Uണ്ണാക്കൻസ് Aസോസിയേഷന് ഒരു പൊൻതൂവൽ കൂടെ 🤣

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 556

  • @hananhannath2456
    @hananhannath2456 18 ชั่วโมงที่ผ่านมา +59

    Poda pattikele

    • @ArifHussainTheruvath
      @ArifHussainTheruvath  18 ชั่วโมงที่ผ่านมา +405

      സല്ലല്ലാഹു അലൈഹിവ ശല്യം…! 🤭😈

    • @shannonforarker5792
      @shannonforarker5792 18 ชั่วโมงที่ผ่านมา +148

      ആഹാ! എത്ര നല്ല ആയത്ത് 👏

    • @sabinsabinlal5697
      @sabinsabinlal5697 18 ชั่วโมงที่ผ่านมา +113

      ഇവർ ആള്ളാന്റെ സ്വന്തം ആളാ,,,

    • @NikolasTesla-g1s
      @NikolasTesla-g1s 18 ชั่วโมงที่ผ่านมา +107

      നബിചര്യ പാലിക്കുന്ന അസ്സൽ ഇസ്‌ലാം വാക്കുകൾ

    • @ramboram1365
      @ramboram1365 18 ชั่วโมงที่ผ่านมา +76

      അന്റെ ഉസ്തുന്റെ പിൻ ചൂട് പവർ 🤣🤣🤣

  • @Subscriber03-q5m
    @Subscriber03-q5m 16 ชั่วโมงที่ผ่านมา +162

    മര്യാദക്ക് സംസരിക്കുന്നവരോട് എത്ര ക്ഷമയോടും സൗമ്യതയോടുമാണ് ആരിഫ് കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്... ഇത് കണ്ട് മനസ്സിലാക്കിയാൽ വെറി പിടിച്ചു വിളിക്കുന്നവർ ഉണ്ടാകില്ല... Hats off Arif...

  • @GopaKumar-d9q
    @GopaKumar-d9q 19 ชั่วโมงที่ผ่านมา +179

    20% എന്താണ് എന്ന് ചോദിച്ചപ്പോൾ തന്നെ സീറ്റ്‌ ഉറപ്പിച്ചു ആരിഫ് നിങ്ങൾക് ഒരു ഒട്ടക പവൻ 😂😂😂😂😂

  • @fukru1019
    @fukru1019 14 ชั่วโมงที่ผ่านมา +54

    ഇത്രേം കാലം കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളിയായ വീഡിയോ, എനിക്ക് ഇത്രേം കാലം ഉണ്ടായിരുന്ന സംശയങ്ങൾ തീർത്തു തന്നു ❤️

  • @jennyash1048
    @jennyash1048 19 ชั่วโมงที่ผ่านมา +251

    20%അല്ലേ... ഇപ്പോ ശെരിയാക്കി തരാം... Arif ❤️

    • @sree1089
      @sree1089 16 ชั่วโมงที่ผ่านมา +5

      😂😂😂😂😂

    • @user_use838
      @user_use838 12 ชั่วโมงที่ผ่านมา +1

      😂😂

    • @Pramodbalansmaas
      @Pramodbalansmaas 10 ชั่วโมงที่ผ่านมา +1

      😂😂

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 10 ชั่วโมงที่ผ่านมา +1

      😂😂😂😂😂👍👍👍👍

  • @manujose6183
    @manujose6183 17 ชั่วโมงที่ผ่านมา +209

    ലിയാക്കത്തു മസാല പുരട്ടി വെക്കും ആരിഫ് പൊരിച്ചെടുക്കും 😂😂

    • @anishk6589
      @anishk6589 17 ชั่วโมงที่ผ่านมา +5

      😂😂😂

    • @mathewroy3
      @mathewroy3 16 ชั่วโมงที่ผ่านมา +8

      Very correct 😂

    • @AnilKumar-pw5vh
      @AnilKumar-pw5vh 15 ชั่วโมงที่ผ่านมา +23

      നമ്മൾ പ്രേക്ഷകർ രുചിയോടെ തിന്നും 😋😋👍🏻

    • @Arunkumar-wf3zd
      @Arunkumar-wf3zd 13 ชั่วโมงที่ผ่านมา

      😂😂😂

    • @Ma_ya_vi
      @Ma_ya_vi 13 ชั่วโมงที่ผ่านมา

      😂😂 Hemme

  • @Bichu-ux3pc
    @Bichu-ux3pc 18 ชั่วโมงที่ผ่านมา +155

    ബോംബ് കെട്ടിവെച്ച് പൊട്ടുന്നവരുടെ എണ്ണം കുറയുന്നു എന്ന് കാണുമ്പോൾ സന്തോഷം നല്ല ജീവിതം ഉണ്ടാവട്ടെ എല്ലാവർക്കും

    • @sareenarasheedmammu6744
      @sareenarasheedmammu6744 16 ชั่วโมงที่ผ่านมา

      ഈ ബോംബ് കെട്ടി വെക്കുന്നവർ എന്ന് പറഞ്ഞാൽ. ഏത് സമുദായക്കാരാണ് ഉൾപ്പെടുന്നത്.

    • @heliosgaming9895
      @heliosgaming9895 15 ชั่วโมงที่ผ่านมา +9

      @@sareenarasheedmammu6744 ath thanikkariyille? Thaan ee lokathil alle jeevikkunnath?

    • @RobertCarlose
      @RobertCarlose 14 ชั่วโมงที่ผ่านมา

      ​@@sareenarasheedmammu6744അച്ചോടാ 😢😢😢😢

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 11 ชั่วโมงที่ผ่านมา +2

      ഇല്ല.
      അവരെ നയിക്കുന്നത് അന്യമത വിരോധമാണ്.
      നിങ്ങളെന്താ ഇസ്‌ലാമിനെ മാത്ര വിമർശിക്കുന്നു എന്ന ചോദ്യത്തിൽ നിന്നുതന്നെ ഇത് മനസിലാക്കാം.

  • @Freethinker-e8q
    @Freethinker-e8q 15 ชั่วโมงที่ผ่านมา +55

    ആഴക്കടൽ സംവാദത്തിന് ശേഷം ഇദ്ദേഹം കടന്നു പോയിട്ടുള്ള എല്ലാ സ്റ്റേജിലൂടെയും ഞാനും കടന്നു പോയിട്ടുണ്ട്.. Severe cognitive dissonance, ചെറിയ ഡിപ്രെഷൻ, എല്ലാം തന്നെ, പക്ഷെ ഈ ഒരു ഘട്ടം തരണംചെയ്‌താൽ ജീവിതം കൂടുതൽ സന്തോഷകരവും ആനന്ത പൂർണ്ണവുമാകും. ജീവിതത്തിന്റെ അർത്ഥം സ്വയം കണ്ടെത്തി, മരണഭയവും നരകഭയവും ഇല്ലാതെ അന്തസ്സോടെ ജീവിക്കാം.. സാഹചര്യങ്ങൾ കാരണം യുക്തി ഉപയോഗിച്ച് മുന്നാഫിക്കായി ജീവിക്കുന്നു എന്ന ഒരു കുറവ് മാത്രം.. ആരി ഫിനെയോക്കെപോലെ നെഞ്ചുവിരിച്ചു പുറത്ത് പറയാൻപറ്റുന്നില്ല എന്ന ഒരു കുറ്റബോധം മാത്രം ഉണ്ട്

    • @ArifHussainTheruvath
      @ArifHussainTheruvath  15 ชั่วโมงที่ผ่านมา +41

      തിരിച്ചറിവ് ഉണ്ടാകാൻ ആണ് ധൈര്യം വേണ്ടത്. പുറത്ത് പറയുന്നത് ഒക്കെ ഉടനെ അപ്രസക്തമാകും. നിങ്ങൾ ധൈര്യശാലി തന്നെ. ❤️❤️❤️👍🏾🙌🏾💯

    • @Freethinker-e8q
      @Freethinker-e8q 15 ชั่วโมงที่ผ่านมา

      ​@@ArifHussainTheruvathഞാൻ ഒരു ഡോക്ടർ ആയിരുന്നിട്ടു പോലും(നമ്മൾ ഗ്രാൻഡ് ഹയാതിൽ ഒരു കോൺഫെറെൻസിന് കണ്ടു പരിചയപ്പെട്ടിട്ടുണ്ട്, താങ്കൾ ഓർക്കുന്നുണ്ടോ എന്നറിയില്ല )എന്നെ സമ്പന്തിച്ചു ഈ ഘട്ടം വളരെ പ്രയാസകരമായിരുന്നു.. ഒരു ലെമാനെ സമ്പന്തിച്ചിടത്തോളം ഇത് കൂടുതൽ പ്രയാസകരമാകാം.. ഇതരത്തിലുള്ളവർക് ഇരു therapy സപ്പോർട്ടിനെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്നു തോന്നുന്നു.. ഈ പ്രയാസങ്ങൾ നേരിടുന്ന ധാരാളം പേരുണ്ട് എന്ന കാര്യത്തിൽ സംശയമില്ല..

