കുറേ എരണം കെട്ടവളുമാര് മറയ്ക്കേണ്ടത് തുറന്നിടാൻ വെമ്പൽ കൊള്ളുന്നു.
പണം മുടക്കി ഒരു പ്രധാന്യയേയും ഒരാളേ യും ഇനി മുതൽ വിളിക്കരുത് എന്ന് സ്ഥാപനങ്ങൾ തീരുമാനിക്കണം എന്തിന് Cash കൊളുത്ത് ചിലവിടുന്നത് - ഈ ചിലാക്കുന്ന പണം ഉൽഘാടന ദിവസം ജനത്തിന്Gift നൽകിയാൽ ജനം തടിച്ച് കൂടും ഉൽഘാടനം തൻ്റെ പിതാവ്, മാതാവ്, ഗ്രാൻ്റ് മാതാവ് പിതാവ് ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുട്ടികൾ അല്ലെങ്കിൽ ഭാര്യ ഭർത്തവ് എന്നിവരെ കൊണ്ട് ഉൽഘാടനം ചെയ്യിക്കൂ - ബെനിഫിറ്റ് നേടൂ.....
ബോചേ ചെറിയ രീതിയിൽ തമാശകൾ പറയുമ്പോൾ അതിൽ കൂടെ അർത്ഥങ്ങൾ വച്ച് സംസാരിക്കാറുണ്ട് അത് തെറ്റ് തന്നെ ഇഷ്ടപ്പെടുന്നവർക്ക് കുഴപ്പമില്ല ഇഷ്ടപ്പെടാത്തവർക്ക് ബുദ്ധിമുട്ടുമാണ് എന്നിരുന്നാലും അദ്ദേഹത്തിന് മാപ്പ് കൊടുക്കാമായിരുന്നു ഒരുപാട് ജനങ്ങളെ സഹായിച്ചും സ്നേഹിച്ചും നടന്നിരുന്ന ഒരു വാനമ്പാടിയെ പോലെ നടന്നിരുന്ന ഒരു മുതലാളി അദ്ദേഹം ഒരു സൗദി അറേബ്യയിൽ ജയിലിൽ അകപ്പെട്ട ഒരു റഹീമിന് വേണ്ടി റോഡിലൂടെ തെരുവിലൂടെ നടന്ന പണമുണ്ടാക്കി അത് അയച്ചുകൊടുത്തു അദ്ദേഹത്തിൻറെ സ്നേഹമാണ് അത് മറ്റുള്ള ഒരു മലയാളിക്ക് സാധിക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത് അദ്ദേഹം എന്ന ജയിലിൽ പോയി പാവം ആദ്യകാലം സിനിമാല എന്ന പ്രോഗ്രാമിൽ അഭിനയിച്ച എല്ലാ നടന്മാരെയും പിടിച്ച് അകത്താക്കണം
എത്രയൊക്കെ ലോകം വളർന്നാലും സ്ത്രീയും പുരുഷനും വേറെ വേറെ തന്നെയാണ്. അത് ഒരിക്കലും ഒന്നാകാൻ പോകുന്നില്ല. രണ്ടുപേരും മാന്യമായ വസ്ത്രം ധരിച്ചു മുന്നോട്ട് പോകുന്നത് ആയിരിക്കും നല്ലത്
ആണായാലും പെണ്ണായാലും മാന്യമായി വസ്ത്രം ധരിക്കുന്നതാണ് നല്ലത്
Yes 👍
Do you know what's your traditional dress
Absolutely right 👍
സിനിമാ നടികളെയോ നടൻമാരെയോ വിളിച്ച് ഒരു കടയും ഉത്ഘാടനം ചെയ്യിക്കരുതെന്ന് ഉള്ള ഒരഭിപ്രായക്കാരനാണ് ഞാൻ കട തുടങ്ങുന്ന ആളിൻ്റെ അഛനും അമ്മയും ആണ് അതിന് യോഗ്യർ ഈ ഭാഗ്യവാൻമാർ അല്ലെങ്കിൽ ഭാഗ്യവതികൾ പിന്നീട് ഒരിക്കലും ആ കടയുടെ ഭാഗത്ത് കൂടി പോയാൽ കയറുകയോ പ്രസ്ഥാനം പൊട്ടുകയോ ചെയ്താൽ അവർ തിരിഞ്ഞ് പോലും നോക്കില്ല അതാണ് ഞാൻ പറഞ്ഞത് അഛനും അമ്മയും ഇല്ലായെങ്കിൽ അനാഥമന്ദിരങ്ങളിൽ താമസിക്കുന്ന ഏതെങ്കിലും ഒരഛനെയോ അമ്മയെയോ വിളിച്ച് സഹകരിപ്പിക്കുന്നതാണ് നല്ലത്. ഈ അഭിനേത്രികളെക്കാൾ നല്ല നല്ല പാട്ടുകൾ പാടി നമ്മെ കരയിപ്പിക്കുന്ന എത്രയോ ഇവരെക്കാൾ പ്രഗത്ഭരായ കുഞ്ഞുകുട്ടികൾ നമുടെ ഇടയിൽ ഉണ്ട് അവരെ പ്രോൽസാഹിപ്പിക്കുക
very good
Correct
💯👌👍👍
കറക്റ്റ് സ്വന്തം അച്ഛൻ അമ്മ അമ്മൂമ്മ മക്കൾ കുഞ്ഞുമക്കൾ അഇ വരെപ്പോലെയുള്ള ആരെയെങ്കിലും കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമല്ലോ അതാണ് ഐശ്വര്യം ഏത് ബിസിനസ് ആണെങ്കിലും കിട്ടാനുള്ള കച്ചവടം കിട്ടിയിരിക്കും സ്വർണ്ണക്കട ഉദ്ഘാടനത്തിന് പിന്നെ കാണാൻ എല്ലാവരും വരും എന്ന് വരുന്നവരെല്ലാം ആ കടയിൽ നിന്ന് സ്വർണ്ണം വാങ്ങിക്കണം എന്നുണ്ടോ
അവിടെ അപ്പോൾ കൂടുന്നവരിൽ നിന്നും ഞറുക്ക് ഇട്ട് ഒരാളെ കൊണ്ടു ഉത്ഘാടിക്കണം. നല്ലൊരു സമ്മാനവും ആ വ്യക്തിക്ക് കൊടുക്കാവുന്നതാണ്❤🎉
ഹാനിറോസിന് ഇനി കേരളത്തിൽ ആരും വിളിക്കരുത് . ഇത് ബോചെയുടെ മാത്രം പ്രശനം അല്ല കേരളത്തിൽ ഉള്ള പുരുഷൻ മാരുടെ പ്രധിഷേദമായി മാറട്ടെ
പുരുഷന്മാരുടെ മാത്രമല്ല എല്ലാവരുടെയും ബോ ച്ചയാണ് നല്ലവൻ
പുരുഷന്മാർ ആണ് ഇവളെ സെലിബ്രിറ്റി ആക്കിയത്. ആ പുരുഷന്മാർക്ക് തിരിച്ചു നല്ല സദ്യ അണ്ണാക്കിൽ തന്നു.