    • @athirars5743
      @athirars5743 2 ชั่วโมงที่ผ่านมา

      ❤️🫂

  • @Renga4447
    @Renga4447 18 ชั่วโมงที่ผ่านมา +151

    ഖത്തറിൽ വെച്ച് pregnant ആയ എനിക്ക് first scanil kutikku heart beat കുറവായിരുന്നു.ഇന്ത്യൻ dr athu abort cheyyan പറഞ്ഞു ..അങ്ങനെ ഞാൻ govt hospital il poyi . അവർ abort ചെയ്യാണ് കൂട്ടാക്കിയില്ല....ഒരുപാട് കേറിയിറങ്ങി . അവരുടെ മത നിയമം അനുസരിച്ച് അവർ അതു ചെയ്യില്ല ത്രെ.. അവസാനം ഞാൻ നാട്ടിലേക്ക് വണ്ടി കയറി..ഓരോ കണ്ടുപിടു തങ്ങളിലൂടെ നമ്മൾ ഒരു പാട് ഫോർവേർഡ് ആയിരകൊണ്ടിരിക്കുമ്പോൾ ഇവരെല്ലാം മതത്തിൻ്റെ പേരിൽ പുറകോട്ടു പോയി കൊണ്ടിരിക്കുന്നു....

    • @Mariyam_mariyam25
      @Mariyam_mariyam25 18 ชั่วโมงที่ผ่านมา +2

      But even Saudi Arabia yil vare medical conditions demand cheyyunnenkil abort cheyyunnunt.

    • @VijaikumarVijinilayamkamalasan
      @VijaikumarVijinilayamkamalasan 15 ชั่วโมงที่ผ่านมา +2

      ​@@Mariyam_mariyam25തള്ളി 😂😂

    • @Mariyam_mariyam25
      @Mariyam_mariyam25 15 ชั่วโมงที่ผ่านมา +9

      @@VijaikumarVijinilayamkamalasan തള്ളിയതും മറിച്ചതും ഒന്നുമല്ല. I’m living here for 11 years. ഒരു 10 yrs മുൻപ് പോലും മെഡിക്കലി ഡിമാൻഡ് ആണെങ്കിൽ ഇവിടെ അബോർഷൻ ചെയ്യാറുണ്ട്. but only depend of medical conditions

    • @radxb
      @radxb 12 ชั่วโมงที่ผ่านมา +8

      പക്ഷെ ഞാൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ് ;
      സൗദിയിൽ ഇരുന്നു കൊണ്ടും സ്ത്രീകൾ ആരിഫിനെ കേൾക്കുന്നുണ്ട് 🤣

    • @Mariyam_mariyam25
      @Mariyam_mariyam25 11 ชั่วโมงที่ผ่านมา +3

      @@radxb Yes.

  • @maxie_6e
    @maxie_6e 16 ชั่วโมงที่ผ่านมา +51

    കാണുന്നതിന് മുന്നേ തന്നെ ലൈക്ക് ഇന്നാ പിടിച്ചോ👍

  • @padmavinayachandran338
    @padmavinayachandran338 16 ชั่วโมงที่ผ่านมา +46

    അവൻ്റെ പേടി ഒന്ന് മാറ്റി കൊടുക്കൂ ആരിഫ് ജി 🙏🙏🙏🙏

  • @asifali-mr5cj
    @asifali-mr5cj 18 ชั่วโมงที่ผ่านมา +248

    പേടി മാറ്റാന്‍ ഇങ്ങനെ ചിന്തിച്ചാൽ മതി.. അതായത് .. ജനിക്കുന്നതിനു മുന്‍പുള്ള അവസ്ഥ തന്നെ ആയിരിക്കും മരണ ശേഷവും..

    • @manojalkamil2515
      @manojalkamil2515 18 ชั่วโมงที่ผ่านมา +20

      സത്യം 👍

    • @mohananak8856
      @mohananak8856 18 ชั่วโมงที่ผ่านมา +24

      ഞാനും അങ്ങിനെയാണ് എല്ലാവരോടും പറയുക.

    • @sabinsabinlal5697
      @sabinsabinlal5697 18 ชั่วโมงที่ผ่านมา +8

      ❤❤❤

    • @renjithomas6203
      @renjithomas6203 17 ชั่วโมงที่ผ่านมา +5

      👍🏼👍🏼

    • @nandana5__babu
      @nandana5__babu 17 ชั่วโมงที่ผ่านมา +5

      ❤❤

  • @mohananak8856
    @mohananak8856 18 ชั่วโมงที่ผ่านมา +92

    ഞാൻ ഇന്നലെ ഒരു മദ്രസയുടെ അടുത്ത് കൂടെ പോകുമ്പോൾ കുട്ടികൾ ഓതി പഠിക്കുന്നത് കേട്ടു. അപ്പോൾ ഞാനോർത്തു, കുട്ടികൾ വീട്ടിലിരുന്ന് കണക്കും സയൻസും പഠിക്കേണ്ട സമയത്ത് ഇവിടെ ഇരുന്ന് ഓതുന്നു 😂😂😂😂

    • @sareenarasheedmammu6744
      @sareenarasheedmammu6744 16 ชั่วโมงที่ผ่านมา +2

      അപ്പോൾ ക്ഷേത്രങ്ങൾക്ക് അടുത്തുകൂടി പോകുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും. ഭജൻസ് കേൾക്കുമ്പോൾ

    • @heliosgaming9895
      @heliosgaming9895 15 ชั่วโมงที่ผ่านมา +14

      @@sareenarasheedmammu6744 Same feeling thanne thonnum. Pakshe kshethrangalilum christian pallikalilum matu mathathilullavare kollanam enn padippikkaarillallo.

    • @sareenarasheedmammu6744
      @sareenarasheedmammu6744 14 ชั่วโมงที่ผ่านมา +1

      @@heliosgaming9895 പക്ഷേ നമ്മുടെ നാട്ടിൽ മതത്തിൻറെ പേരിൽ. കൊലപാതകങ്ങളും നടത്തുന്നത് ഇസ്ലാമിസ്റ്റുകൾ. അല്ലല്ലോ. മൂരി ഇറച്ചി തിന്നതിൻ്റെ പേരിൽ ഉത്തരേന്ത്യയിൽ മറ്റും. കൊലപാതകങ്ങൾ നടത്തുന്നത് നിങ്ങൾ കാണുന്നില്ലേ. അപ്പോൾ ആ മതത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ

    • @vishnupriyand3521
      @vishnupriyand3521 13 ชั่วโมงที่ผ่านมา

      Mathathil paranjathayitu arivilla. ​@@sareenarasheedmammu6744

    • @Darkhorseonsteroid
      @Darkhorseonsteroid 2 ชั่วโมงที่ผ่านมา

      @@sareenarasheedmammu6744നമ്മുടെ നാട്ടിൽ നടന്നതിനെ കുറിച് വല്ല്യ അറിവ് ഇല്ലാന്ന് തോന്നുന്നു 😊

  • @Dr.Beatriz6x6
    @Dr.Beatriz6x6 18 ชั่วโมงที่ผ่านมา +108

    ഉണ്ണാകാൻസ് ഫാൻസ്‌ ഇപ്പോൾ ആരിഫ് ഫാൻ ആയി തുടങ്ങി.😂😂.

  • @raneeshr2010
    @raneeshr2010 19 ชั่วโมงที่ผ่านมา +194

    ബദർ കൊള്ള വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ബദർ യുദ്ധമാക്കിയതാണ് ഇസ്ലാമിന്റെ ഒരു പ്രധാനപ്പെട്ട ഇന്നൊവേഷൻ 😂

    • @sreedhariyer
      @sreedhariyer 17 ชั่วโมงที่ผ่านมา +11

      Attack = സമീപനം

    • @arman8338Y
      @arman8338Y 17 ชั่วโมงที่ผ่านมา

      ​@@sreedhariyer🤭🤭🤭

  • @mv2552
    @mv2552 17 ชั่วโมงที่ผ่านมา +102

    ഈ പയ്യൻ അന്ന് വിളിച്ച കോളിൻ്റെ വീഡിയോയിൽ ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു
    എഴുതി വച്ചോ ഈ പയ്യൻ നാളത്തെ യുക്തിവാദിയാണ് എന്ന്
    ഇപ്പോൾ എങ്ങനെയിരിക്കുന്നു 😅

    • @padiyaraa
      @padiyaraa 16 ชั่วโมงที่ผ่านมา +4

      True❤❤❤

    • @shifkathmankada809
      @shifkathmankada809 16 ชั่วโมงที่ผ่านมา +25

      പ്രവചനം ഫലിച്ചിരുന്നു. .ഇനി നീയാണോ പ്രവാചകൻ 😂😂😂

    • @vmvm819
      @vmvm819 15 ชั่วโมงที่ผ่านมา +11

      ചിന്തിക്കുന്നവർക്ക് ദ്ര്ഷ്ട്ടാന്തമുണ്ട് 😂😂😂😂😂😂😂😂ചിന്തിക്കുന്നവർ രക്ഷപ്പെടും അതു കൊണ്ടാണ് ഇപ്പോൾ പണ്ഡിതന്മാർ പറയുന്നത് ലിയക്കത്തലിയുടേം ആരിഫ് ഹുസൈന്റേയും ഒന്നും വീഡിയോകൾ കാണരുത് എന്ന് 😂😂😂😂😂

    • @sreya2004
      @sreya2004 11 ชั่วโมงที่ผ่านมา +1

      അപ്പോൾ താങ്ങളാണോ ഡിങ്കന്റെ പ്രവാചകൻ 😂.

    • @xavierlite601
      @xavierlite601 11 ชั่วโมงที่ผ่านมา +2

      ഏത് പയ്യൻ ആ 2 lack nte system വാങ്ങി എന്ന് പറഞ്ഞ പയ്യൻ ആണോ ഇത്?

  • @sunilpullat
    @sunilpullat 14 ชั่วโมงที่ผ่านมา +37

    ഞങ്ങൾക്ക് പണ്ട് ഒരു ഹിസ്റ്ററി സാർ ഉണ്ടായിരുന്നു. ആൾ ആകെ പഠിപ്പിക്കുന്നത് 1സ്റ്റ് ലോകമഹായുദ്ധം പിന്നെ 2nd ലോക മഹായുദ്ധം. പരീക്ഷയാവുമ്പോൾ ഒരു 5 ചോദ്യം തരും.. ഇത് പഠിച്ചു എഴുതിയാൽ മതി എന്നും പറയും. റിസൾട്ട് വരുമ്പോൾ എഴുതിയതിന് മാർക്ക് തരില്ല. ഒരു കമ്മതി മാർക്ക് ഇങ്ങോട്ട് തരും. ചോദിച്ചാൽ "നീ ഒക്കെ ക്ലാസ്സിൽ എങ്ങിനെ ആണ് എന്ന് എനിക്കറിയാം, അതിനുള്ള മാർക്ക് ഒക്കെ തന്നിട്ടുണ്ട് എന്ന് ഒരു അടിയാണ്... ഈ ദൈവത്തിൻ്റെ കാര്യം നോക്കുമ്പോൾ സാർ എത്ര നല്ലവൻ....😊

  • @r.jminarv6795
    @r.jminarv6795 19 ชั่วโมงที่ผ่านมา +272

    കൂടെ ഉള്ളവർ എല്ലാവരും മതം വിട്ട് അവസാനം ബാസിൽ മാത്രം ആവും 🤣

    • @killerpneumonia5114
      @killerpneumonia5114 18 ชั่วโมงที่ผ่านมา +4

      😂😂😂

    • @pbrbhakta
      @pbrbhakta 17 ชั่วโมงที่ผ่านมา +20

      ബാസിൽ എപ്പോളേ ഇസ്ലാം വിട്ട്കാണും.

    • @dilsoman
      @dilsoman 15 ชั่วโมงที่ผ่านมา +18

      ബാസിൽനു നല്ല ബുദ്ധി ഒക്കെ ഉള്ളതാ... പുള്ളിക്ക് കാര്യം ഒക്കെ നേരത്തെ മനസ്സിലായി . ആള് ഇതിലെ commerical aspect use ചെയ്യാൻ ഇരുന്നതാ... നല്ല മാർക്കറ്റ് അല്ലെ. പക്ഷേ എമു ടീം അപ്രതീക്ഷിതമായി ഉയർന്നു വന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

    • @SonofBharat-lo9bd
      @SonofBharat-lo9bd 13 ชั่วโมงที่ผ่านมา +2

      ​@@pbrbhaktaപക്ഷെ ഫണ്ട്‌ മുഖ്യം

  • @rajanisreekumar7945
    @rajanisreekumar7945 14 ชั่วโมงที่ผ่านมา +15

    സ്വാതന്ത്ര്യം കിട്ടിയല്ലോ കുഞ്ഞാപ്പു ഗുഡ് 👍🏻👍🏻👍🏻👍🏻👍🏻

  • @tesaheesh
    @tesaheesh 19 ชั่วโมงที่ผ่านมา +144

    ശരിക്കും ആരിഫ് വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്നു വന്നത്. ആദ്യം പഠിച്ച സർക്കാരിന്റെ നേതൃത്വത്തിൽ പഠിപ്പിച്ച homoeo തകർന്നുപോയി. പിന്നെ വിശ്വസിച്ച മതവും. അത്തരം ഘട്ടങ്ങളിൽ കടന്നുവരിക എന്നത് എളുപ്പമല്ല. Congratulation in over coming these situations.

    • @premg516
      @premg516 18 ชั่วโมงที่ผ่านมา +18

      IQ levels കൂടി തിരിച്ചറിവ് കൂടി കാര്യങ്ങളെ വിലയിരുത്തുന്നതിൽ ഉള്ള കൃത്യത ..aggressive ആകാതെ ഉത്തരം കൊടുക്കാൻ ഉള്ള കഴിവ്❤

    • @vinayan567
      @vinayan567 14 ชั่วโมงที่ผ่านมา

      വേറൊന്നും പഠിക്കാഞ്ഞത് നന്നായി...

  • @padmavinayachandran338
    @padmavinayachandran338 16 ชั่วโมงที่ผ่านมา +16

    പാവം നല്ലൊരു പയ്യൻ ❤❤❤😂

  • @SonilKurien
    @SonilKurien 19 ชั่วโมงที่ผ่านมา +134

    ഏതായാലും പൊട്ടിത്തെറിക്കില്ല അത്‌ മതി ബാക്കി ഒക്കെ ok

  • @reghumohan
    @reghumohan 14 ชั่วโมงที่ผ่านมา +9

    ആടുമേക്കലും പൂശലും.....ആരിഫ് കലക്കി.....Highly informative talk.....