S correct 💯
ബോബിക്ക് ഇനിയും സ്ത്രീകളുടെ കയ്യിൽ നിന്ന് അടിക്കിട്ടും കൂടുതൽ വിളചിൽ കാണിച്ചാൽ
😂😂😂😂
ഹണി റോസിനെ ഇനി ഒറ്റ ഉദ്ഘാടനങ്ങൾക്ക് വിളിക്കരുത്... അതാണ് ചെയ്യേണ്ടത്...
Utjrke🥰
അതെ
ഇങ്ങനെ ഒന്നും പറയണ്ട കേസ് കൊടുക്കും
ഞാൻ വിളിക്കില്ല. 👍
പിന്നെ പേര് പറയണ്ട😊. H R എന്ന് പറഞ്ഞാൽ നല്ലത്
വിളിക്കില്ല
ഹണി റോസിനെ വിളിക്കരുത്
വേണ്ടാ. ഹ ണി ബി യെ ക്കിടും. ബി വേറെ ജിൽ 😃😃😃
സ്വകാര്യവസ്തുക്കളെ സ്വകാര്യതയിൽ സൂക്ഷിക്കുക, അനാവശ്യമായ പൊതു ശ്രദ്ധ ഒഴിവാക്കാൻ. നിർദ്ദേശാത്മകമായോ വികാരപ്രേരിതമായോ പ്രദർശനങ്ങൾ ഒഴിവാക്കുക, കാരണം അതിലൂടെ അനാവശ്യമായ ആകർഷണം സൃഷ്ടിക്കപ്പെടും. അത് ഹണിയും റോസും വിതറി വയ്ക്കുന്നതുപോലെയാണ് - ഇതിലൂടെ അന്തുകളും തേനീച്ചകളും സ്വാഭാവികമായി ആകർഷിക്കപ്പെടും.
നിങ്ങൾ എന്തെങ്കിലും പ്രദർശിപ്പിക്കുമ്പോൾ, ജനങ്ങൾ അതിനെ ശ്രദ്ധിക്കാനും, പ്രശംസിക്കാനും, നിരീക്ഷിക്കാനും, വിലമതിക്കാനോ, അഭിപ്രായപ്പെടാനോ സ്വാഭാവികമായ വാശി കാണിക്കും. അതിന്റെ അവതരണം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതികരണങ്ങൾ.
സ്വകാര്യതയും പൊതുസ്വഭാവവും തമ്മിൽ വ്യക്തമായ അകലം ഉണ്ട് - സ്വകാര്യ സ്കൂളുകളും പൊതു ഉദ്യാനങ്ങളും, സ്വകാര്യ മുറികളും പൊതു സ്ഥലങ്ങളും, സ്വകാര്യ നിമിഷങ്ങളും പൊതുപരിപാടികളും. എന്നാൽ, സ്വകാര്യതയിലുള്ള വസ്തുക്കളെ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചാൽ, അവ പൊതു സ്വഭാവം കൈവരിക്കുകയും, ആളുകളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും, ഇടപെടലുകളും ഏറ്റെടുക്കുകയും ചെയ്യും.
ഇത് വസ്തുക്കളായിരിക്കട്ടെ, വ്യക്തിജീവിതമോ, വികാരങ്ങളോ, സംഭവങ്ങളോ, മനുഷ്യ ശരീര ഭാഗങ്ങളോ - ഏത് മേഖലയായാലും ബാധകമാണ്. സ്വകാര്യതയുടെ പരിധി വിട്ട് പൊതു സ്ഥലത്ത് അവതരിപ്പിച്ചാൽ, ജനങ്ങൾ അതിനെ വിലമതിക്കാനും, പ്രതികരിക്കാനും, ഇടപെടാനും തുടങ്ങി മാറ്റങ്ങളുണ്ടാക്കും. ഇത് സ്വാഭാവികമാണ്.
പൊതു വസ്തുക്കൾക്കു മേൽ അഭിപ്രായം പറയുന്നതും വിലയിരുത്തുന്നതും കുറ്റകരമല്ല. അതിനാൽ, സ്വകാര്യമായ കാര്യങ്ങൾ സുരക്ഷിതമായി സ്വകാര്യതയിൽ സൂക്ഷിക്കുക. ഇത് അവയെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ആരെങ്കിലും അതി ലംഘിക്കുമ്പോൾ നിങ്ങളുടെ നിലപാട് ഉറപ്പിക്കാൻ ഇതു തന്നെയാണ് മികച്ച മാർഗ്ഗം.