    • @SonofBharat-lo9bd
      @SonofBharat-lo9bd 14 ชั่วโมงที่ผ่านมา

      സത്യമാണ് അത് 😂

  • @GIRIJAPUTHANVEEDU
    @GIRIJAPUTHANVEEDU 18 ชั่วโมงที่ผ่านมา +46

    മറ്റുള്ള മതക്കാര് കുട്ടികൾക്കു വിദ്യാഭ്യാസം കൊടുക്കും അവര് മതം പഠിപ്പിക്കും അതാണ് വ്യത്യാസം

  • @Sooryaakasun
    @Sooryaakasun 20 ชั่วโมงที่ผ่านมา +303

    ഗുയ്സ്.. ബാസി അണ്ണൻ ഈസ് എ എമു സീക്രട്ട് ഏജൻ്റ് 😎

    • @PinkaJoSam
      @PinkaJoSam 19 ชั่วโมงที่ผ่านมา +12

      😂😂

    • @malabarwarrior
      @malabarwarrior 19 ชั่วโมงที่ผ่านมา +32

      അവൻ ഇപ്പൊ തട്ടം ഇട്ട നടക്കണേ 😂

    • @Sooryaakasun
      @Sooryaakasun 18 ชั่วโมงที่ผ่านมา +4

      😂​@@malabarwarrior

    • @JanzCineWorld
      @JanzCineWorld 18 ชั่วโมงที่ผ่านมา +3

      🤣

    • @signal8369
      @signal8369 18 ชั่วโมงที่ผ่านมา +40

      ലിയാക്കത്ത് പപ്പും പൂടയും പതിയെ വെട്ടി മാറ്റി വെക്കും. ആരിഫ് എടുത്ത് വെട്ടി കറി വെക്കുന്നു.😂

  • @sujithg1980
    @sujithg1980 19 ชั่วโมงที่ผ่านมา +113

    നരക ഭയം ഉള്ളത് കൊണ്ടാണ് ഇന്നും ഈ മതം നിലനിൽക്കുന്നത്...

    • @shannonforarker5792
      @shannonforarker5792 18 ชั่วโมงที่ผ่านมา +5

      നരകം എന്നല്ല , അക്കു സായ്‌വ് പറയുന്നത് പോലെ "നെരഗം" എന്ന് പറയണം

    • @udhamsingh6989
      @udhamsingh6989 12 ชั่วโมงที่ผ่านมา +1

      കോസ്മോസ് വായിയ്ക്കുക. ലൈബ്രറികളിൽ കിട്ടും. ഏത് മരപ്പൊട്ടനും . മതപ്പൊട്ടനും ഒരു ശരാശരി മനുഷ്യനാകും..

  • @rajithkalki6269
    @rajithkalki6269 18 ชั่วโมงที่ผ่านมา +18

    ദൈവത്തിന് പരീക്ഷ നടത്തി വേണോ മനുഷ്യനെ അറിയാൻ എന്നാലോചിച്ചാൽ നമുക്ക് അറിയാം ഇതിലെ പരീക്ഷണം 👍

  • @Sooryaakasun
    @Sooryaakasun 18 ชั่วโมงที่ผ่านมา +22

    സ്വന്തം മനസ്സാക്ഷിയോട് ഉള്ള ആത്മാർത്ഥതയും ഒരു കാര്യം തെറ്റാണെന്ന് മനസ്സിലാക്കിയാൽ വിട്ടുപോരാൻ ഉള്ള സത്യസന്ധതയും ധീരതയും അത് എല്ലാവരെക്കൊണ്ടും സാധിക്കണം എന്നില്ല ❤

  • @SonofBharat-lo9bd
    @SonofBharat-lo9bd 19 ชั่วโมงที่ผ่านมา +95

    അധികം വെയിറ്റ് ചെയ്യിക്കല്ലേ ഇക്കാ

    • @pappipappi14
      @pappipappi14 19 ชั่วโมงที่ผ่านมา +10

      ഹിക്കയും ഫുക്ക എന്നൊക്കെ വിളിക്കല്ലേ എന്ന് പറഞ്ഞിട്ടുള്ള അല്ലെ. U can call him chetta or arif

    • @Balan3034
      @Balan3034 18 ชั่วโมงที่ผ่านมา

      @@pappipappi14Angana eppo paranju?

  • @MrAjitAntony
    @MrAjitAntony 16 ชั่วโมงที่ผ่านมา +14

    29:00 ക്രയോ റിസർവേഷൻ ഒരു പുതിയ അറിവാണ് ആരിഫ് പകർന്നു തന്നത്, very good speech

  • @beatricebeatrice7083
    @beatricebeatrice7083 17 ชั่วโมงที่ผ่านมา +19

    നരകം എന്നുള്ളത് ഇല്ല.... പടച്ചവൻ നരകം ഉണ്ടാക്കി വെച്ചിട്ടില്ല. തെറ്റ് ചെയ്യുന്നവർ ഇവിടെ തന്നെ അനുഭവിക്കും.

  • @sabinsabinlal5697
    @sabinsabinlal5697 18 ชั่วโมงที่ผ่านมา +24

    എന്റെ സഹോദരാ ജീവിതം ഈ ഭൂമിയിലെ ഉള്ളൂ,, സ്വർഗ്ഗവും നരഗവും മതങ്ങളുടെ വ്യാഖ്യാനം ആണ്,,,അതുകൊണ്ട് ആണ് മുഹമ്മദ് ജീവിതത്തിൽ എല്ലാ തോന്ന്യാസവും കാണിച്ചത്

  • @stefythomas5052
    @stefythomas5052 17 ชั่วโมงที่ผ่านมา +27

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!

  • @rahulchandran1000
    @rahulchandran1000 16 ชั่วโมงที่ผ่านมา +18

    മതം വിട്ടവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സത്യം പറയാൻ സമൂഹം സമ്മതിക്കാത്തതാണ് എന്നാണ് ഞാൻ കരുതിയിരുന്നത്... വീട്ടിൽ പോലും പറയാൻ പേടിക്കണ്ടവർ ഉണ്ടല്ലേ 🤗

    • @XCommentMan
      @XCommentMan 10 ชั่วโมงที่ผ่านมา +3

      വീട്ടിൽ പോലും പണി ആണു.. പ്രത്യേകിച്ച് മാതാപിതാക്കൾ

  • @Muprappallil
    @Muprappallil 18 ชั่วโมงที่ผ่านมา +34

    മമ്മദ് വീണ്ടും എയറിൽ 😂😊

  • @benz823
    @benz823 15 ชั่วโมงที่ผ่านมา +16

    നരകഭയം മാറാൻ സയൻസ് പഠിച്ചാൽ മതി...
    What is life?
    Who am I?
    ഇവയ്ക്ക് സയൻസ് എന്ത് പറയുന്നു.... ഇത് മനസ്സിലാക്കിയാൽ നരകഭയവും സ്വർഗ്ഗകൊതിയും പോകും...
    പിന്നെ അവൻ ഈ സുന്ദരമായ ജീവിതം മനോഹരമാക്കാൻ നോക്കും.... മരണഭയം പോകുമെങ്കിലും വീണ്ടും വീണ്ടും ബോധം പോകാതെ ജീവിക്കാനായി കൊതിക്കും.... 👍❤️❤️❤️👌

    • @Tharika-z7u
      @Tharika-z7u 15 ชั่วโมงที่ผ่านมา +1

      Yes science um history um പഠിച്ചാൽ മതി

    • @AlexA-yz7lh
      @AlexA-yz7lh 15 ชั่วโมงที่ผ่านมา

      What is life?
      What am I?
      Can you please tell me in empirical science?

    • @benz823
      @benz823 13 ชั่วโมงที่ผ่านมา

      ന്യൂറോൻസ് യുട്യൂബിൽ ഇതൊക്കെ വിശദമായി കാണാം

    • @benz823
      @benz823 13 ชั่วโมงที่ผ่านมา

      @alexA ഹ്യൂമൻ ലൈഫ് എന്നത് പല ഓർഗനുകളുടെ കൂട്ടായ പ്രവർത്തനവും "ഞാൻ" എന്നത് ഒരുവന്റെ തലച്ചോർന്റെ സെൽഫ് ആക്ച്വലിസേഷനും ആണ്.

    • @AlexA-yz7lh
      @AlexA-yz7lh 13 ชั่วโมงที่ผ่านมา

      @@benz823 അത് ബയോളജി അറിയാവുന്ന ഏത് പൊട്ടനും അറിയാമല്ലോ. നരകവും, സ്വർഗ്ഗവും ഇല്ല എന്ന് മനസിലാക്കാനും അതിഭൗതീകമായ ഒന്നും ഇല്ലെന്ന് പറയാനും ഈ നിർവചനങ്ങൾ മാത്രം മതിയോ?
      പ്രാചീന ഇന്ത്യയിലെ ലോകായത, ഉച്ഛത്വാദികളും, ഗ്രീസിലെ എപ്പീക്യൂരിയൻസും empirical science അടിസ്ഥാനമില്ലാതെ പറഞ്ഞ അതേ കാര്യമാണ് താങ്കളീ പറഞ്ഞത്.