ബോബി ക്കു സ്ത്രീകളുടെ കയ്യിൽ നിന്ന് അടി കിട്ടും
ശരിയാണ് എന്തിനാആതേവിടിച്ചിയെ വിളിക്കുന്നത്
Currect
വിളിക്കരുത്
ബോച്ചേ വളരെ യധികം ആളുകളെ സഹായിച്ചട്ടുണ്ട് ഇവർ നന്ദി കാണിക്കണം
സത്യം
എന്ന് കരുതി തന്റെ അമ്മയെയോ പെങ്ങളെയോ പറ്റി കമെന്റ് അടിച്ചാൽ തനിക്കു പ്രശ്നമില്ലേ.. സോഷ്യൽ മീഡിയയിൽ എന്തും പറയാം എന്നതൊക്കെ നിയന്ത്രിക്കണം ബ്രോ 👍
സഹായിച്ചവരെ സെക്ഷ്വൽ harassment നടത്താം എന്നാണോ നിങ്ങളുടെ ധാരണ?
അവരും പണം വാങ്ങി ഉപയോഗിച്ചു.
ഉദ്ഘാടനത്തിന് വന്ന് ഈ ശരീര സൗന്ദര്യം പ്രദർശിപ്പിക്കാൻ അല്ലാതെ എന്ത് അഭിനയ മികവാണ് ഈ അഭിനയത്രി എന്ന് പറയുന്ന സ്ത്രീക്ക് ഉള്ളത്
അതേ
Honey റോസ്നെ ഇനി inaguration ne വിളിക്കരുത്....
അവരെ വിളിക്കാൻ സാധ്യത കുറവാണ്
കറക്റ്റ് ആണ്
സത്യം ഇനി പേടിയാവും
ഹണി ക്ക് എനി വീട്ടിലിരിക്കാം വല്ല സീരിയലിലും നോക്കട്ടെ
അതിനു. അഭിനയിക്കാൻ. അറിയേണ്ട. ജഡം. പോലെ
ഇരിക്കും
Pinne annum veshamkette kanaan vayya
🤣🤣🤣സത്യം @@TomGeorge-e4c
ചെറിയ സ്ക്രീനല്ലേ bro
ഇത് ചെമ്മന്നൂർ സാറിനോടുള്ള വൈരാഗ്യം ആരോ പറഞ്ഞു ചെയ്യിപ്പിച്ചതാണ് അല്ലെങ്കിൽ ഈ നാലുമാസം കഴിഞ്ഞ് ഇത്രയും പ്രശ്നം ആക്കേണ്ടിയ കാര്യമുണ്ടോ
Kaasu vangi cheyidhathu aakam
angane thonnunnu
ഇതൊരു ചതി തന്നെ.... ഇതിനു പിന്നിൽ പലരും കാണും
ഈ പറഞ്ഞത് ശരിയാണ്
ഹണി റോസിന്റെ കാര്യം കട്ടപ്പൊക. അവരുടെ ഇമേജ് തീർന്നു. തമാശ ഇൻജോയ് ചെയ്തിട്ടു എത്ര ക്രൂരത കാട്ടെണ്ടതില്ല.
ഹണി റോസിനെ വച്ചുള്ള സിനിമ ആരും കാണരുത്
അതിന് സിനിമ എവിടെ
👍👍👍👍
താനാരാ ഒരാളെ boycott ചെയ്യണം എന്ന് പറയാൻ
@Ayodhya120 താനാരാ ഇതു പറയാൻ
താനാരാ അത് ചോദിക്കാൻ..@@Ayodhya120
മനുഷ്യ കുലം വസ്ത്രം ധരിക്കുന്നത് നഗ്നത മറയ്ക്കാനല്ലേ ,,,അല്ലാതെ പലതും പുറത്ത് കാണിക്കാൻ വേണ്ടി ," ഒരു ലൈസൻസ് " എന്ന നിലയ്ക്ക് ഇടാവുന്ന ഒന്നാണോ വസ്ത്രം എന്ന് പറയുന്നത്?????,,,, സത്യത്തിൽ ഈ കമൻ്റ് പാസാക്കാൻ ,ജനങ്ങളിൽ മോശം ചിന്താഗതി ഉത്ഭവിക്കാൻ നഗ്നതാപ്രദർശനം നടത്തി പ്രേരണാകുറ്റം ആരോപിച്ച് തിരിച്ച് കേസ് കൊടുക്കണം ,,,,
നഗ്നതാപ്രദർശനം നടത്തുന്നവരെ തന്നെ ഉദ്ഘാടനത്തിനു വിളിക്കുന്നതിന്റെ രഹസ്യം മനസ്സിലാകുന്നില്ല.
@jovee9531 അതാണ് ബിസിനസ് തന്ത്രം ,,,, അത്തരക്കാരെ വിളിക്കുന്നത് ആളെ കൂട്ടാൻ ,,, അന്നേരം ഇത്തരം കമൻറുകൾ സ്വാഭാവികം ,5 മാസത്തിന് ശേഷം പരാതിപ്പെടുമ്പോഴാണ് തിരിച്ച് ഇത്തരം ചോദ്യങ്ങൾ വരുന്നത് ,,,, ഇത്തരം കമൻറുകൾ പറയാൻ ഞാൻ മാന്യമായ വസ്ത്രധാരണമല്ലായിരുന്നു എന്ന് മനസിലായിട്ടും ,ചാരിത്ര്യ പ്രസംഗം നടത്തുന്നതു കൊണ്ടാ എന്നെപ്പോലെ പലരും വിമർശിക്കുന്നത് ,'
Soliciting is an offense
@@dilipraj9184 അതെല്ലാം ആളും തരവും ,രാഷ്ടീയവും ഒക്കെ നോക്കിയാ ഇന്ന് കോടതികൾ പോലും ശിക്ഷയും ജാമ്യവും ഒക്കെ തീരുമാനിക്കുന്നത് ,,, ഇവിടെ ബോച്ചക്ക് പറ്റിയ ഏക വീഴ്ച്ച ,ഒരു രാഷ്ടീയ പാർട്ടിയോടും ചായ് വ് ഇല്ലാ എന്നതാ ,,,
ഇനി ഹണി റോസിനെ ആരും വിളിക്കാതാവും. അതോടെ അവരുടെ മാർക്കറ്റിടിയും. കുറച്ചു മോറാലിറ്റി കാണിച്ചാൽ നല്ലത്. വിജയ രാഘവനും എം എം മണിയും ചെയ്തത് മാത്രമാണ് ബോബിയും ചെയ്തത്. അവർക്ക് കേസില്ലല്ലോ. അത് പോലെ ഇതിന്റെ പേരിൽ തനിക്കും കേസ് ഉണ്ടാവില്ലെന്ന് ബോബി വിചാരിച്ചു. തെറ്റ് പറയാൻ പറ്റില്ലല്ലോ
ഇനി ഷഡ്ഢിയും ബ്രായും മാത്രം ധരിച്ചു വന്നാലേ ആളുകൾ കൂടു...