  • @febinkaderka
    @febinkaderka 19 ชั่วโมงที่ผ่านมา +72

    എനിക്കു ഇപ്പോഴും തുമ്മിയാൽ അൽഹംദുലില്ലാഹ് വരും
    ഭക്ഷണം കഴിക്കുമ്പോൾ ചിലപ്പോൾ ബിസ്മിയും വരും
    ഞാൻ അതൊന്നും effort എടുത്തു നിർത്താൻ ഉദ്ദേശിക്കുന്നില്ല.
    വിശ്വാസം നഷ്ടപ്പെട്ടു 10 വർഷത്തിൽ കഴിഞ്ഞിട്ടും ശീലങ്ങൾ അങ്ങനെ പെട്ടന്ന് പോകുന്നില്ല

    • @hamzausman2133
      @hamzausman2133 19 ชั่วโมงที่ผ่านมา +7

      Yes correct

    • @fousiyapoovanchery4758
      @fousiyapoovanchery4758 18 ชั่วโมงที่ผ่านมา +3

      Truly

    • @mohananak8856
      @mohananak8856 18 ชั่วโมงที่ผ่านมา +17

      അപ്പോൾ അത്രമാത്രം തീഷ്ണമായിരുന്നു മദ്രസ പഠനം. മറ്റൊരു മതത്തിൽ ജനിച്ച എനിക്ക് ഇത് കേൾക്കുമ്പോൾ ചിരിക്കനാണ് വരുന്നത്.

    • @renjithomas6203
      @renjithomas6203 17 ชั่วโมงที่ผ่านมา +7

      അതൊക്കെ പതിയെ മാറിക്കോളും.. മനുഷ്യരോട് മാത്രം മിണ്ടിയാൽ മതി

    • @happysoul8147
      @happysoul8147 14 ชั่วโมงที่ผ่านมา +3

      വലിയ ദ്രോഹം ഇല്ലാത്ത കാര്യങ്ങൾ ആണെങ്കിൽ എന്തിനു പേടിക്കണം... Let it be.

  • @Kozhikode123
    @Kozhikode123 16 ชั่วโมงที่ผ่านมา +16

    എനിക്കും ഹിന്ദുമതം വിടുമ്പോൾ ഇതേ പേടിയുണ്ടായിരുന്നു . ഓരോ step നടക്കുമ്പോളും നാമംജപിച്ചായിരുന്നു . പിന്നെ ആലോചിക്കാൻ തുടങ്ങി . ദൈവമുണ്ടെങ്കിൽ കൊച്ചുകുട്ടികൾക്ക് എന്തിനാ മാരക അസുഖങ്ങൾ കൊടുക്കുന്നത് . ഇനി വല്ല പുതിയvirus എങ്ങാനും വന്ന്‌ എല്ലാരുടെയും fertility ബാധിച്ചാൽ പിന്നെ ദൈവത്തെ വിളിച്ചു കരയാൻ ഇവിടെ ആളുണ്ടാവില്ല . ഇങ്ങനെ തമാശയായി ചിന്തിക്കാൻ തുടങ്ങി .ഒക്കെ easy ആയി ചിന്തിക്കാൻ തുടങ്ങി .ഞാൻ എന്റെ 50 വയസ്സിലാണ് ഈ ബുദ്ധി വന്നത് . നമ്മൾ നല്ല വ്യക്തി ആയാൽ മതി .ഒരാളുടെയും judgment ന് കാത്തുനിൽകേണ്ട .

    • @SandeepK-l1y
      @SandeepK-l1y 16 ชั่วโมงที่ผ่านมา +1

      ദൈവം അസുഖം മാറ്റാൻ തുടങ്ങിയാൽ മെഡിക്കൽ സയൻസിൻ്റെ ആവശ്യമില്ലല്ലോ ഒരാളുടെ മരണമാണ് മറ്റോരാളുടെ ജീവിതം മാരണമെന്നത് ഒരു പ്രകൃതിപ്രതിഭാസമാണ് മരണമെന്നത് എല്ലാത്തിനെയും അവസാനമാണ് എന്ന ചിന്തയാണ് ' ഈ മാനസികാവസ്ഥക്ക് കാരണം

    • @SandeepK-l1y
      @SandeepK-l1y 16 ชั่วโมงที่ผ่านมา

      മതം എന്നത് മാർഗമാണ് ലക്ഷ്യമല്ലാ

    • @Toyrider63
      @Toyrider63 12 ชั่วโมงที่ผ่านมา

      ഹിന്ദു മതം വിടാൻ വളരെ എളുപ്പമായിരുന്നു എനിക്ക് , പുനർജ്ജന്മം ആയതു കൊണ്ട് അടുത്ത ജന്മം പുഴു ആയാലും പാട്ടി ആയാലും എനിക്ക് അത് ഒരു പ്രശ്നമായിരുന്നില്ല . എങ്ങനെ ആയാലും ഒന്നുകൂടെ ഭൂമിയിൽ ജീവിക്കാൻ കഴിയുമല്ലോ എന്നായിരുന്നു എന്റെ ചിന്ത . സിനിമയിൽ ഇല്ലാത്ത ലോജിക്കിനെ പറ്റി ചികയുമ്പോൾ സ്വന്തം വിശ്വാസത്തിലെ ലോജിക് അന്വേഷിച്ചാൽ തീരാവുന്നതേ ഒള്ളു മതം

  • @Thanosuniverse
    @Thanosuniverse 16 ชั่วโมงที่ผ่านมา +19

    തലച്ചോർ കൊണ്ട് ചിന്തിക്കൂ ശുഹുർത്തുക്കളെ 😁😁😁

  • @Sreeju_B
    @Sreeju_B 20 ชั่วโมงที่ผ่านมา +46

    അയ്യോ 😭😭😭

  • @കാഫിർ
    @കാഫിർ 15 ชั่วโมงที่ผ่านมา +8

    ആരിഫിന് നൊസ്റ്റാൾജിയ അടിച്ചു 😂 പണ്ട് പയറ്റിയ ടെക്നിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട് 😂🕊️

  • @ngsolutionzz8788
    @ngsolutionzz8788 19 ชั่วโมงที่ผ่านมา +68

    ഇനി X കോയ calling ആയിരിക്കും വരാൻ പോകുന്നത്.....

    • @moideenvallooran2535
      @moideenvallooran2535 12 ชั่วโมงที่ผ่านมา +1

      അതെ കോയ കാളിങ് കുറഞ്ഞു..

    • @XCommentMan
      @XCommentMan 10 ชั่วโมงที่ผ่านมา +1

      കോയ കാളിംഗ് ഇപ്പൊ ലിയാകാത്ൻ്റെ അടുത്താണ്.. but നല്ല ക്ഷമ വേണം 1.5X is recommended 😅

  • @NikolasTesla-g1s
    @NikolasTesla-g1s 18 ชั่วโมงที่ผ่านมา +19

    ഇങ്ങനെ പോയാൽ മമ്മധിനെ മാപ്പിളമാർ തോട്ടിൽ എറിയുമല്ലോ 😂😂😂

  • @sreerajvs1955
    @sreerajvs1955 12 ชั่วโมงที่ผ่านมา +4

    ശരീരത്തിലെ ഈമാനോക്കെ കളഞ്ഞ് എല്ലാവരും നല്ല മനുഷ്യന്മാറായി ജീവിക്കൂ

  • @Parannadikkum.simon5
    @Parannadikkum.simon5 18 ชั่วโมงที่ผ่านมา +16

    സത്യം പറ നിങ്ങൾ എമുക്കൾടെ undercover agent അല്ലേ ബാസിൽ 😂

  • @Vishnu-l5u
    @Vishnu-l5u 13 ชั่วโมงที่ผ่านมา +1

    ജനങ്കൾക്ക് വേളിച്ചം വേച്ചതോടങ്കി നല്ലത് ശ്രീ. ആരിഫ് സാർ നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @danielthomas5401
    @danielthomas5401 10 ชั่วโมงที่ผ่านมา +3

    എനിക്കും വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഡിപ്രഷൻ ആയിരുന്നു. മരണ ഭയം. ജീവിതത്തിൻ്റെ അർഥമില്ലായ്മ ഓർത്തുള്ള ഭയം. ഇതെല്ലാം ഉണ്ടായിരുന്നു. ഇപ്പോള് അതും പോയി. പക്ഷേ സമയം എടുക്കും.
    Absurdism എന്നതിനെ കുറിച്ച് വായിച്ചു നോക്കൂ. സയൻസ് എല്ലാ. ഫിലോസഫി ആണ്. പക്ഷേ സഹായകരമാകും.