ഹണി റോസിന്റെ സോഷ്യൽ മീഡിയ യിലെ ഭാവി എനി അവസാനിച്ചു. ആരും അവരെ എനി ഉൽഘാടനം നടത്താൻ വിളിക്കരുത്. വീട്ടിൽ നല്ല വീട്ടയമ്മ ആയി കഴിയട്ടെ ❤
ഹണി റോസ് എല്ലാത്തിനും ഒപ്പം നിന്നിട്ട് ഇപ്പോൾ പ്രശ്നമുണ്ടാക്കിയത് ശരിയായില്ല
ഹണി റോസ് : അത്യാവശ്യം കാശുണ്ടാക്കി.ഇനി കുറച്ച് ഫെയിം.അതുംകൂടി ഞാൻ ഇങ്ങ് എടുക്കുവാ
ഹണിയുടെ ഭാവി തീരും ചീമുട്ട വരും ബോച്ചയുടെ ഫാൻസ് ഉണ്ട്
കോപ്പ് വരും കണിയുടെ വെപ്പു കൊതം കാണാൻ മണ്ടൻമാർ ഓടിക്കൂടും🤣
Ponnusahodara ethokke cyber cell note cheythondirikukaya... Ni avsyamillatha karyam parayaruth... Honey rosine arenkilum cheemutta erinjal comment itta ninne thanne adyam pokkum... Athu konde ninte vayadachu vecho
ഹണി റോസിന് ഇപ്പോൾ ഉൽഘാടനം കുറഞ്ഞു. അതുകൊണ്ടാണ് അവർ കേസിന് പോയത്. സാമ്പാദിക്കാനുള്ളതെല്ലാം അവർ സമ്പാദിച്ചു. അവർക്ക് അഭിനയിക്കാൻ യാതൊരു കഴിവില്ല
അവളുടെ ഒരു പരിപാടിയും സിനിമയും പ്രോത്സാഹിപ്പിക്കരുത്
ബോ ചേ യുടെ സ്ഥാനത്ത് മാർക്ക് സിസ്റ്റു പാർട്ടിയുടെ ഒരുനേതാവായിരുന്നെങ്കിൽ ഹണി പരാതിപ്പെടുമായിരുന്നോ?
പരാതിപ്പെട്ടാൽ മുഖ്യമന്ത്രിയോ പോലീസോ അനങ്ങുമായിരുന്നോ?
ചിന്തിക്കേണ്ടുന്ന വിഷയമാണ്
😂😂😂😂😂😂😂😂😂
നാളെ സിനിമ റിലിസ് ആണ് ആ സിനിമ വിജയിക്കില്ല
പ്രവാചകനാണോ...?
ഹണി റോസ് ഇനി കട്ടപോഹ
Ha ha ha...hi hi hi ..
ഹണിയെ ആരുഃതന്നെ ഒരുകാരൃതിനും വിളികരുത് അവളുടെ സിനിമ പരാജയപെടുത്തണം
അടിപൊളി സൂപ്പർ
വിളിക്കില്ല 👍boche നല്ല മനുഷ്യൻ
ആരും അവരെ കാണാൻ ഇനി പോകരുത്
അല്ലെങ്കിലും എന്തിനാണ് നിങ്ങൾ അണി റോസിനെ പോലത്തെ ആൾക്കാരെ വിളിക്കുന്നത് ഈ സോഷ്യൽ മീഡിയ സാധാരണക്കാര് ആർട്ടിസ്റ്റ് എത്ര പേരുണ്ട് ഒരു പത്തു രൂപ കിട്ടിയാൽ അത് അവർക്ക് അതൊരു വലിയൊരു കാര്യമായിരിക്കും ഇതൊക്കെ ശരിക്കും നിങ്ങൾ മനസ്സിലാക്കേണ്ട സമയം ഒരുപാട് പിന്നിലാണ് ഒരിക്കലും ഇതുപോലെത്തെ സിനിമാതാരത്തിന് വിളിക്കരുത് ഇനിയെങ്കിലും ഓർമ്മവച്ച
👌👏
ഹണിറോസിനെ ഉദ്ഘാ നത്തിന് വിളിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണോ ? അല്ല, മാർക്കറ്റിംങ് ,ഉദ്ഘാടന ദിവസം മലയാളികളുടെ ലൈഗീഗ ദാരിദ്ര്യം മാർക്കറ്റ് ചെയ്യപ്പെടുന്നു. ജനങ്ങൾ തടിച്ച് കൂടാൻ ഉള്ള ഒരു തന്ത്രം, കാർന്നവൻമാർ പറഞ്ഞിട്ടുണ്ട് ആവശ്യത്തിലധികം ലാഭം വരുന്നത് കണ്ടാൽ ഒന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന്
തേൻ പൂവിനെ കൊണ്ട് ഇനി ആരും ഉദ്ഘാടിക്കില്ല
ഒരിക്കലും ഹണി റോസിനെ ഇനി ഒറ്റ ഉദ്ഘാടനത്തിന് വിളിക്കരുത്
ലക്ഷങ്ങൾ കോടികൾ മുടക്കി ഒരു പ്രധാന്യയേയും ഒരാളേയും ഇനി മുതൽ വിളിക്കരുത് പരസ്യം നൽകരുത് അറ്റ്ലസ് രാമചദ്രനെപ്പോലെ സ്വയം സ്വന്തം സ്ഥാപനം പരസ്യം ചെയ്യുക. എന്ന് സ്ഥാപനങ്ങൾ തീരുമാനിക്കണം എന്തിന് Cash ചിലവിടുന്നു ഒരു കാര്യവും ഇല്ല ഇവരെ കണ്ട് ആരും പർച്ചേഴ്സ് ചെയ്യില്ല നല്ലതാണങ്കിൽ വാങ്ങിക്കും ജനം ഈ ചിലാക്കുന്ന പണം ഉൽഘാടന ദിവസം ജനത്തിന് Gift കൾ ഭക്ഷണം നൽകിയാൽ ജനം തടിച്ച് കൂടും ഉൽഘാടനം തൻ്റെ പിതാവ്, മാതാവ്, ഗ്രാൻ്റ് മാതാവ് പിതാവ് ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുട്ടികൾ അല്ലെങ്കിൽ ഭാര്യ ഭർത്തവ് എന്നിവരെ കൊണ്ട് ഉൽഘാടനം ചെയ്യിക്കൂ - ബെനിഫിറ്റ് നേടൂ.....