  • @beatricebeatrice7083
    @beatricebeatrice7083 18 ชั่วโมงที่ผ่านมา +10

    ഒരു ദൈവവും മനുഷ്യരെ നരകത്തിൽ കൊണ്ട് ഇടില്ല. ഈ ലോകം തന്നെയാണ് സ്വർഗ്ഗവും നരകവും. അഥവാ ഉണ്ടെങ്കിൽ ഈ ഭൂമി തന്നെ പറുദീസയാക്കി, നാമെല്ലാം അവിടെ വസിക്കും.

  • @vineevijay143
    @vineevijay143 4 ชั่วโมงที่ผ่านมา +2

    സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിൽ തന്നെ ആണ് പുള്ളേ...മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു ജീവിക്കൂ

    • @jabbarpoonor135
      @jabbarpoonor135 ชั่วโมงที่ผ่านมา

      എന്തിന് സ്നേഹിക്കണം?പട്ടിണി കിടക്കുന്ന ഒരു മനുഷ്യന് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ എന്ത് കിട്ടും?
      കൊടുത്തില്ലെങ്കിൽ അൻപത് രൂപ ലാഭം?
      അല്ലേ യുക്തിവാദ പ്രത്യേയശാസ്ത്രം.

  • @dov9528
    @dov9528 18 ชั่วโมงที่ผ่านมา +16

    10% പോയി, ബാക്കി 10 അടുത്ത ബെള്ളിയാഴ്ച 😁

  • @nishadmusafira653
    @nishadmusafira653 10 ชั่วโมงที่ผ่านมา +3

    മര്യാദയ്ക്ക് ആണെങ്കിൽ പക്കാ മര്യാദ ❤️❤️❤️❤️

  • @jishuidukki3099
    @jishuidukki3099 14 ชั่วโมงที่ผ่านมา +6

    ദൈവത്തിനെ പേടിച്ച് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആനന്ദങ്ങളും ഉപേക്ഷിച്ച് ജീവിക്കുന്ന ഒരു വിശ്വാസിക്ക് മരണശേഷം സ്വർഗ്ഗവും നരകവുമൊന്നുമില്ലെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന നിരാശയൊന്നും ഒരു നിരീശ്വരവാദിക്കുമുണ്ടാങ്കില്ല ...

    • @jaydenwilson3902
      @jaydenwilson3902 13 ชั่วโมงที่ผ่านมา

      ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിച്ചു മരിച്ച് അടുത്ത ഘട്ടത്തിലേക്ക് ആണ് ആത്മാവ് പോവുന്നത്. ഈ ഭൂമിയിൽ ജീവിക്കാൻ വേണ്ടിയാണ് കൈയും കാലും ശരീരവും ബുദ്ധിയുമെല്ലാം വേണ്ടത്. അടുത്ത ജീവിതത്തിലേക്ക് പോവുന്നത് ആത്മാവ് മാത്രം... ഈ ഭൂമിയിൽ ജനിക്കുന്നതിനു മുന്പും എവിടെയോ ഏതോ രൂപത്തിൽ നമ്മൾ ഉണ്ടായിരുന്നു... അല്ലാതെ സ്വർഗ്ഗവും നരകവും ഓർത്ത് ഈ ജീവിതം, ജീവിത സന്തോഷങ്ങൾ ഒന്നും ഇല്ലാതാക്കരുത്.

    • @AdherentofJesus1
      @AdherentofJesus1 9 ชั่วโมงที่ผ่านมา

      ദൈവത്തിനെ അനുസരിച്ച്, തിന്മകളെ ഉപേക്ഷിച്ച്, ജീവിക്കുന്ന ഒരു വിശ്വാസി മരിച്ചാൽ, സ്വർഗവും, നരകവും, മുന്നോട്ട് ഒരു ജീവിതവും ഇല്ല എങ്കിൽ, അയാളുടെ കഥ അവിടെ തീർന്നു. പിന്നെ അവിടെ നിരാശക്കു വക ഒന്നുമില്ല. മരിക്കുമ്പോൾ നല്ല ഒരു മനുഷ്യനായി ജീവിച്ചു എന്ന് ചാരിതാർത്ഥ്യത്തോടെ മരിക്കാം.
      ഇനി മരണ ശേഷം ഒരു നിത്യ ജീവിതം ഉണ്ടെങ്കിൽ, തെറ്റ് തിരുത്താൻ കിട്ടിയ എല്ലാ അവസരങ്ങളും പുച്ഛിച്ച് തള്ളിയ നിരീശ്വരവാദി വെറുതെ അങ്ങു നിരാശ പെടുകയായിരിക്കില്ല അപ്പൊൾ.
      മത്തായി 13:42 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @chackopm5355
    @chackopm5355 14 ชั่วโมงที่ผ่านมา +6

    സ്വർഗ്ഗവും നരകവും ഭാവനയിൽ സൃഷ്ടിച്ചവർക്കറിയാം ഇതൊന്നും ഇല്ലാത്തതാണെന്നു നബിക്കും ഈ വിവരം ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് തന്റെ ഇഷ്ടപ്രകാരംജീവിതം ആ സ്വദിച്ചു ജീവിച്ചത്

  • @shanojp.hameed7633
    @shanojp.hameed7633 15 ชั่วโมงที่ผ่านมา +7

    സത്യത്തിൽ ഒരല്പം critical thinking trait ഉള്ള ഏതൊരാളും ഏതുമതത്തിന്റെയും മതപ്രഭാഷണമോ മതവിമർശനമോ ഏതുതന്നെ കേട്ടാലും റിസൾട്ട്‌ ഒന്ന്തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്.... ദാ... ഇതുപോലെ.... 😂

  • @vandeindia
    @vandeindia 34 นาทีที่ผ่านมา

    This means some are more than 80% decided. Well done Dr Arif Hussain, you are teaching people what is true or false.

  • @sreerag8050
    @sreerag8050 18 ชั่วโมงที่ผ่านมา +10

    ഒരു വെല്ലുവിളി നടത്തിയപ്പോ ഇങ്ങനെ ... അപ്പോ ബാസിൽ എങ്ങാനും സംവാദത്തിന് വന്നിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ച് നിക്കിയെ...😂😂😂 ബാസിൽ ്ന് നട്ടെല്ല് ഇല്ലാത്തത് കൊണ്ട് കുറെ പേര് ഇപ്പഴും വിശ്വാസം പോകാതെ ഇരിക്കുന്നു

  • @rosh-s2e
    @rosh-s2e 15 ชั่วโมงที่ผ่านมา +40

    ഞാനൊരു ക്രിസ്ത്യാനി ആണ് വേദപാഠ ക്ലാസ്സിൽ പോകുമായിരുന്നു എന്താ പഠിപ്പിച്ചേന്ന് പോലും അറിയില്ല. പക്ഷേ ദൈവത്തിൽ വിശ്വസിയ്ക്കുന്നുണ്ട് പക്ഷെ തലച്ചോറ് പണയം വയ്ക്കില്ല ആത് ഏത് പൊന്നു തമ്പുരാൻ ആയാലും കിടക്കാൻ നേരം ബഡിലിരുന്ന് ഒരു നന്ദി പറയും രാവിലെ എണിയ്ക്കുമ്പോൾ ഒരു കുരിശ് വരയ്ക്കും ആരെയും ബുദ്ധിമുട്ടിയ്ക്കാതെ ജീവിയ്ക്കുന്നു. ഈ രീതിയിൽ സ്വർഗ്ഗം തരുന്നു ണ്ടെങ്കിൽ തന്നാൽ മതി അല്ലെങ്കിൽ സ്വാഗതം നരകം that's all

    • @roykurian
      @roykurian 14 ชั่วโมงที่ผ่านมา +6

      ഇപ്പോൾ തന്നെ സ്വർഗത്തിൽ ആണ് ജീവിതം എന്ന് മനസിലായി. ദൈവരാജ്യം നമ്മളിൽ തന്നെ

    • @nixonvarghese2524
      @nixonvarghese2524 13 ชั่วโมงที่ผ่านมา

      Same to me

    • @Parava535
      @Parava535 11 ชั่วโมงที่ผ่านมา

      Athe daivathine vishwasikke illatirikke cheyto but ath mattuloorilekk adichelpikkarut Islam athanu cheyyunne vykti swathathryam polum islamil illa

    • @jineshscaria7112
      @jineshscaria7112 9 ชั่วโมงที่ผ่านมา

      Believe Jesus Christ ❤❤❤

  • @beautifulpeople4316
    @beautifulpeople4316 17 ชั่วโมงที่ผ่านมา +10

    സത്യം പറഞ്ഞാൽ എനിക്ക് ഇത് കേട്ടിട്ട് മരിക്കാൻ കൊതിയാകുന്നു. 😂🤣

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 10 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @Aisha_Muhammad_8
    @Aisha_Muhammad_8 18 ชั่วโมงที่ผ่านมา +27

    😎അസ്സലായി അലക്കും🙌

  • @citizen4382
    @citizen4382 11 ชั่วโมงที่ผ่านมา +1

    മതം മനുഷ്യനെ എത്ര അധികം പേടിപ്പിച്ചു എന്നുള്ളത് ഒരു ഭീകരത തന്നെ...😊

  • @Athiest1967
    @Athiest1967 16 ชั่วโมงที่ผ่านมา +2

    Arifbhai has casted " intelligent differentia" doctrine in addressing this caller.Good move sir.The caller can be identified as a genius at a later stage.Grace to Arifbhai only ❤❤❤❤

  • @tesaheesh
    @tesaheesh 19 ชั่วโมงที่ผ่านมา +16

    എനിക്ക് മനസിലാകാത്തത്, മരിച്ച് ശരീരം പ്രതികരണശേഷി നഷ്ടപ്പെട്ട കഴിഞ്ഞാൽ പിന്നെ നരകത്തിൽ എന്തിനാണ് വേദനിക്കുക? ഖബറിൽ ചീഞ്ഞാഴുമ്പോൾ ഇല്ലാത്ത വേദന, അല്ലെങ്കിൽ ശവശരീരം കത്തിച്ചു കളയുമ്പോൾ ഇല്ലാത്ത വേദന എന്താണ് നരകത്തിൽ ഉണ്ടാകേണ്ടത്?

  • @saradahari6032
    @saradahari6032 17 ชั่วโมงที่ผ่านมา +7

    നല്ല സന്ദേശം👍

  • @00badsha
    @00badsha 18 ชั่วโมงที่ผ่านมา +10

    Thanks Arif ❤

  • @ollathuparayanallo
    @ollathuparayanallo 18 ชั่วโมงที่ผ่านมา +5

    satyam paraytte nalla oru talk ..orupadu karyangal paranju chindhikan ..chindhikandathu nammude karyam ..chindhiku ..engana kadakalil mayangatge ..Arif Hussain nallapola e callil orupadu karyangal paranju ..I gave him full mark

  • @AnupamaJoze
    @AnupamaJoze 15 ชั่วโมงที่ผ่านมา +5

    സഹോദരാ ഇത്രേം ഉള്ളൂ. .പണ്ട് നമ്മുടെ പൂർവികർക്ക് നീയോ കോർട്സ് ഉണ്ടായി വന്ന കാലത്തു സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ (അത് സ്വപ്നം ആണെന്ന് അവർക്കു അറിയില്ല ) മരിച്ചവരെ ഒക്കെ അവര് സ്വപ്നം കണ്ടത് ആയിരിക്കാം കാരണം അതാണല്ലോ അവരെ മനസ്സിനെ അന്ന് affect ചെയ്ത സംഭവങ്ങളിൽ പ്രധാനം. .രാത്രി സ്വപ്നത്തിൽ ഇങ്ങനെ മരിച്ചവർ വന്നപ്പോ ആളുകൾ ചിന്തിച്ചു ശരീരം ഇല്ലാത്ത അവസ്ഥയിൽ എവിടെയോ അവര് ജീവിച്ചിരിപ്പുണ്ട് എന്ന്. ..( പ്രേതമൊക്കെ രാത്രിയിൽ മാത്രം അല്ലെ ഉള്ളൂ 🤭) അവര് അതിനെ ആത്മാവ് എന്ന് വിളിച്ചു ബാക്കി ഒക്കെ കഥകൾ 😄😄

  • @AnandBharat11
    @AnandBharat11 6 ชั่วโมงที่ผ่านมา

    നല്ല കാര്യം... സത്യങ്ങൾ ഇതേപോലെ വിശ്വാസികൾ തിരിച്ചറിയട്ടെ ✌️😊

  • @shithinkuttappy5205
    @shithinkuttappy5205 16 ชั่วโมงที่ผ่านมา +4

    ആരിഫ് മൈയിൻ വൈദ്യൻ : രാവിലെ എന്താ കഴിച്ചത് ,നാവു നീട്ടൂ ,ഇവിടെ വേദന ഉണ്ടോ 😂😂😂

  • @Plakkadubinu
    @Plakkadubinu 18 ชั่วโมงที่ผ่านมา +47

    ചിന്ത തലച്ചോറിലേക്ക് എത്തിത്തുടങ്ങി....

  • @Roshyarose
    @Roshyarose 19 ชั่วโมงที่ผ่านมา +31

    രണ്ട്, മൂന്ന് ദിവസം മുൻപ് ഉണക്കാൻ ടിംസിന്റെ കൂടെ പുതിയ ഒരുതൻ ഉണ്ടായിരുന്നു പുള്ളി ഫ്രീ തിങ്കേസിന്റെ എന്തോ സംഭവമായിരുന്നു അയാൾ ഇസ്ലാം മതം സ്വികരിച്ചു എനിക്ക് അത് കണ്ടപ്പോൾ മനസിലായത് പണ്ട് ഏതോ സിനിമകാത്തു സലിം കുമാർ പറഞ്ഞത് പോലെ ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ അതെ പോലെ ഇനി എങ്ങാനും ഹൂറിമാരെ കിട്ടിയാലോ, ഒന്നും, രണ്ടുമല്ല, 72ണ്ണം അല്ല വെറുതെ കളയണ്ടേനൊർതായിരിക്കും പുള്ളി തിരിച്ചു വന്നത്

    • @roughnut-p6d
      @roughnut-p6d 19 ชั่วโมงที่ผ่านมา +1

      ആരാ avan

    • @beliefvlog4427
      @beliefvlog4427 19 ชั่วโมงที่ผ่านมา +2

      Avan lock aayi eni engottum povan pattilaa

    • @Sathyasheelan1184
      @Sathyasheelan1184 16 ชั่วโมงที่ผ่านมา

      മൂപ്പര് മാക്സിനെയും എംഗൽസിനെയും പഠിച്ചാണത്രെ നിരീശ്വരവാദി ആയത് !!!

    • @Sathyasheelan1184
      @Sathyasheelan1184 16 ชั่วโมงที่ผ่านมา

      ​@@roughnut-p6dഏതോ ഒരു ഹംസക്കാ..''