വാസ്തവത്തിൽ അതാണ് ബോച്ചോ ഇനിമേൽ ചെയ്യേണ്ടത്.
ഹണി റോസ് ഇരിക്കുന്ന കോബ് മുറിച്ചു
എന്നാൽ ബോച്ചേയ് പതിന്ന് മടങ്ങു ശക്തിയോട് കൂടി തിരിച്ചു വരും
അവളുടെ നിതംബം വച്ചുള്ള marketing ന് ഒരു അവസാനം ഉണ്ടായാൽ മതിയാരുന്നു
Ivide theernnu😂
👏🏼👏🏼👏🏼
👍👍👍
ഈ നടി മലയാള സിനിമയിൽ കാര്യമായ അഭിനയമികവ് ഉള്ള തല്ല. നെഗറ്റിവ് പബ്ലിസിറ്റിയാണ് ഉള്ളത്.
ഇതിൽ 99 persantagum ബോച്ചേ യെ അനുകൂലിച്ചാണ് പോസ്റ്റ് ഇട്ടിരിക്കുന്നെത്
ഞരമ്പ് രോഗികൾ സിന്ദാബാദ്.
സത്യം
Boche fans and paid responses..
100%
100%ഉറപ്പാണ് ഇനി സിനിമക്കാരെ വിളിക്കരുത് plz സ്വന്തം ഫാമിലി ഉൽഘാടനം ചെയ്യുക ആ പൈസ പാവങ്ങൾക്ക് ബിരിയാണി ഉണ്ടാക്കി kodukku
❤
👍👍👍👍❤❤
ഇനി ആരും വിളിക്കരുത്
സത്യം ചേട്ടാ... കാണിക്കാൻ പറ്റും. കാണുന്നവർ മിണ്ടരുത് അത് ആണ് അവർക്ക് വേണ്ടത്
ഹണി റോസിനെ ആരും ഉൽഘടനത്തിന് വിളികരുതു സിനിമ യിലും ചാൻസ് കൊടുക്കരുതു കാരണം ആരെങ്കിലും വായിൽ നിന്നും എന്ധെങ്കിലും വീണാൽ അയാളുടെ ഭാവി പോവും
ഏത് നടിയായാലും മാനം മര്യാദയ്ക്ക് വസ്ത്രം ധരിക്കണം. വസ്ത്രം കുറയ്ക്കുന്നത് കൂടുതൽ ആളുകളെ ആകർഷിക്കാനാണ്.
പുതിയ സ്ഥാപനം ഉൽഘാടനം ചെയ്യാൻ achanayum അമ്മയും വന്നു ഉൽഘാടനം നടത്തണം. അതാണ് അനുഗ്രഹം 🙏
ബോചെയുടെ കട ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് ഉയരും,, തേൻ റോസിന്റെ കട മാത്രമേ പൂട്ടുകയുള്ളൂ
ശരീരം പ്രദർശിപ്പിച്ച് കാശുണ്ടാക്കുകയും വേണം അതിന്റെ പേരിൽ ഇത്പോലെ പ്രശ്നമുണ്ടാക്കുന്നതും അത്ര മര്യാതയല്ല .
വേദി പരിപൂർണ്ണസമ്മതപ്രകാരം പങ്കിട്ടേച് ദിവസങ്ങൾക്ക് ശേഷം കേസ്കൊടുക്കുന്നതിൽ
ദുരുദ്ധേശമുണ്ട്.
വസ്ത്രദാരണത്തിന്റെ പേരിൽ സ്വാതന്ത്രം പ്രസംഗിക്കുന്നവർ പർദ്ദയെ
അംഗീകരിക്കാത്തതെന്തെ?
പർദ്ദ അ മതത്തിൽ സദ്ഉദ്ധേശമാണുള്ളത് എന്നാൽ അത് മിസൂസ് ചയ്യുന്നവരും ഉണ്ട് പക്ഷെ
ചില സ്ത്രീകൾ ചന്തിക്ക് അഡീഷ്ണൽ ചന്തി വക്കുന്നതിന്റെ ഉദ്ദേശം തെറ്റാണ് ഇല്ലാത്ത മെയ്യഴക് ഉണ്ടാക്കാൻ ക്രിത്രിമമായ് ചയ്യുന്നത് കബിളിപ്പിക്കലല്ലെ? ഒരുപാട് സ്ത്രീകൾ ഉള്ളത് അത്പോലെ സത്യസദ്ധമായ് കൊണ്ട്നടന്ന്ജീവിക്കുമ്പോൾ ചില സ്ത്രീകൾ വ്യാചമായ്
മെയ്യഴക് ഉണ്ടാക്കി നടക്കുന്നു. ഈ ചതി പലരുടേയും വിവാഹസമയത്തും നടക്കുന്നുണ്ട് പെണ്ണ്കാണൽ ചടങ്ങിനും ഇത്പോലെ പോയ് വേഷം ധരിച്ച് നടത്തിയട്ടുണ്ട് ഇവിടെ കബിളിക്കപ്പെട്ടത് ആരാണ്😂😂😂 അപ്പൊ ഇത്പോലെ കബിളിപ്പിക്കപ്പെടുന്ന പൊയ് വേഷം കെട്ടുന്നത് ശിക്ഷാർഹമാക്കണം 😊❤
സ്വകാര്യവസ്തുക്കളെ സ്വകാര്യതയിൽ സൂക്ഷിക്കുക, അനാവശ്യമായ പൊതു ശ്രദ്ധ ഒഴിവാക്കാൻ. നിർദ്ദേശാത്മകമായോ വികാരപ്രേരിതമായോ പ്രദർശനങ്ങൾ ഒഴിവാക്കുക, കാരണം അതിലൂടെ അനാവശ്യമായ ആകർഷണം സൃഷ്ടിക്കപ്പെടും. അത് ഹണിയും റോസും വിതറി വയ്ക്കുന്നതുപോലെയാണ് - ഇതിലൂടെ അന്തുകളും തേനീച്ചകളും സ്വാഭാവികമായി ആകർഷിക്കപ്പെടും.
നിങ്ങൾ എന്തെങ്കിലും പ്രദർശിപ്പിക്കുമ്പോൾ, ജനങ്ങൾ അതിനെ ശ്രദ്ധിക്കാനും, പ്രശംസിക്കാനും, നിരീക്ഷിക്കാനും, വിലമതിക്കാനോ, അഭിപ്രായപ്പെടാനോ സ്വാഭാവികമായ വാശി കാണിക്കും. അതിന്റെ അവതരണം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതികരണങ്ങൾ.
സ്വകാര്യതയും പൊതുസ്വഭാവവും തമ്മിൽ വ്യക്തമായ അകലം ഉണ്ട് - സ്വകാര്യ സ്കൂളുകളും പൊതു ഉദ്യാനങ്ങളും, സ്വകാര്യ മുറികളും പൊതു സ്ഥലങ്ങളും, സ്വകാര്യ നിമിഷങ്ങളും പൊതുപരിപാടികളും. എന്നാൽ, സ്വകാര്യതയിലുള്ള വസ്തുക്കളെ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചാൽ, അവ പൊതു സ്വഭാവം കൈവരിക്കുകയും, ആളുകളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും, ഇടപെടലുകളും ഏറ്റെടുക്കുകയും ചെയ്യും.
ഇത് വസ്തുക്കളായിരിക്കട്ടെ, വ്യക്തിജീവിതമോ, വികാരങ്ങളോ, സംഭവങ്ങളോ, മനുഷ്യ ശരീര ഭാഗങ്ങളോ - ഏത് മേഖലയായാലും ബാധകമാണ്. സ്വകാര്യതയുടെ പരിധി വിട്ട് പൊതു സ്ഥലത്ത് അവതരിപ്പിച്ചാൽ, ജനങ്ങൾ അതിനെ വിലമതിക്കാനും, പ്രതികരിക്കാനും, ഇടപെടാനും തുടങ്ങി മാറ്റങ്ങളുണ്ടാക്കും. ഇത് സ്വാഭാവികമാണ്.
പൊതു വസ്തുക്കൾക്കു മേൽ അഭിപ്രായം പറയുന്നതും വിലയിരുത്തുന്നതും കുറ്റകരമല്ല. അതിനാൽ, സ്വകാര്യമായ കാര്യങ്ങൾ സുരക്ഷിതമായി സ്വകാര്യതയിൽ സൂക്ഷിക്കുക. ഇത് അവയെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ആരെങ്കിലും അതി ലംഘിക്കുമ്പോൾ നിങ്ങളുടെ നിലപാട് ഉറപ്പിക്കാൻ ഇതു തന്നെയാണ് മികച്ച മാർഗ്ഗം.
@pjroy5052 നന്ദി നമസ്ക്കാരം
ബോച്ചേയെ കൊണ്ട് ഒരുപാട് പാവപെട്ടവർക് ഉപകാരം ഉണ്ടായി 👍മറ്റേ ആളെ കൊണ്ട് പാവങ്ങൾക്ക് എന്തുണ്ടായി
ഒന്നുമില്ല
ഇനി ഹണി റോച്ചി വിളിക്കരുത്
മോശം സീനിൽ അഭിനയിക്കുന്നവർക്കു എതിരെ ആണുങ്ങൾ
കേസ് കൊടുക്കുക. അഭിനയിച്ചവരും,
കഥ എഴുതിയവനും, നിർമ്മാദാവും
ഡയറക്ടറും കോടതി കയറട്ടെ.
ഹണി റോസ് നേക്കാൾ എത്ര യോ കഴിവുള്ള വർ കേരളത്തിൽ അനേകം പേരുണ്ട്
താങ്കള്‍പറഞ്ഞത്
സതൃം,കുറേകഴിയുമ്പോള്‍
ഹണി ഒറ്റപ്പെട്ടുപോകും തീര്‍ച്ഛ
സെലിബ്രിറ്റിയെ എന്തിനാ വിളിക്കുന്നെ. ആ രൂപ പാവപെട്ടവനു വീട് വെച്ചുകൊടുക്ക.
ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
കേരളത്തിന് ഒരു വിഷമം വരുമ്പോൾ നമ്മുടെ കൂട്ടത്തിൽ ഒരാളായി നിന്ന ആളാണ് ബോ പക്ഷേ ഈ അണി റോസിന് ഒന്നും എവിടെയും കണ്ടില്ല
മാർ മറക്കാൻ സമരം ചെയ്‌ത നാട്ടിൽ ഇപ്പോൾ മാർ തുറക്കാൻ സമരം ചെയ്യുന്ന രീതിയാണ്കാണുന്നത്
1000% ശരിയാണ് ഈ പറഞ്ഞത്,
സത്യം സത്യം ഒരുകാലത്ത് സ്ത്രീ അവളുടെ നഗ്നതയെ എത്ര പരിപാവനമായി സൂക്ഷിക്കാൻ വെമ്പൽ കൊണ്ടോ ഇന്ന് കുറേ എരണം കെട്ടവളുമാര് മറയ്ക്കേണ്ടത് തുറന്നിടാൻ വെമ്പൽ കൊള്ളുന്നു.
അടിപൊളി കമൻറ്🎉🎉🎉🎉
ഇനി ഉൽഘടനത്തിനു ഹണി റോസിനെ വിളിക്കരുത്
പാവം പുരുഷൻ ന്മാർ 😘😘😘
ഈ മേഖലയിലെ ഉള്ള ആണിനെയും പെണ്ണിനേയും ഇത്തരം ചടങ്ങിൽ നിന്നും പൂർണ്ണമായി ഒഴിവാക്കണം. ഇവർ വന്നാൽ എന്താണ് നേട്ടം..?
ജനങ്ങളുടെ സഹകരണം ആണ് മുഖ്യം.
ഹണി റോസിനെ അംഗീകരിക്കുന്നില്ല
എന്താ ചെയ്യാ ഒരു പൈസ ഉള്ള ഒരാളാണ്
ജയിലിലിൽ പോയത്
ഒരു പാവപെട്ടവനാണെകിൽ
എന്താ സ്ഥിതി 😂😂😂
ഇവളൊക്കെ ആദ്യം മര്യാദയ്ക്ക് ഡ്രസ്സ് ഇടാൻ 😂😂 പറ
പേടിച്ചു ഇനി ഒരു സ്ത്രിയെയും
വിവരം ഉള്ള ആണുങ്ങൾ ഉത്ഘാടി ക്കാൻ വിളിക്കില്ല. പരസ്യം ആയി മാപ്പു
പറയാം എന്നു പറഞ്ഞത് അല്ലേ.
പണം മുടക്കി ഒരു പ്രധാന്യയേയും ഒരാളേ യും ഇനി മുതൽ വിളിക്കരുത് എന്ന് സ്ഥാപനങ്ങൾ തീരുമാനിക്കണം എന്തിന് Cash കൊളുത്ത് ചിലവിടുന്നത് - ഈ ചിലാക്കുന്ന പണം ഉൽഘാടന ദിവസം ജനത്തിന്Gift നൽകിയാൽ ജനം തടിച്ച് കൂടും ഉൽഘാടനം തൻ്റെ പിതാവ്, മാതാവ്, ഗ്രാൻ്റ് മാതാവ് പിതാവ് ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുട്ടികൾ അല്ലെങ്കിൽ ഭാര്യ ഭർത്തവ് എന്നിവരെ കൊണ്ട് ഉൽഘാടനം ചെയ്യിക്കൂ - ബെനിഫിറ്റ് നേടൂ.....
ഹണിറോസിന്റെ ഉത്ഘടന അതപതനം ഇവിടെ തുടങ്ങി
ഒരു ഉദ്ഘാടനത്തിനും ഇവരെ വിളിക്കരുത്
ബോചേ ചെറിയ രീതിയിൽ തമാശകൾ പറയുമ്പോൾ അതിൽ കൂടെ അർത്ഥങ്ങൾ വച്ച് സംസാരിക്കാറുണ്ട് അത് തെറ്റ് തന്നെ ഇഷ്ടപ്പെടുന്നവർക്ക് കുഴപ്പമില്ല ഇഷ്ടപ്പെടാത്തവർക്ക് ബുദ്ധിമുട്ടുമാണ് എന്നിരുന്നാലും അദ്ദേഹത്തിന് മാപ്പ് കൊടുക്കാമായിരുന്നു ഒരുപാട് ജനങ്ങളെ സഹായിച്ചും സ്നേഹിച്ചും നടന്നിരുന്ന ഒരു വാനമ്പാടിയെ പോലെ നടന്നിരുന്ന ഒരു മുതലാളി അദ്ദേഹം ഒരു സൗദി അറേബ്യയിൽ ജയിലിൽ അകപ്പെട്ട ഒരു റഹീമിന് വേണ്ടി റോഡിലൂടെ തെരുവിലൂടെ നടന്ന പണമുണ്ടാക്കി അത് അയച്ചുകൊടുത്തു അദ്ദേഹത്തിൻറെ സ്നേഹമാണ് അത് മറ്റുള്ള ഒരു മലയാളിക്ക് സാധിക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത് അദ്ദേഹം എന്ന ജയിലിൽ പോയി പാവം ആദ്യകാലം സിനിമാല എന്ന പ്രോഗ്രാമിൽ അഭിനയിച്ച എല്ലാ നടന്മാരെയും പിടിച്ച് അകത്താക്കണം
അദ്ദേഹം മാപ്പ് പറഞ്ഞതാണ്, നടി സ്വീകരിച്ചില്ല 😔
Wayanattil 100 veede vechhe nalkamennu paranjathidde nanniyane vijayan muthalaly khanichhathe bochhe kodukkaruthe hani rose kodukatt
വിളിക്കില്ല, വിളിക്കരുത്
പുരുഷന്മാർ ഒറ്റകെട്ടായി നിൽക്കണം... ഇവർ പുരുഷന്മാരെ ആകർഷിക്കുന്ന ഡ്രസ്സ് ഇട്ടാണ് വരുന്നത്.... അപ്പൊ ചില കമന്റ് ഉണ്ടാവും തീർച്ച...😮😮😮😮
സാമാന്യബോധമുള്ള ആരും ഇനി വിളിക്കില്ല. അതുപോലെ ഇപ്പോൾ കാണുന്ന യൂത്ത് തിരക്ക് ഉണ്ടാവുകയുമില്ല
മാനം ഉണ്ടെങ്കിൽ ബോച്ചേ യോട് വാങ്ങിയ ക്യാഷ് ഹണി തിരിച്ചു കൊടുക്ക്
സിനിമയും ഔട്ട് ഇനി ഉദ്ഘടനവും ഔട്ട്
Correct
ഇവർ ആരാണ് ഇത്രക്ക് hero ആണോ
ഹണിറോസിനെ പിടിച്ചുതിരിച്ചപ്പോൾ, ഹണിറോസ് ചിരിച്ചു.