  • @SonilKurien
    @SonilKurien 19 ชั่วโมงที่ผ่านมา +27

    Pls തുടങ്ങു

  • @PushpaMk-ji9ts
    @PushpaMk-ji9ts 13 ชั่วโมงที่ผ่านมา +3

    ആ രിഫ് സാ ർ 🙏🙏👍👍👌👌

  • @രാജീവ്സ്വതന്ത്രൻ
    @രാജീവ്സ്വതന്ത്രൻ 17 ชั่วโมงที่ผ่านมา +5

    ആരിഫ് ഭായ്👍❤❤

  • @GIRIJAPUTHANVEEDU
    @GIRIJAPUTHANVEEDU 18 ชั่วโมงที่ผ่านมา +17

    ചെറുപ്പത്തിൽ കുത്തി വെക്കുന്ന വിഷം പോവാൻ സമയം എടുക്കും

  • @sarathbabuts
    @sarathbabuts 10 ชั่วโมงที่ผ่านมา

    ആധുനിക നവോത്ഥാന നായകൻ ആരിഫ് ❤️❤️❤️❤️

  • @binuraj4596
    @binuraj4596 17 ชั่วโมงที่ผ่านมา +7

    അടുത്ത വിളിയോട് ഈകോയാടെ കാര്യത്തിൽ തീരുമാനം ആകും🤭🤭😷

  • @padiyaraa
    @padiyaraa 16 ชั่วโมงที่ผ่านมา +4

    Big bro Arif ❤❤❤❤❤

  • @abdulbasheer9558
    @abdulbasheer9558 18 ชั่วโมงที่ผ่านมา +15

    ലോകം മുഴുവൻ ഇസ്ലാം ആയാൽ കണ്ടുപിടുത്തം 'പുരോഗതി.😂 അത് പോയൻ്റ്

  • @DevLoneWolf
    @DevLoneWolf 15 ชั่วโมงที่ผ่านมา +7

    ഒരുത്തൻ രക്ഷപെട്ടു. ഇനി മരണഭയം ഇല്ലാതെ മരിക്കാം

  • @tomyaugustine3223
    @tomyaugustine3223 15 ชั่วโมงที่ผ่านมา +3

    Arif congratulations ❤

  • @moideenvallooran2535
    @moideenvallooran2535 11 ชั่วโมงที่ผ่านมา +3

    ഒരു ടെർണിങ് പോയിന്റിൽ കുറച്ചു വിറയൽ ഒക്കെ ഉണ്ടാകും എനിക്കും ഉണ്ടായി അത്തരം ഒരവസ്ഥ

  • @vidyasagaras6905
    @vidyasagaras6905 13 ชั่วโมงที่ผ่านมา +2

    ഒരു തുള്ളി ബ്ലഡിൽനിന്നും ഡേറ്റ് ഓഫ് ഡെത്ത് കണ്ടെത്തുന്ന ഒരുകാലം വിദൂരമല്ല...

  • @ChristiJohn-e8q
    @ChristiJohn-e8q 14 ชั่วโมงที่ผ่านมา +4

    ബുദ്ധിയുള്ളവർ ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും അപ്പോൾ മതം ഒരു വിഡ്ഢിത്തമാണന്നു മനസിലാക്കുകയും മതം വിടുകയും ചെയ്യും

  • @nivinjude7
    @nivinjude7 12 ชั่วโมงที่ผ่านมา +2

    മനുഷ്യൻ After life നെ പറ്റി ഇത്രക്ക് obsessed ആവാൻ കാരണം അന്നൊക്കെ പെട്ടെന്ന് ഉണ്ടാവുന്ന മരണങ്ങൾ ആയിരുന്നിരിക്കണം. Nilavile സാഹചര്യത്തിൽ life expectancy കൂടിയ സാഹചര്യത്തിൽ ശരാശരി 70+ ഒക്കെ ആയെന്ന് തോന്നുന്നു. 70 years enn പറഞ്ഞാൽ സത്യത്തിൽ വലിയ ഒരു കാലഘട്ടം അല്ലെ? അതുകൊണ്ട് വെറുതെ ഓരോ മതങ്ങൾക്ക് പിറകെ പോയി സമയം കളയാതെ അവനവന്റെ ഹെൽത്തും വെൽത്തും നോക്കി ആൾകാരോട് മാന്യമായി പെരുമാറി നാടിനു ഗുണമുള്ള പൗരനായി ജീവിച്ചു അഭിമാനത്തോടെ മരിക്കുക.

  • @JanzCineWorld
    @JanzCineWorld 18 ชั่วโมงที่ผ่านมา +6

    സത്യം പറ, ബാസി നിങ്ങളെ ആളല്ലേ, എമു ചാരൻ 😂

  • @piusmani6617
    @piusmani6617 16 ชั่วโมงที่ผ่านมา +3

    Arif kka ❤❤❤

  • @shibuvarghese6645
    @shibuvarghese6645 9 ชั่วโมงที่ผ่านมา

    Very good discussion with logical reasoning & conclusions ...great 🎉

  • @moideenvallooran2535
    @moideenvallooran2535 11 ชั่วโมงที่ผ่านมา +1

    മനുഷ്യൻ വലിയ ഒരു സംഭവം ആണെന്നു മതങ്ങൾ പറഞ്ഞു പഠിപ്പിച്ചു

  • @sunilwhynot7714
    @sunilwhynot7714 18 ชั่วโมงที่ผ่านมา +10

    charlie hebdo വിന്റെ 10 വാർഷികം ആയിരുന്നു ഇന്നലെ

  • @KiranRoy-d2m
    @KiranRoy-d2m 11 ชั่วโมงที่ผ่านมา +1

    ശെരിയ്ക്കും ഇന്നലെ എന്തോ ഇയാളെ കുറിച്ച് ഞാൻ ഓർത്തു ലിയാത്തിന്റെ സംവാദം കേട്ടോണ്ടിരുന്നപ്പോൾ ഈ ഒരു call വരും എന്ന് തോന്നിയിരുന്നു

  • @DILEEPGOPI-e4m
    @DILEEPGOPI-e4m 13 ชั่วโมงที่ผ่านมา +1

    ആരിഫ് ഭായ് 👍🏻

  • @chandrashekarchandran2242
    @chandrashekarchandran2242 19 ชั่วโมงที่ผ่านมา +17

    സുല്ല ലാമ ഹലെ വ വളി സല്യം . ഞമ്മള് ഒറ്റക്കാവൊ

  • @homosapien123-q3c
    @homosapien123-q3c 12 ชั่วโมงที่ผ่านมา

    വിശ്വാസം വേണ്ടെന്ന് വക്കാൻ ഒരാൾക്കും സാധിക്കില്ല... അത് താനേ പോകണം. താങ്കൾ ഇപ്പോ അതിന്റെ ഫൈനൽ സ്റ്റേജിലാണ്..

  • @jayakumarpaliyath
    @jayakumarpaliyath 19 ชั่วโมงที่ผ่านมา +6

    നന്നായി argue ചെയ്യുന്നവന്റെ കയ്യിൽ ഒരാശയം കിട്ടിയാൽ അതു ശരിയാണോ എന്ന് verify ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ അത് ശരിയാണെന്നു തോന്നിപ്പിക്കാൻ പറ്റും. അപ്പോൾ അതിലും നല്ലത് അറിയില്ല എന്ന അവസ്ഥ ആണ് rather than believing a second person like mammad😅

  • @dominicchacko6416
    @dominicchacko6416 15 ชั่วโมงที่ผ่านมา +1

    തെളിവില്ലാത്ത കാര്യങ്ങളാണ് മതവിശ്വാസങ്ങൾ എന്ന തിരിച്ചറിവ് വന്നാൽ നരകഭയം അപ്രത്യക്ഷമാകും.... 🤣

  • @Ynh-pd9sp
    @Ynh-pd9sp 18 ชั่วโมงที่ผ่านมา +3

    Interesting title ....Basiloli 😂😂😂😂😂😂😂😂😂😂
    Adi poli 😅😅😅😅😅

  • @sureshmb515
    @sureshmb515 11 ชั่วโมงที่ผ่านมา +1

    Hai Arif G നമസ്കാരം🙏❤️.👌

  • @sje8830
    @sje8830 13 ชั่วโมงที่ผ่านมา +1

    ഈ നല്ല മനസ്സുള്ളതു കൊണ്ട് ആരിഫ് വിശ്വസിച്ചില്ലെങ്കിലും സ്വർഗ്ഗത്തിലെ പോകു അള്ളാന്റെ സ്വർഗത്തിൽ അല്ല കേട്ടോ 😂

  • @kaladharankaladharan6143
    @kaladharankaladharan6143 16 ชั่วโมงที่ผ่านมา +1

    ❤❤aarif bro 😊😊😊❤❤

  • @damodharanelama
    @damodharanelama 13 ชั่วโมงที่ผ่านมา

    സത്യം, മനസിലാക്കി, adharmmathinatirae,, പോരാടാൻധൈര്യം, കാണിച്ച, താങ്കൾക്ക്, കോടി, കോടി, പ്രണാമം,