സിനിമ ബഹിഷ്ക്കരിക്കണം
എത്രയൊക്കെ ലോകം വളർന്നാലും സ്ത്രീയും പുരുഷനും വേറെ വേറെ തന്നെയാണ്. അത് ഒരിക്കലും ഒന്നാകാൻ പോകുന്നില്ല. രണ്ടുപേരും മാന്യമായ വസ്ത്രം ധരിച്ചു മുന്നോട്ട് പോകുന്നത് ആയിരിക്കും നല്ലത്
🦋 ഇതിനെയാണോ ഹണി ട്രാപ്പ് എന്നു പറയുന്നത്?
ഇതോടെ ആ കൂത്താട്ടം കഴിഞ്ഞല്ലോ
👍correct. അവർ അവരുടെ ഭാവി തുലച്ചു.
ഇവളുടെ സിനിമയും ബഹിഷ്‌ക്കരിക്കണം അതിന് യുവാക്കൾ മുന്നോട്ട് വരണം... തിരിച്ചറിയാനാവണം...
Njan undde
NOT ONLY HONE ROSE, BUT ALL THE HALF-NAKED ACTRESSES MUST BE AVOIDED FOR PUBLIC FUNCTIONS L.
ഹണി റോസ് കുഴി കുഴിച്ചു
ബേബി.... സപ്പോർട്
ഹണിക്ക് സർക്കാർ ജോലി കൊടുക്കും, 😂😂😂
പുഴകളെല്ലാം ഒഴുകി കടലിലെത്തും പോലെഇതും അവസാനമൊഴുകി രാഷ്ട്രീയത്തിലെത്തും
ഉദ്ഗാടനത്തിന് സ്താപന ഉടമയുടെ മാതാപിതാക്കളാണ് ഏറ്റവും നല്ലത്..❤ ലോകത്ത് ആരും അത്രയും സം ന്തോഷത്തോടെ - ഉൽഗാടിക്കില്ല.❤
കഴിഞ്ഞു പണവരവ്,,,,
ബോച്ചേയുടെ ക്യാഷ് ഒരുപാടു തിന്നിട്ടുണ്ട്
ഭാവിയിൽ സിനിമയില്ല, ഉദ്ഘാടനവുമില്ല.
ഹണിയുടെ കഷ്ടകാലം തുടങ്ങി.
ഹണി റോസിനെ ഇനി വിളിക്കുന്നത് സൂക്ഷിച്ചുവേണം
അവളുടെ സിനിമ കാണരുത്
ഇനി ആരും വിളിക്കില്ല
ഈ നാട്ടിലെ പുരുഷന്മാർ ഇത്ര അധഃപദിച്ചോ.ഇത്തരം ആൾക്കാരെ ഒഴിവാക്കുക. മര്യാദക്ക് വസ്ത്രം ധരിക്കുന്ന എത്രയോ സെലിബ്രിറ്റികൾ ഉണ്ട്. അവരെ മാത്രം ആദരിക്കുക.
അവരുടെ നല്ലകാലം ഇതോടെ തീർന്നു
ബോച്ചേ എത്ര പേരെ സഹായിച്ചിട്ടുണ്ട്
ഈ സ്ത്രീ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ
കിട്ടിയത് വാങ്ങാൻ മാത്രമേ അറിയൂ
കൊടുക്കാൻ ശീലിച്ചിട്ടില്ല
Honey rose arum inauguration vilikerthe
അവളെ ആരും വിളിക്കരുത്
വിനാശകാലേ വിവരിതബുദ്ധി. ഹണിറോസിന്റെ മാർക്കറ്റ് കുറയും അത് ഉറപ്പാണ്. ഈ വിവാതംകൊണ്ട് യൂട്യൂബു ഓൺലൈൻ ചാനലുകൾ സമ്പത്തികംനേട്ടം ഉണ്ടാക്കുന്നു അത്രതന്നെ.
ബോച്ചേ പറഞ്ഞത് പോക്രിത്തരം.അനേകം പാവങ്ങളെരക്ഷിച്ചവന് കിട്ടിയശിക്ഷക്രൂരം. കോടതിശിക്ഷിച്ചിട്ടും ബലാത്സംഗം കൊലപാതകംചെയ്തവർ ജാമ്യത്തിൽ.ഇത് ആഘോഷിക്കുന്നവരുംഇതുപോലെ ഉടുപ്പ് തയ്ച്ചുവയ്ക്കുന്നത് നല്ലതാണ് 🤔
പ്രിയപ്പെട്ട മധു ചേട്ടന്റെ അഭിപ്രായം ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ ഞാൻ പൂർണമായും അംഗീകരിക്കുന്നു.... 👍